കോണ്‍ഗ്രസ്സിനെ കൈവിടുമോ ക്രിസ്ത്യാനികള്‍? | Lok Sabha election 2024 | Voters' Choice | Thrissur

Sdílet
Vložit
  • čas přidán 15. 03. 2024
  • Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    Advocate A. Jayashankar
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #advocatejayashankar

Komentáře • 479

  • @vipinvijayan9088
    @vipinvijayan9088 Před 2 měsíci +111

    കരുവന്നൂരിൽ ബാങ്ക് കൊള്ള നടത്തിയ സുനിൽ 3 സ്ഥാനത്താകും 💯👍

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Před 2 měsíci +120

    ഞാൻ തൃശൂർ ഉള്ള ട്വന്റി 20 അനുകൂലി ആണ്. ട്വന്റി 20 തൃശ്ശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ടു സുരേഷ് ഗോപിക്കി വോട്ട് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കും കാരണം ക്രിസ്ത്യാനികളുടെ നല്ലൊരു ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിക്കും..

    • @AsiyaTk-pw3yt
      @AsiyaTk-pw3yt Před 2 měsíci +9

      🤣🤣🤣🤣🤣🤣

    • @sarathsrt
      @sarathsrt Před 2 měsíci +9

      Good decision

    • @YNWAFZ
      @YNWAFZ Před 2 měsíci

      😂എന്ന് ഒരു fake ചാണകം ക്രിസ്ത്യൻ പേരിൽ

    • @kabeerthekkinithel3059
      @kabeerthekkinithel3059 Před 2 měsíci +2

      😂😂

    • @Raghuvaran_0011
      @Raghuvaran_0011 Před 2 měsíci

      താൻ ഒരു സംഘി യാകും 😂😂😂

  • @user-kp9rq8xu7k
    @user-kp9rq8xu7k Před 2 měsíci +59

    ഇമ്മടെ സുനിച്ചേട്ടൻ. കാരണം ആണ് കൃഷി സമ്മാൻ.2000. വെച്ച് കിട്ടുന്നത്. പിന്നെ തൃശ്ശൂരിലെ കരുവന്നൂർ ബാങ്ക് മ്മെടെ സുനിച്ചേട്ടൻ അറിയില്ല. വായ തുറക്കാത്ത ചേട്ടൻ sfi അക്രമം മ്മെടെ ചേട്ടൻ അറിയില്ല സപ്ലൈ. കോ. മ്മെടാ ചേട്ടൻ കണ്ടില്ല. കർഷക മരണം കണ്ടില്ല പെൻഷൻ മുടങ്ങിയത് അറിഞ്ഞില്ല. രക്ഷ പ്രവർത്തനം മ്മെടെ സുനിച്ചേട്ടൻ കണ്ടില്ല ഇതൊന്നും അറിയാത്ത സുനിച്ചേട്ടനെ. ഇമ്മക്കും വേണ്ട ഗെഡി 😂😂😂😂😂😂😂

    • @arunjohnson6467
      @arunjohnson6467 Před 2 měsíci +4

      ആര് പറഞ്ഞു ഈ കള്ളത്തരം

    • @sreekumarsreekumar2425
      @sreekumarsreekumar2425 Před 2 měsíci

      ​@@arunjohnson6467paranjathalla nerittu anuvavichathaa

    • @poojarajan936
      @poojarajan936 Před měsícem +1

      Immade Sunil karanam alla modi deyan

    • @eifel716
      @eifel716 Před měsícem +1

      Narendra Damodardas Modi

  • @divyarajesh3365
    @divyarajesh3365 Před 2 měsíci +81

    വോട്ട് മറിച്ചാൽ ആർക്ക് നഷ്ട്ടം... കേന്ദ്രം ഭരിക്കുന്നവർക്ക് വോട്ട് കൊടുത്താൽ നാട് വികസിക്കും.. ബിജെപി ഭരിക്കുന്ന സ്ഥലങ്ങൾ എല്ലാം നല്ല വികസനം ആണ്.. കേരളത്തിൽ മാത്രം കഴിയുന്നവർക്ക് അതൊന്നുമറിയില്ല... വികസനം വേണമെങ്കിൽ ബിജെപി വരണം.. അല്ലെങ്കിൽ നമ്മുടെ തലമുറ ഈ നാട്ടിൽ നിന്ന് തന്നെ പോകും.. ആലോചിച്ചു വോട്ട് ചെയ്യൂ

    • @GK-pe9jz
      @GK-pe9jz Před 2 měsíci

      വികസനം കൂടിയതുകൊണ്ടാണ് കർണ്ണാടകയിൽ സിറ്റിംഗ് MLA യെ വരെ എടുത്ത് കുപ്പത്തൊട്ടിയിൽ ഇട്ടത്. ഒന്നു പോടാപ്പാ

    • @kajahussain6680
      @kajahussain6680 Před 2 měsíci +5

      NadVikasikilla. Sangikal. Vikasikum

    • @roykalam
      @roykalam Před 2 měsíci +5

      തൃശൂർ വികസിക്കും. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കണ്ടാൽ മതി എന്ന ചിന്ത. വർഗീയം ആയി ചിന്തിക്കാതെ, വെറും ഒരു mp യെ ഡൽഹിക്ക് അയക്കാതെ, കേന്ദ്ര ഫണ്ട്‌ വരുത്താൻ കഴിവുള്ള SG ക്കു വോട്ട് ചെയ്യുക. അവസരം ഒരിക്കൽ മാത്രം കിട്ടിയെന്നു വന്നേക്കാം. ഒരു AIIMS എങ്കിലും കണ്ടിഷൻ വച്ചു വോട്ട് കൊടു. ജനിച്ച നാടിനു വേണ്ടി

    • @kajahussain6680
      @kajahussain6680 Před 2 měsíci +1

      E. Kochukeralatil. Etrayumkalam. Vikasanam. Konduvannadellam. Sangikal. Jayichatallea. Bjp. Mukta. Keralam

    • @divyarajesh3365
      @divyarajesh3365 Před 2 měsíci +1

      ആ മുക്തം ഒക്കെ നിങ്ങടെ വെറും തോന്നലാ.. ബിജെപി ഇത്തവണ അക്കൗണ്ട് തുറന്നിരിക്കും

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Před 2 měsíci +135

    കരുവന്നൂർ ബാങ്കിൽ 24000 മെംബേർസ് ഉണ്ട്. ഭൂരിപക്ഷം പേരും സിപിഎം അനുഭാവികൾ. സിപിഎം, കോൺഗ്രസ് ഒരാൾ പോലും പണം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഉണ്ടായില്ല. ഒരാളെങ്കിലും സുരേഷ് ഗോപി അവിടെ വന്നല്ലോ. സുരേഷ് ഗോപിയോട് ഞങ്ങൾക്കു നന്ദി ഉണ്ട്. കേരളത്തിൽ 400 സഹകരണ ബാങ്കുകളിൽ തട്ടിപ്പു നടന്നിട്ടുണ്ട്. സിപിഎം, കോൺഗ്രസ് കട്ട് മുടിച്ചു. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച 5 പേർ ചികിത്സക്കി പണം ഇല്ലാതെ മരിച്ചു. 2 പേര് ആത്മഹത്യ ചെയ്തു. ബാക്കി ഉള്ളവർ പണം കിട്ടാതെ കഷ്ടപ്പെടുന്നു. 24000 മെമ്പേഴ്സിന്റെ കുടുംബങ്ങൾ സുരേഷ് ഗോപിക്കി വോട്ട് ചെയ്താൽ എന്ത് സംഭവിക്കും ?

    • @kajahussain6680
      @kajahussain6680 Před 2 měsíci +8

      ChembuGobiyano. Eallarudeyum. Panam. Kodutad

    • @SreerajRaj-tq9cj
      @SreerajRaj-tq9cj Před 2 měsíci +26

      @@kajahussain6680 കഷ്ടം തന്നട നിന്റെ കാര്യം

    • @oksbanzkqrt
      @oksbanzkqrt Před 2 měsíci

      എടാ മോനേ😂 ... BJP എന്നാണ് മാന്യന്മാർ ആയത് ...😂😂
      സുരക്ഷ ഗോപി എന്ന വ്യക്തി മാത്രം അല്ല.😊.. പുള്ളിയുടെ പാർട്ടി കൂടി നോക്കണം ....

    • @manintheman409
      @manintheman409 Před 2 měsíci +8

      അപ്പോൾ പൂജെപി ഭരിക്കുന്ന സഹകരണ ബാങ്കിലെ അഴിമതിയോ

    • @prasadkgnair5552
      @prasadkgnair5552 Před 2 měsíci

      വകുപ്പ് നിങ്ങളല്ലേ ഭരിക്കുന്നത്. നടപടിയെടുക്കെടോ.​@@manintheman409

  • @varghesevarghese964
    @varghesevarghese964 Před 2 měsíci +109

    തൃശൂരിൽ സുരേഷ് ഗോപി ഉറപ്പായും ജയിക്കും.

    • @Indianvlog9868
      @Indianvlog9868 Před 2 měsíci +6

      😂😂😂😂😂😂

    • @bijupl3178
      @bijupl3178 Před 2 měsíci +11

      തോൽക്കും 👍🤣🤣

    • @blastingarena5609
      @blastingarena5609 Před 2 měsíci +2

      Jayikkum🤫🤫🤫🤫🤫🤫

    • @Manui7ts
      @Manui7ts Před 2 měsíci +1

      സുരേഷ് കാണിക്കുന്ന കോപ്രായങ്ങൾ ജനങ്ങൾക്ക്‌ തിരിച്ചറിയാം
      മുരളീധരൻ ജയിക്കും 💙💙💙
      2 സുനിൽകുമാർ
      3 സുരേഷ്

    • @fortmedia4082
      @fortmedia4082 Před 2 měsíci +2

      😂😂😂

  • @newsteps28
    @newsteps28 Před 2 měsíci +41

    ഇത് വായിക്കൂ🙏ഇത്രകാലവും പാർട്ടി നോക്കി വോട്ട് ചെയ്തു കേരളം എന്തു നേടി ❓ നേതാക്കന്മാർ പലതും നേടി !! നാട് പഴയ തട്ടിൽ തന്നെ😢🤔നമുക്ക് എന്നും ഇങ്ങനെയങ്ങു നിരങ്ങി നീങ്ങിയാൽ മതിയോ⁉️ഇവിടെ പഠിച്ചവർക്ക് ഒരു ഗുണവും പിടിക്കുന്നില്ല, ജോലിയും സമാധാനവും തേടി മക്കളൊക്കെ രാജ്യം വിട്ടു പോയി..കുറെ വൃദ്ധന്മാർ മാത്രമുള്ള ഗതിപിടിക്കാത്ത ഈ നാട്ടിലേക്ക്, വിട്ട് പോയവരോന്നും വീണ്ടും തിരിച്ചു വരുന്നില്ല.. അതുകൊണ്ട് ഇത്തവണ എങ്കിലും ഒന്ന് മാറി ചിന്തിച്ചു പാർട്ടി നോക്കാതെ വോട്ട് ചെയ്യു.. കേരളത്തിൽ നിന്ന് ഒരു എംപി യും ഇല്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു ചുക്കും സംഭവിക്കില്ല☝️മറിച്ച് കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടി യുടെ support ഇല്ലെങ്കിൽ ഒരു പ്രോജക്ട് um നമുക്ക് നേടാനാവില്ല.. മോഡിയെ കുറ്റം പറഞ്ഞു ജനങ്ങളെ പറ്റിച്ചു നേതാക്കന്മാരും എംപിമാരും സ്വന്തം കീശ വീർപ്പിക്കാൻ മാത്രം നിങ്ങളെ ആയുധമാക്കും☝️. കേരളം ആർക്കും വേണ്ടാത്ത നാടായി മാറും.. മക്കളൊക്കെ നാടിനെയോർത്ത് ലജ്ജിക്കും...ഇത് ഒരു അവസാന അവസരം ആണ്☝️ മാറി ചിന്തിച്ചു ഇക്കുറി കേരളം ബുദ്ധി പൂർവ്വം പ്രവർത്തിച്ചു BJP kku ഒരേ ഒരു chance കൊടുത്തു നോക്കു .. 5 വർഷം കൊണ്ട് നാടിനെ അവർ പൊന്നാക്കി മാറ്റും🌞 ദയവായി ചിന്തിച്ച് തീരുമാനമെടുക്കു 🙏✌️🇮🇳🇮🇳🧡

    • @kajahussain6680
      @kajahussain6680 Před 2 měsíci +2

      Keralatil. Pujpk. ChansKodutal. Samadanatode. Jeevkunna. Keralam. Kutichorakum

    • @SajeevCR
      @SajeevCR Před 2 měsíci

      പ്രിയ സുഹൃത്തേ, മലയാളികളെ ആണോ താങ്കൾ ഉദ്ധരിക്കുവാൻ ശ്രമിക്കുന്നത്? വേദനിക്കേണ്ടി വരും, ലജ്ജിക്കേണ്ടി വരും. താങ്കൾ പറയുന്ന സത്യങ്ങൾ അറിയാത്തവരല്ല മലയാളികൾ, പക്ഷെ നശിക്കുവാൻ വേണ്ടി അവർ കുഴി കുത്തുന്നു.

    • @shajipara4448
      @shajipara4448 Před 2 měsíci +3

      ആളുകൾ വിദേശത്തേക്ക് പോകാൻ കാരണം മോഡി തന്നെ ആണ്

    • @azharchathiyara007
      @azharchathiyara007 Před 2 měsíci +4

      മണ്ടത്തരം പറയാതെടോ …
      2 മുന്നണികളും കണക്കു തന്നെ ആണ് പക്ഷേ അതിന്റെ പേരിൽ ബിജെപി ക്ക് വോട്ട് ചെയ്യുക എന്ന് പറയുന്നത്…പടയെ പേടിച്ച് പന്തളത്ത് ചെന്ന് അഗാത ഗർത്തത്തിലേക്ക് എടുത്തു ചാടുന്ന അവസ്ഥ തന്നെയാണ്…
      വർഗീയത അത് വന്നു കഴിഞ്ഞാൽ ,, പിന്നെ എന്ത് വികസനം വന്നു എന്ന് പറഞ്ഞാലും ജീവിക്കാൻ വയ്യാത്ത ഒരു സാഹചര്യം വന്നു കഴിഞ്ഞാൽ … നോർത്ത് india യുടെ അവസ്ഥ ആകും….ഇത് സ്ഥാനാർഥിക്ക് വേണേലും കുത്തിക്കോളൂ പക്ഷേ ബിജെപി യെ അടുപ്പിക്കരുത്…
      ഇപ്പോ ക്രിസ്താനികളോടു ഒരു മൃദുസമീപനമൊക്കെ ഉണ്ട്..പക്ഷേ അത് വോട്ട് നു വേണ്ടി മാത്രം….
      നോർത്ത് ഇന്ത്യയുടെ അവസ്ഥ ക്രിസ്ത്യാനികളുടെ പരിതാപകരം..അത് കേരളത്തിലും വരും…..മുസ്ലിംകളെ ഈ അർത്ഥത്തിൽ സമീപിക്കാൻ അവർക്ക് കഴിയില്ല…അത്കൊണ്ടാണ് ക്രിസ്ത്യാനികളുടെ അടുത്തേക്ക് വരുന്നത്….

    • @josephalexander672
      @josephalexander672 Před 2 měsíci +4

      അതേ സംഘ പരിവാർ ഭരിക്കുന്ന ഗുജറാത്തിൽ നിന്നടക്കം കേരളത്തിൽ വന്ന് ജോലി ചെയ്താണ് ഭാരത പൗരൻമാർ രണ്ടു നേരം റൊട്ടി എങ്കിലും തിന്നുന്നത് 😄

  • @kalkki9789
    @kalkki9789 Před 2 měsíci +19

    വക്കിലെ ഒരു വലതു കമ്മ്യുണിസ്റ്റ് കാരനും പാർലിയമെന്റ് കാണില്ല.

  • @gireeshv.k1498
    @gireeshv.k1498 Před 2 měsíci +24

    എട്ടര ലക്ഷം ഹിന്ദു വോട്ട് ഉണ്ട് തൃശൂർ മണ്ഡലത്തിൽ.

    • @armadasy
      @armadasy Před 2 měsíci +2

      1500 ലക്ഷം RSS ഹിന്ദു വോട്ട് സുരേഷ് ഗോപിക്ക് കിട്ടും

    • @greenage3452
      @greenage3452 Před měsícem

      അയിന്?????

  • @georgevarghese8903
    @georgevarghese8903 Před 2 měsíci +35

    ഒരു ബിജെപി ക്കാരൻപോലും വിജയിക്കില്ല ക്രൈസ്തവർ ആരും ബിജെപി യ്ക്കു വോട്ടു ചെയ്യില്ല

    • @johnny4175
      @johnny4175 Před měsícem +7

      Njan cheyyum

    • @user-ez2oy8ih8j
      @user-ez2oy8ih8j Před měsícem +1

      ഞാൻ ചെയ്യും

    • @user-nk3zb7lo2j
      @user-nk3zb7lo2j Před měsícem +1

      ഇത് വരെ ചെയ്തിട്ടില്ല but ഇനി ഉറപ്പായും ബിജെപിക്ക് ചെയ്യും...

    • @dianafrancisspencer
      @dianafrancisspencer Před měsícem +1

      Njn cheyyum ❤

  • @GK-pe9jz
    @GK-pe9jz Před 2 měsíci +17

    രാജ്യത്ത് സംപൂജ്യരാകാൻ പോകുന്നവർക്ക് വോട്ടുചെയ്യും എന്നു കരുതുന്നുണ്ടോ ചാനലേ !😊😊😊😊😊

  • @sn3017
    @sn3017 Před 2 měsíci +26

    പുതിയ സാമിയുടെ പ്രേവചനം 🤣🤣🤣🤣ഒന്നും പോടെ

  • @uuuuuuu7049
    @uuuuuuu7049 Před 2 měsíci +7

    *ബി ജെ പി ഇന്ത്യയിലെ ഒരു വൻ ശക്തിയാണെന്ന ധാരണ തെറ്റ്..*
    ………………………………………………
    *എന്തുകൊണ്ട്..?*
    *ബിജെപി ഇന്ത്യയെ അടക്കി ഭരിക്കുന്നു* എന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്.
    *സത്യത്തിൽ ഈ ധാരണ ശരിയല്ല.*
    *പ്രതിപക്ഷ കക്ഷികളുടെ അനൈക്യം ഒന്നുകൊണ്ട്* മാത്രമാണ് ബിജെപി ഇങ്ങനെ വലിയ വലുപ്പത്തിൽ തുടരുന്നത്.
    ഇന്ത്യൻ സംസ്ഥാങ്ങളിൽ ബിജെപിക്കുള്ള ശരിയായ സ്വാധീനം നമുക്കൊന്നു വിലയിരുത്തി നോക്കാം.
    *29 സംസ്ഥാനങ്ങളിൽ 10 എണ്ണത്തിൽ മാത്രമാണ് ബിജെപിക്ക് അസംബ്ലിയിൽ* വ്യക്തമായ ഭൂരിപക്ഷമുള്ളത്
    മറുവശത്ത് :-
    ☑️സിക്കിമിൽ 0 സീറ്റുകൾ
    ☑️മിസോറാമിൽ 0 സീറ്റുകൾ
    ☑️തമിഴ്നാട്ടിൽ 0 സീറ്റുകൾ.
    ☑️കേരളത്തിൽ 0 സീറ്റുകൾ
    *കടിച്ചു തൂങ്ങി നിൽക്കുന്ന സംസ്ഥാനങ്ങൾ* :-
    ☑️ആന്ധ്രയിൽ 175-ൽ 4
    ☑️പഞ്ചാബിൽ
    117-ൽ 3
    ☑️ബംഗാളിലെ 294-ൽ 3
    ☑️തെലങ്കാനയിൽ 119-ൽ 5
    ☑️ഡൽഹിയിലെ 70-ൽ 8
    ☑️ഒറീസയിൽ 147-ൽ 10
    ☑️നാഗാലാൻഡിൽ 60-ൽ 12
    *ബി.ജെ.പി.ക്ക് കൂട്ടുകക്ഷി സർക്കാർ ഉള്ള സംസ്ഥാനങ്ങളിൽ* പോലും ബി.ജെ.പിയുടെ സീറ്റ് നില മോശമാണ്.
    ☑️മേഘാലയയിൽ 60-ൽ 2
    ☑️ബീഹാറിലെ 243-ൽ 53
    ☑️J&Kയിലെ 87-ൽ 25
    ☑️ഗോവയിലെ 40-ൽ 13 സീറ്റുകൾ.
    *രാജ്യത്ത് ആകെയുള്ള 4139 അസംബ്ലി സീറ്റുകളിൽ ബിജെപിക്ക് 1516 സീറ്റുകളാണുള്ളത്*, അതിൽ
    *950 സീറ്റുകളും ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, യുപി, എംപി, രാജസ്ഥാൻ തുടങ്ങിയ 6 സംസ്ഥാനങ്ങളിൽ* നിന്നാണ്.
    എന്താണ് ഇതിൻറെ അർത്ഥം?
    ഉത്തരം വ്യക്തമാണ്... *ബിജെപിയുടെ തരംഗമോ കൊടുങ്കാറ്റോ എങ്ങും രാജ്യത്തില്ല,* യഥാർത്ഥത്തിൽ, രാജ്യത്തെ *66% സീറ്റുകളിൽ ബിജെപി തോറ്റു നിൽക്കുകയാണ്*
    മുൻനിര *ചാനലുകളും മാധ്യമങ്ങളും ഈ സത്യം പറയില്ല,* അതിനാൽ ആളുകൾ അറിയാൻ ഈ സത്യം കഴിയുന്ന ആളുകളിലേക്ക് എത്തിക്കുക.
    ബിജെപി നമ്മെ ആകെ അടക്കി ഭരിക്കുകയാണ് എന്ന മിഥ്യാധാരണ *മനപ്പൂർവം പ്ലാൻറ് ചെയ്യപ്പെട്ടതാണ്*...
    *ബിജെപിയുടെ ഫാസിസ രഹിത ഇന്ത്യക്കായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്നതേയുള്ളു* അവരുടെ കുതിര കയറ്റം .

    • @user-jz6ze6xu2v
      @user-jz6ze6xu2v Před měsícem

      മണിപ്പൂർ മറന്നിട്ടില്ല.
      നൂറു കണക്കിന് ആളുകളെ കൂട്ടക്കൊല ചെയ്ത Bjp വർഗ്ഗീയ വാദികളെ ആരും മറന്നിട്ടില്ല.
      ജനങ്ങളെ ഒന്നായി കാണുന്ന മുരളീധരൻ 2 ലക്ഷത്തിന് തൃശൂരിൽ വിജയിക്കും.

    • @newsteps28
      @newsteps28 Před měsícem +1

      ഇന്ത്യ അടക്കി വാഴുന്നവർ ഖാൻ ഗ്രസ്സ് (പപ്പു പാർട്ടി) പിന്നെ ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച് നിലയ്ക്കുന്ന ഗ്ലോബൽ പാർട്ടി ഗോവിന്ദൻ പാർട്ടി 😂😂😂😂😂😂😂😂 മാപ്രകൾ കേൾക്കൂ pls .. ഇതൊക്കെ share ചെയ്യണം ട്ടാ....😂😂😂😂

    • @deepakkandangath326
      @deepakkandangath326 Před měsícem

      😂😂😂😂

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn Před 2 měsíci +5

    SG ക്ക് തന്നെ ഈ പ്രാവശ്യം വോട്ട്. 🙋🏻

  • @Aaron99949
    @Aaron99949 Před 2 měsíci +9

    SG❤️❤️❤️❤️❤️

  • @newsteps28
    @newsteps28 Před 2 měsíci +13

    ഇത്തവണ തൃശ്ശൂർൽ സുരേഷ് ഗോപി തീർച്ചയായും വിജയിക്കും..100% .. വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു..വൻ ഭൂരിപക്ഷത്തോടെ തന്നെ ✌️✌️🧡🧡🧡🤞🤞🤞🕉️✝️🕉️✝️🇮🇳🇮🇳💯✔️

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 Před 2 měsíci +20

    ഈ നിരീക്ഷണം തെറ്റാണ് തൃശ്ശൂരിൽ ഭൂരിപക്ഷം ഹിന്ദു ക്രിസ്ത്യൻ വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടും മുസ്ലിം വോട്ടുകൾ മുരളി കു കിട്ടും മുരളിയും സുരേഷ് ഗോപിയും തമ്മിലാണ് മത്സരം

    • @trueteller960
      @trueteller960 Před 2 měsíci

      കിസൃനികളുടെ രണ്ട് കെട്ട് അണ്ടി കിട്ടും ഹിറ്റ് ഗൊപിക്ക്

  • @rajeevbhaskaran2828
    @rajeevbhaskaran2828 Před 2 měsíci +7

    ഈ അഡ്വക്കേറ്റ് പറഞ്ഞത് കൊല്ലത്ത് ഏതാണ്ട് വലിയ ഫൈറ്റ് നടക്കുന്നു എന്നാണ്. ഇവിടെ പ്രേമചന്ദ്രൻ പണ്ടേ ജയിച്ചു കഴിഞ്ഞു. LDF ഇന്ന് ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. 10 കാശിന് വകയില്ലാതെ വലയുന്ന ഈ LDF പ്രതിനിധിക്ക് ആര് വോട്ടുചെയ്യും?

  • @sethuts7
    @sethuts7 Před 2 měsíci +7

    വക്കീലും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മില്ലുള്ള അന്തർധാര സജീവമന്നല്ലോ

  • @rajeshx1983
    @rajeshx1983 Před 2 měsíci +10

    Sunil will be kicked out😂😂😂

  • @JS-Sharma
    @JS-Sharma Před 2 měsíci +23

    കോൺഗ്രസിന് ക്രിസ്ത്യാനികൾ പിന്തുണച്ചിരുന്ന കാലമെല്ലാം കഴിഞ്ഞു.
    രണ്ടാം സ്ഥാനത്ത് മുരളീധരൻ ഉണ്ടാവുമോ അതോ സുനിൽകുമാർ ആവുമോ എന്ന് മാത്രമേ സംശയമുള്ളൂ.
    ജയിക്കുന്നത് സുരേഷ് ഗോപി തന്നെയായിരിക്കും എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. 0:17

    • @sumeshs8239
      @sumeshs8239 Před 2 měsíci +1

      എന്തോന്നടെ? അടുത്ത ജന്മത്തിൽ ബ്രഹ്മനാകാൻ പോകുന്ന കോവിക്കു കണ്ട നസറാണിയുടെ വോട്ടു വേണ്ട

    • @shafeewkriyesh4646
      @shafeewkriyesh4646 Před měsícem

      😂😂😂😂😂😂😂😂😂

  • @rakeshjohn4585
    @rakeshjohn4585 Před 2 měsíci +6

    KM💙💙💙

  • @sarathsrt
    @sarathsrt Před 2 měsíci +7

    Jayasankar s Cpi..then will tell Sunil

  • @girijan1961
    @girijan1961 Před 2 měsíci +2

    We want development we want job Who can do it Please think about it

  • @unni805
    @unni805 Před 2 měsíci +15

    4 സീറ്റ് കിട്ടാൻ പോകുന്നവർക്കാണൊ 40 സീറ്റ് കിട്ടാൻ പോകുന്നവർക്കാണൊ 400 സീറ്റ് കിട്ടാൻ പോകുന്നവർക്കാണൊ വോട്ട് ചെയ്യേണ്ടത്

    • @adarshfrancis8675
      @adarshfrancis8675 Před 2 měsíci

      Ha ha enthu nireeshakanam aanu hei.Sureah Gopi trissur niyamasabhayil vare 3 rd vanullu.pine engane avide jayikum.

    • @unni805
      @unni805 Před 2 měsíci

      ​@@adarshfrancis8675Nimasaba LookSaba Voting Patern രണ്ടും വെത്യസ്മാണ്

    • @Sayed-sw5cz
      @Sayed-sw5cz Před 2 měsíci

      400 seatoooo Ithu etho andha bakth anu ennu thonnu think wise bro may be 200-250

    • @unni805
      @unni805 Před 2 měsíci +1

      @@Sayed-sw5cz കാണാം

    • @raieskp2595
      @raieskp2595 Před 2 měsíci

      EVM ഉണ്ടങ്കിൽ 400 അല്ല 4000യിരം സിറ്റ് കിട്ടും 👍👍😀😀😀

  • @ManiKandan-ou9jc
    @ManiKandan-ou9jc Před 2 měsíci +5

    ജയശങ്കർ പറയുന്ന ജനകിയതയുടെ മാനദണ്ഡം എന്താണ്? വികസനമാണോ? അതോ തോളിൽ തട്ടി ഓടി ഒളിക്കുന്നതാണോ? എന്ത് വികസനമാണ് തൃശ്ശൂരിൽ ഇവർ കൊണ്ടു വന്നത്

  • @vinodedakkandiyil2555
    @vinodedakkandiyil2555 Před 2 měsíci +6

    ജയശങ്കർ വ്യക്തികളോടുള്ള ശത്രുത മനസ്സിൽ വച്ചാണ് രാഷ്ട്രീയ നിരീക്ഷണം നടത്തുന്നത് ഇത് കേൾക്കുന്നവർക്ക് മനസ്സിലാകും

  • @kpregith
    @kpregith Před 2 měsíci +23

    മോദിഭരണം ഉറപ്പാകുമ്പോൾ LDF/UDF കോമരങ്ങൾ ലോകസഭയിൽ ചെന്നിട്ട് കേരളത്തിനെന്തു പ്രയോജനം?

    • @hasanhassan7360
      @hasanhassan7360 Před 2 měsíci

      എ ങ്ങനെ ആണ് താൻ ഉറപ്പിച്ചത് മോദി തന്നെ ഭരിക്കും എ ന്ന് ബോണ്ട കിട്ടിയോ അഴിമതി യുടെ ഓൾസൈൽ പാർട്ടി യാണ് കപട രാജ്യ സ്നേഹപാർട്ടി അത് ജനം മനസിൽ ആക്കിയാൽ അന്ന് തീരും ഈ ഫാസിസ്റ്റ് കോർപ്പറേറ്റ് മാമ ചാനൽ കൂട്ട് കച്ചവടനികുതി കൊള്ളഭരണം കോൺഗ്രസ്‌ ഭരിക്കുമ്പോൾ. 9.രൂപ വാങ്ങിയിരുന്നു ഒരു ലിറ്റർ പെട്രോൾ കേന്ദ്ര നികുതി ഇപ്പോൾ രണ്ട് ഇരട്ടി യാണ് വാങ്ങുന്നത് ഈ കൊള്ളസംഘ 🤔

  • @CAGeorge-oh7fn
    @CAGeorge-oh7fn Před 2 měsíci +2

    Suresh gopi can bring progress in the place with Modiji being central minister

  • @peacockcreations-tt4br
    @peacockcreations-tt4br Před 2 měsíci +3

    കെ മുരളീധരൻ തോൽക്കാൻ വേണ്ടി മത്സരിക്കിന്നു. കാരണം, കെ മുരളീധരൻ കേരള രാഷ്ട്രീയത്തിലേക്കാണ് വരാൻ ആഗ്രഹിക്കുന്നത്. ഡൽഹിയിൽ പോയിട്ട് കാര്യമില്ല എന്നറിയാം. പാവം അണികൾ ഇതൊന്നും അറിയുന്നില്ല.

  • @BennyNC-pk1gq
    @BennyNC-pk1gq Před 2 měsíci +3

    K MURALI Will Win

  • @devb-eo9zr
    @devb-eo9zr Před měsícem +1

    റിസൾട്ട്‌ വന്ന് കഴിഞ്ഞു ഈൗ എല്ലാവരും ഇവിടെ കാണണം കേട്ടാ 😂😂😂😂

  • @Existence-of-Gods
    @Existence-of-Gods Před 2 měsíci +6

    ഓ ജയശങ്കർ സാറിന്റെ ഓരോ വീഷണവും 💯💯💯
    എന്റെ ജാതി നായർ ആണ്. എന്റെ അമ്മയുടെ കുടുംബത്തിലും അച്ചന്റെ കുടുംബത്തിലും കോൺഗ്രസ്ക്കാരെ കൊണ്ട് കളിയാണ്, ഞാനൊരു RSS ക്കാരൻ ആണ്. 😁

    • @trueteller960
      @trueteller960 Před 2 měsíci

      ചങ്കിൽ ചാണകം അല്ലെ?

  • @sunilpvr
    @sunilpvr Před měsícem +2

    തൃശൂരിൽ മുരളിധരൻ വിജയിക്കും

  • @bibingeorge9
    @bibingeorge9 Před 2 měsíci

    മൂന്നാം സ്ഥാനക്കാരനെ തോല്പിക്കാൻ രണ്ടാം സ്ഥാനക്കാരൻ ഒന്നാം സ്ഥാനക്കാരന് വോട്ട് മറിക്കുമെന്നോ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😂😂😂😂🤭🤭🤭🤭😂😂🤭🤭🤭🤭😂🤭🤭😂😂🤭🤭😂

  • @milifecarenarokkavu1070
    @milifecarenarokkavu1070 Před 2 měsíci +3

    ആളുകളെ കൊന്നുള്ള വികസനം...
    കട്ടുമുടിച്ചുള്ള വികസനം

  • @Yadukrishnan322
    @Yadukrishnan322 Před 2 měsíci +12

    ജയശങ്കർ ഓവർ ആകുന്നുണ്ട്...

  • @afcitrismed
    @afcitrismed Před měsícem +1

    പാലക്കാട്‌ വിജയരാഘവൻ ആയത് കൊണ്ട് ശ്രീകണ്ഠൻ ജയിക്കാനാണ് സാധ്യത

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před měsícem

    വർഗീയ രാഘവൻ പരാജയപ്പെടും എന്നാണ് സഖാക്കളുടെ അഭിപ്രായം

  • @pranavms346
    @pranavms346 Před 2 měsíci +3

    തൃശ്ശൂർ മ്മടെ സുരേഷ് ഏട്ടനെ ഞങ്ങൾ ജയിപ്പിക്കും 🔥😍

  • @user-hf7ri2ff4v
    @user-hf7ri2ff4v Před měsícem +1

    മുരളിജയിക്കും

  • @ajaygeorge7617
    @ajaygeorge7617 Před měsícem

    മ്മടെ സുനിക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അഴിമതി, അക്രമം ചോദ്യം ചെയാനുള്ള തണ്ടില്ല

  • @user-od8gq7wl6p
    @user-od8gq7wl6p Před 2 měsíci +2

    എന്താ സംശയം ! ഇപ്പോൾത്തന്നെ ഡീലിങ് രണ്ടു
    കൂട്ടരും ഉറപ്പിച്ചു കഴിഞ്ഞു. സുരേഷ് ഗോപി ജയിക്കിതിരിക്കാൻ മൂസ്ളീം വോട്ടുകൾ ഏത് കുറ്റിക്ക് വേണമെങ്കിലും ചെയ്യും

  • @sreedharanc.v6016
    @sreedharanc.v6016 Před 2 měsíci +2

    LDF + UDF against NDA through out Keralam

  • @ranjithranju7025
    @ranjithranju7025 Před 2 měsíci +1

    വകീൽ കണ്ട തൃശ്ശൂർ അല്ല.. ഇപ്പോ

  • @abdulazeez3138
    @abdulazeez3138 Před měsícem +1

    ഇവൻ ജാതി തോണ്ടി തോണ്ടി ജാതി വളർത്തുകയാണ് ഇവന്റെ ജോലിഒരു ഫൈറ്റും ഇല്ല മുരളി വിജയിക്കും

  • @dileepak2306
    @dileepak2306 Před 2 měsíci +2

    ജയശങ്കർ സാർ പറയുന്നതിൽ കാര്യമുണ്ടോ? അറിയില്ല.
    ഒരു കാര്യമുണ്ട്.
    2014ൽ UDF ന് 38.5% വും 2019 ൽ 40% വും എന്നതാണ്.
    LDF ന് 2014ൽ ലഭിച്ചതിനേക്കാൾ 10% വോട്ട് 2019 ൽ കുറഞ്ഞു.
    ആ 10% BJP ക്ക് കൂടി .2024തിരഞ്ഞെടുപ്പിൽ മുൻതൂക്കം UDF നാണന്ന് മേല്പ്പറഞ്ഞ കണക്ക് കാണിക്കുന്നു.

  • @ravick2731
    @ravick2731 Před 2 měsíci +2

    20 സീറ്റിലും bjp വിജയിക്കാതിരിക്കാൻ cpm വോട്ടു മറിക്കും.. 🌹🙏അത് അവരുടെ നിലനിൽപ്പിന്റെ കൂടി...😂😢😅

  • @user-fm9ig8kt8d
    @user-fm9ig8kt8d Před 2 měsíci +3

    Jayasamkar sir ..trissur sg jayikkum

  • @NishaSanjay-xz4tt
    @NishaSanjay-xz4tt Před 2 měsíci +1

    കമ്മ്യൂണിസ്റ്റ്‌ എന്നു കേൾക്കുമ്പോൾ തന്നെ ഒരു മടുപ്പു തോന്നുന്നു.

  • @pratheeshpratheesh7687
    @pratheeshpratheesh7687 Před měsícem

    പണ്ട് മുരളീധരൻ അമ്മയ്ക്കെതിരെ കരുണാകരനെ ഭാര്യക്കെതിരെ നവാബ് രാജേന്ദ്രൻ ഒരു കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചിരുന്നു ഒഴിവാക്കി കാരണം എന്താണെന്ന് അറിയോ മനുഷ്യൻ കണ്ടുകൊണ്ടാണ്

  • @RatheeshR-xe7nr
    @RatheeshR-xe7nr Před 2 měsíci

    Nair strength onne.parayamoo

  • @sanjaysanju2847
    @sanjaysanju2847 Před 2 měsíci +2

    S g ❤❤ full report

  • @muralinair3698
    @muralinair3698 Před 2 měsíci

    സ്വാതത്ര്യം
    ജനാധിപത്യം
    അവകാശങ്ങൾ
    തുല്യ നീതി
    ഇവയൊന്നും ഭരണഘടനയിൽ ഉണ്ടായതു കൊണ്ടു മാത്രം അനുഭവയോഗ്യമാവില്ല
    അത് സംരെക്ഷിക്കപ്പെടേണ്ടതും വളർത്തികൊണ്ടിരിക്കേണ്ടതുമുണ്ട്
    അത് ജനങ്ങളുടെ കൂട്ടായ കടമയാകയാൽ അത് എവിടെ ആരാൽ എങ്ങനെ നിഷേധിക്കപ്പെടുന്നു ,ധൗഎംസിക്കപ്പെടുന്നു എന്ന് മനസിലാക്കി കൂട്ടായി അതിനെതിരെ പ്രതികരിച്ചു തടഞ് ,നേടിയെടുത്തു സംരെക്ഷിക്കപ്പെടേണ്ടതുണ്ട്
    അദ്ധമായ ,സ്വാർത്ഥമായ ,വ്യക്തി ,പാർട്ടി വിശ്വാസവും കൊണ്ട് അർഹതയില്ലാത്തവരെ നമ്മുടെ ഭരണം ഏല്പിച്ചുകൊടുക്കുന്നതാണ് ഇതിനെല്ലാം കാരണം
    ആകെയാൽ ഇപ്പോൾ സംഭവിക്കുന്നത് ....
    അമിത അധികാരത്തിന്റെ അകംപടിയിൽ
    ഒരു വശത്തു നീതിയുക്തമല്ലാത്ത നിയമങ്ങൾ നിർമ്മിച്ചു ബോണ്ടുകളിലൂടെ പണം വാരിക്കൂട്ടി ജനങ്ങളെ വ്യാമോഹിപ്പിക്കുന്ന കള്ള ഗ്യാരന്റി പരസ്യങ്ങൾ നൽകി അറിവ് കുറഞ്ഞ ,നിസഹായരായ സാധാരണ ജനങ്ങളുടെ ചിലവിൽ തന്നെ അവരുടെ വിശ്വാസം ആർജിച്ചെടുക്കുന്നു
    മറുവശത്ത്‌
    1-പ്രതിപക്ഷത്തിന്റെ അക്കൗണ്ടകൾ മരവിപ്പിച്ചു അവരെ സാമ്പത്തികമായി ഉൻമൂലനം ചെയ്യുന്നു
    2- പ്രതിപക്ഷ ശബ്ദത്തെ പേടിപ്പിച്ചും ,കേസിൽ കുടിക്കിയും ,തടവിലാക്കിയും അല്ലെങ്കിൽ പ്രലോഭിപ്പിച്ചും സ്ഥാനമാനങ്ങൾ നൽകിയും അധികാരത്തിൽ എത്താനും തുടരാനും അതിനു തടസ്സമാകാവുന്ന നീതിപീഠങ്ങളേയും ,ഭരണ ഘടനയെപോലും മാറ്റാനും മറിക്കാനും ശ്രെമിച്ചു കൊണ്ടിരിക്കുന്നു
    3- ജനാധിപത്യം സംരെക്ഷിക്കേണ്ട അർജവമറ്റ പ്രതിപക്ഷത്തെയും ,ജനങ്ങളെയും ,മാധ്യമങ്ങളെയും പിളർത്തി ,തളർത്തി വിഘടിപ്പിച്ചുനിർത്തി ,
    അവരുടെ എല്ലാ അവകാശങ്ങളും നിഷേധിച്ചുകൊണ്ട് ,പിന്നെയും പിന്നെയും പ്രലോഭിപ്പിച്ചുകൊണ്ടും ഭയപ്പെടുത്തികൊണ്ടും അധികാരത്തിന്റെ ആർത്തിയിൽ അതിന്റെ അതിസുഖത്തിൽ ജനാധിപത്യമെന്നൊന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന്നു
    4-ഇവിടെയാണ് ജനത്തിന് രാജ്യത്തെയും തങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഭരണ ഘടനയും സംരെക്ഷിക്കേണ്ട ചുമതല സ്വയം അറിയാനും ,ഏറ്റെടുക്കാനും ഒരു പ്രലോഭനങ്ങളും, ഭയപ്പെടുത്തലിലുകളിലും പെടാതെ നമ്മുടെ അവകാശവും ,ആയുധവും ,സാധ്യതയുമായ തങ്ങളുടെ വോട്ടവകാശത്തിലൂടെ നേടിയെടുക്കാനുള്ള അവസരം ഉപയോഗിക്കേണ്ടതും ,നേടിയെടുക്കേണ്ടതും സംരക്ഷികേണ്ടതും
    നമ്മൾ നമ്മളെക്കാൾ നമ്മുടെ രാജ്യത്തെയാണ് സ്നേഹിക്കുന്നതെങ്കിൽ നമുക്കതിനു കഴിയും ,കഴിയണം
    ഒരു ജനാധിപത്യ രാജ്യത്തിൽ മാത്രമേ ജനസ്വാതന്ത്ര്യം സഭലമാകു ,അതിന്റെ ചുമതലയും ജങ്ങൾക്കാണ് - ഭരണധികാരികൾക്കല്ല
    our future depends upon what we do today
    (mahatma gandhi )

  • @user-ku8li2eu7h
    @user-ku8li2eu7h Před měsícem +1

    Go,back,gopi,🎉

  • @rafipv567
    @rafipv567 Před 2 měsíci +9

    മണിപ്പൂർ... ഓർക്കുന്ന ഒരു ക്രിസ്ത്യാനിയും... ബിജെപിക്ക് വോട്ട് ചെയ്യില്ല....

    • @maanitom6920
      @maanitom6920 Před 2 měsíci +9

      പൂഞ്ഞാർ സംഭവം ഓർമിക്കുന്ന ഏതൊരു ക്രിസ്ത്യാനിയും ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യൂ

    • @employmentnews4u283
      @employmentnews4u283 Před 2 měsíci +3

      ജോസഫ് മാഷിനെ ആരും മറന്നിട്ടില്ല pfi പ്രധാപന്റെ പാർട്ടിയും കരുവന്നൂർ കൊള്ള നടത്തിയ പാർട്ടിയും തൃശൂർ ജയിക്കില്ല 😮

    • @haridasa6864
      @haridasa6864 Před 2 měsíci +3

      അവിലും, മലരും, കുന്തിരിക്കവും, ഓർക്കുന്നവരും കേരളത്തിൽ ഉണ്ട്‌.

  • @jamesvarghese7426
    @jamesvarghese7426 Před 2 měsíci +1

    KM 👌

  • @nijeshnnair2954
    @nijeshnnair2954 Před 2 měsíci +3

    Sg jaikam

  • @jomathews982
    @jomathews982 Před 2 měsíci +4

    ഹമാസോളികൾക്കു വോട്ട് കൊടുക്കരുത്.. വോട്ട് ഫോർ SG ❤

  • @ajaygeorge7617
    @ajaygeorge7617 Před měsícem +1

    കരുവന്നൂർ കൊള്ള ക്കാർ ജയിക്കില്ല.....😊😅

  • @bhasurankumar8059
    @bhasurankumar8059 Před 2 měsíci +1

    വോട്ട് മറിയ്ക്കാൻ ശ്രമിക്കും അവിടെയും അരി ആഹരിക്കുന്നവരുണ്ടല്ലോ?

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 Před 2 měsíci +1

    SG

  • @prakashanpillai7487
    @prakashanpillai7487 Před měsícem

    Let us see how the Christian community act in this coming L.S.polls.

  • @thinkbetter2026
    @thinkbetter2026 Před 2 měsíci +7

    ഈ ചാനൽ പോലും മാതപരമായി കാര്യങ്ങൾ വിലയിരുത്തുന്ന അത്രത്തോളം നാടിനെ അവർ വർഗീയ വത്കരിച്ചു

    • @jovinthomas3359
      @jovinthomas3359 Před 2 měsíci +1

      Ldf, udf, nda മുന്നണികൾ മതവും ജാതിയും നോക്കി അല്ലെ സ്ഥാനാർത്ഥികൾ നിർത്തിയിരിക്കുന്നത് പിന്നെ എന്തിന് ഇവർ അത് ചർച്ച ചെയ്യാതെ ഇരിക്കണം

    • @Creator777-rm7sw
      @Creator777-rm7sw Před 2 měsíci

      Jaychankar evde undo avda jathi matham ndvum....athrayum vrithiketta jaathi veri aan iyalk

  • @sachu1851
    @sachu1851 Před 2 měsíci +1

    മുരളീധരൻ പാട്ടും പാടി ജയിക്കും. കാണാം

  • @kleeeeeennnnnn
    @kleeeeeennnnnn Před 2 měsíci +3

    SG❤THRISSUR❤❤❤........udf/ldf vote BJP ku kittum

  • @YNWAFZ
    @YNWAFZ Před 2 měsíci +31

    ഞാനും ഒരു ക്രിസ്ത്യാനി njangakk❤ഇവിടെ ജീവിക്കണമെങ്കിൽ സുവേഷ് കോപി ജയിക്കണം

    • @INDIA_240
      @INDIA_240 Před 2 měsíci

      ക്രിസ്ത്യസിനു നോർത്ത് ഇന്ത്യയിൽ പോലെയുള്ള സങ്കികളുടെ വിളയാട്ടം ഉണ്ടോ.. പുത്തം പള്ളി വിഷം സങ്കികൾ പൊളിക്കുമോ..🤔

    • @Indianvlog9868
      @Indianvlog9868 Před 2 měsíci +4

      😂😂😂😂😂😂

    • @babugeorgegeorge1416
      @babugeorgegeorge1416 Před 2 měsíci +3

      😄😄😄😄

    • @bijupl3178
      @bijupl3178 Před 2 měsíci +1

      🤣🤣🤣🤣😂😂😂😛

    • @Manui7ts
      @Manui7ts Před 2 měsíci +1

      പോ സംഘി 😂😂

  • @vinayareghu3911
    @vinayareghu3911 Před 2 měsíci +1

    SG❤❤❤❤❤❤❤❤

  • @assainar1235
    @assainar1235 Před 2 měsíci

    0:12

  • @shereefpjshereef5791
    @shereefpjshereef5791 Před 2 měsíci +1

    വാ തുറന്നാൽ ജാതി പറയുന്ന ഇയാളെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്

  • @SajeevCR
    @SajeevCR Před 2 měsíci

    മറിക്കും കാരണം അവർക്ക് ഹിന്ദുക്കളെക്കാൾ (ഞാനടക്കമുള്ള )ബോധവും വിവേകവും ഉണ്ട്.

  • @sudheerj8484
    @sudheerj8484 Před 2 měsíci +6

    സുരേഷ് ഗോപി ക്ക് രണ്ടാം... സ്ഥാനം മുരളി യാണ് താരം

  • @daisondavis8124
    @daisondavis8124 Před 2 měsíci +1

    Suresh Annan 3rd place sure😂

  • @rajendrakumarc7280
    @rajendrakumarc7280 Před 2 měsíci +1

    ഇയാൾ എന്തൊക്കെയാണ് പറയുന്നത് എന്ന് ഇയാൾക്ക് പോലും അറിയില്ല, വേണമെങ്കിൽ വാരാണസിയിൽ കോൺഗ്രസ് ജയിക്കുമെന്ന് പറയും. പുരത്തിന് പറമ്പിൽ പോയി നിന്നാൽ നേതാവ് ആക്കും എന്നാണ് പറയുന്നത്.

  • @user-it9fy8sw5s
    @user-it9fy8sw5s Před 2 měsíci

    പാലക്കാട് ആർഎസ്എസ് വോട്ട് വിജയരാഘവന് കിട്ടും

  • @subisubrahmaniam3906
    @subisubrahmaniam3906 Před měsícem +1

    Suresh Gopi❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josephalexander672
    @josephalexander672 Před 2 měsíci +1

    സുരേഷ് ഗോപി തനിയെ തോൽക്കും.
    ത്രിശൂർ കഴിഞ്ഞ തവണ ശബരിമല വിഷയം ഉണ്ടായപ്പോളും, സുരേഷ് ഗോപി ആദ്യം വന്നതിന്റെ ഓളവും കൂടി നേടിയ വോട്ട് ഇക്കുറി കിട്ടില്ല.
    മാത്രമല്ല സമ്പന്നർ മാത്രം താമസിക്കുന്ന തൃശൂർ അസ്സെമ്പ്ളി സീറ്റിൽ P. ബാലചന്ദ്രന്റെ മുന്നിൽ പോലും മൂന്നാം സ്ഥാനം പോയ സുരേഷ് ഗോപി ഇക്കുറിയും മൂന്നാം സ്ഥാനം തന്നെ.
    കഴിഞ്ഞ തവണ കിട്ടിയ വോട്ട് പോലും കിട്ടില്ല.100% ഉറപ്പ്

  • @user-bo9kr8hu2x
    @user-bo9kr8hu2x Před měsícem

    SG❤

  • @samporoy
    @samporoy Před 2 měsíci

    കേരളത്തിൽ തിന്മക്കു സ്ഥാനമില്ല. ജനങ്ങളെ ദ്രോഹിക്കുന്ന പാർട്ടിയെ എങ്ങനെ ജനങ്ങൾ വോട്ട് കൊടുക്കും?
    നന്മയുടെ പ്രദീകമായ രാഹുൽ ഗാന്ധിയെ ജനങ്ങൾ സ്വീകരിക്കും.

  • @ksmenon1624
    @ksmenon1624 Před 2 měsíci +3

    രണ്ടു സീറ്റ്‌ അല്ല, രണ്ടക്ക സീറ്സ് എന്നാണ് മോഡി പറഞ്ഞത്

    • @NoName1k56
      @NoName1k56 Před 2 měsíci

      That’s Becos. You Don’t know Hindi 😄

  • @athul3318
    @athul3318 Před 2 měsíci

    Suresh gopi🧡🧡

  • @SureshKumar-ot3ok
    @SureshKumar-ot3ok Před 2 měsíci

    താങ്കൾ പറഞ്ഞത് ശരിയല്ല..... സുനിൽ കുമാർ ഇടതിൽ ജനകീയനാണ് കരുവന്നൂർ വിഷയം വലിയ വിഷയം തന്നെയാണ്.
    സുരേഷ് ഗോപിയുടെ വിജയം തന്നെയാണ് ജനത ആഗ്രഹിക്കുന്നത്

  • @rafiudheenrafu7892
    @rafiudheenrafu7892 Před 2 měsíci

    അത് അല്ല അവിടെ സമ്പവിച്ചത് രാഹുൽ ഗാന്ധി prathanamanthri ആകും എന്ന് വെച്ചു വോട്ട് ചെയ്തു

  • @redstar-he6re
    @redstar-he6re Před 2 měsíci +1

    പിഎഫ് ഐ ഇപ്പോൾ CPM sathyam😮

  • @TonyPR-ek4lw
    @TonyPR-ek4lw Před 2 měsíci

    തൃശ്ശൂർ ഇൽ v s sunil kumar V/S K MURALIDHRAN മത്സരം ❤❤❤❤

  • @osmanshaji5914
    @osmanshaji5914 Před 2 měsíci

    Jayasanker😂😂😂😂😂

  • @CAGeorge-oh7fn
    @CAGeorge-oh7fn Před 2 měsíci

    SG should win at any cost for next generation....why one should karivannur kallan or hamaz waste murali

  • @arunjayan3706
    @arunjayan3706 Před 2 měsíci +2

    SG 🟧🟧🟧🟧🟩🟩

  • @rajeshnair-gx7eg
    @rajeshnair-gx7eg Před 2 měsíci

    Malayalis should be definitely hard to think what purpose cummi and kongis MP's ti elect to. Delhi ? Otherwise blindly racism against Modi and BJP does not make any sense or good for kerala development !

  • @pradeepb5944
    @pradeepb5944 Před 2 měsíci

    CPI aayathu kondu jayasankar parayunnu Sunil Kumar jayikkumennu ... Pulliyude iiii avalokanam thettakaananu sadhyatha

  • @BennyNC-pk1gq
    @BennyNC-pk1gq Před 2 měsíci +6

    CHRISTIAN s vote to CONGRESS

    • @josephraju7223
      @josephraju7223 Před měsícem

      കോൺഗ്രസ്‌ ഒരു ഉടായിപ്പ് പാർട്ടി ആണ്

  • @haridasa6864
    @haridasa6864 Před 2 měsíci

    വക്കീൽ ഒരു പഴയ സിപിഐ കാരൻ ആണ്‌, കുറച്ചു കാലങ്ങളായി സിപിഎം കാർ തോയ്രം കൊടുക്കാത്തതിനാൽ മാത്രം അവർക്കെതിരാണ്, പക്ഷെ ത്വാത്തികമായി ഇടതു വശം ചേർന്ന് യാത്ര ചെയ്യാനേ പാറ്റു, ശങ്കരാടി പറഞ്ഞപോലെ റാടിക്കലായിട്ടുള്ള ഒരു മാറ്റം എന്ന് വേണമെങ്കിൽ പറയാം.

  • @milifecarenarokkavu1070
    @milifecarenarokkavu1070 Před 2 měsíci

    നിരീക്ഷണം തെറ്റാണ്... ഹംസാക്ക് അൻവർ നു കിട്ടിയ വോട്ട് കിട്ടില്ല

  • @polynp
    @polynp Před měsícem

    ഇയാളുടെ കൈയ്യിൽ ആണല്ലോ എല്ലാവരുടെയും മനസ്സിന്റെ താക്കോൽ

  • @RKV0785
    @RKV0785 Před 2 měsíci

    സിപിഎം - കോൺഗ്രസ്സ് - മൈനോറിറ്റി വോട്ടുകൾ ഒന്നിക്കും. ഇവരൂടെ പൊതു സ്ഥാനാർത്ഥി ജയിക്കും.10 സീറ്റ് സിപിഎം 10 സീറ്റ് കോൺഗ്രസ്സ് അങിനെ കേരളം റിസൾട്ട് കൊടുക്കും

  • @oneteam5619
    @oneteam5619 Před 2 měsíci +1

    Eeekoooppan avasaravathiyaaa

  • @jafarjafar9588
    @jafarjafar9588 Před 2 měsíci

    Jayasankerk.aru.jayikkanam.parayu

  • @nusrathk8614
    @nusrathk8614 Před 2 měsíci +1

    പൊന്നാനിയിൽ പഴയ പോപ്പുലർ ഫ്രണ്ടുകാർ സിപിഐഎം ആയന്ന്,

  • @rasheedmk-ly9lz
    @rasheedmk-ly9lz Před 2 měsíci

    Jayashankara nee aara

  • @1942alovestory
    @1942alovestory Před 2 měsíci

    മതത്തിന് അതീതമാണ് ഈ ഇലക്ഷൻ. ഇവിടെ ക്രിസ്തു, അള്ളാ, രാം ലല്ല ഒന്നുമില്ല. Just മനുഷ്യൻ മാത്രം. അതാണ് ശ്രീനാരായണ ഗുരു പറഞ്ഞ ഒരുജാതി മതം മനുഷ്യന്