സുരേഷ് ഗോപി ത്യാഗിയായി... ഉണ്ണിത്താൻ കൂലിപ്പണിക്കാരൻ രാജനും l Rajmohan Unnithan

Sdílet
Vložit
  • čas přidán 27. 04. 2024
  • കൂലിപ്പണിക്കാരൻ രാജനായി ഉണ്ണിത്താൻ...മന്ത്രി സ്ഥാനം മുൻകൂട്ടി ത്യജിച്ച് സുരേഷ് ഗോപി
    #loksabhaelection2024 #kerala #sureshgopi #thrissur #rajmohanunnithan #Kasaragod #MM001

Komentáře • 376

  • @MidhunMathew5770
    @MidhunMathew5770 Před 17 dny +146

    കുറി പോയ ഉണ്ണി എന്തിനാണ് കൂലിപ്പണിക്ക് അവരെ വിട്ടത് 😂😂😂

    • @GNN64
      @GNN64 Před 17 dny +6

      😂😂

    • @mohankumarap9498
      @mohankumarap9498 Před 17 dny +16

      കുറിയും പോയി പറിയും പോയി😂

    • @facemanATeam
      @facemanATeam Před 17 dny +4

      പേപ്പർ ഉണ്ടാകുന്ന കമ്പനി തുടങ്ങാൻ 🤣🤣🤣🤣🤣

    • @sreenivasanputhiyedathil9223
      @sreenivasanputhiyedathil9223 Před 17 dny +6

      "മുറി "(അറ്റം) കൂടിപോയിക്കാണും!!!

    • @venugobal8585
      @venugobal8585 Před 17 dny

      😂😂😂😂​@@mohankumarap9498

  • @peacockcreations-tt4br
    @peacockcreations-tt4br Před 17 dny +92

    SG പറഞ്ഞത്, എന്റെ വരുമാനം എന്നുപറയുന്നത്, രാഷ്ട്രീയമല്ല, എന്റെ തൊഴിലാണ്, അതുകൊണ്ടു എനിക്ക് രണ്ടു വർഷമെങ്കിലും സിനിമ ചെയ്യണം, എന്നാലേ, ഞാൻ തുടങ്ങിവെച്ച ചില പദ്ധതികൾ (സേവന പ്രവർത്തനം) പൂർത്തിയാക്കാൻ കഴിയൂ. ഇതിൽ എവിടെയാണ് മണ്ടത്തരം, കോമാളീത്തരം. ഇന്ന് ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകൻ പറയുമോ, രാഷ്ട്രീയം എന്റെ വരുമാന മാർഗ്ഗമല്ല എന്ന്? മാത്രമല്ല, രണ്ടു വര്ഷം ജങ്ങൾക്കു വേണ്ടി പ്രവർത്തിക്കില്ല എന്നും SG പറയുന്നില്ല. ഒരു കേന്ദ്രമന്ത്രിയെ പോലെ പ്രവർത്തിച്ചുകാണിക്കും എന്നാണ് പറയുന്നത്. greate man

  • @sarathsk75
    @sarathsk75 Před 17 dny +96

    സുരേഷ് ഗോപി മാദ്ധ്യമക്കാരുടെ കെണിയിൽ വീഴരുത്. നാളത്തെ കാര്യം ഇന്നേ പറയേണ്ടതില്ല. വെറുതേ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി തുറക്കരുത്.

  • @gireeshg8525
    @gireeshg8525 Před 17 dny +126

    സുരേഷ് ഗോപി പറഞ്ഞത് വിടുവായത്തം അല്ല.. അത് അദ്ദേഹത്തിൻറെ തൃശൂര് കാരോട് ഉള്ള വിശ്വാസമാണ്.. ജയ് മോദിജി.. SG💪💪

    • @hafeelhafeel1237
      @hafeelhafeel1237 Před 17 dny

      ജയ് ഷൂ നക്കി

    • @muneerparammal5805
      @muneerparammal5805 Před 17 dny

      തോറ്റലുള്ള കരച്ചിൽ കാണാൻ വയ്യ 🥰

  • @safvan3871
    @safvan3871 Před 17 dny +175

    സുരേഷ് ഗോപി തോൽക്കും എന്നുറപ്പുള്ളവർ like adi👍🏽👍🏽👍🏽

    • @vgvlogs1969
      @vgvlogs1969 Před 17 dny

      വിജയ്ക്കില്ല

    • @lakshmiamma7506
      @lakshmiamma7506 Před 17 dny +3

      ​@@vgvlogs1969അങ്ങ് ക്ക് അങ്ങനെ ആഗ്രഹിക്കാൻ അവകാശം ഉണ്ട്

    • @vgvlogs1969
      @vgvlogs1969 Před 17 dny

      @@lakshmiamma7506 യാഥാർത്ഥ്യം അതാണ് , ഇപ്രാവശ്യം കേരളത്തിൽ നിന്ന് ബിജെപി ഒരു സീറ്റും ലഭിക്കില്ല, എട്ടു സീറ്റിൽ രണ്ടാമതെത്തും , അതിനുകാരണം ക്രിസ്ത്യൻ വോട്ടുകൾ ആണ് , ബിജെപി പരമ്പരാഗത വോട്ടുകൾ ചേർന്നിട്ടുണ്ട്, ഒത്തുതീർപ്പ് കിളച്ചതുകൊണ്ട്

    • @kuruvihilal1381
      @kuruvihilal1381 Před 17 dny

      😂

  • @vinodpp4022
    @vinodpp4022 Před 17 dny +57

    എന്നാൽ ഇവിടെ കൂലിപ്പണി ചെയ്തുകൂടെ!

  • @jayadevanmv9234
    @jayadevanmv9234 Před 17 dny +57

    സാജൻ , സുരേഷ് ഗോപി പറഞ്ഞതും പറയുന്നതും ഞങ്ങൾ ശ്രദ്ധയോടെ കേൾക്കാറുണ്ടു്. അതു കൊണ്ട് പറഞ്ഞതു മുഴുവൻ കേട്ടവർ താങ്കളുടെ അഭിപ്രായത്തിലെ Sensoring മനസ്സിലാക്കി '

    • @user-um2mi7vl3d
      @user-um2mi7vl3d Před 17 dny +2

      ശരിയാണ്... ഈ വാർത്തയ്ക്ക് ഇത്ര വലിയ പ്രാധാന്യമുണ്ടോ ? ഷാജോ, അമിത് ഷാജിയുടെ കടലാസ് കമ്പനി എത്ര കോടി ഉണ്ടാക്കി.. ഒന്നു വിശദീകരിച്ചേ...''

    • @Subhaschandran-et4jy
      @Subhaschandran-et4jy Před 17 dny +3

      Inside shajan there is A Rahul follower.

    • @tintumonkm
      @tintumonkm Před 13 dny

      Mr.shajan you are just another congi

  • @user-im4vy8ov5x
    @user-im4vy8ov5x Před 17 dny +60

    താങ്കളുടെ സർവ്വേ എട്ട് നിലയിൽ പൊട്ടും. Tvm, തൃശൂർ B JP ജയിക്കും.

    • @vipinkumarappu6132
      @vipinkumarappu6132 Před 17 dny

      Tvm ജയിക്കില്ല ബ്രോ bjp ക്ക് മുൻ തൂക്കമുള്ള മണ്ഡലങ്ങളിൽ അവർക്കു പോളിംഗ് ശതമാനം കുറഞ്ഞു. അതെ സമയം തീര മേഖലകളിൽ വോറ്റിംഗ് കൂടി. അത് ശശി തരൂരിന് ഗുണം ചെയ്യും.
      പിന്നെ തൃശ്ശൂർ ഉറപ്പിക്കാൻ പറ്റില്ല നല്ലൊരു ശതമാനം ക്രിസ്ത്യൻ vote മുരളി കൊണ്ട് പോയിട്ടുണ്ട്.. അതാണ് scn

    • @nirmalanair9303
      @nirmalanair9303 Před 17 dny +6

      തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട ബി ജെ പി ജയിക്കും 👍👍👍

    • @vipinkumarappu6132
      @vipinkumarappu6132 Před 17 dny +5

      @@nirmalanair9303 nop ഇല്ല... നടക്കാത്തത് പറയല്ലേ.. ബ്രോ... തൃശൂർ മാത്രമാണ് bjp ക്ക് ഇപ്പോൾ ഇലക്ഷൻ കഴിഞ്ഞപ്പോൾ വിദൂര സാധ്യത ബാക്കി ഒന്നിലും വിജയിക്കില്ല

    • @shegar3357
      @shegar3357 Před 17 dny

      തൃശ്ശൂരിൽ കൂടുതൽ സാധ്യത സുനിൽകുമാർ ആണ്.

    • @user-ne7ys6pq1h
      @user-ne7ys6pq1h Před 17 dny

      ഉറപ്പായും തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും ലഭിയ്ക്കും, ആഗ്രഹം അല്ല, മറിച്ച സംഭവിയ്ക്കാൻ പോകുന്നത്, ഇപ്രാവശ്യത്തെ പോളിംഗിന്റെ ground reality വ്യത്യസ്തമാണ്. ജൂൺ നാലാം തിയതി മനസ്സിലാകും.

  • @citizenkane9222
    @citizenkane9222 Před 17 dny +124

    ഓഹോ, അപ്പോൾ ഉണ്ണിത്താന്റെ മക്കൾക്ക് സായിപ്പിന്റെ പറമ്പിൽ വാഴക്കും, ചേനക്കും തടം എടുപ്പാണ് പണി അല്ലിയോ 🤔

    • @sudhapillai1128
      @sudhapillai1128 Před 17 dny +8

      😂😂😂

    • @Paul-sp2io
      @Paul-sp2io Před 17 dny +4

      ഉണ്ണി പറഞ്ഞു നേര് നിനക്ക് ഉള്ളത് പറയുമോ ഇവിടെ പലരും മക്കൾ അവിടെ വലിയ പോസ്റ്റ്‌ ൽ ജോലി ചെയ്തു ജീവിക്കുന്നു എന്നു വീമ്പു പറഞ്ഞു നടക്കുന്നത് കാണാറുണ്ട് അവരുടെ മക്കളും അവിടെ കൂലിപ്പണി ആണ് ഉണ്ണി സത്യം പറഞ്ഞു

    • @MK-xh8nj
      @MK-xh8nj Před 17 dny +2

      ​@@Paul-sp2ioഇലക്ട്രിക് പോസ്റ്റാണ് 😂

    • @lathikadevi4623
      @lathikadevi4623 Před 17 dny

      😂😂😂😂😂

    • @sheejinbalan3439
      @sheejinbalan3439 Před 15 dny

      Alla dhapparu mattel

  • @premachandran5391
    @premachandran5391 Před 17 dny +14

    പണ്ട് കേരള മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരൻ ഇതുപോലെ തന്നെ കരഞ്ഞത് ഓർമ്മ വരുന്നു "എന്റെ ഏക മകൻ മുരളി ജീവിക്കാൻ വേണ്ടി വിദേശത്ത് കഷ്ടപ്പെടുന്നു".അന്ന് പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ട എന്നെ പോലുള്ള ചെറുപ്പക്കാർ കരുണാകരന്റെ ദയക്ക് വേണ്ടി കേഴുന്ന കാലം.ആയിരക്കണക്കിനു യുവാക്കൾ മണലാരണ്യത്തിൽ! കരുണാകരന്റെ മകനെ ഓർത്തുള്ള വേവലാതി.അടുത്ത മാസം മോൻ ഇവിടെ ലാൻഡ് ചെയ്യുന്നു. സേവാദൾ പ്രസിഡന്റ് ആവുന്നു.കോഴിക്കോട് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആവുന്നു.എല്ലാം വളരെ പെട്ടന്ന്! കിങ്ങിണി കുട്ടൻ എന്ന് അന്ന് രാഷ്ട്രീയ എതിരാളികൾ ആക്ഷേപിച്ച കെ.മുരളീധരൻ അങ്ങനെ അച്ഛന്റെ തണലിൽ വളർന്നു! അതിന് വെള്ളം കോരിയത് ഏ കെ ആൻറണിയും!ഇപ്പോൾ പയ്യാരം പറയുന്ന രാജ്മോഹൻ ഉണ്ണിത്താൻ ഒക്കെ കാഴ്ചക്കാർ മാത്രം ആയിരുന്നു!!!

  • @dileepkgdileep
    @dileepkgdileep Před 17 dny +28

    ഇത്രയും കാലം ഇവനും ഇവന്റെ പാർട്ടിയും ഭരിച്ചു മുടിച്ചതിന്റെ ബാക്കിപത്രം

  • @bijuravi4247
    @bijuravi4247 Před 17 dny +23

    ഉണ്ണിത്താൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.. ജോലിചെയ്ത് പ്രതിഫലം കിട്ടുന്നത് എല്ലാം കൂലിപ്പണിയാണ്.. പക്ഷെ പണിയെടുക്കാതെ കൊള്ളചെയ്ത് സമ്പാദിക്കുന്ന ഒരേയൊരു പണിക്കാർ ഇപ്പോൾ ഉണ്ണിത്താനെപ്പോലെയുള്ള രാഷ്ട്രീയക്കാരാണ്.

  • @RAVIKIRAN118
    @RAVIKIRAN118 Před 17 dny +13

    Unnithaan പറയാതെ പറഞ്ഞു അവർ ഭരിച്ചൽ ആർക്കും ജോലി കിട്ടില്ല 😢

  • @gireeshg8525
    @gireeshg8525 Před 17 dny +79

    കൂലിപ്പണിക്കാരൻ രാജൻറെ മകൻ.. ഉണ്ണി... താനേ.. എന്തുതരം പണികൾക്കും സമീപിക്കുക കൂലിപ്പണിക്കാരൻ ഉണ്ണി..😂😂

    • @kumarp0993
      @kumarp0993 Před 17 dny +4

      "ചെറുപ്പ കാലം മുതൽ
      നെറ്റിയിൽ വരച്ചിട്ട
      കറുത്ത കുറിമായ്ച്ച ശപ്പ-
      നാം ശുണ്ണിച്ചാക്ക്
      സുഡുപ്രീണനം മാത്രം
      ജീവിത വൃതമായി-
      ട്ടെടുത്ത നരാധമൻ
      നികൃഷ്ട ജന്മമിവൻ"
      എന്ന പ്രസിദ്ധമായ കവിതയാണ് ഓർമ്മ വരുന്നത്.

    • @GNN64
      @GNN64 Před 17 dny +1

      CITU...member😂😂😂

    • @marymiranda9045
      @marymiranda9045 Před 17 dny

      😂😂😂

    • @sarathkumar-oh7qz
      @sarathkumar-oh7qz Před 17 dny

      😂😂😂

    • @ramchandran8436
      @ramchandran8436 Před 17 dny

      ഉണ്ണിത്താന്‍ ഒരു waste

  • @RAVIKIRAN118
    @RAVIKIRAN118 Před 17 dny +13

    പക്ഷേ സുരേഷ് ഗോപി ഞെട്ടിച്ചു (result വരും മുമ്പ്, ഇത്തരം 🎉

  • @babukuttan2400
    @babukuttan2400 Před 17 dny +40

    രാഹൂലിനുവേണ്ടി കോൺഗ്രസ്സിനുവേണ്ടി ഭസ്മക്കുറിപോലും ഉപേക്ഷിച്ച മഹാത്യാഗി കുണ്ണിത്താൻ.

  • @binumathew1315
    @binumathew1315 Před 17 dny +18

    കൂലിക് പണിയെടുക്കുന്നവൻ ലണ്ടനിൽ ആണെങ്കിലും ഗൾഫിൽ ആണെങ്കിലും കൂലിപ്പണിക്കാരൻ തന്നെയാ എന്തുവാടെ ഇത് 😜😜😜

  • @user-ci1dm4ec7p
    @user-ci1dm4ec7p Před 17 dny +11

    കൂലിപ്പണിക്ക് എന്താടോ ഉണ്ണിത്താനെ കുഴപ്പം..
    ഗോപിയാശാനേ ,..ആദ്യം റിസള്‍ട്ട്‌ വരട്ടെ...

  • @kannaniyer8064
    @kannaniyer8064 Před 17 dny +7

    ഈ പ്രയോഗം ഷാജൻ സ്കറിയയുടെ രീതിയിൽ നിന്നും വ്യത്യസ്തമാണ്. ഇത്ര തിടുക്കം വേണോ?

  • @ratheeshbabu78
    @ratheeshbabu78 Před 17 dny +2

    ഉണ്ണിത്താൻ നല്ലൊരു ഒന്നാം തരം രാഷ്ട്രീയ അഭിനേതാവാണ് ഇയ്യാ ൾക്ക് എത്രയും വേഗം ഓസ്കാർ അവാർഡ് കിട്ടട്ടെ

  • @wilsonpj2614
    @wilsonpj2614 Před 17 dny +45

    CPM സംസ്ഥാന കമ്മറ്റിയിൽ എല്ലാവരും മുണ്ട് ഉടുത്തു വരണം... കേന്ദ്ര കമ്മറ്റി കൂടുമ്പോൾ പാന്റ് ഇടണം... Cpm സെക്രട്ടറിയേറ്റ് അറിയിപ്പ്

    • @gangadharannair9576
      @gangadharannair9576 Před 17 dny +3

      പോളിറ്റ് ബ്യൂറോ കൂടുമ്പോൾ പാള ത്താറുടുത്തു ഗോസായിമാരെ പോലെ വരണം.

    • @gangadharannair9576
      @gangadharannair9576 Před 17 dny +1

      പോളിറ്റ് ബ്യൂറോ കൂടുമ്പോൾ പാള ത്താറുടുത്തു ഗോസായിമാരെ പോലെ വരണം.

    • @lathikadevi4623
      @lathikadevi4623 Před 17 dny

      😂😂😂😂😂

    • @user-ov8wf5by7m
      @user-ov8wf5by7m Před 17 dny

      ഈ തിരഞ്ഞെടുപ്പ് കഴീയുമ്പോൾ പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവ കാണില്ല
      സംസ്ഥാന കമ്മറ്റി മാത്രം

  • @manjushabiju9585
    @manjushabiju9585 Před 17 dny +27

    സുരേഷ് ഗോപി പറഞ്ഞതിൽ എന്താണ് തെറ്റ്

  • @muralidharanrayirath891
    @muralidharanrayirath891 Před 17 dny +7

    നാട്ടിൽ കൂലി പണിക് ദിവസം 1200ഉണ്ട് ഏതാണ്ട് 9 മണിക് എത്തി 5മണി വരെ,ഇവിടെയാണെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കാം ...

  • @venugopalp529
    @venugopalp529 Před 17 dny +2

    അധികാരത്തിൻ്റെ. ഉന്നതിയിൽ ...മതിമറന്ന് പോവരുത്......ഉണ്ണീ....

  • @supreme203
    @supreme203 Před 17 dny +27

    ഇനിയിപ്പോ തൃശൂർ മാത്രം വികസിച്ചു.. കേരളത്തിന്റെ ബാക്കി എല്ലാ സ്ഥലവും തകർന്നടിയുമല്ലോ 😢😢 പാവപെട്ടവർ എല്ലാം തൃശൂർ തിരുവനന്തപുരം ത്തേക്ക് കുടിയെറെൻഡി വരുമോ.. പ്രത്യേകിച്ച് ഭാവി പ്രധാനമന്ത്രിയുടെ മണ്ഡലം വയനാട് നിന്നും 😯😯😯

    • @kunjalimarakar6035
      @kunjalimarakar6035 Před 17 dny

      വയറുനിറച്ചുതിന്നാൽ വയനാട്ടിൽ പോവുക
      കോൺഗ്രസ് പുഴുങ്ങി വച്ചിട്ടുണ്ട്.

  • @abijackson1000
    @abijackson1000 Před 17 dny +4

    കേരളത്തിന്‌ ഒരു കേന്ദ്രമന്ത്രി എന്ന് ഇവിടെ മതിലുകള്‍ മുഴുവന്‍ എഴുതി ആളുകളെ മണ്ടന്‍മാര്‍ ആക്കി 🤔

  • @shabusukumaran6054
    @shabusukumaran6054 Před 16 dny

    ഇവിടെ കൂലിപ്പണിയായ് നിസ്സാരമായ് നമ്മുടെ ജോലികളെ കാണുന്നത് അവസാനിപ്പിക്കണം. ഭാരതിയ പുരാണ ഇതിഹാസങ്ങൾ സാങ്കേതിക മികവ് പുലർത്തുന്നു. വൻ പ്രയത്നം ആവശ്യമാണ്. പിൽക്കാലത്ത് വിയർപ്പിന്റെ അസുഖക്കാർ രംഗം കീഴടക്കുന്നു.
    പ്രപഞ്ചം സൃഷ്ടിച്ച ഈശ്വരനാണ് ഏറ്റവും വലിയ തൊഴിലാളി.. ഭാരതം ഉടൻ ഒന്നാം സാമ്പത്തികശക്തിയാക്കാൻ ബുദ്ധിപരവും കായികവുമായ അസ്വാനം വേണം.
    തൊഴിലാളി ദിന ആശംകൾ

  • @sureshk3283
    @sureshk3283 Před 17 dny +4

    സുരേഷ് ഗോപി വിടുവായത്തം ഇനിയും നിർത്തിയില്ല. രാഷ്ട്രീയ പക്വത ഇനിയും നേടേണ്ടി ഇരിക്കുന്നു. എന്തു പറഞ്ഞാലും അത് മണ്ടത്തരമായി കരുതും ജനം.

    • @gunamala1559
      @gunamala1559 Před 17 dny +1

      Not at all. He is very close to the people s heart and wants to remain like that..

  • @joseabraham2951
    @joseabraham2951 Před 17 dny +2

    ദിവസവും കൂലി കിട്ടുന്ന ജോലി കൂലിപ്പണി...
    മാസത്തിൽ ഒരുമിച്ചു കൂലി കിട്ടുന്ന ജോലി ശമ്പളം 😂😂😂❤

  • @SOBHIJOY
    @SOBHIJOY Před 17 dny +1

    പറഞ്ഞത് വളരെ സത്യമാണ്..... എല്ലാവരും പറയാൻ മടിക്കുന്നു...... very very correct 💯💯💯

  • @anupkumar8257
    @anupkumar8257 Před 17 dny +8

    Plse don't under estimate SG,if he win,Sure he will bring devolopment to Thrissur✌️

  • @santhoshkumarb3312
    @santhoshkumarb3312 Před 17 dny +5

    ഓഹോ. തൻ്റെ ലണ്ടൻ അറിവു വിളമ്പാനായിരുന്നു ഈ പോസ്റ്റ് ഇല്യോ.
    പെണ്ണുംപിള്ളേടെ തുണിയലക്കാനല്ലേ താനവിടെ പോയത്.

  • @anudr.5878
    @anudr.5878 Před 17 dny +4

    ഉണ്ണിത്താൻ ഒരു മണ്ണുണ്ണി ആണ്.. MBA from ചൈന ആയിരിക്കും.. അപ്പൊ ഇവിടെ ജോലി കിട്ടില്ലല്ലോ?

  • @radhakrishnanmk9791
    @radhakrishnanmk9791 Před 17 dny

    ഇനി റെസ്റ്റ് 4 5 years..മന്ത്രി സ്ഥാനം ഒരാൾക്ക് അല്ല..ഇത്
    എന്ന് അരിയും.വോട്ട് ചെയ്ത ജനം? റെസ്റ്റ് ഹൗസ് ഓപ്പൺ😂

  • @jayadevanmv9234
    @jayadevanmv9234 Před 17 dny +9

    എല്ലാ പണിയും കൂലി പണിയാണ്. തന്നെ സംബന്ധിച്ചോളം MPസ്ഥാനവും കൂലി പണിയാണ്. കൂട്ടത്തിൽ മറ്റുള്ളവർക്കും പണി 😊 കൊടുക്കും ' പൊട്ട് മായിച്ച പൊട്ടൻ.

  • @rvpthemes5219
    @rvpthemes5219 Před 17 dny +4

    കൂലിപണിക്കുമുണ്ടെടോ ഒര് അന്തസ്സ് അല്ലാതെ കരിമണലിനുതടവികൊടുത്ത് വെറുതെവാങ്ങിക്കയല്ലല്ലോ

  • @vsadasivan7022
    @vsadasivan7022 Před 17 dny +2

    കൂലിപ്പണ്ണിക്ക് ലണ്ടനിൽ പോകേണ്ടതുണ്ടോ ? ഇവിടെ ആയിക്കൂടെ ? കുറി മായ്ച്ചവൻ്റെ ഗുണം.😅😅😅

  • @babujohn9387
    @babujohn9387 Před 17 dny

    സുരേഷ് ഗോപിക്ക് ശബരിമല ശാന്തി ആകാൻ വേണ്ടി. ബ്രാമനൻ ആകാൻ ശ്രമിക്കുന്നു.

  • @malluword
    @malluword Před 17 dny +8

    ഇപ്പോ കുറി പോയി.
    കുറച്ചു കഴിയുമ്പോൾ പറിയും പോകും.

  • @Kannanpalliyali
    @Kannanpalliyali Před 17 dny +2

    BJP 🇮🇳💪💪💪 BJP BJP BJP 💕💕💕🔥🔥💪 BJP 🇮🇳 BJP BJP 🇮🇳🇮🇳🇮🇳 BJP BJP 🇮🇳 BJP BJP 🇮🇳🇮🇳 BJP BJP 🇮🇳 BJP BJP BJP 🇮🇳💪💞 BJP

  • @roypvarghese6281
    @roypvarghese6281 Před 17 dny +4

    മറുനാടൻ ടാക്സ് വെട്ടിച്ച വ്യക്തിയിൽ അധാർമ്മീകത കാണുന്നില്ലെന്നു മാത്യമല്ല ധാർമ്മീകത കാണുകയും ചെയ്യുന്നു.

    • @Somu-ev3wy
      @Somu-ev3wy Před 17 dny +2

      ഗുജറാത്ത്‌ ശൂലം ഗർഭിണി എന്ന പോലെ tax വെട്ടിക്കൽ പോയി വേറെ പണി നോക്ക്

    • @aryagopinath8392
      @aryagopinath8392 Před 17 dny +3

      ഒരു സഹകരണ ബാങ്ക് മുഴുവൻ വിഴുങ്ങിയത് മിണ്ടരുത് 😂

  • @harris566
    @harris566 Před 17 dny +6

    ഭായിമാർ ഇവിടെ വന്ന് കൂലി പണി എടുക്കുന്നു.
    മലയാളികൾ വിദേശത്ത് പോയി കൂലി പണി എടുക്കുന്നു.

  • @kushymathai9821
    @kushymathai9821 Před 17 dny

    Thank you for your report 🥸🥸

  • @AJP19623
    @AJP19623 Před 17 dny +14

    വളരെ നല്ല വെളിപ്പെടുത്തൽ. 65 വർഷം ഭരിച്ച് പാർട്ടിയുടെ എംപി ഇങ്ങനെ പറഞ്ഞാല്, അവരുടെ governance failure എന്ന് മനസ്സിലാക്കാൻ, ഷാജ, നിങ്ങൾക്ക് പോലും മനസ്സിലായല്ലോ?
    ഇവരാണോ തൊഴിൽ അവസരങ്ങൾ ഇല്ല, unemployment koodi ennu പറയുന്നു?
    65 വർഷത്തെ cumulated damage ,10 വർഷം കൊണ്ട് മാറ്റാൻ പറ്റുമോ?

  • @ravindrangopalan
    @ravindrangopalan Před 17 dny +2

    സുരേഷ് ഗോപി തോറ്റു പോയാലോ

  • @sasidharannairgk600
    @sasidharannairgk600 Před 17 dny +4

    കൂലിപ്പണി ആണെങ്കിൽ ഇവിടെ തന്നെ ഉണ്ടല്ലോ

    • @hareeshkumar3660
      @hareeshkumar3660 Před 17 dny

      പക്ഷേ ഇവിടെ കൂലിപ്പണി ചെയ്താൽ കല്യാണം കഴിക്കാൻ പെണ്ണ് കിട്ടില്ലെന്ന് മാത്രം..😂

  • @K.B.Rajesh
    @K.B.Rajesh Před 17 dny +2

    ഉത്തരവാദിത്വം ഏറ്റെടുക്കാൻ താല്പര്യമില്ലാത്തവർ എന്തിനാണ് മത്സരിക്കാൻ മിനക്കിട്ടത്?

  • @anjanaumesh402
    @anjanaumesh402 Před 17 dny +1

    ഇത് തമാശ. അല്ല, ശുംഭതരം ആണ്.

  • @vm8955
    @vm8955 Před 17 dny

    പാവപ്പെട്ട കൂലിപണിക്കാരൻ
    രാജൻ. മക്കൾ രണ്ട് പേർ ലണ്ടനിൽ. അവർക്കും അവിടെ
    കൂലിപ്പണി. പണ്ടെങ്ങോ വായിച്ച ഒരു ഫലിതബിന്ദു ഓർമ്മ വരുന്നു. ഒരു പിച്ചക്കാരൻ തൻ്റെ
    2 മക്കൾക്ക് എഴുതി വെച്ച ഒസ്യ ത് എന്താണെന്നോ? ഓരോ വില്ലേജ്. തൻ്റെ കാലശേഷം യഥാക്രമം 2 മക്കൾക്കും അവിടെ നിർബാധം ഭിക്ഷാടനം
    നടത്താം. രാജൻ അത്ര ചെറിയ മീനൊന്നും അല്ലേ...

  • @PrabhaKumar-ov1sq
    @PrabhaKumar-ov1sq Před 12 dny

    ഒരു ഗുണമുള്ളത് ഉണ്ണിതനുശേഷം മക്കലരാഷ്ടിയത്തിന് ഒരു പ്രതീക്ഷയില്ലല്ലോ.ഭാഗ്യം

  • @user-xy5mk6yo3j
    @user-xy5mk6yo3j Před 17 dny

    സുരേഷ് ഗോപി മൂന്നാമത് നിന്നപ്പോൾ പറഞ്ഞത് കേന്ദ്രം പറഞ്ഞാൽ ഞാൻ തൃശൂര് നിൽക്കും എന്നാണ്. ഇപ്പോൾ ഈ സുരേഷ് ഗോപിയുടെ മനസ്സ് മാറ്റത്തിന് എന്താ കാരണം പാർട്ടിക്കുള്ളിൽ ആരെങ്കിലും പ്രകടിപ്പിച്ചു. അതോ വല്ല ദീർഘവീക്ഷണത്തോട് കൂടിയാണ്. കേന്ദ്രം പറഞ്ഞു ഇലക്ഷൻ നിൽക്കാൻ മന്ത്രിസ്ഥാനം തന്നാൽ അത് രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും വേണം
    സുരേഷ് ഗോപിയുടെ ഈ സംസാരത്തിൽ ഒന്നും മനസ്സിലാകുന്നില്ല
    ആരാ ഇതിൻറെ പിന്നിൽ
    🌹. . 👍 .🇮🇳

  • @shijuks1393
    @shijuks1393 Před 17 dny +2

    ഭരിച്ച് ഭരിച്ച് MBA 3:53 ക്കാരുടെ അവസ്ഥ ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ... K model

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před 17 dny +1

    ഇദ്ദേഹത്തിൻ്റെ എം ബി എക്കാരായ മക്കൾ കൂലിപ്പണി എടുക്കുകയാണെങ്കിൽ എംബിയെക്ക് എന്തൊ കുറവുണ്ട്. പറ്റുന്നവരാരെങ്കിലുമുണ്ടെങ്കിൽ മക്കൾക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണെ അദ്ദേഹം വലിയ ബുദ്ധിമുട്ടിലാണ്. കനത്ത എംപി ശമ്പളവും, ബത്തയും സൌജന്യ യാത്രയും എല്ലാമുണ്ടായിട്ടും

  • @SijiJoseph-oi3qn
    @SijiJoseph-oi3qn Před 12 dny

    എല്ലാ എംപിമാരുംവെയ്റ്റിംഗ്ഷെഡ്ഹൈമാസ്റ്റ് ലൈറ്റ്എന്നിവ പിടിപ്പിച്ചബാക്കി ഫണ്ട് മുക്കം

  • @skariahop4842
    @skariahop4842 Před 17 dny +8

    ഉണ്ണിത്താൻ വിവാദം ഒക്കെ ഉണ്ടാക്കാറുണ്ട്. പക്ഷെ ഇത്തവണ പറഞ്ഞത് സത്യമല്ലേ? അമേരിക്കയിലും UK യിലും ഉള്ള നല്ലൊരു പങ്ക് മലയാളികൾ കൂലിപ്പണി ആണ് എടുക്കുന്നത്. പക്ഷെ ദുരഭിമാനം കാരണം ആരും അത് സമ്മതിക്കാറില്ല.

  • @wilsoncu9108
    @wilsoncu9108 Před 17 dny

    പാവം സുരേഷ് ഗോപി. എന്തൊരു ത്യാഗം. എന്തൊരു അഭിനയം. എന്തൊരു വിനയം.
    സുരേഷ് ഗോപി നല്ലഒരു നടൻ തന്നെ

  • @SajuMg-fr2gm
    @SajuMg-fr2gm Před 17 dny +2

    Good morning

  • @emmanuelmathew6003
    @emmanuelmathew6003 Před 17 dny +2

    വെറും "ഗോപി "😂😂

  • @shibuxavier1062
    @shibuxavier1062 Před 17 dny +5

    ലണ്ടനില്‍ കൂലി പണിയെന്നതിന് എന്താണ് അതിശയോക്തി??
    സത്യം ഉണ്ണിത്താന്‍ പറഞ്ഞതാണ്

  • @user-hn6qi1mw3x
    @user-hn6qi1mw3x Před 17 dny

    Heart wishes and prayers shajan ji 🙏🙏🙏🙏🙏🙏🙏🙏🙏

  • @mathewthomas5168
    @mathewthomas5168 Před 17 dny

    ഷാജൻ , വിദേശ രാജ്യങ്ങളിൽ പോകുന്നവർ ആദ്യം കുറെനാൾ ഇതുപോലെ കഷ്ടപ്പെടേണ്ടി വരും . ഉണ്ണിത്താൻ്റെ മക്കൾ ആദ്യകാലങ്ങളിൽ അതുപോലെ കഷ്ടപ്പെട്ടിട്ടുണ്ടാവാം . ആ വികാരത്തള്ളിച്ചയിൽ അദ്ദേഹം പറഞ്ഞതാവാം . പക്ഷേ ഇടുങ്ങിയ മനസുള്ള , കൈകൊണ്ട് മെയ്യ് ചൊറിയാത്ത മലയാളികൾ അത് മനസിലാക്കില്ല . അവർക്ക് ട്രോളാനും അനാവശ്യ കമൻ്റുകൾ ഇടാനുമേ സമയമുള്ളു .... അതുകൊണ്ടല്ലേ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വന്ന് പണി ചെയ്ത് കാശുണ്ടാക്കുന്നത് .....
    അമേരിക്കയിൽ ധാരാളം അനധികൃത താമസക്കാർ ഉണ്ട് . ഇവരിൽ നുഴഞ്ഞു കയറിയവരും ഉണ്ട് . അതിൽ ഏഴേകാൽ ലക്ഷത്തിലധികം ഇൻഡ്യാക്കാർ ആണ് ഉള്ളത് . ഇങ്ങനെയുള്ളവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ഇൻഡ്യക്ക് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . ഇത് എന്തുകൊണ്ട് ? ഇൻഡ്യയിലെ തൊഴിലില്ലായ്മയും വളരെ താഴ്ന്ന വേതനവ്യവസ്തയും തന്നെ കാരണം . നല്ല വിദ്യാഭ്യാസം ഉള്ള ഉണ്ണിത്താൻ്റെ മക്കൾ വിദേശത്ത് പോകേണ്ടി വന്നതും അതുകൊണ്ട് ആണ്....
    വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് പണി ചെയ്താലേ കാശു കിട്ടു , കേരളത്തിലെ പോലെ നോക്കുകൂലി ഒന്നും ഇല്ല . എല്ലാ ജോലിക്കും മാന്യത ഉണ്ട് , മാന്യമായ വേതനവും ഉണ്ട് .....

  • @whitewolf12632
    @whitewolf12632 Před 17 dny

    മണിക്കൂറിനു ഡോളർ വാങ്ങി ചെയ്യുന്നത് പിന്നെ കൂലിപ്പണി തന്നെ അല്ലെ. കൂലിക്ക് എടുക്കുന്ന പണി എല്ലാം കൂലി പണി ആണ്

  • @babugeorgegeorge1416
    @babugeorgegeorge1416 Před 17 dny

    മൂന്നാം സ്ഥാനം കിട്ടിയാൽ മന്ത്രിയാകുമോ???

  • @vincentv.j3840
    @vincentv.j3840 Před 17 dny

    Kind information.all malayalis in UK on students visa does hour basis wages.which comes in limited hrs called as coolypani in Kerala.

  • @aravindakshannarangayil4069

    MBA പാസായിടും കേരളത്തിൽ പണിയില്ല എന്ന് വർഷങ്ങൾ കേരളം ഭരിച്ചിട്ടും നമ്പർ വൺ ആയത് മനസിലായെല്ലോ ല്ലേ

  • @sunilroyalnestedavanaparam5142

    സുരേഷ് ഗോപി പറഞ്ഞതിന്റെ അർത്ഥം ജയിച്ചാലും, തോറ്റാലും തനിക്കു ഈ പറഞ്ഞ കാര്യങ്ങളിൽ കേന്ദ്രത്തിൽ പറഞ്ഞു ശരിയാകാൻ പറ്റും എന്നാണ്. ഒരു ജയിച്ച പ്രതിപക്ഷ MP യെക്കാൾ സ്വാധീനം സുരേഷ് ഗോപിക്ക് ഉണ്ട് എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

  • @drmathewthomas9517
    @drmathewthomas9517 Před 17 dny

    Sir just wanted to ask how do you fund your channel ?

  • @user-fg8cd2sw6g
    @user-fg8cd2sw6g Před 17 dny

    കുന്നുന്നതാണ്കൂലിപ്പണികിവിടെ ഉണ്ട് ഒരാൾക്ക് njankodukkam🤗കൂലിപ്പണി. ഒന്നപോടകുണ്ണത്തനെ

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 17 dny

    ❤❤❤❤❤❤❤❤❤

  • @vijaykalarickal8431
    @vijaykalarickal8431 Před 17 dny

    😍👏

  • @shajithomas397
    @shajithomas397 Před 17 dny

    ഇപ്പോൾ കാനഡയിലും ഇംഗ്ലണ്ടിലും ഒക്കെ പോവുന്നത് കൂലിപ്പണിക്ക് തന്നെ ,ആർക്കാ സംശയം

  • @ShivaKumar-pm8qi
    @ShivaKumar-pm8qi Před 17 dny +3

    എന്തോന്ന് ഷാജി അണ്ണാ മഞ്ഞ പത്രത്തിന്റെ നിലവാരത്തിൽ നിന്നും താഴെ പോയല്ലോ അണ്ണന്റെ ഈ വാർത്ത കഷ്ടം sg യുടെ speach ഞാനും കേട്ടതാണ് അണ്ണന്റെ സെൻസറിങ് വേണ്ടായിരുന്നു കഷ്ടം 😢😢😢

  • @pradeepkumarc8282
    @pradeepkumarc8282 Před 17 dny

    തമാശക്കാരൻ തമാശക്കാരൻ, പറഞ്ഞത് ശരി തന്നെയല്ലേ.കൂലിക്കല്ലാതെ ഓസിക്ക് ആരെങ്കിലും പണിയെടുക്കുമോ?

  • @justinpaul7863
    @justinpaul7863 Před 17 dny

    I am 100% agree to unnithan.

  • @satheeshsma1976
    @satheeshsma1976 Před 17 dny +1

    ചെമ്പ് പൊട്ടും എന്ന് ഉറപ്പായപ്പോൾ പിച്ചും പേയും പറഞ്ഞു നടക്കുന്നു... ഇപ്പോൾ അവനു. വീട്ടു വേലഎടുപുക്കാൻ 5മന്ത്രി മാരെ വിട്ട് കൊടുക്കണം എന്നൊക്കെ ആയി വീമ്പ് പറച്ചിൽ... അല്ല ചെമ്പ് പൂശിയാവാൻ. ആരാ.. ന്ന് ആണ് അവന്റ വിചാരം... വെറുതെ. എന്തിനു ഈ ബാഫൂൺ വേഷം കെട്ടി നാണം കെടുന്നു ഈ മനുഷ്യൻ... കഷ്ടം.....

  • @JITHIN_
    @JITHIN_ Před 17 dny

    Good Morning Shajan Skariah Sir ❤❤❤❤❤

  • @ramchandran8436
    @ramchandran8436 Před 17 dny

    ഇത്രയും പാട് പെട്ട് എന്തിനാ മത്സരിച്ചത്?

  • @iqbalfareed2745
    @iqbalfareed2745 Před 17 dny +1

    എന്റെ സാജൻ സർ സുരേഷ് ഗോബി ജയിക്കില്ല പിന്നെ എങ്ങിനെ മന്ത്രി യാകും?

  • @Jom836
    @Jom836 Před 17 dny

    സുഹൃത്തക്കളെ ഇവിടെ യുറോപ്പിൽ MBA കഴിഞ്ഞാലും ഇവിടെ ചിലവര് എങ്കിലും കൂലി പണി തന്നെ കൺസ്ട്രക്ഷൻ അഗ്രികൾച്ചർ പാടത്ത് പണി പെയിൻ്റിങ്ങ് അങ്ങനെ പോകുന്നു ..ഇത് ഒക്കെ ഡെയിലി വെജസ്സ് ആണ് ശരിക്കു പറഞ്ഞാൽ നാട്ടിലി ത്തെ നാടൻ പണികൾ നാട്ടിൽ മുണ്ടും ഷർട്ടും തലെ കെട്ടും കെട്ടി ബീഡി വലിച്ച് പണിയെടുക്കുന്നു ഇവിടെ ജീൻസും തണുപ്പ് ആയതു കൊണ്ട് കോട്ടും ഷും ഗ്ലസ്സും ഇട്ട് പണിയെടുക്കുന്നു

  • @ponnuponnu5649
    @ponnuponnu5649 Před 17 dny

    സാജാ കർണാടക നാരീ ശക്തി ചർച്ചചെയ്യൂ.

  • @VishnuG-ow3oi
    @VishnuG-ow3oi Před 17 dny +14

    ജയ് സുരേഷ് ഗോപി 🔥

  • @ajithkumarn4344
    @ajithkumarn4344 Před 17 dny +1

    കഴിഞ്ഞ അഞ്ചു കൊല്ലം
    ഡൽഹിയിലെ വഴിയോരത്ത് വാ
    വയ്ക്കാമായിരുന്നില്ലെ.പുള്ളരെ പഠിപ്പിക്കാനുള്ള
    കാശുകിട്ടുമായിരുന്നല്ലോ?

  • @JITHIN_
    @JITHIN_ Před 17 dny

    Shajan Sekriah Sir ❤ .
    Nalla Shirt 😍❤

  • @viralthumbu699
    @viralthumbu699 Před 17 dny +1

    കേജരിവാള്‍ കോണ്‍ഗ്രസ് വെള്ളപൂശല്‍ = ഷാജന്‍സക്കറിയ😅😅😅

  • @omanakuttannair5479
    @omanakuttannair5479 Před 17 dny

    സുരേഷ് ഗോപി ജയിച്ചു എന്ന് തീരുമാനിച്ചോ ഇപ്പോഴേ...പെട്ടിയില്‍ ഇരിക്കുന്ന വോട്ട് മനസ്സിൽ എണ്ണി ഫലം പ്രഖ്യാപിച്ചു കഴിഞ്ഞോ??

  • @rajendrannair6804
    @rajendrannair6804 Před 17 dny +1

    ചെമ്പു ഗോപി തോൽക്കും. പിന്നെ എങ്ങനെ അയാൾ ആഗ്രഹിച്ചാലും മന്തിയാകും?

  • @sankarankuttynrkuttan4473

    ആൾ ആദ്യവും പറന്നിട്ടുണ്ട് ആദ്യമായിട്ടല്ല. സിനിമ ചെയ്യണം ആ കാശിനു ആളുകൾ കാവൽ നിൽക്കുന്നുണ്ട് എന്ന്

  • @anoopav995
    @anoopav995 Před 17 dny +1

    what he said might be right but who made them to flee aboard for Job .. thanks to both left and right

  • @chandrasekharannair4569

    Thottalum/ jaichalum SG minister akum.Ennairikkum ennu parayan pattilla.Depend on situation

  • @codukarunila
    @codukarunila Před 17 dny +2

    ഗോപി പറയുന്നത് താൻ എംപി ആയാൽ അയാളുടെ ചൊൽപ്പടിക്ക് നിൽക്കാൻ അഞ്ച് കാബിനറ്റ് മന്ത്രിമാരെ വേണമെന്നാണ് ഗോപി മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്

  • @SatanFromFarEast
    @SatanFromFarEast Před 15 dny

    ഇത് തികഞ്ഞ അനാസ്ഥആണ്. ഇവിടെ രാഷ്ട്രീയക്കാർ കൂലിപ്പണി പോലും കിട്ടാത്ത അവസ്ഥ ആക്കി. പാവം അയാളുടെ മക്കൾക്ക് കൂലിപ്പണി തേടി ലണ്ടനിൽ പോകേണ്ടി വന്നു. ഉടൻ ഗവൺമെന്റ് ഇടപെട്ട് അവരെ തിരിച്ചു വിളിച്ച് രണ്ട് കൂലിപ്പണിതരപ്പെടുത്തണം

  • @sures.3623
    @sures.3623 Před 17 dny

    സാജൻ സ്കറിയാ കോൺഗ്രസ്സ് കാരനാണ്.
    പപ്പുവാണ് നേതാവ്.
    നിങ്ങടെ ചാനൽ സ്ഥിരമായി കണ്ടാൽ മനസ്സിലാകും

  • @krishnaprassad4232
    @krishnaprassad4232 Před 17 dny +6

    Sir, SG told he will use a higher ministerial relations and bring benefits from 5 ministries to Trichur......

  • @satheeshsma1976
    @satheeshsma1976 Před 17 dny +1

    കോവി അണ്ണന്റെ നായികരണ. തൊഴിലാളി. ആയി sir പണ്ടേ അതപതിച്ചു. പോയി... വീണ്ടും വീണ്ടും വെറുപ്പിക്കല്ലേ sir.... നുണ. കേട്ട്.. മടുത്തു pls avoid copper നുണ pls

  • @radhakrishnanks5646
    @radhakrishnanks5646 Před 17 dny +1

    എംപിയായിട്ട് ഇതൊക്കെ പറഞ്ഞാപോരെ.ആദ്യം ഇരിക്കു എന്നിട്ട് കാല് നീട്ടിയാ പോരേ! ട്രോളർമാർക്ക് എന്തിനവസരം കൊടുക്കുന്നു.

  • @schoolalpy7299
    @schoolalpy7299 Před 17 dny

    0:45 അപ്പോൾ അദ്ദേഹത്തിന് വോട്ട് ചെയ്ത ജനങ്ങൾ ആരായി.

  • @user-wq7ge1go5e
    @user-wq7ge1go5e Před 17 dny

    ഇവിടെ തൊഴിലുറപ്പ് പണി ഉണ്ടായിരുന്നല്ലോ. അതുകൊണ്ട് ഇവിടെ പണി എടുത്താൽ പോരായിരുന്നോ..?😅😅😅

  • @bobenkallada
    @bobenkallada Před 17 dny

    പണ്ട് സിനിമാക്കാരെ രാഷ്ട്രീയത്തിൽ കൊണ്ടുവരുന്നത് കേരളത്തിൽ ജനങ്ങൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കും അലർജി ആയിരുന്നു. ഇന്നത്തെ ജനങ്ങൾക്ക് പഴയതിൻ്റെ അത്രയും അറിവും വിവേകവും ഇല്ലെന്നു തോന്നുന്നു. ഈ പാർട്ട് ടൈം കാരൻ സുരേഷ് ഗോപി യെ കൊണ്ടുവരേണ്ട വല്ല കാര്യവും ഉണ്ടോ ? വേറെ എത്രയോ പേര് രാഷ്ട്രീയത്തിൽ ഉണ്ട്!!

  • @tomykabraham1007
    @tomykabraham1007 Před 17 dny

    എന്തു ചെയാം
    rich family ഇല്‍ പൊയി ജനിചുപൊയി
    പിന്നെ പട്ടിണി കിടകെണ്ടല്ലൊ 😂😂😂

  • @abhijithkss7029
    @abhijithkss7029 Před 17 dny

    ഉണ്ണിത്താൻ കൂലിപ്പണിക്ക് മക്കളെ യുകെയില് വിടാൻ കാരണം എന്താണെന്ന് കൂടി പറയണം