ഇഡി അന്വേഷണത്തിന് കാരണമെന്ത്?; 'അദൃശ്യ സേവനം' തെളിയിക്കാൻ കഴിയുമോ? | News Hour 27 March 2024

Sdílet
Vložit
  • čas přidán 26. 03. 2024
  • ഇഡി അന്വേഷണത്തിന് കാരണമെന്ത്?; 'അദൃശ്യ സേവനം' തെളിയിക്കാൻ കഴിയുമോ? | News Hour 27 March 2024
    #newshour #veenavijayan #thomasisaac #ED #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 480

  • @sujithpvm
    @sujithpvm Před měsícem +68

    ഈ വരുന്ന തെരഞ്ഞെടുപ്പിൽ LDF ന് ഒരു seat പോലും കിട്ടരുത് എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ?😊😅😅😅

    • @rajivnair1560
      @rajivnair1560 Před 23 dny +1

      😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @user-gy8jh5oh6p
      @user-gy8jh5oh6p Před 23 dny

      ഉണ്ട് 😀😀😀😀😀😀😀😀😀

    • @user-sp3iy8sj6x
      @user-sp3iy8sj6x Před 15 dny

      ​ബി
      ട്രൂ😅😅😅😮😅😮 ല്l😅😅

  • @jcadoor204
    @jcadoor204 Před měsícem +273

    മാസപ്പടിക്കേസിൽ എത്ര അഭിനന്ദിച്ചാലും മതിയാകാത്ത രണ്ടു വ്യക്തിത്വങ്ങൾ ആണ് കുഴൽനാടനും ഷോൺ ജോർജും - മറ്റു കേന്ദ്ര ഏജൻസികളും❤❤

    • @shine1302
      @shine1302 Před měsícem +6

      കെജ്രിയുടെ കാര്യത്തിൽ കുഴൽ നാടൻ ഇഡി അന്വേഷണത്തെ കുറിച്ച് പറഞ്ഞതു എന്തെന്നു നോക്കൂ..

    • @prashanthprashanth5765
      @prashanthprashanth5765 Před měsícem +1

      Onnum nadakilla.. Delhi cash arije othukum.. Thushar oke south india ude corrupted nethakalude pinnil deal cheuna kendram niyatrikuna alanone samsayam ude 😀

    • @gopalkrishnan567
      @gopalkrishnan567 Před měsícem

      M9

    • @gopalkrishnan567
      @gopalkrishnan567 Před měsícem

      ​@@prashanthprashanth5765v67v⅝⁷
      6i⁷⁸⁸❤❤😊

    • @vidyadharants1150
      @vidyadharants1150 Před měsícem +9

      എട്ടു കൊല്ലം ദൈവം പോലും പൊറുക്കാത്ത പണികൾ ആണ് കാണിച്ചു കൂട്ടിയത് പിടി വിഴും എന്നായപ്പോൾ രാഷ്ട്രീയപ്രേരിതം നാണമില്ലാത്തതു് കൊണ്ട് എന്തും പറയാം

  • @gyprotech7703
    @gyprotech7703 Před měsícem +94

    എത്രയും വേഗം തീഹാറിൽ കൊണ്ടുപോകണേ തിരുട്ടു കുടുംബം കൂടെ സിപിഎം

  • @Kaafir916
    @Kaafir916 Před měsícem +168

    തൊഴിലാളി പാർട്ടിക്ക് “കൂലിപ്പണി” പുച്ഛം…

    • @tortlani
      @tortlani Před měsícem +2

      ഗോവിന്ദൻ്റെ പറച്ചിൽ കേട്ട് ഞാനും ഞെട്ടി. കഷ്ടം.

    • @anthonymanjaly9552
      @anthonymanjaly9552 Před měsícem +1

      Greaaat!!!!!

  • @thekkupant785
    @thekkupant785 Před měsícem +101

    മന്ദബുദ്ധി കോവിന്ദ കൂലിക്ക് തന്നെയാണ് എല്ലാവരും ജോലി ചെയ്യുന്നത് അതുപോലും അറിഞ്ഞുകൂടാത്ത മര പൊട്ടൻ

    • @shihabka8771
      @shihabka8771 Před měsícem +1

      എന്തായാലും അവര്ക്കു ലി വാങ്ങുബോൾ നമ്മക്ക് നോക്ക് കൂലി വാങ്ങണം

    • @smithanambiar8128
      @smithanambiar8128 Před měsícem +1

      Hahaha

    • @soonumv9210
      @soonumv9210 Před 7 dny

      ​@@shihabka877121:16

  • @somasundaran8155
    @somasundaran8155 Před měsícem +51

    പാർട്ടി അന്വേഷിച്ചാൽ തീവ്രത എത്ര ഉണ്ടെന്ന് അറിയാമായിരുന്നു

  • @user-ir6br6jb2j
    @user-ir6br6jb2j Před měsícem +66

    ഈ നാടകം കണ്ട് മടുത്തു .ഒന്നും നടക്കില്ല

    • @StartreckTu
      @StartreckTu Před měsícem +5

      Arrest cheyumbo modi ine theri paranju nadakale.

  • @Kaafir916
    @Kaafir916 Před měsícem +156

    പാർട്ടിയോട് ഒറ്റചോദ്യം….? കോടിക്കണക്കിന് രൂപാ മാസപ്പടിയായി വാങ്ങിയത് ഏന്ത് സേവനത്തിന്…?

    • @JAK-nn6mw
      @JAK-nn6mw Před měsícem +14

      അത് ഞമ്മള പാർട്ടിയ്ക്കും അണികൾക്കും മാത്രം അറിഞ്ഞാൽ മതി 😬😬 പൊതു ജന വാഴകൾ അറിയേണ്ട കാര്യം ഇല്ല

    • @haneeshmohammed1851
      @haneeshmohammed1851 Před měsícem +2

      മാസപ്പടി 1.75കോടിയുടെ Bank Transfer ആണ്, അതായത് വൈറ്റ് മണിയാണ്. EDയുടെ ജോലി Black money Trace ചെയ്യലാണ് എന്നിരിക്കെ, ഈ കേസിൽ ED എന്ത് ചെയ്യാനാണ് 🤔

    • @antonyvarghese4698
      @antonyvarghese4698 Před měsícem +15

      സേവനം നൽകാതെ പണം കൈപ്പറ്റുന്നത് ബാങ്കിലൂടെ ആണെങ്കിലും കൈക്കൂലി തന്നെ ആണ് ചേട്ടാ ...ഇങ്ങനെ പല കമ്പനികളിൽ നിന്നും വാങ്ങിയിട്ടുണ്ട്...

    • @haneeshmohammed1851
      @haneeshmohammed1851 Před měsícem +2

      @@antonyvarghese4698
      Yes അഴിമതിയാവാ० , അഴിമതിഅന്വേഷണം CBI യുടെ പരിധിയിൽ പെട്ടതാണ് 👍👍👍
      Not ED

    • @vpbbwip
      @vpbbwip Před měsícem +9

      ​@@haneeshmohammed1851 ഓ അല്പം ക്ഷമീര്..😂
      ഒന്ന് അന്വേഷിച്ചോട്ടെ 😂

  • @rajeshak4448
    @rajeshak4448 Před měsícem +74

    പാടത്ത് പണി ചെയ്യുന്നവർക്ക്, കൂലി വരമ്പത്ത് അല്ല..
    വീട്ടിൽ കൊണ്ട് കൊടുക്കും...സമയം എടുത്ത് 😂😂😂😂

  • @user-qx1lt5xm1q
    @user-qx1lt5xm1q Před měsícem +14

    ഗോവിന്ദൻ വിജയന് വേണ്ടി കൂലിപ്പണി ചെയ്യുകയാണ് എന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട..

  • @Gikku2104
    @Gikku2104 Před měsícem +42

    ഹ മലയാളത്തിലല്ലേ പറഞ്ഞത്
    1. ആ പി വി ഞാനല്ല നാട്ടിൽ എത്രരോ പീവീമാരുണ്ട്.
    2. എന്റെ കൈകൾ ശുദ്ധമാണ്
    3. എന്റെ ഭാര്യയാണ് എന്റെ മകളുടെ അമ്മ. മകൾ കച്ചോടം തുടങ്ങിയത് അവളുടെ അമ്മേടെ നായരുടെ അച്ചീടെ പെൻഷൻകാശുകൊണ്ടാണ്.
    4. പിപ്പിടിയൊന്നും ഇവിടെ നടക്കില്ല
    5, വെറുതെ വീട്ടിലിരിക്കുന്നവരുടെ മെക്കിട്ടുകേറാൻ വന്നാൽ തറവാടിന്റെ മതിൽവരെ അളക്കും, ജാഗ്രതൈ

  • @suranair
    @suranair Před měsícem +74

    കൂലി പണിക്കാരുടെ കൂടെ നില്ക്കണ്ട മാഷ് കൂലി പണിയെടുക്കുവാ എന്ന് പറഞ്ഞു അധിക്ഷേപിക്കുന്നു

  • @kumarspillai3666
    @kumarspillai3666 Před měsícem +24

    ഇ.ഡി സാർ ഒന്നു പെട്ടെന്നാകുമോ കേരളത്തെ രക്ഷിക്കുമോ കൊണ്ട് പോകുമ്പോൾ ആ ക്യാപ്സൂൾ വാലനേം കൂട്ടിക്കോണെ പ്ലീസ്🙏🙏

  • @m.ksharafudeen9663
    @m.ksharafudeen9663 Před měsícem +21

    ഗോവിന്ദൻ പറഞ്ഞത് ശരിയാണ് ED യ്ക്കും കൂലി പണിയാണ് കേരള പോലിസിനും കൂലിപണിയാണ്

  • @user-it5xc2pf1x
    @user-it5xc2pf1x Před měsícem +147

    പിണറായിക്കും, മോൾക്കും എതിരെ ഇഡി, എന്തിനാണ് ഇത്ര പേടി മടിയില് ഖനമില്ലെങ്കിൽ പേടി എന്തിന് സഖാക്കളെ.

    • @udhamsingh6989
      @udhamsingh6989 Před měsícem +1

      അത് ബീഡി സാഷേട്ടനോട് .... ചോദിക്ക് മ്യോനേ....

    • @anusharaghunathm4436
      @anusharaghunathm4436 Před měsícem +2

      ഈ രാഷ്ട്രീയ അഭിപ്രായം വർഗീയതയാണോ

    • @anusharaghunathm4436
      @anusharaghunathm4436 Před měsícem +1

      ജയശങ്കരൻ മോനെ

    • @raghavannarayanan9375
      @raghavannarayanan9375 Před měsícem

      ...,........,...........,...,....,.......,.,........,.,,.,,.....,,,,

    • @seja1300
      @seja1300 Před měsícem +3

      ഒരു കനവുമില്ല. ED ഓടേണ്ടി വരും.

  • @sandeep4257
    @sandeep4257 Před měsícem +65

    കേന്ദ്രഗവണ്മെന്റിന്റെ രക്ഷാപ്രവർത്തനം 💪🔥
    രാജാവും മോളും നഗ്നരാണ്🤭

  • @unnikrishnantp3156
    @unnikrishnantp3156 Před měsícem +25

    ED യുടെ അന്വേഷണവുമായി സഹകരിക്കണം തെറ്റ് ചെയ്തിട്ടില്ല എങ്കിൽ നിരപരാധിത്യം തെളിയിക്കണം. മാസപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ എന്തിനാണ് എന്നു വിശദീകരിക്കണം. അപ്പോൾ മറ്റ് നടപടികൾ ഉണ്ടാവില്ല

    • @user-ed2bt5qz8s
      @user-ed2bt5qz8s Před měsícem

      കോൺഗ്രസ്സിലുള്ള എല്ലാഅച്ചിക്കള്ളമ്മാരും ബിജെപി യിൽ എത്തി ബാക്കിയുള്ളവർ കൂടിഎത്തണം അതോടുകൂടി ED മാളത്തിൽ വലിയും

  • @swasrayamissionindia5140
    @swasrayamissionindia5140 Před měsícem +17

    കെജരിവാളിനെകുറിച്ച് പരാതി നൽകിയത് കോൺഗ്രസാണ്.... ഇപോ എന്താണ് കോൺഗ്രസ് നിലപാട്

  • @madhusudananmanghat8451
    @madhusudananmanghat8451 Před měsícem +9

    നിങ്ങൾ ഈ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് എത്രകാലമായി.... കേസിൽ ഇതുവരെ ഒരു പുരോഗ തിയു മില്ല... ഒരു TV സീരിയൽ പോലെ നിങ്ങൾക്ക് പ്രേക്ഷകരെ പിടിച്ചു നിർത്താൻ കഴിയുന്നുണ്ട്.. 👍👍👍

  • @Ceekeyyem
    @Ceekeyyem Před měsícem +8

    ശുഭവാർത്ത കേൾക്കാൻ ഇനിയെത്രനാൾ കാക്കണം ...

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 Před měsícem +47

    Ed പിന്നെ കൂലിക്കല്ലാതെ ഫ്രീ ആയി പണിയെടുത്താൽ അവരുടെ മക്കൾക്ക് ആരു ചിലവിനു കൊടുക്കും.

  • @sanathannair8527
    @sanathannair8527 Před měsícem +8

    തൊഴിലാളികളെ ചൂഷണം ചെയ്ത് മുതലാളിമാർ കൂടുതൽ ലാഭമെടുക്കുന്നുവെന്ന് പറഞ്ഞ് എത്രയെത്ര കമ്പനികളാണ് CPM കാർ സമരം ചെയ്ത് പൂട്ടിച്ചിട്ടുള്ളത്? ഇപ്പോൾ വൻകിട കമ്പനികളിൽ നിന്നും കോടികൾ കോഴ വാങ്ങുന്നവരായി അതേ പാർട്ടിയുടെ നേതാക്കന്മാർ അധ:പതിച്ചു.

  • @baiju67
    @baiju67 Před měsícem +10

    പരാതിപോയതാണ് ഇത്രയും രുക്ഷമയത് ഷോൺ നന്നായി ഇടപെട്ടു
    PC യെ തൊട്ടതു വിജയന്റെ കഷ്ടകാലത്തിനു തോന്നിയതായിരുന്നു.

  • @niziointerior
    @niziointerior Před měsícem +25

    അതെല്ലാം പോട്ടേപ്പ ഇങ്ങള് എപ്പാന്നു ആ ചിഹ്നം മാറ്റി ഈനാംപേച്ചി ആക്കുന്നെ അത് പറ.

  • @Dtrx5.234
    @Dtrx5.234 Před měsícem +12

    എന്താണ് ഇയാൾ പറയുന്നത് "കൂലിക്ക് പണിയെടുക്കുകയാണ് എന്ന് " ഇവന് കൂലിയോടും പണിയോടു ഇത്ര പുഛമായത് എന്ന് മുതലാണ്. എല്ലാവർക്കും ഇവൻ്റെ ബോസിൻ്റെ മകൾക്ക് കിട്ടുന്നത് പോലെ മാസപ്പടി കിട്ടുമോ?

  • @soorajlal1235
    @soorajlal1235 Před měsícem +17

    പിടിച്ചു കൊണ്ടുപോകുമ്പോൾ ഇതൊക്കെ തന്നെ പറയാൻ Ak G സെന്ററിൽ കാണണം.

  • @Gikku2104
    @Gikku2104 Před měsícem +32

    ചിലർ കൂലിക്കു പണിയെടുക്കുന്നു, ചിലർ കൂലിയില്ലാതെ പണിയെടുക്കുന്നു, മറ്റുചിലർ പണിയെടുക്കാതെ കൂലിവാങ്ങുന്നു. ചിലർ ദിവസക്കൂലിക്കും, ചിലർ മാസക്കൂലിക്കും പണിയെടുക്കുന്നു. ലക്ഷം മാനുഷർ പണികളെടുത്താൽ,,,

  • @gracyanu5778
    @gracyanu5778 Před měsícem +11

    Election കഴിയും വരെ ED എന്ന് പറഞ്ഞു കേന്ദ്ര ബന്ധം വെളിച്ചതാഗതിരിക്കാനുള്ള പ്രഹസനം നടക്കും
    Election കഴിഞ്ഞാൽ എല്ലാം സ്വാഹ

  • @LekhaB-pw5io
    @LekhaB-pw5io Před měsícem +5

    മാസപ്പടി വാങ്ങിക്കാ ത്ത രാഷ്ട്രീയക്കാർ ആരുണ്ട്😂😂😂😂😂😂😂😂😂😂

  • @kuriankmathew8726
    @kuriankmathew8726 Před měsícem +6

    അപ്പനെയും മകളെയും അകത്താക്കി കണ്ടിട്ട് ചാകാൻ പറ്റുമോ.............?

    • @kprakash3936
      @kprakash3936 Před měsícem

      അക്കാര്യത്തിൽ
      എനിക്കും സംശയമുണ്ട്. ലാവലിൻ കേസ് 36 പ്രാവശ്യം മാറ്റിയ മഹാപ്രതിഭയല്ലേ
      ഇതിലും പങ്കാളി.

  • @rejikumar8000
    @rejikumar8000 Před měsícem +5

    ജയ് ഷോൺ ❤️❤️❤️

  • @christy7478
    @christy7478 Před měsícem +8

    എംബിബിഎസ് എൻട്രൻസ് പോലെ പൊളിറ്റിക്സ് എന്ന കോഴ്സും തുടങ്ങണം ഇൻവെസ്റ്റ്മെൻറ് ഇല്ലാതെ കോടികൾ സമ്പാദിക്കുന്ന ഏക തൊഴിൽ പിടിക്കപ്പെടുകയും ഇല്ല അധ്വാനിക്കുകയും വേണ്ട ഒരു ഫോൺകോൾ മതി കോടികൾ വീട്ടിലെത്തും എത്രയും പെട്ടെന്ന് പൊളിറ്റിക്സ് എന്ന കോഴ്സ് തുടങ്ങണം എന്ന് അഭ്യർത്ഥിക്കുന്നു

    • @sudhamolkk5725
      @sudhamolkk5725 Před měsícem

      Election kazhiyum vare EDyum enforcement um vazhi BJP veruthe kannuuruttum

  • @sureshkumarthayyil7683
    @sureshkumarthayyil7683 Před měsícem +3

    നോക്കുകൂലി കോവിന്ദനും
    Share കിട്ടുന്നതാണ് അതാണ്
    ഇത്രയും ചാടുന്നത്

  • @user-gu3mc5tk5p
    @user-gu3mc5tk5p Před měsícem +6

    പലരും അന്വേഷണം ആവശ്യ പെട്ടു പക്ഷെ നമ്മുടെ കുറെ സ്വാതന്ത്ര നിരീക്ഷണം നടത്തുന്ന ബുദ്ധി ജീവികൾ ഒന്നിനും പോകില്ല അറസ്റ്റുചെയ്താൽപറയും ഫാസിസം അറെസ്റ്റ്‌ ചെയ്തില്ലെങ്കിൽ മെല്ലെപോക്ക് ഇടനിലക്കാർ എന്തൊരു നിരീക്ഷണം sir

  • @shareena4993
    @shareena4993 Před měsícem +5

    മുഹമ്മദ്‌ പിണറായി വിജയൻ സംസാരിക്കുമ്പോൾ 😂😂😢😢

  • @shihashamsudeen8663
    @shihashamsudeen8663 Před měsícem +4

    ജോസഫ് സർ പറഞ്ഞതാണ് ശരിയായ നീരീക്ഷണം

  • @balanck7270
    @balanck7270 Před měsícem +4

    മാസപടി കേസിൽ ഇവിടെ ഒരു ചുക്കും നടക്കാൻ പോണില്ല. എന്നാണ് ഞാൻ വിചാരിക്കുന്നത്. സംശയമുണ്ടങ്കിൽ നമുക്ക് കാത്തിരുന്നു കാണാം...,?

  • @basheerpk2003
    @basheerpk2003 Před měsícem +3

    Ed യെ പ്രകോപിപ്പിക്കുയാണ് അറസ്റ്റ് ചെയ്താൽ കരഞ്ഞുകൊണ്ട് സഹതാപ വോട്ട് കിട്ടുമോ എന്ന പരീക്ഷണത്തിന് വേണ്ടി

  • @praseedkumar2484
    @praseedkumar2484 Před měsícem +3

    പേടിക്കേണ്ട. വെസ്റ്റ് ബംഗാൾ ആവാൻ കുറച്ചു സമയം കൂടി.?

  • @user-hp5gw7ki6g
    @user-hp5gw7ki6g Před měsícem +5

    Mathew Kuzhalnadan and Shone George, both deserves so many appreciations in additional to Swopna Suresh, who publically brought out these culprits so many years before, but got punishment from them unnecessarily. Let us join with the badges of appreciations.

  • @comment6567
    @comment6567 Před měsícem +7

    ഇ ഡി കൂലിപ്പണിയെടുക്കുകയാണ് . ദിവസക്കൂലിയാണ് . ആണുങ്ങൾക്കു എണ്ണൂറും പെണ്ണുങ്ങൾക്കു നാന്നൂറും രൂപ വീതമാണ് കൂലി .

    • @unnikrishnanmenon4178
      @unnikrishnanmenon4178 Před měsícem

      Achanum ammakum ayiram veetam achayanmarkellam anjure veetam.. . Ayalvarkkellam 50veetam..............

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před měsícem +5

    ഈ ഡി യെ പ്രകോപിപ്പിച്ചു വീണയെ അകത്താക്കാൻ ഗോവിന്ദൻ ശ്രമിക്കുന്നു 😅

  • @ajichandran8681
    @ajichandran8681 Před měsícem +8

    കുറെ പേരുടെ ചോര എടുത്തിട്ടുള്ള ആളല്ലേ.... അതിന് കണക്ക് ജയിലിൽ കിടന്നു പറയേണ്ടി വരും...

  • @hardcoresecularists3630
    @hardcoresecularists3630 Před měsícem +1

    പ്രസിദ്ധീകരണത്തിന്. 29 3 2018
    __________________________________________
    ചരിത്ര പഠനവും പുതുതലമുറയും
    പ്രിയപ്പെട്ട സുഹൃത്തുക്കളെ സഹോദരങ്ങളെ
    നമ്മുടെ പുതുതല തലമുറ ചരിത്രത്തിന്റെ സമഗ്രമായ പഠനം നടത്തേണ്ടതായ ആവശ്യകതയുണ്ട്. ജനാധിപത്യ രാഷ്ട്രം കെട്ടിപ്പടുക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണത് എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി എൻ സി ആർ ടി സിബിഎസ്ഇ സിലബസുകളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ഇപ്പോഴുള്ള കേന്ദ്ര ഭരണകൂടം ഗാന്ധിവധം, മുഗൾ ചരിത്രം, സ്വതന്ത്ര സമരത്തിന്റെ വിരോചിതമായ പോരാട്ടങ്ങൾ വീര വൃത്തിവരിച്ച മഹാരഥന്മാർ.. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ അതിൽ ഉണ്ടായിട്ടുള്ള ഏകീകരണം. എന്നിവയെല്ലാം ചരിത്രത്തിന്റെ. ഏടുകളിൽ നിന്നും വെട്ടി മാറ്റുകയാണ്
    എന്നാൽ കേരളം മറ്റെല്ലാ കാര്യത്തിലും എന്നപോലെ ഒരു തിരുത്തൽ ശക്തിയായി നിലനിൽക്കുന്നു. എന്നുള്ളത് നമ്മൾ പലവട്ടം തെളിയിച്ചതാണ്. ഇക്കാര്യത്തിൽ ചരിത്ര സത്യങ്ങൾ നിലനിർത്തിക്കൊണ്ട്.യാതൊരു മാറ്റവും വരുത്താതെ നിലനിർത്തുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്.ഈ വിഷയത്തിൽ മുഖ്യമന്ത്രി വ്യക്തമായ മറുപടി തന്നെയാണ് നിയമസഭയിൽ കൊടുത്തിട്ടുള്ളത്
    ഇന്ത്യയുടെ ചരിത്രം ബഹുസ്വരതയുടെ ചരിത്രമാണ്. വൈവിധ്യങ്ങളുടെ ചരിത്രമാണ്. വിശ്വാസവും വിശ്വാസമില്ലായ്മയും ഒത്തുചേർന്ന് രൂപപ്പെട്ടിട്ടുള്ള ഒരു ദേശീയ സംസ്കാരത്തിന്റെ ചരിത്രമാണ്. എന്നാൽ ഇതിനെ നമസ്കരിച്ചുകൊണ്ട് വർഗീയവാദികൾ ആക്രമണത്തിനുള്ള ആഹ്വാനങ്ങൾ ഇളം മനസ്സുകളിൽ യുവാക്കളിലേയും കുത്തിവെക്കുകയാണ്. ഇതിലൂടെ മുന്നോട്ടുവയ്ക്കുന്ന ഹിംസാത്മകമായ രാഷ്ട്രീയത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള എല്ലാ നീചമായ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ആയതിനാൽ ആബാലവൃദ്ധം ജനങ്ങളും കയ്യും മെയ്യും മറന്ന് തോളോട് ചേർന്നുനിന്ന് ഇതിനെ ചെറുക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏
    നന്ദി.
    സേവ് കേരള ഫോറം.

  • @user-ql8xk3cy5z
    @user-ql8xk3cy5z Před měsícem +2

    WOW Enforcement Directorate is "KULIPANNI KAAR". Wonder how much do they charge daily for their kullipani. 😮
    Secretary Govindan is very very humorous. 😅😅😅

  • @sadikmunna5753
    @sadikmunna5753 Před měsícem +6

    ഒന്നും നടക്കില്ല കൂട്ടരേ
    അന്തർധാര സജീവമാണ് അവർ തമ്മിൽ 😂

  • @dharmapalanve
    @dharmapalanve Před měsícem +2

    പിണറായി വായ് തുറന്നു . മൗനവ്രതം ഉപേക്ഷിച്ചു വോ?

  • @user-wz8kq5yu2l
    @user-wz8kq5yu2l Před měsícem +2

    ഇ ഡി ഇല്ലങ്കിൽ ഇവിടെ ബാങ്ക് കൊള്ള അടിച്ച വൻ മാന്യനായി നാടന്നേനേ പിണറായിയ്ക്കു ഒന്നും ചെയ്യാൻ പറ്റു .ല്ല

  • @mohanmk319
    @mohanmk319 Před měsícem +2

    ഗോവിന്ദൻ വല്ലതും പഠിച്ചിട്ട് മാഷായന്നാണ് വിചാരിച്ചത്. ഡ്രിൽ മാഷായതിൻ്റെ എല്ലാ ഗുണങ്ങളും ഉണ്ട്.

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 12 dny +1

    ശ്രി വി നു വീണ ക്ക് കാശു കൊടുത്ത വർ അഥവാ വിണ തന്നെ BJP യിൽ ചേർന്നാൽ എല്ലാ അന്വഷണവും സ്വാഹാ ആ കില്ലേ?

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 12 dny +1

    ശ്രി വി നു ഹസ്തരേഖ നോട്ടം തമാശ അല്ല അമേരിക്കയിൽ ഹസ്തരേഖ നോക്കി ആണ് മേജർ ഓപ്രേഷൻ പോലും നടത്തുന്നത്

  • @armygirl2737
    @armygirl2737 Před měsícem +4

    അവസാനം വോട്ടു ചെയ്യാനും ജയിക്കാനും ബീജെപിക്കാർ മാത്രം കാണും ബാക്കിയെല്ലാവരും ജയിലിനകത്ത്

    • @balannair6245
      @balannair6245 Před měsícem

      ആരേ വേണമെങ്കിലും തോല്‍പ്പിക്കാനും ജയിപ്പിക്കാനും കഴിവുള്ളമുപ്പഞ്ച് ശതമാനം വോട്ട് ബാങ്ക് ഉള്ള പ്രബല മതവിഭാഗം വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കും

  • @pcjoseph5844
    @pcjoseph5844 Před měsícem +3

    ഇപ്പോ ED ഇറങ്ങിയതു Election വന്നതുകൊണ്ടുള്ള BJP വകTrick മാത്രം !!!

  • @retnabaiju1423
    @retnabaiju1423 Před měsícem +3

    ഇനിയും സീറ്റ് ഡീൽ ഉറപ്പിച്ചാൽ,കെട്ടിയിറക്കിയ ആളെ ജയിപ്പിച്ച് വിട്ടാൽ കേസൊക്കെ ഭ്രീസ് ചെയ്യും.ചുവപ്പ് കാർഡ് മോദിയുടെ പോക്കറ്റിൽ തന്നെ ഉണ്ട്. ഇരിക്കും

  • @reshmaragesh
    @reshmaragesh Před měsícem +2

    ഈ പൊട്ടൻ കളിക്കുന്നവനാണ് പാർട്ടിയുടെ നാശം 👍👍

  • @sunilm211
    @sunilm211 Před měsícem +3

    ഷാജിയും പാഷാണംജിയും ഉള്ളിടത്തോളം ഇതൊക്കെ വെറും പ്രഹസനം മാത്രം😅😅😅

  • @tot9220
    @tot9220 Před měsícem +7

    നാല് ഇടതുപക്ഷ വിരോധികളുടെ ചർച്ച...
    ഒന്നും സംഭവിക്കാൻ പോകുന്നില്ല.. ചർച്ച തുടരാം

    • @gangamalayil8730
      @gangamalayil8730 Před měsícem +2

      Akg സെന്ററിൽ നിന്ന് ക്യാപ്സുളുമായ് ആരെങ്കിലും ഇരിക്കാമായിരുന്നു

    • @tot9220
      @tot9220 Před měsícem

      @@gangamalayil8730 ED യുടെ ജോലി എന്താ ശെരിക്കും.?
      അറിയില്ലെങ്കിൽ പഠിച്ച് വെച്ചോ
      രാജ്യത്തിന് തെന്നെ ഭീഷണിയാകുന്ന കള്ളപ്പണം പുറത്ത്. നിന്നും എത്തുന്നത് തടയാൻ ഉപയോഗിച്ച ഏജൻസി Ed.
      കൊടകരയിൽ കണ്ടെത്തിയത് കോടികളുടെ കള്ളപ്പണം മാണ് ED ക്ക് കൈമാറിയത് കേസ് കേരള പോലീസ് എന്നിട്ട് ഇത് വരെ ED അതിൻ്റെ പുറകിൽ പോയോ. ?ഇല്ല നാൾക്കു നാൽപ്പത് വട്ടം രാജ്യ സ്നേഹം പറയുന്ന ബിജെപി രാജ്യത്തിന് ഭീഷണിയാകുന്ന കള്ളപ്പണം ഇടപ്പാട് നടത്തിട്ട് Ed ക്ക് ഒരു പ്രശ്നവുമില്ല

    • @Govinda-Mamukoya
      @Govinda-Mamukoya Před měsícem

      അടിമ എന്നും അടിമ😂😂

  • @balakrishnannair5766
    @balakrishnannair5766 Před měsícem +1

    നമുക്ക് വളരെ ശക്ക് തി ആയി നേരിടണം ഗോവിന്ദ

  • @moparkash3271
    @moparkash3271 Před měsícem +1

    അന്തർധാര സജീവമാണ്

  • @bijukumarsniranilathu4548
    @bijukumarsniranilathu4548 Před měsícem

    തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കണം മാസപ്പടി

  • @sajeevaneedavalath1340
    @sajeevaneedavalath1340 Před měsícem +3

    സേവനത്തിന്റെ കാര്യത്തിൽ ആരും ആകുലപ്പെടേണ്ടകാര്യമില്ല . കേരളത്തിൽ, ഇവരുടെ ഭരണത്തിൽ നോക്കുകൂലിയാണ് 'മാസപ്പടി '

  • @NEYMAR-zi8dv
    @NEYMAR-zi8dv Před měsícem +2

    കേരളത്തിൽ മാസപ്പടി എന്താണെന്ന് എല്ലാർക്കും അറിയാം . But ഡൽഹിക്കാർക്ക് അറിയില്ല . അതുപോലെ തന്നെ ആണ് കെജ്‌രിവാൾൻ്റെ കേസും . നമുക്ക് അറിയില്ല (നമ്മുടെ മാധ്യമം അറിയികില്ല ) അവർക്ക് അറിയാം 🎉

  • @alexantony1149
    @alexantony1149 Před měsícem +1

    തോമസ് ഐസക് നമ്പർ വൺ തരികിട ആണ്.... എന്തൊരു ഗമയാണ്... വെറും പൂജ്യം..

  • @Gikku2104
    @Gikku2104 Před měsícem +9

    ഉപ്പു തിന്നവൻ വെള്ളം കുടിക്കണം, അതു ന്യായം, പക്ഷേ എത്രവെള്ളം എപ്പോൾ എവിടെവച്ച് എങ്ങിനെ കുടിക്കണോ വേണ്ടയോ എന്നിത്യാദി കാര്യങ്ങൾ ഉപ്പു തിന്നവൻ തീരുമാനിക്കും. അതിൽ ഇടപെടാൻ വേറെയാർക്കും അവകാശമോ അധികാരമോ ഇല്ല. അതാണ് ജാധിപത്യം.

  • @kochumolajikumar5521
    @kochumolajikumar5521 Před měsícem

    പ്രഥമ ദൃഷ്ടിയാൽ അകൽച്ചയാണെങ്കിലും അന്ധർദ്ധാര സജിവമായിരുന്നു

  • @sethumadhavank4217
    @sethumadhavank4217 Před 15 dny

    ഗോവിന്ദൻ മാഷേ സുപ്രീം കോടതി judge ആകണം, (അപ്പം

  • @gopakumarkumar7672
    @gopakumarkumar7672 Před měsícem

    മത്യു കുഴൽനാടൻകൂടി ഈ ചർച്ചയിൽ പങ്കെടുത്തിരുന്നെങ്കിൽ ചർച്ച കൂടുതൽ ഫലപ്രദമാകുമായിരുന്നു.

  • @RamaChandran-rz7ll
    @RamaChandran-rz7ll Před měsícem +1

    കൊളളയടിച്ചവർ അകതതാകണഠ

  • @user-by2ny4wi3v
    @user-by2ny4wi3v Před měsícem

    This debat very important

  • @radhikasunil9280
    @radhikasunil9280 Před měsícem +1

    Election ന് മുമ്പ് ഇവരെ ജയിലിൽ കയറ്റിയാൽ vote . ആ Partyക്ക്

  • @Sreerag01
    @Sreerag01 Před měsícem +2

    That is the core point.. will congress give consent for CBI investigation? Or congress has double standards as always… voters should ask every congress candidate during this election

  • @abrahamvarghese9312
    @abrahamvarghese9312 Před měsícem

    S. F. I. O. വാർത്ത ആയപ്പോൾ ആണല്ലോ സിദ്ധാർഥ് അല്മഹത്യ ചെയ്തത്

  • @manoharanvasu7365
    @manoharanvasu7365 Před měsícem +5

    ഇത്രയും നാണം കെട്ട ഭരണം കേരളം കണ്ടിട്ടില്ല

  • @sreethuravoor
    @sreethuravoor Před měsícem +2

    സതീശൻ പ്രതിപക്ഷ നേതാവ് ആണോ എന്നുവരെ സംശയം ഉണ്ട്. ഒരു പ്രതികരണം പോലും ഇല്ലാത്ത ഒരു നേതാവ് 😢😢

  • @user-uf6mk1bk8e
    @user-uf6mk1bk8e Před měsícem +2

    Josaf c mathyuw..you're correct....💯💯💯💯

  • @vasavakurup7837
    @vasavakurup7837 Před měsícem +1

    മുൻകാലങ്ങളിൽ നടന്ന പോലെ വെറും നാടകം. ഇതും അന്തർധാരയുടെ ഭാഗം 😂😂

  • @muraleedharanmyladupara8755
    @muraleedharanmyladupara8755 Před měsícem +2

    ഇലക്ട്രോ ബോണ്ട് വാങ്ങിയ കോൺഗ്രസ് കാരും ബിജെപി യൂം വാങ്ങിയത് കൂടി പറയണം സ്ഥിരം ഭജന സംഗമെ.

    • @user-rx1oj3hv9e
      @user-rx1oj3hv9e Před měsícem +1

      സഖാക്കൻമാരെല്ലാവരും കൂടി , കേരളാ പോലീസിനെ കൊണ്ട് ങ്ങ് അന്വേഷിപ്പിക്ക് .

  • @sivanandansiva1112
    @sivanandansiva1112 Před 26 dny

    വീണ ജോർജ് തെറ്റു ചെയിതിട്ടുല്ലങ്കിൽ ധൈര്യമായി EDയുടെ അടുത്ത 2

  • @sureshrajan8389
    @sureshrajan8389 Před měsícem +1

    അത് കൊണ്ട് ആണ് ഇ ഡി വരുന്നത് അത് മനസ്സിൽ ആകും ഗോവിന്ദാ നിൻ്റെ വിക്ക് മാറാൻ പോകുന്നേ ഉള്ളു😅😅😅😅

  • @shylajank.k8594
    @shylajank.k8594 Před měsícem

    Not on our merriet, but on, his,, grace 👍

  • @user-xg5fz2fd3c
    @user-xg5fz2fd3c Před měsícem +1

    ❤ബിനു.. സിപിഎം പാർട്ടി യിൽ.. എന്തിനാ.. ഈ പാവങ്ങൾ പ്രാർത്തകർ.. നിൽക്കുന്നത് എന്നത് കുർച്ച് ഒരു ചർച്ച.. ചെയ്യാമോ ❤❤❤❤

  • @rajeshkumarm1427
    @rajeshkumarm1427 Před měsícem +1

    ഇതിൽ നിന്നു ഒരുകാര്യം മലയാളികൾ മനസ്സിലാക്കേണം നമ്മുടെ തന്നെ ചില അന്വേഷണ വൃത്തങ്ങളിൽ ഉണ്ടാകുന്ന കാല താമസം വെച്ച് മറി മാറ്റി സ്വാധീണിച്ചു എന്ന് വരുത്തി തീർക്കുന്നതല്ലേ രാഷ്ട്രീയ പ്രേരിതം എന്ന വാക്കിന്റെ അർത്ഥം

  • @sreethuravoor
    @sreethuravoor Před měsícem +2

    അതെ കൂലിക്ക് ആണ് ഗോവിന്ദൻ പണിയെടുക്കുന്നത് 🤣🤣🤣🤣

  • @shijokoonakkadan8661
    @shijokoonakkadan8661 Před měsícem +1

    Kurukku murukkiyoo maprakal 😂😂😂

  • @davidsonsunny2886
    @davidsonsunny2886 Před měsícem +1

    Shaun George is a bright legal mind .
    He deserve all praise for the way he had taken up the case against fraud family of Kerala State .

  • @user-by2ny4wi3v
    @user-by2ny4wi3v Před měsícem

  • @AneeshKariyatt-kl2ej
    @AneeshKariyatt-kl2ej Před měsícem +1

    Pc യുടെ crt വോയിസ്‌ 👍🏼👍🏼👍🏼

  • @SadaSiven-el5kc
    @SadaSiven-el5kc Před měsícem +1

    എടൊ ഗോവിന്ദാ കൂലിക്കു പണിയെടുക്കുന്നത് ഇവിടുത്തെ തന്റെയും പിനുവിന്റെയും പോലീസ് അല്ലെ ഇതിനു മറുപടി പറയു എന്നിട്ട് മതി തന്റെ ഈ ഉളുപ്പ് ഇല്ലാതെയുള്ള ചോദ്യം

  • @user-jp7nl7uj4d
    @user-jp7nl7uj4d Před 18 dny

    ഇപ്പോഴത്തെ വരവ് ഒരു ഒന്ന് ഒന്നവരെ വരവ് തന്നെ എന്ന് കോവിന്ദൻ അറിയും. അറിയിക്കും.

  • @bjk5983
    @bjk5983 Před měsícem +1

    കുറേക്കാലം അന്വേഷിച്ചില്ല എന്ന് കരുതി അന്വേഷിച്ചു തുടങ്ങി കഴിഞ്ഞാൽ അന്വേഷണം വൈകി എന്ന് കരയാൻ വല്ലാത്തൊരു ജീവിതം ആണല്ലോ

  • @noushadrys1164
    @noushadrys1164 Před měsícem +7

    അങ്ങനെ ആണേൽ, സുരയെ വിജയൻ പൂട്ടും

    • @JAK-nn6mw
      @JAK-nn6mw Před měsícem +2

      Mm അതിനു വേണ്ടി അഞ്ചു നേരം എന്നതു പത്തു നേരം ആക്കിയോ?

  • @arjunkumarmenon
    @arjunkumarmenon Před měsícem

    ED❤

  • @subashtt3989
    @subashtt3989 Před měsícem +2

    ഉപ്പ് തിനവൻ വള്ളം കുടിക്കും 👍👍

  • @user-ld3pd4oj8b
    @user-ld3pd4oj8b Před měsícem

    അസാദ്ധ്യം.

  • @rockh2
    @rockh2 Před měsícem

    ആഹാ, അദൃശ്യ സേവനം തെളിഞ്ഞാലും ആ "അദൃശ്യ കരം" ഒരിയ്ക്കലും തെളിയില്ല. അതാണ് അന്ധര്‍ധാര.

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm Před měsícem

    ഇവിടെ നീതിയും ന്യായവും എല്ലാ വ്യക്തികൾക്കും ബാധകമാക്കണം

  • @georgekp1522
    @georgekp1522 Před měsícem

    👍👍

  • @jacobvarghese2395
    @jacobvarghese2395 Před měsícem

    ഇത് ഇലക്ഷന് വേണ്ടിയുള്ള സി പി എം - ബി ജെ പി നാടകം , മെയ് മാസം വരെ പ്രബുദ്ധ കേരളത്തെ പറ്റിക്കും

  • @user-wz8kq5yu2l
    @user-wz8kq5yu2l Před měsícem

    ഇവിടെ ഒരു ചുക്കും നാടക്കൂല പിണാ റായ്ക് ഒരു കഴിവു ഇല്ല

  • @prakashsiva2404
    @prakashsiva2404 Před měsícem +1

    What was Pinarayi Police doing in Kerala since 2016 Govindaa. Can you clear. What was your first statement Maasapadi case of Veena Vijayan. Why you tried to protect Veena who is not even a member of your party How can it happen, why the party stepped in this case, can you explain, Now what is your opinion in this matter.