BJP നേടും LDF വീഴും: FINAL REVIEW ! | ABC MALAYALAM | ABC TALKS | 26.APRIL.2024

Sdílet
Vložit
  • čas přidán 25. 04. 2024
  • കേരളം ആരു നേടും ?
    #abcmalayalam #studentsonlygovindankutty #govindankutty #bjp #ldf #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 1,1K

  • @shinomathew3396
    @shinomathew3396 Před 18 dny +90

    ജീവിതത്തിൽ ആദ്യമായി ഇന്ന് ബിജെപി ക്കു വോട്ട് ചെയ്തു
    ഇത്രയും നാൾ കൂടുതൽ യുഡിഫ് നും ഒന്ന് രണ്ടു തവണ എൽഡിഫു നും വോട്ട് ചെയ്ത് അബദ്ധം പറ്റി
    മോഡി തന്നെ ഭരിക്കട്ടെ...

    • @albin8851
      @albin8851 Před 18 dny +14

      Njaanum 1st time bjp kku vote cheythu😅❤

    • @AmericanDiary01
      @AmericanDiary01 Před 18 dny +3

      Thank youuuuuu❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @StartreckTu
      @StartreckTu Před 18 dny

      Thudangan ulaa budhimuttu matrame ulu. Bjp orikal vanale left n udf padam padikooo

    • @shajimn4448
      @shajimn4448 Před 18 dny +3

      ഗുഡ് dicision brother keep it up പ്രീണനം അവസാനിപ്പിക്കണം

    • @vichu643
      @vichu643 Před 17 dny

      Constituency

  • @HariKrishnan-pf1ec
    @HariKrishnan-pf1ec Před 18 dny +181

    ഗണപതി മിത്തതാണ് എന്നു പറഞ്ഞതിന് എന്റെ വീട്ടിലെ 11 വോട്ട് ബിജെപി കൊണ്ടു പോയി... അവർ ഇത്രയും കാലം Ldf voters ആയിരുന്നു... ഞാനും..

    • @sumeshs8239
      @sumeshs8239 Před 18 dny +7

      അതെയതെ. ഞാനും അങ്ങനെതന്നെ. ഗണപതിയെ ഞാൻ ഇന്നലെയും കണ്ടു. അങ്ങേരു മിത്തു ആണെന്ന് എത് കോത്താഴത്തുകാരണ പറഞ്ഞത്.

    • @user-br4zg1dd4x
      @user-br4zg1dd4x Před 18 dny +5

      🧡🧡🧡

    • @anandus1591
      @anandus1591 Před 18 dny +6

      Very nice.ipol enkilm ningal sathyam manaslakkiyallo

    • @thomasjohn32
      @thomasjohn32 Před 18 dny +14

      ​@@sumeshs8239അല്ലാഹുവിനെ കണ്ടായിരുന്നോ... അപ്പം ഗോവിന്ദൻ പറഞ്ഞത് മുത്തല്ലാ എന്നല്ലേ 😂😂

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Před 18 dny +5

      @@sumeshs8239 തട്ടം മിത്ത് അല്ല എന്നും പറഞ്ഞു 🤣

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 18 dny +561

    ബിജെപിക്ക് രണ്ട് സീറ്റെങ്കിലും നേടാൻ കഴിഞ്ഞാൽ അത് കേരള രാഷ്ട്രീയത്തിൽ തന്നെ ചരിത്രമാകും 🙂🔥

    • @abhishekaa28498
      @abhishekaa28498 Před 18 dny +37

      Exactly 💯

    • @sanalchandran2122
      @sanalchandran2122 Před 18 dny +36

      4 seat kittum....tvm,alaph,pathanam,...thrisur

    • @mckck338
      @mckck338 Před 18 dny +14

      @@sanalchandran2122പത്തനംതിട്ട കെട്ടി വച്ച കാശ്പോലും കിട്ടില്ല ..ആറ്റിങ്ങൽ പിന്നെയും ചാൻസ്‌ ഉണ്ട്‌

    • @padmanabhanpalayil3802
      @padmanabhanpalayil3802 Před 18 dny +23

      സംശയം വേണ്ട 3 സീറ്റ്‌ ഉറപ്പ്

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Před 18 dny +1

      @@padmanabhanpalayil3802 1 സീറ്റ് മാത്രമേ ഞാൻ വിചാരിക്കുന്നുള്ളു tvm ഒരുപാട് മോഹിച്ചു അവസാനം നിരാശ യാകും ഫലം എന്നൊരു പേടി

  • @ASAS-uv4vr
    @ASAS-uv4vr Před 18 dny +372

    ബിജെപിക്കു ഈ തവണ ഒരു രണ്ട് സീറ്റെങ്കിലും കിട്ടിയാൽ മതിയായിരുന്നു. അത് കേരള ബിജെപിയോടുള്ള സ്നേഹമോ അവർ വളരെ കഴിവുള്ളവർ ആണെന്നുള്ള വിചാരം കൊണ്ടല്ല. ഇവിടെ ബിജെപിക് വോട്ട് കൂടിയാൽ മാത്രമേ ഇടതനും വലതനും നടത്തുന്ന വൃത്തികെട്ട ഒരു പ്രേത്യകതരം ന്യൂനപക്ഷ പ്രീണനത്തിന് അല്പമെങ്കിലും അറുതിവരികയുള്ളു.

  • @radhamanivs7433
    @radhamanivs7433 Před 18 dny +474

    B j p ❤കേരളത്തിൽ താമര വിരിയും പടർന്നു പന്തൽ ആകും ❤സുരേഷ് ഗോപി സാർ 50000 വോട്ട് ന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും ❤🌹❤️♥️❤

    • @deepakkonickkal
      @deepakkonickkal Před 18 dny +22

      നാക്ക് പൊന്നാവട്ടെ

    • @sovereignself1085
      @sovereignself1085 Před 18 dny +7

      അൻപതിനായിരം ഒന്നും വരില്ല.ഏറിയാൽ 37000 വോട്ടുകൾ ക്ക് ജയിക്കും മായിരിക്കും

    • @deepakprabhakaranpillai8246
      @deepakprabhakaranpillai8246 Před 18 dny +1

      3000

    • @NoName1k56
      @NoName1k56 Před 18 dny +5

      @@deepakprabhakaranpillai8246
      Still that is fine 😊

    • @mohanan18
      @mohanan18 Před 18 dny +7

      കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം സുരേഷ് ഗോപി നേടും

  • @Krishna-sn6ml
    @Krishna-sn6ml Před 18 dny +257

    ഒരേ ഒരു ആഗ്രഹം .. അരിവാൾ ചുറ്റികയുടെ അവസാനം ആവണേ എന്ന് മാത്രം

    • @zhedge5791
      @zhedge5791 Před 18 dny +7

      No the hand should first disappear

    • @sunildev-qc4dj
      @sunildev-qc4dj Před 18 dny +4

      😅😅

    • @ambilyng4759
      @ambilyng4759 Před 18 dny +4

      അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും😂

    • @unnikrishnana660
      @unnikrishnana660 Před 18 dny +2

      യെസ്

    • @sukeshshiva5537
      @sukeshshiva5537 Před 18 dny +2

      ആറ്റിങ്ങൽ മുരളീധരൻ വിജയിക്കും 🔥

  • @JollyJoseph-pl7yk
    @JollyJoseph-pl7yk Před 18 dny +295

    ഞാൻ തൃശ്ശൂരിലെ വോട്ടർ ആണ് 100% ജയിച്ചു കഴിഞ്ഞു

  • @spybottechniques4333
    @spybottechniques4333 Před 18 dny +84

    ഞങ്ങളുടെ കുടുംബത്തിലെ 16 സിപിഎം വോട്ടും ബ്ജെപിയ്ക് കൊടുത്തു. ഞാൻ ഇന്നലെ ആരിഫിൻ്റെ പോസ്റ്റർ ഒട്ടിച്ചരുന്നു 😅

    • @manumohan6747
      @manumohan6747 Před 18 dny +10

      Paniyinavanittu ingane Thane Pani kodukanam😊

    • @sumeshs8239
      @sumeshs8239 Před 18 dny

      ബിജെപി ഉറപ്പായിട്ടും പൊന്നാനി മലപ്പുറം വയനാട് എറണാകുളം ജയിക്കും

    • @sidharthsidhu2962
      @sidharthsidhu2962 Před 18 dny +2

      😹😹

    • @Sreejithnair821
      @Sreejithnair821 Před 18 dny +3

      പ്രഭാകര 😂

    • @AmericanDiary01
      @AmericanDiary01 Před 18 dny +2

      Thank youuuuuuuuu❤️❤️❤️❤️❤️❤️

  • @adv.s.ramesh779
    @adv.s.ramesh779 Před 18 dny +559

    ബിജെപി ക്ക്‌ ഒരു seat ഉം average 22% വോട്ടും കിട്ടിയാൽ. കേരളം bjp പിടിച്ചു എന്നാണ് അർത്ഥം.😊

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Před 18 dny +56

      BJP 3 seat .

    • @c.rgopalan2889
      @c.rgopalan2889 Před 18 dny

      കേരളത്തിൽ ഹിന്ദു തീവ്രവാദികൾക്ക് ഒരു സീറ്റും കിട്ടില്ല. voting Share maximum 17% .

    • @anilKumar-dc3kk
      @anilKumar-dc3kk Před 18 dny +19

      അതിനു ബിജെപി കേരളം പിടിക്കാൻ നോക്കുന്നുണ്ടോ.... സ്വർണക്കടത്തടക്കം എത്ര അവസരങ്ങൾ കിട്ടി...വല്ല അനക്കവുമുണ്ടോ....എന്തോ കളി നടക്കുന്നുണ്ട്...വായിൽകയ്യിട്ട് നാക്കു പിടിച്ചാലും കടിക്കാത്ത ബിജെപി.....

    • @AP-pb7op
      @AP-pb7op Před 18 dny

      ​@@anilKumar-dc3kkശരിക്കും പറഞ്ഞാൽ പിണറായിയെയും കമ്മികളെയും ബിജെപിക്ക് ശരിക്കും പേടിയാണ്.

    • @Deepu-bw9yq
      @Deepu-bw9yq Před 18 dny +4

      ഇവന്മാര് ഇവിട്ടിരുന്ന് തട്ടി വിടുന്ന പോലെയല്ല ഗ്രൗണ്ട് റിയാലിറ്റി

  • @vipink8837
    @vipink8837 Před 18 dny +416

    തൃശ്ശൂരിൽ BJP ക്ക് സ്വാധീനം ഉള്ള മേഖലകളിൽ കനത്ത പോളിങ് സുരേഷ് ഗോപിയുടെ വിജയം ഉറപ്പിച്ചു... ഇരു മുന്നണികളിലെയും വോട്ടുകൾ ബിജെപി യിലേക്ക് ഒഴുകി..

    • @mmnissar786
      @mmnissar786 Před 18 dny +7

      തോറ്റെന്നു ഉറപ്പ് വരുംവരെ വിജയ പ്രതീക്ഷ നല്ലതാ സ്ങ്ങിയോളീ... 😜😂😂😂

    • @gineeshm4
      @gineeshm4 Před 18 dny

      ​@@mmnissar786👳🐷🤮

    • @rajeendranmampatta2415
      @rajeendranmampatta2415 Před 18 dny +2

      ​@@mmnissar786 Sunil kumarinu marichadu madatharam ayi.... Result varumpol manasilakum😂

    • @SomarajanK
      @SomarajanK Před 18 dny +5

      ​@@mmnissar786ennoru hamassoli kattarabi.

    • @Govinda-Mamukoya
      @Govinda-Mamukoya Před 18 dny

      ശറി ഹമാ സോളി മന്തി വെന്തില്ലാഹ്😂😂​@@mmnissar786

  • @CellarDoor0007
    @CellarDoor0007 Před 18 dny +109

    പോപ്പുലർ ഫ്രണ്ട്നെ അവരുടെ സമൂഹം സപ്പോർട് ചെയ്തു.. അപ്പൊ നമ്മൾ ആരെ സപ്പോർട് ചെയ്യും,, ആദ്യം ആയി ബിജെപി ക്കു വോട്ടു ചെയ്തു 🇮🇳

    • @rameshsankar1314
      @rameshsankar1314 Před 18 dny +11

      Very good, for the future of Hindu community in Kerala, Hindu community should vote for BJP candidates.

    • @adkr07
      @adkr07 Před 18 dny +6

      ​@@rameshsankar1314 not just for one community. Its for betterment of all..

  • @user-yg6wy4lz5q
    @user-yg6wy4lz5q Před 18 dny +246

    കത്തോലിക്കർ കൂട്ടമായി ബിജെപി ക്ക് വോട്ട് ചെയ്തു.

    • @bkk1970a
      @bkk1970a Před 18 dny +2

      😂😂😂😂😂😂

    • @streetfighter8617
      @streetfighter8617 Před 18 dny +2

      Except latin catholics

    • @mylife_myrule1
      @mylife_myrule1 Před 18 dny +2

      Mmm nee athum kathirunno 😂

    • @albin8851
      @albin8851 Před 18 dny +12

      ​@@streetfighter8617thrissur latin valiya pradhanyam illaa.. avarkk already budhi illaa.. bjp kku roman catholic support koduthu

    • @streetfighter8617
      @streetfighter8617 Před 18 dny +1

      @@albin8851 But Trivandrum latin aanu kooduthal . Thrissur ok

  • @prasanthmenon534
    @prasanthmenon534 Před 18 dny +47

    സുരേഷ് ഗോപി ഉറപ്പായും ജയിക്കും ഞാൻ വോട്ട് ചെയ്തു

  • @VivekVivu-rx9hp
    @VivekVivu-rx9hp Před 18 dny +272

    UDF-16, NDA-4, LDF-00 കേരള റിസൾട്ട് 👍

  • @user-iq9su3jk4j
    @user-iq9su3jk4j Před 18 dny +391

    LDF ജയിച്ചാലും യുഡിഫ് ജയിച്ചാലും ജിഹാദികൾക്കു ആനന്ദ കാലം

    • @akvenu3511
      @akvenu3511 Před 18 dny +29

      സത്യം 100,ശതമാനം

    • @rosvilla8360
      @rosvilla8360 Před 18 dny +22

      💯👍 correct

    • @shivanandapai3780
      @shivanandapai3780 Před 18 dny +12

      👍

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 Před 18 dny +13

      Very true 👍

    • @santhoshkumarveliyath8810
      @santhoshkumarveliyath8810 Před 18 dny +16

      മലയാളിമൂട് കരിയുമ്പഴെ ഉണരൂ😅😅😅ദൈവത്തിന് പോലു൦ അങ്ങനെ പോയാൽ മല്ലൂസിനെ രക്ഷിക്കാ൯ പ്രയാസമാകു൦😅 ഒരു കേന്ദ്ര ഭരണപ്രദേശമാകാനുള്ള സാധ്യത കൂടുന്നു😅😅😅

  • @raveendrentheruvath5544
    @raveendrentheruvath5544 Před 18 dny +286

    NDA 4 സീറ്റ് നേടുകയും 23% വോട്ട് നേടുകയും ചെയ്യും

    • @harikrishnanpv3058
      @harikrishnanpv3058 Před 18 dny +12

      ചേട്ടന്റെ നാവ് പൊന്നാവട്ടെ ☺️

    • @sumeshs8239
      @sumeshs8239 Před 18 dny

      ബിജെപി ഉറപ്പായിട്ടും പൊന്നാനിയിലും വയനാട്ടും എറണാകുളത്തു ജയിക്കും

    • @aneeeshnair6309
      @aneeeshnair6309 Před 18 dny

      👌🧡👍

    • @mmnissar786
      @mmnissar786 Před 18 dny

      എന്നാ നിന്റമ്മേ ഞാൻഫക്കും 😡😡😜😜

    • @saratkurup5965
      @saratkurup5965 Před 18 dny +4

      @@mmnissar786 മദ്രസ പൊട്ടൻ എത്തിയല്ലോ തെറിവിളിയുമായി.

  • @streetfighter8617
    @streetfighter8617 Před 18 dny +55

    തൃശൂർ , തിരുവനന്തപുരം , ആലപ്പുഴ . ബിജെപി ജയിച്ചു

    • @JananiAjith
      @JananiAjith Před 18 dny +2

      Pathanamthitta yilum Anil Antony jayikatte ❤❤Anto Antony oru koppum cheythitilla ee 10 varsham ini oru 5 varsham koodi sahikkan vayya

    • @vichu643
      @vichu643 Před 16 dny

      @@JananiAjith Sathyam enthu kundam annu ayal cheytha

  • @user-qj7qz8kl1x
    @user-qj7qz8kl1x Před 18 dny +137

    ആറ്റിങ്ങൽ ബി.ജെ.പി.ജയിക്കും എന്നത് സതൃമാണ്. ഓം ശാന്തി

    • @sreedharawarrier9215
      @sreedharawarrier9215 Před 17 dny +2

      ഇല്ല . പക്ഷെ, തിരുവനന്തപുരം കിട്ടും.

    • @sivarajans9406
      @sivarajans9406 Před 17 dny

      ഒലത്തും 😜

    • @ANH-mx7ue
      @ANH-mx7ue Před 17 dny +1

      Correct👍 bjp jayikkum

    • @sreedharawarrier9215
      @sreedharawarrier9215 Před 17 dny

      @@sivarajans9406 ഒലത്തില്ല. പക്ഷെ ഒലർത്തും.

    • @sivarajans9406
      @sivarajans9406 Před 17 dny

      @@sreedharawarrier9215 ആണോ നായ.... രേ 😜

  • @arjunk794
    @arjunk794 Před 18 dny +109

    ഞങ്ങളുടെ സുരേഷ് ഗോപി, രാജീവ് ജി, ശോഭ ജി, അനിൽ, കൃഷ്ണ കുമാർ സീറ്റ്‌ കിട്ടും

  • @sheejamanoj8551
    @sheejamanoj8551 Před 18 dny +178

    കമ്യൂണിസ്റ്റ് സ്വാധീനം കൊണ്ട് മുടിഞ്ഞു പോയ ജില്ല എന്ന ഖ്യാതിയും ആയി ആലപ്പുഴയ്ക്ക്😢

    • @abhilash4915
      @abhilash4915 Před 18 dny +17

      കൊല്ലം വും ഉണ്ട്

    • @bhaaratheeyan
      @bhaaratheeyan Před 18 dny

      കേരളം മൊത്തത്തിൽ അതുതന്നെയാണ് അവസ്ഥ, മമ്മദീയരെ പോഷിപ്പിക്കുന്നു എന്നുപറഞ്ഞാലും മലപ്പുറവും,കോഴിക്കോടും,കാസർകോടും പോലും ജനസംഖ്യ വർധിക്കുന്നതല്ലാതെ പുരോഗതി ഒന്നുമില്ല,ഉള്ളത് സമരവും,കെടുകര്യസ്ഥതയ്‌യും,ധാർഷ്ട്യവും,പിന്തിരിപ്പൻ ചിന്താഗതിയുംകാരണവും,ജനങ്ങൾ പുരോഗമിച്ചാൽ, തൊഴിലാളി വർഗത്തിന്റെ സർവ്വാധിപത്യം വന്നില്ലെങ്കിലോ എന്നുള്ള ബുദ്ധിയും കാരണം കേരളമേ കൊള്ളയടിച്ചും നശിപ്പിച്ചു

    • @shinevalladansebastian7847
      @shinevalladansebastian7847 Před 18 dny +4

      അവിലും മലരും ജില്ല 😆

    • @darsanlal
      @darsanlal Před 18 dny +1

      Exactlty 😊

    • @anasm3323
      @anasm3323 Před 18 dny +1

      അപ്പൊ കണ്ണൂരോ 😏

  • @gopalakrishnannair9491
    @gopalakrishnannair9491 Před 18 dny +140

    നിങ്ങൾ മൂന്നുപേരുടെയും വിശദീകരണം വളരെയേറെ ഇഷ്ടപ്പെടുന്നു അഭിവാദ്യങ്ങൾ

  • @rageshedamana1886
    @rageshedamana1886 Před 18 dny +75

    കേരളത്തിൽ താമര വിരിയും ഇത്തവണ ❤️

    • @Aasif351
      @Aasif351 Před 18 dny +1

      അത്രക്ക് ചളിയുണ്ടോ കേരളത്തിൽ...

  • @subramannyansubru1132
    @subramannyansubru1132 Před 18 dny +118

    ശോഭ സുരരന്ദ്രൻ 73000 വോട്ട് ന് മേലെ ഭുരിപക്ഷത്തിൽ ജയിക്കും...

  • @dipin2
    @dipin2 Před 18 dny +23

    ഞാൻ ദുബായിലാണ് ജോലി. രാവിലെ 7 മണിക്ക് തന്നെ വീട്ടിലേക്കു ഫോൺ ചെയ്തു എല്ലാവരെയും വോട്ടു ചെയ്യാൻ പറഞ്ഞയച്ചു. എല്ലാവരും സുരേഷ്‌ഗോപിക്കു വോട്ടു ചെയ്തു. ഞാൻ ആദ്യമായാണ് ഇങ്ങനെ വീട്ടിലുള്ളവരെ നിർബന്ധിച്ചു വിടുന്നത്.

  • @user-br4zg1dd4x
    @user-br4zg1dd4x Před 18 dny +18

    ഇന്ത്യയിലെ ഏകദേശം പാർട്ടിയായ ബിജെപിയുടെ അവർ ചെയ്ത നല്ല കാര്യങ്ങൾ തുറന്നുകാട്ടി നമ്മുടെ പ്രധാനമന്ത്രി നല്ലൊരു വ്യക്തിയാണെന്ന് ജനങ്ങൾക്ക് കാണിച്ചുകൊടുത്ത സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഓൺലൈൻ ചാനലുകളായ നിങ്ങൾക്ക് എൻറെ നന്ദി അറിയിച്ചുകൊള്ളുന്നു 🧡🧡🧡 Bharathmatha Ki Jai 🧡🧡🧡

  • @rodeo293
    @rodeo293 Před 18 dny +250

    TN പ്രതാപൻ മുൻ‌കൂർ ജാമ്യം എടുത്തു എന്ന് വേണം കരുതാൻ.
    കൊച്ചു കള്ളൻ
    😁😂😅🤪

  • @pdrishikesh5566
    @pdrishikesh5566 Před 18 dny +104

    സുജാതൻ സർ പറഞ്ഞതുപോലെ ഞാൻ ഇന്ന് KS. രാധാകൃഷ്ണൻ sir ന് ചെയ്ത വോട്ട് മോഡിജി ക്ക് ചെയ്ത വോട്ടാണ്... 👍

  • @thankolinmansas80
    @thankolinmansas80 Před 18 dny +310

    Ldf ഒരാളും ജയിക്കാനുള്ള സാധ്യത ഉണ്ടാകരുത്

    • @kairalidas6847
      @kairalidas6847 Před 18 dny +12

      LDF ന് ഒന്നും കിട്ടില്ല.

    • @bijukunjumon4642
      @bijukunjumon4642 Před 18 dny +9

      അത് സത്യം...

    • @unnikrishnana660
      @unnikrishnana660 Před 18 dny +2

      യെസ്

    • @syamkumar7844
      @syamkumar7844 Před 18 dny

      ബി ജെ പി ജെയ്‌കടെ മുന്നിൽ ഒരു പാർട്ടി പുറത്ത് 5 വർഷം വെയിറ്റ് ചെയ്യേറ്റ്

    • @FCITY939
      @FCITY939 Před 18 dny +1

      ❤️❤️❤️❤️❤️❤️ഇതു പാർട്ടി വേറെയാണ് da 🔥🔥🔥🔥

  • @esnarayanan2499
    @esnarayanan2499 Před 18 dny +54

    ചാണകം ചവിട്ടാത്ത കേരളം ചാണകം
    കലക്കി കുടിക്കുന്ന അവസ്ഥയിൽ എത്തും ..അതു
    100 തരം....❤❤❤

  • @user-ib3hr9ro6k
    @user-ib3hr9ro6k Před 18 dny +52

    സുജാതൻ സാറിന്റെ നാവ് പൊന്നാകട്ടെ...

  • @user-ed2lf2bz7i
    @user-ed2lf2bz7i Před 18 dny +47

    സുജാതൻ സർ പറയുന്നത് പോലെ തന്നെ സംഭവിക്കണേ എന്ന പ്രാർത്ഥന മാത്രം.🙏❤

  • @anamika02938
    @anamika02938 Před 18 dny +92

    എല്ലാവരും സ്വന്തം നാട് രക്ഷ പെടണം എന്ന് ഉണ്ടെങ്കിൽ ബിജെപി യ്ക് വോട്ട് ചെയ്യണം

    • @user-pe4el5yw5r
      @user-pe4el5yw5r Před 18 dny +1

      മണിപ്പൂർ ആവാതെ ഇരിക്കാൻ BJP യെ അകറ്റി നിർത്തുക

    • @umamenon8788
      @umamenon8788 Před 18 dny

      Well said 👏 🎉

    • @vichu643
      @vichu643 Před 17 dny

      Constituency

  • @thankolinmansas80
    @thankolinmansas80 Před 18 dny +76

    തൃശൂർ,ട്രിവാന്‍ഡ്രം, ജയിക്കണം

  • @pramodramakrishnan351
    @pramodramakrishnan351 Před 18 dny +67

    SG❤❤❤

  • @user-el4xd5hl1f
    @user-el4xd5hl1f Před 18 dny +54

    ഞാൻ ആറ്റിങ്ങൽക്കാരനാണ് എൻറെ കുടുംബത്തിൽ ഞാൻ വിളിച്ചു ചോദിച്ചപ്പോൾ സിപിഎമ്മിന് വോട്ടെടുന്ന ആൾക്കാർ ആരും വോട്ട് ഇടാൻ പോയിട്ടില്ല എൻറെ കുടുംബം കോൺഗ്രസ് കുടുംബമാണ് ഒരു വോട്ട് പോലും കോൺഗ്രസിനെ കിട്ടിയില്ല എല്ലാം താമരയ്ക്ക് ആറ്റിങ്ങൽ എൻറെ ബൂത്തിൽ 81 ശതമാനം ഇപ്രാവശ്യം സിപിഎം കണക്കും കൂട്ടിയിരിക്കുകയുള്ളൂ

    • @sumeshs8239
      @sumeshs8239 Před 18 dny +2

      ബിജെജെപി ഉറപ്പായിട്ടും പൊന്നാനി വയനാട് എറണാകുളം ജയിക്കും

    • @noufaltk72
      @noufaltk72 Před 18 dny

      ​@@sumeshs8239പൊന്നാനിയിൽ എന്റെ വോട്ട് ബിജെപിക്

    • @user-ti9kl4dm5e
      @user-ti9kl4dm5e Před 18 dny +1

      ​@@sumeshs8239 chanakkam pole analo ninnte brain bjp evida account thurakkum pinne Ernakulam Malappuram oo comedy 😂😂

  • @user-dh9ob9gd6i
    @user-dh9ob9gd6i Před 18 dny +80

    You are all undermining BJP. ഇത്തവണ ആരെങ്കിലും തുത്തുവാരുന്നുണ്ടെങ്കിൽ
    അതു BJP ആയിരിക്കും.

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck Před 18 dny +4

      Unexpected victory is on card for BJP

    • @balannair6245
      @balannair6245 Před 18 dny

      സത്യം മനസിലാക്കി
      അനുഭവങ്ങൾ നേരിൽ കാണാം റേഷൻ സൌജന്യം അഞ്ചു വർഷം
      നേരിട്ട് മുപ്പതായിരം സാധാരണ ക്കാരുടെ പോക്കറ്റിൽ എത്തി എന്നിട്ടും
      മനസിലാക്കിയിട്ടില്ലെങ്കിൽ
      മലയാളികളുടെ അവസ്ഥ പരിതാപകരം

    • @vpratapnair
      @vpratapnair Před 18 dny +2

      Undermining the world's biggest party is what Keralites loved so far by calling them channakam etc... .

    • @umamenon8788
      @umamenon8788 Před 18 dny

      Very very good 🎉

  • @dr.p.k.balachandrankunji9770

    സുരേഷ് ഗോപി, ശോഭാസുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, എന്നിവർ ഉറപ്പായും ജയിക്കുo. എണ്ണം കൂടിയാലും അത്ഭുതപ്പെടാനില്ല.

  • @unnikrishnanp9541
    @unnikrishnanp9541 Před 18 dny +94

    BJP will secure some seats

  • @Anjali-ng3zt
    @Anjali-ng3zt Před 18 dny +37

    തൃശൂർ
    തിരുവനന്തപുരം
    ആലപ്പുഴ
    പത്തനംതിട്ട
    പാലക്കാട്
    കൊല്ലം ഇവിടെയൊക്കെ ജയിക്കണം.

  • @rajeshravindranath2889
    @rajeshravindranath2889 Před 18 dny +35

    T.G യെ കൂടി ഇങ്ങനെയുള്ള ചർച്ചയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നന്നായിരിക്കും

  • @josephmethanath3490
    @josephmethanath3490 Před 18 dny +71

    സ്ഥിരമായി തെരഞ്ഞെടുപ്പ് വാർത്തകൾ വീക്ഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് നെഗറ്റീവും പോസിറ്റീവും കേട്ട് വിലയിരുത്താറുണ്ട് തൃശ്ശൂർ സുരേഷ് ഗോപിയുടെ വിജയം ബിജെപി ആഗ്രഹിക്കുന്ന കൂടുതൽ പിണറായി വിജയൻ ആഗ്രഹിക്കുന്നു ഗർഭിണി പ്രസവിക്കുക എന്നുള്ളത് ആഗ്രഹം മാത്രമല്ല അത് അനിവാര്യമായ ആവശ്യമാണ് പിണറായി വിജയന് സ്വന്തം അടിമകളിൽ ഉള്ള വിശ്വാസക്കുറവ് ആണ് അട്ട കൈപ്രയോഗം എന്ന നിലയിൽ പൂരം കലക്കിയത് പൂരം കലക്കിയത് പേരിൽ ഇടതുപക്ഷത്തോട് വിദ്വേഷം തോന്നുകയും അത് ബിജെപിക്ക് വോട്ടായി മാറുകയും ചെയ്യും ഇത് കുതന്ത്ര ശാലിയായ പിണറായി വിജയൻ നന്നായി അറിയാം വിജയിക്കാൻ ഒരു സാധ്യതയുമില്ലാത്ത സീറ്റുകളാണ് സിപിഐക്ക് കൊടുത്തത് സിപിഐയെ കേരളത്തിൽ ഒഴിവാക്കാം മോദിയുടെ വായിൽ നിന്ന് രക്ഷപ്പെടാം വായിൽ നിന്ന് രക്ഷപ്പെട്ടാലും വളഞ്ഞ വഴിക്ക് പിണറായിയെ മോദി പിടിക്കും അതുറപ്പ്

  • @thankolinmansas80
    @thankolinmansas80 Před 18 dny +46

    ഹിന്ദു ക്ക ലെ നിങ്ങള്‍ ഒന്നിച്ച് നിന്നാല്‍ ബിജെപി ജയിക്കും,പക്ഷെ ഒത്തൊരുമയോടെ nilkki

    • @user-eg5vx3zf9d
      @user-eg5vx3zf9d Před 18 dny +2

      Hindu Christian unity anivaryom, allenkil Syriya,Lebanon avarthikkum ivide

  • @satheeshnavaneetham4163
    @satheeshnavaneetham4163 Před 18 dny +38

    എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു മനുഷ്യനെ ഒരു പാട് ആങ് ആശിപിചു അവസാനം കരയേണ്ടി വരുമോ...😌😌😌 Sg എങ്കിലും ജയിച്ച്‌ക്കനെ ഈശ്വര....🙏🙏🙏

    • @subashkaprel3829
      @subashkaprel3829 Před 18 dny +5

      സത്യം
      ഏതെങ്കിലും ഒന്ന് ജയിച്ചാൽ മതിയായിരുന്നു 😢

    • @user-vg3ug3mw5m
      @user-vg3ug3mw5m Před 18 dny +2

      അഞ്ച് സീറ്റ് കിട്ടും

    • @shajimn4448
      @shajimn4448 Před 18 dny

      ❤❤❤

  • @lathamohan4458
    @lathamohan4458 Před 18 dny +42

    SG ❤❤❤❤❤❤❤❤❤❤

  • @HariKrishnan-mu2ei
    @HariKrishnan-mu2ei Před 18 dny +75

    Nda ക്ക് 5 സീറ്റ് ഉറപ്പ്

    • @vipinkumarappu6132
      @vipinkumarappu6132 Před 18 dny +5

      അത്രയ്ക്ക് ഒന്നുമില്ല ബ്രോ 1 സീറ്റ്‌ എങ്കിലും കിട്ടിയാൽ മതിയെന്നാണ് പ്രാർത്ഥന 🙏

    • @HariKrishnan-mu2ei
      @HariKrishnan-mu2ei Před 18 dny +3

      Tvpm . Attingal, Alapuzha,Thirisur,palakkad

    • @HariKrishnan-mu2ei
      @HariKrishnan-mu2ei Před 18 dny +1

      Tvpm . Attingal, Alapuzha,Thirisur,palakkad

    • @prasanthmenon534
      @prasanthmenon534 Před 18 dny +1

      രണ്ട് തൃശ്ശൂർ തിരുവനന്തപുരം

    • @vipinkumarappu6132
      @vipinkumarappu6132 Před 18 dny +1

      @@HariKrishnan-mu2ei അതൊക്കെ ഓവർ ആണ് കൂടുതൽ വന്നാൽ 2 സീറ്റ്‌ തൃശൂർ, tvm. Tvm പോലും ഭങ്കര പാടാണ്

  • @subashkaprel3829
    @subashkaprel3829 Před 18 dny +21

    സുജാതൻ സാറിൻറെ നാവ് പൊന്നാകട്ടെ❤❤❤

  • @Cooked-earth123
    @Cooked-earth123 Před 18 dny +210

    നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു bjp സ്ഥാനാർത്ഥി, വോട്ട് സ്പിളിറ്റിലൂടെ ജയിക്കും. Bjp പോലും മൂക്കത്ത് വിരൽ വയ്കും. Udf നോടുള്ള അതൃപ്തി മൂലം പെട്ടെന്നുണ്ടായ ക്രൈസ്തവ യുവാക്കളുടെ വോട്ട് വ്യതിയാനമാണ് അതിന് കാരണം😮

    • @adhulkrishnan108
      @adhulkrishnan108 Před 18 dny +65

      Anil Antony 🔥🔥🔥

    • @sharathkumar.k1628
      @sharathkumar.k1628 Před 18 dny +49

      Anil antony

    • @purushothamankani3655
      @purushothamankani3655 Před 18 dny +10

      ആളിന് പെരില്ലേ, ചേട്ടാ..
      കൊല്ലത്തു kk അല്ലേ ഉദ്ദേശിച്ചെ

    • @NeilKS.
      @NeilKS. Před 18 dny +35

      അനിൽ ആന്റണി അല്ലെങ്കിൽ പാലക്കാട്‌ കൃഷ്ണകുമർ

    • @nandagopalm5927
      @nandagopalm5927 Před 18 dny +24

      Anil Antony

  • @PR-dz3yl
    @PR-dz3yl Před 18 dny +118

    TVM,ATTINGAL,PTA,ALPY,TCR,PLGHT. BJP WILL ROCK

  • @skmedia1520
    @skmedia1520 Před 18 dny +90

    നാവു പൊന്നാകട്ടെ

  • @sundarbharath3247
    @sundarbharath3247 Před 18 dny +85

    Bjp 3
    Modiji ❤❤❤

  • @anoopmnair7122
    @anoopmnair7122 Před 18 dny +39

    ബിജെപി......3 സീറ്റ്‌ ഉറപ്പ്

  • @venumohan2411
    @venumohan2411 Před 18 dny +10

    ABC യുടെ സ്ഥിരം പ്രേക്ഷകൻ എന്നനിലക്ക് എനിക്ക് ഒരു അഭ്യർധനയുണ്ട്. അഭിമുഖങ്ങളിൽ, അതു രണ്ടുപേർമാത്രം ഉള്ളതാണെങ്കിലും മൂന്നുപേർ ആണെങ്കിലും എല്ലാവരെയും ഒരേ ഫ്രൈമിൽ കൊണ്ടുവന്നാൽ വളരെ നന്നായിരുന്നു, മുഴുവൻ സമയവും എല്ലാവരെയും ഓരോ ഫ്രെയിമുകളിൽ കാണിക്കുന്നത് നന്നാവുന്നില്ല. മുന്നേ പറയണം എന്ന് കരുതിയതാണ്, മൂന്നുപേർവന്ന ഈ ചർച്ചയിൽ ഇതു ഒട്ടും നന്നായി തോന്നിയില്ല.

  • @jyothishkumar62
    @jyothishkumar62 Před 18 dny +12

    കേരളത്തിൽ താമര വിരിയട്ടെ. രാജ്യത്തുണ്ടാകുന്ന മാറ്റങ്ങളിലും പുരോഗതിയിലും കേരള പങ്കാളിത്തവും ഉണ്ടാവട്ടെ 🌷

  • @babucm9801
    @babucm9801 Před 18 dny +76

    മൂന്നു സീ റ്റ്. ബിജെപിക്ക് kittum

  • @sridharmvijay6421
    @sridharmvijay6421 Před 18 dny +20

    TG Mohandas നെ കൂടി ഉൾപ്പെടുത്തി പുതിയ ഡിബേറ്റ് തുടങ്ങിക്കൂടെ... നന്നായിരിക്കും

  • @rajanm5543
    @rajanm5543 Před 18 dny +16

    🙏🙏👍👍... ശരിയായ വിലയിരുത്തൽ...

  • @hariviswaleela3050
    @hariviswaleela3050 Před 18 dny +44

    LDF ജയിക്കരുത്

  • @remeshnarayan2732
    @remeshnarayan2732 Před 18 dny +16

    സുജാതൻ സാറിന്റെ നാവ് പൊന്നായിരിക്കട്ട 🙏🙏🙏🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 18 dny +36

    Now the voting percentage is 69 plus. 4 seats will go to BJP

  • @user-hh2jc1id5i
    @user-hh2jc1id5i Před 18 dny +121

    അപ്പോൾ മരപ്പട്ടി ചിഹ്നനം തന്നെ ശരണം 😂😂😂

    • @roshnimenon1532
      @roshnimenon1532 Před 18 dny +7

      😂

    • @sumeshs8239
      @sumeshs8239 Před 18 dny

      കോണകകൊടി ചിഹ്നം അറബിയിൽ നിന്നുമാണ് വന്നത്

    • @gsooraj679
      @gsooraj679 Před 18 dny +2

      😂

  • @rajuarvind1262
    @rajuarvind1262 Před 18 dny +4

    1: തൃശ്ശൂർ, 2: ആലപ്പുഴ,3: തിരുവനന്തപുരം,4: പത്തനം തി ട്ട,''👍'&??,,,, 5പാലക്കാട്,..6 ആറ്റിങ്ങൽ. ഇത്രയുമാണ് എന്റെ പ്രതീക്ഷകൾ ❤️ ഭാരത് മാതാ കി ജയ് ❤️

  • @vinodpv5693
    @vinodpv5693 Před 18 dny +14

    മൂന്ന് പേരും പറഞ്ഞതുപോലെ സംഭവിക്കട്ടെ. ഇടതില്ലെങ്കിൽ ഭാരതം നന്നാവും.

  • @madhusoodhananm.r9323
    @madhusoodhananm.r9323 Před 18 dny +39

    Shobhaji🌹shobhaji🌹shobhaji🎉

  • @arunt.k1443
    @arunt.k1443 Před 18 dny +9

    ആലപ്പുഴ യിൽ അമ്പലപ്പുഴ മണ്ഡലത്തിൽ ഒരു വിധം vote full ശോഭക്ക് ആണ് പോയത് എന്ന് പറയുന്നു 🔥

    • @rajanraj3398
      @rajanraj3398 Před 18 dny

      😂jayikilla orikalm..trissuril matram bjp jayikum

  • @jitheshpeter5790
    @jitheshpeter5790 Před 18 dny +23

    നരേന്ദ്രമോദി❤❤❤❤❤

  • @vkp3864
    @vkp3864 Před 18 dny +18

    Rajeev Chandrashekhar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @binduanil6333
    @binduanil6333 Před 18 dny +42

    യുഡിഫ് 16, സിപിഐ 1, NDA 3

    • @sivasankaranr388
      @sivasankaranr388 Před 18 dny +15

      CPI inu seat kittaan chance illa.

    • @sanalchandran2122
      @sanalchandran2122 Před 18 dny +7

      Udf 16 nda 4

    • @sivasankaranr388
      @sivasankaranr388 Před 18 dny +3

      @@sanalchandran2122 Ath chance und. UDF 13-14 NDA 6-7 chance um und .

    • @monikrishna8861
      @monikrishna8861 Před 18 dny

      താങ്കൾ പറയുന്നത് ശരിയാകാം.മാവേലിക്കരയിൽ CPI ക്ക് Hope ഉണ്ട്.

    • @sanalchandran2122
      @sanalchandran2122 Před 18 dny

      @@monikrishna8861 😁😁

  • @josephmathew2086
    @josephmathew2086 Před 18 dny +5

    അതാണ് സംഭവിക്കേണ്ടത്, ബി ജെ പി ക്ക്‌ രണ്ടുമൂന്നു സീറ്റെങ്കിലും കിട്ടിയിരിക്കണം. സി പി എം ന് ഒറ്റ സീറ്റുപോലും കിട്ടരുത്.

  • @arjungh6753
    @arjungh6753 Před 18 dny +9

    പാലക്കാട് ഇപ്പോഴും ഒരുപാട് "പൊട്ടക്കിണറ്റിലെ തവളകൾ " ഉണ്ട് അവർ ഒരിക്കലും മാറുകയില്ല

  • @orientalotctradingco5940
    @orientalotctradingco5940 Před 18 dny +4

    June 4 വരെ സ്വപ്നം കണ്ടു ഉറങ്ങാം 😅

  • @sunilav7218
    @sunilav7218 Před 18 dny +9

    ഇത്തവണ ബിജെപി 1 സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ തിമിരം ബാധിച്ച വിവരം കെട്ട ജനങ്ങളാണ് കേരളത്തിലേതെന്നു ഉറപ്പിക്കാം. ഇവർ അർഹിക്കുന്ന നേതാവ് പിണറായി തന്നെ 😢😢😢

  • @PR-dz3yl
    @PR-dz3yl Před 18 dny +33

    NDA VOTE SHARE 20 TO 22 PERCENT

  • @jalajasasi4014
    @jalajasasi4014 Před 18 dny +14

    ഇനി ഇന്നെഴുതിയ വിധി എന്താണെന്ന് അറിയണമെങ്കിൽ ഒരു മാസത്തിലേറെ കാത്തിരിക്കണം. അസഹനീയം June നാലു് നിർണ്ണായക ദിനം Tvm 'Alapusha,Trissur, ഇത്രയും ആണ് ഉറപ്പുള്ള പ്രതീക്ഷ ഇനി ഇതിലും കൂടാം

  • @Radhakrishnan-lq5hq
    @Radhakrishnan-lq5hq Před 17 dny +3

    റിസൾട്ട് വരുമ്പോഴും ഇവിടെ തന്നെ കാണണെ

  • @user-cp4qh8rc8q
    @user-cp4qh8rc8q Před 18 dny +51

    ഈ പറയുന്നതെല്ലാം കേൾക്കാൻ കൊള്ളാം കേരളത്തിലെ ജനങ്ങൾ ഭൂരിഭാഗവും ഇപ്പോഴും കോൺഗ്രസ് അല്ലെങ്കിൽ കമ്യൂണിസ്റ് ആണ്...രാഷ്ട്രീയം പഠിക്കുന്നവർക്ക് മാത്രമേ മാറി ചിന്തിക്കാൻ പറ്റൂ

    • @sivadasanmb7060
      @sivadasanmb7060 Před 18 dny +15

      കേരളത്തിലെ മുഴുവൻ ജനത്തെയും അന്തം ആയി കാണരുത്. സ്വന്തം താൽപര്യം നോക്കാതെ രാജ്യ പുരോഗതി നോക്കുന്നവരും ഉണ്ട്.

    • @balannair6245
      @balannair6245 Před 18 dny +4

      അത് 100% ശരിയാണു്
      അന്ധമായ പാര്ട്ടി വിശ്വാസം

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Před 18 dny +3

      ഗണപതി മിത്തതാണ് എന്നു പറഞ്ഞതിന് എന്റെ വീട്ടിലെ 11 വോട്ട് ബിജെപി കൊണ്ടു പോയി... അവർ ഇത്രയും കാലം Ldf voters ആയിരുന്നു... ഞാനും

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Před 18 dny +2

      ഗണപതി മിത്തതാണ് എന്നു പറഞ്ഞതിന് എന്റെ വീട്ടിലെ 11 വോട്ട് ബിജെപി കൊണ്ടു പോയി... അവർ ഇത്രയും കാലം Ldf voters ആയിരുന്നു... ഞാനും... ഇതുപോലെ ഹൈന്ദവ വിശ്വാസം ചവിട്ടി തേക്കുന്ന നിലപാട് എടുത്ത ഇടതിന് എതിരെ എത്ര പേർ മാറി ചിന്തിച്ചു കാണും!

    • @kgireesan5349
      @kgireesan5349 Před 18 dny

      കേരളത്തിൽ മദ്യപന്മാരുടെയും കഞ്ചാവ് അടിമകളുടെയും വോട്ട് തീർച്ചയായും ldf ന് തന്നെ കിട്ടിയിരിക്കും... കഥ വേറെ...

  • @mpvthampi8923
    @mpvthampi8923 Před 18 dny +10

    Excellent analysis Namaste 🙏 👏 👍 👌

  • @pradiumnancd
    @pradiumnancd Před 18 dny +30

    ബിജെപി 7 സീറ്റ് പിടിക്കും അടുത്തത് കേരളം ബിജെപി ഭരിക്കും❤

  • @citizeN10
    @citizeN10 Před 18 dny +19

    തകരണം ൽ ഡി ഫ്😢

  • @rajajjchiramel7565
    @rajajjchiramel7565 Před 18 dny +19

    Good evening Sirs

  • @indusyam3525
    @indusyam3525 Před 18 dny +13

    രാമചന്ദ്ര തങ്കൾ കറക്റ്റ് ആണ് 100%

  • @suresanp4763
    @suresanp4763 Před 18 dny +10

    ജയ് ജയ് ശോഭാ ജി 🙏🙏🙏

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 18 dny +9

    അടുത്ത പ്രതിപക്ഷം ആണ് സാരന്മാരെ 👍🏾🇮🇳🇮🇳

  • @harinedumpurathu564
    @harinedumpurathu564 Před 18 dny +19

    BJP-12 സീറ്റ് നേടും.

    • @neshmmthitta4775
      @neshmmthitta4775 Před 18 dny

      ഒരു മയത്തിനു ഇറക്കി വിടടെ .

    • @Jnepanthiri
      @Jnepanthiri Před 18 dny +1

      ഇനി വരുന്ന തിരഞ്ഞെടുപ്പിന്റെ കാര്യമായിരിക്കും അല്ലേ

  • @karimkabeer6153
    @karimkabeer6153 Před 18 dny +3

    ബിജെപി ക്ക്. വേണ്ടീ കുഴലൂത്ത് നടത്തി ആത്മ നിർവൃതി. പറഞ്ഞ് വരുന്നത് ബിജെപി 20/20. നിങ്ങളുടെ മനസ്സിൻ്റെ സന്തോഷം അതാണ് പ്രധാനം

  • @user-lw5bv3ff5x
    @user-lw5bv3ff5x Před 18 dny +3

    സ്വപ്നം കാണുന്നതിന് കരം കൊടുക്കേണ്ടെല്ലോ. എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം.

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz Před 18 dny +19

    ❤❤❤❤❤

  • @madhusoodhananm.r9323
    @madhusoodhananm.r9323 Před 18 dny +36

    SG🎉sg🌹SG🎉SG🎉SG🎉SG🎉SG🎉SG🎉BJP🌹BJP🌹BJP🌹BJP🌹BJP🌹MODIJI🌹MODIJI 🌹MODIJI 🎉

  • @aniljr5589
    @aniljr5589 Před 18 dny +5

    വളരെ ശരിയായ നിഗമനം 🎉

  • @vkp3864
    @vkp3864 Před 18 dny +11

    BJP-Thiruvananthapuram and Thrissur urappaanu❤❤

  • @kairalidas6847
    @kairalidas6847 Před 18 dny +9

    75% ന് മുകളിൽ വോട്ടിംഗ് ഉണ്ട്.

  • @PR-dz3yl
    @PR-dz3yl Před 18 dny +21

    UDF 12 TO 13, LDF 3 TO 4 AND BJP 2 TO 3

  • @smartchoirmusiclab7801
    @smartchoirmusiclab7801 Před 18 dny +3

    സാരമില്ല, ഞങ്ങൾ പുതിയ ചിഹ്നം ആലോചിച്ചുകൊണ്ടിരിക്കുകയാണ്....

  • @gopalanpradeep64
    @gopalanpradeep64 Před 18 dny +13

    മുടിഞ്ഞു മുണ്ടക്കോൽ വെച്ച ആലപ്പുഴ

  • @nairrengith
    @nairrengith Před 18 dny +8

    Suresh Gopi will be getting over 60000 majority

  • @user-hh2jc1id5i
    @user-hh2jc1id5i Před 18 dny +13

    🌹🌹🌹👍🏻👍🏻

  • @vattavalilmathew9210
    @vattavalilmathew9210 Před 18 dny +2

    Appreciated the real opinion 🎉

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Před 18 dny +5

    കയറു പിരിതോമ ആലപ്പുഴയിലെ കയർ ഫാക്ടറി പൂട്ടിച്ചിട്ട് പത്തനംതിട്ടയ്ക്ക് പോയി അവിടെ ഇനി എന്നാ പൂട്ടിയ്ക്കാനാണോ ഉദ്ദേശം ഒന്നുമില്ല എന്നാലും ഒരു മനസ്സമാധാനത്തിനു വേണ്ടി ഏതെങ്കിലുമൊരു മാടക്കടയെങ്കിലും പൂട്ടിച്ച് സ്ഥലം വിടും

  • @stoic770
    @stoic770 Před 18 dny +9

    channel setup changes ❤❤❤, kollam❤

  • @muhammedpp2075
    @muhammedpp2075 Před 18 dny +2

    ഈ നിരിക്ഷണം ഒരിക്കലും ശരിയല്ല എന്ന് ഉറപ്പാണ്

  • @gopakumar2869
    @gopakumar2869 Před 18 dny +15

    😂അയ്യോ ദയവ് ചെയ്ത്,കയറ് തോമയെ കുറിച്ച് ഓർമ്മിപ്പിക്കല്ലേ😂