1975 Emergency in India Malayalam | Indira Gandhi | Why it Happened? alexplain

Sdílet
Vložit
  • čas přidán 28. 05. 2022
  • 1975 Emergency in India Malayalam | Indira Gandhi | Why it Happened? alexplain | al explain | alex plain | alex explain
    The Emergency Period during the Indira Gandhi regime is often regarded as the dark days of Indian Democracy. But what was the actual reason behind Indira Gandhi proclaiming the emergency of 1975? In this video, I go in-depth to explain the root causes and reasons behind it. Starting from 1969 and the infamous battle between the legislative and judiciary. This video also explains the 24th constitutional amendment, 42nd constitutional amendment and the 44th constitutional amendment. It also describes the constitutional provisions such as the article 352 in the Indian constitution regarding the proclamation of National emergency.
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

Komentáře • 539

  • @sandeepkaruvathil7507
    @sandeepkaruvathil7507 Před 2 lety +56

    1975 ലെ അടിയന്തരാവസ്ഥ എന്നതിനപ്പുറം എനിക്ക് ഇതിൽ അധികം അറിവ് ഉണ്ടായിരുന്നില്ല... നന്നായി വിവരിച്ച് തന്നതിന് നന്ദി..

    • @tvrajesh5377
      @tvrajesh5377 Před 11 měsíci

      ഇതുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിപക്ഷത്തെ മ
      അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഏത് ഭീരുവിനും കഴിയുംഇതുകൊണ്ടാണ് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത്

    • @muhammedassad967
      @muhammedassad967 Před měsícem

      Ii🥰🥰yuuuu👍👍😳🥰😘😂👍🤪😌😌😌😌😊😘🥰😢😢😢😊😘😘😘​@@tvrajesh5377

  • @akshayvj9179
    @akshayvj9179 Před rokem +53

    അടിയന്തരാവസ്ഥ എന്ന് കേട്ടിട്ടുണ്ട് എന്നതിനപ്പുറം അതിനെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നു. ഇപ്പോൾ എല്ലാം വ്യക്തമായി മനസ്സിലായി.. 😇 Thanks Bro ❤🙏

  • @renjith4410
    @renjith4410 Před 2 lety +20

    100% സംതൃപ്തി നൽകുന്ന ക്ലാസ്സ്‌ ❤❤💯💯💯👍👍👍👌👌👌

  • @shihabek8548
    @shihabek8548 Před 4 měsíci +7

    വീഡിയോസ് എല്ലാ० ഏതൊരു ചരിത്ര വിദ്യാർത്ഥികൾക്കു० പ്രയോജനപ്പെടുന്നു...
    Thanks dear for valuable effort and support

  • @suhasts123
    @suhasts123 Před 2 lety +331

    12th Man എന്ന സിനിമയിൽ സാം എന്ന കഥാപാത്രത്തിൻ്റെ മൊബൈൽ കാണിക്കുമ്പോൾ അയാൽ കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ചാന്നൽ അലക്സ്പ്ലെയിൻ ആയിരുന്നു എന്ന് ശ്രദ്ധിച്ചത് ഞാൻ മാത്രമാണോ

    • @suhasts123
      @suhasts123 Před 2 lety +8

      Time stamp 1:50:24 hot star.. the video was how America became super power.. :)

    • @abhinav8587
      @abhinav8587 Před 2 lety +2

      Community postil ittirunnu

    • @ameenckdmln55
      @ameenckdmln55 Před rokem +6

      12 th man കാണാത്ത ഞാൻ

    • @abijithm5456
      @abijithm5456 Před rokem +1

      12th man kanda njn 🤔

    • @njn_Abn
      @njn_Abn Před 11 měsíci +3

      12th Man 30 minute kond kanda njan 😂

  • @raveendrannairratheeshnair678
    @raveendrannairratheeshnair678 Před 11 měsíci +6

    അടിയന്തരവസ്ഥ കാലത്തു ഉണ്ടായിരുന്ന ആളുകളോട് ചോദിച്ചാൽ പോലും ഇത്ര മാത്രം അറിവ് തരാൻ കഴിയില്ല പക്ഷേ അലക്സ്‌ ഇത്ര നോൺ സ്റ്റോപ്പ്‌ ആയിട്ടു ഭംഗി ആയി അവതരിപ്പിച്ചു. താങ്കളുടെ പല വീഡിയോസും ഞാൻ കാണാറുണ്ട്. ഓരോ subjectnay കുറിച്ചും താങ്കളുടെ അറിവ് ഗംഭീരം തന്നെയാണ് അഭിനന്ദനങ്ങൾ . ഇപ്പോഴും ഒരു സംശയം കാഴ്ച്ചയിൽ മാക്സിമം ഒരു 30 വയസ്സ് അടുത്ത് പ്രായം മാത്രം തോന്നിക്കുന്ന താങ്കൾക്ക് ഇത്ര മാത്രം അറിവുകൾ എവിടുന്നു ലഭിക്കുന്നു എന്ന് ഞാൻ ചിന്ദിക്കാറുണ്ട്. ഒന്ന് അറിയാൻ വേണ്ടി മാത്രം ചോദിച്ചു എന്ന് ഉള്ളു. എന്തായാലും നല്ല അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍

  • @adarshmohan550
    @adarshmohan550 Před 2 lety +74

    Hey Alex, I’ve been following your channel for a few months and I must say you are doing a fantastic job. Being a civil service aspirant myself, your videos have always been so enlightening and refreshing. For example, till now, I only knew that Indira Gandhi was barred from election for malpractice. But I didn’t know the exact reason behind it. Also, the part where you spoke about Bank Nationalistion and how RC Cooper came into the perspective! But I do think you should, in detail, talk about 42nd and 44th amendment acts in another video as they are equally important.

    • @thomusmathew5950
      @thomusmathew5950 Před rokem +4

      അലക്സ് നന്നായിട്ടുണ്ട്. അടിയന്തിരാവസ്ഥക്ക് ശേഷം പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ,
      1 ജഡ്ജ്മെന്റ് ബൈ കുൽ ദീപ് നയ്യാർ
      2 ഇന്ദിരാ ഗാന്ധിയുടെ രണ്ടു മുഖങ്ങൾ ബൈ ഉമാ വാസുദേവ്, വായിക്കുന്നത് നന്നായിരിക്കും.
      ഹേബിയസ് കോർപ്പസ് കേസ് എന്ന് അന്ന് പ്രസിദ്ധമായ കേസ് വിധിയിൽ എച്ച് ആർ ഖന്ന എന്ന ന്യായാധിപൻ എഴുതിയ വിയോജനക്കുറിപ്പും പ്രസക്തമാണ്. നൈതർ റോസ സ് നൈ തർ തോൺ സ് എന്ന ഖന്നയുടെ ജീവചരിത്രത്തിൽ വിശദാംശങ്ങളുണ്ട്.
      ഖന്ന ക്ക് ഇൻഡ്യയുടെ ചീഫ് ജസ്റ്റിസ് ആവാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നത് മറ്റൊരു കാര്യം.

    • @balramtg
      @balramtg Před rokem +1

      @@thomusmathew5950 Thanks for the additional information about the two books

    • @nirshadyamama9228
      @nirshadyamama9228 Před rokem

      @@thomusmathew5950 ok

  • @sreekuttans8929
    @sreekuttans8929 Před 2 lety +12

    Bro, ഇത്രയും കാലം ഞാൻ കണ്ടിട്ടുള്ള വീഡിയോയിൽ അടിയന്തരാവസ്ഥയെ കുറിച്ച്. ഇത്രയും ഡീറ്റെയിൽ ആയിട്ട് ആരും പറഞ്ഞിട്ടില്ല . എന്താണ് അടിയന്തരാവസ്ഥ? എന്ന് വളരെ നന്നായി പറഞ്ഞു തന്നു. well explained bro

  • @sechewte1734
    @sechewte1734 Před 2 lety +6

    Will watch later, Thank you Alexplain

  • @balramtg
    @balramtg Před rokem +1

    Excellent presentation- crisp and clear! Keep up the wonderful efforts!

  • @akshayp7976
    @akshayp7976 Před 2 lety +2

    Thank you so much Alexplain , Very useful video

  • @teresadivineprovidence5847

    Thanks Alex sir, for the wonderful explanation for every topic. May God bless U. 🙏

  • @abdulsalampalakkat6898
    @abdulsalampalakkat6898 Před 2 lety +4

    Well said and Crystal clear, a detailed description

  • @ziaanns909
    @ziaanns909 Před 2 lety +5

    Thank you sir for the videos and effort..

  • @sreelekshmi127
    @sreelekshmi127 Před 2 lety +4

    Sir..Thank you so much for this detailed explanation 🙏

  • @ganeshgirjakumaripillai2759

    It's incomplete to say about 1975 emergency without mentioning Sanjay Gandhi and his actions...that you missed...

    • @AtheistAbhi7
      @AtheistAbhi7 Před 2 lety +5

      Exactly

    • @rajthkk1553
      @rajthkk1553 Před rokem +1

      @@AtheistAbhi7 And also" Kisa kursi ka " Justice Krishnayyer, Misa, Rajan case etc

  • @pcabraham10
    @pcabraham10 Před 8 měsíci +1

    A very thorough explanation! Great job!

  • @rajkumar856
    @rajkumar856 Před 2 lety +1

    Great info and well studied explanation. Good work Alex

  • @akalexander8388
    @akalexander8388 Před 2 lety +1

    very good explanation.Thanks

  • @ibnumuazzinap2529
    @ibnumuazzinap2529 Před rokem +3

    " വല്ലാത്തൊരു കഥ"ക്ക് ശേഷം ...
    Both are great❤❤❤❤

  • @vysakhb9160
    @vysakhb9160 Před rokem +5

    Crystal clear explaining ❤️

  • @abhi_shanz
    @abhi_shanz Před 2 lety +7

    Well done Alex 👏🏼👏🏼👏🏼
    By the way, missing that old background man🌴🌴

  • @rajagopalank1661
    @rajagopalank1661 Před 2 lety +12

    താങ്കൾ ഒരു ജീനിയസാണ് 👍🙏

  • @HuTheBiker
    @HuTheBiker Před 2 lety +32

    Thanks for the detailed information. Well done alexplain👏🏻😍

    • @alexplain
      @alexplain  Před 2 lety +6

      Thank you

    • @yousuftk8677
      @yousuftk8677 Před 2 lety +3

      @@alexplain Will make a video related to the Rajya Sabha

  • @vineetsaagar5231
    @vineetsaagar5231 Před 2 lety +28

    Well. Explained sir.. U make every topics so easy to understand...
    One small correction, 13:28, Its not Artcile 124 A. Its Section 124 A of the IPC..
    Thank u Sir.

  • @rampj
    @rampj Před 2 lety +26

    Brother I have watched atleast 10 videos about emergency... but i still learned new things from your video... wonder how you do your research... appreciate the effort 👍👍 keep explaining 😍

  • @mohanmenon446
    @mohanmenon446 Před 2 lety +1

    Super information.....well explained in detail.

  • @nathmanju6317
    @nathmanju6317 Před 2 lety

    Nice one...i have a detail report on this topic...and you really added something new....Thank you sir

  • @VishalGTitus
    @VishalGTitus Před 2 lety

    Learned New Information.
    Thank you

  • @kapilmurali2230
    @kapilmurali2230 Před 2 lety +25

    അടിയന്തിരാവസ്ഥയുടെ ചരിത്രം അറിയാമെങ്കിലും ബാബു രാമചന്ദ്രന്റെ 'അടിയന്തിരാവസ്ഥ' വിശദമായി കേട്ടിട്ടുണ്ട്... എങ്കിലും ഇതുടെ കേട്ടാലേ ഒരു പൂർണത വരു.....❤

  • @geethakumar601
    @geethakumar601 Před 9 měsíci

    Thank you Mr.alex. video was very informative.expecting more reliable videos.

  • @seenumol4719
    @seenumol4719 Před rokem

    Thakalude video kandathukond enik orupad kaaryangal manasillalkkan saadhichu thanks lot

  • @skduniverse532
    @skduniverse532 Před 10 měsíci

    Thanks ,ariyanam enn orupad agrahicha subject aarunnu.

  • @jeromeantony9960
    @jeromeantony9960 Před 2 lety +1

    Thanks for the information brother

  • @jastojoseph3519
    @jastojoseph3519 Před rokem +26

    Alex bro... I am an English teacher, but unfortunately, I was asked to take history in higher secondary this year. I was thunderstruck and startled when I saw the ISE syllabus for History. To stable this state of uncertainty, I started to search some videos related to history in CZcams. I found you finally, the man who has been sent to me and to many others as angel from heaven to make us flourish in our knowledge of history.
    Thank you Alex for the outstanding videos you create. They are simply wonderful and worth watching. I strongly believe that You are a genius.
    Pls do carry on with your extraordinary videos on current affairs, historical & political incidents, mysteries and so on...❤👌💯🔥

  • @neerajthikkal597
    @neerajthikkal597 Před 2 lety +83

    Bro KIIFB വിഷയം ആക്കി ഒരു വീഡിയോ ചെയ്യുമോ? എന്താണ് ? എന്തിനാണ് ? ഗുണങ്ങൾ ദോഷങ്ങൾ.

  • @sajudheensaju1097
    @sajudheensaju1097 Před 2 lety +2

    അടിയന്തരാവസ്ഥ എന്ന വാക്ക് ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അത് വെക്തമായത്.
    Thanks👍👍👍

  • @karthikks4839
    @karthikks4839 Před 2 lety +1

    Informative 🙏.... Thanks❤

  • @ajipet
    @ajipet Před 2 lety +7

    Thank you Alex for this. I was always interested to know about the emergency rule. The amendments made to the constitution is what has matured indian constitution from a feudal obedience book to people’s right book.

  • @Renjith6993
    @Renjith6993 Před 2 lety +2

    Well explained Alex.. Keep going.. 👍

  • @nelsaarun2835
    @nelsaarun2835 Před rokem

    Sir Ella videos valare informative Anu.

  • @syednayeem5751
    @syednayeem5751 Před rokem

    Not only your videos are informative but you explain exact reason behind everything what the real reason of it.. Keep doing. Al d best

  • @soumyac2806
    @soumyac2806 Před 11 měsíci

    Ningalude arivu ath valare valuthanu ..ath mattullavark pakarnu Nalkanulla manasu athinekkal valuth ......tnk u so much 🙏🙏

  • @ranjithss6423
    @ranjithss6423 Před 2 lety

    Nice Alex, as always great presentation

  • @mirashbasheer
    @mirashbasheer Před rokem +2

    Masha allah, what an explanation 👏 one of the finest channnel bro..great job

  • @ggkutty1
    @ggkutty1 Před 2 lety +3

    Super👍👍👍👍. Worth as Knowledge📚📚📚

  • @reneeshindia4823
    @reneeshindia4823 Před 2 lety +1

    Good information.... All the best

  • @CJ-xd5oh
    @CJ-xd5oh Před 2 lety +2

    Another excellent video❤

  • @ansonjohn7963
    @ansonjohn7963 Před 2 lety +55

    15:26 same energy as "mere pyare deswasiyon" 😅. Appreciate your efforts for these videos. Thanks

    • @jostheboss17
      @jostheboss17 Před 2 lety +1

      @Ebin T ജിഹാദികൾ ഞമ്മടെ ഹീറോ ആണ്

    • @abhilashk.k9929
      @abhilashk.k9929 Před 2 lety +2

      @Ebin T ys അതുകൊണ്ട് ആണ് അവിടെ മുസ്ലിംസ് നോട്‌ വിരോധം. അതുപോലെ കേരളത്തിൽ ഒകെ കുറച്ചെങ്കിലും British ഭരണ കാലത്ത് ആണ് പ്രേശ്നങ്ങൾ ഉണ്ടായത് അതുകൊണ്ട് ആണ് ഇപ്പോഴും മലയാളികൾ english നെ troll ഉന്നത്. പക്ഷെ ഇപ്പോൾ ഉള്ള muslims മനസിലാൽണ്ടത് അവർ indian muslims ആണെനും, ഹിന്ദുക്കൾ അവരെ ഇന്ത്യക്കാർ ആണെന്നും മനസിലാക്ണം.

    • @flavinjoseph1216
      @flavinjoseph1216 Před 2 lety

      @Ebin T നിങ്ങൾ പറഞ്ഞത് 100% correct യൂറോപ്പിൽ ക്രൈസ്തവർ സെക്യലർ സൊഭാവം തലയ്ക്ക് പിടിച്ച് സ്വന്തം മതത്തേ തിരിഞ്ഞ് നോക്കാതേ ജീവിച്ച് വരുകയായിരുന്നു ഇത്രയും കാലം ഈ കുടിയേറ്റക്കാരായ മുസ്ലിങ്ങൾ അവിടെ ചെന്ന് വർഗ്ഗീയത കാണിക്കാൻ തുടങ്ങിയതോടേയാണ് അവർ വീണ്ടും Right wing politics ലേക്ക് തിരിച്ച് ചിന്തിക്കാൻ തുടങ്ങിയത് ഇത് യൂറോപ്പിൽ മാത്രമല്ല ബുദ്ധമത രാജ്യമായ മൻമാർ ഉൾപെടെ പലതും ഇസ്രയേലിൻ്റെ കാര്യം ഇതുപോലേ തന്നെ അവരെ അവരുടെ നാട്ടിൽ നിന്ന് അടിച്ചിറക്കിയ സമയം നോക്കി നുഴഞ്ഞു കയറി അധികാരം പിടിചെടുത്തു

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 2 lety +4

      @sivapadarenu ആന്നോ വളിതാങ്ങീ...😆😂
      എന്നിട്ടാണോ ആന്ധ്രയിൽ അ൦ബേദ്കറിന്റെ പേര് ഒരു ജില്ലക്ക് ഇട്ടതിന് മന്ത്രിയുടെ വീട് കത്തിക്കാ൯ പോയത്...😆😆😂

  • @mathewsgigi1647
    @mathewsgigi1647 Před 2 lety +1

    well explain, keep going..
    bro check Asianet news vallatoru kada vedio on national emergency 👍👍

  • @midhunmanohar977
    @midhunmanohar977 Před 2 lety +2

    One of the best explanations of alexplain
    Good luck 👍

    • @johnit.o2428
      @johnit.o2428 Před 2 lety

      India. American agreement is PL 480 , please explain

  • @akshayaxaviour7468
    @akshayaxaviour7468 Před rokem

    Thank uuuu so much
    I need this very much

  • @fr.arunjpanackalsj8513
    @fr.arunjpanackalsj8513 Před 2 lety +1

    well done. thanks

  • @praveenapanachiyil337
    @praveenapanachiyil337 Před 2 lety +9

    കുറച്ചു മുറി അറിവുകൾ മാത്രം ആണുണ്ടായിരുന്നത്.. അതൊക്കെ പൂർണ്ണമാക്കി തന്നതിന് നന്ദി. 🔥🔥🔥

  • @angrymanwithsillymoustasche

    ചേട്ടാ യൂറോപ്യൻ നവോഥാനം, reformation, ഇന്ത്യൻ നവോഥാനം, കേരള നവോഥാനം, മറക്കരുതേ. 🙏🏻

  • @syamraj1337
    @syamraj1337 Před rokem +1

    Simple & crispy ❤️

  • @mahots
    @mahots Před 2 lety +8

    Packed with lots of valuable information ❤️

    • @alexplain
      @alexplain  Před 2 lety

      Thank you

    • @benzilalml8219
      @benzilalml8219 Před 2 měsíci

      ​@@alexplainWhy was the second emergency brought about while the third emergency was declared?

  • @prasannap360
    @prasannap360 Před 11 měsíci

    Its very helpful to exam preparation also..Thanks😊

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Před 2 lety +8

    Well Explained bro.. keep going ❣️🙌

  • @paulneelamkavil8134
    @paulneelamkavil8134 Před 2 lety +3

    Very good effort

  • @maheshvs_
    @maheshvs_ Před 2 lety +6

    👏🏻👏🏻👏🏻👏🏻 well explained 👏🏻

  • @sainshesmeen2896
    @sainshesmeen2896 Před 2 lety +2

    നന്ദി അലക്സ് bro

  • @rajupandian998
    @rajupandian998 Před 2 lety +1

    Super "Alexplain"....oru ...orma..👍

  • @jishnumohanpillai6820
    @jishnumohanpillai6820 Před 2 lety +1

    Well explained

  • @harshaharidas8738
    @harshaharidas8738 Před rokem +1

    Well explained 💯

  • @akm2974
    @akm2974 Před 2 lety

    Well explained.

  • @santhoshnair1895
    @santhoshnair1895 Před 2 lety +1

    Great effort..
    👌👌👌👌

  • @hitmanbodyguard8002
    @hitmanbodyguard8002 Před 2 lety +9

    Few positives of Emergency period was Completion of Idukki Dam, many infra projects for Kerala.

  • @du23774
    @du23774 Před 2 lety

    Well said... Useful👍👍🥰🥰🥰

  • @melvinkoshy8336
    @melvinkoshy8336 Před rokem

    Excellent explanation

  • @fardheenmuthu2133
    @fardheenmuthu2133 Před 2 lety +2

    കിടിലൻ ✨️video🔥👍

  • @abhiblsy
    @abhiblsy Před 2 lety

    Well explained 👏👏👍👍

  • @arundineshkotta345
    @arundineshkotta345 Před 10 měsíci

    Well explained 👏👏

  • @neelakandandhanajayan3202

    Well Explained 👍👍🙏

  • @sajithomas2158
    @sajithomas2158 Před 2 lety

    Very good information

  • @aneeshs3810
    @aneeshs3810 Před 2 lety

    You’re simply awesome, keep it up

  • @shijusen21
    @shijusen21 Před 2 lety +2

    Good information 👏👏

  • @ananthu.g.krishnan7439

    👌👌 explained well

  • @trinitymedia7023
    @trinitymedia7023 Před rokem

    Thank u Alex sir

  • @vinithaav4296
    @vinithaav4296 Před 2 lety +3

    hai.... polity de ella videos kude playlist il add cheyamo..

  • @arunc.m4971
    @arunc.m4971 Před 2 lety +2

    Thankyou sir

  • @aslahahammed2906
    @aslahahammed2906 Před 2 lety +3

    Amazing 🔥🔥🔥

  • @akhilsivaraj3446
    @akhilsivaraj3446 Před 2 lety +3

    Nicely done❣️❣️

  • @talentjunction6987
    @talentjunction6987 Před 2 lety

    Superb video.

  • @trinitymedia7023
    @trinitymedia7023 Před rokem

    Very useful

  • @geethumolshibu9818
    @geethumolshibu9818 Před 2 lety

    good lecture...🙂

  • @vilaskishore2183
    @vilaskishore2183 Před rokem

    നല്ല അവതരണം

  • @aswathykmani9459
    @aswathykmani9459 Před 2 lety

    Very helpful ..

  • @Mr_stranger_23
    @Mr_stranger_23 Před 2 lety

    അറിവാണ് മോചനം... Alexplain 😁✌️❤

  • @Meenuttyvlog18
    @Meenuttyvlog18 Před rokem

    Thank you sir

  • @Sirajudheen13
    @Sirajudheen13 Před 2 lety

    Super ayittind

  • @rakeshnravi
    @rakeshnravi Před 2 lety +3

    Alexplain = well explain... 👍 😀

  • @purushothamancherupurakkal1832

    😊😊😊അറിഞ്ഞ അറിവ് പകർന്നു നൽകാൻ ശ്രെമിക്കുന്നതായി കാണാതെ രാഷ്ട്രീയത്തിന്റെഭാവികാഴ്ചപ്പാടുകൾ വെച്ചുകൊണ്ട് പ്രതികരിക്കുന്നവരെ കണ്ടു
    വളരെനല്ല അവതരണം

  • @joffyjoseph1968
    @joffyjoseph1968 Před 2 lety

    സൂപ്പർബ് ബ്രോ ❤❤💥💥

  • @diluttan007
    @diluttan007 Před rokem

    Thanku somuch

  • @aravindunni4718
    @aravindunni4718 Před 2 lety +4

    Superb✨️❤️

  • @Harley_7
    @Harley_7 Před 11 měsíci +1

    Njn ee channel ne kurich vaiki ahnu arinje...pothu janagalk valare upakaraprathamaya channel ahnu ith..🔥ALEXPLAIN🔥

  • @soumyak1379
    @soumyak1379 Před 2 lety

    Good class sir

  • @arunh6096
    @arunh6096 Před 2 lety +8

    ചേട്ടാ ഒരു suggestion പറയാമോ മലയാളത്തിൽ ഇങ്ങനെ ഇന്ത്യൻ ചരിത്രം മനസിലാക്കാൻ ഏതു ബുക്ക്‌ ആണ് refer ചെയ്യേണ്ടേ..... 🖤

  • @companysecretarynaveenraj7628

    You are a good teacher