തൃശ്ശൂരെടുക്കാൻ ത്രികോണപ്പോര്..ശക്തന്റെ മണ്ണ് ആർക്കൊപ്പം നിൽക്കും?- നമ്മുടെ ചിഹ്നം | Thrissur

Sdílet
Vložit
  • čas přidán 29. 03. 2024
  • തൃശ്ശൂരെടുക്കാൻ ത്രികോണപ്പോര്..ശക്തന്റെ മണ്ണ് ഇത്തവണ ആർക്കൊപ്പം നിൽക്കും?- നമ്മുടെ ചിഹ്നം
    #nammudechinnam #thrissur #loksabhaelection2024
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 1K

  • @sreekumaraksharavs1777
    @sreekumaraksharavs1777 Před 2 měsíci +225

    BJP യെ അടിച്ചിരുത്താൻ നോക്കുകയാ രണ്ട് പാർട്ടിക്കാരും നടക്കില്ല

    • @jamaludeen3578
      @jamaludeen3578 Před 2 měsíci +3

      ഖനം അല്പം കൂടും, പൊങ്ങില്ല 😊

    • @shirlyxaviour8662
      @shirlyxaviour8662 Před 2 měsíci +4

      ബോണ്ട് പണത്തിന്റെ കനമായിരിക്കും.

    • @pariskerala4594
      @pariskerala4594 Před 2 měsíci +8

      😂😂😂 സുരേഷ് ഗോപി ആദ്യം മുട്ട് കുത്തും പിന്നെ , കമിഴ്ന്ന് കിടക്കും..... പിന്നെ തുപ്പും😂😂😂😂

    • @Knowledgefollower
      @Knowledgefollower Před 2 měsíci +4

      നടക്കും. ഒരുനാള്‍ ഭാരതത്തിന്റെ ഈ അസംബന്ധപാര്‍ട്ടി തകര്‍ന്നുവീഴും കണ്ടോ

    • @thankachandaniel4048
      @thankachandaniel4048 Před 2 měsíci

      ​@@jamaludeen3578⁷8

  • @GireeshT-qr4is
    @GireeshT-qr4is Před 2 měsíci +139

    അനീഷ് കുമാർ സൂപ്പർ പൊളിച്ചു മോനെ

    • @amaldev4150
      @amaldev4150 Před 2 měsíci +4

      August, 2014 72.51rupees Petrol price

    • @user-yk7dk6ts7s
      @user-yk7dk6ts7s Před 2 měsíci +8

      ​@@amaldev4150 state tax says hi 😂

    • @ablmhd
      @ablmhd Před 2 měsíci

      ​@@user-yk7dk6ts7sexcise fee double hii

    • @anishpushkaran
      @anishpushkaran Před 2 měsíci

      @@amaldev4150പെട്രോൾ ഒഴികെ ബാക്കി എല്ലാ സാധനങ്ങൾക്കും 2014 ലെ വില ആണോ...?

    • @itzme-saeed
      @itzme-saeed Před 2 měsíci

      ​@@user-yk7dk6ts7s 50 രൂപക്ക് പെട്രോളും 500 രൂപക്ക് ഗ്യാസും തരാമെന്ന് പറഞ്ഞ ഒരു സർക്കാർ ഉണ്ടായിരുന്നല്ലോ 😄

  • @thrishat1200
    @thrishat1200 Před 2 měsíci +81

    2പാർട്ടിക്കും ബിജെപി മാത്രം ആണ് പ്രശ്നം.കള്ളം പറഞ്ഞു അവർ ജയിക്കുമ്പോൾ തോൽക്കുന്നത് ജനങ്ങൾ ആണ്

    • @vaisakhviswanathan456
      @vaisakhviswanathan456 Před měsícem

      തോൽക്കുന്നത് ജനങ്ങൾ ആണ് തിരുത്തുണ്ട് നോർത്ത് ഇന്ത്യയിലെ ജനങ്ങൾ ആണ് അവർ ഒന്നും അറിയുന്നില്ലല്ലോ "ജയ് ശ്രീറാം " മതിയെല്ലോ മണ്ടന്മാർക് 10 വർഷം എന്തോ ഉണ്ടാക്കി അദാനി ശദ കൊടിശ്വരൻ ആക്കി പിന്നെ എല്ലാം വിറ്റു തുലച്ചു പിന്നെ എന്താന്ന് മോഡി തള്ള്

    • @fazilkalarikkal8892
      @fazilkalarikkal8892 Před měsícem +4

      Keralakkara vargeeya partye onnich athirkkum athilenth thett😊

    • @krishnakumarkrishnakumar6993
      @krishnakumarkrishnakumar6993 Před měsícem

      78
      Z1​@@fazilkalarikkal8892

  • @YUA-mh5mc
    @YUA-mh5mc Před 2 měsíci +258

    സുരേഷ് ഗോപി ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രിയാണ് ജയിച്ചിട്ട് കേന്ദ്രമന്ത്രി ആവണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം അങ്ങനെയാണെങ്കിൽ ആ മനുഷ്യൻ ആത്മാർത്ഥമായി അവിടെ നിൽക്കും

    • @rameesnk
      @rameesnk Před 2 měsíci +8

      🤣🤣🤣🤣🤣

    • @krishnanunnirs5111
      @krishnanunnirs5111 Před 2 měsíci +2

      Thottal rajyasabha vazi mantri akuvolu

    • @anuchakko5695
      @anuchakko5695 Před 2 měsíci +1

      Eppo keralathil ninnulla bjp mps ellam election jayichitano avdem vare athy....

    • @krishnanunnirs5111
      @krishnanunnirs5111 Před 2 měsíci

      @@anuchakko5695 nilavil keralatil ninn bjp k rajyasabha mp s illa rajeev chadrashekar karnataka yile rajyasabha mp aan and minister koode aanu muraleedaranum ath pole bjp state inte nomine ayit aan rajyasabhayil ethiyath

    • @shirlyxaviour8662
      @shirlyxaviour8662 Před 2 měsíci

      @@krishnanunnirs5111 കർണാടകയിൽ രാജശേഖർ നടത്തിയ ഏതെങ്കിലും മൂന്ന് വികസനത്തെ പറ്റി പറയാമോ?

  • @unnikrishnan7696
    @unnikrishnan7696 Před 2 měsíci +185

    ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം....
    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
    ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
    മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
    അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
    എന്നാൽ ഇന്നോ......
    ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
    ഇനിയും നേടാനുണ്ട്... ഒരുപാട്....
    രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
    അതന്റെ തീരുമാനം...
    ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

    • @itzme-saeed
      @itzme-saeed Před 2 měsíci +16

      50 രൂപക്ക് പെട്രോളും 500 രൂപക്ക് ഗ്യാസും കൊണ്ട് വായോ.കേരളം വിട്ട് എപ്പോയെങ്കിലും നോർത്തിൽ ഒക്കെ ഒന്ന് പോണം. അപ്പൊ മനസ്സിലാവും

    • @user-of8xr1iz4s
      @user-of8xr1iz4s Před 2 měsíci +3

      ​​​@@itzme-saeed ഇവിടെ പെൻഷൻ
      ഇവിടെ പാർപിടം
      ഇവിടെ മരുന്ന്
      ഇവിടെ തൊഴിൽ
      ഇവിടെ റോഡ്
      ഇവിടെ വ്യവസായം
      ഇവിടെ സുപ്ലൈകോ
      യുപി യില് petrol 100 തായെ ഇവിടെ......
      K ഫോൺ
      Kerala ചിക്കെൻ 85 rs

    • @krishnanunnirs5111
      @krishnanunnirs5111 Před 2 měsíci

      ​@@itzme-saeedenth myr aan ninak keralathil kittunath 😂😂😂😂😂

    • @anuchakko5695
      @anuchakko5695 Před 2 měsíci +1

      Suresh innum actor thanne aanu....development nallath thanne... But free aayitu kittunath allallo.... Ithoke anubhavikyan paisa venam.... Athinu janaghale jevitha nilavaram kootanam.....govt . Employees mathra salary koodunullu....common people innum nettottamanu...

    • @krishnanunnirs5111
      @krishnanunnirs5111 Před 2 měsíci

      @@anuchakko5695 so u belive if upa gov got election then jangalude jeevithanilavaaram koodum enn ano ???

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před 2 měsíci +133

    SG❤❤❤❤❤🎉

  • @SanjalNadhu
    @SanjalNadhu Před 2 měsíci +197

    എങ്ങനെ ത്രികോണ മത്സരം ആകുന്നത് CPIM ന് ഈനാംപേച്ചി ചിഹ്നം വരാതിരിക്കാനുളള നെട്ടോട്ടമാണ്

    • @motographerash7006
      @motographerash7006 Před 2 měsíci

      കരയാതെ ചാണകം 😂 .. സുരേഷ് ഗോപി മൂന്നാം സ്ഥാനം ആണ്.😂

    • @hareeshcp8072
      @hareeshcp8072 Před 2 měsíci

      😂😄😂

    • @ramakrishnantk7658
      @ramakrishnantk7658 Před měsícem +2

      മരപ്പട്ടി ചിഹ്നം കിട്ടും. തീർച്ച

    • @RajanNduvath
      @RajanNduvath Před měsícem

      😂😂😂😂

    • @vaisakhviswanathan456
      @vaisakhviswanathan456 Před měsícem +1

      എന്നാൽ സത്യകഥ എന്തെന്നാൽ ശ്രീ മാൻ ചുനേച്ച ഗോപി ലിസ്റ്റ് ഔട്ട്‌ ആയി 😢😢😢എന്നുള്ളതാണ്

  • @ramakrishnantk7658
    @ramakrishnantk7658 Před 2 měsíci +81

    LDF നെയും UDF നെ യും കേന്ദ്രത്തിലേയ്ക്ക് അയച്ചിട്ട് കേരളത്തിന് എന്തു ഗുണം ?

    • @kumbidi1252
      @kumbidi1252 Před 2 měsíci

      ​@@indian00399 ayin

    • @jojijohn7269
      @jojijohn7269 Před měsícem

      കേരള൦ യു പി ആക്കാൻ ഞാൻ സമ്മതിക്കില്ല

    • @MikZ_Ihsan
      @MikZ_Ihsan Před měsícem +10

      chanakam poyitt enth kaaryam

    • @indian00399
      @indian00399 Před měsícem

      കേന്ദ്രത്തിൽ സുരേഷ് ഗോപിയാണ് നല്ല രീതിയിൽ ഹിന്ദിയും ഇംഗ്ലീഷിലും സംസാരിക്കുന്നത്. പക്ഷെ അതൊന്നും ഞങ്ങൾ തൃശ്ശൂർക്കാർക് ആവശ്യം ഇല്ല്യ. Bjp തോൽക്കണം ഇവിടെ കേരളത്തിൽ വേണ്ട. സങ്കികൾ ഒന്നും ഇവിടെ വാഴിക്കില്ല ഞങ്ങൾ തൃശ്ശൂർകാർ

    • @user-po7bb1cr5c
      @user-po7bb1cr5c Před měsícem

      Veruthe avde poyi irikkannee
      SG jaichal chilappol Thrissur nannayaloo

  • @unnikrishnankuruppath3016
    @unnikrishnankuruppath3016 Před 2 měsíci +112

    സുരേഷ് ഗോപി വിജയിക്കും 👍👍vote for സുരേഷ് ഗോപി 👍🌹🌹👍👍🙏

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      😂😂😂

    • @FAISALPNA
      @FAISALPNA Před měsícem

      കേരളം ഒരിക്കലും ചാണകത്തിൽ ചെവിട്ടില്ല... 🤭😂

    • @SalikkathShaukhathu
      @SalikkathShaukhathu Před měsícem

      😂

    • @smdtech1450
      @smdtech1450 Před měsícem

      😂😂മനസ്സിൽ പറഞ് അശ്വസിക്കാം 😂

  • @Satheeshkumarvk82Satheeshkumar
    @Satheeshkumarvk82Satheeshkumar Před 2 měsíci +94

    മദ്യവും കഞ്ചാവും ഒഴിവാക്കു തൃശൂർകാരെ നാടിന്റെ വികസനം ആണ് ലക്ഷ്യം Only One Mr Modi GUARANDEED " താമര വിരിയട്ടെ കേരളത്തിന്‌ ഇനി ഐശ്വര്യത്തിന്റെ നാളുകൾ 💫💫💫💫💫💫💫💫SURESHGOPI 💫💫💫💫💫💫💫💫

    • @sajikochi3242
      @sajikochi3242 Před měsícem +1

      Enthu aishwaryam, oru swachathipathikku vote cheyyilla. Modi thangi nadakunna chila malavanangal "thottukooda theendikuda kalathey" ormipikkunna bjp ....

    • @Satheeshkumarvk82Satheeshkumar
      @Satheeshkumarvk82Satheeshkumar Před měsícem

      @@sajikochi3242 sorry Bro താങ്കൾ ചെയ്യണ്ട നിങ്ങൾ ഉദ്ദേശിച്ച മലവാണങ്ങൾ BjP യിൽ ഇല്ല എല്ലാം അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ളവർ ആണ് ഇവിടെ ഒരു തൊട്ടു തീണ്ടായ്മയും വരാൻ പോവുന്നില്ല അതൊക്കെ നാം ആണ് തീരുമാനിക്കുന്നത് Mr മോഡി അല്ല പിന്നെ നിങ്ങൾ ഉദ്ദേശിക്കുന്ന പാർട്ടി ലൈവ് ആയി ഇപ്പോൾ ഊമ്പിച്ചു കൊണ്ടിരിക്കല്ലേ കേരള ജനതയെ മൊത്തം " പാവങ്ങളുടെ പാർട്ടി ഇനി കേരളത്തിൽ വേണ്ട നാടിന്റെ വികസനത്തിന്‌ ആളുകളെ ഉന്നതിക്കും Rich പാർട്ടി തന്നെ വേണം Only One Mr MODI GUARANDEED 💫💫💫💫💫💫💫💫💫ജനങ്ങൾക്ക് ഗുണം ചെയ്യുന്ന എന്ത്‌ പദ്ധതി കൊണ്ടുവന്നാലും അത് തമിഴ്നാട്ടിലേക്കും അന്ത്രയിലേക്കും കർണാടകയിലേക്കും കൊടിപിടിച്ചു മാറ്റുന്ന പാർട്ടി അല്ലെ നിങ്ങൾ ഉദ്ദേശിച്ച പാർട്ടി ആ നാടൊക്കെ നല്ല നിലയിൽ എത്തി എല്ലാവർക്കും ജോലിയും ഉണ്ട് ഇവിടെ ഒരു ജോലിപോലും മലയാളിക്ക് ചെയ്യാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കാതെ പറയുന്നു പാവപ്പെട്ടവന്റെ പാർട്ടി ഈ ജനങ്ങൾ ആരും പാവപെട്ടവർ അല്ല എല്ലാവർക്കും അവസരം കൊടുത്താൽ എല്ലാവരും രക്ഷപെടും ഇന്ത്യയിൽ ഉടനീളം സഞ്ചരിച്ച ഒരു വ്യക്തി എന്ന നിലയിൽ കേരളത്തിൽ നിലനിക്കുന്ന ഒരു പാർട്ടിയുടെ മഹിമയും ഇങ്ങോട്ട് വേണ്ട " കേരളത്തിൽ ഒരു പാർട്ടിയുടെ മിടുക്ക് കൊണ്ടും അല്ല കേരളം ഇങ്ങനെ ആയത് പ്രവാസി എന്നൊരൊറ്റ സമ്പാദ്യം ആണ് കേരളം ഇപ്പോൾ MR മോഡി എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിച്ചിട്ടുണ് അതുകൊണ്ട് ഇന്ത്യക്ക് നല്ലൊരു ഗുണം ഉറപ്പാണ് കേരളത്തിന്റെ ഇട്ടാവട്ടത്ത് കിടന്നു ജോലി ചെയ്തു വൈകുന്നേരം കേരള സർക്കാരിനെ രക്ഷിക്കാൻ കിട്ടുന്ന കാശ്കൊണ്ട് മദ്യപിച്ചു ഭാര്യെയും മക്കളെയും തല്ലുന്നവർക്ക് ഇതൊന്നു പറഞ്ഞാൽ മനസ്സിലാവണം എന്നില്ല ആഴത്തിൽ ചിന്തിക്കു നമ്മുടെ മക്കൾക്ക് ഭാവി വേണോ BJP ഒള്ളു രക്ഷ മറ്റു പാർട്ടികൾ SFI യുടെ തല്ലു കൊണ്ട് മരിക്കേണ്ടി വരും വിദ്യാലയത്തിൽ പോലും സമാധാനം ഇല്ലാത്ത അവസ്ഥയാണ് ഇന്ന് വിജയൻ നമ്മളെ ഊമ്പിക്കുമ്പോൾ ഒരു സങ്കടം ഒള്ളു അയാളെ ആ സ്ഥാനത്തു ഇരുത്താൻ ഞാനും ഒരു കാരണക്കാരൻ ആണല്ലോ എന്നോർക്കുമ്പോൾ എന്റെ വീട്ടിൽ എല്ലാവരും പക്കാ കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു ഇന്നലെ വരെ ഇന്നുമുതൽ എല്ലാവരും യഥാർത്ഥ BJP ആയി എന്റെ കൂട്ടുകുടുംബം മൊത്തം 69 വോട്ട് ഉണ്ട് എല്ലാവരും ബിജെപി ക്കെ ചെയ്യൂ കാരണം സപ്ലൈകോയിൽ സാധനം ഇല്ലങ്കിലും ബീവറേജിൽ ഫുൾ ആണ് " ഇവിടെ വേണ്ടത് കേരളത്തിന്റെ വികസനം ആണ് അല്ലാതെ കേരളത്തിന്റ നാശം അല്ല Only One Mr MODI GUARANDEED 💫💫💫💫💫💫💫💫💫💫💫💫💫💫💫

    • @brotherwould6691
      @brotherwould6691 Před měsícem +4

      ഹിന്ദുത്വ ഭീകരന്മാരെ മലയാളികൾക്ക് ശരിക്കും അറിയാം മണിപ്പൂർ ഗുജറാത്ത് ഹരിയാന ആവർത്തിക്കാൻ നമുക്കിടയിൽ രക്തക്കുതിയുമായി കാത്തിരിപ്പുണ്ട് ജാഗ്രത

    • @vaisakhviswanathan456
      @vaisakhviswanathan456 Před měsícem

      Modi guarantee 😂😂😂kazhinja പത്തു വർഷം തന്ന guarantee ill enthokke ചെയ്തു എന്ന് ഒന്ന് പറഞ്ഞു തന്നിട്ട് "മോഡി guarantee തള്ളാം ഉളുപ്പുണ്ടോടാ നിനക്കൊക്കെ

    • @user-jz6ze6xu2v
      @user-jz6ze6xu2v Před měsícem

      ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി വീരൻ മോദിക്കെതിരെ ഇന്ത്യക്കാർ പ്രതികരിക്കുക.
      ജാതിയും, മതവും, വർഗ്ഗീയതയും പറഞ് നമ്മുടെ ഇന്ത്യ രാജ്യത്തെ നശിപ്പിക്കുന്ന Bjp, Rss വർഗ്ഗീയ വാദികൾക്കെതിരെ രാജ്യ സ്നേഹികൾ മുഴുവനും ഒന്നിക്കുക .
      നമ്മുടെ രാജ്യം അഴിമതിയിലൂടെ, വർഗ്ഗീയതയിലൂടെ തകരുന്നത് കാണുന്നില്ലേ...?
      വർഗ്ഗീയ സംഘികൾക്കെതിരെ ജനങ്ങൾ ഒന്നിക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു.
      Bjp യുടെ അജണ്ടകളും, ആശയവും Rss ആണ്.
      ഈ രണ്ടു കൂട്ടരുടേയും ആശയം ഫാസിസവും, ക്രിമിനൽ സ്വഭാവങ്ങളുമാണ് . ക്രിസ്ത്യൻ, മുസ്ലിം, SC, ST , കമ്മ്യൂണിസ്റ്റ്‌ വിഭാഗങ്ങളെ തിരഞ്ഞു പിടിച്ച് കാശാപ്പ് ചെയ്യുക എന്നതാണ് ഇവരുടെ ഗൂഡ ലക്ഷ്യം .
      അതിന് അധികാരം ലഭിക്കാൻ ഏത് കുറുക്ക് വഴികളും Bjp, Rss വർഗ്ഗീയ വാദികൾ നടത്തും.
      ഉത്തരേന്ത്യൻ ജനങ്ങളെ ചാണകം തിന്നാൻ നിർബന്ധിപ്പിക്കുന്നവരാണ് ഈ വർഗ്ഗീയ സന്ഘികൾ...
      അങ്ങിനെ ഇരുണ്ട ലോകത്തേക്കാണ് ഈ വർഗ്ഗീയ ബ്രാഹ്മണ സന്ഘികൾ ഇന്ത്യയിലെ ജനങ്ങളെ കൊണ്ട് പോകുന്നത്.
      ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ചും, വർഗ്ഗീയ കലാപങ്ങൾ നടത്തിയും , ജാതിയും, മതവും പറഞ്ഞും, Evm ൽ കള്ള കളി നടത്തിയും അങ്ങിനെ തിരഞ്ഞടുപ്പിൽ വളഞ്ഞ വഴിയിലൂടെ വീണ്ടും അധികാരത്തിൽ കയറിയാൽ ഈ ചാണക സന്ഘികൾ ചാണകത്തിന് പകരം മലം തീറ്റിക്കാൻ പോലും നിർബധിക്കാൻ മടി കാണിക്കാത്ത വൃത്തികെട്ട വർഗ്ഗമാണ് ഈ ചാണക സംഘികൾ...
      ഇവർ മൂന്നാം തവണയും വീണ്ടും അധികാരത്തിൽ വന്നാൽ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി എന്താകും....?
      സന്ഘികളുടെ വൻ അഴിമതികളും , ദുർഭരണവും കാരണം രാജ്യത്തെ ജന ജീവിതം പൂർണ്ണമായും ദുരിതത്തിലായി മാറിയിട്ടുണ്ട്.
      രാജ്യത്ത് അംബാനിമാർക്കും , അദാനിമാർക്കും കോടാനുകോടികൾ പതിച്ചു കൊണ്ടേയിരിക്കുന്നു . അവർക്ക് രാജ്യത്തെ സ്ഥാപനങ്ങൾ മുഴുവനും ചുളു വിലക്ക് വിറ്റു കൊണ്ടിരിക്കുന്നു.
      ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടി കൊണ്ടിരിക്കുന്നു.
      മോദിയും വർഗ്ഗീയ സംഘികളും വില കുറക്കാനുള്ള ഒരു നടപടികളും ചെയ്യുന്നില്ല. രാജ്യത്ത് ഇലക്ഷൻ വരുമ്പോൾ വികസനത്തെ കുറിച്ചോ... ജനങ്ങളുടെ ക്ഷേമത്തെ കുറിച്ചോ ഒന്നും രാജ്യം ഭരിക്കുന്ന സന്ഘികൾ ഒരക്ഷരം മിണ്ടുന്നില്ല. അതിന് പകരം വെറുപ്പും, ജാതിയും, മതവും പറഞ് ജനങ്ങളെ തമ്മിൽ തല്ലിച്ച് ജനങ്ങളെ വഞ്ചിച്ച് വോട്ടിനു മാത്രം ഇപ്പോൾ തെണ്ടുകയാണ്.
      ദരിദ്ര രാജ്യമാക്കിയ സംഘി ഭരണത്തിൽ സംഘികളും, കോർപ്പറേറ്റ്കളും മാത്രം തടിച്ച് കൊഴുക്കുന്നു.
      സത്യത്തിൽ ജനങ്ങൾ പൂർണ്ണമായും ദുരിതങ്ങളിലായി ..
      പെട്രോൾ ഡീസൽ വിലകളും , പാചക വാതക സിലിണ്ടറുകൾക്കും ഇടയ്ക്കിടെ കുത്തനെ കൂട്ടിയും... നിത്യോപയോഗ സാധനങ്ങളുടെ വില ബാണം പോലെ നിരന്തരം കൂട്ടി കൊണ്ടിരിക്കുകയും ചെയ്യുന്ന കാരണത്താൽ ജനങ്ങൾ വൻ ദുരന്തത്തിലാണ്.
      ഇനിയും ഈ വർഗ്ഗീയ സന്ഘികൾ അധികാരത്തിൽ വന്നാൽ രാജ്യം 100% തകരുമെന്ന് ഉറപ്പാണ്.
      തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തെ രക്ഷിക്കാനും ,
      രാജ്യത്തെ വീണ്ടെടുക്കാനും നിലവിലുള്ള സഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് അധികാരം കിട്ടിയാൽ മാത്രമേ രാജ്യത്തെ രക്ഷിക്കാനാകൂ....
      നമ്മുടെ ഇന്ത്യയുടെ സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും , മത മൈത്രിയുടെയും പഴയ കാല നല്ല പ്രതാപങ്ങൾ വീണ്ടെടുക്കാനും ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഒന്നായി കാണാനും, ഇന്ദിരയുടേയും, നെഹ്‌റുവിന്റെയും ആ സന്തോഷങ്ങൾ നിറഞ്ഞ അത്തരം സൽഭരണം നമുക്ക് തിരിച്ചു കൊണ്ട് വരാൻ രാജ്യത്തെ എല്ലാവരും ഒന്നിക്കുക. കോൺഗ്രസിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.
      ജയ് ഭാരത്‌....

  • @krisveetickal1341
    @krisveetickal1341 Před 2 měsíci +114

    Suresh Gopi Keralam muzhuvan cheytha karyangal Anil nattukare muzhuvan ariyichuuu😂

    • @amaldev4150
      @amaldev4150 Před 2 měsíci +7

      sathyam

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 Před 2 měsíci +1

      dear maalyalis dont vote for chanagam sanghis who do the politics of food , religion , dress who want to make another pakistan out of this beautiful land

    • @EFOODSHIP
      @EFOODSHIP Před 2 měsíci +2

      Athu 100%👌🏻👌🏻👌🏻👌🏻👌🏻❤️

    • @krishnanunnirs5111
      @krishnanunnirs5111 Před 2 měsíci +7

      ​@@tojojosephcherivuparambhil4758 muslims can vote for muslims but hindus can't why not we will vote we will rule india in 2024😂😂😂😂

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 Před 2 měsíci

      so what is a hindu party cpim is eezhva dominated , congress dominated by nairs but they respect and share the stake with other communities. a party which does politics of religion , dress and food is going to make another bigger pakistan.@@krishnanunnirs5111

  • @newsteps28
    @newsteps28 Před 2 měsíci +53

    ത്രിശൂർ നിവാസികളെ ഇത് വായിക്കൂ 🙏ഇത്രകാലവും പാർട്ടി നോക്കി വിഘടിച്ച് നിന്നിട്ട് കേരളം എന്തു നേടി ❓ നേതാക്കന്മാർ പലതും നേടി !! നാട് പഴയ തട്ടിൽ തന്നെ😢🤔നമുക്ക് എന്നും ഇങ്ങനെയങ്ങു നിരങ്ങി നീങ്ങിയാൽ മതിയോ⁉️ഇവിടെ പഠിച്ചവർക്ക് ഒരു ഗുണവും പിടിക്കുന്നില്ല, ജോലിയും സമാധാനവും തേടി മക്കളൊക്കെ രാജ്യം വിട്ടു പോയി..കുറെ വൃദ്ധന്മാർ മാത്രമുള്ള ഗതിപിടിക്കാത്ത ഈ നാട്ടിലേക്ക്, വിട്ട് പോയവരോന്നും വീണ്ടും തിരിച്ചു വരുന്നില്ല.. അതുകൊണ്ട് ഇത്തവണ എങ്കിലും ഒന്ന് മാറി ചിന്തിച്ചു പാർട്ടി നോക്കാതെ വോട്ട് ചെയ്യു.. കേരളത്തിൽ നിന്ന് ഒരു എംപി യും ഇല്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു ചുക്കും സംഭവിക്കില്ല☝️മറിച്ച് കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടി യുടെ support ഇല്ലെങ്കിൽ ഒരു പ്രോജക്ട് um നമുക്ക് നേടാനാവില്ല.. മോഡിയെ കുറ്റം പറഞ്ഞു ജനങ്ങളെ പറ്റിച്ചു നേതാക്കന്മാരും എംപിമാരും സ്വന്തം കീശ വീർപ്പിക്കാൻ മാത്രം നിങ്ങളെ ആയുധമാക്കും☝️. കേരളം ആർക്കും വേണ്ടാത്ത നാടായി മാറും.. മക്കളൊക്കെ നാടിനെയോർത്ത് ലജ്ജിക്കും...ഇത് ഒരു അവസാനത്തെ അവസരം ആണ്☝️.. മാറി ചിന്തിച്ചു ഇക്കുറി കേരളം ബുദ്ധി പൂർവ്വം പ്രവർത്തിച്ചു BJP kku ഒരേ ഒരു chance കൊടുത്തു നോക്കു .. 5 വർഷം കൊണ്ട് നാടിനെ അവർ പൊന്നാക്കി മാറ്റും🌞 ദയവായി ചിന്തിച്ച് തീരുമാനമെടുക്കു 🙏✌️🇮🇳🇮🇳

    • @jithvg5433
      @jithvg5433 Před 2 měsíci +4

      ഇന്ത്യയുടെ മറ്റ് സ്റ്റേറ്റുകൾ തേനും പാലും ഒഴു കാണലോ

    • @shirlyxaviour8662
      @shirlyxaviour8662 Před 2 měsíci +4

      വിദേശത്ത് പോയിട്ടുള്ളവരിൽ മുക്കാൽ ഭാഗവും കേരളത്തിന്പുറത്തുള്ളവരാണ് . ഈ ഞാൻപോലും ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ വരാൻ പേടിക്കുന്നു.ഇന്ന് ബോണ്ട് വഴി കോടികൾ കട്ട്മുടിയ്ക്കുന്നത് ആരാണെന്ന് എല്ലാർക്കും അറിയാം .ഈ കോടികൾ കിട്ടിയപ്പോഴെങ്കിലും അധികാരത്തിൽ കയറിപ്പറ്റാൻ ജനത്തിന് കൊടുത്ത വാക്താനങ്ങൾ പാലിച്ചോ.? അതെങ്ങനെ ആ പണം കൊണ്ടല്ലേ mla മാരെ ചാക്കിട്ടു പിടിക്കുന്നത്. ഇത്രെയും ദുഷിച്ച അഴിമതി ഭരണം മോദിയുടെ ഭരണമാണ്

    • @amalphilip2851
      @amalphilip2851 Před 2 měsíci

      Suhruthe indiayil ella kaaryathilum 1st nilkunna state kerala aaanu..

    • @newsteps28
      @newsteps28 Před 2 měsíci +1

      @@shirlyxaviour8662 ഹലോ shirly ഇലക്ടറൽ ബോണ്ടുകൾ എന്നാല് ആരെയും കട്ട് മുടിച്ചുണ്ടാക്കുന്നതല്ല..അത് എല്ലാ പാർട്ടിക്കും ഉള്ള സംഭാവനയാണ്. ആരൊക്കെ അതിൽ ഉണ്ടെന്ന് വായിച്ചു നോക്കു..പിന്നെ കരുവന്നൂരി ലും കരി മണൽഖനനത്തിലും മാസപ്പടി കിട്ടിയതും ഒക്കെ നാടിനെ കട്ട് മുടിച്ചതാണ്. ബിജെപി യോളം അഴിമതി ആരോപണങ്ങളില്ലാത്ത ഒരു govt.India യിൽ തന്നെ ആദ്യമാണ്..ഒന്ന് നന്നായി പത്രമോക്കെ വായിക്കൂ സഹോദരീ

    • @FAISALPNA
      @FAISALPNA Před měsícem

      കേരളം ഒരിക്കലും ചാണകത്തിൽ ചെവിട്ടില്ല... 🤭😂

  • @rajeshalikkal
    @rajeshalikkal Před 2 měsíci +106

    SG ❤❤❤❤❤

    • @tojojosephcherivuparambhil4758
      @tojojosephcherivuparambhil4758 Před 2 měsíci +1

      dear maalyalis dont vote for chanagam sanghis who do the politics of food , religion , dress who want to make another pakistan out of this beautiful land

    • @motographerash7006
      @motographerash7006 Před 2 měsíci

      Nd എണീറ്റ് പോടാ 😂 ...

    • @renjith8458
      @renjith8458 Před 2 měsíci

      ​@@tojojosephcherivuparambhil4758sg🔥

    • @anandukrishna5539
      @anandukrishna5539 Před 2 měsíci

      ​​@@tojojosephcherivuparambhil4758Ok...Then you please say...
      Who should I vote for?

  • @arunyton
    @arunyton Před 2 měsíci +103

    27:35 - exactly
    SG ❤🔥✌️

  • @SidharthJacob-dy8pi
    @SidharthJacob-dy8pi Před 2 měsíci +22

    SG❤❤❤

  • @user-wx2zk8jm1e
    @user-wx2zk8jm1e Před 2 měsíci +97

    സുരേഷ് ഗോപിക്ക് വോട്ട് ജയം ❤,👍

  • @kaliyugam3020
    @kaliyugam3020 Před 2 měsíci +59

    ചർച്ച ചെയ്താൽ ഇൻഡി മുന്നണി പൊളിയും അതാണ്

    • @suhailap7484
      @suhailap7484 Před 2 měsíci

      20 മണ്ഡലത്തിലും ഇന്ത്യ munnani രണ്ടു സ്ഥാനാർഥി കളെ നിർത്തീട്ടും nda ക്കു ജയ്ക്കാൻ ആവുന്നില്ല എങ്കിൽ

    • @user-zb1os3ks1d
      @user-zb1os3ks1d Před měsícem

      25 പാർട്ടിക്കാർ മുപ്പതു വകുപ്പുണ്ടാക്കി ഓരോ വകുപ്പും കട്ടുമുടിച്ചു രണ്ടാം ഒപ്പിയെ സര്ക്കാര് പോലെ കുരങ്ങിന് കിട്ടിയ പൂമാല പോലെ ഇന്ത്യ ഭരണം നടത്തണം ഇയ്യാണ്ടി മുന്നണിക്ക്

  • @binubaby3900
    @binubaby3900 Před 2 měsíci +35

    ഈ കോൺഗ്രസ്‌ നല്ലപോലെ കേന്ദ്രം ഭരിച്ചിരുന്നെങ്കിൽ.. ഇപ്പോൾ ഈ ഇന്ത്യമുന്നണി ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടാരുന്നോ

    • @user-zb1os3ks1d
      @user-zb1os3ks1d Před měsícem

      അമ്പതു കൊല്ലം കൊങ്ങി കൾ പറഞ്ഞോണ്ടിരുന്ന ആറുവരി പാത യാഥാർഥ്യമാക്കിയ മോദിക്ക് തന്നെ ഇത്തവണ എന്റെ അമ്മവീട്ടുകാരുടെ വോട്ട്

    • @aliasharafm4577
      @aliasharafm4577 Před měsícem

      😂

  • @midhunpk7346
    @midhunpk7346 Před 2 měsíci +62

    SG❤❤❤❤❤❤❤

  • @jayarajkv6136
    @jayarajkv6136 Před 2 měsíci +64

    അനീഷ്‌ കുമാർ സൂപ്പർ ❤❤

  • @josephtj9487
    @josephtj9487 Před 2 měsíci +49

    ഈചർച്ചയിൽഗോളടിച്ച അനീഷ്കുമാർ സൂപ്പർ👌👌👌

  • @GireeshT-qr4is
    @GireeshT-qr4is Před 2 měsíci +96

    അനീഷ് കുമാർ നല്ല നേതാവ് BJP യുടെ ചുണ കുട്ടി

    • @PrakashPrakash-fx3el
      @PrakashPrakash-fx3el Před měsícem +2

      അജ്ഞാനം എന്നത് ഞ്ഞാനറിയും മഞ്ഞളുപൊലെ വെളുത്തിരിക്കും.

  • @user-bv6fp1di8k
    @user-bv6fp1di8k Před 2 měsíci +45

    ബിജെപി വർഗീയപ്പാർട്ടിയല്ല
    വർഗീയപ്പാർട്ടികൾ ആരൊക്കെയാണെന്ന് തെളിയിച്ചു കാണിച്ചുകൊണ്ടിരിക്കുന്നത് ldf ഉം യുഡിഫ് ഉം ആണെന്ന് ആർക്കാ അറിയാം പാടില്ലാത്തത്
    ബിജെപി വർഗീയ പാർട്ടിയാണെന്ന് നിങ്ങൾ
    കൂടപ്പിറപ്പുകൾ രണ്ടുകൂട്ടരും കൂടി പ്രെചരിപ്പിക്കുന്നതല്ലേ അത് പ്രചരിപ്പിക്കാൻ കുറേ കമ്മികളും കൊങ്ങികളും ഇറങ്ങിയിട്ടുണ്ടല്ലോ യഥാർത്ഥത്തിൽ വർഗീയപ്പാർട്ടിയെന്നാൽ കമ്യൂണിസ്റ്റും കോൺഗ്രസ്സും അല്ലേ

    • @achuachus7314
      @achuachus7314 Před měsícem

      വർഗ്ഗീയത മാത്രം പറയുന്ന ബിജെപി ഇന്ത്യയുടെ ജനാധിപത്യപരമായ എല്ലാം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മതേതരത്വം ഇല്ലാതാകുന്നു

  • @user-on7yy9kr8q
    @user-on7yy9kr8q Před 2 měsíci +13

    എന്റെ പൊന്നു ചേച്ചി മാറ്റം ഉണ്ടായി ഇല്ല എകിൽ നമ്മുടെ ഒകെ ഒരു തലമുറ ഒരിക്കൽ അഭയാർ തികൾ ആകും ഓർത്തോ കയടി നമുക്ക് എത്ര വേണമെകിലും കിട്ടും ഞാൻ ഒരു പ്രവാസി ആണ് 🥰

  • @user-kq4cv6sw8m
    @user-kq4cv6sw8m Před 2 měsíci +40

    SG🧡🧡

  • @thetruth9377
    @thetruth9377 Před 2 měsíci +40

    ഒരു കേന്ദ്ര മന്ത്രി തൃശൂരിൽ വേണം സുരേഷ് ഗോപി ജയിക്കണം

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      😂

    • @shereefpandikkad-nk1cz
      @shereefpandikkad-nk1cz Před měsícem

      കേന്ദ്രത്തിൽ ഭരണം കിട്ടിയെങ്കിൽ അല്ലെ അങേര് മന്ത്രി ആവുള്ളു...

    • @achuachus7314
      @achuachus7314 Před měsícem

      വന്നാൽ ആദ്യം പൊളിക്കുന്നത് പള്ളികൾ പിന്നെ പറയേണ്ടല്ലോ. അവര്ക് ഒന്നു ജയിച്ചു കിട്ടിയാൽ മതി

    • @Anju.8608
      @Anju.8608 Před měsícem

      ​@@achuachus7314പള്ളി പൊളിക്കാൻ ഇങ്ങോട്ട് വന്നാൽ മതി. കേരളം ആണ്

  • @sureshchandra8861
    @sureshchandra8861 Před 2 měsíci +11

    ഇലക്ഷൻ വന്നപ്പോൾ LDF കാരൻ വടക്കുംനാഥൻറെ മണ്ണാണെന്ന് സമ്മതിച്ചു....

  • @sajith126
    @sajith126 Před 2 měsíci +45

    SG❤❤

  • @vinuk.v.4315
    @vinuk.v.4315 Před 2 měsíci +79

    𝕊𝔾💖💪🏾

    • @bindhurejy5243
      @bindhurejy5243 Před 2 měsíci +1

      വട്ട പൂജ്യം BJP കേരളത്തിൽ ഉറപ്പാണ്.

    • @motographerash7006
      @motographerash7006 Před 2 měsíci +1

      Nd ജയിക്കും. ഉറപ്പുണ്ട് ഉണ്ട് എങ്കിൽ bet വെക്കു

    • @krishnanunnirs5111
      @krishnanunnirs5111 Před 2 měsíci

      ​@@motographerash7006 rahul pm ako bet vakkan undo 😂😂😂😂😂

    • @motographerash7006
      @motographerash7006 Před 2 měsíci

      @@krishnanunnirs5111 Aakilla. Pakshe bjp vatta poojyam aayirkkum 😁😂

  • @surajts7833
    @surajts7833 Před 2 měsíci +47

    ഇപ്പൊ മനസിലായി ആര് ജയിക്കും എന്ന് ചർച്ച ഫുൾ സുരേഷ് ഗോപി ❤❤❤❤

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 Před 2 měsíci +41

    Sg🔥🔥🔥❤❤

  • @indyakarruttavaraving
    @indyakarruttavaraving Před 2 měsíci +13

    19. എംപിമാരും ഉണ്ടായിരുന്നു എന്തൊക്കെ നടപ്പിലാക്കി

    • @user-zb1os3ks1d
      @user-zb1os3ks1d Před měsícem

      25 പാർട്ടിക്കാർ മുപ്പതു വകുപ്പുണ്ടാക്കി ഓരോ വകുപ്പും കട്ടുമുടിച്ചു രണ്ടാം ഒപ്പിയെ സര്ക്കാര് പോലെ കുരങ്ങിന് കിട്ടിയ പൂമാല പോലെ ഇന്ത്യ ഭരണം നടത്തണം ഇയ്യാണ്ടി മുന്നണിക്ക്

  • @vinodkumar-li4uc
    @vinodkumar-li4uc Před 2 měsíci +65

    SG ❤

  • @Smithak-jr8ro
    @Smithak-jr8ro Před 2 měsíci +15

    Sg jaichal thrissur marimariyum jaipiku🙏

  • @balanramakrishna7242
    @balanramakrishna7242 Před 2 měsíci +15

    vote for sg

  • @sreejithmp7535
    @sreejithmp7535 Před 2 měsíci +29

    SG 4 Parliament 💪

  • @vimalur7197
    @vimalur7197 Před 2 měsíci +46

    LDF ഉം യുഡിഫ്ഉം ഒരമ്മ പെറ്റ മക്കളാണ്... ഒരു മാറ്റം വരണമെങ്കിൽ സുരേഷ് ഗോപി വരണം... കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി തൃശ്ശൂരിന് ഒരുപാടു വികസനവും ജനങ്ങൾക്ക്‌ ഉപകാരപ്രദമായ കാര്യങ്ങളും ചെയ്യും..

    • @jojijohn7269
      @jojijohn7269 Před měsícem +3

      അയ്യോ വേണ്ട.. മണിപ്പൂരിൽ, കണ്ടു.. ഗ്രഹാം സ്റ്റയെൻസിനെയു൦ പിഞ്ചു കുഞ്ഞുങ്ങളെയും ചുട്ടുകൊന്ന് ബി ജെ പി ക്കാരെ എന്ത് ചെയ്യണം

    • @vaisakhviswanathan456
      @vaisakhviswanathan456 Před měsícem +2

      അയ്യോ വേണ്ട സമാദാനത്തോടെ ജീവിച്ചാൽ മതി

  • @sudhinraj2016
    @sudhinraj2016 Před 2 měsíci +41

    𝗦𝗴✨✨✨✨ 🔥🔥 𝗮𝗻𝗲𝗲𝘀𝗵 𝗸𝘂𝗺𝗮𝗿🔥

  • @johnyjohny176
    @johnyjohny176 Před 2 měsíci +41

    പാവങ്ങളുടെ അത്താണി യായ സുരേഷ് ഗോപി .. ജയിച്ചു കഴിഞ്ഞു !

    • @Uthan-fz2pu
      @Uthan-fz2pu Před měsícem +2

      chambu govi 😂😂😂

    • @nyra-qc9tj
      @nyra-qc9tj Před měsícem +1

      😂😂😂

    • @vaisakhviswanathan456
      @vaisakhviswanathan456 Před měsícem +2

      3 mathayi ജയിച്ചു കഴിഞ്ഞു

    • @FAISALPNA
      @FAISALPNA Před měsícem

      കേരളം ഒരിക്കലും ചാണകത്തിൽ ചെവിട്ടില്ല... 🤭😂

  • @satheeshadhu7212
    @satheeshadhu7212 Před 2 měsíci +13

    SG 🔥🔥🔥

  • @rahulpr2003
    @rahulpr2003 Před 2 měsíci +63

    SG🧡

  • @vipinkumarappu6132
    @vipinkumarappu6132 Před 2 měsíci +48

    SG യെ വിജയിപ്പിക്കണം ❤️❤️❤️ നല്ല മനുഷ്യൻ വരട്ടെ തൃശ്ശൂർക്കാർക്ക് നേട്ടം ഉണ്ടാവട്ടെ ❤️❤️❤️🙏🙏

    • @rpk3010
      @rpk3010 Před 2 měsíci +1

      എന്ത് നേട്ടം. ഗോപിയുടെ പാർട്ടിയിൽ ഉള്ളവൻ തന്നെ ആണ് പറഞ്ഞത് ചർച്ച് പൊളിക്കും എന്ന്. ഇവൻ ജയിച്ചിട്ട് അതിന് തുടക്കം കുറിക്കാൻ ആണോ...

  • @adines2355
    @adines2355 Před měsícem +17

    അനിൽ അക്കര സംഘി ആണോ 😂😂സുരേഷ് ഗോപി ചെയ്ത ആരും അറിയാത്ത വികസന പ്രവർത്തനം മുഴുവൻ കൃത്യമായി വായിക്കുന്നു.. എന്തായാലും എന്റെ vote സുരേഷേട്ടന് 🧡🧡💚

    • @asantojohn4475
      @asantojohn4475 Před měsícem

      സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തുവെന്ന് നിങ്ങൾക്കറിയാമോ?കലാഭവൻ മണി സഹായിച്ചു, ദിലീപ് സഹായിച്ചു, മമ്മൂട്ടി സഹായിച്ചു, മോഹൻലാൽ സഹായിച്ചു, പ്രിഥ്വിരാജ് സഹായിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ സുരേഷ് ഗോപി സഹായിച്ചു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തു എന്ന് ധാരാളം കേട്ടിട്ടുമുണ്ട്. (സഹായം കിട്ടി എന്ന തരത്തിലുള്ള വീഡിയോകൾ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹായത്താൽ ഇനി ചിലപ്പോൾ ഉണ്ടാകുമായിരിക്കും) ക്യാമറയുടെ മുന്നിൽ മാത്രം നല്ല മനുഷ്യൻ!!!! എല്ലാ ആളുകളും എന്തെങ്കിലും സഹായത്തിനായി മാത്രമാണ് വരുന്നതെന്ന് അദ്ദേഹം കരുതുന്നു. തൻ്റെ വീട്ടിലെ ഓരോ സന്ദർശകനെയും അദ്ദേഹം ഒരു യാചകനെപ്പോലെ കണക്കാക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി അദ്ദേഹത്തിൻ്റെ വീട് സന്ദർശിക്കുക അല്ലെങ്കിൽ സന്ദർശിച്ച ആളുകളോട് ചോദിക്കുക. എന്നിട്ട് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുക..

    • @Anju.8608
      @Anju.8608 Před měsícem

      എൻ്റെ വോട്ട് കോൺഗ്രസ് പാർട്ടി ക്ക് ഒപ്പം

    • @adines2355
      @adines2355 Před měsícem

      @@Anju.8608 🔥എന്തിന് അവിടെ പോയി ഈച്ചയെ ആട്ടി ഇരിക്കാനും പാകിസ്താന് വേണ്ടി ജയ് വിളിക്കാനും ആണോ ഖാൻഗ്രെസ്സ് ന് vote ചെയ്യുന്നേ ....

    • @HariKuttan-ye8hl
      @HariKuttan-ye8hl Před měsícem

      Ente vote bjp

  • @shagilvk3546
    @shagilvk3546 Před měsícem +6

    Prathaapante പേര് പറയുമ്പോളേക്കും രാഷ്ട്രീയം നോക്കാതെ ആളുകൾ തെറിവിളി ആണ് 🤣🤣. മറ്റൊരു വാഴ ആയ മുരളിയെ വേണോ വേണ്ടയോ എന്ന് ചിന്തിക്കുക

  • @vipinkumar-kz7bt
    @vipinkumar-kz7bt Před 2 měsíci +17

    വർഗ്ഗീത വാദി എന്ന് പറയുന്ന വ്യക്തി കേരളത്തിൽ ഇത്രയൊക്കെ ചെയ്തത് പോലെ ഇവിടത്തെ ഒരു MLA MP ചെയ്തു കണ്ടില്ല എന്നത് ഓർക്കുമ്പോൾ😊😊

  • @vivekshankar8400
    @vivekshankar8400 Před 2 měsíci +15

    Suresh Gopi ❤🎉...BJP

  • @sineeshsupper3554
    @sineeshsupper3554 Před 2 měsíci +24

    അനിൽ അക്കരെ പറഞ്ഞത് ശ്രദ്ദിച്ചു കേട്ടാൽ എല്ലാം ശുഭം 😂😂

  • @VGK-vm9eu
    @VGK-vm9eu Před 2 měsíci +31

    If SG wins people of that constituency will get development and their life get better but the conventional politicians who continuously looting the people wins, their family and party will get better and common man will face the same problems in another 5 years 💯💯💯

  • @vishnuMarquez
    @vishnuMarquez Před 2 měsíci +17

    BJP❤️‍🔥💥

  • @user-lm7fm3mr1j
    @user-lm7fm3mr1j Před 2 měsíci +23

    SG BJP verum vanna eillam ok avuem 🥰🧡💛😘🧡💛💛 400+++

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      vayilat peppar aanagil bjp.ku 10 seet polum kittathilla.. ellam kattu. mudikukayelle..

  • @kaniyamangalamsreejith603
    @kaniyamangalamsreejith603 Před 2 měsíci +8

    ത്രികോണക മത്സരം ഒന്നും അവിടില്ല ..... രണ്ടാം സ്ഥാനത്തിനുള്ള മത്സരം മാത്രം അതും ഒരേ മുന്നണിയിൽ നിന്നും....😂😂😂😂

  • @akhilpashok7
    @akhilpashok7 Před 2 měsíci +43

    Aneesh ettan🔥

    • @amaldev4150
      @amaldev4150 Před 2 měsíci +2

      Ayal poli anu - August, 2014 72.51rupees Petrol price

  • @vibeeshkuttu9105
    @vibeeshkuttu9105 Před 2 měsíci +42

    Sg❤

  • @ranjiniav6149
    @ranjiniav6149 Před 2 měsíci +27

    തൃശ്ശൂർക്കാരോട്, ഇത്തവണ പാർട്ടി നോക്കാതെ വോട്ട് ചെയ്യുക. സുരേഷ്ഗോപി ജയിച്ചാൽ വികസനം ഉണ്ടാവും. അന്ധമായി പാർട്ടിയിൽ വിശ്വസിക്കാതെ വോട്ട് ചെയ്യുക. ഇനിയൊരു അവസരം കിട്ടിയെന്നു വരില്ല

    • @Knowledgefollower
      @Knowledgefollower Před 2 měsíci

      ആ നടനോ? 33% മാത്രം ഫണ്ട് ഉപയോഗിച്ച ആ മഹാന്‍ ജയിച്ചാല്‍ മണ്ഡലത്തിന് തോല്‍വിയാണ്. പണ്ടുമുതലേ ഭരണം നോക്കി കാലുമാറി നടക്കണ വക്താവ്. 😂😅😂😅😂

    • @vaisakhviswanathan456
      @vaisakhviswanathan456 Před měsícem

      അന്ധമായി ബിജെപി യിൽ വിശ്വസിക്കാതെ "മനുഷ്യനായി ജീവിക്കുക """😊

    • @nazeernazeer9440
      @nazeernazeer9440 Před měsícem

      tuniellatha nadakkandivarum

  • @balanma984
    @balanma984 Před 2 měsíci +7

    LDF ഉം UDF ഉം കേരളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും വോട്ടുചെയ്യാ നല്ലെ മത്സരിക്കുന്നത് സത്യം പറയണം LDF കാര UDFനോടും കൂടിയാണ് പറയുന്നത്

  • @santhoshcherian7323
    @santhoshcherian7323 Před 2 měsíci +48

    Suresh Gopi will win.He will be a cabinet minister. That's guaranteed.
    Thrissur people please think and vote wisely.

    • @unnikrishnan7696
      @unnikrishnan7696 Před 2 měsíci +1

      No.,. Minister of States...

    • @Knowledgefollower
      @Knowledgefollower Před 2 měsíci

      എന്തുണ്ടാക്കാന്‍? അധികാരമോഹി ആദ്യമേ deal നടത്തി വന്ന വൃത്തികെട്ട പിന്നാമ്പുറകളികള്‍ നടത്തണ ഇമ്മാതിരി ആളുകളെ പിന്തുണക്കാനുള്ള ബുദ്ധിയേ ഉള്ളൂലേ

  • @lisym3688
    @lisym3688 Před 2 měsíci +31

    Sg❤❤❤❤

  • @divyashinto4357
    @divyashinto4357 Před 2 měsíci +34

    Bjp❤

  • @bharatmatha1877
    @bharatmatha1877 Před 2 měsíci +25

    Suresh Gopi Jayikanam❤❤❤❤BJP ❤❤❤

  • @aswinpm4079
    @aswinpm4079 Před 2 měsíci +37

    SG❤🔥🎉

  • @yokk8760
    @yokk8760 Před 2 měsíci +45

    SG❤

  • @yadhuvallachira
    @yadhuvallachira Před 2 měsíci +13

    Thrissurinte Valarchakk Sureshettan varanam

  • @Smithak-jr8ro
    @Smithak-jr8ro Před 2 měsíci +10

    Sg, 🙏

  • @sarathman8
    @sarathman8 Před 2 měsíci +21

    Sg❤❤❤❤❤❤

  • @unnikrishnan7303
    @unnikrishnan7303 Před 2 měsíci +18

    SG❤

  • @vishnumohan7184
    @vishnumohan7184 Před 2 měsíci +21

    Indi munnani thammil adi

  • @rameshraghavan1726
    @rameshraghavan1726 Před 2 měsíci +13

    2014 യിൽ നമ്മുടെ വരമാനം, അല്ലാലോ 2024യിൽ പെട്രോൾ ഡീസൽ വിലയിൽ മാറ്റം വരുമല്ലോ ഇവന്മാർക്ക് എത്ര വരമാനം കൂടിയാലും പെട്രോൾ ഡീസൽ വില്ല കൂടാംപാടില്ല

    • @arunkjacob
      @arunkjacob Před 2 měsíci +2

      Utharam muttumbo konjanam kuthate..

    • @sharnasasharaf2765
      @sharnasasharaf2765 Před 2 měsíci

      ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ചേട്ടാ ഈ പറഞ്ഞ വരുമാനത്തിന് വലിയ തോതിൽ വ്യത്യാസം വന്നിരിക്കുന്നത്

    • @jithvg5433
      @jithvg5433 Před 2 měsíci

      വില കയറ്റം ഉണ്ടാകുന്നെ എന്ന് കരയാനും പാടില്ല

  • @user-og6bs6jh7c
    @user-og6bs6jh7c Před 2 měsíci +23

    കേന്ദ്രത്തിൽ BJP വന്നപ്പോളാണ് വികസനം വന്നു തുടങ്ങിയത്. Infrastructure ന് പ്രാധാന്യം കൊടുക്കുന്ന bjp ku വോട്ട് ചെയ്യൂ . രാജ്യത്തെയും കേരളത്തേയും രക്ഷിക്കൂ❤ SG❤🎉

    • @pariskerala4594
      @pariskerala4594 Před 2 měsíci +2

      😂😂😂😂😂 BOND പാർട്ടി ചേട്ടാ വെല്ല പണിക്ക് പോ😂😂😂😂

    • @muhammediqbalpk7308
      @muhammediqbalpk7308 Před měsícem

      Toll road kondvannathano. Athil modikk yenthu roll

  • @lintojohn2595
    @lintojohn2595 Před měsícem +6

    Ithavana THRISSUR Suresh Gopi jayikkum ❤❤❤❤❤

  • @sauparnikacreations5185
    @sauparnikacreations5185 Před 2 měsíci +11

    Ffom this conversation SureshGopi is voice factor....One factor is very clear Here SURESH GOPIJI is the Champion🎉❤ 15:59

  • @arjunraj3295
    @arjunraj3295 Před 2 měsíci +27

    SG ❤️‍🔥

  • @VALAYARPARAMASHIVAM-ts8jf
    @VALAYARPARAMASHIVAM-ts8jf Před měsícem +2

    പാർട്ടി നോക്കി ആരും ഒട്ട് ചെയ്യരുത്,, ഇവരുടെ വാചകത്തിൽ വീഴരുതേ

  • @akhi492
    @akhi492 Před 2 měsíci +22

    KM❤❤❤

  • @hareeshcp8072
    @hareeshcp8072 Před 2 měsíci +21

    SG👌

    • @raghue241
      @raghue241 Před měsícem

      S.G vannathu abhinaycha kaadhu madiyil kanavimakkiyanu.Evideninnu madiyil vekkanallan undakkilla.

  • @amalkrishnan4309
    @amalkrishnan4309 Před 2 měsíci +20

    മണിപ്പൂരിൽ കോൺഗ്രസ്‌ ഭരണ കാലത്ത് 2 വർഷം തുടർച്ച ആയി ഇതിലും വലിയ കലാപം ഉണ്ടായി ആരെയും കണ്ടില്ലല്ലോ

  • @sureshkumarsankar5800
    @sureshkumarsankar5800 Před měsícem +6

    കേരളത്തിന്റെ വികസനം മോദിയിലൂടെ പ്രതേകിച്ചു സുരേഷ്‌ഗോപിയിലൂടെ തൃശ്ശൂരിന് ഇടതും വലതും വേണ്ട തൃശ്ശൂരിന്റെ പുത്രൻ ഇപ്രാവശ്യം സുരേഷ്‌ഗോപി തന്നെ കോൺഗ്രസുകാരുടെ വ്യാമോഹം കൊള്ളാം സുരേഷ്‌ഗോപി മോദി മന്ത്രി സഭയിൽ കേബിനേറ്റു മന്ത്രിയാണ് വീണ്ടും മോദി വീണ്ടും മോദി വീണ്ടും മോദി ❤️❤️❤️🌹🌹🌹👌👌👌

  • @shirlyxaviour8662
    @shirlyxaviour8662 Před 2 měsíci +9

    ബോണ്ടുവഴി ഇന്ത്യ മുന്നണി സ്വീകരിച്ച പണം ഓരോരുത്തരുടെയും ഇലക്ഷൻ സംഭാവനയാണ് അതിൽ ഒരു തെറ്റും ഇല്ല .ബിജെപിക്കും ഇതുപോലെക്കിട്ടി അതിലും തെറ്റില്ല എന്നാൽ എവിടെയാണ് തെറ്റിയത് ?ബിജെപി അഴിമതി ക്കാരെ വിളിച്ച് ഭീഷണിപ്പെടുത്തും അവർ edഇൽ നിന്നും രക്ഷപെടാൻ കോടികൾ മോദിക്ക് കൈക്കൂലിയായി വാഗ്ദാനം ചേയും ഈ കോടികൾ ബോണ്ടുവഴി ഇവർക്ക്കിട്ടും പിന്നെ ed അവരെ തൊടില്ല . അങ്ങനെ അധികാരത്തിന്റെ കീഴിൽ ബോണ്ടിന്റെ മറവിൽ കോടികൾ കൊള്ളയടിക്കുന്ന സർക്കാരാണ് ബിജെപി സർക്കാർ

  • @reneeshambi5431
    @reneeshambi5431 Před měsícem +2

    7:15 അപ്പൊ കോൺഗ്രസ്‌ക്കാര നിനക്ക് അറിയാം സുരേഗോപി ഇത്രയും വികസനം നടത്തിട്ടുണ്ട് എന്ന് അപ്പൊ ഞങ്ങൾ ആർക്ക് വോട്ട് ചെയണം 🧡👍🏻👍🏻👍🏻

  • @EFOODSHIP
    @EFOODSHIP Před 2 měsíci +21

    Sg♥️

  • @kaliyugam3020
    @kaliyugam3020 Před 2 měsíci +36

    SG❤❤❤❤❤

  • @BipinKumar-sq6uw
    @BipinKumar-sq6uw Před 2 měsíci +35

    ഇത്തവണ ബുദ്ധിയുള്ള തൃശൂർ കാർ സ്നേഹമുള്ള സുരേഷ് ഗോപിക്ക് വോട്ടു ചെയ്യും 😍

    • @Knowledgefollower
      @Knowledgefollower Před 2 měsíci +3

      നിങ്ങളുടെ ബുദ്ധിയ്‌ക്ക് പോയി ചെയ്യ്. 😂😅😂😅😂

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      😂😂😂

  • @sujanadesh2890
    @sujanadesh2890 Před 2 měsíci +12

    SG jayikkum 100%

  • @nijeshnnair2954
    @nijeshnnair2954 Před 2 měsíci +6

    SG

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 Před měsícem +2

    മുരളി എത്തുന്നതിനു മുൻപ് ഒരു സാധാരണ മണ്ഡലംമാത്രം ❤ഇപ്പൊ ഏവരുരെടെയും ശ്രദ്ധാകേന്ദ്രം 🎉ജയം മുരളീധരനൊപ്പം

  • @Gomez.5940
    @Gomez.5940 Před 2 měsíci +11

    Epo bjp anu power ❤❤❤❤

  • @rajanvd7303
    @rajanvd7303 Před 2 měsíci +5

    Jai. B j. P. Modiji. Karuvanur. Bankineppatty. L d f. Parayu.

  • @jobinsjimsha7771
    @jobinsjimsha7771 Před 2 měsíci +23

    SG 🙏

  • @moviemedia5109
    @moviemedia5109 Před 2 měsíci +6

    ഈ thissur കാര്‍ക്ക് ഇത്ര ബൊധം ഇല്ലെ. വേറെ എവിടെ ഇത്രെ അലംബ് കണ്ടിട്ട് ഇല്ല

    • @ihthisammohamed8038
      @ihthisammohamed8038 Před měsícem +1

      അലമ്പ് ഉണ്ടാക്കായിവർ ഒന്നിച്ചിരുന്ന് വെള്ളമടിക്കുന്നുണ്ടാകും
      അതാണ് തൃശൂർ

  • @ganapathysundharam9900
    @ganapathysundharam9900 Před 2 měsíci +5

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Suresh Gopi chettaa

  • @amarthrishnasuman
    @amarthrishnasuman Před 2 měsíci +15

    Sunil Kumar + Muralidharan = India party ?

  • @shilavarghese4192
    @shilavarghese4192 Před 2 měsíci +4

    വികസനത്തേക്കാൾ വർഗ്ഗീയതയില്ലാത്ത ... ... രാഷ്ട്രീയത്തിന് പരിപൂർണ്ണ പിന്തുണ

  • @rameshbabu7614
    @rameshbabu7614 Před 2 měsíci +17

    💯 ബിജെപി 💪🏻

    • @Uthan-fz2pu
      @Uthan-fz2pu Před měsícem

      kathirunno 🤣🤣🤣

    • @rameshbabu7614
      @rameshbabu7614 Před měsícem

      @@Uthan-fz2pu നിങ്ങളും നോക്കിയിരുന്നോ പിണങ്ങാണ്ടിയെയും അമൂൽ ബേബിയെയും 🤣

  • @lathamadhava9696
    @lathamadhava9696 Před měsícem

    സുരേഷേട്ടാ ❤️ നിറഞ്ഞ വിജയാശംസകൾ 🌹🙏🏻🌹

  • @vkr7117
    @vkr7117 Před 2 měsíci +5

    Aneesh chettan... Power

  • @prasannakumari3233
    @prasannakumari3233 Před měsícem +7

    എന്തെങ്കിലും ഗുണം കിട്ടണമെങ്കിൽ സുരേഷ്ഗോപി ജയിക്കണം. ഇനിയെങ്കിലും നമുക്ക് വേണ്ടി മാത്രം വോട്ട് ചെയ്യുക.

  • @jayachandranr4705
    @jayachandranr4705 Před 2 měsíci +39

    Modiji ❤❤🙏🙏🔥❤️❤🙏❤️❤

  • @user-kg3jm7eb4p
    @user-kg3jm7eb4p Před měsícem +1

    ആദ്യമായി മാർക്സിസ്റ്റു പാർട്ടി എന്തിനു മത്സരിക്കണം മെന്നു ജനങ്ങളോട് പറയണം. അവർക്കു വോട്ടു ചെയ്യുന്നവർ കേരളത്തിന്‌ തീ വെക്കുന്നു

    • @shamithraj1425
      @shamithraj1425 Před měsícem

      Athu ee mandanmarkareella samburna sacharatha😊

  • @kukku5541
    @kukku5541 Před 2 měsíci +7

    Sg❤️

  • @ThanoojaNVUdayan
    @ThanoojaNVUdayan Před 2 měsíci +7

    Bjp vs indi kuthu party😂

  • @vishnuviswambharan2462
    @vishnuviswambharan2462 Před měsícem +1

    മതത്തെ കൂട്ടുപിടിച്ചു എന്തു നേടിയാലും അത് ഇന്ത്യയുടെ നാശത്തിലിക്കു വഴിവെക്കും . വർഗ്ഗീയത തുലയട്ടെ ✊