ജോർജ് കുര്യനെ കൃസ്ത്യൻ മന്ത്രിയാക്കരുത് ! | ABC MALAYALAM | ABC TALKS | 10.JUNE.2024

Sdílet
Vložit
  • čas přidán 9. 06. 2024
  • RSS കാരനായ
    ജോർജ് കുര്യനെ അറിയുമോ
    #abctv #abcmalayalam #studentsonlygovindankutty #govindankutty #christian #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 232

  • @mathewkj1379
    @mathewkj1379 Před 12 dny +100

    ഒരു ക്രിസ്ത്യാനി ആയ എനിക്ക് ഇപ്പോൾ ബിജെപി യോട് ഒരു സ്നേഹം തോന്നുന്നു. ഇനി എന്റെ വോട്ട് പാഴാക്കില്ല.

    • @73virg
      @73virg Před 12 dny

      മടിച്ചു നിൽക്കാതെ കടന്നു വരൂ സുഹൃത്തേ, ദേശീയതയ്ക്ക് കീഴിൽ അണിനിരക്കാം.നാളെ ദേശീയതയിൽ വിശ്വസിക്കുന്ന ഇസ്‌ലാം സഹോദരരും ബിജെപിയിൽ ചേരും. നാട് നന്നാവേണ്ടത് എല്ലാവരുടെയും ആവശ്യം ആണല്ലൊ.

    • @Ayodhya120
      @Ayodhya120 Před 12 dny +1

      That's because you do not know what Christianity is all about

    • @balachandrank4981
      @balachandrank4981 Před 11 dny

      അത് വേണ്ട, സർ, നിങ്ങളുടെ ഗ്രൂപ്പിൽ ഉള്ള ഒരാളെ മന്ത്രി ആക്കിയത് കൊണ്ട് നിങ്ങൾ BJP യോട് സ്നേഹം തോന്നേണ്ട കാര്യമില്ല, അത് കപട സ്നേഹമാണ്. പഠിച്ച് അടുക്കുക, എതിർക്കുക, അതാണ് സത്യം: (ദൈവത്തിന്റെ ഈ പ്രപഞ്ചത്തിലെ രൂപം (സത്യം ).

    • @johnicp6887
      @johnicp6887 Před 8 dny

      പേരു മാറ്റിയ സംഘിയാണല്ലേ. ? പോയി പിച്ചയെടുത്തു ജീവിക്കടാ.

    • @user-qq8pj9hd6n
      @user-qq8pj9hd6n Před 5 dny

      ​@@Ayodhya120എങ്കിൽ മാറി ഇരുന്ന് മോങ്

  • @lohithakshanpk4296
    @lohithakshanpk4296 Před 12 dny +152

    രാഷ്ട്രീയക്കാരിലെ സൗമ്യൻ, സത്യസന്ധൻ ♥️♥️

    • @reshmiachuthan7408
      @reshmiachuthan7408 Před 12 dny +2

      👌❤

    • @RaghunathanVk
      @RaghunathanVk Před 12 dny +2

      ​@@reshmiachuthan74085:03 😅😂😂😂😂

    • @sanilkumars9776
      @sanilkumars9776 Před 11 dny

      ശ്രീമതി റെയ്ച്ചാൽ മാത്യു നെ മറന്നു പോയി

  • @vpbbwip
    @vpbbwip Před 12 dny +151

    ഞാൻ 10 വർഷം ആയി ആഗ്രഹിക്കുന്നതാണ് ജോർജ് കുര്യൻ മന്ത്രി ആവണം എന്ന്.

  • @gijilkk6063
    @gijilkk6063 Před 12 dny +177

    അഭിമാനം ജോർജ് കുര്യൻ.... എത്ര അധിഷേപം കേട്ട് ബിജെപിയിൽ നിന്ന്....അതിനുള്ള അംഗീകാരം...

    • @reshmiachuthan7408
      @reshmiachuthan7408 Před 12 dny +5

      👌

    • @tn-vp4vz
      @tn-vp4vz Před 12 dny +3

      "ബിജെപിയിൽ നിന്നു" എന്ന് തിരുത്തണം.🙏

    • @s.kumarkumar2756
      @s.kumarkumar2756 Před 12 dny +2

      ബിജെപി യിൽ നിന്നതിന് എന്നാണാവോ സർ ഉദ്ദേശിച്ചത് 😂

    • @jishap462
      @jishap462 Před 12 dny

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 8:04 ​

    • @prakashvamanan8853
      @prakashvamanan8853 Před 5 dny

      ബി ജെ പി... യിൽ ശ്രീ ജോർജ് കുര്യൻ സാറിനെ അതിഷേപം ഉണ്ടായെന്നോ... ഇല്ലേയില്ല... അദ്ദേഹം കേരളത്തിലെ സിനിയർ നേതാവാണ്.

  • @sisupal6538
    @sisupal6538 Před 12 dny +97

    അദ്ദേഹത്തിന് കൊടുത്തില്ലെങ്കിൽ പിന്നെ എന്താ 40 വർഷം അദ്ദേഹം ഇതു തുടങ്ങിയിട്ടുണ്ട്

  • @lallamidhila5334
    @lallamidhila5334 Před 12 dny +72

    എല്ലാം അറിയുന്നവൻ നരേന്ദ്രമോഡി ജി 💗
    കേരളത്തിലെ കുര്യനെയും , സുരേഷ് ഗോപി യെയും ഒരു പോലെ അറിയുകയും അർഹിക്കുന്ന ആദരവും സ്നേഹവും പദവിയും നൽകാനും മോഡിജിക്ക് സുവ്യക്തമായജാഗ്രതയുണ്ട്.

  • @gurusreevoice606
    @gurusreevoice606 Před 12 dny +38

    ഞങ്ങളുടെ നാട്ടുകാരൻ ശ്രീ. ജോർജ് കുര്യന് അഭിനന്ദനങ്ങൾ.. 👌👍
    സൗമ്യനും സത്യസന്ധനുമായ ബി ജെ പി പ്രവർത്തകൻ എന്ന നിലയിൽ, മോദിജിയോട് അടുപ്പമുള്ള ഒരു പ്രവർത്തകൻ കൂടിയാണ് ശ്രീ. ജോർജ് കുര്യൻ എന്ന് നമുക്ക് മനസ്സിലാക്കാം.

  • @Chakkochi168
    @Chakkochi168 Před 12 dny +40

    വളരെ നല്ല ചർച്ച.❤

  • @sunilkumar.v.v7713
    @sunilkumar.v.v7713 Před 12 dny +22

    അതാണ് ഭാരതം മാതാവിൻറെ സേവകൻ

  • @jayamohanr4742
    @jayamohanr4742 Před 12 dny +98

    ആദരണിയനായ മനുഷ്യൻ...... സുരേഷ് ഗോപിരാഷ്ട്രീയക്കാരുടെ നിറമില്ല... എന്നാൽ ശ്രീ കുര്യൻ ച്ചേട്ടനെ പറയാൻ വാക്കുകൾ ഇല്ല..ഇതാണ് നമ്മുടെ മോദിജിയുടെ വീക്ഷണം ' സന്തോഷത്തിൻ്റെ കണ്ണുനീർ മാത്രം...

    • @k.p.ramachandran2800
      @k.p.ramachandran2800 Před 12 dny +1

      ❤❤❤❤❤

    • @itsawesome621
      @itsawesome621 Před 11 dny +1

      തികച്ചും ശരി....
      ഇദ്ദേഹത്തെ കുറിച്ചു ഞാൻ കേട്ടിട്ട് പോലുമില്ല.....
      അറിഞ്ഞപ്പോൾ ആദരവ് മാത്രം... 🎉🌹🎉

  • @raveendranp9012
    @raveendranp9012 Před 2 dny +1

    വർഷങ്ങൾക്കു മുമ്പേ എന്റെ ഹൃദയത്തിൽ ഇടം നേടിയ ഒരു മഹത് വ്യക്തിയാണ് ശ്രീ ജോർജ് കുര്യൻ. അർഹതക്ക് അംഗീകാരംവൈകിയെങ്കിലും കിട്ടിയതിൽ സന്തോഷവും അഭിമാനവും തോന്നുന്നു.🙏🙏

  • @JamesAlappat
    @JamesAlappat Před 12 dny +19

    ജനസംഘ കാലം മുത ജോർജ്ജ് കുര്യൻ വിദ്യാർത്ഥി പരിഷത്തിൽ പ്രവർത്തിച്ചു തുടക്കം.

  • @sarathlaltg3982
    @sarathlaltg3982 Před 12 dny +32

    Modi 3.0 യിലെ കേരളത്തിന് തന്ന സമ്മാനമാണ് ജോർജ് സർ " Central bip ടെ brilliance, ഇനി കാണപ്പോകത് നിജം '🎉

  • @sanalkumarpn3723
    @sanalkumarpn3723 Před 12 dny +47

    കുര്യൻ MA - Hindi നാട്ടകം കോളേജിലും മാന്നാനം | KE കോളേജിലും പഠിച്ചു. പിന്നെ LLB യും എടുത്തിട്ടുണ്ട്. TG സർ പറഞ്ഞത് ശരിയാണ് ശ്രീ കുര്യന് ന്യൂനപക്ഷ വകുപ്പ് മാത്രമല്ല കൊടുക്കണ്ടത്.🙏

    • @mynameismaximus3624
      @mynameismaximus3624 Před 12 dny

      ഫിഷറിസ് വകുപ്പും ഉണ്ട്.

    • @bibingeorge9
      @bibingeorge9 Před 12 dny

      ഡിഗ്രി പാലാ സെന്റ് തോമസിൽ ആയിരുന്നു

    • @joshithomas3040
      @joshithomas3040 Před 12 dny +1

      കുര്യന് എന്ത് വകുപ്പ് " കിട്ടിയിട്ട് എന്താ കാര്യം?
      രാജ്യസഭ " അല്ലെ...!!
      ഇവിടെ
      BJP ക്ക് കേരളത്തിൽ ആദ്യ"അക്കൗണ്ട്
      തുറന്ന,
      സുരേഷ് ഗോപിക്ക്
      ക്യാബിനറ്റ് മന്ത്രി "പദവി
      കിട്ടിയില്ലല്ലൊ..
      ഡുപ്ളിവകുപ്പിൽ
      ഒരു സഹമന്ത്രി സ്ഥാനം '
      ന ൾ കി
      ഒതുക്കി...
      ഇത്രയും പ്രതിക്ഷിച്ചില്ല...

    • @mynameismaximus3624
      @mynameismaximus3624 Před 12 dny +5

      @@joshithomas3040 കയറിച്ചെന്ന ഉടനെ ക്യാബിനറ്റ് പദവി ആർക്കും കൊടുക്കാറില്ല. അതിന് ഭരണപരിചയം വേണം. ഐഎഎസ് കിട്ടുന്നവർക്ക് നേരിട്ട് കളക്ടർ പദവി ആരും കൊടുക്കില്ല.

    • @streetfighter8617
      @streetfighter8617 Před 12 dny +1

      ഫിഷറീസ്, ഡയറീസ് തുടങ്ങിയ കേരളത്തിൽ ഒരുപാട് ചെയ്യാൻ ഉള്ള രണ്ട് വകുപ്പും ഉണ്ട്.

  • @Ramraj_R
    @Ramraj_R Před 12 dny +14

    അർഹിച്ച അംഗീകാരം 💯😍

  • @jayakumarraghavannair
    @jayakumarraghavannair Před 12 dny +26

    80 കളിൽ കണ്ടു തുടങ്ങിയ ജോർജ് കുര്യൻ, P J Thomas team KVJ യുടെ സൗമ്യ മുഖങ്ങൾ ആയിരുന്നു. ഒപ്പം സീനിയർ ആയിരുന്ന ശങ്കരൻ നമ്പൂതിരിയും

  • @prakashmullul
    @prakashmullul Před 12 dny +19

    Well said TG Sir

  • @baburajchirayil121
    @baburajchirayil121 Před 12 dny +10

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ

  • @thomasmathew3025
    @thomasmathew3025 Před 12 dny +25

    Yes. ജോർജ് കുര്യൻനല്ല ഒരു മനുഷ്യൻ ആണ്. അതെ രീതിയിൽ കണ്ടാൽ മതി. അദ്ദേഹം സ്ട്രോങ്ങ്‌ ആയ നേതാവ് ആണ്. ഒരിക്കൽ അദ്ദേഹത്തിന്റെ ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട്

  • @venugopal2347
    @venugopal2347 Před 12 dny +7

    Congratulations to Mr George Kurien…proud of your achievement …🙏🏻🙏🏻🙏🏻

  • @spot56836
    @spot56836 Před 12 dny +33

    നോബിൾ മാത്യു ഒക്കെ ഇന്നലെ വന്ന ആളല്ലേ, ഒ.എം മാത്യു, സി.ഐ. ഐസക്ക് റേച്ചൽ മത്തായി പി.ജെ. തോമസ് ഇവരെയൊക്കെ മറന്ന് പോയോ

    • @sarathkumarvk8951
      @sarathkumarvk8951 Před 12 dny +3

      ആരാണ് നോബിൾ മാത്യു ഇന്നലെ വന്നതാണെന്ന് പറഞ്ഞത്. ഒരു 20 വർഷം മുൻപ് അദ്ദേഹം bjp സ്ഥാനാർത്തിയായി മാത്സരിച്ചിട്ടുണ്ട്

    • @spot56836
      @spot56836 Před 12 dny +3

      @@sarathkumarvk8951 നോബിൾ കേരള കോൺഗ്രസിൽ നിന്ന് വന്നതാണെന്ന് അറിയില്ലേ? 20 കൊല്ലം മുമ്പ് എവിടെ മത്സരിച്ചു ?

    • @joshithomas3040
      @joshithomas3040 Před 12 dny

      കേരള- കോൺഗ്രസ്സിൽ
      മൽസരിച കാര്യമാവും
      പറഞ്ഞത്..

    • @spot56836
      @spot56836 Před 12 dny

      നോബിൾ മാണിയിൽ നിന്ന് പുറത്തുവന്നിട്ട് തന്നെ 10 വർഷമായില്ല പിന്നല്ലേ 20 കൊല്ലം മുമ്പ് BJP സ്ഥാനാർത്ഥിയാവുന്നത്?

    • @spot56836
      @spot56836 Před 12 dny +1

      റ്റി.ജി. പറയുന്നതിലൊക്കെ ഒരുപാട് പൊരുത്തക്കേടുണ്ട്. up detion ഒട്ടുമില്ലാത്ത സംസാരം.

  • @leelapurushothaman6114
    @leelapurushothaman6114 Před 12 dny +17

    ജോർജ്ജ് കുര്യന്, പിജെ തോമസ് പാർട്ടിയിലെ സൗമ്യമൂഖം.

  • @mohanannair9468
    @mohanannair9468 Před 12 dny +22

    പ്രച്ഛന്ന വേഷക്കാരൻ കാര്യസ്ഥരാജ്യസഭാ സീറ്റ് , ജോർജ്ജ് കുര്യനുള്ളതാവാം.
    45 കൊല്ലത്തോളമായി ജോർജ്ജ് കുര്യൻ സൗമ്യനായി അരികുപറ്റി സഞ്ചരിച്ചു ആ സംഘടയ്ക്കു വേണ്ടി ......
    ഇപ്പോൾ വൈകിയെങ്കിലും ലഭിച്ച സ്ഥാനലബ്ധി തികച്ചും അർഹതപ്പെട്ടത് തന്നെ.

  • @tomymathew1424
    @tomymathew1424 Před 12 dny +3

    Excellent discussion.Salute you T G.

  • @williamzamorin7158
    @williamzamorin7158 Před 12 dny +45

    🔥ലോകത്ത് മാത്രമല്ല, വിശിഷ്യാ ഭാരതത്തില്‍, രാജ്യസ്നേഹിക്ളായ ക്രിസ്ത്യൻ സമൂഹം അന്യം നിന്നു പോകുകയാണെന്ന് എന്നുള്ളത് ദുഃഖകരമായ ഒരു സത്യമാണ് 🤔

    • @bijucp8818
      @bijucp8818 Před 12 dny +1

      Who told this utter nonsense sir

    • @sivadasanpk5906
      @sivadasanpk5906 Před 12 dny

      Namaste don't worry. It's only his small view of thought.

    • @athuldominic
      @athuldominic Před 12 dny +2

      No Christianity is still one of the biggest growing religion

    • @mollyjoseph7752
      @mollyjoseph7752 Před 12 dny +1

      യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം അനുമാനത്തിന് കാരണം മനസ്സിലാകുന്നില്ല വില്യം സാർ.? ഭാരതത്തിലെ ക്രിസ്ത്യാനിയുടെ ചരിത്രം അറിയില്ല അല്ലേ?

    • @mohanancg2013
      @mohanancg2013 Před 12 dny

      സമ്പത്തിന് അടിമപ്പെട്ട പേടിതൊണ്ടന്മാരായ സഭാ നേതാക്കന്മാരുടെ ളോഹയിൽ തൂങ്ങി പ്രതിരോധ ശക്തി നഷ്ടപ്പെട് ഒരു സമൂഹമായി ക്രിസ്ത്യാനി മാറി . വംശനാശം വരാതെ ഇരിക്കണമെങ്കിൽ പൗരോഹിത്യം തങ്ങളെ രക്ഷിക്കും എന്നുള്ള നടക്കാത്ത കാര്യം വിട്ട് സ്വയം ശക്തരാകുക .

  • @Ramraj_R
    @Ramraj_R Před 12 dny +30

    TG യുടെ വിലയിരുത്തൽ 💯😍 ക്രിസ്ത്യൻ കമ്മ്യൂണിറ്റി യെ പറ്റി

  • @sebastianpp6087
    @sebastianpp6087 Před 12 dny +12

    RSS ന്റെ ശാഖകളെ പറ്റി പലർക്കും തെറ്റിദ്ധാരണകൾ ഉണ്ട് ചിലപ്പോൾ പലരും പറഞ്ഞു കേട്ട പൊയ് ആവും ഏതായാലും കേരളത്തിൽ ബി ജെപി നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന വിധത്തിൽ വളരുന്നു❤

  • @man_hashhuman
    @man_hashhuman Před 12 dny +14

    97-98 ൽ ആണെന്ന് തോന്നുന്നു.. ഞങ്ങളുടെ പറമ്പിൽ ജോർജ് കുര്യനെ വിജയിപ്പിക്കുക എന്ന് തുണിയിൽ എഴുതിയ ഒരു പഴയ ബാനർ കണ്ടിട്ടുണ്ട്.. പട്ടികയിൽ തുണി ആണിയടിച്ചു അതിൽ താമര ചിഹ്നവും ഒരു പർപ്പിൾ കളർ തുണിയിൽ.. നിസ്വാർഥമായി നിന്നു ഇത്രയും കാലം 👌 വെറും 2000-3000 വോട്ടൊക്കെയാണ് കോട്ടയത്ത്‌ ബിജെപിയ്ക്ക് കിട്ടാറ്. ആ സമയത്ത് കുട്ടിയായ ഞാൻ ചിന്തിച്ചിട്ടുണ്ട് ബിജെപി എന്തിനാണ് പൊട്ടാൻ നിൽക്കുന്നത് എന്ന്.. ബിജെപി സീറ്റിൽ നിൽക്കുന്ന ഒരു ക്രിസ്ത്യാനിക്കപ്പുറം സ്വന്തം പ്രസ്ഥാനത്തിൽ ഇത്രയും കാലം നിസ്വാർത്ഥനായി നിന്ന ഇദ്ദേഹത്തിന് സല്യൂട്ട് 👌👌👌 സുരേഷ് ഗോപിയേക്കാൾ എനിക്ക് സന്തോഷം തോന്നി

  • @mcskurup4778
    @mcskurup4778 Před 12 dny +20

    ഒരു നല്ല BJP പ്രവർത്തകൻ അർഹതക്കുള്ള അംഗീകാരം❤❤🎉🎉

  • @rajupg9149
    @rajupg9149 Před 10 dny +4

    ഞാൻ ഒരു ക്രിസ്ത്യനാണ് എന്റെ അഭിപ്രായം ഇന്നത്തെ കാലഘട്ടത്തിൽ, ഇന്ത്യയും , കേരളവും BJP ഭരിക്കുന്നതാണ് , രാജ്യത്തിനു ഗുണകരം,

    • @mohammedrameezyasin8845
      @mohammedrameezyasin8845 Před 3 dny

      Athey neet pole ulla examokke ezhuthunna studentsinte adthu chodichaa mathi Ivr barichaal oru suthaaryathathyum indaavillaa Kurchu kazhinjal thaane mansilaakum

  • @mynameismaximus3624
    @mynameismaximus3624 Před 12 dny +5

    സംഘടനാരംഗത്ത് സുരേഷ് ഗോപിയെക്കാൾ വലുതാണ് ജോർജ് കുര്യന്റെ സ്ഥാനം. എന്നും അദ്ദേഹം സംഘപഥത്തിൽ തന്നെയായിരുന്നു. 🥰🥰🥰🥰😍😍😍😍

  • @harikumarm7167
    @harikumarm7167 Před 12 dny +7

    His qualification is MA, LLB.

  • @b2bspy503
    @b2bspy503 Před 10 dny +1

    ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി... ശ്രീ TG. MD സാർ

  • @hitechsolutionsangamalay9778

    Tg sir 👍

  • @josejoseph8790
    @josejoseph8790 Před 12 dny +6

    C orrect observation God bless ( Because We Christian know BJP RSS sagaparivarr they are the REAL indian lovers or rajya snahikal that's the reality

  • @user-ui2jb9dy5v
    @user-ui2jb9dy5v Před 12 dny +11

    ജോർജ് കുര്യൻ BJP യിൽ കുറെനാളായി നല്ല പ്രവർത്തനം നടത്തിവരുന്നു. വിനയം മുഖമുദ്രയായ നേതാവ്ഈ അംഗീകാരം വലുത്.

  • @gireeshkumargireesh3839
    @gireeshkumargireesh3839 Před 12 dny +4

    നല്ല ചർച്ച!👍

  • @shajipal1
    @shajipal1 Před 12 dny +7

    He passed MA in Hindi from st. Thomas college, pala

  • @sreep6530
    @sreep6530 Před 12 dny +3

    Good discussion.

  • @sreejith_kottarakkara
    @sreejith_kottarakkara Před 12 dny +68

    2029 ൽ കുര്യൻ കോട്ടയത്ത് BJP സ്ഥാനാര്‍ത്ഥിയായി ജയിച്ച് കയറും, അതിനകം 1,2 കേരള കോൺഗ്രസ് ഗ്രൂപ്പുകൾ NDA യിലെത്തും

    • @jithinkarikombil
      @jithinkarikombil Před 12 dny

      Athinu kerala congress ivde undayittu vende! Kottayath poyi nokkiyal ariyam achayanmarude makkalonnum ivide illa okke europilekku kudiyeri! Kerala congress BJPyil ethoyittu ini oru karyavum illa
      Christianikale sambhandhich keralam oru chathupayi mari

    • @albinlal9442
      @albinlal9442 Před 12 dny +8

      മധ്യകേരളത്തിലെ ക്രിസ്ത്യാനികൾ മാറി ചിന്തിച്ചു തുടങ്ങി ബ്രോ ജോർജ് ചേട്ടായി അതിനു ഒരു കാരണമാണ്

    • @sumeshs8239
      @sumeshs8239 Před 12 dny

      വെറുതെയല്ല. ഇന്ത്യയെ ക്രിസ്തു രാജ്യമാക്കാൻ മിഷണറിമാരോട് ചേർന്ന് കുമിറ്റ് ഷാ കളിക്കുന്ന കളിയ ഇത്. ബിജെപിയുടെ കേരള മുഖ്യമന്ത്രി സ്ഥാനാർഥി ഒരു ക്രിസ്ത്യൻ ആയിരിക്കും. കേരളം ക്രിസ്റ്റോനികളുടെ കയ്യിലേക്ക്.

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 12 dny +1

      കാത്തിരിക്കാം ആ അൽഫോൺസ് ചേട്ടായി ഇവിടെ പോയി? കക്കൂസ് പണി തീർന്നില്ലേ?

  • @sreelathans639
    @sreelathans639 Před 12 dny +1

    Yes!!! നല്ല ചോദ്യം 👍👍👍😍

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 12 dny +9

    പെട്ടന്ന് തീർന്നു പോയി നല്ലൊരു ചർച്ച ആയിരുന്നു

  • @santhoshprakash9817
    @santhoshprakash9817 Před 11 dny +1

    Very good talk.

  • @sivadasanm.k.9728
    @sivadasanm.k.9728 Před 12 dny +3

    മോദിജിയുടെ മൂന്നാമൂഴത്തിലെങ്കിലും സമൂഹത്തിലെ സാധുക്കൾക്കും പാവപ്പെട്ടവർക്കും കർഷകത്തൊഴിലാളികൾക്കും വേണ്ടി അവരുടെ ഉന്നമനത്തിനു വേണ്ടി എന്തെങ്കിലും നല്ലതു ചെയ്യണം. രാജ്യം വികസനത്തിൻ്റെ പാതയിലാണെന്നും സാമ്പത്തികവളർച്ചയിൽ വളരെ മുന്നിലാണെന്നുമൊക്കെ പറയുമ്പോഴും തെരുവിൽ ഭിക്ഷ യാചിച്ചും സ്വന്തം ശരീരം വിറ്റും ജീവിക്കുകയും കുടുംബം പോറ്റുകയും ചെയ്യുന്ന അനേകായിരങ്ങളെ ഭരണാധികാരികളും അവരെ നയിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറന്നുപോകരുത്.

  • @dalysaviour6971
    @dalysaviour6971 Před 12 dny +22

    വെറുമൊരു ക്രിസ്ത്യാനി എന്നോ??? യഥാർത്ഥ ക്രിസ്ത്യാനി എന്നു പറയൂ...
    ക്രിസ്തുവിന്റെ നന്മയേ പുറത്തുവരൂ❕

    • @higherbeingX
      @higherbeingX Před 12 dny

      You didn't understand what the heading actually means

    • @mollyjoseph7752
      @mollyjoseph7752 Před 12 dny

      ​@@higherbeingX you got it right sir. 👍

    • @dalysaviour6971
      @dalysaviour6971 Před 12 dny +1

      @@higherbeingX
      But I feel like an 'INSULT'‼️

    • @prasanthpj5092
      @prasanthpj5092 Před 5 dny

      ​@@dalysaviour6971മതം അല്ല, രാജ്യം ആണ് പ്രധാനം.
      മതം പറഞ്ഞ പോലെ
      " വെറും " ആണ്
      രാജ്യം ആണ് " പരമം " ആയത്.❤

    • @dalysaviour6971
      @dalysaviour6971 Před 5 dny

      യഥാർത്ഥ ക്രൈസ്തവൻ താൻ ആയിരിക്കുന്ന ഇടത്തെ സ്വർഗമാക്കുന്നവൻ ആണ് ‼️ 'വെറും' എന്ന പദം അവന് ചേരില്ല ‼️
      @@prasanthpj5092

  • @sgovindan53
    @sgovindan53 Před 12 dny +1

    Excellent 🙏

  • @manaveekam4158
    @manaveekam4158 Před 12 dny +2

    Big salute

  • @vinojkumarnair1846
    @vinojkumarnair1846 Před 12 dny +3

    👍👍

  • @pradeepsk5898
    @pradeepsk5898 Před 12 dny +5

    ജോർജ് കുര്യൻ ഒരു അഭിഭാഷകൻ ആണ്.... Supreme court ഇൽ കുറച്ച് നാൾ practice ചെയ്തിട്ടുമുണ്ട്..

  • @bahuleyanayyode474
    @bahuleyanayyode474 Před 12 dny +1

    Best Wishes to 🎉 ജോർജ് കുരിയൻ.

  • @shobavarghese6180
    @shobavarghese6180 Před 12 dny +4

  • @bluelady.corrupted
    @bluelady.corrupted Před 11 dny +1

    ആ സൗമ്യതക്കു കിട്ടിയ അംഗീകാരം ❤🙏👌

  • @thomasphilip8307
    @thomasphilip8307 Před 12 dny +7

    മലയാളി കു പരിചയപ്പെടുത്തി കൊടുത്താൽ പിന്നെ നോക്കിയിട്ടു കാര്യയമില്ല!!!!!!!!!!!!!!!!

  • @shijuvelliyara9528
    @shijuvelliyara9528 Před 12 dny +3

    ❤❤❤

  • @mustafakemal718
    @mustafakemal718 Před 12 dny +3

    U forgot Dr Rachel Mathai.

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před 12 dny +2

    Very good personality in BJP politics.
    From beginning till now he is a fighter for BJP . There are very rare people like he in BJP politics.
    He can many things to do.
    All the best…!!!
    👍👍👍💐

  • @ravimp2037
    @ravimp2037 Před 12 dny +2

    Your conclusion of discussion superb .It is surprising that TG doesn't know that Mr George kurien's mentor was late Parameswarji and later on Sh. O.Rajagopal.

  • @nylekumar4617
    @nylekumar4617 Před 12 dny +4

    പഴയ ജനത പാർട്ടി പിളർന്നു ലോക് ദൾ ഭാരതീയ ജനത പാർട്ടി എന്ന് വ്യത്യസ്ഥ പാർട്ടി ആയപ്പോൾ മുതൽ ജോർജ് കുര്യൻ ബിജെപി യോടൊപ്പം ഉണ്ട് ഇത് ... 1979 ൽ ആണ്

  • @jijuvarughese8187
    @jijuvarughese8187 Před 12 dny +9

    റെയിച്ചൽ മാത്യു

    • @SajithBhaskaran227
      @SajithBhaskaran227 Před 12 dny

      Heard her name in these day, but never heard of her before, was she a BJP leader??

  • @Asokan-nb9gt
    @Asokan-nb9gt Před 7 dny

    🙏

  • @DK_Lonewolf
    @DK_Lonewolf Před 12 dny

    ❤❤❤❤

  • @SasiKumaranNair-zp5om
    @SasiKumaranNair-zp5om Před 12 dny +4

    എൻ്റെ ഒരു സുഹൃത്ത് വിതുര തള്ളച്ചിറ സ്റ്റീഫൻ ആദ്യകാലം മുതലേ RSS ആയിരുന്നു;45 വർഷങ്ങൾക്കു മുമ്പേ ! ഞങ്ങൾ ആക്ഷേപിക്കുമായിരുന്നു.

  • @a234t98
    @a234t98 Před 12 dny +1

    t g yude avasanathe line nyoonapakshathinu nyoonapaksha manthri ennathu thakarpan aanu. genuine view aanu. good discussion t g and ahmed.

  • @jayK914
    @jayK914 Před 6 dny +1

    ഒരു ക്രിസ്ത്യനിയെ വേണമാരുന്നേൽ ബിജെപിക് പിസി ജോർജ്, ഷോൺ ജോർജ്, അനിൽ ആന്റണി, അങ്ങനെ ഏതെങ്കിലും പ്രശസ്തരെ പിടിച്ചു MP ആക്കാമായിരുന്നു.
    ജോർജ് കുരിയനെ MP ആക്കിയത് അദ്ദേഹം ബിജെപി എന്ന പാർട്ടിക്ക് വേണ്ടി കാലംങ്ങളോളം ചെയ്ത സേവനത്തിനു ഉള്ള അംഗീകാരം ❤️

  • @Venugopal-og9sg
    @Venugopal-og9sg Před 12 dny +2

    😂👍💛🙋

  • @josephcjose1366
    @josephcjose1366 Před 9 dny +1

    സത്യസന്ധൻ

  • @vijayana43
    @vijayana43 Před 12 dny

    🎉🎉🎉🎉🎉

  • @DK_Lonewolf
    @DK_Lonewolf Před 5 dny

    What TH said is absolutely 💯 correct ✅
    His statement and crux of his views are not getting the attention. Even some points are not even digesting for Sunil Chettan that’s the real issue

  • @sajisaji4298
    @sajisaji4298 Před 12 dny

    💯💯💯💯🙏👌👍

  • @anijikumar9843
    @anijikumar9843 Před 6 dny

    Kuriyan sir is a good person as a human being ❤❤❤❤❤❤

  • @ravimp2037
    @ravimp2037 Před 12 dny +2

    Very happy to hear about the initial student wing of BJP I.e KERALA VIDHYARTI JANATA a product of Jayaprakash Narayan's Janata Party after Indira GANDHI Emergency.

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL Před 12 dny +2

    മോദിയും ബിജെപി കേന്ദ്ര നേതൃത്വവും ആളുകളെയും കാര്യങ്ങളേയും എത്ര സൂക്ഷ്മമായി വിലയിരുത്തുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാവും.

  • @gireeshk5705
    @gireeshk5705 Před 11 dny +1

    അര്‍ഹിച്ച അംഗീകാരം❤❤❤❤

  • @cherupushpamthankappan7635

    ഇതിലെന്താ ഇത്ര ഞെട്ടാനുള്ളത് മാഷേ😡 സംഘപുത്രർഅങ്ങനെയാണ്.

  • @anandasuryav90
    @anandasuryav90 Před 12 dny

    100 % true

  • @subramanianm.v147
    @subramanianm.v147 Před 11 dny

    George kurian is a perfect gentle man.I have seen him in debates arguing strongly for BJP. deserving recognition.I pray God to give him strength to serve all peoples, irrespective of religion,and to do his job perfectly up to the expectations of his boss,and of the party.

  • @christophermaliekkal6930

    ക്രൈസ്തവരെക്കുറിച്ചുള്ള വിലയിരുത്തൽ വളരെ കൃത്യതതയുള്ളതാണ്.

  • @sasidharakaimal8726
    @sasidharakaimal8726 Před 12 dny

    My wish is, Shri Kuriyan be given the portfolio of fisheries and Costal development. JAIHIND.

  • @sibyjohn150
    @sibyjohn150 Před 12 dny

    TG Sir. Um Manriyakanam

  • @vijayanthottathil7066
    @vijayanthottathil7066 Před 12 dny +3

    രാജേട്ടൻ്റ PA ആയിരുന്നില്ലേ റെയിൽ മന്ത്രിയായിരുന്നപ്പോൾ

  • @SanthadeviK
    @SanthadeviK Před 12 dny +1

    How did you forget Dr Rachel Mathai?

  • @sugathank2496
    @sugathank2496 Před 9 dny

    A noble man who will do a lot of good things silently as a minister to our nation.

  • @jomongeorge4235
    @jomongeorge4235 Před 12 dny +5

    മോഹൻദാസ് സാർ കുര്യൻ എന്ന പേര് അപ്പന്റെ യാണ് ജോയ് എ ന്നായി രിന്നു 🤣

  • @kalabhavanviswam739
    @kalabhavanviswam739 Před 12 dny

    100% സത്യം പ്രിയ ജോർജ് കുര്യൻ❤❤❤

  • @user-gy2to4wu8g
    @user-gy2to4wu8g Před 12 dny +4

    ജോർജ്കുര്യൻ സാറിന്റെ ഗ്രൂപ്പാണ് ദേശീയ ഗ്രൂപ്പ്🙏🌹

  • @gopala3539
    @gopala3539 Před 12 dny

    OM Mathew, Dr RachelMathew, Prof Rony mathew, Issac

  • @s.kumarkumar2756
    @s.kumarkumar2756 Před 12 dny +3

    ടി ജി ആശങ്കപ്പെട്ടത് പോലെ തന്നെ സംഭവിച്ചു! ശ്രീ ജോർജ് കുര്യനു ന്യൂനപക്ഷ ക്ഷേമ വകുപ്പ് കിട്ടി 😂

  • @MOTHERMATH-xl1kz
    @MOTHERMATH-xl1kz Před 2 dny

    Paul xavier

  • @sreekumariprithviraj769
    @sreekumariprithviraj769 Před 12 dny +5

    There's nothing in WIKIPEDIA about George Kurien!

    • @higherbeingX
      @higherbeingX Před 12 dny

      Soon there will be

    • @user-nk8gw6le5z
      @user-nk8gw6le5z Před 12 dny

      വിക്കി പേടിയ എന്നാണുണ്ടായത് 😂😂😂😂

    • @rameshtk8962
      @rameshtk8962 Před 10 dny

      വാസ്തവം.. ഇതക്കെന്നാണ്ടായേല്ലേ..😅

  • @evjohnson9341
    @evjohnson9341 Před 9 dny

    Jai❤BJP

  • @PTReji
    @PTReji Před 12 dny

    Kuran sir, arhathakkulla angeekaram❤

  • @jayachandrankrishnapillai8035

    5 വർഷം രാജേട്ടൻ്റെ PS ആയിരുന്നു TS

  • @sabuannsue
    @sabuannsue Před 12 dny

    Best wishes. I know this gentleman since 1987. He will be a successful minister who could bridge BJP to the christian community .

  • @ArunRasheed-ue1ox
    @ArunRasheed-ue1ox Před 10 dny

    M A, LLB

  • @prpradeepan
    @prpradeepan Před 12 dny

    Best wishes to George Kurien

  • @ettumanur
    @ettumanur Před 12 dny +5

    T G ക്ക് തെറ്റ് പറ്റി. ജോർജ് കുര്യന് MA ഹിന്ദിയും എൽ എൽ ബി ബിരുദവും ഉണ്ട്. ഓ രാജഗോപാലിൻ്റെ OSD..officer on special duty ആയി നാലര വർഷം പ്രവർത്തിച്ചിട്ടുണട്. ഭാര്യ ലഫ് കമാൻഡർ ആയി retire ചെയ്തു.
    സീറോ മലബാർ സഭയുടെ പാലാ രൂപതയിൽ അംഗം.
    1978 മുതൽ എനിക്ക് ജോർജ് കുര്യനെ അറിയാം. അടിയന്തരാവസ്ഥ കഴിഞ്ഞ് കേരള വിദ്യാർഥി ജനത കോട്ടയത്തെ കോളജുകളിൽ പടർന്നപ്പോൾ അതുവഴി വന്നയാളാണ് ഏറ്റുമാനൂർ ടൗണിനടൂത്തൂള്ള നമ്പിയകുളം കാരൻ ജോർജ് കുര്യൻ. ആർഎസ്എസ് മായി ഒരു ബന്ധവുമില്ല. ജയപ്രകാശ് നാരായണൻ്റെ അനുയായി. ജനതാപാർട്ടിയിൽ നിന്നും കുറേപ്പേർ b j p തുടങ്ങിയപ്പോൾ അതിൽ ചേർന്ന്. അങ്ങനെ b j p യിൽ വന്നു. അല്ലാതെ r s s മായി ബന്ധമില്ല.കോട്ടയത്ത് നിന്നും ഏറ്റുമാനൂർ നിന്നും പതിറ്റാണ്ടുകൾക്കു മുൻപേ ഇലക്ഷനിൽ മത്സരിച്ചിട്ടുണ്ട്. നമ്പ്യാകൂളത്തു
    വിവേകാനന്ദ സ്കൂളിന് തുടക്കമിട്ടു. S f I ക്കാർ ഓടിച്ചപ്പോൾ r s s ഓഫീസിൽ കയറി എന്നത് കെട്ട് കഥയാണ്. കാരണം കോട്ടയത്തെ കോളജുകളിൽ എസ്എഫ്ഐ എന്നത് അക്കാലത്ത് മഷിയിട്ടു നോക്കിയാൽ പോലും ഉണ്ടായിരുന്നില്ല KSU, KSC എന്നിവ മാത്രം.കേരള കോൺഗ്രസിൻ്റെ KSC വലിയ ശക്തി ആയിരുന്നു. വിദ്യാർഥി ജനത ആണ് മൂന്നാം ശക്തി ആയി വന്നത്. ഏറ്റുമാനൂർ, കുറവിലങ്ങാട് ഭാഗങ്ങളിൽ കോളജ് വിദ്യാർത്ഥികൾക്കിടയിൽ ചന്ദ്ര ശേഖർ, ജയപ്രകാശ് നാരായണൻ തുടങ്ങിയ ദേശീയ നേതാക്കളുമായി ബന്ധമുള്ളവർ അക്കാലത്ത് ഉണ്ടായിരുന്നു. ഞാനും ജോർജ് കുരിയനുമൊക്കെ പഠിച്ച മാന്നാനം KE കോളേജിൽ പിന്നോക്ക ഗ്രാൻ്റ് കിട്ടുന്ന 50 കുട്ടികൾ ആണ് എസ്എഫ്ഐ യില് ഉണ്ടായിരുന്നത്. മനോരമയിലെ ജോണി ലൂക്കോസ് പിന്നീട് MA ക്ക് ചെന്നപ്പോൾ cms കോളേജിൽ എസ്എഫ്ഐ ചെയർമാൻ ആയി. അന്ന് വിദ്യാർഥി ജനതയും എസ്എഫ്ഐ യും ഒന്നിച്ചായിരുന്നു .

  • @sabarinathsuresh6633
    @sabarinathsuresh6633 Před 12 dny

    7:42 ee paranarikal karanam oru gunam keralathinu undayi 😅

  • @sadanandankk9766
    @sadanandankk9766 Před 12 dny +2

    India willbe rise if such people has here

  • @dileeptg5142
    @dileeptg5142 Před 12 dny

    Respected you both...
    Don't discuss like this if you don't know about his profile.
    You both are teasing him actually.
    He is an LLB holder, he is a part of parivar from 1979 onwards...etc..

  • @BharathLove24
    @BharathLove24 Před 12 dny +1

    അനൂപ് ആന്റണി, ഭാവിയിലെ ബിജെപി പ്രസിഡന്റ്‌ ആകാൻ സാധ്യതയുണ്ട്.