യാത്രക്കാരും മന്ത്രിയും കൈവിട്ടു.. മേയറമ്മക്ക് പണി കിട്ടി l Arya Rajendran

Sdílet
Vložit
  • čas přidán 28. 04. 2024
  • യാത്രക്കാരും മന്ത്രിയും കൈവിട്ടു.. മേയറമ്മക്ക് പണി കിട്ടി
    #aryarajendran #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

Komentáře • 4,5K

  • @EMANSGROUP971
    @EMANSGROUP971 Před 18 dny +7191

    ബസ്സിൻ്റെ ഡ്രൈവറെ സപ്പോർട്ടു് ചെയ്യുന്നവർ..

    • @vinitar1474
      @vinitar1474 Před 18 dny +12

      Nanamilledo like thendan kastam 😏😏😏😏😏

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před 18 dny +20

      ലൈക്ക് പുഴുങ്ങിയിട്ട് ഡ്രൈവർക്ക് കൊടുക്കുമോ,

    • @sumadevits4972
      @sumadevits4972 Před 18 dny

      Athinu ningalkk enthenkilum nashtam vanno. Ayaal like chodikkatte. Ishtappettavar like cheyyum​@@vinitar1474

    • @mckck338
      @mckck338 Před 18 dny +152

      ഇവിടെ ആരും അരേയും സപ്പോർട്‌ ചെയേണ്ട ആവശ്യമില്ല ..ഡ്രൈവർ ഇവൾക്കെതിരെ എന്തെങ്കിലും ചെയ്താൽ പോലീസ്‌ സ്റ്റേഷനിൽ ചെന്ന് പരാതി പറയുകയല്ലെ വേണ്ടത്‌ .???നിയമം കയ്യിലെടുക്കാൻ ഇവളാരു ?? ഇവളേത്‌ രാജ്യത്തെ തംബുരാട്ടിയാണു ????പൊതു നിരത്തിൽ സീബ്രാ ക്രോസിൽ വണ്ടി നിർത്തി ഗതാഗത പ്രശ്നമുണ്ടാക്കിയതിനും പബ്ലിക്‌ ട്രാൻസ്പോർട്ട്‌ ബസിലെ യാത്രക്കാരെ വഴിയിൽ ഇറക്കി ടിക്കറ്റ്‌ എടുത്ത യാത്രക്കാരുടെ യാത്ര തടസപ്പെടുത്തിയതിനും പോലീസിനു നേരിട്ട്‌ കേസെടുക്കാമല്ലൊ ?? ഈ മേയർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്തൊ ???ഈ ചോദ്യമാണു ആളുകൾ ചോദിക്കേണ്ടത്‌ ..

    • @Aysha_s_Home
      @Aysha_s_Home Před 18 dny +29

      ഞാനും

  • @jyothi5563
    @jyothi5563 Před 18 dny +2191

    കെട്ടിയോനും കെട്ടിയോളും അളിഞ്ഞ ജനപ്രതിനിധികൾ

    • @dineshdcp
      @dineshdcp Před 18 dny +51

      അനന്തപുരിയിലെ മഹാറാണിയും👑 വേളിക്കാരനും🧙‍♀️ നഗരവീഥിയിലൂടെ എഴുന്നള്ളുമ്പോൾ ജനങ്ങളും വാഹനങ്ങളും വഴിമാറി പോകേണ്ടതാകുന്നു.
      അങ്ങനെ മാറി പോകാത്തവരെ അസഭ്യം പറയുകയും പുലഭ്യം പറയുകയും തൂറുങ്കൽ അടക്കുകയും ചെയ്യുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു🥁🥁🥁 Very shame 😏

    • @ramakrishnanmylatt6957
      @ramakrishnanmylatt6957 Před 18 dny +32

      ​@@dineshdcpപിണുവിന് പറ്റിയ സാധനം

    • @martinkottoor6611
      @martinkottoor6611 Před 18 dny +19

      Thooo...oolakal😮🎉🎉🎉

    • @annievarghese6
      @annievarghese6 Před 18 dny

      അഹങ്കാരതിനു കയ്യും കാലും വെച്ച സാധനം നിയമത്തെ ദുർവിനിയോഗം ചെയ്യുന്ന അധികാരം ഗർവ്വികൾ

    • @Jacob.Kuriakose.
      @Jacob.Kuriakose. Před 18 dny +9

      Ivarude vaadha gethikalkkonnumoru nyaayeekaranavumilla.ahankaaram athilninnulla ego athaanu ithinupinnil.

  • @idapjohn3620
    @idapjohn3620 Před 17 dny +146

    KSRTC ജീവനക്കാർ ഒന്നിച്ചു നിന്നതിൽ അഭിനന്ദനങ്ങൾ 🙏🏻👍🏻👍🏻

  • @devarajanpt3285
    @devarajanpt3285 Před 17 dny +149

    ആരുമറിയാതെ ഒരു മൂലയിൽ കഴിഞ്ഞിരുന്ന യദു ഇന്ന് മേയറമ്മയേക്കാൾ പ്രശസ്തനായി കെട്ടിലമ്മക്ക് ഒരായിരം നന്ദി

  • @kpregith
    @kpregith Před 18 dny +2892

    തൊഴിലുറപ്പിന് പോകേണ്ടവളെ മേയറാക്കിയാൽ ------

  • @sreelekshmi675
    @sreelekshmi675 Před 18 dny +2046

    പാവപ്പെട്ട ഒരു ഡ്രൈവറുടെ കഞ്ഞി കുടി മുട്ടിച്ചാൽ മേയർക്കു ഒരു സമാധാനം..

    • @Aysha_s_Home
      @Aysha_s_Home Před 18 dny +37

      യ ദു സ്റ്റാറായി ജോലി മേയറു കുട്ടിക്ക് പോകും😂😂😂

    • @susammaabraham2525
      @susammaabraham2525 Před 18 dny +20

      അവൾക്ക് ചെറിയ ഒരു ആശ്വാസം

    • @brijithid
      @brijithid Před 18 dny +31

      ❤Mrs അമുൽ ബേബി &❤❤ Mr
      ഐസ് മിട്ടായി രണ്ടും പൊതുജനത്തിനും നാട്ടുകാർക്കും സാമൂഹ്യ ശല്യം - ഇവറ്റകളെ സർക്കാർ പൊതുനിരത്തിലെ പൊതു ശല്യമായി പ്രഖ്യാപ്പിക്കുക❤❤
      ആദ്യം മദ്യം എന്നായിരുന്നു. പരിശോധിച്ചപ്പോൾ മദ്യം ഇല്ല. അപ്പോൾ മറ്റൊരു ലഹരി ആംഗ്യം🤣🤣😭 ദൃശ്യങ്ങൾ നിർബന്ധിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു.. എന്താരു ഉഡായിപ്പ് കള്ള ടീംസ്

    • @user-qe3ns1ni6q
      @user-qe3ns1ni6q Před 18 dny +35

      ഇവർക്കെല്ലാം ഒരു പഞ്ചായത്ത് മെമ്പർ ആകാനുള്ള യോഗ്യത പോലുമുള്ളതല്ല അഹങ്കാരത്തിനു കയ്യും കാലും വെച്ചവൾ ആണ് ഈ മേയർ എന്ന് പറയുന്ന മൊതല്

    • @balakrishnanvk7853
      @balakrishnanvk7853 Před 18 dny +10

      ശരിയാ ഒരു ഗ്യസ് പോയ സമാധാനം

  • @aashravinternational2067
    @aashravinternational2067 Před 17 dny +31

    യാത്രക്കാരെ ഇറക്കി വിട്ട എംഎൽഎയെ കസ്റ്റഡിയിലെടുക്കണം..

  • @muneerkt1740
    @muneerkt1740 Před 17 dny +86

    ലോക തോൽവി യാണ് ഈ സാദനം പാവം ആ ഡ്രൈവർ

  • @maneuverhrsolutions3045
    @maneuverhrsolutions3045 Před 18 dny +1174

    ഇവൻമാരെ ഒക്കേ വോട്ട് ചെയ്തു വിജയിപ്പിച്ച കിഴങ്ങൻമാർക്കായി ഈ വീഡിയോ സമർപ്പിക്കുന്നു.....

    • @manojkumar-yp6yx
      @manojkumar-yp6yx Před 18 dny +8

      Sathyam...

    • @jinujinu4838
      @jinujinu4838 Před 18 dny +1

      😂😂😂😂😂😂😂

    • @parvathysumeshparvathy6943
      @parvathysumeshparvathy6943 Před 18 dny +5

      കിറ്റിന്റെ പവർ

    • @rajendrannair6804
      @rajendrannair6804 Před 18 dny

      അന്നേ അവളെ ഇന്ത്യൻ പ്രസിഡന്റിന്റെ commandos, കോൺവോയിയിലേക്ക് അവടെ കാർ ഇടിച്ചു കയറ്റിയപ്പോൾ ഈ അധികപ്പറ്റിനെ വെടിവെച്ചു കൊല്ലേണ്ടിയിരുന്നു.

    • @rajendrannair6804
      @rajendrannair6804 Před 18 dny +16

      രണ്ടുമാസം കഴിഞ്ഞു ഇവൾ പറഞ്ഞേക്കാം അന്ന് ആ ഡ്രൈവർ റേപ്പ് ചെയ്തതുകൊണ്ടു ഇപ്പോൾ രണ്ടുമാസം ഗർഭമുണ്ടെന്ന്.

  • @ilove8131
    @ilove8131 Před 18 dny +1404

    ഒരു സർക്കാർ വാഹനത്തെ നടുറോട്ടിൽ തടയുക, ഡ്രൈവറെ പരസ്യവിചാരണ ചെയ്യുക, യാത്രക്കാരെ നടുറോട്ടിൽ ഇറക്കി വിടുക ഇതെന്താ താലിബാനോ???

    • @francisviji6903
      @francisviji6903 Před 18 dny +12

      Adhikaramthalackupidichathinte. Ahankaram

    • @muktharpai9653
      @muktharpai9653 Před 18 dny +23

      Cinema style gundaisam

    • @unnikrishnannair6275
      @unnikrishnannair6275 Před 18 dny

      അല്ല കമ്മി രാഷ്ട്രം.

    • @SreekalaJ-fq9cp
      @SreekalaJ-fq9cp Před 18 dny +21

      ചൈനാക്കാരി

    • @princy6153
      @princy6153 Před 18 dny

      Sahikku makkale....ippozhum aalukale nokkadhe paarty mathram nokki vote cheyyunna swantham sagakkalude swath vikasichal madhi alladhe nadu vikasikenda ennu syadikkunna janangalale sahicho.....ningalude communistalle....avarkedhire aareyum vaazhikkilla....iniyuminiyum jayippichu vidu......

  • @Kennyg62464
    @Kennyg62464 Před 17 dny +103

    കെഎസ്ആർടിസി ഡ്രൈവർക്ക് അഭിനന്ദനങ്ങൾ 😄😍😍🤩✌👍❤❤💯💯💐💐🌹🌹 നാണമില്ലേ പോലീസെ, ആ മെയ്റെ അറസ്റ്റു ചെയ്യണം......

  • @lillykuttyvarghese4737
    @lillykuttyvarghese4737 Před 15 dny +25

    സത്യം ജൈക്കട്ടെ പാവം ഡ്രൈവറുടെ ജോലി ഒരിക്കലും നഷ്ടപ്പെടാൻ ഇടയാകരുത് Mr. ഗണേഷ്‌കുമാർ സത്യം, നീതി നോക്കുന്ന ആൾ ആണ് എന്ന് ഉറപ്പുണ്ട്.

  • @dineshanpp2150
    @dineshanpp2150 Před 18 dny +679

    മേയറുടെ അഹങ്കാരം ഇതിനോട് തീരണം ഡ്രൈവറുടെ അടുത്ത് ഒരു തെറ്റും കാണുന്നില്ല

  • @robirinoy2921
    @robirinoy2921 Před 18 dny +1525

    മേയറുടെ സംസാരവും പെരുമാറ്റവും തമ്മിൽ ഒരു ബന്ധവുമില്ല

    • @durgasapthaslokip4454
      @durgasapthaslokip4454 Před 18 dny +17

      Ahankari

    • @CUSeeyou
      @CUSeeyou Před 18 dny +6

      Bandhamundallo, samsaravum pravarthiyun randum mosham thanne anu.

    • @elizabaththomas1859
      @elizabaththomas1859 Před 18 dny +10

      Need to take case against mayor & MLA troubling the public

    • @aj10004
      @aj10004 Před 18 dny +15

      കള്ളത്തരം ജനങ്ങൾക്ക് മനസ്സിലായി എന്ന് അറിഞ്ഞപ്പോൾ മേയർ ക്ക് വെപ്രാളം

    • @amrutha3307
      @amrutha3307 Před 18 dny

      😊❤❤❤😊​@@aj10004

  • @SaseendranKumaran
    @SaseendranKumaran Před 17 dny +87

    സഖാക്കൾ ബംഗാളിലും ത്രിപുരയിലും ഇങ്ങനെ തന്നെ ആയിരുന്നു അവസാനകാലത്

  • @gracyvarghese7772
    @gracyvarghese7772 Před 17 dny +62

    ഇതിനേ രണ്ടിനേയും ഇനി ഒരിക്കലും ജനങ്ങൾ വോട്ടു ചെയ്തു അധികാര പദവികൾ കൊടുക്കരുതു... അധികാരം ജനങ്ങളുടെ കൈകളിലാണെന്നു കാണിച്ചു കൊടുക്കണം..

  • @Byju55
    @Byju55 Před 18 dny +451

    ബസിലെ യാത്രകാർ നഷ്ടപരിഹാരത്തിനു കേസ് കൊടുക്കണം...

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 17 dny +461

    കാര്യം എന്ത് പറഞ്ഞാലും ഇവിടെ 99%ആൾ ക്കാർ ഡ്രൈവർ ക്ക് ഒപ്പം ആണ് അത് നല്ല കാര്യം തന്നെ ആണ് 🌹👍❤️👌

  • @surendrannair1793
    @surendrannair1793 Před 17 dny +18

    റോഡിൽ കാർ കുറുകെ ഇട്ട് ബഹളമുണ്ടാക്കിയവർ ലഹരി കഴിച്ചിരുന്നോ എന്നു പരിശോധിക്കേണ്ടതായിരുന്നു.

  • @Justinfrancis-ip3lo
    @Justinfrancis-ip3lo Před 17 dny +40

    മേയർ അമ്മച്ചിയെ സർവ്വീസിൽ നിന്നും പിരിച്ചു വിടുക. പകരം കുടുംബശ്രീ തൊഴിലുറപ്പു പദ്ധതി കൊടുക്കുക. അതാണ് പറ്റിയ ജോലി

  • @vijayakumarkannatturaghuna8156

    മേയറമ്മയുടെ ഇത്രയും നാളത്തെ പ്രവർത്തനവും സംസാര ശൈലിയും കണ്ടിട്ട് മനസ്സിലായിട്ടുള്ളത് ഒരു നാണം കെട്ടവളാണെന്നാണ്.
    അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കുറച്ചെങ്കിലും നാണമുള്ളവർ മരുന്നിനു പോലും ഇല്ല.

    • @user-kg3tu7ew9e
      @user-kg3tu7ew9e Před 18 dny +12

      പന്ന്യൻ രവീന്ദ്രൻ. എം എ ബേബി... എന്നിങ്ങനെ ചിലർ ഒഴികെ

    • @Aysha_s_Home
      @Aysha_s_Home Před 18 dny +10

      വളരെ.... കറക്റ്റ്

    • @vijayakumarkg3155
      @vijayakumarkg3155 Před 18 dny +31

      പെണ്ണ് പിടിയൻ MA ബേബി ആണോ?

    • @KsrtcPramod
      @KsrtcPramod Před 18 dny

      Mayor ആയത് കൊണ്ട് KSRTC യുടെ തൊഴിലാളി ഗ്രൂപ്പ്കളിൽ ഡ്രൈവർക്കെതിരെ പൊങ്കാല ഇടുന്ന അന്തം കമ്മികൾ capsule കൾ കൊണ്ട് നിറയ്ക്കുകയാണ്

    • @user-hg1yc3ou7n
      @user-hg1yc3ou7n Před 18 dny +20

      അനഘ കേസിൽ പ്രെതിയാണ് മാത്രംM. A baby

  • @yedhuashok9985
    @yedhuashok9985 Před 18 dny +497

    കള്ളം പറയാനും ഭക്ഷണം തിന്നാനും മാത്രം വായ തുറക്കുന്ന മേയർ കുണുവാവ 💯

  • @raginib6759
    @raginib6759 Před 17 dny +20

    ഗണേഷസാറിന് ബിഗ് സല്യൂട്ട് സാർ സത്യത്തിൻ്റെ പാതയിൽ👍❤️❤️❤️

  • @balannair7662
    @balannair7662 Před 17 dny +15

    ഇവളെ ആ സ്ഥാനത്ത് നിന്നും ഉടൻ തന്നെ പിരിച്ചു വിടണം.

  • @bhadranks5719
    @bhadranks5719 Před 18 dny +659

    മേയറമ്മയും മേയറഛനും ഒന്ന് മനസിലാക്കുക
    പൊതുജനങ്ങൾ ( അടിമകളല്ല ) ഇതെല്ലാം കാണുന്നുണ്ട്.

    • @bijufrijus960
      @bijufrijus960 Před 18 dny

      അടിമകളാകാൻ കമ്മി കൂട്ടങ്ങൾ റെഡിയാണല്ലോ 😂

    • @kochumanisuresh2531
      @kochumanisuresh2531 Před 18 dny +3

      Correct

    • @ramilravi6130
      @ramilravi6130 Před 18 dny +4

      അതാണ് ബ്രോ... ഇനി കമ്മിണി കൾ ഞങ്ങളുടെ വോട്ട് നേടി ജാഡ കാണിക്കില്ല.. അതുറപ്പ്

    • @LivingYears
      @LivingYears Před 18 dny +5

      മേയറമ്മ, സീസറമ്മ, മറ്റേ അമ്മ, മറിച്ച അമ്മ, എല്ലാം തല്ലിപൊളികൾ.

  • @wilsonmundaplackal8914
    @wilsonmundaplackal8914 Před 18 dny +551

    ഇതാണ് കമ്മ്യൂണിസം. തൊഴിലാളിയുടെ നെഞ്ചത്ത് കയറുന്ന നേതാവ്

  • @nazarta-fy5fu
    @nazarta-fy5fu Před 17 dny +17

    എല്ലാരും പാവപ്പെട്ട ഡ്രൈവറെ കൂടെ നിൽക്കണം

  • @forcuriousminds9352
    @forcuriousminds9352 Před 16 dny +13

    മേയറെ വച്ചിരിക്കുന്ന പാർട്ടിക്ക് അന്തസ്സ് ഉണ്ടെങ്കിൽ അവരെ പിരിച്ചവിടു... M L A യ്ക്കു ഇതിന്റെ മറുപടി ജനങ്ങൾ കൊടുക്കും.....

  • @sajikumariraj6326
    @sajikumariraj6326 Před 18 dny +322

    എല്ലാപേരും bus ഡ്രൈവറെ സപ്പോർട്ട് ചെയ്യൂ ജനങ്ങൾ vote ചെയ്തു ജയിച്ചതെന്ന് ഓർക്കണം മേയറമ്മ

  • @thankolinmansas80
    @thankolinmansas80 Před 18 dny +503

    ഇവര്‍ക്ക്‌ അഹങ്കാരം കൂടുതല്‍ ആണ്
    ,അര്‍ഹത ഇല്ലാത്ത സ്ഥാനം കിട്ടിയ അതാണ്

    • @lalumalayil4824
      @lalumalayil4824 Před 18 dny +7

      പണം നൽകി യാത്ര ചെയ്യുന്നവരെ പെരുവഴിയിൽ ഇറക്കിവിട്ടതിന് ആരാണ് ഉത്തരവാദി? അവിടെ നിന്ന് ലാസ്റ്റ് സ്റ്റോപ് വരെയുള്ള ഓട്ടോ ചാർജ്ജ് കൊടുക്കുമോ? ഔദ്യോഗിക വാഹനമല്ലെങ്കിൽ ആര്യക്ക് ഓവർടേക്ക് ചെയ്യാൻ പ്രത്യേക പരിഗണന ആരും കൊടുക്കണ്ട ആവശ്യമില്ല.

    • @MrSubith
      @MrSubith Před 18 dny +3

      Sathyam

    • @santhigopan9596
      @santhigopan9596 Před 17 dny +2

      നമ്മുടെ പൈസ കൊണ്ട് തിന്ന് മുടിക്കുന്ന വെള്ളാനകൾ ഫു....

  • @nandinimv1219
    @nandinimv1219 Před 17 dny +15

    😍😍😍👍👍👍സാജൻ സാർ സത്യമായ കാര്യമേ ജനങ്ങളിൽ എത്തിക്കുള്ളു 👏👏👏👏🙏🙏🙏👍👍👍

  • @sandhya1946
    @sandhya1946 Před 18 dny +277

    അമ്മച്ചി ഒന്ന് ആളാകാൻ നോക്കിയതാണേ 😂😂😂
    അവസാനം കിളി പോയ അവസ്ഥയിലാണ് 😅😅😅

  • @gurulalsreenivasan2147
    @gurulalsreenivasan2147 Před 18 dny +434

    ആര്യയും സച്ചിനും ഇന്നലെ കാണിച്ചത് പോക്രിത്തരം. അവർ ജന പ്രതിനിധികളാണ്. അവർ സിപിഎം കാരാണെന്ന അഹങ്കാരമാണെന്ന് എന്നെ പ്പോലുള്ളവരുടെ അഭിപ്രായം. 🙏

    • @amaldev4150
      @amaldev4150 Před 18 dny +2

      Motham gundakal anu.

    • @basheerpk2003
      @basheerpk2003 Před 18 dny +5

      അഹങ്കാരം അല്ല സാർ മുഖ്യമന്ത്രി പറഞ്ഞത് പോലെ ചെറ്റത്തരം

  • @dineshantg9896
    @dineshantg9896 Před 16 dny +11

    ഡ്രൈവർക്ക് ഫുൾ സപ്പോർട്ട്👍👍

  • @lizyantony9114
    @lizyantony9114 Před 16 dny +9

    അഹങ്കാരത്തിന്റും, അധികാരത്തിന്റെയും. ഉത്തമ ഉദാഹരണം =മേയർ ആര്യ.

  • @jayasreem7158
    @jayasreem7158 Před 18 dny +667

    ഇവളൊക്കെ പാവപ്പെട്ടവൻ്റെ നികുതിപ്പണം തിന്ന് സുഖിച്ചിട്ട് പാവങ്ങളെ മെക്കിട്ട് കേറുന്നു. പ്രബുദ്ധ മലയാളിക്കൂട്ടങ്ങൾ ഇനിയും വോട്ട് ചെയ്ത് വിജയിപ്പിക്കട്ടെ .

  • @lifeisveryshorts
    @lifeisveryshorts Před 18 dny +187

    നുണച്ചി മേയർ😂

  • @pradeepkumar-ui4tp
    @pradeepkumar-ui4tp Před 15 dny +9

    ഇത്തരം ധാർഷ്ട്യത്തിന് കോടതി സ്വമേധയ കേസെടുക്കണം.

  • @Anarkkali
    @Anarkkali Před 18 dny +391

    ആ ഗണേഷ് കുമാറിന് കുറച്ചെങ്കിലും തന്റേടമുണ്ടെങ്കിൽ സർവീസ് മുടക്കിയതിന്റെ നഷ്ടപരിഹാരം ഈ അഹങ്കാരികളിൽ നിന്ന് ഈടാക്കണം. അത് ജനങ്ങളുടെ പണമെടുത്തല്ല, ആര്യ രാജേന്ദ്രനും സച്ചിൻ ദേവും അധ്വാനിച്ചുണ്ടാക്കിയ പണം പിഴ അടപ്പിക്കണം. അപ്പോൾ ഗണേഷ് കുമാറിന് big saluteകൊടുക്കാം. അല്ലാതെ ഒരു നിരപരാധിക്കെതിരെ നടപടിയെടുക്കാതിരുന്നത് വലിയ കാര്യമല്ല...

    • @jayarajkp1674
      @jayarajkp1674 Před 18 dny +4

      Suport

    • @massentertainments7113
      @massentertainments7113 Před 18 dny +9

      ഗണേഷ് തള്ളും, ommenchandy യോട് കളിക്കുന്നത് പോലെ അല്ല

    • @Maladev24
      @Maladev24 Před 18 dny +4

      Agree

    • @bijubiju7635
      @bijubiju7635 Před 18 dny +10

      കുറേ ഐഡിയയുമായി വന്ന മന്ത്രി കൊണേഷ് കുമാർ ഇപ്പോൾ എന്താ നട്ടെല്ല് ഇല്ലേ

    • @justinkuruvilla4222
      @justinkuruvilla4222 Před 18 dny +1

      Correct

  • @ramanathancr3119
    @ramanathancr3119 Před 18 dny +309

    കെഎസ്ആർടിസി ഡ്രൈവർക്ക് ബിഗ് സല്യൂട്ട്❤ മേയർ അമ്മ വഴി തടന്ന് വളരെ തരം താന്നു..

  • @roychacko8998
    @roychacko8998 Před 17 dny +10

    ഈ നാട് നന്നാവുന്ന ഒരു ലക്ഷണമില്ല, വേലി തന്നെ വിളവ് തിന്നുക, കഷ്ടം പരമ കഷ്ടം. മന്ത്രി ബഹു . ഗണേഷ് കുമാറിന് ഒരു സല്യൂട്ട്.

  • @josefpthomas8275
    @josefpthomas8275 Před 17 dny +38

    MLA യും മേയറും തെറ്റുചെയ്തു
    ശിക്ഷിക്കുന്നത് നിരപരാധിയെ. കോടതി ഇടപെടൽ നടത്തണം.

  • @prasanth.a.m4837
    @prasanth.a.m4837 Před 18 dny +269

    പൊട്ടന് ലോട്ടറിയടിച്ചു കിട്ടിയപോലെ ഉള്ള പദവി അല്ലേ അഹങ്കാരം ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ

  • @ramakrishnantk7658
    @ramakrishnantk7658 Před 18 dny +274

    S F I യിൽ നിന്നും വന്നതല്ലേ? ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട .😂😂😂

    • @pnjoseph5067
      @pnjoseph5067 Před 18 dny +1

      Correct observation.

    • @abhilashp5087
      @abhilashp5087 Před 15 dny

      Sfi കാരും ldf കാരും എല്ലാരും ചെറ്റകൾ അല്ല മഹാന്നു ഭാവോ

  • @kpchandrasekharamenon4914

    ഇല്ലാത്ത കുറ്റം ചുമത്തി ഈ സർക്കാരിൻ്റെ നടപടിയിൽ പെട്ടു പോയ KSIETC യിലെ അനേകരിൽ ഒരുവൻ.😢😢😢😢😢😢😢😢😢😢😢😢

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 Před 17 dny +10

    ഈ കാര്യത്തിൽ ഡ്രൈവർക്കൊപ്പം 👍👍

  • @user-kx3et9sx3i
    @user-kx3et9sx3i Před 18 dny +149

    ഈ അഹങ്കാരത്തിനു നല്ല മറുപടി മേയർക്കു കിട്ടണം ഇനി ഒരിക്കലും ജീവനക്കാരെ മേക്കിട്ടു കേറാൻ പോകരുത്

  • @susammaabraham2525
    @susammaabraham2525 Před 18 dny +135

    ദൈവമേ... ഇവളു ടെ അഹങ്കാരത്തിന് ഒരു തിരിച്ചടി കൊടുക്കണേ അഹങ്കാരത്തിന് തക്ക ശിക്ഷ കൊടുക്കണേ...കർത്താവേ.

    • @ambikapadmavati4218
      @ambikapadmavati4218 Před 18 dny +3

      സത്യം, ഇവളുടെ അഹങ്കാരത്തിന് ഭഗവാനെ ശിക്ഷിക്കണേ,🙏

    • @KpKannan-yw5tl
      @KpKannan-yw5tl Před 15 dny

      അവങ്കാരത്തിന് കൈയ്യും കാലും മുള്ള മനുഷ്യരൂപം

    • @Bc20018
      @Bc20018 Před 12 dny

      Ellavarudaeyum prarthana nadappakkie kodukkanae Bhagavanae.🙏💐🙏
      Entaeyum agraham athanu
      .

  • @lukosegeorge4696
    @lukosegeorge4696 Před 17 dny +6

    കാറിൽ വന്നവരെ മുഴുവൻ വൈദ്യപരിശോധന നടത്തണമായിരിന്നു.

  • @shijucherian3542
    @shijucherian3542 Před 17 dny +163

    ഗണേഷ് സാർ നു ബിഗ് സല്യൂട്ട്.. സത്യത്തിന്റെ പാതയിൽ ഇനിയും സംസാരിക്കട്ടെ...

    • @kiranjayarajan7653
      @kiranjayarajan7653 Před 17 dny +5

      വന്നപ്പോൾ നീർക്കോലിയെ പോലെ ഇരുന്നവൾ ഇപ്പോൾ പെരുമ്പാമ്പുപോലെ ആയി

  • @whories72jannah46
    @whories72jannah46 Před 18 dny +404

    എന്തായാലും, ഡ്രൈവർ യദു ഒറ്റ ദിവസം കൊണ്ട് പ്രശസ്തനായി

    • @brc8659
      @brc8659 Před 18 dny +7

      ആണ്‍കുട്ടി 🤔🤔🤔👌👌👌

    • @sarukarthika7768
      @sarukarthika7768 Před 18 dny +2

      നല്ല പേര്. യദു❤

  • @syamalavn3301
    @syamalavn3301 Před 17 dny +3

    ആരായാലും തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടണം , പാവപ്പെട്ടവനും സാധാരണക്കാരനും ഇവിടെ ജീവിക്കണം

  • @babykurissingal8478
    @babykurissingal8478 Před 17 dny +6

    ഇങ്ങനെ വിശദമായി വാർത്ത തന്നപ്പോൾ ആണ് കാര്യം മനസിലായത്

  • @ashokr3264
    @ashokr3264 Před 18 dny +302

    യദുവിനെ ഫുൾ സപ്പോർട്ട് കേസ് നടത്താൻ നാട്ടുകാർ പിരിവെടുക്കും മറുനാടൻ ഷാർജൻ അതിനു മുൻകൈയെടുക്കണം ഒരു ഫണ്ട് പിരിക്കാനുള്ള സംവിധാനം ചെയ്യണം ഈ കേസ് ഭംഗിയായി നടത്തണം ഇത്തരം അഹങ്കാരം ഇനി ആവർത്തിക്കാൻ പാടില്ല ആരും

  • @muralimarath6251
    @muralimarath6251 Před 18 dny +166

    കെട്ടിയോനും കെട്ടിയോൾക്കും കേരളം തീരെഴുതി തന്നിട്ടില്ല. ഞങ്ങൾ ജനങ്ങൾ ഇറങ്ങിയാൽ തീർന്നു നിങ്ങടെ ശൗര്യം

  • @xtvloger
    @xtvloger Před 17 dny +9

    ഫുൾ സപ്പോർട്ട് ഡ്രൈവർ 🙏♥️♥️♥️👍❤️

  • @sajijveliyath409
    @sajijveliyath409 Před 18 dny +168

    പരിജ്ഞാനം തീരെ ഇല്ലാത്ത … വിവരംകെട്ട മേയർ

  • @arunkumar.7461
    @arunkumar.7461 Před 18 dny +423

    😂😂😂 മേയർ എന്ന അഹങ്കാരത്തോടെ ഓരോന്നും കാണിച്ച് കൂട്ടി പണി കിട്ടിയത് മേയർക്ക് 🙏🙏🙏മേയറമ്മ മൂഞ്ചി 😂😂

    • @kuriakosegeorge5461
      @kuriakosegeorge5461 Před 18 dny +6

      Sathyam.

    • @kuriakosegeorge5461
      @kuriakosegeorge5461 Před 18 dny +6

      Sathyam.

    • @surendrannair2836
      @surendrannair2836 Před 18 dny +8

      ആ വണ്ടിയിൽ യാത്ര ചെയ്തതുകൊണ്ട് യാത്രക്കാർ എന്തു പിഴച്ചു ഇതാണ് പിണറായിസം 🤗🤗🤗

  • @asacolic
    @asacolic Před 17 dny +4

    അധികാരത്തിന്റെ ഹുങ്ക്, പാവം ഡ്രൈവറും ജനങ്ങളും(യാത്രക്കാരും )അനുഭവിക്കുന്നു, യാത്രക്കാരുടെ ബുദ്ധിമുട്ട് ആര് പരിഹരിക്കും

  • @kochurani7012
    @kochurani7012 Před 16 dny +5

    യാത്രക്കാർ എല്ലാവരും കൂടി കേസ് കൊടുക്കുക, vivaravum, വെളിച്ചവും ഇല്ലാത്ത മേയറും Mla യും
    കേസ് കൊടുത്തു ഇവളെയൊക്കെ തിരണ്ടിവാലിനു അഫിച്ചൊടിക്കണം. നീതിയില്ലാതെ, അർഹതയില്ലാതെ മേയർ സ്ഥാനത്തു കയറിയിരുന്നാൽ ഇതൊക്കെയെ സംഭവിക്കുള്ളൂ.

  • @user-gb6qb8et7d
    @user-gb6qb8et7d Před 17 dny +4

    യ ദു ജനങ്ങൾ നിങ്ങൾ കൊപ്പമാണ് ന്യായവും നിങ്ങൾ കൊപ്പം പക്ഷെ നിങ്ങൾ ഒത്ത് തീർപ്പിന് നിൽകരുത് ചിന്തയുടെ അഹങ്കാരം കുറക്കാൻ നിങ്ങൾ കേസ് ഫയൽ ചെയ്യണം വക്കീൽ ഫീസ് ഇല്ലെങ്കിൽ ജനം തരും നിങ്ങൾക് എകൗണ്ട് നമ്പർ വച്ച് നിങ്ങൾ പറഞ്ഞാൽ ന്യായമായ കാര്യത്തിന് ജനം പണം തരും ധൈര്യമായി മുന്നോട്ട് പോവുക

  • @shebi577
    @shebi577 Před 18 dny +166

    പാവങ്ങളുടെ കൂടെ നിൽക്കുന്ന ഡ്രൈവർക്കും മീഡിയക്കും ബിഗ് സല്യൂട്ട് ❤

  • @raveendranvasudevan8963
    @raveendranvasudevan8963 Před 18 dny +172

    ഈ മേയറും. പൊതിച്ചോർ ജെറോമും കൂടി കാട്ടി കൂട്ടുന്നത് അധികാരം ഉള്ളതിന്റെ അഹങ്കാരം ആണ്. ഇവിടെ ഒരു ശക്തമായ പ്രതിപക്ഷം ഇല്ലാത്തതുകൊണ്ടാണ്.

  • @danielgeorge4534
    @danielgeorge4534 Před 17 dny +4

    ബസിലിരിക്കുന്ന ഡ്രൈവർക്ക് പുറകെ വരുന്ന വാഗണറിൻ്റെ പിൻ സീറ്റിൽ ഇരിക്കുന്നവരെ എങ്ങനെ കാണുവാൻ സാധിക്കും!! പിണറായിയുടെ A I camera യ്ക്കു പോലൂം അസാധ്യമായ കാര്യം!!

  • @nkr8426
    @nkr8426 Před 17 dny +6

    യുവതാരങ്ങളെ പരസ്യവിചാരണ ചെയ്യുക മേയർ കസേര ഇവർ പൊതുവേദിയിൽ ശിരസിലേറ്റി നടക്കട്ടെ അഹങ്കാരം മൂർദ്ധന്യാവസ്ഥയിലെത്തി ഇവർ കുഴഞ്ഞുവീഴട്ടെ. അപമാനിതനായ ബസ് ഡ്രൈവർ യദുവിന് നഷ്ടപരിഹാരം എട്ടുകോടി രൂപ ഇവർ നൽകട്ടെ

  • @shelbinjose9273
    @shelbinjose9273 Před 18 dny +320

    Uk യിൽ ആണെങ്കിലും ഷാജൻജി ഞങ്ങൾക്ക് ആവശ്യമായ ന്യൂസ്‌ തരും, അഭിനന്ദനങ്ങൾ

    • @djj075
      @djj075 Před 18 dny +2

      Uk yil aanu nigal ennu ivide parayanda kaaryamilla hein, pongachamm😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Před 18 dny

      നിങ്ങൾ uk യിൽ ആണോ,, ഭയങ്കരം,

    • @shajikattakayam6605
      @shajikattakayam6605 Před 18 dny

      UK???!!!!! Bhayankara!!😮

    • @shelbinjose9273
      @shelbinjose9273 Před 18 dny +2

      @@djj075 ഷാജൻ സാർ ആണ് uk യിൽ 😄ഇപ്പോൾ

    • @NeilKS.
      @NeilKS. Před 18 dny +2

      ​@@djj075ഷാജൻ യു കെയിൽ ആണെന്ന് ആണ് അയാൾ ഉദേശിച്ചത്

  • @bijuthomas4448
    @bijuthomas4448 Před 18 dny +97

    മേയർക്ക് എതിരെ നടപടി എടുക്കണം

  • @jayanbakery8464
    @jayanbakery8464 Před 17 dny +5

    മേയർ ക്ക് കുറച്ചെങ്കിലും അഭിമാനമുണ്ടങ്കിൽ ഉടനെ തന്നെ രാജീവച്ചു വേറെ പണി നോക്കുന്നതാ നല്ലത് 😂😂😂

  • @VijayaraghavanPkd
    @VijayaraghavanPkd Před 16 dny +1

    Thank you Ganesh sir

  • @joseabraham2951
    @joseabraham2951 Před 18 dny +129

    കിറ്റ് കിട്ടി വോട്ട് ചെയ്തു.... അനുഭവിച്ചോ ❤

  • @callmepopz9088
    @callmepopz9088 Před 18 dny +197

    അഹങ്കാരം ഇതുപോലെ ഒരു വൃത്തികെട്ട ആളെ ജയിപ്പിച്ച ആളുകൾക്ക് നന്ദി

  • @rekhas1091
    @rekhas1091 Před 14 dny +1

    മന്ത്രി ഗണേഷ് കുമാർ ആയത് യദുവിന്റെ ഭാഗ്യം. Hats of you ഗണേഷ് sir. പക്വത യില്ലാത്ത ഒരു MLA യും മേയറമ്മയും. മനുഷ്വത്വമില്ലാത്ത ഇവർ എന്ത് ജനസേവനം നടത്തും. പാർട്ടിയെ സേവിക്കും അത്ര തന്നെ

  • @vinodsalalah557
    @vinodsalalah557 Před 15 dny +1

    ലൈൻ ബസ്സിൽ ഒരുപാട് യാത്രക്കാരുണ്ടാവും അവരുടെ എല്ലാം പല ആവിശ്യം ങൾ കയ് പോകും നവരാണ് അവർ കാണു മുൻ ഗണന 🙏🙏

  • @rajakumark1197
    @rajakumark1197 Před 18 dny +120

    യാത്രക്കാരെ ഇറക്കി വിടാൻ ഇവനാര്.... ഒരു MLA ക്ക് അതിനുള്ള അധികാരം ഒന്നുമില്ല... അയാൾക്കെതിരെ തീർച്ചയായും കേസ് എടുക്കണം

  • @fr..thomaskurianthazhayil276

    അഹങ്കാരം ആർക്കും പാടില്ല

    • @krishnanko3474
      @krishnanko3474 Před 18 dny +5

      ഭരണത്തിന്റെ അഹംകാരം.

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před 18 dny +1

      അവളെ പോന്നവഴി എല്ലാം ജനങ്ങൾ കൂവണം.

  • @ambikapillai4156
    @ambikapillai4156 Před 17 dny +9

    ആ മേയർ ക്ക് അഹം --കാരം കൂടതൽ ആണ്. Tvm അവരുടെ താണ് എന്ന് ഭാവം ഉണ്ട്. ഡ്രൈവർ സൂപ്പർ പേഴ്സൺ ആണ്.

  • @MrSwokaryam
    @MrSwokaryam Před 17 dny +2

    Ksrtc driver 8 മണിക്കൂർ ഈ ചൂടത്ത് വണ്ടി ഓടിക്കുന്ന സുഹൃത്തുക്കൾക്ക് മാത്രമേ മനസ്സിലാകൂ.
    കാർ ഓടിക്കുന്ന സുഹൃത്തുക്കൾക്ക് AC കാറിൽ ഉള്ള സുഖം ബസ്സ് യാത്രക്കാർക്കും ഡ്രൈ വർക്കും ഇല്ല എന്ന് കൂടി അറിയിക്കണം.
    നാടിന് ശാപം ആണ് ഈ മേയർ.

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 18 dny +493

    എടുത്താൽ പൊങ്ങാത്ത പദവി റബ്ബർ സ്റ്റാമ്പായി ഏറ്റെടുത്താൽ അഹങ്കാരം കൊടുമുടിയോളം വരും,

  • @paanchajanyam7903
    @paanchajanyam7903 Před 18 dny +116

    തിരുവനന്തപുരത്തുകാർ ഇവളെ മേയരാക്കിയല്ലോ. അനുഭവിക്കട്ടെ. ഡ്രൈവർക്കു സപ്പോർട്ട്

    • @Soorya1392
      @Soorya1392 Před 18 dny +4

      എല്ലാവരെയും പറയണ്ട ഞാൻ കൊടുത്തിട്ടില്ല ഈ ഡാഷ് മോൾക്ക്‌ വോട്ട്

    • @jayasreesuresh2466
      @jayasreesuresh2466 Před 18 dny +4

      Tvpm കാർ മേയർ ആക്കിയതല്ല, പാർട്ടി ആക്കിയതാണ്. എത്രയോ നല്ല cpm വനിതാ പ്രതിനിധികൾ ഉണ്ടായിരുന്നു.

    • @paanchajanyam7903
      @paanchajanyam7903 Před 18 dny

      @@jayasreesuresh2466 ഇവളെ ജയിപ്പിച്ചു എന്ന തെറ്റ് ചെയ്തല്ലോ

  • @user-bt5sm7fo3l
    @user-bt5sm7fo3l Před 17 dny +2

    വളരെ സത്യസന്ധമായ റിപ്പോർട്ട്, അഭിനന്ദനങ്ങൾ.

  • @aneeshms8759
    @aneeshms8759 Před 17 dny +1

    മേയർമാ തിരുവിതാംകൂർ രാജ്ഞിയാണ് അതുകൊണ്ട് മേരമ്മ വരുമ്പോൾ വണ്ടികൾ മാറ്റിക്കൊടുത്ത് സഹകരിക്കണം

  • @greeshmasajeev1167
    @greeshmasajeev1167 Před 17 dny +3

    Ksrtc kku ഷിഫ്റ്റ്‌ ഡ്യൂട്ടി ആണ്... ആവർക്ക് correct സമയത്തു ഡെപ്പോയിൽ എത്തണം.. അല്ലെങ്കിൽ പകരം വേറെ ബസ് പോകും.. പിന്നെ വേറെ ഷിഫ്റ്റ്‌ വരുന്നവരെ അവർക്ക് വെയിറ്റ് ചെയ്യണ്ടി വരും.. അതാണ് അവർ bus പറപ്പിച്ചു വീടുന്നത്..
    ഒരു നേരത്തെ അന്നത്തിനു വേണ്ടി ആണ് എല്ലാരും പണി എടുക്കുന്നത്....

  • @ajithasuresh3381
    @ajithasuresh3381 Před 18 dny +163

    ഡ്രൈവർ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.. അത് വിശ്വസിക്കാനാണ് പൊതു ജനങ്ങളുടെ താല്പര്യം.. മേയർ and MLA കാണിച്ചത് ആണ് തെറ്റ്.. Full support to യദു

  • @aryanaryan6283
    @aryanaryan6283 Před 18 dny +149

    ഒരു ദിവസം കഷ്ടപ്പെട്ട് ജോലി ചെയ്തു 715 രൂപ ശമ്പളം കിട്ടുന്ന, നിവർത്തിയില്ലാത്ത ഡ്രൈവറോട് ഇങ്ങനെ പെരുമാറിയത് തെറ്റുതന്നെ

  • @sivanpillai8914
    @sivanpillai8914 Před 17 dny +4

    അതാണ് സത്യം, എപ്പോഴും ഇല ആണ് കിഴിയുന്നത്, ഈ വിധം അഹങ്കാരം വെച്ചുപൊറുപ്പിക്കരുത്

  • @balankopprakalathil2257
    @balankopprakalathil2257 Před 17 dny +2

    പാർട്ടിയ്ക്കു മാത്രം ജോലികൊടുക്കുന്ന കമ്യുണിസ്റ്റ് കൾ മറ്റു ള്ള വരു ടെ ജോലി പോ ക്കാനും കമ്യുണിസ്റ്റ് കൾ ശ്രമിക്കുന്നു

  • @xaviermanas
    @xaviermanas Před 18 dny +179

    നുണ പറയുന്ന മേയർ നാടിന് നാണക്കേട്, സ്ത്രീത്വത്തിന് അപമാനം

  • @thomaskutty3797
    @thomaskutty3797 Před 18 dny +261

    ആദ്യമായിട്ട് ഒരു Big Salute മന്ത്രിക്ക് രണ്ടാമത്തെ salute ഡ്രൈവർക്ക് തൃസൂരിൽ നിന്നും ഈ തല്ലിപ്പൊളി റോഡിൽകൂടെ നടുവൊടിഞ്ഞു ബസ് ഓടിച്ചു വന്നിട്ടും ഒട്ടും വിട്ടുകൊടുക്കാതെ നെഞ്ചും വിരിച്ച് നിന്നതിന് 👏👏

    • @LalithamohanMohananp.k-rn1ps
      @LalithamohanMohananp.k-rn1ps Před 18 dny +1

      ഇതേ ഗണേഷ് കുമാർ ആണ്.
      അദ്ദേഹത്തിന് നെല്ലും പതിരും കണ്ടാൽ തിരിച്ചറിയാൻ പറ്റും

  • @sajeev91
    @sajeev91 Před 15 dny +2

    ഡ്രൈവർക്ക് നീതി കിട്ടണം

  • @kcabraham3391
    @kcabraham3391 Před 11 dny

    KSRTC ജീവനക്കാർ ഒത്തൊരുമയോടെ ഉറച്ചുനിന്നതിന് ഒരു Big Salut

  • @indira5962
    @indira5962 Před 17 dny +269

    പൊതുജനത്തിന് പറ്റിയ ഏറ്റവും വല്യ തെറ്റാണ് വോട്ട് ചെയ്തു ടിസ്ഥാനത്ത് ഇവരെ രണ്ടു പേരെയും കൊണ്ടുവന്നത്.

  • @jayathilak9476
    @jayathilak9476 Před 18 dny +94

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ മന്ത്രി, താങ്കൾക്ക് ഒരു Big Salute. ഒപ്പം മറുനാടനും.

  • @user-yi6be8xh7y
    @user-yi6be8xh7y Před 15 dny +2

    മേയറും mla യും നിങ്ങൾക്ക് പറ്റിയ പണി അല്ല ഇനി മുതൽ തൊഴിൽ ഉറപ്പിന് ഇറങ്ങിക്കോ 😂😂😂😂😂🤭🤭🤭

  • @bijuandews7318
    @bijuandews7318 Před 15 dny

    അഭിനന്ദനങ്ങൾ ❤

  • @mohandas456
    @mohandas456 Před 18 dny +409

    മേയർ അമ്മ അമേരിക്കൻ പ്രസിഡന്റ്‌ ആണ്. ദയവ് ചെയ്തു ഈ മുതലാളി പാർട്ടി അമ്മക്ക് വഴി കൊടുക്കൂ പ്ലീസ്. അമ്മ വായു ഗുളിക വാങ്ങിക്കാൻ പോവാണ്.

    • @ManojUliyan
      @ManojUliyan Před 18 dny +10

      രാത്രിയിൽ എന്ത് വായു ഗുളിക '
      വയാഗ്ര വാങ്ങാൻ പോകുന്നതായിരിക്കും😢

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 18 dny +1

      😂😂😂

    • @leelammach.5851
      @leelammach.5851 Před 18 dny +3

      മുഖ്യമന്ത്രിയുടെ മകൾ ആയിരിക്കും.

    • @aleyammasamuel4437
      @aleyammasamuel4437 Před 18 dny +1

      😂

    • @aniemartin7299
      @aniemartin7299 Před 17 dny

      😁😁😁😁

  • @gisongeorge6944
    @gisongeorge6944 Před 18 dny +289

    അഹങ്കാരത്തിൻ്റെ മൂർത്തിമത് ഭാവങ്ങൾ ..... ഉപ്പിനും ഉപ്പുമാങ്ങയ്ക്കും കൊള്ളാത്ത മേയറമ്മയും സാമൂഹ്യബോധമില്ലാത്ത മേയറ ച്ചനും....... മേയറെ പിൻതിരിപ്പിക്കാൻ ശ്രമിക്കേണ്ട എം.എൽ എ...... ഭാര്യയെയും കുടുംബത്തെയും പേടിച്ച് ജീവിക്കുന്ന എം.എൽ എ . ഡ്രൈവർക്കും മന്ത്രിയ്ക്കും കട്ട സപ്പോർട്ട്

    • @user-do9vx1gg9m
      @user-do9vx1gg9m Před 16 dny

      രണ്ടും വെള്ളമായിരുന്നു എന്നു തോന്നുന്നു

  • @jayanlulu8359
    @jayanlulu8359 Před 17 dny +1

    ഡ്രൈവർക്ക് ബിഗ് സല്യൂട്ട്

  • @mohammedali584
    @mohammedali584 Před 17 dny +1

    മേയർ ട്ടീച്ചർ ഇങ്ങനെ കുറെ യോഗ്യത ഇല്ലാത്തവർ ഇരിക്കുന്നു ഞമ്മന്റെ നാട്ടിൽ

  • @guruvayurappanappu5207
    @guruvayurappanappu5207 Před 18 dny +106

    ഷാജൻ സാർ താങ്കളുടെ അവതരണം വാഹനം ഒട്ടുന്ന പൊതുജനത്തിന് ബോധവൽക്കരണം കൂടിയാണ് താങ്കൾക്ക് നന്ദി നമസ്കാരം

  • @tintutin
    @tintutin Před 18 dny +141

    ഇനിയിപ്പോൾ മേയരുടെ കുറ്റം അല്ലെങ്കിൽ പോലും ഇവളും ആയിട്ട് ബന്ധപ്പെട്ട നിൽക്കുന്ന, ഏത് കേസും ഇവളുടെ തലയിൽ തന്നെ വരണം, അത്രയ്ക്ക് വെറുക്കപ്പെട്ട ഒരുമേയർ ഇന്നുവരെ ഉണ്ടായിട്ടില്ല