കണക്ക് ആർക്കൊപ്പം? | DEBATE WITH MV NIKESH KUMAR

Sdílet
Vložit
  • čas přidán 26. 04. 2024
  • കണക്ക് ആർക്കൊപ്പം? | DEBATE WITH M V NIKESH KUMAR | Debate With MV Nikesh Kumar: Lok Sabha Election 2024 Vote Shares | Guest Panel: K T Kunjikkannan from CPIM, Noushad Ali from Congress, George Kurien from BJP, K J Jacob, Nisar Thalankara
    Moderator: MV Nikesh Kumar, Chief Editor, Reporter TV
    #Loksabhaelection #UDF #LDF #NDA #DebateWithMVNikeshKumar
    ------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 177

  • @abduljaleel8697
    @abduljaleel8697 Před 23 dny +16

    ഇടുതുപക്ഷ വിജയം
    അനിവാരൃം ഈ കാലഘട്ടത്തീൽ
    ലിഗിനും കോൻഗ്രസീനും വർഗ്ഗീയവാദികൾക്കും ഒരു റോളും
    ഇല്ല ഈ തെരഞെടുപ്പിൽ

    • @abt727
      @abt727 Před 23 dny

      ചിന്നം കാക്കാൻ അല്ലേ

    • @shibyhelen2209
      @shibyhelen2209 Před 22 dny +2

      ഇടത് പക്ഷം indain പാർലിമെന്റ് ഇൽ വളരെ അത്യാവശ്യമാണ്

    • @aksarmuttam754
      @aksarmuttam754 Před 22 dny

      ഇന്ത്യയിൽ, കേരളത്തിൽ ഇടതുപക്ഷo, കക്ഷത്തിൽ മാത്രമായി ഒതുങ്ങും 😍😍😍😍😍

    • @user-kk2xz3dg2u
      @user-kk2xz3dg2u Před 22 dny

      Yes❤

    • @makkark.p978
      @makkark.p978 Před 21 dnem

      അതെ ഇടതു പക്ഷ വിജയം ബിജെപിയുമായി രഹസ്യ നിക്കുപോക്ക് മൂലം ഉണ്ടാകും തിരുവനന്തപുരം, തൃശൂർ ബിജെപി ക്കും മറ്റുള്ള സ്ഥലത്തു സിപിഎം നും പിണറായിയുടെ മനസാക്ഷി സുഷിപ് കാരൻ ജയരാജൻ വഴി, തിരുവനന്തപുരം, തൃശൂർ സിപിഐ കാരന്റെ അല്ലേ അതുപോയാലും സിപിഎം നു ബാക്കി സ്ഥലത്തെ ബിജെപി കാരുടെ വോട്ട് കിട്ടുമല്ലോ. ബിജെപി ക്കു നോട്ടം എങ്ങിനെയെങ്കിലും ഒരു സീറ്റ്‌ കിട്ടും എന്ന് മാത്രമാണ്

  • @user-ti3go4em9u
    @user-ti3go4em9u Před 22 dny +4

    ഇതിൽ കാലാവസ്ഥയാണ് മുഖ്യവില്ലൻ, കേരളത്തിൽ
    യഥാർത്ഥ വിഷയങ്ങൾ ചർച്ച
    ചെയ്യാതിരിക്കാൻ UDF ശ്രമിച്ചു അങ്ങനെ ചെയ്യാൻ
    UDF ഭയപ്പെട്ടു...
    യഥാർത്ഥ രാഷ്ട്രീയമായിരുന്നു എങ്കിൽ
    രാഹുൽ വയനാട് മത്സരിക്കില്ലായിരുന്നു.
    ഷാഫി വടകരയിൽ മത്സരിക്കില്ലായിരുന്നു.
    അടുത്ത അസംബ്ളി തെരഞ്ഞെടുപ്പ് മാത്രമാണ്
    സതീശനുള്ളു അദ്ദേഹം ബിജെപി അനുഭാവിയാണ്,
    ഇടതു പക്ഷ സ്ഥാനാർത്ഥികളുടെ മികവ്
    ഈ ഇലക്ഷന്റെ മുഖ്യഘടകം..
    റിസൽട്ട് കഴിഞ്ഞുള്ള ചർച്ച
    അനിവാര്യം....
    സത്യം സത്യമായി ചർച്ച ചെയ്യണം....

  • @abkkrla
    @abkkrla Před 22 dny +3

    UDF ന് പോളിങ് കുറഞ്ഞത് ക്ഷീണമാവും, ഫണ്ട് കുറഞ്ഞത് കൊണ്ട് ആരും പ്രവർത്തിച്ചില്ല

  • @jinjagaja682
    @jinjagaja682 Před 23 dny +4

    കഞ്ഞി കരയുവാണല്ലോ 😂

  • @starrockproductsoliveli1495

    പോളിങ് വളരെ സ്ലോ ആയിരുന്നു, ഞാൻ 2. 30 മണിക്കൂര്‍ ക്യൂ വില്‍ നിന്നാണ് വോട്ട് ചെയ്തത്

    • @PramodMc-ml9cd
      @PramodMc-ml9cd Před 23 dny

      😊😊😊😊😊😊😊😊😊

    • @basheermanayath5104
      @basheermanayath5104 Před 22 dny

      അതെ അതാണ് കോൺഗ്രസ്‌ കേന്ദ്രത്തിൽ ഭരിച്ചപ്പോൾ ഉണ്ടാക്കിയ വോട്ടിങ് മെഷീൻ കാരണം തന്നെ

    • @rajeshodessa353
      @rajeshodessa353 Před 22 dny

      ഞാൻ രണ്ടു ദിവസം Q നിന്നാണ് വോട്ടു ചെയ്തത്😂

    • @user-tf3eg7vm2x
      @user-tf3eg7vm2x Před 22 dny

      വോട്ടിങ്ങ് വൈകിച്ചത് കാരണമാണ് ശതമാനം കുറഞ്ഞത് - ചുകപ്പൻ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് LDF കളിച്ചതാണ് പലർക്കും വോട്ട് ചെയ്യാൻ സാധിച്ചില്ല - പരിചയക്കുറവും കാരണമാണെന്ന് ഇലക്ഷൻ കമ്മീഷൻ പറയുന്നതും CPM കാരായ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചായിരിക്കാം -

  • @roshu5622
    @roshu5622 Před 23 dny +3

    കുഞ്ഞിക്കണ്ണ കോഴിക്കോട് സിപിഎം സെക്രട്ടറിയുടെ മകന്റെ fb പോസ്റ്റ് നമുക്ക് ചർച്ച ചെയ്യേണ്ടേ.?

  • @basheersujeevanam6319
    @basheersujeevanam6319 Před 22 dny +1

    15:5=LDF:UDF ഇതായിരിക്കും അവസാനത്തെ സീറ്റ് നില എന്നാണ് അസംബ്ലി നിയോജക മണ്ഡലം മത്സരത്തിൽ നിന്ന് നമുക്ക് ഊഹിക്കാവുന്ന തും കണ്ടെത്താവുന്ന തും.

    • @mohammedramees8456
      @mohammedramees8456 Před 22 dny

      മുകളിലേക്ക് നോക്കി ഇരുന്നോ...

  • @AbdulWahid-ig4bz
    @AbdulWahid-ig4bz Před 23 dny +3

    ഈ നൗഷാദലിക്കാണ് ജൂൺ ആദ്യവാരം വരെനീ മനപ്പായസം ഉണ്ടേളൂ ഇനി ആലത്തൂർ പെങ്ങളു കുട്ടിയുടെ കാര്യത്തെ കുറിച്ച് എന്താണ് അഭിപ്രായം

  • @rajankk1140
    @rajankk1140 Před 22 dny +1

    പൊന്നാനിയിൽ നൗഷാദലി പറയുന്നത് ശരിയാണ്. പൊതുവേ യൂഡിഎഫ് അണികൾ വോട്ട് ചെയ്യാൻ വരില്ല എന്ന് അറിഞ്ഞപ്പോൾ അവരുടെ പ്രവർത്തകർ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഇടതുപക്ഷ പ്രവർത്തകർ നിശബ്ദത പാലിച്ചു എന്നത് ശരിയാണ്. വീട്ടിൽ ഉണ്ടായിട്ടും വോട്ട് ചെയ്യാത്തവരുടെ എണ്ണം എൽ ഡി എഫിൻറെ മൂന്നിരട്ടി യാണ് എന്നത് യൂ ഡി എഫി നെ ഞെട്ടിച്ചു കഴിഞ്ഞൂ.

  • @rasheedbabus5113
    @rasheedbabus5113 Před 23 dny +1

    Mm

  • @DileepKumar-pd1li
    @DileepKumar-pd1li Před 23 dny +6

    നികേഷേ, BJP വോട്ട് എവിടെയൊക്കെ UDF സ്ഥാനാർത്ഥികൾക്ക് കിട്ടിയിട്ടുണ്ട് എന്നതനുസരിച്ചിരിക്കും ഫലങ്ങൾ

  • @abraahamjoseph3563
    @abraahamjoseph3563 Před 23 dny +3

    കേരളം ldf. ഭൂരിപഷം കിട്ടും. ഇടിക്കിയിൽ ജോയ്സ്. 💪💪പോടെ..

  • @Chilanka9061
    @Chilanka9061 Před 23 dny +8

    ഒരുപാട് സിപിഎം അണികൾ ഇത്തവണ വോട്ട് ഉപേക്ഷിച്ച സാഹചര്യം ഉണ്ടായി

  • @balanp4172
    @balanp4172 Před 23 dny +14

    വടകരയിലും കണ്ണൂരിലും UDF സ്ഥാനാർത്ഥികൾ ജയിക്കും കാരണം ഇവിടെത്തെ BJP വോട്ടുകൾ UDF സ്ഥാനാർത്ഥികൾക്ക് കൊടുക്കും. പകരം പാലക്കാട് നിയമസഭാ സീറ്റിൽ BJP യ്ക്കും നൽകും.

    • @abdulgafoor5831
      @abdulgafoor5831 Před 23 dny

      Yente..samshayam...shobayumayan...ath poliyathirikkanan..jayarajane...yedutthittath....

    • @muhammedmarsookibnhameed6537
      @muhammedmarsookibnhameed6537 Před 23 dny

      Cpm sthanarthye nippikathe congress n pinthuna kodukkuka... Prashnm theernile

    • @sarathsabu8721
      @sarathsabu8721 Před 23 dny

      vadakarayilum kannurilum palakkadum bakkiyulla seatukalilum ldf jayikkum. Udf nu otta seat polum kittathilla.
      20 seatum ldf nu kittum

    • @abt727
      @abt727 Před 23 dny +1

      തൃശ്ശൂരിൽ ബിജെപി എൽഡിഎഫും മായുള്ള ഡീല് പോലെ അല്ലേ

    • @user-rf7ex5om7h
      @user-rf7ex5om7h Před 23 dny

      പാലക്കാട് നിയമസഭാ മണ്ഡലം ബിജെപി ഉപകാര സ്മരണ ഇന്ത്യയിൽ ഒറ്റ പാർട്ടി ആവും

  • @basheerkadayan7716
    @basheerkadayan7716 Před 23 dny +2

    ഏറ്റവും മോശം രാഷ്ട്രീയം പറഞ്ഞത് വടകര യാണ്
    പച്ചക്കു വർഗീയത പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്
    Rss നെ തോൽപ്പിക്കുന്ന വർഗീയ വാദികളാണ് സിപിഎം എന്നാണ് എനിക്ക് തോന്നിയത്
    ലീഗുകാരും മോശമല്ല

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Před 21 dnem

      ലീഗുകാരാണ് അവിടെ ആദ്യം പലതും കാട്ടികൂട്ടിയത്

  • @user-gj5bt7ys5k
    @user-gj5bt7ys5k Před 18 dny

    കുഞ്ഞിക്കണ്ണൻ. സാർ... സൂപ്പർ

  • @mathewtm4132
    @mathewtm4132 Před 23 dny +2

    അപ്പോൾ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും, ഇപ്പോൾ BJP മുഖ്യമന്തിയുമായ ഒരാൾ കേരളത്തിൽ വന്ന് കോൺഗ്രസിലെ പല മുതിർന്ന നേതാക്കളുടെ നേതൃത്തത്തിൽ കോൺഗ്രസിൽ പിളർപ്പ് ഉണ്ടാക്കി 20 26 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ NDA യിൽ ചേർന്ന് മൽസരിക്കുമെന്ന് പറഞ്ഞല്ലേ അലിക്കുത്തേ - അതിന് എന്തു പറയാനുണ്ട്

  • @musthafam1004
    @musthafam1004 Před 22 dny

    Mr Nikesh Wait Until June 4th UDF 20/20 ❤❤❤❤❤❤Kattaayam

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 Před 22 dny

    ഇടത് പക്ഷത്തിന്റെ പരാജയം അനിവാര്യമാണ് ഈ തെരഞ്ഞെടുപ്പിൽ. സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പിൽ ഒരു റോളുമില്ല.

  • @avanthusworld3348
    @avanthusworld3348 Před 23 dny +5

    കുഞ്ഞിക്കണ്ണന്റെ ഒരു ഫോട്ടോ എടുത്ത് വെക്കണം ജൂൺ നാലിൻ മഷിയിട്ട് നോക്കിയാലും കാണില്ല

  • @peoplesservice...lifemissi2660

    2004 ന്റെ തനിയാവർത്തനം ഉണ്ടാകും...

  • @user-kk2xz3dg2u
    @user-kk2xz3dg2u Před 22 dny +1

    Ldf❤❤❤❤

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 21 dnem

    രാഹൂൽഗണ്ടിപ്രധാനമണ്ട്രിആകുംഎന്ന്2019ൽവൃപകമായികേരളത്തിലേകോൺഗ്രസ്സുംകാഗ്രാറസ്സസുംവൃപകമായിപ്രചരിപ്പിച്ചു ജനങ്ങളേപറഞ്ഞ്പറ്റിച്ചു ഈവിയ്യംവഴിഇലക്ഷൻനടത്തിയാൽമോദിതന്നേജയിക്കുകയുളളൂഎന്നകാരൃംമറച്ച് വെച്ചുജനംവഞ്ചിതരായി 2024ൽമൂഞ്ചിപ്പിക്കൽനടക്കില്ലാകാരണംകഴിഞ്ഞതവണത്തേഅതേഈവിയ്യംതന്നേഇപ്പോഴുംഅതിനാൽതന്നമോദിവീഴാൻ0.0009സാധൃതപോലുംഇല്ലാ

  • @sebastianta7979
    @sebastianta7979 Před 23 dny +2

    വയനാട്, മലപ്പുറം... യുഡിഫ്.. Sure
    വടകര, പാലക്കാട്‌, ആലത്തൂർ, ചാലക്കുടി, മാവേലിക്കര, ആറ്റിങ്ങൽ.... Ldf sure.
    ബാക്കി... ഒക്കെ 50/50
    .

  • @asharafasharaf2328
    @asharafasharaf2328 Před 21 dnem

    UDF ന് കിട്ടേണ്ട വോട്ടൊക്കെ കൃത്യമായി രാവിലെ തന്നെ ചെയ്തിട്ടുണ്ട്
    LDF പ്രവർത്തകർക്ക് താത്പര്യം വളരെ കുറവാണ് ഈ പ്രാവശ്യം

  • @MrPrasadgopalan
    @MrPrasadgopalan Před 23 dny

    Shafi will win in Vadakara, no doubt. The reason is that Shylaja will only get the votes of the CPI(M) supporters. But Shafi has the edge with the minority community, Congress party and also from BJP, because the BJP wants to have one more election in Palakkad where they have a chance of winning.

  • @rajanpk6857
    @rajanpk6857 Před 23 dny +1

    ജോർജ് കുര്യൻ... ബി ജെ പി 😂😂😂😂 മണിപ്പൂർ 😂😂😂

  • @sinanrahma1248
    @sinanrahma1248 Před 23 dny

    കണ്ണുരിൽ ഗാപ് ഫില്ലിംങ്ങ് നടന്നില്ല അതിന് സമയം കിടട്ിയില്ല

  • @aliashar5189
    @aliashar5189 Před 23 dny +9

    ഷാഫി പറമ്പിൽ ❤️വിജയാശംസകൾ

    • @shyjupc7640
      @shyjupc7640 Před 21 dnem

      😅😅c 36:43 😮eee😢ee🎉se 😮

    • @lovelyjoseph2997
      @lovelyjoseph2997 Před 21 dnem +2

      ശൈലജ ടീച്ചർ വിജയാശംസകൾ

  • @user-px8dz7rl7o
    @user-px8dz7rl7o Před 23 dny +2

    13 ldf 7udf

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 21 dnem

    ഈനൗഷാദലിലീഗോഅതോകാംഗ്രാറസ്സസോ കോൺഗ്രസ്സുകാരനല്ലാഎന്ന്സംസാരത്തിൽനിന്നുംമനസ്സിലായി

  • @vattaparambilravindran4809

    ഒരു കാരണം "ചൂട്"- പലരും ക്യു നില്കാതെ മടങ്ങിപ്പോയി. രണ്ടാമത്തെ കാരണം പുതിയ ജനറേഷൻ voters കേരളത്തിൽ ഇല്ല. വോട്ട് ചെയ്യാൻ ആളില്ല. 2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും എന്നൊരു പ്രചരണം ന്യൂനപക്ഷങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു, ഇന്ന് അങ്ങിനെ ഒരു സ്ഥിതി ഇല്ല. 2014 ലെ voting ലെവൽ ഇത്തവണയും ഉണ്ട്.

  • @hariksadimaly8925
    @hariksadimaly8925 Před 22 dny

    സത്യം പറഞ്ഞത് ജോർജ് കുര്യൻ മാത്രം... നികേഷ് ഇന്ന് പ്രഷറിന്റെ ഗുളിക കഴിച്ചു...😊

  • @chandrankutty1956
    @chandrankutty1956 Před 21 dnem

    ബിജെപി സീറോ, ജോർജ് കുര്യൻ

  • @user-rf6ky9jq3b
    @user-rf6ky9jq3b Před 23 dny

    യുഡിഫ് ❤

  • @hariksadimaly8925
    @hariksadimaly8925 Před 22 dny

    16 UDF, BJP 3.LDF 2

  • @muhammedbinnavas4012
    @muhammedbinnavas4012 Před 22 dny +1

    LDF 9 UDF 11

    • @Nikhil-lm5fn
      @Nikhil-lm5fn Před 21 dnem

      ഏകദേശം ഇത് തന്നെ ആയിരിക്കും ഇലക്ഷന് റിസൾട്ട്‌ ഇതിൽ LDF ന് ഒരു സീറ്റ് കുടുകയോ കുറയുകയോ ചെയ്യാം...

  • @user-sy8ld5ph4x
    @user-sy8ld5ph4x Před 23 dny

    June 4nu kanan kunjikkanna

  • @srs7220
    @srs7220 Před 23 dny

    പോളിംഗ് കുറഞ്ഞതിന് നിങ്ങൾ കാണാത്ത ഒരു കാരണം കൂടിയുണ്ട് വെള്ളി ദിവസമായത് കൊണ്ട് അതിൻറെ ഒരു കുറവും കൂടി കാണേണ്ടതാണ്

  • @user-gt6so5zg7f
    @user-gt6so5zg7f Před 23 dny +2

    കാളകൂട വിഷമാണ് ഈ മാപ്ര ജേക്കബ്

  • @basheermanayath5104
    @basheermanayath5104 Před 22 dny

    പോളിങ് കുറയാൻ കാരണം ജുമാ നിസ്കാരം കഴിഞ്ഞു ഊണും കഴിച്ചു ഒന്നുറങ്ങി വോട്ട് ചെയ്യാമെന്ന് കരുതി ഉറങ്ങി പോയവർക്ക് 6 മണിക്കുള്ളിൽ വോട്ട് ചെയ്യാൻ Q യിൽ വന്നു നിൽക്കാൻ കഴിഞ്ഞില്ല സമയം വൈകി പോയി തിരിച്ചു പോയി ഇതിൽ ഇലക്ഷൻ കമ്മീഷനും ഉദ്യോഗസ്ഥരും എന്ത് പിഴച്ചു?
    റേഷൻ കടയിലോ മാവേലി സ്റ്റോറിലോ പോയി Q നിന്ന് ശീലമില്ലാത്തവർ എല്ലാ വിഭവങ്ങളും ആവശ്യ സാധനങ്ങളും ഓൺലൈൻ വഴി വരുത്തി ശീലിച്ചവർ A/c കാറിൽ മാത്രം യാത്ര ചെയ്തു ശീലിച്ച സുഖലോകർ പോളിംഗ് സ്റ്റേഷനിലെ Q കണ്ടു തിരിച്ചു പോയതിൽ ഇലക്ഷൻ കമ്മീഷനും ഉദ്യോഗസ്ഥരും എന്ത് പിഴച്ചു?
    രാവിലെ 7 മണി മുതൽ പോളിംഗ് തുടങ്ങിയിട്ടും 4 മണി വരെയും 5 മണി വരെയും വോട്ട് ചെയ്യാൻ വരാതെ അവസാന മണിക്കൂറിൽ കൂട്ടമായി വന്നിട്ട് അയ്യോ.. നമ്മൾക്ക് വോട്ട് ചെയ്യാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു എന്ന പരാതിയിൽ ഇലക്ഷൻ കമ്മീഷനും ഉദ്യോഗസ്ഥരുമാണോ? കുറ്റക്കാർ..

  • @aksarmuttam754
    @aksarmuttam754 Před 22 dny

    നികേഷേ, മണ്ടൻ ആകാം, പൊട്ടൻ ആകരുത് 😜😜😜😜

  • @kfgkeralafoodiegirl9708

    poling kurayan,ella malayallesum uk yil aanu

  • @venugopal3181
    @venugopal3181 Před 22 dny

    അഭിമന്യു ഒരു കാഫിർ ആയിരുന്നു കുഞ്ഞു കണ്ണാ 🙄ഇപ്പോൾ കാഫിർ ആരാണ് എന്ന് കു... ക ക്ക് മനസ്സിൽ ആയി 😢😢😂😂

  • @shamseerabdulla1163
    @shamseerabdulla1163 Před 22 dny

    കെഎം ഷാജിക്കെതിരെ ഇത് പോലെയുളള കളികളെല്ലാം കളിച്ച് , കിണറ്റിലിറങ്ങേണ്ടി വന്ന നികേഷിനോടാണോ , കുഞ്ഞിക്കണ്ണൻ സഖാവ് വിശദൂകരിക്കുന്നത് ???

  • @rajanpk6857
    @rajanpk6857 Před 23 dny +2

    എൽഡിഎഫ് ❤❤❤

  • @user-tf3eg7vm2x
    @user-tf3eg7vm2x Před 22 dny

    കോഴിക്കോട് CPMവർഗീയത രഹസ്യമായി പറഞ്ഞല്ലേ മുസ്‌ലിം വോട്ട് തേടിയിരുന്നില്ലേ - അണിയറയിൽ LDF ഉം വർഗീയ പ്രചരണങ്ങൾ നടത്തിയിരുന്നതായി പറഞ്ഞു കേൾക്കുന്നു -ശരിയായിരിക്കാം - =

  • @kannursafari2652
    @kannursafari2652 Před 23 dny

    പേരാമ്പ്രയിലെ മുസ്ലിം സമൂഹം നിപയിൽ വിറച്ച് നിന്നപ്പോൾ അവരെ ചേർത്തു പിടിച്ച ശൈലജ ടീച്ചറെ തോൽപ്പിക്കാൻ ബീമാനം പിടിച്ചു വന്ന് ആവേശത്തോടെ വോട്ട് ചെയ്ത നിങ്ങളെയോ൪ത്ത്

  • @majeedvs4625
    @majeedvs4625 Před 23 dny

    UDF 12 LDF 8

  • @shajudheens2992
    @shajudheens2992 Před 23 dny

    UDF 20/20 this time

  • @abt727
    @abt727 Před 23 dny +6

    അടങ്ങു കുഞ്ഞിക്കണ്ണ. നൈസായിട്ട് കോൺഗ്രസിനെയും ലീഗിനെയും അടിപ്പിക്കാൻ നോക്കുന്നുണ്ട് വോട്ട് എണ്ണുന്ന വരെ കാത്തിരിക്കു. വടകരയിൽ ആരു ജയിക്കും എന്ന് കാണാലോ . റാഫി എങ്ങനത്തെ ആളാണെന്ന് പാലക്കാട്ക്കാർ ക്ക് നന്നായിട്ടറിയാം അവരെ എങ്ങനെയാണ് ആ മനുഷ്യനെ വടകരയിലേക്ക് യാത്രയാക്കിയത്. എല്ലാവരും ചാനലുകളിലൂടെ കണ്ടതാണ് . ആ മനുഷ്യനെ കുറിച്ചാണ് നിങ്ങൾ ഇങ്ങനെയൊക്കെ ഓരോ അപരാധങ്ങൾ പറയുന്നത്..

    • @balanp4172
      @balanp4172 Před 22 dny

      പാലക്കാട് നിന്ന് എന്തിന് ഷാഫി വടകരയിൽ വന്നു? ഫേക്ക് ഐഡിയാണെങ്കിൽ അത് തെളിയിക്കണം.

  • @noushad2378
    @noushad2378 Před 23 dny +1

    UDF 20
    Ldf തകർന്നടിയും

  • @mathewtm4132
    @mathewtm4132 Před 23 dny +1

    വടകരയിൽ മുരളിധരനെ മാറ്റി ചാപി യെ കൊണ്ടുവന്നതു തന്നെ UDF ഉം, BJP യും തമ്മിലുള്ള ഒരു ഡീൽ ആണ് BJP ക്ക് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ പാലക്കാട് അസംബ്ലി മണ്ടലത്തിൽ ഉപതിരെഞ്ഞെടുപ്പു നടക്കുകയും അവിടെ BJP വിജയിക്കുകയും ചെയ്യണമെങ്കിൽ വടകരയിലെ ഒരു ബൂത്തിൽ 50 BJP വോട്ടുകൾ വീതം ചാപി ക്ക് ചെയ്യുക - അതുമനസിലാകണമെങ്കിൽ പെട്ടി പൊട്ടിക്കുമ്പോൾ BJP ക്ക് വടകരയിൽ 15% വോട്ടു കിട്ടിയില്ലെങ്കിൽ ഡീൽ നടന്നു എന്നു ഉറപ്പിക്കാം - എങ്ങനെ ഉണ്ട് കേരളത്തിലെ കോൺഗ്രസിൻ്റെ പണി പ്രത്യേകിച്ച് വ്യാജൻമാരായ യൂത്തു കോൺഗ്രസാണ് അതിൻ്റെ സൂത്ര ധാരൻ

  • @user-ws2ki6sz8c
    @user-ws2ki6sz8c Před 22 dny

    സിപിഎം കാരൻ പറഞ്ഞതു ഗരറ്റ് 👍❤️🌹ജോർജ് കുര്യൻ മോഡിയുടെ കക്കൂസ് വികസനം ജുമരില്ലാത്ത സൗജാലയം ജോർജ്കുര്യൻ പോയികക്കൂസിനോട് pàറയണം

  • @Satheesh2rag
    @Satheesh2rag Před 23 dny

    Kmccഎന്ന് പോരെ?

  • @Noushad-dp3yd
    @Noushad-dp3yd Před 23 dny

    Vadakara shafi UDF

  • @abdulgafoor5831
    @abdulgafoor5831 Před 23 dny +1

    Kuryan...manppoorilekk...poyikkoloo...😂😂

  • @noushuthurakkal9712
    @noushuthurakkal9712 Před 21 dnem

    15 udf 5 ldf

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 15 dny

    ഇയാളുടെ പേര് ഉടുമ്പ്മാതൃ എന്നാക്കണം

  • @mahamoodind9304
    @mahamoodind9304 Před 22 dny

    20സീറ്റും ldf നു സന്തോഷം ആയില്ലേ കിണറുവേഷേ

  • @manojchalilmanojchalil4454

    ഇതേതാണ് പുതിയ അവതാരം നിസാർ തളങ്കര😂😂😂😂😂 ഫേക്ക് ഐഡി ആണെന്ന് ഷാപ്പി പറഞ്ഞിട്ടുണ്ട് പോലും😂😂😂

  • @nabeelpk3904
    @nabeelpk3904 Před 23 dny

    Udf 2020 ❤ reporterinu June 4 vare ighane ashwasikkam

  • @mumbai5
    @mumbai5 Před 22 dny

    കിണറേഷൻ ദാ വന്നു 😂😂😂😂

  • @manjubalkrishnan7766
    @manjubalkrishnan7766 Před 23 dny

    ആറ്റിങ്ങൾ മുരളീധരൻ❤

  • @foraadhithundathil2079
    @foraadhithundathil2079 Před 21 dnem

    Sadisanu. കോടി കിട്ടി അതു മതി

  • @makkark.p978
    @makkark.p978 Před 21 dnem

    ഇയാൾക്കു എങ്ങിനെ അറിയാം യുഡിഫ് ലെ വിശകലനം

  • @nikhilkvnikhi8713
    @nikhilkvnikhi8713 Před 23 dny +9

    ❤LDF❤

  • @abdulmanaf3747
    @abdulmanaf3747 Před 21 dnem

    Moojepi. Poojepi

  • @madhosoodhananpt1203
    @madhosoodhananpt1203 Před 22 dny

    ❤LDF=16+1.UDF=3+NEXT PRIME MINISTER OF INDIA, PINARAYI VIJAYAN ❤

  • @MERMAIDBAKERY
    @MERMAIDBAKERY Před 22 dny

    NIREECHAKA MANDA, INDIAYILEY POURANMARKKU THULYATHA NISHEDHIKKUNNATHALLA CAA. NINGAL AADYAM 1AM CLASSIL POYIRUNNU THARA PARA PADIKKU ENNITTU AAVAM NIREEKSHANAM

  • @sinanrahma1248
    @sinanrahma1248 Před 23 dny +2

    സാധാരണഗതിയിൽ 4മണിക് ശേഷം ചെയെയാതെതവരുടെത് നാട്ടിലില്ലത്തവരുടെത് മരിച്ചവരുടെത് അങ്ങിനെ വരുന്നമുഴുവനും cpmനുള്ളതാണ് ഇക്കുറി അതിന് സമയം കിടട്ിക്കാണില്ല

  • @user-ge8dd3jo1r
    @user-ge8dd3jo1r Před 23 dny

    വേറെ ആളുകളുണ്ട് സംസാരിക്കാൻ

  • @AjithKumar-wq8xg
    @AjithKumar-wq8xg Před 23 dny

    താങ്കൾക്ക് ജൂൺ 4വരെ നാക്കു കൊണ്ട് ഇങ്ങിനെ വിളയാടം.... 😂😂😂

  • @ajeesh3952
    @ajeesh3952 Před 23 dny

    Bharanavirutha vikkarum pinarayiyodum mathrame ollo kazhinja pravishum jaichu poya Mp markku athiru ille

  • @foraadhithundathil2079
    @foraadhithundathil2079 Před 21 dnem

    Sadisan ps.porchi പോക്കറ്റിൽ എടുത്തു പൊന്ന എന്നവ എപ്പോൾ കോടി ഉണ്ടു്

  • @musthafamundakkal716
    @musthafamundakkal716 Před 23 dny

    ഇത് സതീശനുള്ള ഒന്നോന്നര കൊട്ട് ആണല്ലോ 😂

  • @iqbalvadagarha3644
    @iqbalvadagarha3644 Před 23 dny

    പിന്നെ വടകരയിൽ ഒരു കുടുംബയോഗവും നടന്നിട്ടില്ല.. ഷാഫിയുടെ പ്രചരണം വളരെ പരിമിതമായിട്ട് നടന്നിട്ടുള്ളൂ.... താങ്കൾ ഈ പറയുന്ന. വാക്കഫ് ഭൂമി ഉണ്ടല്ലോ.. ആ ഭൂമിക്ക് ഒരു പേരും ഉണ്ട്... അതിനെ ഇതുവരെ. താഴെയങ്ങാടിയിലെ ജനങ്ങൾ...... വിളിച്ചതും വിളിക്കുന്നതും.. ഇനിയങ്ങോട്ട് വിളിക്കാൻ ഉദ്ദേശിക്കുന്നതും.... സീതി. സാഹിബ് മൈതാനം.. എന്നാണ്..

  • @user-lu3ww2mu7x
    @user-lu3ww2mu7x Před 23 dny

    സഗാവ് നികേഷ് 😄

  • @afsalvlm
    @afsalvlm Před 23 dny

    ഇതിൽ ഇയാൾ പറയുന്നത് എല്ലാം തെറ്റാണ്

  • @iqbalvadagarha3644
    @iqbalvadagarha3644 Před 23 dny

    എന്റെ സഖാവേ വടകര മുൻസിപ്പാലിറ്റിയിലെ.. താങ്കൾ ഈ പറഞ്ഞ ബൂത്തുകൾ ഒന്നും.. താഴെയങ്ങാടി. പരിധിയിലുള്ളതല്ല.. ഞാൻ ഒരു തായങ്ങാടിക്കാരനാണ്.. ഒരു പൊതുപ്രവർത്തകനും കൂടിയാണ്.. താങ്കൾ ആരെങ്കിലും എഴുതിത്തരുന്നത്... തൊള്ളയിൽ കൂടെ പുറത്തു വിടാതെ... ഒന്ന് പരിശോധിക്കണമെങ്കിലും സമയം കണ്ടെത്തുക... താങ്കളുടെ പഴയ നേതാവ് ഉണ്ടല്ലോ.. മമ്മു സാഹിബ്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കറിയില്ല... ജീവിച്ചിരിപ്പുണ്ടെങ്കിൽ താങ്കളെ അദ്ദേഹം തിരുത്തുമായിരുന്നു

  • @nandakumarmani9769
    @nandakumarmani9769 Před 23 dny

    കായി ഇല്ലായിരുന്നു കൊങ്ങി കൾക്ക്😂❤

  • @sabikerala1323
    @sabikerala1323 Před 23 dny +1

    നികേഷ് കമ്മിക്ക് എന്തും പറയാൻ കുറെ സമയം കൊടുക്കുന്നു

  • @ehvlog8669
    @ehvlog8669 Před 23 dny +2

    നിലവാരമില്ലാത്ത ആരോപണങ്ങൾ കുഞ്ഞികണ്ണാനിൽ നിന്നും.. മ്ലേച്ഛം

  • @afsalvlm
    @afsalvlm Před 23 dny +1

    എവിടെയും പറഞ്ഞില്ല കുടുംബ യോഗങ്ങളിൽ മുസ്ലിം ആയത് കൊണ്ട് ഷാഫിക്ക് വോട്ട് ചെയ്യണം എന്ന് എവിടെയും പറഞ്ഞില്ല

    • @abt727
      @abt727 Před 23 dny

      എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായപ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നു

    • @nishandnishand-rl8gt
      @nishandnishand-rl8gt Před 23 dny

      ഒരിക്കലും അല്ല ലീഗുകാർ ഇതല്ല ഇതിനപ്പുറം ചെയ്യും വർഗീയവാതികൾ

    • @mohammedshafi1874
      @mohammedshafi1874 Před 22 dny

      ​@@nishandnishand-rl8gtലീഗുകാർ വർഗീയവാദികളായിരുന്നു എങ്കിൽ ഈ നാട്ടിൽ എന്തൊക്കെ നടക്കുമായിരുന്നു

    • @user-tf3eg7vm2x
      @user-tf3eg7vm2x Před 22 dny

      BJPപച്ചക്ക് വർഗീയത പറഞ്ഞല്ലേ വോട്ട് പിടിക്കുന്നത് പ്രധാനമന്ത്രി വരെ നാലാം കിട രാഷ്ട്രീയ നിലവാരത്തിലേക്ക് താഴ്ന്ന് വർഗീയ പ്രസംഗം നടത്തിയതും നമ്മൾ അറിഞ്ഞ സംഭവങ്ങളാണ് -

  • @abdulgafoor5831
    @abdulgafoor5831 Před 23 dny

    Vargeeya...moorikal...vargeeyatha...kalikkum....😂😂

  • @Ahmed-sg3et
    @Ahmed-sg3et Před 23 dny +1

    കുഞ്ഞിക്കണ്ണാ ഇനിയും എത്ര കളവുകൾ പറയും

    • @shabeer6085
      @shabeer6085 Před 23 dny

      കുഞ്ഞി കുണ്ണൻ

  • @abdulgafoor536
    @abdulgafoor536 Před 23 dny

    നികേഷേ.... കൂടുതൽ ചളമാകാതെ പോയി കിടന്നുറങ്ങാൻ നോക്ക് 🚨

  • @jinjagaja682
    @jinjagaja682 Před 23 dny

    കഞ്ഞി കുഞ്ഞൻ തള്ളി മരിക്കുവാണല്ലോ 😂

  • @SalamptMunnur
    @SalamptMunnur Před 23 dny +1

    ലീഗ് എന്നും മതം പറഞ്ഞ് ആണ് വോട്ട് പിടിക്കുന്നത്..

    • @mahamoodind9304
      @mahamoodind9304 Před 22 dny

      സിപിഎം ആണ് മതം പറഞ്ഞു വോട്ടു തേടിയത്. അത് മാത്രമേ പറഞ്ഞുള്ളൂ. എല്ലാ മതക്കാരെയും ഇതിനായി ഉപയോഗിച്ച്. പരസ്യംപോലും ആ വിധത്തിൽ ആയിരുന്നു. ഉളുപ്പില്ലാത്ത വർഗം

  • @manojkumarkrishna3648
    @manojkumarkrishna3648 Před 23 dny

    Kinaresh kammattipura

  • @josychirackal2869
    @josychirackal2869 Před 23 dny

    Kinereshe ldf and bjp will get zero..

  • @karthikt.kunjunny6000
    @karthikt.kunjunny6000 Před 23 dny

    mr Nikesh very bad Presentation from u.

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 21 dnem

    നികേഷേഈവിയ്യംത്രൂഇലക്ഷൻആണന്ന്മനസ്സിലായപ്പോജനംവോട്ടിങ്ൽനിന്ന്പിൻമാറി വെറുതെഎന്തിനാഈകബളിപ്പിക്കലിന് വഴിപ്പെടണംആനേരംമൊബൈൽഫോണിൽതോണ്ടിഇരിക്കാലോ😅

  • @abbaskunnil3007
    @abbaskunnil3007 Před 23 dny

    Ldf ന് 21 സീറ്റ്‌ കിട്ടും

  • @nandakumarmani9769
    @nandakumarmani9769 Před 23 dny

    പോത്ത് ലീഗുള്ള ഇൻഡി മതേതരം😂😂😂

  • @foraadhithundathil2079
    @foraadhithundathil2079 Před 21 dnem

    Shafi eda patti ne orikkalum. Nannajuvilla ninakku 100 galuda പ്രക്ക് കിട്ടും jangaluda.പോണ് ഓമന ടീച്ചേഴ്സ് അഷ് ആസ്പിച്ചതുകൊണ്ട്

  • @foraadhithundathil2079
    @foraadhithundathil2079 Před 21 dnem

    Shafi. Ne thanthaellaatha ana. Jara സന്തതി. നേ odugguvada

  • @haneefatk619
    @haneefatk619 Před 23 dny

    കഞ്ഞി കുണ്ണൻ കരച്ചിൽ 😂😂😂😂😂

  • @MuthafapkCheri
    @MuthafapkCheri Před 22 dny

    എടാ,,, മോനെ ഒരു മുസ്ലിം വീടുകളിൽ നരേന്ദ്രമോഡിയെ ശപിക്കാതെ ഒരു ദിവസം പോലും ഉണ്ടാവില്ല ഞങ്ങൾ എന്നും കാണുന്നതാണ് പല ആളുകൾ പറയുന്നതാണ്

  • @user-mg4mr6kd2k
    @user-mg4mr6kd2k Před 23 dny

    നി ഗേഷിനെ പോലെ ഇത്തരം ചർച്ച നടത്താൻ പറ്റിയ ഒരാൾ വേറെയില്ല. അച്ചനും തോറ്റു. നിഗേഷും കിറണിൽ വരെ ഇറങ്ങി എന്നീ ട്ടും വിജയിച്ചില്ല. പാവം വി. ഗേഷിന് രഹസ്യം പറഞ്ഞു കൊടുക്കാൻ പറ്റിയത് UP F ന എല്ലാ ഉടായിപ്പും അറിയാം. കുറിമാക്കാം. കുറി വക്കാം. ഉപദേശം ഉണ്ണിത്താൻ തരും