ആരായിരുന്നു ആര്യന്മാർ? Aryan Invasion Theory Malayalam | Indo - Aryans Origin | alexplain
Vložit
- čas přidán 27. 11. 2023
- Aryan Invasion Theory Malayalam | Indo - Aryans Origin | alexplain
Aryan Invasion theory is so much debated inside and outside India. This video explains the history behind the debate related to the origins of Aryans and their migration from central Asian steppes to different parts of the world including India. The Aryan invasion theory was formulated by British Orientalist historians. This video explains the origins of the Aryan invasion theory and its developments along with the origin of the Aryan migration debate. The video also explains the established as well as the alternate views in the Aryan invasion debate.
#aryaninvasion #indianhistory #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel
നിങ്ങളുടെ ചാനൽ ആണ് ഞാന് കണ്ട മലയാളത്തിലെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കുന്നത്. Straight forward with great knowledge.
Cinemagic
ഈ വിഷയം പഠിക്കുമ്പോൾ എപ്പോഴും എനിക്ക് തോന്നിയിട്ടുള്ള ചോദ്യം ഇന്ത്യയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് കൂടിയേറി പോകേണ്ട ഒരു ആവശ്യവും, ( ആര്യന്മാർ ഇവിടുത്തുകാർ ആണെങ്കിൽ) ഇല്ലായിരുന്നു കാരണം, മനുഷ്യർക്ക് ജീവിക്കാൻ മികച്ച കാലാവസ്ഥയും, മണ്ണുമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉള്ളത്. അത് വിട്ട് മഞ്ഞും മലകളും ഒക്കെ നിറഞ്ഞ പടിഞ്ഞാറ് വശത്തേക്ക് കുടിയേറി പോകേണ്ട ആവശ്യമുണ്ടോ?
Correct 💯
🙏🙏🙏👍🏻👍🏻👍🏻... ഇംഗ്ലീഷ്കാർ നമ്മളെ മണ്ടന്മാർ ആക്കി വിഭജിച് ഭരിക്കാൻ ഓരോ തിയറി ഉണ്ടാക്കി 🙂
അതിനുള്ള ഉത്തരം simple ആണ്.
1. Explore ചെയ്യുന്നവർ ആവാം.
2. Traders ആവാം.
3. ഇവിടെ ഇല്ലാത്ത ധാതുക്കൾ അല്ലെങ്കിൽ മൂല്യമേറിയ വസ്തുക്കൾ തേടി പോയവർ ആയിരിക്കാം.
@@sreejithshankark2012 പണ്ട് പറയാമായിരുന്നു ഇംഗ്ലിഷ്കാരും പറഞ്ഞുണ്ടാക്കിയതാണെന്നു എന്നാല് ഇന്ന് ജനറ്റിക്ക് തെളിവുണ്ട് - R1A1 DNA
@@Mundarapilly നമ്മൾ കേരളത്തിൽ മാത്രം ആണ് ആ ഇംഗ്ലീഷ് ഐഡിയോളജി അനുസരിച്ചു ജീവിക്കുന്നത്.. അങ്ങനെ 10 വർഷം കൂടി കഴിഞ്ഞു നോക്കിയാൽ കേരളത്തിൽ ആളില്ലാത്ത അവസ്ഥ ആകും 🙂
വീഡിയോ ക്വാളിറ്റി ഭീകര ഇംപ്രൂവാണല്ലോ?😊
ബാക്ഗ്രൗണ്ട് കിടു👌👌
ലൈറ്റ്👌
ക്യാമറ അല്പം ഓവർ വൈഡ് ആണ്, താങ്കളുടെ ഷേപ്പ് ചെറുതായി മാറി😊😊 or any work out 😊😊😊
ക്യാമറയുടെയാണെങ്കിൽ അല്പം പുറകോട്ട് മാറ്റി ഒപ്റ്റിക്കൽ സൂം ചെയ്താൽ മതി
Good comment👌
😊😊😊😊😊😊😊
AlexPlain ❤️ ഒരുപാട് അറിവുകൾ പകർന്ന് തരുന്ന താങ്കൾക്ക് നന്ദി 🫂❤️
Great series, continue with this! ❤
ആര്യൻ തിയറി യുടെ ഉപജ്ജ്ഞാതാവായ
മാക്സ് മുള്ള ർ ഒടുവിൽ പറഞ്ഞത് ആര്യൻ എന്നൊരു വർഗം ഇല്ല എന്നാണ്
''Aryan in the scientific language is utterly impractical
It is language merely language "
എന്നാണ്അദ്ദേഹം പറഞ്ഞത്
😅
Do you even know that Max Muller never visited India?
Yes correct 😂😂😂
@@shantavasudevan2035ചിരിച്ചിട്ട് കാര്യമില്ല. കള്ള കഥ ഉണ്ടാക്കിയവർ തിരുത്തിയിട്ടുണ്ട്
❤❤❤
The Light and Shade Background looks really awesome.... and the Text/s in White Font over the Darker/Black Background is very legible/readable.... Awesome 👌👍
hi Alex, great video. What software do you use to do the intro animation.
hat's off' to you alex. keep sharing the knowledge always. God bless
Nicely explained. Can you make a video explaining the findings of Keezhadi excavation in Tamizhnaad. Thank you.
This is needed ASAP..
ഇതുപോലെത്തെ ഒരു ഉപകാരവും ഇല്ലാത്ത അറിവുകൾ സ്കൂളുകളിൽ നിന്നും ഒഴിവാക്കി നമ്മുടെ വരും തലമുറയുടെ വിദ്യാഭ്യാസത്തിന്റെ അമിതഭാരം ഇല്ലാതാക്കി കൊടുക്കേണ്ടതാണ്
Bro not much info is there about it
They are Still finding it now
And most of the things dates just before chola period
Dear Alex, Well explained. Hats-off for your effort.
I would like to highlight 2 points:
1- The history about India is not first from British. There are other historians like Huang Sang, Ibn Batuta were well narrated about India and its civilization.
2- Orientalism was established by European to study about Islam and its civilization. Later they extended to Indian subcontinent and then far east. The reason for this is the Europe got the light of knowledge from muslim World.
The dark age they mentioned was dark only for Europe. India, China, Muslim world even for some part of Africa were not in dark that time, but that was golden age for other region than Europe.
👍🏼
Hsuan Tsang and Ibn Battuta were travelers and scholars rather than historians. They documented their observations and experiences during their journeys. Their works focused more on the present conditions rather than providing a historical study.
Europeans got light of knowledge from muslim world? On what account?
@@blazegeorge6688study about golden age of islam. Then you will understand
yes, your observation makes sense @fams 999. It is a plausible one.
@KnowledgeSeeker-wi9sw Because it was invented in India, and was transmitted to Europe by Arab traders. It doesn't mean anything other than Arabs were good traders.
ഇവിടുള്ളത് മൊത്തം ഇവിടുത്തേത് തന്നെ. എല്ലാം ലക്ഷ്യം ഒന്നാണ്. ഞങ്ങളാണ് ഏറ്റവും മികച്ചവർ എന്ന് ബഡായി പറയാൻ.
Will you please do a video on oldest hominid fossils found outside Africa (dating 8 million years) in Asia Minor(Asiatic Turkey/Anatolia) early this month.
പ്രിയപ്പെട്ട അലക്സ് താങ്കൾ തന്ത്രപൂർവം നിർമിച്ച ഈ വീഡിയോയിലൂടെ ഇവിടത്തെ മധ്യ / വലതുപക്ഷ നവ ലിബറലുകളെ താലോലിക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നിങ്ങൾ പലതവണ രണ്ടു theory -കളും ഒരേപോലെ പ്രധാനപ്പെട്ടതാണെന്ന വാദം ഉയർത്തിക്കൊണ്ടു alternative theory -ക്ക് കൊടുക്കുന്ന ആ മുൻതൂക്കം, അത് മെനഞ്ഞുണ്ടാക്കാൻ ചിലവഴിച്ച അധ്വാനം, ആ കുടില ബുദ്ധി കയ്യടികൾ അർഹിക്കുന്നുണ്ട്. ജയ് ഹിന്ദ്!🧡
സഠഘിക്ക് ശാഖയിൽ പഠിപ്പിക്കുന്നതല്ലേ .. തെളിവ് 😂.. Scientific ആയ ഒരു തെളിവുകളുഠ കോണ്ടുവരാൻ കഴിയില്ലല്ലോ.. അതുകോണ്ടാണ് ഗോമാതാവ് അമ്മയാണ്. അച്ചനാണ് വേദഗളിലെ കഥാപാത്രഗളെല്ലാഠ ജീവിച്ചിരുന്നവരാണ് ഒക്കെ പറയുന്നേ.. 😂
@manojmurali ചിലത് ചിലർക്ക് ദഹിക്കില്ല അങ്ങനെ ഉള്ളവർ സ്വയം അന്നെഷിച്ചു ഇറങ്ങണം... തീവ്ര മത ബോധം ആധുനിക ലോകത്തിനു ചേർന്നതല്ല....
Pooi taadi vadikkada
What an educational video, thank you ALEX!
Good explanation. Thank you
Hello Alex. Could you please do a video on Ancient civilization of Egypt and history of pyramids. Also the modern day capabilities of building a pyramid and the role of extra terrestrials ( if any) in the construction of pyramids. Thank you.
Not useful
ഹാ ബെസ്റ്റ് ഈ മൊണ്ണയോട് തന്നെ ചോദിക്കണം ... ഇതിനേക്കാൾ ബെറ്റർ ഗൂഗിളിൽ സെർച്ച് ചെയ്യന്നത് ബ്രോ
@@love8727 ntha ayale monna ennu viliche?
@@Elenagilmore07
ഇയാളുടെ എക്സ്പ്ലനേഷനിൽ ലോജിക്ക് ഇല്ലാത്തത് കൊണ്ട്.. പത്രമാധ്യമങ്ങളിലും മറ്റും വന്ന ആർട്ടിക്കിൾ മാത്രം വായിച്ചത് കൊണ്ട് മാത്രം യാഥാർഥ്യങ്ങൾ ആവില്ല എന്നത് ഇയാളുടെ മുന്നത്തെ പല വിഡിയോയും എടുത്താൽ അറിയാൻ പറ്റും.. ഒന്നുകിൽ കണ്ട ആർട്ടിക്കിൾ അനുസരിച്ചാണ് അവതരണം എന്ന് പറയണം അതല്ലേൽ കൃത്യമായ അറിവുണ്ടായിരിക്കണം ഇത് രണ്ടും ഇല്ലാതെ വെറും പൊള്ളത്തരം വിളിച്ചു പറയുന്നത് ശെരിയല്ല
സത്യമായി ഉള്ള ചരിത്രങ്ങൾ ഈ പ്രഭാഷണങ്ങളിൽ നിന്നു o മനസ്സിലാക്കാം
Thanks for your effort dear bro ❤
Keep going ❤
Excellent. Thank you. Keep explaining. We are listening and learning.
Keeladi excavations നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
വേദ കാലഘട്ടം part 2 waiting ❤️
എല്ലാ കാലഘട്ടങ്ങളും വിദേശികൾ വന്നതിനു ശേഷം എഴുതി ഉണ്ടാക്കിയതാണ്
Great work ❤❤
Alex explains history objectively. It is a plwasure listening to him. Let's have more of Alexplain .
Wonderful study....
Beautiful presentation.. ❤️❤️
ആര്യൻ എന്ന വാക്ക് എവിടെ കേട്ടാലും ഞാൻ 1988 - 89 കാലത്തേക്ക് മനസ്സാ യാത്രയാകും😂 മോഹൻലാൽ Vs ഗവെൻ പക്കാഡ് 🫣അണ്ടർ വേൾഡ്
വൈദേശിക ചിന്തകൾ സ്വീകരിച്ചവർക്കാണ് പ്രധാനമായും ഇന്ത്യക്കാർ വിദേശികൾ ആകണമന്ന് ഇത്ര നിർബന്ധം .
ഉത്തരേന്ത്യക്കാർക്കാണ് ദേഷ്യം. കറുത്ത ദ്രാവിഡർ ഇവിടുത്തുകാരാണെന്ന് ഭൂരിപക്ഷം പറയും. ഐതിഹ്യങ്ങളും പുരാണങ്ങളുമെഴുതിയ വ്യാസനും പ്രധാന കഥാപാത്രങ്ങളും കറുത്തവരാണ്. ആര്യന്മാർ വെളുത്ത ഉയരം കൂടിയവരാണ്. ശ്രീകൃഷ്ണനേയും ശ്രീരാമനേയും നോക്കുക. രാമകൃഷ്ണന്മാരെ നോക്കുക.
@@arithottamneelakandan4364 Velutha uyaram kudiya aryanmar,karuth Pokam kuranja dravidar ingane ulla kathagal ellam white supremacy indiansin idayil undakan vendi britishukar undakiyath ann,ath athyam manasilak.North indiakar enth paranjana?Avaril palarum ee theorye ethirkuka ann cheyunath.Aryan-dravidian race theory fake ann.Ningal thane parayunund hindu matha granthangalile ramanum krishnanum oke karuthavar anen,pine engane ann ningalk parayan patunath velutha vargakar ann aa pusthakangal oke ezhuthiyath enn.Aryan enna vakinte artham nalla samskaram ulavan ennan allathe veluthavanmar enala.
മറിച്ചും. പ്രാദേശിക ചിന്തകൾക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നവർ മനുഷ്യ യാത്ര തുടങ്ങാൻ പറത്തിയ പ്രദേശം ഭാരതം മാത്രമാണെന്ന് വാശിപിടിക്കുന്നു. നമ്മൾ ചെയ്യേണ്ടത് തെളിവുകളുടെ അടിസ്ഥാനത്തിൽ നമ്മുടെ വിശാസങ്ങളെ തിരുത്തുകയാണ്. എന്തുകൊണ്ട് പാശ്ചാത്യർ ഈ മനുഷ്യ യാത്ര അവരുടെ ഒരു പ്രദേശത്തെ നിന്ന് തുടങ്ങി എന്ന് വാദിക്കാൻ വരുന്നില്ല? ഗവേഷണത്തിൽ അല്പമെങ്കിലും നമ്മൾ വിശ്വസിക്കേണ്ടേ?
Excellent presentation, without any bias and keeping proper scientific temper.
Well studied, brilliantly presented.❤🎉
Thankyou so much for this content sir😍
Superb explanation..
Thanks, Alex
I was unable to reply in Dhanya's comment box. Viewers can read my comments too.
ഇന്നും ഇന്ത്യൻ കാടുകളിൽ കുതിരകൾ ഇല്ല പിന്നെ ഹാരപ്പൻ പ്രദേശത്തുനിന്നും ഒരിക്കലും കുതിരയുടെ ശിൽപ്പം കിട്ടിയിട്ടില്ല BC 1500 ൽ ഇറാനിൽ നിന്നും (അന്ന് ഏഷ്യമൈനർ ) സ്വസ്തിക് കണ്ടെടുത്തിട്ടുണ്ട്
ഇന്ത്യയിൽ നിന്നും കുഴിച്ചെടുത്ത ശിൽപ്പങ്ങൾ എല്ലാം തന്നെ ഇന്ത്യൻ തദ്ദേശികളുടെ രൂപസാദൃശ്യമുള്ളതായിരുന്നു ഇന്നും ബ്രിട്ടിഷ് മ്യുസിയത്തിൽ ഉണ്ട്
Amazing observation, congratulations sir 💐🙏😊
First ❤
Can you make a video on how India got The name Bharat..
David reich ennayal indiakar 3 types of people nte mix Anu ennanu,ancient South Asian hunter gathers,Neolithic Iranian farmers and steppe people ennanu.nammal mathrammala lokathe Ella alukalum mix anu.turkic people eduthal avar west and east Eurasian people nte mix anu.greeks and Italians ne eduthal avar Neolithic anatolian farmers nteyum ,Caucasus and Iranian related people nteyum and steppe people nteyummix anu.large number of Europeans steppe people nteyum,Neolithic anatolian farmers nteyum ,western hunter gathers nte mix Anu.
This video is very useful…👌
Superb..❤
Dravidian word is found to have been first used by Adi Shankara during one of his debates with Mandana Misra in which he introduces himself as person from Dravida Desa. Dravida simply means peninsula.
If you see the map of India, the Dravida desa starts from around Gujarat southward.
The origin of the human kind in this manvantara was Kumari Khanda south of Kannya kumari. When that khanda (piece) of land spilt into various continents and floated out wards to form what we see the continents of the world.
Shiva the Adi Yogi and Adi Guru composed the first languages of Tamil from which Sanskrit was derived. Sanskrit was popularised as the language of the science due to its more scientific construct. (The entire Sanskrit grammar is codified in the very popular Shiva Sutras / Maheshwara Sutras by Paanini which even today is a mystery on the depth of scientific temperament of those geniuses who lived in India).
After kumari (Shiva’s) consort Sati exploded - cut into pieces and drifted away (refer story of Daksha prajapati), Shiva and his followers moved north and settled in the Himalayas adopting nature (Prakriti- Parvati - daughter of Himalayas) as his consort.
Ravana the great Multi-faceted (ten headed) Aryan King of Sri Lanka was a great Shiva Bhakta and received learning in many art forms music, yoga, dance and science as well as weapons like Chandrahasa from Shiva.
Later when Bharat rose to heights, Sanskrit became a world language.
After Gandhari cursed Krishna and ordered her soldiers to destroy every Yadava, for carrying the sin of destroying her 100 powerful children, under the advise of Sri Krishna, the Yadava clan flee north west crossing the Hindu Kush. As advised by Sri Krishna himself, they were to live disguised, change their culture and habits and even language. That is how they mixed up with the early languages of Latin, Greek, Roman etc., came up and a new culture was setup with a mono theistic religion which believed that their only God was Sri Krishna- the father in heaven. (Sri Krishna had 16008 wives and on an average 9 children in each - needless to say that science of that time had allowed surrogacy and test tube children as can be seen even from the birth of 100 Kauravas, Pandavas as well as his own elder brother Balarama who was moved out into Rohini’s womb from Devaki’s).
YADAVAs were thus came to be known to be YAHDAVs or YAHUDIs or Jews.
However the forces of Gandhara - Khandahar - Afghanistan followed them and even today the fight goes on - as with the Phalestein Hamas and Israel.
Therefore, true Indians were those from the South who moved towards the North and escaped or thru the North West.
Those who moved to the South East towards America (as Red Indians) or those into South West as Africans were also dark complexioned like the people of South India.
India is perhaps the only country that never discriminated people on colour of skin.
You will find a dark skinned Brahmin (educated person) and a fair skinned Shudra (labourer). But yes Indians discriminated against those who weren’t keeping themselves clean and healthy.
Untouchability originated from cleanliness and not from classification of the for Varnas.
The educated definitely had kept cleanliness as the path to societal health.
That may be why if one touched an unclean item or object, bathing from head to toe was prescribed. Even today many temples follow cleanliness with sanctity.
At some point in time perhaps some invaders destroyed the social fabric thru their imposition of unclean ways and thereafter the concept of keeping such people away ultimately gave rise to untouchability. Such people were called mlechhas (meaning those who are attracted to malam - dirty environment - malam ichhati mlechha).
Bro, ഈ കാര്യം എവിടെ നിന്നാണ് അറിഞ്ഞതെന്ന് പറയാമോ, book or any other video, please reply.
Where is the proof ? 😂😂
19:26 bro,according to NCERT, in IVC,there were no horses.And that bones and figures are of wild ass
Yes...correct.👍
Yes there was no horses.But in later IVC horses were traded , by Assyrians and Babylonians who brought it from caucuses. That’s also a fact.
Because NCERT IS NOT PERFECT.
NCERT ഒക്കെ സത്യം ആണെന്ന് എന്താ ഉറപ്പ്
Do more. Waiting to know more history of India.
Explained well😊
Dravidian history koode ithupole cheyyamoo.....
സിന്ധു നദീതടത്തിൽ നിന്നും വന്നവരാണ് ദ്രാവിഡർ.
ശ്രദ്ധിക്കുക: ആര്യൻ എന്ന പദം ഒരു വർഗ്ഗത്തെ സൂചിപ്പിക്കാനായി ആദ്യമായി ഉപയോഗിച്ചത് Max Mueller ആണ്. അദ്ദേഹം തന്നെയാണ് ആര്യൻ അധിനിവേശ ചരിത്രത്തിന്റെ ഉപജ്ഞാതാവും. അതിനു മുമ്പ് പൗരസ്ത്യദേശത്തോ പാശ്ചാത്യ ദേശത്തോ അങ്ങനെയൊരു വംശജരുടെ കടന്നാക്രമണത്തെ കുറിച്ച് ഒരു കേട്ടുകേൾവി പോലുമില്ല. ഈ സാക്ഷാത് Max Mueller തന്റെ ഈ "ചരിത്രം" പിൻവലിച്ചു. തന്റെ ജീവിതത്തിന്റെ അവസാന 18 വർഷക്കാലം അദ്ദേഹം പല പ്രാവശ്യം വ്യക്തമാക്കി അങ്ങനെയൊരു ചരിത്രസംഭവമില്ല എന്നും അതു തന്റെ ഭാവനാസൃഷ്ടി ആണെന്നും! ഇനിയും നാം എന്തിന് അതു "debate" ചെയ്യണം? ആ പദം ഭാരതീയ ഭാഷയിലേതാണ്. എങ്കിൽ അതിന്റെ അർത്ഥവും ഭാരതം കല്പിച്ചതാണ്-- ആദർശജീവിതം ജീവിക്കുന്നവൻ. അതാണ്, അതാകണം, ശരി; സായ്പു പറഞ്ഞതാകരുത്. യാതൊരു archaeological തെളിവുകളുമില്ലാത്ത, കോടിക്കണക്കിനു ഗ്രന്ഥങ്ങൾ അടങ്ങുന്ന ഭാരതീയ സാഹിത്യ സർവ്വസ്വത്തിൽ ഒരു തവണ പോലും പരാമർശിച്ചിട്ടില്ലാത്ത ഒരു കെട്ടുകഥയാണ് "ചരിത്രം" എന്ന ഓമനക്കള്ളപ്പേരിൽ ഇന്നും ഭാരതത്തിൽ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നത്! Crass colonial baggage! നിലവാരമുള്ള വിദേശ സർവ്വകലാശാലകളിലെല്ലാം Aryan invasion theory, Aryan migration theory എന്നിവ ഉപേക്ഷിച്ചു കഴിഞ്ഞു. In these postcolonial times, let Indians talk about India's history, not the colonial invaders!
Rakhigarhi genome evidence shows no Aryan but Dravidian evidences for Indus valley civilization
Adipoli kalakki Bro
Informative thankyou
Sir,hindu puranamanusarichu bhoomiyil4 yuganglundallo.krithayugam,threthayugam,dwaparayugam,kaliyugam.hindu mathaachara prakaram ithu kaliyugamanu.kaliyugathilaanu parashuraman mazhuverinju keralavum kshetrangalum srishtichathu.ithinidayil anekam raamanmar janmameduthitundennum parayunnu.manushyar kurangil ninnanu undayathennu shasthrajnjanmar parayunnu.ulbhavamundayal avasanavum undallo.ippol scientists parayunnath suryante energy ini kurach kalathekkeyulluvennum lokavasanamaduthennum.suryan avasanichal lokavum avasanikum.lokathu yugayugantharangal sambhavikumbol lokathinte mattu konukalil enthu sambhavikkayayirunnu?bharathathinte bharana khadana thanne mattu bhookhandangalile rajyangalil ninnum kadam kondathalle.greek,egyptian samskarangaludethupolulla thelivukal harappan samskarathinu labhichittumilla.ennittumenthanu lokathinte ulbhavavum daivangalumellam hinduism ilninnum undayathu?hindu mathaacharaprakaram mupathimukkodi daivangalumdennu parayunnu.pakshe aagola mathamayittukoodi christianity il pithaavu,puthran,parishudhaathmaavu poleyulla viralilennavunna vishuddhar maathram.islamika thathvathil allah maathram.Aakashaganga,grahangal, nakshathrangal, suryan,chandran,paalazhi ellam hinduism mayi bandhapettu kidakunnu.christianity lum islam mathathilumonnum ithinekurichnprathipadikunnillallo.videsha rajyangalil galileo polulla pragalbharaya jyothi shaasthrajnjar bhoomi urundathanennu kandupidichathu ethu maargam vazhiyanu.high schoolil malayalam secondil appolodevan, mazhayude devan, greek devathamar, ingane ethrayo ketirikunnu.pakshe athonnum hindu matha viswasam pole elaborated alla. Athenthukondanu...? Marupadi pratheekshikunnu..love you alexplain❤
Quran il suryan chandran universe ellam parayunnnund
Try to learn
Sister god is one no partners ningalude matha grandathil parayunnhnd ** Bible same
God is one
Ok who are the people that Rig veda mentions as mlecha or asura?
bro, jr studio pole BGm brackgroundill undagill , night time watch cheyumbol kuduthal curiosity kittum
ആഫ്രിക്കയിൽ ജൻമം കൊണ്ടവരാണ് മനുഷ്യർ. അവിടെനിന്നും ലോകത്തിന്റെ നനാഭാഗത്തേക്കും കുടിയേറിയവർ ആണ്. പല കാരണങ്ങൾ ഉണ്ട്. കാലാവസ്ഥ, , ഭൂകമ്പങ്ങൾ, രോഗങ്ങൾ, ആഹാര ലഭ്യത, അങ്ങനെ പലകരങ്ങൾ. വേദ കാലഘട്ടത്തിനു മുൻപും പലരും വന്നുപോയിട്ടുണ്ടാകും. പക്ഷെ തെളിവുകൾ അവശേഷിക്കാത്തത് കൊണ്ടു പറയാനും കഴിയില്ല.
രണ്ട് തിയറിയുണ്ട്.
Maeditaraneon കടലിടുക്കിൽ ആണ് മനുഷ്യർ ഉത്ഭവിച്ചത് എന്നും അതെ പോലെ ആഫ്രിക്കയിൽ നിന്നാണ് എന്നും.
അതിൽ രണ്ടാമത്തെ theory darvin theory ഉൾക്കൊണ്ട് വന്നതാണ്.
പക്ഷെ ഏറ്റവും പുരാതന മനുഷ്യ നിർമിത വസ്തുക്കൾ കണ്ടുക്കിട്ടിയിട്ടുള്ളത് meditaranium കടലിടുക്കിന് ചുറ്റുമായിടട്ടാണ്.
പക്ഷെ ഏറ്റവും പഴയ മനുഷ്യ fossil ഉകൾ കണ്ടെത്തിയത് ആഫ്രിക്ക ഇൽ നിന്നുമാണ്.
പക്ഷെ ആ fossil darvin theory യുമായി connect ചെയ്താണ് humman fossil ആയി പറയുന്നത്.
ശെരിക്കും ഒന്നിനും ഒരു കൃത്യത ഇല്ല
24:38 നല്ല സംവാദങ്ങൾ വിജയിയ്ക്കട്ടെ.@@muhammedsuhail3137
@@muhammedsuhail3137Yes meditterian something special like crate Island
CCMB hyderabad എല്ലാ തെളിവും ഉണ്ട്... പക്ഷെ ചില ആളുകളെ പേടിച്ചു പുറത്തുവിടാത്തതാണ്.അന്തമാൻ ദ്വീപുകളിൽ ഒറ്റപ്പെട്ട സെന്റെൻയൽ ദ്വീപിൽ നമ്മുടെ പരപൂർവികർ ഒരുമാറ്റവും കൂടാതെ ഇപ്പോഴുംജീവിക്കുന്നു
Yeah
Sentinels are the first real Indians .
Good work bro
Excellent ❤
From wherever Aryans and Dravidians come, one thing clear norths and souths ppl very much different eachother. We can see difference in race, dna structure, languages similarities and culture wise. Even before British came to India, Indians are so much divided. Consider as North as foreign place.
Bro before British United and ruled India, only one thing is similar in both North and South is religion. Aryans introduced sangathan Dharm to Dravidians through so many sangathan monks, Swamiji's sometime by ruling powers. How Islam followers of North or Pakistans is so different to Dravidians muslims eg Tamil Muslims like that only religion wise North and South have common. Rest all different
@@deepaksebastian8688North Indians are different, physically, mentality feature-wise attitude-wise, especially the Northern UP Rajastan Punjab region. So is North East, nothing similar to mainland India. There are mix-ups but mostly all different peoples, many different peoples. If you travel across India, then you realise it.
@@donvtor24Tamils, Keralites, Assamese, Gujaratis, and name it, each state has different knd of people, I dont see they are same race at all.
വേദങ്ങളിൽ ക്രിത്യമായി ഭാരതത്തെപറ്റി പറഞ്ഞിട്ടുണ്ട്.
കൊള്ളക്കാരും കുരിശ് ക്രിഷിക്കാരും ആയ European Christians , ഇവിടെ നിന്ന് കൊള്ള അടിച്ചത് 45 trillion dollars worth wealth . ആര്യൻ ദ്രാവിഡർ theory , നങ്ങേലിമാരുടെ മുലക്കരം വരെ പിരിച്ചു കൊണ്ട് പോയി ബ്രിട്ടീഷ് സാമ്രാജ്യം വളർത്തിയ ബ്രിട്ടീഷ്കാരുടെ ഒരു വിഭജിച്ച് ഭരിക്കൽ തന്ത്ര വിസർജ്യം ആണ്.
Foriegn funded conversion mafia അതിന് വളം വെക്കുന്നൂ.
Kasmir to kanyakumari Indians DNA is one .
@@donvtor24 you are correct.. that's what I am saying. In India North, South, West and East have different races and no connection eachother. Ex Punjabi is different than Assame and UPwala is different than Tamil person. Today we Indians United in diversity.
എല്ലാവർക്കും ഓരോ assumptions മാത്രം ആണുള്ളത് ✍️ ഇന്നും ദുരൂഹമാണ് പലതും ✍️
നളന്ദ ഒക്കെ.തകർക്കപെട്ടില്ലായിരുന്നെങ്കിൽ കുറേ കാര്യങ്ങൾക് വ്യക്തത ഉണ്ടായേനെ ✍️
Genetic evidence ippo und. Assumptions are becoming correct.
@@ZammieSam yes. ചിലർക്ക് എത് accept ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്
Thanku, nalla avatharanam
ദക്ഷിണേന്ത്യയിലെയും മധ്യേന്ത്യയിലെയും ആദിവാസികളാണ് ഇന്ത്യയുടെ ആദ്യ ഉടമകൾ.
Exactly...
ആവരും ആഫ്രിക്കയിൽ
നിന്ന് വന്നവരാണ്.
If dravidians and aryans are 2 entirely different races, how can we explain the similarity in the south indian languages and north indian languages. We can see that there are so many words that mean the same and phonetically similar.
Dhan and Dhanam - wealth
Vaar and vaaram - week
Megh and Megham - clouds
Dhuk and dhukkam - sorrow
are a few examples.
These are all borrowed words or loan words from Sanskrit. This happened during Manipravalam when North Indian Brahmins migrated to Kerala.
In malayalam nowadays, people mix English words while speaking malayalam like saying "Car" instead of "Vandi". So, in your sense malayalam originated from English, and both are same language ? Lol. FYI, Sanskrit words were similarly used while speaking and writing in malayalam by upper caste.
North indian languages are having aryan script and south indian languages are having dravidian script … european languages are also comes under aryan script but dravidian script is totally different from others 😊
What is your intention???? White washing Aryan mooris😅 or your ignorance???
Word Exchanges happens when two cultures intermingles. That cannot be an evidence for anything.
Excellent 👌.... താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.... തെളിവുകളാണ് ചരിത്രം💯👏
Well explain 👏🏻
Very good Congratulations.
ചേകവർ ( തിയ്യ,തണ്ടാൻ ) കളരിയും ഇവരുമായുള്ള ബന്ധവും കേരള ഹിസ്റ്ററി വീഡിയോ ചെയ്യാമോ..
തീയ്യ , തണ്ടാൻ ഇവർ ശ്രീലങ്കൻ വംശജരാണ്,
@@davidjohn2047 ഈഴവർ ആണ് ശ്രീലങ്കയില് നിന്ന് വന്നർ. തിയ്യർ കിർഗിസ്ഥാനിൽ നിന്നാണ്.
ദ്രാവിഡ ചരിത്രം explain ചെയ്യുമോ
സിന്ധു നദീതടത്തിൽ നിന്നും വന്നവരാണ് ദ്രാവിഡർ.
@@truthofuniverse9724no proof
Excellent presentation
നല്ല അവതരണം
Can you do a video based on mahabharatha and ramayana? Was the incidents described in that were real? What are the exaggerated points? Ramayana&mahabharatha explains a similar culture. Ramayana written by tulsidas and the other earlier one had lot of differences.kindly please do a video based on that with evidences.❤
The kingdoms described in Mahabharata - Kuru, Panchala, Matsya, Anga, Magadha, Chedi, Asmaka, Gandhara, Trigarta, Kasi, Vrijji etc - were all Iron age kingdoms in northern India (collectively called the "Mahajanapadhas") before the rise of Buddhism. It is quite possible that the story of Mahabharata was based on an actual war between these kingdoms or clans that was later embellished with new events and characters. The story of Krishna ("Harivamsa") in particular appears to be a later addition. In this I think "Mahabharata" has a parallel with the Greek epic "Iliad" which tells the story of a war between Greeks and Trojans. For a long time historians assumed the story of "Iliad" was a myth since they had not heard of a city named Troy. But during the excavations of Turkish coastline in the 20th century they found the remains of a great walled city that was destroyed by fire (as Troy is described in "Iliad"). So now the consensus among archaeologists and historians is that Homer's "Iliad" may have been based on an actual war that Greek city states waged against this city of Troy, but with many additions and embellishments (like the role of Greek gods).
Also, though people often believe that Ramayana was written before Mahabharata, historians believe the reality is the reverse. There are many evidences they point out like the difference in Sanskrit grammar, lack of importance of southern India in Mahabharata (because Aryans had little knowledge of regions to the south of the Vindhyas at the time), difference in social customs described etc..
@@vineethg6259 Thankyou brother❤️
ആര്യ/ആര്യൻ എന്ന പദത്തിന് ശ്രേഷ്ഠമായത് എന്നാണ് അർത്ഥം.
അതൊരു മനുഷ്യ വംശത്തിന്റെ പേരല്ല.
അത് പോലെ ദ്രാവിഡ എന്ന പദത്തിന്റെ അർത്ഥം മൂന്ന് ഭാഗം ജലത്താൽ ചുറ്റപ്പെട്ട സ്ഥലം എന്നാണ്.
അതും മനുഷ്യ വംശവുമായി യാതൊരു ബന്ധവുമില്ല.
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാൻ അവരുണ്ടാക്കിയതാണ് ആര്യൻ ഇൻവേഷൻ തിയറി. പിന്നീട് ആര്യൻ മൈഗ്രേഷൻ തിയറി ആയി മാറി, ഇന്ന് ഇന്ത്യാ വിരുദ്ധർ പോലും ആര്യൻ ഇൻവേഷൻ(അധിനിവേശം) എന്ന പദം ഉപയോഗിക്കാറില്ല.
എന്തായാലും ബ്രീട്ടീഷ്കാർ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാനാണ് ഈ തിയറി കെട്ടിച്ചമച്ചത്. അത് "എ കേസ് ഫോർ ഇന്ത്യ" എന്ന ഗ്രന്ഥത്തിൽ വിഖ്യാത ചരിത്രകാനായ "വില്യം ഡുറാന്റ്" രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസമായ 125000 ശ്ലോകങ്ങൾ ഉള്ള , 18 പർവ്വങ്ങളും 3 അനുബന്ധ പർവ്വങ്ങളും ഉള്ള വ്യാസ മഹാഭാരതം വായിച്ചാൽ കുറേ സംശയങ്ങൾ മാറും. മഹാഭാരതം ആദ്യമായി മലയാളത്തിലേക്ക്
സമ്പൂർണ്ണ ഗദ്യ വിവർത്തനം
ശ്രീ വിദ്വാൻ കെ പ്രകാശം നടത്തി.
ഈ ഗ്രന്ഥം മൂന്നു വാല്യം ( three volumes) ഉണ്ട് .
Volume1: 768 pages
Volume 2: 886 pages
Volume 3: 889 pages
@@maheshmahi4431 thankyou bro
Academic interest എന്നതിൽ കവിഞ്ഞ് ഇതുപോലുള്ള ചരിത്ര ഗവേഷണങ്ങൾക്ക് എന്ത് പ്രസക്തിയാണുള്ളത്....
എവിടുന്ന് വന്നാലും എവിടേയ്ക്ക് പോയാലും എല്ലാവരും മനുഷ്യരല്ലേ....
But many have not still understood that. They want to make this a religious nation
Political importance.. British kaar nammale thettidharipichthu poole iniyum aavarthikkand irikkum
Bro .. Dravidian origin patti oru video cheyyumo.
ഇന്നിവിടെ കൂടാം 😊
❤❤❤
ഇന്ത്യയിലെ ആദിമ ജനത ദ്രാവിഡന്മാർ ആണ്. ഹാരപ്പൻ സംസ്കാരം അവരുടേതാണ്. ആര്യന്മാർ പിന്നീട് ഇന്ത്യയിൽ വന്നു settle ചെയ്തവർ തന്നെ. ഈ വിഷയം നന്നായി അവതരിപ്പിച്ചതിനു അഭിനന്ദനങ്ങൾ
അലക്സ് സാർ.
Srilankans Dravidarano?
@@royalsp80 yes
@@royalsp80Noo, Aryans ann, Migrated from East Indian regions
@@user-yg4sp3dz3g ആര്യൻ ആകാൻ സാധ്യത കുറവാണ്. ശ്രീലങ്കയിലേക്ക് ആദ്യമായി കുടിയേറിയത് ഇപ്പോൾ ഒറീസ,ബംഗാൾ ഭാഗത്തു നിന്നുള്ള ബുദ്ധന്മാരായിരുന്നു. തെക്കേന്ത്യയിലേക്കും അക്കാലത്താണ് ബുദ്ധന്മാർ എത്തിയത്. കേരളത്തിൽ ഉൾപ്പെടെ.
@@user-yg4sp3dz3galla athinu teliv avarude akin coluril tanne und avar black anu so dravidians an
UP ile sinauli excavationil ninnum labhicha chariot ine kurich mention cheyyarunnallo. Athin enth effect anu ee devatil undakuka enu vishadeekarikumo. Video was super and unbiased 😊
PLZ DO A VIDEO ABOUT KEELADI EXCAVATION...I have requested is in ur previous video also
ബ്രിട്ടീഷ്ക്കാരും യൂറോപ്പ്യൻസു ഒരിക്കലും മറ്റുള്ളവരെ അംഗീകരിക്കില്ല അപ്പൊ അവരുടേതിനേക്കാൾ ഏറ്റവും വലിയ പഴക്കം ചെന്നതും മഹത്തായതും ആയ ഒരു സംസ്കാരം ഈ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നത് അവരിൽ വലിയ complex ഉണ്ടാക്കികാണും അതുകൊണ്ട് ആയിരിക്കും ഈ സംസ്കാരവും ഞങ്ങളുടെ സംഭാവന ആണ് എന്ന് വരുത്തി തീർക്കാൻ ഉള്ള ഒരു തന്ത്രം ആണ് ആര്യൻ invation theorem.. എന്തായാലും ഇപ്പോ ഭരിക്കുന്നവർ ചരിത്രം നമ്മൾ തീരുമാനിക്കാൻ ഉള്ള കഴിവ് ഉള്ളവർ ആണ് യൂറോപ്പ്യൻമാരുടെ ഭാണ്ടം വൈകാതെ വലിച്ചെറിയും.... ഇന്ത്യൻ സംസ്കാരത്തിന്റെ പിതൃത്വം ആരും ഏറ്റെടുക്കേണ്ട...
ഹാരപ്പൻ നാഗരികത മുമ്പ് പാക്കിസ്താനിൽ ഉണ്ടായിരുന്നു. ഇപ്പോഴുള്ള ഹിന്ദുവിന് നാഗരികത ഇല്ലല്ലോ.
@@hawkingdawking4572Pakistan ennumuthal anu vere rajyam ayathu avide ulla janangal okke 6 century sesham alle convert ayathu koya
😂 athokke veruthe anu modi government did nothing for archeological research and excavations watch kk Muhammads videos kazhinja 9 kollam ayi adhikaram undayittum Hindu vinte charitram theliyikkan oru kindiyum bjp cheythittilla kure prathima undakkan chilavakkunathinte 100 il onnu ASI department nu vendi mattivaykkunundo?
@@hawkingdawking4572 അത് ശരിയല്ല. ഹാരപ്പൻ സംസ്കാരം ഇന്നത്തെ ഇന്ത്യയിലും പാകിസ്താനിലും വ്യാപിച്ചു കിടക്കുന്നു. ഗുജറാത്ത്,പഞ്ചാബ്,ഹരിയാന ഇവിടൊക്കെ ഹാരപ്പൻ സൈറ്റുകളുണ്ട്. ഹരിയാനയിലാണ് പ്രധാന സൈറ്റായ രാഖിഗെഡി(Rakhigarhi).
@@hawkingdawking4572 മലയാളം അറിയുന്ന പാകിസ്താനി ആണോ.. പാകിസ്ഥാൻ അപ്പൊ ഇന്ത്യയുടെ ഭാരതത്തിന്റെ ഭാഗം ആയിരുന്നു കോയക്കാ... പിന്നെ ഹിന്ദു എന്നത് അണ്ടി മുറിച് അഞ്ചു നേരം നിസ്കാരം ചെയ്താൽ ആകാൻ പറ്റുന്ന ഒരു സംസ്കാരം അല്ല.. ഇത് ഹാരപ്പൻ ആണോ ദ്രാവിഡിയൻ ആണോ ആര്യൻ ആണോ എന്നൊക്ക ഇപ്പളും ആളുകൾക്ക് വിവചിച്ചു മനസിലാക്കാൻ സാധികിച്ചിട്ടില്ല പക്ഷെ ഒരു കാര്യം അറിയാം ഇന്ത്യ മുറിച്ചു ഇസ്ലാം ആയ പാകിസ്ഥാനികൾ സംസ്കാരം ഇല്ലാത്ത തീവ്രവാദികൾ ആയി മാറി അത് എന്താ അവർ ഹിന്ദു സംസ്കാരം പൂർണമായും ഉപേക്ഷിച്ചു... പക്ഷെ ഇപ്പൊഴത്തെ ഇന്ത്യയിലെ മുസ്ലിങ്ങളും ഹിന്ദു സംസ്കാരം ഉള്ളവർ ആണ് പൂർണമായും ഇസ്ലാം ആക്കാൻ മുസ്ലിം നേതാക്കൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു ആയാൽ പാകിസ്ഥാനികളെ പോലെ പെരുമാറും sure പക്ഷെ മുസ്ലിങ്ങൾ മതത്തിൽ അടുക്കുന്ന പോലെ അകന്ന് പോകുന്നു എന്നത് ആശ്വാസം ആണ്.. അടുത്താൽ തീവ്രവാദികൾ ആകും നിന്നെ പോലെ 🥰
My view is that, harappans and aryans are entirely different. Harappans after their decline have descended south through west and reached Kerala, srilanka and the like. Then they mixed with traders from Mediterranean and middle east. Aryans came to Kerala and srilanka through east. The indigenous culture of Western indians from Maharashtra to Kerala and srilanka would speak largely about the harappan whereabouts.
An indegenious gene of a harappan would be an athesit, he harness a free mind and would be compassionate and social being.
ശരിയാണ്. You are attending - learning and analysing.
No same population in mohan jadaro harappa and lothal
Last sentence 🤣🤣
Centre line of earth begning place of humen being so Africa from there move towards North South West east as a creatures depending climet condition
Harappan people intermixed with Iranian Agricultaralists during the last period of Harappan age. After the fall of IVC these people slowly migrated in to interiors of India. Since India was a land of vast forests back then , they settled in places where they can live and travel without clearing forests. Thus they reached southern part of India which had no thick forests. Clearing forest required iron . Iron was invented by Vedic people (Aryans) who cleared the thick forest of Gangetic plains and north India.
Can you please do a video on Vedantas and post vedic period.
Whatever..Arya or dravida...black or white,..we indian are bloody MIX😊
മനുഷ്യ വംശം ആഫ്രിക്കയിൽ നിന്നും 70000 വർശങ്ങൾക്ക് മുൻപ് ലോകത്തിൻ്റെ പല ഭാഗത്തേക്കും വ്യാപിക്കുകയും അങ്ങനെ ഇന്ത്യയിൽ എത്തുകയും ചെയ്തു എന്നാണല്ലോ ചരിത്രവും genetics ഉം നമ്മോട് പറയുന്നത്..അങ്ങനെയെങ്കിൽ ഇന്ത്യയിൽ മാത്രമായി എങ്ങനെ ഒരു ജനത ഉണ്ടായി എന്ന് പറയേണ്ടി വരില്ലേ
ഒരേ വിഭാഗത്തിൽ പെട്ട ജനങ്ങൾ അല്ലെല്ലോ ഇന്ത്യയിൽ
ഇന്ന് ചിലര് പറയുന്ന ഭാരതം ഒരിക്കലും കന്യാകുമാരി മുതല് കശ്മീര് വരെയുള്ളത് അല്ലായിരുന്നു.
എന്നാല് ഇന്നത്തെ അഫ്ഗാനും,നേപ്പാളുമൊക്കെ അതിനകത്ത് ഉണ്ടായിരുന്നു താനും.
ബ്രിട്ടീഷുകാരാണ് ടാക്സ് ചൂഷണത്തിനായി തമ്മിലടിച്ചു കഴിഞ്ഞിരുന്ന അറുന്നൂറോളം നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് ഇന്ഡ്യയാക്കിയത്.
ഗാന്ധിജിയാണ് ഇന്നത്തെ ഇന്ഡ്യയെ സാംസ്ക്കാരികമായി ഏകീകരിച്ചത്.
അദ്ദേഹം ഹിന്ദുസ്ഥാന് എന്നാണീ ദേശത്തെ വിളിച്ചത്.
ഭാരതം എന്നല്ല.
സ്വപ്നലോകത്ത് വിരാജിക്കാതെ,യാഥാര്ത്ഥ്യ ലോകത്ത് ജീവിക്കുന്നതാണ് ഇന്ന് നമുക്ക് നല്ലത്.
കാരണം ഊതിവീര്പ്പിക്കുന്ന സംസ്ക്കാരങ്ങളൊന്നും റേഷനരിയുടെ വില കുറക്കില്ല.
ബൈബിളിൽ "എസ്തർ "എന്ന പഴയനിയമ പുസ്തകത്തിൽ, ഇന്ത്യയെകുറിച്ചുള്ള പരാമർശം ഉണ്ട്...അഹശ്വരോശ് രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ സാമ്രാജ്യം.., ഹിന്ദുദേശം മുതൽ കൂ ശ് വരെ 127 സംസ്ഥാനങ്ങൾ ഉണ്ടായിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. അതായതു ഇന്നത്തെ ഇന്ത്യ മുതൽ ആഫ്രിക്കയിലെ ഇതോപിയ വരെ., അന്നത്തെ സംസ്ഥാനങ്ങൾ എന്നു പറയുന്നത് വലിപ്പമേറിയവയായിരുന്നു.പേർഷ്യൻ രാജാവായിരുന്നു അദ്ദേഹം ( 486--465 BC)
പട്ടേൽ
@@stalinkylas
ബ്രിട്ടീഷുകാരുടെ കീഴിലെ സാമന്ത രാജ്യങ്ങളെ പ്രധാനമന്ത്രി നെഹ്രുവിന്റ ഉത്തരവ് പ്രകാരം ആഭ്യന്തരമന്ത്രി പട്ടേല് സൈനിക നടപടിയിലൂടെ ഇന്ഡ്യന് യൂനിയനില് ലയിപ്പിക്കുകയായിരുന്നു.
Why u have not mentioned about Sinauli Excavations??
Adyamayi Indiaye akramicha vellakkaranu Aryanmar⚔️
Dude Aryan invasion theory itself proven wrong..there are vedic symbols like swasthika,shiva linga hindu idols found there..which is more than 5000 years old..there are temples in tamil nadu which is more than 3500 years old..also Sangam literature like Thirukural, have all hindu gods like shiva,vishnu krishna,lakshmi Parvati ,murugan,varuna indea etc..There is nothing like south indian dna...
@@saivinayakp3125 The real Indian DNA is Dravidian Australoid DNA. Aryan DNA is European Caucosoid DNA. Aryans invaded India from Kazakhstan steppes and conquered our Dravidian Indus valley civilisation. Still they are invading into South Indian politics, culture, languages and DNA.
@@AneeshWushuTiger omg dude u don't even have a basic..Dravida itself a Sanskrit word..only means direction..also aryan is not a race ,clearly told in scriptures, it means noble..from rakhi garhi excavation to latest dna studies it is proven wrong..and watsap is not the source dude..there is nothing common dna here in south or north..also go read thirukural oldest sangam literature it describes all hindu gods..and culture is Hinduism, u have to learn this culture first..there are temples which are more than 3500 years old in tamil nadu,and u talk about this fake theory..funny..
@@saivinayakp3125 സംസ്കൃതം എന്ന് പറയുന്നത് തന്നെ സംസ്കരിച്ച് എടുത്ത ഭാഷ എന്നാണ് അർഥം മണ്ടാ. പുരാതന ദ്രാവിഡ തമിഴ് ഭാഷയിൽ നിന്നും, പേർഷ്യൻ ഭാഷയിൽ നിന്നും, അറബിക് ബഷയിൽ നിന്നും, യൂറോപ്യൻ ഭാഷകളിൽ നിന്നും സംസ്കരിച്ചെടുത്ത ഭഷയാണ് നാടോടികളായിവന്ന ആര്യന്മാരുടെ സംസ്കൃതം. നിൻ്റെ വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽനിന്നും RSS ൻ്റെ വ്യാജ രാഖിഗഢി പഠനവുമായി ഇങ്ങോട്ട് വരണ്ട. മനുഷ്യവംശം തന്നെ നോർത്ത് ഇന്ത്യയിൽ ഉത്ഭവിച്ച് ആഫ്രിക്കയിലേക്ക് കുടിയേറി എന്ന മണ്ടൻ സിദ്ധന്ധമല്ലേ ചാണകസങ്കികളുടെ സർക്കാർ പ്രജരിപ്പിക്കുന്നത്. ആര്യൻ എന്നത് യുറോപ്യൻ ഭാഷാ ഗോത്രമാണ് , ദ്രാവിഡ എന്നത് ഹാരപ്പൻ ഭാഷാ ഗോത്രവും. ആദ്യം പോയി ഓസ്ട്രലോയിഡും കോകാസോയിഡും എന്താണെന്ന് പഠിക്ക്, എന്നിട്ട് നമുക്ക് DNA യെക്കുറിച്ച് സംസാരിക്കാം👍
ഇംഗ്ലീഷുകാർ വരുന്നതിനു മുൻപു ഇൻഡ്യ എന്നൊരു രാജ്യം തന്നെ ഉണ്ടായിരുന്നില്ല.
ബ്രിട്ടീഷുകാർ വരുന്നതിനു മാസിടോണിയ അലക്സാണ്ടർ വിളിച്ചിരുന്നത് ഇന്ത്യക്ക എന്നാണ് അതിൽ നിന്നാണ് ഇന്ത്യ ആയി മാറിയത്
ഇന്ത്യ ഒരു പ്രദേശം മാത്രം. ഇന്നത്തെ ഇന്തോനേഷ്യ പോലെ. അല്ലെങ്കിൽ അറേബ്യ പോലെ. രാജ്യത്തിന്റ പേരല്ല.
പോയി ബൈബിൾ പഴയ നിയമം esther പുസ്തകം എടുത്തു വായിക്കു.. ഇന്ത്യയെ കുറിച്ച് ബൈബിളിൽ എഴുതിയിട്ടുണ്ട്.. പേർഷ്യ അതായത് ഇന്നത്തെ ഇറാൻ കഴിഞ്ഞാൽ കിഴക്കോട്ടു ഉള്ള സ്ഥലങ്ങൾ (അഫ്ഗാൻ +പാകിസ്ഥാൻ +ഇന്നത്തെ ഇന്ത്യ +ബംഗ്ലാദേശ് +നേപ്പാൾ +ബർമ )എല്ലാം ചേരുന്നതാണ് അന്നത്തെ ഇന്ത്യ
@@user-hc3kq9hp3q ഇൻഡ്യ ഒരു രാജ്യമായി ഉണ്ടായിരുന്നു എന്നാണോ എഴുതിയിരിക്കുന്നത്? ഹിന്ദുക്കുഷ് ഹിമാലയൻ മലനിരകളുടെ തെക്കുള്ള ഭൂഭാഗത്തെയാണ് ഇൻഡ്യ എന്ന് വി ളിച്ചിരുന്നത്. ഇന്തോചീന എന്നും അറേബ്യ എന്നും സ്കാൻറിനേവിയ എന്നുമൊക്കെ പറയും പോലെ. ഇന്നത്തെ ഇൻഡ്യ പോലും ഒററ ഭരണത്തിൻ കീഴിലായത് 1947 ൽ മാത്രമാണ്. ബ്രിട്ടീഷുകാർ ഭരിക്കുമ്പോഴും സാങ്കേതികമായി പ്രിൻസ്ലി സ്റ്റേറ്റുകൾ അവരുടെ ഭരണത്തിലായിരുന്നില്ല.
Excellent
Very interesting presentation
DNA തെളിവ് എടുത്തു നിരത്തിയിട്ടും, തലയിൽ ചാണകം ഉള്ളവർ, FLAT EARTHERS നെ പോലെ കിടന്നു കരയുന് കഷ്ടം 🚩🤣😅
Dna proof?
@@daryldixon77764 yes already published 🤣
@@Vpr2255 link plz
@@daryldixon77764 R1 A1 DNA
@@Vpr2255Same DNA Evidences also say that Dravidian s are also not Indigenous Indians, better to get dung On the head than being Enslaved for straight 4000 like Dravidians😂😂😂
ആര്യൻമാർ ഇവിടേക്ക് കുടിയേറിയതാണ്..
Yes they are Iran origin
@@user-kp8xg4rp1e no bro, history says they invaded to here
@@user-kp8xg4rp1e dravidians are the people who constitute the southern states of india and srilanka. aryans are people who migrated to north and western indian from eastern europe and central asia around 1800 BC
@@user-kp8xg4rp1e just google it
And every history student know this.
Super power information
Firstttttttt😁
1921 malabar kalabam and മത പരിവർത്തനം അതിന്റെ വീഡിയോ ചെയോ..
1871 ലെ സെൻസസിനെ പറ്റിയും, 30% ആയിരുന്ന ഹിന്ദു ഭൂരിപക്ഷം ആയതിനെ പറ്റിയും. 😂😂
@@hawkingdawking4572 😂🤝
അന്ന് പൂർണമായും ഇസ്ലാമില്ര്ക്കു അല്ലെങ്കിൽ ക്രിസ്ത്യനിറ്റി യിലേക്ക് മതം മാറ്റപ്പെടുന്നത് ആയിരുന്നു ഏറ്റവും നല്ലത്...
താലിബാനി എന്ന് പറഞ്ഞു വരണ്ട.... ഞാൻ ഒരു ഹിന്ദു തന്നെ ആണ്...
ശ്രീ നാരായണ ഗുരുവിനെ പോലെ ഉള്ളവർ ആണ് ആ കൺവെൻഷൻ ഇല്ലാതാക്കിയത്..... ഇല്ലെങ്കിൽ കേരളം ഇന്നു ഭൂരിപക്ഷവും ക്രിസ്ത്യൻസ് അല്ലെങ്കിൽ മുസ്ലിംസ് ആയിരുന്നേനെ...
@@hawkingdawking4572ഇന്ത്യ മുഴുവൻ ഹിന്ദുക്കൾ ആയിരുന്നെടോ മണ്ടാ
@@IndianWarHero
ഡിൻഡു, ഹിന്ദു എന്ന വാക്ക് തന്നെ വിദേശിയാണ്. ഫാർസിയിൽ അതിന് ഇന്ത്യൻ എന്ന അർത്ഥമേ ഉണ്ടായിരുന്നുള്ളൂ. ഹിന്ദുക്കളുടെ മുതലാളിമാർ - ബ്രോമെൻ - വിദേശിയാണ്. 19 ആം നൂറ്റാണ്ടിൽ പുതിയ മതമായി പ്രഖ്യാപിക്കപ്പെട്ടു. 1871 ലെ ആദ്യ സെൻസസിൽ ഹിന്ദുവായി പരിഗണിക്കാൻ ആൾക്കാരെ കുത്തിക്കയറ്റിയിട്ടും ന്യൂനപക്ഷമേ ആയുള്ളൂ. തെരഞ്ഞെടുപ്പുകൾ വന്നതോടെ ഭൂരിപക്ഷം വിവിധ പ്രാക്തനമതക്കാരെ കൺവേർട്ട് ചെയ്ത് ഹിന്ദുവാക്കി ഭൂരിപക്ഷം ആയി. ഉറക്കമെണീറ്റ് വന്നപ്പോഴേക്കും ചണ്ഡാള കൂട്ടം ഹിന്ദുവായി.
ഇറാൻ എന്ന ആടിനെ മേച്ച് നടന്ന ആൾക്കാരാണ് ഈ വേദം എഴുതിയതെന്ന് മണ്ടൻമാർ വിശ്വസിക്കുന്നു ഇത് വേദകാലഘട്ടം കണക്കാക്കപ്പെട്ടിരുന്നില്ല ഒരിക്കലും കണക്കാക്കാൻ പറ്റില്ല എല്ലാവരുടെയും മനസ്സിൽ നിന്നും മനസ്സിലേക്ക് ആണ് ഇത് കൈമാറി മാറി കൊണ്ടിരുന്നത് അച്ചടി യന്ത്രങ്ങൾ വന്നതിനുശേഷമാണ് അച്ചടിച്ചത് പതിനായിരം വർഷങ്ങൾക്കു മുമ്പ് ചൊല്ലുന്ന അതേ രാഗവും അതേ അതുപോലെ തന്നെയാണ് ഇപ്പോഴും ചൊല്ലുന്നത് അതിന് ഒരു മാറ്റവും വന്നിട്ടില്ല എല്ലാ രാജ്യത്തെ അവരവരുടെ തനി സംസ്കാരം ഇല്ലാതാക്കാൻ വർഷങ്ങളേ വേണ്ടിവന്നുള്ളൂ എന്നാൽ ഭാരതത്തിൽ എന്തുകൊണ്ട് ആ സംസ്കാരം ഇല്ലാതാക്കാൻ കഴിഞ്ഞില്ല അത് എല്ലാവരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കാര്യമാണ് എത്ര വർഷം വിദേശശക്തികൾ നമ്മളെ മരിച്ചു എന്നിട്ട് അവരുടെ സംസ്കാരം നമുക്കിവിടെ നടപ്പിലാക്കാൻ കഴിഞ്ഞോ ഇപ്പോഴും ശ്രമങ്ങൾ തുടരുന്നു പക്ഷേ ആരു വിചാരിച്ചാലും അത് നഷ്ടപ്പെടുന്നത് അല്ല
Super presentation
Please do a detailed video on Silkayara tunnel incident.
sanskrit pure hindi and Malayalam are very much similar.
There is no such thing as a pure language. Sanskrit is only a language of rituals for two millennia.
@hawkingdawking4572 prue means the words used in poetry, sanskrit is the language of vedic period and still exists.
Malayalam and Sanskrit belong to different language groups. They are completely different. Malayalam is similar to South Indian languages like Tamil and not Sanskrit
@@JonTodt775no . I think you barely know Sanskrit .
@@s9ka972 Please atleast google first and then counter. Search for Dravidian language family and Indo European language family. You will get your answer
നന്ദി ❤️
Nice quality
As per veda Aryan means ശ്രേഷ്ഠൻ
🤣 it's matter of DNA dude
@Vpr2255 I just said the meaning dude
മോദി ഭരണം ഇനിയും തുടർന്നാൽ ഹാരപ്പയും ആര്യന്മാരും ഒന്നാകും
Kidannu karayuu😂😂
@@pranavms346പറഞത് correct അല്ലേ,,, നമ്മൾ അല്ലേ ഇവിടത്തെ ശരിക്കുള്ള ആൾക്കാർ
Thank you ❤
Silkwara rescue ine patti oru explanation undakumo