മാസപ്പടിയും ഗുണ്ടായിസവും; തളരുന്ന CPM | Lok Sabha election 2024 | Voters' Choice | EP 24

Sdílet
Vložit
  • čas přidán 14. 03. 2024
  • Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    Advocate A. Jayashankar
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #advocatejayashankar

Komentáře • 437

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Před 2 měsíci +184

    എന്ത് പുരോഗമന പ്രസ്ഥാനം??!!.... ഇന്ന് അതി ഭീകര പ്രസ്ഥാനം!!!!!

  • @chakkocp8486
    @chakkocp8486 Před 2 měsíci +202

    മറ്റു സംസ്ഥാനങ്ങൾ കേരളത്തിലേക്ക് നോക്കണം. നിങ്ങളുടെ നാട്ടിൽ സിപിഎം ഇല്ലാത്തതാണ് നിങ്ങളുടെ ഗുണം. സിപിഎം നെ വളർത്തിയാൽ നിങ്ങളുടെ നാട് മുടിയും

    • @noushadnoushad1724
      @noushadnoushad1724 Před 2 měsíci +7

      KERALAM,,,Mudinju,,Nashipichu

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 Před 2 měsíci +9

      ബീഹാറുകാർ ചവിട്ടി പുറത്താക്കി UP രാജസ്ഥാൻ ആന്ധ്രാപ്രദേശ് ബംഗാൾ ത്രിപുര എല്ലാവരും നടതള്ളി അവസാനം കേരളം മാത്രം

    • @snehadathanvelappan225
      @snehadathanvelappan225 Před 2 měsíci

    • @SajithSivanandan-oo1ob
      @SajithSivanandan-oo1ob Před 2 měsíci

      വളരെ ശരി.

    • @santhoshkumar-yt7mu
      @santhoshkumar-yt7mu Před 2 měsíci

      👍

  • @chakkocp8486
    @chakkocp8486 Před 2 měsíci +240

    ഇനിയും സിപിഎം ന് വോട്ട് ചെയ്യുക എന്ന് വെച്ചാൽ അല്മഹത്യ ചെയ്യുന്നതിന് തുല്യമാണ്

    • @noushadnoushad1724
      @noushadnoushad1724 Před 2 měsíci +1

      Vote,Kolaku,,,(53), Vettu

    • @vambunhi8183
      @vambunhi8183 Před 2 měsíci +2

      എങ്ങിനെയാണ് ആൽമഹത്യ ചെയ്യുന്നത്?വിഷം കഴിച്ചോ അതോ കയർ ഉപയോഗിച്ചോ?

    • @chakkocp8486
      @chakkocp8486 Před 2 měsíci

      @@vambunhi8183 SFI കാരോട് പറഞ്ഞാൽ മതി, അവർ സഹായിക്കും

    • @vasudevannair7275
      @vasudevannair7275 Před 2 měsíci

      ​@@vambunhi8183ithum oru Patti. Thinnu chirinu nanni.

    • @gopalakrishna3069
      @gopalakrishna3069 Před měsícem

      നിൻ്റെ.വോട്ട്.വേണ്ട.നീ.chanakathinu.ചെയ്തോ

  • @chakkocp8486
    @chakkocp8486 Před 2 měsíci +87

    ഇങ്ങനെ ഒക്കെ തന്നെയാണ് ബംഗാളിലും സംഭവിച്ചത്. ധാർഷ്ട്യം, ഇത് സിപിഎം ന്റെ പദ്ധനത്തിന്റെ മുന്നോടിയാണ്. Proud goes before a fall. എത്ര ശരിയാണ്

  • @josephmethanath3490
    @josephmethanath3490 Před 2 měsíci +288

    ഈ ഭീകര പ്രസ്ഥാനം ഇന്ത്യയിൽ നിന്ന് തുടച്ചു മാറ്റണം

  • @skpc1234
    @skpc1234 Před 2 měsíci +211

    അല്ലെങ്കിലും പെട്ടി ഒട്ടോക്ക് എന്തിനാണ് നാഷണൽ പെർമിറ്റ്😂😂😂😂😂

  • @manojbalakrishnannair7388
    @manojbalakrishnannair7388 Před 2 měsíci +119

    ഇടതുപക്ഷത്തിന് ധാർമികത 😂😂😂😂😂 ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ😂😂😂😂😂

    • @tsgopalakrishnan
      @tsgopalakrishnan Před 2 měsíci

      ഇടത് പക്ഷം എന്നത് പേരിൽ മാത്രം. ന്യൂനപക്ഷ വർഗീയ ഫാസിസ്റ്റ് സംസ്ഥാന പാർട്ടി.

    • @noushadnoushad1724
      @noushadnoushad1724 Před 2 měsíci

      Ammochan,,Mairumon,,Makal,,Cheruk,Kutti

  • @vinayanpalliath6023
    @vinayanpalliath6023 Před 2 měsíci +107

    എൽഡിഎഫ് തകർന്നു കാണാൻ ആഗ്രഹിക്കുന്ന വരിൽ ഒന്നാമൻ പിവി തന്നെ യാണ് കാരണം മടിയിൽ ഘനം ഉള്ളത് തന്നെ .

    • @noushadnoushad1724
      @noushadnoushad1724 Před 2 měsíci +4

      Pokumbol,,,,Nashipichupokuka,,,,,,,,, Kudumbam, Kozhuthu

  • @supersongs8901
    @supersongs8901 Před 2 měsíci +542

    എൽഡിഎഫ് തകർന്നു , കാണാൻ താൽപ്പര്യം ഉളളവർ ഇതിൽ ഒന്ന് ലൈക്കും കമേണ്ടും ചെയ്യണേ!!!😂

    • @tsgopalakrishnan
      @tsgopalakrishnan Před 2 měsíci +8

      കൂടെ കേരളവും

    • @PhiloAntony-oo5ci
      @PhiloAntony-oo5ci Před 2 měsíci +2

      Qpw

    • @alex.alex89117
      @alex.alex89117 Před 2 měsíci

      മുസ്ലിം വിഭാഗത്തെ കൂട്ടുപിടിച്ച് ഇപ്പോൾ ഉണ്ടാക്കാം എന്നാണ് വിചാരം പക്ഷേ മുസ്ലീങ്ങൾക്ക് പോലും ഇവരെ വേണ്ട

    • @ashiq_keraliyan
      @ashiq_keraliyan Před 2 měsíci +2

      Athu Pinaray thane theertholum , aalu eduth kalanja ldf nu oru Nila nilp indavum

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Před 2 měsíci +2

      SFI ഈ വീടിനഐശ്വര്യം

  • @supersongs8901
    @supersongs8901 Před 2 měsíci +57

    നശിക്കട്ടെ എൽഡിഎഫ്😂😂😂

  • @jdsvds1307
    @jdsvds1307 Před 2 měsíci +64

    ദേശീയ പദവി നഷ്ടപ്പെട്ടാൽ ചിഹ്നം പോവില്ലേ അണ്ണാ അങ്ങനെ പോയെങ്കിൽ അടുത്ത ചിഹ്നം ചുവന്ന ബക്കാറ്റോ അല്ലെങ്കിൽ അലൂമിനിയത്തിന്റെ ഞനിങ്ങിയ തട്ടോ ചട്ടിയോ കണ്ടാൽ പിച്ചച്ചട്ടി പോലുള്ള ഒരു ചിഹ്നം കൊടുക്കണേ അണ്ണൻ മാരെ

    • @sundarantokilamparampiltok5903
      @sundarantokilamparampiltok5903 Před 2 měsíci +1

      ചിഹ്നം നഷ്ടപെട്ടാൽ
      പേടിക്കാനില്ല.പുതിയചിഹ്നം വരും
      വെച്ച്അടിവെച്ച് അടിവെച്ച് കയറ്റം ആയിരിക്കും.
      ചിഹ്നം കരിമണൽ
      ഈ തിരഞ്ഞെടുകഴിഞ്ഞ്
      അടുത്ത ഇലക്ഷനിലെ ചുവരെഴുത്ത്.
      കരിമണൽ ചിഹ്നത്തിൽ
      ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക.
      CPIM കരിമണൽചിഹ്നം

    • @arjunanarjunan5597
      @arjunanarjunan5597 Před 2 měsíci

      പൊതി ചോർ ആകാം ചിനഎം

    • @kmjayachandran4062
      @kmjayachandran4062 Před 2 měsíci

      ​@@arjunanarjunan5597ആനപ്പിണ്ടം ആയാലും മതിയാകും

  • @sadasivannair5324
    @sadasivannair5324 Před 2 měsíci +97

    ഒരു ടേം കൂടി സഖാവ് പിണറായിക്ക് നൽകണം അപ്പോൾ എല്ലാം അവസാനിച്ചു കിട്ടുമല്ലോ പിന്നെ ഈ സിപിഎം എന്ന പേര് പറയേണ്ട കാര്യമില്ലല്ലോ

  • @pauljoseph2811
    @pauljoseph2811 Před 2 měsíci +61

    തീരെ ബുദ്ധി ഇല്ലാത്ത ബുദ്ധിജീവിയായ തോമസ് ഐസക്.
    കോമാളിയും വിടുവായനുമായ വിജയരാഘവൻ.
    പ്രചാരണ നായകൻ ധൂർത്തനും വെറുക്കപ്പെട്ടവനുമായ വിജയൻ.
    ഒരു സീറ്റ് എങ്കിലും കിട്ടുമോ എന്ന് കണ്ടറിയണം.

  • @jayshree1992
    @jayshree1992 Před 2 měsíci +75

    ഈ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല എങ്കിൽ ദേശീയ പാർട്ടി പദവി നഷ്ടപ്പെടും.

  • @radhakrishnankoduvally6257
    @radhakrishnankoduvally6257 Před 2 měsíci +33

    70 കളിൽ ഞാൻ പഠിച്ച സമയത്തും SFI ഇത് പോലെ തന്നെ ആയിരുന്നു. ബസ് കത്തിക്കുക, കല്ലെറിയുക, കത്തിക്കുത്ത് ഇതൊക്കെ അന്നും ഉണ്ടായിരുന്നു. ജനങ്ങൾ മറന്നു, Adv. ജയശങ്കർ conveniently മറന്നു.

    • @satheschandran3547
      @satheschandran3547 Před 2 měsíci +3

      50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട SFIയും ഇങ്ങിനെ തന്നെ ആയിരുന്നു. SFI. DYFI. CPM. CITU ഇവരെ പോലെ പൊതു മുതല്‍ നശിപ്പിച്ചിട്ടുള്ള വേറെ ഏതെങ്കിലും പ്രസ്ഥാനമുണ്ടോ.?

    • @mohandaskolambil3456
      @mohandaskolambil3456 Před 2 měsíci

      70 കളിലെകാലാവസ്ഥയുംലോകവുമല്ല ഇന്നെന്ന് മൊറക്കണ്ടാ!!അന്ന് മൊബൈലില്ലകമ്പ്യൂട്ടറില്ല നെറ്റില്ലസംകല്പിക്കാനാവാത്തവിധം ലോകംവളര്ന്നു ഭാരതം എത്തി നെഹ്റുയുഗം ഇന്ദിരായുഗം എല്ലാംമാറിയിട്ട് മൂടിവെച്ചപലസത്യവുംവെളിവായികൊണ്ടിരിക്കുന്നു!!

    • @PavithranNV-zn2yd
      @PavithranNV-zn2yd Před 2 měsíci

      50 Kalil d y f I roopikaricho definitely roopamkonda varshampolum ariyilla

    • @satheschandran3547
      @satheschandran3547 Před 2 měsíci

      @@PavithranNV-zn2yd
      50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1970 കളില്‍) കണ്ട SFI (DYFI എന്നല്ല) എന്നാണ് പറഞ്ഞത്.

  • @JayaPrakash-kn5re
    @JayaPrakash-kn5re Před 2 měsíci +32

    കരിമണലിൽ കിളിക്കുന്ന തോമസ് കിഴങ്ങ് പത്തനംതിട്ടയിലെ ചുന്ന മണ്ണിൽ മുളക്കില്ല

  • @omanakuttannair9474
    @omanakuttannair9474 Před 2 měsíci +44

    തോമസ് ഐസക്, മൂന്നാർ നല്ലതുപോലെ അസ്വദിക്കുന്ന വ്യക്തിയാണ്!

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 2 měsíci +47

    കേരളത്തിൽ പ്രതിപക്ഷം ഇല്ല! അതാണ് cpm ന്റെ വിജയം !!!

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 2 měsíci +24

    ഏത് ബംഗാളിയെ കണ്ടാലും ഞാൻ കൈ കൂപ്പും.🙏
    ഈ പാർട്ടിയെ പടിയടച്ചു പിണ്ഡം വെച്ചതിന്.
    🙏🙏🙏

  • @premanhello2807
    @premanhello2807 Před 2 měsíci +25

    എവിടെ കമ്യൂണിസ്റ്റ് ഉണ്ടോ അവിടെ ആരാജകത്വം ഉണ്ട്.

  • @mathewkj1379
    @mathewkj1379 Před 2 měsíci +39

    കേരളം കടക്കെണിയിൽ ആക്കിയ തോമസ് ഐസക് ഇനി ഇന്ത്യയെ നന്നാക്കാൻ പത്തനംതിട്ടയിൽ ജയിക്കണം 🤣🤣🤣

  • @manojpranam9450
    @manojpranam9450 Před 2 měsíci +29

    അടുത്ത സിപിഎം ചിഹ്നം... കെ.. റെയിൽ.

  • @saheed9209
    @saheed9209 Před 2 měsíci +21

    ദേശീയ പദവി പോകാൻ സാധ്യതയുണ്ട്

  • @esnarayanan2499
    @esnarayanan2499 Před 2 měsíci +14

    സിപിഎം ഇല്ലാത്ത സ്റ്റേറ്റ് കാർ എത്രയോ മഹാ ഭാഗ്യവാന്മാർ.....
    ഇപ്പോൾ പ്രീണനം നടത്താതെ നിലനിൽപ്പില്ലാത്ത avastha💪💪💪💪💪

  • @VINODRAM-ym6nl
    @VINODRAM-ym6nl Před 2 měsíci +12

    ഇന്ത്യയിലെ "പാവയ്ക്ക " പോലുള്ള കൊച്ചു സംസ്ഥാനമായ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അടിമുടി നെഗറ്റീവ് Impact...ആൽ ചിതലരിച്ച് ദ്രവിച്ച് ഏറെക്കുറെ ആയുസ് തീർന്ന് ഓരോ നിമിഷം തകർന്നടിഞ്ഞു കൊണ്ടുരിക്കുന്നു.

  • @sureshkg9419
    @sureshkg9419 Před 2 měsíci +57

    ഇനിയും LDF ന് VOTE ചെയ്യുന്ന മലയാളിയുണ്ടെങ്കിൽ അവനെ വിളിക്കേണ്ട പേര് മരക്കഴുത എന്നാണ് ......

  • @shanmughanvariyath1977
    @shanmughanvariyath1977 Před 2 měsíci +11

    ഇടതുപക്ഷത്തിൻ്റെ 'ലക്ഷ്യങ്ങൾ
    അധികാരം 'ഖജനാവ് ' കൊള്ളയ
    ടിക്കാൻ മാത്രം' ഉപയോഗിച്ച്
    ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നു.

  • @premkumarb8421
    @premkumarb8421 Před 2 měsíci +28

    എൽഡിഎഫ് വന്നു എല്ലാം തകർന്നു.

  • @jacksonkj2260
    @jacksonkj2260 Před 2 měsíci +12

    ജനങ്ങളുടെ വിശ്വാസം പോയാൽ പിന്നെ തീർന്നു..അഡ്വാൻസ് rip സിപിഎം

  • @mssaithalvi2533
    @mssaithalvi2533 Před 2 měsíci +10

    പന്ന്യന്റെ പാർട്ടി മന്ത്രിമാരും നാട്ടിന് ഒരു കാര്യവുംചെയ്തില്ല

  • @baburajankk6399
    @baburajankk6399 Před 2 měsíci +9

    കേരളത്തിന്റെ.ഭാവി.ഇടത് പക്ഷത്തിന്.വോട്ടുചെയ്താൽ പരിതാപകരമവും

  • @vedavyaspk4323
    @vedavyaspk4323 Před 2 měsíci +11

    സി പി എം ന്റെ ദേശീയപാർട്ടിസ്ഥാനം നഷ്ടപ്പെട്ടാൽ, പാർട്ടി സംസ്ഥാനത്തെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കും.😂

  • @ponnu737
    @ponnu737 Před 2 měsíci +9

    പദവിതെറിച്ചാൽരാജ്യംരക്ഷപ്പെടും.

  • @princevargheseathappilly7915
    @princevargheseathappilly7915 Před 2 měsíci +20

    ഒരു കറുത്ത വറ്റു പോലും ഇല്ലാത്ത വണ്ണം വേണം.അത് ചെയ്യാൻ.

  • @lalkuriakose3174
    @lalkuriakose3174 Před 2 měsíci +8

    ചി പി എം ചുവന്നതുരുത്തിൽ നിന്നും പച്ചതുരുത്തിലേക്കു മാറി അതാണ് പ്രശ്നം.

  • @vijayaraghavanramanmenon1018
    @vijayaraghavanramanmenon1018 Před 2 měsíci +22

    7 വർഷമായി ഭരണത്തിൽ എതിർപ്പു വന്നാൽ 10 വർഷമായ ഭരണത്തിലും കേന്ദ്രത്തിൽ എതിർപ്പു വരണമല്ലോ?

  • @vasudevandevan8715
    @vasudevandevan8715 Před 2 měsíci +10

    നിങ്ങൾ ഇങ്ങനെ ചർച്ച ചെയ്‌തിട്ട് എന്ത് കാര്യം മനുഷ്യർക്കിടയിൽ പ്രവർത്തിക്കാൻ ചുരുങ്ങിയത് മനുഷ്യത്വം വേണ്ടേ ഇടതു പക്ഷത്തു ആർക്കെങ്കിലും അതുണ്ടോ അവർ കാണിക്കുന്നത് മനുഷ്യത്വം ആണെന്ന് വാദിച്ചു സ്ഥാപിക്കുക അതല്ലേ സത്യം!!

  • @KPJOS1
    @KPJOS1 Před 2 měsíci +17

    They should be out from National party

  • @gayathrirajeevkumar5795
    @gayathrirajeevkumar5795 Před 2 měsíci +11

    ഇടതും വലതും രാഷ്ട്രീയം കളിച്ചു ഈ നാട് കുട്ടിച്ചോർ ആയി. ഇനിയും ഇത്‌ തുടർന്നാൽ മനസിലാവും നാട് എന്താ ഇങ്ങനെ ആയി പോയതെന്ന്

  • @govindram6557-gw1ry
    @govindram6557-gw1ry Před 2 měsíci +19

    Correct evaluation 👍👍👍

  • @anukuwitanukuwit9485
    @anukuwitanukuwit9485 Před 2 měsíci +8

    ചുരിക്കി പറഞ്ഞാൻ മോങ്ങാനിരുന്ന പട്ടീടെ തലയിൽ തേങ്ങ വീണതു പോലായി🚶🚶🚶

  • @sashidharannair5855
    @sashidharannair5855 Před 2 měsíci +13

    ദേശീപാർട്ടിപദവിതിരിക്കും ഇടതുപക്ഷമെന്നകൊലപാതകപാർട്ടിയെജനംകോൻസുനടക്കില്ല

  • @lb5716
    @lb5716 Před 2 měsíci +13

    Jayasankar sir🙏👍

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 2 měsíci +10

    14:08 തോമസ് ഐസക് നെ ബുദ്ധി ജീവി എന്ന പേരിൽ കളിയാക്കരുത്.

  • @VIPINVISWANATH4347
    @VIPINVISWANATH4347 Před 2 měsíci +5

    Advance RIP to അരിവാൾ ചുറ്റിക നക്ഷത്രം

  • @gkitbhu
    @gkitbhu Před 2 měsíci +2

    ദേശീയം ഇല്ലെങ്കിലും കക്കാൻ കിട്ടിയാൽ മതി എന്ന് പാർട്ടി 😭😭😭😭😭😭😭😭😭😭😭

  • @babujohn9387
    @babujohn9387 Před 2 měsíci +13

    സിപിഎം ഇല്ലാതാകാൻ ഞാൻ കൊതിക്കുന്നു

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 2 měsíci +4

    ഏറ്റവും നല്ല മാന്യൻ മൂന്നാം സ്ഥാനത്തായി കഴിഞ്ഞോ

  • @chandrabose2307
    @chandrabose2307 Před 2 měsíci +3

    സംശയം വേണ്ട.

  • @velayuthanvelayuthen314
    @velayuthanvelayuthen314 Před 2 měsíci +3

    പത്തനംതിട്ടയിൽ സ്വപ്ന ചേച്ചിയെ ഒന്നു കൊണ്ട് വന്ന് മൂന്നാറിനെ കുറിച്ച് ഒന്ന് വിസ്തരിയ്ക്കാൻ കഴിഞ്ഞാൽ അനിൽ ആന്റണിയ്ക്ക് സുഖമായി ജയിക്കാ

  • @sureshsuja9845
    @sureshsuja9845 Před 2 měsíci +15

    എന്റെ വക്കീലേ എന്ത് പുരോഗമനം ആണ് ഇടത് പക്ഷം നടത്തിയത്. അവരുടെ മാത്രം പുരോഗതി ഇനിയെങ്കിലും പുരോഗമന പ്രസ്ഥാനം എന്ന പേര് നശിപ്പിക്കരുത് പ്ലീസ്

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 2 měsíci +6

    കനൽ കെടും😂

  • @justineka7527
    @justineka7527 Před 2 měsíci +1

    Very impressive talking.I liked it very much.Special thanks.

  • @prameeladevi4538
    @prameeladevi4538 Před 2 měsíci +2

    വക്കീൽസ്സാറിൻ്റെ നിരീക്ഷണം ശരിയാണ്. നൂറുശതമാനം ശരിയാണു.

  • @abhijithbiju8424
    @abhijithbiju8424 Před 2 měsíci +2

    ഈ തെരെ ഞ്ഞെടുപ്പ് കഴിഞ്ഞാൽ CP K (m) എന്നാ ക്കിക്കോ അതാവു മ്പോൾ കേരളം പോയാലും കണ്ണൂരെ ന്നും കൂത്ത് പറമ്പ് എന്നോ ക്കെ യാക്കി കുറച്ച് കാലം പിടിച്ച് നിൽക്കാം

  • @albertlivingstone2681
    @albertlivingstone2681 Před 2 měsíci +3

    Proud goes before a fall....

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 Před 2 měsíci +1

    സിപിഎം തുടങ്ങി എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും നിരോധിക്കണം

  • @Anilkumar-tk7xw
    @Anilkumar-tk7xw Před 2 měsíci +1

    ഈ പ്രസ്ഥാനം ഇല്ലാതായാൽ കേരളത്തിലെ കുട്ടികൾക്ക് ഗുണമുണ്ടാകും നല്ലൊരു സമൂഹമുണ്ടാകും

  • @isacsam933
    @isacsam933 Před měsícem +1

    ഏതൊരു സംഘടനയായാലും അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്നും അതായത്, താത്വിക അടിത്തറയിൽ നിന്നും ഗുണപരമായ പ്രായോഗിക പ്രവർത്തനത്തിൽ നിന്നും വ്യതിചലിച്ചാൽ അത് വല്ലാതെ തകർന്നു പോകും.. പിന്നെ, മനുഷ്യത്വം, അത് ഇല്ലെങ്കിൽ പിന്നെ പൊതു സംവിധാനങ്ങൾക്ക് നിലനിർത്താൻ കഴിയില്ല..

  • @user-wj9cw8xr3j
    @user-wj9cw8xr3j Před 2 měsíci +2

    ആനാന്ന് തമ്പ് നയിൽ കൊടുത്തിട്ട് ചേന എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 2 měsíci +3

    👌👍🌹

  • @user-lm7dz8kb7k
    @user-lm7dz8kb7k Před 2 měsíci +2

    കേരളത്തിൽ തകരണം എൽഡിഎഫ് അതുപോലെ ഇന്ത്യയിൽ ഒരിടത്തും അവരും കാണരുത്

  • @sujithkumard6399
    @sujithkumard6399 Před měsícem

    കമെന്റ്സ് വായിക്കുമ്പോൾ അറിയാം കേരളം ഒരുപാട് മാറി poyi

  • @rajeevrajeev2493
    @rajeevrajeev2493 Před 2 měsíci +9

    ഈ പാർട്ടിയെതന്നെ പിണറായി അറബികടലിൽ മുക്കാൻ നടക്കു പോൾ പാർട്ടിക്ക് ചിന്നം എന്തിനു.😅😅😅😂😂😂🤣🤣🤣.

  • @rithwicNeo
    @rithwicNeo Před měsícem

    ചിഹ്നം പോയാൽ കമികൾക്ക് പുല്ലാണ്
    ഒരു "പച്ചക്കോടിയിൽ" കുത്തി വരച്ചിട്ടലും ജയിക്കും എന്ന് ഉറപ്പാണ്😂😅

  • @theinvisiblepsycho8938
    @theinvisiblepsycho8938 Před 2 měsíci +2

    ❤❤❤

  • @user-qq2zm6qk3j
    @user-qq2zm6qk3j Před 2 měsíci +1

    🎉

  • @SivanKt-ez4xg
    @SivanKt-ez4xg Před 2 měsíci +1

    👌👌👌👌👌

  • @sasidharamenon2366
    @sasidharamenon2366 Před 2 měsíci +2

    തെറിക്കണം

  • @user-rz5dr3bc7l
    @user-rz5dr3bc7l Před měsícem

  • @balachandranm.b3888
    @balachandranm.b3888 Před 2 měsíci

    🙏നമസ്കാരം ജയശങ്കർ സർ🙏

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 2 měsíci +2

    കനൽ ചാരമായി

  • @keerthips3627
    @keerthips3627 Před 2 měsíci

    Hai sir 👍👍👍

  • @sureshkp248
    @sureshkp248 Před 2 měsíci +3

    സിപിഎംന്കുടം അടയാളത്തിൽ വോട്ട് ചെയ്യേണ്ടി വരുമോ?

  • @ajipv1453
    @ajipv1453 Před měsícem +1

    കുറേ ആയല്ലോ മാസപ്പടി എന്നു കുരക്കാൻ തുടങ്ങിയിട്ട്
    കുറ്റം ചെയ്തെങ്കിൽ എന്തുകൊണ്ട് പിടിക്കുന്നില്ല
    അന്വേഷിക്കുന്നവർ ഷണ്ഡൻ മാരാണോ
    കുരക്കുന്നവൻ ഷണ്ഡനാണ്

  • @Krishna-sn6ml
    @Krishna-sn6ml Před 2 měsíci +1

    തിരഞ്ഞെടുപ്പ് അനലൈസ് ചെയ്യുമ്പോൾ എല്ലാവരും വന്നെത്തുന്നത് ജാതി മതം എന്നിവയിൽ ആണ് ... പിന്നെന്തു രാഷ്ട്രീയം ?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 2 měsíci +2

    സ്വതന്ത്ര്യം 😂 സമത്വം😂 സോഷ്യലിസം😂

  • @jawaharsekhar7635
    @jawaharsekhar7635 Před 2 měsíci

    There is no doubt about this.

  • @cukunjumon642
    @cukunjumon642 Před 4 dny

    നിങ്ങൾക്ക് എന്തെങ്കിലും നവാരം ഉള്ളവരെ വിളിച്ച് ഇരുത്തി ചർച്ച നടത്താണം കഷ്ടം

  • @hummmusic8103
    @hummmusic8103 Před 2 dny

    എന്തുകൊണ്ട് ചുരുങ്ങി അതു പറയു ജാധിപത്യത്തിൽ നിന്ന് ഏകധിപത്യത്തിലേക്കു വന്നു പാവപ്പെട്ട നേതാക്കന്മാർ ഇന്ന് കോടിശ്വരന്മാരായി അതിലുപരി ജനങ്ങളെ വെറും അടിമകളായി കാണുന്നു പണ്ടത്തെ രാജാവും ഇന്നത്തെ നേതാവും ഒരുപോലെ ആയി 4 തുണ്ടു ഭൂമിയും ചെറിയ വീടും ഉണ്ടായിരുന്ന നേതാക്കൾ ഇന്ന് 400 കോടി ആസ്തി ഉള്ളവരായി ജനങ്ങളുടെ സ്വത്തു കൊള്ളയടിച്ചു ജനങ്ങളിൽ എന്നും തെറ്റായ വാർത്തകൾ കൊടുത്ത് ജനങ്ങളിൽ ആശയ കുഴപ്പങ്ങൾ ഉണ്ടാക്കി വർഗീയത മതം എന്നിവ കുത്തിത്തിരുകി ഇതുകൊണ്ടൊക്കെ തന്നെയാണ് ചുരുങ്ങിയത് 🙏🏽🙏🏽🙏🏽🙏🏽

  • @balachandranharis7993
    @balachandranharis7993 Před měsícem

    അന്വേഷണ ഏജൻസികൾ കുറെ നാളുകൾ കൊണ്ട് കെളയ്ക്കുന്നു പക്ഷെ ഒരു പുല്ലും കാണുന്നില്ല.

  • @bhaskarankokkode4742
    @bhaskarankokkode4742 Před měsícem

    ഇന്നലെകളിൽ, കമ്മ്യൂണിസ്റ്റ് അനുഭാവി അല്ലാതിരുന്നിട്ടും, ഞാൻ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആയിരുന്നില്ല; പക്ഷെ, കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാൻ മനസ്സിലാക്കി വരികയാണ്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകൾ ആ പേരിൽ മാത്രം അവശേഷിക്കുന്നു എന്നുള്ള കാര്യം. ഒന്നുമില്ലെങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടി നാമാവശേഷമാകരുത് എന്ന് ഞാൻ അടുത്ത കലം വരെ ആൽപ്മാർത്ഥമായും ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. പക്ഷെ, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെയും മറ്റ്‌ മന്ത്രിമാരുടെയും മറ്റും ധൂർത്തിനെപ്പറ്റി ചിന്തിക്കുമ്പോൾ, ഇനിയും ഈ പാർട്ടി നാമാവശേഷമാകുന്നത് തന്നെയാണ് എന്ന് തോന്നിപോകുന്നു. എന്റെ കാര്യം പറഞ്ഞാൽ, ഒരു കക്ഷിരാഷ്ട്രീയത്തോടും ഒരു ആഭിമുഖ്യം തോന്നുന്നില്ല; NOTA ക്ക്‌ വോട്ട് ചെയ്താലോ എന്നുവരെ ചിന്തിച്ച് പോകുന്നു, പക്ഷെ, അന്തിമ തീരുമാനം ആയില്ല.

  • @varghesekora8378
    @varghesekora8378 Před 2 měsíci +1

    this the time to kickout cpim
    need to vote 20 20, udf, bjp, or nota

  • @kesavanap7642
    @kesavanap7642 Před 2 měsíci +3

    തലച്ചോറല്ല നമ്മളെയും സമൂഹത്തെയും ലോകത്തെയും നിയന്ത്രിക്കുന്നത് - ദഹനേന്ദ്രിയ വ്യവസ്ഥയാണ് തലച്ചോറിന്റെ വരെ നിയന്ത്രണം - മദ്യം മയക്ക് മരുന്ന് എന്നിവ കഴിച്ചാൽ തലച്ചോർ കണ്ണ് നാവ് കയ്യ് കാല് കോശങ്ങൾ വരെ തെറ്റായി പ്രവർത്തിക്കും -മ ത്സ്യം മാംസം എന്നിവ ക്രൂരത വർദ്ധിപ്പിക്കും - തീവ്രവാദവും അക്രമവും കൊളളയും കൊലയും കൂടാൻ ഇതാണ് കാരണം 'ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നുണ്ട്. അർജ്ജുനാ ദൂര്യോധന ല്ല നിൻ്റെ ശത്രു - അമിതവും അഹിതവുമായ നിൻ്റെ ഭക്ഷണമാണ് പ്രശ്നം - ആർക്കും ഇന്നു വരെ അത് മനസിലായിട്ടില്ല

    • @kesavanap7642
      @kesavanap7642 Před 2 měsíci

      മനസ് ബുദ്ധി വിശ്വാസം എന്നിവയും തകരും

    • @venugopi6302
      @venugopi6302 Před 2 měsíci

      ഭാരതീയർ അധികം മാം സം കഴിക്കാതിരിക്കാ നാണ് ഗോവധനിരോധ ന ആശയ ചായക്കാരൻഗോമാം സം കയറ്റിഅയക്കുന്ന തുംലോകത്ത് 4സ്ഥാനം നേടിയതും !!! 😁😂🤣

  • @KammiMurinna
    @KammiMurinna Před 9 dny

    പോയാൽ എന്താ പാർട്ടിയെ പാളയം മാർക്കറ്റ് 50 രൂപ കൊടുപ്പുസേവനക്കാരി ബിരിയാണി ചെമ്പു ബുർഷ്വാ റിസോർട് റാണി നഗരവാരിധി ksrtc അറുവാണിച്ചി ഒക്കെ ആയില്ലേ

  • @sajimontp4462
    @sajimontp4462 Před měsícem

    അടിച്ചു പറപ്പിക്കേണ്ട സമയം അതിക്രമിച്ചു

  • @sasidharannair4673
    @sasidharannair4673 Před měsícem

    There are no MP candidates who are capable of communicating except A few.

  • @user-ou6ch8co1f
    @user-ou6ch8co1f Před měsícem

    ക്രൈസ്തവ സമൂഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ മാത്രം വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പക്ഷെ, ഇന്ന് ആ സ്ഥിതി ആകെ മാറി ഇന്നവർ ബഹുഭൂരിപക്ഷം ക്രൈസ്തവർ മറുകണ്ടം ചാടിയിരിക്കുന്നതായാണ് കാണാൻ കഴിയുന്നത്

  • @spendtime24
    @spendtime24 Před měsícem

    Satyam

  • @BhavadasVelukutty
    @BhavadasVelukutty Před 2 měsíci

    Once in UP assembly, there were 45 communist MLAs.
    Now ZERO.

  • @shijokoonakkadan8661
    @shijokoonakkadan8661 Před 2 měsíci +4

    Chankaran nice ayittu BJP boost cheyyum 😂😂😂

  • @balachandranharis7993
    @balachandranharis7993 Před měsícem

    ആ ഷാജഹാനും, ജോസഫ് മാത്യുവിനെയും കൂടി വിളിച്ചു ഇതേ അഭിപ്രായം പറയിപ്പിക്കുക.

  • @prasanthm9069
    @prasanthm9069 Před 2 měsíci

    തക്കാളി പെട്ടിക്ക് ഗോഡ്രെജന്റെ ലോക്ക്

  • @raphaelaugustine7702
    @raphaelaugustine7702 Před 2 měsíci +2

    Cpm illathayal Keralam rakshapedum.

  • @vambunhi8183
    @vambunhi8183 Před 2 měsíci +2

    അധികം ആര്മാദിക്കണ്ടാ.എലെക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ.

  • @bibypuravath7795
    @bibypuravath7795 Před 2 měsíci

    😂😂😂😂😂😂👍🏻👍🏻

  • @user-pn1ky4lz6k
    @user-pn1ky4lz6k Před 2 měsíci

    എല്‍ ഡി എഫ് ന്റെ പതനമായിരിക്കും തെരഞ്ഞെടുപ്പു ഫലം .

  • @mssaithalvi2533
    @mssaithalvi2533 Před 13 dny

    നാഷണൽ പെർമിറ്റ്‌ പോകുമോ CPM ന്റെ

  • @neelakantansekhar2701
    @neelakantansekhar2701 Před 2 měsíci

    It should go

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 2 měsíci

    P V ഞാൻ അല്ല എന്ന് ഞാൻ പറഞ്ഞു, അത് ഞാൻ അംഗീകരിച്ചു. ന്താ പോരെ 😂😂