തൃശൂരിലെ താര പോരാട്ടം; വോട്ടര്‍മാരുടെ മനസില്‍ എന്ത്? |Thrissur| Vote Kavala

Sdílet
Vložit
  • čas přidán 5. 03. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 600

  • @jamesmammen396
    @jamesmammen396 Před 3 měsíci +247

    സുനിൽകുമാർ കരുവന്നൂരിലെ ഇരകൾക്ക് വേണ്ടി എന്തു ചെയ്തു? അവിടെ തിരിഞ്ഞു പോലും നോക്കിയിട്ടില്ല. പിണറായി എന്നോർത്താൽ സുനിലിൻ്റെമുട്ടി ടിക്കും.

    • @anuchakko5695
      @anuchakko5695 Před 3 měsíci +5

      Karuvanoor mathramano pblm......nationalized bankalude kolla aarum ariyunilya.....

    • @jamesmammen396
      @jamesmammen396 Před 3 měsíci

      @@anuchakko5695 നാഷനലൈസ്ഡ് ബാങ്ക് സിൻ്റെ ഇക്കാലങ്ങളിലെ സാമ്പത്തിക സ്ഥിതി പഠിച്ചിട്ട് പ്രതികരിക്കൂ.കുടാതെ ബാങ്കുകളുടെ NPA എങ്ങനെയാണെന്നും മനസ്സിലാക്കൂ. കരുവന്നൂരെന്ന് കേൾക്കുമ്പോഴേ ഗോൾ പോസ്റ്റ് എടുത്തോടാതെ .

    • @AjithSurya-go7xi
      @AjithSurya-go7xi Před 3 měsíci

      നാല് ശതമാനം പലിശയിൽ സ്വർണപണയത്തിൽ കാർഷിക വായ്പ നല്കുമായിരുന്നു എല്ലാ ബാങ്കുകളും. സാധാരണക്കാരെ സംബന്ധിച്ച് പാവങ്ങളെ സംബന്ധിച്ച് ഈ ആനുകൂല്യം വളരെ ഉപകാര പ്രദമായിരുന്നു ഈ ആനുകൂല്യം എടുത്ത് കളഞ്ഞത് സുനിൽകുമാർ എന്ന ഈ തെണ്ടിയാണ് .. കഴിഞ്ഞ LDF ഭരണത്തിൽ ഇയാൾ കൃഷിമന്ത്രിയായിരിക്കുമ്പോഴാണ് പാവങ്ങളുടെ അണ്ണാക്കിലടിച്ച് കൊടുത്ത ഈ പുതിയ നിയമം കൊണ്ടുവന്നത്. ഇവനെയൊക്കെ ജയിപ്പിച്ച് വിട്ടാൽ അതൊരു മഹാദുരന്തമായിരിക്കുമെന്ന് ജനങ്ങൾ മനസ്സിലാക്കുക

    • @vaishakviswam1970
      @vaishakviswam1970 Před 3 měsíci +5

      Keralathil keralathinte problems aanu evidae importance.

    • @anuchakko5695
      @anuchakko5695 Před 3 měsíci +2

      @vaishakviswam1970 nationalized bank anthanu ariyo? Sbi ,federal, South, catholic..........evaroke keralathilum bankukal ullavaranu.....nri acc.vazhi sbi kollatharathinte okke irakalanu oru mathiri nri aalukalum....

  • @manikandankuruppath2109
    @manikandankuruppath2109 Před 3 měsíci +256

    കിരീടം ഒരു ചർച്ചാവിഷയമേ അല്ല😅 അത് പ്രത്രക്കാർക്ക് മാത്രം😊 പെൻഷനും, കരിവന്നൂർ, വികസനം അത് മാത്രമേ വിഷയം ഉള്ളൂ😊

    • @shinybinu6154
      @shinybinu6154 Před 3 měsíci

      Athu loksabha issue alla.

    • @Alj555
      @Alj555 Před 3 měsíci

      ​@@shinybinu6154pinne enthanavo😂

    • @shinybinu6154
      @shinybinu6154 Před 3 měsíci

      @@Alj555 ithokke state level issue..karuvannur ..2021 munpe. Ulla issue anu ennit enthu sambavichu..2021 state ..assembly...election...thrissur il etra..seat udf nu kitti... 🤣🤣

    • @maxverstapanfromkerala
      @maxverstapanfromkerala Před 2 měsíci +1

      സത്യം, ചെമ്പ് എന്താ മോശം ലോഹമാണോ???

    • @jayarajrajashekaran1978
      @jayarajrajashekaran1978 Před 2 měsíci

      ​@@shinybinu6154തൃശ്ശൂർ കുറ്റിപ്പുറം റോഡിന്റെ പണി എന്ന് കഴിയും..?🤔

  • @Dinson.antony
    @Dinson.antony Před 3 měsíci +213

    S.G only❤❤

    • @tinklingcrystals6489
      @tinklingcrystals6489 Před 2 měsíci

      Endhina thante veetile pennungale kettipidippikkaanum manapikkaanim aano?! 😂

    • @asifmuhd
      @asifmuhd Před 2 měsíci

      S.G wont win he ca just dream just after the coming of muralidran its sure S.G will lose😂 sunil kumar can easily win

    • @hogwarts_alumni9406
      @hogwarts_alumni9406 Před 2 měsíci

      ഉവ്വ 😂

    • @user-rr6fz9sj6l
      @user-rr6fz9sj6l Před měsícem

      ​@@asifmuhdumpum😂😂😂😂

    • @asifmuhd
      @asifmuhd Před měsícem

      @@user-rr6fz9sj6l bot🤡

  • @diputc5669
    @diputc5669 Před 3 měsíci +80

    കരുവന്നൂർ കോടികൾ മരവിപ്പിച്ചു
    ആരുടെ കോടികളാണ്
    അതൊരു വലിയ മുന്നേറ്റം ആയിരുന്നു
    സാധാരണക്കാർക്ക് പതിനായിരം രൂപ പോലും ലോൺ കിട്ടാതക്കിയ മുന്നേറ്റം
    നവലിബലിസം

  • @The_N_vlogger
    @The_N_vlogger Před 3 měsíci +91

    SG❤

  • @aanchal6791
    @aanchal6791 Před 3 měsíci +111

    SG❤❤❤❤

  • @aromalkalathil5125
    @aromalkalathil5125 Před 2 měsíci +22

    ഞാൻ തൃശ്ശൂർക്കാരൻ . എന്റെ നാട് മെച്ചപ്പെടണം. എന്റെ വോട്ട് SGക്ക്❤

  • @yadhuvallachira
    @yadhuvallachira Před 3 měsíci +22

    പെൻഷനും, കരിവന്നൂർ, വികസനം അത് മാത്രമേ വിഷയം ഉള്ളൂ😊

  • @achuaslam1259
    @achuaslam1259 Před 3 měsíci +186

    Messege കണ്ടു.. ഭൂരിപക്ഷംSG❤❤❤

    • @akv1989
      @akv1989 Před 3 měsíci

      ഞാനും നോക്കി ഗോപി കുറവാണു, ഗോവിന്ദ, ആ ചാണക കോപ്പി കൊടുങ്ങലൂർ പള്ളിയിൽ എന്തേലും ചാരിറ്റി ചെയ്തിരുന്നു എങ്കിൽ നന്നായേനെ മതേതരൻ ആയേനെ 😂😂😂

    • @rjc6643
      @rjc6643 Před 3 měsíci +13

      Chembe,gopi

    • @achuaslam1259
      @achuaslam1259 Před 3 měsíci

      @@rjc6643 മാറി കിട്ടും... രാഷ്ട്രീയം നോക്കണ്ട :: ചെയ്യാനും ചെയ്യിക്കാനും കഴിവുള്ള വ്യക്തിയാ...

    • @Geethu219
      @Geethu219 Před 3 měsíci

      മനോരമ പക്കാ ഉടായിപ്പ് ആണ്😂😂😂

    • @fourthepeople8372
      @fourthepeople8372 Před 3 měsíci +10

      Cheap show കാണിക്കാതെ അടിമേ അത് കരഞ്ഞിട്ട് മാറി ഇരിക് 🤣

  • @jitheshpeter5790
    @jitheshpeter5790 Před 3 měsíci +176

    സുരേഷ് ഗോപി❤❤❤❤❤

  • @anu99996
    @anu99996 Před 3 měsíci +151

    വോട്ട് സുരേഷേട്ടന് 👍

  • @sureshnair2393
    @sureshnair2393 Před 3 měsíci +53

    SG may win by more than 42000 votes. Thanks ❤❤❤

    • @philanthropist1582
      @philanthropist1582 Před 3 měsíci +3

      😂

    • @Bigboss-bu7vg
      @Bigboss-bu7vg Před 3 měsíci

      1 ലക്ഷത്തിന് മേലെ ഭൂരിപക്ഷം ഉണ്ടാകും…
      sure

  • @poompatagirish3844
    @poompatagirish3844 Před 3 měsíci +90

    Suresh Gopi. Please vote ❤❤❤

  • @abhilashanilkumar4212
    @abhilashanilkumar4212 Před 3 měsíci +41

    പുതുപ്പള്ളി ഇലക്ഷനിലും എല്ലാവരും ജെയ്ക്ക്‌ ജയിക്കും എന്ന് പറഞ്ഞു. അവസാനം ജെയ്ക്ക്‌ തന്നെ ജയിച്ചു 😂

    • @rahuljayan2424
      @rahuljayan2424 Před 3 měsíci +1

      😂😂

    • @sreerajs8694
      @sreerajs8694 Před 2 měsíci +1

      Swantham ward polum jayikkatha oru pongan tholku .........Amma varunnu wife varunnu enthokke arunnu .......

  • @rejeeshkumar6761
    @rejeeshkumar6761 Před 3 měsíci +8

    SG ജയിച്ചാൽ മാത്രമേ ത്രശൂർക്കാർക്ക് ഗുണമുള്ളൂ --..😊

  • @srj1040
    @srj1040 Před 3 měsíci +32

    ഒരു ചാൻസ് അല്ലെ SG ചോദിക്കുന്നത്. അവിടെ ജയിപ്പിച്ചവർ ക്കു എത്ര ചാൻസ് കൊടുക്കണം എന്തേലും ചെയ്യാൻ 😂

    • @padja
      @padja Před 3 měsíci

      ആ ഒരു ചാൻസ് കൊണ്ട് തന്നെ തൃശ്ശൂര് മുടിയും. ഹിന്ദു മുസ്ലിം പള്ളി അടി തന്നെ ആയിരിക്കും

    • @srj1040
      @srj1040 Před 3 měsíci +2

      @@padja ella bjp kareyum oru kannilude kandal angane erikkum. Vere bjpkar okke visham aanu. SG is good human.

  • @chirikandant8356
    @chirikandant8356 Před 3 měsíci +164

    കേന്ദ്രത്തിന്റെ നോമിനി സുരേഷ്ഗോപി...ജയിച്ചാൽ ഉണ്ടാവുന്ന ഗുണം.. തൃശൂർകാർക്ക് മറ്റൊരാൾക്കും ചെയ്യാൻ സാധിക്കില്ല ✍️

    • @philanthropist1582
      @philanthropist1582 Před 3 měsíci +22

      അതേ കേരളം നശിപ്പിക്കാൻ കേന്ദ്രത്തിന്റെ നോമിനി 🤣

    • @akshxy.
      @akshxy. Před 3 měsíci +8

      ജയിച്ചാൽ കേരളത്തിന് ഒരു കേന്ദ്ര മന്ത്രി ❤

    • @rahulj8012
      @rahulj8012 Před 3 měsíci +1

      Pinne chila matham sthapanagal onn samrakshikjunnath nallath akum

    • @user-nv2th1dp2b
      @user-nv2th1dp2b Před 3 měsíci

      സത്യം.. ചിന്തിക്കുക.. കേന്ദ്രത്തിൽ.. മോദി.. വീണ്ടും വരും.. 'SG'.. ജയിച്ചാൽ കേന്ദ്ര മന്ത്രിയാണ്.. അദ്ദേഹത്തിന്.. തൃശ്ശൂരിനുവേണ്ടി.. ഒരുപാടുവികസന പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും.. 'SG'.ചെയ്യുകയും ചെയ്യും ..'SG'❤️🥰

    • @chirikandant8356
      @chirikandant8356 Před 3 měsíci

      ​@@philanthropist1582നിനക്ക് പിൻവാതിൽ കിട്ടുന്നുണ്ടേൽ അതിന്റെ നന്ദി നിനക്കുണ്ടാവും ✍️എല്ലാവർക്കും അങ്ങനല്ല ✍️

  • @mymedia4461
    @mymedia4461 Před 3 měsíci +172

    ലൈവ് കാണിക്കണം. നിങ്ങൾ ബിജെപി വിരുദ്ധ ത കാണിക്കും എഡിറ്റ്‌ ചെയ്തു

    • @LINQH582
      @LINQH582 Před 3 měsíci +6

      Ennal thanik viswsam ullath kando

    • @rodeo293
      @rodeo293 Před 3 měsíci +6

      Correct .You're obviously biased മാപ്രാ, മനോരമ
      Make it candid and live if you dare....
      True feedback will be appreciated.Much more credible than half baked, doctored, edited videos.😂

    • @Adilen-ny5zr
      @Adilen-ny5zr Před 3 měsíci

      sureshgopikan kooduthal
      parayunnathengil nikshpakasha channel ayene

    • @rodeo293
      @rodeo293 Před 3 měsíci

      @@Adilen-ny5zr
      Definitely not.Survey of this nature tend to be biased because news channels are controlled by media barons with their own political bias.
      An honest survey should be random, live, impulsive and broad based rather than controlled, monitored, doctored,curated and aired to suit management's interest.

    • @AsinT-wv7ko
      @AsinT-wv7ko Před 2 měsíci

      ​@@Adilen-ny5zryes bro... 😂😂

  • @budgie143
    @budgie143 Před 3 měsíci +12

    കേന്ദ്രം ഭരിക്കുന്നവ൪ക് വോട്ട് ചെയ്യ്. എന്തെങ്കിലും കാരൃ൦ ഉണ്ടാവു൦.

  • @thrishat1200
    @thrishat1200 Před 3 měsíci +13

    സാധാരണക്കാർക്ക് വേണ്ടി ഓടി എത്തുന്ന സുനിൽ കുമാർ കരുവന്നൂർ problem ഉണ്ടായപ്പോൾ എവിടെ പോയി

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 3 měsíci +1

      Correct

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 3 měsíci +1

      ഒരു വാക്ക് പോലും ഇരകൾക്കു വേണ്ടി സംസാരിച്ചു കണ്ടില്ല

  • @viewpoint9523
    @viewpoint9523 Před 3 měsíci +40

    പിണറായിക്ക് തന്നെ കുത്തണം എന്നാണ് എന്റെ പക്ഷം.. കേരള ജനത കുറച്ചു കൂടി അനുഭവിക്കണം.. അത് കാണുമ്പോൾ ഒരു സുഖം😂😂😂😂😅😅

  • @aromal9219
    @aromal9219 Před 3 měsíci +45

    SG ❤❤❤

  • @mymedia4461
    @mymedia4461 Před 3 měsíci +79

    Sg ❤

  • @venugopalg6628
    @venugopalg6628 Před 3 měsíci +6

    അവതാരകാനോട് ഒരു ചോദ്യം... ഗോത്ര വിഭാഗങ്ങൾ മാത്രമുള്ള മണിപ്പൂര് സംഘർഷം എങ്ങനെ തൃശ്ശൂരിനെ ബാധിക്കും...??

  • @vivekmuradayil5594
    @vivekmuradayil5594 Před 3 měsíci +83

    Sg❤️❤️❤️

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 Před 3 měsíci +133

    SG തൃശ്ശൂർ ജയിച്ചിരിക്കും 👍👍👍

    • @rjc6643
      @rjc6643 Před 3 měsíci +6

      Njgl,Christians bjpk cheiyula

    • @TheVinodks
      @TheVinodks Před 3 měsíci +1

      😂😂😂

    • @keralaclicks6464
      @keralaclicks6464 Před 3 měsíci

      ​@rjc66 ഓക്കേ ഫേക്ക് സുടാപ്പി

    • @abhilashanilkumar4212
      @abhilashanilkumar4212 Před 3 měsíci +2


      CPM നു വോട്ട് ചെയ്യൂ

    • @rahulkrishnan2523
      @rahulkrishnan2523 Před 3 měsíci

      @@rjc6643nee cheyyanda bakki cristians vote cheythollum

  • @Santhosh123S-iq6zz
    @Santhosh123S-iq6zz Před 3 měsíci +53

    സുരേഷ് ഗോപി ❤️❤️❤️

  • @selvarajkulakandathil5063
    @selvarajkulakandathil5063 Před 3 měsíci +74

    സുരേഷ് ഗോപി ജയിച്ച് കഴിഞ്ഞു....... ഭൂരിപക്ഷം എത്രയെന്ന് മാത്രം അറിഞ്ഞാമതി...... സുന്നിൽ കുമാർ പ്രതിപക്ഷ ബഞ്ചിൽ പോയിരുന്ന് കൂവാമെന്നല്ലാതെ എന്ത് ചെയ്യാനാണ്...... കരുവന്നൂർ തട്ടിപ്പ് സംഭവങ്ങളിൽ സുനിൽ കുമാർ എവിടെ പോയി കിടക്കുകയായിരുന്നു..... സുരേഷ് ഗോപി വികസന നായകനാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു... ഒരു മഹത് വ്യക്തിയാണദ്ദേഹം ..... കേന്ദ്രമന്ത്രിയായി തൃശൂരിൻ്റെ മുഖഛായ മാറ്റും..... പ്രതാപേട്ടന് രണ്ടാം സ്ഥാനം കിട്ടും.....

  • @jpnair1015
    @jpnair1015 Před 3 měsíci +94

    Suresh Gopi will win...

  • @vishnuraj3953
    @vishnuraj3953 Před 3 měsíci +61

    𝗦𝗚🧡🔥

  • @bastianvellattanjur4214
    @bastianvellattanjur4214 Před 3 měsíci +11

    Suresh chettan

  • @sobhanababu5297
    @sobhanababu5297 Před 3 měsíci +29

    Real human SG...❤❤❤❤

  • @unnikrishnan8977
    @unnikrishnan8977 Před 3 měsíci +11

    SG👌🏻

  • @prar813
    @prar813 Před 3 měsíci +41

    SG

  • @tycoons0246
    @tycoons0246 Před 3 měsíci +16

    സുരേഷേട്ടൻ മുത്താണ് ❤❤❤❤❤❤❤

  • @fazalkalathilthayilakandy1671
    @fazalkalathilthayilakandy1671 Před 2 měsíci +2

    കമൻസ് നോക്കിയപ്പോൾ മനോരമ കാണുന്ന ആളുകൾ മുഴുവൻ ബിജെപിയുടെ ആളുകളാണ് 😊

  • @devanadhipaaru4513
    @devanadhipaaru4513 Před 3 měsíci +14

    അവസാനത്തേ അച്ചാച്ചൻ പൊളിച്ചു 😊

  • @Theempty-co4xe
    @Theempty-co4xe Před 3 měsíci +23

    2:22 ഇതാണ് ശരി..
    അല്ലാതെ സുനിൽകുമാറിനെ ഓക്കേ എല്ലാവർക്കും ഇഷ്ടമാണ് പാർട്ടിയാണ് പ്രശ്നം..😅

    • @nivedj13
      @nivedj13 Před 3 měsíci +15

      ജയിച്ചാലും പാർട്ടി പറയുന്നതിനു അപ്പുറം സുനിൽകുമാർ പോവില്ല.. കാർഷിക വകുപ്പ് ഭരിച്ചിട്ടു എന്തെങ്കിലും മാറ്റം കൊണ്ടുവന്നോ?.

    • @ulfr_8956
      @ulfr_8956 Před 3 měsíci +5

      ​@@nivedj13ഈ പാവങ്ങൾ വിചാരിക്കുന്നത് sunil Kumar ജയിച്ചാല് നിയമസഭായിലേക്ക് ആണ് പോകുന്നത്....
      പക്ഷെ ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് ആണ്....
      കേരളത്തില്‍ മാത്രം ഉള്ള ഈര്‍ക്കില്‍ party ആയ കമ്മി party യില്‍ നിന്ന് english , hindi മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ അറിയാത്ത ഒരു MP ലോക്സഭയില്‍ പോയിട്ട് എന്ത് ചെയ്യാന്‍......
      കേരള നിയമസഭയിലേക്ക് ഉള്ള മത്സരം ആണെങ്കിൽ okay....
      പക്ഷെ മരുമോനിക്കായി CM സ്ഥാനം മാറ്റി വെച്ചിരിക്കുന്നത് കൊണ്ട്‌ നല്ല ആളുകളെ ഇവിടുന്ന് odichalle പറ്റുകയുള്ളു.....

    • @athul7220
      @athul7220 Před 3 měsíci

      athanne prasnam sg alla mosam bjp yanu mosam

    • @vishnur4776
      @vishnur4776 Před 3 měsíci

      ​@@athul7220ബിജെപി ഉള്ളത് കൊണ്ട് കാഫിരുകൾ ജീവിച്ചു പോകുന്നു

    • @nivedj13
      @nivedj13 Před 3 měsíci

      @@ulfr_8956 നിയമസഭയിൽ ജയിച്ചാലും ഇവന്മാർ ഒന്നും ചെയ്യത്തില്ല..... പാർട്ടി പാർട്ടിക്കാർ അത്ര തന്നെ

  • @pinraibijyan
    @pinraibijyan Před 2 měsíci +3

    പെൻഷൻ കിട്ടാത്ത പാവങ്ങൾ പറയുന്നു ഞങ്ങൾക്കും വേണം മാസപ്പടി...

  • @krishnanvenki
    @krishnanvenki Před 3 měsíci +34

    Sg❤

  • @abhijithbeeshma
    @abhijithbeeshma Před 3 měsíci +51

    SG ❤

  • @cmtvpm
    @cmtvpm Před 3 měsíci +31

    SG ❤️🙏

  • @Hghghhhg5
    @Hghghhhg5 Před 3 měsíci +14

    Suresh gopi ❤❤❤❤

  • @vishnukr6493
    @vishnukr6493 Před 3 měsíci +49

    Sg

  • @jineeshjini5566
    @jineeshjini5566 Před 2 měsíci +2

    എന്റെ അഭിപ്രായത്തിൽ സുനിൽകുമാർ വിജയിക്കണമെന്നാണ്. കാരണം ഡൽഹിയിൽ പോയി തിരിച്ചു വരുമ്പോൾ പത്തിരുപത് ഉണ്ട എങ്കിലും തൃശ്ശൂരിലേക്ക് കൊണ്ടുവരും. തൃശ്ശൂർക്കാരുടെ ജീവിതം തോൽക്കാൻ ഇനിയും ബാക്കി🤣

  • @chandu1528
    @chandu1528 Před 3 měsíci +35

    Sg ❤️

  • @anirudhR-jx1bs
    @anirudhR-jx1bs Před 3 měsíci +44

    🧡 SG വിജയിക്കും 🧡

  • @user-hb6yc9zi3o
    @user-hb6yc9zi3o Před 3 měsíci +5

    വർഗ്ഗീയത ഞങൾ തൃശൂർക്കാർ വെച്ച് പൊറുപ്പിക്കില്ല

    • @kgrajeev4677
      @kgrajeev4677 Před 3 měsíci +4

      വളരേ നല്ലത്. സുരേഷ് ഗോപിയെ വിജയിപ്പിക്കൂ..

  • @Aaron99949
    @Aaron99949 Před 3 měsíci +12

    SG❤️👍🏻Only

  • @vijayanp5342
    @vijayanp5342 Před 3 měsíci +16

    സുരേഷ് gopi ❤️❤️❤️

  • @user-uk3or8ux9c
    @user-uk3or8ux9c Před 3 měsíci +12

    Sunil kumar❤

  • @Geethu219
    @Geethu219 Před 3 měsíci +5

    കാര്യങ്ങൾ കൂടുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കൂടുതൽ ആളുകൾ SG സപ്പോർട്ട് ആണ് അതിനു തെളിവാണ് കമൻറ് ബോക്സിൽ കാണുന്നത്😂😂😂😂😂

    • @niiaxx
      @niiaxx Před 3 měsíci +1

      Comment box alla reality 😅

    • @Edit-gw3xz
      @Edit-gw3xz Před 2 měsíci

      PR work

    • @Geethu219
      @Geethu219 Před 2 měsíci

      @@Edit-gw3xz മുഴുവൻ പി ആർ വർക്കേഴ്സ് ആണെങ്കിൽ നിങ്ങൾ ഈ കമൻറ് ബോക്സിൽ എന്തിനു വന്നു🤣🤣🤣🤣🤣🙄🙄🙄🙄

    • @Geethu219
      @Geethu219 Před 2 měsíci

      @@niiaxx ഇവിടെ ചില റിയാലിറ്റി കൾ പ്രചരണ തന്ത്രങ്ങളാണ് അതിൽ ബിജെപി മോശമല്ല റിയാലിറ്റി കാണിച്ചാൽ രാഷ്ട്രീയത്തിൽ അവർക്ക് സ്ഥാനമില്ല അതുറപ്പാണ്

  • @maheshvm3652
    @maheshvm3652 Před 3 měsíci +7

    🧡🧡💪🧡🧡

  • @sujithranjith21
    @sujithranjith21 Před 3 měsíci +83

    ഇത്തവണ സുരേഷ് ഗോപി ജയിക്കും😊

  • @jxy14
    @jxy14 Před 2 měsíci +1

    തൃശൂർക്കാർ മനസ്സിലാക്കേണ്ട ഒരു കാര്യം സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം കിട്ടില്ല please ഒന്ന് അത് മനസ്സിലാക്കി വോട്ട് ചെയ്യൂ. ഇത് ജയിക്കാനുള്ള തന്ത്രം മാത്രം ആണ് 😑🙏🙏🙏

  • @niiaxx
    @niiaxx Před 3 měsíci +36

    സാധാരണക്കാർക്ക് സുനിൽ കുമാർ ജയിക്കുന്നതായിരിക്കും നല്ലത്....💯♥️

    • @nivedj13
      @nivedj13 Před 3 měsíci +32

      കരിവണ്ണൂർ കാണുന്നുണ്ട്.. സാധാരണക്കാർ ഒക്കെ സന്തോഷം കൊണ്ടു ആറാടുകയാണ്

    • @rahulj189
      @rahulj189 Před 3 měsíci +8

      Athu sheriya athakumbol karivanoor bank kollayadikkalllo😂

    • @user-th8sj1ob9g
      @user-th8sj1ob9g Před 3 měsíci +8

      കരുവന്നൂർ തട്ടിപ്പ് സാമൂഹിക സുരക്ഷപെന്ഷൻ എല്ലാം സാധാരണക്കാരന് സുനിൽകുമാർവന്നാൽ നല്ലതുതന്നകഷ്ടം

    • @right_brothrs4066
      @right_brothrs4066 Před 3 měsíci +1

      Enthine raja sabhayil vazha yavun

    • @Natur280
      @Natur280 Před 3 měsíci +1

      Enthin😂

  • @lifeforsports5251
    @lifeforsports5251 Před 3 měsíci +5

    SG jayikkate, kanam vikasanam

  • @abdu6688
    @abdu6688 Před 3 měsíci +2

    തിരഞ്ഞെടുപ്പ് മാങ്ങ തൊലി ഇംഗ്ലീഷിൽ രണ്ട് വാക്ക് പോലും അറിയാത്തവൻ ആണ് വിദ്യാഭ്യാസ മന്ത്രി അതിലും കോമഡി ആണ് മുഖ്യമന്ത്രി എല്ലാത്തിനും കസേര മതി എന്ത് ചെയ്യണം എന്ന് വിവരം ഉള്ളവൻ പറഞ്ഞു കൊടുക്കണം പിന്നെ ഫുൾ കറക്കം ആണ് അമേരിക്കയിൽ കർഷകരെ പറ്റി പഠിക്കാൻ പോക്കുന്നു ഓസ്ട്രേലിയയിൽ റോഡിനെ പറ്റി പഠിക്കൻ പോക്കുന്നു അവൻ്റെ അമ്മേടെ...

  • @rafeequeac3963
    @rafeequeac3963 Před 3 měsíci +3

    സുനിൽ ഏട്ടൻ❤

  • @vishnumohananmenon7451
    @vishnumohananmenon7451 Před 3 měsíci +6

    Best... sunil Kumar inoke vote cheydal thrissur will be gone forever like Bengal

  • @vaish583
    @vaish583 Před 3 měsíci +12

    ഞാൻ തൃശ്ശൂർക്കാരൻ എന്റെ വോട്ട് SG ക്ക് 🔥🔥❤️❤️

  • @hrushikezhprem3633
    @hrushikezhprem3633 Před 3 měsíci +1

    Well balanced

  • @varunsuresh7263
    @varunsuresh7263 Před 3 měsíci +4

    Baaki allarum ജനങ്ങളുടെ കയ്യിൽ നിന്നും ഊറ്റി ജീവിക്കുമ്പോ... Suresh gopi സ്വന്തം കയ്യിനു പൈസ അടുത്ത് പാവപെട്ടവർക് കൊടുക്കുന്നു.. Thats difference

    • @user-nv2th1dp2b
      @user-nv2th1dp2b Před 2 měsíci +1

      സത്യം.. ഇത്തവണ ആ പാവം ജയിക്കണം 👍❤️

  • @sunilkumarnair5873
    @sunilkumarnair5873 Před 3 měsíci +11

    Vote for Suresh Gopi, keep all aside pls we need development to live, what we saw in past from others nothing

  • @shibilrehman
    @shibilrehman Před 3 měsíci +9

    സുനിൽ കുമാർ ❤️❤️❤️

  • @marketmalayalam7156
    @marketmalayalam7156 Před 3 měsíci

    Kashtam channel nallapole padupedunnu

  • @mynewaccount7320
    @mynewaccount7320 Před 2 měsíci

    Oru manthriyundallo muraleedharan enthu cheythu helmet sir?

  • @shinodkp2312
    @shinodkp2312 Před 3 měsíci +9

    സുരേഷ് ഗോപിക്ക്
    മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ഇന്നസെൻ്റിനെ
    ഓർമ്മ വരുന്ന😊😊😊😊😊

  • @krishnadigitalvision1199
    @krishnadigitalvision1199 Před 2 měsíci +2

    കൃഷി മന്ത്രിയായിരിക്കുമ്പോൾ സുനിൽകുമാർ സംസ്ഥാനത്തെ കൃഷിക്കാർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് ആരെങ്കിലും ഒന്ന് കമൻ്റ് ചെയ്യൂ pls

  • @RaviKumar-hm6ch
    @RaviKumar-hm6ch Před 3 měsíci +2

    ജയ് SG 🌹🌹🌹🌹

  • @3737.
    @3737. Před 3 měsíci +1

    വോട്ടു കൊടുത്തു ജയിപ്പിച്ചിട്ടു ഇസ്ലാം പ്രചരണം നടത്താൻ oru പൊട്ടനെ ആവിശ്യം ഇല്ല 😏 SG 😍❤️

  • @Skycity.__
    @Skycity.__ Před 3 měsíci +6

    SG ❤💪🔥🙏

  • @abdulnazer9755
    @abdulnazer9755 Před 3 měsíci

    ഇന്ത്യയിൽ 2024 ൽ ബിജെപി കിട്ടുമെന്ന് അറിയാം അതിനു മറുവശത്തു കോൺഗ്രസ്‌ ഭരണത്തിൽ വരുമെന്നും മുൻകൂട്ടി നോർത്ത് സ്റ്റേറ്റിൽ അലഓളികള് രൂപപെട്ട് തുടങ്ങി. കോൺഗ്രസിന്റെ ഭാഗത്തു നിന്നും മന്ത്രിയും mla മറ്റും അതിന്റെ എല്ലാ അനുകൂല്യങ്ങളും പറ്റി. രണ്ടു മുന്നു പ്രാവശ്യം ജയിക്കുന്ന സീറ്റ്‌ കൊടുത്തിട്ടും ജയിക്കാൻ കഴിയാത്തവരെ ബിജെപി വലിയ ഓഫർ കൊടുത്ത് ബിജെപി പാളയത്തിൽ എത്തിക്കുന്നു. ബിജെപി യിലേക്ക് വരാത്തവരെ ED യെ വിട്ടു അവന്റെ സ്വത്ത്‌ കണ്ടു കേട്ടുമെന്നും പറഞ്ഞു ഭിഷണി പെടുത്തുന്നു ഇത്‌ EVM പോലെ ഒരു വോട്ട് തട്ടിപ് കോൺഗ്രസ്‌ ബിജെപി യിലേക്ക് കൊഴിഞ്ഞു പോകുന്ന ഒരു വലിയ കാപട്യം സൃഷ്ടിക്കുന്നു. ഇപ്പോൾ തന്നെ നോർത്ത് ഇന്ത്യയിൽ ജനങ്ങൾ കഷ്ട്ടപാടും അനുഭവിച്ചു പറയുന്നുണ്ട് കേരളത്തിൽ ജനങ്ങൾ ബിജെപി ക് വോട്ട് ചെയ്ത് വിജയിപ്പിക്കാത്തതു കേരളത്തിൽ ജനങ്ങൾക് വിവരം വിദ്യാഭായാസവും ഉണ്ട്. സുരേഷ് ഗോപി പത്മജക്ക് ബിജെപിയിൽ നിന്നും നേരെത്തെ തൃശ്ശൂർ പ്രചാരണത്തിന് വന്ന് ഓഫർ ചെയ്തു. ബിജെപി കേരളത്തിൽ അക്കൗണ്ട് കുപ്രചാരണത്തിലൂടെ EVM തട്ടിപ്പിലൂടെ കോൺഗ്രസ്‌ പ്രവർത്തകരുടെ മനസ്സിൽ ഇല്ലാണ്ടാകുന്ന കോൺഗ്രസ്‌ ആക്കി മാറ്റുന്നു . ഈ ബിജെപി തട്ടിപ്പ് ഇലക്ഷന് കൂട്ട് നിൽക്കരുത് . കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ ബിജെപി യുടെ പല വമ്പന്മാരും അദാനിക്ക് ഇന്ത്യയെ തീറെഴുതി കൊടുത്തതിൽ അകത്താകും എന്ന നല്ല ഭയമുണ്ട്.
    കോൺഗ്രസിൽ നിന്നും എല്ലാത്തരം തട്ടിപ്പും നടത്തിയ ചെറ്റകളെ നീയൊക്കെ ED യെ പേടിച്ചു ബിജെപി യിലേക്കു പോകുന്നു എന്തിനാടാ നീയൊക്കെ ഇന്ത്യ എന്ന രാജ്യത്തെ നശിപ്പിക്കുന്നത്. ഇതിനൊക്കെ കുട്ടു നിന്ന നിന്നെയൊന്നും ദൈവം വെറുതെ വിടില്ല. കേരളത്തിൽ ജനങ്ങൾ ചുട്ട മറുപടി തരും ഉറപ്പാണ് 👍👍👌

  • @Das-733
    @Das-733 Před 3 měsíci

    ജനങ്ങൾ കലാപം ഉണ്ടാക... പിനീട് പാർട്ടിയിൽ ചാരുക...

  • @prameeshkumbala3005
    @prameeshkumbala3005 Před 2 měsíci +2

    Jai Jai Sureshetta ❤❤❤

  • @ajanthomas2
    @ajanthomas2 Před 3 měsíci +11

    സുനിലേട്ടൻ ഇല്ലാതെ എന്ത് തൃശൂർ... ❤️

    • @JasminMk-lu2hf
      @JasminMk-lu2hf Před 3 měsíci

      ഈ പ്രാവശ്യം സുരേഷ് ഗോപിക്ക് ഒരു ചാൻസ് കൊടുത്ത് നോക്കണം ഉറപ്പാണ് അയാൾ തൃശൂരിനെ കേരളത്തിലെ no1 സ്റ്റേറ് ആക്കും

  • @harinedumpurathu564
    @harinedumpurathu564 Před 3 měsíci +1

    ഇത്ത വണ തിരുവനന്തപുരം തൃശൂർ ആലപ്പുഴ ഇനിയും 5 മണ്ഡലം കൂടി വരും.

  • @kanakanm7148
    @kanakanm7148 Před 3 měsíci +7

    SG❤❤❤❤❤❤

  • @sasisasidharanpillai2105
    @sasisasidharanpillai2105 Před 2 měsíci

    കേന്ദ്രമന്ത്രി ഒന്നുണ്ടല്ലോ ഇപ്പോൾ എന്തു വികസന മറിപ്പാണ് കേരളത്തിൽ നടത്തിയത്.

  • @faithfeba5043
    @faithfeba5043 Před 3 měsíci

    2:40-3:00 correct kaaryam......

  • @user-sz9cl2ii7y
    @user-sz9cl2ii7y Před 3 měsíci +1

    ഇനിയും ബിജെപി രാജ്യം ഭരിക്കും എന്ന് ഉറപ്പുള്ളപ്പോൾ ഒരു ജനപ്രതിനിധിയെ പ്രതിപക്ഷത്ത് ഇരിക്കാൻ തിരഞ്ഞെടുക്കുന്നത് പാർലമെൻ്റിലെ ചായയും ബിസ്കറ്റും കഴിപ്പിൽ അവസാനിക്കും എന്നതിനാൽ സമയ നഷ്ടവും ധനനഷ്ടവും വികസന നഷ്ടവുമാണ് സംഭവിക്കുന്നത്... കേരളം മുടിയാനുള്ള ഒരു കാര്യം കേന്ദ്രത്തിലെ വിജയം ആർക്കൊപ്പം എന്ന് മുൻകൂട്ടി മലയാളിക്ക് മനസ്സിലാക്കാനുള്ള സാക്ഷരത ഇല്ലാതെ പോയി എന്നതാണ്.. കേന്ദ്ര വികസന ഫണ്ട് എങ്ങനെ നാട്ടിൽ എത്തിക്കാം എന്ന് ഓരോ മലയാളിയും ചിന്തിക്കുകയും അങ്ങനെ കേന്ദ്ര സർക്കാരിൻ്റെ ഭാഗമാകാൻ പറ്റിയ ജനപ്രതിനിധിയെ എംപി യായി തെരഞ്ഞെടുക്കുക മലയാളികളെ... അല്ലെങ്കിൽ പ്രചരണത്തിലെ മൊണ്ണ വർത്തമാനം കേട്ട് വെറും മണ്ണുണ്ണി ആയി വോട്ട് ചെയ്യാതെ വികസന ഫണ്ട് കൊണ്ട് വരാൻ പറയുന്ന ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക.. അല്ലെങ്കിൽ സാക്ഷര മലയാളികളെ വെറും മണ്ണുണ്ണി മൊണ്ണകൾ എന്ന് വിളിക്കേണ്ടി വരും

  • @salmanpattarkadavan9323
    @salmanpattarkadavan9323 Před 3 měsíci

    Good sir Sunil ❤❤❤

  • @Ajnathan641
    @Ajnathan641 Před 3 měsíci +11

    തൃശൂരിന്റെ വികസനത്തിനു... സുരേഷ് ഗോപിക്കൊപ്പം 🧡🧡

  • @GaneshUnni-ie1lq
    @GaneshUnni-ie1lq Před 2 měsíci

    ചേട്ടൻമാരെ ഈ Sunil Kumar തന്നെ യല്ലെ എല്ലാ മതക്കാരുടെയും പൈസ കരുവന്നൂരിൽ കൊള്ളയടിച്ചത്

  • @lakshmiu7052
    @lakshmiu7052 Před 3 měsíci

    നിങ്ങൾ വോട്ടുചെയ്യുന്നതു നമുക്കു വേണ്ടി നാടിനു വേണ്ടി നാടിൻ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കായിരിക്കണം

  • @arunkumarpg4291
    @arunkumarpg4291 Před 2 měsíci

    മണിപുരു സ്വർണകിരീടം ഇതും കേരളത്തിലെ ജനങ്ങളും തമ്മിൽ എന്താ ബന്ധം ഇനിയെങ്കിലും മനസിലാക്കു

  • @murshidmustafa9959
    @murshidmustafa9959 Před 3 měsíci +6

    Matham rashtriyathil kalarthunna partikalk vote kodkaruth...

  • @georjopius5962
    @georjopius5962 Před 3 měsíci +1

    Always SG ❤

  • @shillajames4979
    @shillajames4979 Před 3 měsíci +2

    Vs സുനിൽകുമാർ ജയിക്കട്ടെ 👍👍👍

  • @sahrasmedia7093
    @sahrasmedia7093 Před 3 měsíci +19

    തൃശ്ശൂരിന്റെ പ്രതാപം
    തൃശ്ശൂർ കാരനായ പ്രതാപനിലൂടെ മാത്രം 💪💪

    • @abhilashanilkumar4212
      @abhilashanilkumar4212 Před 3 měsíci

      പ്രതാപൻ പ്രതാപത്തോടെ തോക്കും

    • @Gkm-
      @Gkm- Před 3 měsíci

      നെല്ലിക്ക തളം വെയ്ക്കു നിന്റെ തലയിൽ വട്ടു മൂത്തു 🤣

    • @sahrasmedia7093
      @sahrasmedia7093 Před 3 měsíci

      @@abhilashanilkumar4212 election കഴിയുമ്പോൾ കാണണം ട്ടോ 😄
      Pradhapan 💪💪💪🥰🥰

    • @abhilashanilkumar4212
      @abhilashanilkumar4212 Před 3 měsíci

      @@sahrasmedia7093
      സുരേഷ് ഗോപിയോ അല്ലെങ്കിൽ സുനിൽ കുമാറോ ജയിച്ചാലും കുഴപ്പമില്ല. ഒന്നിനും കൊള്ളാത്ത കോൺഗ്രസ്‌ തോൽക്കണം. അവരുടെ പിടിപ്പ്കേടാണ് കേന്ദ്രവും കേരളവും അനുഭവിക്കുന്നത്. അത് ഇനി അങ്ങനെ തന്നെ തുടരട്ടെ. കോൺഗ്രസ് തമ്മിൽ തമ്മിൽ ഗ്രൂപ്പ്‌ പോര് നടത്തട്ടെ കുറച്ചു പേർ bjp യിൽ പോരട്ടെ ബാക്കി ഉള്ളവർ Cpm ഇൽ പോകട്ടെ 😄

    • @Humanbeinggggggg
      @Humanbeinggggggg Před 3 měsíci +1

      പ്രതാപനെ മാറ്റി 😂

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Před 3 měsíci

    സുനിൽകുമാർ ❤️വിജയിക്കും 🚩❤️

  • @user-ss9tx1wn3h
    @user-ss9tx1wn3h Před 3 měsíci +1

    😍😍😍

  • @rahulbabu475
    @rahulbabu475 Před 2 měsíci

    മുരളിയേട്ടൻ വരട്ടെ

  • @JerilJerry
    @JerilJerry Před 2 měsíci

    സുനിൽകുമാർ ❤❤

  • @azeezkarekkadazeezkarekkad8839

    മുരളി❤

  • @samseer975
    @samseer975 Před 3 měsíci

    ന്യൂനപക്ഷങ്ങൾക്ക് വെറും കേരള രാഷ്ട്രീയം മാത്രം നോക്കിയാൽ പോര ദേശീയ രാഷ്ട്രീയത്തിൽ പ പാർട്ടികൾ എടുക്കുന്ന നിലപാടുകളും പരിശോ ധികപെടും

  • @VishnukKannan
    @VishnukKannan Před 3 měsíci +1

    SG❤❤❤❤❤❤❤

  • @Silent_Tyson
    @Silent_Tyson Před 3 měsíci

    This Time SG for Thrissur ❤

  • @vonstauffenburg4294
    @vonstauffenburg4294 Před 3 měsíci +6

    TNP❤

  • @anithanair6627
    @anithanair6627 Před 3 měsíci +4

    Suresh ettan❤❤❤❤