News18 Mega Opinion Poll | 'Rajmohan Unnithan പ്രയങ്കരനോ'? MPയായി ജനമനസുകളിൽ ഇടം നേടിയെന്ന് സർവേ ഫലം

Sdílet
Vložit
  • čas přidán 12. 03. 2024
  • News18 Mega Opinion Poll : 7 സംസ്ഥാനങ്ങളിലെ ന്യൂസ് 18 മെഗാ ഒപ്പീനിയൻ പോൾ ഫലം ഉടൻ പുറത്ത് . വൈകിട്ട് ആറു മുതൽ പത്തുവരെയാണ് ഒപ്പീനിയൻ പോൾ ഫലങ്ങൾ ഇന്നും നാളെയുമായി ന്യൂസ് 18 ചാനലിലൂടെ പുറത്തുവിടുന്നത്. #MegaPollWithNews18 #news18megaopinionpoll #loksabhaelection2024 #pmmodi #keralabjp #bjp #cpm #udf #congress #electionopinionpoll #malayalamnews #keralanews #newsinmalayalam #news18keralalive
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Komentáře • 113

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 3 měsíci +10

    രാജ്മോഹൻ സാർ ♥♥

  • @anidilsreedharan1365
    @anidilsreedharan1365 Před 2 měsíci +26

    ഉണ്ണിത്താനെ MP യായി കിട്ടിയത് കാസർകോടുകാരുട ഭാഗ്യം. 😄😄😄

    • @BoomTelevision.
      @BoomTelevision. Před 2 měsíci

      Unnithan.... 😂😂😂😂😂😂😂😂 thendi

  • @naufalsadique3661
    @naufalsadique3661 Před 3 měsíci +8

    ഉണ്ണിത്താൻ 🎉🎉🎉

  • @bkdbkd407
    @bkdbkd407 Před 2 měsíci +12

    ഉണ്ണിത്താന്‍ ❤

  • @aniljohn4908
    @aniljohn4908 Před 3 měsíci +4

    20/20udf

  • @royalpebbles902
    @royalpebbles902 Před 2 měsíci +2

    എത്രയും വേഗം എല്ലാ ജനങ്ങൾക്കും ഒരു കാറും ഡ്രൈവറും സർക്കാർ വക ഏർപ്പാടാക്കണം

  • @ravindranp4901
    @ravindranp4901 Před 3 měsíci +10

    ബിജെപി സഹ ലോക്കൽ ചാനലാണിത്. പാവങ്ങൾ

  • @praveenmashvlog
    @praveenmashvlog Před 3 měsíci +7

    ഇതെന്തോന്ന്
    സർവ്വെ

  • @sabareesank3782
    @sabareesank3782 Před 3 měsíci +13

    ആ ടീച്ചർ ജയിച്ചിരുന്നേൽ

  • @vsomarajanpillai6261
    @vsomarajanpillai6261 Před 3 měsíci +16

    ഹാ കഷ്ടം ഇത്രയ്ക്കും ബുദ്ധിയില്ലാത്തവരോ കാസറഗോട്ടുകാർ

  • @swapnasamuvel8796
    @swapnasamuvel8796 Před 3 měsíci +5

    ജനങ്ങൾ ചിരിക്കണോ അതോ കരയണോ

  • @sankaranarayananvr8996
    @sankaranarayananvr8996 Před 3 měsíci +2

    കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി ഏവർക്കും പ്രിയങ്കരൻ ' എതിരാളികൾ രണ്ടു പേരെക്കുറിച്ചും ഒന്ന് പോലും പോസിറ്റിവായി ചൂണ്ടിക്കാണിക്കാനില്ല

  • @kuttikrishnankuttikol5920
    @kuttikrishnankuttikol5920 Před 2 měsíci

    ഒലക്ക ഞാനോന്നും പങ്കെടുത്തില്ലല്ലോ കാസറഗോഡ് സർവ്വേയിൽ

  • @PavithranNV-zn2yd
    @PavithranNV-zn2yd Před 2 měsíci

    എന്തോസെൽഫാൻ ഒന്നും ചെയ്തില്ല

  • @samporoy
    @samporoy Před 3 měsíci +1

    Yes
    ഹി is ആണ് good കോൺഗ്രസ്‌ man.

  • @muhammedsudeer7648
    @muhammedsudeer7648 Před 3 měsíci +2

    ഇത് ബി ജെ പി സപ്പോർട്ട് ചാനലലാണ്.

  • @SilentKiller-yp1jp
    @SilentKiller-yp1jp Před 3 měsíci

    Gomedy 😂😂😂😂

  • @NizaraiMM-ei1nj
    @NizaraiMM-ei1nj Před 2 měsíci

    This survey wrong...

  • @maheshmahi4431
    @maheshmahi4431 Před 3 měsíci +13

    ഉണ്ണിത്താൻ നല്ല എംപി ആണെന്ന് ആരും പറയില്ല.
    ഈ സർവേ എങ്ങനെയാണ് നടത്തുന്നത്?
    നേരിട്ടോ ഓൺലൈൻ ആയോ?
    കാസറഗോഡ്കാരനായ എന്റടുത്തോ എന്റെ പരിചയക്കാരുടെ അടുത്തോ ഒരു സർവ്വേക്കാരനും വന്നിട്ടില്ല, കണ്ടിട്ടുമില്ല.
    ഇതൊക്കെ ഉളളതാണോ?

    • @Aneesh765
      @Aneesh765 Před 3 měsíci

      വെറുതെ.. Whtsapp university സങ്കികളെ സുഗിപ്പിക്കാൻ ഒരു തള്ള്... മാത്രം

    • @Unpleasant_Truth96
      @Unpleasant_Truth96 Před 3 měsíci +2

      All citizens cannot be surveyed… you can cast your vote on polling date..

    • @AnoopLuke
      @AnoopLuke Před 3 měsíci

      Paid

    • @farhaanwarsadhikkm7289
      @farhaanwarsadhikkm7289 Před 2 měsíci

      Paid surve

    • @Army_veteran2022
      @Army_veteran2022 Před 2 měsíci

      Bond party പരസ്യം പോലെ ചെയ്യാൻ ഒരു തുക കൊടുക്കും. ചാനൽ അതനുസരിച്ചു പ്രവർത്തിക്കും

  • @PavithranNV-zn2yd
    @PavithranNV-zn2yd Před 2 měsíci

    ഒരു ചുക്കും ചെയ്തില്ല. അതു മാത്രമല്ല എന്റോസെൽഫാൻ വേണ്ടി ഒന്നും ചെയ്തില്ല.

  • @sksk8963
    @sksk8963 Před 3 měsíci

    Nalla mp

  • @GAFOOR671
    @GAFOOR671 Před 3 měsíci

    Kasaragod MP super

  • @shakthidharanp.v8030
    @shakthidharanp.v8030 Před 3 měsíci

    Keralite about wayanada rahul gandhi never visited constituency

  • @CKRajan-px6im
    @CKRajan-px6im Před 2 měsíci

    രാജ്മോഹൻ ഉണ്ണിത്താൻ വെറും അഭിനയക്കാരൻ..

  • @velayudhanpa1459
    @velayudhanpa1459 Před 2 měsíci

    Great.unn8than

  • @GangadharanMK-cd4vy
    @GangadharanMK-cd4vy Před 3 měsíci +21

    ഇത്രയും വിവരമില്ലാത്തവനാണ് ശൊ ണ്ണിത്താൻ, പണ്ട് കോൺഗ്രസ് തുണി പറിച്ച് ഓടിച്ചതാണ് ആ കിഴങ്ങനെ . ഓന്റെ ജാതി പ്പേരും പറഞു നടക്കുന്ന ശോണ്ണിത്താൻ

    • @mujeebps7773
      @mujeebps7773 Před 3 měsíci +3

      ഒന്ന് പോടോ ഉണ്ണിത്താൻ 50000 കൂടുതൽ വോട്ടിന് ജയിക്കും

    • @prabhakaranpputhiyottil1106
      @prabhakaranpputhiyottil1106 Před 3 měsíci

      പെണ് പിടിയൻ ആയത് കൊണ്ടാണൊ പറയുന്നത്

    • @muhammedcp6293
      @muhammedcp6293 Před 2 měsíci

      Muselim vote ellagel e kune analla chedalipedecha sudakara vargeeyavadekal

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 2 měsíci

    മുറലി യോട് ചോദിച്ചാൽ പറയു ഉണ്ണിത്താൻ ആരാണ് എന്നു

  • @bijukumarpk1005
    @bijukumarpk1005 Před 3 měsíci

    Casargod MP ചൂപ്പർ 👍

  • @ajsalajs3049
    @ajsalajs3049 Před 2 měsíci

    ഉണ്ണിത്താൻ❤❤❤❤

  • @rafnatkc6325
    @rafnatkc6325 Před 2 měsíci

    R m u ki jay❤❤❤❤❤

  • @kabeerck8066
    @kabeerck8066 Před 2 měsíci

    ഈ സർവ്വേ തന്നെ കണ്ടാൽ ഇന്ത്യ മൊത്തം എടുത്ത സർവേ യേ പറ്റി ന്യൂസ്‌ 18 ന്റെ റീഡർ മാർക് മനസിലായി. ചിരിക്കണോ കരയണോ എന്നവർക് അറിയില്ല 😂

  • @priyeshcheralam3805
    @priyeshcheralam3805 Před 3 měsíci

    😁😁

  • @shukoorkaje3062
    @shukoorkaje3062 Před 2 měsíci

    Unnithan jaykum ❤

  • @kabeerck8066
    @kabeerck8066 Před 2 měsíci

    കേരളത്തിലെ ബിജെപി MP മാരെ പറ്റി പറഞ്ഞില്ല 😂😂😂

  • @RoyFermandez
    @RoyFermandez Před 2 měsíci +1

    Raajmohan Ummithaan vanbiha bhooripakshathode jeyikkum

  • @santhoshxavier6643
    @santhoshxavier6643 Před 2 měsíci

    Good 👍🏽👍🏽👍🏽 RMoU 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤ VD KS UDF 💙💙💙💙💙💙

  • @gafoorabdul4943
    @gafoorabdul4943 Před 2 měsíci

    നിങ്ങൾ ഈ സർവ്വേ എടുക്കാൻ കോൺഗ്രസ്‌ ഓഫീസിൽ മാത്രമേയുള്ളൂ..

  • @MithuVk
    @MithuVk Před 2 měsíci

    ശ്രീ ഉണ്ണിത്താൻ സർ വന്നതിന് ശേഷമാണ് കാസറഗോഡിന് ഒരു എം പി ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങിയത്❤️. കൊല്ലംകാരനായ അദ്ദേഹം താമസം ഇവിടേക്ക് മാറ്റി,5 വർഷം ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. മുൻപ് 15 വർഷം ഭരിച്ചിരുന്ന എം പി LDF ലെ കരുണാകരൻ സാറിനെ അപൂർവ്വമായി മാത്രമേ ജനങ്ങൾ കണ്ടിട്ടുള്ളൂ എന്നതാണ് വാസ്തവം.ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് കരുണാകരൻ സാറിന്റെ ഭൂരിപക്ഷം ഓരോ തവണ നിക്കുമ്പോഴും കുറഞ്ഞു കുറഞ്ഞു വന്നത്. LDF ൽ ബാലകൃഷ്ണൻ മാസ്റ്റർക്ക് പകരം ജനകീയരായ ശ്രീ ടിവി രാജേഷ്, ശ്രീ സതീഷ് ചന്ദ്രൻ ഇവരിൽ ആരെങ്കിലും മത്സരിച്ചിരുന്നെങ്കിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ പറ്റിയേനെ.76 വയസ്സിന്റെ തുടക്കം, അത്പോലെ കാസറഗോഡ് ജില്ലാ സെക്രട്ടറിയായ LDF ന്റെ ബാലകൃഷ്ണൻ മാഷെ കണ്ണൂർ ജില്ലയിലെ പലർക്കും അറിയില്ല -അതൊക്കെ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർക്ക് തിരിച്ചടിയാണ്. കണ്ണൂർ ജില്ലയിലെ 2 നിയമസഭ മണ്ഡലങ്ങൾ കാസറഗോഡ് ലോകസഭാമണ്ഡലത്തിൽ ആണല്ലോ. ശ്രീ ഉണ്ണിത്താൻ തന്നെ വിജയിക്കുവാൻ ആണ് സാധ്യത.

  • @firelinepayyanur3871
    @firelinepayyanur3871 Před 2 měsíci

    Ksd 😮😅😢

  • @wethepeople1773
    @wethepeople1773 Před 3 měsíci

    100% sheriyan…MP indenn arinjath inger vannathin sheshamaan…mmade saghav karunakarettan jaich poyennallathe kaanan onnm kittullarnnu…

  • @selvarajkulakandathil5063
    @selvarajkulakandathil5063 Před 3 měsíci

    PFI വോട്ടുകൾ നമ്മുടെ ഉണ്ണിച്ചക്ക് കിട്ടും.....

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 Před 2 měsíci

    ഉണ്ണി ചാനൽ18നു എന്ത് നൽകി.. ആയ ദയനീയമായി തോൽക്കും.... ഇടത് വന്ഭുരിപക്ഷത്തിൽ ജയിക്കും...

  • @kaladharan2706
    @kaladharan2706 Před 2 měsíci

    Unni ichha

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 Před 3 měsíci +1

    Koopu.sarve.pooda
    Nunayanmare😂😂😂😂😂

  • @sajeevank7203
    @sajeevank7203 Před 3 měsíci

    ഈ രാജ്മോഹന്‍ ഉണ്ണിത്താന്‍ നെറ്റിയിലെ കറുത്തവര ചിലപ്പോലോഴൊക്കെ നീട്ടിവരക്കുകായും , ചിപ്പോള്‍ കുറുക്കി വരക്കുകയും ചിലപ്പോള്‍ തീരെ മായ്ച്ചുകളയുകയും ചെയ്യുന്നതിന്‍റെ രഹസ്യം കൂടി ഒന്ന് പറയുമോ

  • @sathiyanct872
    @sathiyanct872 Před 2 měsíci

    😂😂😂😂😂😂😂😂😂😂

  • @sameer1341
    @sameer1341 Před 2 měsíci

    Unnithaan

  • @keerachannel5426
    @keerachannel5426 Před 2 měsíci

    രാജ് മോഹൻ ഉണ്ണിത്താൻ തോൽക്കും

  • @sandeepplazhy4368
    @sandeepplazhy4368 Před 3 měsíci

    Channanakuri machavanu gunam kitty veruthe ayilla

  • @aneeshthottavila
    @aneeshthottavila Před 2 měsíci

    .

  • @coralcube4783
    @coralcube4783 Před 3 měsíci

    ചാനലുകളെ വിലക്കെട്ടന്നാണ|
    😅|

  • @abdulhameed3621
    @abdulhameed3621 Před 3 měsíci

    Kooli padayude survey?

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Před 3 měsíci +1

    കേരളത്തിൽ ഒരു ചർച്ച ചെയ്യേണ്ട ആവശ്യമില്ല യുഡിഎഫ് 20 20 കരസ്ഥമാക്കും എൽഡിഎഫും രണ്ടാം സ്ഥാനം പല മണ്ഡലങ്ങളിലും എത്തും

  • @roymathew4050
    @roymathew4050 Před 2 měsíci

    മൊറ്റൊരുകൊള്ളക്കാരൻ

  • @shyamalanair9804
    @shyamalanair9804 Před 2 měsíci

    Than tholkum unnithne

  • @proud_indi2n
    @proud_indi2n Před 3 měsíci +5

    വെറും വേസ്റ്റ് !

  • @sividasankumar3508
    @sividasankumar3508 Před 3 měsíci

    Peanupiyan Aya Rajemohan Unithan

  • @shibuck-ow4uz
    @shibuck-ow4uz Před 3 měsíci

    ഇത് എന്തോന്നടെയ്. സമയം കളയാൻ

  • @aboobakarkannur2862
    @aboobakarkannur2862 Před 3 měsíci

    Bihar survey result quite enough to evaluate by public fully fake or nearly true public mostly evaluated by price hike diesel gas petrol l jobless farmers desp electoral bond whose monety getting them high tax exemtion etc but due to trade also desperated

  • @supreme203
    @supreme203 Před 3 měsíci

    ഉണ്ണിത്താൻ തോൽക്കും.. ഇപ്രാവശ്യം കോൺഗ്രസ്‌ കാർ പോലും വോട്ട് ചെയ്യില്ല 😄.. എന്റെ കുറച്ചു കോൺഗ്രസ്‌ നേതാക്കളായ ഫ്രണ്ട്‌സ് ഉറപ്പ് പറഞ്ഞതാണ് 😄😄

  • @skumar9533
    @skumar9533 Před 2 měsíci

    Unnicha😂😂😂😂...

  • @dddpp5227
    @dddpp5227 Před 2 měsíci

    UDF-17 NDA-3 -LDF-0 🎉🎉🎉🎉🎉🎉

  • @user-wi5vm7us3s
    @user-wi5vm7us3s Před 2 měsíci

    ഏതു മഹപാപി യട ഉണ്ണിത്താൻ്റെ കുറി ഇട്ട ഫോട്ടോ thamnail ആയി കൊടുത്തത്...😂😂😂😂

  • @lotusflower3863
    @lotusflower3863 Před 3 měsíci

    ഉണ്ണിത്താൻ ജയിക്കില്ല
    ബാലകൃഷ്ണൻ മാസ്റ്റർ ജയിക്കും

  • @sividasankumar3508
    @sividasankumar3508 Před 3 měsíci

    Musilmlege BJP yil Varannam

  • @pvpv5293
    @pvpv5293 Před 2 měsíci

    ഉണ്ണിത്താൻ കോൺഗ്രസിൻ്റെ നാവ്

  • @MiqdadKurukkoli-wd6rc
    @MiqdadKurukkoli-wd6rc Před 2 měsíci

    Nigalluday survayil antho oru udayippu ellayika undo?

  • @ashrafkk2824
    @ashrafkk2824 Před 3 měsíci

    Nhan Kasargote leegu worker aanu.
    Original result nhan parayam..ithavana unnithanu tholkkum..kasargod dcc vs. Unnithanu fight rookshamaanu..group Kali asahaneeyam..leegue workers unnithanu vendi work cheyyum..but congress cheyyilla..already congress weak aanu…kazhinha thavana..modiye thazhe irakaan Rahul PM aakanam , congress varanam ennokke paranhu minority votes full kitti..ithavana athu Ldf nu kittum congressinte soft hindutha….
    Periya irattakkola , shabari mala issue Rahul factor ithokke vannathu kondaanu unnithanu jayichathu..ipravashyam onnum illa..Congress ithu vare work thanne thudanghiyittilla..kalyasheri, Payyannur , trikaripur, kanhangad 4 mandalathile majority mathi cpm nu vijayikkan..Kasargod, msnjeshwar maathramaanu udf ( leegue ) majority
    Uduma Ldf edge ulla mandalamaanu..
    So ithavana udf kasargod jayikkilla..
    ee survey kettittu nhan thanne chirichupoyi…😂😂😂

  • @steffinu67b23
    @steffinu67b23 Před 3 měsíci +1

    Faltu

  • @user-nn8yz2do9k
    @user-nn8yz2do9k Před 2 měsíci

    Tholkkum

  • @raknair3634
    @raknair3634 Před 2 měsíci

    🙏ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
    മോഡിക്ക് ജയിക്കാനുള്ളത് എന്തായാലും കിട്ടും. 🎉
    കേരളത്തിന്‌ വേണ്ടി ബില്ലുകൾ അവതരിപ്പിക്കാനും പ്രതിഫലിപ്പിക്കാനും പറ്റിയ പ്രതിനിധികൾ ഭരണപക്ഷത്തു ഉണ്ടെങ്കിൽ കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും നല്ലതാകും.
    ന്യായമായ ബില്ലുകൾ അവതരിപ്പിക്കാൻ കഴിവുള്ള NKP അല്ലാതെ ബാക്കി
    I.N.D.I.Allianceന്റെ പ്രേതിനിധികളെ പ്രതിപക്ഷത്തോട്ട് അയച്ചിട്ട് എന്ത് പ്രയോജനം. 🤔🙏
    കൊല്ലത്ത് NKP ജയിച്ചാൽ മതി. അദ്ദേഹം തെറ്റുകളെ ചൂണ്ടി കാണിക്കാനും, പരിശോധിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, ന്യായമായ ബില്ലുകൾ അവതരിപ്പിക്കാനുമുള്ള കഴിവുള്ള കേരളത്തിൽ നിന്നുള്ള ഒരു എംപിയായിരുന്നു. അറിവും വിദ്യാഭ്യാസവുമുള്ള ഒരാളെ പ്രതിപക്ഷത്ത് ഇനിയും വേണം.
    അപ്പൊ പാർട്ടി നോക്കാതെ ജയിപ്പിച്ചു വിടാം.🎉🙂🙏

    • @jaseelshaareekad987
      @jaseelshaareekad987 Před 2 měsíci

      Kerelathil ninnum bjp kk kedra madrimar undayitt end cheythu Kerala thin vendi

  • @gopakumar9712
    @gopakumar9712 Před 3 měsíci +1

    ഉണ്ണിത്താൻ ജയിക്കും

  • @krishnakumarkumar5481
    @krishnakumarkumar5481 Před 2 měsíci

    useless Unnathan

  • @Surendran_
    @Surendran_ Před 3 měsíci

    ഉണ്ണിത്താൻ്റെ ഫോട്ടോ പഴയതാണോ.സ്കെയിൽ വച്ച് വരച്ച ഒരു കറുത്ത വര നെറ്റിയിൽ കാണുന്നുണ്ട്.അദ്ദേഹം കഴിഞ്ഞതെരെഞ്ഞെടുപ്പിൽ കാസർകോട് മൽസരിക്കുന്നതുമുതൽ നെറ്റിയിലെ പൊട്ട് ചികരി ഉപയോഗിച്ച് കഴുകിക്കളഞ്ഞതാണ്.

  • @pathmakumarmp7554
    @pathmakumarmp7554 Před 2 měsíci

    എന്തൊക്കെ ചെയ്തു എന്നും കുടി പറയൂ Rടടൻ്റെ വോട്ട് കഴിഞ്ഞ പ്രാഹ്യം പോലെ കിട്ടിയാൽ പിന്നെ ഇപ്പോൾ പണ്ട് വന്ന ഉണ്ണിത്താനല്ല മുസ്ലിങ്ങളുടെ ഇടയിൽ ഉണ്ണി ഇച്ചയാണ് എന്നാണ് നിങ്ങൾ കാണിക്കുന്ന ഫോട്ടോയിൽ കുറി ഉണ്ടല്ലോ ഇലക്ഷനായപ്പോൾ വശീകരണ കുറിയുടെ അലർജി മാറിയോ?

  • @AbdulgafoorKubanoor-qg7fx
    @AbdulgafoorKubanoor-qg7fx Před 2 měsíci

    Rajmohan unnittan❤

  • @user-or6vu4bj8p
    @user-or6vu4bj8p Před 3 měsíci

    Nee angine olathenda

  • @TVS-xb8rc
    @TVS-xb8rc Před 2 měsíci

    Evaneyellam kandal kallerinju oodikanam.

  • @yahipoov3096
    @yahipoov3096 Před 3 měsíci

    നിങ്ങൾ എവിടെ നിന്നു എടുത്തു ഈ സർവേ ബിജെപി ക്ക്‌ ആന മുട്ട കിട്ടും കേരളത്തിൽ ആന്ധ്ര ബിജെപി ക്ക്‌ അല്ലെ എന്നാൽ 3 ൽ കൂടുതൽ കിട്ടില്ല തെലുഗാന 0 ഹരിയാന india മുന്നണി മുൻ‌തൂക്കം ഉണ്ടാവും കർണാടക india മുന്നണി പിടിച്ചെടുക്കും 12 സീറ്റ്‌ ചിലപ്പോൾ ബിജെപി ക്ക്‌
    മോഡിക്ക് വേണ്ടി സർവേ നടത്തുന്ന പണി അല്ലെ

  • @abdulsalam2828
    @abdulsalam2828 Před 3 měsíci +1

    ബിജെപി ക്കു കൈ പോക്കാനുള്ള കോൺഗ്രസ്‌ mp മാരെ 😀അംബാനി ചാനെൽ ജയിപ്പിച്ചു

  • @alifrifayi7925
    @alifrifayi7925 Před 3 měsíci

    നിനക്ക് എത്ര കോടി കിട്ടി മഞ്ചൂസ് കുണാപ്പാ സംഘപരിവാറിന് ഇങ്ങനെ അനുകൂലമായി പറഞ്ഞിട്ട്

  • @abdullmaalik9951
    @abdullmaalik9951 Před 3 měsíci

    Omkv..😂

  • @ThomasMathan
    @ThomasMathan Před 2 měsíci

    UDF 20/20ഉറപ്പാണ്.CPM ചത്തു.

  • @unnikrishnansuper2630
    @unnikrishnansuper2630 Před 3 měsíci

    ഉണ്ണി ത്താ ൻ തോൽക്കും