സിപിഎം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ | Lok Sabha: CPM estimates to win up to 12 seats | Out Of Focus

Sdílet
Vložit
  • čas přidán 28. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 653

  • @DRIVE-MODE
    @DRIVE-MODE Před měsícem +12

    സിപിഎം രണ്ടാമത് ഭരണത്തിൽ കേറുമെന്നു പറഞ്ഞ പാർട്ടിയാണ് ഭരണത്തിൽ കേറുകയും ചെയ്തു പറഞ്ഞു സീറ്റ് കിട്ടുകയും ചെയ്തു അതുകൊണ്ട് ഏറെക്കുറെ വിശ്വസിക്കാവുന്ന കാര്യമാണ് അവർ പറഞ്ഞിട്ടുള്ളത് 😔

  • @rahulgeorge4800
    @rahulgeorge4800 Před měsícem +85

    മനക്കണക്ക് കൂട്ടം cpm ന്. വോട്ട് കൂട്ടാൻ പറ്റില്ലാലോ 😂

    • @RR-tc1se
      @RR-tc1se Před měsícem +4

      റിസൾട്ട്‌ വരുമ്പോൾ നിന്നെ ഇവിടെ കാണണം 😄😄

    • @cherryblossom4019
      @cherryblossom4019 Před měsícem +1

      ❤❤❤m6=0/​@@RR-tc1se

    • @rahulgeorge4800
      @rahulgeorge4800 Před měsícem +1

      @@RR-tc1se നിന്നെയും ഇവിടെ കാണണം

    • @motographerash7006
      @motographerash7006 Před měsícem +2

      കൃത്യമായ കണക്ക് കൂട്ടുന്ന പാർട്ടിയാണ് ഇത്. കഴിഞ്ഞ തവണ കോൺഗ്രസ്സ് 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറയുന്നത് പോലെയല്ല😂😂😂

    • @RaviCp-eb7le
      @RaviCp-eb7le Před 29 dny

      കുഴൽ നാടൻ പഠിപ്പിച്ചു തരും

  • @samadedapatta5098
    @samadedapatta5098 Před měsícem +203

    നാൽപതിനായിരത്തോളം വോട്ടിന് തോറ്റ പുതുപ്പള്ളിയിലും നല്ല ആത്മ വിശ്വാസമായിരുന്നു 😂

    • @anwarsadathtp6489
      @anwarsadathtp6489 Před měsícem +3

      😂😂😂

    • @rajeshmadhavan7946
      @rajeshmadhavan7946 Před měsícem +7

      Congress dummy ittu...2 seat ippol thanne BJP nedi atharinjo aasan

    • @rejipappu7761
      @rejipappu7761 Před měsícem +2

      ത്രിക്കകരയിലും പറഞ്ഞതു 1000 വോട്ട്നു എങ്കിലും ജയിക്കുമെന്നാണ്🤣😂

    • @rajannair1376
      @rajannair1376 Před měsícem +4

      തൃക്കാക്കര പയങ്കര കോൺഫിഡൻസ് ആയിരുന്നല്ലോ ചി.പി.എം നു '😂😂

    • @prajeethakuriakose6127
      @prajeethakuriakose6127 Před měsícem +20

      അതിപ്പോ ശബരി നാഥനും ജയിച്ചിരുന്നു.. പിന്നെ ജയിച്ചോ എന്താ കാരണം സഹതാപം മരിച്ചു പോയവരോടുള്ള ഒരിത്..

  • @rasheedpk6777
    @rasheedpk6777 Před měsícem +32

    തൃശൂർ രണ്ട് വരത്തന്മാരും വേണ്ട. വിജയം സുനിൽ കുമാറിന്

    • @jaseeljp3432
      @jaseeljp3432 Před měsícem +3

      മുരളി എവിടുത്ത് കാരനാണ് 😂

    • @ashokankurungot7899
      @ashokankurungot7899 Před 7 dny

      ❤o​@@jaseeljp3432

    • @rajan3338
      @rajan3338 Před 4 dny

      🤠🥸👹👺👺💙🤮🤮🤡😎😎🤓🤓🤓

  • @kunhammedkakkot8198
    @kunhammedkakkot8198 Před měsícem +95

    സിപിഎം കഴിഞ്ഞതവണ11ൽ ജയിക്കും എന്ന് പറഞ്ഞു ജയിച്ച ത് 1ൽ

    • @LekhaB-pw5io
      @LekhaB-pw5io Před měsícem +4

      നോക്കിക്കോ

    • @user-wx9gk7im6x
      @user-wx9gk7im6x Před měsícem +1

      Adh vijayichhadh alla
      Rakshappettadh enn parayanam

    • @vipiahad7682
      @vipiahad7682 Před měsícem

      എന്നാ ഇപ്പോ കണ്ടോ പുണ്ടെ 11ന്നിലും വിജയിക്കുന്നത്
      കാത്തിരുന്നു കണ്ടോ

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem +9

      അതിനു ശേഷം കുറെ വെള്ളമൊഴുകി. പഞ്ചായത്തും നിയമസഭയും യുഡിഫ് അമ്പേ തോറ്റു. ഇതൊക്കെ അറിയുമോ 😂😂

    • @itzme-saeed
      @itzme-saeed Před měsícem +8

      ശബരിമലയും രാഹുൽ തരംഗവും ഒന്നും ഈ വർഷം ഇല്ല. അത് കൊണ്ട് കഴിഞ്ഞ തവണത്തെ റിസൾട്ട്‌ പ്രതീക്ഷിക്കണ്ട

  • @Abdukka703
    @Abdukka703 Před měsícem +64

    കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയഗാനം തയ്യാറാക്കി വെച്ചതും ഇവരല്ലേ?

    • @FlowerrockAnCheri-ij4cz
      @FlowerrockAnCheri-ij4cz Před měsícem +3

      തൃശ്ശൂർ കൊഴിയേട്ടൻ വിജയ് ഗാനം പാടി തുടങ്ങി

    • @motographerash7006
      @motographerash7006 Před měsícem +10

      കഴിഞ്ഞ തവണ ഭരണം പിടിക്കും എന്ന് പറഞ്ഞ് ടീം അല്ലേ കോൺഗ്രസ്സ്😂😂😂

    • @nithinlm1020
      @nithinlm1020 Před měsícem +3

      പ്രമുഖൻ പ്രധാനമന്ത്രി ആവും എന്ന് പറഞ്ഞു വന്നവരാണ് പറയുന്നേ 😂

    • @udhamsingh6989
      @udhamsingh6989 Před měsícem

      ഗാന്ധി മോൻ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് MP ആയി ഡെൽഹിയിൽ ചെന്നിട്ട് പ്രതിപക്ഷ നേതാവാകാൻ പോലും കഴിഞ്ഞില്ല.കാരണം 10% MP മാർ വേണം. ആകെ കിട്ടിയത് 44. അതാണ് കാങ്കി റസ്..

    • @rajan3338
      @rajan3338 Před 29 dny

      😂😂😂😂

  • @unnikrishnanbob5234
    @unnikrishnanbob5234 Před měsícem +16

    ആശ എപ്പോഴും നല്ലതാണ്.... Anxiety ഉണ്ടാവില്ലല്ലോ

  • @pluspositive-pv6zi
    @pluspositive-pv6zi Před měsícem +39

    അതായത്, ഉണ്ടായിരുന്ന ആലപ്പുഴ കൂടി പോയി എന്നാണ് സിപിഐഎംൻ്റെ പോലും വിലയിരുത്തൽ.. 😂

    • @nahdaarshad3267
      @nahdaarshad3267 Před měsícem

      Alappuzha kittullA

    • @motographerash7006
      @motographerash7006 Před měsícem +1

      നല്ല കരച്ചിൽ, അടുത്ത തവണ എങ്കിലും കേരളത്തിൽ ഭരണത്തിൽ വരുമോ cobgrass

    • @anishk.c2617
      @anishk.c2617 Před měsícem +1

      Cong RSS

  • @sunnykuruthukulangara2530
    @sunnykuruthukulangara2530 Před měsícem +40

    ഇവർ വലിയ അവകാശ വാദം ഉള്ളവരാണ് . എല്ലാ സിറ്റിലും തോറ്റാലും

  • @ska-kn6ed
    @ska-kn6ed Před měsícem +64

    20/20 യുഡിഫ്

    • @lovemykeralam8722
      @lovemykeralam8722 Před měsícem +4

      😄😄😄😄ചിരിപ്പിച്ചു കൊല്ലും

    • @alanshiju4382
      @alanshiju4382 Před měsícem

      Ldf jayichalum udf jayichalum parlament vote udf ine alle kittunne. Bjp kittilla

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem +1

      Ldf 12

    • @motographerash7006
      @motographerash7006 Před měsícem

      കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂

    • @udhamsingh6989
      @udhamsingh6989 Před měsícem

      ക്രിക്കറ്റാണോ ഉദ്ദേശിച്ചത് ...?

  • @BASHEERNirathummal-bk5ks
    @BASHEERNirathummal-bk5ks Před měsícem +48

    Shafiparambil ❤❤❤

    • @ash90175
      @ash90175 Před měsícem +3

      Vargeeya shofi

    • @user-np9fs9hr1w
      @user-np9fs9hr1w Před měsícem +2

      വർഗീയവാദി

    • @mariasuzankuriakkose9351
      @mariasuzankuriakkose9351 Před měsícem

      Eda Panni Tayoli Ninneyoke Pakistanilekku paranjayakkanam

    • @rajan3338
      @rajan3338 Před 4 dny

      💙💋😍🥰🌝🧡🧡💛💛👍🙏🎉🎉🎉🎉🎉💪👏😻🌞

  • @raheeskv5351
    @raheeskv5351 Před měsícem +3

    ടീച്ചർ 100% ഉറപ്പല്ലേ വിജയം

  • @PhotochefStories
    @PhotochefStories Před měsícem +22

    സുരേന്ദ്രൻ വയനാട്ടിൽ ജയിക്കും എന്ന് പറഞ്ഞിട്ടുണ്ടല്ലോ..

    • @rajannair1376
      @rajannair1376 Před měsícem +2

      പിന്നെ ഞമ്മളു സുരേന്ദ്രനെ10 ലച്ചം വോട്ടിനു വിജയിപ്പിക്കും😂😂

    • @SanthoshVP-jx8cw
      @SanthoshVP-jx8cw Před měsícem +1

      Unda. Wayanattukar pottanmaralla😮

    • @PhotochefStories
      @PhotochefStories Před měsícem +1

      @@SanthoshVP-jx8cw sarcasm aanu bro.. അയാൾ ജയിക്കില്ല എന്ന് അറിയാത്തത് അയാൾ മാത്രമാവും

    • @motographerash7006
      @motographerash7006 Před měsícem

      കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂

  • @ibrahimkuttykutty2308
    @ibrahimkuttykutty2308 Před měsícem +36

    തൃക്കാക്കരയിൽ പോളിംഗ് ശതമാനം കുറവായിരുന്നു... പക്ഷേ യുഡിഎഫിന്റെ വമ്പിച്ച തരംഗം ഉണ്ടായി. 25000 വോട്ടിന് വിജയിച്ചു.... തരംഗങ്ങൾ എല്ലാം പഴയ വാക്ക്

    • @Azaaaddd
      @Azaaaddd Před měsícem +1

      സഹതാപതരംഗം ഉണ്ടായിരുന്നല്ലോ

    • @FlowerrockAnCheri-ij4cz
      @FlowerrockAnCheri-ij4cz Před měsícem +1

      മരിച്ചയാളുടെ കണ്ണീർ കാണിച്ച് വോട്ട് നേടി. തൃക്കകരയിലൂം പുതുപള്ളിയിലും. പൊങ്ങച്ചം പറയണ്ട

    • @FlowerrockAnCheri-ij4cz
      @FlowerrockAnCheri-ij4cz Před měsícem

      കണ്ണീർ കാണിച്ച് വോട്ട്.
      ലജ്ജാകരം. പുത്പള്ളിയിലും അതു തന്നെ.

    • @motographerash7006
      @motographerash7006 Před měsícem

      കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂

  • @godfathere003
    @godfathere003 Před měsícem +51

    ബിജെപി യുടെ ആവിശ്യം കേരളത്തിൽ ഇല്ല... കരണം അവരെ കാൾ നന്നായി സിപിഎം വർഗീയത പറയുന്നുണ്ട്....ഇടത് കക്ഷം പ്രതീഷയാണ്😂😂😂❤❤

    • @motographerash7006
      @motographerash7006 Před měsícem

      അതിന് ചാണകം പോലെ തന്നെ കോൺഗ്രസ്സ് ഉണ്ടല്ലോ😂

    • @rajan3338
      @rajan3338 Před 4 dny

      ❤❤❤❤🎉🎉🎉🎉

  • @bijud5420
    @bijud5420 Před měsícem +30

    12 സീറ്റ് കിട്ടും... ഏതെങ്കിലും KSRTC ബസ്സിൽ ബുക്ക് ചെയ്യേണ്ടിവരും

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem

      സിപിഎം വളരെ കാൽകുലേറ്റു ചെയ്താണ് കാര്യങ്ങൾ പറയുന്നത്. അല്ലാതെ യുഡിഫ് പറയുമ്പോലെ വെറുത 20 ൽ 20 എന്നൊന്നും പറയാറില്ല 😂

    • @moosahajipk
      @moosahajipk Před měsícem +1

      😂

    • @shamonnv7438
      @shamonnv7438 Před měsícem

      കഴിഞ തവണയും calculate ചെയ്തു പറഞ്ഞതാ ​@@AbdulSalam-yq8qc

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla Před měsícem +1

      അത് പോലും പറ്റില്ലാലോ.? ആ ബസ് സൈഡ് കൊടുത്തില്ലെങ്കിൽ മേയരൂറ്റിയും പുയ്യാപ്ലയും അതിൽ ഇരിക്കുന്ന ആ 12 പേരെയും കൂടി ഇറക്കി വിടും.. 😂😂😂😂🤣🤣

    • @user-np9fs9hr1w
      @user-np9fs9hr1w Před měsícem

      ​@@Ajmal_Bin_Kunhabdullaksrtc ഡ്രൈവർ fans🤣🤣🤣 onn poto

  • @muhammedhaneef5683
    @muhammedhaneef5683 Před měsícem +8

    ആ വിലയിരുത്തൽ അങ്ങിനെയാണെങ്കിൽ വട്ട പൂജ്യമായിരിക്കും

  • @dileepak2306
    @dileepak2306 Před měsícem +18

    വടകരയിലും തൃശൂരും 2019നെ അപേക്ഷിച്ച് 35000ത്തിൽ അധികം വോട്ട് പോൾ ചെയ്തിട്ടുണ്ട്. വടകര തൃശൂർ 2019 ആവർത്തിക്കും.

    • @shafeeqpa7056
      @shafeeqpa7056 Před měsícem +1

      വടകര 49700+ വോട്ട് കൂടുതൽ പോൾ ചെയ്തിട്ടുണ്ട് 👍

    • @Azaaaddd
      @Azaaaddd Před měsícem

      തൃശൂർ ഇത്തവണ ldf വിജയിക്കും. കോൺഗ്രസ്‌ മൂന്നാമത് ആവും

  • @muhammadmusthafa2817
    @muhammadmusthafa2817 Před měsícem +7

    Vadakara ടീച്ചർ❤

    • @rajan3338
      @rajan3338 Před 4 dny

      podaa ittechu !🤮🤮🤮🤮🤮👺👹😷🤑😇🤥🤢🌚🥵

  • @f8243
    @f8243 Před měsícem +16

    വടകര സിപിഎം ജയിക്കും എന്ന് കേൾക്കുമ്പോൾ മീഡിയ വൺ ന് പ്രയാസമുണ്ടാവുക സ്വാഭാവികം. 😄😄

    • @rajannair1376
      @rajannair1376 Před měsícem +2

      വSകര ഒരിക്കലും CPIM ജയിക്കില്ല

    • @love_India
      @love_India Před měsícem +1

      ചിരി വരുന്നതും സ്വാഭാവികം.. 🤭🤭🤭

    • @jaseeljp3432
      @jaseeljp3432 Před měsícem

      വടകര സിപിഎം ജയിക്കില്ല ചങ്ങാതി 😂

  • @unnikrishnann1414
    @unnikrishnann1414 Před měsícem +11

    തൃക്കാക്കരയിൽ ജയിക്കുമെന്ന് പറഞ്ഞ് നടന്നിട്ടെന്തായി?
    പുതുപ്പള്ളി എന്തായി?....😂😂😂😂

    • @anandu.m242
      @anandu.m242 Před měsícem

      2021 udf varum enn paranjitt enthaayi

    • @ARUNRAJ-hb9jw
      @ARUNRAJ-hb9jw Před měsícem

      2021 UDF 110 seat 😂😂😂

    • @77amjith
      @77amjith Před měsícem

      Do maricha aline veetukare pidichu sahathapa tharangam undaki. 19 kittiyitu 2021 ill udf enthe mutta ittathu

    • @motographerash7006
      @motographerash7006 Před měsícem

      കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂

    • @shinilthayyil4610
      @shinilthayyil4610 Před měsícem +1

      തൃക്കാക്കര ഇലക്ഷൻ ഭർത്താവ് മരിച്ച സഹതാഭ തരംഗം.

  • @vipiahad7682
    @vipiahad7682 Před měsícem +4

    സംശയം ഉണ്ടോ പുഷ്പം പോലെ എടുക്കും..
    സുരേഷേട്ടൻ സിനിമയിലേക്കും ഷാഫിക്ക പാലക്കാടെക്കും പോട്ടെ അതല്ലേ മാസ്സ് 😇😇😇😇

  • @shajishajimon9706
    @shajishajimon9706 Před měsícem +2

    ൽഡിഫ്‌ 12മുത്തൽ 18സിറ്റ് വരെ കിട്ടാൻ ചെൻസ് കാണുന്നു

  • @sajeevkumar9054
    @sajeevkumar9054 Před měsícem +4

    2004 ആവർത്തിക്കും LDF❤ ഭരണ വിരുദ്ധ വികാരം മാപ്രകൾക്കു മാത്രം ജനങ്ങൾ LDF ന് ഒപ്പം❤

  • @user-tp3nb6ym5j
    @user-tp3nb6ym5j Před 29 dny +1

    സി പി എമ്മിന്റെ കണക്കെടുപ്പിനെപ്പറ്റി നിങ്ങൾ മാധ്യമപ്രവർത്തകർ അറിഞ്ഞിരിക്കുന്നത് നല്ലതാണ് ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ശക്തികേന്ദ്രങ്ങളിലെ ഓരോ വീടുകളിലും എത്ര വോട്ടർമാരുണ്ടോ അതിൽ മൂന്നിൽ രണ്ട് വോട്ട് മാത്രമേ പ്രതീക്ഷിക്കുകയുള്ളു . മറ്റു സ്ഥലങ്ങളിൽ ഒരു വീട്ടിൽ 4 വോട്ടുണ്ടെങ്കിൽ അതിൽ ഒരു വോട്ട് മാത്രമേ പ്രതീക്ഷിക്കൂ ചിലപ്പോൾ അങ്ങനെ തള്ളുന്ന വോട്ടുകൾ ഞങ്ങൾക്ക് അനുകൂലമായും ചെയ്‌തെന്നുവരും അപ്പോഴാണ് ഞങ്ങൾ പ്രതീക്ഷിക്കാത്ത മണ്ഡലങ്ങളിൽ ജയിക്കുന്നത്.

  • @sajeevansaji9439
    @sajeevansaji9439 Před měsícem +4

    പ്രമോദ് രാമാ ഇത് റുമാനിയ അല്ല കേരളമാണ് ....ഇവിടെ ഓരോ സഖാവിന്‍റെയും മനസ്സ് തിരിച്ചറിയുന്നവരാണ് പാര്‍ട്ടിതലപ്പത്തും താഴെ ഘടകത്തിലും പ്രവര്‍ത്തിക്കുന്നത് ....അത് ഇവിടുത്തെ കൊണ്ഗ്രെസ് അണികളെ പോലെ ചിരിച്ച് കൊണ്ട് നിങ്ങള്‍ വിട്ടോ വോട്ട് നമുക്ക് തന്നെ എന്ന് പറയുന്നവരല്ല പറഞ്ഞാല്‍ ചെയ്യും കാത്തിരിക്കൂ ജൂണ്‍ നാലുവരെ

  • @sureshkumarp7093
    @sureshkumarp7093 Před měsícem +36

    വടകരയിൽ CPMൻ്റെ വോട്ടുകൾ ചോർന്നുപോയിട്ടുണ്ട്. ( RMP യെ കൂടാതെ). CPM ചെയ്ത oppen vote പോലും ഷാഫിക്ക് വന്നിട്ടുണ്ട്. പാർട്ടി മെമ്പർമാർ വരെ മാറ്റി ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ തവണയും മുരളിക്കും കിട്ടിയിരുന്നു

    • @channel-ux5vp
      @channel-ux5vp Před měsícem +3

      എന്ത് അടിസ്ഥാനത്തിൽ ആണ് പറയുന്നത് എന്ന് കൂടെ പറയാമോ?

    • @ShanOnline
      @ShanOnline Před měsícem

      kazhina thavana shabarimala issue, avare vote thane poyi. ldf n oru 5 allenkil 6 seat. thats it.

    • @motographerash7006
      @motographerash7006 Před měsícem +1

      കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ ഭരണത്തിൽ വരുമെന്ന് പറഞ്ഞത്, ലോകസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്ന് കള്ളം പറഞ്ഞത് അല്ലേ നീയൊക്കെ ...😂😂

    • @user-tp3nb6ym5j
      @user-tp3nb6ym5j Před 29 dny

      പുളിക്കും

    • @user-tp3nb6ym5j
      @user-tp3nb6ym5j Před 29 dny

      വോട്ടിംഗ് മെഷീന്റെ അകത്ത് ചങ്ങായി ഇരിക്കുന്നുണ്ടായിരുന്നു

  • @bijuvasudevchekavarbijuvas1608

    Ldf കുറഞ്ഞത് 8 സീറ്റ് എങ്കിലും കിട്ടും 👍🏻👍🏻

  • @royalpebbles902
    @royalpebbles902 Před měsícem +28

    Teacher 8 alla 10 nilayil pottum

  • @WestendProductionandMarketing
    @WestendProductionandMarketing Před měsícem +3

    LDF 11..പൊരിക്കും 👍👍👍തൃശ്ശൂർ ഇമ്മടെ സുനി ❤❤❤

  • @Abdukka703
    @Abdukka703 Před měsícem +14

    കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ അയൽ വാർഡിൽ ജയമുറപ്പിച്ച CPM കാർ കരിമരുന്നും ബാൻ്റ് സെറ്റും ഏൽപ്പില്ലെങ്കിലും വോട്ടെണ്ണിയപ്പോൾ 370 വോട്ടിന് തോറ്റു.
    ഇതാണ് അവരുടെ ജന ബന്ധം

    • @firozkpfirozkp4020
      @firozkpfirozkp4020 Před měsícem

      140 ൽ സീറ്റിൽ 99 മൂരി കൊങ്ങി സുടാപ്പി @ കമ്പനി 41

    • @udhamsingh6989
      @udhamsingh6989 Před měsícem

      നല്ലവണ്ണം വർഗ്ഗീയ കാർഡി റക്കി ക്കളിച്ചു. അല്ലേ... കൊച്ചു കള്ളൻ ...

    • @RaviCp-eb7le
      @RaviCp-eb7le Před 29 dny

      കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആഹ്ലാ ത പ്രകടനം നടത്താൻ പ്ലാൻ ചെയ്ത തിരഞ്ഞെടുപ്പിൽu D. Fആയാലും LD. Fആയാലും 60 വോട്ടിനു ജയിക്കാത്ത എൻ്റെ പതിനൊന്നാം വാർഡിൽ UDF അഥവാ കോൺഗ്രസ്സ് 245 വോട്ടിനു തോറ്റു

  • @nizarpara9384
    @nizarpara9384 Před měsícem +13

    ഞാൻ അടിവരഇട്ട് പറയാം ldf 3 സീറ്റിൽ കൂടുതൽ വിജയിക്കില്ല അതല്ലെങ്കിൽ 20 സീറ്റും യുഡിഫ് പിടിക്കും

    • @motographerash7006
      @motographerash7006 Před měsícem

      Bet വെക്കു മൂരി

    • @prakashchandran9759
      @prakashchandran9759 Před měsícem +2

      നീ അടിയിൽ വരയുമിട്ട് അടിപടല നോക്കി ഇരുന്നോടാ...😂😢

  • @nishad749
    @nishad749 Před měsícem +26

    ആത്മവിശ്വാസത്തിന് പൈസ ഒന്നും കൊടുക്കണ്ടല്ലോ😂😂 2019 ഇൽ സിപിഐഎം കണക്കുകൂട്ടിയത് 11 ആയിരുന്നു😂 ജനം കൊടുത്തത് 1 ഉം. എന്തായാലും ജൂൺ 4 വരെ കാത്തിരുന്ന് അറിയാം ജനം ആർക്ക് എന്ത് കൊടുക്കും എന്ന്….😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před měsícem +9

      2021 ൽ എന്താ ഉണ്ടായേ

    • @nishad749
      @nishad749 Před měsícem +2

      @@padmanabhanthrissur7205 അന്തംകമ്മി ആണെന്ന് തെളിയിച്ചു👍ആന എന്ന് പറയുമ്പോൾ ചേന എന്നു മറുപടി😂പൊന്നുമാഷെ ഞാൻ പറഞ്ഞത് കണക്കുകൂട്ടൽ എങ്ങനെയും കൂട്ടാം എന്നാണ്..ജനം എൽഡിഎഫ്ഇനു 20 കണക്ക്കൂട്ടിയെങ്കിൽ 20 ഉം കിട്ടും..ജനം കണക്കുകൂട്ടിയതേ ഇന്ന് വരെ നടന്നിട്ടുള്ളൂ..

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před měsícem +5

      @@nishad749 അതുതന്നെ യാണ് അവർ പറഞ്ഞത്. ജനങ്ങളുടെ ഫീഡ്ബാക്ക് ആണ് പറയുന്നത്.പിന്നെ നിൻറെ വിഷമം മനസ്സിലായി

    • @MrNair274
      @MrNair274 Před měsícem +2

      നിയമസഭയോ?

    • @abdulazeez8241
      @abdulazeez8241 Před měsícem +4

      കണക്ക് കൂട്ടലിൽ ആരും പിന്നിലല്ല. കഴിഞ്ഞ നിയമസഭ ഇലക്ഷൻ കഴിഞ്ഞ് 110 സീറ്റ് ലഭിക്കുമെന്നായിരുന്ന UDF കണക്ക്.

  • @yoonusyoonus8123
    @yoonusyoonus8123 Před měsícem +44

    ഈ വിഷയത്തിൽ നിങ്ങളുടെ വിലയിരുത്തലുകൾ എല്ലാം തെറ്റാണ് യുഡിഎഫ് മുഴുവൻ സീറ്റും നേടും

    • @user-ck8ly6cu4m
      @user-ck8ly6cu4m Před měsícem

      ഞമ്മന്റെ ആൾക്കാർക്ക്വോട്ട് ചെയ്യുക കാഫിറുകൾക്ക്വോട്ട് ചെയ്യരുത് താലിബാൻ ലീഗ്
      ഒന്നേ പറയാൻ ഉള്ളു വോട്ട് ഫോർ ബിജെപി ഈ നാറികളെ നിലക്ക് നിർത്താൻ അവർക്കേ പറ്റൂ

    • @abdulgafoor5831
      @abdulgafoor5831 Před měsícem +1

      😂😂😂

    • @shafeeqbappu2522
      @shafeeqbappu2522 Před měsícem +2

      😂😂😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před měsícem +13

      എന്താണ്19പേർ ചെയ്തത്

    • @shamsudheenthiruvakalathil4423
      @shamsudheenthiruvakalathil4423 Před měsícem

      അവിടെ പോയി കിളച്ചില്ലേ😅​@@padmanabhanthrissur7205

  • @ashrafseethy3089
    @ashrafseethy3089 Před měsícem +2

    എന്റെ ദൈവങ്ങളെ എന്റെ സുരേജിയെ ജയിപ്പിക്കാൻ കനിയണേ

  • @Anurajjan
    @Anurajjan Před měsícem +2

    റിസൾട് വരുന്നവരെ എങ്കിലും വടകര കയ്യിൽ വച്ചോ, അഭിമാന പ്രശനം അല്ലേ 🤭🤣

  • @LekhaB-pw5io
    @LekhaB-pw5io Před měsícem +6

    cm പ്രതീക്ഷിക്കാ ത്ത വിജയം നേടും

  • @hafizahamed9521
    @hafizahamed9521 Před měsícem +3

    നുണ മാത്രം പറയുന്ന ഒരു പാർട്ടിയുടെ വാക്ക് കേട്ട് നിങ്ങൾ ചർച്ച നടത്തരുത്.

  • @Nobyking
    @Nobyking Před měsícem +163

    Cpim കാരെ ആരും നേരിട്ട് എതിർക്കില്ല....വീട്ടിൽ വന്നാൽ ചിരിച്ചും കളിച്ചും നിൽക്കും....
    Vote ചെയ്യുമ്പോൾ മാറ്റി കുത്തും...
    ഇതാണ് പലരും എടുക്കുന്ന നയം

    • @mashoodabdullah
      @mashoodabdullah Před měsícem +11

      😅😅 സത്യം മുമ്പ് എൻ്റെ ഒരു സുഹൃത്ത് ദുബായിയിൽ നിന്ന് നാട്ടിൽ പോയപ്പോൾ വോട്ടില്ലാത്ത അവനെക്കൊണ്ട് സഖാക്കൾ വേറെ ആരുടെയോ വോട്ട് കള്ള വോട്ട് ചെയ്യിച്ചു..അവൻ കൈകുത്തി സായൂജ്യം അണഞ്ഞു 😅😅

    • @mkmiritty-mw2eg
      @mkmiritty-mw2eg Před měsícem

      ജീവിക്കാനുള്ള ആഗ്രഹം...

    • @xpressmusicdrastic
      @xpressmusicdrastic Před měsícem +5

      കോൺഗ്രസ്‌ കാരനല്ലേ 😂😂
      സോത്രം

    • @mashoodabdullah
      @mashoodabdullah Před měsícem

      @@xpressmusicdrasticസഖാക്കൾക്ക് അവൻ കോൺഗ്രസ്സ് കാരൻ ആണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയി

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem +19

      എന്നിട്ടാണോ 99 സീറ്റ് നിയമസഭയിൽ കിട്ടിയത് 😂😂

  • @user-gj2bi5fw2o
    @user-gj2bi5fw2o Před měsícem +3

    സെക്രട്ടറിയേറ്റിൽ പിണറായി വിജയൻ പറഞ്ഞു മറ്റുള്ള അടിമകൾ ഓം ബ്രാ.... എന്നു പറഞ്ഞു അംഗീകരിച്ചു.

  • @rajanvabraham627
    @rajanvabraham627 Před 29 dny +1

    തൃശൂരിൽ സുനിൽകുമാർ ജയി ക്കും. സുനിൽകുമാർ ജയിക്കാ തിരിക്കാൻ ഒരു കാരണവും തൃശൂരിൽ ഉള്ളതായി കാണു ന്നില്ല.

  • @user-is6up2md7g
    @user-is6up2md7g Před měsícem +4

    C P I M ❤❤❤❤❤

  • @ashrafek7737
    @ashrafek7737 Před měsícem +9

    LDF 6 മുതൽ 11 വരെ

  • @jojongeorge4680
    @jojongeorge4680 Před měsícem +131

    ഇടത് പക്ഷത്തിന് ഒരു സീറ്റ് പോലും കേരളത്തിൽ കിട്ടില്ല

    • @hashimhussain2379
      @hashimhussain2379 Před měsícem +56

      അത് നിന്റെ യും നിന്റെ പാർട്ടിയുടെയും അഭിപ്രായം അല്ലെ 😝

    • @hamzaclari
      @hamzaclari Před měsícem +31

      സതീശനും സുധാകരനും പോലും അങ്ങനെ പറയില്ല!

    • @vipiahad7682
      @vipiahad7682 Před měsícem

      ഇതെന്താ പുണ്ടെ ജാർഖണ്ഡ് ആണോ

    • @shakeelsha7332
      @shakeelsha7332 Před měsícem +4

      എടുത്ത് വച്ചിട്ടുണ്ട് ഈ comment

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem +4

      ജൂൺ 4 ന് കാണണേ 😂😂😂😂😂

  • @madhosoodhananpt1203
    @madhosoodhananpt1203 Před měsícem +8

    ❤LDF=16+1.UDF=3+1.

    • @rakeshjohn4585
      @rakeshjohn4585 Před měsícem

      ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും 😂😂😂

    • @mahadevanv6086
      @mahadevanv6086 Před měsícem

      ടൈപ്പ് ചെയ്തപ്പോ പുള്ളിക്ക് മാറിപോയത് ആകും 😂​@@rakeshjohn4585

    • @mohammedkoya5431
      @mohammedkoya5431 Před měsícem

      ഭയങ്കര കണക്ക്

    • @sawant8775
      @sawant8775 Před měsícem

      മധുസൂദനൻPT ഇതിൽ PT എന്നത് POTTAN എന്നതിന്റെ ചുരുക്കെഴുത്തായിരിക്കുമല്ലേ

  • @SureshKumar-ib9vq
    @SureshKumar-ib9vq Před měsícem +1

    എവിടെയാണ് ഭരണവിരുദ്ധതയുള്ളത്

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Před měsícem +1

    ഇന്നലെ വരെ യുഡിഫ് വെച്ചടിക്കുകയായിരുന്നു. ഇപ്പോൾ യുഡിഫ് ന് വെപ്രാളം തുടങ്ങി 😂😂😂😂😂

  • @shibilipaduvil8457
    @shibilipaduvil8457 Před měsícem +4

    പോളിങ് കൊറഞ്ഞതല്ല കൊറച്ചതാണ്

  • @abdulrahimrahim5703
    @abdulrahimrahim5703 Před měsícem +4

    4 -തിയതി അറിയാമല്ലോ

  • @blessenjacob8008
    @blessenjacob8008 Před měsícem +3

    അവസാനം പറഞ്ഞതാ ശരി, നമുക്ക് കാത്തിരിക്കാം. എന്തിനോ വേണ്ടിയൊരു ചർച്ച....😂😂😂

  • @wcdwiw
    @wcdwiw Před měsícem +1

    caption superr!!

  • @babukallathuparambil5328
    @babukallathuparambil5328 Před měsícem

    മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ് കൂടി ഉണ്ടായിരുന്നു 😂

  • @sojithomas218
    @sojithomas218 Před měsícem +1

    കഴിഞ്ഞതവണത്തെ വയനാടൻ പ്രധാനമന്ത്രി ജയിക്കുമോ ഇത്തവണ 😝

  • @rajankk1140
    @rajankk1140 Před měsícem

    റുമാനിയയിൽ ചെഷസ്ക്യൂ കൊല്ലപ്പെട്ടു എന്ന് പറയുമ്പോൾ ഉണ്ടായ ചിരി രാമൻകുട്ടിക്ക് മനോരമയിൽ നിന്നും പകർന്നു കിട്ടിയ അസുഖത്തിന്റെ ബാക്കിയാണ്!

  • @farooquefarooque4034
    @farooquefarooque4034 Před měsícem +12

    രാഷ്ട്രീയ വിവരമുള്ള ആരും സിപിഎമ്മിന്റെ വിലയിരുത്തൽ ശരിയാണെന്ന് പറയില്ല സിപിഎമ്മിന്റെ കേഡർ സ്വഭാവമൊക്കെ നഷ്ടപ്പെട്ടു പൊതുവേ യുള്ള ട്രെൻഡ്ഏത് പൊട്ടനും തിരിയുന്നതാണ് അതെ അത് യുഡിഎഫിന് അനുകൂലവുമാണ്

    • @user-bi5uj2gv3m
      @user-bi5uj2gv3m Před měsícem

      കഴിഞ്ഞ നിയമ സഭയിലും ഇതേ ട്രെന്റ് ആയിരുന്നു അന്ന് രണ്ടര വർഷത്തേക്ക് ചാൻഡിയെയും ബാക്കി ചെന്നിത്തലയെയും മുഖ്യ മന്ത്രി വരെ ആക്കിയിരുന്നു.

  • @user-yk4dy5rs5r
    @user-yk4dy5rs5r Před měsícem +8

    20 സീറ്റു വരെ ജയിക്കുമെന്ന് വിലയിരുത്തതിരുന്നത് മലയാളികൾക്ക് ആശ്വസിക്കാം...😊😊

  • @salabasaanak9935
    @salabasaanak9935 Před měsícem

    വടകര അങ്ങ് മറന്നേക്ക്... ഷാഫിക്ക കൊണ്ടുപോയി 😅

  • @johnk4939
    @johnk4939 Před měsícem

    തൃശ്ശൂരിൽ കരുവന്നൂർ കള്ളൻ അപ്പി ഇടും

  • @FlowerrockAnCheri-ij4cz
    @FlowerrockAnCheri-ij4cz Před měsícem +2

    ആറ്റിങ്ങൽ,തൃശ്ശൂർ, വടകര, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കാസർഗോഡ്, ചാലക്കുടി, ആലപ്പുഴ, കൊല്ലം 💯💯🚩🚩🚩

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem +1

      പൊന്നാനി, കണ്ണൂർ, പാലക്കാട് കൂടി ഉറപ്പാണ് ❤❤

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Před měsícem

      എറണാകുളം സാധ്യത ഇല്ല

  • @Abdu-cy3ut
    @Abdu-cy3ut Před měsícem +1

    തൃശൂർ km ന് സ്വന്തം എഴുതി വെച്ചോ!!!

  • @dineshkumarkp983
    @dineshkumarkp983 Před 29 dny

    2019 ൽ 17 സീറ്റായിരുന്നു പറഞ്ഞത്. കാസ്റ ഗോഡ് നിന്ന് തിരോന്തരത്തേക്കുള്ള മിന്നൽ എക്സ്പ്രസ്സിൽ കിട്ടിക്കാണും😁

  • @LakshmiTp-mz7qu
    @LakshmiTp-mz7qu Před měsícem

    കഴിഞ്ഞ നിയമസഭാ ഇലക്ഷഷനും കൂടി ഓർമിക്കണേ...

  • @user-qp3rl4tq9d
    @user-qp3rl4tq9d Před měsícem

    ഈപറയുന്നവർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ ഭയങ്കര ചർച്ച നടത്തുന്നവർ ഇവിടെ തന്നെ കാണണം

  • @MrNair274
    @MrNair274 Před měsícem +4

    എന്ത് ഭരണവിരുദ്ധ വികാരം? നിങ്ങൾ മീഡിയകൾ ഇടതുപക്ഷത്തിനെതിരെ എപ്പോഴും പ്രവർത്തിക്കുന്നു. കൂടാതെ കാഫിർ പ്രയോഗം വടകരയിലും, അതിനെയും നിങ്ങൾ ന്യായീകരിക്കാൻ ശ്രമിക്കുന്നു.

    • @mohamedshareef3361
      @mohamedshareef3361 Před měsícem

      നായരേ ..ഈ കാഫിർ പ്രയോഗമോക്കെ ഷാഫിയുടെ പേരുനോക്കി ബോധപൂർവ്വം സിപിഎംകാര് മെനഞ്ഞുണ്ടാക്കിയതാണ് ടിപിയെ വധിച്ചശേഷം ഇനോവവണ്ടി ഗ്ലാസിൽ മാഷാഅല്ലാഹ് സ്റ്റിക്കറൊട്ടിച്ചു വർഗീയ കലാപശ്രമം നടത്തിയ പോലെ

  • @myfishframing6973
    @myfishframing6973 Před měsícem

    പ്രമോദ് നിങ്ങൾ മനോരമയിൽ ഉള്ളപ്പേൾ ഇപ്പേൾ എംഎൽഎമാർ ആയിരിക്കുന്നവർ 10 ഓളം പേർ തോൽക്കുമെന്ന കണക്ക് എവിടെ നിന്ന് കിട്ടിയതാ 😊

  • @anandakrishnan4108
    @anandakrishnan4108 Před měsícem +1

    Against CPM ,Romania eastern block 😂😂😂 what a discussion

  • @JtpaSecularist2020
    @JtpaSecularist2020 Před měsícem

    എവിടുന്ന് കിട്ടുന്നെടോ നിങ്ങൾക്ക് ഈ കണക്ക് കോവിന്ദൻ പറഞ്ഞത് അപ്പടി വിശ്വസിച്ചോ 😂😂

  • @sunilkumarkizhakkepunathil8186
    @sunilkumarkizhakkepunathil8186 Před měsícem +15

    ടീച്ചർ. വിജയിക്കും

    • @ajipaul1239
      @ajipaul1239 Před měsícem +1

      💯💯💯🇨🇳

    • @ashrafcherpalchery2399
      @ashrafcherpalchery2399 Před měsícem +3

      ടീച്ചർ അവസാനം വെച്ച് * ശശികല* ടീച്ചർ ആയ

  • @AbdulkalamNazeer
    @AbdulkalamNazeer Před měsícem

    ജനങ്ങൾ സിപിഎം നോട്‌ കളവേ പറയൂ, ജീവനിൽ കൊതിയുണ്ട്.

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Před měsícem +6

    നിയമസഭ ഇലക്ഷനിൽ 92ൽ കൂടുതൽ കിട്ടും എന്ന് പറഞ്ഞപ്പോഴും മാപ്രകളുടെ ഇതേ കരച്ചിൽ കണ്ടതാണ് 😂

  • @luckykollamparambill3986
    @luckykollamparambill3986 Před měsícem +2

    വോട്ട് ഇറ്റ വോട്ടർ എങ്ങനെ മറക്കും നാട്ടിലെ പകൽ കൊള്ള,

  • @chanakyakuttappan2092
    @chanakyakuttappan2092 Před měsícem +1

    അവർ ജയിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളാണ് എന്നു കരുതിയാൽ മതി.

  • @samvahani1964
    @samvahani1964 Před měsícem

    ഉണ്ടായിരുന്ന ആലപ്പുഴ കൂടി പോയി എന്നാണ് സിപിഐ എംൻ്റെ വിലയിരുത്തൽ..

  • @user-tj8nt5wm4g
    @user-tj8nt5wm4g Před měsícem +1

    ടോ.... മോന്മാരേ
    നല്ല CPM കാർ
    വോട്ട് ചെയ്തിട്ടില്ല.
    5% കുറഞ്ഞു.

  • @arshadperambra2218
    @arshadperambra2218 Před měsícem +1

    2019 ലെ ഇതേ അവസ്ഥയിൽ കോടിയേരിയുടെ വാർത്താസമ്മേളനം ഓർമ്മ വന്നു
    മലപ്പുറവും പൊന്നാനിയും ഒഴികെ ഞങ്ങൾ ജയിക്കും എന്നാണ് അന്ന് വിലയിരുത്തിയത് 😝😝

    • @user-np9fs9hr1w
      @user-np9fs9hr1w Před měsícem +1

      athinu sesham niyamasabha thiranjetupp natannnu udf evite poyi

  • @chackocj1353
    @chackocj1353 Před měsícem

    സംസ്ഥാന സെക്രട്ടറിയേറ്റ് സീറ്റുകളോ എണ്ണമോ പറഞ്ഞിട്ടില്ല ഇടുക്കി ജയിക്കുമെന്ന് പറഞ്ഞിട്ടില്ല തോൽക്കുമെന്നും പറഞ്ഞിട്ടില്ല

  • @rishad-op1ou
    @rishad-op1ou Před měsícem +1

    അരുവിക്കര ഇലക്ഷൻ കഴിഞ്ഞപ്പോൾ തന്നെ മത്സരം ബിജെപിയും കോൺഗ്രസ്സും തമ്മിലാണെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞത് ഇടതുപക്ഷത്തിന്റെ വിജയത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് പിണറായി പറഞ്ഞത്

  • @moohanmoon4934
    @moohanmoon4934 Před měsícem

    മീഡിയ ബണ്ണിന് ആരോ കമ്മികാഷ്ടത്തിൽ കൈവിഷം കൊടുത്തിട്ടുണ്ട് എന്നാ തോനുന്നത് ആ കല്ല് കാണുബോഴൊക്കെ കാല് പൊക്കുന്നു 😂 വളർത്തു ജീവികൾ അങ്ങനേ വാലാട്ടട്ടെ 😂😂😂

  • @muhammedTP-zv9pz
    @muhammedTP-zv9pz Před měsícem +4

    വസ്തുനിഷ്ടവും , കൃത്യനിഷ്ടവും, ആത്മനിഷ്ടവും ,
    സത്യ നികൃഷ്ടവും .......

  • @rameshar2246
    @rameshar2246 Před měsícem

    മുന്നണികളുടെ അവകാശ വാദം മുഴുവൻ ശരിയാകണമെങ്കിൽ 10-14 സീറ്റു പുറത്തു നിന്നും ഇനി കൊണ്ടു വരേണ്ടി വരും...

  • @VasudevanKongassery
    @VasudevanKongassery Před měsícem

    ഇവരുടെ ആത്മവിശ്വാസം പുതുപള്ളിയിലും, തൃക്കാക്കരയിൽ യിലും കണ്ടതാണ്

  • @kabeerkadavil
    @kabeerkadavil Před měsícem

    ജനങ്ങൾ ചെയ്ത വോട്ട് പെട്ടിയിൽ ' എന്തിൻ്റെ അടിസ്ഥാനത്തിലാണ് ജയപരാജയങ്ങൾ തീരുമാനിക്കുന്നത്

  • @gopinathanm9770
    @gopinathanm9770 Před měsícem

    ഇനിയും 12സീറ്റ്‌ കിട്ടിയാൽ ഞങ്ങൾ ഈ പണി നിർത്തി പോകും

  • @rajeevanrajeevan3957
    @rajeevanrajeevan3957 Před měsícem

    എത്രയോ വലീയ നെറ്റ്വർക്കുകളുള്ള മാധ്യമങ്ങൾക്ക് പോലും ഏകദേശം കൃത്യമായ ഒരു അവലോകനം നടത്താൻ കഴിയുന്നില്ല. "മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് ". വിവാദങ്ങൾ ഉണ്ടാക്കാനും അത് പൊലിപ്പിച്ചു ബ്രേക്കിംഗ് ന്യൂസുകൾ സൃഷ്ടിക്കാനും മാത്രമാണ് മാധ്യമങ്ങൾ അവരുടെ സമയവും സൗകര്യങ്ങളും ഉപയോഗിക്കുന്നത്.

  • @pmdkavingal
    @pmdkavingal Před měsícem

    കഴിഞ്ഞ പ്രാവശ്യം കിട്ടിയതിന്റെ ഇരട്ടിടെ ഇരട്ടി കിട്ടും.. അതായത് 1*2*2= 4😂

  • @muhammedrafi9885
    @muhammedrafi9885 Před měsícem

    CPM കാര് വിജാരിക്കുന്നത് കേരളത്തിലെ എല്ലാവരും പിണറായി പറയ്യുന്ന കരങ്ങൾ അക്ഷരംപ്രതി എല്ലാവരും തോണ്ട തോടാതെ വിഴുങ്ങുന്ന ഞ്യയികരണ തോഴിലാളികളിണ് എന്ന്😂😂

  • @xpressmusicdrastic
    @xpressmusicdrastic Před měsícem

    കണ്ണാട കൊള്ളാം 😂😂😂
    Cmip എന്താണെന്ന് നീ പഠിക്കിനേ, ഇച്ചിരി മൂക്കണം 😂

  • @BushraRafeek-gw8sy
    @BushraRafeek-gw8sy Před měsícem

    ആഗ്രഹിക്കാൻ ജൂൺ നാലു വരെ മത്സരിച്ച എല്ലാമുന്നണികൾക്കും അവകാശമുണ്ട്

  • @haseenahaseena534
    @haseenahaseena534 Před měsícem

    സ്വപ്ന കാണാൻ നികുതി വേണ്ടല്ലോ 😂

  • @user-im9yo2nq7q
    @user-im9yo2nq7q Před měsícem

    Kittum kittumm

  • @user-xq7du1nj4y
    @user-xq7du1nj4y Před měsícem +1

    സിപിഎം നേതാവും മുൻ മന്ത്രി ep ജയരാജനും . bjp നേതാവും മുൻ മന്ത്രി ജാവദേക്കർ മായി നടത്തിയ ചർച്ച ഫലം കണ്ടു കേരളത്തിൽ cpim അനുകൂല തരംഗം എന്ന് report
    ഇടതു പക്ഷം ഹൃദയ പക്ഷം 🥰
    സഖാവ് ഡാ

  • @yess786
    @yess786 Před měsícem

    CPM നേതാക്കന്മാർക്ക് ടെൻഷൻ അടിക്കാതിരിക്കാൻ വേണ്ടി ക്ഷീണം വരുന്നതിനുവേണ്ടി ഗുൽഗൂസ് കൊടുത്ത് മയക്കീ😂😂😂😂

  • @vikramantsubramanian3901
    @vikramantsubramanian3901 Před měsícem +1

    അജിംസേ ..... നാ..... മോനേ...... വടകരയിൽ വർഗ്ഗീയത പറഞ്ഞത് രണ്ടു മുന്നണികളില്ല.... UDF മാത്രം

  • @KrishnaVenu6582
    @KrishnaVenu6582 Před měsícem

    Romania example is excellent

  • @gopakumarmenon5648
    @gopakumarmenon5648 Před měsícem

    ഇപ്പോഴും കയ്യിലല്ലേ? പക്ഷെ ഡൽഹിയിൽ പാടുപെടും.. തൃശ്ശൂരിൽ വിക.... സനം കൊണ്ട് വരും...

  • @noufucrh
    @noufucrh Před měsícem

    പ്രതീക്ഷിക്കുന്നത് വടകരആണെങ്കിൽ ഒരു കാര്യം ഉറപ്പാണ് ഈ തവണ സിപിഎം അക്കൗണ്ട് തുറക്കില്ല😅 വല്ലാത്ത പ്രതീക്ഷ ആയിപ്പോയി

  • @laicknadukkandy5483
    @laicknadukkandy5483 Před měsícem

    കനൽ ഒരു തരി പോലും ഉണ്ടാവില്ല,,, കിട്ടുമെങ്കിൽ കോടിക്കുന്നലിന്റെ സീറ്റ് ജയിക്കും😮

  • @nisarbrazil5181
    @nisarbrazil5181 Před měsícem +1

    thrishur

  • @mohammedrayeef8949
    @mohammedrayeef8949 Před měsícem

    കേരളത്തിൻ്റെ LDF ൻ്റെ ഏക യൂത്ത് വസീഫിന് മലപ്പുറത്ത് അപ്പോ ഉറപ്പില്ലേ ........😅😝🤣

  • @hashimhussain2379
    @hashimhussain2379 Před měsícem +2

    LDF.. 8..10..സീറ്റ് വരെ കിട്ടും 👍🏻