"മൂന്ന് സീറ്റിലെങ്കിലും വിജയ സാധ്യത ഉണ്ടെന്ന് BJP ആത്മാർഥമായി വിശ്വസിക്കുന്നു": George Podipara

Sdílet
Vložit
  • čas přidán 27. 04. 2024
  • Lok Sabha Election 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴക്കും. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
    #loksabhaelection2024kerala #lspoll2024 #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 114

  • @premkumarb8421
    @premkumarb8421 Před měsícem +71

    ബിജെപി 3 സീറ്റ്.

    • @saheed9209
      @saheed9209 Před měsícem +1

      ബിജെപി 15സീറ്റ്‌ ആണ് അവർ പറയുന്നത്. അതിനുള്ള ഡീൽ നടന്നിട്ടുണ്ട്. ED പ്രോബ്ലം.

    • @sajithsreedharakurup9740
      @sajithsreedharakurup9740 Před měsícem

      ok@@saheed9209

    • @sumeshs4020
      @sumeshs4020 Před měsícem +16

      ​@@saheed9209തന്നോട് പറഞ്ഞാരുനൊ? മദ്രാസയിലെ വിവരം ആണൊ?

    • @Sharonchonadam
      @Sharonchonadam Před měsícem +6

      ​@@saheed9209madrasa kundan evdunna vivaram kittiyath

    • @moidukp389
      @moidukp389 Před měsícem

      വന്ദേഭാരതിൽ ആയിരിക്കും! 😂😂😂

  • @AppuGvr-xj4hv
    @AppuGvr-xj4hv Před měsícem +53

    കേരളം മതേതരം വിട്ടു വികസനം ചിന്തിച്ചു തുടങിയൊ?

  • @gopalkrishnan1715
    @gopalkrishnan1715 Před měsícem +18

    ഇവിടെ ഒരു മാറ്റം വരാൻ ഇടതനും വലതനും ഒറ്റക്കെട്ടായി സമ്മതിക്കുന്നില്ല.
    മതേതര സംരക്ഷണവും അഴിമതിയും മാത്രം നടക്കുന്നു. അപ്പോൾ പിന്നെ വോട്ട് ചെയ്തിട്ട് പ്രത്യേകം ഒന്നും നേടാനില്ല.

  • @sureshpmx5424
    @sureshpmx5424 Před 29 dny +5

    പത്തനംതിട്ട ആലപ്പുഴ തിരുപുരം തൃശ്ശൂർ പാലക്കാട് ആറ്റിങ്ങൽ കാസറഗോഡ് ഇവിടങ്ങളിൽ ഒന്നെങ്കിലും കിട്ടും ഉറപ്പ്.......❤❤❤

    • @vivekkrishnanvivek3650
      @vivekkrishnanvivek3650 Před 19 dny

      കാസറഗോഡ് വോട്ട് നല്ല രീതിയിൽ ഉയർത്താൻ പറ്റും... ജയിക്കാൻ സാധ്യത ഇല്ല

  • @AbcdAbcd-xk3hj
    @AbcdAbcd-xk3hj Před měsícem +36

    ബിജെപി ക് സീറ്റ് കിട്ടിയില്ല എങ്കിൽ പിണറായിയുടെ കഷ്ടകാലം ആരംഭിക്കും.

    • @sumanbabud3047
      @sumanbabud3047 Před 28 dny +2

      കിട്ടിയാൽ കണ്ടകശ്ശനിയും

    • @athulraj8507
      @athulraj8507 Před 28 dny

      Pinarayiyude alla
      Malayaliyude kashtaKalam namukku vadakottu noki Mogam Kendram onnum tharunille ennu Yuvatha Gulfilo Bangaluro poyi jeevikatte

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo Před měsícem +21

    NDA 5to 7 ✌️✌️✌️✌️

  • @lisme3620
    @lisme3620 Před měsícem +19

    Alappuzha

  • @achutankavapra499
    @achutankavapra499 Před měsícem +8

    വിമുഖത ഉണ്ടാക്കുന്നതിൽ മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കേവലം മോദി വിരോധവും നെഗറ്റീവ് പൊളിറ്റിക്സ് കളിച്ചും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചയിൽ കൊണ്ടൂ വന്നതുമില്ല

  • @chandrashekar9913
    @chandrashekar9913 Před měsícem +33

    യുവാക്കൾ മാത്രമല്ല അവരുടെ parents കൂടി മക്കളോടൊപ്പം ശാന്തമായ അന്തരീക്ഷത്തിൽ ജീവിക്കാൻ കേരളം വിട്ടവരുണ്ട്..സന്ധ്യ ആയാൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത കേരളം..ഇപ്പൊൾ അന്യ സംസ്ഥാന തൊഴിലാളി ഭയവുമുണ്ട്.. നാട് വിട്ട് പോയവര് ജന്മദേശം ആണെങ്കിൽ പോലും തിരിച്ച് വരാൻ ഇഷ്ട പെടുന്നില്ല..കമ്മ്യൂണിസ്റ്റ് സഘാകൾ വരെ എല്ലാ മേഖലകളും സമരംചെയ് ത് നശിപ്പിച്ചു അവരും ജോലിക്കായി നാടുവിടുകയാണ്..😂😂😅😊

    • @Allwelfare
      @Allwelfare Před měsícem +1

      ഏറ്റവും അധികം ആൾകാർ നാട് വിട്ടത് ഗുജറാത്തികളും പഞ്ചാബികളുമാണ്. അവിടെ എവിടെ ആണ് കമ്മ്യൂണിസം ഉള്ളത്. ഓരോ കോമെഡിക്കൽ 🤣

    • @chandrashekar9913
      @chandrashekar9913 Před měsícem +12

      @@Allwelfare പഞ്ചാബി കളും ഗുജറാത്തി കളും നാടുവിടുന്നത് സ്വന്തം ബിസിനെസ്സ് ചെയ്യാനാണ് ..ഇവിടെ കേരളക്കാർ ജോലിക്കു വേണ്ടിയും സമാധാന ജീവിതത്തിന് വേണ്ടിയും നാടുവിടുന്നു..😁പണ്ട് അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികൾ റിട്ടയർ മേണ്ടായാൽ നാട്ടിൽ സമാധാന ജീവിതത്തിന് തിരിച്ച് വരാറുണ്ട് ഇന്ന് ഇവിടെ സമാധാനമില്ല ആർക്കും തിരിച്ച് വരാൻ താൽപര്യമില്ല ഒരുനല്ല പാർക്ക് പോലുംഇല്ല ഉള്ളിടത്ത് കഞ്ചാവ് വിൽപനയും മദ്യപാനവും അനാശാസ്യ പ്രവർത്തനവും😁

    • @nishanth123465
      @nishanth123465 Před měsícem +2

      @@Allwelfare gujaratikal pokunnathu business cheyyan vendi aanu. malayalikale pole koolipanikkalla

  • @ambilymm5194
    @ambilymm5194 Před měsícem +19

    Jai Bjp❤❤❤

  • @user-xm4wx8xg5m
    @user-xm4wx8xg5m Před měsícem +17

    ജയ് ശ്രീ 🚩🚩🚩🚩🚩അയ്യപ്പൻ

  • @suneesh568
    @suneesh568 Před měsícem +21

    എവിടെ കുത്തിയാലും താമരയ്ക്ക് വോട്ട് പോകും എന്നുള്ള പ്രചരണം കാരണം udf, ldf, വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു

    • @binubhaskar4083
      @binubhaskar4083 Před měsícem +13

      എന്ന പിന്നെ BJP 20 സീറ്റിലും ജയിക്കുമായിരിയ്ക്കും .ഏതെങ്കിലും രാക്ഷ്ട്രീയ കള്ളൻമാർ പാറയുന്നത് മാത്രം വിശ്വസിച്ച് മണ്ടനാകരുത്😂

    • @madhuyes
      @madhuyes Před měsícem

      @suneesh568
      Pathanamthitta-yil sakhaathi paraathi kodukkaathay bhayannu odiyathu enthay😂 2014-il Congress anganay aayirikkum BJP-yay vijayippichathu🤣

    • @anandchingath876
      @anandchingath876 Před měsícem

      Karnataka yil anghineyalle congress athikarathil ethiyath alle ? Evide kuthiyalum kyy pathikku vannu alle ? 🥺😡🤔

    • @Sreejunsouls
      @Sreejunsouls Před měsícem

      😂

    • @-pgirish
      @-pgirish Před měsícem +4

      ഈ രണ്ടു മുന്നണികളോടും ജനങ്ങൾക്ക്‌ വെറുപ്പായി അവർ ബിജെപിക്ക് കുത്തി ശീലിച്ചിട്ടില്ല രണ്ടു കൂട്ടരുടെയും അതിരു വിട്ട പ്രീണനം തന്നെ.

  • @MediaMingle7
    @MediaMingle7 Před měsícem +9

    5 വർഷത്തിൽ മരണ നിരക്ക് കൂടി പലരും അത് റിപ്പോർട്ട് ചെയ്തട്ടില്ല
    പിന്നെ കുടിയേറ്റം കൂടി
    പിന്നെ പലരും ബാംഗ്ലൂർ ആണ് ജോലിക്ക് പഠനത്തിന് ഒക്കെ ആയിപോയി
    ഈസ്റ്റർ ലീവിൽ നാട്ടിൽ വന്നവർ ഇപ്പോൾ വരുന്നത് ചിലവ് കൂടുതൽ ആണ് വന്നില്ല അത് മാത്രം അല്ല എല്ലാവരും കണക്കാണ് അതും കൊണ്ട് ആരും വന്നില്ല
    ആര് ജയിച്ചാലും കേരളത്തിൽ ആയിമതി ആണ് അതും കാരണം ആണ്

    • @sajan5555
      @sajan5555 Před měsícem

      എന്റെ വീട്ടിലെ നാല് വോട്ടും ചെയ്തില്ല.. ആര് ജയിച്ചിട്ടും കാര്യമില്ല.. പിന്നെ വെറുതെ എന്തിന് വെയിൽ കൊള്ളണം..

  • @rajiparvathy4044
    @rajiparvathy4044 Před měsícem +3

    സിപിഎം നു കോൺഗ്രസ്‌ നു ഇനി ആരും വോട്ട് ചെയ്യില്ല

  • @sujiyours
    @sujiyours Před měsícem +10

    ഈ ഗതികെട്ട നാട്ടിൽ എന്ത പൂ🎉 നാണു വോട്ടു ചെയ്യുന്നത്

  • @-pgirish
    @-pgirish Před měsícem +1

    ഇടതുപക്ഷത്തിന്റെ വോട്ടാണ് പോൾ ചെയ്യാതെ പോയത്, യുഡിഫ്ന്റെ വോട്ടും കുറച്ചു ചെയ്യാതെ പോയിട്ടുണ്ട് ചെയ്തിട്ടും ഫലമില്ലല്ലോ എന്നോർത്താകാം ചൂടും വലിയൊരു ഘടകമാണ്.

  • @muralidharanmuralidharan7937

    5, സീറ്റ്, എന്റെ വിശ്വാസം. ഇനി എന്താ, കാത്തിരുന്നു കാണാം.

  • @ordinaryroyal8414
    @ordinaryroyal8414 Před měsícem +3

    പ്രീണനം മാത്രമാണ് ഇവിടെ നടക്കുന്നത്..😂😂

  • @rajmohankumarsanusongs9163
    @rajmohankumarsanusongs9163 Před měsícem +1

    മരിച്ചു പോയവരുടെ കള്ളവോട്ട് ഈ പ്രാവശ്യം വന്നുകാനില്ലാ😮

  • @akpakp369
    @akpakp369 Před měsícem +5

    പിണു - ജാവദേക്കർ
    ഡീൽ നടന്നിട്ടുണ്ട്🎉
    1-3 സീറ്റുകൾ ബി.ജെ.പിക്ക്🤗

    • @sumeshs4020
      @sumeshs4020 Před měsícem +1

      അപ്പോൾ ജനങ്ങൾ വോട്ട് ചെയ്യുന്നില്ലെ?

    • @AmericanDiary01
      @AmericanDiary01 Před měsícem

      Onnu podey

  • @bonnybastian
    @bonnybastian Před měsícem +5

    മാറി മാറി ഭരിച്ച പാർട്ടികൾ ചെറുപ്പക്കാർക്ക് നാട്ടിൽ ജോലി ഇല്ല എന്ന് തിരഞ്ഞെടുപ്പിൻ്റെ ശതമാനം കണ്ടിട്ട് പോലും മാധ്യമ പ്രവർത്തകർക്ക് മനസ്സിലായില്ലേ?

  • @mathewspm-tv6nn
    @mathewspm-tv6nn Před 28 dny

    ശോഭയേകൂടി കുട്ടിയിരിക്കണം
    മൂന്നായാലും നാലായാലും

  • @sheebasabu9483
    @sheebasabu9483 Před měsícem +6

    മോദി 3ആംമത് തവണയും അധികാരത്തില്‍ വരും എന്നും മനസ്സില്‍ ആക്കിയ കോൺഗ്രസ്സ് പാർട്ടികാരും അവരെ പിഞുണക്കുന്ന ന്യൂനപക്ഷ സമുദായക്കാരും വീട്ടില്‍ ഇരുന്നതാണ് ശതമാനം കുറയാന്‍ കാരണം.

  • @rajanpulikkal5253
    @rajanpulikkal5253 Před 28 dny

    ഇരട്ട വോട്ട് 5 % ഉണ്ടായിരുന്നു. പോയി ചെയ്തൽ പിടിക്കും.

  • @malabar8833
    @malabar8833 Před měsícem +1

    അപ്പോൾ രണ്ടക്കം പറഞ്ഞതിൽ നിന്നും മലക്കം മറിഞ്ഞു അല്ലേ,

  • @Tmeenattoor
    @Tmeenattoor Před měsícem

    Anti incumbancy കേരളത്തിൽ ഉണ്ടായില്ല.. അതുകൊണ്ടാണ് polling കുറഞ്ഞത്

  • @mathewjacob6354
    @mathewjacob6354 Před měsícem

    ഓൺലൈൻ വോട്ടിങ് ഉടൻ നടപ്പാക്കണം. അല്ലെങ്കിൽ ജനാധിപത്യം അപകടത്തിൽ. വോട്ട് ചെയ്യാത്തവർ ഭൂരിപക്ഷം വന്നാൽ, ജനാധിപത്യത്തിന് എന്തു പ്രസക്തി.

  • @chandrasenanacn3645
    @chandrasenanacn3645 Před měsícem +1

    കാരണം ..1.വിദേശ കുടിയേറ്റം
    2.. EVM കൂടുതൽ സമയം എടുത്തതിനാൽ പോളിങ് മന്ദഗതിയിലായി..പലരും മടങ്ങിപ്പോയി..
    3..വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്... Cross checking നടത്താതെ പേരുകൾ ചേർത്തു...
    4.. ശിക്ഷ ഭയന്ന് കളള വോട്ട് ഗണ്യമായി കുറഞ്ഞു..

  • @chandranpillai7162
    @chandranpillai7162 Před měsícem

    Vote cheyyunnavarkku vila undakunna kalathu mathrame 95% vote keralathil rekha peduthukayullu ,vote cheyyan mathram adhikaram kodukkukayum ah vote nedi adhikarathil ethiyal thannishtam pole janangale bharikkukayum cheyyunnathanu electionil janangalkulla viswasam nashtapeduvan ulla karanam

  • @rajank4718
    @rajank4718 Před měsícem +1

    എൻെറ വീടിന്റെ അടുത്ത് 34 പേരാണ് വെക്കേഷൻ ആഘോഷിക്കാൻ ഗൾഫിലേക്ക് പോയത്.....

    • @surabhisukumaran8917
      @surabhisukumaran8917 Před měsícem +1

      3000 Muslims vote cheyyanu vendi special flight pidichu Anna news kandille

  • @sreejithleela8075
    @sreejithleela8075 Před měsícem +1

    UDF and LDF are same alliance INDI ALLIANCE.. no point in voting.
    So, why vote unless you are voting for NDA????

  • @anirudhR-jx1bs
    @anirudhR-jx1bs Před 28 dny

    പത്തനംതിട്ടയിൽ BJP ക്ക് ജയസാധ്യത ഉണ്ട് 🧡💚

  • @Purakkadan2024
    @Purakkadan2024 Před měsícem +1

    സാധ്യത കുറവാണു ഇവിടെ സിപിഎം കോൺഗ്രസ് ഒത്തുകളി നന്നായി നടന്നിട്ടുണ്ട്. മിക്കവാറും 2 സ്ഥാനം ഈ മൂന്ന് സീറ്റിന് കിട്ടും

  • @SaudaminiRajeev
    @SaudaminiRajeev Před měsícem

    3 അല്ലടെ 5 സീറ്റ്‌... കേരളം ഞെട്ടും

  • @user-cx5rp5mj1j
    @user-cx5rp5mj1j Před měsícem +2

    റഹിമിന് വേണ്ടി പരിച്ച 34 കോടി എവിടെ പോയി

  • @mohanadasanv.n.3123
    @mohanadasanv.n.3123 Před 28 dny

    Ashwini ml, sarasu teacher, shobha, s gopi, rc shekhar enn ivar winaavum

  • @shabu.kumarshabu5288
    @shabu.kumarshabu5288 Před 27 dny

    Kalla vote kurranju kannum...

  • @sureshbabut4114
    @sureshbabut4114 Před měsícem +1

    Votingil chood oru vishayamayirunnu.
    LDF,UDF.... people are not happy with them upto a certain extent.
    So they have decided to go for a change.
    Ithayirikkum BJP yude sadhyatha.

  • @sudarsanangurukripa7370

    Correct.. Maigration foreign countries 👌🏻

  • @rajmohan673
    @rajmohan673 Před měsícem +1

    Sir,അതൊന്നുമല്ല ഇസ്ലാം, ക്രിസ്ത്യൻ വോട്ട് ചെയ്തില്ല

  • @nksuresh6556
    @nksuresh6556 Před 28 dny

    See, in kerala, either ldf or udf will win. Considering the previous parliament, what is the use of sending these to parliament?
    People will vote only if India alliance vs. DANA for parliament.
    Hence, there is no use of this debate.

  • @abdulrahiman2339
    @abdulrahiman2339 Před 29 dny

    അപ്പോ, മോഡിയുടെ കാറണ്ടി, രണ്ടക്ക സീറ്റെവിടെ😂രണ്ടോ, മൂന്നോ സീറ്റ്കിട്ടുമെന്ന് മിത്രങ്ങൾ വിശ്വസിക്കുന്നു😂 വിശ്വാസമല്ലെ എല്ലാം😂 അപ്പൊ മോഡിയുടെ കാറണ്ടി നടക്കുലല്ലേ.😂😂😂

  • @user-zf4jv9iv8k
    @user-zf4jv9iv8k Před 29 dny

    They distroying the kerala. By these politicians

  • @-pgirish
    @-pgirish Před měsícem

    സഖാക്കൾ ബിജെപിക്ക് വോട്ട് ചെയ്തു.

  • @vvijayan5424
    @vvijayan5424 Před měsícem

    Not bcoz of Rahul yes sabarimala is ofcourse a problem

  • @arunfrancis7888
    @arunfrancis7888 Před 29 dny

    😂😂😂😂

  • @sureshs1897
    @sureshs1897 Před měsícem +1

    BJP -4 സീറ്റ് വിജയ സാധ്യത ഉണ്ട്

  • @ramakrishnanks1716
    @ramakrishnanks1716 Před měsícem

    26 ന് പ്രവർത്തകർ സജീവമായിരുന്നില്ല

  • @anandchingath876
    @anandchingath876 Před měsícem

    Road um pithu sthalaghalilum thuppi nirakkunna malayalikal ..oppam pan paragum pan masalayum chavachu thuppi nadine maleemasamakkunna Anya samsthana thozhilalikalum ...ellartinum kuda pidikkunna bharana samvidhanaghalum ...

  • @anandchingath876
    @anandchingath876 Před měsícem

    Keralathil ninnal rekshapedilla ,athah youth Nadu vidunnath , ivide jathi matha samvaranamathramalle ulluu ...so avar Nadu alla rajyame vittu povum 😢😢😢

  • @Savanth.sSavanth.s
    @Savanth.sSavanth.s Před měsícem

    ജൂൺ 5 വരെ കാത്തിരിക്കൂ

  • @hasanc7610
    @hasanc7610 Před měsícem +1

    എങ്ങനെയായാലും മോഡിയാണ് ഭരിക്കാൻ പോകുന്നത് എന്ന ഭീതിയും നിരാശയും

    • @Abrahamson.
      @Abrahamson. Před měsícem +7

      ഞമ്മന്റെ രാജ്യം വരാത്തത്തിൽ നിരാശ സ്വാഭാവികം

  • @shakepareesulfikher3723
    @shakepareesulfikher3723 Před měsícem +3

    Chakka 3 seat bjp.

  • @drkvsurendran8731
    @drkvsurendran8731 Před měsícem

    എവിടെയാടോ അമ്പരപ്പിക്കുന്ന കുറവ്? ഇക്കാലത്തെ മാപ്രകൾക്ക് ഭാഷയിൽ യാതൊരു പ്രാവിണ്യവും ഇല്ല... എന്തെങ്കിലും വാക്കുകൾ അങ്ങ് വീശും.. കഷ്ടം...

  • @ajithkumarn.ppalamkadavu3864

    സിറ്റ് BJP ക്ക്കിട്ടും കേരളത്തിൽ

  • @thankachan1239
    @thankachan1239 Před měsícem

    കോൺഗ്രസ്‌ പാർട്ടിയിൽ താഴെ തട്ടിൽ ഒരുപ്രവർത്തനവും ഇല്ലായിരുന്നു വീടുകളിൽ പോയി ഒരു പ്രാവിശമെങ്കിലും ബന്ധപെടാൻ പാർട്ടിക്കാറില്ലായിരുന്നു മുകൾ തട്ടിലുള്ള കാര്യങ്ങളെ ഉണ്ടായിരുന്നുള്ളു അത് വോട്ട് ശതമാനം കുറയാനുള്ള ഒരു കാരണം, പ്രേതിഷിക്കുന്ന റിസൾട്ട്‌ പാടാണ് കോൺഗ്രസിന്

    • @sumeshs4020
      @sumeshs4020 Před měsícem +1

      പിന്നെ വലിയ തലകഴപ്പല്ലെ. പോയില്ല എങ്കിലും വോട്ട് കിട്ടുമെന്ന് അറിയാ൦

  • @vaisakhshaji8900
    @vaisakhshaji8900 Před 28 dny

    Ini ldf um udf future illa party kal maathram!

  • @vaisakhshaji8900
    @vaisakhshaji8900 Před 28 dny

    5 seat bjp kk kittum

  • @vvijayan5424
    @vvijayan5424 Před měsícem

    Pinarayiku ethu poonattila jana pinthuna tanne pole ulla Andam kammi

  • @vvijayan5424
    @vvijayan5424 Před měsícem

    Nda will win podipare taniku kalip kanum

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Před měsícem

    Podipara mondan anno😂😂😂

  • @kpriyaskp
    @kpriyaskp Před měsícem +1

    💥ശേഖറിനെ Tvm -ൽ കാലുവാരിയതായി ആരോപണം💥 തൃശ്ശൂരിൽ ഗോപിയെ ക്രിസ്റ്റ്യൻ വിഭാഗങ്ങൾ ചതിച്ചു എന്നും ആരോപണം💥 ആലപ്പുഴയിലും💥 പത്തനംതിട്ടയിലും എല്ലാം കാലുവാരൽ?💥 വിശ്വസിക്കാൻ പറ്റാത്തവരെ കൂടെ കൂട്ടരുത്💥

    • @Abrahamson.
      @Abrahamson. Před měsícem +3

      ഇങ്ങനെ മോങ്ങാതെ സമാധാന റിയാസേ

    • @kpriyaskp
      @kpriyaskp Před měsícem

      @@Abrahamson. Wait and see 😀😀

  • @ziyamiyalife5066
    @ziyamiyalife5066 Před měsícem

    Ldf-8
    Udf-12

  • @user-ou3ub9co2y
    @user-ou3ub9co2y Před měsícem +2

    ജൂൺ 4 ന് താമര വിരിയും.

  • @ganganvijay4130
    @ganganvijay4130 Před měsícem

    Bjp kku aanamotta

  • @ziyamiyalife5066
    @ziyamiyalife5066 Před měsícem

    Bjp-0

  • @babubmsupr9281
    @babubmsupr9281 Před měsícem

    നിങ്ങളൊക്കെ ജയിച്ചു നാട്ടിലേക്ക് എന്ത് ലാഭം

  • @prakashgeorge4062
    @prakashgeorge4062 Před měsícem

    ഒറ്റ ബിജെപിക്കാരൻ പോലും കേരളത്തിൽ വിജയിക്കില്ല

    • @surabhisukumaran8917
      @surabhisukumaran8917 Před měsícem +6

      Enna adimoham aahnu ningalkuu😂

    • @muralidharmenon155
      @muralidharmenon155 Před měsícem +3

      എന്നാൽ കേരളം അത്രയും കാലം ഗതി പിടിക്കില്ല.

    • @simonamen7857
      @simonamen7857 Před měsícem

      എടാ മരപ്പൊട്ടാ മാറി ചിന്തിക്കുക ഇടതും വലതും കേരളത്തിൽ വലിച്ചിട്ട് എന്ത് പ്രയോജനം

  • @jayakumarpanicker2531
    @jayakumarpanicker2531 Před měsícem +2

    കോൺഗ്രസ്സ്...അധികാരത്തിൽ...വരില്ല...എന്ന്...ഉറപ്പുള്ളത് കൊണ്ട്...കുറെ...കോൺഗ്രസ്സ് അനുഭാവ വോട്ടേഴ്സ്.....വോട്ട് ചെയ്തില്ല...അത്രയേ ഉള്ളൂ

  • @shakepareesulfikher3723
    @shakepareesulfikher3723 Před měsícem +1

    Chakka 3 seat bjp.