റോഷ്നയുടെ കരച്ചിലും യദുവിൻ്റെ ചിരിയും | R SYAM BABU | DHANUSH DEVAN BS | ABC CHAT|

Sdílet
Vložit
  • čas přidán 20. 05. 2024
  • തനിക്കെതിരെ സൈബർ അറ്റാക്കെന്ന് യദുവിനെതിരെ പോസ്റ്റിട്ട നടി റോഷ്ന..
    #yadhu #ksrtc #movieactor #newstoday #newsupdate #newsmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 223

  • @M.CRajan
    @M.CRajan Před 24 dny +49

    ഇങ്ങനെ ആയിരിക്കണം ഒരു ചർച്ച... 👌🌹അഭിനന്ദനങ്ങൾ 👍

  • @shine1302
    @shine1302 Před 24 dny +166

    യദുവിന് full സപ്പോർട്ട് 👍പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു ഇപ്പോ ദൈവം അപ്പപ്പോൾ കൊടുക്കുന്നു.. അതാണ് ഓസ്കാർ winnig പെർഫോമൻസ് കാഴ്ച വച്ച ആ അറിയപ്പെടാത്ത നടിക്ക് കിട്ടിയത്..

  • @abhinandsthampi8900
    @abhinandsthampi8900 Před 24 dny +157

    ഇങ്ങനെ ഒരു നടിയു ഉണ്ടെന്ന് തന്നെ ഞാൻ ഇപ്പോഴാണ് അറിയുന്നത്😂😂

    • @gdp8489
      @gdp8489 Před 24 dny +18

      അവള് കിടപ്പറ നടി ആണ്. സിനിമയിൽ കാണില്ല😅😅😅

    • @EdenGarden-rw4ch
      @EdenGarden-rw4ch Před 24 dny

      താനാണോ വാതിക്കൽ കാവലിരിക്കുന്നേ​@@gdp8489

    • @user-kq2xz4st7n
      @user-kq2xz4st7n Před 24 dny +4

      നമ്മൾ എല്ലാവരും!😅😅

    • @ShajithaAppi
      @ShajithaAppi Před 23 dny +3

      😂😂😅

  • @Sudhakar.kannadi
    @Sudhakar.kannadi Před 24 dny +42

    ചോദിച്ചു വാങ്ങി ഇപ്പോൾ കിടന്നു മുങ്ങുന്നു😂😂

  • @akashashok9477
    @akashashok9477 Před 24 dny +101

    പ്ലാവ് ഉണങ്ങി എന്നും പറഞ്ഞു ഒരു പരി സ്ഥിതി പ്രവർത്തക പൊട്ടി മുളച്ചിട്ടുണ്ട് ഇതിനെയൊക്കെ ഇറക്കി വിടുന്നവർ ആരാണ്... ആ...

    • @zachariavallickad7264
      @zachariavallickad7264 Před 24 dny +4

      Anna yavalvu chikkili vaangiruthen?

    • @ajayakumarkrishna1532
      @ajayakumarkrishna1532 Před 24 dny

      Chakka.unangumpol.sradhikkanamaayirunnu.plavunangiyal.chakkede.kaatyam.pookka

    • @SajeevSreenivas
      @SajeevSreenivas Před 24 dny +4

      പാഴ് പടക്കങ്ങൾ

    • @nishalsurajkrishna2767
      @nishalsurajkrishna2767 Před 24 dny +1

      Samakalika Malayalam weekly expressed their support for her.

    • @user-fk4fw9lo7f
      @user-fk4fw9lo7f Před 23 dny +2

      ഹോട്ടൽ മുതലാളി അവളുടെ ആസനത്തിൽ പടക്കം പൊട്ടിച്ചു ഓടിച്ചു😀😀😁😁

  • @gangadharannair9576
    @gangadharannair9576 Před 24 dny +18

    ഈ നടിയുടെ സിനിമ കണ്ടവർ ആരെങ്കിലുമുണ്ടോ രുമറിയാത്തവൾ പ്രശസ്ഥയാവാൻ വേണ്ടി ഒരു പാവപ്പെട്ട മനുഷ്യനെതിരെ പോസ്റ്റിട്ടു പ്രസിദ്ധയവൻ വേണ്ടി കുടിലബുദ്ധി രായോഗിച്ചതാണ്.

  • @abhinandsthampi8900
    @abhinandsthampi8900 Před 24 dny +101

    ഒന്ന് ഫേമസ് ആകാൻ നോക്കിയതാണ് ഇവൾ പക്ഷേ മൂഞ്ചി പോയി അതാണ് സത്യം💯💯😂😂

  • @Manipur-kammi
    @Manipur-kammi Před 24 dny +45

    ഇപ്പോ മുമ്പ് ഓടിയപോലെ ഓടാൻ പറ്റുന്നില്ല

  • @BijukumarKw-vh4nr
    @BijukumarKw-vh4nr Před 24 dny +43

    കാട്ടൂരിൽ ഒരു ജാഫർഗാൻ ഉണ്ട് പ്രധാനമന്ത്രി എതിരെ വാരണാസി വോട്ടിനു നിൽക്കാൻ പോയിട്ടുണ്ട്

  • @shajilkumarkumar.s.v7020
    @shajilkumarkumar.s.v7020 Před 23 dny +7

    സാധരണ റോഡിൽ കാണുന്ന അനാവശ്യമായ ബ്ലോക്കുകൾക്ക് കാരണം പലപ്പോഴും കാണാറുണ്ട് ശരിക്ക് വാഹനം ഓടിക്കാനറിയാത്ത ആൾ അത്യാവശ്യം തിരക്കില്ലാത്ത റോഡിൽ വണ്ടിയും കൊണ്ടിറങ്ങും എന്നിട്ട് മററു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതെ വലിയ ഒരു ജാഥ നയിക്കുന്ന നേതാവിൻ്റെ തലയെടുപ്പോടെ ഒരു വലിയ ബ്ലോക്കിനെ നയിച്ച് കൊണ്ടുവരുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. റണ്ണിംഗ് ടൈം എറ്റവും കുറവുള്ള ഒരു KSRTC Superfast ഇത്തരത്തിലുള്ള ഒരു ബ്ലോക്കിൽ പെട്ടാൽ സ്വാഭാവികമായും ഹോണടിക്കുക തന്നെ ചെയ്യും

  • @ARJUNB44
    @ARJUNB44 Před 24 dny +109

    കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിച്ച ഏതോ ഒരു നടിക്ക് നൂറ് ചുവപ്പിൻ അഭിവാദ്യങ്ങൾ 😂....

  • @kunjumonkk1550
    @kunjumonkk1550 Před 24 dny +44

    പബ്ലിസിറ്റി കിട്ടി ഒതപടമെങ്കിലും കിട്ടിയെങ്കിൽ എന്ന് ആശിച്ചാണ് ഈ സാഹസത്തിനു മുതിർന്നതു് പക്ഷെ ഏറ്റില്ല ചീറ്റി പോയി ഇനി അടുത്ത തു നോക്കാം സാരമില്ല ഇനിയുമുങ്ങല്ലോ മേയറും. KSRTC യും

    • @ponnammaravi5366
      @ponnammaravi5366 Před 23 dny

      ഇനി ഇവക്കു ഒരു ചാൻസും കിട്ടില്ല.

  • @user-qg5cu4pd2f
    @user-qg5cu4pd2f Před 24 dny +33

    ഇങ്ങനെയാണെങ്കിൽ ഇവൾക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തിലങ്കിൽ എല്ലാ സംവിധാ യകമ്മാർക്കും പണി ഇവൾ കൊടുക്കും

  • @mariyarajan9418
    @mariyarajan9418 Před 24 dny +13

    ഞാനും ആദ്യം കേൾക്കയാ
    ഈ നടിയുടെ പേര്. അവരും
    ലോകം മുഴുവനും പ്രസിദ്ധയാ
    കാൻ വേണ്ടി കളിച്ച വെറും നിലവാരമില്ലാത്ത കോമാളിത്തരം. 😊😊

  • @rajannair-fb6kh
    @rajannair-fb6kh Před 24 dny +39

    ചേട്ടൻ പറഞ്ഞത് ശരിയാണ് കറുത്ത നാടിമർ സിനിമയിലുണ്ടോ സീരിയഅലിൽ ഇല്ല news വായിക്കുന്നവർ ഉണ്ടോ പറഞ്ഞത് ശരിയാണ്

    • @sabujohn1594
      @sabujohn1594 Před 23 dny

      പണ്ട് കറുത്ത മുത്ത് എന്നൊരു സീരിയൽ ഉണ്ടായിരുന്നു അതിലെ നായിക വെളുത്തത് ആണ് അവളെ കറുത്ത പെയിന്റ് അടിച്ചു കറുത്തത് ആക്കി മാറ്റി 😄😄അഭിനയിച്ചു കരുതവരുടെ വിഷമങ്ങൾ കാണിച്ചു ബോഡി shaming ഫുൾ

  • @sajisiva1249
    @sajisiva1249 Před 23 dny +4

    Ningal രണ്ടുപേരും അടിപൊളിയാ... നല്ലരീതിയിൽ തുടരട്ടെ.....

  • @leenajohn18
    @leenajohn18 Před 24 dny +34

    യദു പെണ്ണുങ്ങളെ കണ്ടാൽ മുണ്ട് പൊക്കി കാണിക്കും എന്ന് പറഞ്ഞു .മുണ്ട് ഉടത്തിട്ടേ ഇല്ല എന്ന് പറഞ്ഞപ്പോൾ സിബ് ഉരും എന്നായി.ഇനി പാവത്തിന് പാൻ്റ്സ് um ഇടാൻ പറ്റില്ല.തോർത്ത് ഉടുപ്പിക്കുമോ ആവോ.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Před 24 dny +24

    പടി പിടി നടി വെടി അടി തടി മുടി... ടി യിൽ അവസാനിക്കുന്ന രണ്ടക്ഷര വാക്കുകൾ എഴുതൂ...

  • @user-bq7nl6gu7w
    @user-bq7nl6gu7w Před 23 dny +1

    യാത്രക്കാരെ ഇറക്കിയ ആ പഹയനെ എന്ത് ചെയ്യണം 👍👌👌

  • @Konnisaj
    @Konnisaj Před 24 dny +60

    നടികർതിലകം റോഷിനി നാണമില്ലേ നിങ്ങള്‍കൊക്കെ

    • @santhoshkumarpn6392
      @santhoshkumarpn6392 Před 24 dny +3

      നാണം ഉണ്ടെങ്കിൽ ഈ ഈ ഈ പണിക്ക് ഇറങ്ങുമോ

    • @RavindranV-ve9gg
      @RavindranV-ve9gg Před 23 dny +1

      നടികർ തിലകം അല്ല.
      തരികട തിലകം.

  • @joyaugustine2690
    @joyaugustine2690 Před 24 dny +21

    നടിക്ക് മാനസിക വിഭ്രാന്തി ഉണ്ടാകും.!!

  • @mahirmuhammed1037
    @mahirmuhammed1037 Před 24 dny +9

    white shirt ന്ടെ presentation super
    thangal oru crime story channel തുടങ്ങാനങ്കിൽ അറിയിക്കണം

  • @scbose5729
    @scbose5729 Před 23 dny +5

    അവൾക്ക് ഇതുവരെ പേരില്ലായിരുന്നു ഇവളെ ആർക്കും അറിഞ്ഞ് കൂടായിയിരുന്നു ഇപ്പോൾ തെറി വിളി കിട്ടിയെങ്കിലും പേര് പുറത്ത റഞ്ഞില്ലേ ഇതിലും വലിയ പ്രശസ്തി ഇനി കിട്ടാനുണ്ടോ? 😊😊😊

  • @sankarannairm3316
    @sankarannairm3316 Před 24 dny +18

    യദു 6ആം മാസം ചോറൂണിന് ഏതോ മുല കുടിച്ച് ആരെയൊക്കെയോ പീഡിപ്പിച്ചിട്ടുണ്ട് എന്നൊരു മീ ടു പരാതിയുണ്ടത്രെ

  • @b....lal.2156
    @b....lal.2156 Před 24 dny +7

    നടിടെ ഫിലിം കാണണം എന്ന് ഉണ്ടെങ്കിൽ ഇംഗ്ലീഷ് ഫിലിം യൂട്യൂബിൽ കാണണം...

  • @annamanikantan5845
    @annamanikantan5845 Před 24 dny +13

    സിൽമാ നടിയെ കാണുന്നില്ലല്ലോ... Mughiyo???😊

  • @shalinisr1115
    @shalinisr1115 Před 24 dny +6

    എല്ലാവരും അറിയപ്പെടാൻ വേണ്ടി അല്ലെ വേണ്ടാത്ത പണിക്ക് പോയത്

  • @johnvarghese5295
    @johnvarghese5295 Před 24 dny +8

    ഏക്ഷൻ കാണിച്ചു അത് പറയാത്തതെന്ത് അത് നേരെ ചൊവ്വേ കാണിച്ചില്ല

  • @abijackson1000
    @abijackson1000 Před 24 dny +3

    ഒരു adar love സിനിമയിൽ ഉണ്ടല്ലോ 😊

  • @luckystar7846
    @luckystar7846 Před 22 dny

    Yadhu ❤❤❤❤ full support ❤❤❤❤❤

  • @lalithapramodlalitha2111
    @lalithapramodlalitha2111 Před 23 dny +1

    Ingane venam charcha cheyyan.abhinandanangal❤ivalkku ingane abhinayicha parichayamundakum. Athau kondalle karayunnathum

  • @priyesha5214
    @priyesha5214 Před 23 dny +1

    Yedhu full support ❤🎉

  • @susyvarghese3768
    @susyvarghese3768 Před 23 dny

    👌ചർച്ച വളരെ ഇഷ്ടപ്പെട്ടു

  • @royaugustine6996
    @royaugustine6996 Před 24 dny +1

    ഞാനും

  • @sallyissac9933
    @sallyissac9933 Před 24 dny +4

    നടി ആണെന്ന് പറയപ്പെടുന്ന ഈ നടി യദുവിനോട് thanks പറയണം😂😂 കാരണം ഇവർ നടി ആണെന്ന് കേരളം അറിഞ്ഞതുതന്നെ യദു കാരണമാണ്😂😂

  • @sankarannairm3316
    @sankarannairm3316 Před 24 dny +8

    ഞാൻ എന്നെ വിമൽ കുമാറെ(രി )ന്നാ വിളിക്കുന്നത്. യദുവിൻ്റെ പേരിൽ നാലാറയട്ടെ

  • @mollammaponnuse2917
    @mollammaponnuse2917 Před 24 dny +2

    Good

  • @NissanKthomas-cg9tj
    @NissanKthomas-cg9tj Před 20 dny

    നടിയും സാധാരണ ക്കാരിയാണ് മനുഷ്യൻ എല്ലാം ഒരുപോലെ ആരും മുകളിൽ അല്ല

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před 24 dny +9

    അവൾ (A) പടത്തിലെ നടിയാവും അതാ കൂടുതൽ ആരും കാണാത്തത് 😂😂😂

  • @Psychosaudi
    @Psychosaudi Před 24 dny +1

    Am a biggg fan of shyam babu❤

  • @joymuhammed9103
    @joymuhammed9103 Před 24 dny +2

    Syavam

  • @harinedumpurathu564
    @harinedumpurathu564 Před 24 dny +8

    ഇവൾ ഒരു സ്ത്രീയാണ് എന്ന് പറഞ്ഞ് എന്തിന് നടക്കുന്നു

  • @inquilab8458
    @inquilab8458 Před 24 dny +5

    നിങ്ങൾക് കളർ കൊണ്ട് news വായിക്കാൻ വിടില്ല എന്ന് പറഞ്ഞ ചാനൽ name പറയണം.

  • @beenacm6663
    @beenacm6663 Před 23 dny

    🙏🙏🙏💯

  • @Gypsy29242
    @Gypsy29242 Před 24 dny +2

    അഖിൽ മാരാർ ഇങ്ങനെ ഫേമസ് ആയ ആളാണ്...

  • @syamrs5877
    @syamrs5877 Před 24 dny +4

    മലയാള സിനിമയ്ക്ക് കിട്ടിയ എക്കാലത്തേയും വലിയ താരങ്ങൾ തന്നെയാണ് മോഹൻലാലും മമ്മൂട്ടിയും . പക്ഷെ മലയാളികളെ അത്ഭുതപ്പെടുത്തിയ ഒരു സുപ്പർതാരമെ ഉള്ളു അത് ജയൻ ആണ്.

  • @arjunvp3819
    @arjunvp3819 Před 24 dny +2

    True 👍🏻

  • @vishnusasi6336
    @vishnusasi6336 Před 23 dny

    Yedhu karanam inghane oru nadiyundenne arinju thanks yedhu✌

  • @shankaranbhattathiri6741

    👍👍👍

  • @Edamone916
    @Edamone916 Před 23 dny +2

    നരസിംഹത്തിൽ പുഴ കരയിൽ നിന്നും ആളുകൾ ഓടി വരുന്ന സീനിൽ അവൾ ഉണ്ടത്ര. പിറകിൽ ആയത് കൊണ്ട് നിങ്ങൾ കാണാഞ്ഞിട്ടാണ്.. 🥴

  • @BabuGNair
    @BabuGNair Před 21 dnem +1

    വൈറലാവാൻ പോയി നടി എന്നു പറയുന്ന ആ സ്ത്രീ ഇപ്പോൾ ഒരു വിറയലായി

  • @MuhammadKa-zp9ch
    @MuhammadKa-zp9ch Před 22 dny

    🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉🎉🎉🎉🎉🎉🎉

  • @shameera1494
    @shameera1494 Před 23 dny +1

    ഈ വാർത്തയാണ്. ഇവരെ സിനിമ നടി ആക്കിയത്...

  • @jaysil2110
    @jaysil2110 Před 24 dny +1

    I have a suggestion to Dhanush - When Shyam speaks, don't keep looking at your phone.

  • @vijoyalex1228
    @vijoyalex1228 Před 24 dny

    Once make a controversy, producers never call them.

  • @user-er8mz9kf6p
    @user-er8mz9kf6p Před 24 dny

    Itsa,correct mattrer❤❤❤❤❤❤

  • @tamas8822
    @tamas8822 Před 23 dny +1

    ഇങ്ങനയുള്ള വിഷയം ചർച്ചെക്കെടുത്തത് സാധാരണ ജനത്തിനോടുള്ള നീതിയാണ്. അഭിനന്ദനങ്ങൾ.

  • @bastinnelson7708
    @bastinnelson7708 Před 24 dny +1

    “നടിക്കുന്നവള് നടി”… സിനിമയില് അഭിനയിച്ചതു കൊണ്ടല്ല!

  • @venugopalkv3467
    @venugopalkv3467 Před 24 dny +8

    Noon show കാണാത്തത് കൊണ്ടാകും പ്രശസ്ത നടിമാരെ അറിയാതെ പോകുന്നത്...

  • @venugopalkb4385
    @venugopalkb4385 Před 24 dny +1

    Ippol Ottam kuravayathu kondavum yathuvine vachu muthaledukan vannathu.

  • @roshin2008
    @roshin2008 Před 24 dny

    a barmuda comment Polichu.. 😅😆😁😂

  • @roythomas9699
    @roythomas9699 Před 24 dny +4

    ഈ നടി അഭിനയിച്ച സിനിമകൾ പോൺ സൈറ്റിൽ സേർച്ച്‌ ചെയ്‌താൽ kitum

  • @Konnisaj
    @Konnisaj Před 24 dny +3

    നിങ്ങളൊക്കെ ആരാ ഇതിന് മുമ്പ് ഇവിടെങ്ങും കണ്ടില്ല ലോ😂

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk Před 24 dny +4

      നീ കോന്നി കാരൻ ആയത് കൊണ്ടടോ 😄😄😄

  • @josevd3161
    @josevd3161 Před 24 dny +1

    Nadi,Thirakkilanu,,Locationnil,Ninnum,Locationileke,,,,,

  • @sajeevkumars9820
    @sajeevkumars9820 Před 21 dnem

    ഈ നടിയെ ആർക്കും അറിയില്ല ഇപ്പോൾ എല്ലാരും അറിഞ്ഞു

  • @balan8640
    @balan8640 Před 24 dny +1

    Yedhuvanu tharam

  • @sobhanakumari8548
    @sobhanakumari8548 Před 24 dny +1

    yed

  • @UsualPsycho
    @UsualPsycho Před 22 dny

    ഞാൻ ചോദിച്ച ചോദ്യം ആണ് അത് 😂 ഇവിടെ എത്ര news readers ഉണ്ട് കറുത്ത നിറമുള്ളവർ എന്ന്?

  • @karunakaranmv1271
    @karunakaranmv1271 Před 24 dny +1

    Not only K.K.S.but also frode Veena Minister also

  • @user-mw1gr8ts6x
    @user-mw1gr8ts6x Před 23 dny

    1977 (അയ്യോ എനിക്ക് വയ്യ )ഇൽ കേസ് 1990ഇൽ ജനിച്ചു

  • @josephjob5619
    @josephjob5619 Před 24 dny +1

    ഭ്രമ യുഗത്തിലെ യക്ഷിയെ പോലെ കൃത്യസമയത്തു് ചിലർ പ്രത്യക്ഷപ്പെടും.

  • @aravindjgpinternational

    Shailaja teacharude video undakkiyathu Kovindan

  • @sanafathima7921
    @sanafathima7921 Před 20 dny

    ഇപ്പൊ എല്ലാവരും ആ നടിയെ കുറച്ചു സംസാരിക്കുന്നില്ലേ ഇത് തന്നെ ആണ് നടി ആഗ്രഹിച്ചത് 😂😂

  • @johnyjohny176
    @johnyjohny176 Před 21 dnem

    CPM നെ കുറ്റം പറഞ്ഞാൽ R M v യ്ക്ക് ദഹിയ്ക്കില്ല!

  • @jovee9531
    @jovee9531 Před 23 dny

    സ്ത്രീകൾ two വീലർ ഓടിച്ചാലും ഇത് തന്നെ ഗതി. ഇവരുടെ പിന്നാലെ വരുന്ന വാഹനങ്ങൾ സൂക്ഷിക്കുക. ഇവർ ഒരിക്കലും സിഗ്നൽ കാണിക്കാറില്ല.

  • @akashakannan4201
    @akashakannan4201 Před 21 dnem

    ഇപ്പോഴാ ഞാൻ ഈ നടിയെ നടിയുടെ പേരും കേൾക്കുന്നെ

  • @sakthipournima8211
    @sakthipournima8211 Před 24 dny +1

    Wha that is also we are in which film the talent actress acted a big question now the trend
    Shameless Guiltyness Foolishness
    Justice for YEDHU

  • @jubibiju1967
    @jubibiju1967 Před 23 dny

    Dhanush MALAYALAM EXPRESS vitto....

  • @pramodmp6070
    @pramodmp6070 Před 23 dny

    ഞരമ്പന് ഫുൾ സപ്പോർട്ട്....

  • @purushothamanjayaprakash22

    Ever eheyengilum cinema il abinayichuttutto?

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před 24 dny +5

    അവൾ നടി ആയത് ഏതെങ്കിലും ഷക്കീല പടത്തിലും ആവും അതാണ് നമ്മളൊന്നും കാണാത്തത് അവളെ 😂😂😂

  • @shajishaji4378
    @shajishaji4378 Před 24 dny

    നിറം കേരളത്തില്‍ വലിയ പരിഗണനതന്നെയാണ്.പ്രത്യേകിച്ച്" ഗുത്തഗ" ചാനല്‍ പ്ലാറ്റ്ഫോമുകളിലും അവരുടെ വാര്‍ത്താ
    പ്രതിനിധികലള്‍ക്കിടയിലും.മുന്‍പ് ഇന്ത്യാ വിഷനില്‍ ഒരവതാരകനുണ്ടായിരുന്നു.പേരോര്‍ക്കുന്നില്ല.വെളുത്തനിറമായിരുന്നില്ല.
    വളരെ നന്നായി വാര്‍ത്തയും ചര്‍ച്ചകളും അവതരിപ്പിച്ചിരുന്നത് ഇപ്പോഴും ഓര്‍ക്കാറുണ്ട്.എന്തുപ്പറ്റിയെന്നറിയാനഗ്രഹിക്കുന്നു.
    ജനം ചാനലില്‍ മാത്രമാണ് വെളുത്തനിറത്തിലല്ലാത്ത വാര്‍ത്താപ്രതിനിധികളെ സ്ഥിരമായികാണുന്നത്

  • @csm939
    @csm939 Před 24 dny +2

    ഈ നടി അഭിനയിച്ച ഒരു സീരിയലോ സിനിമായോ ആരും തന്നെ കാണരുത്

  • @thombabu3914
    @thombabu3914 Před 24 dny +1

    Is Anything Wrong for A Ganuine Proposal For Both ????????

  • @johnyjohny176
    @johnyjohny176 Před 21 dnem

    അങ്ങനെ ഒരു നടി ( കടി / ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലെ? അത് തന്നെയ ഉദ്ദേശിച്ചതും !

  • @EdenGarden-rw4ch
    @EdenGarden-rw4ch Před 24 dny

    ഗോവിന്ദചാമിക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടായിരുന്നതായി അറിവില്ല പക്ഷെ സുപ്രീം കോടതിയിൽ വരെ വാദിക്കാൻ വക്കീൽ മാരുണ്ടായി

  • @kunhiramanm2496
    @kunhiramanm2496 Před 22 dny

    യ ദു ഏതെങ്കിലും തരത്തില് ആംഗ്യം കാണിക്കുന്നുണ്ടോ എന്ന് അവർ ആഗ്രഹിച്ചു പോയി. പക്ഷേ അവസാനം നിരാശരായി. ഇതുകൊണ്ടാണ് കള്ളക്കേസ് കൊടുത്തത്. യദു എന്തെങ്കിലും ആംഗ്യം കാണിച്ചിരുന്നെങ്കിൽ അവർ സംതൃപ്തരായേനേ.

  • @jayajames1860
    @jayajames1860 Před 24 dny +2

    അവൾക്ക് ഫേമസ് ആകാൻ ചേതതാ.

  • @mathewgeorge1000
    @mathewgeorge1000 Před 23 dny +1

    സൂപ്പർ ഫാസ്റ്റ് ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ച ഡ്രൈവർന് അപാര കഴിവ 😄

  • @user-xy8hm9yr4w
    @user-xy8hm9yr4w Před 23 dny

    14 second idavittu nokiyl kuzhappm undo 😅😅😅😅😅😅😅😅😅

  • @santhammaprakash169
    @santhammaprakash169 Před 23 dny

    Full Support to Yedu..Kalli Bhamaye pole prasiddhi akaan nokkiyatha ival.

  • @radhakrishnant7626
    @radhakrishnant7626 Před 24 dny

    Chulluvil sredha nedan😊

  • @User2417-gp8it
    @User2417-gp8it Před 24 dny +2

    1:29 😅

  • @vinodm4758
    @vinodm4758 Před 24 dny

    I4 second niyamam eduthu kalayanam

  • @rafiayyappankattil5612
    @rafiayyappankattil5612 Před 21 dnem

    സംഘികളുടെ രോദനം 😭😭😭

  • @sajikumar7918
    @sajikumar7918 Před 24 dny +1

    സൈബർ ഡോം ഫിറ്റു ചെയ്താൽ പ്രശ്നം പരിഹരിക്കാം.

  • @user-xy1oy8dd5g
    @user-xy1oy8dd5g Před 22 dny

    Kozhikode..pathra..pravarthaka.yavite...suresh.gopiikethire

  • @user-xc1sp1th1b
    @user-xc1sp1th1b Před 20 dny

    നടിയുള്ള സിനിമ ലയനം

  • @dasandas8818
    @dasandas8818 Před 23 dny

    ഇവൾ അഭിനയിച്ച സിനിമയുടെ പേര് ഒന്ന് കമൻറ് ചെയ്യാമോ കാണുവാനുള്ള ആഗ്രഹം കൊണ്ട് പറയുക

  • @anoopantony4247
    @anoopantony4247 Před 21 dnem

    നടി ആണെന്ന് അറിയപ്പെടണം . അത് തന്നെയാണ് അവരുടെ ആവശ്യവും