വടകരയിലെ വാശിയും ആയുധശേഖരണവും തമ്മിൽ ബന്ധമെന്ത് ? |News Hour 07 April 2024

Sdílet
Vložit
  • čas přidán 6. 04. 2024
  • എവിടെ, എപ്പോൾ ഉപയോഗിക്കാനുള്ള ബോംബുകൾ ? തള്ളിപ്പറഞ്ഞവരുടെ വീടുകളിൽ നേതാക്കൾ പോയതെന്തിന് ? | News Hour
    #newshour #bombblast #cpm #sfi #vadakara #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 314

  • @jcadoor204
    @jcadoor204 Před měsícem +95

    ബോംബ് നിർമ്മിതാക്കൾക്കും സഹായിച്ച നേതാക്കൾക്കും വ്യക്തമായ മറുപടി ജനം തിരെഞ്ഞെടുപ്പിൽ തന്നുകൊള്ളും💯🙏

    • @techsolutz3907
      @techsolutz3907 Před měsícem +2

      Marichavar rakthasakshikal.

    • @techsolutz3907
      @techsolutz3907 Před měsícem +1

      Puthiya puthiya bandagal .. orumayan Shakthi enn manasilakyavar.. njagal ellarem onnipikum.. thammil thalli kollipikalle

    • @techsolutz3907
      @techsolutz3907 Před měsícem +1

      Oruma aane samadanam

    • @techsolutz3907
      @techsolutz3907 Před měsícem +1

      Evil vs Goddddddd

    • @musakoya9036
      @musakoya9036 Před měsícem

      😢 1 ഒരു

  • @shihabrta5185
    @shihabrta5185 Před měsícem +7

    വടകര ഷൈലജ എട്ടുനിലയിൽ പൊട്ടും ...എഴുതി വച്ചോ ..സഖാവേ

  • @sunilm211
    @sunilm211 Před měsícem +23

    "രക്ഷാപ്രവർത്തന"ത്തിനുള്ള ബോംബാണ്. കാര്യമാക്കണ്ട.
    ലെ വിജയൻ.😂😂

  • @nizarudeen7272
    @nizarudeen7272 Před měsícem +9

    ഇവന്മാർ...... ജന്മത്തു സത്യം പറയ്യില്ല..........

  • @MuthalibS-wl2ev
    @MuthalibS-wl2ev Před měsícem +52

    ഷാഫിയെ ലക്ഷ്യം വെച്ചു തന്നെയാണെന്ന് സംശയിക്കണ്ടിയിരിക്കുന്നു അതിന്റെ ഉദാഹരണമാണ് ഷാഫി പറമ്പിലിന്റെ പോസ്റ്ററിൽ നിന്ന് തലവെട്ടി മാറ്റിയത്

    • @deebee80
      @deebee80 Před měsícem

      ഷാഫിയെ തൊടാൻ സിപിഎം ഒന്നുകൂടെ ജനിക്കണം . ഏതോ പാവപെട്ട പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടി ആയിരിക്കും

  • @anilakshay6895
    @anilakshay6895 Před měsícem +29

    അവൻമാരുടെ മുതലാളിമാരുടെ നെഞ്ചത്ത് പൊട്ടിച്ചിരുന്നു എങ്കിൽ നാട് രക്ഷ പേട്ടു പോയ യേനെ

  • @jisaljisal8625
    @jisaljisal8625 Před měsícem +4

    ഇതൊക്ക കാണുന്ന പാർട്ടി ക്കാർ ഓർക്കുക വോട്ട് for udf

  • @UmmerKoya-dv8yu
    @UmmerKoya-dv8yu Před měsícem +19

    സനോജ് സത്യം തുറന്നു പറയുന്നു .അവർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് .ശരിയാണ് അവർക്ക് ജനങ്ങളൊട് ഒരു ഉത്തരവാദിത്വവും ഇല്ല .അത് ജനങ്ങൾ തിരിച്ചറിയുക .

  • @mssaithalvi2533
    @mssaithalvi2533 Před měsícem +4

    വോട്ട് ചെയ്യുന്നത് മുടക്കാൻ ബോംബ് പൊട്ടിക്കാൻ ആണ് ആദ്യമേ പൊട്ടി പോയി

  • @sivakumarkolozhy368
    @sivakumarkolozhy368 Před měsícem +26

    ഹഹഹ..തള്ളിപ്പറച്ചിലാണ് ശരിയായ തള്ള്..
    ടീച്ചര്‍ തോറ്റ് നിയമസഭയിലെ സ്ഥാനം തുടരട്ടെ..
    ബിജ്യേട്ടന്‍ പോവുമ്പൊ പകരം ആള്‍ വേണ്ടേ.😅😅

  • @radhakrishnan6182
    @radhakrishnan6182 Před měsícem +7

    ഇതിപ്പോ വന്ന് വന്ന് സിപിഐ എം പാർട്ടി പ്രവര്‍ത്തകർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്നായി....😂😂😂😂

  • @rajanpk6466
    @rajanpk6466 Před měsícem +49

    ചെടിച്ചട്ടികൊണ്ട് തലക്കടിച്ചു രക്ഷപ്രവർത്തനം നടത്തിയവനാണ് ഈപ്രശ്ങ്ങിക്കുന്നത് കേൾക്കാൻ ഒട്ടും താല്പര്യം ഇല്ല അതുകൊണ്ട് ഓഫാകുന്നു

  • @user-ex8do7uv8w
    @user-ex8do7uv8w Před měsícem +7

    അഹ് കള്ളൻ വായി പൊളിച്ചാൽ നൊന്ന പറയും ഗോവിന്ദൻ

  • @mssaithalvi2533
    @mssaithalvi2533 Před měsícem +6

    കേന്ദ്ര സേന അന്വേഷണം നടത്തണം പിണറായി പോലീസ് അന്വേഷിച്ചാൽ ഒരു ചുക്കും നടക്കില്ല

  • @venu172.2
    @venu172.2 Před měsícem +44

    കേരളത്തിൽ അവശേഷിക്കുന്ന ഏക വ്യവസായമാണ് നാടൻ ബോംബ് നിർമാണം. ബാക്കി എല്ലാം പൂട്ടിച്ചു

  • @sujithroyc
    @sujithroyc Před měsícem +33

    സനോജിന് വയറിളക്കം പോലെ, നിറുത്താൻ പറ്റുന്നില്ല.

  • @user-jc1bh3gz8d
    @user-jc1bh3gz8d Před měsícem +13

    സിപിഎം വർഗീയത വരുത്താൻ നോക്കുന്നു അവർ വെള്ളി ആഴ്ച നോക്കി വല്ല പള്ളി പരിസരത്ത് പൊട്ടിക്കാൻ ആണ് നോക്കുക അപ്പോൾ അത് ബിജെപി ചെയ്തു എന്നാക്കാം അതാണ് സിപിഎം.. അതിനു വേണ്ടി ആണ് ഇപ്പോൾ ൾ സിപിഎം മുസ്ലിം സമുദായത്തോട് കാണിക്കുന്ന സ്നേഹം.. അവരെ സംശയിക്കാതെ ഇരിക്കാൻ

  • @abdulsathar6698
    @abdulsathar6698 Před měsícem +9

    കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കരുതിയിരിക്കണം.
    എന്ത് ചെയ്യാനും മടിക്കാത്ത ക്രിമിനലുകളാണ് സിപിഎം എന്ന സംഘടനയുടെ തണലിൽ കഴിയുന്നത് 🙏🏻

  • @sebastianke9424
    @sebastianke9424 Před měsícem +60

    സനോജ് ചിരിക്കുകയാണ് ഒരു കുറ്റം ബോധവും ഇല്ല എല്ലാവരും ക്രിമിനൽ

  • @sajeeshkunjon1246
    @sajeeshkunjon1246 Před měsícem +21

    8നിലയിൽ പൊട്ടുബോൾ പൊട്ടിക്കാൻ 😃😃😃

  • @thetruth9377
    @thetruth9377 Před měsícem +4

    നിർമ്മാണ സാധനങ്ങൾ എവിടെ നിന്നും വാങ്ങി ബോംബ് ഉണ്ടാക്കാൻ ഇത് എത്തിച്ച് കൊടുക്കുന്നത് ആര് ഉത്തരം പറയണം

  • @user-cl4jy7ku2c
    @user-cl4jy7ku2c Před měsícem +15

    പാടത്തു പണി വരമ്പത്തു കൂലി കൊടുക്കാൻ ബോംബുണ്ടാക്കുക ആയിരുന്നു ചകാക്കൾ 😂😂

  • @mssaithalvi2533
    @mssaithalvi2533 Před měsícem +8

    ബോംബ് ഉണ്ടാക്കിയതിൽ ജാഗ്രത കുറവുണ്ടായിഎന്നാണ് CPM പറഞ്ഞത്

  • @shkumarkumar2630
    @shkumarkumar2630 Před měsícem +9

    ഇത്രയ്ക്ക് അധപതിച്ച പാർട്ടി

  • @unbiased2023
    @unbiased2023 Před měsícem +12

    പാർട്ടി നേരത്തെ തള്ളി പറഞ്ഞൂ വക്കും എന്നിട്ട് അവരെ ക്രൈമ് ചെയ്യാൻ വിടും 😂😂😂

  • @mssaithalvi2533
    @mssaithalvi2533 Před měsícem +3

    വെണ്ടുട്ടായി ബാബു വിനെ കൊന്നത് CPM അല്ലെ എന്തിനാ കൊന്നത് പിണറായി യുടെ പല രഹസ്യങ്ങളും ബാബു വിന് അറിയാമായിരുന്നു അത് തന്നെ!!

  • @leelammach.5851
    @leelammach.5851 Před měsícem +19

    സനോജിനെ ഇറക്കി വിട് 👎👎👎👎

  • @prasannamenon3646
    @prasannamenon3646 Před měsícem +22

    ഓടി ചെന്നാലുടൻ മെമ്പർഷിപ് കിട്ടുന്ന ഒരു പാർട്ടിയല്ല ഇത്. സ്വന്തമായി ബോംബ്, പരീക്ഷ കടലാസ്, സീൽ, ഒപ്പു ഒക്കെ ഉണ്ടാക്കി കഴിവ് തെളിയിച്ചാൽ മാത്രമേ അംഗത്വം കിട്ടുകയുള്ളൂ.

    • @Ajsalfckerala
      @Ajsalfckerala Před měsícem

      😂

    • @chandinisarath2859
      @chandinisarath2859 Před měsícem

      🤣🤣

    • @chandinisarath2859
      @chandinisarath2859 Před měsícem

      പാർട്ടി പാകിസ്ഥാൻ ആർമി പോലെയാണ്.. കാഞ്ഞു പോയാ പിന്നെ ഇത് നമ്മടെയല്ലന്ന് പറഞ്ഞു തള്ളിക്കളയും

  • @sureshkumar-fp8bl
    @sureshkumar-fp8bl Před měsícem +9

    കട്ടും മോഷ്ട്ടിച്ചും കൊള്ള അടിച്ചും കോടികൾ ഉണ്ടാക്കി കേരളത്തെ നശീപ്പിച്ച ഇടതൻമാർക്ക് മനസാക്ഷി ഉള്ള വോട്ടർമാർ വോട്ട് ചെയ്യുക ഇല്ല എന്ന് ഈ പാർട്ടിക്ക് അറിയാം കേരളത്തിലെ പല കോൺഗ്രസിന് കിട്ടേണ്ട വോട്ടർമാരെ ബോംബ് എറിഞ്ഞ് ഭയപ്പെടുത്തി ഇലക്ഷൻ അലങ്കോലം ആക്കാൻ വേണ്ടി ഉണ്ടാക്കിയ ഇടതൻമാരുടെ നെഞ്ചത്ത് തന്നെ കയറി.

  • @mssaithalvi2533
    @mssaithalvi2533 Před měsícem +7

    ലൈഫ് വീടുകളിൽ ബോംബ് നിർമാണം നിർബന്ധം

  • @mathewpanamthanam6847
    @mathewpanamthanam6847 Před měsícem +4

    രാവിലെതന്നെ ഇടതുപക്‌ഷ വോട്ടുകൾ ചെയ്തു കഴിഞ്ഞാൽ അവിടെ ഒരുമ്പോമ്പു പൊട്ടിച്ചാൽ മറ്റുള്ളവരുടെ വോട്ടു ചെയ്യാൻ കഴിയില്ലല്ലോ.

  • @ghgh977
    @ghgh977 Před měsícem +30

    D..Y..F.I
    S..F..I
    NIROODHIKKANAM

  • @rajeshx1983
    @rajeshx1983 Před měsícem +17

    Teacher tholkum. Marapatti loading😂😂😂

  • @maharoofpp1906
    @maharoofpp1906 Před měsícem +11

    അടിനേ പട്ടിയാക്കുന്ന വർത്തമാനം പറയാതെ എണിറ്റു പോട് സനോജേ

  • @user-kg3jm7eb4p
    @user-kg3jm7eb4p Před měsícem +4

    ഡ്രിൽ മാസ്റ്റർ പറയുന്നത് ഞങ്ങൾക്ക് ബന്ധമില്ലഎന്നാണ്, അതായതു മൂപ്പർക്കും കുടുംബത്തിനും

  • @manojkumar-kl1zs
    @manojkumar-kl1zs Před měsícem +9

    ഇതൊക്ക ജനം തീരുമാനിക്കട്ടെ 👍👍🙏🙏👌👌😄യുഡിഫ് വൻ ഭൂരിപക്ഷം 👍👍

  • @AbdulRahman-fo7ws
    @AbdulRahman-fo7ws Před měsícem +14

    ഷാഫിയെ ഇവർ ലക്ഷ്യം വെച്ചിരുന്നോ?

  • @muralimattanur
    @muralimattanur Před měsícem +10

    സി.പിഎ൦.കള്ളത്തര൦ പറഞ്ഞ് ജനതയെ എത്ര കാല൦ വഞ്ചിക്കു൦?

  • @mpcpraveenkumar2377
    @mpcpraveenkumar2377 Před měsícem +10

    അവർക്ക് അറിയാം ഇനിയുള്ള ഒരു തിരഞ്ഞെടുപ്പിലും ജയിക്കില്ല എന്ന് അതുകൊണ്ടാണ് അവർ അവരുടെ പഴയ സ്വഭാവം കാണിക്കുന്നത്

  • @1960cdj
    @1960cdj Před měsícem +14

    ഈ അക്രമികളെ ന്യായീകരിക്കാനും അവർക്കു വോട്ടു ചെയ്യാനും എങ്ങനെ സാധിക്കുന്നു .😮

  • @mssaithalvi2533
    @mssaithalvi2533 Před měsícem +3

    സഖാവെ കേസ് ഇല്ലാത്ത എത്ര സഗാക്കൾ ഉണ്ട് കേരളത്തിൽ ഇത് അവസാനിപ്പിക്കണം അത്രേ പറയാൻ ഉള്ളു

  • @rajanpk6466
    @rajanpk6466 Před měsícem +10

    റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരി ഇവർ എന്താണ് ചെയ്യുന്നത്

  • @selectkavil646
    @selectkavil646 Před měsícem +16

    രാവിലെ ചായക്ക് കടി ഉണ്ടാക്കിയ ദാ യിരുന്നു

  • @sebastianke9424
    @sebastianke9424 Před měsícem +8

    ജനം പുറത്തു പോകില്ല അപ്പോൾ വോട്ട് കുറയും

  • @devarajandevarajan3149
    @devarajandevarajan3149 Před měsícem +7

    എന്താടാ ഗോവിന്താ അറിയാത്തത്

  • @abdullahfousi8237
    @abdullahfousi8237 Před měsícem +3

    നാണം ഇല്ലേ ശനോജേ ഇങ്ങനെ വന്നു ജാ

  • @ajayAJ
    @ajayAJ Před měsícem +8

    ഇത് കേരളമാണ്, ഇവിടെരു പോലീസ് മന്ത്രിയുഉണ്ടോ?
    ആ എന്നക്കറിയില്ല

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před měsícem +4

    ബോംബും അക്രമവും കൊലപാതവും ആണ് ഇലക്ഷനിൽ വോട്ടായി മാറുക

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před měsícem +6

    ഇവർ പിന്നെ ഏതു പാർട്ടിക്കാർ

  • @shinukjoseph2010
    @shinukjoseph2010 Před měsícem +2

    സനോജിനെ നിയന്ത്രിക്കാൻ അബ്‌ജോദ് ശ്രെമിക്കുന്നില്ല. സനോജിനു കൂടുതൽ സമയം അനുവദിക്കുന്നുമുണ്ട്.

  • @jamalmk2034
    @jamalmk2034 Před měsícem +4

    2 ദിവസവും ചർച്ച ചെയ്യാൻ
    Dyfi അനുവദിച്ചില്ല കുളം കലക്കി
    തീർത്തു അംജോഡിന് മുട്ട് വിറക്കുന്നു

  • @georgekoshy6422
    @georgekoshy6422 Před měsícem +2

    ബോംബ് കണ്ണൂർ സി പി എമ്മിലെ എതിർ ഗ്രൂപ്പുകളെ ഒതുക്കുവാൻ. പി ജയരാജൻ നേതൃത്വത്തിന് അഭിമതൻ

  • @user-ry8bf8vi1c
    @user-ry8bf8vi1c Před měsícem +2

    സനോജ് നിങ്ങൾ നാട്ടിൽ കലാപം ആലിപ്പടർത്താൻശ്രമിക്കുകയാ

  • @sunilprayar5475
    @sunilprayar5475 Před měsícem +4

    ഷാഫി ഇതിനോടകം ജയിച്ചു കഴിഞ്ഞു

  • @subashkj6810
    @subashkj6810 Před měsícem +5

    തക്o കിട്ടി യിരുന്ന engil teachere തട്ടി യെന് വില പെട്ട രേക് ത സാക് shi 😂😂😂

  • @bhavadaskk8874
    @bhavadaskk8874 Před měsícem +4

    ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് സമവാക്യം

  • @kms5509
    @kms5509 Před měsícem +3

    Aa mrugathinte Mike off aakkuuu

  • @somanp5505
    @somanp5505 Před měsícem

    കരുവന്നൂർ കേസിൽ പ്രധാനപ്പെട്ട നേതാക്കൾ അറസ്റ്റിലേക്ക് പോകുമ്പോൾ അത് ജനഹൃദയങ്ങളിൽ നിന്നും മറച്ചുവെക്കുന്നതിനു വേണ്ടി പുതിയൊരു ഇൻസിഡന്റ് ഉണ്ടാക്കിയതാണ്

  • @user-fk7wt7vk5d
    @user-fk7wt7vk5d Před měsícem +1

    ഹാ അത് കൊള്ളാം
    കൊന്നതിന്റേം മരിച്ചതിന്റേം കണക്ക് നമ്മക്ക് വിടാം ഇത് മാത്രം പറയ് എന്നല്ലേ...ഹരിദാസേ....
    ആ കണക്കുകൾ അങ്ങനെ അങ്ങോട്ട് വിടാൻ പറ്റില്ല
    ആര് കൊന്നാലും അത് ആരും കൊല എന്നുതന്നെ ഉറച്ചു പറയാനുള്ള ആർജവം കാണിക്കണം

  • @jeevanjan4086
    @jeevanjan4086 Před měsícem

    അതാണ് ഞങ്ങൾ പറഞ്ഞത് "നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ല" എന്ന്...

  • @bindu2954
    @bindu2954 Před měsícem +1

    Why does not the home minister already took measures to control the situation there?

  • @sadhashivanv8026
    @sadhashivanv8026 Před měsícem +7

    ഷാഫി, ഷാഫി ജയിക്കും...ദൈവങ്ങൾ ഉണ്ടോ , ഇല്ല എന്നതല്ല..ദൈവങ്ങൾ പണി കൊടുക്കും... ദൈവം സാക്ഷി...കണ്ണൂർ ദൈവങ്ങളുടെ നാടാണ്...

  • @manh385
    @manh385 Před měsícem

    ശക്തമായ നടപടി വേണം

  • @sahirak3110
    @sahirak3110 Před měsícem +2

    Bomb കൊണ്ട് യുഡിഎഫ് nte vott കൂടി 👍🏾👍🏾👍🏾👍🏾👍🏾
    നിങൾ മനസിൽ കാണുമ്പോൾ പടച്ചവൻ മാനത് കണ്ടൂ

  • @sandrosandro6430
    @sandrosandro6430 Před měsícem +2

    ബോംബ് പാർടി അംഗമല്ല😂

  • @aneeshaneesh919
    @aneeshaneesh919 Před měsícem +1

    ശകലം ഉളുപ് വേണം d y f i nedhavinu

  • @ipdragon2221
    @ipdragon2221 Před měsícem +1

    അറസ്റ്റ് ചെയ്തവന്മാരെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ അവന്മാർ പറയില്ലേ ആർക്ക് വേണ്ടിയാണ് എന്തിനാണ് എന്നൊക്കെ. പോലീസ് ലഡ്ഡു വിഴുങ്ങികളാവുകയാണോ

  • @KLIND-pg4nj
    @KLIND-pg4nj Před měsícem +1

    എനക്കറിയില്ല

  • @kms5509
    @kms5509 Před měsícem +2

    Abjyoth, enthina avide irikkunnathu? Aa pottan sanojinte microphone off aakkikoode?

  • @BasheerBASHEER-ic7cf
    @BasheerBASHEER-ic7cf Před měsícem +2

    ശ്രദ്ധിക്കുക RMP

  • @Ananya_anoop
    @Ananya_anoop Před měsícem

    സനോജേ , തന്നെയും
    പാർട്ടി തള്ളിപ്പറയും

  • @mssaithalvi2533
    @mssaithalvi2533 Před měsícem +1

    പിന്നെ എല്ലാവരും വന്ന് സെൽഫി എടുക്കാൻ സണ്ണി ഡിയോൾ അല്ലെ?

  • @jimandcruz4520
    @jimandcruz4520 Před měsícem +1

    ബോംബുണ്ടാക്കുന്നു ഉണ്ടംപോരി പൊരിച്ചു തിന്നാനാണല്ലേ സഖാവേ…?

  • @radhakrishnanee.radhakrish5617

    ഒരു ഭാഗത്ത് മാത്രം , മറ്റ് ഭാഗത്ത് ം ബോംബ് ഉണ്ടാക്കാൻ തീരുമാനം ഉണ്ടായേക്കും

  • @user-in5uf3md2v
    @user-in5uf3md2v Před měsícem

    അതെ ശരിയാണ് ശഗാവ് പറഞ്ഞത് ജനങ്ങൾക്കിടയിൽ പൂച്ചട്ടി ഹെൽമെറ്റ്‌ സ്റ്റീൽ ബോംബ് 51 വെട്ട് ഇതൊക്കെക്കൊണ്ട് ജീവൻ രക്ഷാ പ്രവർത്തനം ചെയ്യുന്നവരാണ് ചീപ്പ്എം. എത്രയോ സത്യമായ വസ്തുത! ബംഗാളിലെ ചഗാക്കൾ ഇവിടെ പൊറോട്ട അടിക്കുന്നു ഇവിടുത്തെ ചഗാക്കൾ എവിടെപ്പോയി പൊറോട്ട അടിക്കും?

  • @sudhamolkk5725
    @sudhamolkk5725 Před měsícem +3

    Bomb pinne puzhungithinnano evanmaar undakkiyathu

  • @user-xh8bh2zc7u
    @user-xh8bh2zc7u Před měsícem +1

    2016 August 20 Evening BOMB pottiyathevide? Engine?
    Library check cheyy...

  • @varghesemm1132
    @varghesemm1132 Před měsícem +1

    ഷാഫി പറമ്പിൽ നെ ഉദ്ദേശിചാണ് ബോംബ് ഉണ്ടാക്കി യ താണ്

  • @gopakumarkp
    @gopakumarkp Před měsícem

    ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ ധിരജിനെ കൊന്ന കേസിലെ പ്രതി നിഖിൽ പൈലി ഇപ്പഴും കോൺഗ്രസുകാരൻ ആണ്. യൂത്ത് കോൺഗ്രസ്. ഇന്ത്യന്‍ യൂത്ത് കോൺഗ്രസ് ഔട്ട്‌ റീച്ച് സെൽ വൈസ് ചെയർമാൻ ആണ് . പ്രചാരണത്തിനും നടക്കുന്നുണ്ട് . അത് എന്താണ് ഇലക്ഷന് ബാധിക്കാത്തതും മാധ്യമങ്ങൾ വാർത്ത ആകാത്തതും

  • @santhoshanjanam8494
    @santhoshanjanam8494 Před měsícem

    സഖാവെ ഞങ്ങൾ അന്തം സ് ന് ഈ വിശദീകരണ ധാരാളം

  • @prasadvarghese3023
    @prasadvarghese3023 Před měsícem

    അവതാരകൻ പരാജയപെട്ടു മരിച്ചവീട്ടിൽ പോകുന്നത് തെറ്റ് ആണെന്ന് നിങ്ങൾ മാത്രമേ പറയൂ

  • @sureshkalarikkal6138
    @sureshkalarikkal6138 Před měsícem

    ചർച്ചയുടെ മാന്യത തകർക്കുന്നവരെ ഒഴിവാക്കുക.

  • @sashikala4217
    @sashikala4217 Před měsícem

    സനോജേ ഇങ്ങനെ സംസാരിക്കാൻ വരാതിരിക്കുക രണ്ടു ബോംബ് പൊട്ടുണ്ട ഒരു ബോംബ് പൊട്ടിയാൽ തന്നെ ആരും പോളിങ് ബൂത്തിൽ പോകില്ല സനോജേ തനിക്കു മാത്രമല്ല ബുദ്ധി സമൂഹത്തിൽ മൊത്തം മനസ്സിലായി ബോംബ് ഉണ്ടാക്കിയത് ഉണ്ടാക്കിയവൻമാരുടെ വീട്ടിൽ പട്ടിണി മാറ്റാനാണ്

  • @sanjayansadanandan8288
    @sanjayansadanandan8288 Před měsícem +2

    Jai Jai Venu ji🖐️💪🥰🥰🥰

  • @PapaSelva
    @PapaSelva Před měsícem +7

    ബോംബ് രാഷ്‌ട്രീയം നാടിനും നിരപരാധികൾക്കും ആപത്തു

  • @sanjayansadanandan8288
    @sanjayansadanandan8288 Před měsícem +2

    Teachero aver azhimathikkariyanennellaaperkum ariyaamallo kolayalikalkum supportanennu insident nadannappozhaanariyumnadu 😠😡🙄

  • @safeerkayamkulam6730
    @safeerkayamkulam6730 Před měsícem +2

    സിപിഐഎം ഇന്നലെയും ഇന്നും നാളെയും ഇത് തന്നെ പറയും, ഞങ്ങൾക്ക് ഒരു ബന്ധവുമില്ല 😂 അവരെ ഞങ്ങൾ പുറത്താക്കിയതാണ് 😂

  • @Hjjhfghhujjhyggg
    @Hjjhfghhujjhyggg Před měsícem +2

    ഈനാംമ്പച്ചി, മരപ്പട്ടി..
    Loading..............

  • @ktnchemmaniyod4104
    @ktnchemmaniyod4104 Před měsícem

    ഒരന്വേഷണവുമുണ്ടാകില്ല -

  • @kms5509
    @kms5509 Před měsícem +1

    It should be probed... It has to be given great importance to find out the plot behind this plan... To attack whom? Cpm should be banned... This party is not meant for human beings

  • @user-ce5uy3mu1m
    @user-ce5uy3mu1m Před měsícem +2

    കെ-ബൊംബ്

  • @akhilpaulyabraham3217
    @akhilpaulyabraham3217 Před měsícem +2

    കോവിന്ദാ താനെന്തൊരു പരാജയം ആണെടോ.... ഇതൊക്കെ നിറുത്തി തനിക്ക് ആ പഴയ പണിക്ക് പൊക്കൂടെ...

  • @varghesemm1132
    @varghesemm1132 Před měsícem +1

    ഞങ്ങളുടെ പാർട്ടി ഞങ്ങളുടെ ബോംബ് നിങ്ങക്ക് എന്താ കോൺഗ്രസെ

  • @mssaithalvi2533
    @mssaithalvi2533 Před měsícem +1

    ബോംബ് നിർമാണം ആരുടേയും കുത്തകയല്ല

  • @kms5509
    @kms5509 Před měsícem +1

    Athu kelkkaan Abjyoth anuvadikkathathu entha!?!

  • @rahulv3980
    @rahulv3980 Před měsícem +2

    CBI KE KODUKANAM CRIMINAL ACTIVE AANE

  • @sunderji9316
    @sunderji9316 Před měsícem

    വേണു ഷൈലജ ടീച്ചറെ പറ്റി പറഞ്ഞത് നുണ.

  • @varghesemm1132
    @varghesemm1132 Před měsícem +1

    ഞാഗുളുടെ പാർട്ടി ഞങ്ങളുടെ ബോംബ് നിങ്ങക്ക് എന്താ കോൺഗ്രസെ

  • @Ananya_anoop
    @Ananya_anoop Před měsícem

    അതിനെന്താ സനോജേ വടകരയിൽ ബോംബ്
    നിർമ്മിക്കുന്നത്

  • @balakrishnankk5539
    @balakrishnankk5539 Před měsícem

    അദ്ദേഹം പറയുന്ന ഈ കോമഡി കേൾക്കാൻ ആകുന്നില്ല