" ARYA RAJENDHRAN സത്യം ഇങ്ങനെ"

Sdílet
Vložit
  • čas přidán 5. 05. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 134

  • @mythoughtsaswords
    @mythoughtsaswords Před měsícem +56

    യാതൊരു പക്വതയും ഇല്ലാത്ത ഒരു സ്ത്രീയെ ആരാധ്യയായ എന്നൊക്കെ വിശേഷിപ്പിക്കുന്ന Mayor പദവിയില്‍ ആക്കിയവരെ പറഞ്ഞാൽ മതിയല്ലോ

    • @judejoythomas9657
      @judejoythomas9657 Před měsícem +1

      തെറ്റി പോയതാ ബ്രോ....😂😂😂 അവരാധ്യയായ എന്ന് തിരുത്തി വായിക്കുക... 🤔😂😂

    • @LeelaP-je8dl
      @LeelaP-je8dl Před měsícem

      അവരാതി മോളുടെ കുറ്റി അടിച്ചു പറിക്കണം...

  • @johnyjohny176
    @johnyjohny176 Před měsícem +63

    മേയർ / MLA.. ഇവരെ രക്ഷിക്കാൻ പാർട്ടി ഇങ്ങനെ നാണം കെടണം : വെറുതെയല്ല പാർട്ടി പിള്ളേർ പാർട്ടി വിട്ട് BJP യിൽ പോകണത്

    • @maheshsivanands1125
      @maheshsivanands1125 Před měsícem

      ഇത് ഒന്നും നടക്കില്ല നിയമസഭ അടിച്ച് പൊളിച്ചവരെ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കോടതി ഉത്തരവ് ഇവർക്ക് പുല്ലുവില യാണ്. ഞാൻ അനുഭവസഥനാണ്. ഈ ചാനലുകാർ കാശ് ഉണ്ടാക്കാൻ എരിവും കേറ്റി ക്യാപ്ഷനും ഇട്ട് അങ്ങ് തട്ടും എല്ലരും കാണും അവർക്ക് Cash ഉം കിട്ടും എന്തായാലും ഞാൻ ചാനലിനെതിരെ റിപ്പോർട്ട് അടിക്കാൻ മടിക്കില്ല

  • @nizarahammad4500
    @nizarahammad4500 Před měsícem +54

    ആര്യാ നിന്നോട് ഇപ്പോൾ മലയാളികൾക്ക് വെറുപ്പാണ്

    • @MuhammadKa-zp9ch
      @MuhammadKa-zp9ch Před měsícem

      🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @eldhoseeldhose4445
    @eldhoseeldhose4445 Před měsícem +36

    ആര്യയെ ആന്ന് തന്നെ മെഡിക്കൽ ടെസ്റ്റ്‌ ചെയ്യണം ആയിരുന്നു

  • @krishnankuttyp4478
    @krishnankuttyp4478 Před měsícem +29

    ഇവിടുത്തെ പോലീസ് CPM ൻെറ മാത്രമാണ്.സാധാരണ ജനങ്ങളുടേതല്ല.

  • @kabeerk.a3433
    @kabeerk.a3433 Před měsícem +50

    പോലീസ് എന്ന് പറയാൻ പറ്റുകയില്ല പിണറായി അടിമകൾ എന്ന പറയാൻ പറ്റുകയുള്ളൂ

  • @alexandervengalil9926
    @alexandervengalil9926 Před měsícem +29

    പാവം യദു. ജോലി kalayum എന്ന് പറഞ്ഞു. ലൈസൻസും കളഞ്ഞു പേരൂവഴിയിൽ ഇറകാൻ ശ്രമിക്കുന്നു. Sadarnakaranu എന്ത് നീതി കിട്ടും എന്ന് kalaam തെളിയിക്കും.

  • @josephmathew2086
    @josephmathew2086 Před měsícem +15

    യദുവിന്റെ കേസ് എടുക്കുന്നതിൽ അവഗണന കാണിച്ച പോലീസുകാർക്കെതിരെയും നടപടി എടുക്കണം.

  • @user-fn8sp4gg8c
    @user-fn8sp4gg8c Před měsícem +4

    Super

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj Před měsícem +29

    യഥാർത്ഥ കുറ്റവാളികൾ ആയ മേയറേയും കൂട്ടരെയും കോടതി നല്ല ശിക്ഷ കൊടുത്തില്ല എങ്കിൽ അത് സിപിഎം കോടതി ആണ് എന്ന് ജനങ്ങൾ പറയും. ജഡ്ജി എന്ത്‌ പറയണം എന്ന് പിണറായി ആണ് തീരുമാനിക്കുന്നത് എന്ന്

    • @d9k2k6b7u1
      @d9k2k6b7u1 Před 2 dny

      Sathyam , ivide Sarkkaar KODATHIKALUM undaayirunnu Njaan Athinu Victim Aannu

  • @ansarkpmajfira959
    @ansarkpmajfira959 Před měsícem +4

    Masha allah....good

  • @rajeshpr7407
    @rajeshpr7407 Před měsícem +2

    ധർമം ജയിക്കട്ടെ. കേരളത്തിൽ കോടതിയിൽ മാത്രം പ്രതീക്ഷ

  • @ptcnchandran5567
    @ptcnchandran5567 Před měsícem +4

    വയനാട് സുൽത്താൻ അഭിപ്രായം.

  • @Samualkj
    @Samualkj Před měsícem +3

    Good evening malayali vartha give the message very important thank you very much

  • @samjohn9061
    @samjohn9061 Před měsícem +10

    എല്ലാവരും ഇതു പ്രദീക്ഷിച്ചതാണ്. മേയറുടെ Self Goal, പണി പാളി.
    എന്നാലും മേയറുടെ ഒരു കൂസലും കൂടാതെ, അറിഞ്ഞുകൊണ്ട് കള്ളം പറയുന്നതിനുള്ള കഴിവ് അപാരം . . .
    പാനൂരിൽ 'പൊതിച്ചോറു' ഉണ്ടാക്കേണ്ടവർ MLA യും MAYOR ഉം ഒക്കെ അയാൽ ഇങ്ങനെ തന്നെ സംഭവിക്കും !!
    ഇന്ത്യ ചന്ദ്രനിൽ പോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതുപോലെ പ്രധാനപ്പെട്ട വീഡിയോ ഡേറ്റ എന്തുകൊണ്ട് 'Cloud Storage' ഇൽ backup
    ചെയ്‌യുന്നില്ല ??. പിന്നെ എന്തിന്നാ ഈ ക്യാമെറകൾ ?
    There will be backup inside the DVR, and Remote, which can be retrieved.

  • @baiju67
    @baiju67 Před měsícem +3

    നാണം കേട്ട സംസ്കാരം ജനപ്രതിനിധികൾ സ്വീകരിക്കരുത് നിങ്ങളോടുള്ള അവമതിപ്പു ഉണ്ടാക്കും.

  • @truthfact9611
    @truthfact9611 Před měsícem +1

    Justice for all

  • @abbas6720
    @abbas6720 Před měsícem

    Happy news
    Thanks

  • @reejaseep8536
    @reejaseep8536 Před měsícem +2

    നന്നായിട്ട് വാർത്ത വായിക്കുന്ന മോൾ ആണ്. കൈ എടുത്ത് സംസാരിക്കുന്നത് കുറക്കുക. ❤❤❤

  • @aniljohn6882
    @aniljohn6882 Před měsícem +19

    പിണറായിയുടെ പോലീസല്ലേ.എല്ലാം ശരിയാകും 😮

    • @user-wb4xd3lg5b
      @user-wb4xd3lg5b Před měsícem +1

      ശരിയാണ്

    • @LeelaP-je8dl
      @LeelaP-je8dl Před měsícem

      പോലീസ് കാർക്ക് പാവങ്ങളുടെ മെക്കിട്ടു കേറാനെ അറിയത്തൊള്ളൂ...

    • @d9k2k6b7u1
      @d9k2k6b7u1 Před 2 dny

      😂😂😂😂😂😂

  • @lekhapg8120
    @lekhapg8120 Před měsícem +13

    Conductor naari evide

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs Před měsícem +2

    മുഖ്യൻ ഈ മണ്ണിൽ നിന്നും പറന്നുയർന്നപ്പോൾ തന്നെ ഇവിടെ നല്ലത് സംഭവിച്ചല്ലോ.. പാവം മേയർ.. സങ്കടം പറയാൻ മുഖ്യൻ പോലും ഇല്ല.. കഷ്ട്ടം

  • @purushothamanpkp9692
    @purushothamanpkp9692 Před měsícem +1

    Finally the truth will win. 3:04
    No one shall take the law at hand .
    Let us wait for the courts ruling

  • @dr.raveendranpk3877
    @dr.raveendranpk3877 Před měsícem +4

    Nuna Test Cheythal Mathy, Appol Sathyam Purathu Varum, Aaru Cheyyum?

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před měsícem +18

    പിണറായിയുടെ ഭരണമാണെന്ന് പ്രതേകം ഓർക്കണം 🤭

  • @beenajacob3527
    @beenajacob3527 Před měsícem +5

    Every case must be handled like this in future. All people should stand for truth and fight for justice and not for any particular party.

  • @natashaelena4126
    @natashaelena4126 Před měsícem +11

    ആര്യയെയും കോടതിയെയും പേടിച്ചു മുഖ്യനും കുടുംബവും രാജ്യം വിട്ടു. കേസുകൾ തോനെ ഉണ്ടല്ലോ.

  • @chandyphilipvallavanthara8338
    @chandyphilipvallavanthara8338 Před měsícem +2

    Arya may be appointed in UK for duties of Mayer and after completion of 2 years of service she may appointed here, otherwise dereliction of duties will be repeated very often

  • @bijud.s5916
    @bijud.s5916 Před měsícem +11

    കണ്ടക്ടർ കേരളം വിട്ടു മുഖ്യൻ ഇന്ത്യവിട്ടു എന്തോ സാമ്യം ഉള്ളതുപോലെ

  • @premachandran5391
    @premachandran5391 Před měsícem +13

    ചുമ്മാ വല്ലതും പറയാതെ കുട്ടീ ? പോലീസ് ഉദ്യോഗസ്ഥരും മനുഷ്യരാണ്? അവർക്ക് കുഞ്ഞു കുട്ടി പരാധീനതകൾ ഉള്ളതാണ്! അത് കൊണ്ട് രണ്ടു വർഷം കൂടി ഇങ്ങനെയൊക്കെ നടക്കു! അത് കഴിഞ്ഞു മലയാളിക്ക് വിവരം വയ്ക്കുമെങ്കിൽ അപ്പോൾ പാപ്പോം?

  • @statusfactory5910
    @statusfactory5910 Před měsícem +1

    👍♥️🙏👍♥️🙏

  • @amminipathrose7479
    @amminipathrose7479 Před měsícem +4

    കേസ് എ എടുത്തിട്ട് എന്ത് കാര്യം സ്വ ഹ

  • @t.hussain6278
    @t.hussain6278 Před měsícem +2

    സർക്കാർ ഒപ്പമുണ്ട്.
    ഇപ്പ ശരിയാക്കിത്തരാം.

  • @sureshlathika7003
    @sureshlathika7003 Před měsícem +1

    Mayor veettilulla paninokkatte keralathile janangalude prarthana yadharthyamavatte jai hind ❤❤❤❤❤❤

  • @rajeevp.g3092
    @rajeevp.g3092 Před měsícem +1

    ഡ്രൈവർ ക്ക് കെ എസ് ആർ ടി സി യിൽ സ്ഥിരം നിയമനം കൊടുക്കണം

  • @user-ky6mc6de3q
    @user-ky6mc6de3q Před měsícem +10

    കൂട്ടിന് രഹിമിനെ കൂടി വിളിക്കാം

  • @basheer450
    @basheer450 Před měsícem +1

    പോലീസുകാരുടെ ഒരു ഗതികേട്

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN Před měsícem +1

    അനീതിക്കാരാണ് ഭൂരിപക്ഷമെങ്കിൽ ആരാ വിജയിക്കുന്നത്..... ഭൂരിപക്ഷ കാരാ കണ്ടെ?

  • @subhashvk459
    @subhashvk459 Před měsícem +1

    സംഭവാമി യുഗേ യുഗേ

  • @JayapalanNair
    @JayapalanNair Před měsícem

    Truth is god

  • @sunilkumarcs2833
    @sunilkumarcs2833 Před 11 dny +1

    CPM police no riksha

  • @Geovlogz
    @Geovlogz Před měsícem +1

    ഇതാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ അവസ്ഥ😅😅😅

  • @ashrafsainudheen1921
    @ashrafsainudheen1921 Před měsícem +4

    പൊളിറ്റിക്സ് കേരള.... നാട് വിട്ടോ 😇

  • @user-dg4cu7us7l
    @user-dg4cu7us7l Před měsícem +1

    Cundutor is liable to lodge his petition based on the incidents .

  • @madhavannair-pl6gm
    @madhavannair-pl6gm Před měsícem +3

    പോലീസിന്. ഒരു. നാണക്കേടായി.. ഇതു മൂലം

  • @robbiess770
    @robbiess770 Před měsícem +1

    Yadhu ❤

  • @user-qq4ic6vb7q
    @user-qq4ic6vb7q Před měsícem +1

    പിണറായി യുടെ ആസനം താങ്ങുന്ന നമ്മുടെ പോലീസ് ഏമാൻ മാർ

  • @d9k2k6b7u1
    @d9k2k6b7u1 Před 2 dny

    Allengilum Manikumar irangiyashesham Kerala Highkodathi kurachu Strong Aannennu Kettittundu

  • @user-ie2xu9kz9t
    @user-ie2xu9kz9t Před měsícem

    Ariya maadamsoyamvilakalyukyayirunnu,

  • @aneeshktm1393
    @aneeshktm1393 Před měsícem

    Kerelathile i.p.c.yilla.

  • @ReenaPushpam
    @ReenaPushpam Před měsícem

    Hi🎉😢😮👍👍👍👍👌👌👌🌹

  • @user-cd4ey4ch3j
    @user-cd4ey4ch3j Před měsícem

    Santhoooosham

  • @sphillat
    @sphillat Před měsícem +2

    ഇന്റർനാഷണൽ ന്യൂസ് നടക്കുന്നതിനിടയ്ക്ക് ഇത്ര തരംതാഴ്ന്ന ന്യൂസുകൾ കാണുവാൻ ഞങ്ങൾക്ക് താല്പര്യമില്ല

  • @user-mw8xp9kl7i
    @user-mw8xp9kl7i Před měsícem

    അധികം അഹങ്കരിക്കറുദ്

  • @lictongrigary4603
    @lictongrigary4603 Před měsícem

    കെഎസ്ആർടിസി ജോലിക്കാർ സർക്കാർ ഉദ്യോഗസ്ഥരല്ല.

  • @YousufKunjumohamed
    @YousufKunjumohamed Před měsícem +2

    Big.saloot.cort

  • @sunilvr3895
    @sunilvr3895 Před měsícem

    സത്യമേവ ജയതേ

  • @user-ie2xu9kz9t
    @user-ie2xu9kz9t Před měsícem

    Nammalevideche nna lum tho lkkilla pashhe,sathiyamaayirickenam parayunnakariyangal,onnorttunokku,kodathi sathiyamaano?niyamam allatha kariyangal nammale alattunille?panamullavanum,aalbelamullavanum,niyamam bathakamalla,attazhapattinikkarane,oruniyamam,ethuniyamam,

  • @sanapbaiju9963
    @sanapbaiju9963 Před měsícem +2

    Police ഉദ്യോഗസ്ഥരെ ഒരിക്കലും കുറ്റം പറഞ്ഞിട്ട് കാര്യം illa. ഏമാന്മാർ പറഞ്ഞാൽ അവർക്കനുസരിച്ചേ പറ്റു. എന്തായാലും സത്യം എല്ലാ പാർട്ടികൾക്കും അറിയാം

    • @d9k2k6b7u1
      @d9k2k6b7u1 Před 2 dny

      Nallullavarkk Athinte Aavashyam Illa

  • @sivarajan3399
    @sivarajan3399 Před měsícem +4

    കണ്ടക്ടർ അടിമേഷ്കൾ.

    • @sureshwarrier8756
      @sureshwarrier8756 Před měsícem

      ഇപ്പോൾ വായിൽ നേന്ത്രപ്പഴം ആണ് അത് തിന്നു കഴിയട്ടെ

  • @aneeshktm1393
    @aneeshktm1393 Před měsícem

    Conductor insulator ayi

  • @gopalkrishna432
    @gopalkrishna432 Před měsícem

    Police..pinarai..police..adducasdukana

  • @vinikrishna3026
    @vinikrishna3026 Před měsícem

    Mayareym MLA yeyum ath medical test cheyendathairnu

  • @sudhanair6018
    @sudhanair6018 Před měsícem +2

    കള്ളിക്കും ഭർത്താവിനും ഇതുതന്നെ വേണം.

  • @user-jh1tq4mw7r
    @user-jh1tq4mw7r Před měsícem

    മദ്യപിച്ചിട്ടുണ്ടാവണം. സ്വബോധത്തിൽ ആരും ഇങ്ങനെ ചെയ്യില്ല. ആ സമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താത്തത് പോലീസിന്റെ വീഴ്ച്ച.

  • @madhusudananns3108
    @madhusudananns3108 Před měsícem

    Arya change name anarya

  • @bijukjosephbiju9784
    @bijukjosephbiju9784 Před měsícem

    New.filime..areeaamayerrr

  • @rahuldbs1973
    @rahuldbs1973 Před měsícem +1

    ni ellarum kodathiyil povuka case kodukan😢 kasttam thanne

  • @abbas6720
    @abbas6720 Před měsícem

    Ella neethi samvidhanvum pinatayi nashippichu thanks

  • @user-ie2xu9kz9t
    @user-ie2xu9kz9t Před měsícem

    Pinarayi sakave,thnga ethrayum arachalumkarithalaketto,angayeckoruvilayunde,athukalayalle

  • @NethraWeddings-xn8rz
    @NethraWeddings-xn8rz Před měsícem

    ബസ് അങ്ങ് കുഴിച്ചിട്ട മതിയായിരുന്നു

  • @omanakuttanpillai1814
    @omanakuttanpillai1814 Před měsícem

    അഹംങ്കാരത്തിന് കൈയ്യും കാലും വെച്ചാൽ എന്ത് ചെയ്യും യദുവിന് നീതി കിട്ടണം ഒരു
    ചിനിമ നാടി അവൾ പച്ചകഇളം പറയുന്നു

  • @raghunathanmenon9771
    @raghunathanmenon9771 Před měsícem

    They will come with new capsule shortly.

  • @gopinathvasu9669
    @gopinathvasu9669 Před měsícem +1

    ഌപാലിസിന്കുറൂബാട്കീടിയാൽമതി 3:05

  • @rajeeshkarolil5747
    @rajeeshkarolil5747 Před měsícem

    മേയർ എന്താണെന്ന അറിയാത്ത ആരൃ
    എംഎല്‍എ എന്താണെന്ന അറിയാത്തവനും 😂😂😂

  • @joseed1718
    @joseed1718 Před měsícem +2

    ന്യായീകരണ മൂരികളെ കണ്ടില്ലല്ലോ ?

  • @michaelwalter5326
    @michaelwalter5326 Před měsícem

    😂😂😂 പിന്നെയും 3ജി 😂😂😂

  • @NethraWeddings-xn8rz
    @NethraWeddings-xn8rz Před měsícem

    Ithum oru meyar.... Kashttam

  • @mebinbenoy9155
    @mebinbenoy9155 Před měsícem +1

    ചില വ്യക്തികളുടെ സ്വാകാര്യ അഹങ്കാരതിന് കുട പിടിച്ചു.. വെള്ളവും വളവും ഇട്ട്.. പാർട്ടിയെ നശിപ്പിക്കരുത് സത്യത്തിനു വേണ്ടി രക്തം ചിന്തിയ രക്ത സാക്ഷികൾ അനേകമാണ്.. നിയമത്തിന്റെ വഴിയിൽ കാര്യങ്ങൾ പോകട്ടെ.. കുളിപ്പിച്ച് കുളിപ്പിച്ച് പാർട്ടി ഉടുതുണി ഇല്ലാതെ കിടക്കരുത്...

  • @BaijuThomas-xs1sb
    @BaijuThomas-xs1sb Před 26 dny

    Govindapinaraiodiva

  • @Vakkeelappees
    @Vakkeelappees Před měsícem

    The caption is utter fake.. This is the 1st posting, then the court took the 164 statement of the petitioner and ordered for the investigation to the police.. After that the charge sheet will be sent by the police to the court within 90 days.(note the point within 90 days) Then summons will be sent to the accused. There after she or she or they will present before court..
    The posting may be postponed if the accused is not present.( there have chance to postpone posting date by date) because she or he can gives excuses due to official duty, i mean this is for extending time) Then read the charge sheet. Then the accused will be told he or she or they are not guilty.. Then the case will be posted for evidence... ഇതിനൊക്കെ കുറെ ടൈം എടുക്കും... Online courts are spreading utter nonsense nowadays.. Really pathetic....

  • @truthfact9611
    @truthfact9611 Před měsícem

    Arrest both of them

  • @kadanadkavumkandamjayadeep1834

    മേയർക്ക് ഒന്നും സംഭിക്കാൻ പോകുന്നില്ല. നാശം ഡൈവർക്ക് തന്നെ ആയിരിക്കും.

  • @user-sy3xp2cb1b
    @user-sy3xp2cb1b Před 23 dny

    Asking ,one,q,?,aaanaiyku,,mentalvannaalll,?,changalalaikkidaam,?,,?,(,but,changalaikumentalvannaaaooo,?,

  • @user-zq7gk9mn3s
    @user-zq7gk9mn3s Před měsícem

    News ok Avalude mugham kanikanda

  • @prasannakumarannair43
    @prasannakumarannair43 Před měsícem

    That bus travelers must get the compensation for their valuable time spoil by the irresposible Nagaramathaji and her proud public servents narrow minded. decission.taken by them.and get very resonable justice to the driver also.
    What kind of education we have ?
    We are just like a bubbles, but this people are thinking ,except them all will die in the world end.
    But think clearly your last breath from whom you will get a drop of water,may be from enemy.we are realy big zero don't be prettend like a hero.

  • @ffhcgnnnhonob
    @ffhcgnnnhonob Před měsícem

    Yadu oppam nammal.

  • @user-ic3fj6us2g
    @user-ic3fj6us2g Před měsícem

    യാധൊ ധർമ്മ സ്ഥതോ ജയ 😊👍

  • @naresh287
    @naresh287 Před měsícem

    Police veerum shikhandikal

  • @Ushadevi-rf2sv
    @Ushadevi-rf2sv Před měsícem

    ആവേശം ഏറെ വേണ്ട കുട്ടീ, കേസ് മുറുകുമ്പോൾ ബഞ്ച് പിൻവലിഞ്ഞേക്കാം, അല്ലെങ്കിൽ ആവശ്യമായ ശക്തമായ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചു കേസ് തള്ളാനും മതി.

  • @MadhuKumar-jc1uh
    @MadhuKumar-jc1uh Před měsícem +1

    കണ്ടക്ടർ ഗൾഫിൽ

  • @aneeshktm1393
    @aneeshktm1393 Před měsícem

    Kerelathile police illa party gundhakal

  • @user-cd4ey4ch3j
    @user-cd4ey4ch3j Před měsícem

    Evare kondu tanne yatrakarkulla nashtta pariharam kodupikkanam

  • @br2894
    @br2894 Před měsícem +1

    കുണുവാവ

  • @user-em6ko4nl1k
    @user-em6ko4nl1k Před měsícem

    കേസ് ഇന്നലെ എടുത്തല്ലോ. നാ൯ പൊട്ടനാ. ഇത്രയും ചെയ്ത നാ൯ പൊട്ടനാ.

  • @gopalkrishna432
    @gopalkrishna432 Před měsícem

    Kandacarakkodu...gandham..mamri..adupichu

  • @venugopalan1945
    @venugopalan1945 Před 28 dny

    ക്യാപ്ഷൻ ഒന്ന് പറയുന്നത് മറ്റൊന്ന്. തൊലിഞ്ഞ വാർത്ത.

  • @user-dg4cu7us7l
    @user-dg4cu7us7l Před měsícem

    Pennano

  • @SudhiPm-sl6ud
    @SudhiPm-sl6ud Před 26 dny

    മഹാ ഉടായിപ്പ് ആണ് അവൻ പണ്ട് കുറെ കളി കളിച്ചത എംഎൽഎ ഉടായിപ്പ്

  • @HabeebTT-lh8hl
    @HabeebTT-lh8hl Před měsícem

    കോടതിക്ക് എന്റെ ഒരു ബിഗ്‌സലൂട്ട്