പിണറായിയുടേത് നിരാശാകേരളമോ നവകേരളമോ? പ്രതീക്ഷ ബാക്കിയുണ്ടോ? | Counterpoint | Pinarayi Vijayan

Sdílet
Vložit
  • čas přidán 19. 05. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 282

  • @mohammedvadama6780
    @mohammedvadama6780 Před 13 dny +6

    2 വര്‍ഷം കൂടി ഈ വിഴുപ്പ് നമ്മള്‍ ചുമക്കണം ഇയാളുടെ ആഭ്യന്തരം ആരോഗ്യം രണ്ടും ഇയാളെ തോല്‍പ്പിക്കും

  • @prasannamenon3646
    @prasannamenon3646 Před 13 dny +5

    ഈ പാവം അനിൽകുമാറിനെ ഒക്കെ ഇങ്ങനെ വിഡ്ഡിയാക്കി വിദേശത്തു സുഖിച്ചു നടക്കുന്ന പീവി വെള്ളം ഇറങ്ങി ചാകുമോ?

  • @sudhakaranpillai2591
    @sudhakaranpillai2591 Před 7 dny +5

    കേരളം നശിക്കുന്നൂ കാരണം പക്ഷെ പ്രതികരിക്കുന്നൂ ?99 കാണിച്ച് പേടിപ്പിക്കൂന്നൂ ?

  • @user-xm9es8rq3c
    @user-xm9es8rq3c Před 13 dny +5

    അനിൽകുമാറേ കടമെടുത്തു തിന്നാതെ അധ്വാനിച്ച് തിന്നണം

  • @sreelallb3315
    @sreelallb3315 Před 13 dny +5

    അനിലിനെ പേരൂർക്കട മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് വന്നു ഷോക്ക് കൊടുക്കണം

  • @sreelallb3315
    @sreelallb3315 Před 13 dny +3

    വിവരം ഇല്ലാത്ത ഈ അനിലിനെ ഇത്തരം ചർച്ചക്ക് വിടരുത് നാട്ടുകാരെ പൊട്ടനാക്കാതെ

  • @oxideart
    @oxideart Před 13 dny +5

    Internet വന്നതാണ് കമ്മ്യൂണിസ്റ്റുകാർക്ക് പണിയായത്. 🥸

  • @subhashp9048
    @subhashp9048 Před 13 dny +5

    പഞ്ചായത്ത് റോഡ് കൾ ശരിയാക്ക് ......

  • @PapaSelva
    @PapaSelva Před 13 dny +6

    പാർട്ടീലെ കുറേ വാഴകളാണ് ഇരട്ടചൻഗൻറ്റെ ഐശൃരൃം 😂 നീണാൾ വാഴട്ടെ വാഴകൾ

  • @shajustudiothomasvc65
    @shajustudiothomasvc65 Před 13 dny +5

    അവരല്ലേ ഭരിക്കുന്നതു
    മാർക്കു കിട്ടുവാൻ പഠിക്കുക ഒന്നും വേണ്ട

  • @HishamAlRashid
    @HishamAlRashid Před 13 dny +3

    ആര്യക് കണക്കിന് കിട്ടിയ മാർക്ക്‌ കൊടുകാം അത്രയും മതി

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +4

    നിധിൻ ഗദ്കാരിയെ വീട്ടിൽ വിളിച്ചു സൽക്കരിച്ചത് പിണറായി യാണല്ലോ അത് എന്തിനായിരുന്നു

  • @Zzzzz10978
    @Zzzzz10978 Před 13 dny +5

    ഈ മൊണ്ണ എന്തൊക്കെയാ പറയുന്നത് NH66 പണിയാൻ 58000 കോടി അതിൽ സ്ഥലം ഏറ്റെടുക്കാൻ വേണ്ടത് 22500 കോടി ആണ് അതിൽ 5800 കോടി ആണ് കൊടുത്തത് ഇവൻ ഏത് ലോകത്താണ് അനിൽകുമാർ

    • @samuelsujit
      @samuelsujit Před 12 dny +1

      അവനെ പറഞ്ഞിട്ട് കാര്യമില്ല... തന്ത എത്രയുണ്ടെന്ന് ചോദിച്ചാൽ അവൻ ഇതേപോലെ 25, 10 എന്നൊക്കെ തന്നെ പറയും

  • @Democracy369
    @Democracy369 Před 13 dny +5

    വട്ടപ്പൂജ്യം 😂😂😂

  • @user-de2cd4tq7l
    @user-de2cd4tq7l Před 13 dny +4

    തിരുവനന്തപുരം മെയർക്ക് കണക്കിന് കിട്ടിയ അതെ മാർക്ക്

  • @basheerputhur4904
    @basheerputhur4904 Před 13 dny +4

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് കെട്ടിട നികുതിയാണ്.
    ഞാന്‍ എന്റെ വീടിനു ഇതുവരെ നമ്പര്‍ ഇട്ടിട്ടില്ല

  • @kunjumonkk1550
    @kunjumonkk1550 Před 13 dny +4

    പൂജ വല്ല്യ ഏറ്റവും വലുത് അതിൽ കൂടുതൽ കൊടുക്കാൻ പറ്റില്ലല്ലോ നാണമില്ലാത്ത മന്ത്രിസഭ അന്തസ്സുള്ള ആരെങ്കിലും ഉണ്ടോ

  • @Shihab-fw9wg
    @Shihab-fw9wg Před 13 dny +2

    ഈ ഭരണം സഹിച്ച ജനങ്ങൾക്കാണ് മാർക്ക്😃😄

  • @user-qz7fd3mu8v
    @user-qz7fd3mu8v Před 13 dny +4

    ഈ നശിച്ച പറണം ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായി എത്ര എത്ര നാളിത് വരെ കേൾക്കാത്ത അത്ര വേദനിപ്പിക്കുന്ന വാർത്തകൾ ആണ്‌ കേൾക്കുന്നത്. എന്തെല്ലാം വൃത്തികേടുകൾ കരിവന്നൂർ, വണ്ടിപ്പേറിയർ, കൊട്ടാരക്കര, അങ്ങനെ എന്തെല്ലാം, സ്കൂൾ മതിൽ പൊളിക്കൽ, കഞ്ചാവ്, ലഹരി, കടം കേറി അങ്ങേയറ്റം.10 ൽ 10 ഇയാൾക്ക് വെളിവില്ലെ, എടൊ വികസനം എന്ന വാക്കിന്റെ അർത്ഥം അറിയാമോടോ, ഏത്ര ജീവിതങ്ങൾ ആഡോ തകർന്നു പോയത്, താൻ പത്രം ഒന്നും വായിക്കാറില്ലേ.

  • @VinodBabuKoshy
    @VinodBabuKoshy Před 13 dny +3

    ഒന്നും രണ്ടും വട്ടം LDF-നു വോട്ട് ചെയ്ത ഞാന്‍... ഇപ്പോള്‍ മതിയായി.

  • @user-ul1wb1lg8t
    @user-ul1wb1lg8t Před 13 dny +4

    ഇതോട് കൂടി ഞാൻ ഇനി മുതൽ ക്യാഷ് കൊടുത്ത് കോമഡി ചിത്രങ്ങൾ കാണാൻ പോകില്ലെന്ന് ഉറപ്പിച്ചു... അതിന് പകരം അനിൽ കുമാർ ൻ്റെ ടിബേറ്റ് കാണാൻ തീരുമാനിച്ചു....😂😂😂

  • @joychacko6014
    @joychacko6014 Před 13 dny +5

    Fulish Government pinari

  • @dinesanpa9198
    @dinesanpa9198 Před 6 dny +5

    Idimuriyundaakki vilasunnavarano sarvakalasala
    yude appastholanmar

  • @MrAjk30
    @MrAjk30 Před 13 dny +2

    സർക്കാർ മുന്നോട്ടു തന്നെ ജനങ്ങൾ പിന്നോട്ടും

  • @mariyajaison570
    @mariyajaison570 Před 13 dny +5

    അനിൽ കുമാറിന് എന്തോ തകരാറുണ്ട് 😂😂😂😂😂

  • @abidfasi6431
    @abidfasi6431 Před 13 dny +2

    മാർക്ക് 0മാത്രം വേറെ മാർക്ക് കൊടുക്കാൻ എന്തെങ്കിലും വേണ്ടേ

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +5

    ആന്തൂറിലെ സാജൻ വ്യവസായശാല തുടങ്ങി നിക്ഷേപസൗഹൃദം ഒന്ന് പോ അനിൽ കുമാറേ?

  • @sandhyavijay6141
    @sandhyavijay6141 Před 13 dny +8

    വട്ട പൂജ്യവും ഒരു പിച്ച ചട്ടിയും!😂

  • @hhddr4242
    @hhddr4242 Před 13 dny +3

    അനിൽകുമാറിന് എന്തോ കുഴപ്പം ഉണ്ടോ 🤪🤪🤪

    • @SathishBalachandran
      @SathishBalachandran Před 13 dny +1

      കമ്മ്യൂണിസ്റ് ആയിപ്പോയി എന്നൊരു കുഴപ്പം ഉണ്ട്.. അതു തന്നെ ധാരാളം...

  • @thumpasserymathew
    @thumpasserymathew Před 12 dny +4

    Is Manorama bringing Anil Kumar as a joker in the discussion

  • @mnkuttoth6502
    @mnkuttoth6502 Před 13 dny +3

    -100 കൊടുത്താലും ചിലപ്പോ അധികമായിപ്പോവും

  • @rajeevangangadharan3357
    @rajeevangangadharan3357 Před 12 dny +4

    എടോ അനിലേ, തനിക്കു നാണവും മാനോം ഇല്ലാത്ത വെറും.... എങ്ങനെ സഹിക്കും...

  • @abdullahfousi8237
    @abdullahfousi8237 Před 13 dny +3

    സമ്മതിച്ചു സഗാവേ നിങ്ങളെ 🙏🙏

  • @randeepkv4289
    @randeepkv4289 Před 13 dny +3

    കണ്ണൂർ എയർപോർട്ട് നു റൺ വേ ചെറുതാണ് എന്ന് പറഞ്ഞു സമരം ചെയ്തത് ഇ പി ജയരാജൻ 8വർഷമായി ഒരു സെന്റ് സ്ഥലം ഏറ്റെടുത്തോ കണ്ണൂർ എയർ പോർട്ടിനു

  • @Unni1083anand
    @Unni1083anand Před 13 dny +2

    പൊതി ചോറ് വിളമ്പി, K-rail വരും എന്ന് പറഞ്ഞു, വീണ മാസപടി സംരംഭക ആയി

  • @k-bx9zb6gk3y
    @k-bx9zb6gk3y Před 13 dny +3

    അടിമ കുമാർ സത്യം പറയുകയേ ഇല്ല. അരി വാങ്ങാൻ വകയില്ലാത്ത മലയാളികൾ അയാളെ പ്പോലെയുള്ളവർ പറയുന്നത് ജനം കേട്ടാലെന്ത് അല്ലെങ്കിൽ എന്ത്, കിറ്റു വാങ്ങി വോട്ട് ചെയ്യും. ഈ ചർച്ച topic തന്നെ waste ആണ്

  • @subramannianpilakkaparambi6971

    Anilkumarinu chodyathinu marupadi illa.

  • @sureshbabu7741
    @sureshbabu7741 Před 3 dny +2

    100 ശതമാനം തെറ്റ് അനിൽകുമാർ

  • @ittoopkannath6747
    @ittoopkannath6747 Před 11 dny +3

    ചർച്ച കാണാതിരിക്കാനാണ് അനിൽ കുമാറിനെ കൊണ്ടിരുത്തിയിരിക്കുന്നത്. മലയാളം പോലും സംസാരിക്കാൻ അറിയാത്ത അയാളെങ്ങനെ വക്കീൽ ആയി? വീട്ടിലെ കാരണവർ ശരിയല്ലെങ്കിൽ ഒന്നും ശരിയാകില്ലെന്നു അനിൽ കുമാർ പറഞ്ഞത് പിണറായി വിജയനെക്കുറിച്ചാണെന്ന് എല്ലാവർക്കും മനസ്സിലായി. ബാലനും അനിലുമൊക്കെപ്പാടെ ചേർന്ന് പിണറായിയെ കഷ്ടപ്പെടുത്തുന്നുണ്ട്. സകലവന്മാരും തന്നിഷ്ടം കാണിച്ചു ചുവന്ന കൊടി കുഴിച്ചുമൂടും

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +3

    ഇവിടെ സർക്കാർ ഇല്ലെങ്കിൽ പിന്നെ ഇതൊക്കെ കട്ട് മുടിച്ചത്ആരാണ്

  • @ratheeshkumara.r2886
    @ratheeshkumara.r2886 Před 11 dny +5

    ഈ സർക്കാരിനെ നേട്ടം കരുവന്നൂർ ബാങ്ക്

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +2

    പാർലിമെന്റ് ൽസംസാരിക്കാൻ വിവരം ഉള്ള ഏതെങ്കിലും ഇടത്, MP ഉണ്ടോ?

  • @kunjumonkk1550
    @kunjumonkk1550 Před 13 dny +3

    നൽകുമാറാക അനിൽകുമാർ ഏറ്റവും പുതിയത് മറുപടി പറ മറുപടിയില്ലാത്ത കൊണ്ടാണ്

  • @Viswajith-ko3gj
    @Viswajith-ko3gj Před 13 dny +5

    Pinam government 😅

  • @ittoopkannath6747
    @ittoopkannath6747 Před 11 dny +3

    10 ൽ മൈനസ് മാർക്ക്

  • @user-xm9es8rq3c
    @user-xm9es8rq3c Před 13 dny +3

    വക്കീല് കേരളത്തിലല്ലേ താമസിക്കുന്നത്

  • @alanmatthew1314
    @alanmatthew1314 Před 13 dny +5

    enittu pode Anil 🙄BIG ZERO 💩

  • @rajujacob5316
    @rajujacob5316 Před 8 dny +2

    Who is KTM Graveyard MA PRA Shani to Zone 2 & 3, MARKs

  • @Democracy369
    @Democracy369 Před 13 dny +4

    Vattappoojyam....

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    പെൻഷൻ എത്ര കൂട്ടിയാലും അതു കൈയിൽ കിട്ടിയില്ലെങ്കിൽ എന്തു ഗുണം?

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +2

    ഒരു രോഗി ക്ക്ഒരു ഓപ്പറേഷന് ഒരു ഓപ്പറേഷൻ ഫ്രീ കോഴിക്കോട് മെഡിക്കൽ കോളേജ് നടപ്പാക്കിവരുന്നു

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    പൊതുജനം പൊള്ളയായ വാഗ്ദാനങ്ങൾ വിശ്വസിച്ചതാണു കുറ്റം.

  • @x-factor.x
    @x-factor.x Před 13 dny +2

    ഈ ആനിമൽ കുമാർ ഇപ്പൊഴും ചർച്ചിക്കാൻ വരുന്നുണ്ടോ ???!.

  • @user-ig2hk7mv6s
    @user-ig2hk7mv6s Před 13 dny +4

    -100

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    3 കൊല്ലത്തെ നേട്ടം ചോദിച്ചിട്ടു മറുപടിയില്ലാത്തത് എന്തുകൊണ്ട്?

  • @ravunniravunni6875
    @ravunniravunni6875 Před 9 dny +3

    Allamsariyakkumannuparajagavarmentanueduallamthakartthucaljilleallamkondumjangalverutthueniorikkalumbaranatthilthirucchuvarilla

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +3

    നഗരമാതാ ആര്യതമ്പുരാട്ടി ക്ക് കണക്കിൽ കിട്ടിയ മാർക്ക്‌ പിണറായിക്കും കിട്ടും

  • @VJVlogs88
    @VJVlogs88 Před 12 dny +6

    തള്ളൂ അനിലെ തള്ളു 😃🤦

  • @user-lj6mn8yl7b
    @user-lj6mn8yl7b Před 9 dny +5

    സതീശനും മണി ആശാനും പൊറകിലേക്കു നോക്കി സംസാരിക്കുന്നതു തന്നെ ഉഡായിപ്പിന്റെ ഉസ്താതായതു കൊണ്ടല്ലേ... നേരെ നോക്കി പറ ചങ്ങാതി 🌹😜😜😜🌹

  • @abdullahfousi8237
    @abdullahfousi8237 Před 13 dny +2

    പത്തിൽ 1000 മാർക്ക്‌ നൽഗു അനിലേ 😜🤣😂🤔

  • @samuelsujit
    @samuelsujit Před 13 dny +3

    -100/10 മാർക്ക്‌ കൊടുക്കാം

  • @kadalumkayalum6602
    @kadalumkayalum6602 Před 13 dny +2

    Shani chechi kurach naal kanan illayirunn evide poi?

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +3

    8 വർഷം ആയി ക്ഷേമപെൻഷൻ 100 രൂപ കൂട്ടിയോ ഷാനി

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    പത്തിൽ പത്തും കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @rajeevmangatkolpurath8333

    സ്വരാജിനെപ്പറ്റി ഒന്നും പറയരുത് അവതാരകക്ക് കോപം വരും 😂😂😂

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +2

    ക്ലിഫ് ഹൌസിൽവെള്ളം കയറിയില്ലല്ലോ?

  • @VIKSITBHARAT2047KL
    @VIKSITBHARAT2047KL Před 12 dny +3

    പിണറായി സർക്കാർ ഒരു തികഞ്ഞ പരാജയം 🤭

  • @mohammedalipanathodi9820
    @mohammedalipanathodi9820 Před 12 dny +2

    രണ്ടാം പിണറായി സർക്കാറിന് ബംഗാൾ നിയമസഭയിൽ cpim ന് ഉള്ള കസേരയുടെ നമ്പർ കൊടുക്കാം.

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +2

    കള്ളം പറയുന്നത് ആരാണെന്നു ശ്രോതാക്കൾ മനസ്സിലാക്കട്ടെ.

  • @geethagladis4557
    @geethagladis4557 Před 12 dny +3

    1 out of 10 mrks .. Utter Failure... Kattu Kallanmar...

  • @user-yt1ze5yy8o
    @user-yt1ze5yy8o Před 6 dny +4

    Maasappadi to Veena, etc.

  • @Zzzzz10978
    @Zzzzz10978 Před 13 dny +1

    1956 കേരള സംസ്ഥാനം ഉണ്ടായപ്പോൾ ഇന്ത്യയിൽ കേരളം തന്നെയാ റാങ്കിൽ 1st അത് LDF govt നേട്ടം ഒന്നും അല്ല

  • @user-xm9es8rq3c
    @user-xm9es8rq3c Před 13 dny +3

    ഷാനി ഭരണം നേട്ടം ടൂർ

  • @ZakkariyaCP
    @ZakkariyaCP Před 13 dny +2

    10ഇൽ 0

  • @abdullamoahmmed2477
    @abdullamoahmmed2477 Před 13 dny +1

    പെരിയാരം മെഡിക്കൽ കോളേജിൽ ലിഫ്റ്റ് ഡോൺ ലിഫ്റ്റ് സ്ഥാബിച്ചു സിപിഎം

  • @AnilKumar-sq2ug
    @AnilKumar-sq2ug Před 13 dny +2

    58000 കോടിയുടെ 25% എത്രയാ

  • @Unbotech0011
    @Unbotech0011 Před dnem +1

    രാജു p നായരേ ഞങ്ങൾ ഇവിടെയാ ജീവിക്കുന്നത്. നിങ്ങൾ എന്തെല്ലാമാണ് വിളിച്ചു പറയുന്നത്. നാണമില്ലേ

  • @arunvgopi777
    @arunvgopi777 Před 10 dny +1

    🙏

  • @praveensreeram5853
    @praveensreeram5853 Před 12 dny +2

    ക്ലൌഡ് ടെക്നോളജി കണ്ടു പിടിച്ചത് ഞങ്ങളാണെന്ന് ഒന്ന് തള്ളി നോക്ക്.

  • @SIBY7
    @SIBY7 Před 13 dny +1

    today not enough capsule

  • @RajuK-ug7zd
    @RajuK-ug7zd Před 13 dny +3

    Anilkumar nari perum kallan😭

  • @abhilash7381
    @abhilash7381 Před 12 dny +2

    സിപിഎം നേതാവിന്റെ നുണ വാദം പൊളിഞ്ഞു😂😂😂

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +3

    പിണറായി ക്ക് ഞാൻകൊടുക്കും ഉണ്ട

  • @vanajadevi2434
    @vanajadevi2434 Před 9 dny +3

    മാർക്ക് ഇല്ല

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +2

    അനിൽ നേട്ടങ്ങൾപറഞ്ഞില്ല ഷാനി മറക്കല്ലേ?

  • @mssaithalvi2533
    @mssaithalvi2533 Před 11 dny +3

    ക്ഷേമ പെൻഷൻ കൊടുത്തിട്ട് ചെലക്ക് അനിൽ കുമാറേ?

  • @jaanuslove.7528
    @jaanuslove.7528 Před 12 dny +1

    അയോ നിങ്ങള് 2100 കൊടുക്കണ്ട 1600 ഉള്ള പെൻഷൻ കൊട് പാവങ്ങളുടെ പാർട്ടി അല്ലെ വെറുതെ ഇരുന്നു തള്ളാതെ 🙏

  • @anirudhkmenon5557
    @anirudhkmenon5557 Před 11 dny +2

    ശ്രീജിത്ത്‌ പണിക്കർ വേണമായിരുന്നു ഇവിടെ.

    • @bernadbernad5897
      @bernadbernad5897 Před 11 dny +1

      എന്തിനാ വന്നിട്ട് സങ്കിയാണെന്നു വെളിപ്പെടുത്തുമോ

    • @ramakrishnanpp6697
      @ramakrishnanpp6697 Před 11 dny

      @@bernadbernad5897 പക്ഷി നിരീക്ഷണം നടത്താൻ😅😅😅.

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 13 dny +2

    ന്യൂനപക്ഷസമൂഹം പിണറായി ഭരണത്തിൽ തൃപ്തരാണ്🎉🎉🎉

  • @sebastianathappilly9140
    @sebastianathappilly9140 Před 13 dny +1

    എല്ലാ രംഗത്തും കേരളം നമ്പർ വൺ തന്നെ!

  • @sudhakarannair1174
    @sudhakarannair1174 Před 13 dny +2

    Antham kammi enittupoda kidannu mezhukathe, kallam paranju mezhuki nattikkathe

  • @abdullamoahmmed2477
    @abdullamoahmmed2477 Před 13 dny +3

    10/0⁰00000000000

  • @mohammedalipanathodi9820
    @mohammedalipanathodi9820 Před 12 dny +2

    സഖാവ് അനിൽകുമാറെ ഉമ്മൻ ചാണ്ടി 600 രൂപ കൊടുത്തിരുന്ന അന്ന് 'ജനം ജീവിച്ചിരുന്നു ഇന്ന് 6000 രൂപ കൊടുത്താൽ പോലും ആത്മാത്യയാണ് നാണക്കേട് സർക്കാറെ ...

    • @nazarudeenm1311
      @nazarudeenm1311 Před 12 dny

      ❤❤❤❤❤❤❤❤❤😂😂😂😂😂😢😮

  • @rajugeorge1821
    @rajugeorge1821 Před 11 dny +1

    "റൂം ഫോർ റിവർ" ന്റെ കാലമാണിനി ! കോടിക്കണക്കിനു തുക ഖജനാവിലെത്തേണ്ട പുഴ മണൽ ഇനി കടലെടുക്കും ! 🥱

  • @user-gs2xe8wh4u
    @user-gs2xe8wh4u Před 13 dny +2

    Anil good comedy

  • @bhaktisagarampranathosmi
    @bhaktisagarampranathosmi Před 13 dny +2

    A conman counting his days to get exited

  • @barkathullakhan910
    @barkathullakhan910 Před 13 dny +1

    അനിൽ കുമാർ മോളിലെ ബട്ടൺ ഊരി ഇട്ടാ ഇരിക്ക്ണേ ......
    നല്ല ചൂട് ഇന്ന് ഉണ്ട് ........

  • @sreelekha8880
    @sreelekha8880 Před 13 dny +2

    0 zero

  • @Anil-zg9jw
    @Anil-zg9jw Před 10 dny +2

    അ തി ന് വീട്ടിൽ സ്ഥലം ഇ ല്ലേ

  • @dhilshaummerv
    @dhilshaummerv Před 11 dny +5

    പിണറായി അമ്പേ പരാജയം