ആ കാർ എവിടെ ? മേയറുടെ രഹസ്യ മൊഴിയെടുക്കുമ്പോൾ യദുവിന് പറയാനുള്ളത് കേട്ടപ്പോൾ..! | Arya Rajendran

Sdílet
Vložit
  • čas přidán 16. 05. 2024
  • ആ കാർ എവിടെ..?
    ഞാൻ പ്രതികരിച്ചിട്ട് ആരും കേൾക്കുന്നില്ല, മേയറുടെ രഹസ്യ മൊഴിയെടുക്കുമ്പോൾ യദുവിന് പറയാനുള്ളത്...
    #keralapolice #keralapolitics #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver

Komentáře • 95

  • @sanithnettayam606
    @sanithnettayam606 Před 28 dny +88

    ഗണേഷ് കുമാർ വെറും വാഴയാണെന്ന് തെളിയിച്ചു

    • @Nelvindaniel-yc3bm
      @Nelvindaniel-yc3bm Před 28 dny +4

      Maravazha

    • @vignesh.b7706
      @vignesh.b7706 Před 28 dny +5

      അതു ഇനി ആദ്യം തെളിയിക്ക. ഉണ്ടോ.... യാമിനി ചേച്ചി പണ്ട് തെളിയിച്ചതല്ലേ

    • @prasannanprasannan4296
      @prasannanprasannan4296 Před 28 dny

      പൂജ്യം മാർക്ക് വാങ്ങി 8 നിലയിൽ പരീക്ഷ തോറ്റവൾ IAS എഴുതാൻ തയാറെടുക്കുന്നു എന്ന് നാട്ടുകാരോട് ഉളുപ്പില്ലാതെ കള്ളം പറഞ്ഞയാളിന് യദു ലൈംഗിക ചെഷ്ട കാണിച്ചെന്ന് കോടതിയിൽ പറയാൻ ഒരു കുറ്റബോധവും ഉണ്ടാകില്ല

    • @user-dv7or1cq2c
      @user-dv7or1cq2c Před 28 dny +1

      😅😅😅

    • @sreekumarm4835
      @sreekumarm4835 Před 28 dny +1

      പാട്ട ഗൗരവം നടിക്കുന്ന മരവാഴ😂

  • @bencxaviarantony8010
    @bencxaviarantony8010 Před 28 dny +63

    പെരുങ്കള്ളിയുടെ വാക്കാണോ കേൾക്കുന്നത് വാദിയെ സ്റ്റേഷനിൽ കൊണ്ടുപോകുന്നു അഞ്ചു പ്രതിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല കാർ കസ്റ്റഡിയിൽ എടുക്കാത്ത എന്തുകൊണ്ട് കേരളം എങ്ങോട്ട് പോകുന്നു ഒരു കേരളീയൻ എന്നു പറയാൻ ഇപ്പോൾ ഞങ്ങൾക്ക് നാണക്കേട് ഉടൻ അഞ്ചുപേരെ അറസ്റ്റ്

    • @user-ky6mc6de3q
      @user-ky6mc6de3q Před 28 dny

      ഞാൻ വളരെ കൊല്ലം അന്യ സംസ്ഥാനത്തു ജീവിച്ചതാണ് മലയാളി എന്ന് പറയാൻ അഭിമാനമാണ്. അത് പോലെ കടയിൽ പറ്റും കിട്ടുമായിരുന്നു. അന്നത്തെ വിലയൊന്നും മലയാളിക്ക് ഇല്ല ഇന്ന്

    • @sindhur5956
      @sindhur5956 Před 28 dny

      രഹസ്യം ഇനി എന്തോന്നെടെ ellam പരസ്യമായി നാട് മുഴുവൻ കണ്ടല്ലോ അടിമ police

    • @clarapereira634
      @clarapereira634 Před 26 dny

      Out of 5 one drowned (munghi) in Gulf.avan avide gathi pidikkilla...Yedhu is struggling here without a job & finding difficult to look after his family....

  • @beenarani7034
    @beenarani7034 Před 28 dny +35

    സത്യസന്തനായ പച്ചയായ മനുഷ്യൻ പാവം

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs Před 28 dny +30

    നിയമം എന്തിനുളളതാണ്, കാശു० ശക്തിയു०, സ്വാധീനവും ഉളളവർക്ക് എന്തുമാകാം എന്ന് വേണ്ടേ ഇതുവരെയുളള കാരൃങളിൽ നിന്ന് മനസ്സിലാക്കേണ്ടത്. സാധാരണക്കാരന്, കോടതിയെ സമീപിച്ചിട്ടു०,സമയബന്ധിതമായി നീതി ലഭിക്കില്ലെങ്കിൽ ഇനി എങോട്ടു പോകണ०.

  • @RajR6996
    @RajR6996 Před 28 dny +64

    എല്ലാവരും കൂടി ഈ പാവം ചെറുപ്പക്കാരന്റെ ജീവിതം കുളം തോണ്ടി

    • @Samson-ce4bm
      @Samson-ce4bm Před 28 dny

      Wait. 👑,, World. . Saw. . 💯 not. Only. She. But. Police. 😂Sistam. ,,Don't. Know. Communisam. That. Great. Idiolagy. , Humanisam. ,,,So. Defenitly. Wash. Out. ,,💯. Now What. Happened. ,, Kerala. Police. ,,gundas. Own. 🤭 defenitly. Real. Left. Mind. Pesons. Forget. Krishna. Pilla. EMS. Same. As. Many. Real. Humanity. Minded. Persons. Gundas. Safe. Zone. 🤭😅

  • @johnpattassery2717
    @johnpattassery2717 Před 28 dny +13

    പരസ്യമായി കുറ്റകൃത്യം നടത്തി. രഹസ്യമായി മൊഴിയെടുക്കൽ വിരോധാഭാസം

  • @sujithasujitha1207
    @sujithasujitha1207 Před 28 dny +13

    പാവം യദു മോൻ❤❤❤❤

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 28 dny +19

    പാവം ഡ്രൈവർ

  • @sravansanthosh8029
    @sravansanthosh8029 Před 28 dny +14

    😂 ജഡ്ജിയമ്മയുടെ മൊഴി കോടതിയെടുക്കുന്നു ജഡ്ജിയെ കാൾ വലിയ ജഡ്ജിയാണ് മേയറമ്മ😢😢😢😢😢😢

  • @sajurocky1610
    @sajurocky1610 Před 28 dny +21

    യതു മോനേ😅
    😅 ചുമന്ന കാൻ
    ഞങ്ങളുടെ പുതിയ പാർട്ടി ചിഹ്നമാണ്😅
    മരപ്പട്ടിയും
    ഈനാം പേച്ചിയും സംരക്ഷണ പട്ടികയിൽ ഉള്ള സംരക്ഷണ മൃഗങ്ങളാണ്😮😮

  • @jijiarjun6871
    @jijiarjun6871 Před 28 dny +20

    അതെന്തിനാ ഈ രഹസ്യം അവളെന്താ രാജാവി ൻ്റെ മകളോ

  • @babyemmanuel853
    @babyemmanuel853 Před 25 dny

    ഇവിടെയാണ്., പണ്ടു EMS പറഞ്ഞത്...
    ---- കോടതി ഇതൊന്നും മനസിലാക്കാൻ കഴിയില്ല...
    .

  • @gilroyfaria2755
    @gilroyfaria2755 Před 28 dny +5

    കോടതി യെക്കാൽ വലിയ പോലീസ് 😂

  • @SunanVD-gm7iu
    @SunanVD-gm7iu Před 28 dny +5

    രഹസ്യ മൊഴി എന്തിനാ രഹസ്യമൊഴിയുടെ ആവശ്യം എന്തിന് വാദിയെ പ്രതിയാക്കുന്നോ?

  • @mathewjohn3784
    @mathewjohn3784 Před 28 dny +4

    മേയറെ, രഹസ്യമായി വിളിച്ചു, ഡ്രൈവറെ കുടുകാൻ ഉള്ള വകുപ്പ് കോടതിയും, പോലീസും പറഞ്ഞു കൊടുക്കും കാരണം ഇവർ എല്ലാം, മേയർ, mla യുടെ മൂലം താങ്ങികൾ ആണ്, 😮😮😮

  • @aleenavideos1551
    @aleenavideos1551 Před 28 dny +10

    Mayor 0,07 IAS&IPS

  • @Sathyan-lt1td
    @Sathyan-lt1td Před 28 dny +2

    മേയറുംഭർത്താവും രാജീവച്ച് ഈ കേസ് നേര് ഇടണും .

  • @Devasiapm
    @Devasiapm Před 28 dny +4

    Yadu wing....in police department.

  • @mathewksa
    @mathewksa Před 28 dny +1

    Thanks Marunadan to follow up on this case

  • @chinchurathinam9553
    @chinchurathinam9553 Před 28 dny +6

    യദുവിന് പരസ്യ മൊഴി മേയർക്ക് രഹസ്യമൊഴി 😂😂😂😂

  • @smohankaruppayil570
    @smohankaruppayil570 Před 28 dny +4

    Shame on govt and police

  • @smohankaruppayil570
    @smohankaruppayil570 Před 28 dny +3

    Now it is high time that court should interfere

  • @sreekalasnair4337
    @sreekalasnair4337 Před 28 dny +8

    ഓരോരുത്തരുടെയും ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു, പറഞ്ഞു അതിനു നാക്കെടുക്കാൻ വയ്യ daiyvame

  • @sajeevansajeevankn2636
    @sajeevansajeevankn2636 Před 28 dny +4

    Vaza genesan😮😮😮😮😮😮😮😮😮😮

  • @susanphilip1028
    @susanphilip1028 Před 28 dny +1

    മിക്കവാറും കോടതിയിൽ മാതൃകാപരമായി വച്ചിരിക്കുന്ന ത്രാസും വിശുദ്ധ ഗ്രന്ഥങ്ങൾ ഒക്കെ എടുത്തു മാറ്റേണ്ടി വരും ഈ ഒരു ഒറ്റ കേസ്‌ കൊണ്ട്.

  • @smohankaruppayil570
    @smohankaruppayil570 Před 28 dny +4

    Shame on cpm

  • @binuraghavan9710
    @binuraghavan9710 Před 28 dny

    In efficiency of police ..

  • @wifimobilespgdi913
    @wifimobilespgdi913 Před 25 dny

    സ്ത്രീകളെ കാണുമ്പോൾ മാത്രം പൊങ്ങുന്ന ആ ഒരു നടുവിരൽ , വാർക്കപ്പണിക്കും പറ്റില്ല , 🤕🤕

  • @abduaman4994
    @abduaman4994 Před 28 dny +1

    ഞങ്ങടെ എല്ലാം എല്ലാം ആയ ആര്യേച്ചി യുടെ നെയ്‌ക്കുർച്ചിക്കുള്ളിലെ പൂമൊട്ടു തൊടാൻ പറ്റില്ല 🫤🫤

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Před 28 dny

    എന്നെ രക്ഷിക്കേണ്, അത് രഹസ്യമായി രേഖപ്പെടുത്തുവാൻ വേണ്ടിയാണു.

  • @naresh287
    @naresh287 Před 28 dny +1

    Cantonmentil complete kallnmar

  • @hareendranvs3852
    @hareendranvs3852 Před 28 dny +1

    Vellarikka pattanam

  • @user-ky6mc6de3q
    @user-ky6mc6de3q Před 28 dny +1

    എന്തും വിളിച്ചു പറയാൻ ചങ്കുറ്റം ഉള്ള ആളുടെ രഹസ്യ മൊഴി എടുക്കുന്നോ

  • @shivajishiv246
    @shivajishiv246 Před 28 dny +1

    Cyberwing tvm

  • @sheelasuresh8143
    @sheelasuresh8143 Před 28 dny +1

    പാവം യദു

  • @hareendranvs3852
    @hareendranvs3852 Před 28 dny

    Police il parathi koduthittu rekshayillenkil gundakalkku koduthaalo

  • @ffhcgnnnhonob
    @ffhcgnnnhonob Před 28 dny

    Pavam yadu

  • @smohankaruppayil570
    @smohankaruppayil570 Před 28 dny

    Why rahasya mozhi

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před 28 dny

    Marappatty vijayan

  • @sreekumarm4835
    @sreekumarm4835 Před 28 dny +1

    എന്തിനാടോ രാഹസ്യം😂😂😂 മറ്റേപ്പണിയൊന്നുമല്ലല്ലൊ ചെയ്തത്😅

  • @girijakumary3641
    @girijakumary3641 Před 28 dny

    Anthaina rehasyam parasyam aakkanum

  • @vijoyalex1228
    @vijoyalex1228 Před 28 dny

    While traveling with family, nobody will do any action in public. Mayer could have solved it decently.

  • @parameswaranpm8354
    @parameswaranpm8354 Před 25 dny

    Rahasyam.... Rahasya Administration.... Rahasya Party Agenda....

  • @kochurani7012
    @kochurani7012 Před 28 dny +1

    ഇവളുടെയൊക്കെ രഹസ്യമൊഴി എടുക്കുന്നത് മലയാളത്തിനു 7, കണക്കിന് ആനമുട്ട ആയതുകൊണ്ടാണ് രഹസ്യമായി എടുക്കുന്നത്, വിവരക്കേട് ഒരു കുറ്റമല്ല, എന്ന് പറയേണ്ടിവരും. വിവരമുള്ള പോലീസ് വരുമ്പോൾ യദുവിനു നീതി കിട്ടും.

  • @sivadasann5195
    @sivadasann5195 Před 27 dny

    Ee mojorkku.enthe..monnam kannu. Omdo? Karanam evar pokunnathu oru car anu atho Busnekal pokkam olla matte..

  • @jijiabraham8652
    @jijiabraham8652 Před 28 dny

    Avalu rahasyamayi arenkilumayi vallathum cheytho? Pinne enthinanu avalu rahasyamayi cheyyunnathu.

  • @clarapereira634
    @clarapereira634 Před 28 dny

    Everything was public..now why private???rahasya mozhi polum..all the people should come forward & take this matter seriously. All these corrupted politicians should not go scotfree & do anything what they want & not being punished.

  • @abhiramisarvesh1316
    @abhiramisarvesh1316 Před 28 dny

    Pothujanam niyamam nadappilakkanam

  • @sivadasann5195
    @sivadasann5195 Před 27 dny

    police kare mojor vilkku. Eduthu. Eni kodathia vilkku edukkomonnu. Ariyathilla?

  • @Kamalakamala-fo8iy
    @Kamalakamala-fo8iy Před 28 dny

    Police yaduvone kollumo.rllavarum ysduvinoppam chetanam

  • @truthfact9611
    @truthfact9611 Před 28 dny +3

    സുപ്രീം കോർട്ട് വരെ പോയാലും ഇതിൽ നിന്നും പിന്മാറരുത് ഇതുപോലെ നുണ പറഞ്ഞ് ഉണ്ടാക്കുന്ന സ്ത്രീകൾക്ക് ഇവൾ ഒരു അവസാനത്തെ സാക്ഷ്യം ആകട്ടെ

    • @babyemmanuel853
      @babyemmanuel853 Před 25 dny

      ആരു പണം കൊടുക്കും...
      മാർ. പാർട്ടിക്ക് ഇഷ്ടംപോലെ പണമുണ്ട്.
      കഞ്ഞികുടിക്കാൻ വഴിയില്ലാത്തവൻ ഒറ്റയ്ക്ക് എന്തുചെയ്യാൻ...
      ഇവിടെയാണ് പ്രതിപക്ഷത്തിന്റെ റോൾ...
      പ്രതിപക്ഷം ഇതൊന്നും ശ്രദ്ധിക്കാതെ നടക്കുന്നു...
      പിന്നൊരു വഴി., പൊതുജനം പിന്തുണയാണ്...

  • @phoenixinternational4831

    Evale purathakuka…

  • @georgezacharia5258
    @georgezacharia5258 Před 28 dny

    # Yadhu Challenge

  • @ShajiKm-gc9pd
    @ShajiKm-gc9pd Před 28 dny

    Arodi.paraynani

  • @vishnuajoshy1588
    @vishnuajoshy1588 Před 28 dny

    IPS Mayor Arya 😂

  • @vinoy3734
    @vinoy3734 Před 28 dny

    വാദി പ്രതി ആകും 😂

  • @rejirajeena8716
    @rejirajeena8716 Před 28 dny

    Kodadithanna.tiruvananadapuram.mayarudakeezhilanü.karalagoverment.koadadhi.indiayila.kodadhi.tannaalla.karalathilüm.

  • @user-qw1vt3hj6e
    @user-qw1vt3hj6e Před 28 dny

    യദുവിന്റെ കൂടെ മേയർ നുണച്ചി

  • @nibingeorge7388
    @nibingeorge7388 Před 28 dny

    Oru perum kallikku vendi cheap kali kalikkunna partykaar .avarude paavakal aaya kure niyama paalakarum .

  • @wifimobilespgdi913
    @wifimobilespgdi913 Před 25 dny

    എല്ലാവർക്കും വിരലുണ്ട് , നിന്നെ പോലെ ഒരു നടുവിരൽ മാത്രമല്ല ...

  • @surendrababubanu5676
    @surendrababubanu5676 Před 28 dny

    Keralam. Parasuraaman. Thirichedukkum

  • @thomasgeorge717
    @thomasgeorge717 Před 28 dny +2

    എടാ മോനെ റിസൈൻ ലെറ്റർ എഴുതി കൊടുത്തിട്ട് വേറെ ജോലിക്ക് പോകട, കൃഷി പണിക്കിറങ്ങു, ഇത്രയും ടെൻഷൻ എടുക്കണ്ട, മനസിന് നല്ല സുഖം കിട്ടും, അവിടെ ഒരു ചെറ്റകളും വരില്ല നിന്നെ ചൊറിയാൻ

  • @sabumattakuzhivarghese2964

    അവൻ യെദു കാണിച്ച ആംഗ്യം വീഡിയോയിൽ ഉണ്ടല്ലോ.. ശബ്ദം അടക്കം കേട്ടു നോക്ക്.. ആര്യക്ക് അല്ല പരാതി. കൂടെ ഉള്ള ബാർ മേറ്റ് ആണ് ആ കംപ്ലയിന്റ് ഉന്നയിച്ചത് നിങ്ങൾ ഉള്ള ഡ്രശ്യം വിശകലനം ചെയ്യൂ... വീഡിയോ യെദുവിന്റെ വീഡിയോ ആംഗ്യ വീഡിയോ ആ കള്ള് കൂടി കമ്പനിയിലെ ഒരുത്തൻ പറയുന്നത് നമ്മൾ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും കേട്ടാൽ മനസ്സിൽ ആകും.....

  • @Devasiapm
    @Devasiapm Před 28 dny

    Yadu wing....in police department.