പുറത്തേയ്ക്കിറങ്ങാൻ ഒരുങ്ങി ഇപി ജയരാജൻ...നെഞ്ചിടിച്ച് പിണറായി ep jayarajan

Sdílet
Vložit
  • čas přidán 27. 04. 2024
  • ഇപി പുറത്തിറങ്ങും... പിണറായിയും കുടുംബവും അഴിയെണ്ണും.. സിപിഎമ്മിൽ നാടകീയ നീക്കങ്ങൾ
    #epjayarajan #pinarayivijayan #dallalnandakumar #prakashjavadekar #cpm #bjp #MM001

Komentáře • 320

  • @EMANSGROUP971
    @EMANSGROUP971 Před 21 dnem +706

    ഇവിടെ കമ്യുണിസം ഇല്ലാതാവണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg Před 21 dnem +14

      BJPഉള്ളകാലത്തോളംCPMഉം ഇവിടെഉണ്ടാകും

    • @ramks3282
      @ramks3282 Před 21 dnem +26

      കമ്യൂഞ്ചിസം മാത്രമല്ല കൊങ്ങിഇസവും, ചുടാപ്പിയിസവും ഇല്ലാതാവേണ്ടതു് കേരളജനതയുടെ നന്മയ്ക്ക് അത്യന്താപേക്ഷിതം തന്നെ.

    • @kainadys
      @kainadys Před 21 dnem

      Thiricharivu ellallaatha prabhudha voters evide ullidatholam kaalam Communist Parties evide undakum.

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Před 21 dnem

      ​@@krishanakumarkrishnakuma-ce9wg BJP വളരുംതോറും, CPM ഇല്ലാതായികൊണ്ടിരിക്കും. കുറച്ച് സുഡുക്കളും, അന്തം അടിമകളായ കുറച്ച് ഹിന്ദുക്കളും അതിൽ ചിലപ്പോൾ അവശേഷിക്കും. 😂

    • @ippusuppu8880
      @ippusuppu8880 Před 21 dnem +2

      ഇഷ്ടമാണ് പണ്ടത്തെ കമ്യൂണിസ്റ്റ്.

  • @ippusuppu8880
    @ippusuppu8880 Před 21 dnem +212

    സംസ്ഥാന കമ്മിറ്റിയിൽ ഒന്നും സംഭവിക്കില്ല.
    പക്ഷെ ഒന്ന് സംഭവിക്കും.
    അടുത്ത തെരഞ്ഞെടുപ്പോടെ സിപിഎം ഒരു ഓർമ്മയായി തീരും. ജനം അത് ചെയ്യും.

    • @damodarannambiar5303
      @damodarannambiar5303 Před 21 dnem

      Balandey vake gulikan nakili ullappol ano 🤔 lalasalam 😢

    • @sanalkumar1560
      @sanalkumar1560 Před 21 dnem

      Kure adimakal undu entu atinarinjalum vote atine kuttu

    • @user-of6bo6jj3h
      @user-of6bo6jj3h Před 21 dnem +1

      Paavana smaranakku.

    • @mrbrownman69
      @mrbrownman69 Před 21 dnem +2

      ഇവിഎം മെഷീനിൽ തങ്ങളുടെ ചിഹ്നം അവസാനമായി ഒരുനോക്കു കണ്ടുനിന്നതാണ് വടകരയിലും കണ്ണൂരും വോട്ടിംഗ് വൈകിയതെന്നു റിപ്പോർട്ട് .

  • @ambikadas65
    @ambikadas65 Před 21 dnem +168

    കേൾക്കാൻ സുഖമുണ്ടെങ്കിലും ഇതൊക്കെ നടക്കുമെന്ന് വിശ്വസിക്കാൻ പ്രയാസം. പിണം അകത്താവുന്ന ദിവസം കാണാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഈ കേരളത്തിൽ ഉണ്ട്. എന്നാലും യഥാർഥ്യമാവുമെന്ന പ്രതീക്ഷ തീരെ ഇല്ല. കാരണം കൊന്നും കുഴിച്ചുമൂടിയും ഈ ഭീകരന്മാർ എന്നും രക്ഷപ്പെടുകയാണ് പതിവ് 🙏

    • @sakthiprasad660
      @sakthiprasad660 Před 21 dnem +9

      താങ്കൾ പറഞ്ഞതു വളരെ ശരിയാണ്. പിണു അകത്താകൻ ആഗ്രഹമുണ്ട്. പക്ഷേ എങ്ങനെ നടക്കും

    • @sheelaoommen8043
      @sheelaoommen8043 Před 21 dnem +3

      BJP alle vijay ane samrakshikkunnathu

    • @Bonkochacha1984
      @Bonkochacha1984 Před 21 dnem

      Bjp കമ്മ്യൂണിസത്തെ ഞെക്കി കൊന്നു കൊണ്ട് ഇരിക്കുവാണ്... മെല്ലെ മെല്ലെ.... രാജ്യ സ്നേഹം ഇല്ലാത്ത രണ്ടു വർഖമേ ഇന്ത്യയിൽ ഉള്ളു ഒന്ന് കമ്മ്യൂണിസ്റ്റ്, രണ്ടു മേത്തന്മാർ. ഇവ രണ്ടും ഒരു നാണയത്തിന്റെ ഇരു പുറം ആണ്.

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 Před 21 dnem +121

    നശിച്ച party നശിക്കണം..😡. എത്രയും വേഗം നടന്നാൽ കേരളം അത്രയും നേർത്തെ രക്ഷപെടും... 👍👍

    • @bijukk5984
      @bijukk5984 Před 21 dnem

      നശിച്ചത് വീണ്ടും നശിക്കില്ല 😄😄

  • @sreeragr3190
    @sreeragr3190 Před 21 dnem +79

    വീണമോൾ ഇപ്പോൾ അകത്താകും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ.. ഇതും അത്രേ ഉള്ളു...

  • @rejirajr.s.4293
    @rejirajr.s.4293 Před 21 dnem +78

    M V രാഘവന്‍റെ ആത്മാവ് പുഞ്ചിരിക്കുന്നു!

  • @anoopalex7375
    @anoopalex7375 Před 21 dnem +115

    അവിടെയും ഇവിടെയും തൊടാതെ പാർട്ടി സെക്രട്ടറി ഒരു പത്രസമ്മേളനം പ്രതീക്ഷിക്കാം...

  • @geethasajan8729
    @geethasajan8729 Před 21 dnem +34

    കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ് മുഖ്യ മന്ത്രി ആര്? പിണറായി വിജയൻ.

  • @ramks3282
    @ramks3282 Před 21 dnem +60

    സ്റ്റിക്കർ പതിച്ച രണ്ടു് ഇന്നോവകൾ കണ്ണൂരിൽ റെഡിയായിക്കൊണ്ടിരിക്കുന്നുണ്ടു് ...!!

  • @s-eprath
    @s-eprath Před 21 dnem +18

    പുറത്ത് വരട്ടെ 👍🏻എല്ലാവർക്കും മടുത്തു കാണും വൃത്തികേട് കണ്ട് കണ്ട്. സഹിക്കുന്നതിനുo ഒരു അതിരില്ലേ

  • @user-os7nh7ld1b
    @user-os7nh7ld1b Před 21 dnem +58

    എത്ര വർഷമായി ഇങ്ങനെ ഞങ്ങളെ പറഞ്ഞു പറ്റിക്കുന്നു

  • @vijitherai288
    @vijitherai288 Před 21 dnem +24

    അൽഭുത പെടേണ്ടതില്ല കേട്ട് മടുത്തു

  • @RajuVarghese-kh9bd
    @RajuVarghese-kh9bd Před 21 dnem +24

    ഇ പി പുറത്തെങ്കിൽ പിണറായിയും മകളും അകത്താകും തീർച്ച

  • @ramks3282
    @ramks3282 Před 21 dnem +74

    കമ്യൂഞ്ചിസം മാത്രമല്ല കൊങ്ങിഇസവും, ചുടാപ്പിയിസവും ഇല്ലാതാവേണ്ടതു് കേരളജനതയുടെ നന്മയ്ക്ക് അത്യന്താപേക്ഷിതം തന്നെ.

  • @Kunjumuhammed-ch6ev
    @Kunjumuhammed-ch6ev Před 21 dnem +22

    പിണറായി വിജൻ പെരും കള്ളൻ നമ്പർ 1

  • @radhamanivs7433
    @radhamanivs7433 Před 21 dnem +10

    കമ്മ്യൂണിസം എന്നെന്നേക്കുമായി കേരളത്തിൽ അവസാനിക്കണം

  • @manobi3376
    @manobi3376 Před 21 dnem +14

    ഒന്നും നടക്കില്ല Mr. ഷാജൻ. കാരണം ജീവനിൽ പേടിയില്ലാത്തവർ ആരുമില്ല. ഇനി അഥവാ ഉണ്ടങ്കിലും സ്വന്തം കുടുംബത്തിലുള്ളവർ ഇല്ലാതാവുന്നത് ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. അതുകൊണ്ട് ഈ നാടകം ഇങ്ങനെ ഒരാഴ്ച തുടരും. അത് കഴിയുമ്പോഴേക്കും ഇതു മറക്കാനുള്ള പുതിയ നാടകവും ആയി സിപിഎം ഇറങ്ങും. ഇപ്പൊ പിടിക്കും,, ഇപ്പൊ പിടിക്കും എന്ന് പറഞ്ഞു SFIO വന്നിട്ട് എന്തായി?? ആടുകിടന്നിടത്തു പൂട പോലും ഇല്ല. എവിടെ പോയി അവർ.😢EP ഇനി പച്ചവെള്ളം പോലും ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് കുടിക്കുന്നതായിരിക്കും നല്ലത്. ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  • @gopalakhil6910
    @gopalakhil6910 Před 21 dnem +10

    ഇ പി പുറത്തു പോകാൻ മനം ഉരുകി പ്രാർത്ഥിക്കാം നമുക്ക് - അങ്ങനെയെങ്കിലും കേരളത്തിന്റെ ഈ കണ്ടകശനി ഒഴുപ്പിക്കാൻ ഇ പി കാരണക്കാരൻ ആകുമെങ്കിൽ ഇ പിക്ക് അഭിനന്ദനങ്ങൾ

  • @tux008
    @tux008 Před 21 dnem +100

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤💊💚💊❤

    • @asokakumarbalakrishnapilla9001
      @asokakumarbalakrishnapilla9001 Před 21 dnem +11

      ആർഷോയും രഹീംമും മുറുക്കി പിടിച്ചപോലെ എന്നാണോ കവി ഉദ്ദേശിച്ചത് 😂😂😂😂

    • @Vinayan-zw5pp
      @Vinayan-zw5pp Před 21 dnem +1

      😅😅😅

    • @madhuthoppil4874
      @madhuthoppil4874 Před 21 dnem +6

      എന്താണാവോ മൂല്യം ചി പി എം ന് 🤭

    • @vijayakrishnan3511
      @vijayakrishnan3511 Před 21 dnem

      ഇറുക്കിപ്പിടിക്കാൻ എന്ന് ബോധപൂർവം പറഞ്ഞതായിരിക്കും. അത് എപ്പോഴും ചെയ്യുന്നതും ചെയ്യാൻ ഇഷ്ടപ്പെടുന്നതും ചെയ്യാൻ വിധിക്കപ്പെട്ടവരും വനിതാസഖാക്കളാണ്. ചന്താജെറോം , പി കെ ശ്രീമതി , ടി എൻ സീമ , ക്ലിപ്പ് ശൈലജ, ശോഭന ജോർജ് , ബിന്ദു അമ്മിണി , കവിതക്കള്ളി ദീപ, കനക ലത..... നേതൃ നിര നീണ്ടു നിവർന്നങ്ങനെ കിടക്കുകയല്യോ.

  • @rajakrishnan408
    @rajakrishnan408 Před 21 dnem +16

    ഇനിയാണ് എല്ലാ കള തരവും വെളിയിൽ വരും നല്ല നല്ല ജനങ്ങളെ ജയിൽ കെട്ടിയ ആരായാലും ഉളളിൽ പോകും സ്വാമിയേ ശരണമയ്യപ്പാ

  • @sivasankaranp37
    @sivasankaranp37 Před 21 dnem +16

    കാലഹാരണപ്പെട്ട ഒരുപാർട്ടി, പാവം ജനങ്ങളെ പറ്റിച്ചു നേതാക്കന്മാർ സുഖിക്കുന്നു. 😃

  • @indiraep6618
    @indiraep6618 Před 21 dnem +7

    ഇവിടെ ഒന്നും സംഭവിക്കില്ല.നമ്മൾ ശശി ആകും.😢

  • @ANOKHY772
    @ANOKHY772 Před 21 dnem +27

    കണ്ണൂരിലെ കറികൾ ഒന്നുo അത്രക്ക് നല്ല രുചി ഉള്ളത് ആയിട്ട് എനിക്ക് തോന്നിയില്ല. പിന്നെ എങ്ങനെ ഇവന്മാർ എല്ലാം ഇങ്ങനെ തടിച്ചു കൊഴുത്തു..

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před 21 dnem

      പൊട്ട തലശേരി ബിരിയാണി ലോകത്ത് ഫെയ്മസാണ്,, കണ്ണൂരിലെ കറികൾ നീ കഴിച്ചിട്ടില്ല 😄

    • @ANOKHY772
      @ANOKHY772 Před 21 dnem +2

      @@Veendummatthayi-my1fg ബിരിയാണി ഒരു കറി അന്നെന്നുള്ള നഗ്നമായ സത്യം ഇപ്പോഴാ നാം തിരിച്ചറിയുന്നത്..

    • @syamlal6227
      @syamlal6227 Před 21 dnem +2

      ചോര കുടിച്ചു ജീവിക്കുന്നവർ അല്ലേ ഇനിയും കൊഴുക്കും 😂

    • @harris566
      @harris566 Před 21 dnem

      അവിടെ അടിമകൾ കൂടുതൽ ഉണ്ട്.

  • @arifaea3908
    @arifaea3908 Před 21 dnem +8

    😂shaja അഴിയെന്നുമ്പോൾ പറയൂ കുറെ നാളായി കേട്ടു തുടങ്ങിയിട്ട് അണികൾ തന്നെ മുന്നിട്ടിറങ്ങിയാൽ.... നടക്കട്ടെ കാണാൻ പേർത് ആശയുണ്ട്

  • @user-el4xd5hl1f
    @user-el4xd5hl1f Před 21 dnem +17

    ഞാൻ ഇതിൻറെ എത്ര പേര് കണ്ടു എന്നുള്ളതാണ്. നോക്കിയത് അമ്പോ ഈ വീഡിയോ കണ്ടു സെക്കന്റുകൾക്കു അകത്ത് വച്ച് 500ല്‍ പരം ആൾക്കാർ കണ്ടു അതിലും തോറ്റു 3000 ഉണ്ടായിരുന്ന വാച്ചിങ് 6500 കടന്നു ഞാനില്ലേ മറുനാട വീഡിയോ കണ്ടു തീർന്നപ്പോൾ ഒമ്പതിനായിരം കടന്നു

  • @user-rx3zl7sr3x
    @user-rx3zl7sr3x Před 21 dnem +8

    സാജനും
    Sojanum
    അകത്തിടാൻ
    തുടങ്ങീട്ട്
    Varshamethrayaye🤭🤭🤭🤭qq

  • @regikurian4704
    @regikurian4704 Před 20 dny

    Well said Shajan

  • @sajeevm4769
    @sajeevm4769 Před 21 dnem +4

    ഇതൊക്കെ എന്ത് ? ഇനി എന്തെല്ലാം കാണാനിരിക്കുന്നു.😂🎉😂

  • @philipoommen5817
    @philipoommen5817 Před 21 dnem +3

    Mr. സാജൻ ഇപ്പോൾ അഴിയെണ്ണും അഴിയെണ്ണും എന്ന് പറയുന്നതല്ലാതെ ഒന്നുനടക്കുന്നില്ലല്ലോ. എന്തിനീദുരാഗ്രഹം വിളമ്പുന്നു

  • @mathewthomas4750
    @mathewthomas4750 Před 21 dnem +5

    സോഷ്യൽ മീഡിയയിൽ ആർമികൾ എഴുതാതെ രാജാവ് നഗ്നനാണ് എന്ന് പറയാൻ നട്ടെല്ലുള്ള ആരുമില്ലേ പാർട്ടിയിൽ. നട്ടെല്ലുള്ള ഏതെങ്കിലും നേതവുണ്ടെങ്കിൽ വിളിച്ചു പറയൂ "അ മനുഷ്യൻ നീ തന്നെ".

  • @rajitha3407
    @rajitha3407 Před 21 dnem +2

    ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെ ആയല്ലോ എൻറെ കാറൽ മാർക്സ് മുത്തപ്പാഎന്ന് കാരണ ഭൂതം😂😂😂

  • @abhijithkss7029
    @abhijithkss7029 Před 21 dnem +19

    ഇനി ദല്ലാളിന് T.P ചന്ദ്ര ശേഖരൻ്റെ അവസ്ഥ ഉണ്ടാകുമോ എന്നറിഞ്ഞാൽ മതി

    • @johnypa7388
      @johnypa7388 Před 21 dnem

      റീത്ത് ആർക്കെല്ലാം വേണോ എത്ത്ര പേർക്ക് വേണം എന്ന് കൂടി ഒന്ന് അറിയിക്കണം

  • @atruthseeker4554
    @atruthseeker4554 Před 21 dnem +5

    അഴിമതി ക്കാര്‍ ക് bjp യിലേക്ക് സ്വാഗതം..
    എന്നാൽ Ed പേടി വേണ്ട..
    വിജയൻ family ക്ക് bjp യിലേക്ക് സ്വാഗതം

  • @fazilzacharias5749
    @fazilzacharias5749 Před 21 dnem +7

    ഒരു ഇന്നോവ യുടെ ഒച്ച😢😢😢

  • @sasidharanpk5381
    @sasidharanpk5381 Před 21 dnem +5

    E. P. ഒരു സ്വപ്നസുരേഷ് ആകാൻ പിണറായി വിജയനും C. P. M. ഉം ഒരിക്കലും സമ്മതിക്കില്ല
    ഇന്ന് പാർട്ടി യുടെ തീരുമാനം വരെ കാത്തിരിക്കാം

  • @asokakumarbalakrishnapilla9001

    ചിറ്റപ്പൻ ബിജെപി യിൽ വന്നാൽ ആദ്യം സുധാകരൻ വെച്ച ഉണ്ട എടുത്തുമാറ്റി നല്ല സ്ഥിര ബുദ്ധി ഉള്ള ആളാക്കിമാറ്റും 😂😂😂

    • @catlov97
      @catlov97 Před 21 dnem

      ഉണ്ട പോയാൽ പിന്നെ ചിട്ടപ്പനെ എന്തിനു കൊള്ളാം സർ. വെറും ചണ്ടി.

  • @sajansajan9800
    @sajansajan9800 Před 21 dnem +1

    ഒന്നും സംഭവിക്കില്ല നിങ്ങളുടെ അതിമോഹങ്ങളാണ്

  • @achuappu9447
    @achuappu9447 Před 21 dnem +9

    നിങ്ങള്ക്ക് വട്ടുണ്ടോ .കുറെ ആയാലോ ദേ പിണറായിയെ നാളെ അറസ്റ് ചെയ്യും.ജയിൽ ആക്കും.
    ബിജെപി യും മോദി ഒന്നും ചെയ്യില്ല.അവർക്കിടയിൽ അന്തർ ധാര അത്രയ്ക്ക് ശക്തമാണ്

  • @rajajjchiramel7565
    @rajajjchiramel7565 Před 21 dnem +2

    Good afternoon Shajan

  • @citizenkane9222
    @citizenkane9222 Před 21 dnem +6

    ഊരുപേടി ഉള്ള ഒരു സഖാവും എന്തിനും മടിക്കാത്ത പിണറായിക്ക് എതിർ നിൽക്കില്ല. അത് വെറുമൊരു സത്യം.

  • @johnabraham2318
    @johnabraham2318 Před 21 dnem

    ഷാജൻ സാർ എന്തെല്ലാം പറയുന്നു വെല്ലതും നടക്കുമോ
    പിന്നെ ശക്തമായ ഭാഷയിലും തീ തുപ്പുന്ന വാക്കുകളിലും അവതരിപ്പിക്കുന്നത് കേൾക്കാൻ ഒരു സുഖമുണ്ട്

  • @viswanathan2743
    @viswanathan2743 Před 21 dnem +5

    പേർടി പഴുത്ത് പോട്ടുന്നതിൻ്റെ സൂചനയാണ് EP😢

  • @ibrahimch9839
    @ibrahimch9839 Před 21 dnem +3

    ജയിലിൽ ഇത്രയും അഴികൾ ഉണ്ടോ വർഷങ്ങളായി എണ്ണി
    തുടങ്ങിയിട്ട് ഇത് വരെ തീർന്നിട്ടില്ലേ😂😂😂

  • @rajendrababub6973
    @rajendrababub6973 Před 21 dnem +3

    മറുനാടൻ സ൦ശയിച്ച അഞ്ജാതശക്തി പുറത്തായി(ദല്ലാൾ നന്ദകുമാർ/ജാവഡേക്കർ.വിഷയ൦ ലാവലിൻ കേസ്.

  • @ramakrishnantk7658
    @ramakrishnantk7658 Před 21 dnem +4

    പുറത്തായാൽ മറനീക്കി പണമുണ്ടാക്കാം.

  • @sajeevkumar4503
    @sajeevkumar4503 Před 21 dnem +3

    Nothing will happen.. dear SHAAJAN. ഈ പാർട്ടി യെ
    പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല

  • @govindanmp2738
    @govindanmp2738 Před 21 dnem +2

    Correct

  • @user-zk9in7ne8s
    @user-zk9in7ne8s Před 21 dnem

    അതിനൊന്നും ഈ പാർട്ടി മുതിരില്ല

  • @pkvijayan1084
    @pkvijayan1084 Před 21 dnem +1

    Thadhasthu.

  • @raveendranathmeleparambil2942

    PINUNGAN AGATHAVANAM ENNU AGRAHIKKUNNAVAR

  • @ashalawrence4403
    @ashalawrence4403 Před 21 dnem

    ജയരാജൻ ജീ കീ ജയ്
    ഭാവി ജീ മാർക്കും കീ ജയ്😊😊

  • @varghesethomas4791
    @varghesethomas4791 Před 21 dnem

    ചിറ്റപ്പാ, ചിറ്റപ്പാ , അതു കലക്കി ചിറ്റപ്പാ

  • @premkumarb8421
    @premkumarb8421 Před 21 dnem +3

    EP പാർട്ടിയിൽ നിന്ന് പുറത്തേക്ക്.

  • @MT-pf8zs
    @MT-pf8zs Před 21 dnem +3

    നാടകത്തിനൊടുവിൽ വിക്ടറി വിരൽ. നാട്ടുകാർ മാമ്പിക്കോന്ന്.ജയ് താടിവാലാ. വീണാമോൾക്കു സുഖം.സൗഖ്യം.

  • @biniltb
    @biniltb Před 21 dnem +1

    അയ്യോ ചിപ്പറ്റാ പോല്ലകേ , അയ്യോ ചിപ്പറ്റാ പോല്ലകേ

  • @explor_e
    @explor_e Před 21 dnem

    Good

  • @vijayanpg1727
    @vijayanpg1727 Před 20 dny

    ഗോവിന്ദേട്ടാ , ഒന്ന് മിന്നിച്ചേക്കണേ 😊

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 21 dnem

    Namaste shajan ji 🙏🙏🙏

  • @sollytomtom2409
    @sollytomtom2409 Před 21 dnem +2

    ഒന്നും സംഭവിക്കില്ല. അവർ കോംപ്രമൈസ് ആകും.

  • @raveendrakurupraghavakurup5638

    ഒന്നും സംഭവിക്കില്ല.

  • @babuthayyil7485
    @babuthayyil7485 Před 21 dnem +2

    ഒന്നും സംഭവിച്ചില്ല.

  • @pioneer2366525
    @pioneer2366525 Před 21 dnem +1

    ലഡ്‌ഫ്‌ വരും എല്ലാം ഉടനടി ശെരിയാകും

  • @gangadharant6882
    @gangadharant6882 Před 21 dnem +1

    👌🏻

  • @reghunadhannairnair9443
    @reghunadhannairnair9443 Před 21 dnem +3

    Ep യെ പോലെ ഉള്ളവർ ബിജെപി യിൽ പോയാൽ ആ പാർട്ടിയുടയും ഇമേജ് നശിക്കില്ലേ ?

  • @balakrishnanmr3392
    @balakrishnanmr3392 Před 21 dnem

    Good News for people of Kerala

  • @binduk.m1164
    @binduk.m1164 Před 21 dnem +2

    ❤️❤️❤️❤️❤️❤️

  • @ramaChandran-zj3zh
    @ramaChandran-zj3zh Před 21 dnem +1

    സതൃ०😊😊😊😊😊😊😊

  • @user-jw3dr2do7t
    @user-jw3dr2do7t Před 19 dny

    ഇവിടെ ഒന്നും നടക്കില്ല. കാരണം ep ഇപ്പോൾ നടത്തിയ ചർച്ചകളെല്ലാം pv ക്കും കുടുംബത്തിനും വേണ്ടി ആയിക്കൂടെ....

  • @ajscrnr
    @ajscrnr Před 21 dnem

    കുറച്ച് കൂടി ശരിയാകാൻ ഉണ്ട്,സഖാക്കൾ,ശാഖാക്കള് ആകും..

  • @San-bb5kk
    @San-bb5kk Před 21 dnem

    ഇതിനിടയ്ക്ക് ചോദിക്കാൻ പാടുണ്ടോ ,
    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്നത് ഇപ്പോഴും 😂😂

  • @sureshkumarc8456
    @sureshkumarc8456 Před 21 dnem +2

    താങ്കൾ കുറേക്കാലമായി പറയുന്നു ജയിലിൽ പോകും ജയിലിൽ പോകും.. ആര് ജയിലിൽ പോകുമെന്നാണ് പറയുന്നത്

  • @rajeev.skaveri8932
    @rajeev.skaveri8932 Před 21 dnem

    ജയരാജൻ ഓർക്കുക.vടനെ വെട്ടാൻ പിണറായിക്കൊപ്പം നിന്നതല്ലേ. ദൈവം ഇപ്പോൾ internet യുഗത്തിലാണ്.5 G Actions ഉണ്ടാകും.

  • @sushilmathew7592
    @sushilmathew7592 Před 21 dnem

    Achayan vijayans end is near.

  • @revathiroyalcooks8231
    @revathiroyalcooks8231 Před 21 dnem +1

    Kalla party

  • @ponnusmusic5612
    @ponnusmusic5612 Před 21 dnem +1

    E, P, Sobhaye Kanditteyilla ennu Nandakumar avarthichu parayunnundallo. aru parayunnathu janangal viswasikkum.

  • @sheejauthaman9855
    @sheejauthaman9855 Před 21 dnem

    Ldf ന്ടെ ചിന്താഗതിക്കു ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. പിന്നെങ്ങനെ 😀

  • @dared548
    @dared548 Před 21 dnem

    അല്പന് അർത്ഥം കിട്ടിയാൽ ആവശ്യമില്ലാത്ത നേരത്തും പിടിച്ചിരിക്കും.. അല്പൻ സിപിഎം ആയാൽ പ്രത്യേകിച്ചും... 😆😆😆

  • @anishtripunithura8536
    @anishtripunithura8536 Před 21 dnem

    കൊതിപ്പിക്കല്ലേ😂

  • @sivanpilla6762
    @sivanpilla6762 Před 21 dnem

    സ്വേച്ഛാധിപത്യത്തിന് അവസാനം ഉണ്ടായേ മതിയാവുന്നു

  • @rajicr8423
    @rajicr8423 Před 21 dnem +1

    Headline satyam aakatte

  • @prasadms9991
    @prasadms9991 Před 20 dny

    രണ്ട് പാർട്ടിക്ക് ഒരു കൺവിനർ മതി

  • @rajendranneduvelil9289
    @rajendranneduvelil9289 Před 21 dnem +1

    This Crooks days are counted !!!

  • @abdulazeez7529
    @abdulazeez7529 Před 21 dnem

    മടുത്തു സഹോദരാ പിണറായിയുടെ അറസ്റ്റ് ഒരിക്കലും നടക്കാത്ത സ്വപ്നമാണ്

  • @muralidathan-bo1lr
    @muralidathan-bo1lr Před 21 dnem

    രാസവ് ജയിലിൽ പോകുന്ന മനോഹര കാഴ്ച്ചക്കായി കാത്തിരിക്കുന്നു 🙏🙏🙏

  • @josemm4774
    @josemm4774 Před 21 dnem

    അറക്കുന്നതിനു മുമ്പ് പിടക്കുന്നത് എന്തിന്?. ഇലക്ഷൻ റിസൾട്ട്‌ വരട്ടെ.

  • @abrahameaso445
    @abrahameaso445 Před 21 dnem

    This is the end of this party in Kerala just like how it disappeared in W.Bengal and Tripura

  • @jayavijayan7960
    @jayavijayan7960 Před 21 dnem

    അയ്യന്റെ അനുഗ്രഹം 🙏

  • @jacobjoseph8220
    @jacobjoseph8220 Před 21 dnem

    EP may take right step leaving the corrupted pv cpm

  • @premrajnarayanan8735
    @premrajnarayanan8735 Před 21 dnem +1

    Pinnarayi Vijayan doesn't want anyone to overtake him. He will finish them off,like he did to many Seniors in d party.

  • @gheein
    @gheein Před 21 dnem +1

    Riyas is playing well ,CPM is under control of Islamists

  • @preethashaji5982
    @preethashaji5982 Před 21 dnem

    കിറ്റപ്പനെ വിട്ടു ചിറ്റപ്പൻ പോകുമോ 😂😂

  • @ramadaskn2210
    @ramadaskn2210 Před 21 dnem +1

    Then its ok

  • @citizenkane9222
    @citizenkane9222 Před 21 dnem +1

    RIP ചിറ്റപ്പാ 🙏🏼😞

  • @balakrishnanmr3392
    @balakrishnanmr3392 Před 21 dnem

    EP is next Rakthasakshi

  • @citizeN10
    @citizeN10 Před 21 dnem +1

    കേരളം 😢

  • @user-yb9ii1eb2r
    @user-yb9ii1eb2r Před 21 dnem

    കുറെ നാളായി കേൾക്കുന്നു. ഒന്നും നടക്കുന്നില്ലെന്ന് മാത്രം.

  • @Pradeepan.CChakkyath
    @Pradeepan.CChakkyath Před 21 dnem

    EP യെ ഒരു ചുക്കും ചെയ്യില്ല ഈ പാർട്ടി😂

  • @annievincent3744
    @annievincent3744 Před 21 dnem

    രണ്ടുപേരെയും പിണറായി തള്ളിക്കളഞ്ഞു

  • @PRAKASH-cm1vo
    @PRAKASH-cm1vo Před 21 dnem +1

    രാജാവ് അഴിയെണ്ണും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് 2555+ ദിവസങ്ങൾ ആയി അതായത് 7 വർഷങ്ങൾ!
    വല്ലതും നടക്കുമോ അച്ചായാ?

  • @freakdude8163
    @freakdude8163 Před 20 dny

    ശശി തരൂർ തോൽക്കും നല്ല വൃത്തിയിട്ടു തോൽക്കും. ഷാജന്നേറെ Anto Antony yum tholkum. Anil Antony jaikkum.