Lok Sabha Election 2024 | "തൃശ്ശൂരിൽ ഇടതുപക്ഷ വോട്ടുകളിൽ വൻ ചോർച്ച ഉണ്ടായിട്ടുണ്ട്": George Podipara

Sdílet
Vložit
  • čas přidán 27. 04. 2024
  • Lok Sabha Election 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴക്കും. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
    #loksabhaelection2024kerala #lspoll2024 #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 237

  • @dharankk8873
    @dharankk8873 Před měsícem +14

    ഇടതു വോട്ടുകൾ
    SG യിലേക്ക് ഒഴുകിയത്
    പിണറായി ഭരണത്തിൽ
    അണികൾ ത്യപ്തരല്ലാത്തത് കൊണ്ട്

  • @rajanm5543
    @rajanm5543 Před měsícem +9

    ഇരട്ട വോട്ടുകൾ ആണ് ചെയ്യപ്പെടാതെ പോയത്. അങ്ങനെ വരുമ്പോൾ ഇടതു പക്ഷത്തിന്റെ വോട്ടുകൾ ആണ് കുറയുക...

  • @65229
    @65229 Před měsícem +55

    തൻറെ വോട്ട് ബിജെപിക്ക് വേണ്ട

  • @soulsoul1110
    @soulsoul1110 Před měsícem +26

    ഞാൻ അറിയുന്ന ldf udf അനുഭാവികൽ പലരും sg ക്കു വോട്ടു കൊടുത്തിട്ടുണ്ട്

    • @NoushuKave
      @NoushuKave Před měsícem

      റിസൾട്ട്‌ വരുമ്പോൾ കാണാം 🤭

    • @Amal-ht8ei
      @Amal-ht8ei Před měsícem

      ​@@NoushuKavekannam

    • @ManiAA-ck3fe
      @ManiAA-ck3fe Před měsícem

      ഞാന്‍ അറിയുന്ന പല സംഘികളും UDFനും LDF നും ചെയ്തിട്ടുണ്ട്

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Před měsícem +48

    പുളുത്തി... അതും മുസ്ലിം വോട്ട്... ബിജെപിക്ക് കിട്ടിയത് തന്നെ... അതിനു ഇനിയും കാലങ്ങൾ കഴിയണം... ചിരിപ്പിക്കാതെ പോ മാഷേ... പ്രേത്യേകിച്ചു ldf.. Udf.. പ്രീണനം ഉള്ളപ്പോൾ...😂😂😂

  • @sundutt6205
    @sundutt6205 Před měsícem +33

    ഇടതുപക്ഷ വോട്ടുകളുടെ ചോർച്ചയല്ല! ഹിന്ദുക്കളുടെ നാനാ ജാതി വിഭാഗങ്ങൾക്കും, സങ്കുചിതരല്ലാത്ത ക്രിസ്ത്യാനികൾക്കും വോട്ട് നൽകാൻ യോഗ്യനായ ഒരു സ്ഥാനാർത്ഥി വന്നതുകൊണ്ട് അവർ വോട്ട് ഇട്ടു!🔥

    • @tutumon79
      @tutumon79 Před měsícem

      @@tipmanofficialമിടുക്കൻ . നല്ല ഭാഷ ആണല്ലോ . പണ്ഡിതൻ ആണെന്ന് തോന്നുന്നു

    • @shajioommen7429
      @shajioommen7429 Před měsícem

      കഴിഞ്ഞ തവണയും ഉണ്ടായിരുന്നു 😃

  • @johnyjohny176
    @johnyjohny176 Před měsícem +7

    മോദ് ജി പറഞ്ഞത് 100 ശതമാനം ശരിയാണ് അത് വിവരവും വിദ്യാഭ്യാസവും ഉള്ള മുസ്ലീം കാർക്ക് അറിയാം.

  • @muhamedasharafmuhamedashar5785
    @muhamedasharafmuhamedashar5785 Před měsícem +33

    ഇയാളെയായിയിരുന്നു അവിടെഇടതുപക്ഷ വോട്ടുകൾ എണ്ണാൻ ഏൽപിച്ചിരുന്നത്

    • @ManiAA-ck3fe
      @ManiAA-ck3fe Před měsícem +1

      ഇവന്‍ കോണ്‍ഃ ന് വേണ്ടി ചാനലില്‍ വന്നിരുന്നു കള്ളങ്ങള്‍ പറയുന്നു കോണ്‍ഃ ന് വേണ്ടി മാതൃഭൂമിയില്‍ കള്ളങ്ങള്‍ എഴുതിരുന്ന ആള്‍

  • @geethakumaripr6049
    @geethakumaripr6049 Před měsícem +1

    Excellent 👌

  • @pmthrivikramanputhumana4582
    @pmthrivikramanputhumana4582 Před měsícem +3

    ഇടതുപക്ഷം(പ്രത്യേകിച്ചു് സി പി ഐ എം)കൃത്യമായ വിശകലനകണക്കുകൂട്ടല്‍ പുറത്തുവിട്ടല്ലൊ.

  • @kishorkishor4634
    @kishorkishor4634 Před měsícem +9

    പൊടിപ്പാറയുട ന്യായികരണങ്ങൾ ജൂൺ 4 ന് ഫലം വരുമ്പോൾ അറിയാം

    • @prakashsg1067
      @prakashsg1067 Před měsícem

      ഇയാൾ ആരാരാഷ്ട്രീയം നിരീകതണോ കോപോ

  • @SasiDharan-mx7dx
    @SasiDharan-mx7dx Před měsícem +8

    ഇവരെപ്പോലുള്ള ആളുകൾ ചാനലുകളിൽ കൊണ്ടിരുത്തി വസ്തുതാ വിരുദ്ധമായ നിലപാടുകൾ പൗരന്മാരുടെ മുന്നിൽ പ്രചരണാർത്ഥംചർച്ച നടത്തി ജനങ്ങളെ വിഡ്ഡി കളാ ക്കുന്നു

    • @ManiAA-ck3fe
      @ManiAA-ck3fe Před měsícem

      ഇവന്‍ നുണയന്‍ ആണ്

  • @pcjoseph5844
    @pcjoseph5844 Před měsícem +1

    Perfectly right , Podipara !!!

  • @mohamedshareef3361
    @mohamedshareef3361 Před měsícem +2

    തൃക്കാകരയിൽ ശതമാനം കുറഞ്ഞതിൽ സ്വപ്നംകണ്ടവരൊക്കെ ഫലംവന്നപ്പോൾ എവിടെപോയി. വടകരയിൽ കഴിഞ്ഞ പ്രാവശ്യം 82% ഇപ്രാവശ്യം78% എന്നാൽ കൂടുതൽ വോട്ട്ചെയ്ത കണക്ക് 40000 മുകളിലാണ്. പുതുതായി വോട്ടർ പട്ടികയിൽ ചേർന്നവരുടെയും കൂടികണക്ക് ഉൾപെടുന്ന ശതമാനകണക്ക് പട്ടികവെച്ചുള്ള വോട്ടു കുറഞ്ഞുവെന്ന വിലയിരുത്തൽ ശരിയല്ല

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Před měsícem +4

    പൊടി പാറയെങ്കിലും ഈ അസുഖം പറയാൻ തയ്യാറായി 👍

  • @iqbalnp1440
    @iqbalnp1440 Před měsícem +3

    നിരീക്ഷകന്മാരെ സമ്മതിക്കണം 😜

  • @rajank6847
    @rajank6847 Před měsícem +23

    ഇവിടത്തെ മൈനോർടി എപ്പോഴും സ്വന്തം ആൾക്കാർക്കാണ് വോട്ട് ചെയ്യുന്നത്

    • @ajayakunnamthanam7155
      @ajayakunnamthanam7155 Před měsícem +3

      They / minorities are communal and enjoying the freedom in Bharath without any commitment

  • @vedavyaspk4323
    @vedavyaspk4323 Před měsícem +10

    ഇടതുപക്ഷത്തിന് ഓട്ട വീണതുകൊണ്ടാണല്ലോ വോട്ടു ചോർന്നത്.

  • @indunair8622
    @indunair8622 Před měsícem +17

    മോദി അങ്ങനെ പറഞ്ഞെങ്കിൽ അതിലെന്താണ് ഇത്ര വലിയ തെറ്റ്.

  • @rajanmathiyattu5538
    @rajanmathiyattu5538 Před měsícem +2

    അത് ചാറിന് എവിടെ നിന്ന് കിട്ടിയതാണ്? തൃശൂർ മണ്ഡലത്തിലുള്ള ഞങ്ങൾക്ക് അറിയാത്ത കാര്യം അങ്ങ് ഗണിച്ചെടുത്തോ അതോ ദിവ്യദൃഷ്ടിയിൽ കണ്ടോ

  • @psgopinathan9341
    @psgopinathan9341 Před měsícem +1

    Anticipatory bail.

  • @albinashley1910
    @albinashley1910 Před měsícem +4

    പൊടിപ്പാറയെ ചോർച്ച നടത്തിയ ഉടൻ തന്നെ ഇടതു അനുഭാവികൾ വിളിച്ചു പറഞ്ഞിരുന്നു.

  • @user-lw8dy4wd3i
    @user-lw8dy4wd3i Před měsícem +1

    Well said, podyppara right

  • @tgsp5813
    @tgsp5813 Před měsícem +1

    ഞാൻ ദുബായ് ഇൽ ജോലി ചെയുന്ന ഒരു ക്രിസ്ത്യൻ ഫാമിലി ആണ്. ഈ തവണ 7 വോട്ട് SG ക്ക് കൊടുത്തു
    ഈ തവണ NDA തൃശൂർ തിരുവനന്തപുരം, പത്നം തിട്ട 3 സീറ്റ്‌ ജെയ്ക്കും
    ആലപ്പുഴ, ആറ്റിങ്ങൽ, പാലക്കാട് 2 സ്ഥാനത്തു എത്തും 😂😂😂

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +1

    ജൂൺ 4 ഈ... കേരളത്തിൽ.. NDA👍5 സീറ്റ്.... പാലക്കാട്‌... തൃശൂർ... ആലപ്പുഴ... പത്തനംതിട്ട.... തിരുവനന്തപുരം... Ok👑👑👑👑👑

  • @sukumarimadathil1026
    @sukumarimadathil1026 Před měsícem +1

    വർഗീയത തുലയട്ടെ

  • @dlaneesh
    @dlaneesh Před měsícem

    Athu seri preenippichal kozhappamilla… athu paranjal kozhappam

  • @vanchithottil
    @vanchithottil Před měsícem +2

    Many CPM and Congress supporters voted for SG, high turnout in Pudukkad is indicative of vote swing to BJP.

  • @gopic5405
    @gopic5405 Před měsícem +1

    ഉണ്ട് സാറെ ഞങ്ങടെ ബൂത്തിൽ 40 Cpm വോട്ടുകൾ ഉണ്ട് വീട്ടിൽ ഉണ്ടായിട്ടും ചെയ്യാത്തവർ

  • @rajagopalp8321
    @rajagopalp8321 Před měsícem

    കണ്ണൂരിൽ ചെറിയ ശതമാനം സിപിഎം വോട്ടുകൾ മരവിച്ചിട്ടുണ്ട്. പിണറായിയോട് ഉള്ള എതിർപ്പ് കൊണ്ട്

  • @fathimanashwa2365
    @fathimanashwa2365 Před měsícem

    Charcayel shangaran ellalo

  • @remanptpl2127
    @remanptpl2127 Před měsícem +1

    ഇപ്പൊൾ സിപിഎമ്മിൻ്റെ കുറച്ച് വോട്ട് ചോർന്നതാണ് പരാതി.ഭരണത്തിൽ നടക്കുന്ന അഴിമതിയും ആരോപണങ്ങളും ആർക്കും പ്രശ്നമല്ല.

  • @jacobalukkal9381
    @jacobalukkal9381 Před měsícem +1

    ഇടത് വോട്ട് നിങ്ങളെ അല്ലെ എല്പിച്ചിരിക്കുന്നത്. വെറുതെ ഇരുന്ന് അങ്ങോട്ട് വിടുകയാണ്.

  • @chellappanairpankajakshann1628

    ശരിയായ നിഗമനം

  • @pillaithampi9627
    @pillaithampi9627 Před měsícem +1

    ഓ.. ഞമ്മള് ആർക്ക് ഓട്ട് ചെയ്താലും മോദി തന്നെ പ്രധാനമന്ത്രി. ഇങ്ങനെ ചിന്തിച്ച് ഒട്ടുമുക്കാലും ലിംഗപരിമിതർ വോട്ട് ചെയ്യാൻ പോയില്ല.

  • @AmalRaju-kf2jw
    @AmalRaju-kf2jw Před měsícem +6

    Bjp

  • @sabeershassabeer344
    @sabeershassabeer344 Před měsícem

    ഇങ്ങേര് ആണല്ലൊ , എല്ലാം, പൊട

  • @Butterflly497
    @Butterflly497 Před měsícem +5

    താന്‍ podo 😂😂upa govt 2006 Dec 6 le വികസന conclavil അവതരിപ്പിച്ച രേഖ ആണിത്. അല്ലെങ്കില്‍ തന്നെ sudappi വോട്ട് bjp ku വേണ്ട

  • @radhakrishnanv4257
    @radhakrishnanv4257 Před měsícem

    It's due to Karuvannur Bank Scam

  • @sivakumark9445
    @sivakumark9445 Před měsícem +20

    ഈ ജൂൺ നാല് കഴിഞ്ഞാൽ പൊടി പാറയുടെ പൊടി പോലും കാണില്ല. അതുവരെ ഇയ്യാൾ യുഡിഎഫിനെ പൊക്കി പറയും. പാവം !

    • @sonyvarghese473
      @sonyvarghese473 Před měsícem

      സിപിഎം നെ പൊക്കി നുണ പറയാൻ ഒത്തിരി അടിമകൾ ഉണ്ട്

    • @jacksonchacko9335
      @jacksonchacko9335 Před měsícem +1

      പൊട്ടിപ്പാറ പൊതുവേ എൽഡിഎഫ് ന് അനുകൂലമായാണ് പ്രതികരിക്കാറുള്ളത്!

    • @purushothamankani3655
      @purushothamankani3655 Před měsícem

      ​@@jacksonchacko9335
      കമ്മിയാണ് പുള്ളി..

  • @vijayakumars3817
    @vijayakumars3817 Před měsícem

    ഇനി നാലാം തീയതി വരെ എന്തെല്ലാം തമാശകൾ. 😀

  • @kpriyaskp
    @kpriyaskp Před měsícem +2

    💥ശേഖറിനെ Tvm -ൽ കാലുവാരിയതായി ആരോപണം💥 തൃശ്ശൂരിൽ ഗോപിയെ ക്രിസ്റ്റ്യൻ വിഭാഗങ്ങൾ ചതിച്ചു എന്നും ആരോപണം💥 ആലപ്പുഴയിലും💥 പത്തനംതിട്ടയിലും എല്ലാം കാലുവാരൽ?💥 വിശ്വസിക്കാൻ പറ്റാത്തവരെ കൂടെ കൂട്ടരുത്💥

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem

    അത് തങ്ങളുട sarvay

  • @albinashley1910
    @albinashley1910 Před měsícem

    നിരീക്ഷണ വിചക്ഷണന്മാരെ ... പത്തനംതിട്ട , കോട്ടയം, എറണാകുളം , തിരുവനന്തപുരം , വയനാട് , ഇടുക്കി തുടങ്ങി കോൺഗ്രസ് അടക്കമുള്ള UDF കക്ഷികൾക്ക് പിന്തുണ നൽകുന്ന ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലയിൽ ആണ് 10 മുതൽ 8 വരെ ശതമാനം വോട്ട് കുറവ് വന്നിരിക്കുന്നത്. ഇടതുപക്ഷ അഭിമുഖ്യമുള്ള മണ്ഡലങ്ങളിൽ 5 ൽ താഴെ ശതമാനം താഴെയാണ് കുറവ്.

  • @sunilcs3056
    @sunilcs3056 Před měsícem

    ഒ എന്താ സങ്കടം ഇലക്ഷൻ ക്യാമ്പയിൻ ആണ്

  • @user-ud5tg6wi5x
    @user-ud5tg6wi5x Před měsícem +1

    LDF👌ഓൾ. ഔട്ട്... കേരളത്തിൽ 👌

  • @harifpoovakurussy9242
    @harifpoovakurussy9242 Před měsícem

    കഴിഞ്ഞ നിയമസഭ ഇലക്ഷന് ശേഷം പൊടി പാറ പൊടിഞ്ഞു പോയതാ

  • @muhammedhaneef5683
    @muhammedhaneef5683 Před měsícem

    മൂന്ന് മുന്നണി എന്ന് എന്തിനാപറയണെ രണ്ട് മുന്നണി എന്ന് പറഞ്ഞാൽ മതി

  • @user-dy1iy5kp9x
    @user-dy1iy5kp9x Před měsícem

    പൊടി പാറയുടെ പൊടി പോലും കാണാനില്ല. ഒരു MP ആകാൻ ചാൻസുണ്ടായിരുന്നു.

  • @dayakarn9491
    @dayakarn9491 Před měsícem

    UDF votes not done at city in TVPM. No low level work

  • @radharemananthottathil9934
    @radharemananthottathil9934 Před měsícem +1

    നിഷ്പക്ഷ വോട്ടുകൾ ആർക്ക് കൂടുതൽ ലഭിക്കും അവർ ജയിക്കും.

  • @standoxfc3957
    @standoxfc3957 Před měsícem

    ഗോപീന്റെ കാശ് മോദീന്റെ ഗാരന്റി..കൈയ്യും നീട്ടി വായും പൊളിച്ച്....

  • @user-gu3mc5tk5p
    @user-gu3mc5tk5p Před měsícem

    പോടീ പറസാർ ന്റെ നിഷ്പക്ഷത എല്ലാവർക്കും നന്നായിട്ടറിയാം 10 വർഷം മുൻപ് അങ്ങ് പറഞ്ഞതും ഇതു തന്നെ എനിയൊരു 10 വർഷത്തേക്ക് ഇത് തന്നെ

  • @asokkumars5373
    @asokkumars5373 Před měsícem

    വർഗീയത കേരളത്തിൽ എല്ലാ പാർട്ടിയും അതനുസരിച്ചു കാൻഡിഡേറ്റ് നിർത്തും.. സർക്കുലർ പേരിനു മാത്രം...

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před měsícem

    Muthalak G...

  • @zakkeerhussain6430
    @zakkeerhussain6430 Před měsícem +2

    പോളിങ് കുറയുന്നതായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ കുറയുന്നതിന്റെ അത്രയും തന്നെ വോട്ട് കൂടുന്നില്ല....
    മൊത്തത്തിൽ നോക്കുമ്പോൾ വോട്ട് കൂടുമ്പോൾ ശതമാനം കരയുകയാണ് ചെയ്യുന്നത്

  • @user-tf3xi2sm1k
    @user-tf3xi2sm1k Před měsícem

    സിറ്റിങ് എം പി മാരോട് ഉള്ള പ്രതിഷേധം വോട്ടിൽ പ്രതി ഫലിച്ചു

  • @rahulr136
    @rahulr136 Před měsícem

    George podippara is correctly said.

  • @Vijayan55
    @Vijayan55 Před měsícem +7

    ഒരു വോട്ടു പോലും കോയവാരുടെ BJP ലേക്ക് പോകില്ല മോദിജി പറഞ്ഞാലും ഇല്ലെങ്കിലും

    • @moideenk6922
      @moideenk6922 Před měsícem

      കോയാമാർ അല്ല. മതേതര വിശ്വാസികൾ

    • @nirmalanair9303
      @nirmalanair9303 Před měsícem

      Yes

    • @zhedge5791
      @zhedge5791 Před měsícem

      We never know, the women voters are not driven by the same emotions as men.....

  • @lakshmannair3682
    @lakshmannair3682 Před měsícem

    തൃശൂരിൽ മാത്രമല്ല, എല്ലായിടത്തും സിപിഎം വോട്ട്ൽ പുറത്തൊഴുക്കു ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് കോൺഗ്രസ്‌ന്ന് ആശങ്ക പ്പെടേണ്ട കാര്യം ഇല്ല

  • @Thazhoor968
    @Thazhoor968 Před měsícem

    പ്രധാന മന്ത്രി ഉള്ളകാര്യം ഇങ്ങനെ പറയാമോ

  • @aboobuckerismail2214
    @aboobuckerismail2214 Před měsícem

    വെറുതെ വിടുവായത്തം പറയാതെ, സുനിൽ കുമാർ നല്ല രീതിയിൽ വിജയിക്കും.

  • @jithinraj1830
    @jithinraj1830 Před měsícem

    Janangalk ee electionil vishwasam ella... Athanu polling kurayan karanam

  • @shajishajimon9706
    @shajishajimon9706 Před měsícem

    ൽഡിഫ്‌ ഓടുകൾ പോൾ ചെയ്യ്തു. കേരളത്തിൽ ൽഡിഫ്‌ മുന്നിൽ

  • @myway707
    @myway707 Před měsícem +12

    ഗോപി അണ്ണൻ കൊണ്ടുപോയി. കാരണം ലാവ്‌ലിൻ മുതൽ വീണ വരെ

  • @lallamidhila5334
    @lallamidhila5334 Před měsícem

    രാജ്യത്ത്സംഭിക്കുന്ന കാര്യങ്ങളുടെ സത്യം ആരെയും ഭയക്കാതെ തുറന്നു പറയാൻ മോഡിക്കേ ധൈര്യമുണ്ടായുള്ളൂ എന്നുപറയുന്നതാണ് കൂടുതൽ ശരി. മറ്റുള്ളവർക്ക് സത്യം തുറന്നു പറയാൻ ഭയമാണ് വോട്ട് നഷ്ടപ്പെട്ടാലോ എന്നഭയം. നരേന്ദ്രമോഡിക്ക് അങ്ങനെയൊരു പേടിഇല്ല.

  • @Saaarish
    @Saaarish Před měsícem

    ത്രിശൂർ SGഎടുത്ത് കഴിഞ്ഞു

  • @bijuvc5788
    @bijuvc5788 Před měsícem

    ഈ പ്രാവശ്യം ഒരു കണക്കും ഒരു പാർട്ടിയും കിട്ടില്ല വോട്ടുകൾ അങ്ങോട്ടുമിങ്ങോട്ടും അടിയൊഴുക്കുകൾ നടന്നിട്ടുണ്ട് ഉറച്ച സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ട് അതുപോലെ കോൺഗ്രസിന്റെ വോട്ടും ബിജെപിക്ക് പോയിട്ടുണ്ട് എല്ലാം കാത്തിരുന്നു കാണാം

  • @saidmohammed9993
    @saidmohammed9993 Před měsícem

    പൊടി പ്പാറയെ ഓട്ടു ചെയ്യുന്നത് നോക്കാൻ ആരാണ് ഏൽപിച്ചത് ഇവൻ്റെ ഓട്ട് ആർക്കാണ്

  • @user-iy6gx5mg1h
    @user-iy6gx5mg1h Před měsícem

    Chumma parayunnathalle meesha mulakkatha kochu cherakkaan alle vittu kala

  • @ebrahimkutty5645
    @ebrahimkutty5645 Před měsícem

    പൊടിപാറ എല്ലാ കാലത്തുംu DF ന് വേണ്ടി കുഴലൂത്ത് നടത്തി കാലം കഴിയാം

  • @manuv6095
    @manuv6095 Před měsícem

    സുനിൽ കുമാറിൻ്റെ ആഹ്ലാദ പ്രകടനം വരുമ്പോ മാമൻ ഇവിടെ തന്നെ കാണുമല്ലോ അല്ലേ

  • @pbrprasad4430
    @pbrprasad4430 Před měsícem

    അവിലും മലരും കുന്തിരിക്കവും കേരളം ഉൾകൊണ്ടു

  • @user-bt6iq3cc4b
    @user-bt6iq3cc4b Před měsícem +3

    Penarai, vrutha, vekaram, moddi, tharagamaei

  • @Ismail.Valiyakath.
    @Ismail.Valiyakath. Před měsícem

    Ellareyum Sahayikkunna Party Aanallo Keralam Bharikkunnath. Thrissur Gopi ettan koduthalum vereyum sthalangal undallo!

  • @freakdude8163
    @freakdude8163 Před měsícem

    2019 ne apekshich thiruvandatha purathe 7 mandalagalileyum vote kuranjittunde. City constituency congress votes pazhayathu pole poll chaithittilla. Cityile 189 boothkalil congressnu booth agents polum illayirunnu.

  • @pillaithampi9627
    @pillaithampi9627 Před měsícem

    കുട്ടിമാമ ഞാൻ ഞെട്ടി മാമാ. പൊടിയൻ പാറ മാമാ.... പൂയ്.

  • @-pgirish
    @-pgirish Před měsícem

    ജാതി മതം പറഞ്ഞു കുത്തിത്തിരുപ്പുണ്ടാക്കുന്നത് ആരാണെന്നു മനസിലായി

  • @user-wm3ro8ms9l
    @user-wm3ro8ms9l Před měsícem

    തൃശൂർ ഇടതു വോട്ട് സുരേഷ് ഗോപിക്ക്, വടകര ബി ജെ പി വോട്ട് ഷൈലജ ടീച്ചർക്ക് ആകും 🤣🤣🤣🤣🤣

  • @gopinathpp7043
    @gopinathpp7043 Před měsícem

    പൊടിപ്പാറ വിലങ്ങന്നൂരിലെ കോൺഗ്രസ്സുകാരനാണ്, പക്ഷെ ചാനലിലിരുന്ന് നിഷ്പക്ഷത ചമയും😂😂😂😂

  • @tmvarghese4396
    @tmvarghese4396 Před měsícem

    കുറെ പേർ ചാനലിൽ വന്നിരിന്നു ഭരണ വിരുദ്ധ വികാരം എന്നു പറഞ്ഞു സംതൃപ്തി അടയുക പക്ഷെ വോട്ട് ചോദിച്ചു ചെല്ലുന്ന പ്രവർത്തകർക്ക് അങ്ങനെ ഒരു വികാരം ഉണ്ട് എന്ന് തോന്നിയിട്ടില്ല പെൻഷൻ താമസിച്ചതിൽ പരിഭവം ഉണ്ട് എന്നാൽ അവർക്കൊന്നും ഒരു വിരുദ്ധതയും ഇല്ല

    • @pillaithampi9627
      @pillaithampi9627 Před měsícem

      തീട്ടത്തിൽ ചവിട്ടി നില്ക്കുന്നവന് അതിന്റെ നാറ്റം അനുഭവപ്പെടില്ല എന്ന് ഇ എംഇഎസ് പറഞ്ഞിട്ടുണ്ട്.

  • @abdulnajeeb8867
    @abdulnajeeb8867 Před měsícem

    😂😂😂😂

  • @bijuunnikrishnan8855
    @bijuunnikrishnan8855 Před měsícem +1

    തനി വർഗ്ഗീയൻ

  • @catlov97
    @catlov97 Před měsícem +5

    പൊടിപ്പാറേ, NDA യുടെ വോട്ടുകൾ എങ്ങും തിരിയില്ല. പൊടി പാറ സ്വയം പാരയാകല്ലേ. വണ്ടി വിട്ടോ.

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 Před měsícem

    പൊടിപറും പൊടിപ്പാറ

  • @sreedharanthayath
    @sreedharanthayath Před měsícem

    അതൊന്നും ചോർച്ചയല്ല. ഇപ്പോഴത്തെ പിണറായി ഭരണത്തിൽ മനം മടുത്ത സഖാക്കൾ മാറ്റിക്കുത്തിയതാണ്.

  • @advgopinathan
    @advgopinathan Před měsícem

    ഫയങ്കര കണ്ടുപിടിത്തം 😎😜

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před měsícem

    ജോർജ് പൊടിപ്പാറ പറഞ്ഞതാണ് വസ്തുത. K. മുരളീധരൻ എന്തായാലും ജയിച്ചിരിക്കും.

  • @fathimanashwa2365
    @fathimanashwa2365 Před měsícem

    June 4 vare katherekku maprakale

  • @meerankottakkaran2106
    @meerankottakkaran2106 Před měsícem

    ഒരു പാട് ബിജെപി അനുഭാവികൾ വോട്ട് ചെയ്തില്ല.
    അവർ ആർക്ക് വോട്ട് ചെയ്യും.
    അവർ കണ്ടത് മൂന്നും കണക്കാ

  • @NoushuKave
    @NoushuKave Před měsícem

    നീ അതിനിടക് എണ്ണിയൊ നിരീക്ഷകാ

  • @JanakiRajan-ns1vg
    @JanakiRajan-ns1vg Před měsícem

    ഏതാ ഈ പച്ച വേട്ടാവള്ളിയൻ

  • @alfinjose8883
    @alfinjose8883 Před měsícem

    ഒരു കാര്യം ഉറപ്പിച്ച് പറയാം. തൃശൂരിലെ ഈഴവ ഹിന്ദു വോട്ടുകൾ ന്യൂസ് 18 ചാനലിൻ്റെയും, ഈ ചാനലിലെ മാപ്രാ, മാപ്രികളുടെയും സ്ഥാനാർത്ഥിക്ക് കിട്ടില്ല

  • @VishnuM-zy9rk
    @VishnuM-zy9rk Před měsícem

    Aashwasicho

  • @zhedge5791
    @zhedge5791 Před měsícem

    Udf will not get more than 13 seats this time.... ldf and nda will get some seats

  • @radhakrishnans9418
    @radhakrishnans9418 Před měsícem

    PTA. one lkh votes less poled

  • @ManiAA-ck3fe
    @ManiAA-ck3fe Před měsícem

    ആര് ആണ് ജോര്‍ജ്ജ് പൊടിപ്പാറ അവനെറരു നിരീക്ഷണം അവന്‍ കോണ്‍ഃ വേണ്ടി നിലവിളിക്കുന്ന കോണ്‍ഃ ചാവേര്‍

  • @azeezkavaal4299
    @azeezkavaal4299 Před měsícem

    സത്യത്തിൽ ഇവിടെ പോളിംഗ് കുറഞ്ഞിട്ടേയില്ല. ഉഷ്ണതരംഗം വീശിയടിച്ച ഈ ചുട്ടുപ്പഴുത്ത പകലന്തിയിലെ 72% വോട്ട് തന്നെ സാമാന്യത്തിൽ ഏറെയാണ്. തന്നെയുമല്ല ഇത്തവണ 2019 നേക്കാൾ ലക്ഷക്കണക്കിന് വോട്ടുകൾ അധികമായി പോൾ ചെയ്തിട്ടുമുണ്ട്. ഇന്ത്യൻ ശരാശരി കേവലം 60% മാത്രമായിരിക്കേ ഇവിടത്തെ 72% തന്നെ ധാരാളമാണ്. വിശേഷിച്ചും ഇത് ലോകസഭാ തിരഞ്ഞെടുപ്പുമാണ്.

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Před měsícem

    നിങ്ങൾ ചാനലുകൾക്കും തള്ളുമാമൻ മാർക്കും കരഞ്ഞു നടക്കാം

  • @muhammedsaad4510
    @muhammedsaad4510 Před měsícem +1

    ഇടത് വോട്ട് ഒക്കെ പക്കാ❤