KERALA ജീവനക്കാർ വെറും കൈയോടെ ഇറങ്ങിപോകും

Sdílet
Vložit
  • čas přidán 18. 05. 2024
  • ‪@MalayalivarthaInside‬

Komentáře • 271

  • @sasidharantm4959
    @sasidharantm4959 Před 24 dny +111

    സഖാവ് പിണറായിക്ക് അഭിവാദ്യങ്ങൾ! ഒരു ദുഷ്ടന് തുടർഭരണം കിട്ടാൻ കൂട്ടുനിന്ന, അതിദുഷ്ടന്മാരായ സർക്കാർ ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിച്ച സഖാവ് പിണറായിക്ക് അഭിവാദ്യങ്ങൾ.

    • @user-gp9pj6cj1c
      @user-gp9pj6cj1c Před 24 dny +10

      എൻ ജിയോയെ കൂട്ടുപിടിച്ച് അധികാരത്തിൽ ഇരിക്കാൻ പറ്റിയതിന്റെ സ്മരണയ്ക്ക്, അവന്മാർക്കിട്ടു തന്നെ കൊടുത്ത സമ്മാനം കൊള്ളാം.. 👌🏼

    • @chandrikat4590
      @chandrikat4590 Před 24 dny +2

      സത്യം

    • @devparambath
      @devparambath Před 24 dny +5

      സഖാവിനു psc എഴുതി ജാലി കിട്ടിയിട്ടുണ്ടാവില്ല, അല്ലേ.... 🤣🤣🤣

    • @x-factor.x
      @x-factor.x Před 24 dny

      എൻ ജി ഒ മാരല്ലേ കള്ളവോട്ടിന് കൂട്ടുനിന്നത് ?!. പ്രതിഫലമാ കയ്യും നീട്ടി വാങ്ങിച്ചോ ?!.

    • @menonsethumadhavan2630
      @menonsethumadhavan2630 Před 24 dny +4

      LDF നും കൂട്ടർക്കും വോട്ട് ചെയ്തവർക്കും, ഇനിയും ചെയ്യാൻ പോകുന്നവർക്കും ഉള്ള ഒരു താക്കീതായി കാണുക.

  • @reghumohan
    @reghumohan Před 24 dny +67

    CPM ന്റെ അക്കൗണ്ടിൽ നിന്ന് വായ്പ എടുത്താൽ പോരേ..കക്ഷത്തിൽ ഡയറിയും വച്ച് പാർടിയെ ഉദ്ധരിക്കാൻ നടക്കുന്ന നമ്മുടെ സ്വന്തം സർക്കാരിനെ കൊണ്ട് ജീവിക്കുന്നവരല്ലേ പുറത്തു പോകുന്നത്...

  • @user-gp9pj6cj1c
    @user-gp9pj6cj1c Před 24 dny +36

    മറക്കാതെ കുത്തണേ ഇനിയും വെട്ടരിവ പാർട്ടിക്ക്... 👌🏼

  • @venugopalperoth5783
    @venugopalperoth5783 Před 24 dny +30

    ഒരു സംസ്ഥാനത്തും ഇല്ലാത്ത 5 കൊല്ലത്തിൽ ഒരിക്കൽ ശബളകമ്മീഷൻ വാരികോരി കൊടുക്കുബോൾ ജീവനക്കാരുടെ കൈയ്യടി കിട്ടിയില്ലേ. അന്ന് ഇത്രയും പ്രതീക്ഷിച്ചു കാണില്ല. കടം എടുക്കുക ചിലവാക്കുക , ഇത് ഏതു പട്ടിക്കും സാധിക്കും.
    പിന്നെ അനർഹരായവർക്ക് കൊടൂക്കുന്ന പല പല ഷേമ പദ്ദതികളും . ധൂർത്ത് ഇല്ലാതെ ഭരിക്കാൻ അറിയണം.

  • @goodmorning-qj7nl
    @goodmorning-qj7nl Před 24 dny +25

    സഹകരണബാങ്ക് ഇല് ഉള്ള പണം എടുത്ത് വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകുക..ബാങ്കിൽ നിഷേപിച്ച ജനങ്ങൾക്ക് പിന്നീട് എപ്പോഴെങ്കിലും കൊടുത്താൽ മതി മിച്ചം വന്നത് ആണല്ലോ അവർ അവിട ഇട്ടിരിക്കുന്നത്..അവർ പ്രശ്നം ഒന്നും ഉണ്ടാകില്ല..എൽഡിഎഫ് സർക്കാരിന് ഒപ്പം അവർ ഉണ്ട്..പെൻഷൻ കൊടുകുന്നപോലെ പതുക്കെ കൊടുത്താൽ മത്..No.1 കേരള.🎉

  • @user-gp9pj6cj1c
    @user-gp9pj6cj1c Před 24 dny +25

    കേരള നമ്പർ 1.
    ലോകത്ത് പെൻഷൻ ഇല്ലാതെ ഏറ്റവും കൂടുതൽ ആളുകൾ 3g ഇറങ്ങിപ്പോയി. 👏🏼👏🏼👏🏼👏🏼

  • @babujose6678
    @babujose6678 Před 24 dny +32

    ഇവിടെ കടം എടുക്കാൻ അനുവദിക്കാത്ത കേന്ദ്രനിലപാട് ന്യായം - ജനത്തിന്റെ തലയിൽ ഉള്ള ഭാരം അല്പം പോലും കൂടരുത്.
    ഇവിടെ കാശ് ഇല്ലെങ്കിൽ.... ധൂർത്തടിച്ച എല്ലാവരും കൂടി ഉണ്ടാക്കുക.

    • @user-th2kf6ck3r
      @user-th2kf6ck3r Před 20 dny

      ഒരുപൈസകൊട്ക്കരുത്

  • @jayanmadhavan4576
    @jayanmadhavan4576 Před 24 dny +27

    ഇനിയാരും ഗവണ്മെന്റ് ജോലി വേണമെന്ന് പറഞ്ഞു വാശി പിടിക്കില്ല 🥵😭

  • @pillairc9428
    @pillairc9428 Před 24 dny +53

    കേന്ദ്രം ഇങ്ങനെ 4 കൊട്ട് കൊടുത്താൽ പിണറായി വിജയൻ, പുറത്തുപോകും.K. N. ബാലഗോപാൽ കേരളം വിടേണ്ടി വരുമോ? അല്ലെങ്കിൽ രാജി വെക്കേണ്ടി വരും?

    • @gdp8489
      @gdp8489 Před 24 dny +2

      Balagopal പോയി ഗുജറാത്തിൽ പൊറോട്ട അടുക്കട്ടെ

    • @Cupid0974
      @Cupid0974 Před 24 dny

      വാലകോവാലനെ തെക്കോട്ടു എടുക്കും

  • @surendranc3271
    @surendranc3271 Před 24 dny +25

    സുപ്രീം കോടതിയിൽ കേസിന് പോയപ്പോ കേന്ദ്രം പറഞ്ഞതാണ് കേസ് പിൻവലിക്കാൻ. കേട്ടില്ല. ഒന്നൂടെ കേസ് കൊടുക്ക്

    • @shyjuindian953
      @shyjuindian953 Před 24 dny

      ഇനി എവിടെ പോയി കൊടുക്കും .... ചൈനയിലോ😂😂

  • @knprabhakarannair3168
    @knprabhakarannair3168 Před 24 dny +72

    cpm ൽ നിന്ന് കുറ പ്പണം കടമായി വാങ്ങിക് നിരവധിയായ അക്കൗണ്ടുകളിലായിക്കിടക്കുന്നതു് ED മരവിപ്പിക്കുന്നതിന് മുൻപ്

  • @user-gp5kj4wf3j
    @user-gp5kj4wf3j Před 24 dny +25

    എല്ലാം നാടിന്റെ വികസനം ആയി കണ്ടാൽ മതി 🤣🤣🤣🤣🤣

  • @sivarajan3399
    @sivarajan3399 Před 24 dny +22

    ചാക്കിൽ കെട്ടി നോട്ട് മായി നടക്കുന്നുണ്ടല്ലോ രാഷ്ട്രീയ കാർ.

  • @prasanthpushpangadan3233
    @prasanthpushpangadan3233 Před 24 dny +9

    നഷ്ടങ്ങളും കഷ്ടങ്ങളും സഹിക്കാൻ കേരള ജനത തയ്യാറാകും ,മുടിഞ്ഞ ദരണക്കാർക്ക് കേന്ദ്രം ഒരു രൂപ പോലും നൽകരുത്,😢

  • @craftandvlog1294
    @craftandvlog1294 Před 24 dny +15

    സഖാക്കൾ കുറച്ചു പണം ഖജനാവിൽ അടക്കുക

  • @muthassanumkuttyolum1266
    @muthassanumkuttyolum1266 Před 24 dny +7

    എല്ലാ ധൂർത്തുകളും നിർത്തി വെച്ച് വൃഥാ വക്കീലന്മാർക്ക് (പാർട്ടി ക്രിമിനലുകൾക്ക് വേണ്ടി)ഫീസ് കൊടുക്കുന്നതും നിർത്തി വെച്ച് പാർട്ടിയുടെ ഫണ്ടിൽ നിന്നും വായ്പയെങ്കിലും എടുത്ത് റിട്ടയർ ചെയ്യുന്നവർക്ക് ഒരു കൈതാങ്ങാക്കുക

  • @prabhasannairb2535
    @prabhasannairb2535 Před 23 dny +4

    ഇവരെല്ലാം മുഷ്ടി ചുരുട്ടി CPM നു വേണ്ടി ഇൻക്വിലാബ്, ഇൻക്വിലാബ്, ഇൻക്വിലാബ് എന്നു വിളിച്ച് വരല്ലേ. പാർട്ടിക്കു വേണ്ടി വേണ്ടെന്നു വച്ചു പിരിയുക.

  • @paulpvarghese7836
    @paulpvarghese7836 Před 24 dny +13

    ഭാരതത്തിൽ പിച്ച തെണ്ടുന്ന ഏക സംസ്ഥാനം LDF കേരളം

  • @pushpangathankutty7788
    @pushpangathankutty7788 Před 24 dny +6

    ചാമ്പി ക്കോ... എന്ന പദം മാറ്റി : മൂഞ്ചിക്കോ..'' എന്ന അവസ്ഥ. കൈയ്യിട്ട് വാരിയത് . തിരിച്ച് . ഹജനാവിലേക്ക് തി രി ച്ച് കൊണ്ട് വാ. എല്ലാ പ്രശ്നങ്ങളും തീരും.

  • @thomasjoseph3663
    @thomasjoseph3663 Před 24 dny +17

    60% അധികം സർക്കാർ ജീവനക്കാർ ഉണ്ട് കേരളത്തിൽ അതായത് ഒരാൾക്ക് ചെയ്യാവുന്ന ജോലിമൂന്നു പേര് ചെയ്യുന്നു എന്ന് മുൻപ് സർക്കാർ വച്ച കമ്മീഷൻ കണ്ടെത്തി. ഈ 60% ഇൽ അധികമുള്ള ജീവനക്കാരെ റീലൊക്കേറ്റ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്യണം. പിന്നെ സ്കൂളിൽ പോലും പഠിക്കാത്ത മദ്രസ അധ്യാപകർക്കുള്ള ശമ്പളം നിർത്തണം. സർക്കാർ ശമ്പളത്തിലല്ല തീവ്ര വാദം പഠിപ്പിക്കേണ്ടത്

    • @indukumari5546
      @indukumari5546 Před 23 dny +1

      അങ്ങനെ പറയല്ലേ ഞമ്മളു ഇങ്ങളെയൊക്ക എങ്ങനേലും നാട് കടത്താൻ സർക്കാർ ചെലവിൽ ശീലിച്ചോണ്ടിപ്പാ പുള്ളേ 🤪🤪🤪🤪🤪

  • @vijoyalex1228
    @vijoyalex1228 Před 24 dny +12

    Send TVM MAYER ( IPS) to meet Central Finance minister.

  • @sasikumarnn2477
    @sasikumarnn2477 Před 24 dny +10

    ഒരു 80%സർക്കാർ ജീവനക്കാർ അമിത ശമ്പളവും, കിമ്പളവും വാങ്ങി സുഖം ആയി ജീവിച്ചില്ലേ,, അപ്പോൾ സർക്കാരിനെ ബുദ്ധിമുട്ടിക്കാതെ വേണ്ട എന്നു വച്ചാൽ പോരെ,, പിന്നെ നിങ്ങൾ അല്ലെ ഈ സർക്കാരിനെ രണ്ടാം തവണയും ഭരണത്തിൽ കേറ്റിയത്,,

  • @user-fg8cd2sw6g
    @user-fg8cd2sw6g Před 24 dny +4

    ഒര്ബക്കറ്റ് പിരിവ്നടക്കട്ടെ കോടി അല്ലകോടാനുകോടിലഭിക്കും പിന്നാ കേന്ദ്രത്തിനു ഒര്. ഒര് ധനം

  • @venugopalm6223
    @venugopalm6223 Před 24 dny +7

    ജനത്തിനെ പിഴിഞ്ഞ് തിന്ന് വീർപ്പിച്ചു ഇരുപ്പല്ലേ അസുഖങ്ങൾ താനേ വരും എന്നാലും ഇങ്ങനെ കടം കൊടുക്കാൻ ആളുണ്ടെങ്കിൽ കേരളം അടുത്തുതന്നെ വിൽക്കാം അല്ലാ ഇങ്ങനെ എഴുതി തരുന്നത് ആരാ അതിനു പറ്റിയ വിവരണവും

  • @chakkocp8486
    @chakkocp8486 Před 24 dny +19

    പോരാ പോരാ കിട്ടിയതൊന്നും പോരാ പോരാ എന്ന് മുദ്രാവാക്യം വിളിച്ചു സമരം ചെയ്യാൻ പഠിപ്പിച്ച സിപിഎം ന്റെകാലത്ത് തന്നെ ഇത് സംഭവിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്നതാണ്.
    വിപ്ലവം ജയിക്കട്ടെ 🤣😂

  • @Josepdsouza8206
    @Josepdsouza8206 Před 24 dny +12

    ഇതിന് താഴെയുള്ള കമൻറുകൾ വായിക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സ് അറിയാം ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ മലയാളിക്ക് എന്ത് വെറുപ്പ് ആണെന്നുള്ളത് അത് ഉണ്ടാക്കിയെടുത്തത് നിങ്ങൾ തന്നെയാണ് എന്തെങ്കിലും ഒരു ആവശ്യം വരുമ്പോൾ സർക്കാർ സ്ഥാപനത്തിലേക്ക് വരാൻ തന്നെ മലയാളിക്ക് പേടിയാണ് കാരണം കൈക്കൂലിയെ കുറിച്ചാണ് അവർ ആലോചിക്കുന്നത് നിങ്ങൾ തന്നെ എത്രയോ വ്യവസായ സ്ഥാപനങ്ങളെ ഇവിടെ ഓടിച്ചിട്ടുണ്ട് എത്ര വ്യവസായ സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതായിരുന്നു ഓരോ കാരണങ്ങൾ പറഞ്ഞ് ആ വ്യവസായികളെ മൊത്തം ഓടിച്ചു വ്യവസായം ഉണ്ടെങ്കിലേ വരുമാനം ഉണ്ടാവുള്ളൂ ആ വരുമാനമാണ് നിങ്ങൾക്ക് ശമ്പളമായി കിട്ടേണ്ടത് ഇതൊരു പാഠമായി കണക്കിലെടുത്ത് ഇനിയുള്ള വരെയെങ്കിലും നല്ല രീതിയിൽ ജോലിചെയ്ത് ജനങ്ങളെ സഹായിക്കുക ദ്രോഹി കാത്തിരിക്കുക

    • @shyjuindian953
      @shyjuindian953 Před 24 dny

      ഇനിയും വോട്ട് കൊടുക്കാൻ റെഡി 😂😂😂

    • @indukumari5546
      @indukumari5546 Před 23 dny

      കോപ്പോണ്ടാക്കും കമ്മി പരിഷകൾ, ചെറ്റകളും നക്കികളും നാറികളും അല്ലാതെ കമ്മ്യൂണിസത്തിൽ ഇപ്പോൾ മനുഷ്യർ ജീവിച്ചിരിപ്പില്ലാ 😭😭😭😭 നശിച്ചു കാലന്മാർ എല്ലാം നശിപ്പിച്ചു

  • @user-kq7vv5cn3b
    @user-kq7vv5cn3b Před 24 dny +7

    ജൂൺ 4 കഴിഞ്ഞാൽ മൊത്തത്തിൽ എല്ലാം ശരിയാകും 🤩🤩

  • @nadarajanachari8160
    @nadarajanachari8160 Před 24 dny +5

    അടുത്ത നിയസഭാ തിരഞ്ഞെടുപ്പ് പെട്ടെന്ന് ഉണ്ടായെങ്കിൽ, കേരളീയരുടെ ശരിയായ ഭാവി എന്തായിരിക്കും എന്ന് ഒന്ന് അനുമാനിക്കാമായിരുന്നു!!!

  • @unnikrishnan1725
    @unnikrishnan1725 Před 24 dny +13

    ഒക്കെ പൂട്ട് അടിച്ചു കഷ്ട്ടം

  • @MCKannan1
    @MCKannan1 Před 23 dny

    നല്ല വാർത്താ അവതരണം. 👌🏻👏🏻

  • @x-factor.x
    @x-factor.x Před 24 dny +8

    ബാലഗോപാലന് ഒരു പത്ത് കുബേരയന്ത്രമെങ്കിലും കൊടുക്കാമായിരുന്നു നിർമ്മലയ്ക്ക് !?. ദുഷ്ടത്തി !.

  • @SunilNp-ln8xu
    @SunilNp-ln8xu Před 22 dny +1

    ഒരു തേങ്ങയും കൊടുക്കരുത് പങ്ക്കുകച്ചടത് ത്തിനു കൂട്ടുനിന്നവരാണ് നല്ല അപ്പീസാറുമാരുണ്ട്
    നല്ല നമസ്കാരം

  • @vasanthcheriyachanassery5621

    പിരിവ് എടുത്തു ജീവിതം മുന്നോട്ട് പോകുന്ന ഈ പാർട്ടി യുടെ നേതാവിന് ഇതേ അറിയൂ

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 Před 24 dny +4

    A huge amount has been deposited in the personal account of every leaders. Now let them withdraw from account and distribute pensioners

  • @aleykuttymj495
    @aleykuttymj495 Před 24 dny +5

    ഞങ്ങളുടെ ആവശ്യങ്ങൾ നടന്ന ഇല്ലെങ്കിലും മുഖ്യമന്ത്രി യും കുട.ഭവും സസുഖം വാഴുന്നുണ്ടല്ലോ? മതി അതു ധാരാളം മതി. ജനം പോയി തുലയട്ടെ.. അല്ലേ സഖാക്കളെ....

  • @gerardjoseph4777
    @gerardjoseph4777 Před 23 dny +1

    ഈ മരവഴകൾ ചത്താലും, ലീവിൽ പോയാലും കേരളം രക്ഷപെട്ടേനെ.

  • @user-fk1tr8kt7y
    @user-fk1tr8kt7y Před 24 dny +4

    Even at this stage, the PINARAYI FAMILY WENT FOR WORLD TOUR AND HOLIDAYS!!!!

  • @kavalambalachandran890
    @kavalambalachandran890 Před 24 dny +5

    എന്നിട്ടും കാരവൻ വാങ്ങാനും കുടുംബ സമേതം വിദേശ സഞ്ചാരം നടത്താനും ലോക കേരളസഭ എന്ന മാമാങ്കം കൊണ്ടാടാനും ഒക്കെ പണമുണ്ട്!

  • @rajivprabhakar2317
    @rajivprabhakar2317 Před 24 dny +3

    Good work FM. Go for Digital Currency. No limit. Issac can do Wonders with That….

  • @vijayanGp
    @vijayanGp Před 24 dny +2

    ഒരാളുവരെ ഈ സർക്കാർ ജോലിക്കാരും ഉത്തർവാദികളാണ്. സുഖിച്ചില്ലേ അനുഭവിച്ചോ. അണപ്പുറത്താണല്ലോ ഇരിപ്പ്. ഇതല്ല ഇനിയും ബാക്കി കാണും. സാധാരണ ആവശ്യം ഉള്ളവറോട് എന്താ അവരുടെ സ്നേഹം. എത്ര പെട്ടന്നു എല്ലാം ചെത്തു കൊടുക്കും. പല സംസ്ഥാകളും പോയി എന്തന്നാൽ എത്ര പൊതുജന സേവകരെ കാണാൻ പറ്റില്ല. എല്ലാം vachakathil നടപടി. നടക്കട്ടെ.....

  • @geethadevivasan2850
    @geethadevivasan2850 Před 19 dny

    വളരെ നല്ലകാര്യം, 👍👍👍♥️♥️

  • @user-ep5kh6mb2d
    @user-ep5kh6mb2d Před 24 dny +3

    ദുഷ്ടന് കുടപിടിച്ചവർക്ക് ആനുകുല്യം ഇല്ല

  • @jayaprasadvi2392
    @jayaprasadvi2392 Před 19 dny +1

    30000 ന് മുകളിലുള്ള സകല ശമ്പളവും പകുതി വെട്ടിക്കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ല,,,, പെൻഷനും പകുതിയാക്കി കുറയ്ക്കേണ്ടി വരും,,,, ജീവനക്കാർക്ക് അതെങ്കിലും മുടങ്ങാതെ കിട്ടട്ടെ,,, അവർക്കും കുടുംബമുള്ളതല്ലേ,,,

  • @daffodils7398
    @daffodils7398 Před 24 dny +3

    ഇവന്മാരെ ഇറക്കി വിട്ടു u കേന്ദ്ര ഭരണം വരട്ടെ എന്താ നാ ഇങ്ങനെയുള്ള ഒരു സർക്കാർ ജനം ചിന്തിക്കുന്നു

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz Před 24 dny

    very best finalisation to Government retirement employees.Their service period how moove to publics ?.Best presentation.

  • @andrewskjandrews6259
    @andrewskjandrews6259 Před 23 dny

    ശബളം വാരി കോരി കൊടുക്കുപ്പാവപ്പെട്ടവൻ്റെ നീഖതിപണം🥰

  • @rajankunnumpurath8005
    @rajankunnumpurath8005 Před 20 dny

    Very thanks to hon : finanance minister Nirmal sitaraman.❤❤❤.

  • @mohananc3467
    @mohananc3467 Před 24 dny +11

    ലോകകേരളസഭയിൽ ഒരപേക്ഷ കൊടുത്താൽപോരെ? പൈസ എത്രവേണമെങ്കിലും കിട്ടുകയില്ലേ. അല്ലെങ്കിൽ ഒന്നരക്കോടിമുടക്കി ഒരു ബസ്‌വാങ്ങി പൗരപ്രമുഖരെ കാണാൻ ഒന്നുകൂടി ഇറങ്ങിയാൽ മതിയെല്ലോ.

    • @indukumari5546
      @indukumari5546 Před 23 dny

      അവന്റൊക്കെ അമ്മേടെ പതിനാറിന്റെ ലോക കേരള സഭ, ഫൂ ഫൂ

  • @sebastianathappilly9140

    പണം ചെലവഴിക്കുമ്പോൾ പ്ലാനിംഗില്ലെങ്കിൽ ഇങ്ങനെയിരിക്കും. കുറ്റം വേറൊരാളുടെ തലയിൽ ചുമത്തിയിട്ടു കാര്യമില്ല. ജനം ഇതു മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കാം.

  • @gjpets5506
    @gjpets5506 Před 23 dny +1

    ബാലഗോപാലന് ഒരു കേരള ലോട്ടറി എടുത്തുടെ. അത് അടിച്ചാൽ കേരളം രക്ഷപ്പെടുമല്ലോ!!

  • @sundaresankunhan7322
    @sundaresankunhan7322 Před 24 dny +1

    പിണറായിയും കൂട്ടരും അടിച്ചു മാറ്റിയ തുക തിരിച്ചു പിടിക്കണം.ഇപ്പോഴും പിണറായിയും കുടുംബവും അടിച്ചു മാറ്റിയ തുക സുരക്ഷിതമായി ഫോറിൻ ബാങ്കുകളിൽ നിക്ഷേപിക്കാനാണ് പോയത്.

    • @indukumari5546
      @indukumari5546 Před 23 dny

      കള്ളന്മാരെ തല്ലി കൊല്ലണം

  • @sahadevanp8120
    @sahadevanp8120 Před 24 dny +2

    വൻ തുക ശമ്പളം കിട്ടിയതല്ലെ? 16ooരു ക്ഷേമ പെൻഷൻ 7 മാസത്തെ കൊടുത്തു തീർക്കു, ഇവരുടെ പെൻഷനും വൻ തുക തന്നെ

  • @SK-nh9xf
    @SK-nh9xf Před 21 dnem

    ,ചെരക്കാൻ നടക്കുന്നവർക്ക് ഭരിക്കാൻ അറിയില്ലെന്ന് വോട്ട് കൊടുക്കുന്നവർ മനസ്സിലാക്കണം

  • @vasukalarikkal1683
    @vasukalarikkal1683 Před 24 dny +2

    കടം വാങ്ങുന്നതിൽ മുമ്പൻ സ്റ്റേറ്റ് എന്നതിൽ ഗിന്നസ് ബുക്കിൽ ഇടം കിട്ടും ഇങ്ങനെ പോയാൽ എന്ന് തോന്നുന്നു അതും ഒരു പേരല്ലേ

  • @sunilkc3040
    @sunilkc3040 Před 24 dny +1

    ഷ ..ശ... ഈ അക്ഷരങ്ങൾ നിരന്തരമായി പ്രാക്ടീസ് ചെയ്യുക... ശേശo എന്നു പറയരുത്....

  • @kavalambalachandran890
    @kavalambalachandran890 Před 24 dny +2

    NGO UNION സഖാക്കൾ ഇപ്പോൾ എന്തു പറയുന്നു?

  • @trsolomon8504
    @trsolomon8504 Před 24 dny

    കൃഷിക്കാർക്ക് അവർ വിറ്റ നെല്ലിന് സർക്കാർ വിലകൊടുത്ത രീതി , ശമ്പളം വാങ്ങിച്ച ജോലിക്കാർ പിരിയുമ്പോൾ പെൻഷൻ കൊടുക്കാനും ഈ വിദ്ധ്വാന്മാരുടെ വിദ്യ സ്വീകരിച്ചുകൂടെ അതായത് loan എടുക്കൽ , തിന്നാൻ ഉള്ള വക ഉണ്ടാക്കുന്നവർക്ക് കൊടുക്കാമെങ്കിൽ നല്ല ശമ്പളം വാങ്ങിയവർക്ക് തീർച്ചയായും പറ്റും .

  • @muraleedharanr4022
    @muraleedharanr4022 Před 24 dny +3

    അടുത്ത സർകീട്ടിനു വേണ്ടേ കൊടുക്ക്‌ മാഡം

  • @sachith30
    @sachith30 Před 24 dny

    😂😂😂 perfect, this has become a practice, if someone is ready to give, there is no shame in asking shame less people.

  • @user-rx2ri3md2t
    @user-rx2ri3md2t Před 24 dny +2

    😅😅😅 ദുഷ്ടൻമാരായ ചൂഷണ സർക്കാരിനൊപ്പം നിന്ന് നിസഹായരായ പാവപ്പെട്ട ജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ച സർക്കാർ ഉദ്യേഗസ്ഥർക്ക് കിട്ടേണ്ട ശരിയായ പ്രതിഫലം തന്നെ😅😅

    • @indukumari5546
      @indukumari5546 Před 23 dny

      Yes, കറക്റ്റ് പോയിന്റ്‌

    • @MollyPaul-ve7hs
      @MollyPaul-ve7hs Před 23 dny

      Panchayat member പോലും കൈകൂലിയ്ക് r annu

  • @viswajpillai6197
    @viswajpillai6197 Před 24 dny

    Very good ❤

  • @sanalchandran2122
    @sanalchandran2122 Před 24 dny

    Very Good

  • @ridersofkerala695
    @ridersofkerala695 Před 24 dny +1

    Correct.athupole thozilurappu Pani keralathil ...enthelum prayojanamundo?

  • @mathewsebastian8927
    @mathewsebastian8927 Před 24 dny +1

    pay the retirement benefits from the account of CPM

  • @remeshankv3397
    @remeshankv3397 Před 24 dny

    Let us start bucket collection.

  • @damodaran.arikkulam5775

    കടം ! കടം കടം.... കടം താ...... കടം താ.....എത്ര കാലം?

  • @joseabraham2951
    @joseabraham2951 Před 24 dny

    തിരുവനന്തപുരം Mayor നെ മുഖ്യ മന്ത്രി ആക്കുക... എല്ലാം ശരി ആകും 😊😊😊

  • @2006vipin
    @2006vipin Před 23 dny

    Good

  • @unnikrishnan4519
    @unnikrishnan4519 Před 24 dny

    👍

  • @ramachadranpp5061
    @ramachadranpp5061 Před 24 dny +2

    കരി ഓയിൽ പ്രയോഗം നടത്താം😢

  • @ninapanicker7550
    @ninapanicker7550 Před 18 dny

    ഒന്നും കൊടുത്തില്ലേലും ഇഷ്ടം പോലെ ന്യായീകരണ അടിമകൾ ഉണ്ടായൊണ്ട് ഒരു കുഴപ്പവും. ഇല്ല 😃

  • @citizen7279
    @citizen7279 Před 23 dny

    കൈ നിറയെ ശമ്പളം വാങ്ങുന്നതല്ലേ അത്രയും മതി ഇനിയും കുന്നോളം പെൻഷൻ ഇനിയും വാങ്ങാനുള്ളതല്ലേ

  • @ansaransar724
    @ansaransar724 Před 24 dny

    Kapil Sipbil nu fees ethra koduthu?

  • @k.sreenivasankadangal431

    ഏതായാലും ആരും സമരം ചെയ്യില്ല

  • @marypl8356
    @marypl8356 Před 24 dny

    I love this news.all employers are. C.p.m.

  • @ProudIndian2023
    @ProudIndian2023 Před 24 dny +2

    My dream came true.....This is what happens if society votes for Free Kitttyyysssss.....All the best to senseless Mallus......🤣

  • @Saidalavisaidalavi-xj6ds

    ഒരു മാസത്തെ പെൻഷനാണത്രെ കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്തിനാണിത്ര കഷ്ടപ്പെട്ട് പെൻഷൻ കൊടുക്കുന്നത് കരയുന്ന കുട്ടിക്കെ പാലുള്ളു എന്ന് പറഞ്ഞതു പോലെ സമരം ചെയ്യാനൊ പ്രതികരിക്കാനൊ ത്രാണിയില്ലാത്ത പാവങ്ങളാണല്ലൊ പെൻഷൻ വാങ്ങുന്നവർ

  • @shivp2957
    @shivp2957 Před 24 dny

    Trichur.. Trivandrum... Pathanamthitta.. Attingal... Alapuzha

  • @rejikumarac5710
    @rejikumarac5710 Před 23 dny

    ഓഫീസുകളിലെ ഏറ്റവും താഴ്ന്ന തസ്തികകളിൽ ഉള്ള PTS ഉൾപ്പെടെയുള്ള ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകുകയും LD ക്ലാർക്ക് മുതൽ മുകളിലേയ്ക്കുള്ള ജീവനക്കാർക്ക് ആനുകൂല്യങ്ങൾ കൊടുക്കുന്നത് കുറച്ചു കാലത്തേയ്ക്കെങ്കിലും pending വച്ചാൽ നല്ലതാണ്. തീരെ നിവർത്തി ഇല്ലാത്തവരെ സഹായിക്കുക. പല PTS നും കിട്ടുന്ന പൈസ വാഹനക്കൂലിക്കുപോലും തികയുന്നില്ല.

  • @lagithayil9869
    @lagithayil9869 Před 24 dny

    Stop corruption in gov department like PWD,kwa etc.then every thing will be ok

  • @citizeN10
    @citizeN10 Před 24 dny +1

    പ്രവാസികൾ പണം അയക്കുമ്പോൾ 500 രൂപ നികുതി പിടിക്കുക

  • @vijoyalex1228
    @vijoyalex1228 Před 24 dny +1

    People lost their savings in co operative Bank.now settlement, slowly household item, god's own country.

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul Před 24 dny

    ബല്ലടിച്ചു കടം വാങ്ങിയാൽ കേരളം വിറ്റാലും തിരിച്ചടക്കാൻ കഴിയില്ല .

  • @user-oo3fv3nn8o
    @user-oo3fv3nn8o Před 23 dny +1

    എന്ത് വേണേലും പറഞ്ഞോ,. പക്ഷെങ്കില് കാശ് കിട്ടിയേ മതിയാകൂ.. ഇല്ലേൽ കാര്യം കട്ടപ്പൊക
    .

  • @babunair7623
    @babunair7623 Před 24 dny +1

    ശബരിമലയിൽ എയർപോർട്ടുബ്കെട്ടാൻ വെച്ച കാശ്ക്കാണ് മെത്രാട്ടലിപ്പന്റെ കൈയിൽ. ഒരു കൈ വായ്പ മറിച്ചൂടെ.

  • @babythomas942
    @babythomas942 Před 24 dny +1

    കഷ്ടം 🙏

  • @rajagopalanm4536
    @rajagopalanm4536 Před 21 dnem

    Pin vathil നിയമനകർ ഇനി enthu ചെയ്യും. വേരോടുത്തും ജോലി ചെയ്യാനും പറ്റില്ല....😢

  • @mvmv2413
    @mvmv2413 Před 24 dny +3

    വിദേശ യാത്ര സ്പോൺസർ ചെയ്തവർ സഹായിക്കില്ലേ? Bible നോക്കി മുഖ്യമന്ത്രിക്ക് വിശ്രമം നൽകിയ ബാലൻ സഖാവ്, ഇപ്പോൾ ഖുർആൻ പഠിക്കുകയാവും ധനമന്ത്രിക്ക് കുറച്ചു വിശ്രമം നൽകാൻ! നടക്കുമോ? 😂😂

    • @nadarajanachari8160
      @nadarajanachari8160 Před 24 dny

      എന്തിന് വെറുതെ? വെള്ളിയാഴ്ച വിശ്രമം കൊടുത്താൽ പോരെ!

  • @varghesemm1132
    @varghesemm1132 Před 24 dny +1

    കേരളത്തിൽ പണo ഇല്ലങ്കിൽ കൂടുതൽ തുർത് ഡ്രാരാ ളo തുടരുക

  • @joseka1135
    @joseka1135 Před 24 dny +4

    കയറുപിരിയനോട് ചോദിക്കാൻ ആരുമില്ലേ

  • @kevinjosephdixy6394
    @kevinjosephdixy6394 Před 18 dny

    ഇപ്പോൾ ആണ് എല്ലാം ശരി ayate

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 24 dny +1

    Have our people understood what FM has explained.......wiill come back and tell keralites inone word MONEY NO.(PANAM ELLA)
    .

  • @sicilysicily7321
    @sicilysicily7321 Před 23 dny

    State government is spending huge amount of money unnecessarily.

  • @kuttykrishnanvkd5245
    @kuttykrishnanvkd5245 Před 23 dny

    കേരളം മാത്രമല്ലല്ലോ ഇന്ത്യയിൽ വേറേയും സംസ്ഥാനങ്ങളുണ്ടല്ലോ അവിടെയൊന്നും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയി കേരളത്തിൽ എന്ത് കൊണ്ട് ഉണ്ടായി

  • @vijayankalathil743
    @vijayankalathil743 Před 23 dny

    പാർട്ടി അടിമത്തം തലക്ക് പിടിച്ച്, രാവിലെ ഒപ്പിട്ട് സമരം ചെയ്യാൻ പോയ സഖാക്കളും വിരമിക്കുന്ന വരുടെ കൂട്ടത്തിൽ ഉണ്ടാവുമല്ലോ. റിട്ടയർ ചെയ്താലും പാർട്ടിക്കൂറ് നില നിർത്തണേ. അനുഭവിക്ക്.

  • @regielizabethjoseph5065

    V.Good Nirmala Seetha madam😂😂

  • @padma378
    @padma378 Před 24 dny +1

    😄😄😄

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm Před 24 dny +5

    Ldf varam keto kakan

  • @x-factor.x
    @x-factor.x Před 24 dny +1

    സ്പോൺസ ക്കൊ ഒന്നു സഹായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ !.

  • @tknprasad
    @tknprasad Před 24 dny

    Better late than never. This should have done long back. If so Kerala state's financial condition may not have gone this much bad. As I believe god's own country's present government is not at all bothered about future of state and people of state (except party leaders family and their children).