ഇസ്രായേല്‍: പിണറായിക്കൊരു മറുപടി I Israel-Palestine

Sdílet
Vložit
  • čas přidán 12. 05. 2021
  • ഇസ്രയേലിനെതിരെ അതിരൂക്ഷമായ പ്രസ്തവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെക്കെതിരെ തുറന്നടിച്ച ഒരു് കമ്മൂണിസ്റ്റാകരന്‍.. ഒട്ടും നേരില്ലാത്ത ഈ പ്രസ്ഥാനവ ഉള്‍ക്കൊള്ളാനാവുന്നിുന്നില്ല...എല്ലാം തിരിച്ചറിഞ്ഞ് താങ്കള്‍ മാപ്പ് പറയണമെന്നും അദ്ദേഹം തന്റെ വിവരണത്തിലൂടെ വ്യക്തമാക്കുന്നു
    #Israel #Palestine

Komentáře • 7K

  • @ambujammadhu6959
    @ambujammadhu6959 Před 7 měsíci +97

    ഈ അറിവ് പകർന്നു തന്ന താങ്കൾക്കു ബിഗ് സല്യൂട്ട് നല്ല സന്ദേശം നല്ല പ്രസംഗം ഇത് നമ്മുടെ മുഖ്യന് മനസിലാവില്ല.

    • @balakrishnanpilakkal6575
      @balakrishnanpilakkal6575 Před 5 měsíci +1

      ഈ അറിവു നമ്മുടെ മുഖ്യന് ഒരിക്കലുമനസ്സിലാവില്ല അതിനുള്ള തന്റേടം അദ്ദേഹത്തില്ല സുഹൃത്തേ ഞാൻ താങ്കളെ അഭിനന്ദിക്കന്നു.

  • @mithunjose8472
    @mithunjose8472 Před 3 lety +607

    സുഹൃത്തേ താങ്കൾക്ക് അഭിനന്ദനങ്ങൾ... വീണ്ടും വീണ്ടും കേട്ടവർ അടി ലൈക്‌

    • @jesudasanstephen5456
      @jesudasanstephen5456 Před rokem +21

      അതിനു സുഹൃത്തെ പിണറായിക്ക് വിവരം വേണ്ടേ വിവരമില്ലാത്ത പിണറായി വിജയൻ

    • @leelammajose8479
      @leelammajose8479 Před rokem +17

      ഇതു പിണറായിക്ക് മനസ്സിലാകുമോ

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem +10

      VELICHAM VIVARAMILLATHA MARAPPOTTAN MUKHYAN ::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem +4

      IVANU ORU CHUKKUM CHUNNAMBUM ARIYILLA :; “ANAKKARIYILLA”::

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 Před rokem

      KHILAFATH GANDHIYUM PEN PIDIYAN NEHRUVUM CHERNNU 2 KODI HINDUKKALE KONNODUKKAN KARANAKKARAYI ;;

  • @user-ts2qf2vq2e
    @user-ts2qf2vq2e Před 6 měsíci +24

    ഇസ്രായേലിനെക്കുറിച്ച് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് അഭിനന്ദനങ്ങൾ.

  • @lissammageorge5906
    @lissammageorge5906 Před 6 měsíci +76

    ഇസ്രായിലിനെക്കുറിച്ച് ഇത്രയും നല്ല വിവരണം നൽകിയ ആ മഹനീയ വ്യക്തിക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ മനുഷ്യനിൽ മാത്രം ആശ്രയിക്കുന്നവർക്ക് ദൈവീക ഇടപെടലുകൾ മനസ്സിലാവില്ല.

  • @sabithakunnelparampil1460
    @sabithakunnelparampil1460 Před 7 měsíci +216

    ഈ ഇസ്രയേലിൽ ഇരുന്നു ഇത് കേൾക്കുമ്പോൾ അഭിമാനം 🩵🩵🩵🔥🔥🇮🇱🇮🇱🇮🇱🇮🇱🇮🇱🔥🔥🔥🔥🔥 ഇത്രയും വിശദമായ വിവരങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി 🙏🙏

    • @Anju.8608
      @Anju.8608 Před 6 měsíci +1

      Nanni yund ayiram nanni 🎉❤

  • @ambiliambili4478
    @ambiliambili4478 Před 7 měsíci +88

    പിണറായിക്ക് തക്ക മറുപടി കൊടുത്ത ബ്രദറിനെ ഗോഡ് അനുഗ്രഹിക്കട്ടെ താങ്ക്സ്.

    • @rajan3338
      @rajan3338 Před 3 měsíci

      ❤❤❤❤❤❤❤

    • @rajan3338
      @rajan3338 Před 3 měsíci

      ❤❤❤❤❤❤❤

  • @user-vj2oi6zp8p
    @user-vj2oi6zp8p Před 6 měsíci +64

    ഇസ്രായേലിന്റെ ദൈവമായ കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @athira3807
    @athira3807 Před 6 měsíci +48

    ഇസ്രായേലിൽ നിന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.. നല്ല വിവരണം.. സത്യം തുറന്നു പറയാൻ കാണിച്ച മനസിന്‌ ഒരു പാട് നന്ദി....

  • @philipkd6037
    @philipkd6037 Před rokem +309

    ദൈവനാമത്തിൽനന്ദിപറയുന്നു ഇതുപോലത്തെ ഒരുവിവരണം ഇനി സ്വപ്നങ്ങളിൽ മാത്രം 🙏❤🌹🌹അഭിനന്ദനങ്ങൾ 👍❤❤❤❤🙏

  • @janardhanantk5363
    @janardhanantk5363 Před 3 lety +274

    ഒരു ചരിത്ര പുസ്തകം വായിച്ചു തീർന്ന മാതിരി തോന്നി താങ്കൾക്ക് ഒരായിരം നന്ദി' ഇസ്രയേലിനെപ്പറ്റി ഇത്രയും അറിവു് പങ്കവചതിൽ സന്തോഷം സന്തോഷം.

    • @vijayangovindan6917
      @vijayangovindan6917 Před 2 lety +12

      കേരളത്തിൽ ഒരേ ഒരു കമ്മ്യൂണിസ്റ്റ്
      കാരനെ കണ്ടതിൽ സന്തോഷ०. കപട
      കമ്മ്യൂണിസ്റ്റുകാരൻ. ഇസ്രായേലിൻ്റെ
      ചരിത്ര० വിശദമായി നമ്മുടെ മഖ്യന്
      പറഞ്ഞു കൊടുത്തതിന് മുഖ്യനുവേ
      ണ്ടി ഞാൻ നന്ദി പറയുന്നു. അദ്ദ്ഹ०
      ഇത് കണ്ടില്ലെങ്കിൽ കണ്ടവർ ആരെ
      ങ്കിലു० പറഞ്ഞു കൊടുത്തെങ്കിലു०
      മുഖ്യനു വിവര० ഉണ്ടാകട്ടെ. നിങ്ങളെ
      പ്പോലെയുള്ളവരെ രാഷ്ട്രീയ ഉപദേഷ്ഠാവാക്കിയുയിരുന്നുവെങ്കിൽ
      കുറച്ചു വിവര० മുഖ്യനു കിട്ടുമായിരു
      ന്നു. കിട്ടിയത് ബ്രിട്ടാസ്സ് .

  • @user-wr8uo6vi1v
    @user-wr8uo6vi1v Před 6 měsíci +22

    ഇസ്രായേൽ എന്ന ലോക ശക്‌തിയെ കുറിച്ച് കൂസലില്ലാതെ ഇത്രയും നല്ല രീതിയിൽ വിശദിക രി ച്ചതിൽ അഭിനന്ദനങ്ങൾ 🌹

  • @beatricebeatrice7083
    @beatricebeatrice7083 Před 6 měsíci +24

    യഹൂദരുടെ സ്വപ്നമായ ജെറുസലേം ദേവാലയം പുനർ നിർമ്മിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർഥിക്കുന്നു.

  • @muthoosnchimoos6445
    @muthoosnchimoos6445 Před rokem +247

    ഇസ്രായേലിനെ കുറിച്ചുള്ള അജ്ഞതയുടെ അന്ധകാരം നീക്കി അകകണ്ണ് തുറന്നു തന്നതിന് ഒരായിരം നന്ദി🙏🏼👍🏼.

  • @FishingandFishing
    @FishingandFishing Před rokem +427

    ഇത് കേട്ട് അന്ധം വിട്ടു കേട്ട് നിന്നുപോയി....നല്ല വിവരണം... ചരിത്രം ഇത്രയും വ്യക്തമായി കേട്ടതിൽ വളരെ നന്ദി...ഇന്ത്യയെ ആപത്തിൽ നിന്നും സഹായിച്ച ഇസ്രയേൽ എന്നും ഇന്ത്യയുടെ നല്ല സുഹൃത്ത് രാജ്യം ആണ്.... പുരാതന കാലം മുതൽ ഇസ്രയേലിനെ ആക്രമിച്ചവർ വെള്ള പൂശാൻ നോക്കുന്നു.. ദൈവം തന്നെ കൂടെ ഉളളവർ ഇസ്രയേൽ🙏

  • @user-on5bg6zt3o
    @user-on5bg6zt3o Před 6 měsíci +21

    സൂപ്പർ വിവരണം 🇮🇱ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം അന്നും ഇന്നും എന്നും 👍

  • @psmani5276
    @psmani5276 Před 6 měsíci +50

    അതി മനോഹര വിവരണതിന്നു ഒരായിരം നന്ദി കൾ. ഈ ചരിത്രസത്യങ്ങൾ അധികം ആർക്കും അറിയില്ല.

  • @lailaks-cm6vm
    @lailaks-cm6vm Před 7 měsíci +116

    പിണറായി പറഞ്ഞത് മരുമോഹനോടുള്ള സ്നേഹം കൊണ്ട് ജാതിസ്നേഹം

  • @sudhakaranpoovangal753
    @sudhakaranpoovangal753 Před rokem +205

    അസാധാരണ വിവരണം, സമ്മതിച്ചു സഹോദരാ, ദുഃഖവും നിരാശയും തോന്നി ജൂതർ അനുഭവിച്ച ദുരന്തങ്ങൾ ഓർത്ത്, ദൈവം അവർക്ക് തുണയായിരിക്കട്ടെ, സത്യം ജയിക്കട്ടെ, അഭിനന്ദനങ്ങൾ സഹോദരാ, ചരിത്രo മനസിലാക്കി തന്നതിന്

  • @sushilavk7897
    @sushilavk7897 Před 6 měsíci +20

    സത്യം ജയിക്കും അധർമ്മം തോൽക്കും👌👌👌

  • @user-vj2oi6zp8p
    @user-vj2oi6zp8p Před 6 měsíci +101

    ഇസ്രായേലിനെ ശപിക്കുന്നവനെ ദൈവം ശപിക്കുംഎന്നും, ഇസ്രായേലിനെ അനുഗ്രഹിക്കുന്നവനെ ദൈവം അനുഗ്രഹിക്കും എന്ന് തുരുവചനത്തിൽ എഴുതിയത് പോലെ.. ബ്രെദർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ🙏 ❤❤... ❤❤

    • @Anju.8608
      @Anju.8608 Před 6 měsíci +1

      🎉❤🎉❤

    • @commentveeran164
      @commentveeran164 Před 6 měsíci +1

      ദൈവം ഇസ്രേലിന്റെ വേലക്കാരാണോ.😂😂😂ഇസ്രേൽ ലോകത്തിനു ആവശ്യം ഉണ്ട്...അതു ഒരു സത്യം ആണ്.

    • @user-vj2oi6zp8p
      @user-vj2oi6zp8p Před 6 měsíci

      ദൈവം എങ്ങിനെ വേലക്കാരൻ ആകും....?ദൈവം ഇസ്രായേലിന്റെ ദൈവം ദൈവം ❤️

    • @mohandaskanangatte7283
      @mohandaskanangatte7283 Před 6 měsíci

      നോക്കി കോള സഖാവെ 62 ൽ ചെന പിടിച്ചെടുത്ത നമ്മുടെ ഭൂമി തിരിച്ചു പിടിച്ചു സവാവിനു രേഖകൾ നൽകാൻ BJPക്ക കഴിയും എന്ന് സഖാവ് ഓർക്കുക എന്ത് എങ്ങിനെ എന്ന് എന്ന ചോദ്യം വേണ്ട താങ്കളും താങ്കളുടെ ഇപ്പോൾ നടമാടുന്ന സഹവർത്തികളും കണ്ടറിയുക.

    • @mohandaskanangatte7283
      @mohandaskanangatte7283 Před 6 měsíci

      /

  • @SebastianStAndrews
    @SebastianStAndrews Před 7 měsíci +261

    വിലമതിക്കാനാവാത്ത ചരിത്ര സത്യങ്ങൾ, ഈ വിവരണം നൽകിയ സഹോദരൻ ആരായിരുന്നാലും അഭിനന്ദനങ്ങൾ 👍

  • @Leelamma-wd1fb
    @Leelamma-wd1fb Před 7 měsíci +193

    ആസാഹോദരനെകൊണ്ട് അത്രയും പറയിപ്പിച്ചത് പിതാവായ ദൈവം ആണ്‌. അബ്രഹാംമിന്റെ ദൈവം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹👍🏼👍🏼

    • @Anju.8608
      @Anju.8608 Před 6 měsíci

      Sathyam thanne 🎉❤

    • @rajan3338
      @rajan3338 Před 3 měsíci

      YES!synnyanhalude DEYVAMAAYA YISRAAYELINTE PARISUDHAN!🙏🙏💜💋💋💋💋💋💋💋💋🫀🫀🫀🫀🫀🫀

  • @user-qp1zz3mh1b
    @user-qp1zz3mh1b Před 6 měsíci +10

    ഉഗ്രൻ വിവരണം അഭിനന്ദനം കമ്യൂണിസ്റ്റ കാരാ

  • @shylagopalan4769
    @shylagopalan4769 Před 6 měsíci +20

    സഹോദര ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @sherlyjohn435
    @sherlyjohn435 Před rokem +204

    സത്യസന്ധമായ ചരിത്രം...നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു.

  • @sreekumarp6848
    @sreekumarp6848 Před 7 měsíci +392

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് നിങ്ങളുടെ പ്രഭാഷണത്തിൽ കോരി തരിച്ചു പോയി നമ്മുടെ പ്രധാനമന്ത്രിയുടെ തീരുമാനം സൂപ്പർ എന്നും ഇസ്രായെലിനൊപ്പം അഭിനന്ദനങ്ങൾ🙏🙏🙏

    • @thressiammajose1642
      @thressiammajose1642 Před 7 měsíci +7

      ബുമിയിൽ എല്ലാ ജീവനോടെ യുള്ള എല്ലാ ജീവ ജാലങ്ങക്ക് ജീവിക്കാൻ അവകാശം ഉണ്ടു ജിവശ് സം പോയാൽ നാമെല്ലാം വെറും ജഡം മനുഷ്യൻ വെറുതേ മോഹിക്കുന്നു എന്തെല്ലാം നേടിയാലും അവന്റ ജിവൻ നഷ്ട്ട പെട്ടാൽ എന്തു ഫലം അവൻപിടിച്ചടക്കി യതെല്ലാം ആര് അനുഭവിക്കും അത്‌ കൊണ്ടു ഉള്ളത് കൊണ്ടു തൃ പ്തി പെടാൻ പഠി ക്കണം ലോകം കത്തിയേരി ഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്ര വർത്തി യുടെ മനസു ചരി ത്ര ത്തിൽ നാം വായിച്ചിട്ടില്ലേ ഭൂമിയിൽ എല്ലാവരും സന്തോഷ ത്തോടെ ജീവിക്കുന്ന നല്ല നാളിനായി ദൈവ ത്തിന്റെ ആ ഭരണ ത്തിനായി കാത്തിരിക്കുന്നു ഞാൻ

    • @sindhumanu5103
      @sindhumanu5103 Před 7 měsíci +3

      അതെ.

    • @yohannanchacko1371
      @yohannanchacko1371 Před 7 měsíci +8

      Indian priminister is correct,

    • @joymuhammed9103
      @joymuhammed9103 Před 7 měsíci +7

      Correct. Supper

    • @haridas3319
      @haridas3319 Před 7 měsíci +8

      @sreekumarp6848
      കമ്മ്യൂണിസ്റ്റാവാം. ന്യായീകരണ അന്തംകമ്മി അല്ല എന്നത് നന്നായി.

  • @bijumoonnuthaickal
    @bijumoonnuthaickal Před 6 měsíci +10

    ഇതൊക്കെ ഞാൻ ഇപ്പോൾ അറിയുന്നെത്. ആരാണെലും ഇറിവ് തന്നതിന് വളെരെ നന്ദി 🎉

    • @anonymous-ux4je
      @anonymous-ux4je Před 2 měsíci

      സഫാരി ചാനൽ ഇടയ്ക്കൊക്കെ കാണണ o ജൂതൻ എന്ന പ്രോഗ്രാം കാണു

  • @gracyjose7474
    @gracyjose7474 Před 6 měsíci +39

    സ്വർഗ്ഗത്തിലെ ദൈവം ഇസ്രായേലിനെ സഹായിക്കും❤❤❤ വി. ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുള്ള താങ്കളുടെ സത്യസന്ധമായ അവതരണത്തിന് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤❤❤

  • @prabhakarankc1647
    @prabhakarankc1647 Před rokem +191

    കാർഗിൽ യുദ്ദത്തിൽ ഇന്ത്യയുടെ പഴയ ബന്ധങ്ങൾ ഒർത് അകമഴിഞ്ഞ സഹായിച്ച ഇസ്രായേൽ ബന്ധുക്കളോട് നാം എന്നും കടപ്പെട്ടിരിക്കുന്നു🙏🙏🙏🌹🌹🌹

  • @stanleyjayaraj3943
    @stanleyjayaraj3943 Před 7 měsíci +719

    പിണറായിക്ക് മറുപടി കൊടുത്ത താങ്കളെ അഭിനന്ദിക്കുന്നു
    ദൈവം അനുഗ്രഹിക്കട്ടെ

    • @sangeethsunil7047
      @sangeethsunil7047 Před 7 měsíci +5

      Thank you Sir.Thankal chothicha oru karyathinum utharam kittilla.Karanam vivaramillathar enthu parayane.

    • @SebyRaphael
      @SebyRaphael Před 7 měsíci +7

      Parnari koran pottananu kakkan mathram ariyam

    • @raveendranas7753
      @raveendranas7753 Před 7 měsíci

      ​@@SebyRaphaelo22ouoi⁹ppp0❤lqlwwoooò0p0😊😊

    • @vijayancs9094
      @vijayancs9094 Před 7 měsíci

      ഉറങ്ങുന്നവനേയേ വിളിച്ചുണർത്താനാകൂ..
      ഉറക്കം നടിച്ചു കിടക്കുന്ന കേരളത്തിലെ കൂപമണ്ടൂകങ്ങൾ എത്ര വായിട്ടലച്ചാലും, അങ്ങനെ തന്നെ കിടക്കും...

    • @jayanvenjaramood9730
      @jayanvenjaramood9730 Před 7 měsíci

      ജുതൻ മാർക്കെതിരെ നാസികളും, ഹിറ്റ്ലറും എന്തു ചെയ്തോ അതാണ് ഇസ്രയേൽ ഗാസയിൽ ചെയ്യന്നു.. ഇത്പച്ച നുണ എന്നു പറയും ജൂതന്മാർ ലോകം മും വൻ ഓടിയതും അഭയം തേടിയതു o ഹിറ്റ്ലറുടെ കാലത്തു്. യഹുദിയരും ഇസ്ലാം മതക്കാരും സഹോദരൻമാരെ പോലെ കഴിഞ്ഞ ചരിത്രമുണ്ട് മുഖം കാണിച്ച് പറയടാമൈരേ

  • @karunakaransadasivan5445
    @karunakaransadasivan5445 Před 6 měsíci +14

    It's God's own country 🙏 hallelujah hallelujah amen 🙏 for big salute sir

  • @kunhikrishnanmk2031
    @kunhikrishnanmk2031 Před 6 měsíci +10

    പോത്തിനോട് വേദമോതുക എന്ന ചൊല്ല് വളരെ അർത്ഥവത്താണ് . സമയം പാഴാക്കല്ല സുഹൃത്തെ !!!!

  • @praseethanpeedikakandi9119
    @praseethanpeedikakandi9119 Před rokem +175

    പിണറായിക് ഇതുപോലൊരു മറുപക്കത്ത് കൊടുത്ത അങ്ങേയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ... 💐💐💐🙏🙏🙏പിണറയിയുടെയോ മറ്റു കമ്മികളുടെയോ തലയിൽ ഇതൊന്നും കയറില്ലെങ്കിലും ഞാങ്ങളെപോലെയുള്ള സത്യമായ അറിവ് അന്വേഷികൾക് വലിയ ഒരു അറിവിന്റെ ഖനിയാണ് സുഹൃത്തേ അങ്ങ് നൽകിയത്.... നന്ദി 💐🙏🙏👍👍🌺🌺

  • @annakatherine60
    @annakatherine60 Před 7 měsíci +54

    എന്തു മാത്രം സത്യസന്ധമായ വസ്തുതകളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്! ചരിത്രം എത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കുന്നു. വളരെ ആദരവ് തോന്നുന്നു, ഒത്തിരി ചരിത്രം മനസ്സിലാക്കിത്തന്നതിന്. നമിക്കാതിരിക്കാൻ പറ്റില്ല.🎉🎉🎉🎉

  • @rajanrajendran1539
    @rajanrajendran1539 Před 7 měsíci +15

    ആയിരം ആയിരം അഭിനന്ദനം അർഹിക്കുന്നു

  • @cleetusgeorge5480
    @cleetusgeorge5480 Před 6 měsíci +18

    OMG, What a beautiful presentation of history, congratulations sir, a big salute.

  • @marryjoseph3115
    @marryjoseph3115 Před rokem +262

    ഇത്ര നല്ല ഒരു അവതരണം ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല താങ്കളെ സത്യ ദൈവം അനുഗ്രഹിക്കട്ടെ

    • @sebastiankm8838
      @sebastiankm8838 Před rokem +10

      താങ്കൾ ശരിയായി ചരിത്രം പഠിച്ചിരിക്കുന്നു നന്നായി അവതരിപ്പിക്കുവാനും സാധിച്ചു

    • @varghesemani9423
      @varghesemani9423 Před rokem +4

      പിണുവിന്റെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു . അർഹിക്കുന്നത് തന്നെ കിട്ടി .

    • @mtjose7383
      @mtjose7383 Před 7 měsíci

      Pp

  • @reepwellmathew2639
    @reepwellmathew2639 Před 7 měsíci +371

    ഇത്രയും സത്യം അറിയാവുന്ന, ഒരു ദൈവവിശ്വാസിയായ താങ്കൾ എങ്ങനെ ഒരു സഖാവ് ആയി?
    പിണറായിക്ക് മറുപടി കൊടുത്ത താങ്കളെ അഭിനന്ദിക്കുന്നു.💯

    • @LonanSebastian
      @LonanSebastian Před 7 měsíci +1

      :v:°

    • @neelakhandanbhagavathiamma6058
      @neelakhandanbhagavathiamma6058 Před 7 měsíci +2

      Abhinandanam,nandi kunjae.

    • @hareeshhareesh7877
      @hareeshhareesh7877 Před 7 měsíci +10

      അപ്പൊ വിവരം ഉള്ളവരും ഉണ്ട് ബട്ട്‌ അവർ പാർട്ടി വിട്ട് നിൽക്കുന്നു 😁

    • @Indian-od4zf
      @Indian-od4zf Před 7 měsíci +5

      @@hareeshhareesh7877 ഉണ്ടല്ലോ, പാർട്ടിക്ക് ഇന്ന് ആവശ്യം അധികാരം ആണ്, അതിന് എന്തും ചെയ്യും. മാർക്സിയൻ ഐഡിയോളജി ഇന്നില്ല. കശ്മീരിൽ 100 കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയപ്പോൾ ഈ ശബ്ധിച്ചില്ല.

    • @syhuhjk
      @syhuhjk Před 7 měsíci

      Congress kkaran parayunnathanu

  • @kradhadevi944
    @kradhadevi944 Před 6 měsíci +9

    കാര്യങ്ങൾ തുറന്നു പറഞ്ഞ താങ്കൾക്ക് അഭിനന്ദനം

  • @aneeshkannan8582
    @aneeshkannan8582 Před 6 měsíci +21

    സഖാവിന് ഇത് മനസ്സിലാക്കാൻ സാധൃതയില്ല❤ ഇത് അറിയണമെങ്കിൽ സത്യസന്ധത ഉണ്ടാകണം 🙏👍 ഈസത്യമായ വചനങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ആമൻ👌👌👌🙏👍

  • @vijeeshkumar8555
    @vijeeshkumar8555 Před 7 měsíci +192

    ഈയൊരു കത്ത് മാത്രം കേട്ടാൽ മതി ഇസ്രായേലിനെ സംരക്ഷണം നമ്മുടെ ബാധ്യതയാണ്

  • @alicevarghese4524
    @alicevarghese4524 Před rokem +649

    ഇത്രയും സത്യം അറിയാവുന്ന, ഒരു ദൈവവിശ്വാസിയായ താങ്കൾ എങ്ങനെ ഒരു സഖാവ് ആയി?
    പിണറായിക്ക് മറുപടി കൊടുത്ത താങ്കളെ അഭിനന്ദിക്കുന്നു.

    • @valsalavalsala3050
      @valsalavalsala3050 Před 11 měsíci +41

      അയ്യോ 🙏അപാരം നമിക്കുന്നു 🙏കരഞ്ഞുപോയി. ഒന്നുംപറയാൻ വാക്കുകൾ കിട്ടുന്നില്ല. ചരിത്രം പഠിക്കാനുള്ള ഈ മനസിനൊരു ബിഗ് സലൂട്ട്

    • @josemenachery8172
      @josemenachery8172 Před 7 měsíci +30

      നമിക്കുന്നുസഹോദരാ.ഇതുവരെകൾക്കാത്തവിവരണം.അറിവ്

    • @josemenachery8172
      @josemenachery8172 Před 7 měsíci +31

      കോരിത്തരിക്കുന്ന.അനുഭവം

    • @swatihyd021
      @swatihyd021 Před 7 měsíci +19

      Excellent

    • @venuks685
      @venuks685 Před 7 měsíci +4

      Evan onnum.orikkalum.orusahavalla..ethinu.oruanufaavipolumalla.
      Aanengil.eethucommiyunistpaartty.ennum.edathano.valathano.adhayathu.C.P.m.aano.C.P.I.anno.aanengil.eethu.branch ennum.eethusthalamaanennum.parayatte.ethrakaalamayi.
      Paartyyilpravarthikkunnu.ennum.parayatte.pinne.chumma
      Vivaramillathavare.tettydharippikkan.ororoveeshamkrttychu.
      Marunaadan.mayirum.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk Před 6 měsíci +12

    ഒരാലു വള൪ന്നാലു അതു൦ തണലെന്നു കരുതുന്ന കൂട്ടത്തില് സ ഹോദര !! സഹോദരന് അഭിനന്ദനങ്ങള് !!!

  • @beatricebeatrice7083
    @beatricebeatrice7083 Před 6 měsíci +6

    ഈ video ഹിന്ദിയിലും english ലും ഇന്ത്യ മുഴുവൻ translate ചെയ്യണം. പിണറായി സാർ ക്കു ഇത്രയും knowledge ആദ്യമായി കിട്ടി. ഇന്ത്യയിലുള്ള ജനങ്ങൾ എല്ലാം കേട്ടു മനസിലാക്കട്ടെ.

  • @suryakanti8717
    @suryakanti8717 Před 7 měsíci +158

    മഹാ നാണക്കേട് മിസ്റ്റർ പിണറായി. വേറെ ഒന്നും നിങ്ങളോട് പറയാനില്ല.

    • @eliteautoparts1512
      @eliteautoparts1512 Před 7 měsíci +1

      Very,cheep

    • @rajagopalanm4536
      @rajagopalanm4536 Před 6 měsíci +1

      Ithineyano Karutha vattu. Ithu thanne alle Pinarayiyum ethanditiokke thanne alle cheyyunnathum. .. Appo palasthine alle support cheyyan pattoo....😅

  • @ranjith.kranji4272
    @ranjith.kranji4272 Před rokem +98

    ഇസ്രെൽ എവിടെയും തളരാതെ മുന്നോട്ടു പോകട്ടെ ദൈവം അവരെ രക്ഷിക്കുമാറാവട്ടെ 🙏👍🇮🇳

  • @valsammajose2352
    @valsammajose2352 Před 6 měsíci +10

    Big salute brother . Big big knowledge in historical truth🙏🙏

  • @maryroy3331
    @maryroy3331 Před 6 měsíci +9

    Your exploration of history is so true n belivable.❤

  • @josephshine6700
    @josephshine6700 Před 7 měsíci +80

    എനിക്ക് ഇത് കേട്ട് സന്തോഷം അടക്കാൻ കഴിയുന്നില്ല - അഭിനന്ദനങ്ങൾ അറിയിക്കുന്നു

    • @sirajmooppan7218
      @sirajmooppan7218 Před 5 měsíci

      Mannipoor ketapoll athramathram nighal sathoshichitundavum

  • @aswathyrekha531
    @aswathyrekha531 Před 7 měsíci +195

    ഇസ്രായേലിന്റെ ചരിത്രം ഇത്ര നന്നായി വിവരിച്ച വ്യക്തിയെ അഭിനന്ദിക്കാതിരിക്കാൻ നിർവ്വാഹമില്ല. ചരിത്രം അറിയാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നവർക്ക് കൊടുക്കാവുന്നതിൽ വച്ചു കൊടുക്കാവുന്ന ഏറ്റവും നല്ല ചുട്ട മറുപടി 🙏🙏🙏👍👍👍👏👏👏

  • @mathewsthomas1354
    @mathewsthomas1354 Před 6 měsíci +10

    Correct views explained. God bless everybody for getting peace to the people wherever suffering without causing any reason of the ignerent innocent pepple. 👏👏👏

  • @jayamoleabraham140
    @jayamoleabraham140 Před 6 měsíci +3

    Good 👍 well done 👏 thanks for your message for all people

  • @harin5220
    @harin5220 Před 3 lety +434

    ഇസ്രയേലി ചരിത്രം ഏറെക്കുറെ മനസ്സിലായപ്പാൾ ഇസ്രയേലിൻ്റെ മഹത്വം മനസ്സിലാക്കുന്നു.

    • @mathewbabu1295
      @mathewbabu1295 Před 7 měsíci +2

      👍👏👏

    • @user-fk9pb5so2h
      @user-fk9pb5so2h Před 7 měsíci +5

      ഇത് ദൈവത്തിന്റെ മഹത്വവും.🙏🏻🙏🏻🙏🏻♥️♥️♥️

    • @_j-u-s.
      @_j-u-s. Před 7 měsíci +1

      ദൈവത്തിന്റെ സ്വന്തം ജനത❤

    • @AnilkumarMg-yv3fd
      @AnilkumarMg-yv3fd Před 7 měsíci

      Iniyengilum kannuthurkkatte kammikalkkuu

  • @rajeshsng
    @rajeshsng Před 3 lety +64

    ഇസ്രായേല്‍ ഒരിക്കലും തോൽക്കാൻ പാടില്ല. അങ്ങനെ വന്നാല്‍ നൻമയുടെമേൽ തിന്മയുടെ വിജയമാണ്. അതുകൊണ്ട് ഇസ്രായേല്‍ എന്നും വിജയിക്കട്ടെ.

  • @lissymathew2449
    @lissymathew2449 Před 6 měsíci +4

    A big salute to this brother. God only given capacity to speak the truth for the whole world. May The Good Lord bless you brother.

  • @georgeabraham5956
    @georgeabraham5956 Před 6 měsíci +2

    വളരെ നല്ല വിശദീകരണം
    ഒത്തിരി കാര്യങ്ങൾ മനസ്സിലായി. വളരെ നന്ദി.
    ഇത് എല്ലാർക്കും പ്രയോഗണപ്പെടും

  • @sajuthomas
    @sajuthomas Před rokem +98

    എല്ലാ കാര്യങ്ങളും വളരെ വിശദീകരിച്ച് വിവരിച്ച താങ്കൾക്ക് ഒരായിരം നന്ദി.

  • @james-bu2ky
    @james-bu2ky Před rokem +417

    👍ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം. അവരെ ആർക്കും ഒരിക്കലും ഒന്നും ചെയ്യാൻ സാധ്യമല്ല 🙏❤❤❤🌹.

    • @sudhanandaveluthakunj
      @sudhanandaveluthakunj Před rokem +3

      ❤😂❤

    • @Abrahamoommen
      @Abrahamoommen Před rokem +2

      ദൈവം തള്ളിക്കളഞ്ഞ ജനമാണ് ഇസ്രയേൽ.

    • @venulaksh6999
      @venulaksh6999 Před 7 měsíci +7

      ​@@Abrahamoommen😂😂😂😂കഷ്ടം!!

    • @ashokanpillai6998
      @ashokanpillai6998 Před 7 měsíci +10


      ചിലതിനെ മാത്രം ഉൾക്കൊള്ളുകയും ബാക്കിയുള്ളതിനെ തള്ളിക്കളയുന്നവന്റെയും പേര് ദൈവമെന്നല്ല, മത തീവ്രവാദി എന്നാണ്. എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാകണം ദൈവം.

    • @prashanthprashanth5765
      @prashanthprashanth5765 Před 7 měsíci +1

      @@Abrahamoommen Dyva srishtiyane e parapanjam angil.. Avide thalli kalayan onnum sreshtikathirunal pore.. Hinduism said.. All world ..Vasudyva kudupakam 🙏

  • @leenakomath9786
    @leenakomath9786 Před 6 měsíci +3

    നിങ്ങളുടെ അറിവിനെ നമിക്കുന്നു God bless Isreal ❤❤❤❤🙏🙏🙏

  • @licystephen2961
    @licystephen2961 Před 6 měsíci +2

    Excellent narration. 🙏👌

  • @babujacob8030
    @babujacob8030 Před rokem +328

    എത്ര ശക്തമായും വ്യക്തമായും യിസ്രായേലിന്റെ ചരിത്രം പറഞ്ഞു തന്ന സഹോദരന് നന്ദി.

    • @rathamanipk3664
      @rathamanipk3664 Před rokem +8

      ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം. അവരെ തോൽപ്പിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം വിശദമായി പറഞ്ഞു തന്ന സഹോദരന് ഒരായിരം നന്ദി. ദൈവം സോളമൻ രാജാവിന് ജ്ഞാനം നൽകിയതുപോലെ ദൈവം അനുഗ്രഹിക്കട്ടെ 🤝🙏🙏🙏

    • @ravikumarp26
      @ravikumarp26 Před rokem

      ​@@rathamanipk3664 🎉

    • @moniyammar9622
      @moniyammar9622 Před rokem +1

      നന്ദി

    • @moniyammar9622
      @moniyammar9622 Před rokem +7

      ബുദ്ധിയുണ്ടെങ്കിലല്ലേ ബുദ്ധിമാന്ദ്യം സംഭവിയ്ക്കത്തൊള്ളു. ഉള്ളതു കുബുദ്ധിമാത്രം

    • @surajmr1800
      @surajmr1800 Před rokem +11

      Yes ആ സഹോദരൻ ആരായാലും അദ്ദേഹത്തിന് ഒരു big സല്യൂട്ട് 🙏🌹👍❤

  • @RajeshKumar-li9kw
    @RajeshKumar-li9kw Před rokem +206

    ആശംസകൾ സുഹൃത്തേ...... വിവരമില്ലാത്തവർ പല വിവരക്കേടും പറയും........ കറക്റ്റ് ചരിത്രമാണ് താങ്കൾ പറഞ്ഞത്

  • @gopalankp5461
    @gopalankp5461 Před 6 měsíci +7

    These speeches are very important to all and especially for the Authoritis of kerala Govt.

  • @Samualkj
    @Samualkj Před 2 měsíci +1

    Good afternoon sir yes you present the news and report more important great everybody understand this problem Israel is the most important God carrying the son do not defeat anyone thank you very much God bless us

  • @lucosjoseph3508
    @lucosjoseph3508 Před rokem +111

    ഇത്ര മനോഹരമായ ഒരു പെരുമഴ ജലപ്രവാഹത്തിനു ആദ്യമായി സാക്ഷിയാകാൻ കഴിഞ്ഞു ❣️. തകർത്തു സഹോദരാ! വി.ബൈബിൾ മുഴുവൻ മനപാഠം.
    കൂടെ നുണയൻ മാർ കുഴിച്ചു മൂടിക്കൊണ്ടിരിക്കുന്ന സത്യങ്ങളും.
    കണ്ണിൽ ചോരയില്ലാത്ത രാഷ്‌ടീയ ഇട്ടിക്കണ്ണികൾക്ക് അധികാര കസേരയാണ് പ്രാധാന്യം, അതിനായി അവർ ഏതു തറ വേലയും കാണിക്കും 👎.

  • @gouripp4377
    @gouripp4377 Před 3 lety +253

    ദൈവത്തിന്റെ പ്രതിപുരുഷനായി അങ്ങയെ ഈ ഓഡിയോയിൽ കൂടി കാണുന്നു കേൾക്കുന്നു sir ചരിത്രത്തിന്റെ ഈ അറിയിപ്പുകൾ അംഗയിൽ നിന്ന് മനസിലാക്കാൻ സാധിച്ചതിലും ഇത് പോലൊരു സഹസത്തിനു മുതിരാൻ തീരുമാനം എടുത്തതിൻന്നും സഹോദര ബിഗ് സല്യൂട്ട് നന്ദി

    • @stuvertjohn3549
      @stuvertjohn3549 Před 3 lety

      Ethu Paster suthir Kurup

    • @georgejoseph957
      @georgejoseph957 Před rokem +4

      Excellent explanation.

    • @anandanraju7666
      @anandanraju7666 Před rokem

      U👍iuoo🥲msyyu🥲hyufyj🥲k🖕iuk

    • @lillyct2906
      @lillyct2906 Před rokem +2

      ഗുഡ് ന്യൂസ്‌

    • @annettesister3885
      @annettesister3885 Před rokem

      Congratulations brother , sir ,God who inspired to speak, admire your courageous for speaking truth .God bless you abundantly..

  • @user-rq4ye3pz1x
    @user-rq4ye3pz1x Před 5 měsíci +7

    ഈ പ്രഭാഷണം ചെയ്ത സഹോദരനു ആയിരം, ആയിരം അഭിനന്ദനങ്ങൾ!!🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjammadaniel8426
    @kunjammadaniel8426 Před 6 měsíci +4

    Well said sir 👍👍

  • @user-bu7us9rc4m
    @user-bu7us9rc4m Před rokem +98

    ഈ വാർത്തകൾക്ക് എൻെറ അഭിനന്ദനങ്ങൾ കമ്മികളുടെ കണ്ണ് തുറക്കട്ടെ ദൈവമേ

  • @jayananu9508
    @jayananu9508 Před rokem +111

    സഫാരി ചാനലിൽ "ജൂതൻ "എന്ന പരിപാടി ഒരു എപ്പിസോഡും മുടങ്ങാതെ കണ്ടാൽ ഈ ചരിത്രങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നത് കാണാം. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നന്നായി ഇത് അവതരിപ്പിച്ച സഹോദരാ ഹൃദയം നിറഞ്ഞു....

    • @dennis2629
      @dennis2629 Před rokem

      Bro aa video episode 1 link onnu ayakkamo njan kure nokki kandilla

    • @b0p999
      @b0p999 Před 7 měsíci

      ​@@dennis2629ഇതിന്റെ pen Drive വിൽപനയ്ക്കുണ്ട് Kerala vision 44 No: ചാനൽ സ്ഥിരമായി കണ്ടാൽ അതിൽ ഇതിന്റെ പരസ്യം ഉണ്ട്

    • @sebimathew7043
      @sebimathew7043 Před 6 měsíci

      ​@@dennis2629 It is available in Amazon store for Rs 4000 (each volume)

  • @tnunni2760
    @tnunni2760 Před 7 měsíci +1

    What a brilliant speach ! You opened a dictionary of very complicated facts !

  • @josephtc6683
    @josephtc6683 Před 6 měsíci +3

    Sir my salute for saying the truth

  • @sheelarajeev8444
    @sheelarajeev8444 Před 7 měsíci +51

    ഏറ്റവും നല്ല വാർത്ത. ആപത്തിൽ സഹായിക്കുന്ന വരാണ് യഥാർത്ഥ ബന്ധു അവരെ ഒരിക്കലും ഉപേക്ഷിക്കരുത്. സ്വന്തം ജീവൻ കൊടുത്തും അവരെ ക്ഷിക്കണം.

  • @aleyammajohn6433
    @aleyammajohn6433 Před 3 lety +101

    Praise the Lord 🙏 Hallelujah
    സത്യം സത്യമായി വിവരിച്ചു
    ഇപ്പോൾ ഈ വിവരണം കേട്ടവർക്കൊക്കെ ഏറെക്കുറെ കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ? കേൾക്കാൻ ചെവിയള്ളവൻ കേൾക്കട്ടെ
    ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കട്ടേ !
    ആമീൻ കർത്താവേ വേഗം വരണമെ🙏
    ഇത്രയും കര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു തന്ന സഹോദരന് ഒരായിരം നന്ദി അറിയിക്കുന്നു 👍🌹. കാരുണ്യവാനായ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 🙏❤️

    • @tresamagdalene4454
      @tresamagdalene4454 Před rokem +4

      Really very touching description.Very
      accurate,true and heart renting.What a wonderful.and speedy narration..Hearty wishes Congratulations dear Brother. May God bless you.l wasreally amazed at your Speed,accuracy and knowledge. My eyes were tearful to hear the sad predicament of that people. But nobody can defeat them.Because God is with them. Once again my Big Salute Brother for your spirited and very true description.!!!

  • @rajivnair1560
    @rajivnair1560 Před 6 měsíci +2

    V. Good That You Have Prooved The Undisputed Fact That " OUR HERO IS ZERO IN GENERAL KNOWLEDGE . " Thank You Gentleman For Your Honest NARRATION.

  • @sukumarimenon7663
    @sukumarimenon7663 Před 6 měsíci +1

    Beautiful Narration!

  • @bennyfrancis2069
    @bennyfrancis2069 Před 3 lety +196

    പറയേണ്ടത്, പറയേണ്ട സമയത്ത്, പറയേണ്ടതുപോലെ പറഞ്ഞു...... നന്നായി അവതരിപ്പിച്ചു 👌👌👌👍👍👍👍👍..... 🌹

    • @mhdabdsam1925
      @mhdabdsam1925 Před 3 lety

      പറയേണ്ടതു മാത്രമല്ല അറിയേണ്ടതും കൂടി ആകാം. അതായത് യുദന്മാർ മാത്രമല്ലേ പറഞ്ഞുള്ളൂ യേശു ജാരസന്തതി ആണെന്ന്?

    • @peerukhan5416
      @peerukhan5416 Před rokem

      @@mhdabdsam1925 I

    • @rayarothnizar5681
      @rayarothnizar5681 Před rokem

      വായിച്ചു പഠിക്കുകയാണോ സുഹൃത്തേ. ആരാ എഴുതി തന്നത്? ലോകത്തെ കുരുതിക്കലമാക്കാൻ ഇസ്രായേൽ അമേരിക്ക കൂട്ടുകെട്ട്. ഇന്ത്യയെ കുരുതിക്കലമാക്കാൻ സന്ഘികൾ. ഒരേ ടീംസ്. 👍

    • @josephvarghese8479
      @josephvarghese8479 Před rokem

      ​@@mhdabdsam1925 അതു മുഹമ്മെദ് ആണെന്ന് നിനക്ക് അറിയില്ലേ വാപ്പ മയ്യതായിട്ടു നാലു വർഷം കഴിഞ്ഞു ഉണ്ടായവൻ മഹഹമെടു അതോണ്ടാണ് മലഞ്ചെരുവിലെ ഇന്തപ്പനേ ..എന്നു വിളിച്ചു ഖുറേഷികൾ ആർത്തു ചിരിച്ചത്

    • @josephvarghese8479
      @josephvarghese8479 Před rokem

      ​@@rayarothnizar5681 ലോകത്തു ഹറാം പിറപ്പിന് വിത്തു പാകിയത് വെഭിചാരി മുഹമ്മദ് അല്ലെ

  • @babyjoseph5679
    @babyjoseph5679 Před rokem +111

    ദൈവം ഉണ്ട് ! വിശ്വാസമായില്ലേ ?🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jesusrockstar123
    @Jesusrockstar123 Před 6 měsíci +2

    Whoever said this. God bless you

  • @vimalpushkaran2880
    @vimalpushkaran2880 Před 6 měsíci +4

    History reveals itself and History repeats itself

  • @surendranuk186
    @surendranuk186 Před 7 měsíci +298

    വിവരണം കേട്ടപ്പോൾ കോരിത്തരിച്ചു പോയി... ഒരിന്ത്യാക്കാരനായ തിൽ അഭിമാനിക്കുന്നു.

  • @sathyanv883
    @sathyanv883 Před 7 měsíci +79

    വിവരണം കേട്ടപ്പോൾ തന്നെ കോരിതരിച്ചു പോയി അഭിനന്ദനങ്ങൾ ❤️

  • @matheweaso275
    @matheweaso275 Před 7 měsíci +1

    വളരെ സത്യസന്ധമായ വിവരണം, God bless you.
    S

  • @user-cz7mq5mv6s
    @user-cz7mq5mv6s Před 2 měsíci +1

    കിട്ടിയ അവസരം കൃത്യമായി മറുപടി കൊടുത്തു. ലോക ജനതക്ക് വലിയ ഒരറിവും കൊടുത്തു❤ നിറഞ്ഞ നന്ദി🙏

  • @rakeshedachery3899
    @rakeshedachery3899 Před 7 měsíci +45

    മുഖ്യന്റെ മുഖത്തുള്ള കണ്ണട യഹൂദന്റെ കണ്ടുപിടുത്തത്തിന്റെ വക ആണ്. 🙏

  • @SHAJIMPillai
    @SHAJIMPillai Před 7 měsíci +217

    സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഇസ്രേയൽ വിജയിയ്ക്കും🙏

  • @justinjohn4724
    @justinjohn4724 Před 7 měsíci +1

    no words to say , you are amazing . This is the reality .

  • @dhamodharankp6871
    @dhamodharankp6871 Před měsícem +2

    അതി മനോഹരമായ വിവരണത്തിന് അങ്ങയിക്ക് വളരെ നന്ദി അറീക്കുന്നു.

  • @rajaramab4764
    @rajaramab4764 Před 3 lety +324

    നല്ലൊരു അറിവണിത്‌. താങ്കളുടെ അറിവിനെയും, ധൈര്യത്തെയും സമ്മതിക്കുന്ന. എല്ലാവരും ഇതറിയട്ടെ.

    • @swarajmm3
      @swarajmm3 Před 3 lety +9

      നന്ദി സർ.ഉജ്ജ്വലം

    • @muhammedsalimmsl4322
      @muhammedsalimmsl4322 Před rokem

      ആടിനെ പട്ടിയായി അവതരിപ്പിച്ചാൽ വിഡ്ഢികൾ മാത്രമേ കയ്യടിക്കൂ !

    • @muhammedarakal2433
      @muhammedarakal2433 Před rokem

      ഏറ്റവും ആസൂത്രമായ ഒരു വാജക മടി ഇതിന് അടിപ്പെട്ടാൽ കുത്തുപാള എടുക്കേണ്ടിവരും

    • @alik3250
      @alik3250 Před rokem +1

      ഭയങ്കരം തന്നെ ഇതൊക്കെ കാണാതെ പഠിക്കാൻ പന്നക്കലിന്റെ സഹായം കിട്ടിക്കാണും അല്ലെകാസക്കുട്ടാ

    • @josephvarghese8479
      @josephvarghese8479 Před rokem

      ​@@muhammedarakal2433 എടോ തക്കിയാ തുറി ചരിത്രം പഠിച്ചാൽ മതി മദ്രസ പഠനം മര വണങ്ങളെയെ സൃഷ്ടിക്കു

  • @shajikdp452
    @shajikdp452 Před 7 měsíci +246

    ദൈവം ഇസ്രയേലിനെ രക്ഷിക്കട്ടെ

    • @user-ys9bx6oc9c
      @user-ys9bx6oc9c Před 7 měsíci

      Dhushttanmarkazhtharutthapinjhukuttikalkuyeazsuseekarythileathanamea

  • @user-qi1sk1yp1d
    @user-qi1sk1yp1d Před 6 měsíci +1

    സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤🎉🎉🎉🎉🎉🎉😊😊😊😊😊 സഹോദരാ . അഭിനന്ദനങ്ങൾ. കൈ കൂപ്പുന്നു. സഹോദരാ സന്തോഷം നന്ദി സ്നേഹം🎉🎉🎉🎉🎉🎉🎉

  • @johnsongeorge7131
    @johnsongeorge7131 Před 6 měsíci +1

    Awesome news , good knowledge.

  • @chefprathap1498
    @chefprathap1498 Před 7 měsíci +79

    മറു വാക്കുകൾക്ക് അതീതമായി തങ്ങളുടെ വിവരണം.. ഇസ്രായേൽ ജനതക്ക് ഹൃദയത്തിൽ നിന്നും നമോവാകം.. 🙏അഭിനന്ദനങ്ങൾ 🙏🙏🙏

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil Před 7 měsíci +79

    ജെയ് ജെയ് ഇസ്രായേൽ💪💪❤
    ജെയ് ജെയ് ഇസ്രായേൽ 💪💪❤

  • @roselinjohn2668
    @roselinjohn2668 Před 6 měsíci +1

    Amazing 🙏🙏 God bless you💕🙏

  • @peachythoughts935
    @peachythoughts935 Před 6 měsíci +2

    അപാരമായ അറിവ് സഖാവേ . അഭിനന്ദനങ്ങൾ❤

  • @georgekutty76
    @georgekutty76 Před 3 lety +362

    കുറെ ചരിത്രം പഠിച്ചു. നല്ല അവതരണം. ഇതു കേട്ടപ്പോൾ കരഞ്ഞുപോയി. ഈ അറിവ് തന്ന അങ്ങയ്ക്ക് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ.

    • @kunjumolkoshy209
      @kunjumolkoshy209 Před rokem +10

      ദൈവമേ ഇസ്രയേലിനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @lailababu223
      @lailababu223 Před rokem +2

      👌

    • @annaann7610
      @annaann7610 Před rokem +4

      യ്യോ സത്യം

    • @aleyammarajan1428
      @aleyammarajan1428 Před 7 měsíci

      Sathyam 🙏 i

  • @sureshbabumk9727
    @sureshbabumk9727 Před 3 lety +430

    നന്മ നിറഞ്ഞ രാജ്യം ഇസ്രായേൽ..ദൈവം എന്നും കൂടെ കാണും

  • @advprabhakaranpk8888
    @advprabhakaranpk8888 Před 6 měsíci +1

    Excellent details. Thanks

  • @godblessingfellowshipgodbl2577
    @godblessingfellowshipgodbl2577 Před 6 měsíci +1

    ഇതൊന്നും ഇവരോടു പറഞ്ഞിട്ടു കാര്യമില്ല അറിവും വിവരവും ഉള്ള ജനം ഇത് അംഗീകരിക്കും❤❤❤ ചരിത്രം പറയിച്ച ദൈവത്തിനു നന്ദി🎉