പിണറായി മുത്തശിയെ കെട്ടിക്കുന്ന വെളവന്‍ I Swamy Himaval Bhadrananda

Sdílet
Vložit
  • čas přidán 17. 05. 2021
  • കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭിയില്‍ ഉള്‍പ്പെടുത്താത്തില്‍ സ്വാമി ഭദ്രാനന്ദിന്റെ പ്രതികരണം. പേരക്കുട്ടിയെ കാണിച്ച് മുത്തശ്ശിയെ കെട്ടിക്കുന്ന വെളവനാണ് പിണറായി എന്ന് സ്വാമി
    #SwamyHimavalBhadrananda

Komentáře • 2,4K

  • @sooriaprabha1057
    @sooriaprabha1057 Před rokem +43

    വളരെ വൈകിയാണേലും, താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്🙋👏👏👌👌

  • @kairalidas6847
    @kairalidas6847 Před 3 lety +137

    വളരെ കൃത്യമായ അവലോകനം.

  • @rajancgm2231
    @rajancgm2231 Před rokem +20

    ഈ ത്ര യും വിസത മായി
    പറഞ്ഞതാങ്കൾക്
    നന്ദി... നമസ്കാരം ❤️🙏

  • @minimole2335
    @minimole2335 Před 3 lety +194

    നിങ്ങൾക്ക് big salute👍👍. കേരള ത്തിലെ മുഴുവൻ ജനത്തിൻ്റെ അഭിപ്രായം ആണ് താങ്കൾ പറഞ്ഞത്👍

  • @sheebapn2044
    @sheebapn2044 Před 3 lety +123

    അടിപൊളി കലക്കി ഇതാണ് മാഷേ മുചങ്ക്

  • @sahadevantk6485
    @sahadevantk6485 Před 3 lety +83

    101%സത്യം ആണ് പറഞ്ഞത് അങ്ങയെ നമിക്കുന്നു

  • @sajiths823
    @sajiths823 Před 3 lety +85

    ഇത്രയും പറഞ്ഞ നിങ്ങൾക്ക് എന്റെ ഒരു കുതിരപ്പവൻ👍

  • @nabalanayyappan5220
    @nabalanayyappan5220 Před rokem +93

    സത്യം തുറന്നു പറയുന്നവന് വഴി നടക്കാൻ പറ്റാത്ത അവസ്ഥയാ, താങ്കൾ പറഞ്ഞത് വളരെ ശരി 👍👍👍👍👍

  • @vijayanv2300
    @vijayanv2300 Před 3 lety +403

    ജനലക്ഷങ്ങൾ പറയാൻ ആഗ്രഹിച്ചത് താങ്കൾ ധൈര്യമായി പറഞ്ഞു. അഭിനന്ദനങ്ങൾ

    • @nihash4377
      @nihash4377 Před 3 lety +1

      Ano valya kaaryam aayi poi onnu podaaa

  • @kunjammasebastian5512
    @kunjammasebastian5512 Před 3 lety +464

    എന്റെ ബ്രദർ നിങ്ങൾക് എന്റെ ഒരു ബിഗ് സല്യൂട്ട്. എനിക്ക് പറയാൻ പറ്റാത്തത് നിങ്ങൾ പറഞ്ഞു.

  • @salythomas7467
    @salythomas7467 Před 3 lety +136

    താങ്കൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പക്ഷേ ഇതുപോലെ പറയാൻ ഉള്ള ധൈര്യം ആർക്കും ഇല്ല 👍👍 big സല്യൂട്ട്

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před 2 měsíci

      സത്യം 100% കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഇന്നത്തെ അവസ്ഥ ശരിയായി വിലയിരുത്തുന്ന നിരീക്ഷണം❤❤❤

  • @jamesjoseph7636
    @jamesjoseph7636 Před rokem +104

    സുഹൃത്ത് പറഞ്ഞത് 100 ശതമാനം ശരിയാണ്🙏🙏🙏 കേരളത്തിലെ ജനങ്ങൾ പഠിക്കാൻ പോകുന്നേയുള്ളു

    • @gopalakrishnannair3581
      @gopalakrishnannair3581 Před 11 měsíci +4

      You r telling a truth

    • @lissysaju3241
      @lissysaju3241 Před 11 měsíci +2

      Iam a Christian but I love hindu Christian Muslim. We all r humen beings. Please stop jathy. Sanky all nonsence❤

    • @lissysaju3241
      @lissysaju3241 Před 11 měsíci +1

      Pinaray no voice. Padicha kallan next congress vote koduku please. U r good men❤

  • @shylajashyla1419
    @shylajashyla1419 Před 3 lety +260

    ഇത്രയും പറയാൻ മനസ്സ് കാണിച്ച താങ്കൾക്ക് ഒരു big salute !

  • @skbankers4160
    @skbankers4160 Před 3 lety +720

    താങ്കൾ പറഞ്ഞത് 100 % കറക്ട് .

    • @leelaabhat3774
      @leelaabhat3774 Před 3 lety +5

      USAID. What. Ithink

    • @mohandaspk6759
      @mohandaspk6759 Před 3 lety +4

      Anganeyenkil prayam paranje malsarippikkathe matty nirthiyal porarunno appol sylaja veneam vottu kittyathinu sesam koolayi eduthu kalanju bele bhesh jayichathinu sasam pinarayude chiri eppozhum mariyittilla ethra nal????????#@$

    • @sreekalag8835
      @sreekalag8835 Před 3 lety +10

      കൊള്ളാം. ബിഗ് സല്യൂട്ട് 👌

    • @gireeshkazrod1607
      @gireeshkazrod1607 Před 3 lety +1

      Puthiya aalkaru varatte ellareyum kazhiv ethratholam und ennu nokkatte...

    • @valsalapvalsala.p4682
      @valsalapvalsala.p4682 Před 3 lety +1

      @@gireeshkazrod1607 അങ്ങനെയെങ്കിൽ Baby sir ഉണ്ടായിരുന്നല്ലോ മത്സരിച് മുഖ്യമന്ത്രി ആകാമായിരുന്നു.
      കഴിവ് തെളിയിക്കാമായിരുന്നു

  • @rajeevnathedappally1264
    @rajeevnathedappally1264 Před 3 lety +119

    താങ്കളുടെ വാക്കുകൾ 100% ഞാൻ ശരിവെയ്ക്കുന്നു.🙏

  • @kavitharamkumar5367
    @kavitharamkumar5367 Před 3 lety +192

    ഒരാളെങ്കിലും ഒന്ന് നന്നായി പ്രതികരിച്ചു 🙏🙏🙏👏👏👏

  • @skns7161
    @skns7161 Před 3 lety +204

    ഇത് തുറന്നു പറയാൻ ചേട്ടൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ 🙏

  • @jayanalinam2180
    @jayanalinam2180 Před 3 lety +189

    😂😂😂ഇന്ന് ഹാപ്പി ആയിട്ടു ഉറങ്ങാം. പൊളിച്ചു ബ്രോ.. 😂😂

  • @valsababy9324
    @valsababy9324 Před 11 měsíci +30

    സത്യം തുറന്നുപറഞ്ഞ സ്വാമിക്ക് ബിഗ് സല്യൂട് 👍👍👏👏

  • @anuzzz2747
    @anuzzz2747 Před 3 lety +54

    ആരും പറയാൻ ആഹ്രഹിച്ച മറുപടി പറഞ്ഞു 👍🏻

  • @sahadevantk6485
    @sahadevantk6485 Před 3 lety +151

    സഹോദര big salute ഇതുപോലെ ഭയം ഇല്ലാതെ തുറന്നു പറഞ്ഞതിൽ

    • @rosammajames620
      @rosammajames620 Před rokem

      PM

    • @christyraju6660
      @christyraju6660 Před rokem +1

      രാജാവു നഗ്നനാണ് ന്ന് ഒരാളെങ്കിലും പറഞ്ഞു

  • @prajithp2151
    @prajithp2151 Před 3 lety +279

    സർ അടിപൊളി നിങ്ങളാണ് 2 ചങ്കൻ 👍🥰👍🤟

  • @chandranathiyadkam9471
    @chandranathiyadkam9471 Před 3 lety +40

    താങ്കൾ പറഞ്ഞത് മുഴുവനും100ശതമാനം ശരിയാണ്..ധീരനായ പത്രക്കര മുന്നോട്ട് പോകൂ..ഗോഡ് bless u

  • @balachandranm.b3888
    @balachandranm.b3888 Před rokem +7

    🙏നമസ്കാരം സർ🙏
    കൊള്ളേണ്ടിടത്ത് കൊള്ളുന്ന ശക്തമായ വാക്കുകൾ

  • @priyamvadam.c1248
    @priyamvadam.c1248 Před 3 lety +242

    " മരണവീട്ടിൽ പോയാൽ അവിടത്തെ ശവമാകണം" . സൂപ്പർ . ഇത് വരെ കേൾക്കാത്ത സൂപ്പർ ഡയലോഗ് 😂😂😂

    • @sakthivelkumar985
      @sakthivelkumar985 Před 3 lety

      Rajini film Ejaman il nepolien parayum e duologue

    • @ammuannavinod1699
      @ammuannavinod1699 Před 3 lety +3

      Vellimoonga enna cinemayile dialouge

    • @aneeshpk4545
      @aneeshpk4545 Před 3 lety

      🤩

    • @beautiful4851
      @beautiful4851 Před 3 lety

      😂😂😂

    • @santhoshkumarp8024
      @santhoshkumarp8024 Před 3 lety +1

      ഇതു ബർണാഡ് ഷായെ പ്പറ്റി അദ്ദേഹത്തിന്റെ ഒരു മകൾ പറഞ്ഞ ഡയലോഗ് ആണ്. ഒരു ലോക ക്ലാസിക്ക് ഡയലോഗ് !

  • @indumontr8324
    @indumontr8324 Před 3 lety +360

    കേരളത്തെ വർഗീയ ഭൂമിയാകിമാറ്റും ആ കാലൻ

    • @knvalsa1520
      @knvalsa1520 Před 3 lety +1

      Eepartil ee one man show Mataram ayatu enta

    • @Chris-uc5db
      @Chris-uc5db Před 3 lety

      Uluppille thanikk ingane chilakkan paramanaari than thanneya

    • @itsmeibru945
      @itsmeibru945 Před 3 lety

      ആരാ ഈ പറയുന്നേ 😁😁

    • @leelamathew59
      @leelamathew59 Před 2 měsíci

      Absolutely true he’s a 👿😈😈😡

  • @Krishna-fe2xm
    @Krishna-fe2xm Před 3 lety +40

    പറയാൻ ആഗ്രഹഹിച്ചത് നിങ്ങൾ പറഞ്ഞതിന് നന്ദി ശൈലജ ടീച്ചർ ഒരുപാട് ഇഷ്ടമായിരുന്നു

  • @aliceissac9627
    @aliceissac9627 Před 3 lety +78

    എത് വലിയ സത്ങ്ങൾ ആണ് പറയുന്നത് നട്ടെല്ലിന് ബലമുള്ള സഹോദരൻ തന്നെ സല്യൂട്ട് സഹോദരാ

  • @mathewcp3962
    @mathewcp3962 Před 3 lety +49

    Very good സ്പീച്. താങ്കളെപ്പോലെയുള്ളവർ കേരളത്തിനുവേണം full suport

  • @gayathrigeorge960
    @gayathrigeorge960 Před 3 lety +334

    Shailaja Teacher ക്ക് കൂടുതൽ വോട്ട് കിട്ടിയത് വെറുതെയായി

    • @catwalk100
      @catwalk100 Před 3 lety +3

      മന്ത്രിയല്ലാത്തവർക്കും പി ണുവിനു തൂലൃമായ വോട്ടു കിട്ടിയിട്ടുണ്ടല്ലോ ? !!!

    • @ponnuponnu7688
      @ponnuponnu7688 Před 3 lety +3

      സത്യസന്ധമായ ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ എല്ലാവർക്കും പേടിയാണ് ഈ നാറി ചെയ്യുന്ന വൃത്തികേടുകൾ ഇനി എല്ലാവരും അനുഭവിക്കരുന്നെ

    • @nooram.m7174
      @nooram.m7174 Před 3 lety +1

      Congratulations mr:HIMAVAL.

  • @princysebastian2866
    @princysebastian2866 Před 3 lety +52

    ടീച്ചറമ്മയെ അവഗണിച്ചു നടന്ന് പോയപ്പോൾ മനസ്സിൽ എവിടെയോ ഒരു തേങ്ങൽ..😔😔

  • @rishadkaruvarakundukaraoke7985

    എന്‍റെ മാച്ചാനെ നീ പറഞ്ഞതെല്ലാം പൊളി നീ.. വേറെ ലെവല്‍

  • @yasinnisar9998
    @yasinnisar9998 Před 3 lety +351

    ശൈലജ ടീച്ചർ എന്റെ ജീവനാണ് , നല്ല ഒരു മന്ത്രി ആയിരുന്നു അവരെ പോലെ ആരും പറ്റില്ല ശൈലജ ടീച്ചർക്ക് ബിഗ് സല്യൂട്ട്

    • @annapeter5633
      @annapeter5633 Před 3 lety +12

      എന്റെയും അഭിപ്രായം നിങ്ങളുടെ പോലെയാണ്

    • @samsuqtr750.jmailcom6
      @samsuqtr750.jmailcom6 Před 3 lety +5

      നീ ഒരു സ്വപ്നമായിരുന്നു പ്പോ???

    • @gopalakrishnan7001
      @gopalakrishnan7001 Před 3 lety +4

      She is the great leader. Not vijayan. I respect her, not Lacking hero.

    • @chackoka9578
      @chackoka9578 Před 3 lety +2

      @@annapeter5633 ഠടപപഝ

    • @catwalk100
      @catwalk100 Před 3 lety +6

      പിച്ചവച്ചു വന്ന കോവിഡി നെ ചൈലജ ഒന്നരവർഷം കൊണ്ട് ട്രിപ്പിൾ ലോക്ഡൗ ണിലെത്തിച്ചു അപാരമായ കഴിവ് തന്നെ ആർക്കുമാവി ല്ല ? !!!!

  • @annjohn4586
    @annjohn4586 Před rokem +10

    Big salute to you sir for the truth 🙏.

  • @ibrahimibrahim7389
    @ibrahimibrahim7389 Před 3 lety +36

    ഇത് പോലുള്ള ഇന്ത്യ ക്കാർ ജീവിക്കും കാലം ഒരു ശക്തിക്കും തകർക്കാനാവില്ല

  • @sreelal1463
    @sreelal1463 Před 3 lety +557

    തീർച്ചയായും ഞാൻ ഒരു സിപിഎം പാർട്ടി പ്രവർത്തകനാണ് എനിക്ക് പറയാനുള്ളത് താങ്കൾ പറഞ്ഞു

    • @akv7858
      @akv7858 Před 3 lety +8

      Me to

    • @Anjel379
      @Anjel379 Před 3 lety +4

      പറയാൻ തുടങ്ങ്

    • @shemsivalal2063
      @shemsivalal2063 Před 3 lety +1

      Ellavarum bharikatte . ethu kettu rply kodutha than oru cpm anennu njan karuthunilla. Paranari bhasha anu ayal paranjath.shylaja teacher puthumugjamarunnu.athupole varatte ellarum

    • @divyavs4006
      @divyavs4006 Před 3 lety +3

      Me tooo

    • @rtrt2294
      @rtrt2294 Před 3 lety +4

      നാണമില്ലെ സഹോദരാ ഇങ്ങനെ ഒരു കമൻ്റ് ഇടാൻ .പറയാനുള്ളത് തൻ്റെ ടത്തോടെ പറഞ്ഞുടെ ആരെയാ പേടിക്കുന്നത് ?

  • @Jagannath2024
    @Jagannath2024 Před 3 lety +335

    മരണ വീട്ടിൽ പോയാൽ അവിടുത്തെ ശവം ആവണം 😆😆😆👌👌👌

  • @sreekumarsatheesan8969
    @sreekumarsatheesan8969 Před 3 lety +51

    ടീച്ചർ അമ്മയെ ഒരു പാട് ഇഷ്ട്ടം .

  • @cicilyvarghese8661
    @cicilyvarghese8661 Před rokem +2

    അവൻ കൊലയാളി ആയതുകൊണ്ടായിരിക്കും അനുയായ്കൾക്കു പേടി, താങ്കൾ പറഞ്ഞത് 100%സത്യമാണ്, തുറന്നുപറയാനുള്ള ധൈര്യത്തിന് ബിഗ് സല്യൂട്ട്. ഇനി ഒരിക്കലും അയാൾ മുഖ്യമന്ത്രി കയറില്ല

  • @roadacross0
    @roadacross0 Před 3 lety +345

    ഷൈലജ ടീച്ചറെ അയാൾ പേടിക്കുന്നു...

    • @wilsonmathew6902
      @wilsonmathew6902 Před 3 lety +11

      Very Very Very Correct

    • @sheikhallarab8810
      @sheikhallarab8810 Před 3 lety +6

      Correct

    • @retnabaiju1207
      @retnabaiju1207 Před 3 lety +5

      അധോലോകബന്ധങ്ങൾശരിക്കുംവർക്കൗട്ട്ചെയ്യാൻഷൈലജക്കുസാധിക്കുമോ.വെറുതേഅവർകൂടിതീവ്രവാതപിണറായിസ്റ്റുഗ്രൂപ്പിൽവരേണ്ട.വീണ ഉഴുതുമറിക്കും

    • @catwalk100
      @catwalk100 Před 3 lety +3

      @@retnabaiju1207 കുഞനന്തനു വേണ്ടി കര ഞ്ഞ ചൈലജയെ ഓർമ്മ വ രുന്നു ആ മനൃഷൃ സ്നേഹി ക്കു വേണ്ടി കണ്ണീർ വാർത്ത തും ? !!!!

    • @radhikasunil9280
      @radhikasunil9280 Před 3 lety +2

      കേന്ദ്രത്തിൽ നിന്ന് കിട്ടുന്ന vaccinie : : Medicine .... Oxygen ജനങ്ങളിൽ എത്തുന്നുണ്ടോ'' ........ vaccine പുഴത്തി വെയ്ക്കുന്നുണ്ടോ ... PSCപോലെ പുറം വാതിൽ വഴി പോകുന്നുണ്ടോ'''' ഇപ്പം medical field ചാകരയാണ് പുഴത്തിവെയ്പ്പും കാർക്കും കരി ചന്തക്കാർക്കും...... അതാണ് പുതുമുഖം കളിച്ച് ടീച്ചറെ ഒതുക്കിയത്.''..... പാവങ്ങളുടെ ഭവന പദ്ധതിയിൽ വരെ വഞ്ചന കാണിച്ചവരാണ്...

  • @sudhakarannairt6940
    @sudhakarannairt6940 Před 3 lety +41

    താങ്കൾ ഇപ്പോൾ ഒരു Perfect Man ആയി.

  • @shamsushamsu827
    @shamsushamsu827 Před 3 lety +55

    അങ്ങയുടെ ഓരോവാക്കും ഞങ്ങൾ പറയാനാഗ്രഹിച്ചത് രക്തം തിളക്കുന്നു

  • @anandanand1519
    @anandanand1519 Před 11 měsíci +2

    സുക്ർത്തേ പറയുന്നത് ശരിയാണ് എല്ലാവർക്കും അറിയാവുന്നതുമാണ് എത്ര പറഞ്ഞിട്ടും കാര്യമില്ല മനസിലാക്കി വരുമ്പോൾ സമയം വൈകീയിരിക്കും

  • @sasikalasvlogs
    @sasikalasvlogs Před 3 lety +140

    എല്ലാവരും കൂടി സീറ്റ്‌ ഉറപ്പിച്ചു കൈയിൽ കൊടുത്തില്ലേ..
    Shylaja teachere മുന്നിൽ കൊണ്ടുവരാൻ ജനങ്ങൾ മുന്നോട്ട് വരിക

  • @omanakuttan5700w
    @omanakuttan5700w Před 11 měsíci +1

    ആത്മാഭിമാനത്തോടെ നാലു വാക്ക് ഉച്ചരിച്ച് അത് കാതുകളിൽ ഇമ്പമായി കേൾക്കാൻ കഴിഞ്ഞതിലും ഒരായിരം നന്ദി. ഉളിപ്പുകെട്ട ഒരു ഭരണാധികാരി വൈകാരികമായ ഒരു വികാരവും ഇല്ലാത്തവൻ. സത്ബുദ്ധിയിൽ നിക്റുഷ്ടൻ. വക്രബുദ്ധിയിൽ വിദഗ്ദ്ധൻ. ഭരണത്തിൽ ദുർമ്മാർഗ്ഗി. പറ്റി ക്കാൻ സമ്റുദ്ധൻ. അഹങ്കാരം കൈ മുതൽ. വിശേഷണങ്ങളുടെ ഒരു പറുദീസ കൈയടക്കിയ ഇന്ദ്രനേയും, ചന്ദ്രനെയും വകവയ്ക്കാത്ത ധീരൻ. കേരളത്തിനു കിട്ടിയ മഹാഭാഗ്യത്തിൽ ഞെളിപിരി കൊള്ളുന്നു മാലോകർ.

  • @sureshvk296
    @sureshvk296 Před 3 měsíci +1

    തോക്കുസാമി ഈ കാലത്തിനിടക്കി വാസ്തവം പറഞ്ഞ് കേട്ടത് ഇന്നാണ്, സാമി ഇപ്പോൾ ഉന്നയിച്ച വിഷയങ്ങൾ പരമ യാഥാർഥ്യമാണ്‌, അഭിനന്ദനങ്ങൾ... 👍👍👍

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 Před 3 lety +114

    ഞാൻ താങ്കളോട് യോജിക്കുന്നു

  • @mathewmuttathil5146
    @mathewmuttathil5146 Před 3 lety +235

    പരനാറി കലക്കി കക്കലക്കി 👍🙏🎉🎉🎉😀😂

  • @umadevi6787
    @umadevi6787 Před rokem +2

    ശൈലജ ടീച്ചർ കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയ മന്ത്രി എല്ലാവരും പറയാൻ ആഗ്രഹിച്ച കാര്യം big salute

  • @Salim12350
    @Salim12350 Před 3 lety +224

    ശൈലജ ടീച്ചർ ഉയർന്നു വരുന്നത് പിണുവിനു സഹിക്കാൻ പറ്റുന്നതായിരുന്നില്ല.

    • @radhikasunil9280
      @radhikasunil9280 Před 3 lety +9

      Exactly..'' 6 PM ക്ക് ഉള്ള പട്ടി ഷോ വരെ തട്ടിയെടുത്തു.''

    • @valsalakumari5020
      @valsalakumari5020 Před 3 lety +4

      She is apt person for becoming CM from the CPM party. So he is afraid of her . He wanted his follower may be son in law.

    • @skk7197
      @skk7197 Před 3 lety

      True

    • @earlragner9748
      @earlragner9748 Před 3 lety +1

      She will be the next cpm CM candidate...

    • @MrYt51854
      @MrYt51854 Před 3 lety

      Yes, athe. Teacher uyarnu varunnath pinik kannukadi. Avar padiyirangunath kandapol sankadamae.

  • @psychocriminal927
    @psychocriminal927 Před 3 lety +378

    നിങ്ങൾ ആണ് യഥാർത്ഥ ഇരട്ട ചങ്കൻ ജനങ്ങൾക്കു മനസിലാക്കും എല്ലാം

    • @senyes9791
      @senyes9791 Před 3 lety +3

      51 ventonnum ini untaavilla...avashyathil kooduthal thalavedana untu

    • @shylajashyla1419
      @shylajashyla1419 Před 3 lety +11

      ജനങ്ങൾക്ക് ഒരു ചുക്കും മനസിലായില്ല. അഥവാ മനസ്സിലായില്ലെന്ന് നടിക്കുന്നു അതിന്റെ അനന്തര ഫലമാണ് ഇത്

    • @shylajashyla1419
      @shylajashyla1419 Před 3 lety +12

      ഇദ്ദേഹം പറഞ്ഞത് പോലെ ഒരാളെങ്കിലും ഇതുവരെ പ്രതികരിച്ചു കണ്ടില്ല. ഒരു പാട് പേർ മനസ്സിൽ പറയുന്നുണ്ടാവാം പക്ഷേ പുറത്തു പറയാൻ ധൈര്യം കാണിച്ച ഇദ്ദേഹത്തിന് ഒരു "big salute "!

  • @msjwtevr9356
    @msjwtevr9356 Před 3 lety +21

    ഗൗരിയമ്മയുടെ അതേ അവസ്ഥ തന്നെയാണ് ടിച്ചർക്കും

  • @2432768
    @2432768 Před 3 lety +5

    മരണ വീട്ടിൽ പോയാൽ അവിടുത്തെ ശവം ആകണം 😂😂👌👌👌
    സത്യം... പൊളി ഡയലോഗ് 👌

  • @reghupk7277
    @reghupk7277 Před 3 lety +183

    തോക്കുസ്വാമി ഇത്രയ്ക് മിടുക്കനായിരുന്നോ. കൊള്ളാം മിടുക്കൻ, മിടുമിടുക്കൻ

  • @nizarnazar8720
    @nizarnazar8720 Před 3 lety +353

    പിണറായി എന്താ മോൻ..... അടുത്ത മുഖ്യമന്ത്രി ബാറ്റൺ സെക്കനാൻഡ് മരുമകന് കൈമാറണം😂😂😂

  • @binoyktable
    @binoyktable Před 3 lety +8

    സത്യസന്ധമായ പ്രസ്താവന 👍

  • @sajiths823
    @sajiths823 Před 3 lety +24

    ഇതിലും നല്ലത് പോലെ ഭരിച്ച ആൾ ആയിരുന്നു vs അചുതനന്ദൻ . പിണറായി ടെ കു ത്തി തിരിപ്പിൽ പാവം അണികൾ വീണു ...

  • @linenphoenix2702
    @linenphoenix2702 Před 3 lety +29

    എല്ലാ മന്ത്രി മാർക്കും ഇതിൽ വിഷമമുണ്ട് ആരും പ്രതികരിക്കാതിരുന്നതാണ്.....കഴിഞ്ഞ മന്ത്രിമാരിൽ ആകെ ഇഷ്ടമുള്ള മന്ത്രി ശൈലജ ടീച്ചർ മാത്രമാണ്

  • @syedjj5939
    @syedjj5939 Před 3 lety +88

    Sathyam..🏅🏅🏆🥇🥇👍
    100% currectaaa👍👍

  • @gayathrinandakumar1642
    @gayathrinandakumar1642 Před 3 lety +18

    ഇതാണ് നമ്മുടെ തോക്ക് സ്വാമി 🙏👍

  • @radhamanivs7433
    @radhamanivs7433 Před 2 měsíci

    അഭിനന്ദനങ്ങൾ പറഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യം

  • @seema6776
    @seema6776 Před 3 lety +57

    വിജയനെക്കാൾ കൂടുതൽ വോട്ടു കിട്ടിയതിന്റ്റ് അസൂയയാ

  • @Gkm-
    @Gkm- Před 3 lety +144

    മുഖൃ മന്ത്രി വരെ ആവാൻ കഴിവുളള സ്ത്രീ ആയിരുന്നു മുളയിലെ നുള്ളി പാവം ടീച്ചറമ്മ 😁

  • @seerofthesouth
    @seerofthesouth Před 3 lety +2

    ഒരു കാര്യം പറയുന്നവർക്ക് മാത്രമല്ല മനസ്സുറപ്പും ധൈര്യവും ; അതേസമയം ആ വിഷയത്തെ സ്വീകരിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും അതേ മനസ്സുറപ്പും ധൈര്യവും ഉണ്ടെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് മറുനാടൻ ടീം. എല്ലാവർക്കും നന്ദി 🙏
    -സ്വാമി ഭദ്രാനന്ദ്

  • @arshabharathkalarisangham4969

    ധീരമായി പ്രതികരിച്ചു ബിഗ് salute

  • @mh0136
    @mh0136 Před 3 lety +34

    മുക്കുന്ന മന്ത്രി 🤣സൂപ്പർർർർർ

    • @itsmeibru945
      @itsmeibru945 Před 3 lety +1

      അങ് ദൂരെ കേന്ദ്രത്തിൽ

  • @meghashyam4762
    @meghashyam4762 Před 3 lety +252

    മലയാളികളുടെ ചിന്തിക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടു , ആറാം തമ്പുരാൻ സിനിമയിലെ നരേന്ദ്ര പ്രസാദിന്റെ കഥാപാത്രത്തെ ഓർത്തു പോയി...

    • @smayy12
      @smayy12 Před 3 lety +13

      എങ്ങനെ ഉണ്ടാവാനാ ,എല്ലാവരും സീരിയലിന്റെ മുന്നിലാണ് .സന്ധ്യാ പ്രാർത്ഥന പോലും ഇല്ല

    • @Karyam--
      @Karyam-- Před 3 lety

      @@smayy12, *സന്ധ്യാ പ്രാർത്ഥന ഉണ്ടെങ്കിൽ ചിന്തിക്കാനുള്ള ശേഷി കൈവരുമോ*?🤔

    • @meghashyam4762
      @meghashyam4762 Před 3 lety +5

      @@Karyam-- ചിലർ പാർട്ടിയെ വിശ്വസിക്കുന്നു , ചിലർ ദൈവത്തിൽ വിശ്വസിക്കുന്നു മറ്റു ചിലർ ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു. വിശ്വാസമാണ് അതല്ലേ എല്ലാം

    • @Karyam--
      @Karyam-- Před 3 lety

      @@meghashyam4762, അല്ല

  • @prasadtm2965
    @prasadtm2965 Před 3 lety +155

    എന്നാലും ഉം ...ഷൈലജ ടീച്ചറെ കൂടി പരിഗണിക്കാം ആയിരുന്നു .... എന്താ ചെയ്യാ ആരോടാ പറയാ... ഷൈലജ ടീച്ചർ ഇഷ്ടം ❤🙏

  • @TheMadTravelerbysarath
    @TheMadTravelerbysarath Před 3 lety +5

    കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് തന്നെ ആണ് ചേട്ടൻ പറഞ്ഞത്.

  • @ajithanallakandy9235
    @ajithanallakandy9235 Před 3 lety +26

    താങ്കളാണ്. ഇരട്ട. ചങ്കൻ ബിഗ്ഗ്. സല്യൂട്ട്

  • @marketsmusic2180
    @marketsmusic2180 Před 3 lety +92

    കൊറോണക്കണക്കു പറയാൻ ആറു മണിക്കു ടീവിയ്ക്കു മുന്നിൽ വരുമ്പോൾ ഇലക്ഷന് മുമ്പ് ടീച്ചറമ്മയേയും കൂട്ടുമായിരുന്നു, വാ തുറക്കാൻ സമ്മതിച്ചില്ലെങ്കിലും.

  • @gafoorgafoor1068
    @gafoorgafoor1068 Před 3 lety +300

    പാർട്ടിയെ പട്ടികളോട് ഉപമിക്കരുത് പട്ടികൾ വളരെ നന്ദി ഉള്ളവരാണ് പട്ടികൾക്ക് ഇത് സഹിക്കുവാൻ സാധിക്കുകയില്ല ഇല്ല

    • @sonusonus8534
      @sonusonus8534 Před 3 lety +3

      👍

    • @bachubachu7906
      @bachubachu7906 Před 3 lety +5

      Pattiyodu upamikkalle sahodhara, patti nalloru viswasikkaan pattunna jeeviyanu.

    • @Wkudbe
      @Wkudbe Před 3 lety +7

      Yes..... ഇദ്ദേഹം പറഞ്ഞ ആ ഒരു കാര്യം ഞാൻ യോജിപ്പില്ല,പകരം ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ എന്ന തന്നെ ആയിക്കോട്ട്.. നെറികേട് കാണിക്കാൻ അവർ കൈഞ്ഞേ ഉള്ളു ഏത് കൊടിച്ചി പട്ടിയും 🤣

    • @kadeejak7727
      @kadeejak7727 Před 3 lety +2

      സത്യം

    • @ramanimv9851
      @ramanimv9851 Před rokem +1

      Good 👍

  • @udayakumar5154
    @udayakumar5154 Před rokem +1

    സ്വാമി പറഞ്ഞതുപോലെ ഇവിടെ അന്തർധാരകൾ സജീവമായതുകൊണ്ട് കേന്ദ്ര ഭരണക്കാരും പ്രതിപക്ഷക്കാരും നിർവ്വീര്യമായി.

  • @thresiavm1111
    @thresiavm1111 Před 3 měsíci +1

    വീട്ടിലെ കാരണവർ എന്ന് ചിന്ദിച്ചിട്ടായിരിക്കും 😳😳😳😳😳😳😳സത്യം സത്യം സത്യം 👍🏼👍🏼👍🏼

  • @jancreations2912
    @jancreations2912 Před 3 lety +126

    Polichu njan oru cpm ആണ് എന്നാലും, എനിക്കി ഇഷ്ട്ടായി...👏

    • @shamilk1567
      @shamilk1567 Před 3 lety +2

      എന്നാ പിന്നെ എന്തിന് ആ പാർട്ടിയിൽ നിക്കുന്നെ

    • @balkiessherif1142
      @balkiessherif1142 Před 3 lety

      Kollam....party anemmu paramju thettukandal predikarikande🙄
      .

  • @valsammajohn3638
    @valsammajohn3638 Před 3 lety +72

    സ്വാമിയുടെ ധൈര്യം അപാരം. ഉഗ്രൻ കൈയ്യടി.

  • @user-xs5rw1op2b
    @user-xs5rw1op2b Před 3 měsíci

    ബിഗ് സല്യൂട്ട് സാർ 👍👍👍🙏🙏🙏🌹🌹

  • @muraleedharanmm2966
    @muraleedharanmm2966 Před 3 lety +36

    മരുമോനോന്ന് കയറട്ടെ ... പണി അവൻ തന്നെ കൊടുത്തു കൊള്ളും!!

    • @user-iv8qj6bf2o
      @user-iv8qj6bf2o Před 3 lety

      അതെ പിണറായി പരനാറി തന്നെ
      ജനങ്ങളെ വിഢിയാക്കി പരനാറി

    • @sanilavelandy6361
      @sanilavelandy6361 Před rokem

      Weldone

  • @sinishv.s4350
    @sinishv.s4350 Před 3 lety +204

    ഇതാണ് യഥാർത്ഥ ഇരട്ട ചങ്കൻ..🔥🔥🔥👏👏

    • @nandhanammedia3244
      @nandhanammedia3244 Před 3 lety

      Enna Vitale pidichu manthriyakado iyalde Thalakku Branthanu...

  • @vinodg8738
    @vinodg8738 Před 3 lety +121

    അങ്ങനെ ഒരു ആൺകുട്ടിയെ കണ്ടു

  • @seenasuresh8663
    @seenasuresh8663 Před 3 lety +1

    ഞാൻ മനസ്സ് കൊണ്ട് ഒരു കോൺഗ്രസ്സുകാരിയാണ്... But ഷൈലജ ടീച്ചറെ ഭയങ്കര ഇഷ്ട്ടമായിരുന്നു. എന്തെന്നാൽ നിപ്പ വന്നപ്പോൾ ,ഒരു ആരോഗ്യ മന്ത്രി എന്ന നിലയിൽ നല്ല രീതിയിൽ പ്രവർത്തിച്ചത് കൊണ്ട് മാത്രമാണ് നിപ്പ Spread ആവാതിരുന്നതെന്ന് എല്ലാവർക്കും അറിയാം... അത് പോലെ കൊറോണ Startingൽ, ഷൈലജ ടീച്ചർ എല്ലാ ദിവസവും വാർത്തയിൽ വന്ന് എല്ലാവർക്കും വേണ്ട ആര്യോഗ്യനിർദ്ദേശങ്ങൾ തന്ന് നമ്മളെ എല്ലാവരെയും സാന്ത്വനിപ്പിക്കുമായിരുന്നു.... അപ്പഴേ തോന്നിയിരുന്നു മുഖ്യന് ഇതൊന്നും പിടിക്കില്ലാന്ന്.... നമ്മുടെ മനസ്സിൽ ഷൈലജ ടീച്ചർക്ക് സ്ഥാനം കിട്ടുമെന്ന്‌ തോന്നിയപ്പോൾ മുഖ്യൻ ടീച്ചറെ തട്ടിമാറ്റി മുഖ്യൻ പ്രത്യക്ഷപ്പെടാൻ തുടങ്ങി ... ആ തല വാർത്തയിൽ കണ്ടു തുടങ്ങിയപ്പോൾ കൊറോണയും കൂടി...

  • @mollyjames3673
    @mollyjames3673 Před 3 lety +9

    ഓ.... അപാര ധൈര്യം സമ്മതിക്കണം ഈ ബ്രദറിനെ... പറയേണ്ട പോലെ പറഞ്ഞു... ഇനിയും മുന്നോട്ട് ഇങ്ങനെ ആയിരിക്കണം കേട്ടോ..
    ആ ശൈലജ ടീച്ചർ ആരോഗ്യ മേഖലയിൽ നിന്നു മാറ്റിയത് ഒരു തീരാനഷ്ടം ആണല്ലോ... ലോകം മുഴുവൻ പ്രശംസിച്ചതാണ് ടീച്ചറിനെ

  • @gangadharanvp2881
    @gangadharanvp2881 Před 3 lety +295

    സാമീയേ നമിച്ചു പുലിയാണ് സാമീ വെറും പുലിയല്ലാ ഒരുഒന്നൊന്നര പുലി.നട്ടെല്ല് അപാരം തന്നെ

    • @vhargischacko4435
      @vhargischacko4435 Před 3 lety

      It is a precaution for appointing Mohd Riyas as a substitute CM if any situations happens in coming days.. The reason for avoiding all previous ministers is also targeting the same scenario.

    • @lsraj1
      @lsraj1 Před 3 lety

      True

    • @shammi2442
      @shammi2442 Před 3 lety

      പിണറായി നല്ല ഒരു മനുഷ്യനാണ്..രാഷ്ട്രീയം അങ്ങിനെ തന്നെ ആണ്..പുതിയ ആളുകൾ വരട്ടെ ഭരിക്കട്ടെ.. ടീച്ചറെ മാറ്റിയതിൽ cm നെ ഇത്ര തെറി പറയണോ സ്വാമി.. പുതിയ ആളുകൾ ടീച്ചറെ പോലെ അല്ലെങ്കിൽ അതേനെക്കാളും ഉയരത്തിൽ എത്താൻ കെല്പുള്ളവരായി പാർട്ടി ഉയർത്തും.. ശൈലജ ടീച്ചർ മികച്ച ഒരു മന്ത്രി ആയിരുന്നു. അതിനേക്കാൾ മികച്ചതിനു അവസരം കൊടുക്കുന്നതിൽ തെറ്റെന്താണ്. പിന്നെ മരുമകൻ വന്നതിൽ ഉള്ള ഭാഗ്യം കൊണ്ടല്ല അദ്ദേഹം cm ആയതു. ജനങ്ങൾ വോട്ടു ചെയ്തിട്ടാണ്.. നാക്കിനു എല്ലുമില്ല, നാട്ടിൽ ഇറങ്ങാനും പറ്റുന്നില്ല, lockdownഉം ആണ്, കുറെ MB യും കയ്യിലുണ്ട് എന്ന് കരുതി കുളിച്ചു മാറ്റി ജുബ്ബയും പൗഡറും ഇട്ടു രാവിലെ തന്നെ വന്നേക്കുവാ എരപ്പൻ.. സ്വാമിക്ക് വല്ല പണിയും ഇല്ലേ.. കഴിവുള്ളവർ വിജയിക്കും സ്വാമി, അവരെ ഒക്കെ വിമർശിക്കാൻ മാത്രം എന്ത് യോഗ്യത ആണ് എന്നുള്ളത് തന്നത്താൻ ചിന്ദിക്കുന്നത് നന്നായിരിക്കും. അല്ലാതെ മരുമോനെ കണ്ടല്ല പിണറായി vijayan kerala രാഷ്ട്രീയത്തിലേക്കു വന്നത്..പിന്നെ മുസ്ലിങ്ങൾ അവർക്കറിയാം എവിടെ നിക്കണമെന്ന്. അമിട്ടിനെ വിറപ്പിച്ചു നിർതാൻ പിണറായി വിജയന്റെ ഒറ്റ വാക് മതി.. എന്തേ ബിജെപി ആപീസ് പൂട്ടി പോയത്. അപ്പോൾ സ്വാമികൾ സ്വാമിയുടെ പണി എടുക്കുക, പിണറായി vijayan അദ്ദേഹത്തിന്റെ പണി നന്നായി എടുത്തോളും കേട്ടോ..

  • @shijudas451
    @shijudas451 Před 3 lety +85

    കലക്കി.പറയാനുള്ളത് നല്ല വെടിപ്പായിട്ടു പറഞ്ഞിട്ടുണ്ട് 🤝

  • @alicepurackel7293
    @alicepurackel7293 Před rokem

    👌👍 yes you said it . Absolutely correct.

  • @yamunamohandasnandalal6979

    Well said. Atleast one person responded. This is heroism

  • @user-hx3kl9up8i
    @user-hx3kl9up8i Před 3 lety +125

    ഒരു സമൂഹം അർഹിക്കുന്ന ഭരണാധികാരികളേ അവർക്കു ലഭിക്കൂ....
    നല്ലവരെ മാറ്റിനിർത്തും കാലം...

    • @arunpt3621
      @arunpt3621 Před 3 lety +4

      സത്യം

    • @Aryan_jith
      @Aryan_jith Před 3 lety +3

      E ശ്രീധരൻ

    • @salinip8869
      @salinip8869 Před 3 lety +1

      സത്യം..

    • @violetviolin1607
      @violetviolin1607 Před 3 lety +1

      സത്യമാണ് പറയുന്നത് സൂക്ഷ്മമായി പരിശോധിച്ചാൽ പിണറായിയുടെ ഓരോ പ്രവർത്തനങ്ങളും ജനങ്ങളെ വർഗീകരിച്ചാണ് കാണുന്നത് തരംപോലെ സംസാരിക്കാനും ഇയാൾക്ക് മാത്രമേ കഴിയു

  • @sinivarghese2328
    @sinivarghese2328 Před 3 lety +48

    What a courageous, exactly 👍🙏 salute u sir 🙏

  • @saritha.l4779
    @saritha.l4779 Před rokem +2

    Sir thangal paranjath valare sheriyanu big salute

  • @sheeladas6972
    @sheeladas6972 Před rokem +1

    ദൈവം ചോദിക്കും. നമുക്ക് കാത്തിരിക്കാം. 🙏

  • @rafeekm9611
    @rafeekm9611 Před 3 lety +78

    തുടർഭരണം കിട്ടാൻ കാരണം ടീച്ചറാണ്

    • @Mr_John_Wick.
      @Mr_John_Wick. Před 3 lety +1

      Crct...അല്ലാതെ പിണുവിന്റെ കിറ്റും പെൻഷൻ ഉം ഒന്നും അല്ല ജയിക്കാൻ കാരണം...

    • @user-nl3ry1xg7o
      @user-nl3ry1xg7o Před 3 lety

      Teacher kku
      Seat
      Koduthekil...😂

    • @sinojjohn976
      @sinojjohn976 Před 3 lety

      Sathyam

  • @mjmathew4990
    @mjmathew4990 Před 3 lety +66

    ഞാനും ഇവർക്കാണ് വോട്ട് ചെയ്തത് . പക്ഷേ കളിപ്പായി പോയി ഞൻ ദുഃഖിക്കുന്നു ഇപ്പോൾ . താങ്കൾ പറഞ്ഞത് 100% ശെരിയാണ്

    • @mathewjoseph193
      @mathewjoseph193 Před 3 lety +1

      മത്തായി, കിളിയല്ല,വെളിവ് പോയി എന്ന് പറയൂ

    • @shanilam8524
      @shanilam8524 Před 3 lety

      Onu podey neokey ivattklkey cheyu ...Christian kar ividey sugam mayi kaziyunnde hindu kal ullde kondane...muslim vartey apo niney okey odi otti kollum...kode vote fooo

  • @vijayammagopidas8514
    @vijayammagopidas8514 Před 3 lety +18

    മരണവീട്ടിൽ ശവം,, ആദ്യം കേൾക്കുന്നപ്രയോഗം..
    എല്ലാം ഇങ്ങനെ തുറന്നു പറയണോ😯🙄😃😃🧡

  • @rejeeshkumar7923
    @rejeeshkumar7923 Před 3 lety +12

    എന്റെ പൊന്നു ഭായ് ......
    വീട്ടിൽ ഇന്നോവ വരാതെ നോക്കികൊള്ളണേ ....🤣🤣🤣

  • @leemabaluleematuj5690
    @leemabaluleematuj5690 Před 3 lety +61

    Teacher ആണ് മുഖ്യൻ ആകേണ്ടത്

  • @rishalmaloor683
    @rishalmaloor683 Před 3 lety +85

    കേരളത്തിലെ ഓരോ സഖാക്കളും പറയാൻ ആഗ്രഹിച്ചതാണ് താങ്കൾ തുറന്നു പറഞ്ഞത്... ബിഗ് സല്യൂട്ട്,👌👌👌👌👌

    • @sumisumi7810
      @sumisumi7810 Před 3 lety

      Supper 👍👍👍👍👍👍👍👍👍👍👍👍👍👍👌

  • @ramachandrannairps9458

    അതിഗംഭീരം ആയിരിക്കുന്നു സൂപ്പർ

  • @dsashidhar
    @dsashidhar Před rokem +3

    Super👌

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +120

    അമ്മായപ്പനും മരുമോനും കൂടെ ഇനി ഭരിച്ചു കേരളം കുട്ടിച്ചോറാക്കും...എല്ലാവനും ഇനി അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളൂ 😂😂😂

    • @SunilKumar-ej3ks
      @SunilKumar-ej3ks Před 3 lety

      True

    • @itsmeibru945
      @itsmeibru945 Před 3 lety +6

      കേരളമൊഴിച് മറ്റ്സംസ്ഥാനങ്ങളിൽ ഒന്ന് പോയ തീരാവുന്നതേയുള്ളൂ നിന്റെയീ കഴപ്പ്

    • @Mr_John_Wick.
      @Mr_John_Wick. Před 3 lety

      @@itsmeibru945 കഴപ്പ് നിനക്ക്...ഇനി കാണുമ്പോ മനസിലാവും

    • @itsmeibru945
      @itsmeibru945 Před 3 lety

      @@Mr_John_Wick. എന്തോന്ന് പഠിക്കാൻ ഒന്ന് പോടാ.കേരളത്തിൽ ചാണകത്തിന്റെ ആവശ്യമില്ലാന്ന് മനസ്സിലായില്ലേ നിന്നിട്ട് കാര്യല്ല്യ വിട്ടോ

    • @Mr_John_Wick.
      @Mr_John_Wick. Před 3 lety

      @@itsmeibru945 അതിന് നിന്നോട് ഞാൻ സംഘി ആന്നു ആരാ പറഞ്ഞെ...പോടാ പോടാ...

  • @mahavatarzz2038
    @mahavatarzz2038 Před 3 lety +69

    വിജയാ നിങ്ങൾ ഇത് അർഹിക്കുന്നു