KSRTC ഡ്രൈവറെ ഭീഷണിപ്പെടുത്തി മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും |

Sdílet
Vložit
  • čas přidán 27. 04. 2024
  • ബസ് തടഞ്ഞ് മേയർ ആര്യ രാജേന്ദ്രനും സംഘവും മോശമായാണ് പെരുമാറിയതെന്ന് കെഎസ്ആർടിസി ഡ്രൈവർ. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ എന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും ഡ്രൈവർ യദു പറഞ്ഞു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : VISHNU RK ANAD

Komentáře • 4,4K

  • @ramilravi6130
    @ramilravi6130 Před 19 dny +1781

    യദുവിനു നീതി വേണം.. യെദു കേസ് കൊടുത്തത് അന്വേഷണം നടത്തണം...

    • @abrahamej3837
      @abrahamej3837 Před 19 dny +22

      Mayorum MLA yum, corporationum samsthanavum bharikunna partiyude aalkar,athinte hunku..

    • @SureshEk-wv1ik
      @SureshEk-wv1ik Před 18 dny +3

      🎉🎉🎉

    • @dhanalekshmidhanalekshmi90
      @dhanalekshmidhanalekshmi90 Před 18 dny +11

      ഗണേഷ് കുമാർ അന്വേഷിക്കണം

    • @jayadasjayan7246
      @jayadasjayan7246 Před 18 dny +25

      നരനാറി യുടെ ഭരണത്തിൽ ഇതിലും ഇതിലപ്പുറവും നടക്കും. മേയറായാലും എം എൽ എ ആയാലും ജനങ്ങൾ കൈ വെക്കാതെ നോക്കിയാൽ നല്ലത്. സത്യമേവ ജയതേ. ജയ്ഹിന്ദ് 🇮🇳

    • @mathewjose5678
      @mathewjose5678 Před 18 dny +2

      Sri ഗണേഷ് കുമാർ നിങ്ങൾ കേസ് എടുക്കേണ്ടത് മേയർ മേലാണ് അത് എടുത്തിരിക്കണം ആരു ഭരിച്ചാലും വേണ്ടില്ല. നീതി നടത്തണം 💪💪

  • @Praveennair8770
    @Praveennair8770 Před 19 dny +2225

    അതിനു മേയരുടെ തന്തയല്ല ഡ്രൈവറുടെ തന്ത, അഭിമാനം ഉള്ള ആൾ ആണ് 👍🏻

  • @radhakrishnannair8320
    @radhakrishnannair8320 Před 18 dny +124

    എത്ര കഷ്ടപ്പെട്ട് ഉത്തരവാദിത്തോടുകൂടി വാഹനം ഓടിച്ചു വന്ന കെ എസ് ആർ ടി സി വാഹനത്തെ ചെറുത്തിട്ട് ആ സാധു ഡ്രൈവറോട് കാണിച്ചത് തെറ്റാണ് . സത്യസന്ധമായി പൊതു ജനങ്ങളോടും , ചാനലുകാരോടും കാര്യങ്ങൾ ബോധിപ്പിച്ച ഡ്രൈവർ ശ്രീ യദുവിനു അഭിനന്ദനങ്ങൾ .

  • @mathewmmathew5123
    @mathewmmathew5123 Před 18 dny +152

    ഈ ഡ്രൈവറെ സഹായിക്കാൻ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണം. അധികാരത്തിന്റെ ഗർവിൽ എന്തും ആകാമെന്നാണ് വിചാരം. നിയമം പാവങ്ങൾക്കും അധികാരം ഉള്ളവർക്കും ഒരുപോലെ ബാധകമാണ്.

  • @vsn2024
    @vsn2024 Před 18 dny +744

    ഡ്രൈവർക്ക് അഭിനന്ദനങ്ങൾ! യദുവിനൊപ്പം ജനങ്ങൾ നിൽക്കണം.

    • @jacobkattikat2853
      @jacobkattikat2853 Před 18 dny

      മേയർ എന്നാൽ ആരാ. ഡ്രൈവറെ തുക്കിക്കൊല്ലുവോ??
      കൃമി കീടം ആണോ മേയർ???

    • @afraparveen8675
      @afraparveen8675 Před 18 dny +4

      ഇത് ഗണേഷ് കുമാറിന് കൊടുത്ത പണിയാണ് ksrtc വകുപ്പ് ആയാൽ അല്ലേ

    • @nkviswambharan3318
      @nkviswambharan3318 Před 18 dny +1

      Road mayaruday। Thanthayudayvakayano

    • @AraA-fi4nt
      @AraA-fi4nt Před 18 dny +1

      Ksrtcpakistanbigararoppamtomasnetoyum

  • @user-pe8vd8ok8o
    @user-pe8vd8ok8o Před 19 dny +1759

    ഡ്രൈവർ ആൺകുട്ടി 👍👍👍
    കോടതിയെ സമീപിച്ചു മ്യാടത്തിന്റെ ഈഗോ ഒന്നു തീർത്തു കൊടുക്കണം

    • @preshlightscape6518
      @preshlightscape6518 Před 19 dny +14

      😂 court poya 20 years avum

    • @janardhanancheerath8401
      @janardhanancheerath8401 Před 19 dny +59

      മാഡമോ മറുതയോ ?

    • @krishnanch6572
      @krishnanch6572 Před 19 dny +16

      CPM rule is like this...

    • @rajuk.j6429
      @rajuk.j6429 Před 19 dny +19

      കോടതിയിൽ പോയാൽ അന്വേഷിക്കാൻ പോലീസിന് കൊടുക്കും...... അന്വേഷണ ഉദ്യോഗസ്ഥൻ്റെ സൗകര്യത്തിന് എന്തെങ്കിലും എഴുതി കൊടുക്കും ഉദാ വേണമെങ്കിൽ എഴുതാം ..... KP യല്ലെ സാധനം

    • @malavikaprem-hh3ez
      @malavikaprem-hh3ez Před 19 dny +1

      Verum maruthayalla thirumarutha

  • @AnilKumar-br9dt
    @AnilKumar-br9dt Před 16 dny +97

    ഞാനും ഒരു CPI(M) പ്രവർത്തകനാണ് പക്ഷേ ഈ വിഷയത്തിൽ ഞാൻ യദു ഏത് രാഷ്ട്രീയക്കാരനായാലും അയാളുടെ കൂടെയാണ്. മേയറായാലും, MLAആയാലും ചെയ്യുന്ന പ്രവർത്തി തെറ്റായാൽ തെറ്റ് തന്നെയാണ് . അവിടെ പാർട്ടിക്ക് സ്ഥാനമില്ല. അതുകൊണ്ട് ഡ്രൈവറുടെ കൂടെ നിൽക്കുന്നു.

    • @AbdulAzeezMK-sy7oc
      @AbdulAzeezMK-sy7oc Před 15 dny

      questioning the sincerity of labour in labourday ,what a paradox

    • @anasanasvarkala7562
      @anasanasvarkala7562 Před 14 dny

      ഓഹ് .....സമാധാനം'അംഗീകരിച്ചല്ലോ😂😂😂😂

    • @AnilKumar-br9dt
      @AnilKumar-br9dt Před 14 dny +1

      @@anasanasvarkala7562 സുഹൃത്തെ സ്വന്തം പാർട്ടിക്കാരാണെന്ന് കരുതി തെറ്റാണ് ചെയ്തതെങ്കിൽ അവരെ ന്യായീകരിക്കുന്ന സ്വഭാവം എനിക്കില്ല . അതിനെ പരിഹസിക്കുന്നത് നിൻ്റെ വിവരമില്ലായ്മയായി ഞാൻ കരുതിക്കോളാം. ഓകെ.

    • @anasanasvarkala7562
      @anasanasvarkala7562 Před 14 dny

      @@AnilKumar-br9dt പാർട്ടി നേതൃത്വം മൊത്തം ഇമ്മാതിരി ആയാൽ പിന്നെ അത് പേറുന്നവരെയാണ് സുഹൃത്തേ ഞങ്ങൾ അന്തംകമ്മി എന്ന് വിളിക്കുന്നത്. അത് എൻ്റെ വിവരം ഇല്ലായ്മ അന്നെങ്കിൽ ഞാൻ സഹിച്ചോളാം. ലോകം മുഴുവൻ കണ്ട നിയമസഭാ ത ണ്ഢവം പോലും നിക്ഷേധിച്ചവർക്ക് ഇത് ഒക്കെ നിസ്സാരം.🤣🤣🤣

  • @shakhilkumar2775
    @shakhilkumar2775 Před 17 dny +48

    പണം ഇല്ലാത്തവൻ വെറും പിണം 👍 കേസുമായി മുന്നോട്ടു പോകു യദു മേയറുടെ അഹങ്കാരത്തിനു ചുട്ട മറുപടി കൊടുക്കുക ജനങ്ങൾ കൂടെയുണ്ട് MLA യോട് നഷ്ട്ട പരിഹാരം വാങ്ങണം കേസ് file 💪👍

  • @indira5962
    @indira5962 Před 19 dny +865

    യദു കോടതിയെ സമീപിക്കു പെട്ടെന്നു duty തടസ്സപ്പെടുത്തിയതിത്.

    • @mathewkj1379
      @mathewkj1379 Před 19 dny +17

      കൊടുക്കാത്ത കുഴപ്പമേ ഒള്ളൂ. 🤣🤣🤣കാരണഭൂതം നീതിമാൻ 🤣

    • @lillyjoseph4344
      @lillyjoseph4344 Před 18 dny +2

      😂😂​@@mathewkj1379

  • @shamsudheenmoopan8588
    @shamsudheenmoopan8588 Před 19 dny +521

    പാവപ്പെട്ട ഡ്രൈവർക്ക് നീതി കിട്ടണം സാധാരണക്കാരന്റെ ക്കൂടെ നിന്ന JANAM TV ക്ക് അഭിനന്ദനം

  • @joshychakkikavu2855
    @joshychakkikavu2855 Před 17 dny +30

    ഈ ഡ്രൈവറെ എല്ലാവരും സപ്പോർട്ട് ചെയ്യണംതീർച്ച ശരിയുടെ കൂടെ ആളുകൾ കൂടുതലുണ്ടാവും തീർച്ച താങ്കൾ ധൈര്യമായി മുൻപോട്ട് പോവുക എല്ലാവിധ സപ്പോർട്ടും കൂടെയുണ്ട്

  • @jamesjoseph3377
    @jamesjoseph3377 Před 16 dny +27

    KSRTC യിൽ നട്ടല്ല് ഉള്ളവർ ഉണ്ടങ്കിൽ ഈ സഹോദരന് നീതി മേടിച്ച് കൊടുക്കുക🙏

  • @babyp1842
    @babyp1842 Před 19 dny +1054

    Driver ക്ക് യദുവിന് 100% സപ്പോർട്ട്

    • @girijanmenon2053
      @girijanmenon2053 Před 18 dny +7

      Eval.ara.rod.evaludea.thandyudeyo.thufi.😂😢

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Před 18 dny +1

      ​@@girijanmenon2053pinneyallathe. Police vannekkunnu oru meyar. Drivermark alle ariyuu avarude kashappadu.

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 18 dny +10

      പുലിക്കുട്ടി driver

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl Před 18 dny +1

      Ethu. M. La
      Ayalum
      Pootil. Pokan
      Para

    • @suja125
      @suja125 Před 18 dny +4

      Ksrtc മന്ദ്രിക്ക് ഒന്നും പറയാൻ ഇല്ലേ, ജോലി തടസപ്പെടുത്തിയതിൽ.

  • @ushajanardhanan8920
    @ushajanardhanan8920 Před 19 dny +1045

    ഇവൾ ആരാ ജനങ്ങളുടെ വോട്ട് കൊണ്ട് അധികാരത്തിൽ കയറിയവൾ താങ്കൾ സൂപ്പർ

    • @sudheshbabu6726
      @sudheshbabu6726 Před 18 dny +24

      ഇവളുമാരാണ് ഈ നാട് കുട്ടിച്ചോർ ആക്കുന്നത്

    • @mohanpc1038
      @mohanpc1038 Před 18 dny +11

      നിങ്ങൾ അവളുടെ കല്ലുപിടിക്കാൻ ഒന്നും പപോവേണ്ട അവൾക്കു അവളുടെ ഭർതവിനു യാത്ര ചെയ്യാൻ ഉളതല്ല സർക്കാർവണ്ടി MLA ഒരു കേസ്ഇല്ല വാക്കി ആണ് കേസ് ഇല്ല തത്തിന്റ കാരണം ഇപ്പോൾ മനസ്സിൽ ആയില്ലേ നിയമം അറിയില്ല നിയമം അറിയുന്നാഅൾ ബസ് തടയില്ല വിവരം കേട്ട മേയർ 2കൊല്ലം കുടിയേ ഇ കളികൾ കളിക്കു

    • @sivadasanrosesivadasansiva1705
      @sivadasanrosesivadasansiva1705 Před 18 dny +3

      Ahankaram

    • @Charlie-oc5ko
      @Charlie-oc5ko Před 18 dny +5

      ബോഡി ലാംഗ്വേജ് തന്നെ ഒരു അഹങ്കാരത്തിൻ്റേതാണ്

    • @purushothamanvilasini3396
      @purushothamanvilasini3396 Před 18 dny

      Pppppppppppppppppppp 12:40 12:53 12:53 ​

  • @rajank5355
    @rajank5355 Před 18 dny +29

    ഡ്രൈവർ ധൈര്യമായി കേസ്സ് കൊടുക്കുക കേരളത്തിലെ മുഴുവൻ ജനങ്ങളും കൂടെ ഉണ്ടാകും

  • @alicecharly5589
    @alicecharly5589 Před 16 dny +29

    ഇവളെയൊക്കെ എന്തിനാണ് ഈ മേഡം എന്ന് വിളിക്കുന്നത്. സംസ്കാരം ഇല്ലാത്ത മേയർ.Driver യദുവിന് നീതി ലഭിക്കണം.

  • @MohandaseDas
    @MohandaseDas Před 19 dny +613

    ചിഹ്നവും, ഭരണവും കൈവിട്ട് പോകുന്നതു വരേയുള്ളൂ മേയറൂട്ടിയിടെ ഈ നികളിപ്പ്.😡

  • @ohmsri
    @ohmsri Před 19 dny +870

    ജനം TV ഈ വാർത്ത വളരെ വ്യക്തമായി വളച്ചൊടിക്കാതെ അവതരിപ്പിച്ചതിന് പ്രശംസ അർഹിക്കുന്നു.

    • @goldentunes1218
      @goldentunes1218 Před 19 dny +4

      മറ്റുള്ള മണ്ട് മലയാളം ചാനലുകൾ ഒന്നും നീതി കാണിച്ചില്ല

    • @kuvallamvlogs
      @kuvallamvlogs Před 18 dny +6

      ആര്യ രാജേന്ദ്രന്റെ അച്ഛന്റെ വകയല്ല p.. W. D road. ജനത്തിന്റെ ടാക്സ് പണം കൊണ്ടാണ് ആര്യ സാലറി വാങ്ങി തിന്നുന്നത്. അത് മറക്കരുത്

    • @JoyThimas
      @JoyThimas Před 18 dny +3

      മേയർ നീതി കാട്ടണം

    • @prasannaponnappanpk3562
      @prasannaponnappanpk3562 Před 18 dny

      Enthorumeyar.driverkneethikittanam.

    • @user-zv8qz8zq8u
      @user-zv8qz8zq8u Před 17 dny

      ഇവളുടെ അപ്പന് കുടുംബം ത്തിൽ നിന്നും കൊണ്ട് വന്ന അല്ലെ റോഡ് കഴപ്പ് അടുത്ത ഇലക്ഷൻ കഴിഞ്ഞു മാറും

  • @Kennyg62464
    @Kennyg62464 Před 17 dny +21

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😍🤩💯💔❤❤✌👍💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @audiostore4598
    @audiostore4598 Před 15 dny +17

    തെണ്ടിത്തരം കാണിച്ചതുംപോരാ ന്യായീകരണമാണ് സഹിക്കാൻ പറ്റാത്തത്. യദുവിന് ഫുൾ സപ്പോർട്ട് 👍🏻....

  • @vinuts7855
    @vinuts7855 Před 19 dny +867

    KSRTC ഡ്രൈവർമാർക്ക് ആദ്യം ശമ്പളം കൊടുക്കട്ടെ... മേയർക്ക് ശമ്പളം കൃത്യം ആയി കിട്ടുന്നല്ലോ 😢😢

    • @ambujatn6612
      @ambujatn6612 Před 19 dny +13

      സ്ത്രീക്കൾക്ക് മുതിർന്ന ജേ. ലീക്കിട്ടിയാൽ ഇ ഞനെ ഇരി അം

    • @krishnakumarkv3003
      @krishnakumarkv3003 Před 19 dny +9

      ഗണേഷ് കുമാർ ഈ ഡ്രൈവറെ ഒഴിവാക്കാൻ ആണ് ചാൻസ്.

    • @subhashmadhavan5404
      @subhashmadhavan5404 Před 19 dny +7

      @@ambujatn6612 ഇതെന്തോന്ന് ഭാഷയെടെ?

    • @kvn6136
      @kvn6136 Před 19 dny +3

      Ksrtc കാർ 90 ശതമാനം മാർക്സിസ്റ്റാണ്

    • @sindhukn2535
      @sindhukn2535 Před 19 dny +4

      Driver may get suspension or a dismissal from job. Communists may attack him and his family

  • @achuachu6754
    @achuachu6754 Před 19 dny +792

    അണയാൻ പോകുന്ന തീ
    Mayor വീട്ടിൽ ഇരിക്കാൻ അധികം നാൾ വേണ്ട

  • @marykuttyvarghese4925
    @marykuttyvarghese4925 Před 16 dny +17

    അവളെ വെറുതെ വിടരുത് അതോടൊപ്പം അവളുടെ ഹസ് ബന്തിനെയും
    ബിഗ് salute to the driver

  • @user-is4hg9ji4u
    @user-is4hg9ji4u Před 16 dny +12

    വണ്ട വഴിയിൽ കൂടി ഓടിക്കുമ്പോൾ മേയറായാലും മുഖ്യമന്ത്രിയായാലും ഒരു പൗരൻ്റെ പരിഗണന മാത്രമേയുള്ളൂ MLAആയാലും മേയറായാലും നിങ്ങളുടെ ഓഫീസിലിരിക്കുമ്പോൾ മാത്രം നിങ്ങൾക്ക് പദവിയുള്ളൂ പുറത്ത് ഒരു പൗരൻ എന്ന വില മാത്രമേയുള്ളൂ നിങ്ങൾ ജനങ്ങളുടെ വെറും സേവകർ മാത്രം രാജാവൊന്നുമല്ല രാജാവാകണമെങ്കിൽ രാജഭരണം വരണം ഇത് ജനാധിപത്യ രാജ്യമാണ് ഇവർ എന്തു വകുപ്പെടുത്താലും കേസ് നിലനിൽക്കുകയില്ല

  • @user-zk6og5yq2w
    @user-zk6og5yq2w Před 19 dny +602

    അധികാരദുർവിനിയോഗം മേയർക്ക് MLAഎതിരെ കേസ് എടുക്കണം.

    • @lillyjoseph4344
      @lillyjoseph4344 Před 18 dny +4

      ആരെടുക്കും ???

    • @jinuknr999
      @jinuknr999 Před 18 dny +8

      യാത്ര മുടക്കിയതിനു പോലീസിനും പണി വരും

    • @AB-xk4yp
      @AB-xk4yp Před 18 dny +1

      100%👌

    • @zachariahkorah2395
      @zachariahkorah2395 Před 18 dny

      Money yadhu onnum pedickanda pothujananghal Nintendo piinnilundu. Minister ninakuprottection thannillaenkil janaghal eranghum

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 18 dny

      സിപിഎം ഭരിക്കുമ്പോൾ നടന്നത് തന്നെ

  • @mykittens7363
    @mykittens7363 Před 19 dny +733

    ജോലികളയാൻ ഇവൾ ആര്, ഇവൾ ആണോ ഈ നാട്ടിൽ ജോലി കൊടുക്കുന്നവൾ, നാണംകെട്ട ഒരു ഭരണവും

    • @gopidasjeraald3676
      @gopidasjeraald3676 Před 19 dny +8

      ഇവളെ കൊടുക്കുന്ന.......ജോലിചെയ്യാൻ തോന്നുമോ?

    • @palodenazeer4782
      @palodenazeer4782 Před 19 dny +2

      👍

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 19 dny +6

      പൊങ്കാലയും , ബീഫും പൊറോട്ടയും, ഇഷ്ടികയുമൊക്കെ ജനങ്ങൾക്കറിയാം.......😭😭

    • @baburajb4415
      @baburajb4415 Před 19 dny +1

      Correct

    • @padminikesavan7294
      @padminikesavan7294 Před 19 dny +13

      ജോലി കൊടുക്കാൻ സാധീക്കാത്ത ഇവൾക്ക് ജോലി കളയാൻ അർഹതയില്ല

  • @kochurani7012
    @kochurani7012 Před 16 dny +10

    ശമ്പളം കിട്ടാത്ത ഈ ജോലി എന്തിനാണ് Yedu ചെയ്യുന്നത്, നല്ലൊരു ജീവിതമാര്ഗം ദൈവം തുറന്നുതരട്ടെ. അണയാൻ പോകുന്ന വിളക്കിന്റെ ആളിക്കത്തൽ ദൈവം നീതി നടത്തിത്തരും, എല്ലാവരും ദിവർ യെടുവിന്റെ കൂടെയുണ്ട്. സത്യം ജയിക്കും.

  • @sakhirv732
    @sakhirv732 Před 15 dny +6

    ഡ്രൈവർമാരുടെ union രംഗത്ത് വന്നു മെയരുടെ ഓഫീസ് പ്രെതിരോധിക്കണം. പുറത്ത് ഇറങ്ങാൻ സമ്മതിക്കരുത്.. നീതി. ലോകത്തുണ്ടെങ്കിൽ.

  • @mayapillai5276
    @mayapillai5276 Před 19 dny +593

    യാത്രക്കാരെ വഴിയിൽ ഇറക്കി വിടാൻ MLA യ്ക്കും Mayor ക്കും അധികാരം ഉണ്ടോ

  • @shajushajus2588
    @shajushajus2588 Před 19 dny +440

    Mayor നടത്തുന്ന തോന്നിവാസം അവസാനിപ്പിക്കുക mayor ന് മാനസിക രോഗം ഉണ്ട്

    • @user-ve9gf8nn4z
      @user-ve9gf8nn4z Před 19 dny +7

      Ahamgaravum undu.PM aanennanu vicharam

    • @sanilbalan1146
      @sanilbalan1146 Před 19 dny +1

      😂

    • @krishnankutty8109
      @krishnankutty8109 Před 18 dny +3

      അവൾക്കു ഭ്രാന്തായി

    • @paulsongeorge1772
      @paulsongeorge1772 Před 15 dny

      Njanumorucpimpravarthakananueithilthettukaranmeyarunkuttarumanuenammudemanthriganneshkumarvendathuvendapolecheyyum

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 17 dny +13

    യദുവിന് കേസിനു വേണ്ട സാമ്പത്തിക സഹായം നൽകണം

  • @sathyamevajayathe5377
    @sathyamevajayathe5377 Před 16 dny +10

    വോട്ട് നൽകി ഇത്തരക്കാരെ വിജയിപ്പിച്ച് ഇത്തരം വല്യവരാക്കി മാറ്റിയത് നമ്മൾ ജനങ്ങളാണ്. ഇനിയും വരും വോട്ടിനു വേണ്ടി. അന്നേരം മറക്കാതിരുന്നാൽ മതി. ഇത് കേരളമാണെന്ന് അറിയിച്ചു കൊടുക്കണം

    • @user-sheela
      @user-sheela Před 15 dny

      😂,ഇത് കേരളമായത് കൊണ്ടാണല്ലോ ഇങ്ങനെ

  • @Jomonmv-by9hr
    @Jomonmv-by9hr Před 19 dny +287

    ഡ്രൈവർക്ക് നീതി കിട്ടണം മേയറുടെ അഹംകാരം അവസാനിപ്പിക്കണം

  • @sajimons4679
    @sajimons4679 Před 19 dny +1053

    എംഎൽഎ,മേയർ വന്നാൽ വണ്ടി നിർത്തി ഓടി പോകണോ....? ജനത്തിൻ്റെ ഒരു ഗതികേട്...

    • @skumar-or6sd
      @skumar-or6sd Před 19 dny +23

      raja bharanam alle,, kunijum nikkandi varum... ingane poyal

    • @muktharpai9653
      @muktharpai9653 Před 19 dny +18

      Janangalude tax kond jeevikuna bharanadikarikal janagalku nere dharshtyam kanikunu.

    • @vasudevanop6040
      @vasudevanop6040 Před 19 dny +45

      അൽപന് അർഥം കിട്ടിയാൽ എങ്ങനെ ഇരിക്കും. മേയർ അമ്മച്ചി കമ്യൂണിസ്റ് അല്ലേ ഇതിൽ കുറവ് പ്രതീക്ഷിക്കേണ്ട.

    • @muktharpai9653
      @muktharpai9653 Před 19 dny +6

      Bus le alkar prathikarikanamayrnu.janagalude kshemathinu vendiyanu avarku mayor sthanam koduthirikunath.janagale kashtapeduthanala.

    • @muktharpai9653
      @muktharpai9653 Před 19 dny +4

      Munpu Governor de vahana vyuhaleku ivarude vahana odichu kayatiyathay news kanditund.governorku ivar kodukatha bhahumanam ivar aa driver l ninum pratheekshikunu.kashtam tane.

  • @priyadarsinikk1746
    @priyadarsinikk1746 Před 15 dny +4

    എദു വിനു നീതി കിട്ടുവരെ കേരളത്തിലെ നല്ലവരായ ജനങ്ങൾ ഒപ്പം നിൽക്കണം

  • @shylasuresh3679
    @shylasuresh3679 Před 16 dny +4

    പെണ്ണുങ്ങൾ എന്ത് കാണിച്ചാലും സപ്പോർട്ട് കൊടുക്കാൻ കോടതി ഉള്ളത് കാരണം എന്ത് കാണിക്കാൻ അവൾക്ക് ധൈര്യം

  • @jacobma808
    @jacobma808 Před 19 dny +470

    പൊതുജനം മേയറുടെ അടിമകളല്ല

  • @ekmohanankalluvayal2474
    @ekmohanankalluvayal2474 Před 18 dny +186

    ഈ ജീവനക്കാരന് ! സത്യത്തിൽ വിശ്വാസമുള്ള മുഴുവൻ മലയാളിയും സപ്പോർട്ട് ചേയ്യേണ്ടേ !. വേണം.

  • @premachandrannavaneetham6450

    ഇറങ്ങടാ എന്ന് പറഞ്ഞ ആ രണ്ടു ചെറുപ്പക്കാർ എം.എൽ.ഏ..യുടെ പ്രേരണകൊണ്ടാണെന്നതു വ്യക്തം. പോലീസ് പക്ഷപാതപരമായി പെരുമാറിയത് വളരെ കഷ്ടമായി.

  • @kochurani7012
    @kochurani7012 Před 16 dny +4

    അതെന്താ ഡ്രൈവറിന്റെ പരാതിയിൽ കേസിൽകാത്തത്, യാത്രക്കാരും കേസ് കൊടുക്കണം. യാത്രകചാരി പണവും കൊടുത്തു സൂപ്പർഫാസ്റ്റിൽ കയറിയിട്ട് ഇവളുടെ എല്ലിൽ കുതിക്കെറുന്നതിനു പാവപ്പെട്ട ജനങ്ങൾ എന്തെല്ലാം സഹിക്കണം.

  • @grandpascare7763
    @grandpascare7763 Před 18 dny +406

    ഈ ഡ്രൈവറെ ഏതെങ്കിലും രീതിയിൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണമെന്നാണ് എന്റെ അഭിപ്രായം.

    • @user-qd1cp9rw3c
      @user-qd1cp9rw3c Před 18 dny +4

      ഡ്രൈവർമാരൊക്കെ അവരുടെ ജോലിക്കാരാണ് അവരുടെ വിചാരം ഈ രാജ്യത്തുള്ള സകല ഡ്രൈവർമാരും വണ്ടി എടുക്കുന്നില്ല എന്ന് പറഞ്ഞാൽ എന്തു ചെയ്യും ഒരിക്കലും ഡ്രൈവർമാരും ഒന്നിക്കത്തില്ല അത് മറ്റൊരു വിഷയം ഒന്നിച്ചാൽ ഏറ്റവും കൂടുതൽ നഷ്ടം സർക്കാരിന് തന്നെയാണ് യാതൊരു സംശയവുമില്ല ഡ്രൈവർമാരുടെ വില ആദ്യം തന്നെ മനസ്സിലാക്കുന്നില്ല ഒരു സർക്കാരും മനസ്സിലാക്കിയിട്ടില്ല അവന്റെ ബുദ്ധിമുട്ടും ടെൻഷനും ഒക്കെ പറഞ്ഞാൽ ആർക്കാണ് മനസ്സിലാക്കുക ഒരുകാലത്ത് ഡ്രൈവർമാർ ഒന്നിക്കുന്ന ഒരു കാലം വരും ഓർക്കുക

    • @rajeevbhaskaran2828
      @rajeevbhaskaran2828 Před 18 dny +7

      അണ്ടൻ അടകോടികൾക്കൊക്കെ അർഹതയില്ലാത്ത സ്ഥാനം കിട്ടിയതിൻ്റെ കുഴപ്പം.

    • @user-xg3fk3rr8o
      @user-xg3fk3rr8o Před 18 dny +2

      Ith prime ministerin ayach kodukanam.

    • @ramanpillai5287
      @ramanpillai5287 Před 17 dny +3

      I am willing to extend. Financial help

    • @grandpascare7763
      @grandpascare7763 Před 17 dny

      @@ramanpillai5287 🙏

  • @rajarajakaimal701
    @rajarajakaimal701 Před 18 dny +232

    അഹങ്കാരിയായ മേയർക്ക് ശരിക്കും മറുപടി കൊടുത്ത ഡ്രൈവർക്ക് അഭിനന്ദനങ്ങൾ.

    • @jayasankarprince3164
      @jayasankarprince3164 Před 16 dny +1

      അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ മരത്തലൻ മരയാളി സൗഭാഗ്യം തുടരും ഉറപ്പാണ് കേരള 😂

  • @SunFlower-md7ho
    @SunFlower-md7ho Před 15 dny +5

    സ്ഥലം കൊടുക്കാൻ സ്പെയ്സ് ഇല്ലെങ്കിൽ കൊടുക്കാൻ യദുബാദ്ധ്യസ്ഥനല്ല. ആര്യ ആയാലും പിണറായിക്കാരൻ വിജയൻ ആയാലും അങ്ങനെ തന്നെ

  • @user-kg3br8qm5b
    @user-kg3br8qm5b Před 15 dny +3

    ഒരു 10രൂപ ഈ ഒരുകേസിനു ജെനങ്ങൾ കൊടുത്താൽ.. ഈ പാവം പയ്യന് നീതി കിട്ടും.. ജെനങ്ങൾ ഒരുമിച്ചു നിന്നാൽ ഇതുപോലെ ഉള്ള ഏതു പാർട്ടി കരയാലും.. തുടച്ചു നീക്കം. ഇതുപോലുള്ള വൈറസിനെ ഒക്കെ

  • @skbankers4160
    @skbankers4160 Před 19 dny +248

    ആര്യ രാജേന്ദ്രൻ എന്ന അഹങ്കാരിയുടെ ആഭാസ നാടകം നടുറോഡിൽ . ഇത്തരം സാധനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകർ.

    • @kavithaprasanth321
      @kavithaprasanth321 Před 19 dny +2

      Appo CM and family yo 😂

    • @skbankers4160
      @skbankers4160 Před 19 dny

      @@kavithaprasanth321 ഒരു സംശയവും ഇല്ല . പരനാറി വിജയനും അയാളുടെ ഭൂലോക തരികിടയായ മകളും ഈ മകളുടെ രണ്ടാം കെട്ടുകാരൻ വാഴപിണ്ടി മരുമോനും ഈ പ്രസ്ഥാനത്തിന്റെ തലപ്പത്തു വന്നതോടെ കുത്തഴിഞ്ഞു ചീഞ്ഞളിഞ്ഞ ഒരു ആഭാസ പ്രസ്ഥാനമായി മാറി.

    • @user-tl4uo1sn9i
      @user-tl4uo1sn9i Před 18 dny +2

      ​@@kavithaprasanth321kollunna rayavinu thinnunna manthri 😂😅

    • @suresharulkumar5463
      @suresharulkumar5463 Před 18 dny +4

      പാർട്ടിയ നശിപ്പിക്കാൻ വന്ന കുറെ ജന്മങ്ങൾ

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk Před 18 dny +2

      കമ്മ്യൂണിസം നശിച്ചിട്ട് കാലം അനവധിയായി. ആ പേരും പറഞ്ഞു നടക്കുന്നസംഗത്തിന്റെ അവസാനം ഇവരെപ്പോലെ യുള്ളവരാണ്.

  • @kmvidyadharan9930
    @kmvidyadharan9930 Před 19 dny +228

    മേയർക്കു എതിരെ എത്രയും പെട്ടെന്ന് പോലീസ് കേസ് എടുക്കുക. ഇല്ലങ്കിൽ, കോടതി ഇവർക്ക് എതിരെ കേസ് എടുക്കുക.

    • @meenusanjath9963
      @meenusanjath9963 Před 18 dny

      Yadhu evade thalel kombu ullathu antha kaanathe poye?😃😀 .off duty n in vehicle. Limit to ahamkaram.

  • @Devavologs
    @Devavologs Před 16 dny +4

    ഇവരൊക്കെ എന്തിനാണ് കെഎസ്ആർടിസിയുടെ മെക്കിട്ട് കയറുന്നത് ഈ ഡ്രൈവറിനു നീതി കൊടുക്കണം ❤❤❤❤

  • @user-vy8sj6lh7e
    @user-vy8sj6lh7e Před 14 dny +1

    മെമ്മറി കാർഡ് കിട്ടിയാൽ മേയർ ഉമ്പും. അതറിയാം പിനറായിയുടെ പോലീസ് അത് ആദ്യം മാറ്റി.. കേരളം ലാൽസലാം..

  • @sajanc1170
    @sajanc1170 Před 18 dny +172

    ഈ സഹോദരന് പൊതുജനം വേണ്ട സപ്പോർട്ട് നൽകണം. ഈ അഹങ്കാരം പിടിച്ചവരുടെ ഭരണവും ധാർഷ്ട്യവും അവസാനിപ്പിക്കണം. ഇത് താലിബാനിസം.

    • @mariyarajan9418
      @mariyarajan9418 Před 18 dny

      അതേ . ആ ബസ്സിൽ യാത്ര ചെയ്തവർ ഏറ്റവുംവലിയ
      സാക്ഷികൾ. അവർക്ക് മനസ്സാകഷി ഉണ്ടെങ്കിൽ
      നടന്ന സതൃം news channelil
      കൂടി അറിയിക്കുക. ലോകം
      മുഴുവനും അറിയട്ടെഇവളുടെ
      കള്ളത്തരം പാവപ്പെട്ടവന് ഉപജീവനം നഷ്ടപ്പെടാതെ.

  • @lakshmitr8190
    @lakshmitr8190 Před 18 dny +363

    കെഎസ്ആർടിസി ഡ്രൈവർക്ക് വിവരം ഒന്നും ഇല്ല എന്നാണ് ഇവരുടെയൊക്കെ വിചാരം. യദുവിന് സപ്പോർട്ട്

  • @premachandrannavaneetham6450

    ഇനിയും ഒരു ജീവനക്കാരനും ഒരു ജനപ്രതിനിധി യുടെ ഭാഗത്ത് നിന്നും ഉപദ്രവമുണ്ടാകരുത്.
    🎉

  • @greenhut2685
    @greenhut2685 Před 17 dny +1

    ചൂട് കാലത്ത് ഇത്രയും ദൂരം ഈ ബസ്സ് ഓടിച്ച് വന്നിട്ട് അയാളെ വീട്ടിൽ പോകാൻ അനുവദിക്കാതെ AC കാറിൽ തിന്ന് കൊഴുത്ത് നടന്ന ഭരണാധികാരി കൾ ഇയാളോട് കാണിച്ചത് തെമ്മാടി ത്തരമാണ്, മേയർ ഇതിന്റെ പരിണിത ഫലം അനുഭവിക്കുക തന്നെ ചെയ്യും, കേരളത്തിലെ ജനങ്ങൾ ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കി കഴിഞ്ഞു, ഇനി ഉരുണ്ടു കളിക്കണ്ട മേയർ. 😔

  • @SubramanianVadakketil
    @SubramanianVadakketil Před 19 dny +207

    അധികാരത്തിൻ്റെ അഹങ്കാരം, യദുവിന് സപ്പോർട്ട്

  • @rajurajesh946
    @rajurajesh946 Před 19 dny +121

    ഈ ആർജവം എല്ലാവരിലും ഉണ്ടാവടെ ഡ്രൈവറിന് അഭിനന്ദനങ്ങൾ

  • @krishnadas-wildwind
    @krishnadas-wildwind Před 18 dny +4

    ജനങ്ങളുടെ വോട്ടും വാങ്ങി / ജനങ്ങൾക്കും അവരുടെ സ്വത്തിനും സംരക്ഷണം കൊടുക്കേണ്ടവർ / നിയമം കൃത്യമായി നടപ്പിലാക്കി പൊതുജനങ്ങൾക്ക് മാതൃകയാവേണ്ടവർ..... ഇത്തരം അഹങ്കാരികളെ കൈകാര്യം ചെയ്യാനുള്ള വകുപ്പ് ഉണ്ടാക്കണം.
    എല്ലാവരും യദുവിന് സപ്പോർട്ട് നൽകുക.

  • @Jose-np2bt
    @Jose-np2bt Před 17 dny +2

    ഒരു തൊഴിലും ചെയ്യാത്ത ആളുകൾ തൊഴിലാളി പാർട്ടിയുടെ നേതാക്കൻമാരായാൽ തൊഴിൽ ചെയ്യുന്നവൻ്റെ തൊഴിൽ ഇല്ലാതാക്കാൻ എത്ര ഉത്സാഹമുള്ളവരായിരിക്കുമെന്ന് എല്ലാവർക്കും ഇപ്പോൾ മനസിലായി കാണും എന്നു വിചാരിക്കുന്ന..

  • @rajanpk6466
    @rajanpk6466 Před 19 dny +290

    mla ആക്കി മേയറും ആക്കി രണ്ടുപേർക്കും സ്വകാര്യ ആവശ്യത്തിന് ജനങ്ങളുടെ ചിലവിൽ സർക്കാർ ബോർഡ് കറങ്ങാൻ ഒരു വിലകൂടിയ ഒരു കാറും എന്താ സുഖം അല്ലെ എന്നിട്ട് സാധാരണക്കാരന്റെ മെക്കിട്ട് പാഞ്ഞുകയറുന്നു തിന്ന മിടുക്ക്

    • @krishnakumarc2010
      @krishnakumarc2010 Před 18 dny

      "Thurathavan thoorumbol theettom kondorarattu"
      Oru driverude culture polum ellatha Vargam. Evark alpamengilum Comansence o mattuvalla arivo undayirunnu vengil ingane perumarillayirunnu. Kashttam.

    • @salinivenugopal1103
      @salinivenugopal1103 Před 16 dny

      Namude tax Kum vangi pavam janagulude mukalil kuthira kerunnoo

  • @markosegeorge6777
    @markosegeorge6777 Před 19 dny +315

    ബസിൽ കയറിയിരുന്നു പൊതുജനങ്ങളുടെ യാത്ര തടസപ്പെടുതിയ mla കുറ്റക്കാരനല്ലേ.

  • @jeffinjacob265
    @jeffinjacob265 Před 16 dny +4

    ഇതിനൊക്കെ ജനങ്ങൾ മിണ്ടാത്തതു കഴിവ് കേടായി കാണരുത് നിങ്ങളുടെ ഭാഗ്യം ആയി കരുതി സ്വയം അഹങ്കരികണം

  • @harikumarnandhu5076
    @harikumarnandhu5076 Před 15 dny +3

    ചോരത്തിളപ്പ് പൊതുജനങ്ങൾക്കു മേൽ കുതിരകയറിയല്ല ശമിപ്പിക്കുവാനുള്ളത്. അതിനു വേറെ പലവഴികളുണ്ട്. സ്വന്തം സ്ഥാനം എന്താണെന്നും അതിന്റെ വിലയെന്താണെന്നും ഇനിയും മനസ്സിലാക്കില്ല ഈ സാധനം.

  • @asokakumarkumar6994
    @asokakumarkumar6994 Před 19 dny +152

    യദു, നീ പദവിയിൽ മേയറും, എംഎൽഎ എന്നിവരിൽ നിന്നും വളരെ താഴെ ആണെങ്കിലും അന്തസ്സിൽ നീ എത്രയോ മുകളിലാണ്. സധൈര്യം ഈ രണ്ടു ധാർഷ്ട്യങ്ങളൾക്ക് കീഴ്പ്പെടരുത്.

    • @sherupp1234..-_
      @sherupp1234..-_ Před 18 dny

      യദു psc പഠിച്ചു കേറിയതാ. അല്ലാണ്ട് അവനെയും അവളെയും പോലെ നാട്ടുകാരുടെ നക്കി തിന്നു പദവിയും കൊണ്ടു നടക്കുവല്ല

    • @academyv
      @academyv Před 18 dny +1

      ജനങ്ങൾ നിയമ സഹായത്തിന് ഉള്ള പണമോ വേറെ തൊഴിലോ പുള്ളിക്ക് കൊടുക്കണം അല്ലാതെ വാക്കാൽ ഉള്ള സപ്പോർട്ട് കൊണ്ട് പിടിച്ച് നിൽക്കാൻ ഇത് പോലുള്ള സധാരണക്കാർക്ക് പ്രയാസമാണ് അതാണ് ഇവരൊക്കെ മുതൽ എടുക്കുന്നത്...

    • @academyv
      @academyv Před 18 dny

      ശ്രീജിത്തിന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല

    • @asokakumarkumar6994
      @asokakumarkumar6994 Před 17 dny

      Cantonment police station ഒരു ജനമൈത്രി പോലീസ് സ്റ്റേഷനാണ്. ആദ്യം ആ പേര് മാറ്റണം

  • @johnkm8473
    @johnkm8473 Před 19 dny +177

    മിനിസ്റ്റർ ഗണേഷ് താങ്കൾ എന്താണ് മൗനം പാലിക്കുന്നത്. ഈ 😢 ഡ്രൈവർക്ക് നീതി കിട്ടണം.

    • @balansalalah5565
      @balansalalah5565 Před 18 dny

      ❤❤❤

    • @ajmal3256
      @ajmal3256 Před 18 dny

      Aaapervert mayore kaanumbol ikkali aakum

    • @lillyjoseph4344
      @lillyjoseph4344 Před 18 dny +2

      fevicol ചുണ്ടിൽ തേച്ചു, ലിപ്സ്റ്റിക് ആണെന്ന് കരുതിട്ട്.

    • @santhoshvarghese8004
      @santhoshvarghese8004 Před 18 dny +3

      എവിടെ പോയി മിനിസ്റ്റർടെ ആവേശം

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Před 18 dny

      Njan sarithayude adutha....
      Nale night varam.❤

  • @DhiyamoiduDhiyamoidu
    @DhiyamoiduDhiyamoidu Před 11 dny +1

    KSRT C ക്കാർക്ക് ഭയങ്കര അഹങ്കാരം തന്നെ ആണ് കാരണം.... ഒരു KSRTC ഡ്രൈവർ ഞങ്ങളുടെ വണ്ടി സൈഡിൽ നിർത്തി KSRTC ക്ക് ഒതുക്കി കൊടുത്തു പക്ഷെ അദ്ദേഹം കരുതി കൂട്ടി ഞങ്ങളുടെ വണ്ടിക്കിട്ട് ഇടിച്ചു എന്നിട്ട് അദ്ദേഹം വണ്ടി ഒടിച്ചു പോകുമ്പോ അവിടെ ഉള്ള ആളുകൾ അദ്ദേഹത്തെ തടഞ്ഞു നിർത്തി ..... എന്റെ ഭർത്താവും ഇറങ്ങി ചെന്ന് ഫ്രണ്ട് ഭാഗം ഫുൾ ഡാമേജ് ആയി ... ആ ഡ്രൈവർ... ഇറങ്ങി വന്നു ഒരു കൂസലും ഇല്ലാതെ അദ്ദേഹം പറഞ്ഞു എനിക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ല ഞാൻ ഒരു രൂപ പോലും തരില്ല എന്നും നിങ്ങൾ പോയി കേസ് കൊടുത്തോ കേസിനു ഞാൻ വന്നോളാം അല്ലാതെ എന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും തരില്ല എന്നും അഹങ്കാരത്തോടെ പറഞ്ഞു... കാരണം ഞങ്ങടെ വണ്ടിയുടെ ഫ്രണ്ട് ഭാഗത്താണ് പരിക്ക് അപ്പൊ സ്വാഭാവികം ആയും ഞങ്ങൾ ഇടിച്ചു എന്ന് ആണ് കേസ് വരുള്ളൂ എന്നും അദ്ദേഹം കൂട്ടി ചേർത്ത്... അദ്ദേഹം കൂൾ ആയി പോയി...
    ഞങ്ങള്ക്ക് 1.ലക്ഷം 80 ആയിരം രൂപ ചിലവായി ഞങ്ങള്ക്ക്....... എന്റെ ഭർത്താവ് ആ ഡ്രൈവർ ടെ അവസ്ഥ മനസ്സിലാക്കി പ്രശ്നം വേണ്ടഎന്നും അവർക്ക് തുച്ഛമായ വരുമാനം ഉള്ളു എന്നും പറഞ്ഞു..... സാരമില്ല പോട്ടെ എന്നും പറഞ്ഞു..... വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ.... ഇവർക്ക് അഹങ്കാരം കൂടുതൽ ആണ്...

  • @sulfeekarparammal7719
    @sulfeekarparammal7719 Před 15 dny +2

    നഗരപിതാവ് ആണ്ണും പോലും, ജനങ്ങൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ, ജോലി നഷ്ടപ്പെടുത്തുന്ന നഗരപിതാവിനെ ജനങ്ങൾ തിരിച്ചറിയുക

    • @ajithakp3330
      @ajithakp3330 Před 14 dny

      നഗരപിതാവ് അല്ല. നരഗ മാതവ് പപ്പനാവ ഇവളുടെ കര്യത്തിൽ ഒരു തിരുമാനമെടുക്കണോ

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 Před 18 dny +310

    മേയർക്കെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിച്ചു കേസെടുപ്പിക്കണം.

  • @JessybijuJessybiju
    @JessybijuJessybiju Před 19 dny +163

    ഡ്രൈവർക്കു ഫുൾ സപ്പോർട്ട്

  • @VikeshPe
    @VikeshPe Před 12 dny

    അഹങ്കാരിയായ മേയർക്കും MLA യക്കു ഇതിൽ ചുട്ട മറുപടി കൊടുക്കണം ഡ്രൈവർ ക്ക് നീതി കിട്ടണം പാവപ്പെട്ടവരുടെ മേൽ അതിക്രമം കാണിക്കുന്ന അധികാരികൾക് ഇത് ഒരു പാഠമാകണം.

  • @SheebaShihab-ld8ym
    @SheebaShihab-ld8ym Před 15 dny +1

    പാവപെട്ടവർ ക് കേസ് പണമുള്ളവർ ക് മന്ത്രി മാർ കുട്ട് മേജരെ സസ്പെൻസ് ചെയ്യണം

  • @sajeevv.r8098
    @sajeevv.r8098 Před 19 dny +165

    അഹങ്കാരിയായ മേറെ പേരിൽ നിയമം നടപടിയെടുക്കുക

  • @sujithpillai7941
    @sujithpillai7941 Před 18 dny +315

    ഇദ്ദേഹത്തിനു ഫുൾ സപ്പോര്ട് ഉള്ളവർ ഒരു ലൈക്ക് മാത്രമല്ല കേസ് നടത്താൻ ഉള്ള ചിലവ് വഹിക്കാൻ എല്ലാവരും സഹകരിക്കുക

    • @evjohnson9341
      @evjohnson9341 Před 18 dny +1

      Correct

    • @mujeebrahiman27
      @mujeebrahiman27 Před 18 dny +3

      ഇദ്ദേഹത്തിന് കേസുനടത്താൻ ഫണ്ടു നൽകാൻ ത തയ്യാറാണ്.
      ഒരു അക്കൗണ്ട് തുടങ്ങി അതിൻ്റെ/FSO നമ്പരും, അക്കൗണ്ട് നമ്പറും ജനം ചാനലിൽ നൽകുക.

    • @AraA-fi4nt
      @AraA-fi4nt Před 18 dny +1

      Ksrtckolayaly

    • @AshrafEbrahim-er9ed
      @AshrafEbrahim-er9ed Před 16 dny +1

      എത്രവണം

    • @sujithpillai7941
      @sujithpillai7941 Před 16 dny +1

      സഹോദര.അതു എന്നോടാല ചോദിക്കേണ്ടത്

  • @user-zc9rb3ri1j
    @user-zc9rb3ri1j Před 14 dny +1

    ഇതുപോലെയുള്ള പാവങ്ങളുടെ വോട്ടും വാങ്ങി അഹങ്കാരം കാണിക്കുന്നത് ശരിയാണോ, അവർക്കെതിരെ കേസ് കൊടുക്കണം

  • @sebastiankottaram435
    @sebastiankottaram435 Před 15 dny +1

    അഹങ്കാരത്തിന് കൈയും കാലും തലയും വച്ചാൽ രക്ഷയില്ല കർത്താവേ.

  • @kuriankmathew8726
    @kuriankmathew8726 Před 19 dny +202

    ഈ മേയർ കേറിയ അന്നു മുതൽ വിവാദങ്ങളാണ്.

    • @shajidascs
      @shajidascs Před 18 dny +2

      അതല്ലേ പണ്ടത്തെ ആൾക്കാർ പറയുന്നത് അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിക്ക് കുടപിടിക്കും

    • @kuvallamvlogs
      @kuvallamvlogs Před 18 dny +2

      അവളെപോലെ എല്ലാവരും കള്ളികളാണെന്ന് വിചാരിച്ചിട്ടുണ്ട്സാകാം

  • @sanalantony1984
    @sanalantony1984 Před 19 dny +151

    ഒരു മേയറും ഒരു MLA യും😂😂'
    ഇവരൊക്കെ രാജാക്കന്മാരും വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങൾ അടിമകളും എന്നാ ഭാവം.

    • @mathewkj1379
      @mathewkj1379 Před 19 dny +4

      അടിമകൾക്കുള്ള പരിഗണന ഏപ്രിൽ 26 ന് കഴിഞു. 🤣

    • @thilakanpv9519
      @thilakanpv9519 Před 19 dny +1

      Chakkikkotha Chankaran.

  • @EmmanuelL-cu9kk
    @EmmanuelL-cu9kk Před 18 dny +1

    ഡ്രൈവറിനു നീതി കിട്ടണം... അധികാര പദവി കാണിച്ച് ജനങ്ങളെ ഉപദ്രവിക്കരുത്ഇങ്ങനെ ഉള്ളവർ രാജി വെയ്ക്കുക

  • @divyakalidasan4851
    @divyakalidasan4851 Před 19 dny +167

    ഇവരുടെ അവസാന ചാട്ടം ആണ്.. ഇനി ലൈഫിൽ കിട്ടില്ല ഭാര്യക്കും ഭർത്താവിനും ഈ സുഖിക്കൽ

    • @kunjumolaami9648
      @kunjumolaami9648 Před 18 dny

      👍👍👍👍👍👍

    • @shailajap6407
      @shailajap6407 Před 18 dny

      Anthyam... Aduthirikkunnu...
      RANDU vrithiketta Nikrushta Jenthukkaludeyum.

  • @sajeelasajeela7647
    @sajeelasajeela7647 Před 18 dny +147

    മേയർ ആയാലും MLA ആയാലും പൊതു ജനത്തിനോട് മര്യാദയിൽ പെരുമാറണം.കേട്ടിടത്തോളം KSRTC
    ഡ്രൈവറുടെ ഭാഗത്തു ന്യായമുണ്ട്.

  • @babuktk2454
    @babuktk2454 Před 14 dny +1

    മേയറുടെ,ഭർത്താവായ, MLA യുടെ . കൂടെ ഉളളവർ, ഇവരെഇവരെയും വൈദ്യപരിശോദന നടത്തണമായിരുന്നു

  • @MCRajan-id3tv
    @MCRajan-id3tv Před 18 dny +225

    പിണറായി ഇറങ്ങിപ്പോകുന്നത് വരെ ഇങ്ങനെ ഉള്ള (മേയറെ പോലെയുള്ള) അഹങ്കാരികൾ ഉണ്ടാകും. ഇങ്ങനെ ഉള്ളവരെ അടിച്ചു പുറത്താക്കണം

  • @jasnanajaf2796
    @jasnanajaf2796 Před 18 dny +205

    മേയർ ചെയ്യാൻ പാടില്ലാത്ത തെറ്റാണ് 💯💯💯💯💯💯 അവർ ക്ക് നേരെ കേസ് എടുക്കണം 💯💯💯💯💯

  • @saseendranvm1010
    @saseendranvm1010 Před 19 dny +212

    ഗണേഷ് മന്ത്രി ന്യായ പക്ഷത്ത് നിന്ന് പ്രശ്നം പരിഹരിക്കണം

    • @panchajanyampanchajanyam3070
      @panchajanyampanchajanyam3070 Před 19 dny +3

      SARITHAYE NOKKIYIKKUKAYAVUM

    • @sunilpj7951
      @sunilpj7951 Před 19 dny +1

      K R T C minister yahu

    • @balansalalah5565
      @balansalalah5565 Před 18 dny +1

      ❤❤❤❤❤

    • @panchajanyampanchajanyam3070
      @panchajanyampanchajanyam3070 Před 18 dny

      ഇവിടെ ഇരുന്നു ഘോരഘോരം പ്രസംഗിക്കുന്നതുപോലെ അല്ല ഒരു പ്രശ്‌നം ഇന്ന് സംഭവിച്ചാൽ തെറ്റ് ഉള്ളഭാഗത്തല്ല വിധി നടക്കുന്നത് സിപിഎം കാരനാണെങ്കിൽ തെറ്റ് പരിഹരിക്കപ്പെടും അല്ലെങ്കിൽ ശിക്ഷ തന്നെ എവിടെ പോയി കേസ് കൊടുത്താലും രക്ഷയില്ല !!!

  • @babukuttans4854
    @babukuttans4854 Před 19 dny +233

    യാത്രക്കാരെ തടയാൻ മേയർ ആരാ ബസിന്റെ നമ്പർ എടുത്ത് നടപടി എടുത്താൽ മതിയല്ലോ കഷ്ടം

  • @abdulsathar367
    @abdulsathar367 Před 15 dny

    കണ്ണൂർ ചെറുകുന്നിൽ ലോറി കാറിന് ഇടിച്ചു കുടുബത്തിലെ 5 പേർ മരിച്ചു - ഇപ്പോൾ വടകരയിൽ ബസ്സ് കാറിന് ഇടിച്ച് 3 പേർ മരിച്ചു - അങ്ങിനെ എത്ര പേരാണ് റോഡിൽ ബസ്സ് കാരണം ബലിയാടാക്കുന്നത്? നമ്മുടെ കുടുബം സഞ്ചരിക്കുമ്പോൾ ഒരു ബസ്സ് ഭീഷണിയുമായി വന്നാൽ നമ്മളും പ്രതീകരിക്കും - അത്രയേ മേയർ ആര്യയും ചെയ്തിട്ടുണ്ടാവുക - ആര്യ പാർട്ടിക്കാരിയായത് കൊണ്ട് ഇത്ര കോളിളക്കമായി - ( ഞാൻ നിഷ്പക്ഷമായി പറഞ്ഞു) . ആദ്യം Destence keep ചെയ്ത് ഓടിക്കുക എന്ന നിയമം കർശനമാക്കണം - അതിന് വേണ്ടി RTO കേരളത്തിൽ മൊത്തം ബോധവൽക്കരണം നടത്തുകയും Driving സ്കൂളിൽ ഇത് പഠിപ്പിക്കുകയും വേണം - Destence keep ചെയ്ത് ഓടിക്കാത്തതാണ് കേരളത്തിലെ മിക്ക അപകടത്തിനും കാരണം -

  • @jt-zn1pe
    @jt-zn1pe Před 16 dny +1

    മേയർ പല പുലിവാലുകൾ പിടിച്ചിട്ടുണ്ടെങ്കിലും ഇതു കുരങ്ങൻ ആപ്പ് ഊരിയ പോലെ ആയി, ഇടയിൽ സാധനം പെട്ടു കിടക്കുവല്ലേ,
    ഇത്രയും ഡാമേജ് സിപിഎം ന് ഉണ്ടാക്കിയ ഒരു വിഷയം ഇയടുത് ഉണ്ടായിട്ടില്ല.
    മലയാളിയുടെ OR സിപിഎം ന്റെ ഒരു പൊതു സ്വഭാവം ആണ് അധികാരം കിട്ടിയാൽ നാട്ടുകാർ വെറും ദാരിദ്ര്യവാസികൾ ആണെന്ന്. ഒരു ഓഫിസിൽ ചെന്നാലും അത് കാണാം.
    സിപിഎം നേതാക്കൾ എല്ലാം അഹങ്കാരികൾ ആണ്.

  • @RaghuKumar-ye7un
    @RaghuKumar-ye7un Před 19 dny +78

    മിടുമിടുക്കൻ Driver.... 👍👍👍👌👌👌
    ഇത് പോലെ നട്ടെല്ല് നിവർത്തി സംസാരിക്കണം, ആരോടായാലും...
    അല്ലാതെ വാലും ചുരുട്ടി നിൽക്കുന്ന അടിമകളുടെ ഇടയിൽ അടിപൊളി പ്രതികരണം....

  • @rajusajitha7750
    @rajusajitha7750 Před 18 dny +241

    അഹങ്കാരിയായ മേയർ, ഡ്രൈവർക്ക് നീതി കിട്ടണം, വകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉചിതമായ തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു 🙏

    • @sabuvarghese5040
      @sabuvarghese5040 Před 18 dny +5

      Konanja guneshinu pattumo😅😅😅

    • @manumanupld3538
      @manumanupld3538 Před 18 dny +1

      Manupld

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc Před 18 dny +4

      ഗനേഷിന്റെ മുട്ട് ഇടിക്കും

    • @dinkan7953
      @dinkan7953 Před 18 dny +2

      😂 വകുപ്പ് മന്ത്രി വേസ്റ്റ്

    • @LolLelLuL
      @LolLelLuL Před 18 dny

      @@sabuvarghese5040konesh nu pakaram pc george aarunnengil mayor innu oombiyathu thanne

  • @SunFlower-md7ho
    @SunFlower-md7ho Před 15 dny +2

    ഭർത്താവിനൊപ്പം സഞ്ചരിച്ചിട്ടും അന്യ പുരുഷന്മാർ എന്നെ നോക്കി ഇരുട്ടത്ത് കണ്ണിറുക്കുന്നുണ്ടോ എന്ന് നോക്കി നടക്കുന്നത് ഒരു നല്ല സ്ത്രീയുടെ ലക്ഷണം അല്ല

  • @abdhulgafoor1992
    @abdhulgafoor1992 Před 9 dny

    ആ ബസ്സിലുള്ള യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ വേറെയും എംഎൽഎയും കേസെടുത്ത് ജയിലിൽ അടക്കുക അതിനുള്ള യാത്രക്കാർ പലവിധ പ്രശ്നങ്ങളുള്ള ആളുകൾ ആയിരിക്കും ചെറുതും വലുതുമായ ഗൗരവമേറിയ വിഷയങ്ങൾക്ക് യാത്ര ചെയ്യുന്നവരായിരിക്കും ആ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ എംഎൽഎയും അറസ്റ്റ് ചെയ്യുക

  • @finalproductions6383
    @finalproductions6383 Před 18 dny +264

    യദുവിന് നീതി കിട്ടണം മേയർ രാജിവക്കണം

    • @user-yb9ii1eb2r
      @user-yb9ii1eb2r Před 18 dny +10

      മേയർ മാത്രമല്ല MLA യും

    • @jomoljomol863
      @jomoljomol863 Před 16 dny +1

      സത്യം രാജി ആണ് വേണ്ടത് ആ പാവം ഒരു കുടുംബം പട്ടിണി ആക്കി

    • @user-zj9re8gh2x
      @user-zj9re8gh2x Před 16 dny

      Mayer mayrra

  • @franciscardoz4389
    @franciscardoz4389 Před 19 dny +113

    മേയർ എന്ന പൊസിഷൻ " അമേരിക്കയിലെ ഒരു വലിയ പോസ്റ്റ് ആണ്" ഇനി എത്ര നാൾ മേയർ ആയിരിക്കും..... നശിച്ച സ്ത്രീയെ അഹങ്കാരം ഓവർ ആണ്.

    • @athul7545
      @athul7545 Před 18 dny +1

      Oru city head aanu ഇവിടുത്തെ collector പോലെ

    • @nikhil90212
      @nikhil90212 Před 18 dny

      ​@@athul7545 കളക്ടർ ഒരു ജില്ലയുടെ പരമാധികാരിയാണ്, റവന്യൂ തലവനാണ്, ജില്ലാ മജിസ്‌ട്രേറ്റുമാണ്. വളരെ വലിയ പദവിയാണ്. ഒരു കോർപ്പറേഷൻ മേയറേക്കാളും വളരെ ഉയർന്ന പദവിയാണ്.
      മേയർ വെറും അശു. ഒരു കോർപ്പറേഷൻ കൗൺസിലിന്റെ സെറിമോണിയൽ പൊളിറ്റിക്കൽ ഹെഡ് മാത്രമാണ് മേയർ. കോർപ്പറേഷൻ കമ്മീഷണർക്കാണ് ചീഫ് എക്സിക്യൂട്ടീവ് അധികാരമുള്ളത്. മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർക്ക് മുഖ്യമന്ത്രിക്കുള്ളത് പോലെ എക്സിക്യൂട്ടീവ് അധികാരമില്ല.
      ഇത് ജനങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് മേയർമാരും മുനിസിപ്പൽ ചെയർമാന്മാരും അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്നത്.

  • @smithak.r1654
    @smithak.r1654 Před 16 dny

    ഒരു പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ നിയമമുണ്ട്...ആ നിയമം ദുരുപയോഗം ചെയ്ത് ആളാകുക ആണ് mayor ചെയ്തിരിക്കുന്നത്..മിടുക്കി..😏😏 എന്ത് നഷ്ടപ്പെട്ടാലും ഇവരെപോലുള്ളവരുടെ കാൽ നിങ്ങൾ പിടിക്കരുത്....പൊതുജെനങ്ങൾക്ക് ഇതിൽ എന്ത് ചെയ്യാൻ ഒക്കും...എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കഴിവ് ജനങ്ങൾക്ക് ഉണ്ടാരുന്നെങ്കിൽ ഇത്തരത്തിലുള്ള ഹുങ്ക് ജനപ്രതിനിധികൾ പരസ്യമായിട്ട് ചെയ്യാൻ ധൈര്യപ്പെടില്ലാരുന്നു...vote ചെയ്യുന്നതിലപ്പുറം നിനക്കൊക്കെ എന്താടാ കാര്യം എന്ന് ആ MLA നമുക്കൊക്കെ കാണിച്ചുതന്നു....ഇല്ലേ...

  • @anirudhanv538
    @anirudhanv538 Před 16 dny +1

    ഇതിനൊക്ക് വേണം കോടതി സ്വമേധയ കേസ് എടുക്കേണ്ടത് മേയർ ആരാന്ന ഭാവം ഒരു സ്ത്രീ അല്ലേ കൊമ്പന്നും ഇല്ലല്ലോ

  • @sreejavjay9648
    @sreejavjay9648 Před 18 dny +120

    കഷ്ടം.പാവം ഇത്രയും ദൂരം ഈ ചൂടത് bus ഓടിച്ചു വന്ന ഡ്രൈവർ food കഴിക്കാതെ രാത്രി മുഴുവൻ പാവം ആ പയ്യൻ.

  • @beenavelloth5861
    @beenavelloth5861 Před 17 dny +1

    നിയമങ്ങൾ എല്ലാവർക്കും പാലിക്കാനുള്ളതാണ്.സീബ്രാലൈനിൽ വണ്ടി കുറുകെ ഇടുന്നതിനോളം വലിയ റോഡ് നിയമലംഘനമില്ല.ഡ്രൈവറുടെ വിശദീകരണത്തിൽ കാര്യങ്ങളെല്ലാം സുവ്യക്തമാണ്.സ്വന്തം മകനെ ഒറ്റയ്ക്കു വളർത്താൻ കഷ്ടപ്പെടുന്ന മനുഷ്യൻ.തൻ്റെ നിലപാട് വളരെ പക്വതയോടെവ്യക്തമായി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തോടൊപ്പമുണ്ടാകണം കേരളജനത.

  • @sasikalasanjeev1161
    @sasikalasanjeev1161 Před 15 dny

    ആരാണ് എങ്കിലും light ഇട്ട് കാണിച്ചാൽ side ഇല്ലെങ്കിൽ ഒതുക്കി കൊടുക്കേണ്ട ഒരു കാര്യവുമില്ല, light ഇട്ട് കാണിക്കാൻ എവിടെയും trafic നിയമത്തിൽ എഴുതി വെച്ചിട്ടില്ല,എന്നാൽ ആംബുലൻസ് ആണെങ്കിൽ left side ലേക്ക് ഇൻഡിക്കേറ്റർ ഇട്ട് maximam ഒതുക്കി കൊടുക്കണം, അല്ലാതെ അത്യാവശ്യത്തിനു ഹോസ്പിറ്റലിലേക്ക് പോകുന്ന വാഹനം ആണെങ്കിലും ഒതുക്കി കൊടുക്കണം, ആ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം മുടക്കിയതിനും, ഈ മേയറിന്റെ പേരിൽ case register ചെയ്യണം, ഇവിടെ തുല്യ നീതി ആണ് വേണ്ടത്, റോഡിൽ ഇറങ്ങിയാൽ എല്ലാവർക്കും ഒരേ നിയമവും ഒരേ അവകാശവും ആണുള്ളത്, അല്ലാത്തവർ by എയർ പോകട്ടെ 👌

  • @vijay50565
    @vijay50565 Před 19 dny +283

    മേയറുടെ കാർ പോകുമ്പോൾ എല്ലാ കെഎസ്ആർടിസി ജീവനക്കാരും സല്യൂട്ട് ചെയ്യണം

  • @user-mh2vt9nw6n
    @user-mh2vt9nw6n Před 19 dny +135

    M L A യുടെയും മേയരുടെയും ചന്ദിക്ക് അടിയുടെ കുറവ്.

    • @thilakanpv9519
      @thilakanpv9519 Před 19 dny

      Chanthikku mathramalla kittendidathokke kittikkollum......Evattakalude kaalavadhi theerumbol.

    • @G19992
      @G19992 Před 19 dny +2

      ഒരാളുടെ ചന്ദിക്കു പോരെ.... വേറെയും കേസ് വരും.

  • @sathyamevajayathe5377
    @sathyamevajayathe5377 Před 16 dny

    മിസ്റ്റർ ഡ്രൈവർ നിങ്ങളെ ഉറങ്ങാൻ അനുവദിക്കാതെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷൻ ബഞ്ചിൽ പട്ടിണിക്കിട്ടോ അവർ . ഇതെല്ലാം കോടതിയിൽ ബോധിപ്പിച്ച് ശക്തമായി നിങ്ങൾ മുന്നോട്ട് പോണം . നിങ്ങൾ അശ്ലീല ചേഷ്ട കാണിച്ചെങ്കിൽ 100% തെറ്റ്. നിങ്ങളങ്ങനെ കാണിക്കാതെ അങ്ങനെ കാണിച്ചെന്ന് മേയർ പറയുന്നെങ്കിൽ പുരുഷനെ കുടുക്കാൻ പെണ്ണുങ്ങളെടുക്കുന്ന അറ്റകൈ പ്രയോഗമാണത്.മേയറുടെ ആ അടവ് പച്ചനുണയായിരുന്നുവെന്ന് നിങ്ങൾ കോടതിയിൽ തെളിയിക്കണം .എല്ലാ പുരുഷൻമാർക്കും വേണ്ടി നിങ്ങളത് ചെയ്യണം

  • @vavakutan6506
    @vavakutan6506 Před 18 dny +119

    അധികാരം ഉള്ളവർക്ക് എന്തും ആകാം എന്നുള്ള അഹങ്കാരം മാറ്റണം..... സപ്പോർട്ട് യദു 👍🏼👍🏼👍🏼

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Před 19 dny +123

    ബസ്സിലുള്ളവർ ഇറങ്ങി മേയറേയും കൂടെയുള്ളവരേയും അടിച്ചോ ടിക്കേണ്ടതായിരുന്നു...