Lok Sabha Election 2024 Kerala | തൃശൂരിലെ വോട്ടർമാരുടെ ഹൃദയം കവർന്നതാര് ? |UDF | NDA | LDF

Sdílet
Vložit
  • čas přidán 28. 04. 2024
  • Lok Sabha Election 2024 Kerala : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. എന്നാൽ പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികൾക്ക് ആശങ്കയായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏഴു ശതമാനത്തിന് അടുത്താണ് പോളിംഗ് കുറഞ്ഞത്. #loksabhaelection2024kerala #lspollkerala #lspoll2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 222

  • @MidhunMathew5770
    @MidhunMathew5770 Před 20 dny +70

    സുനിൽ കുമാറിന്റെ വ്യക്തി പ്രഭാവം അറിയണമെങ്കിൽ അയാളുടെ പഞ്ചായത്ത് ആയ അന്തിക്കാട് ഒന്ന് പോയി നോക്കിയാൽ മതി 😂😂😂വികസനം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി അവിടെ നിന്നും പാലയാനം ചെയ്തു 😂

  • @saavansidharth9633
    @saavansidharth9633 Před 21 dnem +23

    SG

  • @GNN64
    @GNN64 Před 20 dny +15

    💯SG❣️

  • @jibikaliyath
    @jibikaliyath Před 20 dny +11

    SG❤

  • @user-mw7zr9mk2c
    @user-mw7zr9mk2c Před 21 dnem +36

    പ്രതാപന് വളരെ സ്വാധീനം ഉള്ള മുസ്ലിം വോട്ടുകൾ അധികം ഉള്ള ഗുരുവായൂർ മണ്ഡലത്തിൽ പോളിംഗ് കുറവാണ് ഇത് കൂടി കണക്കിലെടുക്കണം

  • @2432768
    @2432768 Před 21 dnem +56

    SG ഇത്തവണയും ജയിച്ചില്ലെങ്കിൽ തൃശ്ശൂർ മരവാഴകളുടെ വിധി 🤷🏻‍♂️

    • @ManojKumar-tn8qi
      @ManojKumar-tn8qi Před 20 dny +7

      ഇനിയും എടുക്കാൻ വരാതിരുന്നാൽമതി pls

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 20 dny +8

      ഹേയ്.... ഇത്തവണ സുരേഷ് ഗോപി തന്നെയാ...
      ഈ ഞാൻ പോലും കൊടുത്തു. പിന്നെയാ....

    • @jamesmammen396
      @jamesmammen396 Před 20 dny

      തൃശൂർ മ ര വാഴകളുടെ നാടല്ലെന്ന് തെളിയിക്കും. ഇത്തവണ സുരേഷ് ഗോപി ഇവിടെ ജയിക്കും.

    • @BR-vu8wx
      @BR-vu8wx Před 14 dny

      😅😅😅 മരവാഴ തോറ്റാലും ഇനിയും നിൽക്കും😅😅😅

  • @user-qu3dl2kr9s
    @user-qu3dl2kr9s Před 21 dnem +32

    SG❤❤❤❤

  • @dharankk8873
    @dharankk8873 Před 20 dny +38

    രണ്ട് മുന്നണികളിൽ നിന്നും
    SG ക്ക് വോട്ട് കിട്ടിയിട്ടുണ്ട്
    SG ജയിച്ചാൽ തൃശ്ശൂരിൽ വികസനം വരുമെന്നുള്ള
    വിശ്വാസത്തിൽ

  • @jamesmammen396
    @jamesmammen396 Před 20 dny +14

    സുരേഷ് ഗോപി ജയിക്കില്ലയെന്ന് സമർത്ഥിക്കാൻ പൊടി പാറ വളരെയധികം ശ്രമിക്കുന്നു. പഠിക്കുന്ന കാലത്തു് കണക്ക് ഇതുപോലെ പഠിചിരുന്നെങ്കിൽ നല്ല ഗണിതശാസ്ത്രജ്ഞനാകുമായിരുന്നു. ഇപ്പോൾ കണിയാനായി മാറേണ്ടി വന്നു. കഷ്ടം. ജൂൺ 4 വരെ കാത്തിരിക്കൂ, കണിയാൻ്റെ കണക്കുകൾ തെറ്റുന്നതു കാണാം. പിന്നെ കവടിയുമായി ഇറങ്ങാം.

  • @user-xi6ti7fe6s
    @user-xi6ti7fe6s Před 21 dnem +39

    SG❤❤❤❤❤❤

  • @deepakbalu7491
    @deepakbalu7491 Před 21 dnem +29

    S.G

  • @kinshiplove3724
    @kinshiplove3724 Před 21 dnem +64

    SG ജയിക്കട്ടെ.... കേരളത്തിൽ എവിടെയെങ്കിലും ഒരു മാറ്റം ആവശ്യമാണ്....

    • @basheerkadayan7716
      @basheerkadayan7716 Před 21 dnem +1

      ജയിക്കും 😂

    • @urdaysport6400
      @urdaysport6400 Před 21 dnem +3

      Third aavum...

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 20 dny +7

      എന്നിട്ട് വേണം മണിപ്പൂർ പോലെ പള്ളികളും ചർച്ചുകളും തകർക്കാനും വംശീയ ഉൻമൂലനം നടത്താനും

    • @venugopalkb4385
      @venugopalkb4385 Před 20 dny

      ​thulukanu kurupotan thudangi Pachamaram.

    • @ashishraghav9656
      @ashishraghav9656 Před 20 dny

      😂

  • @sikhillal9822
    @sikhillal9822 Před 20 dny +15

    പ്രതാപൻ മത്സരി ചെങ്കിൽ ഉറപ്പായും തോൽക്കും.. മകാരണം ന്യൂന പക്ഷ ദ്രുവീകരണം ഉണ്ടായേനെ LDF അത് നേടിയേനെ.. ഇപ്പോൾ അത് split ആയിട്ടുണ്ട്.. So..BJP ജയിക്കാൻ ഉള്ള എല്ലാ സാഹചര്യവും കാണുന്നുണ്ട്

  • @Adarsh-es3ib
    @Adarsh-es3ib Před 20 dny +33

    സുരേഷ്‌ഗോപി❤❤❤
    ജന നന്മക്ക്....
    കൊള്ളയടിക്കില്ല,ചതിക്കില്ല ഉറപ്പാണ്...SG❤❤❤

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 20 dny +3

      സുരേഷ് ഗോപിക്ക് പകരം കേന്ദ്രം കൊള്ളയടിക്കുന്നുണ്ടല്ലോ

    • @skariaa.v2835
      @skariaa.v2835 Před 20 dny

      Mathavine enganeya chathikkilla alle

    • @josephvarghes3192
      @josephvarghes3192 Před 20 dny +1

      Vargheeya akramam koodum

    • @user-vm7ng8nw2j
      @user-vm7ng8nw2j Před 5 dny

      തൃശ്ശൂർ പുത്തൻപള്ളിയും പാലയൂർ പള്ളിയും പൊളിക്കും

  • @user-zd8sk1wg9o
    @user-zd8sk1wg9o Před 21 dnem +50

    സുരേഷ് ഗോപി

  • @samrajj7599
    @samrajj7599 Před 21 dnem +7

    Murali

  • @jayadevanmv9234
    @jayadevanmv9234 Před 20 dny +3

    ഈ കിങ്ങിണി എന്തിനാ ഇങ്ങനെ മൂക്കിൽകൂടി സംസാരിക്കുന്നത്?

  • @user-lh7bt1ez6x
    @user-lh7bt1ez6x Před 20 dny +11

    Sg❤❤❤❤

  • @stalinos6996
    @stalinos6996 Před 19 hodinami +1

    ❤ need not worry guys, Sunilkumar will win Tsr ❤

  • @ManojKumar-tn8qi
    @ManojKumar-tn8qi Před 20 dny +9

    മുരളീധരൻ ❤❤❤

  • @madhus2002
    @madhus2002 Před 20 dny +15

    SG ❤❤❤❤❤❤

  • @achuthankutty3118
    @achuthankutty3118 Před 14 dny

    🎉One&Only Sri.Sureshgopi.

  • @DK_Lonewolf
    @DK_Lonewolf Před 21 dnem +8

    After all Congress and CPM is winjing bcos of minority votes and people says BJp is the one who is polarising the country 😅
    People in kerala are not prabudhar. If they are then SG should win

  • @maharajaharichandra
    @maharajaharichandra Před 20 dny +6

    SG ❤

  • @Smithak-jr8ro
    @Smithak-jr8ro Před 20 dny +19

    Sg❤

  • @DK_Lonewolf
    @DK_Lonewolf Před 21 dnem +3

    VS
    G Sudhakaran
    A K Antony
    Chennithala
    P C George
    All are sidelined by the conscious movement of minorities in Kerala bcos these leaders strongly condemn their actions.
    Next is
    S G
    Shylaja Teacher

  • @jamesvarghese7426
    @jamesvarghese7426 Před 20 dny +3

    KM ❤

  • @akoo8608
    @akoo8608 Před 20 dny +6

    സുനിൽ കുമാർ❤

  • @aromalchekavar9789
    @aromalchekavar9789 Před 19 dny +1

    ❤️Sg❤️

  • @Anilvijayakumar
    @Anilvijayakumar Před 20 dny +20

    സുരേഷ് ഗോപി.. 👍🏻

    • @user-vm7ng8nw2j
      @user-vm7ng8nw2j Před 5 dny

      ചെമ്പ് ഗോപി മണപ്പൻ ഗോപി

  • @user-mb4mk7bi7x
    @user-mb4mk7bi7x Před 20 dny +1

    കൃത്യമായ നിഗമനങ്ങൾ

  • @jibikaliyath
    @jibikaliyath Před 20 dny +2

    16 % മുഴുവൻ പോൾ ചെയ്യണ്ടേ .പോളിംഗ് കുറവാണ്

  • @SindhuMoorkanoor
    @SindhuMoorkanoor Před 20 dny +2

    Thrissur il Sureshgopi🎉🎉🎉🎉

  • @binunambiar8966
    @binunambiar8966 Před 14 dny

    Sunil kumar❤❤❤

  • @maheshtkd-ug7zg
    @maheshtkd-ug7zg Před 17 dny +1

    Sg❣️

  • @ashishraghav9656
    @ashishraghav9656 Před 20 dny +4

    news 18 പറഞ്ഞ് വരുന്നത് സുരേഷ് ഗോപി ജയിക്കും എന്നാണോ അതിന് 😅 കാക്ക മലർന്ന് പറക്കണം

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před 21 dnem +25

    SURESH GOPI PATTUM PADIJAIKKUM

    • @thomasitty1515
      @thomasitty1515 Před 21 dnem +1

      പാട്ട്.ഓമലാളെ കണ്ടു ഞാൻ പൂക്കിനാവിൽ.................

    • @rajeevbhaskaran2828
      @rajeevbhaskaran2828 Před 20 dny +1

      കോവി ഒരു തൊപ്പി തയ്യാറാക്കി വയ്ക്കുന്നതാണ് നല്ലത്. സ്വന്തം നാടായ കൊല്ലത്തു നിന്നിരുന്നെങ്കിൽ നോട്ടക്കും പിറകിൽ പോയേനെ.

  • @lijuchowannur5562
    @lijuchowannur5562 Před 20 dny +3

    293000+57000

  • @vivekk9494
    @vivekk9494 Před 20 dny +8

    Sg

  • @anandanrs2666
    @anandanrs2666 Před 21 dnem +8

    2019 ലും 16% വോട്ട് പറഞ്ഞ ആ caste ന്യൂനപക്ഷത്തിന്റെ വോട്ട് ഇല്ലാതെ ആണ് sg അത്രയും നേടിയത്. പിന്നെ ഇത്തവണ ജൂൺ 4ആകട്ടെ

    • @thomasitty1515
      @thomasitty1515 Před 21 dnem

      2019ൽsgകലാകാരനായിരുനു.മുസ്ലിം വോട്ട് കിട്ടിയ ിരുനു.

    • @user-vm7ng8nw2j
      @user-vm7ng8nw2j Před 5 dny

      ക്രിസ്ത്യൻ ന്യുനപക്ഷങ്ങളുടെ വോട്ട് നോക്കണ്ട ഇപ്രാവശ്യം ചെമ്പ് ഗോപി മൂഞ്ചും

  • @shanmughanvariyath1977
    @shanmughanvariyath1977 Před 20 dny +1

    കെ.മുരളീധരൻ കേരള
    രാഷ്ട്രീയത്തിലെ 'ശിഖന്ധി '

  • @shafaschundekat7889
    @shafaschundekat7889 Před 20 dny +6

    K. Muraleedharanu 4 laksham vote kittum

  • @moncy1947
    @moncy1947 Před 14 dny

    പ്രചരണ മല്ല വിഷയം വശീകരണ തന്ത്രമാണ്

  • @shajivt898
    @shajivt898 Před 14 dny

    താങ്കളുടെ യുവജനതയ്ക്ക് തൊഴിലുണ്ടാക്കുന്ന ഒരു പ്രസംഗം കേട്ടിരുന്നു. സമ്മതിച്ചു സുഹൃത്തേ. താങ്കളെക്കൊണ്ടേ ഇത് പറ്റൂ Kട്ടോ

  • @rasmikr5121
    @rasmikr5121 Před 20 dny +1

    തൃശ്ശൂരിൽ ന്യൂനപക്ഷ വോട്ടിന്റെ ,5 ശതമാനം അതായതു 65000 പേര് വോട്ട് ചെയ്തില്ല അതു കൊണ്ട് സുരേഷ് ഗോപി തന്നെ വിജയിക്കും അതിന്റെ പ്രധാന കാരണം ഇനി വോട്ട് ചെയ്തു രാഹുലിനെ പ്രധാനമന്ത്രി ആവില്ല എന്ന് ന്യൂനപക്ഷ ക്കാർക്ക് ബോധ്യമായി അതു കൊണ്ട് അവർ അഞ്ചു ശതമാനം വോട്ട് ചെയ്യാത്തത് സുരേഷ്‌ഗോപിയുടെ വിജയ സാധ്യത വർധിച്ചു comment by surenmn

  • @ramadasrkg5433
    @ramadasrkg5433 Před 20 dny +2

    മുരളി

  • @shanmughanvariyath1977
    @shanmughanvariyath1977 Před 20 dny +7

    മുസ്ലിം 'വർഗീയതയെ 'മടിയി
    ലിരുത്തി ' CPM 'ൻ്റെ' വര്ഗീയ
    തക്കെതിരെയുള്ള പോരാട്ടം
    ഈ നൂറ്റാണ്ടിലെ 'തമാശ'

  • @rasmikr5121
    @rasmikr5121 Před 20 dny +7

    തൃശ്ശൂരിൽ b j p ക്കു ഇന്ന് 3 ലക്ഷത്തി 80000 വോട്ട് പാർട്ടി വോട്ട് ഉണ്ട് ഇപ്പോൾ പിന്നെ കറുവണ്ണൂർ സംഭവം ത്രിശൂർ പൂരം വിവാദം ഇതെല്ലാം കണക്കിലെടുത്താൽ സുരേഷ് ഗോപി തന്നെ വിജയിക്കും ന്യൂനപക്ഷ ഏകീകരണം നടത്തിയാലും ഒരു പാർട്ടിക്ക് മാത്രമേ അതു കിട്ടുള്ളു അവർ സുരേഷ് ഗോപിയേക്കാൾ താഴെ ആയിരിക്കും സുരേഷ് ഗോപി യുടെ വിജയം ഉറച്ചു കഴിഞ്ഞു comment by surendran chakkambath

    • @user-vm7ng8nw2j
      @user-vm7ng8nw2j Před 5 dny

      പൂരം കുളമാക്കിയത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാം നീ എന്താ വിചാരിച്ചത് കേരളജനതയുടെ തലയിൽ ചാണകമാണെന്നാണോ

  • @babukaniyal2282
    @babukaniyal2282 Před 15 dny

    Tom …pls go to 24..come back 24

  • @kradhakrishnan8248
    @kradhakrishnan8248 Před 20 dny +5

    S g jayikkum

  • @govindannamboothiry
    @govindannamboothiry Před 14 dny

    മൂന്ന് വിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ആൾ എന്തേ ഇതുവരെ തൃശൂരിൽ ജയിച്ചില്ല?

  • @Ajeesh-rl1cf
    @Ajeesh-rl1cf Před 15 dny

    Jai,hind,km❤❤❤

  • @RoyFermandez
    @RoyFermandez Před 20 dny +3

    K. Muraleedhran

  • @varghesemk2999
    @varghesemk2999 Před 20 dny +5

    തൃശൂര് സുരേഷ് ഗോപി ജയിക്കില്ല. കാരണം ബിജെപി സ്ഥാനാർഥിയതുകൊണ്ടാണ്.മുസ്ലീം ക്രിസ്ത്യൻ വോട്ടുകൾ ബിജെപി സ്ഥാനാർഥികൾ പ്രതീക്ഷിക്കുകയേ വേണ്ട. അൽപ്പമൊക്കെ കിട്ടുമായിരിക്കും. ആദ്യമൊക്കെ ചില ബിഷപ്പുമാരെങ്കിലും ബിജെപി അനുഭാവം കാട്ടിയെങ്കിലും സഭയിൽനിന്നും കടുത്ത എതിർപ്പുണ്ടായതോടെ അവരും പുറകോട്ടു മാറിയെന്നാണ് കാണുന്നത്. പിന്നെ ക്രിസ്ത്യാനികൾ മതമേലദ്ധ്യക്ഷന്മാർ പറയുന്നതുപോലെയൊന്നും കേൾക്കണമെന്നില്ല. ഒരു ചെവിയിലൂടെ കയറ്റി മറുചെവിയിലൂടെ പുറത്തു കളയും. എല്ലാവർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. പിന്നെ മണിപ്പൂരിലെ വിഷയം ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ കുറെ ക്രിസ്ത്യൻസിന്റെ വോട്ട് കിട്ടിയേനെ. കലാപം നടന്നു എന്നതിനേക്കാൾ ഫലപ്രദമായ നടപടിയെടുക്കാതിരുന്നത് സർക്കാരിന്റെ വലിയ വീഴ്ചയായി.പിന്നെ സുനിൽകുമാർ വളരെ നല്ല സ്ഥാനാർഥിയാണെങ്കിലും ഈ സർക്കാരിനോടുള്ള വിരോധം അതിന്റെ മാറ്റു കളയും. അതുപോലെതന്നെ പിണറായി ബിജെപിക്ക് ഒരു സീറ്റ്‌ കൊടുക്കാൻ ധാരണയായത് തൃശൂരാണ്. അതുകൊണ്ടുതന്നെ കുറെ എൽ ഡി എഫുകാരെങ്കിലും വോട്ടു മറിക്കാൻ സാദ്ധ്യതയുണ്ട്. അങ്ങനെ നോക്കുമ്പോൾ ജയസാദ്ധ്യത മുരളിക്കാണെന്നു തോന്നുന്നു.

    • @user-ik4ji8iy6z
      @user-ik4ji8iy6z Před 20 dny +1

      ക്രിസ്ത്യൻ മുസ്ലിം വോട്ട് ഏറെക്കുറെ enblock ആയി മുരളിക്ക് കിട്ടി so തൃശൂർ മുരളി ജയിക്കും 💯

    • @sudarsanansivadasan1745
      @sudarsanansivadasan1745 Před 19 dny +1

      Hindus (approximately 80%)can also apply the same tactics of crislam creatures… that is what Thrissur Hindus did this time…. Wait & See…

    • @varghesemk2999
      @varghesemk2999 Před 19 dny +1

      @@sudarsanansivadasan1745 സ്ഥാനാർഥി ഹിന്ദു ആയതല്ല പ്രശ്നം. അല്ലെങ്കിലും സുനിലും മുരളിയും ഹിന്ദുക്കളാണല്ലോ. ഗുജറാത്ത്‌ കലാപത്തിന്റെ സൂത്രധാരൻ നേതൃത്വം കൊടുക്കുന്ന ഒരു പാർട്ടിക്ക് എത്ര മുസ്ലീങ്ങൾ വോട്ടു ചെയ്യും. അതുപോലെ രാജ്യമെമ്പാടും ക്രിസ്ത്യാനികൾ നേരിടുന്ന അക്രമണങ്ങളും വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്നതും വളരെ നിസ്സാരവൽക്കരിച്ചു ഇലക്ഷൻ അടുക്കുമ്പോൾ മാത്രം ക്രിസ്ത്യൻ പ്രീണനവുമായി വന്നാൽ ആരാടോ വോട്ടു ചെയ്യുന്നത്. മണിപ്പൂരിൽ നടന്നതൊക്കെ താൻ അറിഞ്ഞില്ലെന്നുണ്ടോ.

  • @abdulummer8407
    @abdulummer8407 Před 21 dnem +1

    ഒല്ലൂർ പുതുക്കാട് CPM ആണ് സാറേ പിന്നെ കഴിഞ്ഞ പ്രാവശ്യം Shabarimalayum ഉണ്ട്

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Před 20 dny

    മുരളീധരൻ എന്ത് ജനകീയ

  • @ashiq_keraliyan
    @ashiq_keraliyan Před 14 dny

    Teacher video illanu paranjapo govindan urapichu paranju undenu , ini aalu aano video indakiye 😅

  • @noushadputhalath9181
    @noushadputhalath9181 Před 20 dny

    KM ❤❤

  • @sasikumarpk4089
    @sasikumarpk4089 Před 14 dny

    മുരളീധരന് വടകരയും പോയി ,തൃശൂരും നഷുമായി എന്ന അവസ്ഥയിലാണ്.

  • @noosak10
    @noosak10 Před 15 dny

    ഇരുത്തം വന്ന 🤣🤣🤣🤣

  • @abdulrahiman2339
    @abdulrahiman2339 Před 13 dny

    വോട്ടെണ്ണി കഴിയുമ്പോൾ VS സുനിൽ കുമാർ 20000 മുതൽ 40000ത്തിനുള്ളിൽ ഭൂരിപക്ഷത്തിൽ ജയിക്കും❤❤❤❤❤❤❤❤❤❤❤

  • @sajeevkumar7862
    @sajeevkumar7862 Před 14 dny

    Sureshgopisir win 75000 vote sure

  • @-mu6gz
    @-mu6gz Před 21 dnem +4

    സുനിലേട്ടൻ ജയിക്കും ❤

    • @user-sm4wk6pv4f
      @user-sm4wk6pv4f Před 20 dny +4

      😂😂
      എന്നിട്ട് വേണം ഇംഗ്ലീഷ് പറഞ്ഞു മോഡിയെ വിരപ്പിക്കാൻ
      ഒന്നും മനസിൽ ആകാതെ മോഡിജിയും Shah yum koodi vellam കുടിക്കണം.
      😂😂😂

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 19 dny

    എന്തിലും മതവും ജാതിയും പറയുന്ന മാധ്യമ. എ ചർച്ചകൾ, എന്നിട്ട് മതേതരത്തവും പറയും 👌👌

  • @abhinandot2813
    @abhinandot2813 Před 12 dny

    Sg❤️❤️❤️❤️

  • @HhhHhh-zj4nx
    @HhhHhh-zj4nx Před 21 dnem +5

    Murali❤

  • @shobhanaraveendranath1938

    Only Sg.

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 20 dny +4

    സുനിലിൻ്റെ വ്യക്തി പ്രഭാവമോ?
    എൻ്റെ അമ്മേ... ഇംഗ്ലീഷ് കേട്ടിട്ട് കിളി പോയി... തരൂരിന് ഒരു competition okke ആയിക്കോട്ടെ....
    ഡിജിറ്റൽ seats.... 😂😂😂

  • @joshstefan6497
    @joshstefan6497 Před 20 dny +5

    Murali Jaikum. BJP um LDF um Tokum God bless Congress

  • @arunraj.k.s3807
    @arunraj.k.s3807 Před 20 dny +8

    സുനിലേട്ടൻ തൃശൂർ എടുത്തിരിക്കും

  • @sreens8166
    @sreens8166 Před 14 dny

    Sg ക്ക് സിപിഎം ന്റെ ഒരു തൊഴിൽ സഘടനയിൽ ഉള്ള വ്യക്തി കുടുംബത്തിലുള്ള എല്ലാരുടെയും വോട്ട് sg ക്ക് ഉറപ്പാക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്..ഒരു സംശയവും വേണ്ട.25000 വോട്ടിന് എങ്കിലും sg ജയിക്കും..

  • @user-gk3gx1mh5o
    @user-gk3gx1mh5o Před 20 dny +4

    സുനിൽ ജയിക്കും

  • @jaifinble
    @jaifinble Před 13 dny

    LDF UDF തൃശ്ശൂരിൽ BJP യ്ക്ക് വോട്ട് ചെയ്തു

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Před 20 dny

    ആറന്ന ലഡു 10 ശതമാനം പിടിച്ചിണ്ട്

  • @user-ik4ji8iy6z
    @user-ik4ji8iy6z Před 20 dny +1

    തൃശൂർ മുരളി ഉറപ്പാണ് 💯 തെറ്റിയാൽ ജൂൺ 4 ന് ആർക്കും ഇവിടെ വന്നു എന്തും പറയാം

    • @georgejohn2445
      @georgejohn2445 Před 15 dny

      Eppazhe paragekam anneram samayam kittiyenu varilla😂

    • @user-ik4ji8iy6z
      @user-ik4ji8iy6z Před 15 dny +1

      @@georgejohn2445 അന്നേരം പറയാൻ എന്തായാലും കഴിയില്ല bcoz തൃശ്ശൂരിൽ മുരളി തന്നെയെന്ന് 💯 confirm ആയ കാര്യമാണ് മറ്റുള്ളവർക്ക് june 4th രാവിലെ വരെ തള്ളിക്കൊണ്ടിരിക്കാം എന്ന് മാത്രം

  • @user-rf1kb6hz4l
    @user-rf1kb6hz4l Před 20 dny

    നിങ്ങളീ ഉണ്ടാക്കുന്നതല്ല, കാര്യങ്ങൾ കൈവിട്ട് പോയി, ജനങ്ങൾ ആണ് തീരുമാനിക്കുന്നത്, നേമമല്ല ത്യശൂർ

  • @rajukalpetta7724
    @rajukalpetta7724 Před 20 dny

    അത് CPIM CPIMൻ്റെ ജോലിയല്ലേ

  • @sivankutty7957
    @sivankutty7957 Před 20 dny +4

    ഈ കണക്കുകൂട്ടൽ എല്ലാം തെറ്റാണ് മുരളീധരൻ മൂന്നാം സ്ഥാനത്ത് പോകും സുരേഷ് ഗോപി ജയിക്കും

  • @user-vz2qt2or7r
    @user-vz2qt2or7r Před 16 dny

    Cpm indiayil chilappol 2 akkam kadakkum pradeshikkam

  • @MuhammedkuttyPem
    @MuhammedkuttyPem Před 20 dny +1

    Jai Jai k.muralidharan

  • @janardananpulayan527
    @janardananpulayan527 Před 18 dny

    ഹൈന്ദവ - എന്നു പറഞ്ഞാൽ ബി ജെ പി അല്ല സാർ

  • @nijeshnnair2954
    @nijeshnnair2954 Před 13 dny

    Sg 10000 to 15000 ഉള്ളിൽ വിജയിക്കും

  • @user-mm8eo3pj1o
    @user-mm8eo3pj1o Před 19 dny

    സുനിൽകുമാർ ജയിക്കും

  • @loveshore4887
    @loveshore4887 Před 20 dny +4

    മുരളീധരൻ ജയിക്കട്ടെ മതേതരം പുലരട്ടെ...വർഗീയത തുലയട്ടെ...

  • @ardraa1335
    @ardraa1335 Před 20 dny

    തൃശൂർ സുരേഷ് ഗോപി തന്നെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 20 dny +3

    സുരേഷ് മൂന്നാം സ്ഥാനത്ത്

  • @AshrafKchalil-pw5zf
    @AshrafKchalil-pw5zf Před 20 dny +3

    തൃശ്ശൂരിൽ മുരളി 64000/വോട്ടിനു ജയിക്കും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 20 dny +7

    മോഡിയും അമിട്ടും ഏറ്റവും വലിയ അഴിമതി വീരന്മാർ

    • @BinuIJK
      @BinuIJK Před 20 dny +4

      😂 madrassakundande sangadam

    • @anoobtk7169
      @anoobtk7169 Před 14 dny

      മദ്രസ്സ coconut oil പൊട്ടൻ spotted 😂😂😂

  • @abhayy-nd6qg
    @abhayy-nd6qg Před 19 dny +1

    സുരേഷ് ഗോപി 8നിലയിൽ പൊട്ടും. നോ doubt.

  • @afantonyalapatt9554
    @afantonyalapatt9554 Před 20 dny

    Pradapan is not an able man

  • @sasikumarpk4089
    @sasikumarpk4089 Před 14 dny

    തൃശൂർ ക്കാർക്ക് ഒരു കേന്ദ്ര മന്ത്രിയെ വേണം. ,അതു സുരേഷ് ഗോപിയിലൂടെയേ സാധിക്കൂ .

    • @user-vm7ng8nw2j
      @user-vm7ng8nw2j Před 5 dny

      എന്നിട്ട് വേണം മണിപ്പുരിലെപ്പോലെ ക്രിസ്ത്യനികളെ നഗ്നരാക്കി നടുറോഡിലൂടെ നടത്തിക്കാൻ

  • @nachu3885
    @nachu3885 Před 20 dny +4

    കോവി അണ്ണൻ 6 വർഷം ആയി എന്ന് ആണ് നീ പറഞ്ഞത് പക്ഷെ സുനിൽ ജന്മം മുതൽ തന്നെ തൃശ്ശൂർ ആണ്

    • @ajeeshsatheesan9658
      @ajeeshsatheesan9658 Před 20 dny +1

      എന്ത് കാര്യത്തിന്???😂😂😂😂😂

    • @SarathSivankutty
      @SarathSivankutty Před 19 dny

      Ennitu enth mayiraanu avide cheythatg

    • @anjalimenakkath7564
      @anjalimenakkath7564 Před 19 dny +1

      Entha nettam sunil thrissur karan aaayit
      Anthikad ullavar parayunnath kettalum mathi
      Avide ipolum oru areayil vellam ipolum athinu oru pariharam aayitillya
      Ayal athra sambavam onnum allato
      Ayalude naatukar parayunnath kettal ariyam

    • @indian00399
      @indian00399 Před 17 dny +1

      ​@@anjalimenakkath7564oru karyom illya anthikaaad oru visakanam illyatha sthalam aanu. Sunilkumarinte swantham naad

    • @Amal-ht8ei
      @Amal-ht8ei Před 15 dny

      ​@indian00399 anthikad panchayathil poyii nokku sunilinte vikasanam 😂

  • @rajan3338
    @rajan3338 Před 13 dny

    THRISSUR= K.MURALEEDHARAN JAYIKKUM! 30000 BHOORIPAKSHAM! adiyozhukkukal dhaaraalam!

  • @lb5716
    @lb5716 Před 20 dny

    Govindhan and all ldf politicians not fit for today's world.

  • @noufalvk2210
    @noufalvk2210 Před 20 dny +8

    മുരളി 35000. മുകളിൽ ഭൂരി ഭക്ഷം വിജയിക്കും❤

    • @krisvk5491
      @krisvk5491 Před 20 dny +2

      എന്നിട്ട് എന്ത് ഒലത്താൻ....

    • @babugeorgegeorge1416
      @babugeorgegeorge1416 Před 20 dny +2

      ഒരിക്കലും ഇല്ല മുരളി മൂന്നാമത് ആകും. ഉറപ്പ്

  • @abeljoemanoj6015
    @abeljoemanoj6015 Před 11 dny

    എല്ലാ ചാനൽ കാരുംUDF നെയും BJP നെയും ചർച്ച ചെയ്തു ചർച്ച ചെയ്തു വിജയിപ്പിച്ചു, വിജയിപ്പിക്കുന്നു. അവസാനം സീറ്റുകൾ തികയാതെ വരുമ്പോൾ അയൽസംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുകയോ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ ഇലക്ഷൻ കമ്മീഷനോട്‌ നിർദേശം കൊടുക്കുക.

  • @faisymanavam6774
    @faisymanavam6774 Před 20 dny +5

    സുനില്‍ കുമാര്‍ വിജയിക്കും

  • @sasinambiar531
    @sasinambiar531 Před 20 dny

    പാർട്ടിയോട് ലവലേശം കൂറില്ലാത്ത ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവായി വിശേഷിപ്പിക്കുന്ന ഒരു മഹാമാന്യൻ തൃശൂർ ജില്ലയുടെ തീരമേഖലകളിൽ അയാളുടെ ഉറ്റ സുഹൃത്തായ സുനിൽ കുമാറിന് വേണ്ടി അഹോരാത്രം പ്രചാരണം നടത്തിയതായി ഒരു മാധ്യമവും അറിഞ്ഞില്ല എന്ന് തോന്നുന്നു. ഏറ്റവും ചുരുങ്ങിയത് 50,000 വോട്ടുകൾ ഈ വഞ്ചകൻ ഇടതുപക്ഷത്തേക്ക് മറിച്ചുകാണും എന്നാണ് കണക്കാക്കപ്പെടുന്നത്...

    • @ohboeeboee
      @ohboeeboee Před 20 dny +1

      അതാരാണ് സാർ... എന്തിന് ഈ മേലോഡ്രാമ.തുറന്നു പറയൂ .താങ്കളെ വർക്കിംഗ് കമ്മറ്റി യില് നിന്ന് പുറത്താക്കുകയോന്നുമില്ലല്ലോ😅

    • @shiji5737
      @shiji5737 Před 20 dny +1

      😂😂😂😂😂​@@ohboeeboee

  • @HariDas-rv5bm
    @HariDas-rv5bm Před 16 dny

    പിണറായിമോൻ

  • @joshstefan6497
    @joshstefan6497 Před 20 dny +1

    Pottamar anu thrichr gopi jaicjal.