പക്ഷെ തിരിച്ചുള്ള പണി China ഒട്ടും പ്രതീഷിച്ചില്ല! India China Explained in Malayalam | Anurag talks

Sdílet
Vložit
  • čas přidán 22. 08. 2024
  • #India #geopolitics #malayalam
    Open Your Free Demat Account Today- bit.ly/49808oo
    Cultural and economic relations within China and India date back to ancient times. The Silk Road not only served as a major trade route between India and China, but is also credited for facilitating the spread of Buddhism from India to East Asia... In this video I'm explaining the history and relations between India and China
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    India China | History | Geopolitics | Anurag talks | Histories Malayalam | Anurag talks new | China issues Explained | UPSC India China Educational History in Malayalam
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Komentáře • 870

  • @AnuragTalks1
    @AnuragTalks1  Před 3 měsíci +175

    വീഡിയോ ഇഷ്ടമായാൽ അഭിപ്രായം എഴുതുമല്ലോ.. പിന്നെ വീഡിയോയിൽ പറഞ്ഞതുപോലെ Open Your Free Demat Account Today- bit.ly/49808oo

    • @aslamsthennala
      @aslamsthennala Před 3 měsíci +29

      ഇഷ്ടപ്പെട്ടു....അവതരണം വളരെ മെച്ചപ്പെട്ടത് ... നിങ്ങളുടെ അവതർണത്തിൽ ധ്രുവ് റാഠിയുടെ വീഡിയോ വരണം എന്ന് ആഗ്രഹിക്കുന്നു 🎉 ❤

    • @nssmanakkad
      @nssmanakkad Před 3 měsíci +11

      അതിർത്തി പ്രശ്നങ്ങളെക്കുറിച്ചുള്ള നല്ല വിവരണം

    • @sarangadharan
      @sarangadharan Před 3 měsíci +3

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @rajendranvp1300
      @rajendranvp1300 Před 3 měsíci +1

      Ok

    • @sakunthalamurali1629
      @sakunthalamurali1629 Před 3 měsíci +3

      വളരെ വ്യക്തമായ വിവരണം🎉🎉🎉🎉

  • @sreejeshkumars7473
    @sreejeshkumars7473 Před 3 měsíci +164

    അവസാനത്തെ ആ ഡയലോഗ്... സ്വയംനന്നായി..... എന്ന് തുടങ്ങുന്നത് അത് പൊളിച്ചു..... നമ്മൾ ശക്തരാണ് എന്ന് കേൾക്കുമ്പോളുള്ള ഒരു... ഇത് ഉണ്ടല്ലോ ഓരോ ഭാരതിയനും അഭിമാനം തന്നെയാണ്...
    Tq അനുരാഗ് ❤❤

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 3 měsíci +18

      അതേ....
      പണ്ടൊക്കെ ഇസ്ഥാന്ബുൽ il joli ചെയ്യുന്ന കാലത്ത് എന്നും ഞങൾ പാകിസ്ഥാനി എന്ന വിളി കേട്ട് വിഷമിച്ചിരുന്ന.
      ഇന്ത്യ അവർക്ക് Pakistaan പിളർത്തി ഉണ്ടാക്കിയ കാഫിർ country ആയിരുന്നു.
      😢😢
      ഇന്ന് സ്ഥിതി ആകെ മാറി...
      Erdogante തുർക്കിയിൽ പോലും മോദിജിയെ അറിയാത്ത കുഞ്ഞുങ്ങൾ ഇല്ല...
      ഇന്ന് ഇന്ത്യ എന്ന് പറഞ്ഞാല് തുർക്കികൾ ഭരാട് (ഭാരത്) എന്ന് ഇങ്ങോട്ട് പറയും.
      അവിടുത്തെ മുസ്ലിം സുഹൃത്തുക്കൾ ആരും തന്നെ ഇന്ന് ഇന്ത്യ കാഫിർ country ennu പറയാറില്ല എന്ന് മകൾ പറഞ്ഞു് കേട്ടപ്പോൾ ഉണ്ടായ സുഖം....
      നന്ദിയോടെ ഒരു മുൻ പ്രവാസി

  • @ajayvijesh2158
    @ajayvijesh2158 Před 3 měsíci +715

    ഇന്ത്യകാരനായതിൽ അഭിമാനം അതേ സമയം പാകിസ്ഥാനി ആവാതിരുന്നതിൽ സന്തോഷവും 🤣🤣🤣

    • @jidevcd2940
      @jidevcd2940 Před 3 měsíci +3

      S sß

    • @jidevcd2940
      @jidevcd2940 Před 3 měsíci +3

      😊😊😊

    • @TheScentBox
      @TheScentBox Před 3 měsíci +10

      പാകിസ്ഥാനും സന്തോഷിക്കുന്നുണ്ടാവും 😂😂😂

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 Před 3 měsíci

      ​@@TheScentBoxസ്വന്തം രാജ്യത്തെ ഇഷ്ടമില്ലാത്തവൻ ഇന്ത്യയിൽ ഉണ്ടല്ലോ എന്നോർത്താകും

    • @Real_indian24
      @Real_indian24 Před 3 měsíci

      ഇന്ത്യയെ തകർക്കാൻ ചൈന വേണ്ട. മോങ്ങിജി തന്നെ തകർത്തു തരിപ്പണമാക്കുന്നുണ്ട്.

  • @arunbthomas5741
    @arunbthomas5741 Před 3 měsíci +352

    ഇന്ത്യ ഫിലിപ്പീനിസനു ബ്രമോസ് കൊടുത്തത് ചുമ്മാതല്ല next നേവൽ base അവിടെ ആവും

    • @mithunmohan1473
      @mithunmohan1473 Před 3 měsíci +31

      Avide already base und

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 3 měsíci +18

      😊
      നന്നായി വരും... തീർച്ച ...
      ഭാരതം എത്രയോ നാളുകൾ ആയി കാത്തിരുന്ന ഒരു ഭരണാധികാരി....
      ദീർഘായുസ്സും ആരോഗ്യവും അദ്ദേഹത്തിന് നൽകി ഞങ്ങളെ കൂടി രക്ഷിക്കണേ ഭഗവതി...
      ❤ ഭാരതം.

  • @govindankuttypti.7470
    @govindankuttypti.7470 Před 3 měsíci +33

    ബിബിൻ രാവത് പറഞ്ഞത് ശരിയാണ് ഇന്ത്യ ഒരു യുദ്ധത്തെ അഭിമുഗീകരിക്കേണ്ടിവന്നാൽ അത് മൂന്നു ശത്രുക്കൾക്കെതിരെ ഒരേ സമയം പോരാടേണ്ടിവരും ചൈന, പാകിസ്ഥാൻ, ഇന്ത്യകത്തുള്ള രാജ്യ വിരുദ്ധർ. ഇത് മനസിലാക്കിക്കൊണ്ടാണ് പ്രതിരോധനയും രൂപീകരിക്കുന്നത്

    • @user-zq9so1sk4i
      @user-zq9so1sk4i Před 7 dny

      Yes sankhikal British karude koode ninapole china yude koode nikum😢

  • @arunbthomas5741
    @arunbthomas5741 Před 3 měsíci +124

    Invest in indian companies, buy indian products support our country 🇮🇳🇮🇳🇮🇳

    • @sham2008u
      @sham2008u Před 3 měsíci +2

      Bro Etha phone use cheyyunne micromax alle 😂😂😂

    • @arunbthomas5741
      @arunbthomas5741 Před 3 měsíci +13

      @@sham2008u Samsung made in India

    • @sham2008u
      @sham2008u Před 3 měsíci +2

      @@arunbthomas5741 Samsung Indian product ano 😭😭

    • @muhammedsuhail3137
      @muhammedsuhail3137 Před 3 měsíci +11

      Indian company കൾ build ചെയുന്ന car ഉകൾ
      അതായത് TATA, Mahindra യുടെ ഒക്കെ parts എവിടുന്ന് വന്നെന്ന വിജാരിച്ചേ?
      ഇവുടെ ഉള്ള imported dress ugal മുഴുവൻ china യിൽ നിന്നാണ്
      India യിൽ ഉള്ള 95% company ങ്ങളിലും ഇരിക്കുന്നത് Chinese mechines ആണ്
      Toys ഇന്റെ കാര്യം പിന്നെ പറയണോ?
      ഒരു ഉത്സവം, മറ്റു ആഘോഷങ്ങൾ വന്ന മൊത്തം chinese toys

    • @sham2008u
      @sham2008u Před 3 měsíci +1

      Avan chumma parayunnatha bro enikariyaam avan use cheyyunnath freedom 251 phon anu

  • @thinkvertical
    @thinkvertical Před 3 měsíci +13

    രാജ്യം ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കേണ്ട ആവശ്യകത കൃത്യമായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

  • @vijayanvs2776
    @vijayanvs2776 Před 3 měsíci +18

    സൂപ്പർ ' താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്. എത്ര ഭംഗിയായി ലളിതമായി, മുഷിപ്പില്ലാത്ത വിധം അവതരിപ്പിച്ചു'.. 'ദൈവാനുഗ്രഹം ഉണ്ടാകട്ടെ
    ....ഉയരങ്ങളിൽ എത്തും തീർച്ച. ഭാരത് മാതാ കി ജയ്,

  • @akhiljaan901
    @akhiljaan901 Před 3 měsíci +164

    ഇന്ത്യ ഇങ്ങനെ തുടർന്നാൽ 2047 വരെ കാത്തിരിക്കണ്ട അതിനു മുൻപ് 3നാമത്തെ gdp ആവും ❤🇮🇳

    • @lohilthekkayil8487
      @lohilthekkayil8487 Před 3 měsíci +23

      മൂന്നാം gdp 2028ൽ തന്നെ ആകും,47 ൽ ഒന്നാം സ്ഥാനം ആണ് ലക്ഷ്യം വാക്കുന്നത്

    • @aligoldenmosco
      @aligoldenmosco Před 3 měsíci

      തള്ളു മാമന്റെ ബഡായ് കേട്ടു തല തിരിഞ്ഞു പോയി

    • @vhcjcv5760
      @vhcjcv5760 Před 3 měsíci +7

      ജനസംഖ്യ വെച്ച് നോക്കുമ്പോൾ ഇത് കുറവാ. ഇനിയും വളരാൻ ഉണ്ട്

    • @Manama672
      @Manama672 Před 3 měsíci

      അധികാരത്തിന് വേണ്ടി മതത്തിന്റെ പേരിൽ ഇന്ത്യയെ രണ്ട് ചേരിയിലാക്കുന്ന മോഡി ഭരണം ഇവിടെ എന്ത് ചൈന എന്ത് പാകിസ്ഥാൻ
      ഇതേ പോക്കാണ് പോകുന്നതെങ്കിൽ അടുത്ത 5 വർഷത്തിനുള്ളിൽ ബംഗ്ളാദേശിന്‌ പിറകേആയിപ്പോകും

    • @rahjasashraf1330
      @rahjasashraf1330 Před 3 měsíci

      3rd india already aaytund guys. Check on google . 2011 india gdp 😇

  • @user-bi5zl7xv8z
    @user-bi5zl7xv8z Před 3 měsíci +239

    ഭാരതം🇮🇳🧡🇮🇳

    • @eeeeyyy.
      @eeeeyyy. Před 3 měsíci +11

      india ❤

    • @noblejoseph8396
      @noblejoseph8396 Před 3 měsíci +7

      India

    • @Ramanan_media
      @Ramanan_media Před 3 měsíci +3

      India

    • @Viishnujithhd
      @Viishnujithhd Před 3 měsíci +26

      ഭാരതം എന്ന് കേൾക്കുമ്പോ എന്തിനാ അസഹിഷ്ണുത സുഹൃത്തേ.. India എന്നതല്ല nammude സത്വം.. പക്ഷെ പേര് മാറ്റണം എന്ന് എനിക്ക് അഭിപ്രായം ഇല്ല

    • @user-gs6ff5ig6h
      @user-gs6ff5ig6h Před 3 měsíci +2

      India 🫵

  • @hareeshm.u.4847
    @hareeshm.u.4847 Před 3 měsíci +35

    എന്തൊക്കെ പറഞ്ഞാലും ചൈനയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പണി അവരുടെ മാർക്കറ്റ് ഇന്ത്യ പിടിക്കുക എന്നുള്ളതാണ്. ഇന്ത്യ സ്വയം വികസിച്ചാൽ തന്നെ ചൈന അണയും 💯

    • @arunbthomas5741
      @arunbthomas5741 Před 3 měsíci +6

      Invest in indian companies, buy indian products support our country 🇮🇳🇮🇳🇮🇳

  • @Loops___622
    @Loops___622 Před 3 měsíci +345

    𝗣𝗮𝘇𝗵𝗮𝘆𝗮 𝗶𝗻𝗱𝗶𝗮 𝗮𝗹𝗹𝗮 𝗽𝘂𝘁𝗵𝗶𝘆𝗮 𝗯𝗵𝗮𝗿𝗮𝘁𝗵𝗮𝗺.. 🇮🇳💯🔱

    • @AnuragTalks1
      @AnuragTalks1  Před 3 měsíci +63

      പഴയതും പുതിയതും പറയുന്നുണ്ട് 😅

    • @razakrazal8544
      @razakrazal8544 Před 3 měsíci +4

      ഒന്ന് പോടെയ്

    • @Loops___622
      @Loops___622 Před 3 měsíci

      @@razakrazal8544 സമയം ഇല്ല നാളെ പോവാം 🫂

    • @sreenath7435
      @sreenath7435 Před 3 měsíci +1

      ​@@razakrazal8544എന്തിന്.. അന്നത്തെ പഴം പുഴുങ്ങി കൃഷ്ണ മേനോനും.. ചൂച്ച ജിയും അല്ല.. ജയശങ്കർ + മോദി +അജിത് ഡോവൽ... 💥ആണ് ഇന്ന് 🕓.. പോഡ്

    • @TechTips786
      @TechTips786 Před 3 měsíci

      മോദിയുടെ കരണ്ടി......,😂😂😂😂

  • @krishnankuttyk158
    @krishnankuttyk158 Před 2 měsíci +8

    ഒരു അത്യാഗ്രഹി പരിസരത്ത് ഉണ്ടെങ്കിൽ, അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ!!

  • @sandhos359
    @sandhos359 Před 3 měsíci +63

    Njn oru army Karan ayathikonde abimanam kolluno❤❤

    • @dawn_alex
      @dawn_alex Před 3 měsíci +3

      Jai Hind. 🫡🇮🇳

  • @Ullasjoy
    @Ullasjoy Před 3 měsíci +535

    ഇണ്ടി മുന്നണി എങ്ങാനും ജയിച്ചാൽ എന്റെ സിവനെ 😂

    • @FunnyCave-yt6xi
      @FunnyCave-yt6xi Před 3 měsíci +95

      Jaikilla 💯

    • @user-ne7ek8zd9y
      @user-ne7ek8zd9y Před 3 měsíci +124

      BJP ഭരിച്ചത് മുതൽ ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങൾ ചൈന പിടിച്ചെടുത്തു, പഴയ ഇന്ത്യ വന്നലെ ഇനി രക്ഷയുള്ളൂ 🤝🏼

    • @_Aswin_5
      @_Aswin_5 Před 3 měsíci +27

      Jayikkilla💯💯

    • @sunilkumarct7122
      @sunilkumarct7122 Před 3 měsíci

      @@user-ne7ek8zd9y തല കാറ്റുകൊള്ളിക്കേണ്ട .

    • @bijubalakrishnan1773
      @bijubalakrishnan1773 Před 3 měsíci +6

      Aano kunje

  • @mith434
    @mith434 Před 3 měsíci +32

    പണ്ടത്തെ ഇന്ത്യ അല്ല ഇന്നത്തെ നരേന്ദ്ര ഭാരതം. പണ്ട് അവരെ പേടിച്ച് അതിർത്തിയിൽ ഡെവലപ്മെൻ്റ് കൊണ്ട് വരാത്തത് എന്ന് തുറന്ന് പറഞ്ഞത് ak antony ആണ്. ചിനയോട് പോയി കരാർ ഒപ്പിട്ടത് അന്ന് കോൺഗ്രസ് ചിനയോട് ഉള്ള ഭയം കൊണ്ട് ആണെന്ന് വെക്‌തം. എന്നാല് നരേന്ദ്ര ഭാരതം അങ്ങനെ അല്ല.. പുതിയ റോഡ്, പാലം, റെയിൽവേ എല്ലാം പണിതു.. തല്ലാൻ വന്നവരെ കൊല്ലാൻ പറഞ്ഞ്.. കോൺഗ്രസ്സ് ഭരിക്കുമ്പോൾ അല്ലാതെ ഒരു തരി മണ്ണ് ചൈന തൊട്ടിട്ടില്ല... മുസ്ലിം പ്രീണനവും അഴിമതിയും മാത്രം കണ്ട് നടക്കുന്ന കോൺഗ്രസ് ണ് എന്ത് രാജ്യ സുരക്ഷ..ഇനി കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യം നശിക്കും..വീണ്ടും പാകിസ്താൻ ഉണ്ടായത് പോലെ രാജ്യം വിഭവിച്ചേക്കാം... നന്ദി മോഡി നന്ദി

    • @ajithnair7511
      @ajithnair7511 Před 3 měsíci +1

      Punish who acts against our country.attack with brute force.cpm should beeliminated

  • @peaceandtruth371
    @peaceandtruth371 Před 3 měsíci +80

    ചൈനയെ തോല്പിക്കാൻ കോൺഗ്രസ് ഭരണ കേന്ദ്ര സർക്കാരിലെ അഭ്യന്തര മന്ത്രി ആയിരുന്ന എ.കെ.ആൻ്റണിയുടെ ഐഡിയ ആയിരുന്നു അതിർത്തി സംസ്ഥാനങ്ങളിൽ വികസനം വേണ്ട എന്ന് 😂... അപ്പോള് ചൈനക്ക് വേഗം ഇന്ത്യയിൽ കയറാൻ പറ്റില്ല എന്ന്....north east സംസ്ഥാനങ്ങൾ ഫുൾ വികസനം ഇല്ലാതെ നരകിച്ചു....

    • @santhoshk1911
      @santhoshk1911 Před 3 měsíci

      😂

    • @esnarayanan2499
      @esnarayanan2499 Před 3 měsíci +13

      അയാൾ ഒരു സമ്പൂർണ പരാജയം...ആയിരുന്നു...

    • @unnikrishnan6168
      @unnikrishnan6168 Před 3 měsíci

      അത് വിവരമില്ലാത്തത് കൊണ്ടാണ്. ഇന്നത്തെ military devolepe ment തുടങ്ങിയത് Ak ആന്റണി മന്ത്രിയായിരുന്നപ്പോഴാണ്. ഐസിൽ സഞ്ചരിക്കുന്ന സ്കൂട്ടറുകൾ വാങ്ങി നൽകിയത്. റോഡ് പ്ലാനുകൾ . One Rank one pension Plan. france ൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുക ,നിരവധി പ്ലാനുകൾ . fund ഇല്ല എന്ന കാരണത്താൽ Congress സർക്കാർ അതെല്ലാം Pending ൽ വച്ചു. BJP അധികാരത്തിൽ വന്നപ്പോൾ Petrolium Products നികുതി മൂന്നിരട്ടിയായി വർദ്ധിപ്പിച്ചും G S T യിലൂടെ വരുമാനം ഇരട്ടിയാക്കിയും Ak ആന്റണിയുടെ പഴയ പദ്ധതികൾ ഓരോന്നായി നടപ്പിലാക്കുന്നു

    • @sujiuvc918
      @sujiuvc918 Před 2 měsíci

      💯😁

  • @kgvysakhkg
    @kgvysakhkg Před 3 měsíci +29

    Bro ingane aanu Financial Expertise kodukkandath. Well Done and the Contents are Wonderful. Thank You sooo much 🎉❤

  • @sarathkumarvs301
    @sarathkumarvs301 Před 3 měsíci +63

    ചൈന അതിർത്തിയിൽ ഇന്ത്യ ടണൽ, air force flight ലാൻഡ് ചെയാവുന്ന റോഡുകൾ പണിയുന്നു. യുഎസ് യൂറോപ്പ് ന് ഉള്ള ചൈന ഭീഷണി ഇന്ത്യ നല്ലപോലെ ഉപയോഗിക്കുന്നു

  • @rahulgujarat900
    @rahulgujarat900 Před 3 měsíci +192

    നമ്മൾ ചൈനീസ് സാധങ്ങൾ വാങ്ങാതിരിക്കുക 🙏🏻 അതാണ് നമ്മുടെ രാജ്യത്തിനു വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന സഹായം 👍🏻

    • @govindannamboothiry
      @govindannamboothiry Před 3 měsíci +13

      സത്യമാണ്. പക്ഷേ ഇപ്പോഴും ചൈനീസ് കാറുകൾ ഇവിടെ വിൽക്കാൻ അനുമതി കൊടുത്തിരിക്കുന്നു. അതിലുള്ള ഇന്റർനെറ്റ് നമ്മുടെ എല്ലാ രഹസ്യവിവരങ്ങളും ചോർത്തും. ബാങ്ക് സംബന്ധിയായ കാര്യങ്ങൾ ഉൾപ്പടെ. കൂടാതെ ലോൺ കൊടുത്ത് ചതിയിൽ പെടുത്തുന്ന ചൈനീസ് ആപ്പുകളും ഉണ്ട്.

    • @Myphone-nh2os
      @Myphone-nh2os Před 3 měsíci +3

      അതു നടക്കില്ല

    • @sjay2345
      @sjay2345 Před 3 měsíci +8

      അതിന് വേറെ എവിടെയെങ്കിലും product വേണ്ടെ?? എല്ലാം ചൈന !

    • @serenamathan6084
      @serenamathan6084 Před 3 měsíci +6

      റിലയൻസ് പുറത്തിറക്കുന്ന എല്ലാ productsഉം ചൈനീസ് ആണ്...!

    • @quotesconnect1
      @quotesconnect1 Před 3 měsíci +3

      താൻ ഉപയോഗിക്കുന്ന വസ്ത്രങലിൽ അടക്കം ചൈന products ഉണ്ട്, China known as factory of world

  • @SN-yk6wl
    @SN-yk6wl Před 3 měsíci +176

    മോദിജി പ്രധാനമന്ദ്രിയാത് നമ്മുടെരാജ്യത്തിന്റെ ഭാഗ്യമാണ് ദൈവം കനിഞ്ഞു തന്ന നിധിയാണ് നമ്മുടെ മോദിജി 🙏

    • @thalipolichannel7914
      @thalipolichannel7914 Před 3 měsíci

      Druvuinte you tube channel oonu subscribe chayu

    • @user-bf8ly2jz2z
      @user-bf8ly2jz2z Před 3 měsíci +15

      🤣🤣🤣നാട് കണ്ട പേരും കള്ളൻ

    • @ajayvt007
      @ajayvt007 Před 3 měsíci +8

      Eth what's app education aano bro

    • @shafeekmu8346
      @shafeekmu8346 Před 3 měsíci +7

      😂modiyo

    • @Keeleri.Achu123
      @Keeleri.Achu123 Před 3 měsíci

      ​@@shafeekmu8346 ആ കാട്ടറബി കാരണം ബുദ്ധി മരവിച്ചു

  • @sujithp6661
    @sujithp6661 Před 3 měsíci +58

    India💙

  • @muhammediqbal7829
    @muhammediqbal7829 Před 3 měsíci +12

    Feel proud of ur knowledge……..appreciating ur efforts on grabbing the information to present to us❤

  • @SoorajsoorajsSoorajsoorajs
    @SoorajsoorajsSoorajsoorajs Před 3 měsíci +39

    അവിയൽ പാർട്ടി വന്നാൽ കാണാം ഇന്ത്യയുടെ തകർച്ച

    • @ajithnair7511
      @ajithnair7511 Před 3 měsíci +6

      Those people will not come
      .

    • @manojt.k.6285
      @manojt.k.6285 Před 3 měsíci +2

      പിണ്ടി മുന്നണിയാന്നേൽ,എം പി മാർ ഡെൽഹിയിൽ തന്നെ 5 വർഷം നിൽകേണ്ടിവരും ........ ആഴ്ചയിൽ ഓരോ പ്രധാനമന്ത്രിമാർ മാറേണ്ടി വരുമല്ലോ😂😂😂😂😂

  • @kgvaikundannair7100
    @kgvaikundannair7100 Před 3 měsíci +78

    ചൈന പല പ്രാവശ്യം ആലോചിച്ചു മാത്രമേ ചൊറിയാൻ വരികയുള്ളൂ.പഴയ ഇന്ത്യയല്ല. എന്ന് ചൈനയ്ക്ക് നന്നായി അറിയാം.♥️👍

    • @future_doctor_70
      @future_doctor_70 Před 3 měsíci +6

      Onnum cheyyan pattilla chinaye because China ill poya ariyam avrde technology ellam avar ippo 2024 ill ala 2034 ill ann adh vere oru world nn china.

    • @uvaisvk54
      @uvaisvk54 Před 3 měsíci

      Myaraanu

    • @bobbyrenjan4864
      @bobbyrenjan4864 Před 3 měsíci +20

      ​@@uvaisvk54നിനക്ക് എന്താണ് ഇതൊക്കെ കേൾക്കുമ്പോൾ ഇത്ര ചൊറിച്ചിൽ. ഒരു പ്രത്യേക മതകാർക്ക് ആണല്ലോ അങ്ങനെ

    • @future_doctor_70
      @future_doctor_70 Před 3 měsíci +1

      @@uvaisvk54 bro parayunna pole alaa karyangal Chinese products quality kuravakkum because low price vanganond paisa koduth vangiya Chinese products nde atharey vere onnum varilla Mi phones phone adh okke nalla quality nn so quality vise judge akale avarde technology powli nn metro okkey thala thirinj bridge nde adiyill kudee povum.
      Army umm nallathann

    • @kochinmusikzone3440
      @kochinmusikzone3440 Před 3 měsíci

      ചിരിപ്പിക്കാതെ എഴുനേറ്റുപോടാ.. ആദ്യം കഴിഞ്ഞവർഷം ചൈന പിടിച്ചെടുത്ത പ്രദേഷങ്ങൾ തിരിച്ചു പിടിക്കാൻ പറ എന്നിട്ട് ബാക്കി

  • @clavervenu
    @clavervenu Před 3 měsíci +17

    രാഹുൽ ഗണ്ടി ചൈനീസ് താല്പര്യം സംരക്ഷിക്കാൻ ബദ്ധശ്രദ്ധനാണ്

  • @JayachandranS-oe4rg
    @JayachandranS-oe4rg Před 3 měsíci +35

    പഴയ ഇന്ത്യയല്ല പുതിയ ഭാരതം ❤

  • @aniyanmenon7755
    @aniyanmenon7755 Před 3 měsíci +6

    A beautiful explanation on India china geography and their bylataral relations affecting even other nations.

  • @_Abhieeh_.
    @_Abhieeh_. Před 3 měsíci +62

    Bharat ❤

    • @socialmedia8804
      @socialmedia8804 Před 3 měsíci +2

      India ❤ paarath🤑

    • @_Abhieeh_.
      @_Abhieeh_. Před 3 měsíci

      ​@@socialmedia8804🧐?!!

    • @syam9975
      @syam9975 Před 3 měsíci

      @socialmedia8804 രണ്ടും ഒന്നാണ് ഫുണ്ടെ 😬, "ഇന്ത്യ that is Bharath ". Constitution eduth nokk

    • @_Abhieeh_.
      @_Abhieeh_. Před 3 měsíci +7

      @@eeeeyyy. Randum onnalle bro

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Před 3 měsíci +5

      BHARAT ❤️🔥🤙🏻

  • @ManuSanker-mw2wq
    @ManuSanker-mw2wq Před 3 měsíci +45

    ഭാരതം 🔥💪🏼

    • @eeeeyyy.
      @eeeeyyy. Před 3 měsíci +2

      india❤

    • @an_jal6188
      @an_jal6188 Před 3 měsíci +2

      @@eeeeyyy. ഭാരതം എന്ന് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം.❤️..
      Bharath matha kee jai❤️...
      Bharatham kazhinjitte india varunnullu😂...

    • @ihsan2104
      @ihsan2104 Před 3 měsíci +1

      India 🧡💚💙

    • @an_jal6188
      @an_jal6188 Před 3 měsíci +1

      @@ihsan2104 pachayum neelayum... 😂 nadakoola koye...

  • @amanashraf4144
    @amanashraf4144 Před 3 měsíci +17

    Ur presentation 🔥🔥

  • @girishkumar9331
    @girishkumar9331 Před 3 měsíci +6

    Great info! Keep educating!

  • @user-lk1cr4lv4z
    @user-lk1cr4lv4z Před 3 měsíci +30

    ഇപ്പോൾ എത്ര കിലോമീറ്റർ മാന്തി എടുത്തു ചൈന 🙃
    ഓരോ കിലോമീറ്റർ മാന്തി എടുക്കുമ്പോൾ നമ്മൾ അവർക്ക് ചുട്ട മറുപടി കൊടുത്തു 💪🏻💪🏻💪🏻
    ഓരോ ആപ്പും ബാൻ ചെയ്തു 💪🏻💪🏻

    • @hariom-cl4qr
      @hariom-cl4qr Před 3 měsíci +34

      കേരളത്തേക്കാൾ വലിയ ഭൂഭാഗം ആണ് സോഷ്യലിസ്റ്റ് നെഹ്‌റുവിന്റെ കാലത്തു ചൈന കൊണ്ടുപോയത് . ഇപ്പോൾ പെരുച്ചാഴി മാന്തൽ അല്ലെ ഉള്ളൂ . അതിനു ഇന്ത്യൻ സൈന്യം തിരിച്ചും കൊടുക്കുന്നുണ്ട്..വീഡിയോ കണ്ടില്ലേ...

    • @vinuparappoorathodi6706
      @vinuparappoorathodi6706 Před 3 měsíci +6

      മോഡിയോട് ഉള്ള ദേഷ്യം ഇന്ത്യയിലേക് വ്യാപിപ്പിച്ചു നടക്കുന്നവർ

    • @user-lk1cr4lv4z
      @user-lk1cr4lv4z Před 3 měsíci +2

      @@hariom-cl4qr അന്ന് നമ്മൾ ലോക ശക്തി അല്ലായിരുന്നല്ലോ 😂

    • @user-lk1cr4lv4z
      @user-lk1cr4lv4z Před 3 měsíci

      @@vinuparappoorathodi6706 56" ന്റെ മുന്നിൽ ലോകം വിറയ്ക്കുന്നു എന്നാണല്ലോ വെപ്പ് 🙃🙃😂

    • @hariom-cl4qr
      @hariom-cl4qr Před 3 měsíci +10

      @@user-lk1cr4lv4z മനോമോഹൻസിംഗിന്റെ കാലത്തെങ്കിലും തിരിച്ചുപിടിക്കാമായിരുന്നില്ലേ കാങ്റസുകാർക്ക് 🤣

  • @mortal9250
    @mortal9250 Před 3 měsíci +17

    ഹമാര ഭാരത് 🥰

  • @user-fb2mw9vh4y
    @user-fb2mw9vh4y Před 3 měsíci +11

    Ee quad ne pattiyekke ipposha ariyane , thanks a lot man❤

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Před 3 měsíci +3

    ശക്തനും ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയാണ് നമ്മൾക്കുള്ളത്

  • @RA-vg5jb
    @RA-vg5jb Před 3 měsíci +13

    അറുപതുകളിൽ വലിയ കടുത്ത ദാരിദ്ര്യം നേരിട്ടപ്പോൾ അവിടുത്തെ ജനതയോട് പാമ്പിനെയും എലിയെയും ഒക്കെ തിന്നാൻ പറഞ്ഞ നേതാവാണ് മാവോ. അങ്ങനെയുള്ള ജീവികളെ സ്ഥിരമായി തിന്നു അവസാനം അവരുടെ ബുദ്ധിയെ സാരമായി ബാധിച്ചിട്ടുണ്ടാവാം.

  • @Loops___622
    @Loops___622 Před 3 měsíci +81

    അജ്ഞാതൻ 😈

  • @pnvijayannair9227
    @pnvijayannair9227 Před 21 dnem

    Very good. Keep it up.....

  • @extrathings4234
    @extrathings4234 Před 3 měsíci +23

    👍👍👍👍👍INDIA ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @saleesh0089
    @saleesh0089 Před 3 měsíci +12

    India ❤😊

  • @retnanandansivaraman
    @retnanandansivaraman Před 15 dny +1

    Protection of our country is first!I salute my country!

  • @geetasundaram9566
    @geetasundaram9566 Před 2 měsíci +1

    Very well explained. Please keep uploading more such informative videos!

  • @Sreejunsouls
    @Sreejunsouls Před 3 měsíci +17

    ബിജെപി power ലീഡേഴ്‌ഷിപ് മോദി 🧡😘

  • @kumaresan4371
    @kumaresan4371 Před 3 měsíci +68

    നിങ്ങൾ പറഞ്ഞപോലെ സ്വയം നന്നാവാനുഠ സംസ്ഥാനഠ നന്നാവാനുഠ കേരളീയർക്ക് അറിയില്ല പ്രത്യേകിച്ച് രാഷ്ട്രീയ ക്കാർക്ക് ഗുണ്ടാ പ്രവർത്തനവും സംസ്ഥാന ത്തെകൊള്ളയടിയ്ക്കാനുമേ പഠിച്ചിട്ടുള്ളു

    • @arunbthomas5741
      @arunbthomas5741 Před 3 měsíci +3

      ഇവിടെ ചങ്കിലെ ചൈനകാർ അല്ല ഭരിക്കുന്നെ 😂😂😂

    • @Paathaalam
      @Paathaalam Před 3 měsíci

      രാജ്യം കൊള്ളയടിക്കുന്നത് ഇതിൽ പെടുമോ 😂😂😂😂

    • @user-ff8sy5hm4m
      @user-ff8sy5hm4m Před 3 měsíci

      Gandhiji cheythathu aanu sari pakithane free aakiyathupoke arunachal vittu kodukkuka Sikkim kodukkuka ,manipur kodukkuka

    • @user-tf3eg7vm2x
      @user-tf3eg7vm2x Před 2 měsíci

      കർണാടകയിൽ BJP ദേശത്തിന് വേണ്ടി 60-40കമ്മീഷൻ വാങ്ങി നേതാക്കൾ സമ്പന്നരായി = എന്തൊരു ദേശീയത = ചൈനയെ രണ്ടു പ്രാവശ്യം യുദ്ധത്തിലൂടെ പരാജയപ്പെടുത്തിയത് കോൺഗ്രസ് ഭരണകാലത്താണ് = 1962- 1965 '

  • @dhaneeshok7118
    @dhaneeshok7118 Před měsícem +2

    ഇലക്ട്രോണിക് മേഖലയിൽ ചൈന വളരെ മുന്നിലാണ്... കൂടുതൽ ഇന്ത്യൻ പ്രോഡക്റ്റ് ആശ്രയിച്ചാൽ മാത്രമേ.. നമുക്ക് ഡെവലപ്പ്മെന്റ് ഉണ്ടാകുകയുള്ളു

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 3 měsíci +6

    😅😅
    Hmm... ഇനി അത്ര പേടി ഒന്നും വേണ്ട ....
    കഴിവ് ഉള്ള ഒരാൽ ആണ് കേന്ദ്രം ഭരിക്കുന്നത്...
    വേണ്ടത് പോലെ ചെയ്തോളും. നമ്മൾ സപ്പോർട്ട് കൊടുത്താൽ മതി

  • @luciddreams5284
    @luciddreams5284 Před 3 měsíci +13

    Modi the better leader for india

  • @Oommen-yi4yi
    @Oommen-yi4yi Před 7 dny

    Superb presentation. Complete in all aspects.

  • @xtvloger
    @xtvloger Před 3 měsíci +6

    Modi government big salute🙏🙏❤️🌹

  • @soundofsilence2403
    @soundofsilence2403 Před 3 měsíci +11

    When Modi is in the ring side seat, the spine will shiver to attack India. The existence of India in the hands of NDA.
    The history of India China relations meticulously explained . Hats off 😊

  • @Mohammedambalancheeri
    @Mohammedambalancheeri Před 16 dny +1

    ചൈനയെ വിശ്വസിച്ചവരെല്ലാം പടുകുഴിയിൽ വീണിട്ടേ ഉള്ളൂ.... ഇപ്പോൾ ശ്രീലങ്ക നല്ല രീതിയിൽ അനുഭവിക്കുന്നു 😄😄 എന്റെ രാജ്യം എന്റെ അഭിമാനം ❤️❤️🇮🇳❤️❤️

  • @Ara_vind797
    @Ara_vind797 Před 3 měsíci +8

    Modi govt cares about northeast Especially in the Arunachal pradesh. I will say what did Modi govt did In 2014-15,only 24,819 crores were allocated for development in North east state. But ever since the border conflict in 2020, Govt increased the budget allocation to 70,000 crores. (2021-22 budget) UDAN - 28 connectivity projects have been completed in north east in cost of 975 crores. For rail connectivity, Govt sanctioned 19 projects with a budget allocation of 77,930 crores. Telecom - 1358 towers is installed 5o cover 1246 villages Water way - Waterway from Dhubri to Sadiya is under progress. (expected to be completed within 2025). Other developments include freight train for manipur (2022),First airport in Sikkim (2019) . Measures are been taken to counter China. While they focus on development in bordering areas, India is also focused on improving connectivity and development in the region. Talking about other measures, Modi govt discouraged imports from China and India joined anti China military alliance called QUAD

    • @baburajank2709
      @baburajank2709 Před 2 měsíci

      Had this INDI alliance come to power now, the above explained entire progress achieved would have been washed out by the would have formed Pappu Govt.

  • @aswinasok6039
    @aswinasok6039 Před měsícem +1

    Avasanam paranja dialog super. Every India must buy Indian products and support our business than foreign products.

  • @Oommen-yi4yi
    @Oommen-yi4yi Před 7 dny

    Congratulations Anurag.

  • @RevanthRajeshC390
    @RevanthRajeshC390 Před 2 měsíci +1

    Nice video very informative 💜

  • @GK-rc5uy
    @GK-rc5uy Před 3 měsíci +1

    വളരെ നന്നായി എത് സാധാരണക്കാർക്കും മനസ്സിലാവുന്ന വിവരണം

  • @varkalaasokkumar231
    @varkalaasokkumar231 Před 24 dny

    വളരെ നല്ല റിപ്പോർട്ട്‌. 💪👍🙏

  • @Dream-farming-passion
    @Dream-farming-passion Před 3 měsíci +7

    മോദിജി ❤️

  • @sajeevanmenon4235
    @sajeevanmenon4235 Před měsícem +1

    ❤❤❤❤❤🎉🎉🎉🎉🎉🎉 നന്ദി

  • @arunvipin7069
    @arunvipin7069 Před 3 měsíci +5

    Last sentence 👌

  • @radhakrishnanvb1097
    @radhakrishnanvb1097 Před 10 dny

    Very good prasentation ❤

  • @vijayamohananmohan8537
    @vijayamohananmohan8537 Před 3 měsíci +8

    അതിർത്തി ഒക്കെ സൈനും നോക്കു.
    നമുക്ക് പിനുവിനെ എങ്ങിനെ പുറത്തു ആക്കാം എന്ന് ആലോചിക്കാം

  • @Aleyamma-ds6fl
    @Aleyamma-ds6fl Před 28 dny

    നല്ല msg

  • @BIJINANDREWSI
    @BIJINANDREWSI Před 3 měsíci +13

    15:48 to 16:20 🔥🔥😮💥 poli move seen

  • @baburaj1836
    @baburaj1836 Před 2 měsíci +1

    താങ്കളെ പോലെയുളള ചരിത്ര വിദ്ധ്യാർത്ഥികളുടെ കുറവ് കൊണ്ടാവാം ഇന്ത്യയിൽ ചാരൻന്മാർ കൂടുതലുണ്ട് ഖേദിക്കുന്നു

  • @sukumarannair6701
    @sukumarannair6701 Před měsícem

    Super evaluation..!!

  • @josephtirans3942
    @josephtirans3942 Před 3 měsíci +1

    Good Presentation, nice❤❤❤

  • @devikapadman
    @devikapadman Před měsícem

    Well done,keep it up ❤

  • @Abhil917
    @Abhil917 Před 3 měsíci +4

    കൈലാസ പർവതം ഇന്ത്യയുടെ നിർണായകം ആണ് ❤

  • @vijaynaraeinmurthy
    @vijaynaraeinmurthy Před 3 měsíci

    Super explanation Anurag. 👍

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr Před 3 měsíci +1

    Good Explanation bro 👌👍 proud of my country 🇮🇳

  • @boscosimon2828
    @boscosimon2828 Před 3 měsíci +2

    App നിരോധനം പൊളി 🔥🔥

  • @HaridasKR-b5s
    @HaridasKR-b5s Před 22 dny

    സൂപ്പർ

  • @seegelcgalz8248
    @seegelcgalz8248 Před měsícem

    Keep up awesome 😎

  • @Shrikrishnakadumata
    @Shrikrishnakadumata Před 3 měsíci +4

    Please read himalayan blunder book....

  • @vargheseak8161
    @vargheseak8161 Před 3 měsíci

    Very good and informative analysis

  • @pradeepm.p395
    @pradeepm.p395 Před 3 dny

    1962ലെ യുദ്ധം ആയിരിക്കില്ല ഇനി ചൈന കളിച്ചാൽ കൂടാതെ ഭൂമിശാസ്ത്രപരമായിട്ടുള്ള പ്രത്യേകതകൾ ഇന്ത്യക്ക് അനുകൂലമാണ്പിന്നെ ഒരു ചെക്കനാണ് ഇന്ത്യയുടെ തലവേദന

  • @akumaroffice686
    @akumaroffice686 Před 3 měsíci

    Nice video. Keep it up bro.

  • @nprajan5539
    @nprajan5539 Před 3 měsíci +6

    ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി കരാർ ഒപ്പിട്ട പപ്പു മോൻ പ്രധാനമന്ത്രി ആയാൽ ഭാരതത്തിൻറെ ഭാവി എന്തായിരിക്കും? ആലോചിക്കാൻ സമയം ആയി...

  • @balachandranm7809
    @balachandranm7809 Před 2 měsíci +1

    👌

  • @sarathspanicker5604
    @sarathspanicker5604 Před 3 měsíci

    Nice and needful explanation....

  • @chunkumol
    @chunkumol Před 3 měsíci

    you got a subscriber.....good presentation

  • @jagguvlog4033
    @jagguvlog4033 Před 3 měsíci +2

    My ഇന്ത്യ...... ദൈവം നമ്മുടെ കൂടെ

  • @devasiamd2293
    @devasiamd2293 Před 3 měsíci +1

    Good narrations.

  • @aruns7786
    @aruns7786 Před 3 měsíci +2

    good man from newzealand

  • @Smpk12
    @Smpk12 Před 3 měsíci +4

    ഈ വീഡിയോ ചില പ്രത്യേക മധക്കാർക് പിടിച്ചിട്ടില്ല. കമൻ്റ് ബോക്സ് il കരച്ചിൽ കാണാം😂

  • @abhishekl5275
    @abhishekl5275 Před 3 měsíci +2

    good background kepi up😀

  • @AchooseTvm
    @AchooseTvm Před 2 měsíci +1

    ❤❤❤❤

  • @saratsaratchandran3085
    @saratsaratchandran3085 Před 3 měsíci +9

    You forgot to mention clearly the illegal annexation of Tibet by China. Without which, Indian boarder was always with Tibet. We have to free Tibet and we need to take help of the friends. A grave mistake of Nehru when he did not resist China when that happened. For which we are paying for now! The last line you said should be told to the native Communists and Jihadis!

  • @dude6198
    @dude6198 Před 3 měsíci +6

    Vizhinjathe kurich oru video cheyyamo

    • @AnuragTalks1
      @AnuragTalks1  Před 3 měsíci +13

      അദാനിയെക്കുറിച്ച് ചെയ്യുന്നുണ്ട് കൂടെ വിഴിഞ്ഞവും പറയാം

    • @dude6198
      @dude6198 Před 3 měsíci +2

      @@AnuragTalks1 👍

  • @josseypx5101
    @josseypx5101 Před 3 měsíci +1

    How to take Demat Account

  • @prathapnair1664
    @prathapnair1664 Před 3 měsíci +1

    ജയ് ഭാരത് 👍👍👍🇮🇳❤️❤️❤️🇮🇳🇮🇳🇮🇳🇮🇳

  • @Janeeshkaniyar
    @Janeeshkaniyar Před měsícem

    Super ❤️

  • @saidumuhammed5516
    @saidumuhammed5516 Před 3 měsíci +1

    Mughal Empire കാലഘട്ടത്തിലാണ് ഇന്ത്യയുടെ സുവർണ്ണ കാലം എന്ന് പറയാൻ മടിക്കേണ്ടതില്ല

  • @ashiquezyne1409
    @ashiquezyne1409 Před 14 dny

    India🔥🇮🇳

  • @TinyTalksInsights
    @TinyTalksInsights Před 2 měsíci

    Avasanam paranjath 🔥

  • @abrahamt.c6018
    @abrahamt.c6018 Před 3 měsíci +4

    Chinise behavior will always be a puzzle like a chinese puzzle. The border dispute is a headache for india, as the long border is not demarked, but both side has their own claim about this but the other side does not accept .This is the crux of the problem.

  • @akutty7447
    @akutty7447 Před 3 měsíci +1

    Verygood report

  • @user-te5qb4rx2k
    @user-te5qb4rx2k Před měsícem

    വളരെ വിശദമായ വാർത്തകൾ നമ്മുടെ ഭാരതം വിജയിച്ചു മുന്നേറട്ടെ ജയ് ഭാരത് മാ താ ❤️❤️❤️