അഴിഞ്ഞാടി 3000 ഗുണ്ടകൾ … കെട്ട ഭരണത്തിൽ മുടിഞ്ഞ് പോലീസ് l kerala police

Sdílet
Vložit
  • čas přidán 15. 05. 2024
  • അഴിഞ്ഞാടി ഗുണ്ടകൾ… തൂങ്ങി ചത്ത് പോലീസ്…ഇതുപോലൊരു ഗതികെട്ട കാലം ഇനിയില്ല
    #keralapolice #kerala #police #MM001

Komentáře • 482

  • @mv2552
    @mv2552 Před 14 dny +290

    കിറ്റു കണ്ട് വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ

  • @rajeshlekshmanan1388
    @rajeshlekshmanan1388 Před 14 dny +335

    യോഗിയെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിന്‌ വേണം 👍👍

  • @sav157
    @sav157 Před 14 dny +312

    കേരളത്തിലെ ആഭ്യന്തരം തികഞ്ഞ പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

  • @ajayank3081
    @ajayank3081 Před 14 dny +204

    കഷ്ട്ടം ഇതുപോലൊരു ശുദ്ധ നെറികെട്ട ഗവണ്മെന്റ്

  • @user-zx1ev6qb2u
    @user-zx1ev6qb2u Před 14 dny +132

    അക്ഷരം അറിയില്ല, എങ്കിലും ബിരുദം,

  • @sav157
    @sav157 Před 14 dny +208

    ഈ ഭരണത്തിന് മേലിൽ ഇങ്ങനെയൊരു ഗതികെട്ട കാലം കേരളത്തിലെ ജനങ്ങൾ അനുഭവിച്ചിട്ടില്ല

  • @abhijithkss7029
    @abhijithkss7029 Před 14 dny +144

    സിപിഎം ഭരണത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ ആണ്, സമ്മർദം താങ്ങാൻ കഴിയാത്തവർ ആത്മഹത്യ ചെയ്യുന്നു

  • @dasoffsetprinters3958
    @dasoffsetprinters3958 Před 14 dny +37

    യോഗിയെ പോലെ ഒരു മുഖ്യമന്ത്രി കേരളത്തിന്‌ വേണം

  • @scbose5729
    @scbose5729 Před 14 dny +95

    പോലിസ് കാർ അത്മഹത്യ ചെയ്യുന്നതിൻ്റെ കാരണം ഇപ്പഴാ മനസ്സിലായത് ഇനിയും തുടരും 😊😊😊

  • @1969devi
    @1969devi Před 14 dny +123

    കാരണഭൂതൻ്റെ നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും.....

  • @ramanimohan5603
    @ramanimohan5603 Před 14 dny +95

    ഈ ഭരണം കൊണ്ട് നശിക്കാത്തവരും മുടിയാത്തവരും ആയി പിണറായിയും, കുടുംബവും മാത്രമേ ഉള്ളൂ. ബാക്കി എല്ലാവരും മുടിഞ്ഞു കഴിഞ്ഞു.

  • @user-gp9pj6cj1c
    @user-gp9pj6cj1c Před 14 dny +78

    ബംഗാളി യും മലയാളിയും ഇന്ത്യയുടെ മാതൃകാ സംസ്ഥാനങ്ങൾ അല്ലേ...

  • @gkn7562
    @gkn7562 Před 14 dny +43

    ഉത്തർപ്രദേശ് യോഗിയെ സ്മരിക്കുന്നു ഇപ്പൊ ❤️

  • @jayavijayan7960
    @jayavijayan7960 Před 14 dny +50

    കിറ്റ് ജനത അനുഭവിക്കട്ടെ, ജനങ്ങളെ പറയണം ചുക്കിനും ചുണ്ണാബിനും കൊള്ളാത്തവരെ എന്തിനു വോട്ട് ചെയ്തു

  • @devassypl6913
    @devassypl6913 Před 14 dny +40

    ഇങ്ങനെ ഒരു ഭരണം ഇതുവരെ കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല

  • @josesebastian2847
    @josesebastian2847 Před 14 dny +41

    പ്രബുദ്ധമണ്ടന്മാരായ കേരള ജനതയുടെ ഒരു കഷ്ടകാലം😭 ഇനിയെങ്കിലും ചിന്തിച്ച ശേഷം VOTE രേഖപ്പെടുത്താൻ ശ്രദ്ധിക്കുക🙏

  • @Explorewithsebin
    @Explorewithsebin Před 14 dny +52

    ഗൂണ്ട കല്യാണം cm ആണ് മാതൃക 🙏🙏

  • @elizabethmathews9893
    @elizabethmathews9893 Před 14 dny +43

    പിണറായി യുടെ അടിമകൾ അടിമപ്പണി ചെയ്യാതെ നിവർത്തി യില്ലാതെയാകുന്നു എന്തൊരു ഗതികേട്

  • @unnikrishnannair6275
    @unnikrishnannair6275 Před 14 dny +39

    അല്ല ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ? നാണമില്ലേ സതീശാ, സുധാകരാ, ചെന്നിത്തലേ നിങ്ങൾക്കൊന്നും പറ്റിയ പണി ഇതല്ല!ഹാ കഷ്ടം!😇👏😂

  • @RaveendranTN
    @RaveendranTN Před 14 dny +29

    ഇനി വരുന്നത് ജനം പോലീസ് ആകുന്ന കാലം