തൃശൂരിൽ വി.എസ് സുനിൽ കുമാർ; കെ മുരളീധരനും സുരേഷ് ഗോപിയും ഇഞ്ചോടിഞ്ച് | Thrissur

Sdílet
Vložit
  • čas přidán 10. 04. 2024
  • തൃശൂരിൽ വി.എസ് സുനിൽ കുമാർ; കെ മുരളീധരനും സുരേഷ് ഗോപിയും ഇഞ്ചോടിഞ്ച് | Thrissur | 24 ഇലക്ഷൻ അഭിപ്രായ സർവേ | 24 Election Pre Poll Survey 2024 | Lok Sabha Elections 2024
    #24Elections
    #LokSabhaElections2024
    #IndianElections
    #ElectionDates
    #2024electiontimeline
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 889

  • @vargheseantony3028
    @vargheseantony3028 Před měsícem +242

    ഒരു ചാനലും ഇപ്പൊൾ വിശ്വസിക്കാൻപറ്റത്തില്ല എല്ലാം പെയ്ഡ് ന്യൂസ് ആണ്.

    • @jamespathiyil8765
      @jamespathiyil8765 Před měsícem +20

      ഓഹ് സുരേഷ് ഗോപി ജയിക്കും എന്ന് പറയാത്തത് കൊണ്ടായിരിക്കും അല്ലെ ? 🤣 സുരേഷ് ഗോപി ജയിക്കും എന്ന് പറഞ്ഞിരുന്നെങ്കിൽ പെയ്ഡ് അല്ലാത്ത ന്യൂസ് ആയേനെ

    • @anoopvmohan
      @anoopvmohan Před měsícem +2

      Evanmare nilak nirthan eni niyamam pass akanam. Vare vazhi ila

    • @das8810
      @das8810 Před měsícem +1

      ​@@jamespathiyil8765karuvanoor kolla kku koottu ninna sunil kumar moonnamathu aanennu aarkkaa ariyathathu

    • @ckr424
      @ckr424 Před měsícem +3

      സുരേഷ് ഗോപി ജയിക്കും എന്ന് പറയാൻ തലയിൽ അവരുടെ കളിമണ്ണ് അല്ല. സുരേഷ് ഗോപി എപ്പോ മത്സരിച്ചാലും 3 സ്ഥാനം കിട്ടും അത്രേ ഉള്ളു

    • @anoopvmohan
      @anoopvmohan Před měsícem

      @@ckr424 nanam ilalo kendrathil aru varumenu ariyamalo pine enth kopinanu baki randineyum jayipich vidunath.?

  • @sajisajisownproperties6232
    @sajisajisownproperties6232 Před měsícem +28

    കോൺഗ്രസ്സ് തൃശ്ശൂരിൽ വളരെ പിന്നിലായാണ് പ്രചരണത്തിൽ കാണുന്നത്, അപ്പോൾ അതിന്റെ ഗുണം സുനിൽ കുമാറിന് കിട്ടാൻ സാധ്യത ഉണ്ട് ❤

  • @bintotomy-
    @bintotomy- Před měsícem +65

    ഇന്നലെ മനോരമ യിൽ
    മുരളീധരൻ
    ഇന്ന് 24 ഇൽ സുനിൽ കുമാർ
    അടിപൊളി സർവേ

    • @pradeepsv2913
      @pradeepsv2913 Před měsícem +9

      മഞ്ഞരമ്മയുടെ സർവേ നമ്മൾ കഴിഞ്ഞ പ്രാവിശ്യം കണ്ടതാണ്😂

  • @PraveenT-ht4lv
    @PraveenT-ht4lv Před měsícem +7

    ഈ കളിയിൽ 24 തോൽക്കും കാരണം നിങ്ങളുടെ സ്റ്റാഫുകൾ മുഴുവനും LDF കരായത് കൊണ്ട് ജനങ്ങളെ ഇപ്പോൾ പറ്റിക്കാം എന്ന് സൈക്കോളജിക് ആയി തോന്നാം പക്ഷെ നിങ്ങളെ വിശ്വസിക്കുന്ന കാലം പോയി കൂടുതലും ആളുകൾ നിഷ്പക്ഷ വോട്ടർ മാരാണ് അവർ നിങ്ങളുടെ വാർത്തകൾ കാണുന്നുണ്ട് പക്ഷെ നിങ്ങളെ വിശ്വസിക്കില്ല ആ കാലം പോയി.ഇപ്പോൾ നിങ്ങൾ പറയുന്നത് വിശ്വസിക്കുന്ന സിപിഐ എം പാർട്ടി അന്തം കമ്മി അടിമകൾ ഉണ്ട് അവർ വിശ്വസിക്കും അവർക്ക് ഈ രാജ്യം പ്രശ്നമല്ല മതം അതാണ് പ്രധാനം പാർട്ടി ഓഫീസിൽനിന്ന് ഇറങ്ങുന്ന എല്ലാ പ്രവർത്തകരും അടിമകൾ ആണ് അവർക്ക് ഒരു കാലത്തും മോചനം ഇല്ല അതുപോലെ നിങ്ങളുടെ സ്റ്റാഫുകൾക്കും സ്വന്തം മനസാക്ഷിയിൽനിന്ന് മോചനം ഇല്ല എത്തിക്സ് മറന്നുള്ള ജോലിയിൽ തല്ക്കാലം സന്തോഷം ഉണ്ടാവും അത് നീണ്ടുനിൽക്കില്ല skn sir താങ്കൾക്ക് അവരെ തിരുത്താൻ കഴിയില്ല കാരണം അവരും ഒരു കാലത്ത് പാർട്ടി അടിമകൾ ആയിരുന്നു. തൃശൂർജയിക്കാൻ പോകുന്നത് സുരേഷ്‌ഗോപി എന്ന സാധാരണ മനുഷ്യസ്നേഹിയാണ് അത് വോട്ട് എണ്ണുമ്പോൾ നിങ്ങൾ തിരുത്തി പറയിക്കും ഞങ്ങൾ തൃശൂർ കാർ

    • @Bigboss-bu7vg
      @Bigboss-bu7vg Před měsícem

      100%correct words❤❤❤❤
      SG will win❤❤❤❤❤❤❤

    • @arunmenon4463
      @arunmenon4463 Před měsícem

      സർവേ നടത്തിയവരോട് സ്വകാര്യം ആയി ചോദിച്ചാൽ അവരും പറയും തൃശ്ശൂർ sg ജയിക്കും എന്നു

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před měsícem +106

    SG❤❤❤❤❤

  • @bijudevassy8262
    @bijudevassy8262 Před měsícem +14

    നിങ്ങളുടെ അഭിപ്രായങ്ങൾ ശരിയാണ് . സുനിൽ കുമാർ ജയിക്കും വേറേ ഒരു കഥയും ഇല്ല.

    • @noufeertheranath7401
      @noufeertheranath7401 Před měsícem +2

      തൃശൂരിൻ്റെ മുത്ത് സുനിൽ കുമാർ

    • @rahulraj.r5485
      @rahulraj.r5485 Před měsícem

      Ennit Thrissur ne kittuna gunam enthann . Ldf bharanathil ethilla enn urappan. Waste aanu ldf

  • @moorthyts1844
    @moorthyts1844 Před měsícem +112

    പാർട്ടിയുടെ എച്ചിൽ ഇതുവരെ ഹാഷമി നക്കി കഴിഞ്ഞില്ലേ 🤣

  • @jithuchandranindian1062
    @jithuchandranindian1062 Před měsícem +159

    ഇ സർവേ തെറ്റാകും
    SG 🔥 ജയിക്കും 100%

    • @mtsmts8218
      @mtsmts8218 Před měsícem +2

      SG👹👹

    • @user-ej7vg3sl7x
      @user-ej7vg3sl7x Před měsícem +2

      😂😂

    • @VinodKumar-rz8gk
      @VinodKumar-rz8gk Před měsícem

      സുരേഷ് ഗോപി നല്ല മനുഷ്യൻ പക്ഷേ ബിജെപിയിൽ ആയതിനാൽ ജയിക്കില്ല

    • @Druvrathe832
      @Druvrathe832 Před měsícem

      Kopp jayekum

    • @user-vm7ng8nw2j
      @user-vm7ng8nw2j Před měsícem +2

      S g പൂ... ഞാറ്റിൽ ജയിക്കും

  • @arunt.k1443
    @arunt.k1443 Před měsícem +172

    എന്റെ vote ഇത്തവണ SG ക്ക് ❤😍🔥

    • @Fighterty
      @Fighterty Před měsícem +5

      Jay Chanakam

    • @arunt.k1443
      @arunt.k1443 Před měsícem +9

      @@RajanagariMedia വന്നു കര കമ്പികൾ

    • @das8810
      @das8810 Před měsícem +7

      ​@@Fightertytheevravaadhi muri andi sudu commi methan

    • @renjukv4836
      @renjukv4836 Před měsícem +1

      ഞാനും sg

    • @tdjoseph3338
      @tdjoseph3338 Před měsícem +3

      എന്ന് തൃശ്ശൂരിൽ വോട്ട് ഇല്ലാത്ത ഞാൻ

  • @rojinthomas8242
    @rojinthomas8242 Před měsícem +240

    Sg will win more than 30000

    • @DRACULA_KING_
      @DRACULA_KING_ Před měsícem +15

      Sg ജയിക്കും എന്ന് പറഞ്ഞാല് , channel പൂട്ടിക്കും. പേടി ആണ് മുഖ്യം ബിഗിലെ.skn 🤪

    • @earnestjohn1818
      @earnestjohn1818 Před měsícem +8

      Jayikkila vargyavadigal

    • @agnesdiaries
      @agnesdiaries Před měsícem +5

      Sg olathum

    • @DRACULA_KING_
      @DRACULA_KING_ Před měsícem

      @@earnestjohn1818 എന്താണ് വർഗീയ വാദം

    • @prasadkvprasadkv6384
      @prasadkvprasadkv6384 Před měsícem +9

      3ആം സ്ഥാനം കിട്ടും ചെമ്പു ഗോപിക്ക് 😃

  • @akhileshakhileshk828
    @akhileshakhileshk828 Před měsícem +77

    നിങ്ങൾ എന്ത് പറഞ്ഞാലും സുരേഷ് ഗോപി ജയിക്കും 💪💪💪💪💪

  • @legeshkumarmk7515
    @legeshkumarmk7515 Před měsícem +94

    S G. ❤❤❤

  • @Biganimal1228
    @Biganimal1228 Před měsícem +33

    Suresh gopi❤

  • @sachinmohan3173
    @sachinmohan3173 Před měsícem +34

    SG❤

  • @praveenraj1350
    @praveenraj1350 Před měsícem +14

    സുനിലേട്ടൻ

  • @hari_krishh
    @hari_krishh Před měsícem +78

    SG❤❤❤

  • @satheeshkumarkumar5608
    @satheeshkumarkumar5608 Před měsícem +99

    S G❤

  • @ajeesh8323
    @ajeesh8323 Před měsícem +181

    ചുമ്മാ പോടേയ്,, SG ജയിക്കും തൃശൂർ.

  • @sakthikumar4674
    @sakthikumar4674 Před měsícem +83

    We support sureshgopi

  • @abdulrahiman2339
    @abdulrahiman2339 Před měsícem +4

    തൃശൂരിൻ്റെ സ്വന്തം, സാധാരണക്കാരിൽ സാധാരണക്കാരനായ, 3 പ്രാവശ്യം MLA യും ഒരു പ്രാവശ്യം മന്ത്രിയുമായിരുന്ന സുനിൽ കുമാർ, നാളിത് വരെയാതൊരു അഴിമതി ആരോപ ണവും നേരിടാത്ത, ജനങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരോടും സൗമ്യമായി സംസാരിക്കുന്ന, ജനങ്ങളെ പ്രജകളായി കാണാതെ, മനുഷ്യരായി കാണുന്ന സുനിൽ കുമാർ വിജയിച്ചിരിക്കും❤ ഒരു സംശയവും വേണ്ട❤❤❤❤❤❤❤❤❤❤❤

  • @pintoose
    @pintoose Před měsícem +104

    SG will win. ❤❤❤❤❤

  • @mbvlog8261
    @mbvlog8261 Před měsícem +67

    സത്യം മറച്ച് വച്ച് മാമ്മാ പണിയായി കരുതാം ഈ റിസൾറ്റ്

  • @manikandank6289
    @manikandank6289 Před měsícem +68

    Sg💚💚💚💚

  • @jayarampillai5881
    @jayarampillai5881 Před měsícem +97

    ഗോപാലൻ ആണ്ണോ സർവ്വേ എടുത്തത്.... SG ❤❤❤100,000 ഭൂരിപക്ഷം

    • @afcitrismed
      @afcitrismed Před měsícem +9

      കുറച്ചു കുറക്കാൻ പറ്റുമോ 😂😂😂

    • @prasadkvprasadkv6384
      @prasadkvprasadkv6384 Před měsícem +11

      3ആം സ്ഥാനം കിട്ടും ചെമ്പ് ഗോപിക്ക്

    • @user-oe2is4mk2y
      @user-oe2is4mk2y Před měsícem +4

      😂😂😂😂 സ്വപ്നം

    • @EFOODSHIP
      @EFOODSHIP Před měsícem

      Sg♥️

  • @user-vo8tj1fx4o
    @user-vo8tj1fx4o Před měsícem +76

    S. G ❤👍

  • @ramakrishnantk7658
    @ramakrishnantk7658 Před měsícem +45

    24 ൻ്റെ സർവ്വേ എന്നെങ്കിലും ശരിയായിട്ടുണ്ടോ? അന്തംസിൻ്റെ അടുത്ത് പോയി സർവ്വേ നടത്തി കാണും.

  • @legeshkumarmk7515
    @legeshkumarmk7515 Před měsícem +84

    S G ❤❤❤

  • @renjithkumark7057
    @renjithkumark7057 Před měsícem +109

    Suresh Gopi ജയിക്കും ❤

  • @akhileshakhileshk828
    @akhileshakhileshk828 Před měsícem +59

    ഞങ്ങൾ സപ്പോർട്ട് ചെയ്യും സുരേഷ്‌ഗോപിയെ

    • @arshukk5127
      @arshukk5127 Před měsícem

      മൂന്നാം സ്ഥാനം ഗോപിക്ക്

  • @AkhilSukumaran-qc1zs
    @AkhilSukumaran-qc1zs Před měsícem +70

    Suresh gopi winnn✌️✌️

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před měsícem +11

    സുനിലേട്ടൻ ❤️❤️❤️

  • @Agentzxz
    @Agentzxz Před měsícem +35

    കോൺഗ്രസ്‌ ന്നു മുൻ‌തൂക്കം കൊടുത്തിട്ടിണ്ടേൽ പിന്നെയും ഒന്ന് വിശ്വസിക്കായിരുന്നു 😂😂😂 ഇത് LDF😂😂😂... എന്റെ വോട്ട് SG❤️💯

    • @ansildq8365
      @ansildq8365 Před měsícem +4

      LDF നു edge വരുന്നതിൽ എന്താടോ ഇത്ര അത്ഭുതപെടാൻ, മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലും ഇടത് ആണ്. പോരാത്തതിന് കഴിഞ്ഞ തവണ ഉണ്ടായിരുന്ന ശബരിമല ഫാക്ടർ ഇത്തവണ ഇല്ല. സുനിൽകുമാർ എന്ന ജനകീയ നേതാവും.

  • @user-le5zb1yw3s
    @user-le5zb1yw3s Před měsícem +12

    Sunil kumar❤❤❤❤

  • @akshaythottiyil9486
    @akshaythottiyil9486 Před měsícem +105

    Ldf ജയിക്കാതിരിക്കാൻ മാക്സിമം ശ്രമികുക... ചിഹ്നനം നഷ്ടപെട്ടാൽ അത്രയും നല്ലത്...

    • @noufeertheranath7401
      @noufeertheranath7401 Před měsícem +18

      അത് നീ മാത്രമാണ് തീരുമാനിക്കുന്നത്

    • @ranjithkr9744
      @ranjithkr9744 Před měsícem +8

      ബിജെപി ജയിക്കാതിരിക്കാൻ അവിടെ LDF ജയിക്കണം. വോട്ട് split ആയാൽ ബിജെപി ജയിക്കും

    • @babinmukkam
      @babinmukkam Před měsícem +14

      ആര് വിജയിച്ചാലും കുഴപ്പം ഇല്ല. മനുഷ്യനെ തമ്മിൽ അകറ്റുന്ന ബിജെപി മാത്രം വിചാരിക്കരുത്

    • @ckr424
      @ckr424 Před měsícem +11

      ആര് ജയിച്ചാലും കുഴപ്പമില്ല BJP ജയിച്ചാൽ മലയാളികൾക്ക് മൊത്തം അപമാനം 🙏

    • @marigoldtalks6774
      @marigoldtalks6774 Před měsícem +1

      അവസാനം കോൺഗ്രസ്സും ബിജെപി യും അപ്പോ പിന്നെ ഹിന്ദു രാജ്യം eluppam ആയല്ലോ ല്ലേ 👌🏽😊

  • @vineethvasudevanpillai5344
    @vineethvasudevanpillai5344 Před měsícem +75

    Sg will be win🧡

  • @rajeev3604
    @rajeev3604 Před měsícem +63

    Only SG can assure development

    • @beautifulnature3995
      @beautifulnature3995 Před měsícem +2

      ഈയടുത്ത് അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുള്ള മകനെയും കൊണ്ട് ഒരു സ്ത്രീ സുരേഷ് ഗോപിയോട് സഹായം ചോദിച്ചപ്പോൾ അയാളാ സ്ത്രീയെ ആട്ടിയകറ്റി. ജാതീയത + വർഗീയത + അൽപ്പത്തരം = സുരേഷ് ഗോപി. എത്ര വലിയ കലാകാരൻ ആയിട്ടും കാര്യമില്ല ഈ 3 കാര്യങ്ങൾ മനുഷ്യനെ മൃഗത്തേക്കാൾ തരംതാഴ്ത്തും💯. ഇയാൾ നടത്തിയ അന്നദാനം ജനങ്ങൾ കണ്ടതാണ്. വയറ് നിറയെ ചോറ് കൊടുക്കാൻ സൗകര്യമില്ലെങ്കിൽ പിന്നെന്തിനാണയാൾ അന്നദാനം നടത്തിയത്🤔! മാധ്യമപ്രവർത്തക മൂന്ന് പ്രാവശ്യം അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വീണ്ടും വീണ്ടും സുരേഷ് ഗോപി ആധിപത്യ മനോഭാവത്തോടെ ആ സ്ത്രീയുടെ തോളിൽ പിടിച്ചതിനും ലോകം സാക്ഷിയായി💯 . ഇയാൾ ജയിച്ചാൽ കേരളം മണിപ്പൂർ ആക്കി തരും💯. ഇയാൾക്ക് മണിപ്പൂരിലുള്ള ക്രിസ്ത്യാനികളോടില്ലാത്ത സ്നേഹമാണ് തൃശൂരിലുള്ള ക്രിസ്ത്യാനികളോട്😏! ഇയാളല്ലെ അടുത്ത ജന്മത്തിൽ പൂണൂലിട്ട വർഗ്ഗത്തിൽ ജനിക്കണമെന്ന് പറഞ്ഞത്? ബാക്കിയുള്ളവർ ആരും മനുഷ്യരല്ലേ😏 . മനുഷ്യരെ മനുഷ്യർ എന്ന് പറയാൻ കഴിയാതെ വർഗ്ഗങ്ങൾ എന്നും പ്രജകൾ എന്നും ഇയാൾ വിശേഷിപ്പിക്കുന്നത്, ഇയാളുടെ ഉള്ളിലുള്ള കടുത്ത ജാതീയ ആധിപത്യ ബോധത്തെ വ്യക്തമാക്കുന്നു💯 രാജാവാകാ൯ വോട്ടിനു വേണ്ടിയുള്ള സുരേഷ് ഗോപിയുടെ നാടകം💯🤭

  • @aravindradhakrishnan5941
    @aravindradhakrishnan5941 Před měsícem +39

    Sureshgopi BJP 🙌

  • @unnimonk2161
    @unnimonk2161 Před měsícem +122

    Cpm കാർ നല്ല തോതിൽ ടോന്റി ഫ്രോഡിന് നല്ല കാശ് കൊടുത്തിട്ടുണ്ട് 😂😂😂

    • @noufeertheranath7401
      @noufeertheranath7401 Před měsícem +7

      മോഡി പറ്റിച്ച് ഉണ്ടാകുന്ന ഗ്യാരണ്ടി എല്ലാ
      10 രുപ അരി 29 രുപകു വിറ്റ് ജനത്തിനെ പറ്റിച്ചു
      15ലക്ഷം എല്ലാവരുടേയും. അക്കൗണ്ടിൽ വേരും
      Gas petrol diseal

    • @jayarajanpa7195
      @jayarajanpa7195 Před měsícem

      മദ്രസയിൽ പോകുന്ന സമയത്ത് ഹിന്ദി പഠിച്ചിരുന്നെങ്കിൽ നീ ഇത് പറയില്ലായിരുന്നു !​@@noufeertheranath7401

    • @Amal-ht8ei
      @Amal-ht8ei Před měsícem

      ​@@noufeertheranath7401Ksmmi spotted. Pinu epoo enthenkilum kodukundo ellam kollayadikalathe

    • @shreya1809
      @shreya1809 Před měsícem

      Sathyam...avanmaar itte kandarnno...janangalk ettom priyapetta nethav PV aanenn...engane😢...aa nariye ishtapedan mathrem andhams ayi poyo ivde ullor

    • @anandu.m242
      @anandu.m242 Před měsícem

      Aa naayinte mone sahikkunnille Kalla naayinte mone modiye...appo ithokke enth​@@shreya1809

  • @lilalila2194
    @lilalila2194 Před měsícem +63

    സുരേഷ്. ഗോപി❤

  • @kailasnath8873
    @kailasnath8873 Před měsícem +38

    Suresh Gopi 🥰

  • @hareeshkumar2897
    @hareeshkumar2897 Před měsícem +63

    ❤SG❤

  • @selbhaskervb5038
    @selbhaskervb5038 Před měsícem +22

    Suresh gopi 🙏🙏🙏

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +54

    SG 52%വോട്ടോടേ വിന്നർ 👌

    • @An0245
      @An0245 Před měsícem +3

      52% ഒക്കെ വേണോ, ഒന്ന് കുറയ്ക്കാൻ പറ്റോ ചേട്ടാ

    • @arshukk5127
      @arshukk5127 Před měsícem

      നേരം വെളുത്തു എണീക്ക്

  • @adarshadarsha479
    @adarshadarsha479 Před měsícem +59

    SG only❤

  • @babuudumattu4251
    @babuudumattu4251 Před měsícem +9

    Mr..SG..kottykayarum...vijayikkum..

  • @happin610
    @happin610 Před měsícem +14

    സുനിലേട്ടൻ വിജയിക്കും ❤

  • @user-rq6cq2rh2k
    @user-rq6cq2rh2k Před měsícem +14

    സുനിൽകുമാർ. വിജയാശംസക❤❤❤❤❤❤❤❤❤❤❤❤

  • @manujoy4692
    @manujoy4692 Před měsícem +62

    SG

  • @DevaKumar-vv8ce
    @DevaKumar-vv8ce Před měsícem +47

    ഈ സർവ്വേ sureshgopi ക്ക്‌ അനുകൂലമായി വരും. നിങ്ങളുടെ survey result അങ്ങനെ ആണ്.

  • @amal43201
    @amal43201 Před měsícem +34

    സിപിഎം എത്ര ഫണ്ട് തന്നു 😂

  • @user-dq5uk2wo4x
    @user-dq5uk2wo4x Před měsícem +22

    Cpm channel. You talk,suresh Gopi sir. 100459 in winner❤❤❤❤❤❤

  • @Sree32100
    @Sree32100 Před měsícem +26

    My vote for SG🧡🧡

    • @sarathsrt
      @sarathsrt Před měsícem +1

      മാക്സിമം വോട്ടു ചെയ്യിപ്പിക്കു .

  • @vargheesenp4280
    @vargheesenp4280 Před měsícem +18

    എത്ര കിട്ടി

  • @sooraja.rpillai3217
    @sooraja.rpillai3217 Před měsícem +6

    ❤️❤️❤️സുരേഷ് ഗോപി ❤️❤️❤️

  • @user-hk6st1ty8c
    @user-hk6st1ty8c Před měsícem +1

    Vote for Humble, Genuine & Trustable human being..SG❤️

  • @abijithsajikumar8104
    @abijithsajikumar8104 Před měsícem +25

    31.5% openly voted for bjp... Sangi, chanagam enonum kelkan petathond purath parayathavar aanu.. Aa abiprayam ilathavar😂... Hashim taj inod aanu tto... Result vanit.. Keralathile mandanmaarude jila Thrissur enu nigal parayum enu ariyaam.. Njagalk oru veshamom illaa😁✌🏻🙌🏻

    • @jayankk6056
      @jayankk6056 Před měsícem +1

      Thrissur ellavarum maatam agrahikununde, CPM-Congress supporters thanne orupaadepeer ithavana personally SGke vote cheyum But avar athe purathe Parayillene ullu

    • @babinmukkam
      @babinmukkam Před měsícem

      അങ്ങനെ ഒരു ട്രെൻഡ് ഉണ്ടായിരുന്നു എന്നാൽ sg തന്നെ അത് ഇല്ലാതാക്കി

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před měsícem +7

    SG🌹🌹🌹🌹🌹🌹🌹

  • @Med_studnt_
    @Med_studnt_ Před měsícem +7

    Sunil kumar❤️💪

  • @syamktm20
    @syamktm20 Před měsícem +5

    ഞാൻ LDF നും UDF നും മാറി മാറി വോട്ട് കൊടുത്തു മടുത്തു... ഒരു പ്രയോജനവും ഇല്ല.... ഇത്തവണ BJP ക്ക്
    ( സുരേഷ് ഗോപിക്കു ) വോട്ട് കൊടുക്കും .. നല്ല ഒരു സാമൂഹിക പ്രവർത്തകൻ ആണ് ഒപ്പം ജയിച്ചാൽ ഒരു കേന്ദ്രമന്ത്രി യെ കിട്ടുമല്ലോ... LDF ഉം UDF ഉം കണക്കാണ് രണ്ടു പേരും ജനങ്ങളെ പറഞ്ഞു പറ്റിക്കുവാണ്.. രണ്ടും മോശം പ്രകടനം തന്നെയാണ്...
    അതുകൊണ്ട് ഇത്തവണ എന്റെ വോട്ട് സുരേഷ് ഗോപിക്ക്.... അദ്ദേഹം ജയിക്കുവാണേൽ ജയിക്കട്ടെ.. പാവം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പാവപ്പെട്ടവർക്ക് വേണ്ടി....
    എന്ന്...
    രാഷ്ട്രീയക്കാരൻ അല്ലാത്ത ഒരു സാധാരണ തൃശൂർ ക്കാരൻ 🥰

  • @ManojPMani
    @ManojPMani Před měsícem

    എത്ര സത്യസന്ധമായ സർവ്വേ നടത്തിയിട്ടും എന്തു കാര്യം ..? EVM മെഷീനിലെ വിവിപാറ്റ്‌ സ്ലിപ്പ്‌ മുഴുവനും എണ്ണി നോക്കിയ ശേഷം മാത്രം അന്തിമ ഫലം പ്രഖ്യാപിക്കാത്ത കാലത്തോളം മോദി അദാനി അമിട്ട്‌ ഷാ ടീം തീരുമാനിക്കുന്ന റിസൾട്ട്‌ EVM മെഷീനിലൂടെ നേടും ... 5 വർഷം പ്രതിപക്ഷത്തിരുന്നിട്ടും , സുതാര്യമായ ഒരു തിരെഞ്ഞെടുപ്പ്‌ നടത്താൻ വേണ്ടി കർഷക സമരം പോലെ പ്രതിപക്ഷം ഒരുമിച്ച്‌ പ്രക്ഷോഭം നടത്തി ആവശ്യം നേടിയിരുന്നു എങ്കിൽ 100 സീറ്റ്‌ തികച്ച്‌ ബി ജെ പി ക്ക്‌ കിട്ടുമായിരുന്നില്ല ... 2004 ആവർത്തിക്കുമായിരുന്നു ..

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před měsícem +5

    സുനിലേട്ടൻ ❤️❤️❤️❤️

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před měsícem +6

    സുനിൽ കുമാർ ❤️❤️❤️❤️

  • @Amal_Alan
    @Amal_Alan Před měsícem +29

    SG will win

    • @SRP4665
      @SRP4665 Před měsícem

      Chanaka kuzhil avum 😂😂

  • @aneesh2n
    @aneesh2n Před měsícem +2

    സർവ്വേ എടുത്തത് 24 ന്യൂസ് റൂമിനു അകത്തും, ഗോപാലൻ ചേട്ടന്റെ വീട്ടിലും മാത്രം ആയിരിക്കും അല്ലെ...

  • @user-dq5uk2wo4x
    @user-dq5uk2wo4x Před měsícem +8

    Jaichal sg ❤❤❤ jaichilangil monji.alla kasam you thinking of. Janatha big salute to modiji

  • @faisymanavam6774
    @faisymanavam6774 Před měsícem +42

    ഒരേയൊരു പേര്..❤
    സഖാവ്: സുനില്‍ കുമാര്‍ 💪

    • @arunjohnson6467
      @arunjohnson6467 Před měsícem +11

      കൊണ്ടുപോയി ഇരുത്തിട്ട് എന്തിനാ ചായ കുടിക്കണോ

    • @sajeeshkunjon1246
      @sajeeshkunjon1246 Před měsícem +5

      എത്ര സുനിൽ കുമാർ ഉടന്നു അറിയുമോ 😃😃😃

    • @Lakshmidasaa
      @Lakshmidasaa Před měsícem +5

      തൃശ്ശൂർകാരുടെ കരുവന്നൂർ സുനിൽ

    • @rahulraj.r5485
      @rahulraj.r5485 Před měsícem +1

      Thekkot nokki erunno

    • @sujithnair7209
      @sujithnair7209 Před měsícem +1

      Sahodari ee sunilkumar ekke poyittu aarkku enthu use undavaana

  • @VinodK-xd1ei
    @VinodK-xd1ei Před měsícem +6

    SG win

  • @mathewcyr563
    @mathewcyr563 Před měsícem

    ഉമ്മൻചാണ്ടിയായിരുന്നു കേരളത്തിലെ അവസാന യുഡിഎഫ് മുഖ്യമന്ത്രി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അഴിമതി വീരന്മാരായ യുഡിഎഫിനെ എല്ലാ പൊതു തിരഞ്ഞെടുപ്പിലും തോൽപ്പിക്കുന്ന മലയാളികളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ✊🏻. കേരളത്തിൽ എത്രയോ കള്ളങ്ങൾ കോൺഗ്രസ്‌ പറഞ്ഞു നടന്നു 😡. എന്നിട്ട് എന്തായി 😁? കേരളത്തിൽ അവസാനം നടന്ന 5ഇൽ 4 പൊതു തിരഞ്ഞെടുപ്പിലും (2015, 2016, 2020, 2021) പ്രിയപ്പെട്ട ജനങ്ങൾ UDFഇനെ തോൽപിച്ചു ♥️. അതാണ് പൊതുജനങ്ങളുടെ പവർ ❤️. എന്നിട്ട് കേവലം ഒന്ന് ജയിച്ചിട്ട് അഹങ്കാരം പറയുന്നോ കൊങ്ങികൾ? വികസന വിരുദ്ധരായ നിർഗുണ INCയോട് അറപ്പാണ് മലയാളികൾക്ക് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം 👍🏻. കഴിഞ്ഞ അഞ്ചിൽ 4 പൊതു തിരഞ്ഞെടുപ്പിലും തോൽക്കുക എന്നതിന്റെ അർത്ഥം ആ UDF മുന്നണിയെ ജനങ്ങൾ എന്നെന്നേക്കുമായി അറബിക്കടലിൽ എറിഞ്ഞു എന്നത് തന്നെ 👍🏻. കാരണം മലയാളികൾക്ക് ബുദ്ധിയും പ്രബുദ്ധതയും ഉണ്ട്.

  • @sajeevnagath4835
    @sajeevnagath4835 Před měsícem +29

    ഹൗ...ഹാഷ്മി പാനലിനെ തിരുത്തണ്..😂 എജ്ജാതി സഖാപ്പി ?😅

  • @SunilKumar-ib2rw
    @SunilKumar-ib2rw Před měsícem +4

    കഴിഞ്ഞ തവണ 17 സീറ്റ്‌ ldf ന് കൊടുത്ത 24 ന്യൂസ്‌ 😂😂😂

  • @HaneefaP-ob6qo
    @HaneefaP-ob6qo Před měsícem +3

    SG ❤

  • @nikhilraj226
    @nikhilraj226 Před měsícem +7

    Sunilettan ❤❤❤

  • @jitheshpeter5790
    @jitheshpeter5790 Před měsícem +11

    സുരേഷ് ഗോപി❤❤❤❤❤

  • @maheshkchandra
    @maheshkchandra Před měsícem +6

    സുനിൽകുമാർ,
    നിയമസഭ
    റേഞ്ച് അത്രെ ഉള്ളൂ
    ഈ ഹാഷമിക്കും അത്രെ റേഞ്ച് ഉള്ളൂ
    വളരണം എങ്കിൽ
    കമ്മ്യൂണിക്കേഷൻ വേണം
    ഇംഗ്ലീഷ്
    ഹിന്ദി.. എച്ച് 😂😂😂
    സുരേഷ്

  • @user-od1eo2vu3j
    @user-od1eo2vu3j Před měsícem

    ബിജെപി നടപ്പിലാക്കിയ വികസനങ്ങൾ "
    60 രൂപ പെട്രോൾ 110 ആക്കി
    400 രൂപ ഗ്യാസ് 1100 ആക്കി
    85% തൊഴിൽ ഇല്ലായ്മ കൊണ്ട് വന്നു
    15 ലക്ഷം വീതം ഓരോ പൗരന്റെ യും അകൗണ്ടിൽ ഇടാം എന്ന് പറഞ്ഞു പറ്റിച്ചു.
    പൊതു മേഖലാ സ്ഥാപനങ്ങൾ കോർപറേറ്റ് മുതലാളിമാർക്ക് എഴുതി കൊടുത്തു.
    സമ്പന്ന രുടെ ബാങ്ക് കടം എഴുതി തള്ളി..
    കേരളത്തിൽ അടക്കം ജാതിയുടെ യും മതത്തിന്റെ യും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ സാധിച്ചു

  • @aspte1065
    @aspte1065 Před měsícem +5

    സുനിൽ ✅✅✅✅

  • @prasanthmenon534
    @prasanthmenon534 Před měsícem +88

    തൃശ്ശൂരിൽ സുരേഷ് ഗോപി ഉറപ്പായും ജയിക്കും ഞങ്ങളുടെ അഭിമാനം

    • @mtsmts8218
      @mtsmts8218 Před měsícem +3

      SG👹👹

    • @Fighterty
      @Fighterty Před měsícem +1

      Chanakam

    • @kiranpali3352
      @kiranpali3352 Před měsícem +7

      തൃശ്ശൂർ സുരേഷ് ഗോപി ഉറപ്പായും ജയിക്കും പക്ഷേ അത് മൂന്നാം സ്ഥാനത്തേക്കുള്ള മത്സരത്തിൽ ആയിരിക്കും എന്ന് മാത്രം

    • @soumyakalarikkal7328
      @soumyakalarikkal7328 Před měsícem +1

      Pottum 8nilayil

    • @prasadkvprasadkv6384
      @prasadkvprasadkv6384 Před měsícem +3

      ഗോപി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടിച്ച വോട്ട് പോലും കിട്ടില്ല, ജയിക്കും യൂ ടൂബിൽ 😃

  • @anila189
    @anila189 Před měsícem +3

    SG ❤ Jayikum

  • @sumeeshns1
    @sumeeshns1 Před měsícem +40

    Sg❤

  • @satheeshsma1976
    @satheeshsma1976 Před měsícem +2

    ❤❤❤❤❤❤❤❤❤K മുരളീധരൻ ❤❤❤❤❤❤❤win 2lakh വോട്ട്............ ചെമ്പിൽ പൂശി. മാതാവിനെ പറ്റിച്ച കോമാളി കോവി പൊട്ടും തമ്പ്രാൻ കളി. നിർത്തി കൽസവും. കീറി. ഓടും അതോടെ. തമ്പുരാൻ കളി. തീരും...

  • @amruthanair7433
    @amruthanair7433 Před měsícem +11

    SG will win for sure

  • @mohanrajan9594
    @mohanrajan9594 Před měsícem +4

    Ethavana thrissur LDF thirichupidikkum nammude changanu VS Sunilkumar Chuvakkum thrissur urappanuLDF❤❤❤❤❤❤❤❤❤❤❤❤

  • @user-du5ku8nv3e
    @user-du5ku8nv3e Před měsícem +3

    കേന്ദ്രം ബിജെപി ഭരിക്കുമ്പോൾ ....... സുനിൽ കുമാർ ജയിച്ചിട്ട് എന്ത് കാര്യം .....
    പേരിന് ഒരു എംപി

  • @MusthafaKk-gi7yg
    @MusthafaKk-gi7yg Před měsícem +4

    Sunilkumar

  • @midhileshkk8234
    @midhileshkk8234 Před měsícem +5

    Vs സുനിൽകുമാർ ❤️❤️

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt Před měsícem +6

    Sunil kumar jayikum🎉🎉🎉

  • @muhammadansad2795
    @muhammadansad2795 Před měsícem +10

    സുനിൽ കുമാർ ജയിക്കും❤❤❤

  • @bossjalan7829
    @bossjalan7829 Před měsícem +1

    ഹാഷ്മി ഒരു ഗ്ലാസ് വെള്ളം കുടിക്കുക ഇവിടെയൊക്കെ കാണുമല്ലോ അല്ലേ 🤣

  • @kannursafari2652
    @kannursafari2652 Před měsícem

    സ൪വ്വേ നടത്തിയത് പെൻഷൻ കിട്ടുന്നതിന് മുമ്പെ ആണോ ശേഷം ആണോ എന്ന് വ്യക്തമാക്കണം

  • @sajumenon2705
    @sajumenon2705 Před měsícem

    What about your last parliament election survey ? Most of the constituencies it went wrong

  • @user-rq6cq2rh2k
    @user-rq6cq2rh2k Před měsícem +8

    ❤❤ വി.എസ്.❤❤❤

  • @shamsudeenbasheer9031
    @shamsudeenbasheer9031 Před měsícem +1

    One of Credibility Sunil Kamar

  • @hirantr8880
    @hirantr8880 Před měsícem +6

    VS❤

  • @satheeshjawahar7264
    @satheeshjawahar7264 Před měsícem +1

    കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 24 ന്റെ ഫലം എടുത്തൊന്ന് നോക്കിയാൽ തീരാവുന്നതേയുള്ളു 😂

  • @shajishajimon9706
    @shajishajimon9706 Před měsícem +16

    വി സ് സുനിൽകുമാർ ❤👍

  • @foodtruck3407
    @foodtruck3407 Před měsícem +1

    അപ്പോ ഉറപ്പിച്ചോ മക്കളേ.. SG 🧡

  • @JouharudheenShanu-yx4ic
    @JouharudheenShanu-yx4ic Před měsícem +2

    കാശ് വയറു നിറച്ച് കിട്ടിയാൽ നന്ദി കാണിക്കും ല്ലെ 😂

  • @abibk1515
    @abibk1515 Před měsícem +2

    മുരളീധരൻ ഈസി ആയി വിജയിക്കും

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před měsícem +7

    സുനിയേട്ടൻ വിജയിക്കും ❤️❤️

  • @kingfisher5199
    @kingfisher5199 Před měsícem +20

    സുരേഷ് ഗോപി 15,000 മുതൽ 20,000 വരെ വോട്ടുകൾക്ക് വിജയിക്കും.