KSRTC Driver Yadu പോരാടുന്നത് സാധാരണക്കാർക്കു വേണ്ടി...

Sdílet
Vložit
  • čas přidán 19. 05. 2024
  • #mayoraryarajendran #ksrtcdriver #keralapolice #differentangles

Komentáře • 560

  • @sajimonnanuachari6558
    @sajimonnanuachari6558 Před 24 dny +351

    ആ പാവത്തിന്റെ കണ്ണീർ കണ്ട വക്കിൽ സാറേ നിങ്ങളുടെ പാദത്തിന് മുമ്പിൽ ശിരസു നമിക്കുന്നു 🙏🙏🙏🙏🙏

    • @samuelp5313
      @samuelp5313 Před 22 dny +2

      😙😊😊😊

    • @sathiajitht1567
      @sathiajitht1567 Před 13 dny

      പാദാരവിന്ദത്തിൽ പാടുപെട്ട് ശിരസ്സ് നമിച്ചിട്ടൊന്നും പ്രയോജനമില്ല : പണം കൊടുക്കണം. 🤭

  • @prathibhamathew4386
    @prathibhamathew4386 Před 24 dny +301

    സാധാരണ കാർക്ക് നീതി ലഭിക്കാൻ പ്രയത്നിക്കുന്ന അശോക് sir ന് big salute 👍🏼👍🏼🙏🏼

  • @sjsignature3156
    @sjsignature3156 Před 24 dny +241

    വക്കീൽ സാറെ.... താങ്കൾ ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @rasheedmarakkashery3322
    @rasheedmarakkashery3322 Před 24 dny +327

    വകീൽ ഫീസ് ജനങ്ങളായ ഞങ്ങൾ തരും സാർ

    • @SatheeshManamboor
      @SatheeshManamboor Před 24 dny

      ഞങ്ങളെല്ലാം ഒപ്പമുണ്ട് യദുവിന് വേണ്ടുന്ന പണം പൊതുജനങ്ങളായ ഞങ്ങൾ തരും Alc നമ്പർ ഇട്ടോളൂ പണം ഒഴുകി എത്തും

    • @girijanair348
      @girijanair348 Před 23 dny +19

      നാം കൊടുത്തിരിക്കണം 😊

    • @user-ib6jm9iy7e
      @user-ib6jm9iy7e Před 23 dny +17

      നമുക്ക് കൊടുക്കാം

    • @ruby-ib8de
      @ruby-ib8de Před 23 dny +9

      Yes we will

    • @arushapajoy8041
      @arushapajoy8041 Před 23 dny +9

      ഉറപ്പായും തരും

  • @karthikeyanpp4005
    @karthikeyanpp4005 Před 24 dny +145

    നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ജെനങ്ങൾ പങ്കു വഹിക്കാൻ തയാറാണ്.

  • @saroja5321
    @saroja5321 Před 24 dny +201

    വക്കീൽ സാർ, യതു വിനു വേണ്ടി വാതിക്കൂ, സത്യം കോടതി കാണാതിരിക്കില്ല, നീതി ലഭിക്കും, അത് ജനങ്ങൾ ക്കു നാളത്തെ അഭിമാനം കാക്കാൻ കഴിയുമാറാകട്ടെ, ഞാനും നിങ്ങളോടൊപ്പം ചേരുന്നു

    • @moideenmusliyarp6689
      @moideenmusliyarp6689 Před 24 dny +5

      Vakeelinne❤❤❤😊😊

    • @jayagopi362
      @jayagopi362 Před 23 dny +4

      സാർ കേരളത്തിന്അഭിമാനം ആയിരിക്കും

    • @sathiajitht1567
      @sathiajitht1567 Před 13 dny

      @@jayagopi362 'അപമാനം'. അക്ഷരത്തെറ്റ് അരുത്. 🤭

    • @sathiajitht1567
      @sathiajitht1567 Před 13 dny

      വെറുതേ വാതു വെച്ചിട്ടൊന്നും കാര്യമില്ല : കേസ് ജയിക്കണം. 🤭

  • @pengraphics4036
    @pengraphics4036 Před 24 dny +100

    വക്കീൽ സർ. ❤️❤️🥰🥰 താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്. യദു വിനെ പോലെ ഒരാളെ സഹായിക്കാൻ കാണിച്ച ആ വലിയ മനസിന്‌ കേരള ജനതയുടെ മുഴുവൻ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും 👍👍 God bless you.

    • @pgn4nostrum
      @pgn4nostrum Před 13 dny

      10 കോടി നഷ്ടപരിഹാരം ചോദിച്ച് വാങ്ങി. കേസ് ഇല്ലാതാക്കണം
      അവള് ഒരുപാട് ഉണ്ടാക്കിയതല്ലേ
      കാശ്കാരിയാണ്

    • @sathiajitht1567
      @sathiajitht1567 Před 13 dny

      Not god instead of dog. 🤭

  • @kunjappanmk6168
    @kunjappanmk6168 Před 24 dny +98

    അശോക് സർ നീതിക്കുവേണ്ടി പോരാടുന്ന താങ്കൾക്ക് ഒരു BIG SALUTE

  • @user-ro2gd6wh6x
    @user-ro2gd6wh6x Před 24 dny +46

    ഇതുപോലേ ഉള്ളവക്കിലമ്മാർ കേരളത്തിന്വേണ്ടത് 🙏🙏🙏🙏🙏🙏👍👍👍👍😊

  • @rajendrababub6973
    @rajendrababub6973 Před 24 dny +111

    ഭരണകൂടത്തിന്റെ നഗ്നമായ വൃത്തികേടിൻ്റെ
    ഒരു ഉദാഹരണം

  • @lissychacko3313
    @lissychacko3313 Před 24 dny +79

    വക്കിലിന് big Salute യദുവിന് എന്റെ പ്രാർത്ഥന കേസ് വിജയിക്കട്ടേ

  • @johnymj5612
    @johnymj5612 Před 24 dny +140

    കമ്മിണി മേയർക്കു ഉന്നതങ്ങളിൽ പിടിപാടുണ്ട്. അതു കൊണ്ടാണ് പോലീസ് നിഷ്‌ക്രിയമായത്.

    • @afraparveen8675
      @afraparveen8675 Před 24 dny

      ഉന്നതർ ആരാണ് ഉന്നതർക്ക് കേസ്സ് ഒന്നും ഇല്ലേ ഉന്നതർ എന്ന് കരുതി എന്ത് തെമ്മാടിത്തരവും ആകാമെന്നോ പാവങ്ങൾ ജീവിക്കേണ്ടേ ഇത്രയൊക്കെ കാറ്റിക്കൂട്ടി ഇവരൊക്കെ നേരാവണ്ണം സുഖിച്ചു ജീവിക്കും എന്നാണോ ദൈവം എന്നൊരാൾ ഉണ്ട് കർമഫലം അനുഭവിക്കുക തന്നെ ചെയ്യിയും ആരായാലും

  • @monsonmathew2065
    @monsonmathew2065 Před 24 dny +70

    യെദുവിനോടൊപ്പം ❤️❤️ വക്കിൽ സർ ബിഗ് സല്യൂട്ട് 👍👍👍

  • @ajithakumarcongradulations792

    പണം കൊടുത്ത് വക്കീലിനേ വയ്ക്കാൻ കഴിയാത്ത സാധുക്കൾക്ക് വേണ്ടി വാദിക്കാൻ തയ്യാറായ മനുഷ്യ സ്നേഹിയായ അശോകൻ വക്കീലിന് ബിഗ് സലൂട്ട്

    • @arunramkrishna9497
      @arunramkrishna9497 Před 22 dny +1

      Sathyan

    • @arunramkrishna9497
      @arunramkrishna9497 Před 22 dny +1

      Podaà nunauyaaa

    • @sathiajitht1567
      @sathiajitht1567 Před 13 dny

      പണമില്ലെങ്കിൽ അമിക്കസൂരിയെ വെച്ചുതരാൻ പിച്ചക്കാരൻ ആവശ്യപ്പെട്ടാൽ മതി. 🤭

  • @thrivikraman5269
    @thrivikraman5269 Před 24 dny +23

    യദുവിനെ സഹായിക്കുന്ന വക്കീൽ സാറിന് ഒരായിരം നന്ദി നന്ദി സർ...

  • @p.gsubhash9989
    @p.gsubhash9989 Před 24 dny +39

    താങ്ക്സ്, താങ്കളുടെ നല്ല മനസിന്, ദൈവം സത്യം കാണുന്നു. യദുവിന് എല്ലാനിയമ വശവും പറഞ്ഞു കൊടുക്കണം, ഞങ്ങൾ കൂടെ ഉണ്ട്

  • @murukeshvazhavelil9900
    @murukeshvazhavelil9900 Před 23 dny +6

    ഞാനൊരു പ്രൈവറ്റ് ഡ്രൈവറാണ് എന്നാൽ കഴിയുന്ന സഹായം ചെയ്യാംസാർ

  • @p.gsubhash9989
    @p.gsubhash9989 Před 24 dny +48

    നിയമവശത്തിൽ ബുദ്ദിമുട്ട് ഇല്ല എങ്കിൽ യദുവിന്റെ അക്കൗണ്ട് നമ്പർ പ്രസിദ്ധികരിക്കണം

  • @ebinjoebin3188
    @ebinjoebin3188 Před 24 dny +79

    Suport.. താങ്കളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കും സത്യം നിങ്ങൾക്കുവേണ്ടി എന്റെ കുടുംബം പ്രാർത്ഥിക്കും.. Bcz ന്യായം നടപ്പിലാകണം 🙏🙏🙏🙏🙏

  • @skbankers4160
    @skbankers4160 Před 24 dny +87

    യദു ആര്യയുടെ നേരെ എന്തോ ആംഗ്യം കാണിച്ചു എന്ന പരാതിയും അന്വേഷണവും നടക്കട്ടെ . KSRTC ബസ്സിനു കുറുകെ കാറിട്ടു ബസ് യാത്ര തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞു കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ബസ് യാത്രക്കാരെ ബലമായി രാത്രി വഴിയിൽ ഇറക്കി വിട്ടു ഗുണ്ടാ വിളയാട്ടം നടത്തിയ ആര്യയേയും സച്ചിനേയും കൂട്ടരേയും ഇതു വരെ അറസ്റ്റു ചെയ്യുകയൊ കാർ കസ്റ്റഡിയിലെടുക്കുകയൊ ചെയ്യാത്ത തലസ്ഥാന പോലീസ് മേലധികാരികൾക്ക് IPS എന്ന മൂന്നക്ഷരം അപമാനമാണ്. ആര്യ രാജേന്ദ്രന് കണക്കിനു ലഭിച്ച വട്ട പൂജ്യം മാർക്കിനേക്കാളും മലയാളത്തിനു ലഭിച്ച വെറും7 മാർക്കിനേക്കാളും മൂല്യം കുറവാണ് തങ്ങളുടെ IPS -ന് എന്നാണ് തലസ്ഥാ പോലീസ് ഓഫീസർമാർ കേരള സമൂഹത്തോടു വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നത് എത്രമാത്രം അപഹാസ്യമാണ്.

    • @different_angles
      @different_angles  Před 23 dny +2

      തൊഴിലാളികളുടെ പാർട്ടിയല്ലേ...?

  • @malayailgamerz8508
    @malayailgamerz8508 Před 24 dny +21

    Big salute Ashok sir 🙏🏼🙏🏼🙏🏼🙏🏼🙏🏼 സാധാരണ ക്കാരായ ജനങ്ങൾന ന്മയ്ക്ക് ഒപ്പം ... യദു വിനോടൊപ്പം..

  • @ambikapadmavati4218
    @ambikapadmavati4218 Před 23 dny +14

    വക്കീൽ സാർ, നീതിക്ക് വേണ്ടിയുള്ള, പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള അഡ്വക്കേറ്റ് 👍
    താങ്കൾക്ക് ഒപ്പം 🙏

  • @binu8129salini8129
    @binu8129salini8129 Před 24 dny +83

    നിങ്ങൾ ഒരു വലിയ മനസിന്‌ ഉടമയാണ് ❤കേസിന്റെ വിജയത്തിലേക്ക് എന്റെ ഒരു ആശംസകൾ

  • @vijibiju940
    @vijibiju940 Před 24 dny +31

    ഇനി ഒരു സാധാരണക്കാരന് ഇത്തരത്തിൽ സംഭവിക്കാൻ പാടില്ല സർ, അത്കൊണ്ട് എന്ത് വില കൊടുത്തും യെദുവിനോടൊപ്പം നിൽക്കണം 👍👍

  • @sudarsbankumar6026
    @sudarsbankumar6026 Před 24 dny +16

    പാവം യതു സഹായിച്ചാൽ പുണ്യം. കേരള ജനത ഒന്നടങ്കം യതുവിനോപ്പം. യതുവിന് ശക്തമായ പിന്തുണ.

  • @Samson-ce4bm
    @Samson-ce4bm Před 24 dny +75

    A. Good. Advocate. ,stand. For. Truth. 💯

  • @harikumarmd3466
    @harikumarmd3466 Před 24 dny +49

    വക്കീലെ താങ്കൾക്ക് ബിഗ് സല്യൂട്ട്🙏👍👌

  • @rajanpk6466
    @rajanpk6466 Před 24 dny +69

    സാമൂഹ്യ പ്രതിബദ്ധത ഉള്ള നല്ലൊരു വക്കീൽ നിങ്ങൾക്കുള്ള പണം പൊതു ജനം തരും അക്കയണ്ട് നമ്പർ തന്നാൽ മതി

  • @neeranjanamcreations1439
    @neeranjanamcreations1439 Před 23 dny +11

    ബിഗ് സല്യൂട്ട് സർ 🙏🏻🙏🏻
    താങ്കൾ ഈ നാടിന്റെ അഭിമാനം 👍🏻

  • @RameshKumar-xm1nx
    @RameshKumar-xm1nx Před 24 dny +65

    കുറ്റക്കാർക്ക് എതിരെ അനേകം തെളിവുകൾ ഉള്ളപ്പോൾ പോലീസ് ഇരുട്ടിൽ തപ്പുന്നു.
    എല്ലാ കേസിലും ഇതുപോലെ ആണെങ്കിൽ എന്താകും നമ്മുടെ നാടിന്റെ അവസ്ഥ?

    • @saritans1012
      @saritans1012 Před 23 dny

      ഇപ്പോൾ പോലീസ് പിണറായിയുടെയാ, പോലീസ് നിരപരാധികളാ, പിണറായിയും മേയറും എംഎൽഎയും ഇരുട്ടിൽ തപ്പിക്കുന്നതാ.

  • @padmajaprakash9441
    @padmajaprakash9441 Před 23 dny +8

    സത്യം തെളിയിക്കാന്‍ അവസരം ലഭിക്കും കാരണം കേരളത്തിലെ നന്മയും സ്നേഹവും ഉള്ള ഞങ്ങളെല്ലാം ആത്മാര്‍ത്ഥത മായി ആഗ്രഹിക്കുന്നു ഒപ്പം പ്രാര്‍ത്ഥനയും യാദവിന്റെ സത്യം പുറത്തു വരാന്‍

  • @ananthukumaran487
    @ananthukumaran487 Před 24 dny +33

    നമ്മുടെ നാടിന്റെ പോക്ക് ഇത് എങ്ങോടാണ്. പ്രതി സ്ഥാനത്തു നിൽക്കുന്ന ആൾ നമ്മുടെ നികുതി പണം കൊണ്ട് ഇപ്പോഴും എല്ലാം സുഖസൗകര്യങ്ങളോടെ ജീവിക്കുന്നു വാദി സ്ഥാനത്തു നിക്കുന്ന ആൾ ഇപ്പോഴും ജീവിതത്തോടും നമ്മുടെ അലക്ഷ്യമായ സംവിധാനത്തോട് പൊരുതുന്നു.ഇന്നത്തെ യുവ തലമുറ നാട് വിട്ടു പോണേല് തെറ്റ് പറയാൻ പറ്റൂല. എന്ത് സുരക്ഷിതത്വം ആണ് ഇന്ന് നമ്മുടെ നാട്ടിൽ ഉള്ളത്. ഇതൊക്കെ കാണുമ്പോൾ തിരിച്ചു വരാനെ തോന്നുന്നില്ല 😔😔😔

  • @ajithnarayanan798
    @ajithnarayanan798 Před 24 dny +50

    വക്കീലേ 💪🏾💪🏾💪🏾🥰🥰❤️🌹 ഒപ്പം ഉണ്ട് 💪🏾💪🏾❤️❤️🌹

  • @mohandas1040
    @mohandas1040 Před 23 dny +4

    ഈ അഡ്വക്കേറ്റ് ദൈവമാണ്...... താങ്കളെ ദൈവം അനുഗ്രഹിക്കും കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ പ്രാർഥന താങ്കൾക്കൊപ്പമുണ്ടാകും.... 🙏

  • @minijacob3584
    @minijacob3584 Před 24 dny +42

    A Good advocate ! God bless you sir !

  • @user-jq2gw9du2e
    @user-jq2gw9du2e Před 24 dny +40

    അശോക സർ ഗൂഡാണ് സൂപ്പർ 👍🏾

  • @sureshkumarad1887
    @sureshkumarad1887 Před 23 dny +8

    വക്കീൽ സർ അങ്ങേക്ക് പൈസ ആവിശ്യം ഉണ്ടെങ്കിൽ ജനങ്ങൾ തരും. യദനുവിനെ കൈവിടരുത്. പാവം. വക്കീലിന്റെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @tnsurendran7377
    @tnsurendran7377 Před 24 dny +156

    ഒരു സാദാരണ തൊഴിലാളിയായ എദു പോരാടുന്നത് ബുർഷാ സിസത്തിനെതിരെ. ജയ് ജയ് തൊഴിലാളിഐക്കം. ബുർഷാസിസം തുലയട്ടെ.

  • @annamanikantan5845
    @annamanikantan5845 Před 24 dny +17

    എല്ലാ ജനങ്ങളും സഹായിക്കും...

  • @user-sy6qx8mr7w
    @user-sy6qx8mr7w Před 23 dny +4

    വക്കീൽ സാർ 🙏🏻 താങ്കൾ യദു വിനു വേണ്ടി മാത്രമല്ല കേരള ജനതയ്ക്ക് വേണ്ടിയാണ് നിയമപോരാട്ടം നടത്തുന്നത്. അഭിനന്ദനങ്ങൾ.... എല്ലാവരും താങ്കളോടൊപ്പം ഉണ്ടാവും. 👍🏻👍🏻🙏🏻🙏🏻

  • @GeethaR-kj8lu
    @GeethaR-kj8lu Před 24 dny +15

    Adv അശോക് സർ നു എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @shijicherian5183
    @shijicherian5183 Před 24 dny +44

    ഞാനൊരു അഭിപ്രായം പറയാം ഈ യദുവിന് ഇങ്ങനെ ആൾക്കാർ അക്കൗണ്ടിലേക്ക് കുറേശ്ശെ പൈസ ഇട്ടു കൊടുക്കുന്നതിൽ ഭേദം അദ്ദേഹത്തിന്റെ ഓരോ ആവശ്യങ്ങൾക്കായിട്ട് ആ ആവശ്യങ്ങൾ സ്പോൺസർ ചെയ്യുക അതായത് ഇപ്പോൾ അമ്മയിൽ കോടതിയിലേക്ക് പോകണം ഹൈക്കോടതിയിലേക്ക് പോകണമെങ്കിൽ ആ ചെലവുകൾ ഞാൻ എടുക്കാം എന്ന് ഒരു ആരെങ്കിലും ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിലവിലേക്ക് കുറച്ചു പൈസ അത് ഞാൻ ഇദ്ദേഹത്തിന്റെ അച്ഛനെ ഏൽപ്പിച്ചോളാം. അങ്ങനെ ആളുകൾ കുറേശ്ശെ ആയിട്ട് അങ്ങനെയൊക്കെ കുറെ കൊടുക്കുകയാണെങ്കിൽ ആവശ്യങ്ങൾ നടന്നു പോകും ഇവർക്കൊരു പുല്ലും ചെയ്യാൻ പറ്റത്തില്ല ഞാൻ നിയമമൊന്നും പഠിച്ചിട്ടില്ല എങ്കിൽ പോലും ഇങ്ങനെയൊക്കെയാണ് എനിക്ക് തോന്നുന്നത് അതിൽ എന്തെങ്കിലും അപാകത ഉള്ളതായിട്ട് തോന്നുന്നവർക്ക് പറയാം

  • @ashithvlogs19
    @ashithvlogs19 Před 24 dny +6

    നൻമയും സത്യവും
    ഇപ്പോഴും നിലനിൽക്കുന്നു. വക്കീൽസാർ താങ്കൾ
    ദൈവതുല്യനാണ്. നീതിദേവത എന്നത്
    താങ്കളെപ്പോലുള്ളവരിലൂടെ ഉണർന്നിരിക്കട്ടെ.❤❤❤❤

  • @baiju67
    @baiju67 Před 24 dny +13

    ഓരോ സാദാരണക്കാരും പ്രതികരിച്ചാൽ ജനനേതാക്കൾ ഇങ്ങനെ ആവർത്തിക്കില്ല അതുപോലെ തന്നെ അവരൊക്കെ ജനത്തിന് മുകളിൽ എന്ന തോന്നാൽ മറ്റണം.
    നല്ലൊരു അഡ്വാക്കറ്റ് ആണ് കൊള്ളാം മനുഷ്യ സ്നേഹിതന്നെ.

  • @shaheenanv4976
    @shaheenanv4976 Před 24 dny +4

    ആ പാവം കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെ നമ്മുടെ നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളും കഴിയുന്ന സഹായം ചെയ്തു ആ പാവത്തിനെ രക്ഷിക്കണം.🎉

  • @subramonianp3910
    @subramonianp3910 Před 23 dny +7

    Congratulations Adv Ashok.
    We are with you. You stand for Justice.

  • @eyesandeyes
    @eyesandeyes Před 24 dny +13

    Good,sincere,mercyful Advocate❤❤❤🎉🎉🎉Hats off you sir

  • @johnmathai1523
    @johnmathai1523 Před 23 dny +5

    ഒരു cause നുവേണ്ടി ,ഉറച്ച നിലപാട് എടുക്കുന്ന വക്കീൽ സാറിന് അനുമോദനങ്ങൾ.

  • @sajeevkumar4503
    @sajeevkumar4503 Před 23 dny +7

    അടിപൊളി വക്കീൽ....ഉയർച്ച ഉണ്ടാവാൻ പ്രാർത്തിക്കുന്നു

  • @carlmanlopez5209
    @carlmanlopez5209 Před 24 dny +5

    ഇതാണ് മനുഷ്യത്വം ഉള്ള വക്കീൽ . ഇന്നതെ Big salute വക്കീലിനു ഇരിക്കട്ടെ. മറ്റുള്ളവക്കിലൻമാർ ഇത് കണ്ട് പഠിക്കട്ടെ. Cash - നു വേണ്ടി case വലിച്ച് നീട്ടാതെ എത്രയും വേഗം നീതി നടത്തി കൊടുക്കാൻ ബഹുമാനപ്പെട്ട വക്കീലൻമാർ ശ്രമിച്ചാൽ ഒരു പരിധി വരെ സാധാരണക്കാർ രക്ഷപ്പെടും.

  • @rajeeshp1264
    @rajeeshp1264 Před 24 dny +18

    സാധാരണക്കാർക്ക് പറ്റിയ അഡ്വക്കേറ്റ് അടിപൊളി വക്കീൽ

  • @georgebose765
    @georgebose765 Před 24 dny +13

    ഇവിടെ നീതിക്കു വേണ്ടി നിലകൊള്ളേണ്ട പോലീസ് അനീതിക്കു വേണ്ടി വാദിക്കുന്നു. ഇങ്ങനെയെങ്കിൽ പോലീസ് എന്ന സിസ്റ്റം തന്നെ എന്തിനാണ്?

  • @asokakumarkumar6994
    @asokakumarkumar6994 Před 24 dny +5

    യദു ഒരു സാധാ പുലി ചെന്നെത്തിയത് മറ്റൊരു പുപ്പുലിയുടെ അടുത്ത്. വക്കീലേ താങ്കൾ ഒരു സംഭവം തന്നെ. നന്ദി

  • @user-gt3rj4nn2c
    @user-gt3rj4nn2c Před 24 dny +9

    വക്കിൽ സാറിന് ബിഗ് സല്യൂട്ട്

  • @josephvattoliljosephvattol5835

    ഒരു സാധാരണ തൊഴിലാളിയും രണ്ട് പാർട്ടി ഉന്നതരും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയും, തമ്മിലുള്ള പോരാട്ടം... ?
    ഭരണകക്ഷി ഒഴിച്ച് ബാക്കി കേരള ജനത മൊത്തം തൊഴിലാളിക്കൊപ്പം... ?
    പാവങ്ങളുടെ പടത്തലവൻമാർ സമ്പന്നരായതിൻ്റെ തെളിവ് ആണ് ഈ കേസ് ... ? ഭരണകക്ഷിയുടെ അനുഭാവികൾക്കും ഈ സംഭവം ഓർമ്മയിൽ ഇരിക്കുന്നത് നന്ന്.

  • @mohanparat9830
    @mohanparat9830 Před 24 dny +7

    We Salute the Lawyer

  • @AnilkumarC-op4ft
    @AnilkumarC-op4ft Před 24 dny +9

    ജനപ്രതിനിധികളിൽ നിന്നും ജനങ്ങൾ നേരിടുന്ന ഒരു ദുരനുഭവം മാത്രമാണ്, അതിനെ നേരിടുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ് എന്ന ബോധം സമൂഹത്തിന് ഉണ്ടാവണം

  • @BaijuThomas-xs1sb
    @BaijuThomas-xs1sb Před 24 dny +8

    മനുഷ്യൻ ആണ് ഇ വക്കിൽ അതാണ് സത്യം

  • @vinod-it5bn
    @vinod-it5bn Před 24 dny +216

    യെദുവിന്റെ അക്കൗണ്ട് നമ്പർ പ്രസിദ്ധീകരിക്കുമോ..100 rs challenge നെ പറ്റി കുറച്ചു മുമ്പ് കേട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എളുപ്പ സാധിക്കും.. പൊരുതി ജയിക്കാനും മുന്നോട്ട് പോവാനും ഇത് കൂടിയേ കഴിയൂ

    • @VideoCounterOnline
      @VideoCounterOnline Před 24 dny +20

      ellarum support cheyyum theercha...

    • @valsalavijayan6900
      @valsalavijayan6900 Před 24 dny +4

      🙏🏻qq🙏🏻🌹👍🏻

    • @sudhesanparamoo3552
      @sudhesanparamoo3552 Před 24 dny +17

      യദു ആരോഗ്യമുള്ള ,ഒരു ടെക്നിക്കൽ അറിവ് ആവശ്യമുള്ള ജോലി ചെയ്യാൻ കഴിവുള്ള ആത്മാഭിമാനമുള്ള ചെറുപ്പക്കാരനാണ്. യാചകനല്ല .നാടു ഭരിക്കുന്ന ഭീകര സത്വങ്ങളുടെ തിന്മകളിൽ നിന്ന് പ്രതിരോധം തീർക്കാൻ ജനങ്ങളുടെ പിന്തുണ മാത്രമേ അദ്ദേഹത്തിന് ആവശ്യമുള്ളു.

    • @sudhakarank7782
      @sudhakarank7782 Před 24 dny +3

      No tharu.

    • @thampitg
      @thampitg Před 24 dny +4

      Yadhu Go Ahead

  • @mayakrishnanarangath418
    @mayakrishnanarangath418 Před 24 dny +7

    നമസ്കാരം🙏
    വക്കീലെ താങ്കാൾ ചെയ്ത ഉപകാരത്തിന്നു് 100 പുണ്യം കൂടാതെ യദുവിൻ്റെ പ്രശ്നപരിഹാരമുണ്ടായാൽ ഉടൻ യദുവിൻ്റെ സഹായികൾ താങ്കളുടെ പൈസയ്ക്കായുള്ള നടപടിയ്ക്കായി മുന്നോട്ടിറങ്ങും തീർച്ച യദുവിനെ സഹായിയ്ക്കുവാൻ ധാരളം ജനങ്ങൾ പിന്നിലുണ്ടു് വിശ്വസിയ്ക്കുക സത്യസന്ധനായ യദുവിനെ ജനങ്ങൾക്കു വിശ്വാസമുണ്ടു് താങ്കൾ യദുവിനെ രക്ഷിക്കുക
    നമസ്തേ🙏

  • @shijicherian5183
    @shijicherian5183 Před 24 dny +34

    മിസ്റ്റർ അഡ്വക്കേറ്റ് വിവരാവകാശ നിയമപ്രകാരം ആ പോലീസിന്റെ സിസിടിവി ഫോട്ടോയിൽ നിന്ന് ഈ ദൃശ്യങ്ങൾ നിങ്ങൾക്ക് ആവശ്യപ്പെടുത്താവുന്നതല്ലേ ഉള്ളൂ??

  • @jayakumarjagadeeswaran7514

    We appreciate the servitude of this advocate . He deserve an applause from common man. Great service you are extending.. supporting legally with no expectations. Big salute sir.... Lord Krishna Bless your for ever 🙏

  • @forsangi
    @forsangi Před 24 dny +12

    First time I see a perfect gentle man advocate

  • @christophermontho8595
    @christophermontho8595 Před 24 dny +19

    കണ്ടക്ടർ മുതൽ റസ്ഡ്രിയ കാർ, ksrtc depot യിൽ ഉള്ളവരെ യുള്ളവർ 2, ദിവസത്തെ ടെലിഫോൺ സംസാരം എടുത്തു ചെക്ക് ചെയ്‌തു കോടതിൽ സമർപ്പിക്കാൻ നോക്കാനും മറക്കരുത്.

  • @MathayiMathayi-qz4mf
    @MathayiMathayi-qz4mf Před 24 dny +7

    Adv.Ashok Sir Big salute you.Sir you're very grateful.Ok buy.

  • @harikumarpv7024
    @harikumarpv7024 Před 24 dny +10

    പൊതുജനത്തിന്റെ പൈസ എടുത്താണ് ഈ mayor MLA യും എടുത്തു കളിക്കുന്നത്.ഇവരൊക്കെ കുടുംബത്തിൽ നിന്നല്ലോ കൊണ്ടുവരുന്നത്.എന്തുകൊണ്ട് ഈ പാവപ്പെവന്റെ കേസ് നടത്താനും ഞാൻ ഉൾപ്പെടെ ഉള്ള പൊതുജനതിന് ബാധ്യത ഉണ്ട്. പബ്ലിക് ഫണ്ടിങ്ങിലൂടെ Yaduvine സഹായിക്കാൻ പറ്റും. ഈ കേസ് പബ്ലിക് ന്റെ യാണ് yaduvinte അല്ല. ഇങ്ങനെ പോയാൽ ഈ ഭരണകൂടം സാദാരണക്കാനെ ജീവിക്കാൻ അനുവദിക്കില്ല.media അവരും അടിമകളാണ്. വക്കിൽ സാർ. എല്ലാ ആശംസകളും

  • @ambuambu7926
    @ambuambu7926 Před 24 dny +10

    അധികാരത്തിൻ്റെ അഹന്ത ഈ ജനാധിപത്യ രാജ്യത്ത് നടക്കില്ലെന്ന് മേയർക്കും കെട്ടിയോനും കാണിച്ചു കൊടുക്കണം ,പോലീസും പാഠം പഠിക്കണം ,യദു വിനെ ജനങ്ങൾ സഹായിക്കും ഞാനുമുണ്ടാകും

  • @ravindrannair3656
    @ravindrannair3656 Před 24 dny +6

    Yes , thankyou adv Ashok your commitment is very appreciative. Thanks sir.

  • @alexkr4028
    @alexkr4028 Před 24 dny +97

    ❤ യദുവിനു വേണ്ടി വക്കീൽലിൻ്റെ അക്കൗണ്ട് നമ്പർ പ്രസിദ്ധികരിക്കുമോ? യദുവെറുതെ നിന്നാൽ മതി കേരള ജനത ഒപ്പമുണ്ട്

    • @different_angles
      @different_angles  Před 24 dny +7

      യദുവിന്റെ അനുമതി കിട്ടിയാൽ വിവരം അപ്ഡേറ്റ് ചെയ്യാം.

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 23 dny +3

      Yassss

    • @rajanpulikkal5253
      @rajanpulikkal5253 Před 23 dny +1

      True I will support 🎉

  • @user-ws7du9no4k
    @user-ws7du9no4k Před 24 dny +16

    യദു നല്ല. കാരൃം.ആണ്. സാർ. നങി.പറയരുത്. അഡ്വ. സാർ

  • @sudhaviswanath223
    @sudhaviswanath223 Před 24 dny +7

    Big salute sr 👍

  • @sivarajan3399
    @sivarajan3399 Před 24 dny +19

    മേയറെ നുണ പരിശോധന നടത്തികൂടെ. വക്കീലിന്റെ പേരിൽ മറ്റേത് പറഞ്ഞു കേസു വരും.

  • @jameskoshy7657
    @jameskoshy7657 Před 24 dny +4

    സാറിനെ ദൈവം അനുഗ്രഹിക്കും തല തലമുറയായി

  • @kunhiramanm2496
    @kunhiramanm2496 Před 24 dny +7

    വക്കീൽ സാറ് ഉള്ളത് കൊണ്ട് യദുവിന് നീതി കെട്ടുമെന്ന് ഉറപ്പായി.

  • @jayakumarjagadeeswaran7514
    @jayakumarjagadeeswaran7514 Před 24 dny +15

    എല്ലാ കൊള്ളരുതായ്മകൾ ചെയ്യാൻ ഈ സർക്കാറിന് ഒരു മടിയോ ഉളുപ്പോ ഇല്ല. എരുമ തോൾ ഉള്ള വർഗ്ഗം. നാട്ടിൽ സത്തരണ ജനങ്ങൾക്ക് നീതി ഇല്ല. നീതി വേണമെങ്കിൽ നീ ചെങ്കൊടി പിടിക്ക്. എങ്കിൽ എൻഡ് വേണമെങ്കിലും ചെയ്യാം. പീഡനം ഉദ്‌പെടെ. എപ്പോൾ പാർട്ടി അന്വേഷിച്ചു തീവ്രത്തെ കൂടിയതോ കുറഞ്ഞതോ എൻഡ് തീർപ്പ് വരും. എന്തായാലും സിക്സ്ഷ ഒന്നു തന്നെ. സസ്പെൻഷൻ 3 മാസം . ഇതു ജങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം. ഇതുപോലൊരു നശിച്ച പാർട്ടി വേര ഇല്ല. പിന്നെയും ജനങ്ങൾ ഇതിൽ തൂങ്ങി കിടക്കുന്നു . പിന്നെയും പിന്നെയും ജയിപ്പിക്കുന്നു.. കലികാലം തന്നെ......

  • @haridassg3310
    @haridassg3310 Před 24 dny +9

    Heartfelt respects to Mr Ashok...🙏

  • @user-ur7vr6uw4y
    @user-ur7vr6uw4y Před 24 dny +4

    സത്യത്തോട് പൊരുതി അനീതി വിജയിക്കില്ല, എന്നുള്ള സത്യം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതല്ലേ അതുകൊണ്ട് യെദുവിനു നീതി കിട്ടണം കിട്ടും എന്നു സമൂഹം ആഗ്രഹിക്കുന്നു

  • @renjitmon5203
    @renjitmon5203 Před 24 dny +3

    Adv. Ashok, you are doing great to help Yadu to get justice. Big salute to you!

  • @EmmanuelL-cu9kk
    @EmmanuelL-cu9kk Před 24 dny +13

    സാധാരണക്കാർക്ക് നീതി കിട്ടണം... മെയർന്നെതിരെ പൊരുതാൻ ജനങ്ങൾ മുന്നിട്ട് നിൽക്കണം , ഇനി ആർക്കും ഈ ഗതി വരാതെ നോക്കണം , യദുവിന് നീതി കിട്ടാൻ എല്ലാവരും സഹായിക്കുക

  • @johnjoseph3622
    @johnjoseph3622 Před 24 dny +4

    Thank you advocate Asokan for concern in this case.

  • @sajeevannambiar557
    @sajeevannambiar557 Před 24 dny +8

    A Good Advocate 👍congratulate

  • @mariyamshaji1931
    @mariyamshaji1931 Před 23 dny +1

    Goodsir. Gosblessyou❤❤

  • @adarshnath9722
    @adarshnath9722 Před 22 dny +1

    വക്കീൽ സാറേ.,. താങ്കൾക്ക് വലിയൊരു സല്യൂട്ട് 🙏🙏🙏❤️❤️👍🏻👍🏻

  • @SunanVD-gm7iu
    @SunanVD-gm7iu Před 24 dny +25

    വക്കീൽ സർ കൺഗ്രാരാജലേഷൽ സർ ഈ കേസിൽ എന്തിനാ രഹസ്യ മൊഴി സർ KSRTC യിൽ നിന്നു മാരുതി കാറിലേക്ക് പീഠനം നടന്നുവോ അല്ല അറിയാൻ വേണ്ടിയാണ് വിശേഷം വല്ലതും ഉണ്ടോ അറിയാൻ വേണ്ടിയാ രഹസ്യ മൊഴി പരസ്യമായ കാര്യത്തിന് കഷ്ടം തന്നെ സർ

    • @glerysequeira9522
      @glerysequeira9522 Před 24 dny

      😂👍

    • @different_angles
      @different_angles  Před 24 dny

      രഹസ്യമൊഴി യദുവിനെതിരേ മേയർകൊടുത്ത പരാതിയിലാണ്..

  • @sajim1357
    @sajim1357 Před 24 dny +4

    Big salute to this advocate❤❤❤❤❤❤❤❤

  • @d4diamondvlog
    @d4diamondvlog Před 24 dny +6

    യദുവിന്റെ കേസ് വാദിക്കാൻ വക്കീലിന് എത്ര രൂപ വേണമെങ്കിലും അത് സോഷ്യൽ മീഡിയ collect ചെയ്തു തരും.

  • @mahadevanmahadevan2826
    @mahadevanmahadevan2826 Před 24 dny +2

    Super sir u r great

  • @susanmanavalanmathen7736
    @susanmanavalanmathen7736 Před 24 dny +1

    👌✔️👍
    Hats Off My Dearest Most Respected Advocate Mr. Ashok
    GOD 🙏 Bless 🙌

  • @NanduRS-hi9ky
    @NanduRS-hi9ky Před 23 dny +2

    സർ താങ്കൾ വലിയ മനുഷ്യൻ ആണ് 🙏🙏🙏

  • @christyansongvlogvideos136

    Adv. Sir you strong man with truth.. Very very good Aduvacot... I respect you💕💕💕

  • @Shibusunanda
    @Shibusunanda Před 24 dny +2

    God Bless you. Its very rare to find people like you

  • @cyrildcruz4586
    @cyrildcruz4586 Před 24 dny +13

    Hats of to you Vakeel Sir appreciate how you felt in you heart for Yadu ,God bless you .
    Mayor ,MLA ,Rahim and all the Raskals of the Govt,Police and all the others should know the public are not fools .

  • @jobytheethaichalakudythris1180

    Very good Advocate., 👍

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 24 dny +5

    'കണ്ടാലറിയാവുന്ന' ആ അഞ്ചാമൻ ഗൾഫ് ലേയ്ക്ക് കടന്നു എന്നു കേൾക്കുന്നു. fir ഇൽ പോലീസ് അയാളുടെ പേരു ചേർകാത്തത്തിന് കാരണം. അയാൾക്കു ഗൾഫ് ലൊ മറ്റോ പോകാൻ നിയമ തടസം ഉണ്ടാവുന്നത് ബോധപൂർവം ഒഴിവാക്കി കൊടുത്തതാണ് എന്നതു വ്യക്തമല്ലേ ?!

  • @vidhyavadhi2282
    @vidhyavadhi2282 Před 24 dny +8

    Thankyou Adv 🙏🏼cangraju

  • @rosamoonthottil8456
    @rosamoonthottil8456 Před 23 dny

    Congratulations Attorney ,for your big hart ...

  • @user-mx7jk8wd5e
    @user-mx7jk8wd5e Před 23 dny

    Advocate Ashok sir,You are a great human being. You are kind and considerate.God bless you to help Yedu.God bless him to get justice soon.

  • @dineshannk2785
    @dineshannk2785 Před 24 dny +5

    തൊഴിലാളി കളുടെ പാർട്ടി
    പണക്കാരുടെ കൂടെ കൂടി
    അവരുടെ പാർട്ടി ആയി
    പക്ഷെ പിരിവു മുഴുവൻ
    പാവപെട്ടന്റെ അതു മായിട്ടു
    ലോകം ചുറ്റുന്നു നവകേരള
    സദസ് നടത്തി പ്രെമുഖരുടെ
    കൂടെ ഇരുന്നു ആഹാരം
    കഴിച്ചു കിട്ടിയത് എല്ലാം
    കൈകാലക്കി കുടുംബം
    സെറ്റപ്പാക്കി പാവപെട്ടവരെ
    കേന്ദ്രത്തിന്റെ കുറ്റം
    പറഞ്ഞു അവരുടെ കാര്യം
    സുരക്ഷിതമാക്കി
    പാവപെട്ടവൻ കഷ്ടത്തിലായി
    യെദു വിന്റെ കാര്യം
    മേയർ പിള്ളേര് കളിയാണ്
    Sfi കാരി അതു മദ്യo കഴിച്ചു
    എന്തു തോന്ന്യവാസം
    കാണിച്ചാലും രക്ഷിക്കാൻ
    ആളുണ്ട് മുഖ്യമന്ത്രി ക്കു
    പോലും ജനങ്ങളെ
    കണ്ടുകൂടാ സംസാരിക്കാനും
    അറിയില്ല രണ്ടാമത്
    മുഖ്യമന്ത്രി ആയതു
    തീവ്രവാദികളുടെ വോട്ടു
    വാങ്ങി അവരെ സഹായിക്കുന്നു ഇനി
    സിപിഎം ന് പ്രവർത്തകരും
    അനുഭാവികളും ഉണ്ടാകില്ല
    കുറച്ചു കണ്ണൂർക്കാരും
    മാത്രം അവശേഷിക്കുഉം

  • @sherlyjosephnjarackel4813

    കൂടെയുണ്ട് ഞങ്ങളും . പൈസ ചോദിക്കാതെ എത്തും. നീതിക്ക് വേണ്ടി ആത്മാര്‍ത്ഥ ആയി പ്രവര്‍ത്തിക്കുന്നവര്‍ പൈസയും തരും

  • @muraliperiyal3366
    @muraliperiyal3366 Před 23 dny

    Congratulations adv. Ashok for your kindness and social work....