മമതയുടെ അടപ്പൂരി ബോസ്..എന്നാ പിടിച്ചോ ഒരു പെണ്ണ് കേസെന്ന് പോലീസ് I CV Ananda bose on Mamata banerjee

Sdílet
Vložit
  • čas přidán 5. 05. 2024
  • മമതയുടെ അടപ്പൂരി ബോസ്.. . പെണ്ണ് കേസിൽ കുടുക്കി തിരിച്ചടി.. ഇനിയെന്ത് ?
    #cvanandabose #mamathabanarji #westbengal #bjp #thrinamoolcongress
    #nationalpolitics #loksabhaelection2024 #narendramodi #mm001 #me001

Komentáře • 469

  • @ahambrahmasmi3047
    @ahambrahmasmi3047 Před měsícem +246

    ആനന്ദ ബോസ് സാറിനെ കുടുംബവുമായിട്ട് അടുത്ത ബന്ധം ഉണ്ടായിരുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ അദ്ദേഹത്തിന്റെ രണ്ടു മക്കളെയും പുരാണവും സംസ്കൃതവും പഠിപ്പിച്ചത് എന്റെ അച്ഛനായിരുന്നു . ബോസ് സാർ സ്വയം തന്നെ എന്റെ അച്ഛനെ ഗുരുനാഥനായാണ് കരുതിയിരുന്നത്. അദ്ദേഹം അച്ഛനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത് എന്റെ ഗുരുനാഥൻ എന്ന് പറഞ്ഞായിരുന്നു എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം കഴിഞ്ഞിട്ടും ഒരൊ ഓണത്തിനും അദ്ദേഹം അച്ഛന് ഓണക്കൊടിയും ദക്ഷിണയും നൽകുമായിരുന്നു. ഏറ്റവും സ്നേഹത്തോടെ മാത്രമേ അച്ഛൻ ബോസ് സാറിന്റെ കാര്യം പറയുമായിരുന്നുള്ളൂ... എന്റെ അച്ഛൻ ഇപ്പോൾ ഇല്ല.... ബോസ് സാറിനോട് എന്നും ബഹുമാനവും സ്നേഹവും മാത്രം ❤️❤️❤️

    • @NARASIMHA202
      @NARASIMHA202 Před měsícem

      ആരിഫ് മുഹമ്മദ് ഖാൻ സാറിനെ കുടുക്കാത്തത് അദ്ദേഹം മുസ്ലിം ആയതുകൊണ്ടാണ്..........😆😆😆

    • @salihjaleel2912
      @salihjaleel2912 Před měsícem

      Neepooday

    • @ramu9375
      @ramu9375 Před měsícem +13

      CV Ananda Bose is perhaps the BEST ROLE MODEL to many in politics and administration. He knows what is right and wrong, and is strong in his stand. This type of cheap allegations cannot touch him.

    • @ahambrahmasmi3047
      @ahambrahmasmi3047 Před měsícem +5

      @@ramu9375 exactly.. 🌹

    • @damodharan8032
      @damodharan8032 Před měsícem +2

      Very good

  • @abhijithkss7029
    @abhijithkss7029 Před měsícem +286

    വ്യാജ ആരോപണത്തെ ചങ്കൂറ്റത്തോടെ നേരിട്ട ശ്രീ. ആനന്ദ ബോസ് സാറിന് അഭിനന്ദനങ്ങൾ 👍👍👍👍👍

  • @ShibuShibu-iu7eo
    @ShibuShibu-iu7eo Před měsícem +294

    CPMന്റെ നിലവാരത്തിലേക്ക് മമതയുടെ പാർട്ടിയും മാറി

    • @user-ed2lf2bz7i
      @user-ed2lf2bz7i Před měsícem +9

      സി പി എം നിലവാരത്തിലേക്ക് എന്ന് പറയണൊ? സി പി എം ന്റെ അനിയൻ അല്ലേ അപ്പോൾ അതേ സ്വഭാവം കാണിക്കുമല്ലൊ.😂😂😂

    • @Straightdrive07
      @Straightdrive07 Před měsícem

      Mamta's TMC is the worst photo Copy of Criminals party of Marxist (CPM).

    • @user-go7cu8qb2b
      @user-go7cu8qb2b Před měsícem +4

      congress um mosham allallo - rahul gandi eppozhum gusthikkaareyum manipur kaareyum prashnangal undaakkuvaan prayojanappeduthunnundallo

    • @kumarp7136
      @kumarp7136 Před měsícem +4

      ​@@greenhearts-62marisസ്വന്തം ഭവനത്തിൽ ഉപയോഗിക്കുന്ന ഭാഷ ഇവിടെ ഉപയോഗിക്കരുത്.

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 Před měsícem

      Vilakku pidichum koduthathu nintey achanaano ? Atho nee thanneyaano ? Ithrem kirukrithyamayi parayanamengil nee thanney vilakku pidichum koduthirikkanam.​@@greenhearts-62maris

  • @sunilchozan
    @sunilchozan Před měsícem +299

    ഇത്രയും തരം താഴാൻ ഒര് രാഷ്ട്രീയനേതൃത്വം മമത ഏറ്റെടുത്തു. അതോടെ തീർന്നു

    • @rupeshav7965
      @rupeshav7965 Před měsícem +9

      SANDHESHAM". Malayalam film , ( Sankarady Dialogue in film, PENNU case)

    • @gowarigowari4771
      @gowarigowari4771 Před měsícem +10

      ആ സ്ത്രീയെ ഒന്ന് നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ മതിയല്ലോ.

    • @sheebajacob1078
      @sheebajacob1078 Před měsícem

      ​@@gowarigowari4771അങ് ചെന്ന മതി ആള് പുലിയ പുലി.

    • @ramu9375
      @ramu9375 Před měsícem

      @@gowarigowari4771 "നുണ പരിശോധനയ്ക്ക്" For this court order should be there; police simple can't do it. In addition, the consent of the alleged person is also required.

    • @SherlyThomson-ko3lv
      @SherlyThomson-ko3lv Před měsícem

      അയ്യോ കരയല്ലേ കുറുവടി

  • @johnsonouseph7631
    @johnsonouseph7631 Před měsícem +138

    സുപ്രീം കോടതി ജഡ്ജ് പോലും സ്ത്രീ പീഡന കേസിൽ പെട്ടിട്ടുണ്ട്. സ്ത്രീകളെ സൂക്ഷിക്കുക.

    • @user-go7cu8qb2b
      @user-go7cu8qb2b Před měsícem +1

      ellaa sthreekalum oru pole allaaa

    • @sreekutty2418
      @sreekutty2418 Před měsícem

      ആമാ ആമാം

    • @captrk31kartha56
      @captrk31kartha56 Před měsícem +1

      Right of equality പറയുന്ന രാജ്യത് സ്ത്രീ കൾക്ക് പ്രതേക consideration എന്തിനാണ്

    • @mythoughtsaswords
      @mythoughtsaswords Před měsícem

      Never trust women

    • @SivprasadKumar-dr1bl
      @SivprasadKumar-dr1bl Před měsícem

      😅😮​@@sreekutty2418

  • @xaviermanas
    @xaviermanas Před měsícem +87

    പെണ്ണ് കേസാണ് ഇപ്പോഴത്തെ ട്രെൻഡ്!!

  • @sajurocky1610
    @sajurocky1610 Před měsícem +75

    സാജൻ സെക്രട്ടറിയുടെ പത്രധർമ്മത്തെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു
    തികച്ചും രാജ്യസ്നേഹിയായ ആനന്ദബോസിൻ്റെ സത്യസന്ധതയെ പ്രക്രിത്തിക്കുവാൻ ധൈര്യപ്പെട്ടതിന്.....
    ഇന്നലെ ആലുവയിൽ ഇദ്ദേഹത്തെ കരിങ്കൊടി കാട്ടിയ കോൺഗ്രസിലെ സുഡാപ്പി നേതാക്കൾ??
    സന്ദേശ് ഖാലിയിലെ ഷാജഹാൻ ഷെയ്ക്കിൻ്റെ കൊടും ബലാത്സംഗങ്ങളെ കുറിച്ച് വർഗീയമായി സ്വയം അഭിമാനിക്കുന്നതും കേരള മാമാ മാപ്രകളും
    അറിയാത്തതുപോലെ ഭാവിക്കുന്നതും നമ്മുടെ ഇന്ത്യയുടെ ജനാധിപത്യത്തിന് അഭികാമ്യമല്ല.....

    • @s.kumarkumar2756
      @s.kumarkumar2756 Před měsícem +2

      ഇദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തായ ക്രൈം നന്ദകുമാറിനെയും കൂടി ഒന്നഭിനന്ദിക്കണേ 😂

  • @mathdom1146
    @mathdom1146 Před měsícem +20

    വളരെ നല്ല വ്യക്തിത്വമാണ് ആനന്ദ ബോസ് സാറിന്റെ... 🌹. ഇവിടത്തെ സ്ത്രീ പീഡനം ആരോപണം അവിടെയും വർക്ക്‌ ഔട്ട് ചെയ്യാൻ തുടങ്ങി.

  • @rajitha3407
    @rajitha3407 Před měsícem +101

    മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് സിപിഎംപറഞ്ഞിട്ടുണ്ട് ഇപ്പോൾ😂😂😂ആരാ പറയുന്നത്ഇതുപോലെ കണ്ട ആളുകളെ മുഴുവൻ പെണ്ണ് കേസിൽ പെടുത്തുന്നവർ😂😂😂

  • @user-vy2ud8iw8d
    @user-vy2ud8iw8d Před měsícem +103

    ഏത് ഉന്നതനേയും കുടുക്കാൻ ഒരു പെണ്ണ് വിചാരിച്ചാൽ മതി. സത്യം പുറത്തു വരുമ്പോഴേക്കും ഒരുപാട് വൈകും. ശ്രീ ആനന്ദബോസ് നിരപരാധി ആണെന്ന് എല്ലാവർക്കും അറിയാം. മമത എന്ന രാക്ഷസി പ്രതികാരം ചെയ്യുകയാണ്.

    • @narayanankrishnan1458
      @narayanankrishnan1458 Před měsícem

      Women centric laws should be deleted from statute. Women should not be allowed to misuse the laws favouring them. It is time for Judiciary and the Law makers to rewrite laws which are applicable equally to Men and Women.

    • @narayanankrishnan1458
      @narayanankrishnan1458 Před měsícem +1

      Law should treat Men and women as equals. So many women are misusing the laws which favours women always

    • @josephjames859
      @josephjames859 Před měsícem

      Anand Bose is an able administrator and an opportunist as well. He has managed the impossible task of being the blue-eyed boy of UDF, LDF and BJP. While all this is right, I don't understand how you can give him a certificate of innocence? You do not know him personally. For one thing, he does lead a bohemian lifestyle. The governor has admitted that he did call the complainant to his office to scold her. Why should he do that? Why is he dealing with the woman directly? TMC had an open confrontation with Dhankar, the previous governor, but they never made any such allegation against him. If the woman has come up with the accusation, an enquiry has to be conducted before giving him a clean chit. Age doesn't mean anything. ND Tiwari was over eighty when he was caught cavorting with three women in the governor's official residence.

  • @gopakumarkumar7672
    @gopakumarkumar7672 Před měsícem +14

    ധീരനും മാന്യനുമായ ഒരു മനുഷ്യനാണ് ആനന്ദബോസ്. ബംഗാളിലെ രാഷ്ട്രീയ മാലിന്യത്തിൽ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെ മലിനമാക്കാൻ മമതയ്ക്കു കഴിയില്ല .

  • @krishnans5854
    @krishnans5854 Před měsícem +79

    തൃണമുൽ മമത ഭാവിയിൽ തൃണമാകും ! !

  • @Alexmathew9832
    @Alexmathew9832 Před měsícem +21

    ആനന്ദ് ബോസ് രാഷ്ട്രപതി ആക്കാൻ യോഗ്യൻ❤❤❤❤❤

  • @thankachancj3173
    @thankachancj3173 Před měsícem +60

    കേരളത്തിനെ കണ്ട് പഠിച്ചതാകും-

  • @user-cl3je8dc9k
    @user-cl3je8dc9k Před měsícem +90

    ഗവർണർക്ക് ഒപ്പം എന്നും സെക്യൂരിറ്റി ജീവനക്കാർ ഉണ്ട് അത് കൊണ്ട് തന്നെ ഇതൊക്കെ കെട്ടി ചമച്ച ആകും

  • @pcjanardhan2456
    @pcjanardhan2456 Před měsícem +25

    ആരിഫ് khan sir, ജാഗ്രതൈ!!

  • @vsn2024
    @vsn2024 Před měsícem +30

    കയറിപ്പിടിച്ചു എന്നല്ല തോളിൽ തൊട്ടു എന്നാണ് ആരോപണം'

  • @sundaresankunhan7322
    @sundaresankunhan7322 Před měsícem +37

    പിണറായിയേക്കാൾ ഭയങ്കരി.😢

  • @narayanankutty5973
    @narayanankutty5973 Před měsícem +38

    മമതക്ക് ഇനി പണി വരാൻ പോകുന്നു

  • @raghuramanr1837
    @raghuramanr1837 Před měsícem +20

    ഇത് രാഷ്ട്രീയത്തിൽ പുത്തരിയല്ല
    പണ്ട് തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിത 91 96 കാലം ഗവർണർ ആയിരുന്ന ചെന്ന റെഡ്‌ഡി ഇത്തരം ആരോപണം ഉണ്ടാക്കിയിരുന്നു
    പിന്നീട് വന്ന തെരഞ്ഞെടുപ്പിൽ ജയലളിത തോറ്റുപോയി
    ജയിലിലും ആയി
    പിന്നീട് രണ്ടു തവണ അവർ മുഖ്യമന്ത്രിയായി എങ്കിലും പഴയ പണിയുള്ള ഭരണം ആവർത്തിച്ചില്ല
    എനിക്കിപ്പോൾ അതാണ് ഓർമ്മ വരുന്നത്
    മമതയുടെ ഭരണം
    കാട്ടുനീതിയാണ്
    ഇവർക്ക് കാലം എന്തെങ്കിലും കരുതി
    വെക്കും

    • @balankulangara
      @balankulangara Před měsícem

      പിന്നീടു മൂന്നു പ്രാവശ്യം മുഖ്യ മന്ത്രി ആയി

  • @narayanankutty5973
    @narayanankutty5973 Před měsícem +30

    ഈ മമതയുടെ കാലം അവസാനിക്കാറായി. ബഹു. ഗവർണർ ബോസ് അവർകൾ എന്തിനുംകഴിവുള്ളവർ ആണ്‌ എന്നാൽ ബഹു. ബോസ്സിന്റെ aduthy

  • @narayanankutty5973
    @narayanankutty5973 Před měsícem +34

    ബഹു. ഗവർണർ അവർകളെ ചീത്ത പേരുണ്ടാക്കി പ്രശനം ഉണ്ടാക്കിയാൽ ഏതു മമതയായാലും വിവരം അറിയും

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Před měsícem +14

    ❤️❤️❤️ആനന്ദ ബോസ്സ് ❤️❤️❤️

  • @ajayadjsgsjg8337
    @ajayadjsgsjg8337 Před měsícem +109

    മമതക് പണി വരാൻ പോകുന്നതേയുള്ളൂ

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před měsícem +10

    എൻഡിഎ 400 പ്ലസ്, നോ doubt. ആര് വിചാരിച്ചാലും ഇതിനെ തടയാൻ പറ്റില്ല.

  • @chandradasd3120
    @chandradasd3120 Před měsícem +28

    മമത ഇവർ ഒരു നക്സൽ മൈൻഡ് സ്ത്രീ ആണെന്ന് തോന്നുന്നു 😂😂

  • @abhijithkss7029
    @abhijithkss7029 Před měsícem +49

    ഈ വ്യാജ ആരോപണം മമതയുടെ അടിത്തറ ഇളക്കിയിരിക്കും

  • @mohanankgkarayil2654
    @mohanankgkarayil2654 Před měsícem +54

    BJP ഇതര ഗവണ്മെന്റ് ഉള്ള എല്ലാ സ്റ്റേറ്റുകളിലും ഈ വൃത്തികെട്ട പൊളിറ്റിക്സ് നടക്കുന്നുണ്ടല്ലോ. ഒരു അടവും നടക്കുന്നില്ലെങ്കിൽ പെണ്ണ് കേസ് എടുത്തിടുക. ജനാധിപത്യനിയമം വളരെയധികം മറ്റേണ്ടതുണ്ട്.

  • @varadarajannair7218
    @varadarajannair7218 Před měsícem +64

    അവളേയൊരു ആണുകേസിൽപെടുത്തണം

    • @sajikumar5174
      @sajikumar5174 Před měsícem +11

      വിറക് കൊള്ളി പോലെ ഇരിക്കുന്ന അവരെയോ 😂😂

  • @user-uc5kn9eg9l
    @user-uc5kn9eg9l Před měsícem +32

    ഒരു കാര്യം വ്യക്തമായി. സിപിഎം കാരുടെ പ്രച്ഛന്ന വേഷമാണ് തൃണമൂലെന്ന്.

    • @mahamoodvp9129
      @mahamoodvp9129 Před měsícem

      Bengalil enna latha CPM, unnatha BJP😅 avida CPM, BJP bhai - bhai 😅

  • @user-uc5kn9eg9l
    @user-uc5kn9eg9l Před měsícem +36

    പിണറായിക്ക് തോന്നാത്തത് ഗവർണറെ തൊട്ടാൽ ന്യൂനപക്ഷ വോട്ട് കുറയുമെന്ന് പേടിച്ചാണ്.

  • @user-fe7yy1lk2s
    @user-fe7yy1lk2s Před měsícem +6

    ബോസ് 👏👏sir പൊളിച്ചോളും

  • @balasubramanianmadhavapani2912

    Great Ananda Bose.

  • @natarajankr4907
    @natarajankr4907 Před měsícem +6

    Super Governer of West Bengal Shri Ananda Bose .

  • @joseabraham2951
    @joseabraham2951 Před měsícem +23

    സരിത മോഡൽ.....😊😊

  • @user-qj6xi1dd8k
    @user-qj6xi1dd8k Před měsícem +11

    🇮🇳🙏 Mamata Banerjee ku muzhu vattayi 🙏🇮🇳

    • @UmaMaheswari99933
      @UmaMaheswari99933 Před měsícem +1

      Indi sakyathilullavarkellam vattupidichittundu.athanu parasparabhandhamillathe uzharinadakkunnathu

  • @sureshalapra
    @sureshalapra Před měsícem +3

    ഞങൾ കൂടെ ഉണ്ട് സിവി.....
    ❤❤❤❤❤❤❤❤❤❤

  • @haransnair2683
    @haransnair2683 Před měsícem +13

    താത്വികാചാര്യൻ കുമാരപിള്ള സാറിന്റെ അടവു തന്ത്രം തൃണമൂൽ പ്രയോഗിക്കുന്നു.....😊

    • @user-wt3sx5wc1y
      @user-wt3sx5wc1y Před měsícem +3

      കഷ്ടം, ഇതിലും വലിയ മുർഖന്മാരുള്ള കാശമി ർശാന്തമാക്കി എന്നിട്ടല്ലെ ചെറിയ അത്താഴം മുടക്കികളെ /നീർക്കോലികളെ നിലക്ക നിർത്താൻ

    • @gangadharannair9576
      @gangadharannair9576 Před 26 dny +1

      മമതബാനർജി കുമാരപ്പിള്ളസാറിന്റെ പഞ്ചായത്തിലാണോ ജനിച്ചത്.മാർക്സിസ്റ്റ്‌ കാരനായ കുമാരപ്പിള്ളസർ ഇവർക്ക് ട്യൂഷൻ നൽകാൻ ബെo ഗാളിൽ എത്തിയണോ.

  • @udaybhanu2158
    @udaybhanu2158 Před měsícem +6

    ഒരു നിലവാരവും ഇല്ലാത്ത. ഇത്രയും വികൃതവും, നികൃഷ്ടവും ആയ മനസ്സിൻ്റെ
    ഉടമ യാണ് ഈ സ്ത്രീ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. Dr. Ananda Bose എന്ന പർവ്വതത്തെ ഒരു ചെറിയ പി ഗ്മി കല്ലെറി യുന്നു. 😂😂😂😂😂😂

  • @josepjohn1142
    @josepjohn1142 Před měsícem +12

    എന്തായാലും.....വിജയിക്കാൻ...ഏല്ലാവർക്കും. ..ഒരു. ..തെമ്മാടി തം..... വേണ്ണo....അതാണല്ലോ... നമുടെ....രാഷ്ട്രീയം....കഷ്ട്ടം......

  • @sureshkochappu673
    @sureshkochappu673 Před měsícem +2

    അനന്തബോസ് super മാൻ. Super man ഒരിക്കലും കീഴടങ്ങാറില്ല.

  • @sureshmc2698
    @sureshmc2698 Před měsícem +11

    Big Salute Anand Bose Sab 🙏

  • @SocialDemocrat-wp7of
    @SocialDemocrat-wp7of Před měsícem +3

    മമതയെക്കുറിച്ചോർത്ത് പുച്ഛം മാത്രമാണ് തോന്നുന്നത്.അവരുടെ ആദർശജീവിതവും രാഷ്ട്രീയവും ഒക്കെ എന്നേ മൺമറഞ്ഞൂ!

  • @roshinisatheesan562
    @roshinisatheesan562 Před měsícem +2

    🙏🤝👍 ഇതെന്തു രാഷ്ട്രീയം പേരിൽ മാത്രം മമതയുള്ളവർ. ഛെ എന്തു വൃത്തികേടാണ് പറഞ്ഞുണ്ടാക്കുന്നത്?

  • @catlov97
    @catlov97 Před měsícem +31

    മമ്തയുടെ അളിഞ്ഞ സ്വഭാവം വച്ചു നോക്കുമ്പോൾ ഇതൊരു ചെറ്യേ നാറിത്തരമാണ്. വളരെ ചീപ് ആയിപ്പോയി.

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379 Před měsícem +20

    അവിടേം സരിത ഫാബിമാരുണ്ടോ

  • @ravanraja8079
    @ravanraja8079 Před měsícem +3

    പക്ഷപാതപരമായ നിയമങ്ങൾ പൊളിച്ചെഴുതണം. എല്ലാവർക്കും ഒരേ നീതി എന്നു വരും?

  • @sudeeshnath
    @sudeeshnath Před měsícem +4

    ❤❤❤. bose❤👍

  • @regikurian4704
    @regikurian4704 Před měsícem +1

    Well said Shajan

  • @bindukb77
    @bindukb77 Před měsícem +4

    Nalla oru sir ane

  • @ExcitedDove-gl6vw
    @ExcitedDove-gl6vw Před měsícem +9

    ഭാഗൃത്തിന് നമ്മുടെ ഗവർണർ രക്ഷപ്പെട്ടു എന്ന് കരുതുന്നു.... 😂😂. ആനന്ദ ബോസ്സ് കൂരങ്ങ് (ചൊക്കി) മമതയെ. കടന്നു പിടിച്ചൂ... എന്ന് പറയാത്തതു ഭാഗൃം.... 😂

  • @vijayakumarpillai5549
    @vijayakumarpillai5549 Před měsícem +2

    ഏറ്റവും നല്ല, കൊല്ലം ജില്ലാ കലക്ടറായിരുന്ന ആനന്ദബോസിനു, അഭിവാദ്യങ്ങൾ.ഞാൻ from sasthamcotta

  • @user-os8kg5th4c
    @user-os8kg5th4c Před měsícem +2

    We support Gov. Ananda Boss.

  • @libintomy6950
    @libintomy6950 Před měsícem +4

    👌👌👌

  • @radhakrishna-mg9kl
    @radhakrishna-mg9kl Před měsícem +2

    BHARAT Matha ke jai 🌹 🇮🇳 🙏🏻

  • @user-ri6rz6zg8x
    @user-ri6rz6zg8x Před měsícem +1

    Election ഒന്നു കഴിയട്ടെ, കേന്ദ്രം മമതയ്ക്ക് കളി പഠിപ്പിച്ചു കൊടുക്കും!
    ഇല്ലെങ്കിൽ സന്ദേശ കാലിയിലെ സ്ത്രീകൾ മമതയ്ക്ക് മറുപടി കൊടുക്കും
    Full support to Ananda Bose Sir ❤️🇮🇳🙏

  • @balagopalr5167
    @balagopalr5167 Před měsícem +1

    കേരളത്തിൽ ഒരു ബസ് ഡ്രൈവർക്ക് നേരെയും ഇത്തരം നീക്കം നടന്നു. അമിതമായ അധികാരം കിട്ടിയാൽ അത് ദുരുപയോഗം ചെയ്യപ്പെടും. 😊

  • @kajabhai1147
    @kajabhai1147 Před měsícem +5

    കഥ പറഞ്ഞു പിടിപ്പിച്ചു.. സത്യം ഒരു നാൾ പുറത്തു വരും..

  • @tux008
    @tux008 Před měsícem +2

    സൂടുക്കളുടെ നേതാവ് തനി കൊണം കാണിച്ചു 💚💊💚

  • @renjithrpillai5132
    @renjithrpillai5132 Před měsícem +5

    ആനന്ദ ബോസ് ആരാണെന്നു നന്നായിട്ടറിയാം . മമത തീക്കളി കളിക്കുകയാണ്

  • @gopalakrishnangknair9865

    🌹🌹🙏👍clever man

  • @sukumarankv807
    @sukumarankv807 Před měsícem +8

    ബോസോട് കളിച്ചാൽ പരിപ്പ് ളക്കും. കടുവ തന്നെ കടുവ

  • @sreevarmasreevarma-kz3pq
    @sreevarmasreevarma-kz3pq Před měsícem +4

    അത് തന്നെ ഏത് പാർട്ടി ഭരിക്കുന്നുവോ അവരുടെ കൂടെ അത്ര തന്നെ... രാഷ്ട്രീയ പാർട്ടി കൾ അതൊന്നും ശ്രദിക്കാറില്ല..

  • @josepv3896
    @josepv3896 Před měsícem +3

    ഉമ്മൻ ചാണ്ടിയെ 76ആം വയസിൽ പീഡനകേസിൽ കുറുക്കി. താങ്കളും ആദ്യം വിശശിച്ചവരുടെ കുട്ടത്തിൽ ഉണ്ടായിരുന്നു.

    • @mahamoodvp9129
      @mahamoodvp9129 Před měsícem

      80 kazhinja ND tiwari yum pennu case il kudungiyittundu 😅

  • @gopalakrishnangknair9865

    🙏🙏🌹

  • @s.kumarkumar2756
    @s.kumarkumar2756 Před měsícem +24

    നോർത്ത് ഇന്ത്യയിൽ ബിജെപി ക്ക് സീറ്റുകൾ കുറയും പോലും.. രാഷ്ട്രീയ നിരക്ഷകനായ സാജൻ കറിയ 😂

  • @ramaChandran-zj3zh
    @ramaChandran-zj3zh Před měsícem +3

    Yes😊😊😊😊😊

  • @sujithkumar8681
    @sujithkumar8681 Před měsícem

    🎉🎉❤❤

  • @jayachandrannair7245
    @jayachandrannair7245 Před měsícem +12

    ഇതേ നാണയത്തിൽ മറുതക്കെതിരെ കേന്ദ്രസർക്കാർ തിരിച്ചടിക്കും. ഇവളുടെ കളസം കീറും.

  • @akhilmanu7476
    @akhilmanu7476 Před měsícem

    Aa last prankathu polichuuu❤

  • @radhanair6177
    @radhanair6177 Před měsícem

    Very Good👍

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem

    Good afternoon Shajan

  • @rajutdaniel7738
    @rajutdaniel7738 Před měsícem

    ❤️❤️❤️❤️❤️

  • @subramanyapillar7131
    @subramanyapillar7131 Před měsícem

    പത്ര ധർമം കൂടുതൽ ഉയത്തുന്ന ശ്രീ ഷാജൻ അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @Thinkloo
    @Thinkloo Před měsícem

    യുദ്ദം.. എപ്പോഴും.......ധർമ്മവും... ആധർമവും... തമ്മിലാണ്...... എല്ലായിടത്തും..... ജയിക്കാൻ .... ഇത്തരം ആയുധങ്ങൾ.... ഉപയോഗിക്കാറുണ്ട്........

  • @vijaykalarickal8431
    @vijaykalarickal8431 Před měsícem

    👏👏👏

  • @sudharmagirijan289
    @sudharmagirijan289 Před měsícem

    ❤❤

  • @shanavasdevasenanshanavas2313

    👌

  • @ravindranvk4755
    @ravindranvk4755 Před měsícem

    👍👍

  • @praveenpravi8484
    @praveenpravi8484 Před měsícem

    👍👍👌👌

  • @gurusreevoice606
    @gurusreevoice606 Před měsícem +6

    ഒരു സൈഡിൽ മമത മറു സൈഡിൽ ബോസ്... നമുക്ക് വെയിറ്റ് ചെയ്യാം

  • @xtvloger
    @xtvloger Před měsícem

    ♥️♥️♥️♥️🙏👍🌹

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 Před měsícem

    👍👍👏👏👏👏

  • @sreedevi2377
    @sreedevi2377 Před měsícem

  • @chethankumar555
    @chethankumar555 Před měsícem +2

    This is not fascism for opposition leaders

  • @thulughoastreader9950
    @thulughoastreader9950 Před měsícem

    ശ്രീ ആനന്ദ ബോസ്സ് ജീക്ക് അഭിനന്ദനങ്ങൾ 🙏

  • @prasannanshibi767
    @prasannanshibi767 Před 24 dny

    ❤❤❤❤❤❤❤❤❤❤❤❤

  • @user-cf6gp9ou2r
    @user-cf6gp9ou2r Před měsícem

    ❤❤❤❤❤❤❤❤

  • @RatheeshkumarRathe-ko3kf
    @RatheeshkumarRathe-ko3kf Před měsícem

    🇮🇳

  • @Vinodkumar-yk4gl
    @Vinodkumar-yk4gl Před měsícem

    sathayam

  • @georgeaj8786
    @georgeaj8786 Před měsícem +4

    ഇവിടത്തെ സിപിഎം കാർ നിശബ്ദരായിരിക്കുന്നത് ആനന്ദബോസിനോടുള്ള താല്പര്യം കൊണ്ടല്ല, ബിജെപിയോടുള്ള വിധേയത്തം കൊണ്ടാണ് 😂

  • @swasrayamissionindia5140
    @swasrayamissionindia5140 Před měsícem

    സ്ത്രീ സുരക്ഷ നിയമം ദുരുപയോഗം ചെയ്യുന്നവർക്കും അതിന് കൂട്ടു നിൽക്കുന്നവർക്കും പണി കൊടുക്കുവാൻ നിയമം കൊണ്ടി വരണം

  • @alinajai7142
    @alinajai7142 Před měsícem +2

    മമത വ്യക്തിപരമായി ശുദ്ധിയുള്ള നേതാവോ? ഷാജന് സ്ഥലകാല ബോധം പോയോ?

  • @bindumolbr7922
    @bindumolbr7922 Před měsícem

    Good

  • @vijayana43
    @vijayana43 Před měsícem

    😮😮😮😮😮

  • @solvarajanbsrajan8667
    @solvarajanbsrajan8667 Před měsícem

    👌💞🙏🤔

  • @sunilkumar-ej7dv
    @sunilkumar-ej7dv Před měsícem +2

    പക്ഷേ കേരളത്തിലെ ഒരു കോൺഗ്രസ്സ് ചാനൽ ചർച്ചക്കാരൻ അതും ഇന്നലെ വിഷയമാക്കാൻ നോക്കി.

  • @natividadkrishnan6441
    @natividadkrishnan6441 Před měsícem +1

    Truth will win

  • @josepd8426
    @josepd8426 Před měsícem +1

    മമത CPM നു എതിരാണെങ്കിലും കേരളത്തിലെ CPM ന്റെ SYLLABUS ആണ് പഠിക്കുന്നത്..
    പെണ്ണ് കേസിൽ അല്ലെങ്കിൽ ഗർഭ കേസിൽ ഉൾപ്പെടുത്തി എതിരാളികളെ മാനസികമായി പീഡിപ്പിക്കുക....

  • @GiriVV-nx1yx
    @GiriVV-nx1yx Před měsícem

    Vishayaskthan.