സിഎഎ നടപ്പിലാക്കി കേന്ദ്രം .. ഒരു മുസ്ലീമും രാജ്യം വിട്ടില്ല l Citizenship Amendment Act

Sdílet
Vložit
  • čas přidán 15. 05. 2024
  • പിണറായി അറിഞ്ഞുപോലുമില്ല...300 പേർക്ക് പൗരത്വം…സിഎഎ നടപ്പിലായി
    #Citizenship AmendmentAct #CAA # UnionGovernment #UnionMinistryofHome Affairs #delhi #narendramodi #amitshah #pinarayivijayan #MM001

Komentáře • 780

  • @sav157
    @sav157 Před 15 dny +835

    -പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ മോദി സർക്കാരിന് അഭിനന്ദനങ്ങൾ ❤❤❤❤

    • @ONETIMEMODE
      @ONETIMEMODE Před 15 dny +3

      മോഡി കേടാൻ പോകുന്ന വിളക്ക്.
      അടുത്ത കസേര സ്വപ്നം മാത്രം
      56 ഇഞ്ച് 0 ഇഞ്ചിലേക്ക്.

    • @indian328
      @indian328 Před 15 dny

      ​@@ONETIMEMODEഇതുതന്നെ അല്ലേ സുടാപ്പി കഴിഞ്ഞ തവണയും പറഞ്ഞത്... മോദി വന്നാലും ഇല്ലെങ്കിലും ചെയ്തു വച്ചകാര്യങ്ങളും നിർമിച്ച നിയമങ്ങളുമൊക്കെ മാറ്റാൻ നിന്റെ അപ്പനപ്പൂപ്പന്മാർ വിചാരിച്ചാലും നടക്കില്ല

    • @sadhanandhanpilla7809
      @sadhanandhanpilla7809 Před 15 dny +62

      ​@@ONETIMEMODEതന്റെ കൈയിൽ ആണോ ജനങ്ങളുടെ വോട്ട്

    • @sanalchandran2122
      @sanalchandran2122 Před 15 dny +40

      ​@@ONETIMEMODEooo shuddu

    • @gowriganesh827
      @gowriganesh827 Před 15 dny +30

      @@ONETIMEMODE ഇനി ഇപ്പൊ എന്ത് ചെയ്യും. കേജ്രിവാൾ ആയിരിക്കുമോ നെക്സ്റ്റ് PM?

  • @rapradeepkumar9312
    @rapradeepkumar9312 Před 15 dny +639

    പച്ചക്കള്ളം പ്രെചരിപ്പിച്ച ഇടത് വലത് മുന്നണി നേതാക്കൾക്ക് കിട്ടിയ അടി

    • @subashp5071
      @subashp5071 Před 15 dny +50

      ഇടത് വലത് മുന്നണികൾക്ക് വിഡ്ഡികളാക്കാൻ നിന്ന് കൊടുത്ത് സ്വയം വിഡ്ഡി വേഷം കെട്ടുന്ന മുസ്ലിം സമൂഹമാണ് ചിന്തിക്കേണ്ടത്

    • @haanavanddi
      @haanavanddi Před 15 dny

      Indian mannil koodudal Hindu kkal aan 90 Kodi adum mattulla rajagal vannavan Indian mannil Ulla Muslim 20 kuodi ullu apool aaran theevaravadi vargiyavadi saghikal

    • @techmantra2526
      @techmantra2526 Před 15 dny +21

      ​@@subashp5071 ചിന്തിക്കാനോ 😂😂😂 ഉവ്വ് ഒരിക്കലും നന്നാവില്ല

    • @DifferentTake-mi4bv
      @DifferentTake-mi4bv Před 15 dny +2

      പൗര്ത്വം കോടതിയിൽ ഉള്ള വിഷയം

    • @anil4910
      @anil4910 Před 15 dny

      ആഹാ... ഉവ്വോ...​@@DifferentTake-mi4bv

  • @sav157
    @sav157 Před 15 dny +568

    നല്ലൊരു നാളെക്കായി കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അവസാനിക്കണം എന്നാലെ കേരളത്തിലെ ജനങ്ങൾക്ക് സമാധാനം കിട്ടുകളുള്ളു ❤❤❤❤❤

    • @jayanmalayil8868
      @jayanmalayil8868 Před 15 dny +10

      ❤❤❤❤❤🎉🎉

    • @sindhuvijayan9938
      @sindhuvijayan9938 Před 15 dny +5

      Right, Bengalile pole irradicate cheyyanam.

    • @StandwithTruth03
      @StandwithTruth03 Před 15 dny +9

      അതിന് ഇവിടുത്തെ പ്രഫുത്തർക്ക് ഇനിയും സൽബുദ്ധി വന്നിട്ടില്ല.😂

    • @VinodKumar-ko4sv
      @VinodKumar-ko4sv Před 15 dny +1

      ❤❤❤❤

    • @Sureshparambil34908
      @Sureshparambil34908 Před 15 dny

      എന്നിട്ട് udf ഒരു കാര്യവുമില്ല. കാരണം അത് മുസ്ലിം ലീഗിന്റെ കയ്യിലാണ്.

  • @user-nc8ul8cz1o
    @user-nc8ul8cz1o Před 15 dny +464

    ബംഗ്ളദേശിലെ ഒരുപാടു സുഡുകൾ കേരളത്തിൽ കെട്ടികിടക്കുന്നുണ്ട്, ഇവരുടെ കാര്യത്തിലാണ് കോയ നമ്മുടെ ആശങ്ക

    • @sreejusreeju1314
      @sreejusreeju1314 Před 15 dny +8

      Ys %

    • @ullasm1342
      @ullasm1342 Před 15 dny +12

      Purattakkuka

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 15 dny

      NRC നടപ്പിലാക്കണം . കേരളത്തിൽ ചാണകം തിന്നുന്നവർ ഒഴികെ ബാക്കി എല്ലാവരേയും പിടിച്ച് ജയിലിൽ ഇടണം .

    • @muralidharananindian2503
      @muralidharananindian2503 Před 15 dny

      ഇവറ്റകളെയെല്ലാം വോട്ട് ബാങ്കാക്കി മാറ്റാനുള്ള തത്രപ്പാടിലായിരുന്നു ഇവിടത്തെ ഇടത്, വലത് രാഷ്ട്രീയ ശിഖണ്ഡികൾ.

    • @tesaheesh
      @tesaheesh Před 15 dny

      കേരളത്തിൽ വളരെയധികം രോഹിങ്യൻസ് ഉള്ളതായി കാണാം.

  • @vijayanpu1968
    @vijayanpu1968 Před 15 dny +307

    മോദി പറഞ്ഞാൽ അത് നടത്തിയിരിക്കും.... എന്ന് ഇപ്പോൾ മനസ്സിലായല്ലോ??? CAA ഇന്ത്യക്കാർക്ക് മോദി നൽകുന്ന മൃതസഞ്ജീവനി ആണ്!!! 👍👍👍👍👍🚩🚩🚩🚩🚩🚩🚩

    • @ONETIMEMODE
      @ONETIMEMODE Před 15 dny

      മോഡി പറഞ്ഞ 15 ലക്ഷം കീശയിൽ ഇട്ടു മോഡി നടക്കുകയാണോ?
      നടത്തി കാണിക്കൂ?
      രാഹുലുമായി സംവദിക്കാൻ കഴിയാത്ത ഒരു ഇന്ത്യൻ.......

    • @user-lk3tx5bp5e
      @user-lk3tx5bp5e Před 15 dny

      ​@@ONETIMEMODE Modi is not an idiot to talk to a substandard, cheap ,horrible, hopeless, shameless idiot like Papu.😂😂😂😂😂

    • @rajanvd7303
      @rajanvd7303 Před 15 dny +1

      Kómpanana. Modi. Kuzhiyana. Pappuvinodu. Samvadikkano. ?

    • @lechunarayan
      @lechunarayan Před 15 dny

      @@ONETIMEMODE. 15 ലച്ചം നക്കാൻ തരും എന്ന് എപ്പോൾ പറഞ്ഞു ആര് പറഞ്ഞു ഏത് പൊട്ടൻ നിന്നോട് പറഞ്ഞു 2024 ആയി ഇന്റർനെറ്റ് യുഗത്തിലും പറയാത്ത കാര്യം പറഞ്ഞു എന്ന് കള്ളം പറയാണെമെങ്കിൽ ഒന്നുകിൽ അന്ധൻ

    • @sarathgopalharipad7590
      @sarathgopalharipad7590 Před 15 dny +9

      Vechit pooda...poi aadyam bhasha padikkeda muriyaa..😂😂😂😂😂😂😂​@@ONETIMEMODE

  • @unnivk99
    @unnivk99 Před 15 dny +284

    പറഞ്ഞാൽ പറഞ്ഞതാ...നരേന്ദ്രാ .... നീയാണെടാ ആൺകുട്ടി....🧡

  • @manojmathew2247
    @manojmathew2247 Před 15 dny +150

    പൗരത്വ നിയമം നടപ്പാക്കിയ മോദി സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ

    • @ONETIMEMODE
      @ONETIMEMODE Před 13 dny

      ഓരോ ഇന്ത്യക്കാരനും ഈ മോഡി ഏത്രയും വേഗം ഇറങ്ങി ക്കിട്ടാൻ കൊതിക്കുകയാണ്.

  • @maheshnatarajan2954
    @maheshnatarajan2954 Před 15 dny +165

    60 ഇൽപ്പരം വർഷങ്ങൾ മുസ്ലിം ജനതയെ പറ്റിച്ചു കൊണ്ടിരുന്ന congress.... ഇനി ഈ പരിപാടി നടക്കില്ല

  • @VijeshV-ew3xw
    @VijeshV-ew3xw Před 15 dny +107

    അനദികൃതമായി വന്നിട്ടുള്ള രോഹിങ്ങിയൻ മുസ്ലിം ഇവിടുന്നു പോയേ പറ്റൂ ജയ് ജയ് മോഡിജി❤❤

    • @happyjourney9722
      @happyjourney9722 Před 15 dny

      അഭയാർത്ഥികളെ തിരിച്ചടയ്ക്കാൻ അന്തർദ്ദേശീയ കോടതി നിയമങ്ങൾ അനുവദിക്കില്ല.

    • @sridevivipinan9208
      @sridevivipinan9208 Před 15 dny +1

      Theerchyaayum. 👍👍💪💪💪

  • @65229
    @65229 Před 15 dny +197

    പിണറായി വിജയന് ഉളുപ്പ് വേണം എന്നില്ല

    • @jayanmalayil8868
      @jayanmalayil8868 Před 15 dny +4

      🐷🐷🐷🐷🐷🐷🐷🦎🦎🦎🦎🦎🦎

    • @bharathanc8155
      @bharathanc8155 Před 15 dny +2

      Ane vijayan koya😂😂😂

    • @remith8501
      @remith8501 Před 15 dny +1

      പിണറായി മാത്രമല്ല രാഹുൽ ഗാന്ധിയും CAA എതിർത്തു. Y only പിണറായി ? കോൺഗ്രസിൻ്റെ ഇസ്ലാമിക പ്രീണനം കൂടി പറയണം

  • @mohananak8856
    @mohananak8856 Před 15 dny +160

    കോൺഗ്രസ്സും ഇപ്പോൾ അപ്പീൽ കൊടുക്കാൻ സാധ്യതയില്ല. കാരണം ഹിന്ദുക്കളുടെ വോട്ട് കുറയാൻ കാരണമാകും.

    • @bijlikumar123
      @bijlikumar123 Před 15 dny

      കോൺഗ്രസിന് മുഖ്യം സുഡുക്കളുടെ വോട്ട്..

    • @rajeendrannair-cw5eb
      @rajeendrannair-cw5eb Před 15 dny +8

      ഭാരതാംബയെ പെറ്റമ്മയായി കാണാൻ പറ്റുന്ന എല്ലാ സ്വരാജ്യ സ്നേഹികൾക്കും അഭിമാനിക്കാം മോദിജിയെ പ്രധാനമന്ത്രിയായി ലഭിച്ചതിൽ !!!
      പെറ്റമ്മയായി

  • @sudheerviswambharan6661
    @sudheerviswambharan6661 Před 15 dny +38

    പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ മോദി സർക്കാരിന് അഭിനന്ദനങ്ങൾ .

  • @Dammam948
    @Dammam948 Před 15 dny +113

    നരേന്ദ്ര ദാമോദർദാസ് മോദി🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @thampikumarvt4302
    @thampikumarvt4302 Před 15 dny +99

    ഹിന്ദു ജനസംഖ്യ വർദ്ധിക്കും എന്ന ഭയമാണ് !!
    സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് , ഇസ്ളാമിസ്റ്റ്
    ലോബിയുടെ ഇസ്ളാമിക രാജ്യ സ്വപ്നം
    തകരും !!

    • @Simbathelionking-so1xp
      @Simbathelionking-so1xp Před 15 dny +15

      ഇസ്ലാമിക രാജ്യം വന്നാൽ സോഷ്യലിസ്റ്റും ഇല്ല കമ്മ്യൂണിസ്റ്റ്‌ ഉം ഇല്ല

  • @madhunsoman8236
    @madhunsoman8236 Před 15 dny +126

    അത് നടപ്പാക്കുന്നത് കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ടാണ് ഞങ്ങളുടെ നേതാവ് വിദേശത്തേക്ക് പോയത്😂

  • @sajurocky1610
    @sajurocky1610 Před 15 dny +133

    പൗരത്വ ബില്ല് കൂടി വരണം!!!!!!
    ഇനിയും അംബേദ്കറുടെ നിർദ്ദേശങ്ങളും മറികടന്ന് നെഹ്റു വോട്ടുകൾക്ക് വേണ്ടി മാത്രം കൊടുത്ത സംവരണം ഒഴിവാക്കി!!
    എല്ലാ പൗരന്മാർക്കും തുല്യതയും സമത്വവും ഉറപ്പാക്കുന്ന , നിലവിൽ ഗൾഫ് രാജ്യങ്ങളിലും
    ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമുള്ള നിയമം ഇവിടെയും നടപ്പാക്കണം..

    • @johnson5973
      @johnson5973 Před 15 dny +23

      കേരളത്തിൽ ഒരു പ്രത്യേകത ഉണ്ട്. Ldf പറയുന്നതിനെ തെറ്റാണെങ്കിൽ തെറ്റാണെന്നു പറയാനുള്ള ചങ്കൂറ്റം കോൺഗ്രസ്സിന് ഇല്ല. മുസ്ലിംകൾ എപ്പോഴും വൈകാരികമായി ചിന്തിക്കുന്നു. വസ്തുനിഷ്ടമായി ചിന്തിക്കുന്നില്ല. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്‌ഘാനിസ്ഥാൻ, ഇറാൻ, സിറിയ etc..... തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാം ഒഴിച്ച് മറ്റ് മതക്കാരുടെ സ്ഥിതി ദയനീയമാണ്. എന്നാൽ ഇന്ത്യ, us, uk, Eu, Aus രാജ്യങ്ങളിൽ എല്ലാ മതക്കാർക്കും ജീവിക്കാൻ സാധിക്കുന്നു. മുസ്ലിംകൾ സംകുചിത മത ചിന്ത മാറ്റി മതേതരമായി ചിന്തിക്കണം. രാജ്യത്തിനു പ്രഥമ പരിഗണന നൽകുക.. മതം ആൾമീയതയിലേക്കുള്ള ഒരു മാർഗം മാത്രമാണ്.

    • @sunithaa.n.5028
      @sunithaa.n.5028 Před 15 dny

      ​​@@johnson5973ഭൂരിഭാഗം മുസ്ലിങ്ങൾക്കും മതേതരമായ ചിന്തിക്കാൻ പറ്റില്ല.അതിനല്ലേ ദിവസവും പള്ളിയിൽ പോയാൽ മൗലവിമാർ വർഗ്ഗേവിഷം തിരുകി ക്കയറ്റും.സ്വന്ത മതക്കാർ മാത്രം ആണ് സഹോദരാർ.ബാക്കിയുള്ളവർ വർഗീയവാദി,കാഫിർ,ചാനക സംഘി...
      സകല കള്ളക്കളികൾ കലിച്ചിട്ടാണെങ്കിലും ഒരു ഇസ്‌ലാമിക രാജ്യം ഉണ്ടാക്കിയാൽ പുണ്യം കിട്ടും എന്നാണ് ദിവസവും പഠിപ്പിക്കുക.

    • @rajeshhari9828
      @rajeshhari9828 Před 15 dny +2

      ജാതി മത സംവരണം മാറ്റി സാമ്പത്തിക മായി പിന്നാക്കം നിൽക്കുന്ന ആൾക്കാർക്ക് മാത്രം സഹായം ചെയ്യുക

  • @cskumarcsk5742
    @cskumarcsk5742 Před 15 dny +42

    അടുത്തത് മതാടിസ്ഥാനത്തിൽ സംവരണം എടുത്തുകളയണം.

    • @rajeshhari9828
      @rajeshhari9828 Před 15 dny +7

      തീർച്ചയായും സാമ്പത്തിക സംവരണം കൊണ്ടുവരണം അതിപ്പോ ഏതു ജാതിയായാലും മതമായാലും

    • @muhammedsajeer9075
      @muhammedsajeer9075 Před 13 dny

      ഹിന്ദുവിന് ഇല്ലാത്ത ഒരാനുകൂല്യവും മുസ്ലിമിന് വേണ്ട😂

  • @ramleshrr6002
    @ramleshrr6002 Před 15 dny +45

    പറഞ്ഞത് മാത്രം ചെയ്തതിനാവും മോദിജിയ്ക്ക് എൻ്റെ മനസ്സ് വോട്ട് ചെയ്യാൻ എനിക്ക് പ്രേരണ തന്നത്🎉

  • @SunilKumar-oi8zg
    @SunilKumar-oi8zg Před 15 dny +76

    പക്ഷേ ചില മതവിഭാഗക്കാർ ഭൂരി പക്ഷ മായാൽ ഇന്നത്തെ ഭൂരിപക്ഷം നാട് വിടേണ്ടിവരും

    • @balakrishnansankaresan6368
      @balakrishnansankaresan6368 Před 15 dny

      എവിടെ പോകും?

    • @mashrishi
      @mashrishi Před 15 dny +1

      എവിടെ പോകാൻ ? പക്കിചെത്തി കൂടെ കൂട്ട് അത്രേ തെന്നെ

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Před 15 dny +33

    ഇടതും വലതും ജനങ്ങളെ പ്രത്യേകിച്ചും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിച്ചു വോട്ട് ഉറപ്പിക്കയായിരുന്നു.

    • @remith8501
      @remith8501 Před 15 dny

      മറുനാടൻ വലതിനെ വിമർശിക്കില്ല ശ്രദ്ധിച്ചു നോക്കിയാൽ മനസിലാകു😂

  • @vijayakumarpillai5549
    @vijayakumarpillai5549 Před 15 dny +75

    അങ്ങനെ നാടിന് നല്ലതായ ഓരോ നിയമങ്ങളും നാടപ്പാകട്ടെ. ആരെയും ദ്രോഹിക്കാതെ ജയ് ഹിന്ദ്.

  • @KiranMenon-jy2ed
    @KiranMenon-jy2ed Před 15 dny +126

    സൂര്യൻ തിരിച്ച് വന്നോട്ടെ ഇത് ഇവിടെ നടപ്പാക്കില്ല ജിഹാദികൾക്കും അതുംസി നും ആശ്വസിക്കാം
    മോദിജി👌👌

  • @vivekkrishnaag6902
    @vivekkrishnaag6902 Před 15 dny +46

    K റെയിൽ വരും കേട്ടോ....
    C AA ഇവിടെ നടപാകില്ല കേട്ടോ അടിമ കോൾ മയിർ കൊണ്ടു....

  • @Agniveer108
    @Agniveer108 Před 15 dny +164

    CAA പേര് പറഞ്ഞു വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു കമ്മ്യൂണിസ്റ്, കോണ്ഗ്രസ് മുസ്ലീങ്ങളെ പറഞ്ഞ് പറ്റിച്ചു... തങ്ങളെ പട്ടിക്കുന്നു എന്ന് മുസ്‌ലിം ജനത പോലും അറിഞ്ഞില്ല...

    • @jayanmalayil8868
      @jayanmalayil8868 Před 15 dny +7

      💯💯

    • @remith8501
      @remith8501 Před 15 dny

      പക്ഷേ മറുനാടൻ കോൺഗ്രസിനെ വിമർശിക്കില്ല. only പിണറായി വിമർശനം😂

  • @jithinjosevj385
    @jithinjosevj385 Před 15 dny +35

    ☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥💯💯💯 🔥☝️☝️ഭയക്കണം😡☝️☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥🔥☝️🇮🇳

  • @Somu-ev3wy
    @Somu-ev3wy Před 15 dny +51

    ഇടത് വലത് അടിമകൾ ഇനിയും കുരച്ചോണ്ടിരിക്കും

  • @mersonchristopher7804
    @mersonchristopher7804 Před 15 dny +67

    തിരഞ്ഞെടുപ്പ് സമയത്ത് കേരള മുഖ്യൻ നാടുവിട്ടത് മോദിക്കെതിരെ സംസാരിക്കാതിരിക്കാനാണ് ' മുഖ്യൻ ജയിലിലാകുമ്പോൾ കേരളത്തിൽ CAA നടന്നുകൊള്ളും.

  • @StandwithTruth03
    @StandwithTruth03 Před 15 dny +18

    സാജൻ. താങ്കൾ ഇത് എത്ര തവണ പറഞ്ഞാലും മനസ്സിലാകുന്നില്ലെന്ന് നടിക്കുന്ന രാജ്യദ്രോഹികളാണ് ഇവിടെയുള്ള ഇടത് ജിഹാദി വലത് നിന്ദ്യൻമാർ. അയൽരാജ്യത്തെ മേത്തനെ കൂടി ഇങ്ങോട്ട് വരുത്തി ഭൂരിപക്ഷമാക്കാനുള്ള ഞമ്മൻ്റെ ജിഹാദ് ബുദ്ധിയാണ് ഇതിൻ്റെ പിന്നിലെന്ന് അറിയാത്തവർ ബുദ്ധിയുള്ളവരല്ല എന്നാണ് പറയേണ്ടി വരുന്നത്. അതിന് വ്യാജം പറഞ്ഞ് പരത്തി കൂട്ടുനിൽക്കുന്നവനെല്ലാം രാജ്യ ദ്രോഹികളാണെന്നതിൽ തർക്കമില്ല.
    ജയ് ഹിന്ദ്
    ജയ് ഭാരത് മാതാ
    🇮🇳❤️🔥💪😇🙏

  • @rekhashajirekha3180
    @rekhashajirekha3180 Před 15 dny +41

    എന്ത് കൊണ്ട് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുമൊക്കെ,ഭാരതത്തിൽ ഉണ്ടാകരുത് എന്ന് പതുക്കെയാണെങ്കിലും മനസ്സിലായി...

  • @georgejohn7522
    @georgejohn7522 Před 15 dny +4

    യൂണിഫോം സിവിൽ കോഡ് ഉടൻ നടപ്പിലാക്കുക. അതുപോലെ എല്ലാ ജാതി സംവരണവും ഒഴിവാക്കുക.പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം പരിപൂർണമായി സൗജന്യമാക്കുക. പതിനെട്ടു വയസിനു താഴെ ഉള്ളവർ സ്കൂൾ കോളജ് സമയങ്ങളിൽ അലഞ്ഞു തിരിയുന്നത് നിരോധിക്കുക. പതിനെട്ടു വയസിനു താഴെയുള്ള കുട്ടികളെ സ്കൂൾ കോളജ് സമയങ്ങളിൽ അലഞ്ഞു തിരിയുന്നത് കണ്ടാൽ അവരെയും അവരുടെ മാതാപിതാക്കളെയും ശിക്ഷിക്കുക. എല്ലാവിധ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും പണിമുടക്കുകളും നിരോധിക്കുക. സർക്കാർ ജോലിക്കാർ ഉൾപ്പെടെ ഉള്ളവർക്ക് ചെയ്യുന്ന ജോലി പൂർണ്ണ ഉത്തരവാദിത്വം ഉറപ്പാക്കുക. ഉത്തരവാദിത്വം ഇല്ലാത്തവരെ ജയിലിൽ ഇടുക.

  • @thasleema8020
    @thasleema8020 Před 15 dny +22

    ❤💪മോദിജി... ഞാനും മുസ്ലിം ആണ്.... പക്ഷെ എന്നോട് ഇവരുടെ കുതന്ത്രങ്ങളൊന്നും വിലപ്പോയില്ല... ഈ കഴിഞ്ഞതിന്റെ മുന്നത്തെ ഇലക്ഷന് കമ്മി ഇളയ സഹോദരൻ പിണറായിവിജന് വോട്ട് ഇടണം എന്ന് പറഞ്ഞു ഫോണിൽ കൂടി ഭീഷണിപ്പെടുത്തി വോട്ട് ഇടീപ്പിച്ചു..

    • @bijlikumar123
      @bijlikumar123 Před 15 dny +7

      അപ്പോൾ നിങ്ങൾ വോട്ട് ചെയ്തത് അനിയൻ കണ്ടിരുന്നോ ?
      ഇല്ലെങ്കിൽ പിന്നെ എന്തിനു പിണറായിക്ക് വോട്ട് ചെയ്തു ....???

    • @bijlikumar123
      @bijlikumar123 Před 15 dny +4

      വോട്ട് പിണറായിക്ക് ചെയ്തെങ്കിൽ അതിനർത്ഥം അവരുടെ കുതന്ത്രങ്ങൾ നിങ്ങൾ നടപ്പിലാക്കി എന്നല്ലേ മനസിലാവുന്നത് ....

    • @sunithaa.n.5028
      @sunithaa.n.5028 Před 15 dny +4

      പോട്ടെ സാരമില്ല.താങ്കൾ പിണറയിക്കാണ് വോട്ട് ചെയ്തത് എന്ന് സഹോദരനോട് പറഞ്ഞാല് മതിയല്ലോ.സഹോദരന് സമാധാനം ആയിക്കോട്ടെ.
      എന്തായാലും വോട്ട് ഇടുന്നത് ഇപ്പൊൾ നമ്മുടെ നാട്ടിൽ ഒരു വ്യക്തിയുടെ സ്വകാര്യ അവകാശം ആണല്ലോ.അതിൽ തലയിടാൻ ആർക്കും അവകാശമില്ല.

    • @thasleema8020
      @thasleema8020 Před 14 dny +1

      @@sunithaa.n.5028 വോട്ട് ആർക്കു എന്നതല്ല
      ഒര് ഭീഷണി ഇരിക്കട്ടെ എന്നുള്ള ഒര് ധാർഷ്ട്യം...അവൻ വിചാരിക്കുന്നത് പിണറായി മാത്രമല്ല ഭരിക്കുന്നത്‌ ഞാനും അല്ലെങ്കിൽ ഞങ്ങളെ പോലുള്ള കുറേ പേർ കൂടിയാണെന്നുള്ള അർഥത്തിൽ ദുഷ്ടത . ഞാൻ ഒര് തൊഴിലാളി ആയിരുന്നു എന്നെ തകർത്ത അവൻ ഇന്ന് കോടീശ്വര മുതലാളി..അതിലുപരി ഒര് കലാകാരികൂടി ആയിരുന്നു അതും പുറം ലോകം അറിയാതിരിക്കാൻ മാക്സിമം ശ്രമിച്ചു.എന്റെ ഭർത്താവിന്റെ കുടുംബക്കാർക്കൊപ്പം പരോക്ഷത്തിൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ മാനത്തെയും എനിക്ക് കിട്ടാനുള്ള അവകാശത്തെയും അർഹതകളെയും ഒക്കെ തകർക്കാൻ പ്രത്യക്ഷത്തിലും പരോക്ഷമായും കൂട്ട് നിന്നവൻ...അവർ സംഘടിതമായ പ്രവർത്തനം ആയതു കൊണ്ടുതന്നെ 25 വർഷം കൊണ്ട് ഞാൻ അനുഭവിച്ച പീഡനങ്ങൾ ഒരുപാട് ഉണ്ട്‌... ഇതിനിടക്ക്‌ ഒര് അഞ്ചു വർഷം ഉമ്മൻ ചാണ്ടി സാർ ഭരണത്തിൽ 🙏🌹സ്വസ്ഥത അനുഭവിച്ചിരുന്നു

  • @ushakumari5797
    @ushakumari5797 Před 14 dny +2

    CAA നിയമം എതിർക്കുന്നവരെ നാട് കടത്തന്നം. അഭയം തേടി വരുന്നവർക്ക് പൗരത്വം നൽകി സ്വീകരിക്കുക.

  • @mathaviswasamennamanorogam6054

    ഇന്ത്യയിൽ ജനിച്ചവർക്കെല്ലാം പൗരത്വം ഉണ്ട്. കുടിയേറിയവർക്കാണ് പതിനൊന്ന് വർഷം ഇവിടെ ജീവിക്കണം എന്ന നിയമം. അതിൽ ഇളവ് കൊടുക്കുന്നു എന്നേ ഉള്ളൂ.

  • @abhijithkss7029
    @abhijithkss7029 Před 15 dny +17

    CAA യുടെ പേര് പറഞ്ഞു ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പിണറായി വിജയനും സിപിഎം പാർട്ടിയുമാണ്

    • @remith8501
      @remith8501 Před 15 dny

      കോൺഗ്രസ് എവിടെ പോയി? ഡൽഹിയിൽ സമരം നടത്തിയത ആരാണ് ? രാഹുൽ ഗാന്ധിയെ CAA യ്ക്കെതിരെ നടത്തിയ ക്യാമ്പയിൻ എന്തായിരുന്നു ? രാമലക്ഷേത്ര പ്രതിഷ്ഠാ കർമ്മത്തിന പോകാത്ത കോൺഗ്രസ് CAA സമരത്തിനും ഹമാസ് റാലിക്കും പോയി. കോൺഗ്രസ് നടത്തുന്ന മുസ്ലീം പ്രീണനം മറയ്ക്കാനാകില്ല. SDPI പിന്തുണ വരെ കിട്ടിയില്ലേ ഇതിൻ്റെ പേരിൽ? അപ്പോൾ കൂടുതൽ നേട്ടം ഉണ്ടാക്കുന്നത് കോൺഗ്രസല്ലേ?

  • @sasidharanvv2600
    @sasidharanvv2600 Před 15 dny +16

    ഞാൻ ഇവിടില്ലാത്തപ്പോഴാണ് നടപ്പിലാക്കിയത് അതുകൊണ്ട് എനിക്കൊന്നും ചെയ്യാൻപറ്റിയില്ല എന്നുപറഞ്ഞു തടിയുരാമല്ലോ അതാണ്‌

  • @rudrakshs2442
    @rudrakshs2442 Před 15 dny +11

    ഇടതും വലതും ചേർന്ന് rss ഭീകരത എന്നൊക്കെ പറഞ്ഞു വോട്ട് നേടി സുഖവാസം നടത്തുന്നവരോട് മുസ്ലിം സമൂഹം ചോദിക്കണം ഞങ്ങൾക്ക് ഒന്നും സംഭവിച്ചില്ലലോ എന്ന്.

  • @mathaviswasamennamanorogam6054

    കമ്യൂണിസം ഇല്ലാതാകും, എല്ലാം ശരിയാകും😂

  • @sajeevvenjaramood3244
    @sajeevvenjaramood3244 Před 15 dny +39

    നടപ്പിലാക്കിയത് ഇന്ത്യയിലല്ലേ ?ഞങ്ങൾ ചൈനയുടെ ഭാഗമല്ലേ ? പിന്നെ ഇതെങ്ങനെ ഞങ്ങളെ ബാധിക്കും? ഞങ്ങളുടെ തോൽവിയാകും?
    " എനക്കു" മനസ്സിലാകുന്നില്ല!

  • @sunilmk850
    @sunilmk850 Před 15 dny +16

    പാർട്ടി സെക്രട്ടറിയേറ്റിൻ്റെ അനുവാദം ഇല്ലാതെ നൽകിയ പൗരത്വം ഒരിക്കലും ഞങൾ അംഗീകരിക്കില്ല. അവർക്ക് സൂര്യനെ കാണണമെങ്കിൽ ഇങ്ങള് കേരളത്തിൽ വരണ്ടെ? ( ന്യൂന പക്ഷത്തെ ഈവിധം ഈസിയായി കളിപ്പിക്കുക എന്നതാണ് ഞങ്ങളുടെ പാർട്ടി line)

  • @francisjoseph4857
    @francisjoseph4857 Před 15 dny +17

    ദുബായിൽ നിക്ഷേപം ചെയ്തവരുടെ മുഴുവൻ രേഖകളും ഇന്ത്യക്ക് കൈമാറുന്നു എന്നത് ശെരിയാണോ

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před 15 dny +1

      Francis Joseph. അവിടെ അവരുടെ പേരിൽ അല്ല ഇൻവെസ്റ് മെൻ്റ്. വേറെ ആൾ ആയിരിക്കും ഇൻവെസ്റ്റർ

  • @vijayanvijayan1757
    @vijayanvijayan1757 Před 15 dny +7

    സത്യം, ഒരു മുസ്‌ലിം സഹോദരൻ എന്നോട് പറഞ്ഞത് ഇങ്ങനെ ആണ്....
    പിണറായിയുടെ കൊക്കിൽ ജീവനുണ്ടോ ആവോ...

  • @mohananpk653
    @mohananpk653 Před 15 dny +16

    സൂപ്പർ caa വരട്ടേ

  • @mallikamallika7505
    @mallikamallika7505 Před 15 dny +6

    ആർജവമുള്ള നേതാവ് പറയുന്നത് ചെയ്യും - 💪💪💪🇮🇳🇮🇳🇮🇳🇮🇳

  • @adarshvenugopal9109
    @adarshvenugopal9109 Před 15 dny +13

    CAA നടപ്പാക്കി ല്ല എന്ന് പറഞ്ഞ pinuvum സ്റ്റാലിനും വിജയ് യും ഒക്കെ കണ്ണ് തുറന്ന് കാണുക 😏

  • @sujathasasikumar2818
    @sujathasasikumar2818 Před 15 dny +14

    വിജയൻ ചത്തു എന്ന് കേഴക്കാൻ ഇനി എത്ര നാൾ കാത്തിരിക്കണം

  • @bp4888
    @bp4888 Před 15 dny +9

    നേരത്തേ ഇതറിഞ്ഞുകൊണ്ട് രാജ്യം വിട്ടതാണ് പിണറായി. അല്ലെങ്കിൽ പത്രക്കാരുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഷ്ടപ്പെട്ടേനെ.
    പണ്ട് അടിച്ചു വിട്ടിട്ടുണ്ട്, എൻ്റെ രാജ്യത്ത് ഞാനിതൊന്നും നടപ്പാക്കാൻ സമ്മതിക്കൂല എന്ന്.

  • @anil4910
    @anil4910 Před 15 dny +2

    പിണറായി ഇവിടെ ഇല്ലാത്ത നേരം നോക്കി മോദി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി, 💊😆

  • @citizenkane9222
    @citizenkane9222 Před 15 dny +19

    അമ്പട മോദീ, ഞങ്ങളുടെ "കത്തുന്ന സൂര്യൻ" ബാലി കടപ്പുറത്തു കാറ്റ് കൊള്ളാൻ പോയപ്പോൾ ചുളുവിൽ പൗരത്ത്വ നിയമം നടപ്പാക്കി അല്ലെ 😈 ജീവൻ വേണേൽ ഓടിക്കോ, സൂര്യൻ കാറ്റ് കൊള്ളൽ ഒക്കെ നിർത്തി വരുന്നുണ്ട് 😁🤪😁

  • @sspworld4798
    @sspworld4798 Před 15 dny +5

    പിണറായിയുടെ എല്ലാ കൊക്കും ചത്തുപോയി.. ഇപ്പോൾ ഒന്നിനും ജീവനില്ല ഇനി CAA നടപ്പിലാക്കാം..

  • @anmohanank9222
    @anmohanank9222 Před 12 dny

    ജനങ്ങളെ ബോധവാൻ ന്മാരാക്കുന്ന മറുനാടൻ ഷാജന് അഭിനന്ദനങ്ങൾ.

  • @girijadevi3869
    @girijadevi3869 Před 15 dny +3

    എൻ്റെ പ്രധാനമന്ത്രിയെക്കുറിച്ച് വീണ്ടും വീണ്ടും അഭിമാനം❤ തോന്നുന്നു🎉
    ജയ്ഹിന്ദ്❤

  • @govindram6557-gw1ry
    @govindram6557-gw1ry Před 15 dny +5

    മലയാളി ഏറ്റവും വലിയ മണ്ടനാണ് എന്ന് UP ക്കാരെപ്പോലും മനസ്സിലാക്കിക്കൊടുത്തു😂😂😂

    • @mohankumarpanicker9182
      @mohankumarpanicker9182 Před 13 dny

      അതെന്താ UP കാർ ഒത്തിരി മണ്ടന്മാർ ആണോ ? യുപി യില് പോയിട്ടുണ്ടോ ? അവരെ അറിയാമോ ?

  • @sureshms1844
    @sureshms1844 Před 15 dny +10

    11 .വർഷം താമസിച്ചാൽ പൗരത്വത്തിനായി
    'അപേക്ഷിക്കാം'

  • @proudbharatheeyan23
    @proudbharatheeyan23 Před 15 dny +11

    പിണറായി അറിഞ്ഞാൽ എന്ത് ഉലത്തും.

  • @rajendranb4448
    @rajendranb4448 Před 15 dny +6

    കാരണഭൂതൻ ഇവിടെ ഇല്ലാത്തത് മോദിയുടെ നല്ല സമയം. ഉണ്ടായിരുന്നു എങ്കിൽ k റെയിൽ നടപ്പാക്കിയത് പോലെ ഇതു സമ്മതിക്കില്ലായിരുന്നു.

  • @user-xg9hd9pn2o
    @user-xg9hd9pn2o Před 15 dny +6

    👌👌👌👌👌
    സത്യം ആളുകളെ മറുനാടൻ അറിയിക്കുന്നു. നന്ദി

  • @French1907
    @French1907 Před 15 dny +9

    1984 ൽ കോൺഗ്രസ്‌ കുടുക്കയിൽ വെണ്ണീറുംകൊണ്ടുനടന്ന് നേടിയ
    414 സീറ്റ്‌ ചരിത്രമാകാൻപോകുകയാണ്..!!
    420 സീറ്റ്‌ nda മറികടക്കുമെന്ന് അമേരിക്കപോലും ഉറപ്പിച്ചു..!!
    എങ്ങും മുങ്ങരുത് കേജരിവാൾ ആരാധകൻ.!!😂😂

  • @dhanapalktdhanu7906
    @dhanapalktdhanu7906 Před 9 dny

    പറഞ്ഞാൽ പറഞ്ഞത് പൂർത്തീകരിക്കാൻ മോദി സർക്കാർ കാണിക്കുന്ന സത്യസന്ധത മറ്റു ആരും ഇതുവരെ കാണിച്ചിട്ടില്ല ഹര ഹര മഹാദേവ

  • @psharshith2588
    @psharshith2588 Před 15 dny +6

    ഷാജൻ അറിയാത്തതു കൊണ്ടാ
    പിണറായിയുടെ കൊക്ക് ചത്ത് പോയി

  • @GopinathanPillai-jp1yk

    പൌരത്വ ഭേദഗതി നിയമ൦ ഇന്ധ്യയില് നടപ്പിലാക്കിയ മോദിക്കു !!! അഭിനന്ദനങ്ങള് ,!!!

  • @raveendranpk8658
    @raveendranpk8658 Před 15 dny +6

    'സവർണ്ണരിൽ ദരിദ്രർക്ക് സഹായം ചെയ്തപ്പോൾ ഏറ്റവും കൂടുതലെ തിർത്തവരാരാണ്?അവർക്ക് ഒരു നടഷ്ടവും ഇല്ലാതിരുന്നിട്ടും

  • @ponnammaravi5366
    @ponnammaravi5366 Před 15 dny +2

    മുഖ്യൻ ഇവിടെ വരാതിരിക്കട്ടെ. ജനങ്ങൾ അല്പം ചൂടിൽ നിന്നും അല്പം രക്ഷപെട്ടു .

  • @AZ-ln9ww
    @AZ-ln9ww Před 15 dny +5

    സി എ എ കുറിച്ച് ഇനി പറയാൻ പോകുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത് കഴിഞ്ഞു നിയമ സഭ തിരഞ്ഞെടുപ്പിൽ ഇതിപ്പോ നടപ്പായ സ്ഥിതിക്ക് അടുത്തത് എകീകൃത സിവിൽ കോഡ് പറഞ്ഞു ഓട്ട് പിടിക്കും

  • @arox9919
    @arox9919 Před 15 dny +7

    അദ്ദേഹം തന്റെ നിക്ഷേപങ്ങൾ ഉള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ പോയിരിക്കയാണ്‌. വരുമ്പോൾ കാണിച്ചു തരും CAA എന്താക്കുമെന്ന്...

  • @sukumarankv807
    @sukumarankv807 Před 15 dny +4

    ഇനി എന്ത് ഒച്ചപാട് കൊണ്ടും കാര്യമില്ല അയൽനാട്ടിൽ കടുത്ത പീഡനം അനുഭവിച്ച മനുഷ്യർക്ക് നീതി ലഭിക്കട്ടെ ഇതിന് കാരണക്കാ ര ര ദൈവം അനുഗ്രഹിക്കട്ടെ.

  • @rainynights4186
    @rainynights4186 Před 15 dny +15

    K റെയിൽ വരും കേട്ടോ....
    C AA ഇവിടെ നടപാകില്ല കേട്ടോ 😂😂😂😂😂 അടിമ അയ ഞാൻ കോൾ മയിർ കൊണ്ടു....

    • @thinkgood..9870
      @thinkgood..9870 Před 15 dny +1

      😅

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 15 dny

      എന്ത് മയിർ.. 🤔🤔??

    • @rajeshsng
      @rajeshsng Před 15 dny

      😂😂😂

    • @anil4910
      @anil4910 Před 15 dny

      ഓ... ഒന്നുല്ല മക്കള് ചാച്ചിക്കോ ​@@AnilKumar-pw5vh

  • @bestinteriorbestinterior353

    Thanks Honorable Prime Minister and Next ONE NATION ONE CIVIL CODE
    നിശ്ചയദാർഢ്യത്തോടുകൂടി നടപ്പാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
    God bless.

  • @thambyjacob8797
    @thambyjacob8797 Před 12 dny

    ഇപ്പോഴും പൊള്ളായായ നുണകൾ വിശോസിക്കയും നന്മ തിന്മ മനസിലാക്കാതെ വിണ്ഠികളായി ജീവിക്കുന്നവരെയോർത്തു ദുഃഖിക്കുന്നു നാടിന്റെ ശാപം ഒഴിഞ്ഞു പോവാൻ അൽപ്പം ബോധവും ജ്ഞാനവും കേരള ജനതയിക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥന 🙏

  • @praseedkumar3418
    @praseedkumar3418 Před 15 dny +3

    ഇങ്ങനെ യുള്ളആളുകളാണ് രാജ്യവും സംസ്ഥാവും ഭരിക്കേണ്ടത്. പറയുന്നകാര്യംചെയ്യുന്ന നേതാവ് നരേന്ദ്രദാമോദർ ദാസ് മോഡി 👍56 ഇഞ്ചിന്റെ ഗുണം 👍👍👍👍

  • @ssnanj8014
    @ssnanj8014 Před 15 dny +15

    തായ്‌ലൻഡിൽ പോയിരുന്നെങ്കിൽ ബോറടി വരില്ലായിരുന്നു

    • @regivarghese5375
      @regivarghese5375 Před 15 dny +1

      കമലേച്ചി സമ്മതിക്കൂല 😂

    • @Simbathelionking-so1xp
      @Simbathelionking-so1xp Před 15 dny +2

      ലിഫ്റ്റ് വെച്ച് പൊക്കുകയും ഇറക്കുകയും ചെയ്യുന്ന ആളെയോ? 😂

    • @rknair5999
      @rknair5999 Před 15 dny

      ​@@regivarghese5375കമല ചേച്ചി ജീൻസ് ഇട്ടാണ് വെളിരാജ്യങ്ങളിൽ പോകുന്നത്.

    • @johnvarkey6454
      @johnvarkey6454 Před 15 dny

      ​@@regivarghese5375Kamaledathi😂

    • @bijlikumar123
      @bijlikumar123 Před 15 dny

      ​@@regivarghese5375
      കമലേച്ചി ഇതൊക്കെ സ്വന്തം വീട്ടിൽ കാണുന്നതല്ലേ ???

  • @thinkgood..9870
    @thinkgood..9870 Před 15 dny +1

    അപ്പോ ടൈറ്റാനിക് കപ്പൽ കൊണ്ടുവന്നിട്ട് എല്ലാവരെയും കൊണ്ടുപോകും എന്ന് കമ്മികളും & ഖാൻഗ്രസും പറഞ്ഞിട്ട്......... 😢😢😢

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 Před 15 dny +11

    ഇവിടെ പീഡകന്മാർക് സംരക്ഷണം കൊടുക്കുക എന്നാണ് നയം. L

  • @bipinkalathil6925
    @bipinkalathil6925 Před 15 dny +2

    ഭൂതത്തിന് ദുഫായ് പൗരത്വം കൊടുത്തു കേരളത്തെ രക്ഷിക്കുക...

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Před 15 dny +9

    മോദി പറഞ്ഞാല്‍ പറഞ്ഞത് 😂 നടപ്പിലാക്കും.

  • @babyampatt468
    @babyampatt468 Před 15 dny +2

    എൻറെ രാജ്യം എൻ്റെ അഭിമാനം ❤എൻ്റെ പ്രധാന മന്ത്രി നാടിൻ്റെ അഭിമാനം ❤🇭🇺🇭🇺🇭🇺

  • @sajipp3932
    @sajipp3932 Před 15 dny +12

    BJP 💪 MODIJI 🔥🧡🇮🇳

  • @Sreekumarnaduvilathayil-ct9hq

    മാൻഡ്രെക്ക് ജയിലിൽ പോകുമ്പോൾ സി എ എ നടപ്പിൽ ആകും...

  • @SK-nh9xf
    @SK-nh9xf Před 15 dny

    ഹിന്ദുക്കളുടെ അവസാനത്തെ ആശ്രയം, സ്വന്തം വീടും നാടും രാജ്യവും പൗരത്വവും നഷ്ടപ്പെട്ട് അഭയാർത്ഥികളായി ഇവിടെ എത്തിയ ഹിന്ദുക്കൾ ഭാരതം എന്ന ഈ ഒരു തുണ്ട് മണ്ണിനെ സ്വന്തം അമ്മയെ പോലെ സ്വന്തം ജീവനെ പോലെ സ്നേഹിക്കും, സംരക്ഷിക്കും🥰😍

  • @vijayakumarpillai415
    @vijayakumarpillai415 Před 15 dny +6

    മാൻഡ്രേക്കും പറയുന്നത് എല്ലാവർക്കും പൗരത്വം കൊടുക്കണമെന്നു തന്നെയാണ്.

    • @rangithamkp7793
      @rangithamkp7793 Před 15 dny

      ATHEY KURE BANGLADESIKALKKU RATION CARDU VOTER ID YUM OKKE KERALAYHILU OPPICHU KODUTHITTUND .

  • @kmanojiriveri5991
    @kmanojiriveri5991 Před 15 dny +19

    ഇന്ത്യ എന്ന സംസ്ഥാനത്ത് നടപ്പാക്കി എന്നു വച്ച് കേരള രാജ്യത്ത് നടപ്പാക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ?

  • @user-tp8bq2so9k
    @user-tp8bq2so9k Před 14 dny

    ആവശ്യമില്ലാതെ അധികമായി കിട്ടുന്ന പൈസ മുഴുവൻ ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു ❤

  • @user-ti7ls7yg4v
    @user-ti7ls7yg4v Před 13 dny

    പിണറായി നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കേന്ദ്രം നടപ്പിലാക്കാൻ കുറെ ബുദ്ധിമുട്ടുമായിരുന്നു

  • @simonvarhgese9345
    @simonvarhgese9345 Před 15 dny +1

    ഇനി അടുത്ത നിയമം നടപ്പിലാക്കേണ്ടത് ജനസംഘ്യ നിയന്ത്രണം

  • @rajeev_shanthi
    @rajeev_shanthi Před 15 dny +5

    രാഷ്ട്രം ആണ് വലുത് രാഷ്ട്രീയം അല്ല

  • @muralidharanrayirath891
    @muralidharanrayirath891 Před 15 dny +3

    Pv തിരിച്ചുവന്നാൽ ചിലപ്പോൾ പൗരത്വം കൊടുത്തവരുടെ പൗരത്വം കാൻസെൽ ചെയും

  • @French1907
    @French1907 Před 15 dny +5

    ഒഡീഷ,ബംഗാൾ, ആന്ധ്രാ,തെലുങ്കാന, തമിഴ്നാട്,കേരളം ഞെട്ടിക്കാൻ പോവുകയാണ്.!
    75 നും 80 നു മിടയിൽ സീറ്റ്‌ ബിജെപി ക്ക് കിട്ടും..!!
    യു പി 80, മദ്ധ്യ പ്രദേശ് 29, രാജസ്ഥാൻ 25, ഗുജറാത്ത്‌ 26, ഡൽഹി 7, ഹരിയാന 10, ഗോവ 2, ത്രിപുര 2, ആസ്സാം 13, ഉത്തരാഘണ്ഡ് 5, ഹിമാചൽ 6 ഭൂരിപക്ഷമായി..!!
    ഇനി മഹാരാഷ്ട്ര, കർണാടക,ബീഹാർ,ജാർഘണ്ഡ്, ചത്തിസ്ഖഡ്, പഞ്ചാബ്,കശ്മീർ,കേന്ദ്രഭരണപ്രദേശങ്ങൾ, വടക്കുകിഴക്കെ ബാക്കി ആറു സംസ്ഥാനങ്ങൾ ഒക്കെയുണ്ട്..!!😂😂

  • @kalarikkalkrishnankutty9070

    കേന്ദ്ര ഗവണ്മെന്റിന് അഭിനന്ദനങ്ങൾ ❤️

  • @mrbrownman69
    @mrbrownman69 Před 15 dny +13

    കേരളം സർക്കാരിനെ അറിയിച്ചുകൊണ്ട് പൗരത്വം കൊടുക്കാൻ ധൈര്യമുണ്ടോ മോദിയ്ക്ക് 😀😀?

  • @jayavijayan7960
    @jayavijayan7960 Před 15 dny +1

    അഭിനന്ദനങ്ങൾ മോദിജി 🌹

  • @Anjel379
    @Anjel379 Před 15 dny +2

    വിജയേട്ടനും പൗരത്വ നിയമവും തമ്മിൽ എന്ത് ബന്ധം

  • @bijub9193
    @bijub9193 Před 15 dny +2

    പുതുതായി പൗരത്വം കിട്ടിയവരെ കാശ്മീര്‍ ഉള്‍പ്പെയുള്ള സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കണം.

  • @viswanathbalakrishnan4150

    ഞമ്മൾ സമ്മതിക്കില്ല. ഹർത്താൽ നടത്തും... പാർലമെന്റ് ഉപരോധിക്കും...😛😂

  • @premachandran5391
    @premachandran5391 Před 15 dny +9

    കാരണഭൂതൻ നാടു വിട്ട നേരം നോക്കി പണി പറ്റിച്ചു അല്ലേ?അപ്പം ഭൂതനെ പേടി ഉണ്ടല്ലേ?

    • @Edamoneeeingporey
      @Edamoneeeingporey Před 15 dny +2

      കാരണഭൂതം അല്ലെ നേരുത്തേ കുടുംബമായി ഓടിയത് 😂😂😂😂😂

    • @KishorKumar-dp4pu
      @KishorKumar-dp4pu Před 15 dny +1

      ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഉള്ള ഭൂതങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലോ...CAA രാജ്യവ്യാപകമാണ് സുഹൃത്തേ 😂

  • @user-qn2rl8et9e
    @user-qn2rl8et9e Před 15 dny

    മോഡിജിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️

  • @user-zf8ky9bk2t
    @user-zf8ky9bk2t Před 14 dny

    അടുത്ത തു് തിബത്തിൽ നിന്നും വന്ന ബുദ്ധ മത വിശ്വാസി കൾക്ക് പൗരത്വം നൽകുക.

  • @sukumarapillai2490
    @sukumarapillai2490 Před 15 dny +5

    😜..... മറുനാടൻ അറിഞ്ഞില്ലേ !
    പിണ വിജ്ജു ആത്മഹത്യ ചെയ്തൂ .
    ( ലത് നടപ്പിലായി -- വാർത്ത . )

  • @Skycity.__
    @Skycity.__ Před 15 dny +8

    മോദി 💪🔥

  • @aniltom8635
    @aniltom8635 Před 15 dny

    100% support to Central Government 🙏🏻

  • @harikumarpillaiharikumarpi1507

    നിങ്ങൾ കൊടുത്ത പൗരത്വം റേദ്ധക്കാൻ കഴുകൻ പര്യടനം നിർത്തിവെച്ച് ഉടൻ ഖേരളത്തിൽ എത്തും

  • @sijithms9178
    @sijithms9178 Před 12 dny

    സർക്കാർ മോദിജിയുടേയാണ് പറഞ്ഞാ പറഞ്ഞാ ചെയ്ത് കാണിക്കും🔥🔥