ഇക്കുറി Keralam ആര്‌ നേടും? BJPക്ക് Seat കിട്ടുമോ? ഞെട്ടിക്കുന്ന പ്രവചനവുമായി Kaliyuga Astrologer

Sdílet
Vložit
  • čas přidán 13. 04. 2024
  • ഇക്കുറി Keralam ആര്‌ നേടും? BJPക്ക് Seat കിട്ടുമോ? ഞെട്ടിക്കുന്ന പ്രവചനവുമായി Kaliyuga Astrologer. PM Modi, Rahul Gandhi, Pinarayi Vijayan, Suresh Gopi, Rajeev Chandrasekhar, K Surendran ഇവരുടെ ഭാവി എങ്ങനെ?
    #loksbhaelection2024 #kaliyugaastrologer #pmmodi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 5K

  • @ihsanas2729
    @ihsanas2729 Před 15 dny +4962

    ഇങ്ങേര് ഉടായിപ്പാണ് എന്ന് തോന്നുന്നവർ Like അടിക്ക്

    • @renjithpr1170
      @renjithpr1170 Před 15 dny +37

      പോയിട്ടുണ്ടോ??

    • @krishnakumarkv3003
      @krishnakumarkv3003 Před 15 dny

      അവനവനെ തന്നെ പൊക്കി പറയുന്ന ആൾ പക്ക ഉഡായിപ്പ്

    • @mohammadrahiz6053
      @mohammadrahiz6053 Před 15 dny +94

      ഇങ്ങേർ സ്വന്തം ക്യാഷ് മുടക്കി tvm അവിടെ ഇവിടെ ഫ്ലെക്സ് വെച്ചിട്ടുണ്ട്.. No. 1 ഉടായിപ്പു 😂

    • @ihsanas2729
      @ihsanas2729 Před 15 dny

      @@renjithpr1170 illa

    • @sudhakaranpanikar4154
      @sudhakaranpanikar4154 Před 14 dny +49

      തർക്കം ഉണ്ട്‌, ഉഡായിപ്പു ആണ്

  • @ummerkandath5812
    @ummerkandath5812 Před dnem +33

    ഇതുപോലുള്ള വിഡ്ഢിത്തങ്ങൾക്ക് ഇത്രയും സമയം കൊടുക്കുന്ന ആധുനിക മാപ്രകൾ 😊

  • @MuraleedharanK-rs4pf
    @MuraleedharanK-rs4pf Před dnem +36

    റിസൾട്ട്‌ വരട്ടെ... അതുകഴിഞ്ഞു താങ്കളുടെ ഡാറ്റാ ഞങ്ങൾക്ക് എടുക്കേണ്ടിവരും ☺️

  • @sgtpbvr6143
    @sgtpbvr6143 Před 19 hodinami +5

    റിസൾട് വരുമ്പോൾ ഇവിടെ കാണണം. ശരിയല്ലെങ്ങിൽ
    തച്ച് ഓടിക്കും

  • @omsanthi558
    @omsanthi558 Před 15 dny +1434

    2016 ൽ ഉമ്മൻ ചാണ്ടി വിണ്ടും മുഖ്യമന്ത്രി ആകും എന്ന പറഞ്ഞ വളിയുഗ ജോതിഷി .
    വെറും ഉടായിപ്പ് .

    • @teang__yeng
      @teang__yeng Před 15 dny +11

      athu nashtappedutthiyath sarith ishyoo

    • @basathmadavoor6252
      @basathmadavoor6252 Před 15 dny +22

      ശരിയാണ് ഞാനും കണ്ടിരിന്നു

    • @harikumarm535
      @harikumarm535 Před 15 dny +8

      yes yes

    • @pradeepk9394
      @pradeepk9394 Před 15 dny +7

      Yeh, you are right😊

    • @sabuvarghes6300
      @sabuvarghes6300 Před 15 dny +50

      അതെ. ഈ വേട്ടാവളിയനെയൊക്കെ വിശ്വസിക്കുന്നവരെ തൊഴിക്കണം😮

  • @nimishnarayanan4430
    @nimishnarayanan4430 Před dnem +4

    Can’t figure out why big channel group like news 18 publish such interviews

  • @prabhakarank232
    @prabhakarank232 Před 4 dny +66

    2024 ലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യൻ രാഷ്ട്രീയം മാറി മറിയും - കേരള രാഷ്ട്രീയം കുഴഞ്ഞ് മറിയും - കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷി പിളരും🤣🤣🤣 പ്രവചനം എല്ലാവർക്കും ആകാമല്ലോ - ല്ലേ🙏💯💯

    • @marymammen8519
      @marymammen8519 Před dnem

      Hhhhhhĥļk7⁷7⁸7⁷7?7I 😢😢ppppppppppppppppppppppppppppppppppppppĺpllllllllplpppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppllppppppppppppppppppplllpllpllllplllllpllllllllllllllllllllllĺĺll 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 😅 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 21:43 pppppppp😅😅😅

    • @BadarudeenYounuskunju
      @BadarudeenYounuskunju Před dnem

      Hai

    • @sreekutty2418
      @sreekutty2418 Před dnem +1

      ഇതു സാമാന്യ ബുദ്ധി

    • @BijuMonAT
      @BijuMonAT Před dnem

      💚​@@marymammen8519

    • @Gopakumargopalannair
      @Gopakumargopalannair Před dnem

      Account thurannaaal evane adichu sari aakkum....

  • @moosakottakkal2189
    @moosakottakkal2189 Před 15 dny +921

    ജൂണ് ആദ്യം ജ്യോത്സ്യൻ മുങ്ങും,,,, പിന്നെ എല്ലാവരും മറന്നതിന് ശേഷം പൊങ്ങും

    • @harikumarm535
      @harikumarm535 Před 15 dny +4

      June 4 inu Ariyam

    • @Aaaddfgfgghg
      @Aaaddfgfgghg Před 15 dny +14

      മിക്കവാറും അല്ലാ നീ തന്നെ ആദ്യം മുങ്ങും.... കാരണം SG ജയിക്കുമല്ലോ 🤭🤭👍

    • @udhayakumari300
      @udhayakumari300 Před 15 dny

      😊😊q​@@harikumarm535

    • @shajikannadi
      @shajikannadi Před 15 dny +10

      നല്ല തടി.... പഞ്ഞിക്കിടാൻ സുഖമായിരിക്കും

    • @supersongs8901
      @supersongs8901 Před 15 dny +16

      കലികോപ്പ് ജോതിഷൻ ഉടായിപ്പൻ ഇവനെ ഒക്കെ കണ്ടംവഴി ഓടിക്കാൻ ആളില്ലാഞ്ഞിട്ടാ😂😂😂😂

  • @jayastelin8329
    @jayastelin8329 Před 15 dny +140

    തിരഞ്ഞെടുപ്പു വരെയുള്ള പ്രവചനം. അതു കഴിഞ്ഞ് നമുക്കൊന്ന് കാണണം

  • @theuncrownedking9326
    @theuncrownedking9326 Před 12 dny +529

    വീഡിയോ ഫുൾ കാണാതെ കമൻ്റ് വായിക്കാൻ വരുന്നവരണ്ടോ....?????

  • @sajusajudheen4293
    @sajusajudheen4293 Před 3 dny +2

    it was a great time

  • @shinoyjohn5114
    @shinoyjohn5114 Před 2 dny +9

    ലോകത്ത് 193 രാജ്യം. ഇദ്ദേഹത്തിന് 250 രാജ്യത്ത് Clints ( 3.55 Video time )

    • @pauloli4341
      @pauloli4341 Před dnem +2

      ചന്ദ്രനിലും ചൊവ്വയിലും ബുധനിലും ഒക്കെയുള്ള രാജ്യങ്ങൾ കൂട്ടിയാണ് ചേട്ടൻ പ്രവിചിക്കുന്നത്.😂😂😂😂

  • @user-hf6yu3eu4n
    @user-hf6yu3eu4n Před 12 dny +175

    കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് അധികാരത്തിൽ വരും എന്ന് പറഞ്ഞിട്ട് അധികാരത്തിൽ വരുമെന്ന് പറഞ്ഞിട്ട് എൽഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നില്ലേ അതിനുശേഷം ഇപ്പോഴാണ് താങ്കൾ ഇപ്പോൾ പൊന്തി വന്നത്

    • @bijuvennukaran3941
      @bijuvennukaran3941 Před 9 dny +4

      Athusariya

    • @user-ms9be5fd7i
      @user-ms9be5fd7i Před 9 dny +12

      കറക്കി കുത്തിയതാണ് പക്ഷേ കറങ്ങിയില്ല അത്രേ ഉള്ളൂ അമ്മാവനൊന്നും തോന്നല്ലേ 😂😂😂😂

    • @vkshajahan7200
      @vkshajahan7200 Před 9 dny +8

      കിറ്റ് വിതരണം ചെയ്യും എന്ന് സ്വപ്നത്തിൻ പോലും കണ്ടില്ല.😂

    • @abdulgafoor5831
      @abdulgafoor5831 Před 8 dny +1

      Inger corona kalatthe pravajanavum thettayirunnu...😂

    • @saraswathymv4317
      @saraswathymv4317 Před 8 dny

      ​@@bijuvennukaran3941y😢

  • @abhijithkss7029
    @abhijithkss7029 Před 15 dny +424

    ഇവൻ പണ്ടേ പ്രവചിച്ചു പ്രവചിച്ചു എന്നു പറയുന്നു, പക്ഷെ ആരും കേട്ടിട്ടില്ല, അതാണ് മായാ വിലാസം

  • @SivaNair-zg7ev
    @SivaNair-zg7ev Před 9 hodinami

    Are you good man?

  • @ThomasPP-ox7tp
    @ThomasPP-ox7tp Před 15 hodinami

    Yes sir

  • @user-sv6lt7dn8x
    @user-sv6lt7dn8x Před 15 dny +198

    അരികൊമ്പൻ തിരിച്ചു വരുമെന്നു പ്രവചിച്ചു. ഇതുവരെ നടന്നില്ല

    • @HariPriya-rc4li
      @HariPriya-rc4li Před 14 dny +2

      😂

    • @sureshbabut4114
      @sureshbabut4114 Před 13 dny

      Ivane kelkkunna nammal mandanmar.
      Parama nari.

    • @sojajose9886
      @sojajose9886 Před 13 dny +2

      വരും കേരളം കട്ട് മുടിക്കും

    • @bahuleyanmv2108
      @bahuleyanmv2108 Před 13 dny +7

      അരികൊമ്പന് പകരം അരിയണ്ണൻ ബിഗ്‌ബോസിൽ വന്നിട്ടുണ്ട്....

    • @beautiful4851
      @beautiful4851 Před 13 dny +3

      വരാൻ ഇനിയും സമയമുണ്ടല്ലോ 😂😂😂

  • @Channel_Master
    @Channel_Master Před 10 dny +8

    And now we know clearly the news quality standard of News 18. It deserves a bin.

  • @Gireesh-il9sc
    @Gireesh-il9sc Před 2 dny

    Jyothisham Kali Wali beautiful counter

  • @user-bw8us6dh6q
    @user-bw8us6dh6q Před 13 hodinami

    താങ്ക്യൂ സർ. താങ്ക്യൂ News

  • @abhineshk9908
    @abhineshk9908 Před 14 dny +373

    അധ്വാനിച്ചു പണി എടുക്കാത്ത കുറെ എണ്ണം ഉണ്ട് അതിന്റെ വായും നോക്കി വേറെ കുറെ എണ്ണം വട്ട് കേസ്

    • @Pulpara-ze5eu
      @Pulpara-ze5eu Před 11 dny +2

      Correct

    • @Sivaamritha
      @Sivaamritha Před 11 dny

      രാഷ്ട്രീയകാരെ പോലെ

    • @sureshr872
      @sureshr872 Před 10 dny

      നോക്ക് കൂലി പോലെ 😄

    • @rajannair8860
      @rajannair8860 Před 2 dny

      അതിൽ താങ്കൾ ഉണ്ടോ എന്ന് പരിശോധിക്കണം അല്ലെങ്കിൽ ഈ കമൻറ് ഇടേണ്ട കാര്യമില്ല

  • @sulaimanmrtk7233
    @sulaimanmrtk7233 Před 14 dny +75

    പത്തനാപുരം ഹരിയാണ് യഥാർത്ഥ ജ്യോതിഷൻ

    • @sumanair9778
      @sumanair9778 Před 5 dny +1

      Very Very Correct

    • @sagargssagargs4761
      @sagargssagargs4761 Před dnem

      ഹരി ചേട്ടൻ വേറെ ലെവൽ ഈ നാറിയെയും ഹരി പത്തനാപുരത്തിനെയും താരതമ്യം ചെയ്യരുത്

  • @Kennyg62464
    @Kennyg62464 Před 5 dny +118

    ഇന്ത്യ മുന്നണി അധികാരത്തിൽ വരാൻ നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം, ജയ് രാഹുൽ ഗാന്ധി,
    ജയ് ഇന്ത്യ മുന്നണി!! 😍😍😍🤩🤩🤩❤❤❤❤❤👍👍👍🙏🙏🙏💐💐💐🌹🌹🌹

    • @cuteybabey3896
      @cuteybabey3896 Před 4 dny +7

      കൊരങ്ങന്റെ കയ്യിൽ പൂമാല കൊടുക്കണോ 😅

    • @achoosish
      @achoosish Před 4 dny +2

      😂😂

    • @tirrbt2055
      @tirrbt2055 Před 4 dny

      ഇപ്പോൾ ഭരിക്കുന്നവൻ കുരങ്ങനല്ലെ
      ഇന്ത്യയെ നശിപ്പിച്ചവൻ

    • @alimuhammed5294
      @alimuhammed5294 Před 4 dny +4

      പൂമാല കൈയിൽനിന്നും പിടിച്ചു വാങ്ങാനാ പോണ് 😅

    • @alimuhammed5294
      @alimuhammed5294 Před 4 dny +2

      🇮🇳ജെയ് ഹിന്ദ് 💪🕌⛪🏯

  • @lathakg7567
    @lathakg7567 Před 4 dny +1

    Thank you Sir 😊.

  • @user-uj9to4qt5x
    @user-uj9to4qt5x Před 15 dny +745

    നാണമില്ലേ News18 ഇതുപോലൊരു ഫ്രോഡിന് പബ്ലിസിറ്റി കൊടുക്കാൻ

    • @jaleelmfd
      @jaleelmfd Před 15 dny +19

      News 18 ന് എന്ത് നാണം.

    • @ancydavis8673
      @ancydavis8673 Před 15 dny +9

      നാണം ഇല്ലാത്ത ഗാങ് നെ കുരു പൊട്ടിയോ..😂

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 15 dny

      ​@@ancydavis8673 🔥ട്ടം തിന്നുന്ന നിനക്ക് ആണോ നാണവും മാനവും...

    • @panyalmeer5047
      @panyalmeer5047 Před 15 dny +22

      വകതിരിവ് തിരിവ് ഇല്ലാത്ത ഒരേ ഒരു ചാനൽ ന്യൂസ്‌ 18

    • @Vijayan-hm5rg
      @Vijayan-hm5rg Před 15 dny

      ണ 😅😅😅😅ങങഞഞ​@@jaleelmfd

  • @286Mohan
    @286Mohan Před 12 dny +115

    ശരിക്കും ജോത്സ്യം ഒരു ഉരുണ്ടു കളിയിലും വാചകമടിയിലും ഒതുങ്ങി നിൽക്കുന്നു

  • @bennyjoseph1193
    @bennyjoseph1193 Před 4 dny

    There were some good astrologers in India in the past. Nowadays,they predict something based on speculations. Some may come to true, some may not.

  • @prasanthkumarkrishnan7356

    Thank you ,Sir , #KumarChalukya# (sujjestion)

  • @suhailk7039
    @suhailk7039 Před 15 dny +494

    ഇത് പ്രവചനം അല്ല ഇയാൾ പക്കാ രാഷ്ട്രീയം ആണ് പറയുന്നത് 😜😜

    • @silverwindentertainment1974
      @silverwindentertainment1974 Před 15 dny +13

      സത്യം

    • @alpha1965beta
      @alpha1965beta Před 15 dny +6

      അതെ...വെറും cheap politics

    • @ngpanicker1003
      @ngpanicker1003 Před 15 dny +21

      ഇയാൾ എന്റെ മകന്റെ കല്യാണ കാര്യം പറഞ്ഞത് ശൂ ആയി, എന്റെ 20200 രൂപയും വെള്ളത്തിലായി,വിളക്ക് കത്തിക്കുമ്പോൾ ചൊല്ലാനുള്ള മന്ത്രം, ശിവ പാർവതി കുടുംബ ഫോട്ടോ ഇത്രയും അയച്ചു തന്നതിനാണ് ഇത്രയും രൂപ വാങ്ങിയത്. തിരുവനന്തപുരം ത്തു ചെന്ന് ചില കർമങ്ങൾ ചെയ്യാൻ 60000 രൂപ ആണ് ചോദിച്ചത്. അന്ന് കോവിഡ് ആയിരുന്നതിനാൽ പോയില്ല, അതുകൊണ്ട് 40000 രൂപ നഷ്ടം വന്നില്ല.

    • @viswanathanp9156
      @viswanathanp9156 Před 15 dny +13

      തനി തരിപ്പ്. ഇത്തരം ആൾക്കാരെ പ്രൊമോട്ട് ചെയ്യാൻ ചാനൽക്കാർക്ക് എന്താ ഇത്രയും താല്പര്യം? പരസ്യമാണോ?

    • @madhav12333
      @madhav12333 Před 15 dny

      കുറെ മൈത്താണ്ടൻമാരെ വളർത്താൻ വേണ്ടി ടീവി ചാനലുകൾ ഇറങ്ങും. ആറ്റുകാൽ പൊങ്കാലക്ക് ദേവിയുടെ ഫോട്ടോയെക്കാൾ കൂടുതൽ ഈ മൈത്താണ്ടിയുടെ ഫോട്ടോ ആണ്. അവസാനം നായർ പേരുള്ളപ്പോഴേ അറിയാം പറ്റിക്കൽ ആണെന്ന് 😂

  • @nishanthnedumbassery3736
    @nishanthnedumbassery3736 Před 14 dny +271

    ഇതെക്കെ മാവിൽ മാങ്ങാ പറിക്കാൻ കല്ല് എറിയുന്നതുപോലെയാണ്, പത്തെണ്ണം എറിയുമ്പോൾ ഒരെണ്ണം കൊള്ളും മാങ്ങാ വീഴും😅

    • @prasanthmenon534
      @prasanthmenon534 Před 13 dny +1

      സത്യം

    • @raveendranlp3161
      @raveendranlp3161 Před 12 dny +1

      🐃🐃🐃🐃🐃പോത്തുകൾ വഴ്ത്തുക 🤣🤣🤣😂😂🤣.

    • @user-jd3gk5vj5q
      @user-jd3gk5vj5q Před 12 dny +2

      പൊട്ടക്കണ്ണൻ്റെ മാവേല ഏറു എന്ന പറയുക

    • @josephjames4408
      @josephjames4408 Před 11 dny +1

      😂😂😂😂😂

    • @sarasu5422
      @sarasu5422 Před 10 dny

      Look ki ni onn mo ko lo lo k mo 40:26 ​@@prasanthmenon534

  • @praseedaashokan3502
    @praseedaashokan3502 Před 5 dny +1

    താങ്കളുടെ നാവ് പൊന്നാവട്ടെ

  • @agentmybrablr4547
    @agentmybrablr4547 Před 3 dny +1

    Good advice , thanks.

  • @harishramachandran4179
    @harishramachandran4179 Před 15 dny +81

    ലോക ഫ്രോഡ് കുറെ പ്രവചനം ഇങ്ങേർ delete ആക്കി, മൊത്തം തെറ്റായിരുന്നു

  • @gopikalarikkal5264
    @gopikalarikkal5264 Před 8 dny +135

    ഇലക്ഷൻ കഴിഞ്ഞാൽ ചിലപ്പോൾ തിരിച്ചു ചോദിക്കും അപ്പോൾ മറുപടി പറയണം

    • @user-xi2ts6zx7b
      @user-xi2ts6zx7b Před 3 dny

      Set തിരിച്ച് chothillamnam 😂😂😂

    • @godkrishnakrishna9647
      @godkrishnakrishna9647 Před 2 dny

      ഇലക്ഷനെ പറ്റി പന്താ പറഞ്ഞത്.. ? ഞാൻ മുഴുവൻ കേട്ടില്ല....

    • @HassanAk-yt6td
      @HassanAk-yt6td Před 2 dny

      0

    • @user-ri4zg4ry9q
      @user-ri4zg4ry9q Před dnem +1

      മുൻകൂർജാമ്യമുണ്ട് അട്ടിമറി നടന്നാൽ പിന്നെ ഉത്തരവാദിത്തമില്ല

    • @joshithomas3040
      @joshithomas3040 Před 9 hodinami +1

      ഇത്
      18 ആംഗിൾ''
      നോക്കി പ്രവചനം നടത്തുന്ന
      മഹാനാണ്...!!
      മററുള്ളവർ
      എല്ലാം,
      ഒരു "
      അംഗിൾ മാത്രം
      നോക്കുന്നു....
      അതാണ്
      😅😅

  • @texxvlogs8574
    @texxvlogs8574 Před 7 hodinami

    Starting good at last avial paravam that's the style

  • @sreekutty2418
    @sreekutty2418 Před dnem +5

    ജ്യോൽസ്യർ പറഞ്ഞ ഒരു വിഷയം ശരിയാണ് അത് അർഹത പെട്ടവർക്ക് മനസറിഞ്ഞു സാധിക്കുന്നത് പോലെ ദാനധർമം കൊടുക്കുക,,, ഇതാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് വാചകം ഇതു,, പാലിക്കുന്നവർ ഭാഗ്യം ചെയ്തവർ

    • @MohananMg-we1bk
      @MohananMg-we1bk Před dnem

      Valiÿukam 21 nil Paranjape oormayundu valiyika

    • @MohananMg-we1bk
      @MohananMg-we1bk Před dnem

      Marichalum pariharamo bhayankara valiyuganthanne

    • @MohananMg-we1bk
      @MohananMg-we1bk Před dnem

      2024 June mutual kalavastha.pravithikkan pattimo.valiyuga.annal.injan.jyothiahathe.viswasikkam

  • @cmunnithan6565
    @cmunnithan6565 Před 15 dny +5

    Best profession for making easy money Today is Astrology.. Can any one note down the exact time up to a minutes accuracy of anu child birth so that astrological predictions can be true..

    • @_---_.
      @_---_. Před 11 dny

      ഒട്ടും ധാരണ ഇല്ലാല്ലേ...☺️

  • @ajeeshom807
    @ajeeshom807 Před 9 dny +87

    കഴിഞ്ഞപ്രാവശ്യം ഇവൻ ആര് ജയിക്കും എന്ന് പറഞ്ഞിട്ട് അതിനെതിരെ സംഭവിച്ച കാര്യം നമുക്കറിയാമല്ലോ

  • @sreerajvn9138
    @sreerajvn9138 Před 4 dny

    നമ്മുടെ നാട്ടിലെ അലോപ്പതി ഡോക്ടറെ കാണുന്ന ഫീൽ....
    diagnosing capability കുറഞ്ഞ തലമുറ പല കാര്യത്തിലും ഒരുപാട് ആശ്രയിക്കുന്നു, ആശ്രയ സ്ഥാനം ടെക്നോളജി fail ആയാൽ സ്വയം ജയിക്കാൻ കഴിവ് ഇന്നത്തെ മിക്കവർക്കും ഇല്ല, ഡോക്ടർമാർക്കും.....

  • @user-bw8us6dh6q
    @user-bw8us6dh6q Před 14 hodinami

    നമസ്കാരം സർ 🙏🌹

  • @sureshkittu2142
    @sureshkittu2142 Před 11 dny +16

    Valiyuga jyothishi.

  • @sudhakarann5507
    @sudhakarann5507 Před 15 dny +199

    ജ്യോത്സ്യം ഒരു തട്ടിപ്പ് മാർഗ്ഗമാണ് മാധ്യമങ്ങൾ പോലും ഇത്തരം ജനവിരുദ്ധ ചിന്താഗതിക്കാർക്ക് പ്രോത്സാഹനം നൽകുന്നത് നല്ലതല്ല

    • @AsokkumarKumar-yf2bg
      @AsokkumarKumar-yf2bg Před 14 dny +1

      എന്തു ചെയ്യാം ബ്രോ നമ്മളെ 200 കൊല്ലം പിറകോട്ട് എങ്ങനെ കൊണ്ട് പോകാം എന്നാലോചിച്ചു വിഷമിച്ചു കൊണ്ടിരിക്കുകയാണ് പലരും 😜😜

    • @neeliathakathootdamodaran7715
      @neeliathakathootdamodaran7715 Před 14 dny

      ജ്യോതിഷം സത്യമാണ്... പക്ഷെ അത് വളച്ചൊടിച്ചു സ്വന്തം ആവശ്യത്തിന് കള്ളത്തരത്തിൽ ഉപയോഗിക്കുന്നതാണ് തട്ടിപ്പ്..... ജ്യോതിഷം സത്യമാണ്

    • @shagilvk3546
      @shagilvk3546 Před 14 dny

      ഈ ജ്യോതിഷം ഇന്ത്യയിൽ മാത്രമല്ല. എല്ലാ മതത്തിലും ഭൂരിഭാഗം രാജ്യത്തും ഉണ്ട് ​@@AsokkumarKumar-yf2bg

    • @manavankerala6699
      @manavankerala6699 Před 12 dny +1

      ഇവൻ മാർക്ക് റീച്ച് ഉണ്ടാക്കി കൊടുക്കലാണല്ലൊ മാമാ മാധ്യമങ്ങളുടെ പണി എന്തു ചെയ്യാം

    • @valsalanair9932
      @valsalanair9932 Před 10 dny +1

      Jyothisham sathyamaanu.ennal ipol serik nokan ariyaavunnavar illa.ellarum business akiyirikukayanu

  • @psnair914
    @psnair914 Před dnem

    Not possible, perhaps there are chances for Suresh Gopi

  • @thomasvarghese5087
    @thomasvarghese5087 Před 3 dny +1

    വീണ്ടും കാണണം

  • @sreejithnandan2391
    @sreejithnandan2391 Před 15 dny +37

    ഈ വീഡിയോ സേവ് ചെയ്തു വച്ചോളു. ജൂൺ 4 ന് ഒന്നുടെ കാണാം.. നാസയിലോട്ടാണോ അതോ എയറിൽ ആണോ വിടേണ്ടത് എന്ന് അന്ന് തീരുമാനിക്കാം

    • @josephjames4408
      @josephjames4408 Před 11 dny

      😂😂😂😂😂

    • @panayilsidhiq2923
      @panayilsidhiq2923 Před 11 dny +1

      ഇയാളുടെ വീടിനടുത്ത്‌ നാസയിലെ 2 scientists ഇയ്യിടെ നിന്ന് കറങ്ങുന്നത് കണ്ടു... ഉപദേശം ചോദിക്കാൻ വന്നതായിരിക്കും....😂😂😂😂

    • @SS-bu5ys
      @SS-bu5ys Před 11 dny

      സത്യം 🤭🤭

    • @neenu1537
      @neenu1537 Před 21 hodinou

      😃😃😃

  • @MidhunMathew5770
    @MidhunMathew5770 Před 15 dny +237

    2016ൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരത്തിൽ വരുമെന്ന് പറഞ്ഞ ഉടായിപ്പു വീരൻ ആണ്. 😂😂😂😂 തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയം പറയാൻ പൊങ്ങി 😄കുറെ നാളായി ഒരു അനക്കവും ഇല്ലായിരുന്നു. 😂😂😂😂

    • @santhoshck9980
      @santhoshck9980 Před 13 dny +3

      😂😂😂

    • @santhoshck9980
      @santhoshck9980 Před 13 dny +4

      സന്തോഷേ നിനക്ക് പ്രവചിക്കാൻ അറിയാമോ ഒക്കെ ഉടായിപ്പാണ് 😂😂😂

    • @sojajose9886
      @sojajose9886 Před 13 dny +2

      അതിനുള്ള ഭാഗ്യം രണ്ടു കെട്ട കേരളത്തിലെ ജനങ്ങൾ ക്ക് ഇല്ല..

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 Před 13 dny +5

      ഇയാളുടെ വാക്കും പഴയ ചാക്കുംഒരുപോലെ....😂ഉറപ്പില്ല 😂🤣

    • @Fakruddeen01
      @Fakruddeen01 Před 13 dny +2

      ഉരുണ്ടു പേരണ്ടു തള്ളി തള്ളി എങ്ങോട്ടാ പോണേ.. 😂

  • @hariks9019
    @hariks9019 Před 2 dny +21

    സത്യം. ജനം എപ്പോഴും , BJP യെ ഭയക്കുന്നു. ജനങ്ങളിൽ ഇറങ്ങി ചെന്ന് ഒരുപാട് hard work ചെയ്യണം. 🙏🙏🙏

    • @12345678935837
      @12345678935837 Před dnem +1

      പിണറായി ചെയുന്നത് പോലെ

    • @shineshine4616
      @shineshine4616 Před dnem

      അത് നടക്കില്ല ഇവിടെ പോത്തും തിന്നും അമ്പലവും പള്ളിയും പൊളിക്കുന്നല്ല പിന്നെ എങ്ങനെ ബിജെപി ജയിക്കും.. കേരളത്തിൽ

  • @sureshmenon990
    @sureshmenon990 Před 4 dny +5

    BJP-led NDA will get minimum two seats (Thrissur and Thiruvananthapuram) in Kerala. As such, the astrological prediction of Santosh Nair will definitely go wrong this time.

    • @Prasanth322
      @Prasanth322 Před dnem +1

      😂😂tvm കിട്ടില്ല

    • @UshaKumari-yy5nr
      @UshaKumari-yy5nr Před dnem

      😊

    • @udhaykrishna5067
      @udhaykrishna5067 Před dnem +1

      തൃശൂർ കിട്ടില്ല ബിജെപിക്ക് 🚩

    • @sabucyril888
      @sabucyril888 Před 8 hodinami

      ​@@Prasanth322 കിട്ടിയാൽ നഗരം വികസിക്കും എന്നതിന് ചെറിയൊരു പ്രതീക്ഷയെങ്കിലും ഉണ്ട്. ഇല്ലെങ്കിൽ അവിടുത്തെ ജനങ്ങൾക്ക് നഷ്ടം! എത്രയോ വര്ഷങ്ങളായി കേരളം ഇങ്ങനെ ഒരു ചെറിയ ഗ്രാമം പോലെ നില്കുന്നു? ഒരു ജോലി വേണമെങ്കിൽ ബാംഗ്ലൂരോ ഗൾഫിലോ, കാനഡയിലോ , യൂകെയിലോ പോണം.. എന്നിട്ടും കേരള മോഡൽ വികസനം എന്ന തള്ളു മാത്രം..

    • @Prasanth322
      @Prasanth322 Před 8 hodinami

      @@sabucyril888 ഉമ്മൻ ചാണ്ടി ഭരിച്ചപോൾ ആണ് മെട്രോ ആയലും എയർപോർട്ട് ആയലും മെഡിക്കൽ കോളേജ് ഒക്കെ തുടകം ഇട്ടത് ..അത് കൊണ്ട് വികസനം ബിജെപിക്ക് എന്ന് പറഞ്ഞു നിങ്ങൾ സ്വയം രോമാഞ്ചം കൊള്ളണ്ട

  • @sivakumarvazhappully2633

    Will come to know on 4 th June.

  • @chandrababur6251
    @chandrababur6251 Před 13 dny +44

    Suresh Gopi sir and Rajeev Chandrasekhar sir must win fiftythousands votes and above. ❤❤❤❤❤❤❤❤❤

    • @paulvarghese7899
      @paulvarghese7899 Před 13 dny +6

      Randuperum koodaathe anilantonyum 50000- votinu tholkum.kaliyuga jyothisha pravachanam .😢

    • @sreebhaskar2861
      @sreebhaskar2861 Před 13 dny +8

      കേരളത്തിൽ ബിജെപി ജയിക്കില്ല അതാണ് സത്യം

    • @Userkkk1879
      @Userkkk1879 Před 12 dny +1

      Oombanam ബാവുവേ😂😂😂😂

  • @mahendranpm1713
    @mahendranpm1713 Před 2 dny +1

    Narry

  • @AshokKumar-up8rk
    @AshokKumar-up8rk Před 3 dny

    Are there 250 countries in this world ? To my knowledge there are 195 countries in this world, out of which 193 are with UN and Holy See and State of Palestine are no with UN.

  • @tipsmpt8535
    @tipsmpt8535 Před 15 dny +253

    നാസക്ക് കത്തയിച്ചു ഇയാളെ ചൊവ്വയിൽ അയക്കാൻ.. 🤔

    • @gopalanpradeep64
      @gopalanpradeep64 Před 15 dny +6

      നാസക്ക് അല്ല നാസിക്ക് ലാണ് മുംബൈ

    • @user-xv9lh8tq9b
      @user-xv9lh8tq9b Před 15 dny +4

      😅😅😅😅

    • @shivan2659
      @shivan2659 Před 15 dny +8

      പിണറായി വിജന്റെയും ഈ ജ്യോതിഷിയുടെയും നക്ഷത്രം ചോതി ആണെന്ന് പറഞ്ഞത് ശ്രദ്ധിച്ചോ ?

    • @meenakumari1283
      @meenakumari1283 Před 15 dny +2

      😮😮😂😂😂😂😂😂😅😅😅😅

    • @dragunfiredragunfire8320
      @dragunfiredragunfire8320 Před 15 dny +3

      @@shivan2659 chothi Allleda potta chathayam...😂😂😂..

  • @maheshnambidi
    @maheshnambidi Před 15 dny +5

    The basic of astrology is permutations and combination. Its a pure statistics. If 10 event occures and 80 % outcomes above is almost same, the chances to repeat the same

  • @shilumolbhasybhasy4017

    You are correct 💯 sir ..allavareyum oruupole kanananm..jathi ,mathabhedam illlathe.....Your prediction awesome 🙏 Bhagavante anugraham annum undakattte 🙏

  • @sreekutty2418
    @sreekutty2418 Před dnem +1

    ഹൈഹായ്‌ എഞ്ചിനീയർ ന്റെ കിണിഞ്ഞ ബുദ്ധി

  • @ajeeshom807
    @ajeeshom807 Před 9 dny +60

    താങ്കളുടെ ജീവിതമാർഗം ഞങ്ങൾക്ക് മനസ്സിലായി

  • @manojparambath3841
    @manojparambath3841 Před 15 dny +283

    കലിയുഗത്തിൽ ഇത് പോലെ മണ്ടൻ ജ്യോൽസർ ഉണ്ടായിട്ടുണ്ടോ

  • @faisalbabu8512
    @faisalbabu8512 Před 12 hodinami +1

    ആർക്കും പ്രവചിക്കാം 100ൽ 75 ആർക്കും ശരിയാവും കുറച്ചു വിവരം വേണമെന്നേ ഉള്ളു, കുറച്ച് മതി കൂടുതലുണ്ടെങ്കിൽ ഇതിന് നിക്കൂല 😃

  • @sreedevipillai7535
    @sreedevipillai7535 Před 4 dny +1

    പൂയം നാളുകാർക് ശനി മാറിയെന്നു നേരത്തെ പറഞ്ഞു ഇപ്പോൾ മറ്റു ളളവർ പറയുന്നു ശനി നടക്കു കയാണ് യെന്ന് ഏതാണ് സത്യം ഞാൻ. 1950കർക്കിടകം പൂയം ഇപ്പോൾ സുഖമില്ലാതെ ഇരിക്കുന്നു മാറുമോ

    • @vinesankuttykrishnannair8996
      @vinesankuttykrishnannair8996 Před 3 dny

      ശനി എട്ടാം ഭാവത്തിലാണ്. 2025 മാർച്ചിൽ സംക്രമിക്കും.

  • @THAIVLOGS66
    @THAIVLOGS66 Před 15 dny +32

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍

    • @user-dj5mh4fq2k
      @user-dj5mh4fq2k Před 14 dny +1

      haha thamasha

    • @sasipc7543
      @sasipc7543 Před 14 dny +1

      .യുഡിഎഫ്=മുസ്ലിം.. G.O.D ഫുൾ.foam.nettil.nokki.മനസ്സിലാക്കുക...

    • @rinuthomas6754
      @rinuthomas6754 Před 6 dny

      kazhinja pravashyam rahul pradhana mandri akum nnu paranju moonjichu..ithavana nadakilla ammava😂

  • @chengannurnews1104
    @chengannurnews1104 Před 15 dny +116

    മറുനാടൻ സാജനെ വണ്ടി ഇടിച്ചു ആരോ2023 ഇൽ കൊലപെടുത്തും എന്ന്‌ പറഞ്ഞ് ഒന്ന് ഞെട്ടിച്ചതാ 😂😂😢

    • @mythoughtsaswords
      @mythoughtsaswords Před 14 dny +2

      ആണോ😅😅😅😅😅

    • @radhu5400
      @radhu5400 Před 14 dny +5

      അത് ചിന്താ ജെറോംന്, 2024 ലേക്ക് വച്ച് മാറ്റി

    • @kattupoov5877
      @kattupoov5877 Před 13 dny

      ആ 14 സീറ്റ് ഇന്ത്യയുടെ നാശത്തിന് കുട്ട് നിൽക്കാൻ

    • @sojajose9886
      @sojajose9886 Před 13 dny

      പിന്നെ അങ്ങേരു തെട്ടി പോകണോ

    • @josephjames4408
      @josephjames4408 Před 11 dny

      😂😂😂😂😂

  • @josevj613
    @josevj613 Před dnem

    മുസ്ലിം ആണെങ്കിൽ ഖുറാൻ നോക്കി കൃസ്ത്യൻ ആണേൽ ബൈബിൽ നോക്കി,ഹിന്ദുവാണേൽ അവരുടേത് അനുസരിച്ച് എല്ലാ ദൈവങ്ങളും ഇവൻ്റെ കൈയിൽ യാരാടായി വൻ

  • @user-gx5rb1et2c
    @user-gx5rb1et2c Před 3 dny +7

    എൽഡിഎഫ് സർക്കാർ എല്ലാത്തിനും വളരെയേറെ നികുതി കൂട്ടുന്നതിൻ്റെ കാരണം അടുത്ത പ്രാവശ്യം അവരെ തെരഞ്ഞെടുക്കരുത്... അത് ജനങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് വേണ്ടിയാണ്

  • @rajeshkumar-jp9sm
    @rajeshkumar-jp9sm Před 12 dny +2

    Very lucrative business

  • @a.v.gopinathana.v.gopinath6036

    എന്താണ് ഈ വൃത്തി കെട്ടവൻ പറഞ്ഞുകൊണ്ടിരിക്കുന്നത് 🤔ചോദിക്കുന്നതിനു മാത്രം മറുപടി ഇല്ലേ ഇല്ല...... കാരണം ഇവന് ഒരു ചുക്കും അറിയില്ല.... ന്യൂസ്‌ 18 ന് വേറെ പണി ഒന്നും ഇല്ലേ.... കഷ്ടം 😢

    • @sakkariyasakkariya5015
      @sakkariyasakkariya5015 Před 13 dny +1

      😄😄😄😄😄😄😄😄😄

    • @premeelapaul5832
      @premeelapaul5832 Před 9 dny

      എണീറ്റു പോടോ സുഹൃത്തേ... പോയ്‌ ഇച്ചിരെ വെള്ളം കുടിക്ക്.ഇലക്ഷൻ കഴിയുന്നതുവരെ അവരെയൊക്കെ ഒന്ന് വെറുതേ വിടൂ Pls.

  • @user-ik1nr3uj9v
    @user-ik1nr3uj9v Před dnem

    20. Kerala seat udf. India. Congress pm priyanga Gandhi 🔥🔥🔥👌👌👌💥💥

  • @veenakk2062
    @veenakk2062 Před dnem

    ശുദ്ധ അസംബന്ധമാണ്

  • @josephmethanath3490
    @josephmethanath3490 Před 15 dny +106

    ദിവസം 10 പ്രവചനം വെച്ച് 3650 പ്രവചനങ്ങൾ ഒരു വർഷത്തിൽ നടത്തും മൂന്നെണ്ണം ശരിയായി ബാക്കിയെല്ലാം ചീറ്റിപ്പോയി എന്നെയും കാരണ ഭൂത യുഗ പ്രവാചകനായി അംഗീകരിക്കണം😂😂😂

  • @sureshs1897
    @sureshs1897 Před 15 dny +77

    ഞെട്ടൽ എന്നും വെറും എങ്കിൾ മാത്രമായിരുന്നു വെറും ഞരമ്പ് വെട്ടൽ .....

  • @abdulhameedhameed9740

    12:36 2024 ഡിസംബർ മാസത്തിനുള്ളിൽ ഇന്ത്യ യിൽ, കേരളത്തിൽ ഏതൊക്കെ നേതാക്കൾ മരണപ്പെടും, എങ്ങനെ? ഏത് മാസത്തിൽ, ഒന്ന് പറഞ്ഞാട്ടെ, ശരിയാവുമോ എന്ന് അറിയാലോ

  • @hashmiroshanroshan9545

    13/9/1985
    ഇതാണ് എന്റെ ബർത്ത് day
    എനിക്ക് എന്റെ ജ്യോതിഷ ഫലം ഒന്നറിയാൻ ആഗ്രഹമുണ്ട്

  • @esspeegeeesspeegee9839
    @esspeegeeesspeegee9839 Před 6 dny +6

    നമ്മുടെ ശരിയും തെറ്റും നമ്മൾ മനസ്സിലാക്കി ജീവിക്കുക.

  • @_Bijesh_
    @_Bijesh_ Před 15 dny +109

    കൊറോണ സമയത്തെ പുള്ളിയുടെ തിത്തെയ്.. തി ത്തി തെയ്... കണ്ട് ചിരിച്ച് ഒര് വഴിയായിട്ടുണ്ട് 🤪ഈ ജന്മം ശേഷം ഇപ്പോഴാണോ പൊങ്ങിയത് 😜 വല്ലാത്ത ഒര് തൊലിക്കട്ടി തന്നെ പൊന്നണ്ണാ 🥴🙏

  • @asmaasma-kd4xw
    @asmaasma-kd4xw Před 23 hodinami

    super interview,,,, super,super,super answer....

  • @acharyajoy1672
    @acharyajoy1672 Před 2 dny

    യെസ്, അദ്ദേഹം പറഞ്ഞ കണിക്കൊന്നയുടെ കാര്യവും, കാലാവർഷ കാര്യവും കറക്റ്റ് ആണ് 😊

  • @kunjalimarakar6035
    @kunjalimarakar6035 Před 12 dny +35

    ജോത്സ്യം സത്യമാണ്
    കലിയുഗം വന്നതോട് കൂടി
    അത് സത്യമല്ലാതായി.

  • @user-cm2un3bj6f
    @user-cm2un3bj6f Před 8 dny +119

    ഇയാൾക്ക് ജോതിഷത്തിൽ അറിവ് പരിമിതമായി കാണുന്നു വെറും അൽപൻ.

  • @ponnammasoman9187
    @ponnammasoman9187 Před dnem

    ❤❤

  • @sasidharanmk1659
    @sasidharanmk1659 Před 3 dny

    ശാസ്ത്രം സതൃമാണ്,,! ഓം: നമശിവായ!!!.

    • @SandhyKp-nu4gx
      @SandhyKp-nu4gx Před 2 dny

      Sastheram,sathyamane,,,Ldef,jaikum,,,sarinte,,contate,number,,kanikunundo

  • @user-wq7ge1go5e
    @user-wq7ge1go5e Před 15 dny +42

    മഴ പെയ്യാനും ചെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്. കേരളത്തിൽ വോട്ട് മഴ പെയ്യും.😅😅😅😅

  • @user-jd3gk5vj5q
    @user-jd3gk5vj5q Před 10 dny +15

    കലിയുഗ ജ്യോതിഷൻ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടണം, അതുവഴി കാഴ്ചക്കാർക്ക് നല്ല തമാശകൾ ആസ്വദിക്കാനാകും.

  • @sunilmathew3143
    @sunilmathew3143 Před 3 dny

    Is it Genuine Result ?

  • @Gireesh-il9sc
    @Gireesh-il9sc Před 2 dny

    Yala Thalli kollu I can understand

  • @user-er4cj9qi1s
    @user-er4cj9qi1s Před 15 dny +3

    1995 muthal 2000 vare reliance il engineer aayirunnu. Paniedukkaan ariyyathe pravachanam koodiyathu kondaano paranju vittathu ?

    • @_---_.
      @_---_. Před 11 dny

      ആര്🤔

  • @SantoshKumar-me3qo
    @SantoshKumar-me3qo Před 12 dny +6

    എല്ലാ രാഷ്ട്രീയ കണക്കു കൂട്ടലുകളിൽ മാത്രം ജ്യോതിഷത്തിൽ ഇതിൽ പങ്ക് ഇല്ല, കോടി കണക്കിന് ആളുകൾ വോട്ട് ചെയ്യുമ്പോ അവരുടെ എല്ലാം ഗ്രഹ നില നോക്കി പ്രവചിക്കാൻ പറ്റില്ല

  • @yedhukn7687
    @yedhukn7687 Před dnem

    No. Please

  • @hebygeorge2249
    @hebygeorge2249 Před dnem

    പിശാച്ക്കളും പ്രവചിക്കും, പക്ഷെ ഫലത്താൽ വൃക്ഷത്തെ തിരിച്ചറിഞ്ഞോണം -ജീസസ്. പണം പ്രതിഫലമായി മേടിക്കുന്ന ഒരു ആത്മീയ നേതാവിന്റെ അടുത്തും പോകാതിരിക്കുന്നതാണ് നല്ലത്.

  • @ARarar956
    @ARarar956 Před 15 dny +12

    News 18 വേറെ പണിയില്ലെ ഇത്ര നല്ല ചാനൽ - ഒടുക്കത്തെ ഫലം

  • @majeedmajeed6619
    @majeedmajeed6619 Před 13 dny +27

    ന്യൂസ് 18 അടുത്തമാസം 11ആം തീയതി കേരളത്തിൽ നമ്പർ വൺ ചാനൽ ആകും എന്ന് കലിക ജ്യോത്സ്യൻ പറഞ്ഞു

  • @Gireesh-il9sc
    @Gireesh-il9sc Před 2 dny

    Yala Thalli kollu I can understandi industry

  • @chandrababu-qf3bw
    @chandrababu-qf3bw Před dnem

    സ്വമി ഞാൻ കാർത്തികയാണ് നക്ഷത്രം ഒരു പത്തു വർഷമായി കഷ്ടതയും കടം കോറി തുരിതത്തിലാണ് രക്ഷയ്ക്ക് എന്തങ്കിലും സദ്ധ്യത ഉണ്ടോ ദയവായി ഒന്നു പറയാമോ എനിയ്ക്ക് ഗ്രഹനില ഇല്ല.. 1966 മകരത്തിലേ കാർത്തിക

  • @user-gi3jq8sq5u
    @user-gi3jq8sq5u Před 15 dny +162

    കണ്ടാൽ തന്നെ അറിയാം ഒരു വേട്ടാവളിയൻ ..

  • @kumarnannatt8858
    @kumarnannatt8858 Před 12 dny +7

    ഇദ്ദേഹം കേരള രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം പറയുന്നതിനോട് ഞാനും യോജിക്കുന്നു

  • @bharathyammaj4274
    @bharathyammaj4274 Před 4 dny

  • @sagav7781
    @sagav7781 Před dnem +1

    Ldf 17 udf 3 Madhu lic knr Mtr

  • @SomarajanK
    @SomarajanK Před 15 dny +15

    Can you stop the "jyothisham"
    if your predictions are wrong on this parliament election?

    • @JACOBSYLAS
      @JACOBSYLAS Před 15 dny +1

      evan marude thallu keralathilu mathram...nadakkathullu...100 sadamanam....vidyabyasam.....

    • @_---_.
      @_---_. Před 11 dny

      *𝑤𝑟𝑜𝑛𝑔

    • @samthomas5141
      @samthomas5141 Před 4 dny

      മനസ്സിലായാ

  • @sudharsanan9437
    @sudharsanan9437 Před 14 dny +9

    നമസ്തേ 🌷
    സാറിന്റെ ്് ജേതീഷൃ വീഡിയോ വളരെ ഇഷ്ടമാണ് പൂജാമുറിയിൽ പൂയം നക്ഷത്രം ഉൾപ്പെടുത്തണം നന്ദി നമസ്കാരം 🌷🌷🌷🌷🌷🌷🌷🌹🌷🌷🌷🌷🌷🌹🌷

    • @harivison7212
      @harivison7212 Před 14 dny +2

      😂😂

    • @vinilraj1
      @vinilraj1 Před 14 dny +2

      😂😂😂😂

    • @colorguide7047
      @colorguide7047 Před 13 dny +5

      ശിഷ്യൻ പൊട്ടൻ 😂

    • @user-np4fy9qe5p
      @user-np4fy9qe5p Před 13 dny +4

      നാലു നേരം കൂളി പഠനം ബിടെക് ആരുചാണകം കലക്കി ഇതു കുടിച്ചാൽ ശരിയവൂം എന്നു പറഞ്ഞു 10000രുപ ക്കു വാങ്ങി ക്കും ഇതാണ് മലയാളി ഇതുപോലെ വട്ടൻ

    • @shamvbm
      @shamvbm Před 13 dny +3

      അതെന്താ പൂയം തന്നെ വേണോ മൂലം പറ്റില്ലേ?😂😂

  • @shajijoseph-ht9sb
    @shajijoseph-ht9sb Před 2 dny

    കൊള്ളാമല്ലോ,

  • @user-ki1gt9bx1j
    @user-ki1gt9bx1j Před 3 dny

    ജ്യോതിഷം രാഷ്ട്രീയമാക്കരുത് ആര് ജയിക്കും ആര് ജയിക്കില്ല എന്ന് തീരുമാനിക്കുന്നത് ജ്യോതിഷം അല്ല ഈശ്വര നിശ്ചയമാണ് താങ്കളുടെ ആയുസ്സിന്റെ ഫലം താങ്കൾക്ക് നിശ്ചയിക്കാൻ പറ്റുമോ അത് ഈശ്വരന് മാത്രമേ കഴിവുള്ളു ഉള്ളവരുടെ ഭാവി പ്രവചിക്കാം പക്ഷേ അത് സത്യസന്ധമായിരിക്കണം ജ്യോതിഷത്തിലൂടെ ആര് ജയിക്കും ആര് ജയിക്കില്ല എന്ന് തീരുമാനിക്കേണ്ടത് ദൈവമാണ് താങ്കളല്ല പാർട്ടിക്കാരെ കാശും വാങ്ങി പോക്കറ്റിലിട്ട് ലൈവിൽ വന്ന് രാഷ്ട്രീയം പ്രവചിപ്പിക്കുന്നു