കണക്കുകൾ പുറത്ത്. കള്ളം പൊളിയുന്നു | ABC MALAYALAM | ABC TALKS | 29.APRIL.2024

Sdílet
Vložit
  • čas přidán 28. 04. 2024
  • UCC വരും. കേന്ദ്ര ഏജൻസികളെ വിട്ട് രാഷ്ട്രീയ വേട്ടയാടൽ നടത്തുന്നു എന്നത് വ്യാജം.
    #ucc #modi #bjp #bjpnews #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 129

  • @ASAS-uv4vr
    @ASAS-uv4vr Před 21 dnem +60

    വരണം. എല്ലാ ഇന്ത്യക്കാരനും ഒരു നിയമം മതി. ജനസംഖ്യ നിയന്ത്രണം കൂടി ഈ തവണത്തെ മോഡി ഗവണ്മെന്റ് കൊണ്ടുവരണം എന്നുകൂടി ആഗ്രഹിക്കുന്നു.

    • @Edamoneeeingporey
      @Edamoneeeingporey Před 21 dnem +7

      ജയ് ശ്രീ രാം 🔥

    • @lallamidhila5334
      @lallamidhila5334 Před 21 dnem +9

      അതെ. ജനസംഖ്യ നിയന്ത്രണം കൊണ്ടുവരണം. മതാടിസ്ഥാനത്തിലുള്ള സംവരണം എടുത്തു കളയണം.
      വഖഫ് ആക്ട് എടുത്തു കളയണം.
      സ്കൂൾവിദ്യാഭ്യാസ പുസ്തകം ദേശീയതയിലൂന്നി പരിഷ്കരിക്കണം , കൂടുതൽ തൊഴിലധിഷ്ഠിതമാക്കണം.

    • @somanp3424
      @somanp3424 Před 21 dnem +3

      ജനസംഖ്യ നിയന്ത്രണം വളരെ അത്യാവശ്യമാണ് പക്ഷേ ഇന്ത്യയിൽ കൊണ്ടുവരില്ല. കാരണം ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണം കൊണ്ടുവന്നാൽ. ഇന്ത്യയിൽ വയസ്സന്മാർ കൂടും അതുകൊണ്ട് നിയന്ത്രണം കൊണ്ടുവരാൻ സാധ്യതയില്ല എന്നാണ് എൻറെ നിഗമനം

    • @radhakrishnant7626
      @radhakrishnant7626 Před 21 dnem

      ​@@somanp3424youth Videsathekku kudiyerunnu....?

    • @ashokap3553
      @ashokap3553 Před 20 dny

      ​@@somanp3424ജന സംഖ്യ നിയന്ത്രണം ബാധിക്കുന്നത് മുസ്ലിമിനെ മാത്രം ബാധിക്കുന്നത് ആണ്. അത് നിയന്ത്രിച്ചു നിർത്തിയില്ല എങ്കിൽ വളരെ അപകടം ആണ്. ഹിന്ദു കാലങ്ങൾക്ക് മുൻപേ സ്വയം തീരുമാനിച്ചു നിയന്ത്രണം നടപ്പിലാക്കിയത് ആണ്.

  • @sunildas2256
    @sunildas2256 Před 20 dny +8

    ഒരു രാജ്യം ഒരു നിയമം❤❤

  • @satheesankrishnan4831
    @satheesankrishnan4831 Před 20 dny +7

    അവസാനം മുഖ്യമന്ത്രിസ്ഥാനം പോയിട്ട് കേജരിവാളിൻറെ പാർട്ടിയെ ഇല്ലാതാവാൻ പോകുന്നു

  • @BharathIndia-pe1kq
    @BharathIndia-pe1kq Před 21 dnem +52

    മൂന്നാം തവണ മോദി വരുമ്പോൾ ഇവിടെ കൂട്ടകരച്ചി കേൾക്കാം അല്ലെ...

  • @shajia.n.2368
    @shajia.n.2368 Před 20 dny +22

    രാജ്യത്തിൻ്റെ സ്വത്ത് കൊള്ളയടിച്ച വരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

    • @sukumarannambiar8841
      @sukumarannambiar8841 Před 20 dny +1

      യൂനിഫോം സിവിൽ കോഡ് ഇന്ത്യയിൽ തീർച്ചയായും കൊണ്ടുവരേണ്ടതാണ്. വളരെ അത്യാവശ്യം ആണ്.

  • @sreejiths8276
    @sreejiths8276 Před 20 dny +9

    അയാൾക്ക് അങ്ങനെ ആരെയും വിശ്വാസമില്ല . കേജരിവാൾ ഒരു ഫ്രോഡ് ആണെന്ന് മലയാളി ആയ ഒരു മാധ്യമ പ്രവർത്തകൻ ഒരു വർഷം മുന്നേ പറഞ്ഞിരുന്നു ഇപ്പോൾ അത് തെളിഞ്ഞു

  • @vkarthikeyan5239
    @vkarthikeyan5239 Před 21 dnem +52

    Modi യെ പോലെ ഒരു PM നെ കിട്ടാൻ PV and Kejriwal തപസ്സിരിക്കണം

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 21 dnem +10

    രാഹുൽ കണ്ടിക്ക് 👍😘
    കാലാവതിയുടെ 😄😍 കൂടെ കള്ള് ചുമക്കാൻ പോകാം 👍😘👌😄😆????

  • @gopalanpradeep64
    @gopalanpradeep64 Před 21 dnem +21

    ആദ്യം വേണ്ടത് ജനസംഖ്യ നിയന്ത്രണം കൊണ്ടുവരണം ,

  • @ajitkumar.c.g2843
    @ajitkumar.c.g2843 Před 21 dnem +19

    കടത്തിണ്ണയിൽ വെറുതെ ഇരുന്നു ദേശാഭിമാനി പത്രം വായിക്കുന്നവന് സ്വത്ത് ഉണ്ടാകില്ല എന്ന് സാർ പറഞ്ഞതിനോട് യോജിക്കാൻ ആകില്ല അപ്പോൾ ദിനേശ് ബീഡിയിൽ പത്രം വായിച്ചവൻ കോടിശ്വരൻ ആയതോ ?

    • @gopalanpradeep64
      @gopalanpradeep64 Před 21 dnem +3

      അത് വിരലിൽ എണ്ണാവുന്ന സംഖ്യയെ ഉള്ളൂ, ബാക്കി എല്ലാം വായി നോക്കികൾ.

    • @subramanianm.v147
      @subramanianm.v147 Před 20 dny

      You should not agree,If every one was like you the INDIA won't be like today,you could have compared INDIA with Pakistan or Sreelanka.Our situation is not like that.

  • @rajdea
    @rajdea Před 21 dnem +5

    Sugathan sir 👏👏👏👏👌🙏

  • @RameshT-sx1rv
    @RameshT-sx1rv Před 21 dnem +19

    സുജാതൻ സാറിന്റെ സ്പീച്ച് കേട്ടിരിക്കാൻ എന്തു സുഖം 🥰🥰🥰

  • @gopalanpradeep64
    @gopalanpradeep64 Před 21 dnem +23

    കോൺഗ്രസ്സ് തുലയട്ടെ

  • @harikrishnangt
    @harikrishnangt Před 21 dnem +4

    Sujathan sir ne polulla great knowledge people abc malayalam ❤

  • @stoic770
    @stoic770 Před 21 dnem +5

    great conversation ❤

  • @balachandranm.b3888
    @balachandranm.b3888 Před 20 dny +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @bharathanparakkal2955
    @bharathanparakkal2955 Před 21 dnem +35

    "നാലും കെട്ടും പത്തും കെട്ടും, എം വി രാഘവന്റോളേം കെട്ടും ഇ എമ്മെസ്സിന്റെ മോളേം കെട്ടും " എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം

  • @MCCULLUM1
    @MCCULLUM1 Před 21 dnem +9

    സുജാതൻ സാറിന് നല്ല അറിവുണ്ട് എന്ന് ഇന്നലെ ബോധ്യമായി എന്നാല് പലപ്പോഴും അദ്ദേഹം തുറന്നങ്ങ് പറയില്ല
    ഒരു സൗമ്യൻ
    ഈ ചർച്ചകളുടെ പോരായ്മ ഒരാള് മാത്രം അറിവ് പങ്ക് വെക്കുന്നു എന്നൽ മറ്റേയാൾ കൂടി തനിക്കുള്ള അറിവ് പങ്ക് വെച്ച് സംസാരിക്കണം ഓരോ വിഷയത്തിലും ഓരോ കാഴ്ചപ്പാടുകൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും
    യുസിസി സംബന്ധിച്ച് നല്ലൊരു വീഡിയോ പോലും ഈ ചാനലിൽ ഇല്ല എന്നത് എന്ത് ദൗർഭാഗ്യകരമാണ്

    • @purushothamankani3655
      @purushothamankani3655 Před 21 dnem +5

      സുജാതൻ ജി നല്ല അറിവുള്ള ആളാണ്.. പുള്ളിയും രാമചന്ദ്രൻ ജി യും അടിപൊളിയാണ്.. 2 പേരും അപാരമായ അറിവുള്ളവരാണ്..

  • @harikrishnangt
    @harikrishnangt Před 21 dnem +2

    Sujathan sir ❤

  • @user-mx7jk8wd5e
    @user-mx7jk8wd5e Před 20 dny +1

    One country, one rule in the country.

  • @padmakumar
    @padmakumar Před 21 dnem +3

    Very informative. Its true, if wealth was to be distributed to others by the state, then there is no inspiration for people to work and to generate wealth because eventually their hard earned wealth will go to others who have never put any effort to earn that wealth. Congress is digging its own grave proposing such Thuglaq reforms.

  • @mathenkuriakose7446
    @mathenkuriakose7446 Před 21 dnem +2

    Modiji has a lot of ideas for the development of the country. So don't worry. There's lot of things to do

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Před 20 dny +1

    ശബ്ദം തീരെ കുറവാണ്. ഒന്ന് ശ്രദ്ധിക്കണേ. 🙏🏿🇮🇳

  • @Sasidharan1960-km1yg
    @Sasidharan1960-km1yg Před 20 dny +3

    സുഹൃത്തേ..... Ed modi ഉണ്ടാക്കിയതല്ല ഇവിടെ നിലനിക്കുന്നതാണ് എന്നാൽ 2014വരെ ed... Cbi നോക്കുത്തി

    • @abrahammathew7517
      @abrahammathew7517 Před 20 dny

      നോക്കു കത്തിയല്ലായിരുന്നു അതിനെ ദുരി പയോഗം ചെയ്തില്ല അങ്ങനെ പറഞ്ഞ് ശീലിക്കു

  • @JS-Sharma
    @JS-Sharma Před 21 dnem +2

    Mr Modi observes everything and every movements of the political leaders and parties and the people's response to their movements and decisions.

  • @sudarsanangurukripa7370

    🇮🇳 ജയ് ഭാരത്

  • @shoukathali2078
    @shoukathali2078 Před 19 dny +1

    ജീവിതത്തില്‍ ആദ്യമായി
    മോഡിയുടെ ഇന്റര്‍വ്യൂ എന്ന് പറയുന്നത് കേട്ടു 😅😅😅😅

  • @Aswana-2088
    @Aswana-2088 Před 20 dny +1

    അങ്ങനെ ഒരു സമൂഹം കാണിച്ചാൽ അതിനാണ് ഇവിടെ പോലീസും ജുഡീഷ്യറിയും ഷൂട്ട് ചെയ്തു കളയണം

  • @jayadasjayan7246
    @jayadasjayan7246 Před 16 dny +2

    സോറസിൻ്റെ അടിമകളാണ് റൗൾ വിൻസിയും അരവിന്ദ് കെജരിവാളും

  • @sasikumarbbhaskaran7942
    @sasikumarbbhaskaran7942 Před 21 dnem +2

    👍

  • @user-zk9in7ne8s
    @user-zk9in7ne8s Před 20 dny

    എന്നാൽ ഇനി ഉറങ്ങേണ്ടിവരില്ല

  • @aletheia31
    @aletheia31 Před 20 dny

    Good

  • @sumathikutty9906
    @sumathikutty9906 Před 20 dny

    എല്ലാതലത്തിലും അപചയം😢

  • @dreamhorse6372
    @dreamhorse6372 Před 20 dny

    👌👍

  • @sadanandanvayalveetil7132

    നമ്മുടെ

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 20 dny

    ❤❤❤❤❤❤❤❤❤

  • @alexcleetus6771
    @alexcleetus6771 Před 21 dnem +3

    Congrass barichal India thagarum true 💯

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 20 dny

    ❤❤❤❤❤❤

  • @karanavar5751
    @karanavar5751 Před 16 dny

    എൻ്റെ മകൻ
    എൻ്റെ ബന്ധുക്കൾ ബാംഗ്ലൂരിൽ ഉണ്ട്.
    വോട്ട് ചെയ്യാൻ വേണ്ടി വരിക വളരേ ബുദ്ധിമുട്ടാണ്.
    ഇതിന് പരിഹാരം ഗവ: കണ്ടെത്തണം.
    20% വോട്ട് അങ്ങനെ വരും.
    60 - 70 വയസ്സിന് മുകളിലുള്ളവരുടെ വോട്ട് ഓൺലൈൻ ആക്കണം.

  • @user-ek5in7vd2p
    @user-ek5in7vd2p Před 20 dny +1

    സുജാതൻ സാറെ ശബ്ദം കുറവാണ് കേൾക്കാൻ കഴിയുന്നില്ല.

  • @radhapolarradhapolar9158

    தோன்றி மறையும் காழ்ச்சைகள் யாவும், *குணரூபத்திலுள்ள'இயற்கை'சக்தியின் வெளிப்பாடு'தான்' ; ஸக்தநில் ஒன்றாகவே உள்ளது
    'தான்'!-
    ஜீ !

  • @BlindShiva-BGMI
    @BlindShiva-BGMI Před 20 dny

    403 ബെറ്റ് after റിസൾട്ട് ഞാൻ വരും ok

  • @babuchkizhakkumpatt4351

    Indian waqf board act നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @vikramanvel
    @vikramanvel Před 20 dny +1

    Wealth ഉണ്ടാകുന്നതു ദീർഘകാലത്തെ അശ്രാന്ത പരിശ്രമവും, ബുദ്ധിപൂർവമായ മണി മാനേജ്മെന്റ് ഉം കൂടി ചേർന്നതും, വർഷാവർഷം അതിന്റെ ഓഹരി കോർപ്പറേറ്റ് tax, ഇൻകം tax ആയും സർക്കാർ ശേഖരിച്ച ശേഷമുള്ളതല്ലേ?!
    ആ ധനം ഒരിക്കൽ കൂടി പിടിച്ചെടുക്കാൻ, ഇന്ത്യൻ ഭരണ ഘടനയോ സുപ്രീം കോടതിയോ അനുവദിക്കുമോ!?
    നിർദ്ധനരെയും, നിരക്ഷരേയും വഴിതെറ്റിച്ചു താത്കാലം വോട്ട് തങ്ങൾക്കാനുകൂലമാക്കി, ഭരണം പിടിക്കുക എന്ന കുതന്ത്രം മതമാണിതിനു പിന്നിലെ കുരുട്ടു ബുദ്ധി!!

  • @AppuGvr-xj4hv
    @AppuGvr-xj4hv Před 19 dny

    ഇന്ന് തൃശൂരിൽ സിപിഎം കയ്യിൽ നിന്നും പിടിച്ചത് 1 കോടി?

  • @keertipackaging701
    @keertipackaging701 Před 5 dny

    Modiji is great..

  • @majeedpoomala7272
    @majeedpoomala7272 Před 20 dny +1

    നേരേത്തേ അഴിമതിക്കാരെ .. അകത്താക്കേണ്ടിയിരുന്നു..അഴിമതി. വച്ചു. പൊറുപ്പിക്കരുത്. പക്ഷെ . ഇവിടെ പക്ഷപാത പരമായി.. ഇലക്ഷൻ സമയത്തു കാണിക്കുന്നത്.. തെറ്റാണ് അതിന് കടുത്ത വില. BJP : നൽകേണ്ടിവരും. 100- സീറ്റ്. കുറയാൻ കാരണമായി. മോദിയും.. അമിതാജിയും . അല്ല. കോർപ്പറേറ്റുകളാണ്. അംബാനി മുതൽ ക്രൂറ്റൻ വ്യവസായികളാണ്. പിന്നിൽ

  • @sadanandanvayalveetil7132

    നമ്മുടെ ഭരണഘടനയും നിയമങ്ങളും തന്നെ എത്ര ബാധിഷമാണ്? ഒരാളെ അറസ്പെയ്യാൻ അപ്പോൾ സ്ഥാനം Auto അയി പോകണം. നിയമം ഉടനെ മാറ്റണം. ഇതൊന്നു 0 അനുവദിക്കാനാവില്ല.

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 21 dnem +1

    കാശി 👍🙏🌹
    Madhuraa👍🙏🌹
    വൃന്താവാൻ 👍🙏🌹???

  • @sudhamahadevan7051
    @sudhamahadevan7051 Před 20 dny

    Modi❤🎉
    It's the way nature produces people when it has existential crisis
    People like Modi ,Yogi, Annamalai.....
    People who walk their talk
    Unlike some others ..

  • @humansangelsv.gopinathan.7565

    If it's a political vendetta you are free to go court.

  • @kadambothaneefa4848
    @kadambothaneefa4848 Před 17 dny

    Sannyasikkan pokaam

  • @Edamoneeeingporey
    @Edamoneeeingporey Před 21 dnem +4

    Reproduction Machines Shutdown Cheyyanam 💚💚💚💚💚

  • @AnilmathewsOommen
    @AnilmathewsOommen Před 20 dny

    The one who has looted India through the instrument of Electoral Bond is talking about morality in politics. Amazing.

  • @omanakuttannair5479
    @omanakuttannair5479 Před 20 dny

    എനിക്ക് മനസ്സിലാകുന്നില്ല എന്തിനാണ് എല്ലാവരും കോൺഗ്രസ്സ് എന്നു പറയുന്ന ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ഇത്രയും വലിയ രീതിയില്‍ വിശകലനം ചെയ്യുന്നത്...ഒരിക്കല്‍ പോലും അവര്‍ അധികാരത്തിന്റെ പടിവാതില്‍ക്കല്‍ പോലും എത്തുക ഇല്ല എന്ന് കൊച്ചു കുഞ്ഞിനു പോലും അറിയാം...പിന്നെ അവര്‍ എന്തു പറഞ്ഞാലും അവഗണിച്ച് കളയുക...മലര്‍ പൊതി കാരന്റെ കിനാവ്...നടക്കാത്ത സ്വപ്നം...

  • @vinodnarayanan9789
    @vinodnarayanan9789 Před 21 dnem +1

    See many people work outside thier home town and they have not transferred thier vote to respective states. So very few travel to vote. More than that few crore citizens of India are abroad they do t vote. More than that 10% error will be there in voters list. So 70% is a good percentage.

  • @ChandranKV-bt2ow
    @ChandranKV-bt2ow Před 20 dny +1

    ഉറക്കഗുളിക കഴിക്കുന്നത് നല്ലതാണ് 400 പിടിച്ചില്ലെങ്കിൽ

  • @M4Malayalam9852
    @M4Malayalam9852 Před 20 dny

    തൃശ്ശൂർ പൂരം കൊളമാക്കിയ സുനിൽകുമാർ ജയിക്കില്ല sg ജയിച്ചിരിക്കും 🧡🧡💯💯💯💯

  • @BlindShiva-BGMI
    @BlindShiva-BGMI Před 20 dny

    y

  • @lohilthekkayil8487
    @lohilthekkayil8487 Před 20 dny

    കോൺഗ്രസ്‌ ന്റെ അവസാന കാലം അടുത്ത ലക്ഷണങ്ങൾ എല്ലാം ആണ് കാണുന്നത്

  • @bobbyrenjan4864
    @bobbyrenjan4864 Před 21 dnem +2

    യുപിയിലും കർണാടകയിലും പോളിംഗ് കുറഞ്ഞത് ബിജെപിയെ ബാധികില്ലേ . 400 ഒക്കെ കിട്ടുമോ. Maximum ഒരു 350. അതിനപ്പുറം പോവുമോ.

  • @jayaprakashkg7473
    @jayaprakashkg7473 Před 20 dny

    The attitude of Kejriwal shows how anarchic he is,he doesn’t have any respect for the office of chief minister if he had he would have stepped down. These types of people are dangerous to democracy

  • @radhakrishnant7626
    @radhakrishnant7626 Před 21 dnem

    Minority... Lucky fellows.., India divided for them, their population growth is a increasing for another division

  • @tknprasad
    @tknprasad Před 20 dny

    Keralites don't know spoken Hindi because of that blindly they are opposing Modi ji. But he sees that as street dog's barking only why because majority of Indians can understand what he said and what he meant.

  • @freakdude8163
    @freakdude8163 Před 20 dny

    B. J. P all seats win states 1. Gujarat 2. Madhyapradesh 3.Chattisgad 4.Rajasthan 5. Delhi 6.Utterkhand 7. Himachal 8 Goa 9 Tripura 10. Arunachal pradesh.113 seats.

  • @MCCULLUM1
    @MCCULLUM1 Před 21 dnem +2

    പയ്യൻ അജണ്ട സംബന്ധിച്ച് ബിജെപിക്ക് കാശി
    മഥുര തുടങ്ങി എന്തെരം കിടക്കുന്നു

  • @radhakrishnant7626
    @radhakrishnant7626 Před 21 dnem

    Kejarival.. A fraud

  • @nandakumarnarayanapillai1559

    Azhimathi nirmarjenam veenam pakshe rashtriya kaare thotaruthu ille gov give full support to officials to do there job

  • @narayananvn3406
    @narayananvn3406 Před 20 dny

    Pranthalle.rashtreeyam ,Ed,it ithokke avarude panicheyyunnu.Ethil bjp kku karyam onnum illa.

  • @user-ei6px7ej5l
    @user-ei6px7ej5l Před 20 dny

    Bjp 570😅😅😅😅😅😅😅😅

  • @MCCULLUM1
    @MCCULLUM1 Před 21 dnem +2

    സഞ്ജീവ് സന്യലിൻ്റെ ഇൻ്റർവ്യൂ ഒക്കെ ഗൗതം കാണണം അതിൽ സാമ്പത്തികം ആയി എത്രത്തോളം ബിജെപി ഉപദേശകർക്ക് കാഴ്ചപ്പാട് ഉണ്ട് എന്നും മനസ്സിലാകും
    ഒപ്പം ഐഎഎസ് ൻ്റെ ഗ്ലാമർ ഒരിരുപത് വർഷം കഴിഞ്ഞ് ഇന്ത്യയിൽ അങ്ങിനെ കാണില്ല

    • @harris566
      @harris566 Před 21 dnem

      Is he same son in law of Nirmala sitaraman ?????

  • @kunjachant.k.1519
    @kunjachant.k.1519 Před 20 dny

    ഇലക്ഷൻ കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും അല്ല ഭരണഘടന വ്യവസ്ഥിതി ലംഘിച്ചുള്ള ഇലക്ഷൻ കമ്മീഷൻ നിയമനമാണ് മോദി നടത്തിയിട്ടുള്ളത് ചുരുക്കത്തിൽ ഈ കാവൽ സർക്കാരിന് ഇലക്ഷൻ കമ്മീഷനെ വരെ സ്വാധീനിക്കാൻ കഴിയും ഇവിഎം വഴി വോട്ട് അട്ടിമറിച്ചാൽ 400ൽ കൂടുതൽ സീറ്റുകൾ കിട്ടും അല്ലെങ്കിൽ കണ്ടറിയണം

  • @abrahammathew7517
    @abrahammathew7517 Před 20 dny

    400 തികച്ചു തന്നെ വേണൊ 543 ഉം കിട്ടുമല്ലോ. EVM. ഉണ്ടല്ലൊ പിന്നെന്താ പ്രശ്നം ജനങ്ങൾ Vote ചെയ്തിട്ട് ഇനി ഒരിക്കൽ പോലും. BJP അധികാരത്തിൽ വരില്ല ഒരു തവണ അങ്ങനെ സംഭവിച്ച 2014 ൽ മാത്രം

  • @PreveenPreveen-hm8qq
    @PreveenPreveen-hm8qq Před 20 dny +1

    ഞങൾ നൂറേ വർഷം മുൻപേ അജണ്ട റെഡിയാക്കിവെച്ചിട്ടുണ്ടേ

  • @sreekumaranthrikkaiparamba9424

    Democracy among educated culturally backward leadership will be vain.Which is going on in the capital of India in the case of Aravind Kej😢.

  • @sureshalapra
    @sureshalapra Před 21 dnem +4

    BJP 369
    NDA 414

    • @bobbyrenjan4864
      @bobbyrenjan4864 Před 21 dnem +1

      പലയിടത്തും ഉള്ള കുറഞ്ഞ polling ഈ figure inu മങ്ങൽ ഏൽപ്പിക്കില്ലേ. 350 il kooduthal പ്രതീക്ഷിക്കാമോ.

  • @Wrrt-tr7fz
    @Wrrt-tr7fz Před 21 dnem +1

    മോദിയ്ക് ചെറിയ ഭയം

  • @thilakalungal
    @thilakalungal Před 21 dnem

    Ucc ഇന്ത്യയുടെ വളർച്ചക്ക് അഭികാമ്യം,ucc കൊണ്ടുവന്നാൽ 2029 ഇൽ bjp യെ എതിരില്ലാതെ തിരഞ്ഞെടുക്കും

  • @thrilokachandran.3693
    @thrilokachandran.3693 Před 20 dny

    , വജ്രായുധമോ. ?? ങ്ഹാ കൂതി
    ഈ വി എം വെച്ച് അട്ടിമറി നട
    ത്തി കൂതിക്കകത്തെ പ്രധാന
    നുണയൻ ആയി വന്നു.

    • @Somu-ev3wy
      @Somu-ev3wy Před 20 dny +1

      അപ്പിയിട്ട് ഉണ്ടായവൻ ആണോടാ നീ

    • @soorajthayyil8393
      @soorajthayyil8393 Před 20 dny

      ​@@Somu-ev3wy😂😂😂👍

  • @hitechsolutionsangamalay9778

    👍