ബിജെപി ബന്ധത്തിന് 'പാപി' ആര്? മുഖ്യമന്ത്രിക്ക് റോളുണ്ടോ? | Counter Point

Sdílet
Vložit
  • čas přidán 28. 04. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 127

  • @muralimattanur
    @muralimattanur Před 17 dny +4

    വയസ്സായില്ലേ ജയചന്ദ്രാ, ചർച്ചയിൽ വന്ന് നാണ൦ കെടാതിരുന്നുകൂടേ?

  • @shalumathew4266
    @shalumathew4266 Před 17 dny +8

    ഇങ്ങേർക്ക് ഏതാണ്ട് പത്തെഴുപതു വയസ്സായിക്കാണും കുഴീലോട്ടു കാലുംനീട്ടിയിരിയ്ക്കുന്ന സമയത്തെങ്കിലും അല്പം സത്യം പറഞ്ഞു കൂടെ❤❤❤❤

    • @vincevarkey3203
      @vincevarkey3203 Před 17 dny

      Very true kuzilottu pokumbozum atham kammi ennum athamkammi thanne😅😅

    • @FaisalFaisal-vy8iv
      @FaisalFaisal-vy8iv Před 13 dny

      🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨😊​@@vincevarkey3203

    • @vas2010uclan
      @vas2010uclan Před 12 dny

      Sathyam

  • @Kabeersaphire
    @Kabeersaphire Před 17 dny +2

    ഇതെല്ലാം പാർട്ടിക്ക് വേണ്ടി രക്തസാക്ഷികളായവരുടെ ആത്മാവ് കാണുന്നു എന്നത് ഓർക്കുന്നത് നല്ലത്

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 18 dny +12

    ചിറ്റപ്പൻ തൊള്ള തുറന്നാൽ പിണറായി കുടിച്ചത് മുഴുവൻ പുറത്ത് പോരും 😅

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 17 dny +15

    എല്ലാം തെറ്റുകളും ഉള്ളിൽ ഒതുക്കി ഒതുക്കി ഒരു സേഫ്റ്റി-ടാങ്ക് ആയി ഈ പാർട്ടി. അടുത്ത ഭാവിയിൽ ഇത് പൊട്ടി കേരളമാകെ നാറും.😡😡😡

  • @user-nd9qy5oj7l
    @user-nd9qy5oj7l Před 17 dny +1

    കേരള സമൂഹത്തിന്റെ കാര്യം നീ പറയണ്ടട സഹയാത്രികാ... കേരളം മുഴുവൻ നിന്റെ കക്ഷത്തിൽ ഇരിക്കുവാണോ?

  • @varghesemm1132
    @varghesemm1132 Před 17 dny +1

    സിപിഎം എന്നത് ഇനി സിപിഎം (താമര ) എന്ന് മാറ്റാം.

  • @RatheeshZafran-wl4cs
    @RatheeshZafran-wl4cs Před 17 dny +5

    കോൺഗ്രസ് ജയിക്കണം,

    • @prashanthprashanth5765
      @prashanthprashanth5765 Před 17 dny +1

      Annite? 😁

    • @prashanthprashanth5765
      @prashanthprashanth5765 Před 17 dny

      4 or 5 trillion ane next 5 years Indian economy.. E kuthimon mar jayeche Delhi poyettu arke anthe karyam.. 10000 kanakine kodi rupa invest kondulla Bussiness samrabagal konde varan kazhive ullavar pokanam.. 70 varsham evanoke anthe kunna ya konde vannathe?? 🙄..2.5 laksham kodi investment ane last 7 year's tamilnad polum konde vannathe.. Evide kure thayolikal ude va thuranal viplavam. Savarna avarna kuthi thiripum.. Avanteyoke kunna vayel edunna kure political parambarya Adimakalum 😂😀.. Thalayke velive ellatha thayolikal

    • @helo6898
      @helo6898 Před 17 dny

      😂😂 pappu ki ജയ്

  • @thajthaj7580
    @thajthaj7580 Před 17 dny +4

    ജൂൺ 4 കഴിഞ്ഞു ചിറ്റപ്പൻ വീഴും

  • @HamzaDoha-yn1yj
    @HamzaDoha-yn1yj Před 17 dny +2

    ഞ്ഞങ്ങൾ ഞ്ഞങ്ങളെ ഓർത്ത് പാപിയെ വെറുതെ വിടുന്നു ' ജനസംസാരം'

  • @majeedpandallur8187
    @majeedpandallur8187 Před 17 dny +3

    സാമാന്യബദ്ധിയില്ലാത്ത മരുന്ന് ദിവസവും സമയത്തിന് കഴിക്കുന്ന മന്ദബുദ്ധി ണോ
    എന്ന തരത്തിൽ ദിവസവും മാറ്റി പറയുന്ന ചിറ്റപ്പൻ ഒരു തെറ്റും ചെയ്തിട്ടില്ല

  • @user-jg8vj2mc8u
    @user-jg8vj2mc8u Před 17 dny +1

    ബിജെപിയുടെ നേതാക്കളുമായുള്ള അന്തർധാരയാണ് ഈ പിന്നെ എൽഡിഎഫ് കൺവീനർ ആക്കാൻ പ്രേരിപ്പിച്ച ഘടകം

  • @athika.innimma7324
    @athika.innimma7324 Před 17 dny +3

    ഹിയറിന് ചികിത്സ തേടണം പ്ലീസ്

  • @damodaranmk1287
    @damodaranmk1287 Před 17 dny

    നേതാക്കന്മാർ മത നിരപേക്ഷയും പറഞ്ഞു പാവം അണികളെ പറ്റിക്കുകയാണ്.

  • @user-xh8dr3ix2h
    @user-xh8dr3ix2h Před 11 dny

    അവർ രാഷ്ട്രീയമല്ല സംസാരിച്ചത്, വേനൽ ചൂടിനെ പറ്റിയും തേങ്ങയുടെ വില തകർച്ചയെ പറ്റിയും കുരുമുളക് കയറ്റുമതിയെ കുറിച്ചുമാണ് സംസാരിച്ചത്.. ഇത് പോലെ പ്രേമചന്ദ്രൻ സംസാരിച്ചാലെ പ്രശ്നമുള്ളൂ..

  • @sajeevanjal1271
    @sajeevanjal1271 Před 17 dny

    ജനങ്ങൾക്ക് എല്ലാം മനസ്സിലായി സഖാക്കളെ അരിയാഹാരം കഴിക്കുന്ന ജനങ്ങളാണ്

  • @rajeevanck8529
    @rajeevanck8529 Před 18 dny +7

    പണ്ട് എം വി ആറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ചായ കൊടുത്തതിനു അയാളെ പാർട്ടിയിൽനിന്നു പുറത്താക്കി പിന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ എം വി ആർ വോട്ട് ചോദിക്കാൻ പോയി എന്നിട്ടു ആ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി

  • @user-zi7vt8ih9q
    @user-zi7vt8ih9q Před 17 dny

    സിപി പാർട്ടി വിട്ടു പോയിക്കഴിഞ്ഞാൽ കണ്ണൂർ കയ്യിൽ നിന്ന് പോകും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഇ പി ജയരാജനെ തൊടാതെ വിടുന്നത്

  • @Sreerag01
    @Sreerag01 Před 17 dny +2

    Can’t media avoid party topics from debates? May need more than 365 days in a year to discuss issues and corruption 😂😂😂😂

  • @silentvlogs556
    @silentvlogs556 Před 17 dny

    അബി M T Remesh Gi വർഗ്ഗീയ വാദിയോ ' അനാവശ്യ വർത്തമാനം നിർത്തുന്നതാണ് മാന്യത

  • @sumithbhama3797
    @sumithbhama3797 Před 18 dny +5

    പാട്ടി കോടതിക്ക് വോധ്യപ്പെട്ടു ചിറ്റപ്പൻ തടി തപ്പി

    • @sajioy7932
      @sajioy7932 Před 17 dny

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sajioy7932
      @sajioy7932 Před 17 dny

      😊😊😊😊😊😊😊😊😊

    • @sajioy7932
      @sajioy7932 Před 17 dny

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @sajioy7932
      @sajioy7932 Před 17 dny

      😊😊

  • @ullaskumar5396
    @ullaskumar5396 Před 17 dny

    സിപിഎം ബിജെപി യൂ മായി ചർച്ച നടത്തുന്നത്, അഴിമതി യിൽ നിന്നു രക്ഷ പെടാൻ

  • @user-om5fz1om8n
    @user-om5fz1om8n Před 17 dny +1

    ജയരാജനെ നായികരിക്കാതെ പറ്റില്ല കാരണം മുഖ്യനും കുടുങ്ങും

  • @abdullahfousi8237
    @abdullahfousi8237 Před 17 dny +1

    ഷാനി ഒരു കോൺഗ്രസ്‌ ആണെങ്കിൽ ഇന്ന് കേരളത്തിൽ എന്താ നടക്കുവാ ഇവർ കേരളം കത്തിക്കില്ലെ 🙏ഇദ് കേരള ജനം കാണട്ടെ സഗാകളും കാണുന്നുണ്ടല്ലോ അല്ലെ 😜🤣😂🙏

  • @nissrkm7183
    @nissrkm7183 Před 17 dny +1

    വെള്ള താടി ഈവയസ്സ് കാലത്ത്

  • @abdullahfousi8237
    @abdullahfousi8237 Před 17 dny +1

    ബിജെപി ആയവരുടെ കേസ് എവിടെ ശങ്കുട്ടി 😜🤣😂🙏

  • @Centrist007
    @Centrist007 Před 17 dny +18

    ഷാനി എന്ത് ചോദിച്ചാലും താടികമ്മി ഒന്നും പറയില്ല😂

    • @Sreerag01
      @Sreerag01 Před 17 dny +2

      Poor … it’s his bread and butter… leave him😂😂

    • @muneermunee-zx1wk
      @muneermunee-zx1wk Před 17 dny

      പുള്ളി എഴുതി കൊണ്ടുവന്നത് വായിക്കുകയാണോ എന്നൊരു dout

    • @shareefvalapuram
      @shareefvalapuram Před 17 dny

      Ee ullagallam PVyude adimagal

    • @bijugeorge6200
      @bijugeorge6200 Před 17 dny

      പുലി പുല്ല് തിന്നുന്നത് ഇഷ്ടം ഉണ്ടായിട്ടല്ല, ഗതികേട് കൊണ്ടാണ്

  • @basheerkutty6064
    @basheerkutty6064 Před 17 dny

    പാപികൾ കേരളത്തിലെ ജെനങ്ങൾ ആണ് സിപിഎം നേതാക്കൾ ശെരിയാണ് 😭😭

  • @ullaskumar5396
    @ullaskumar5396 Před 17 dny

    അധികാരത്തിൽ വരാൻ നിലനിർത്താൻ, ബിജെപി കുതിരകച്ചവടം നടത്തുന്നു 🥰

  • @ebrahimkp6003
    @ebrahimkp6003 Před 17 dny

    ഈ പാർട്ടി ഇങ്ങനെ ആവാൻ ഉള്ള കാരണം ലാവ്‌ലിനിൽ പെട്ടനേതാക്കളേ പാർട്ടി ചുമക്കുന്നത് കൊണ്ട് മാത്രം

  • @kunjumonkk1550
    @kunjumonkk1550 Před 17 dny

    പാവം ഇ.പി. എട്ടു വശത്തിന്റെ ഇ.പി ആണെന്നു വരുത്താൻ ഉള്ള കളിയാണ് ഇ.വി.യെ ബലിയാടാക്കി പിണറായിയെ രക്ഷിക്കയാണ് ഇതു വശത്തിന്റെ...കമ്യുണിസ്റ്റു പാർട്ടിയുടെ അന്തകൻ ഇ പിയാണെന്നു വരുത്തി പിണറായിയെ രക്ഷപ്പെട്ടത്തുന്നു

  • @abdullahfousi8237
    @abdullahfousi8237 Před 17 dny +1

    സഗാവേ വെറുതെ അല്ല നിങ്ങളെ കമ്മി എന്ന് വിളിക്കുന്നത് 😜🤣😂🙏

  • @kurianjosephjoseph5861

    ഇങ്ങനെ ചോദിച്ചാൽ ഞാൻ പോകും ഷാനി....

  • @abdullahfousi8237
    @abdullahfousi8237 Před 17 dny

    പറയില്ല ഷാനി ശങ്കുട്ടി പിണറായി യെ കണ്ടത് പറയില്ല ബിജെപി എന്തിനാ കാണുന്നത് സിപിഎം നെ 😜🙏🤣😂വെറുക്കുന്നവർ ആണ് ബിജെപി സാർ ഒരു സംശയം വേണ്ട

  • @rajeevrajeev2493
    @rajeevrajeev2493 Před 18 dny +1

    ഇനി ഇപ്പോൾ ഇങ്ങനെ കിടന്നു ഉരുളനെ പറ്റു സിറ്റപ്പാ😅😅😅. EP യെ സിപിഎം പുട്ടിയാൽ പിണുബും പാർട്ടിയും പെട്ടു പോകും. അതാണ് അപ്പം ഗോവിന്ദൻ മണഗുണ പറഞു ഒഴിജത് 😅😅😅😂😂😂🤣🤣🤣.

  • @shalumathew4266
    @shalumathew4266 Před 17 dny

    Cpm ൻ്റയും bjp യുടേയും സംസാരം കേട്ടാൽ എല്ലാം വ്യക്തം ഇപ്പോൾ അളിയനും വളിയനും ആയി മുടിഞ്ഞുതീരാൻ പോകുന്ന പാർട്ടിയും നെറിവില്ലാത്ത കുറെ ന്യായീകരണ തൊഴിലാളികളും ❤❤

  • @prasannamenon3646
    @prasannamenon3646 Před 17 dny +1

    ഇടഞ്ഞു നിന്ന അവസാനത്തെ നേതാവും മരുമകന് വഴങ്ങി. ഇ പി പൊന്നാനിയിൽ പോയി ചടങ്ങുനടത്താമെന്നു സമ്മതിച്ചു.

    • @rasiklove6154
      @rasiklove6154 Před 17 dny

      Modiyude aduth moothram kudikkam ennit bjp yil keram ennanu paranjirunnath athinnanu bjp nethavu deal vechath

  • @abdullahfousi8237
    @abdullahfousi8237 Před 17 dny

    ബിജെപി ആയാൽ പിന്നെ എന്തു കേസ് എല്ലാം അവിടെ തീരും 😜🤣😂

  • @smart123735
    @smart123735 Před 17 dny +2

    ബംഗാളിലെ അവസ്ഥ ഉടൻ ഉണ്ടാകും 😂😂😂

    • @Sreerag01
      @Sreerag01 Před 17 dny +2

      No… there are many vote blindly for party

  • @ullaskumar5396
    @ullaskumar5396 Před 17 dny

    നേതാക്കൾ ബിജെപി യിലേക്ക് varunnathallla, അധികാരം ഉപയോഗിച് varuthunnathanu അധികാരം ഇല്ല എങ്കിൽ അവർ തിരിച്ചു ച്ചും, പോകും 🥰

  • @ullaskumar5396
    @ullaskumar5396 Před 17 dny

    Nk പ്രേമചന്ദ്രനെ സംഘി യാക്കാൻ ക്രെഡിബിലിറ്റി യുടെ പ്രശ്നമില്ല, EP, യുടെ കാര്യത്തിൽ ആണെങ്കിൽ പറയുന്ന ആരാണ് എന്നാ പ്രശനം വരുന്നു, ഇതു ഇരട്ടതാപ് അല്ലേ

  • @somanpreyag8142
    @somanpreyag8142 Před 17 dny

    വെറും ഒരു ദെല്ലാൾ നന്ദകുമാർ എന്നുപറഞ്ഞു വിലകുറക്കല്ലേ !
    നുണ പറയുന്നവരെ നാരദൻ എന്നൊരു വിളിപ്പേരുണ്ടു, എന്നാൽ
    ഈ നുണയൻവെറും സാധാരണ
    ഋഷിവര്യനല്ല. ദേവർഷിയാണ് ഈ
    ദേവർഷി ഒരുപാടു ഇടപെടീൽ നട
    ത്തിയിട്ടുണ്ട് രാമ രാവണയുദ്ധം പോ
    ലും നടക്കാതിരിക്കാൻ സാഹചര്യം
    വന്നപ്പോൾ ഇടപെട്ടത് നാരദരാണ്.
    നന്ദകുമാരൻമാർ വേണ്ടിവരും തൊഴിലാളിവർഗ്ഗസർവ്വാധിപത്യം സ്ഥാപിക്കാനുള്ള മഹാപ്രയാണത്തി
    ൽ അഭിനവ നാരദൻമാർ വേണ്ടിവ
    രും. സഖാവ് നന്ദകുമാർ വക്കീലിന്
    വിപ്ലവ അഭിവാദ്യം.

  • @abdullahfousi8237
    @abdullahfousi8237 Před 17 dny +1

    ശോഭ ജയിക്കുമോ ശങ്കുട്ടി

  • @user-dx7xj7hi7d
    @user-dx7xj7hi7d Před 17 dny

    Sathyam. Dellal. Mathram

  • @nissrkm7183
    @nissrkm7183 Před 17 dny

    ആ അപ്പൂപ്പൻ എന്നാ പറയുന്നേ

  • @vishnur532
    @vishnur532 Před 16 dny

    43 ആം മിനിറ്റിൽ ഷാനിക്ക് കിട്ടേണ്ടത് കിട്ടി

  • @ajishmuralidharan3730
    @ajishmuralidharan3730 Před 17 dny

    Shankunni anna ningal risababaye polle und..😅

  • @AshrafAshraf-tx6me
    @AshrafAshraf-tx6me Před 17 dny

    ജയരാജൻ ബബ്ബബ്ബബ്ബ

  • @vb3437
    @vb3437 Před 17 dny

    PARANAAREE.. is the PAPI...

  • @santok925
    @santok925 Před 17 dny

    Can fool some people sometimes, but not all the people all the times.

  • @renjitbhaskarankarichali1038

    പൊട്ടൻ ആനെ കാണുന്ന പോലെ കാണുന്ന ശങ്കു ടി ദാസ്സിനെ പോലുള്ള കേരളത്തിലെ നേതാക്കളോട് വെറുതെ ചോദ്യം ഒന്നും ചോദിക്കല്ലേ ഷാനി 😂😂😂😂

  • @prasannankumar860
    @prasannankumar860 Před 17 dny

    എടാ ശങ്കറ്റി ഈ ചർച്ചക്ക് എന്തിനാ വന്നത്

  • @user-gt7zu5gr1s
    @user-gt7zu5gr1s Před 17 dny

    EDO JAYACHANDRA
    MARUPADIYIILLENGHIL BHA BHA PARAYSLEE.
    ITHU STHIRAM CPM SPOKE PERSONSINDE ORU ADAVAANU.

  • @abdullahfousi8237
    @abdullahfousi8237 Před 17 dny

    അപ്പോൾ സഗാവേ പാർലിമെന്റിൽ ചായക്ക് പോയാൽ സഖാവിനു പ്രശ്നം ഉണ്ടോ നാണം ഉണ്ടോ സഗാവേ 🙏🙏😜🤣😂

  • @BalakrishnanN-55084
    @BalakrishnanN-55084 Před 17 dny

    ബഹുമാനപ്പെട്ട ഷാനി പ്രഭാകർ തല്ക്കാലം ഒന്നും സംഭവിച്ചില്ല. ഇ പി അടുത്ത മുഖ്യമന്ത്രി ആകും.

  • @abdullahfousi8237
    @abdullahfousi8237 Před 17 dny

    പിന്നെ എന്തിനാ ep യുടെ വീട്ടിൽ പോയത് ദല്ലആൾ ആരാ ബിജെപി അല്ലെ റിസോർട് ആരാ എടുത്തത് കേരളത്തിൽ ജനത്തിനെ പറ്റിക്കാൻ നോക്കണ്ട up അല്ല സാർ കേരളത്തിൽ അല്ലെ 😜🤣😂🙏

    • @user-jo3gd1sx7n
      @user-jo3gd1sx7n Před 17 dny

      കേരളത്തിൽ അന്തംകമ്മി കൾ മാത്രമല്ല ജനങ്ങൾ

  • @prashobhpc4768
    @prashobhpc4768 Před 17 dny

    Itra simple ayit ee subject deal cheytha itrayum valiya oru party itrayum kalam kodipidikukayum tallukollukayum cheytha janangal kazhuthakal alle nice work...itinulla reply 'JUNE 4' ningalk kitiyirikum..😠

  • @bhavadaskk8874
    @bhavadaskk8874 Před 18 dny

    ഇതാ ഇപ്പോൾ എല്ലാം കൂടി മാധ്യമങ്ങളുടെ മണ്ടയ്ക്ക്

  • @ashrafma7338
    @ashrafma7338 Před 17 dny

    Ba ba ba

  • @athika.innimma7324
    @athika.innimma7324 Před 17 dny +3

    സിപിഎം കോൺഗ്രസ് അല്ല എന്ന് ഓർക്കണം ബിജെപിയുടെ നോട്ടുംകെട്ടിന്റെ പിറകെ പോകില്ല സിപിഎം എന്ന് തെളിയിച്ചു ഇത് എന്നിട്ട് നാണമില്ലാത്ത ഇവിടുത്തെ ചില മാധ്യമങ്ങൾ പ്രതിപക്ഷം പറയുന്നത് കേട്ട് ചർച്ച നടത്തുകയാണ്

  • @ariesworld7
    @ariesworld7 Před 17 dny

    Ithippo Innale vare INDI munnanikku vendi ocha vecha Shani ippo thirinjo 🤔

  • @oliverbalakrishnan8137

    Shaniye Allan bodhyapeduthanamo?

  • @lulunezerlulunezer2868

    I am Cpm supporter but now cpm rss baibai pottan cpm

  • @abdullaqdy691
    @abdullaqdy691 Před 17 dny

    ചിറ്റപ്പൻ ശരിക്കും വാതുറന്നാൽ കണ്ണൂറിസ്റ്റുകളുടെ കളസം കീറും.

  • @gurulalsreenivasan2147

    😂😂😂

  • @kunjanikunjani6086
    @kunjanikunjani6086 Před 18 dny

    Poda Mane Govinda

  • @smart123735
    @smart123735 Před 17 dny

    😂😂😂😂

  • @user-cw9rz6dh3b
    @user-cw9rz6dh3b Před 17 dny

    manorama charchakalku CZcams il oru prasathiyumilla..1 hour il 2000 thaazhe views kitti..1 masam kondu paramavathi 2200 views kittum. sex parayunna essa vlog enna channel inte our video ku 1 masam 400,000 views kittunnu. marunadanu 1 video ku 1 hour il 50000 kittunnu.

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 17 dny

    അത് തന്നെ യാണ് ജയചന്ദ്രാമോഡിയെ കണ്ട കൊല്ലം എംപി യും പറയുന്നത് നിങ്ങൾ കണ്ടാൽ ആഹാ മറ്റുള്ള വർ കണ്ടാൽ ഓ ഹോ 😂

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 17 dny

    ബിജെപി ക്കാരൻ ഇപ്പോൾ പറഞ്ഞത് സത്യം 😅

  • @renjitbhaskarankarichali1038

    അല്ല ജയചന്ദ്രൻ ഈ ജാവ്ദേക്കർ ആരുടെ മച്ചമ്പി? വിജയന്റെ ആണോ?? ഈ പി യുടെ ആണോ?? ആരാണ് കേരളത്തിന്റെ പ്രഭാരി?? കോവിന്ദൻ ആണോ??😂😂😂😂😂

  • @rashkoduvally
    @rashkoduvally Před 17 dny

    😂😂😂😂😂