സിയാചിൻ പാക്കിസ്ഥാന് നൽകാൻ സോണിയ തീരുമാനിച്ചു ! | ABC MALAYALAM | ABC TALKS | 7.MAY.2024

Sdílet
Vložit
  • čas přidán 6. 05. 2024
  • സോണിയയുടെ പാക്കിസ്ഥാൻ പ്രേമം: അട്ടിമറിക്ക് ഒരുങ്ങിയ ഇന്ത്യൻ സൈന്യം
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 831

  • @Hunbnm
    @Hunbnm Před 26 dny +487

    മദാമ്മയെ ഓടിക്കണ്ട സമയം എന്നേ കഴിഞ്ഞു ....

    • @ameerebrahim9269
      @ameerebrahim9269 Před 25 dny

      ഈ വാട്സാപ്പ് യൂണിവേർസിറ്റി യില് നിന്ന് രാജിവെക്കൂ

    • @Alli1313
      @Alli1313 Před 25 dny +42

      അടിച്ചു ഓടിക്കേണ്ട സമയം

    • @amaldev4150
      @amaldev4150 Před 25 dny

      Congress Rajya drohikal anu

    • @vethal_veth
      @vethal_veth Před 25 dny

      നെഹ്‌റു വിന്റെയും,, Sheik Abdulla യുടെയും റിലേഷൻ കൂടി കൂട്ടി വായിക്കണം....ഇന്ത്യ മഹാരാജിയം ഒരു രാഷ്ട്രീയക്കാരന്റെയുംകുടുംബസ്വാതല്ല... Shut all bloody fools behind bars.....🙏🙏😁

    • @sunildev-qc4dj
      @sunildev-qc4dj Před 25 dny

      Veruthe alla evattakale konnathu Indra rajiv

  • @nithinrajk3661
    @nithinrajk3661 Před 23 dny +79

    പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് അഭിമാനത്തോടെ പറയുമായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട പാർട്ടി കോൺഗ്രസ്സ് ആണ് ന്ന്, ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന പാർട്ടി കോൺഗ്രസ്സ് ആയി മാറി . ഇത്രയും നട്ടെല്ലില്ലാത്ത പാർട്ടി വേറേ ഇല്ല...

    • @OpGaming-cl1ij
      @OpGaming-cl1ij Před 16 dny +6

      നട്ടെല്ലില്ലാതെഅല്ല രാജ്യത്തെ ഒറ്റുകൊടുത്തു പണമുണ്ടാക്കാനുള്ള ശ്രമമാണ്

    • @rajansv1
      @rajansv1 Před 9 dny +1

      ഞാനും

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 8 dny +1

      ബ്രിടീഷുകാർ ഉണ്ടാക്കിയ പാർട്ടി അല്ലെ? പണ്ടേ അങ്ങിനെ തന്നെയാണ്..! ജതീയത പോലും കോൺഗ്രസ്സും ബ്രിടീഷുകാരും കൂടി ഉണ്ടാക്കിയെടുത്തതാണ്. നായർ പ്രമാണിമാരായ 8വീട്ടിൽ പിള്ളമാരുടെ പോലും കുട്ടികളുടെ ശൈശവചടങ്ങുകൾ, നിലത്തെഴുത്.. അദ്ധ്യാത്മിക ചടങ്ങുകൾ നിർവഹിച്ചിരുന്നത് ശ്രീനാരായണ ഗുരു ന്റെ പിതാവായ മാടനാശാനും, അമ്മാവൻ ശങ്കു ആശാനും ഒക്കെ ആയിരുന്നു. ആക്കാലത്തു അധ്യപനവും അദ്ധ്യാത്മികതയും കുല തൊഴിൽ ആക്കിയ ഈഴവ ഉപജാതി പേരായിരുന്നു "ആശാൻ"..! 8വീട്ടിൽ പിള്ളമാരിൽ ഒരാൾ മാടനശാന്റെ ഉറ്റ സുഹൃത്തും ആയിരുന്നു അത്രേ..! 8വീട്ടിൽ പിള്ളമാരുടെ കുട്ടികളുടെ ചടങ്ങുകൾ പോലും ഈഴവകുലത്തിൽ പെട്ടവരായിരുന്നു നടത്തിയത് എങ്കിൽ, സാധാരണ നായർ കുടുംബങ്ങളിൽ പോലും'ആശാൻ' ഉപജാതി യിൽ പെട്ടവർ ആണ് നടത്തിയിരുന്നത് എന്ന് മനസിലാക്കണം. ഇനി അത് പോട്ടെ.. പിന്നോക്ക തീയ്യ ജാതിയിൽ പെട്ട ഓതേനനും ഉണ്ണിയാർച്ചയും ഒക്കെ എങ്ങിനെ ആണ്, അല്ലിമലർ കാവിലും, ലോകനാർ കാവിലും ഒക്കെ പോയത്.? അയിത്തജാതി ആയിരുന്നെങ്കിൽ എങ്ങിനെ ആക്കാലത്തു അമ്പലത്തിൽ പോകും? കേട്ട ജാതി ചരിത്രങ്ങൾ പച്ചകള്ളങ്ങൾ ആണ്. നമ്മൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു..1800 കളിൽ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ ഭാഗമായി ബ്രിടീഷുകാർ നടുവഴികളെ കൊണ്ട് ഈഴവർ തൊട്ടുള്ള താഴേക്കുള്ളവർക്ക് സർക്കാർ ജോലി നിഷേധിപ്പിച്ചു. ഭരണം ബ്രിടീഷുകാർക്ക് ആയിരുന്നതിനാൽ നടുവഴികൾക്ക് അത് ചെയ്യേണ്ടി വന്നു. സർക്കാർ സ്ഥാപനങ്ങൾ ബ്രിടീഷുകാരുടേത് ആണ് എന്ന് പ്രത്യകം ഓർക്കണം. അവിടം മുതൽ ആണ് മുന്നൊക്കെ ജാതിയും പിന്നോക്ക ജാതിയും ഉണ്ടാകുന്നത്. 1800 കളുടെ തുടക്കത്തിലേ കാര്യം! ശേഷം 1800 കളുടെ അവസാനത്തിൽ ബ്രിടീഷുകാർ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നു. സ്ഥാപകൻAO. ഹ്യൂo.!! ഉദ്ദേശം ബ്രിടീഷുകാരെ ഭരണത്തിൽ സഹായിക്കുക..! പാർട്ടി യുടെ പേര്, indian national congress!! പിന്നീട്, ഈ വൃത്തികെട്ട പാർട്ടി നടത്തിയത് ജാതീയ കലുഷിത സമരങ്ങൾ..!! ബ്രിടീഷുകാർക്കെതിരെ അഹിംസയും പറഞ്ഞു പന്തലും കെട്ടി സത്യാഗ്രഹം ഇരുന്നു..! ബ്രിടീഷുകാർ ഭയക്കാതെ സുഖമായി ഭരിച്ചു. വഴിയരികിൽ കോൺഗ്രസ്‌ പന്തലും കെട്ടി വൈഷ്ണവജനതോ പാടി ഇരുന്നു. ദേശീയവാദികൾ ആയ ബാല ഗംഗദര തിലകനെയും, സുഭാഷ് ചന്ദ്രബോസിനെയും, സർദാർ വല്ലഭയി പാട്ടേലിനെയും ഗാന്ധിയും നെഹ്‌റു വും പിന്നിൽ നിന്ന് കുത്തി വീഴ്ത്തി. 70 കൊല്ലം കോൺഗ്രസ് ഇന്ത്യയെ ചതിച്ചു. കോൺഗ്രസ്‌ നിരോധിച്ചു യഥാർത്ഥ ചരിത്രം പഠിപ്പിക്കണം. അത്രക്ക് പറയാനുണ്ട്, ഏറെ!!

  • @Parampil
    @Parampil Před 26 dny +136

    മദാമ്മയെ നാടുകടത്തണം.

    • @bineeshmanoharannair4989
      @bineeshmanoharannair4989 Před 15 dny +3

      സൈനിക വിചാരണ നടത്തി ഷൂട്ട്‌ ചെയ്യണം

    • @minim7822
      @minim7822 Před 14 dny

      ​@@bineeshmanoharannair4989
      💯%✔️🙏🙏🙏

  • @jobyjoseph6419
    @jobyjoseph6419 Před 25 dny +304

    10 വർഷം ഇന്ത്യയെ ഭരിച്ച UPA ഗവർമെന്റ് എത്ര മാത്രം ദേശ ദ്രോഹികൾ ആണെന്ന് ഈ വിഡിയോ കാണുന്ന രാജ്യ സ്നേഹികൾ ആയ മലയാളികൾ മനസ്സിൽ ആക്കുക, പ്രത്യേകിച്ചു രാഷ്ട്ര സ്നേഹികൾ ആയ മുസ്ലിങ്ങൾ 🙏🏿🙏🏿

    • @ajayanpg206
      @ajayanpg206 Před 25 dny +47

      UPA പത്ത് വർഷമാണോ? ഇന്ത്യ ഭരിച്ച് കുളമാക്കിയത്
      70 വർഷത്തിൽ അധികം ഭരിച്ചു ഭാരതത്തെ 100വർഷം പിന്നിലാക്കി വികസനത്തിന്റെ കാര്യത്തിൽ
      നരേന്ദ്രമോധി സർക്കാർ വെും 10 വർഷം കൊണ്ട് അത് തിരിച്ചുപിടിച്ചു.!! 16:59

    • @ravia1486
      @ravia1486 Před 25 dny +21

      രാഷ്ട്ര സ്നേഹികളായ മുസ്ലീങ്ങൾ🤣🤣🤣

    • @jobyjoseph6419
      @jobyjoseph6419 Před 25 dny +22

      @@ajayanpg206 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണം UPA -1, UPA -2

    • @agnosticpatriot
      @agnosticpatriot Před 25 dny

      എന്നിട്ടും ഇപ്പഴും ഇതൊക്കെ പറഞ്ഞാലും വിശ്വസിക്കാത്ത കോൺഗ്രസ് മൊണ്ണകൾ ഉണ്ടല്ലോ, ജിഹാദികൾ നിറഞ്ഞു കിടക്കുന്ന ഒരു കോർപ്പറേറ്റ്..

    • @agnosticpatriot
      @agnosticpatriot Před 25 dny +11

      ​@@ajayanpg20610 വർഷം പോരാ ബ്രോ. ജിഹാദി നക്സൽ ഇല്ലായിമ ആയാലേ ശെരിയാകു

  • @vishnum2930
    @vishnum2930 Před 25 dny +400

    കോൺഗ്രസ്നു വേണ്ടി ചിന്തിക്കുന്നത് പോലും രാജ്യ വിരുദ്ധം.

    • @sukumarapillai2490
      @sukumarapillai2490 Před 25 dny

      🤔..... സിയാച്ചിന്റെ പ്രാധാന്യം അറിയുന്ന ഒരു ഇന്ത്യാക്കാരാനും ചിന്തിക്കാൻ പാടില്ലാത്തത് . ശിഖൻ പാകിസ്ഥാനി . സോണിയാ ഇറ്റലിക്കാരി . ആന്റണി ഇംഗ്ളീഷ് കാരൻ എന്ന് വിശ്വസിക്കുന്നവൻ .
      അന്ന് പാക്കിക്കു 3000 മേ നഷ്ടപ്പെട്ടുള്ളൂ . സിയാച്ചിൻ അവന്റെതാകുമ്പോൾ ഇന്ത്യൻ സേന മുഴുവൻ എന്നല്ല ഇന്ത്യ തീർന്നൂ എന്നാണ് . ( ജീവനുകളും ആരോഗ്യവും ധനവും ധാരാളം കൊടുത്താണ് ഇന്ത്യൻ സേന ഇതിനെ നിലനിറുത്തിയിരിക്കുന്നത് ) അതറിയാത്ത കോന്തമാരെ പിടിച്ച് എൽപ്പിക്കുന്നവരെ ....... നിങ്ങൾ ശപിക്കപ്പെട്ടവർ .

    • @sumeshs8239
      @sumeshs8239 Před 25 dny +3

      അതെയതെ. സിയചിനിൽ എത്ര ഐസ് ഉണ്ട്. ഭാരതത്തിന്റെ പുരോഗതിക്കു ആ ഐസ് വളരെ ഉപകാരപ്രദമാണ്. സിയാചിനിലെ ഐസ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ പാപ്പരായേനെ.

    • @ashasreekumar8359
      @ashasreekumar8359 Před 25 dny +13

      ​@@sumeshs8239അപ്പോൾ അത് പാക്കിസ്ഥാനുകൊടുക്കാം അല്ലേ?പാക്കിസ്ഥാന് അവിടെ എന്തെടുക്കാനാ?പുഴുങ്ങിത്തിന്നാനായിരിക്കും?

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Před 25 dny +2

      Aa ice India ku vendathaanu. Athukondu Siyachin India occupy cheythu.

    • @rohit2rule
      @rohit2rule Před 25 dny +5

      @@sumeshs8239 Siachen is a vantage point from where both POK and Aksai chin can be effectively observed . It is strategic point ,very important for countering Pakistan and China simultaneously.

  • @goureeshankarasharma5064
    @goureeshankarasharma5064 Před 25 dny +218

    ഈ നെഹറു കുടുംബത്തെ ഭാരതത്തിൽ നിന്ന് പുറത്താക്കേണ്ട സമയം കഴിഞ്ഞു😢😢😢😢

    • @Decaprio97
      @Decaprio97 Před 25 dny

      North indians നു ഇത് പിടി കിട്ടി.
      But മലയാളികൾക്ക് ഇത് പിടി കിട്ടിയില്ല..
      കാരണം kerala congrss theme വേറെ ആണ്..
      പിന്നെ ഇവന്മാർ ചെയ്ത തന്തയില്ലായ്മ നമ്മുടെ medias ഇത് പുറത്ത് കൊണ്ട് വന്നില്ല..

    • @mukundanpv5968
      @mukundanpv5968 Před 25 dny +5

      നെഹൃ കുടുംബത്തിലെ ഗാന്ധി മാരെയാണ് പുറത്താക്കേണ്ടത്

    • @rajannair8860
      @rajannair8860 Před 19 dny +2

      പൊന്നളിയാ ഇപ്പം നെഹ്റു കുടുംബം അല്ലഗാന്ധി കുടുംബംരാജീവിന് 'കാന്തിയപ്പോൾ ,സോണിയക്ക്, കാന്തി, പിന്നെ രാഘൂന് കാന്തി,... പിന്നെ..പിന്നെ. ഗാന്ധിയായ് മാറി.

  • @sajurocky1610
    @sajurocky1610 Před 25 dny +149

    എൻ്റെ പിതാവ് സിയാച്ചിൻ മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്.
    മൂന്ന് യുദ്ധത്തിൽ പങ്കെടുത്ത ഉണ്ട്.
    ഈ വാർത്ത, ഞാൻ കേട്ടിട്ടുണ്ട് ഇപ്പോൾ
    ഇത്രയും വിശദമായി കേട്ടപ്പോൾ.. കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ കാട്ടിക്കൂട്ടിയ ക്കുള്ള വ്യക്തികളിൽ ഒന്നുകൂടി ചേർത്തുവയ്ക്കാം...😮😮

    • @krishnamoorthy3815
      @krishnamoorthy3815 Před 14 dny +4

      We are all proud of your father. Jai hind jai bharat matha🇮🇳🇮🇳🇮🇳

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 8 dny +1

      കോൺഗ്രസ് അടിയന്തിരമായി നിരോധിക്കേണ്ട പാർട്ടി ആണ്.. എന്നാലേ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കഴിയൂ

  • @Alli1313
    @Alli1313 Před 25 dny +105

    അന്ന് ഇതിന്റെ സത്യാവസ്ഥ വെച്ച് ഒരു ചെറ്റ പത്രവും റിപ്പോർട്ട്‌ ചെയ്തില്ല

  • @rajdea
    @rajdea Před 26 dny +228

    👏👏👏👏🙏🙏🙏👍👍👍👍☝️☝️☝️☝️ എല്ലാ സത്യങ്ങളും പുറത്ത് കൊണ്ടുവരുന്ന ഈ രണ്ട് പ്രതിഭകൾക്കും 🙏🙏🙏👏👏👏🧡🧡🧡🧡🙏🙏🙏

  • @sathinair2743
    @sathinair2743 Před 25 dny +123

    കാട്ടു കോഴിക്കെന്ത് വിഷുവും ചക്രാന്തിയും , വിദേശ സ്ത്രീക്ക് എന്ത് ഭാരതവും ,സിയാച്ചിനും , ഭാരത മാതാവും 🇮🇳💪

    • @devaprasadkurup4489
      @devaprasadkurup4489 Před 25 dny +14

      വിദേശ വനിതയിൽ ഉണ്ടായ മകൻ ഒരിക്കലും രാജ്യസ്‌നേഹി ആകില്ല എന്ന് ചാണക്യൻ പണ്ട് പറഞ്ഞത് എത്ര ശെരി എന്ന് പപ്പുവിൻ്റെ ഓരോ പ്രവർത്തിയും കാണിച്ച് തരുന്നു.

    • @psmohan672
      @psmohan672 Před 17 dny +4

      Ennittum ivtreley
      Thalayil vechu kondu nadakkunna aalkaarey aaloyikkumbol ..

    • @prasanthcherthala7571
      @prasanthcherthala7571 Před 16 dny

      🤭🤭🤭​@@devaprasadkurup4489

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před 15 dny

      അതെ ​@@devaprasadkurup4489

    • @rajuc.d2479
      @rajuc.d2479 Před 2 dny +1

      വിദേശ സ്ത്രീയും അവരിൽ ജനിച്ച മക്കളും തഥൈവ ...

  • @Blackcats007
    @Blackcats007 Před 25 dny +187

    സിയാച്ചിനിൽ നിന്നും പീരങ്കി ഉപയോഗിച്ച് വെടിവച്ചാൽ ഡൽഹി വരെ എത്തും എന്നാണ് പറയുന്നത്. അത്രയ്ക്ക് തന്ത്രപ്രധാനമായ സ്ഥലമാണ് .ആയിരക്കണക്കിന് ഇന്ത്യൻ പട്ടാളക്കാരുടെ രക്തം വീണ ഭൂമിയാണ് . ഇതിന് തക്ക ശിക്ഷ ഇവർക്ക് കൊടുക്കണം.

    • @akhilattoor
      @akhilattoor Před 25 dny

      എന്ത് മൈരാണെടാ പറയുന്നത്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 25 dny +22

      😢
      വിവരം കെട്ട ദുഷ്ടത്തി...
      അവൾക്ക് ഇന്ത്യൻ പട്ടാളം മരിച്ചാൽ എന്താ.... ഭാരതം മുടിഞ്ഞാൽ എന്താ ..
      അനിൽ ആൻ്റണി സഹി കേട്ടിട്ടു ആകും കേളവൻ്റെ പാർട്ടി വേണ്ട എന്ന് വച്ചത്.
      മൗനിക്ക് ഇപ്പൊ കിട്ടിയല്ലോ നൊബേൽ സമ്മാനം...

    • @padmanabhankp8685
      @padmanabhankp8685 Před 25 dny +10

      This family doesn't have any national feeling. Because India is not her mother land. It's not her fault. Fortunately India is now in the safe hand of people who love the mother land. Our great Pappu occasionally utters blunders that India has surrendered our land to China to extract political milage and to show the present government in poor light. Bharat Mata ki Jai 👏

    • @user-rv1fq1ne7m
      @user-rv1fq1ne7m Před 23 dny +2

      Islamic vote bank ..

    • @MohanKumar-sj6zw
      @MohanKumar-sj6zw Před 16 dny +1

      Soniyà a traiter. Three salutes to army. ❤️❤️❤️

  • @govindankuttykg652
    @govindankuttykg652 Před 25 dny +76

    നമ്മുടെ സൈന്യം കേവലം നമ്മുടെ അതിർത്തി കാക്കുന്നവർ മാത്രമല്ല നമ്മുടെ സംസ്കൃതിയുടെ മേൽനോട്ടക്കാർ കൂടിയാണ് ശ്രീ. രാമചന്ദ്രൻ സാറിനും ശ്രീ.സുജാതൻസാറിനും നന്ദി -

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 Před 24 dny +29

    പട്ടാളത്തിനും അതിൻ്റെ തലവന്മാർക്കും ആദരം അർപ്പിക്കുന്നു.

  • @muralikrishnan9232
    @muralikrishnan9232 Před 26 dny +152

    എന്നും ഭാരതത്തെ വഞ്ചിച്ചിരുന്നവരാണീ കുടുംബക്കാർ😮

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 26 dny +234

    ഇവൾക്കെന്ത് സിയാച്ചിനും, ഭാരതവും.ആന്റപ്പൻ ഒന്നും ചെയ്യില്ലായിരുന്നു.വിവരവും ഇല്ലായിരുന്നു, പേടിയും ആയിരുന്നു. സർ, ഇതൊക്കെ ഇലക്ഷന് മുമ്പെ പുറത്ത് വിടേണ്ടിയിരുന്നതാണ്.

    • @radhanair4670
      @radhanair4670 Před 25 dny +8

      yes. you are so right!

    • @retheeshkeshav3407
      @retheeshkeshav3407 Před 25 dny +7

      100% ok

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Před 25 dny +2

      അതെന്തേ? കോൺഗ്രസ്സിന് വോട്ട് ചെയ്യതിരിക്കാൻ വേറെ തക്കതായ കാരണങ്ങൾ ഇതിനു മുമ്പ് ഇല്ലായിരുന്നോ?

    • @aravindkelangath503
      @aravindkelangath503 Před 25 dny +9

      മദാമ്മയുടെകൂടെ ആറാട്ടുമുണ്ടനെ കൂടി അടിച്ചൊടിക്കേണ്ടതാണ്

    • @KrishnaKumar-fy2pr
      @KrishnaKumar-fy2pr Před 25 dny +5

      പ്രബുദ്ധർക്ക് എന്തു സിയചിന് .മലയോളികൾ വോട്ട് ചെയ്യും

  • @BabuKrishna-ir3dx
    @BabuKrishna-ir3dx Před 25 dny +111

    ബിഗ് സല്യൂട്ട് ഫോർ ഇന്ത്യൻ ആർമി

  • @vijayalakshmit9306
    @vijayalakshmit9306 Před 26 dny +147

    മന്‍മോഹന്‍സിംഗ്‌ പറഞ്ഞു എന്ന് പറഞ്ഞാൽ സോണിയ പറഞ്ഞു എന്ന് അര്‍ത്ഥം. ചുമ്മാതല്ല ആന്റണി യെ സോണിയ പ്ര dhi rodha മന്ത്രി ആക്കിയത്.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 25 dny +6

      അയാൾക്ക് ഇമേജ് ആണ് പ്രേമം. രാജ്യത്തോട് അല്ല പ്രേമം.
      ചുമ്മാതെ ആണോ സ്വന്തം മകൻ പോലും മാറി ചിന്തിച്ചത്....
      😢

  • @sasindranathan
    @sasindranathan Před 25 dny +65

    ഈ സംഭവം മലയാളിക്ക് അറിയില്ല , വളരെ വൈകിയാണ് എങ്കിലും കോൺഗ്രസ്സിന്റെ രാജ്യദ്രോഹം പുറത്ത് പറഞ്ഞതിന് നന്ദി . ധീരമായ നിലപാടിൽ ഉറച്ച് നിന്ന് രാജ്യത്തെ രക്ഷിക്കുന്ന സൈനിക മേധാവികൾക്ക് 🙏 നമസ്കാരം .

    • @johnmathew3662
      @johnmathew3662 Před 24 dny +1

      പണ്ട് വാർത്ത ഉണ്ടായിരുന്നു, മിലിറ്ററി ടാങ്കുകൾ raisina കുന്നിന് നേർക്ക് വരുന്നു എന്ന്.

    • @Astroboy66
      @Astroboy66 Před 10 dny

      ​@@johnmathew3662 ippo ahh news kittuvoooo

    • @chandrandec31
      @chandrandec31 Před 10 dny +1

      Anginey parayaruth. Keralathiley malayali prethyekichum malayalam pathram maathram medikunnavarku ariyilla. English pathrathil vannadhu aanu, adhukondu English pathram vayikunna Malayalikum, keralathinu purathhulla Malayali ku ariyumaayirunnu.

    • @Astroboy66
      @Astroboy66 Před 10 dny

      @@chandrandec31 annu vanna news kittuvoo ippo

  • @The123zy
    @The123zy Před 25 dny +114

    ഒരു പൂറിമോളും ഒരിഞ്ച് ഭൂമി പോലും ആർക്കും കൊടുക്കില്ല...സൈന്യം പൂമാല കെട്ടാനല്ല ഇരിക്കുന്നത് ❤❤

    • @thampikumarvt4302
      @thampikumarvt4302 Před 25 dny +2

      Triple strong 😮

    • @absmail007
      @absmail007 Před 25 dny +10

      ഭാരതം സൈന്യത്തിന്റെ ഭരണത്തിന് കീഴിൽ അല്ലല്ലോ ...ഫീൽഡ് മാർഷൽ സാം മനേക് ഷായുടെ കഥ അറിയാം എന്ന് കരുതുന്നു .. ഇന്ദിരാ ഗാന്ധിക്ക് കീഴടങ്ങാതെ നിലപാട് എടുത്തതിന് അദ്ദേഹം അനുഭവിച്ച പ്രശ്നങ്ങൾ ചില്ലറയല്ല ... എപിജെ അബ്ദുൽ കലാമിനെപ്പോലെ ഗണ്ടി കുടുംബത്തിന്റെ എതിർപ്പ് ഏറ്റു വാങ്ങേണ്ടി വന്ന ആളാണ് ഫീൽഡ് മാർഷലും ...

    • @kooloth3081
      @kooloth3081 Před 25 dny

      @@absmail007അങ്ങെർക്കു പെൻഷൻ പൊലും മര്യാദക്കു കൊടുത്തില്ല

    • @muraliamias9669
      @muraliamias9669 Před 24 dny +1

      സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️

  • @justandfair830
    @justandfair830 Před 25 dny +82

    ഇതൊക്കെ നല്ലപോലെ അറിയുന്നത് കൊണ്ടാണ് Modi ji ഇത്രക്കും കണിശമായി കാര്യങ്ങൾ നടത്തി കൊണ്ട് പോവുന്നത്. Congress, communist, ആം ആദ്മി party, DMK, Trinamool, etc etc... Ellam🙏തന്നെ ഭാരതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികളടെ കാശ് വാങ്ങി അവർക്കു ഒത്താശ ചെയ്ത് കൊടുക്കുന്നവരാണ്. Kejriwal ന്റെ തനിരൂപം പുറത്ത് വരാൻ ഇരിക്കുന്നതേയുള്ളൂ.
    മോദി ജിയെ തെറി പറയുന്നവർ എന്തുകൊണ്ട് ഇതൊന്നും മനസ്സിലാക്കാൻ തയ്യാറാവുന്നില്ല. ബിജെപി ഭരണത്തിൽ ഇരുന്നാൽ മാത്രമേ ഭാരതത്തിനു രക്ഷയുള്ളൂ. Modiji ' പലർക്കും' ഇഷ്ടമില്ലാത്ത പലതും പറയുന്നതും ചെയ്യുന്നതും വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാണ്... ഭരണം നില നിർത്താനായിട്ടാണ്. Congress or AAP or ------ ന് ഒക്കെ ഭരണം കിട്ടിയാലത്തെ സ്ഥിതി ആലോചിക്കാൻ പോലും വയ്യാ. ഈശ്വരാ രക്ഷിക്കണേ ഞങ്ങളെയും മോദിജിയെയും 🙏👏

    • @priyas2423
      @priyas2423 Před 25 dny +5

      Congress മുക്ത ഭാരതം വേണമെന്ന് പറയുന്നതിൻ്റെ കാരണം ഇതാണ് അല്ലേ.

    • @justandfair830
      @justandfair830 Před 25 dny

      @@priyas2423 Where's the doubt?? ഇവരെല്ലാം തന്നെ പല ദേശവിരുദ്ധ forces നും അടിമപ്പെട്ടു കഴിഞ്ഞു... അഴിമതിയിൽ മുങ്ങി കുളിച്ചു നിക്കുന്നു. ഇന്നുവരെ പ്രിയങ്ക ഗണ്ടി ഒരു ഇലക്ഷന് പോലും നിക്കാത്തത് എന്തുകൊണ്ടാണ് എന്ന് ബുദ്ധിയുള്ളവർക്കറിയാം. രാഹുൽ ഗണ്ടി ഭരണത്തിൽ വന്നാൽ ഇതുവരെ മോദിജി ചെയ്തുവെച്ച നല്ലകാര്യങ്ങൾ മുഴുവനും ആട്ടിമറിക്കും. Islamic Terrorism പത്തി ഉയർത്തി വീണ്ടും വരും. ഹിന്ദുവായി ഇവിടെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് കഴിയാതെ പോവും തീർച്ച. Nehru കുടുംബം, Congress എന്നിവരുടെ ചരിത്രം കുറച്ചു deep ആയി പഠിക്കണം പിന്നെ ഇപ്രാവശ്യത്തെ അവരുടെ election manifesto ഉം. നടുക്കുന്നതാണ് അതെല്ലാം. അതുകൊണ്ട് അധികാരം നിലനിർത്താൻ മോദിജി കുറച്ച് നന്നായി കളിച്ചാലും ഒരു വിരോധവും ഇല്ല.

    • @justandfair830
      @justandfair830 Před 25 dny

      @@priyas2423 You have doubts??

    • @venugopalpai5738
      @venugopalpai5738 Před 21 dnem

      Good

    • @priyas2423
      @priyas2423 Před 16 dny +3

      @@justandfair830 doubts ഉണ്ടാരുന്നു. ഇപ്പഴില്ല

  • @cherupushpamthankappan7635
    @cherupushpamthankappan7635 Před 25 dny +108

    പണിയറിയാവുന്നവർ ഇല്ലാതെ പോയതിൻ്റെ കുറവ്😡 എന്നിട്ടും പൊക്കിക്കൊണ്ടുനടക്കുകയാ😡 നമ്മുടെ പട്ടാളത്തെ സമ്മതിച്ചേ മതിയാകൂ ജയ് ജവാൻ❤️❤️❤️❤️❤️🌹🌹🌹🌹

  • @syamalasreedharan9200
    @syamalasreedharan9200 Před 25 dny +79

    ആദ്യം സൈന്യത്തിന് നന്ദി ❤️❤️❤️. ഈ വീഡിയോ ക്ക് നിങ്ങൾ രണ്ടു പേർക്കും നന്ദി 🌹🌹

  • @somannair.k1804
    @somannair.k1804 Před 26 dny +107

    Father of Pakistan - Nehru

  • @AMS_28
    @AMS_28 Před 25 dny +42

    ഇതെല്ലാം കേട്ടാലും വീണ്ടും കോൺഗ്രസ്സ് ന കണ്ണും പൂട്ടി വോട്ട് കൊടുക്കും പ്രബുദ്ധ കേരളം.. 😏

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro Před 25 dny +106

    വളരെ നന്ദി ഇത്തരം സംഭവങ്ങൾ ജനങ്ങൾ കർശനമായി അറിയണം, വിജയ് ഭാരത വിജയ് ഭാരത

  • @muraleedharanmm2966
    @muraleedharanmm2966 Před 25 dny +72

    അഴിമതി രാഷ്ട്രിയ്ക്കാൻ യൂറോപ്പിലെക്ക് പാലായനം ചെയ്യും ....... കോടികൾ നിക്ഷേപിച്ച് കഴിഞ്ഞു.....

  • @Citizen.380
    @Citizen.380 Před 25 dny +60

    പിഒകെ പാകിസ്താനു വിട്ടു നൽകിയവർ, അക്സായ്ചിൻ ചൈനക്ക് വിട്ടു കൊടുത്തവർ, തിബത്ത് ചൈനക്ക് സമ്മാനിച്ചവർ,കൊക്കോ ദ്വീപ് കച്ചത്തീവ് ബലൂചിസ്ഥാൻ ഭൂട്ടാൻ വിട്ടു കളഞ്ഞവർ ഇതല്ല ഇതിനപ്പുറവും ചെയ്യും

  • @yusifera8528
    @yusifera8528 Před 26 dny +58

    സിയാച്ചിനു വേണ്ടിയല്ലേ കാർഗിൽ യുദ്ധം തന്നെ ഉണ്ടായത്

  • @lalithasreekumartdpa
    @lalithasreekumartdpa Před 25 dny +14

    ഭഗവാൻ രക്ഷിച്ചെന്നു
    വേണം കരുതാൻ.
    എന്തായാലും സൈന്യ
    ത്തിന് ബിഗ്സല്യൂട്ട്

  • @lallamidhila5334
    @lallamidhila5334 Před 25 dny +17

    നിങ്ങളുടെ ചർച്ചയിലൂടെയാണ് ഈ വലീയ ദുരന്തമായേക്കാമായിരുന്ന സംഭവം ഞാനറിയുന്നത്. വളരെ നന്ദിയുണ്ട്. ഇതുപോലെ കോൺഗ്രസ് രാജ്യത്തോട് ചെയ്ത ചതി മനസിലാക്കിതന്ന് രാഷ്ട്രീയത്തിൽ രാഷ്ട്രസുരക്ഷക്ക് ആരോടൊപ്പം നിൽക്കണം എന്ന് മനസിലാക്കാൻപോന്ന അറിവുതരുന്നതിന്.

  • @Artemis201
    @Artemis201 Před 25 dny +17

    കോൺഗ്രസ് "ഗണ്ടിജി" കുടുംബത്തിന്റെ ചോറ് ഇവിടെയും, കൂറ് മറ്റു രാജ്യങ്ങളിലും ആണ് ..പട്ടാളം ഇവിടെ ഉള്ളതാണ് അകെ ഒരു സമാധാനം ...🤔

  • @sinduc2220
    @sinduc2220 Před 25 dny +62

    ഈ വിവരം എല്ലാവരും അറിയണം .. മദാമ്മയുടെ ഇന്ത്യ വിരുദ്ധ നിലപാട്‌

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 25 dny +34

    ഇപ്പോൾ മനസ്സിലായില്ലേ 👍😘==സോണിയ വിദേശി എന്ന്‌ നമ്മൾ പറഞ്ഞത് ശരിയായില്ലേ 👍😘👌😍ഈ ഡാൻസും കാരത്തി പപ്രധാനമന്ത്രിയായിട്ടുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കു 👍😘👌😂ഭാരതീയരെ 👍👌🙏

    • @absmail007
      @absmail007 Před 25 dny

      അവർക്കു പ്രധാനമന്ത്രി ആവാൻ സാധിക്കില്ല ..Law of Reciprocity was cleverly drafted keeping people of foreign origin in mind. Because any Italian of Indian origin cannot become Prime Minister in Italy, same applies to an Indian of Italian origin, i.e. Sonia Gandhi. She, by law, can never be the country's PM.
      അതായത് അവരുടെ രാജ്യത്ത് പൗരത്വം കിട്ടിയ ഒരു വിദേശിക്ക് പ്രധാനമന്ത്രി ആവാൻ പറ്റുമെങ്കിൽ മാത്രമേ അതേ രാജ്യത്ത് ജനിച്ചു ഇന്ത്യൻ പൗരത്വം എടുത്ത ഒരാളിന് ഇവിടെ പ്രധാനമന്ത്രി ആവാൻ കഴിയൂ .. ഇറ്റലിയിൽ അങ്ങനെ പൗരത്വം എടുത്ത ആളിന് പ്രധാനമന്ത്രി ആവാൻ കഴിയില്ല .. ഈ നിയമം ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യൻ സ്വാമി അന്നത്തെ പ്രസിഡന്റ് ആയിരുന്ന അബ്ദുൽ കലാമിനെ സമീപിച്ചു .. അബ്ദുൾകലാം സോണിയയോട് പറഞ്ഞു മാന്യമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉള്ള അപേക്ഷ പിൻവലിച്ചു വേറെ ആരെയെങ്കിലും പകരം വയ്ക്കാൻ .. ഇല്ലെങ്കിൽ സുബ്രഹ്മണ്യം സ്വാമി അത് എതിർക്കും പ്രസിഡന്റിന് സോണിയയുടെ അപേക്ഷ നിരസിക്കേണ്ടിയും വരും ..
      ആ ദേഷ്യത്തിൽ ആണ് അബ്ദുൽ കലാമിനെ രണ്ടാമത് പ്രസിഡന്റ് ആക്കാൻ ബിജെപി പിന്തുണച്ചിട്ടു പോലും കോൺഗ്രസ്സ് തയ്യാറാവാതെ പകരം പ്രതിഭ പാട്ടീലിനെ കൊണ്ട് വന്നത് ...

    • @salessales6287
      @salessales6287 Před 25 dny

      ആയിരുന്നല്ലോ 10 കൊല്ലം. മൻമോഹൻ പാവ ആയിരുന്നു.

  • @user-tj4cu8od2s
    @user-tj4cu8od2s Před 25 dny +19

    ഇപ്പോഴും കോൺഗ്രസ്സ് ആയിരുന്നെങ്കിൽ മുഴുവനും പാകിസ്ഥാനും ചൈനയ്ക്കും പങ്കിട്ടു കൊടുത്തേനെ. എന്തായാലും ഇന്ത്യൻ സൈന്യം ഏതൊരു രാജ്യസ്നേഹിയുടെയും അഹങ്കാരം. 👌👌👌👌

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Před 25 dny +13

    Social മീഡിയ ഒക്കെ ഉള്ളതുകൊണ്ട് ഈ ദ്രോഹികളെ മനസ്സിലാക്കാൻ കഴിഞ്ഞു.. കാലം കള്ളങ്ങൾ മൂടിവെക്കില്ല... സത്യം വൈകിയെങ്കിലും പുറത്ത് വന്നു.. സൈന്യത്തിന് big സല്യൂട്ട് 🇮🇳👏...

  • @divakaranmd7543
    @divakaranmd7543 Před 25 dny +14

    നെഹ്റു എന്ന രാജ്യദ്രോഹിയിൽ നിന്ന് സോണിയ എന്ന രാജ്യദ്രോഹിണിയും കടന്ന് ഇപ്പോൾ യുവരാജ്യ ദ്രോഹി രാഹുലിലെത്തി നിൽക്കുന്നു കോൺഗ്രസ്.

    • @aravindkelangath503
      @aravindkelangath503 Před 25 dny +1

      ഗാന്ധി നെഹ്‌റുവിന്റെ ചൊല്പടിക്കു നിൽക്കുന്ന ആളായിരുന്നോ

    • @mukundanpv5968
      @mukundanpv5968 Před 25 dny

      കേരളത്തിൻ്റെയോ, മറ്റേതെങ്കിലും സംസ്ഥാനമുഖമന്ത്രി ആയി ഭരിക്കട്ടെ 10 കൊല്ലം പിന്നീട് ആലോചിക്കാം പ്രധാനമന്ത്രി ആക്കണോ എന്ന്.

  • @radhakrishnank1972
    @radhakrishnank1972 Před 24 dny +5

    സർ,
    മാതൃരാജ്യത്തെ പലപ്പോഴായി പലരും നമ്മുടെ ശത്രുക്കൾക്ക് വീതിച്ചു കൊടുത്തിട്ടും ജീവൻ കൊടുത്തും ഭാരതാംബയെ കാത്തു രക്ഷിക്കാൻ പ്രതിജ്ഞയെടുത്ത ധീര ജവാന്മാർ ഉള്ളത് കൊണ്ട് മാത്രമാണ്.
    ഇന്ന് സ്ഥിതി അല്പം മാറിയിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ നട്ടെല്ല് റബർ ആക്കാൻ അനുവദിക്കാത്ത ഒരു നേതൃത്വം ..... ജയ് ഹിന്ദ്

  • @sasidharanvadakkemakkkot5893

    ഈ ആൾക്കാരുടെ ഇപ്പോഴത്തെ മനോഭാവവും ഇതു തന്നേ അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @PrankyKidz-dr2dj
    @PrankyKidz-dr2dj Před 26 dny +50

    This time I voted for BJP. Whether they win or lose, that is secondary.

  • @rendezvousshore5191
    @rendezvousshore5191 Před 22 dny +5

    സൈന്യത്തിലെ ആ മഹാരഥന്മാർക്ക് ബിഗ് സല്യൂട്ട് അവർക്കാണ് ഇന്ത്യയിലെ പരമോന്നത ബഹുമതി നൽകേണ്ടത് ഇതുകൊണ്ടാണ് മോദിജി രാജ്യ വിരുദ്ധ ശക്തികളായ കോൺഗ്രസിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് കരുതുന്നത് അതായത് കോൺഗ്രസ് വിമുക്ത ഭാരതം ഒരു അപ്പ തുണ്ടിന് വേണ്ടി രാജ്യത്തെ ശത്രുക്കൾക്ക് ഒറ്റുകൊടുക്കാൻ ഒരുങ്ങിയ ചെവിയും കണ്ണും വായും മൂടിക്കെട്ടിയ ഒരു പ്രധാനമന്ത്രിയാണ് പത്തുകൊല്ലം നമ്മളെ ഭരിച്ചത് എന്ന് ഓർക്കുക നമ്മുടെ സൈന്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല അതു മനസ്സിലാക്കിയ മോദിജി എല്ലായ്പ്പോഴും അവർക്കൊപ്പം ആണ്

  • @raadhamenont8760
    @raadhamenont8760 Před 26 dny +29

    Yeah ,she has no problem at all
    Bevause it is not her country

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 25 dny +19

    ജയ് ജയ് ജയ് ജയ് ജയ് ........
    ............................................. ജവാൻ.

  • @meenak3351
    @meenak3351 Před 25 dny +3

    Thank you so much, ഇങ്ങനെ ഒരു video create ചെയ്തതിന് .ഇത്രയും കാലം പട്ടാളമാർച്ചിനെപ്പറ്റി ഞാൻ hindu paper ൽ front page ൽ തന്നെ ഒരു ചെറിയ കോളത്തിൽ വായിച്ചിരുന്നു.അന്ന് defence minister ആയിരുന്ന Ak Antony അത് ഒന്നുമില്ലാതെ തുടച്ചു നീക്കി.ഇങ്ങനെയുള്ള ദേശദ്രോഹികൾ രാജ്യം ഭരിക്കുന്നതിനേക്കാൾ ,കൂടുതൽ എന്തു ദുരിതമാണ് ഭാരതീയര് അനുഭവിക്കേണ്ടത്.
    Thank you s.d o much ഈ വീഡിയോ ചെയ്തതിന്.

    • @meenak3351
      @meenak3351 Před 25 dny

      നമ്മുടെയെല്ലാം അഭിമാനമായ പട്ടാള മേധാവികൾക്ക്
      ആത്മാർത്ഥമായ.പ്രാർത്ഥനയും,ഹൃദയപൂർവ്വമായ നന്ദിയും അറിയിക്കട്ടെ.
      എപ്പോഴും ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങളും കുടുംബവും ഉണ്ട്.
      Jai hind❤

  • @rajeshkelakam3512
    @rajeshkelakam3512 Před 25 dny +20

    ജനങ്ങൾക്ക് വേണ്ടിയായി രിക്കും,,,,,😂 (പാക്കിസ്ഥാനിലെ ).,,,140 അധികം കോടി ജനങ്ങളെ ഭരിക്കാൻ ഒരു കുടും ബം.,,, എന്താല്ലേ,,,

  • @midhunpattally554
    @midhunpattally554 Před 25 dny +14

    സോണിയ എന്ന --- മോൾ

  • @ajithalampilli
    @ajithalampilli Před 25 dny +10

    ഈ ചർച്ച ഏപ്രിൽ 26 മുൻപേ സംപ്രേക്ഷണം ചെയ്യാൻ ആയിരുന്നു.

  • @narayananks6289
    @narayananks6289 Před 25 dny +9

    ഈ ചർച്ച ഇംഗ്ലീഷിൽ ചെയ്താൽ ഇലക്ഷൻ നടക്കാൻ പോകുന്നിടത്തു കുറെ ദേശാഭിമാനികൾ മനസ്സിലാക്കും

  • @jayasreekrishnakumar1107
    @jayasreekrishnakumar1107 Před 17 dny +2

    എൻ്റെ അച്ഛൻ army ആയിരുന്നു രണ്ടു വര്ഷം മുമ്പ് മരിച്ചു പോയി.. അച്ചനും അമ്മയും എപ്പൊഴും പറയുമായിരുന്നു... ഇതൊക്കെ ഇപ്പൊൾ എല്ലാവരും ഇതൊക്കെ മനസ്സിലാക്കി വരുന്നു..നന്നായി.. യൂട്യൂബ് നന്ദി ഇതൊക്കെ വിശദീകരിച്ച് കേൾക്കാൻ സാധിച്ചു... എല്ലാവരും ഇതൊക്കെ മനസ്സിലാക്കണം... രാജ്യം എത്ര കട്ടുമുടിച്ചു എന്ന്

  • @chandranpillai2940
    @chandranpillai2940 Před 25 dny +11

    ഭർത്താവിൻ്റെ അമ്മയും അപ്പൂപ്പനും ഇതൊക്കെ തന്നെയാണ് ചെയ്തത് ......

  • @rajicr8423
    @rajicr8423 Před 26 dny +37

    Pls don't forget Anthony role in this case

  • @georgejoseph9316
    @georgejoseph9316 Před 16 dny +2

    ❤ ഈ പറയുന്നതു സത്യമാന്നെങ്കിൽ❤ അന്ന് സിയാചിൻ❤ വിട്ടുകൊടുക്കാതെ പ്രതിരോധിച്ച❤ എല്ലാ പട്ടാളക്കാർക്കും❤ ഉദ്യോഗസ്ഥൻമാർക്കും❤ എൻ്റെയും❤ ഭാരതത്തിലെ എല്ലാ ജനങ്ങളുടെയും പേരിൽ❤നന്ദിയും❤ കടപ്പാടും❤ നേരുന്നു❤ സത്യം അറിയുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു❤ ജയ് ഭാരത്❤ജയ് ഇന്ത്യ❤ ജയ് ജയ്❤ ഇന്ത്യൻ സോൾജിയേഴ്സ്❤

  • @babubai3774
    @babubai3774 Před 25 dny +12

    സൂപ്പർ❤

  • @viswambharannair5476
    @viswambharannair5476 Před 25 dny +10

    ⁰ഇതുമായി ബന്ധപെട്ടു ചില റിപ്പോർട്കൾ അന്ന് പത്രങ്ങളിൽ വന്നിരുന്നു.

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Před 25 dny +2

    100% ശരിയാണ്...അവിടെയൊക്കെ മുൻപ് സേവനം അനുഷ്ഠിച്ചിട്ടുള്ള നമ്മുടെ ധീര ജാവന്മാരിൽ നിന്നും മനസിലാക്കിയിട്ടുള്ളതാണ്.

  • @gopinadhankj9906
    @gopinadhankj9906 Před 26 dny +32

    Very good observation.

  • @rajuyohannan8213
    @rajuyohannan8213 Před 5 dny

    ഇതുപോലൊരു തീരുമാനം സോണിയ എടുത്തത് നമ്മുടെ രാജ്യത്തോടും ഈ രാജ്യത്തെ ജനങ്ങളോടും കാണിച്ച ഏറ്റവും വലിയ ചതിയും നന്ദികേടും തന്നെ

  • @muththomas739
    @muththomas739 Před 16 dny +1

    എന്റെ രാജ്യത്തിന്റെ സൈന്യത്തിൽ എനിക്ക് 100 % ശതമാനവും വിശ്വാസമുണ്ട്. എല്ലാ നിർണ്ണായക ഘട്ടങ്ങളിലും അവർ നമ്മുടെയും ഈ രാജ്യം മുഴുവന്റെയും രക്ഷിതാക്കളായി മാറുന്നു. JAI JAVAN JAI JAI HINDUSTAN ❤️❤️❤️🇮🇳❤️❤️❤️

  • @vijayangovindan6917
    @vijayangovindan6917 Před 25 dny +7

    ഈ ബാർ ഡാൻസുകാരിയേയു൦
    സന്തതികളേയു൦ ഇവിടെ നിന്നു൦
    നാടു കടത്തിയില്ലായെങ്കിൽ ഭാര
    തത്തെ ഒറ്റി കൊടുക്കു൦ അത് ഉ
    റപ്പാണ്.

  • @sreekumariprithviraj769
    @sreekumariprithviraj769 Před 25 dny +9

    Heartfelt salutes to our forces. അവരില്ലെങ്കിൽ മദാമ്മയും മൗനസിംഗനും കൂടി ഭാരതത്തെ തുണ്ടുത്തുണ്ടാക്കി വെട്ടി വിറ്റെ
    നെ.

  • @johnsonet1838
    @johnsonet1838 Před 25 dny +16

    കുമയൂൺ റെജിമെൻറ് മുൻപ് മദ്രാസ് റെജിമെൻറ് സൈനികർ അവിടെ എത്തിയിരുന്നു.

    • @rahulrajtvm5232
      @rahulrajtvm5232 Před 20 dny

      അതിന്റെ സ്റ്റോറി ഉണ്ടോ

  • @krishnannair7931
    @krishnannair7931 Před 25 dny +7

    ഈ രാജ്യദ്രോഹികളെ ഇന്നും ആരാധിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയേണ്ടതാണ്.കോൺഗ്രസ്സ് ഭരണാധികാരികളുടെ യഥാർത്ഥ മുഖം ജനങ്ങൾ തിരിച്ചറിയുക.

  • @vishnuprakashm4769
    @vishnuprakashm4769 Před 24 dny +4

    കണ്ണ് തള്ളി പോകുന്ന .....
    കേൾക്കാത്ത കഥ!❤
    സത്യമാണോ?😮😮😮

  • @sivadastv4822
    @sivadastv4822 Před 25 dny +8

    പുണ്യാളൻ അന്തോണി നീ ഒരു ചതിയനും ചാരൻമാണ്! മകനെ BJP യിലേക്ക് വിട്ടത് വെറുതെയല്ല!

  • @rajesha6835
    @rajesha6835 Před 26 dny +13

    Good dear you both

  • @anandk.c1061
    @anandk.c1061 Před 25 dny +4

    കാബറെ നൃത്തം ഭാരതത്തിൽ വേണ്ട 🤣🤣🤣എന്ന് സൈന്യം 🙏🏻🙏🏻

  • @vsomarajanpillai6261
    @vsomarajanpillai6261 Před 25 dny +5

    ഈ വീഡിയോ കേരളത്തിൽ തിരഞ്ഞെടുപ്പു നടക്കുന്നതിനു മുമ്പ് ചെയ്യേണ്ടിയിരുന്നു യുവജനങ്ങളായ പുതിയ വോട്ടറന്മാർ ഇതിൻ്റെ കൂടി വെളിച്ചത്തിൽ വോട്ടുചെയ്യുമായിരുന്നു

  • @lathikagopidasmenon9488
    @lathikagopidasmenon9488 Před 25 dny +4

    നമ്മുടെ സൈനികർക്ക് സല്യൂട്ട്

  • @praveensreeram5853
    @praveensreeram5853 Před 25 dny +4

    ഗാന്ധിജിയുടെ മറ പറ്റി വന്ന നെഹ്‌റു, അണ്ണാ ഹാസാരെയുടെ മറ പറ്റി കെജ്‌രിവാൾ എന്ന രാഷ്ട്രീയ പിമ്പ് ഉയർന്നു വന്നതു 2nd version,....

  • @user-nk8gw6le5z
    @user-nk8gw6le5z Před 25 dny +8

    ഇനി ഒരു നിയമം കുടി നാട പ്പിലാക്കി നോക്കുന്ന ഭൂമി വക്കഫിനു അവകാശപ്പെട്ടതാണ് എന്ന് മോഡി അത് തിരുത്തണം

  • @jacobtc5443
    @jacobtc5443 Před 25 dny +3

    Sir our PM.Modiji.is.super no doubt may.God bless.him. all.❤❤❤.

  • @jithendranvk7100
    @jithendranvk7100 Před 26 dny +14

    ഞ്ഞ്ങൾ ഇപ്പോഴാണ് അറിയുന്നത്

    • @jithendranvk7100
      @jithendranvk7100 Před 26 dny +3

      വിഷമം തോന്നി

    • @jathinp.v1747
      @jathinp.v1747 Před 25 dny

      ഇതൊക്കെ ഇയാൾക്ക് ഉണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന വെളിപാടുകൾ ആണ്. തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറി ശർദിക്കുന്നത്

    • @vpbbwip
      @vpbbwip Před 25 dny

      ​@@jathinp.v1747
      തിന്നും ഏമ്പക്കം വിട്ടും കാലം കഴിച്ച കിഴവൻ
      സർദാർജിക്ക് വയസ്സ് കാലത്ത് ഉണ്ടായ നോബൽ സമ്മാനപൂതി ആണ് ജനറൽ JJ സിംഗ്.. പിന്നീട് ജനറൽ VK സിംഗ് എന്ന രാജ്യ സ്നേഹികളായ ആർമി ഓഫീസർമാർ തകർത്തു കളഞ്ഞത്.

    • @midhunpattally554
      @midhunpattally554 Před 25 dny +4

      News und..link paste ചെയ്യാൻ പറ്റുന്നില്ല..india ടുഡയിൽ ഉണ്ട് ന്യൂസ്. 2012 മെയ് മാസത്തിലെ ഇന്ത്യ ടുഡേ ....😮

    • @kumarp7136
      @kumarp7136 Před 25 dny

      ​@@jathinp.v1747എടൊ തന്നെപോലെയുള്ള രാജ്യദ്രോഹികൾക്ക് അങ്ങനെ മാത്രമേ തോന്നുകയുള്ളൂ.

  • @venugopalks6280
    @venugopalks6280 Před 9 dny

    ഇനിയും ഇതു പോലെയുള്ള ധാരാളം കാര്യങ്ങള്‍ ജനം അറിയാനുണ്ട്.പഴയ ഭരണകാല രാജ്യദ്രോഹികളുടെ തനി നിറം ജനങ്ങളെ അറിയിക്കുന്ന ഈ ചാനലിന് അഭിനന്ദനങ്ങള്‍ 🌹🌹🌹

  • @dr.mathewsmorgregorios6693

    You have revealed the real truth that I also have learned all the things. Our Patriotic Military is the reason to stop the Himalayan blunder. What is the Patriotic attitude of Sonia Gandhi? She is born and brought up in Italy and her concern is not Bharatham like all other Congress leaders.

    • @ashasreekumar8359
      @ashasreekumar8359 Před 25 dny

      ഇങ്ങനെപോയാൽ എവിടെച്ചെന്നവസാനിക്കുമെന്നറിയത്തില്ല,വല്ലാത്തവിഷമംതോന്നുന്നു.ലോകമുസ്ലീങ്ങൾ ഗസ്വ-ഇ-ഹിന്ദിനായി അറഞ്ഞ് പ്രവർത്തിക്കുന്നു.,ഇന്ത്യയിലെ ചില രാഷ്ട്രീയക്കാർ ഇതിനെ നശിപ്പിക്കാൻ നോക്കുന്നു.അടുത്തതലമുറ എന്തുചെയ്യും?

  • @mohanannairv402
    @mohanannairv402 Před 25 dny +3

    അന്ന് സൈന്യം ഡൽഹിയിൽ ഇറങ്ങില്ലായിരുന്നു enkil😂j&k മൊത്തത്തിൽ വിറ്റു സ്വിസ് ബാങ്കിൽ ഇടുമായിരുന്നു.

  • @vijayalekshmyv5525
    @vijayalekshmyv5525 Před 26 dny +12

    Italy madammayute tharavaattu swathano daanam kotukkaan?

  • @vishwanath22
    @vishwanath22 Před 25 dny +3

    അതിശയമായിരിക്കുന്നു. സൈന്യം രക്ഷക്കെത്തി.
    കോൺഗ്രസിന്റെ തനിനിറം ജനങ്ങൾക്ക്‌ വ്യക്തമായി.

  • @josekuttyjoseph4216
    @josekuttyjoseph4216 Před 25 dny +5

    ദാനം ചെയ്യൽ ആദ്യം ആരംഭിച്ചത് നെഹ്റുവല്ലേ? 1948 ൽ കാഷ്മീർ, ഇന്ത്യൻ സൈന്യം പൂർണമായും മോചിപ്പിക്കുന്നത് തടയാൻ കുതന്ത്രം എന്നനിലയിൽ വിഷയം യുഎൻ ൽ എത്തിച്ചത് നെഹ്രു അല്ലേ. അദ്ദേഹം, കാഷ്മീറിൻ്റെ ആ ഭാഗം പാകിസ്ഥാന് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ച പോലെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

  • @manaveekam4158
    @manaveekam4158 Před 25 dny +10

    ഇവന്മാർ രാജ്യദ്രോഹി കൾ രാജ്യ വിൽക്കും

  • @sapien9567
    @sapien9567 Před 23 dny +2

    കോണ്ഗ്രസ്സ് മൊണ്ണകൾക് എതിരെ നിലപാട് എടുത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്...

  • @sujithamohan172
    @sujithamohan172 Před 24 dny +1

    Big salute for our soldiers 💪💪

  • @bhageerathanpallikkara5099

    Sirs,
    Very very great and a highly valuable information.

  • @ramanunnis9956
    @ramanunnis9956 Před 9 dny

    അവർക്കെന്താണ് നഷ്ടം ? അവരാരും കഷ്ടപ്പെട്ട് നേടിയതല്ലല്ലോ സ്വാതന്ത്രം!

  • @purushothamannair2490
    @purushothamannair2490 Před 25 dny +5

    This is a proof to the loyalty of ANTONY towards Bharath.

  • @judejoythomas9657
    @judejoythomas9657 Před 25 dny +2

    ഇതൊക്കെ കേട്ടിട്ട് എന്റെ രാജ്യത്തെ സൈന്യത്തിന് ഒരായിരം big salute... കൊടുക്കാതെ ഇരിക്കാൻ പറ്റില്ല.... 🙏🙏🙏🙏

  • @ashasreekumar8359
    @ashasreekumar8359 Před 25 dny +4

    2015എന്നത് തെറ്റാണ്2012ആണ്. തെറ്റായി പറഞ്ഞു.

  • @rajanka3171
    @rajanka3171 Před 5 dny

    Thanks for very good information

  • @user-qq5ij2nw8l
    @user-qq5ij2nw8l Před 25 dny +2

    Big salute to Indian Army

  • @prasannakumar2081
    @prasannakumar2081 Před 25 dny +1

    Big salute to Indian Army and General V K Singh

  • @pegeorgevettiyar3182
    @pegeorgevettiyar3182 Před 7 dny

    രണ്ടു പേരും കണ്ട സ്വപ്നങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുന്നു.. ഇവർ പറയുന്ന ഒരു സംഭവം ഉണ്ടായിട്ടുണ്ടൊ ! സിയാച്ചിൻ എന്ന ആ വലിയ മഞ്ഞുമലയിൽ അനേക ജീവൻ ഹോമിക്കപ്പെടുന്നതുകൊണ്ട് അവിടെ സമാധാന മേഘലയാക്കാൻ ഇരു രാജ്യങ്ങളും ചർച്ച നടത്തിക്കാണാം അതിന് രണ്ടു രാജ്യങ്ങളുടെയും സൈന്യം അവിടെ നിന്നും പിൻമാറെണമെന്ന് ചിന്തിച്ചു കാണും .... അല്ലാതെ ഏക പക്ഷിയമായി ചിയാച്ചിൻ പാക്കിസ്ഥാന് വിട്ടു കൊടുക്കാൻ ഒരു ചർച്ചയും നടന്നിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത് ...

  • @ManojShankar-th9dd
    @ManojShankar-th9dd Před 9 dny

    മാദാമ്മ ചെയ്യും മക്കളെയും നാടുകടത്തണംഅനത്തെ കോൺഗ്രസുകൾ ദേശദ്രോഹികളാണ് ജനങ്ങൾ തിരിച്ചറിയട്ടെ

  • @rajalekshmishaji3223
    @rajalekshmishaji3223 Před 10 dny

    ഭാരതത്തിന് യഥാസമയത്ത് ദൈവസഹായം ലഭിക്കുന്നു എന്നതിനുള്ള ഒരു തെളിവാണിത്. അതിനു വേണ്ടി യോഗ്യരായവരും ആ സമയം ഉണ്ടാകുന്നു.

  • @babukrishnan8593
    @babukrishnan8593 Před 25 dny +6

    Jai Hind Jai Jawan ❤

  • @balakrishnanpk7763
    @balakrishnanpk7763 Před 26 dny +9

    Aaraatu Mundan
    Anthony first Kallan Adutha Kallan Singh Perum Kalli Madama

  • @purushothamankb5781
    @purushothamankb5781 Před 10 dny

    കേരളത്തിലെ ഇലക്ഷന് മുമ്പ് ആകാമായിരുന്നു ഈ ചർച്ച 🇮🇳 ജയ് ഭാരത്

  • @joykuriakose4490
    @joykuriakose4490 Před 25 dny +1

    Sir, ഇത്‌ ഇക്കഴിഞ്ഞ ഇലക്ഷന് മുൻപേ പറഞ്ഞിരുന്നെങ്കിൽ,!!!!!!, കൊങ്ങികളിൽ രാഷ്ട്രബോധമുള്ളവരുടെ കുറച്ചു വോട്ടുകൾ കൂടി ണ്ട യ്ക്ക് കിട്ടുമായിരുന്നു.

  • @drvgpillaipillai8206
    @drvgpillaipillai8206 Před 10 dny

    Really frightening this political decision of leaving the Siachen - a strategically important land for India’s safety.
    Big salute to Indian army.

  • @edavalathrk2161
    @edavalathrk2161 Před 12 dny

    Very good knowledge

  • @atmanandampulakal772
    @atmanandampulakal772 Před 25 dny +1

    ഓർക്കുന്നു പട്ടാള൦ ഡൽഹി യിൽ ഇറങ്ങി യത്
    പത്രത്തിൽ വായിച്ചു ഓർമ്മ വരുന്നു

  • @RavindranV-ve9gg
    @RavindranV-ve9gg Před 7 dny

    അന്ന് അത് അട്ടിമറി നടന്നിരുന്നുവെങ്കിൽ എന്ന് ആശിച്ചുപോകുന്നു.

  • @mymedia3900
    @mymedia3900 Před 14 dny

    ഇവിടെ ചിലർ കൈവിട്ട് പോയത് വരെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോഴാ...🇮🇳🇮🇳🇮🇳❤️❤️❤️❤️