മോദിക്ക് ഇക്കുറി മഹാവിജയം!| ABC MALAYALAM | ABC TALKS | 20-05-2024

Sdílet
Vložit
  • čas přidán 19. 05. 2024
  • 400 കടക്കുമോ NDA
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #bjp #nda #400 #electionnews #electionresult
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 729

  • @French1907
    @French1907 Před 24 dny +344

    430 സീറ്റിൽ തിരഞ്ഞെടുപ്പ് ഇന്ന് പൂർത്തിയാകുമ്പോൾ ബിജെപി 317 സീറ്റ് നേടികഴിഞ്ഞു..!!
    ജൂൺ നാലിന് അത് 417 മറികടക്കുമെന്ന് ഉറപ്പാണ്..!!
    കാരണം സകല റെക്കോർഡ്കളും ഇത്തവണ മറികടക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെ തീർത്തുപറഞ്ഞു..!!

  • @hitechsolutionsangamalay9778

    Only and only modi ji 🔥🔥🔥🔥❤️❤️❤️❤️🚩🚩🚩🚩🚩🚩🚩

  • @shinemohanan5721
    @shinemohanan5721 Před 24 dny +115

    450 seats and above 50 percent vote share for bjp❤

  • @johnytn13
    @johnytn13 Před 24 dny +135

    Bjp govt 👍👍👍.. ഭരണ തലത്തിൽ, ഇത് വരെ ഒരു അഴിമതിയോ, സ്വജന പക്ഷേപാദമോ, ചൂണ്ടി കാണിക്കാൻ സാധിച്ചിട്ടില്ല.. ട്രഷറി ചോർച്ച ഇല്ല... അതോണ്ടുതന്നെ fund ധാരാളം ഉണ്ട്... വികസന പ്രവർത്തനങ്ങൾ... So ഫാസ്റ്റ്...

    • @DarkStorm7
      @DarkStorm7 Před 24 dny +8

      സത്യം❤🎉

    • @sivakumarv4127
      @sivakumarv4127 Před 24 dny +11

      BJP government collected more than 1.5 lakh crores. Digital transaction resulted in removing more than 80 % corruption , black money, and fake currency . This is the only factor for the Pakistans current state. BJP already drafter 25 years of plan for how India should proceed.

    • @user-kk7qf5lh1b
      @user-kk7qf5lh1b Před 24 dny

      ലോക വാർത്ത അറിയാത്ത കിണറ്റിലെ തവള

    • @sebyvarghese2903
      @sebyvarghese2903 Před 24 dny +4

      എടൊ ബോണ്ട കച്ചവടം എന്താടോ. അത് അഴിമതി അല്ലായിരിക്കും. ഒന്ന് പോടെ.

    • @anandiyer3096
      @anandiyer3096 Před 24 dny

      ​@@sebyvarghese2903ഒന്ന് പറയു അച്ചായൻ

  • @prpkurup2599
    @prpkurup2599 Před 24 dny +64

    രണ്ടുപേർക്കും നമസ്കാരം 🙏

  • @babyampatt468
    @babyampatt468 Před 24 dny +40

    Our great ❤great ❤leader Modi ji❤

  • @kantharajp6124
    @kantharajp6124 Před 24 dny +28

    പ്രവചനത്തിന് ശ്രീരാമചന്ദ്രന്റെ ഒരു ശക്തി പിന്നിൽ ഉണ്ടെന്ന് നല്ല ജനങ്ങളായ ഞങ്ങൾ വിചാരിക്കുന്നു 400 സീറ്റ് മുകളിൽ വന്ന മോദിജിയുടെ നേതൃത്വത്തിൽ ഭാരതം ബിജെപി എൻഡിഎ സഖ്യം ഭരണം നടത്തും ഭാരതത്തിന്റെ ഏറ്റവും നല്ല സുവർണ്ണ കാലമായി ഭാ വിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജയ് ശ്രീരാം ജയ് ശ്രീറാം ജയ് ശ്രീറാം

  • @satheesankrishnan4831
    @satheesankrishnan4831 Před 24 dny +88

    കഴിഞ്ഞതവണ അതിൻറെ 10 ഇരട്ടി ആനുകൂല്യങ്ങൾ സാധാരണക്കാരിൽ/ താഴേക്കിടയിൽ ഉള്ള ജനങ്ങൾക്ക് കിട്ടുന്ന രൂപത്തിലായിരിക്കും പരിപാടികൾ നടക്കുക... ഇനി ഒരു രാഷ്ട്രീയപാർട്ടിക്കും ഇടമില്ലാത്ത രൂപത്തിലുള്ള പ്രവർത്തനം കാഴ്ച വെക്കണം

  • @sajipp3932
    @sajipp3932 Před 24 dny +93

    വൻ ഭൂരിപക്ഷമില്ലെങ്കിലും ജയം ഉറപ്പായാൽ മതി.....ഒരു സമാധാനത്തിന്.....👍🙏

  • @French1907
    @French1907 Před 24 dny +181

    യു പി യിൽ ചിലയിടങ്ങളിൽ
    22 ലൈൻ വരെയുള്ള ഗംഗാ എക്സ്പ്രസ്സ്‌ വേ കണ്ട് അമേരിക്കൻ ടൂറിസ്റ്റ് വാ പൊളിക്കുന്ന ചിത്രം വൈറൽ ആകുന്നു..!
    കണ്ണൂർ കാട്ടാമ്പള്ളി പുഴയിൽ പൊങ്ങികിടക്കുന്ന ആറുവരി രണ്ട് കി മീ പാലം കണ്ട് അമേരിക്ക കാണാത്ത സഖാക്കളും..!!😂😂

    • @pradeeshalbert1625
      @pradeeshalbert1625 Před 24 dny +15

      👍😃

    • @albertalex9937
      @albertalex9937 Před 24 dny

      Googlil 14lane aanallo maximum

    • @premarakkamparambil4025
      @premarakkamparambil4025 Před 24 dny +4

      Suuper

    • @raghuramanr1837
      @raghuramanr1837 Před 24 dny +8

      കേരളത്തിലെ മാധ്യമങ്ങളെ ആര് കണക്കിലെടുക്കുന്നു
      ഇവരുടെ നുണപ്രചരണം കാരണം ജനങ്ങളെ ഇവർക്ക് കൊടുത്ത പേരാണ് മാമാ മാധ്യമങ്ങൾ

    • @josew202
      @josew202 Před 24 dny

      ഇപ്പോഴും കഠിന അധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് 250 കൂലി മാത്രം കിട്ടുന്ന വടക്കേ ഇന്ത്യൻ ഗ്രാമങ്ങൾ കണ്ടവരോട് ബെൻസ്കാറിൽ എക്സ്പ്രസ്സ്‌ ഹൈവേ യിൽ ഒന്ന് പോയി നോക്ക് എന്ന് പറയുന്ന ബിജെപി ക്കാരോട് എന്താ പറയാൻ ഉള്ളത്.

  • @Anilkumarpt7
    @Anilkumarpt7 Před 24 dny +35

    ശ്രീരാമജയം

  • @sasidharannadar
    @sasidharannadar Před 24 dny +80

    മഹാവിജയം, വന്നില്ലെങ്കിലും
    ഭരണവിജയം വരും... അത് തരാതിരിക്കാൻ, ആരൊക്കെ ശ്രമിച്ചാലും നടക്കില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം... ഇനിയും എന്റെ രാജ്യം പിന്നോട്ടേയ്ക്കാകുകയോ?
    അത് ഓർക്കുമ്പോൾ തല മരവിക്കുന്നു...
    വീണ്ടും നോംബില്ലാനാളുകളിലെ ബോംബിംഗ് തിരിച്ചു വരാതിരിക്കാൻ ഒരു പ്രാർത്ഥന...
    വീണ്ടും, തീവ്രവാദികൾ അഴിഞ്ഞാട്ടം തുടങ്ങാതിരിക്കാൻ ഒരു പ്രാർത്ഥന...
    കാശ്മീരിലെ കല്ലെറിയൽ വീണ്ടും വരാതിരിക്കാൻ ഒരു പ്രാർത്ഥന...
    വിരൽത്തുമ്പിൽ ഇന്നു നടക്കുന്ന പണപരിവർത്തന സുഖം ഇല്ലാണ്ടാകാതിരിക്കാൻ ഒരു പ്രാർത്ഥന...
    .......

    • @UmaMaheswari99933
      @UmaMaheswari99933 Před 24 dny +4

      👍👍👍👍👍👍👍🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @purushothamankani3655
      @purushothamankani3655 Před 24 dny +5

      ചേട്ടൻ ധൈര്യമായിരിക്കു.. ചേട്ടന് മോഡി ജി ഭരിച്ചാൽ പോരെ.. അത് ഉറപ്പ്‌..
      രാജീവ് ചന്ദ്രശേഖർ ജി ജയിക്കുമല്ലോ, അല്ലേ ചേട്ടാ.. 😊

    • @gopakumara3272
      @gopakumara3272 Před 24 dny +5

      Alla Maha vijayam varikkananu pokunnath above 412 +.

    • @jawaharlalnehrulibrary8743
      @jawaharlalnehrulibrary8743 Před 23 dny

      ​@@purushothamankani3655 modi 400 plus

    • @geethak6076
      @geethak6076 Před 23 dny +4

      Very true prayers

  • @French1907
    @French1907 Před 24 dny +106

    സാമാന്യ ബുദ്ധിയുള്ള ഏതൊരാൾക്കും ബിജെപി ഗംഭീരവിജയം നേടുമെന്ന് ഉറപ്പാണ്, കാരണം രാജ്യം മൊത്തം മോദി ഒരു വികാരമായി മാറിക്കഴിഞ്ഞു..!!
    സൂര്യൻ തിളങ്ങി നിൽക്കുമ്പോൾ രാത്രിയാണെന്ന് പറയാൻ പോങ്ങും മൂഡൻ പറഞ്ഞതുപോലെ ആകാശം നോക്കുന്നവർക്കേ പറ്റൂ..!!😂😂

    • @ashishpthomas7723
      @ashishpthomas7723 Před 24 dny +1

      hahahaha modhi pujayam

    • @upendranvaniyamkandy2009
      @upendranvaniyamkandy2009 Před 24 dny +6

      Absolutely true . He is the reincarnation of lord ShriRam 🙏

    • @healthtravellife6212
      @healthtravellife6212 Před 24 dny +5

      ഞാൻ ദൈവ വിശ്വാസി അല്ല, എങ്കിലും എന്റെ രാജ്യം നാശത്തിന്റെ വക്കിലേക് പോയപ്പോൾ രക്ഷിക്കാൻ അവതാരം എടുത്തു വന്ന ആളാണ് മോദി, എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.

    • @anandiyer3096
      @anandiyer3096 Před 24 dny

      ​@@ashishpthomas7723കരച്ചിൽ തുടങ്ങി അല്ലെ

    • @shemimanaf-my4uk
      @shemimanaf-my4uk Před 23 dny

      🤣🤣🤣🤣

  • @user-ye1hz1jg2t
    @user-ye1hz1jg2t Před 24 dny +115

    ജൂൺ 4നു മോദി തന്നെ പ്രധാനമന്ത്രി ആവും എന്ന് രാഹുൽ യു പി യിൽ പ്രസംഗിച്ച വീഡിയോ വാട്ട്സ് ആപ്പിൽ കറങ്ങി നടക്കുന്നുണ്ട്. 😆😆😆

    • @ashishpthomas7723
      @ashishpthomas7723 Před 24 dny

      sopanam kando sangi modhi mongi nadakkum kalaharanapetta kilaven modhi eduthu dure kala

    • @manu94024
      @manu94024 Před 24 dny +2

      ഒറിദിനൽ വീഡിയോയിൽ നിന്ന് ഒരു ‘നഹി കട്ട് ചെയ്ത fake വീഡിയോ

    • @thomasmathew1678
      @thomasmathew1678 Před 24 dny +1

      It cell of bjp

    • @gazeebali9521
      @gazeebali9521 Před 23 dny +1

      Yes that's your whatsapp university

    • @vijeeshkumark8580
      @vijeeshkumark8580 Před 23 dny

      😂😂

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty Před 24 dny +34

    Modi Ji ❤️🔥

  • @rekhavenu2159
    @rekhavenu2159 Před 24 dny +87

    വിലയിരുത്തലിന് അഭിനന്ദനങ്ങൾ!

  • @AnilnaadA
    @AnilnaadA Před 24 dny +20

    സിംഹത്തിന്റെ മടയിൽ പൂച്ചക്കുട്ടിയോ..... 😂😂😂1000കുറുക്കന്മാർ ഒന്നിച്ചാലും സിംഹരാജാവിനു തുല്യമാവില്ല.....

  • @mohan.g
    @mohan.g Před 24 dny +63

    2019ൽ ചൗക്കിദാർ ചോർഹേ എന്നായിരുന്നു പപ്പൂജി യുടെ പ്രധാന പ്രചാരണ മുദ്രാവാകൃം😂

  • @madhusoodananpillai3319
    @madhusoodananpillai3319 Před 24 dny +27

    യുപി യിൽ ബിജെപി ക്ക് 1 സീറ്റ്‌ മാത്രം എന്ന് രാഹുലൻ. വെറുതെയല്ല അയാളെ പപ്പു എന്ന് വിളിക്കുന്നത്... പെങ്ങളൂട്ടി പപ്പിക്കും അതേ അഭിപ്രായം ആയിരിക്കും.

    • @SakkariyaSinan-go1bd
      @SakkariyaSinan-go1bd Před 21 dnem

      പൂറൻ കക്കുസ്ജി മോഡിയോട് പറ

  • @georget44
    @georget44 Před 24 dny +15

    Great Happy News for the Nation and Economy ❤❤

  • @French1907
    @French1907 Před 24 dny +47

    കൃത്യമായ കണക്ക് ഇതാ പിടിച്ചോ..!!
    കേരള 3 (ആറ്റിങ്ങൽ, തിരുവനന്തപുരം,തൃശ്ശൂർ) തമിഴ്നാട് 5-7, കർണാടക 24.-26, ഗോവ 2, പോണ്ടിച്ചേരി 1, അന്തമാൻ 1, ആന്ധ്രാ 18-22, തെലുങ്കാന 6-8, മഹാരാഷ്ട്ര 38-40, എം പി 29, ജാർഖൻഡ് 10-12, ചത്തിസ്ഖഡ് 9-11,ഒഡിഷ 17-19, ബംഗാൾ 25-28, ബീഹാർ 34-36, ആസ്സാം 12-13, ത്രിപുര 2, അരുന്നാ ചൽ 2, നാഗാലൻഡ്, മണിപ്പൂർ,മേഘാലയ, സിക്കിം,മിസോറാം ആകെ 7, ദമൻ ദിയു, നാഗർ ഹവേലി 2, ഗുജറാത്ത്‌ 26, രാജസ്ഥാൻ 25, ഡൽഹി 7, ഹരിയാന 10, ചണ്ടിഘഡ് 1,
    യു പി 80, ഹിമാചൽ 4, ഉത്തരാഘണ്ഡ് 5,പഞ്ചാബ് 3-5, കശ്മീർ 3-4..!!
    ബിജെപി തൂത്തുവാരും .!!
    ഗണ്ടി 38 -39 സീറ്റുമായി സ്റ്റെലിന്റെ പാർട്ടിയെ മറികടക്കും..!!😮

    • @muraleedharank8775
      @muraleedharank8775 Před 24 dny +7

      probably the prediction will come true

    • @iyernarayan9460
      @iyernarayan9460 Před 24 dny

      Mannankatta

    • @French1907
      @French1907 Před 24 dny

      @@iyernarayan9460 ജൂൺ 4 നും ഇതുതന്നെ പറയണേ നാട്ടുകാരാ..!!

    • @anandiyer3096
      @anandiyer3096 Před 24 dny +2

      Yes this prediction seems to be correct

    • @Dwatch11
      @Dwatch11 Před 24 dny

      അൽപ്പം കൂടി പോയി

  • @Anilkumarpt7
    @Anilkumarpt7 Před 24 dny +126

    മലയാള മനോരമ
    മാതൃഭൂമി
    മാദ്ധ്യമം
    ചന്ദ്രിക
    ഏഷ്യാനെറ്റ്
    24
    റിപ്പോർട്ടർ
    മീഡിയ വൺ തിപ്രവാദ ചനൽ
    ജനം ചാനലൊഴികെ...
    പത്ര ധർമ്മ......

    • @mohandasg7530
      @mohandasg7530 Před 24 dny +11

      എല്ലാം ഭാരഥവിരുദ്ധർ

    • @andrewsmathew3901
      @andrewsmathew3901 Před 24 dny

      ഈ തിരഞ്ഞെടുപ്പിൽ BJPയെ പുറത്താക്കാൻ പ്രവർത്തിക്കുന്നവർ ..
      ഭാരതത്തിലെ ദേശ ദ്രോഹികൾ .
      അമേരിക്കയിലെ ദേശദ്രോഹികളായ
      വൻ മുതലാളിമാർ .
      ഖലിസ്ഥാൻ ഭീകരവാദികൾ .
      ഖത്തറും തുർക്കിയും തുടങ്ങി പല ടീമുകൾ പ്രവർത്തിക്കുന്നുണ്ട് ..

    • @vishnuprakash799
      @vishnuprakash799 Před 24 dny +7

      washington post
      The newyork times
      bbc
      Al jazeera
      dw news
      France 24
      bloomberg

    • @VijayKumar-bf7gf
      @VijayKumar-bf7gf Před 24 dny +8

      I AM WATCHING ONLY JANAM TV FOR GETTING UP-TO-DATE NEWS. IT BRINGS GENUINE NEWS ONLY IN THE PUBLIC DOMAIN.

    • @abuthahirvm2754
      @abuthahirvm2754 Před 23 dny +1

      @@VijayKumar-bf7gfAndi😄😅

  • @mohanrailajapatharai2562
    @mohanrailajapatharai2562 Před 24 dny +24

    ജൂൺ 5നു കാലത്തു പേപ്പർ വായിക്കാണെടുക്കുമ്പോൾ ഇവിടുത്തെ മോഡി വിരോധി മാമാ മാധ്യമങ്ങൾ അച്ചാ എന്നുവിളിച്ച വർ ചിറ്റപ്പാ എന്ന് വിളിച്ചു കൊണ്ട് എഴുതും NDA മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കു. അതാണ് കാണാൻ പോകുന്നത് എന്നുപറഞ്ഞാൽ ഇന്നുവരെ അച്ഛൻ, നാളെ ചിറ്റപ്പൻ.

    • @Aboobacker-ir4ne
      @Aboobacker-ir4ne Před 23 dny

      മൂടി വിരോധികൾ അല്ല
      മോഡി ഇന്ത്യ വിരുദ്ധൻ ആയതുകൊണ്ടാണ് മോഡിയോട്
      ഞങ്ങൾക്ക് വെറുപ്പ്
      പത്തുവർഷം അവസരം കിട്ടിയിട്ടും
      നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചില്ല
      പെട്രോൾ ഡീസൽ വില കുറച്ചില്ല
      പാചകവാതക വില കുറച്ചില്ല
      എന്നല്ല ഇതെല്ലാം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു
      മോഡി കർഷകരെ ബുദ്ധിമുട്ടിച്ച്
      താരങ്ങൾക്കെതിരെ നിലകൊണ്ടു
      രാജ്യത്തിന്റെ പൊതുമുതലുകൾ വിറ്റുകൊണ്ടിരുന്നു
      രാജ്യത്തിനുവേണ്ടി ഒന്നും ചെയ്യാതെ പത്തുവർഷം
      ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് പോലും ഒരു ഗുണവും ചെയ്തില്ല

  • @rajanrkmusha
    @rajanrkmusha Před 24 dny +26

    സൗണ്ട് ഇല്ല ശ്രദ്ധിയ്ക്കുക

  • @syamalasreedharan9200
    @syamalasreedharan9200 Před 24 dny +22

    സുനിൽ, സൗണ്ട് കുറവായത് ശ്രദ്ധിക്കു 🙏

  • @krishnakumarkkrishnakumark1970

    മുന്നാമതും മോദി അവർകൾ തന്നെ പ്രധാനമന്ത്രി 💯
    First and foremost, Modi is the Prime Minister.Jai Shriram Jai Shrikrishna Vande Bharat Mata Ki Jai🙏🇮🇳🙏🎉👍

  • @rekhavenu2159
    @rekhavenu2159 Před 24 dny +17

    ജയ് ഭാരത് !

  • @swathysudarsanan2469
    @swathysudarsanan2469 Před 24 dny +21

    UCC മുൻപ് ജനസംഖ്യ നിയന്ത്രണ ബിൽ വരണം. മേത്തന്മ്മാരെ നിലക്ക് നിർത്തണം. നാശങ്ങൾ ലോകത്തിനു വിപത്താണ്. 😡

  • @thetruefake
    @thetruefake Před 24 dny +35

    ആ അവസാനം പറഞ്ഞതാണ് അതിന്റെ കണക്ക്... ഭാജ്പ്പ ഒറ്റയ്ക്ക് 310 കടക്കും അതാണ് ഈ രാജ്യത്തിനാവശ്യം.. നാനൂറും അഞ്ഞൂറും ഒക്കെ വെറും അവകാശവാദങ്ങള്‍ മാത്രമായി ഒതുങ്ങാനാണ് 99.99 ശതമാനം സാധ്യതയും...
    2004 മുതല്‍ 2014 വരെ സാമ്പാര്‍ മുന്നണിയുടെ ഭരണ കാലത്ത് ദിശ തെറ്റി അലഞ്ഞ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ഇപ്പോ ഏറെക്കുറെ ശരിയായ ദിശയിലായ നേരത്ത് ഇനിയും ഒരു അവിയല്‍ സാമ്പാര്‍ മുന്നണി ഭരണം വിനാശകരമായിരിക്കും..
    നമ്മുടെ രാജ്യം അതിന്റെ സാമ്പത്തിക പുരോഗതിയിലേക്കുള്ള ദിശ പിടിച്ച് ഗതിവേഗം ആര്‍ജിക്കുന്ന വരെ, അടുത്ത പത്തു കൊല്ലമെങ്കിലും ഈ രാജ്യത്തിന് മോദിയെപ്പോലെ ആര്‍ജവവും കാഴ്ചപ്പാടുമുള്ള ഒരു ഭരണാധികാരിയുടെ സാരഥ്യം അത്യാവശ്യമാണ്...
    ജയ് ഹിന്ദ്... ജയ് ഭാരത്.. 💖💖

  • @Priyadarsan123
    @Priyadarsan123 Před 24 dny +10

    NDA🪷🪷🪷 തന്നെ ഭരണത്തിൽ വരും എന്ന കാര്യത്തിൽ ഒരു സംശയം ഇല്ലാത്തവർ ആണ് എല്ലാവരും...കേരളത്തിലെ മീഡിയ കോയാസിനു പ്രതീക്ഷ കൊടുക്കുന്നു എന്ന് മാത്രം...

  • @harikumar4829
    @harikumar4829 Před 24 dny +4

    Hi Mr. Sunil, U said it 💯 %. Correct and Right 👍

  • @chandramohan4389
    @chandramohan4389 Před 24 dny +13

    ഭരണം ഉറപ്പ് 293 # അതിന് മുകളിൽ വന്നാൽ 363 # 396 !!!!

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Před 24 dny +16

    412 seat

  • @rmohanan8663
    @rmohanan8663 Před 24 dny +5

    വളരെ നല്ല വിലയിരുത്തൽ .

  • @haridasa7281
    @haridasa7281 Před 24 dny +9

    കേരളത്തിലെ ധർമം എന്താണ് എന്നറിയാത്ത പത്രങ്ങൾ പ്രത്യേകിച്ച് മഞ്ഞ രമ രാഹുൽ up യിൽ കൊടുങ്ങറ്റ് ജനപ്രവാഹം താങ്ങാൻ പറ്റാതെ വേദിമെറ്റി. ആകെയൊരു തുള്ളലാണ് ജൂൺ 4 കഴിയുമ്പോൾ പത്രം നനഞ്ഞു പോവും മൊട്ട അരുൺ ഓടിനടന്നു ബിജെപി തകർന്നടിഞ്ഞു വന്നു ആളുകൾ പറയണം എന്നാൽ ആളുകൾ പറഞ്ഞു മോദി 7 ലക്ഷം വോട്ട് നു ജയിക്കും എന്ന് കേട്ടപ്പോൾ മൊട്ട ക്കു വളിച്ച ചിരി

  • @Citizen.380
    @Citizen.380 Před 24 dny +23

    എൻഡിഎ 421+_5 ബിജെപി 375+-5 കോൺഗ്രസ്സ് 35+-5

  • @nandakumarmenon3494
    @nandakumarmenon3494 Před 24 dny +10

    Mr. Sunil , Shree Jagan ആന്ധ്രയുടെ CM ആണ് , ശ്രീ രേവന്ത് റെഡ്‌ഡി യാണ് തെലുങ്കാനയിലെ CM , ആൾ പഴയ ABVP ക്കാരൻ .

  • @jeevanvk5526
    @jeevanvk5526 Před 24 dny +11

    എന്തു കൊണ്ട് പ്രമുഖ അക്കാദമീഷൃൻമാരെ കൂടെ ചർച്ച യിൽ ഉൾ പ്പെടു ത്താ ൻ ശ്രമിക്കുന്നില്ല

  • @prabhakarannairavineshkuma3080

    News കാണുമ്പോൾ മത്സരം ടൈറ്റ്ആണെന്ന് തോനുന്നു

    • @prasadp8067
      @prasadp8067 Před 24 dny

      ന്യൂസ്‌ കാണാൻ ആള് വേണം എന്ന് മാതൃഭൂമിയിൽ അഭിലാഷ്

  • @anandiyer3096
    @anandiyer3096 Před 24 dny +3

    ശ്രീ രാമ ഭഗവാന്റെ അനുഗ്രഹം മോദിജ്ക്ക് ഉണ്ടാകും

  • @balan8640
    @balan8640 Před 24 dny +10

    Namo Bharath Jai ho

  • @santhankumar9800
    @santhankumar9800 Před 24 dny +4

    ഇത്തവണ ഇലക്ഷനെ നേർത്ത് ഇന്ത്യയിൽ ഒരു തരംഗം ഇല്ലായിരുന്നു.,,,, എന്ത് കൊണ്ട്,,,, ഒരു ഉദാഹരണം പറയാം,,,,,, ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളിനടക്കുമ്പോൾ താങ്കങ്ങളുടെ രാജ്യം ജയ്ക്കണം എന്ന് ഇരു രാജ്യങ്ങളും തരംഗം സൃഷ്ടിക്കും സ്റ്റേഡിയത്തിൽ ജനത്തിൻ്റെ തിരക്കും ആയിരിക്കും ടി.വിയിൽ ലൈവ് കാണൻ ധാരാളം ജനം കുടും,,,,, കാരണം എന്ത് ഇരു ടിം കളും തുല്യ ശാക്തി അയാത് കൊണ്ട്,,,,,, എന്നാൽ ഇന്ത്യയും നേപ്പാളും തമ്മിൽ കളി നടന്ന ലോ,,,,,, ഇത് ഒന്നും കാണുകയില്ല കാരണം ഇന്ത്യ ജയ്ക്കും എന്ന് എല്ലാവർക്കും അറിയാം,,,, ഇത് തന്നെ ഇലക്ഷനെ സംഭവിച്ചത്,,,, ബി ജെ പി ജയ്ക്കും എന്ന് സാധാരണ ജനങ്ങൾക്ക് എല്ലാം അറിയാം അത് കൊണ്ട് വോട്ടിംഗ് കുറഞ്ഞു.,,,,

  • @asokan.k.k8211
    @asokan.k.k8211 Před 24 dny +8

    കേരളത്തിലെ ജനങ്ങൾക്ക് ശരിയായ രാഷ്ട്രീയ ബോധമില്ല. ഭാരതത്തിന് അനുഭവിക്കേണ്ടി വരുന്ന പല വെല്ലുവിളികളും കേരള ജനത അറിയുന്നില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് മുഴുവൻ ഭാരത വോട്ടർമാരും കോൺഗ്രസിനെതിരെ വോട്ട് ചെയ്തപ്പോൾ മലയാളി കോൺഗ്രസിന് വോട്ട് ചെയ്തു. പ്രധാനകാരണം ഇവിടുത്തെ പ്രധാന പ്രതിപക്ഷ കക്ഷി ആയ മാർക്വിസ്റ്റ് പാർട്ടിക്ക് അടിയന്തരാവസ്ഥയുടെ മോശമായ വശം ജനത്തെ ധരിപ്പിക്കാനായില്ല. കരുണാകരൻ്റെ ഭരണത്തിൽ ജനം സമര പരമ്പര ഇല്ലാതെ ശാന്തമായ ജീവിതം നയിച്ചു. മലയാളി പൊതുവെ കള്ള പ്രചരണങ്ങളിൽ വിശ്വസിക്കുകയും സത്യം പറയുന്നവരെ നിരാകരിക്കുക യുകയും ചെയ്യുന്നവരാണ്. അത്തരമൊരു മാനസിക Setup ആണ് മലയാളിക്കുള്ളത്. അത് സോഷ്യലിസം കൊണ്ടുവരുമെന്നുള്ള രാഷ്ട്രീയ വാഗ്ദാനം വിശ്വസിക്കുന്നതിൽ മാത്രമല്ല, ആട്, മാഞ്ചിയം മുതലായ പ്രചരണത്തിലും അവൾ പ്രകടിപ്പിക്കുന്നു.

    • @bindujaradhakrishnan4431
      @bindujaradhakrishnan4431 Před 24 dny +1

      Well said 👌

    • @sathyavrathannair8898
      @sathyavrathannair8898 Před 24 dny

      മോൻസൺ മാവുങ്കലിന്റെ അടുത്ത് 'മോശയുടെ അംശവടി'വാങ്ങാൻ ലക്ഷങ്ങൾ
      അഡ്വാൻസ് കൊടുക്കുന്ന, പണം മൂന്നിരട്ടിയാക്കാൻ ഉടായിപ്പ് ബ്ലേഡ് കമ്പനികളിൽ കോടികൾ
      നിക്ഷേപിച്ച് അവസാനം എന്റെ എല്ലാം പോയേ എന്ന് മോങ്ങുന്ന,
      മലയാളി എന്ന് നന്നാവാനാണ്.

    • @QuantumCosmos2.0
      @QuantumCosmos2.0 Před 24 dny

      അതായതു basically മലയാളി എന്നാൽ ഒരു മത പൊട്ടൻ ആണ്! 👍

  • @raghavanpillaisudarsananpi5297

    സാർ ആദ്യമായാണ് ഈ സത്യം ഒരു മാദ്യമത്തിൽ നിന്ന് കേൾക്കുന്നത്. സാർ സത്യത്തിൽ ശബരിമല പ്രശ്നം കൊണ്ട് മാത്രമാണ് കോൺഗ്രസ് ജയിച്ചത്‌ കാരണം ഒരു കാരണവശാലും സിപിഎം ജയിക്കരുത് എന്ന ചിന്തയിൽ നിന്നാണ് ആ വിജയം അല്ലാതെ രാഹുൽ വന്നത് കൊണ്ടൊന്നുമല്ല ആ വിജയം പക്ഷേ ആരും പറയില്ല പറഞ്ഞാൽ മോശമല്ലേ ന്യൂന പക്ഷം എന്ത് കരുതും

  • @geethakumar601
    @geethakumar601 Před 24 dny +2

    🎉🎉🎉🎉🎉🎉.let this become true.

  • @adarshgopinathan5857
    @adarshgopinathan5857 Před 15 dny

    അഭിനന്ദനങ്ങൾ!

  • @bgnairdubai4509
    @bgnairdubai4509 Před 24 dny +2

    Very very good news sir 👏 👍 🙏 ❤

  • @balan8640
    @balan8640 Před 24 dny +8

    Namo.bharath jai ho😊😊😊😊😊😊❤❤❤❤❤❤❤❤

  • @sureshkumart.s774
    @sureshkumart.s774 Před 24 dny +73

    ഇടതില്ലെങ്കിൽ കേരളത്തിൽ ഇന്ത്യയില്ല😂

  • @phildoc27
    @phildoc27 Před 24 dny +10

    Always Modiji ❤❤❤

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 Před 24 dny +3

    അത്ഭുതത്തിനു വകയില്ലന്നല്ല. അത്ഭുടപ്പെടാനില്ലെന്നാണ്.....😊

  • @gopalakrishnanhariharan6915

    കോൺഗ്രസ്സിൻ്റെയും കമ്മ്യൂണിസ്റ്റ്
    പാർട്ടികളുടെ തലയിൽ അവസാനത്തെ ആണി അടിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും. ഇത്.

  • @madhusoodanannair6437
    @madhusoodanannair6437 Před 24 dny +3

    കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞാലും ഇല്ലങ്കിലും bjp യ്ക്ക് രണ്ട് സീറ്റ് ഉറപ്പായി കിട്ടും എന്നാണ് കണക്കുകൾ വച്ച് നിരീക്ഷകർ പറയുന്നത് . ചിലപ്പോൾ അഞ്ച് സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ല.

  • @Hareeshkpallickathod
    @Hareeshkpallickathod Před 24 dny +6

    Kerala - 02
    TN - 02
    Karn- 20
    Andra- 02
    Telung- 09
    Gova - 02
    Maha- 25
    Madhya - 28
    Chathis- 10
    Jarkha - 12
    odish - 14
    Biha - 15
    WB- 24
    up- 70
    utha - 05
    Raja- 21
    Guja- 26
    Panj- 03
    Hariya- O7
    Delhi - 07
    Hima - O4
    JK - 02
    Assam- 9
    Tripura- 2
    Arunchal - 2
    Manipur- 1
    Union Ter- 4
    Total - 338 സീറ്റ് (Maximum)
    318 to 338 ( Avrage)
    NDA - 370 to 380

  • @rajannair3651
    @rajannair3651 Před 24 dny +1

    Excellent Analysis. Congratulations

  • @user-wd9pf8kg9j
    @user-wd9pf8kg9j Před 24 dny +2

    സുനിൽജിയുടെ കൂടെയുള്ള പത്ര പ്രവർത്തകൻ സിനുജി കൊള്ളാം ഭാവിയുള്ള സത്യസന്ധതയുള്ള ഒരു വാഗ്ദാനം... ABC ക്ക് ഒരു മുതൽ ക്കൂട്ടും. 🙏

  • @edamullasudhakaran7876
    @edamullasudhakaran7876 Před 24 dny +5

    Mama Manorama is eating Pappumon's Ameddhyam regularly for Vitamin defficieñcy

  • @balan8640
    @balan8640 Před 24 dny +4

    Eniyum varoom namo bharatham urappu❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊

  • @ramjikurup
    @ramjikurup Před 24 dny +1

    Correct observation 👍

  • @RAJESH.PKD_6028
    @RAJESH.PKD_6028 Před 22 dny +1

    പുലി മടയിൽ 1000 കുറുക്കൻ മാർ ഒന്നിച്ചു വന്നിട്ടും കാര്യം ഇല്ല കാരണം പുലി ഒറ്റക്ക് ആണ് വേട്ട 🔥🔥🔥

  • @rajesha6835
    @rajesha6835 Před 24 dny +2

    Good dear Sunil and Sinuji

  • @praveenprakash1879
    @praveenprakash1879 Před 24 dny +1

    ♥️💞❤️

  • @rekhap.s.523
    @rekhap.s.523 Před 24 dny +4

    Yes above 400

  • @manukkdmanu7296
    @manukkdmanu7296 Před 24 dny +3

    ⛔BJP,NDAസംഖ്യം 380
    ന് മുകളിൽ .........
    കേരളം
    4-5 സീറ്റ്

  • @sureshkomathody7337
    @sureshkomathody7337 Před 24 dny +1

    Good❤

  • @reghukurup5445
    @reghukurup5445 Před 24 dny

    Super analizing... 👍

  • @keyaar3393
    @keyaar3393 Před 24 dny +4

    ശ്ശോ ഭയങ്കര analysis.... 500 കടക്കുമല്ലോ....
    ഞാനും ഒരു ബിജെപി അനുഭവി ആണ്, പക്ഷെ കുറച്ച് കൂടി realistic ആണ്

    • @ramkumarh1814
      @ramkumarh1814 Před 24 dny

      സ്വപ്നം കാണാന്‍ ചിലവൊന്നുമില്ല...
      ഇവിടത്തെ മാധ്യമങ്ങള്‍ മോദി വിയര്‍ക്കുന്നു എന്ന് തള്ളിമറിക്കുമ്പോള്‍ എതിര് പറയുന്നവര്‍ എന്തിന് കുറക്കണം....

  • @viswanathan2743
    @viswanathan2743 Před 23 dny

    ഒരു പ്രാവശ്യം കൂടി മോദി അധികാരത്തിൽ വരേണ്ടത് മഹാ❤ഭാരതത്തിൻ്റെ അനിവാര്യതയാണ്.

  • @realhuman398
    @realhuman398 Před 24 dny +1

    കാണണം!!

  • @madhusoodanannair6437
    @madhusoodanannair6437 Před 24 dny +1

    ആരു ഭരിച്ചാലും നിയമം എല്ലാ ജനങ്ങൾക്കും ഒന്നു പോലെ ആക്കാൻ എന്താ മാർഗ്ഗം

  • @hakkimthoppil8148
    @hakkimthoppil8148 Před 24 dny +5

    ഇപ്പോൾ തന്നെ 407 സീറ്റ് ആയി ടോട്ടൽ ഇലക്ഷൻ കഴിയുമ്പോൾ ചുരുങ്ങിയത് 510 ആകും ബാക്കി വരുന്നത് ആകെ 33 സീറ്റ് 😂😂😂

    • @harikumark.s1220
      @harikumark.s1220 Před 24 dny +2

      കോയ കണ്ടു പിടിച്ചല്ലോ 😂😂😂😂

    • @hakkimthoppil8148
      @hakkimthoppil8148 Před 24 dny

      @@harikumark.s1220 കോയ എന്ന ഒരു വാക്ക് ഇല്ലായിരുന്നുവെങ്കിൽ പെട്ടു പോകുമായിരുന്നു

    • @jinophilip7254
      @jinophilip7254 Před 23 dny

      BJP win 543 seats.

  • @remeshankv3397
    @remeshankv3397 Před 24 dny +4

    By June 4, will it be 550 ?

  • @jayasreenair1
    @jayasreenair1 Před 24 dny +5

    JAI JAI MODIJI ! JAI JAI BJP ! 💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @vlsanu
    @vlsanu Před 24 dny +2

    പ്രശാന്ത് കുരുവംശം and വിനു v John ഇതോനും അല്ലാലോ ഇന്നലെ ആവേശത്തോടെ അലറി വിളിച്ചത്..... മോഡിയുടെ റേഷൻ കാർഡ് വരെ കീറും എന്നാണല്ലോ 😅😅😅😅

  • @gopinadhankj9906
    @gopinadhankj9906 Před 24 dny

    Neutral analysis. Great.

  • @unniammaman4429
    @unniammaman4429 Před 24 dny +1

    I have seen somewhere about a Chinese daily prediction. Modi is likely to get 430 seats.

  • @KammiMurinna
    @KammiMurinna Před 14 dny

    407 അല്ല 428+ ബിജെപിക്ക് മോദിജി നമ്മുടെ പ്രധാന മന്ത്രി ജയ്‌ഹിന്ദ്‌ 🙏♥️💕🇮🇳🇮🇳🇮🇳വന്ദേമാതരം 🇮🇳🇮🇳🇮🇳🇮🇳💕💕🌹♥️🙏ഭാരതുമതാ കിജയ്

  • @funkiddyshorts7407
    @funkiddyshorts7407 Před 24 dny +3

    Sound valare kuravaanu ,admineeee

  • @user-je1yk7vm8h
    @user-je1yk7vm8h Před 24 dny

    Super.good sunil sir

  • @starmaker2898
    @starmaker2898 Před 24 dny +4

    500 സീറ്റ്‌ നമുക്ക് തന്നെ കിട്ടും

    • @Butterflly497
      @Butterflly497 Před 23 dny +1

      വേണ്ട 😂😂😂vendathonda

  • @rajdea
    @rajdea Před 24 dny

    👍👍🙏🙏🙏

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 24 dny +1

    Thank God...... Hope Kerala too takes BJP seriously...
    😊

  • @soundofsilence2403
    @soundofsilence2403 Před 24 dny +1

    Modi is the passion of India now. There is not even a single person in india front to challenge hom.

  • @omanakuttannair5479
    @omanakuttannair5479 Před 24 dny +1

    അടുത്ത ടെമില്‍ മോഡി ഒന്നുകൂടി strict ആകണം എന്നാലേ ഈ അലവലാതി പാര്‍ട്ടികള്‍ അടങ്ങു...

  • @sreekumarmimers473
    @sreekumarmimers473 Před 24 dny +4

    ശബ്ദം കുറവാണ്

  • @Gomez.5940
    @Gomez.5940 Před 24 dny

    Good sounds

  • @bennyvarghese4769
    @bennyvarghese4769 Před 22 dny

    500 സീറ്റ് കിട്ടുമെന്നാണ് എന്റെ നിഗമനം 👍

  • @balan8640
    @balan8640 Před 24 dny +2

    Endhayaloom namo munamadhoom india barikyum 😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-gy2to4wu8g
    @user-gy2to4wu8g Před 23 dny

    ദേവന്മാരുടെ ഇന്ദ്രൻ ദേവേന്ദ്രൻ നരന്മാരുടെ ഇന്ദ്രൻ നരേന്ദ്രർ ആ പേരിൽ തന്നെയുണ്ട് ഇന്ദ്രൻ അതാണ് നരേന്ദ്ര മോദി ആർക്കും തോൽപ്പിക്കാനാവില്ല🌹🌹🙏

  • @joythomas2443
    @joythomas2443 Před 24 dny +1

    മോദി 400+സീറ്റ് ഒരു തരം, ABC 407 സീറ്റ് രണ്ടു തരം, അമിത് ഷാ 411 സീറ്റ് രണ്ടര തരം, ഇൻഡ്യൻ ജനത ബിജെപി കൊടുക്കുന്നത് 165 സീറ്റ് മൂന്ന് തരം.

  • @user-fe9_uthamannair81
    @user-fe9_uthamannair81 Před 24 dny +1

    രാജ്യ ഉന്നമതിയും വികസനവും ആഗ്രഹിക്കുന്ന എല്ലാം ജനങ്ങളും കാത്തിരിക്കുന്നു ജൂൺ നാലു എന്ന തീയതി. വൻ ഭൂരി പക്ഷത്തിൽ അതികാരത്തിൽ വന്ന് പാവപെട്ടവന്റെ കാര്യങ്ങൾ കഴിഞ്ഞ വർഷങ്ങളെ കാളും പരിഹരിക്കാൻ ഈശ്വരൻ അദ്ദേഹത്തിന് ശക്തിഉം പ്രയോജനവും നൽകട്ടെ 👌

  • @user-sk5cx7hb8l
    @user-sk5cx7hb8l Před 19 dny

    ഇലക്ഷന് കഴിയട്ടെ തീരുമാനിക്കാൻ

  • @krishnapillaimadhavanthamp9176

    നിങ്ങൾ 430 ഫിക്സ് ചെയ്ത😅 പക്ഷെ ഞങ്ങൾ ഓരോ മാസം ഒരു പ്രധാന മന്ത്രിയെ fix ചെയ്തു. ആദ്യം പപ്പു , രണ്ടാമത് യ ചൂരി മൂന്നാമത് : ലാലു . ബാക്കി പിന്നെ

  • @user-bp6rc9pz5q
    @user-bp6rc9pz5q Před 24 dny

    👌👏👏👏👍

  • @user-gk7xs6zr4u
    @user-gk7xs6zr4u Před 22 dny

    ശരിയാണ് ആർമിയിലെ എൻ.ഡി.എ യിൽ (നാഷണൽ ഡിഫൻസ് അക്കാദമി) 407 സീറ്റ് വേക്കൻസിയുണ്ട് എന്ന് പത്രത്തിൽ ഉണ്ടായിരുന്നു.

  • @sunilkumarkalanadikolly1816

    ശരിയായ വിശകലനം

  • @madhukumarradhakrishnanunn3105

    👍👍👍

  • @arjunk794
    @arjunk794 Před 24 dny +4

    Only മോദി ജി 🚩🚩🚩🚩

  • @giridasalathur3142
    @giridasalathur3142 Před 23 dny

    Sir,..,❤❤❤❤❤❤❤❤
    Visakalanum.,.,.,manoharam

  • @eldoemy
    @eldoemy Před 24 dny +3

    ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിൽ തേടി വരുന്നത്……

    • @Butterflly497
      @Butterflly497 Před 23 dny

      😂😂😂😂25 ലക്ഷം keratites ഗുജറാത്തില്‍ മാത്രം ഉണ്ട്