തീവ്രവാദം കാരണം മുസ്ലിമിന്റെ ഭാവി പരുങ്ങലിൽ... |

Sdílet
Vložit
  • čas přidán 6. 03. 2024
  • ബ്രിട്ടൻ ഈയിടെ ആയി പല നിയമ പരിഷ്കാരങ്ങളും നടത്തിവരുന്നു എന്ന് ഒന്ന് രണ്ട് വീഡിയോകളിലായി പരാമർശിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനം, ബ്രിട്ടനിലെ ജനാധിപത്യതിലും വൈവിധ്യത്തിലും ഊന്നിയുള്ള സംസ്കാരത്തിന് വിള്ളലേൽപ്പിക്കുന്ന ബാഹ്യ ശക്തിയായി ഇസ്ലാമിക തീവ്രവാദത്തെ തിരിച്ചറിഞ്ഞുള്ള നിയമ നിർമ്മാണം തന്നെ ആണ്.
    കാലങ്ങളായി ആട്ടിൻ തോലണിഞ്ഞു നടന്നിരുന്ന ഒരു സംഘടനയെ ഭീകരവാദ ഇസ്ലാമിക സംഘടനയാക്കി പ്രഖ്യാപിച്ചത് മുതൽ, തങ്ങളുടെ രാജ്യത്തെ പ്രക്ഷോഭങ്ങളിൽ ജൂത വിരുദ്ധത നിരോധിക്കുന്നത് വരെ ആ നിയമങ്ങൾ മാറിവരുമ്പോൾ, അവിടെയെല്ലാം പ്രതിസ്ഥാനത്ത് ഇസ്ലാമും മുസ്ലിങ്ങളും തന്നെ ആണ്... ഇന്നിപ്പോ ആ കൂട്ടത്തിലേക്ക് ഇസ്ലാമിക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇടത് പക്ഷത്തെകൂടെ തിരിച്ചറിഞ്ഞതോടെ, അതും പരസ്യമായി തുറന്നുപറഞ്ഞ് തള്ളിപ്പറയുനന്നതിലേക്ക് കാര്യങ്ങൾ എത്തുന്നു, നിയമ നിർമാണങ്ങൾ നടത്തുന്നു... വൈകാതെ ഇത് വഴിവെക്കുക, സാധാരണ മുസ്ലീങ്ങൾക്ക് പോലും ബ്രിട്ടൻ ഒരു നരകമാക്കുന്ന അവസ്ഥയാണ്...
    അതായത്, നിങ്ങൾ ഒരു അറബി നാമധാരി ആണെങ്കിൽ... ഒരു രണ്ടുറൗണ്ട് കൂടുതൽ പരിശോധന നേരിടേണ്ടി വരുന്ന കാലമാണ് മുന്നിൽ വന്നു നിൽക്കുന്നത്... അത് മുസ്ലിങ്ങൾ ചോദിച്ചു വാങ്ങുന്നതാണ്... അതിന് നമ്മുടെ നാട്ടിലേത് പോലെ തന്നെ അവിടെയും തീവ്രവാദികൾക്ക് കൂട്ടായ ഇടത്പക്ഷം തന്നെ ആണ്...
    ഇത് ആദ്യം മുസ്ലിങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണം.... സ്വയം മാറണം...
    Arif Hussain Theruvath
    07/03/2024
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker

Komentáře • 745

  • @radhamohan1911
    @radhamohan1911 Před 2 měsíci +48

    നീ പോയി നോക്കിയോ അവിടെ 😭😭😭

    • @venusarangi
      @venusarangi Před 2 měsíci +15

      😮😮😮😮😂😂😂😂

    • @ArifHussainTheruvath
      @ArifHussainTheruvath  Před 2 měsíci +347

      പത്രം വായിച്ചാ മതി കോയാ…! 🤭🤓

    • @vipinmohan976
      @vipinmohan976 Před 2 měsíci +65

      ഞാൻ sweden ൽ ആണ്.... ഇവിടെ മുസ്ലിങ്ങളെ കുറിച്ച് വളരെ മികച്ച അഭിപ്രായം ആണ്.... Sweden ന്റെ ചരിത്രത്തിൽ ആദ്യമായി വലതു പാർട്ടി ജയിച്ചു.... മുസ്ലിം പോപുലേഷൻ കൂടിയപ്പോൾ

    • @dasknair
      @dasknair Před 2 měsíci +76

      ​@@ArifHussainTheruvathഅയ്ന് ഓന് വായിക്കാൻ അറിയണ്ടേ പഴയ കോയാ....

    • @dasknair
      @dasknair Před 2 měsíci +157

      ​@@vipinmohan976അതേതു സ്വീഡൻ, പേരു മാറ്റിയ കോയാ?
      മുസ്ലിങ്ങളെക്കുറിച്ച് അവരുടെ താത്തമാർക്കുപോലുമില്ല നല്ല അയ്പ്രായം...

  • @devassypl6913
    @devassypl6913 Před 2 měsíci +376

    മുസ്ലിങ്ങൾ ഒരുകാലത്തും നന്നാകും എന്ന് ആരും വിചാരിക്കേണ്ട മദ്രസ ഉള്ളിടത്തോളം കാലം വളർന്നുവരുന്ന പ്രായത്തിൽ അന്യമത വിദ്വേഷം തലച്ചോറിൽ കുത്തി വെക്കുന്നു പിന്നീട് വിദ്യാഭ്യാസം കിട്ടിയാലും ഇവർ നന്നാകില്ല 😂

  • @geethamohan9116
    @geethamohan9116 Před 2 měsíci +100

    ഇവന്മാർ എവിടെ പോയാലും തീവ്രവാദവും, വർഗീയ വാദവും കൊണ്ട് ആ നാട് മുടിക്കും. UK 👌👌👌👍❤️

    • @kristyantony5248
      @kristyantony5248 Před 2 měsíci +8

      ജനിക്കുമ്പോ തന്നെ കുട്ടികളെ പഠിപ്പിക്കുന്നത് തീവ്രവാദം അല്ലെ.

    • @mathewkg8984
      @mathewkg8984 Před 10 dny

      തീവ്രവാദി പുസ്തകം

    • @bittupaul1839
      @bittupaul1839 Před 9 dny +2

      ജനിച്ചു വീഴുന്ന കുഞ്ഞിന്റെ കൈൽ തോക്ക് പിടിപ്പിക്കും

    • @queen-jr2te
      @queen-jr2te Před 7 dny

      Correct!!!

    • @user-vx4bs9mf8n
      @user-vx4bs9mf8n Před 7 dny

      Musliminte panam venam uluppillatha vargham

  • @harishkumar8531
    @harishkumar8531 Před 2 měsíci +87

    നല്ല അവതരണം. സമൂഹനന്മയ്ക്കായി പ്രവർത്തിക്കുന്ന താങ്കൾക്ക് എല്ലാ പിന്തുണയും നൽകുന്നു

  • @joshybenadict6961
    @joshybenadict6961 Před 2 měsíci +319

    ഋഷി സുനക് അധികാരത്തിൽ എത്തിയതോടെ മുസ്ലീങ്ങളുടെ കളിയൊന്നും ഇനി നടക്കില്ല ഇന്ത്യൻ വംശനായ സുനകിന് ഇവരെ ശരിക്കും അറിയാം😂😂😂

    • @keraladesham9462
      @keraladesham9462 Před 2 měsíci

      ഇതൊക്കെ പറയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി ഇസ്ലാമിനെ ഇപ്പ ശരിയാക്കി കളയാം എന്നും പറഞ്ഞു അന്താരാഷ്ട്ര മാധ്യമ ഭീകരന്മാരെ വഴിയും ഇസ്ലാമിൻറെ പേരിൽ ഭീകരസംഘടനകൾ ഉണ്ടാക്കിയിട്ടും ഇസ്ലാമിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല

    • @smithcaravan7194
      @smithcaravan7194 Před 2 měsíci

      ഏത് രാജ്യത്തായാലും ഈ
      പിഴച്ച വർഗം ജന്മ ഗുണം
      കാണിക്കും. ആര് ഈ നശി
      ച്ചവർഗത്തിനെ ഒരിക്കലും
      ഒരു രാജ്യത്തും അടുപ്പിക്ക രുത്.

    • @marykalambukattu5872
      @marykalambukattu5872 Před 2 měsíci +8

      Correct Sir.

    • @ArTIND
      @ArTIND Před 2 měsíci

      Lol Sunak is weak conservative party member.. He doesn't even have the capability to make any important decisions.. Both conservative and liberal parties are traditional Islamo pandering parties.. People in the UK are now demanding a new anti immigration party called 'Reform party.. The only reason UK people are not electing any so called far right parties like in other countries is they don't have a great leader like Trump,Marie Le Pen, Victor Orban etc.. But the native white people are thinking exactly the same as all other Europeans who elected Geert Wilders..

    • @abdhulnazarpp4493
      @abdhulnazarpp4493 Před 2 měsíci

      ഏഷ്യയും ആഫ്രി ക്കയും കൊള്ള ചൈത് ഉണ്ടാക്കിയ രാജ്യങ്ങ ളോട് ഒരു ഇത് ഉണ്ടാകും ഇപ്പോഴും ബാങ് കൊള്ള ചൈത വർ ഇത്തരം രാജ്യങ്ങളിലാണ് അഭയം

  • @Zaibaksworld
    @Zaibaksworld Před 2 měsíci +57

    കഴിഞ്ഞ പതിനഞ്ചു വർഷമായി uk 🇬🇧 യിൽ ജീവിക്കുന്നു ! ഇദ്ദേഹം പറഞ്ഞത് ഒരു പരിധി വരെ ഒക്കെ ശെരിയാണ് ! നാട് വിട്ടു ഇവിടെ വന്നത് തന്നെ മതം എന്ന വിഷം നാട്ടിലാകെ വമിച്ചപ്പോഴാണ് … എന്നാൽ Uk യിലും മുസ്ലിങ്ങൾ അനാവശ്യമായി എല്ലാ കാര്യത്തിലും മതം കലർത്തിയും ശക്തി കാണിക്കാൻ ഉള്ള ശ്രമവും എല്ലാം കാണുമ്പോൾ ഇവിടേം കുട്ടിച്ചോർ ആകുന്ന കാലം വിദൂരമല്ല

  • @rajeev9383
    @rajeev9383 Před 2 měsíci +144

    അഭയം കൊടുത്ത.. അന്നം കൊടുത്ത നാടിനെതിരെ പ്രവർത്തിച്ചാൽ പിന്നെ അവിടെ അവർ ഒറ്റപ്പെടു ന്നതിനെ കുറിച്ച് പറയേണ്ട കാര്യമുണ്ടോ...മറ്റെല്ലാ മത വിശ്വാസികളും ലോകത്തിന്റെ പുരോഗതിയ്ക്കനുസരിച്ച് അവരെല്ലാം ലോകത്തിന്റെ മുഖ്യധാരയിലേക്ക് വന്നു... പക്ഷേ ഇസ്ലാമിക വിശ്വാസികൾ മാത്രം പതിനാറാം നൂറ്റാണ്ടിൽ നിന്ന് മുമ്പോട്ട് വരുന്നില്ല...

    • @user-sz2us4ys2u
      @user-sz2us4ys2u Před 2 měsíci

      മുന്നേറികൊണ്ടിരിക്കുന്ന സമൂഹങ്ങളെയൊക്കെ എല്ലാവരും കാണുന്നുണ്ടല്ലോ പശു മൂത്രം ചാണകം കല്ല് മുള്ള് ലിംഗം ഒക്കെ ദൈവം ആണല്ലോ ഇതാണല്ലോ പുരോഗമനം ഇപ്പോഴും പുരോഗമനം വന്നവരുടെ ഇടയിൽ 250 ഉപജാതികളുണ്ട് ഹരിജൻ സമുദായത്തിൽ നിന്ന്‌ സവർണ്ണൻമാർ ആരെങ്കിലും വിവാഹം കഴിക്കുമോ പെൺകുട്ടികൾക്ക് ആർത്തവം ഉണ്ടായാൽ അവരെ കട്ടിലിൽ ബെഡിൽ കിടത്താത്തവർ എത്ര പേരുണ്ടെന്നറിയാമോ പുരോഗമനം വന്നവരുടെ ഇടയിൽ കുറച്ച് പേർ അവരെ വീട്ടിൽ നിന്ന് അകറ്റി പാർപ്പിക്കും ഇതാണ് നൂറ്റാണ്ട് ഏറിയിട്ടും നിങ്ങളുടെ പുരോഗമനം😂😂😂😂😂

    • @user-sz2us4ys2u
      @user-sz2us4ys2u Před 2 měsíci

      ഇസ്ലാമിക വിശ്വാസികൾ മുന്നേറിയതിൻ്റെ ഒരു ശതമാനം പോലും മുന്നേറാത്ത ഒരു പാടു പാർട്ടികളുണ്ട് ഇവിടെ ഇപ്പോഴും കയ്യിൽ കിട്ടിയ എന്തിനേയും ദൈവമായി ആരാധിക്കുന്നു ആർത്തവ സമയത്ത് സ്ത്രീകളെ വീടിനകത്ത് കയറ്റില്ല അടുക്കളയിൽ കയറാൻ പാടില്ല കട്ടിലിൽ കിടക്കാൻ പാടില്ല വീടിന് പുറത്ത് ഷെഡുണ്ടാക്കി താമസിക്കുന്നവരും ഉണ്ട് ഇത്ര അധികം ഉന്നതിയിൽ എത്തിയവരാണെങ്കിൽ ആ സമൂഹത്തിലെ എല്ലാവരെയും ഒരേ ആ രാധനാലയങ്ങളിൽ കയറ്റണ്ടേ ഇവിടെ ഒരു ജാതിക്ക് ഒരു അമ്പലം മറ്റുള്ളവർക്ക് വേറെ ഇത്ര സാമൂഹിക പരിഷ്കർത്താവ് ആണെങ്കിൽ ഇതിനെതിരെ പൊരുതി താഴ്ന്നവർ ഉയർന്നവർ എന്നിങ്ങനെ വേർതിരിവ് ഇല്ലാതാക്കണം
      പിന്നെ ഞാൻ ഇതിന് മുൻപ് reply ഇട്ടിരിന്നു അത് Delete ആക്കി ഭീരു
      അയാൾക്ക് ജീവിതത്തിൽ പല നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകും ഭാര്യ ഒളിച്ചോടി പോയിട്ടുണ്ടാകും അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ😂😂😂😂😂

    • @user-sz2us4ys2u
      @user-sz2us4ys2u Před 2 měsíci +1

      പതിനാറാം നൂറ്റാണ്ടിന് മുൻപ് താമസിച്ചിരുന്നവരുടെ ചില കാര്യങ്ങൾ പിൻപറ്റുന്നവർ ഇപ്പോഴും ഉണ്ട് താങ്കൾ ആദ്യം അവരെ നന്നാക്കുക ജീവികളെ ആരാധിക്കുന്നവരും ലൈറ്റ് തെളിച്ചൽ രോഗം മാറുമെന്ന് പറയുന്നവരും പാത്രം കൊട്ടിയാൽ കൊറോണ പോവും എന്ന് പറയുന്നവരും പിന്നെ ആർത്തവമുള്ള സ്ത്രീകളെ വീടിനകത്ത് കേറ്റില്ല അടുക്കളയിൽ കേറ്റില്ല കട്ടിലിൽ കിടക്കാൻ അനുവദിക്കില്ല താമസിക്കാൻ വീടിന് പുറത്ത് ഷെഡുണ്ടാക്കണം ആദ്യം അവനവൻ്റെ മതത്തിലുള്ള ഒരു പാട് മോശമായ പ്രവർത്തികളുണ്ട് അത് നേരെയാക്ക് ഹരിജൻ സ്ത്രീയെ മറ്റു വിഭാഗങ്ങളിലുള്ളവർ വിവാഹം കഴിക്കില്ല ഈഴവ പെൺകുട്ടികളെ സവർണ്ണ വിഭാഗം കല്യാണം കഴിക്കില്ല ഇപ്പോഴും കുഴിയിൽ കഞ്ഞി കൊടുത്തതിൻ്റെ കണക്കു പറയുമ്പോഴാണ് സാമൂഹു പരിഷ്കർത്താവിന് ഒരു ഇതര മത സ്നേഹം അവൻ്റെ പെണ്ണും പിള്ള ഓടി പോയതിന് ഞങ്ങൾ എന്ത് ചെയ്യാനാ😂😂😂😂😂😂😂

    • @rajeev9383
      @rajeev9383 Před 2 měsíci +9

      @@user-sz2us4ys2u
      എല്ലാ അന്തവിശ്വാസങ്ങളും മാറണം..പക്ഷേ താങ്ങൾ പറഞ്ഞ ഈ വിശ്വാസങ്ങളൊന്നും നാടിന്റെ സമാധാന ജീവിതത്തെ ബാധിക്കുന്നില്ലല്ലോ..

    • @user-sz2us4ys2u
      @user-sz2us4ys2u Před 2 měsíci

      ഒരു യഥാർത്ഥ മുസ്ലിം നാടിൻ്റെ ഒരു സമാധാനവും തകർക്കുന്നില്ല ആരിഫ് പറയുന്നത് സമാധാനത്തെ കുറിച്ചല്ല അയാൾക്ക് ഒരു മതത്തിൽ ഇഷ്ടമല്ല ആ മതത്തെ മാത്രമാണ് മുസ്ലിംകൾ മാത്രമായിട്ട് സമാധാനം തകർത്തത് എവിടെയാണ് പലസ്തീനി ലാണോ Oct 7 ന് ശേഷമുള്ള സംഭവം ആണെന്നാണോ നിങ്ങൾ വിചാരിക്കുന്നത് അങ്ങനെയെങ്കിൽ 2012 ൽ |icj യിൽ ഇസ്രയേലിൻ്റെ അധിനിവേശം അവസാനിപ്പിക്കണം എന്ന കേസ് വരുന്നതെങ്ങനെ

  • @reskinssamuel3425
    @reskinssamuel3425 Před 2 měsíci +30

    ഖുർ ആൻ ഭൂമുഖത്തുനിന്നും ഇല്ലാതായാൽ മനുഷ്യരെല്ലാം ഒന്നായി സമാധാനത്തിൽ ജീവിക്കും

    • @muzammilmuzammil3036
      @muzammilmuzammil3036 Před 2 měsíci

      Islam valarunnathil kushummb inndoo😅😅 onnu pooodoo

    • @sheebasatheesan9165
      @sheebasatheesan9165 Před měsícem +3

      😂Let it grow peacefully., not by killing, intimidation and threatening.

    • @cochinguys6241
      @cochinguys6241 Před 5 dny

      ​@@muzammilmuzammil3036🤮🤮🤮🤮🤮

    • @howdoyoudosa
      @howdoyoudosa Před dnem

      ​@@muzammilmuzammil3036Religion which made by a robber is your Islam.Your religion has only that quality.The god which created the entire universe is begging humans to believe him and kill somebody who disbelieves.
      If your ola hu uber is that powerful, why can't he make all the people Muslims in their birth itself.
      Robber and Pocso Muhammed and beggar ola hu😂

    • @jayanpblm
      @jayanpblm Před dnem

      @@muzammilmuzammil3036 ആഹാ... ഈ വളര്‍ച്ചയില്‍ കുശുമ്പ് പോയിട്ട് സഹതാപം പോലുമില്ല...... രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞിട്ടു (1919)​ വര്‍ഷം രണ്ട് കഴിഞ്ഞിട്ടും (1921)​ ജര്‍മ്മനി ബ്രിട്ടനെ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് മൊല്ലാക്ക പറഞ്ഞത് വിശ്വസിച്ച് അല്‍ ദൗള ഉണ്ടാക്കാനിറങ്ങിയ മദ്രസപ്പൊട്ടന്മാരുടെ പിന്മുറക്കാരല്ലേ... നീയൊക്കെ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ... അവന്‍റെയൊരു പൂട...

  • @thomasthomaskallupalam503
    @thomasthomaskallupalam503 Před 2 měsíci +38

    വേലിയിൽ ഇരുന്ന പാമ്പിനെ ബ്രിട്ടൻ എടുത്ത് മടിയിൽ വെച്ചതിന്റെ അനന്തര ഫലം.

    • @nicholasjoseph187
      @nicholasjoseph187 Před 8 dny

      മടിയിൽ എന്ന് പറയാതെ.. കോണകത്തിൽ എന്ന് പറയൂ

    • @jayanpblm
      @jayanpblm Před dnem

      പോളണ്ട് ഒഴികെയുള്ള യൂറോപ്പ് മൊത്തം... കപട ലെഫ്ടിസ്റ്റുകളുടെ പ്രചാരണത്തില്‍ മുഴുകിപ്പോയി.....

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Před 2 měsíci +84

    ഭീകര വാദവും ഒരു വശത്തു ഇര വാദവും കൊണ്ട് നടക്കുന്ന ഇവന്മാരെ ഒരു നാട്ടിലും അടുപ്പിക്കരുത്....🤬🤬🤬

    • @monnRiaz
      @monnRiaz Před 2 měsíci

      അത് മോഡീ ബിജെപി ആർഎസ്എസ് സംഘ്പരിവാർ ആരിഫ് ഹുസൈൻ നീയും അല്ലേ? തെളിവ് മോദി തന്നെ 😅😂

    • @user-wq6cp8fj1f
      @user-wq6cp8fj1f Před 2 měsíci

      ഇസ്ലാം എവിടെ ഉണ്ടോ അവിടെ തീവ്രവാദം ഉണ്ട്

  • @abdulrahmanap1873
    @abdulrahmanap1873 Před 2 měsíci +80

    1980 വരെ യുള്ള കേരള മുസ്ലീങ്ങൾ എത്ര മാത്രം നിരുപദ്രവകാരികളായിരുന്നു എന്ന് ഇവിടത്തെ ഒരോ ഇതര മതസ്ഥനം അറിയാം കടുത്ത മതവിശ്വാസം കൊണ്ട് ഇവരെ അൽപം പരിഹാസം നിറഞ്ഞ സഹതാപത്തോടെയാണ് ഇതര മതസ്ഥർ കണ്ടിരുന്നത് ജമാഅത്തെ ഇസ്‌ലാമിയും സലഫിസവും അതിൻ്റെ കൂടെ മദനിയെപ്പോലെയുള്ള ചിലരുടെ ചൊറിയുന്ന പ്രസംഗങ്ങളും ഇനി കാണുന്ന നിലയിലേക്കവരെ മാറ്റി.

    • @mailofabi
      @mailofabi Před 2 měsíci +3

      കലാപം ആ കാലഘട്ടത്തിൽ ആയിരുന്നു....

    • @anandubabu-webdev
      @anandubabu-webdev Před 2 měsíci

      ഖലീഫക്ക് വേണ്ടി മാപ്ല കലാപം നടത്തി കൂട്ടക്കൊല നടത്തിയത് 1921ൽ ആണ്. സ്വാതന്ത്രസമരം എന്നൊക്കെ തള്ളി പാഠപുസ്തകത്തിൽ വെളുപ്പിച്ചാലും. അന്ന് ജീവൻ കൊണ്ടോടിയ കാരണവന്മാർ തന്ന കഥകൾ ഉണ്ട്.

    • @rajeshmonks4105
      @rajeshmonks4105 Před 2 měsíci

      1921 ൽ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയത് പിന്നെ ആരാണ് ഷഹോദരാ?

    • @JohnDoe-qp5sj
      @JohnDoe-qp5sj Před 19 dny +3

      Forgot 1921 incidents in Malabar????????

  • @chandrankkb5476
    @chandrankkb5476 Před 2 měsíci +153

    സൊസമുദായത്തിലെ ചിലരെ തിരുത്താൻ താങ്കളുടെ വാക്കുകൾ ഉപകരിക്കുന്നുണ്ടെങ്കിൽ അതു വലിയ കാര്യംതന്നെ ദെയ്‌വവചനം പോലെ അതു തുടരുക സമാധാനപരമായ ഭാവിക്ക് വേണ്ടി നന്ദി ആരിഫ്ജി 🙏

    • @akhilarajagopalan5617
      @akhilarajagopalan5617 Před 2 měsíci +4

      We all need a peaceful world for our children and theirs too.

    • @skpa6518
      @skpa6518 Před 2 měsíci

      ​@@akhilarajagopalan5617 ഖുർആൻ, മദ്റസ, മൗലവിമാർ ഉള്ള കാലം വരെ മറ്റ് മതത്തിൽ ഉള്ളവർ ആരും safe അല്ല. എന്നെങ്കിലും അറിയാത്തവർക്ക് ഇത് മനസ്സിലാകും. കാശ്മീർ പോലെ, കൊൽക്കത്തയിലെ ചില സ്ഥലങ്ങൾ ( സന്ദേഷ്ഖലി ) പോലെ, തമിഴ് നാട്ടിലെ പെരമ്പൂർ ജില്ലാ പോലെ.

    • @Toms.George
      @Toms.George Před 2 měsíci

      ദൈവവചനം ആണ് കുഴപ്പം അതാണ് തീവ്രവാദത്തിന് കാരണം 🤣qq

    • @radhamanikt5395
      @radhamanikt5395 Před 2 měsíci

      വ്യാഴാഴ്ച തെ ചന്ദ്രക്കല വിളക്ക് വെക്കുന്നതിന് മുമ്പ് കാണാൻ അമ്മയും അച്ഛനും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. പിന്നെ മനസ്സിൽ ആയി സാക്ഷാൽ ശിവഭഗവാന്റെ മുടിയിലെ ചന്ദ്രക്കലയെ ആണ് കണ്ടു തൊഴുന്ന ത് എന്ന്.

  • @babuthomas7690
    @babuthomas7690 Před 2 měsíci +200

    സലഫിസം /വഹാബിസം, ശരിക്കും മുസ്ലിങ്ങളെ ലോകത്തിൽ അന്യരാക്കുന്നു.

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 2 měsíci +39

      ഇവരുടെ മദ്രസ വിദ്യാഭ്യാസത്തിൽ അടിമുടി മാറ്റം വരുത്താതെ യാതൊരു മാറ്റവും ഉണ്ടാവില്ല

    • @shaileshmathews4086
      @shaileshmathews4086 Před 2 měsíci +14

      ആയിരിക്കാം.
      എന്നാൽ യഥാർത്ഥ ഇസ്‌ലാം എന്നത് സലഫിസം /വഹാബിസം ആണെന്നറിയുക.

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 2 měsíci

      @@shaileshmathews4086 ഇത് മൊത്തം തലയിൽ ആക്കി അതുപോലെ നടന്നാൽ സമുദായക്കാരോടൊപ്പം ഒത്തൊരുമിച്ച് ജീവിക്കാൻ കഴിയില്ല.. അതൊരു ലോക സത്യം ആണ്

    • @shajahan9462
      @shajahan9462 Před 2 měsíci +1

      ഇന്നലെ എന്റെ ഖത്തറി ബോസ് അമേരിക്കയിൽ പോയി വിസ പെട്ടന്നുതന്നെ പാസായി നീ ഇന്ത്യയിൽ നിന്ന് അപ്ലേ ചെയ്തുനോക് 🤣🤣

    • @minharabbitfarm950
      @minharabbitfarm950 Před 2 měsíci

      എന്തേ പറ്റിയത് മോനെ നിനക്ക് തലക്ക് വെളിവില്ലെങ്കിൽ ഹോമിയോ മരുന്ന് ഒഴിവാക്കി ആലുപൊതീ നിന്നെ തലയ്ക്കിടെ അസുഖം മാറ്റി ചൂട് കൂടുതലായതുകൊണ്ടാണ് ഈ പ്രശ്നം

  • @KaleshCn-nz3ie
    @KaleshCn-nz3ie Před 2 měsíci +84

    ആരിഫ് യഥാർത്ഥ സത്യം വിളിച്ചു പറയുന്നത് കേട്ടാൽ ചിലർക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്നത് സ്വാഭാവികം 😊

    • @monnRiaz
      @monnRiaz Před 2 měsíci

      സത്യവും അസത്യവും എന്തെന്ന് അറിയാൻ അവന് അത് ദൈവം നൽകിയത് തിരിച്ചു എടുത്തു 😅😂😢.

    • @pheonixxt221
      @pheonixxt221 Před 2 měsíci +4

      ​@@monnRiaz മദ്രസ്സ പൊട്ടൻ ✅🐖

    • @monnRiaz
      @monnRiaz Před 2 měsíci

      @@pheonixxt221 നിങ്ങൾ അന്ധനും ബധിരനും ആണ്. എനിക്ക് ദൈവം ഉണ്ട് അവൻ മതി നിങ്ങൾക്ക് ആരുണ്ട്?

    • @monnRiaz
      @monnRiaz Před 2 měsíci

      അതിന് ആരിഫ് യാഥാർത്ഥ്യം ആവണ്ടേ? അവൻ പറയുന്ന ഒന്നും യാഥാർത്ഥ്യം അല്ല. അവൻ ഒരു പിശാച് 😈 ആണ്. പിശാച് പറയുന്നത് ചീത്ത മനസ്സിന്റെ ഉടമകൾ അവർക്ക് അംഗീകാരം ആണ്.

    • @monnRiaz
      @monnRiaz Před 2 měsíci

      @@pheonixxt221 ആരിഫിന് ദൈവം നൽകിയ ഹിദായത്ത് എന്ന പ്രകാശം ദൈവം അവനിൽ ഊരി എടുത്തു. ഇനി അവന് ഞാൻ മുസ്ലിം ആണെന്ന് പറഞ്ഞു വരാൻ സാധ്യമല്ല. അത് ഒരു ഗതികേട് ആണ്. ഹിന്ദു ക്രിസ്ത്യൻ ഇവർക്ക് അവന് പകരം ദൈവം ഹിദായത്ത് നൽകും ഇവനേക്കാൾ എത്രയോ ഭേദം മൈത്രേയൻ . അതാണ് ദൈവത്തിന്റെ ഹിഖ്മത്ത് 🤭😂😀. ഇസ്ലാമിനേ തോൽപ്പിക്കാൻ ഞാൻ മുസ്ലിം ആണെന്ന് പറഞ്ഞു എങ്കിലും പറഞ്ഞു വരാൻ ആരിഫിന് സാധ്യമല്ല 🤭😂.

  • @vkvk300
    @vkvk300 Před 2 měsíci +94

    ആഗോള തലത്തിൽ പ്രശ്നം തന്നെയാണ്
    തിരുത്താനും സാധ്യമല്ല
    വിഴുങ്ങാനും പറ്റില്ല

  • @leenajohn18
    @leenajohn18 Před 2 měsíci +28

    മറ്റൊന്നും നോക്കേണ്ട കാര്യമില്ല മുസ്ലിം ആണോ നിങ്ങളുടെ രാജ്യത്തേക്ക് കയറ്റാതിരിക്കുക.

    • @muzammilmuzammil3036
      @muzammilmuzammil3036 Před 2 měsíci

      Cristanc kurayunnudalllee😅😅😅

    • @bittupaul1839
      @bittupaul1839 Před 9 dny

      ​@@muzammilmuzammil3036 എന്തെ നിനക്ക് ബുദ്ധിമുട്ട് ആയോ.

    • @muzammilmuzammil3036
      @muzammilmuzammil3036 Před 9 dny

      @@bittupaul1839 yenik yenth buddimutt avide kristtan pallikal leelatthil vilkunnu athukond yenidd nalla vishamam aaan 🥹🥹🥹 onn poode

    • @muzammilmuzammil3036
      @muzammilmuzammil3036 Před 9 dny

      @@bittupaul1839 idakk phone okke upayookikk apponmanasilaakum

    • @jayanpblm
      @jayanpblm Před dnem

      @@muzammilmuzammil3036 അല്ലാതെ തവള മുട്ടയിട്ട് പെരുകുന്നതുപോലെ നീയൊക്കെ പെരുകുന്നതല്ല...

  • @rejiomrejiom4809
    @rejiomrejiom4809 Před 2 měsíci +25

    അഭയം നൽകിയവർ ദുരിതം അനുഭവീക്കുന്നു

  • @jijeshk5157
    @jijeshk5157 Před 2 měsíci +214

    ജിഹാദ് ഇല്ലെങ്കിൽ പിന്നെന്ത്‌ ഇസ്ലാം

  • @babaryia
    @babaryia Před 2 měsíci +22

    ആരെങ്കിലും ഒക്കെ സത്യം പറയണ്ടെ ആരിഫ് നിങ്ങൾ സത്യം പറയുന്നത് തുടരുക. ❤

  • @devassypl6913
    @devassypl6913 Před 2 měsíci +65

    നമ്മുടെ രാഷ്ട്രീയക്കാരാണ് ഇവരെ കൂടുതൽ മുതലെടുക്കുന്നത്

    • @pottan144
      @pottan144 Před 2 měsíci

      sathyam.avaru last evare kaividum .avarellsm swadham partude vallarchakkum ,karyanettathinum evare orennu parenju rajaythinu ethiraki mattuka aannu .athu avaru manasilakkiyillengil ennu koode undennu thonnikkunna parttiyille pala pramughan maarum nalle evare kaividum,annu chaithathum,prenjathum thettayennu thonniyalum kure proboem face chaiyeendi varum .ellavarkkum nala budhi kodukkatte .

  • @rajendranviswanathan8142
    @rajendranviswanathan8142 Před 2 měsíci +17

    ലോകത്തിലെ അഭയം കൊടുത്ത എല്ലാ രാജ്യങ്ങൾക്കും ദുരന്തമാണല്ലോ.

  • @gopalakrishnang6060
    @gopalakrishnang6060 Před 2 měsíci +25

    സ്വസ്ഥമായി തീവ്രവാദം നടത്താൻ കഴിയില്ലെങ്കിൽ, പിന്നെന്ത് ജനാധിപത്യം!!!!

  • @regimathew5699
    @regimathew5699 Před 2 měsíci +16

    കോയാമാർക്ക് ഇനി എന്നാണ് ചിന്താശേഷി ഉണ്ടാവണത്😮
    Dr. ❤💯👍

  • @jojojose8386
    @jojojose8386 Před dnem +1

    Dr ആരിഫ് ഹുസൈൻ പറഞ്ഞത് 100/. കറക്റ്റ് അഭ്യർത്ഥികൾ. തീവ്ര വാദികൾ ആയിരിക്കുന്നു ഇവിടെ ഇംഗ്ലണ്ട് ൽ ഞങൾ കാണുന്നു 😳😳👍

  • @Kuttanwarrior
    @Kuttanwarrior Před 2 měsíci +10

    Dear Sir, you are a quite sensible gentleman.

  • @josephabraham3713
    @josephabraham3713 Před 2 měsíci +31

    Arif,u r trying ur best to sustain democracy and secularism here.🤝.full support

  • @devassypl6913
    @devassypl6913 Před 2 měsíci +27

    ഇവന്മാരെ ഒന്നും ഇനി കയറ്റരുത്

  • @p.cthomas3457
    @p.cthomas3457 Před 2 měsíci +27

    കഴിഞ്ഞ കാലവും, നവീന യുഗവും വിലയിരുത്തിയാൽ ചിന്തിച്ചതും ചെയ്തുപോയതും തെറ്റായിരുനെന്നും മനസ്സിലാകും.

  • @balagovindanputhussery6133
    @balagovindanputhussery6133 Před 2 měsíci +24

    Congratulations Arif Hussain.

  • @galilee081
    @galilee081 Před 2 měsíci +8

    God bless you brother for revealing the truth

  • @thomasmathew4638
    @thomasmathew4638 Před 2 měsíci +5

    Peaceful man keep it up.really good man.god bless you

  • @raphythomas244
    @raphythomas244 Před 2 měsíci +40

    കാര്യങ്ങളെല്ലാം തന്നെ ചുരുക്കി പറയുന്നത് വളരെ നല്ലത്

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 2 měsíci

      Po myre

    • @binoyjoseph8383
      @binoyjoseph8383 Před 2 měsíci

      ഇതൊരു തൊഴിലും കൂടിയാണ്.

    • @askme1969
      @askme1969 Před 2 měsíci

      സമയം ഉള്ളപ്പോൾ കാണുക അതാണ് ഉചിതം 🙏🏻🙏🏻

  • @KUKI1104
    @KUKI1104 Před 2 dny

    സത്യം മനസ്സിന് വിഷമമുണ്ടാക്കുന്ന ചില കൃതികൾ അവർ ഇപ്പോൾ കാട്ടുന്നത് നമ്മളുമായി സഹകരിച്ചിരുന്നവർ നമ്മളിൽ നിന്നും മനപ്പൂർവം അകന്നുമാറുന്നു.

  • @prakashkanjiram8622
    @prakashkanjiram8622 Před 2 měsíci +3

    ഉറക്കം വരുന്നു നാളെ കേൾക്കാൻ അറിവുള്ള പ്രഭാഷണങ്ങളാണ് കാര്യങ്ങൾ പ്രഭാഷണ പരമ്പര കേൾക്കുവാൻ വളരെ താല്പര്യമുണ്ട് ഗുഡ് നൈറ്റ്

  • @aldahiyah
    @aldahiyah Před 2 měsíci +17

    Well said ..so politely

  • @morningglory8704
    @morningglory8704 Před měsícem +5

    കേരളത്തിൽ ഇടതു മാത്രമല്ല വലതനും ഒട്ടും പിറകിലല്ല ഇപ്പോഴും മദനിക്ക് വേണ്ടി രണ്ടും മത്സരിക്കുവല്ലിയോ

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 2 měsíci +20

    ചുരുക്കത്തിൽ വളരെ മര്യാദക്ക് മനുഷ്യന്മാരെപോലെ സ്നേഹത്തോടും സഹകരണത്തോടും കൂടി ജീവിക്കുന്ന വിഭാഗങ്ങൾ എല്ലാ മതങ്ങളിലും ഉണ്ട്. അവരാണ് എല്ലാ ഇടങ്ങളിലും രക്തസാക്ഷികളാകുന്നത്, ഒരു ചെറിയ തെണ്ടി വിഭാഗം കാരണം വിശിഷ്യാ മുസ്ലിം മതക്കാർ....മിക്ക രാജ്യങ്ങളിലും, ഇസ്ലാമിക രാഷ്ട്രമായ സൗദിയിൽ അടക്കം...

    • @shaileshmathews4086
      @shaileshmathews4086 Před 2 měsíci

      3 തരം മുസ്‌ലിംകൾ ലോകത്തുണ്ട്.
      നല്ലമുസ്‌ലിം(good muslim) ചീത്ത മുസ്‌ലിം(bad muslim) യഥാർത്ത മുസ്‌ലിം(real muslim).
      ചീത്ത മുസ്‌ലിം കൊണ്ടു ദ്ധശിക്കപ്പെടുന്നത് ചീത്ത വ്യക്തി എന്നാണ്. അവൻ/അവൾ ചീത്ത ഹിന്ദുവിനെ/ചീത്ത ക്രൈസ്തവനെ പോലെ പോലെ തന്നെ ആണ്: വ്യത്യാസമേതുമില്ല.നല്ല മുസ്‌ലിംകളെ പോലെ നല്ല മനുഷ്യർ കുറവാണ് ഈ ഭൂമിയിൽ...They are wonderful people . അവരെ എല്ലാവരും ഇഷ്ടപ്പെടുന്നു. ഒരു നല്ല മുസ്ലിമിനെ ഇഷ്ടപ്പെടാത്തവൻ ഒരു മാനസിക രോഗിയായിരിക്കും .ഈ നല്ല മുസ്‌ലിംകൾ തങ്ങളുടെ ഖുറാനും ഹദീസും അനുശാസിക്കുന്ന തരത്തിൽ തങ്ങ ളുടെ പ്രവാചകനെ പോലെ യഥാർത്ഥ മുസ്‌ലിം കളാ കുവാൻവേണ്ടി നോക്കുമ്പോണ് സകലമാന പ്രശ്നങ്ങളും ലഹളകളും സ്പർദ്ധകളും ഉടലെടുക്കുന്നത്. മുഹമ്മദ് കാണിച്ചു കൊടുത്ത ആ യഥാർത്ഥഇസ്‌ലാമിൽ നിന്ന് അകലുമ്പോൾ മാത്രമാണ് മുസ്‌ലികൾ നല്ല മനുഷ്യരാകുന്നത് എന്നു ചുരുക്കം

  • @thomasmattam5402
    @thomasmattam5402 Před 2 měsíci +5

    You are great, you are the true muslim, God bless you dear👍👌

  • @tt-jc7sb
    @tt-jc7sb Před 2 měsíci +16

    Sir.. I am not against muslims .. but to be Frank , rise in Muslim population is very dangerous to European culture .. see what happened in France.. same will happen in Italy , Germany .. when you live in another country, you should follow the custom and rules there .. has any Hindu or Christian made trouble in UAE or any GCC countries... No..

  • @queen-jr2te
    @queen-jr2te Před 7 dny +1

    ഞാൻ വിചാരിച്ചു ബ്രിട്ടൻ തീർന്നെന്നു.

  • @sanalks2020
    @sanalks2020 Před 2 měsíci +12

    Thanks!

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 Před 2 měsíci +14

    Great 💯 💯 💯 💯 💯 🎉🎉

  • @sonpaul571
    @sonpaul571 Před 2 měsíci +23

    Kerala should be added to the list

  • @CHRIZ683
    @CHRIZ683 Před 2 měsíci +24

    Always with🇮🇱and poland✝️

  • @muralichemmala
    @muralichemmala Před 4 dny

    ഇവിടേയും ഇനിയെത്ര പേർ ഐക്യദാര്‍ഢ്യ പ്രകടനം നടത്തുമെന്നറിയില്ല.ബല്ലാത്ത അവസ്ഥ

  • @sabitharaju4881
    @sabitharaju4881 Před 2 měsíci +16

    പോന്നര ഭായ് ഇതിൽ ഒറ്റ കാര്യമേയുള്ളു... പറയുമ്പോൾ വർഗീയ മായിരിക്യം പക്ഷേ പറയും... ഒറ്റകാര്യം മതപരമായി സ്വന്തം സമുദായത്തിൽ ആളുകളുടെ എണ്ണം വർത്തിപ്പിക്കുക...... ഇതാണ് ഇപ്പോൾ ചെയ്യുന്ന ജിഹാദ്... അത് മറ്റു മതസ്ഥർ മനസിലാകുന്നില്ല.... അത് വേണം ഇല്ലെങ്കിൽ.. സിറിയ. കശ്മീർ. ഇൻഡോനീഷ്യ. അഫ്ഗാൻ. പാകിസ്ഥാൻ. ബംഗ്ലാദേശ്... ഈ രാജ്ജ്യം മുത്തതല്... നാളെ യൂറോപ് ഇന്ത്യ..... എന്നാ മുതലുള്ള രാജ്യങ്ങൾ വരും.,...... ഇതിനു താടാ യിടണം...... ലോകം മൊത്തം ഇസ്ലാമാകാനുള്ള... ജിഹാദിഹാസമാണ് അവർ നടപ്പാക്കുന്നത്. ചിന്ദിയു.,............

  • @josekuttyjoseph4216
    @josekuttyjoseph4216 Před 2 měsíci +20

    സ്ഥാനത്തും കൂടുതലായി അസ്ഥാനത്തും "പറഞ്ഞുവയ്ക്കുന്നത്"എന്ന ക്ലീഷെ ദയവായി ഒഴിവാക്കാൻ ശ്രമിക്കുക.
    UK വിസ സ്ക്രീനിംഗ് list of countries ൽ എത്രയും വേഗം ഇന്ത്യ ഉൾപെടട്ടെ എന്ന് അതിയായി ആഗ്രഹിക്കുന്നു. അങ്ങനെ ആ രാജ്യത്ത് സമാധാനം പുലരട്ടെ!

    • @krishnanka1461
      @krishnanka1461 Před 2 měsíci

      Kaakkante saamanam ninte annaakkil kerumbol maathrame ninne polulla chettakal padikoo.....

  • @peopleswrld4295
    @peopleswrld4295 Před 3 dny

    💯 with you sir....

  • @dharmanym8652
    @dharmanym8652 Před 2 měsíci +9

    Very correct 👏⭐️

  • @galilee081
    @galilee081 Před 2 měsíci +7

    അഭയം കൊടുത്ത രാജ്യങ്ങളിൽ തിവ്രാദം നടത്തി അന്നം കൊടുത്തവരെ തന്നെ കൊന്നൊടുക്കുന്നു
    ഇതു ഹിഡൻ അജണ്ടയുടെ ഭാഗമാണെന്നതിൽ സംശയമില്ല അത് മനസിലാക്കാന് അവർ വൈകിയെന്നു മാത്രം

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts Před 2 měsíci +44

    അഭയം കൊടുത്തഇടത്ത് തനിനിറം കാണിച്ചാൽ ഇതാവും സ്തിതി

    • @elcil.1484
      @elcil.1484 Před 2 měsíci

      യൂറോപ്യൻ രാജ്യങ്ങൾ, തീവ്രവാദി മുസ്ലീങ്ങളെ വെറുത്തു തുടങ്ങി. പാവം നല്ല മുസ്ലീങ്ങളും അതിന് ഇരയാകുന്നു. 😢😢😢

  • @tvmpanda
    @tvmpanda Před 2 měsíci +13

    നന്നായി 👏👏

  • @amazing-truths3858
    @amazing-truths3858 Před měsícem

    Sir,
    Superb ,God given blessing,
    Truth will Triumph finally .All the best ,sir !!

  • @chandrababu6793
    @chandrababu6793 Před 2 měsíci +4

    Please continue always like this message then this world will in peace now soudi Arabia and use also educate their Muslim community

  • @manikandanbalasubramani498
    @manikandanbalasubramani498 Před 2 měsíci +12

    God bless you brother

  • @desparate8820
    @desparate8820 Před 2 měsíci +5

    Sathyamm thirichariyunna janangal....❤❤😊

  • @jacobpoulose5276
    @jacobpoulose5276 Před 2 měsíci +3

    Arif well said impartially ❤️👍🌹

  • @vijaythomson6386
    @vijaythomson6386 Před 2 měsíci +5

    ഈ മതം ഉള്ളടത്തോളം കാലം ഈ പ്രവർത്തികളും ഉണ്ടാകും. അല്ലെങ്കിൽ ഈ മതം നശിക്കണം. പരിഹാരം ഇവർക്ക് സുബോധം ലഭിക്കുക എന്നത് മാത്രമാണ്.

  • @CellarDoor0007
    @CellarDoor0007 Před 2 měsíci +8

    ഭീകര മതം,, ദൈവം ആളെ കൊല്ലുമോ? ദൈവത്തിനു എല്ലാരും ഒരുപോലെ അല്ലെ,, മുസ്ലിം ആയാൽ മാത്രേ ദൈവത്തിനു ഇഷ്ടം ഉള്ളോ? ക്രൂരത ദൈവത്തിൽ ഉണ്ടോ? 🙏

    • @thiraa5055
      @thiraa5055 Před 2 měsíci

      Matham vitta pani tharunna daivam alle. Matham vitta full beesani anu ivarde.

  • @vathakatens
    @vathakatens Před 6 dny

    Very apt assessment.

  • @oommenjacob5548
    @oommenjacob5548 Před 2 měsíci +6

    ❤ correctly said

  • @petersimon985
    @petersimon985 Před 2 měsíci +2

    Well said, deep respect for your view, neutral at the same time exposed anti huaman stance.❤🎉

  • @hari6124
    @hari6124 Před 2 měsíci +4

    One share to your Muslim friend can change this society

  • @krishnakumar-ut9iy
    @krishnakumar-ut9iy Před 2 měsíci +1

    It's a wonderful and honest speech worth listening.

  • @baburajb4415
    @baburajb4415 Před 2 měsíci +5

    You are correct sir

  • @babumylackal5432
    @babumylackal5432 Před 2 měsíci +2

    Very Good comments. Expect more.

  • @user-rw4xs8ks6b
    @user-rw4xs8ks6b Před 2 měsíci +7

    ഒരു മതമോ അല്ലെങ്കിൽ ഒരു സംസ്കാരമോ വളർന്നു വികസിച്ച ഒരു നാട്ടിൽ അതു പിന്തുടരുന്നവർക്ക് മതേതരത്വം ഭീഷണിയാവുന്നു. ഈ മതേതരത്വത്തിന്റെ പേരിൽ അതിനെ മറികടന്നു മറ്റുള്ളവർക്ക് നാടിന്റെ ഔന്നത്യത്തിലെത്താൻ ഒരു തടസ്സവുമില്ല. മക്കളെ കൂടുതലുണ്ടാക്കിയാൽ മതി. ഇവിടെ മറ്റുള്ള മതങ്ങൾ ഒന്നോ രണ്ടോ മക്കളെ മതി എന്ന് വെക്കുമ്പോൾ എല്ലാ മുസ്ലിമുകൾക്കും മിനിമം മൂന്നാണ്. ഇനി മക്കളുണ്ടായില്ലെങ്കിൽ വേറെ പെണ്ണ് കെട്ടിക്കോണം. പലർക്കും ഇതിന്റെ പിന്നിലുള്ള അജണ്ട അറിയില്ല.എന്നോട് എന്റെ ഉറ്റ സുഹൃത്തു മൂന്നു മക്കളല്ലേ എന്ന് ചോദിച്ചപ്പോൾ രണ്ടാണ് എന്ന് മറുപടി പറഞ്ഞപ്പോൾ തെല്ലൊരു അതിശയോക്തിയോട് കൂടി മൂന്നല്ലേ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഞങ്ങൾക്ക് രണ്ടാണ് എന്ന്.ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മക്കൾ രണ്ട്,നാല്, എട്ട് എന്നിങ്ങനെ പോകുമ്പോൾ മുസ്ലിമുകളുടെ മക്കൾ 3,9,27,71 എന്നിങ്ങനെയാണ് പോകുന്നത്. ഇതിനു മുന്നിൽ സ്വന്തം നാടിനെ രക്ഷിക്കാൻ ഈ manmaid laws നെതിരെ ഒന്നും ചെയ്യാനാകാതെ ഭരണാധികാരികൾ. അതാണ് രസകരം. ജനാധിപത്യത്തിൽ മക്കളെ കൂടുതൽ ഉൽപാദിപ്പിക്കുമ്പോൾ തന്നെ ഇതു സംഭവിക്കും എന്നറിഞ്ഞു കൂടെ. ജനാധിപത്യം എല്ലാ രാജ്യങ്ങളും നിർബന്ധമായും പിന്തുടരേണ്ടുന്ന ഒന്നാണോ. എങ്കിൽ സൗദിയോ?. കണ്ടു പഠിക്കണം. അവരുടെ നാടിനു ഒരു കുഴപ്പവും വരില്ല. ജോലി കൊടുക്കും. വിശ്രമിക്കേണ്ട സമയമാകുമ്പോൾ സ്ഥലം വിട്ടോണം. ഇവിടെ അമേദ്യം തിന്നാൻ കുറെ ആർത്തിപണ്ടാരങ്ങൾ ഉണ്ടായതിന്റെ ഫലമാണ്

  • @susanthprabhus7108
    @susanthprabhus7108 Před 2 měsíci +10

    Good Eve bro

  • @sureshomachappuzha2036
    @sureshomachappuzha2036 Před 22 dny +2

    കുട്ടികൾക്ക് ശാസ്ത്രബോധമാണ് കൊടുക്കേണ്ടത്. അന്ധവിശ്വാസം മനുഷ്യനെ പിനൊട്ട് വലിക്കുന്നു

  • @Aleyamma-ds6fl
    @Aleyamma-ds6fl Před 8 dny

    നല്ല അവതരണം അറിവില്ലാത്തവർ കേട്ടുപടികട്ടെ

  • @ancythomas3141
    @ancythomas3141 Před 2 měsíci +3

    Good thought

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 2 měsíci +1

    So... Weri.. Gud.. 👍👑

  • @marykoriyan4095
    @marykoriyan4095 Před 9 dny +1

    Good awareness video

  • @rameshchaliyakara8740

    👍

  • @TMShaju
    @TMShaju Před 9 dny

    താങ്കൾ പറയുന്ന കാര്യങ്ങൾ 100% സത്യമാണ്. തുടരുക.

  • @user-bp6ee3yh7p
    @user-bp6ee3yh7p Před 6 dny

    സമാധാനം വേണം

  • @thomasmathew4638
    @thomasmathew4638 Před měsícem +1

    Defenitely your talk very correct

  • @MrPhorus
    @MrPhorus Před měsícem +1

    Valuable info❤

  • @amminibabu2462
    @amminibabu2462 Před 2 měsíci +2

    Arif u r great much people want to tell this but cant

  • @pushparajanp6688
    @pushparajanp6688 Před 2 měsíci +1

    Good message 🙏

  • @praveenkumarshenoy2618
    @praveenkumarshenoy2618 Před 2 měsíci +2

    WELL SAID

  • @sandeep.p2825
    @sandeep.p2825 Před 2 měsíci +4

    Very good ❤

  • @retnanandans9546
    @retnanandans9546 Před 2 měsíci +2

    Truthful.

  • @tectips4435
    @tectips4435 Před 2 měsíci +3

    കുറെ രാജ്യങ്ങളിൽ മുസ്ലിം ങൾ visa അപ്ലൈ ചെയ്യുമ്പോൾ റിജക്റ്റ് ആകുന്നു എന്റെ കൂട്ടുകാരന് ഫ്രാൻസിൽ പോകാൻ പറ്റുന്നില്ല

  • @sibypadiyara5081
    @sibypadiyara5081 Před 2 měsíci +1

    കിടു

  • @babubaburaj6136
    @babubaburaj6136 Před 2 měsíci +3

    👍👌

  • @sindhudilip174
    @sindhudilip174 Před 2 měsíci +2

    👍👍👍👍👍👍

  • @alosiuskjacob1934
    @alosiuskjacob1934 Před 2 měsíci +5

    Congratulations 🎉🎉🎉

  • @SURESHMK-mz7ne
    @SURESHMK-mz7ne Před 7 dny

    👌👌

  • @antonypalliparambilantonyp6360
    @antonypalliparambilantonyp6360 Před 2 měsíci +4

    Your graet

  • @praveensingt7335
    @praveensingt7335 Před 2 měsíci +1

    👍👍👍

  • @alexjohn2200
    @alexjohn2200 Před 8 dny

    👍👍👍👍

  • @almallu4111
    @almallu4111 Před 2 měsíci +3

    From UK 🇬🇧

  • @mythoughtsaswords
    @mythoughtsaswords Před 2 měsíci +1

    സ്വയം കുഴി തോൺടുന്നവർ😮😮😮

  • @abhilashnair1925
    @abhilashnair1925 Před 8 dny

    Arif Sir 👏🏻👏🏻👏🏻

  • @mailofabi
    @mailofabi Před 2 měsíci +2

    ഇസ്ലാമിലെ ചെറിയ ഒരു വിഭാഗത്തിന്റെ അതി തീവ്ര പ്രവർത്തനങ്ങൾ മൂലം സാധാരണ മുസ്ലിം സഹോദരന്മാരും ഒറ്റപ്പെടും...പക്ഷെ അവർക്കും മിണ്ടാൻ പറ്റില്ല കാരണം മിണ്ടിയാൽ അക്രമമം നേരിടേണ്ടിവരും....
    പക്ഷെ ആദ്യം മതം അല്ല മനുഷ്യൻ എന്ന ചിന്തയിലേക്ക് എല്ലാവരും ഉയരാതെ വര്ഷങ്ങള്ക്കു മുൻപ് എഴുതിയ കാര്യങ്ങൾ വച്ച് കൊണ്ട് ആ കാലഘട്ടത്തിൽ ലോക്ക് ആയി ഇരിക്കരുത്...അതും ശാസ്ത്രത്തിന്റെ എല്ലാ പുരോഗതിയും ഉപയോഗിച്ചുകൊണ്ട് ....

  • @JohnDoe-qp5sj
    @JohnDoe-qp5sj Před 26 dny +1

    For Muslims Britain is only the beginning. All other European countries will follow one by one. India will also do the same soon.

  • @sheenasimon368
    @sheenasimon368 Před 2 měsíci +4

    Arif sir support

  • @user-xh9li5yu6s
    @user-xh9li5yu6s Před 16 dny

    👍👍

  • @ajal48
    @ajal48 Před 2 měsíci +1

    ❤❤❤