Prime Debate | മോദി 3.0 മന്ത്രിമാർ ആരൊക്കെ ? | Lok Sabha Election Result 2024 | Narendra Modi

Sdílet
Vložit
  • čas přidán 5. 06. 2024
  • Prime Debate : Lok Sabha Election Results 2024 : മന്ത്രിസഭാ രുപീകരണത്തിനായി സഖ്യകക്ഷികളുമായി ചർച്ച നടത്താൻ ബിജെപി.വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്യുക,സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു നരേന്ദ്ര മോദി നാളെ രഷ്ട്രപതിയെ കാണും.
    The BJP is set to hold discussions with alliance partners for the formation of the cabinet. The discussions will primarily focus on matters related to the allocation of departments. To stake a claim for forming the government, Narendra Modi will meet the President tomorrow.
    #pmmodi #electionresult #rahulgandhi #indiaalliance #nda #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 58

  • @gopalakrishnannair72
    @gopalakrishnannair72 Před 21 dnem +20

    മൻമോഹൻ സിംഗിന്റെ ഒന്നമൂഴത്തിൽ കോൺഗ്രസ്സിന് എത്ര സീറ്റ്‌ ഉണ്ടായിരുന്നു? രണ്ടാമൂഴത്തിൽ എത്ര സീറ്റ്‌ ഉണ്ടായിരുന്നു? പത്തു വർഷത്തെ മൻമോഹൻ സിംഗിന്റെ ഭരണത്തിന് ശേഷം കോൺഗ്രസ്സിന് എത്ര സീറ്റ്‌ ഉണ്ടായിരുന്നു? എന്നിട്ടാണോ 240 ലേറെ സീറ്റുള്ള ബിജെപി ക്ക്‌ സീറ്റ്‌ കുറഞ്ഞു എന്നാണോ?

    • @seemadevadas2957
      @seemadevadas2957 Před 21 dnem

      Chettakal angane parayu karanam vivaram ilayma oru kuttamalalo 3ne kalum valutanu 1 ennu parayinna kandikal athinu koottu maprakalum

  • @deathisjustastart7695
    @deathisjustastart7695 Před 21 dnem +9

    കാവി ഉടുത്ത് വാർത്താവായിക്കാം എന്ന് പറഞ്ഞവരെ കണ്ടില്ല. ജനിപ്പിച്ച അച്ഛനെ സ്മരിപ്പിക്കാൻ ഇടയുണ്ടാക്കരുത് 🤣🤣

  • @jayaprakeshk5873
    @jayaprakeshk5873 Před 21 dnem +6

    അപർണ എവിടെ മഞ്ജുഷ്, കാവി വസ്ത്രവും രുദ്രാഷമാലയുമായി കണ്ടില്ലലോ

  • @anirudhang2526
    @anirudhang2526 Před 21 dnem +17

    ഈ കോൺഗ്രസ്സ്ന്റെ ഒരു ഉടായിപ്പ്.. നടക്കില്ല മോനെ...

  • @ancythomas3917
    @ancythomas3917 Před 21 dnem +4

    Jai Modiji.Modiji respects all human.

  • @jayachandrakumarnair1878
    @jayachandrakumarnair1878 Před 21 dnem +10

    90 MP മാരുള്ള കോണ്‍ഗ്രസിന്റെ ഇൻഡി മുന്നണിയിലേക്ക് നിതീഷും നായിഡുവും വന്നാൽ അവരുടെ ഈ ഡിമാന്ഡുകൾ ഇൻഡിമുന്നണിക്കു അംഗികരിക്കുവാൻ പറ്റുമെന്നു തോന്നുന്നുണ്ടോ ? അഖിലേഷയാദവും Stalin ഉം മമതയും മറ്റും സമ്മതിക്കുമോ ?

  • @Kalpakasuresh
    @Kalpakasuresh Před 21 dnem +12

    പപ്പുമോൻ എന്നാ പട്ടായക്ക് പോകുന്നത് 🤔

    • @Chandra700
      @Chandra700 Před 21 dnem

      പോകാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നു. കുറച്ചു സീറ്റുകൾ കിട്ടിയപ്പോൾ ആശാൻ ക്യാൻസൽ ചെയ്തു.

  • @user-zx2vq9tw1l
    @user-zx2vq9tw1l Před 21 dnem +2

    ഏക സി വിൽകോഡ് ഇന്ത്യയിൽ B J p ക്ക് സ്വന്തം അഭിപ്രായത്തിൽ നടപ്പാക്കാൻ കഴിയില്ല
    ഇത് ഒരു ഉദാഹരണം മാത്രം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před 21 dnem +3

    Modiji 3 o mass power ✌️👌❤️💪

  • @josephgoebbels112
    @josephgoebbels112 Před 21 dnem +12

    അപ്പൊൾ 2014 ഇല് വന്ന എക്സിറ്റ് പോളോ? അത് സോണിയ തിന്നോ?.. സ്റ്റോക്ക് മാർക്കറ്റിൽ വിവരം ഉള്ളവര് ആരും കാശ് ഉണ്ടാക്കി ഹേ... ഞാൻ ഇന്ന് 4.3 lakh പേർസണൽ ലോൺ അടച്ച് തീർത്ത്...നാളെ ഇനി മാർക്കറ്റ് വീണാലും കയറിയാലും ഞാൻ കാശ് ഉണ്ടാക്കും... ഇതെന്ത് അഴിമതി?😮😮

    • @Moneytalkmalayalam
      @Moneytalkmalayalam Před 21 dnem +2

      കറക്ട്.. ഞാനും 2 ലക്ഷം ഉണ്ടാക്കി.. 😁😁

  • @RvronlineOnline
    @RvronlineOnline Před 20 dny

    Yes

  • @surendrank3380
    @surendrank3380 Před 21 dnem +1

    മാക്രിക്കും മസിൽ വന്നു...

  • @krishnakumark2767
    @krishnakumark2767 Před 21 dnem +2

    പപ്പുവിന് ഇളകി.

  • @user-do8eu8gr9p
    @user-do8eu8gr9p Před 21 dnem +1

    പ്രവർത്തകർ sincier ആയി പ്രവർത്തിക്കാൻ വേണ്ടി ഒരു കൗണ്ട് പറഞ്ഞതാണ് 400 സീറ്റ്‌. ഇലക്ഷന് മുൻപേ തന്നെ ഇന്ത്യ tv ഇന്റർവ്ർ ഇതിനു ക്ലാരിഫിക്കേഷൻ ചോദിച്ചിരുന്നു. അതിൽ അദ്ദേഹം കൊടുത്ത മറുപടി, സ്കൂൾ കുട്ടികളുടെ മാർക്ക്‌ 100% വാങ്ങണം എന്നു parents പറയുന്നത് പോലെ ഉള്ളു. ഈ ലോക്കൽ ചാനൽ കാര് ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഉള്ള ബുള്ളറ്റ്റിൻസ് നോക്കണം. സിന്ധു സൂര്യകുമാർ ഒരു ചോദ്യം ചോദിക്കാൻ ചെന്നിട്ടു ബ ബ ബ അടിച്ചിരുന്നത് കണ്ടില്ലേ. മലയാളികൾ എല്ലാം ഫീൽഡിലും ലോ ലെവൽ ആയി പോകുന്നു. നിങ്ങൾ ഒരു ടൈം ടേബിൾ വെച്ച് അറിവ് വർധിപ്പിക്കാൻ ശ്രെമിക്കണം

  • @Kalpakasuresh
    @Kalpakasuresh Před 21 dnem +2

    എന്റെ പൊന്നുമക്കളെ കോണ്ഗ്രസ്സിന്റെ എംപി മാർ പോകാതെ നോക്കിക്കോ....😝😄

  • @dr.v.gopalakrishnan776

    👍

  • @rejikumar2122
    @rejikumar2122 Před 20 dny

    Where is reader Aparna clading in KAAVI

  • @sandeepck6253
    @sandeepck6253 Před 21 dnem +1

    😂😂😂 Robert Vadra might have lost money 😂😂😂😂

  • @sathyarajanjanardhanan2069
    @sathyarajanjanardhanan2069 Před 21 dnem +3

    നിൻ്റെ ക്കെ അവസനം ഉടൻ ഉണ്ടകും

  • @rajeevmangatkolpurath8333

    ബെറ്റ് വച്ച എഛ് എഫ് ഐ കാരി അപർണ കുരിപ്പ് എവിടെ????

  • @dr.v.gopalakrishnan776

    മുരളിയുടെ പരാജയം അനിർവാര്യം, അതിന് പിടയുന്ന ആളിനെ എന്തിന് അനിനയിപ്പിക്ക ണം, ലീഡരുടെ പ്രസക്തി ഡീലർക്ക് എന്നും തുണയാകില്ല

  • @unnikrishnanothayoth3708

    രാഷ്ട്രീയ നിരീക്ഷകൻ 👍🏼👌🏼👌🏼

  • @KrishnadasPulukkool
    @KrishnadasPulukkool Před 21 dnem

    Why your people showing the breaking news....? At least give us reading time..... this is look like flashing...🙃🙃🙃

  • @drjamescv
    @drjamescv Před 21 dnem

    We, people as,tax payers, would be reacting to any move to increase the ministerial berths beyond historical numbers

  • @seemadevadas2957
    @seemadevadas2957 Před 21 dnem

    Manjushe parauan vidu appozhekum consine thangathe

  • @adhithyansnair7294
    @adhithyansnair7294 Před 21 dnem

    Pls Hari Athella Indian National Conghress Athu Ottackettayirunnu

  • @anoopalex7375
    @anoopalex7375 Před 20 dny

    നിതിഷ് കുമാർ ഉറപ്പായിട്ടും NDA വിടും..

  • @Narayanan2024
    @Narayanan2024 Před 21 dnem +3

    😂😂😂 Pappu is still Pappu.. thats all.. remember Rafael 😂😂😂

  • @abrahamlukose4730
    @abrahamlukose4730 Před 21 dnem

    Managing a coalition government in India especially when the leading group has no minimum majority, is a risky rope walk. In the given scenario, the alertness the INDIA group should exercise is to guard against the dropouts particularly in the light of the past performance of the ruling party in many states. The fast deteriorating political morality in the face of various attractions that too at the expense of the voters trust is a harsh and unfortunate reality in our politics which in reality destroy our democracy like cancer in a human body.
    However, in comparison, the BJP has much greater means to hold the coalition tight than the present opposition.

  • @santhoshkurup3747
    @santhoshkurup3747 Před 21 dnem

    When will Kerala media growup. Absurd discussion on Stock market and remarks by anchor

  • @anirudhang2526
    @anirudhang2526 Před 21 dnem +1

    ചാനലിലെ.. ഒരു ഉടായിപ്പ് നടക്കില്ല..

  • @michaeljoseph7870
    @michaeljoseph7870 Před 21 dnem

    MODI IS MORE POWERFULL*NEW PARTNERS WILL JOIN NDA***NUMBER ONE IS MAMTHA BANERJEE***

  • @adhithyansnair7294
    @adhithyansnair7294 Před 21 dnem

    Pls hari mamatha. Shivasena. Cpm. Cpi. Do ithano annu bharicha indhiraghandi. Than yethu conghressinte karriyamanu parayunne.

  • @cvpillai
    @cvpillai Před 21 dnem +3

    മലയാള മണ്ടത്തര മാസധ്യമ വിചാരണ😂

  • @ThansiCk
    @ThansiCk Před 21 dnem

    Yathartha janadipathyam thirike varunnu ekadipathyam mugi poyi

  • @sadanandancd192
    @sadanandancd192 Před 21 dnem +1

    Bjp great 👍 👌

  • @pnnair5564
    @pnnair5564 Před 21 dnem

    ഓഹരി കുംഭകോണം നടന്നോ? അദാനിക്കു എത്ര കോടി നേട്ടമുണ്ടായി? അഴിമതി ആണെങ്കിൽ അന്വേഷിക്കുമോ?

  • @kpmurali2472
    @kpmurali2472 Před 21 dnem

    Utter nonsense

  • @satheeshnair3758
    @satheeshnair3758 Před 21 dnem

    Chanal debate is nonsense

  • @user-ip8rh1zs5t
    @user-ip8rh1zs5t Před 21 dnem

    Onnu poda nmmmnre😊

  • @rifa8515
    @rifa8515 Před 21 dnem

    Kidannu tuppikko sankikale... Vitachat koyyum..

    • @MasterPink-of7gy
      @MasterPink-of7gy Před 19 dny

      3.0
      Record... Indirakk polum patiyitila...
      Modi🔥🔥

  • @prijukumar34
    @prijukumar34 Před 21 dnem

    മോദിക്ക് പ്രധാനമന്ത്രി ആകാൻപറ്റുമൊ ഡൽഹിയിൽ മോദി മെഴുകുന്നു എന്ന് കേട്ടു

  • @bharathantk328
    @bharathantk328 Před 21 dnem +1

    കോൺഗ്രസിൻ്റെ ജീവിഹരി ഒരു കാര്യമറന്നുപോയോ 65 കൊല്ലത്തിന് മേലെ ഭരിച്ചവരെല്ലെ കോൺഗ്രസ് നിങ്ങൾ ഏകപക്ഷീയമായ തീരുമാനമല്ലെ നടത്തിയിരുന്നത് കോൺഗ്രസിന് ഇതു പറയുവാൻ എന്ത് അവകാശം😂😂😂😂😂