അടൂർ പ്രകാശ് അല്ലെങ്കിൽ എംകെ രാഘവൻ… പ്ളീസ് മണ്ടത്തരങ്ങൾ കാട്ടരുത് l KPCC president

Sdílet
Vložit
  • čas přidán 15. 05. 2024
  • ഷാഫിയും കുഴൽനാടനും കൊള്ളാം.. പക്ഷെ നല്ലത് അടൂർ പ്രകാശും എംകെ രാഘവനുമാണ്
    #KPCC #Congress #KSudhakaran #vdsatheesan #rameshchennithala #mkraghavan #adoorprakash #shafiparambil #mathewkuzhalnadan #MM001

Komentáře • 421

  • @sonuadarsh4682
    @sonuadarsh4682 Před 28 dny +102

    കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നമ്മളുടെ മുരളീധരനാണ് ഏറ്റവും ഉത്തമൻ.

    • @Subra-zu5br
      @Subra-zu5br Před 28 dny +5

      Courrect

    • @DI-ke3bg
      @DI-ke3bg Před 28 dny +9

      അടൂർ പ്രകാശ് കൊള്ളാം.. നല്ല മെയ് വഴക്കം ഉള്ള നേതാവ് ആണ്... നല്ല maturity ഉം ഉണ്ട്....പിന്നെ കൂടെ നികുന്നവരെ പകുതിക്കു ഇടിട്ടു പോകില്ല....

    • @georgenj2566
      @georgenj2566 Před 28 dny +7

      ഷാഫിയെ ആക്കാനാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ താല്പര്യം.

    • @sonuadarsh4682
      @sonuadarsh4682 Před 28 dny

      @@georgenj2566 ഷാഫിയും കുഴപ്പക്കാരനല്ല. നല്ലവനാണ്. പക്ഷേ ഈ ഗ്രൂപ്പുകളിലും താപ്പാന കളിയുമുള്ള കോൺഗ്രസിനെ നയിക്കാൻ ഒരുപാട് എക്സ്പീരിയൻസ് ഷാഫിക്ക് ഇനിയും വേണം.. ഷാഫി ഒക്കെ കോൺഗ്രസിന്റെ നാളത്തെ അവകാശികൾ തന്നെയാണ്. കുഴൽനാടൻ ആയാലും ഷാഫി ആയാലും.. കുറച്ചുകൂടെ അനുഭവങ്ങളിലൂടെ അവർ പഠിക്കട്ടെ

    • @csatheesc1234
      @csatheesc1234 Před 28 dny

      നമ്മുടെ മുരളീധരൻ എന്നാൽ ബിജെപി യുടെ ആണോ അത് പൊളിക്കും 🤣

  • @sav157
    @sav157 Před 28 dny +42

    യുവനിര കോൺഗ്രസിലെ വളർന്നു കേരളത്തിൽ വളരട്ടെ❤ ❤❤

  • @wilsonpj2614
    @wilsonpj2614 Před 28 dny +44

    തമ്മിൽ തല്ലും കുതികാല് വെട്ടും ഇല്ലങ്കി എന്ത് കോൺഗ്രസ്‌, കഞ്ചാവും പീഡനവും ഇല്ലങ്കിൽ എന്ത് കമ്മ്യൂണിസ്സം

    • @deepakthomas8793
      @deepakthomas8793 Před 28 dny +21

      വർഗീയതയും കുതിര കച്ചവടവും ഇല്ലെങ്കിൽ എന്ത് ബി ജെ പി.

    • @wilsonpj2614
      @wilsonpj2614 Před 28 dny

      @@deepakthomas8793 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയതിനു ശേക്ഷം RSS ഇന്ത്യയിൽ ഒരു ഭരണം പിടിക്കാൻ സാധ്യതയും ഇല്ലാത്ത സംഘടന ആയിരുന്നു... വോട്ട് ബാങ്ക് ആയി നിന്നിരുന്ന മുസ്ലീം ങ്ങൾക്ക് കലാ കാലങ്ങളിൽ രാഷ്ട്രീയ നപുംസ കങ്ങൾ ആയ കമ്മ്യൂണിസ്റ്റു കോൺഗ്രസ്സും ആസനം വരെ നക്കി കൊടുത്തതിന്റെ ഫലമായി വിപരീധ ദിശയിൽ ഹിന്ദുവിനെ ഒന്നിപ്പിക്കാൻ rss ന് കഴിഞ്ഞു രാഷ്ട്രീയ മുഖമായി ബിജെപി എത്തി... പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദികളെ കമ്മ്യുണിസ്റ്റും കോൺഗ്രസ്സും രാത്രി കിടപ്പ് ഹിന്ദു തിരിച്ചറിഞ്ഞ്.. ചോറ് ഇവിടേയും കൂറ് അവിടയും ആയ കമ്മ്യൂണിസ്റ്റുകളും, ഇസ്ലാമിസ്റ്റുകളും ആണ് ബിജെപി യെ ഇന്നത്തെ നിലയിൽ എത്തിച്ചത്

    • @jomonp4953
      @jomonp4953 Před 28 dny +1

      ​@@deepakthomas8793appol Bondayo?

    • @antonyleon1872
      @antonyleon1872 Před 28 dny +1

      True 💯

    • @user-dh2rs6ie1k
      @user-dh2rs6ie1k Před 28 dny +3

      മതവും വർഗീയതയും തക്കാളി ജൂസും ഇല്ലെങ്കിൽ എന്ത് ബിജെപി

  • @sav157
    @sav157 Před 28 dny +55

    നിയമസഭയിലെ പോരാട്ടത്തിന് ന്നിർണായ പങ്കു വഹിച്ച എന്തു കൊണ്ടും യോഗ്യൻ മാത്യു കുഴൽനാടൻ തന്നെ യോഗ്യൻ ❤❤❤❤🎉

    • @shafeekj9983
      @shafeekj9983 Před 28 dny +1

      ഷാഫിയോ, കെ. മുരളിയോ വരണം

    • @syamsankar1697
      @syamsankar1697 Před 28 dny

      കെ മുരളീധരൻ കെപിസിസി പ്രസിഡന്റും, vt ബലറാം മീഡിയ ഒപ്പേററ്ററും, മാത്യു കുഴൽനടൻ, പിസി വിഷ്ണുനാഥും, Dr സരിൻ, ടി സാധിക്കും, റോജി വർക്കിംഗ്‌ കമ്മിറ്റിയിൽ വേണം,, mm ഹസ്സനെ ഒക്കെ ഒഴിവാക്കണം,
      ഇയാൾ ഇതിൽ കുത്തിത്തിരുപ്പ് പറഞ്ഞുണ്ടാക്കുന്നത് എന്തിനാ 🤔🤔🤔🤔?? ആർക്കും അറിയാത്ത കുറെ കാര്യങ്ങൾ.

  • @mathewtj5578
    @mathewtj5578 Před 28 dny +31

    യുവ നേതാക്കൾ വരണം. വിഷ്ണുനാഥ്, ബൽറാം, കുഴല്നാടൻ. അത് പറ്റുന്നില്ലെങ്കിൽ മുരളീധരൻ ആണ് ഏറ്റവും ബെസ്റ്റ്.

    • @retnabaiju1423
      @retnabaiju1423 Před 28 dny

      Simply saying something for UDF . Now a days white wash for bjp .

    • @csatheesc1234
      @csatheesc1234 Před 28 dny

      ഇവരിലും മികച്ചവിവരം കെട്ട ക്ഷമ മുഹമ്മദ്‌ എന്ന ലേഡി ആണ് അടുത്ത ഇലക്ഷനിൽ ഏറ്റവും വിജയം നേടാൻ പറ്റിയ കോൺഗ്രസ്സ് നേതാവ്

  • @MIDHUNRS-qz4et
    @MIDHUNRS-qz4et Před 28 dny +12

    K . MURALEEDHARAN IS THE ONLY BEST CHOICE

  • @sajanthomas754
    @sajanthomas754 Před 28 dny +17

    ഷാഫി വിഷ്ണുനാഥ് കുഴൽനാടൻ ഇവരിൽ ഒരാൾ ആകട്ടെ

    • @sajeevnarayanan8629
      @sajeevnarayanan8629 Před 26 dny

      നല്ലത്. പക്ഷേ കുറച്ചുകൂടി മുതിർന്നവർ വരട്ടെ

  • @satheeshsma1976
    @satheeshsma1976 Před 28 dny +10

    തനിക്ക് ഈ കുളങ്കലകൽ മാത്രം മേ അറിയുള്ളൂ...... Cpm ൽ bjp യിൽ മെയിൻ നേതാക്കൾ ആരെങ്കിലും ക്രിസ്ത്യൻ മുസ്ലിം പ്രാധാന്യം ആർക്കുണ്ട്

  • @user-eb1rx4rs1z
    @user-eb1rx4rs1z Před 28 dny +11

    കെ സി ജോസഫ് waist

  • @abhinandsthampi8900
    @abhinandsthampi8900 Před 28 dny +16

    ഉമ്മൻചാണ്ടി സാറിൻറെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ഷാഫിക്ക❤❤💯💯

    • @gentlegnair8894
      @gentlegnair8894 Před 28 dny +2

      Entnayalum Kakka 😀

    • @csatheesc1234
      @csatheesc1234 Před 28 dny

      അറ്റം വെട്ടപ്പെട്ടമതസ്ഥൻ ശരിക്കും യോഗ്യനാണ് എന്നിട്ട് മുസ്ലിം ലീഗുമായി അങ്ങ് ലായിക്കണം അടിപൊളിയാകും
      ലാസ്റ്റ് മലപ്പുറത്തു പോലും കാണ്മാനില്ല എന്നാകും

  • @rahule8437
    @rahule8437 Před 28 dny +9

    Only K. S 💪🏼

  • @amirrp6631
    @amirrp6631 Před 28 dny +28

    കെ മുരളീധരനെ മറുനാടൻ മനപ്പൂർവ്വം ഒഴിവാക്കി മുരളീധരൻ യോഗ്യനാണ്

    • @abijackson1000
      @abijackson1000 Před 28 dny +1

      😊

    • @AlbertJames-lo9mk
      @AlbertJames-lo9mk Před 28 dny

      കോപ്പാണ് എപ്പഴും മീഡിയയുടെ മുൻപിൽ വന്നു പാർട്ടിയെ ചീത്ത പറയുന്നൂ

    • @balanand7474
      @balanand7474 Před 28 dny

      സുരേഷ് ഗോപി പ്രേമം പിന്നെ ഷാജൻ സംഘപരിവാർ പ്രേമി ആണ് എന്ന് തുറന്ന് പറഞ്ഞു

  • @josephchandy2083
    @josephchandy2083 Před 28 dny +7

    മാന്യനും സർവ്വ സമ്മതനുമായ MK രാഘവനാണ് KPCC പ്രസിഡണ്ടാവാൻ ഏറ്റവും യോഗ്യൻ

  • @joelkj13
    @joelkj13 Před 28 dny +8

    KS thanna thudaranam
    🔥🔥KS🔥🔥

  • @anuroopabraham227
    @anuroopabraham227 Před 28 dny +18

    ലോക സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റ് കിട്ടിയില്ലെങ്കിൽ ചതീശനെ മാറ്റിയാലെ കോൺഗ്രസ് രക്ഷപ്പെടൂ

    • @ghhh188
      @ghhh188 Před 26 dny

      ഉപദേശം കൊള്ളാം വർമ്മ സാറേ

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Před 28 dny +11

    കോൺഗ്രസ്സ് കേരളത്തിൽ ഒതുങ്ങും !!! ഇനി ഇന്ത്യ തകർക്കാൻ കോൺഗ്രസിന് ഒരിക്കലും അവസരം കിട്ടില്ല! ആരോ ആയിക്കോട്ടേ !!! കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനം അനുയോജ്യൻ: PC വിഷ്ണുനാഥ് :💯👁️

    • @abhinandsthampi8900
      @abhinandsthampi8900 Před 28 dny +1

      ഷാഫി പറമ്പിൽ ആണ് കുറച്ചുകൂടി നല്ലത്

    • @mercymathai4209
      @mercymathai4209 Před 28 dny +3

      മാത്യുകുഴലൻ നാടൻ ആണ് നല്ലത്

  • @emmanuelmangattu7448
    @emmanuelmangattu7448 Před 28 dny +8

    ഷാജനറെ അഭിപ്രായം വളരെ നല്ലതാണ് ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാവുന്നതാണ്

    • @mellowdrama7444
      @mellowdrama7444 Před 28 dny

      അതു മിക്കവാറും സിപിഎമ്മിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആവുന്നതാണ്. പിണറായി വിജയനെ ഒരു വാക്കു കൊണ്ടു പോലും നോവിക്കാത്ത നേതാവിനെ എങ്ങനെ കോൺഗ്രസ് മുഖ്യമന്ത്രി ആക്കും. 15 വർഷം തിരുവനന്തപുരം എംപിയായിരുന്ന തരൂർ. ഇന്ന് തിരുവനന്തപുരം ജില്ലക്ക് ആകെയുള്ളത് ഒരു എംഎൽഎയാണ്.

  • @sasidharan.m8870
    @sasidharan.m8870 Před 28 dny +26

    KPCC പ്രസിഡണ്ടിനെ കോൺഗ്രസും AICC യും തിരഞ്ഞെടുത്തോളും.

  • @user-rs5zf3wg5k
    @user-rs5zf3wg5k Před 28 dny

    നല്ല അഭിപ്രായം.

  • @jacobgeorge8194
    @jacobgeorge8194 Před 28 dny +2

    Well said.

  • @mikkuhoneychannel9483
    @mikkuhoneychannel9483 Před 28 dny +3

    കോൺഗ്രസ് രക്ഷപ്പെടാൻ വേണ്ടിയാണെങ്കിൽ കെ മുരളി തനെ KPCC പ്രസിഡൻ്റെയി കോൺഗ്രസിൻ്റെ അമർത്ത് കൊണ്ടുവരണം

  • @sureshmc2698
    @sureshmc2698 Před 28 dny +7

    KS Zindabad 💪

  • @johnkuttykochumman6992
    @johnkuttykochumman6992 Před 28 dny +6

    ഏതു ഇമേജും ജന പിന്തുണയും ഉള്ള ഒരു നേതാവിനെ ഒന്നും അല്ലാത്തവൻ ആക്കാൻ പറ്റിയ പദവി ആണ് കെപിസിസി പ്രസിഡന്റ്‌ സ്ഥാനം, VM സുധീരനും മുല്ലപ്പള്ളിയും ഒക്കെ ഉദാഹരണം. സുധാകരൻ അങ്ങനെ ആയികൊണ്ടിരിക്കുന്നു

  • @siddharthsankar6555
    @siddharthsankar6555 Před 26 dny

    Your observation is absolutely correct

  • @user-eb1rx4rs1z
    @user-eb1rx4rs1z Před 28 dny +6

    പി സി വിഷ്‌ണുനാഥ് ❤❤👍👍👍👍👍👍👍

  • @rajarajachola6508
    @rajarajachola6508 Před 28 dny +4

    ടി.സിദ്ദിക്കിനെ അവിടെ എത്തിക്കാൻ ഓരോരോ കാരണങ്ങൾ.......(50 വയസ്സിൽ താഴെ )......

  • @abdulrahooftp6299
    @abdulrahooftp6299 Před 28 dny +2

    ഷാഫി യോട് മറുനാ ട ന് എന്തോ😢 ഒരു സ്നേഹം
    ,ഉണ്ട്

  • @shanavasmohd5338
    @shanavasmohd5338 Před 28 dny +1

    മുരളീധരന്‍ ബെസ്റ്റ്

  • @bhuanendranpillai8404
    @bhuanendranpillai8404 Před 27 dny +3

    അടൂർ പ്രകാശ്, പ്രാപ്തനാണ്, രാഷ്ട്രീയ തന്ത്രങ്ങളുണ്ട്, മെയ് വഴക്കവും ഉണ്ട്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 28 dny +3

    ശ്രീ മാത്യു ആണ് യോഗ്യൻ..മറ്റുള്ളവരുo യോഗ്യത ഉള്ളവർ തന്നെ ആണ് പക്ഷെ പ്രായം അറിവ് നിയമം ഒക്കെ നല്ല പോലെ പരിചയം ഉള്ള ആൾ ആണ് മാത്യു..

  • @varunmohandas6030
    @varunmohandas6030 Před 28 dny +3

    VT BALRAM is the best choice for KPCC President.

  • @MrahilMuhammad-ij5dg
    @MrahilMuhammad-ij5dg Před 28 dny +3

    ഷാഫി പറമ്പിൽ ❤

  • @narayanankp7805
    @narayanankp7805 Před 28 dny +4

    എം കെ രാഘവന് ഞാൻ വോട്ടു ചെയ്തു

  • @shajilarakkal5215
    @shajilarakkal5215 Před 27 dny +1

    ആരും ഒന്നിനൊന്നു മെച്ചമില്ല. ഏതെങ്കിലും ഒന്നിനെ വയ്ക്കുക

  • @mahamoodcp
    @mahamoodcp Před 28 dny +3

    മുരളി, വിഷ്ണുനാഥ്, ഷാഫി, കുഴൽനാടൻ

  • @prajithnair4382
    @prajithnair4382 Před 28 dny +2

    K Muraleedharan is the best option to avoid BJP and good commendable leader .
    M K Raghavan , Adoor Prakash
    Mathew Kuzhalnadan Shafi parambil is the other best option.

  • @prabhakarank6177
    @prabhakarank6177 Před 28 dny +3

    എം കേ രാഘവനെ പ്രസിഡൻ്റ് ആക്കാൻ കേ സി വേണു അനുവദിക്കില്ല. കാരണം രണ്ടു പേരും ഒരേ നാട്ടുകാർ ആണ് എന്നത് തന്നെ.

  • @johnvarughese3032
    @johnvarughese3032 Před 28 dny +2

    ഈ പ്രാവിശ്യം കേന്ദ്ര ഭരണം കിട്ടിയില്ലെങ്കിൽ രാഹുൽ + വേണുഗോപാൽ സഖ്യം മാറി നിൽക്കണം.

  • @thampikm4345
    @thampikm4345 Před 28 dny

    An excellent calculation

  • @azadi5538
    @azadi5538 Před 26 dny +1

    ഒറ്റ പേര് മാത്യു ♥️

  • @kmpadmanabhan7649
    @kmpadmanabhan7649 Před 28 dny +3

    I suggest Sajan Scaria as KPCC president.

  • @DI-ke3bg
    @DI-ke3bg Před 28 dny +2

    Adoor പ്രകാശ് നല്ല option ആണ്..എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കും.പിന്നെ കൂടെ നികുന്നവരെ തള്ളി പറയില്ല......പക്ഷേ ജനങളെ കൈലെടുക്കാൻ പ്രസംഗം അത്ര പോരാ......വിഷ്ണു നാഥ് കൂടെ നികുന്നവരെ പോലും തിരിഞ്ഞു നോക്കാറില്ല..ആന്റോ ആന്റണി കു കൂടെ നികുന്നവരുടെ വോട്ട് പോലും മേടിക്കാൻ ഉള്ള സ്വാധീനം ഇല്ലത്ത ഒരു ക്ണാപ്പൻ നേതാവ് ആണ്.... മാത്യു kuzhalnadanae ഭാവി മുന്നിൽ കണ്ടു ഉയർത്തി കൊണ്ട് വരണം...

  • @shibusoloman2564
    @shibusoloman2564 Před 28 dny

    Out standing calibre ,to tackle mounting problems , wise decisions on tension difusing issues is none other than --
    ADOOR PRAKASH

  • @abdulmajeedyonuskunju9785

    കെ. മുരളീധരനെ കെ പി സി സി പ്രസിഡണ്ടാക്കണം .

  • @sayjaraj9059
    @sayjaraj9059 Před 28 dny +3

    ആദ്യം കെ. സി യെ മാറ്റൂ. എന്നിട്ട് മതി കെപി സിസി പ്രസിഡണ്ട്‌

  • @hainesjosepaulson3802
    @hainesjosepaulson3802 Před 21 dnem

    K Muraleedharan,Mathew Kuzhalnadan,Shafi Parambil,PC Vishnunath

  • @saleemkaipamangalam5190
    @saleemkaipamangalam5190 Před 26 dny +1

    അത് നീ തീരുമാനിക്കണ്ട. പ്രസിഡന്റിനെ പാർട്ടി തെരെഞ്ഞെടുത്തോളും.കഴിഞ്ഞ ആഴ്ച്ച ടി എൻ പ്രതാപനായിരുന്നു. ഈ ആഴ്ച്ച വേറെ ,അടുത്തആഴ്ച്ച വേറെ

  • @lukosecherian473
    @lukosecherian473 Před 28 dny +2

    കോൺഗ്രസിൽ ഇങ്ങനൊന്നും ചിന്തിക്കാൻ കപ്പാസിറ്റി ഉള്ള ആരുമില്ലെ?ഇല്ലെന്നുണ്ടെങ്കിൽ ആ പാർട്ടിയെ എങ്ങനെ പൊതുജനം വിശ്വസിക്കും?

  • @sajeevnarayanan8629
    @sajeevnarayanan8629 Před 26 dny

    ശരിയായ നിരീക്ഷണം

  • @narayanankp7805
    @narayanankp7805 Před 28 dny +2

    കേരളത്തിൽബിജെപി ക്കാർ ഇതുവരെ അവരുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തിട്ടില്ല ഇപ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിൽ അത് ചരിത്രമായിരിക്കും

  • @muralidharannairb4617
    @muralidharannairb4617 Před 28 dny +3

    അടൂർ പ്രകാശ്

  • @antoma2781
    @antoma2781 Před 28 dny +1

    Satheesan kpcc president, മാത്യു കുഴല്നാടൻ പ്രതിപക്ഷ നേതാവ് ആയി വരട്ടെ

    • @josethomas5508
      @josethomas5508 Před 28 dny

      No.Remove vd sateeshan.ആർക്കും ഇഷ്ടം അല്ല .Mathew കുഴൽനാടൻ വരുന്നതാണ് നല്ലതു .

  • @dhsufgh8758
    @dhsufgh8758 Před 27 dny +1

    ഇതൊക്കെ താങ്കളുടെ ആഗ്രഹം മാത്രം....

  • @user-ix3uj8kj9i
    @user-ix3uj8kj9i Před 28 dny +1

    ഷാജൻ റിസൾട്ട്‌ വന്നുകഴിഞ്ഞാൽ കോൺഗ്രസിൽ ആരൊക്കെ ബാക്കിയുണ്ടാവുമെന്ന് കണ്ടറിയാം എന്നിട്ട് പോരെ പ്രസിഡന്റും മറ്റും ഷാജന്റെ കോൺഗ്രസ്‌ പ്രേമം ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞതിൽ സന്തോഷം

  • @aram7117
    @aram7117 Před 28 dny +4

    Ks സിന്ദാബാദ് 😍😂🌹🙏💪

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 28 dny +3

    ടി എൻ പ്രതാപൻ അവസരവാദി

  • @prasadprasu3691
    @prasadprasu3691 Před 28 dny +1

    അടൂർ പ്രകാശ് 🎉

  • @aram7117
    @aram7117 Před 28 dny +4

    Ks സിന്ദാബാദ്

  • @shafeenmohamedunny
    @shafeenmohamedunny Před 28 dny +40

    Ramesh Chennithala തന്നെ ആണ് KPCC PRESIDENT ആകാനും മുഖ്യമന്ത്രി ആകാനും ഏറ്റവും പക്വതയുളള കോൺഗ്രസ് നേതാവ്…..!

    • @purushothamankpkannan1517
      @purushothamankpkannan1517 Před 28 dny +2

      ഒരിക്കലുമല്ല.

    • @Dravidian412
      @Dravidian412 Před 24 dny

      താക്കോൽ ദ്വാരം ഉണ്ടാക്കാൻ വേണ്ടി ആണോ

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Před 28 dny +6

    ദയവുചെയ്ത് കെപിസിസി പ്രസിഡണ്ടായി കെ മുരളീധരന് ഒരിക്കലും തെരഞ്ഞെടുക്കരുത് അദ്ദേഹം ആ പദവി കളഞ്ഞ് വടക്കാഞ്ചേരിയിലെ കോൺഗ്രസിന്റെ സ്ഥിരം സീറ്റ് നഷ്ടപ്പെടുത്തിയ ഒരാളാണ് മുരളീധരൻ അത് ഓർമ്മയിലിരിക്കട്ടെ എ സി മൊയ്തീന് വഴിയ ഒരുക്കിക്കൊടുത്ത ഒരേയൊരു നേതാവാണ് മുരളീധരൻ ഒരിക്കലും ഒരു കോൺഗ്രസ് പ്രസിഡണ്ടായി അദ്ദേഹം വരരുത്

  • @xavier4171
    @xavier4171 Před 28 dny +4

    Adoor best

  • @sreekumarkp1058
    @sreekumarkp1058 Před 28 dny +1

    K Muraleedharan & Adoor Prakash are the right candidates

  • @sureshmokavoor5930
    @sureshmokavoor5930 Před 27 dny

    എം.കെ. രാഘവൻ നയിക്കട്ടെ

  • @mellowdrama7444
    @mellowdrama7444 Před 28 dny +2

    പിണറായിക്കെതിരെ ഒരക്ഷരം സംസാരിക്കാത്ത തരൂരിനെ തന്നെ വീണ്ടും ഷാജൻ പ്രമോട്ട് ചെയ്യല്ലേ. കോമഡി കേട്ട് ചിരിച്ചു ചിരിച്ചു വയ്യ

  • @KrishnaVenu6582
    @KrishnaVenu6582 Před 28 dny +3

    K Muraleedharan

  • @mohdsharafudheen2287
    @mohdsharafudheen2287 Před 28 dny +1

    താങ്കളുടെ നിരീക്ഷണങ്ങൾ സ്വീകാര്യമല്ല. ഞാൻ രാഷ്ട്രീയക്കാരനല്ല, എന്നാലും പറയട്ടെ KP നൗഷാദലിയെ KPCC പ്രസിഡണ്ട് ആക്കണം.

  • @vivekbalakrishnan9479
    @vivekbalakrishnan9479 Před 27 dny

    Sahjan ji Any vids on your fav Kejrivaal silence on Maliwaal beating

  • @akashbaby8779
    @akashbaby8779 Před 28 dny

    ❤❤

  • @muneerqasmi2903
    @muneerqasmi2903 Před 28 dny

    K മുരളീധരൻ full support ❤❤❤

  • @premc5947
    @premc5947 Před 26 dny

    കോൺഗ്രസിൽ ഇന്ന് ക്രിസ്റ്റീയ സമൂഹം നാഥനില്ലാത്ത അവസ്ഥയിൽ ആണ്, ഉമ്മൻ ചാണ്ടിക്ക് ശേഷം.
    മൂന്ന് ഈഴവ പ്രമാണിമാർക്കു ശേഷം, KPCC നേതൃത്വം മറ്റൊരു സമുദായത്തിന് പോകട്ടെ.. നായർ സമുദായത്തിന് വേണുഗോപാൽ മുന്നിലുണ്ട്. മുസ്ലിംകൾക്ക് മുസ്ലിം ലീഗ് ശക്തമായി നിൽക്കുന്നു. മാണിക്കു ശേഷം കെ കൊ ശക്തമല്ല. ക്രിസ്ത്യായനികൾക്കു നല്ല ഒരു നേതാവ് മുന്നിൽ നിൽക്കാൻ വേണം. അവർ കോൺഗ്രസിന്റെ ശക്തി ആണ്. കുഴൽ നാടൻ അടുത്ത ആഭ്യന്തര മന്ത്രിയും ശശി തരൂർ മുഖ്യമന്ത്രിയും ആവണം. അര നൂറ്റാനോളം അരങ്ങു നിരങ്ങി, നാടിനു ഒരു ഗുണവും ചെയ്യാഞ്ഞ താപ്പനാകളെ നമുക്കു മാറ്റി നിറുത്താം.. പുതിയ മുഖങ്ങൾ രംഗത്തു വരട്ടെ... നാടു നന്നാവട്ടെ..

  • @thambithambi7357
    @thambithambi7357 Před 22 dny

    ഒന്നുകിൽ ഷാഫി - അല്ലെങ്കിൽ കുഴൽ നാടൻ - തന്ത്രപരമായാണെങ്കിൽ ഷാഫിക്കാണ് ഫിറ്റ്നെസ്

  • @soorajsuran6614
    @soorajsuran6614 Před 28 dny +1

    കോൺഗ്രസിൻ്റെ സുവർണ കാലഘട്ടം രമേശ് ചെന്നിത്തല KPCC പ്രസിഡൻ്റ് ആയിരുന്നപ്പോൾ ആണ്

  • @user-nk6ln6zg9t
    @user-nk6ln6zg9t Před 28 dny +2

    സിദ്ദിക്കിനെ. മതി. തീരുമാനം. എടുക്കാൻ. കഴിവുള്ള. ആളാണ്.

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig Před 28 dny +3

    K.muraleedarana akkanam

  • @mmmichael2299
    @mmmichael2299 Před 28 dny +1

    Adv Sunny Joseph is the best candidate for KPCC president 🎉🎉🎉

  • @dr.vijayakumark1478
    @dr.vijayakumark1478 Před 28 dny +2

    Change of KPCC President in this time will be a foolish thing.Sudhakaran is the suitable person for this post.

  • @abrahamgeorge9283
    @abrahamgeorge9283 Před 28 dny +1

    ഷാഫി പറന്പിൽ & മാത്യു കുഴൽ നാടൻ 👍🏼

  • @drjosythomas1311
    @drjosythomas1311 Před 27 dny

    Good suggestions.. ഇപ്പോൾ മുരളീധരൻ ആണ് ബെസ്റ്റ് കാൻഡിഡേറ്റ്

  • @binoyjoseph8383
    @binoyjoseph8383 Před 28 dny +1

    വിഷ്ണുവാണ് മെച്ചം.

  • @user-jg2pi8qq4d
    @user-jg2pi8qq4d Před 28 dny

    100 %

  • @gopalakrishanankrishanan7305

    The best choice for the time being is K Muraleedharan as KPCC President . But senior others in the line won't allow him to take charge of the President position.

  • @shahulhameedkarattu-ef6ds

    എം.കെ രാഘവനാവട്ടെ..

  • @venuariyottil
    @venuariyottil Před 28 dny +2

    ഈ election -ൽ ശശി തരൂർ തോറ്റാൽ അദ്ദേഹത്തെ K.P.C.C president ആക്കുന്നതായിരിക്കും ഉചിതം. അതുപോലെ ശോഭാ സുരേന്ദ്രനെ BJP സംസ്ഥാന president-ഉം ആക്കണം, എന്നാലെ കോൺഗ്രസ്സിനും ബിജെപിക്കും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ LDF - നെ കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയൂ..

  • @sajikuttikattusaji1433
    @sajikuttikattusaji1433 Před 28 dny +3

    Kc യേ എടുത്ത് ആറ്റിൽ കളഞ്ഞാൽ കോൺക്രെസ്സ് രെക്ഷ പെടും

  • @sheebasabu9483
    @sheebasabu9483 Před 28 dny +1

    കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഏറ്റവും വലിയ ഒറ്റ സമുദായം ഈഴവർ ആണ്. പക്ഷെ കോൺഗ്രസ്സ് മുസ്ലീം മതത്തിൽപ്പെ ആളുകള്‍ക്ക് മുൻഗണന നൽകാൻ സാധ്യത. ഉദാഹരണം. UDF തങ്ങളുടെ അവസരങ്ങള്‍ മുസ്ലീം നാമദേയരെ മാത്രം ആണ് രാജ്യസഭയിലേക്ക് അയച്ചുകണ്ടത്. ഇനി വരുന്ന ഒഴിവിലെ രാജ്യസഭാ അംഗവും മുസ്ലീം ലീഗിന്റെ ആളാകും എന്ന് അവർക്ക് കോൺഗ്രസ്സ് പാർട്ടി നേതാക്കൾ ഉറപ്പ് നൽകിയതാണ് . അപ്പോള്‍ UDF ൽ നിന്ന് 3 രാജ്യസഭാ മെംബർമാർ ആകും. ഇവിടെ മേൽപ്പറഞ്ഞ കാര്യം തീർത്തും ശരിയാകുന്നത് ഈ ഉദാഹരണത്തിലൂടെ ആണ്.

  • @sav157
    @sav157 Před 28 dny +9

    ജൂൺ 4 കഴിഞ്ഞാൽ എത്ര പേർ കോൺഗ്രസിൽ അടി പിടിഉണ്ടാക്കും എന്ന് കണ്ടറിയാം

  • @user-lr4uu8hc5x
    @user-lr4uu8hc5x Před 28 dny +1

    Shafi ok👍👍

  • @balanand7474
    @balanand7474 Před 28 dny

    കെ മുരളീധരൻ ❤ ലീഡറുടെ അതേ മേയവഴക്കം പിന്നെ മികച്ച സംഘടന പാടവം എല്ലാം ഉണ്ട് KM 💙 ആണ് കച്ചിതുരുമ്പ് ❤

  • @tajujames1510
    @tajujames1510 Před 22 dny

    കത്തോലിക്കാ ഓട്ടു വേണം സ്ഥാനം കൊടുക്കില്ല

  • @jamesjacob559
    @jamesjacob559 Před 28 dny +1

    യൂത്ത് കോൺഗ്രസ്‌ സമരത്തിൽ പ്രവർത്തകനെ സംരക്ഷിക്കാൻ പോലീസുകാർക്കിടയിലേക്ക് പാഞ്ഞു വരുന്ന ഷാഫി അല്ലാതെ മാറ്റാരാണ് കെപിസിസി പ്രസിഡന്റ്‌ ആവാൻ യോഗ്യൻ.

  • @m.ramachandrannair6145
    @m.ramachandrannair6145 Před 28 dny +1

    മുങ്ങുന്ന കപ്പലിനെ ആരു നയിച്ചാൽ എന്താ ?

  • @randeepkv4289
    @randeepkv4289 Před 22 dny

    ഹൈബി ഈടൻ

  • @roysebastian8572
    @roysebastian8572 Před 28 dny

    K Muraludharan is the right candidate for KPCC president💪💪💪💪🙏

  • @French1907
    @French1907 Před 28 dny +7

    ജൂൺ 4 ന് വൈകീട്ട് മാമകൾ മൊത്തം മുങ്ങിയാലും മറുനാടനെ മുങ്ങാൻ വിടരുത്..!!

  • @jobythomas-ui3ky
    @jobythomas-ui3ky Před 28 dny

    K Sudhakaran thane best

  • @AnilKumarCP-fv1yf
    @AnilKumarCP-fv1yf Před 28 dny

    ആരു വന്നിട്ടും കാര്യമില്ല, തമ്മിൽ തല്ല് നിർത്താതെ.......

  • @jojojames5053
    @jojojames5053 Před 28 dny

    ഒരു പുതിയ ജാതി ഉണ്ടാക്കി എടുക്കു

  • @AbdulRasheed-hi7vu
    @AbdulRasheed-hi7vu Před 24 dny

    K Muraleedhran will be the right choice

  • @mikkuhoneychannel9483
    @mikkuhoneychannel9483 Před 28 dny +1

    ഇന്നത്തെ രീതിയൽ എല്ലാ ജാതി ആളുകടെയും പിന്തുണ ഉള്ള കെ മുരളീധരൻ തന്നെ പ്രസിഡൻ്റായി വന്നാലെ തൃശ്ശൂർ മുതൽ തിരവനന്തപുരം വരെ പാർട്ടിയുമായി അകന്ന നിൽക്കുന്ന ജനവിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കാനും അടിത്തട്ടിൽ ബൂത്ത് തലം മുതൽ പാർട്ടിക്ക് കമിറ്റികൾ ഉണ്ടാക്കി ചലിപ്പിക്കാനും മുരളിയെ പോലെ ഒരാളാണ് പാർട്ടിക്ക് ആവിശ്യം മുരളി തൃശ്ശൂരിൽ ജയിച്ചാലും തോറ്റാലും അമരത്ത് മുരളിയെ കൊണ്ടുവന്നാൽ ഞാൻ ഉറപ്പിച്ച് വിശ്വസിക്കു പു2026 ൽ കോൺഗ്രസ് അധികാരത്തിൽ തിരിയെത്തും
    അല്ലാതെ രാഘവനൊ അടുരോ ശാഫിയോ സാക്ഷാൽ രമേശ് പോലും മുരളിയോളം വരില്ല

    • @infotech5895
      @infotech5895 Před 28 dny

      അയാളെ സോണിയ ഗാന്ധിക്കു ഇഷ്ടമല്ല...

  • @Noushad369
    @Noushad369 Před 28 dny

    മുരളീധരൻ 👌