മേയറമ്മയെ പൂട്ടി ഗണേഷ് .. കട്ടക്കലിപ്പിൽ സിപിഎം l k b ganesh kumar l aryar ajendran

Sdílet
Vložit
  • čas přidán 1. 05. 2024
  • മേയറമ്മയുടെ അട്ടിമറി നീക്കങ്ങൾ എല്ലാം പൊളിച്ച് ഗണേഷ്.. സിപിഎം കട്ടക്കലിപ്പിൽ
    #aryarajendran #aarahim #ThiruvananthapuramMayor #KSRTC #KMSachinDev #Plammoodu #Yadhu #MM001

Komentáře • 1,1K

  • @EMANSGROUP971
    @EMANSGROUP971 Před 29 dny +1947

    ഗണേശ് കുമാറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. ഡ്രൈവർ യദുവിനെ കട്ട സപ്പോർട്ടു് ചെയ്യുന്നവർ എത്ര പേർ

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj Před 29 dny

      ഗണേഷ് സത്യത്തിന് കൂട്ട് നിന്നാൽ അടുത്ത സസ്പെൻസ് ഗണേശിനു ആയിരിക്കും. അത് പിണറായി ചെയ്യും. ഗണേസിനെ കള്ളനായ പിണറായി കുരുക്കും.അത് അവർക്കറിയാം. ആന്റണി രാജു അത് നോക്കി ഇരിക്കയാണ്

    • @jomathews982
      @jomathews982 Před 29 dny +11

      എല്ലാത്തിനും like ന് വേണ്ടി ഒരേ കമൻ്റ് തന്നെ എല്ലായിടത്തും ചാമ്പിയാൽ വല്യ രസമൊന്നും thonnillado

    • @EMANSGROUP971
      @EMANSGROUP971 Před 29 dny

      ​@@jomathews982ഗണ്ടു പിടിച്ചു കൊച്ചു ഗള്ളൻ.. അൽപ്പം കഷായം ഏടുക്കട്ടെ

    • @bineshdavid8842
      @bineshdavid8842 Před 29 dny

      സത്യം ഇങ്ങനെ കാണുമ്പോൾ എന്തോ ഒരു പാകം പോരായ്ക​@@jomathews982

    • @leeman528
      @leeman528 Před 29 dny +24

      ❤❤❤കുടിട്ട് കുത്താടി മ്ദ്യപിച്ച് അപകടകരമായി ഡ്രൈവർ ഓടിക്കുന്ന KSRTC ബസിൽ ' സാഹസികമായി കയറി സ്റ്റോപ്പില്ലാത്ത പോയിൻ്റിൽ നിന്നും കയറാൻ സീബ്രാ ലൈനിൽ കാർ കുറുകെ ഇട്ട് തടഞ്ഞ് നിർത്തി അതിക്രമിച്ച് കയറി, MLAക്ക് സൗജന്യ യാത്ര കിട്ടും എങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രമിച്ച ''സ്വന്തം ബാലുശേരി മണ്ഡലത്തിൽ ഒരു ദിവസം പോലും പോകാതെ 400 കിലോമീറ്റർ അകലെ trivandram City ൽ ജീവിതം ആസ്വദിക്കുന്ന പാവം MLA അദ്ദേഹം എത്ര നല്ലവനാണ്. ഇത്തവണത്തെ
      തയ്ക്കണ്ടി അരശുമൂട്ടിൽ അപ്പുകുട്ടൻ പോരാളി ശശി അവാർഡ് സാഹസികനും മനുഷ്യസ്നേഹിയും ആയ മോഴയർ അമ്മച്ചിയുടെ കണവന് കൊടുകണം❤❤

  • @abhinandsthampi8900
    @abhinandsthampi8900 Před 29 dny +1828

    ഈ കളിയെ വെറുക്കുന്നവരും യദുവിനെ ഇഷ്ടപ്പെടുന്നവരും എത്രപേർ

    • @leeman528
      @leeman528 Před 29 dny +35

      ❤❤❤കുടിട്ട് കുത്താടി മ്ദ്യപിച്ച് അപകടകരമായി ഡ്രൈവർ ഓടിക്കുന്ന KSRTC ബസിൽ ' സാഹസികമായി കയറി സ്റ്റോപ്പില്ലാത്ത പോയിൻ്റിൽ നിന്നും കയറാൻ സീബ്രാ ലൈനിൽ കാർ കുറുകെ ഇട്ട് തടഞ്ഞ് നിർത്തി അതിക്രമിച്ച് കയറി, MLAക്ക് സൗജന്യ യാത്ര കിട്ടും എങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രമിച്ച ''സ്വന്തം ബാലുശേരി മണ്ഡലത്തിൽ ഒരു ദിവസം പോലും പോകാതെ 400 കിലോമീറ്റർ അകലെ trivandram City ൽ ജീവിതം ആസ്വദിക്കുന്ന പാവം MLA അദ്ദേഹം എത്ര നല്ലവനാണ്. ഇത്തവണത്തെ
      തയ്ക്കണ്ടി അരശുമൂട്ടിൽ അപ്പുകുട്ടൻ പോരാളി ശശി അവാർഡ് സാഹസികനും മനുഷ്യസ്നേഹിയും ആയ മോഴയർ അമ്മച്ചിയുടെ കണവന് കൊടുകണം❤❤

    • @freelife6124
      @freelife6124 Před 29 dny +2

      കളി അല്ല

    • @ryanmathew9958
      @ryanmathew9958 Před 29 dny

      കേരളത്തിലെ റോഡിലൂടെ വാഹനം ഒടിക്കുന്നവരരെങ്കിലും ഒരു ബസിന്റെ പോക്ക് കണ്ടു പേടിക്കാത്തവരയി ഇല്ല. ആര്യ അവർക്കുവേണ്ടി പ്രതികരിച്ചു. പല മീഡിയകളും സൈഡ് ചേരുമ്പോൾ അത് കേരളത്തെ മോശം അവസ്ഥയിലേക്കാണ് തള്ളി വിടുന്നത്. ഞാൻ പാർട്ടി ചിന്ദാഗതിക്കാരൻ അല്ല റോഡിൽ ബൈക്ക്, കാർ ഓടിക്കുന്ന ഒരു സാധാരണക്കാരനാണ്. എത്രയോ പ്രാവശ്യം എന്നെ ബസ് ഭയപ്പെടുത്തിയിട്ടു പോയി ഒന്നും ചെയ്യാനാകാതെ ഞാൻ വിഷമിച്ചു പോയിട്ടുണ്ട്. Policeനു ഒരു അവസരം കൊടുക്കു, നെരിട്ടു ഡ്രൈവറെ വെള്ള പൂശാതെ

    • @jacobphilip1942
      @jacobphilip1942 Před 29 dny +2

      Chakakkal evide paripadi nadathiyalum 3g

    • @ashas4680
      @ashas4680 Před 29 dny

      ​@@ryanmathew9958കഷ്ടം

  • @abhinandsthampi8900
    @abhinandsthampi8900 Před 29 dny +1099

    ഇവളെ പോലൊരു അഹങ്കാരിയും വിവരമില്ലാത വളും ആയ ഒരു മേയർ ഈ ഭൂലോകത്ത് തന്നെ കാണില്ല💯💯💯

    • @mohan.b.nai7660
      @mohan.b.nai7660 Před 29 dny +1

      ജനങ്ങളുടെ തീട്ടം തിന്നാലും ഇവൾക്ക് ബുദ്ധിവരല്ല😂😂😂

    • @sheelaoommen8043
      @sheelaoommen8043 Před 29 dny +4

      Namukkavasyavum illa

    • @madhut1644
      @madhut1644 Před 29 dny +16

      ഇത്രയധികം ചീത്തവിളി കേട്ട ഒരു മെയറും കേരളത്തിൽ ഉണ്ടാകില്ല

    • @sureshram6523
      @sureshram6523 Před 29 dny +10

      പിണറായി വിജയനുവേണ്ടി കക്കാൻ വേണ്ടി ഒരു പെണ്ണിനെ തിരുവനന്തപുരത്ത് എറണാകുളത്ത് തിരഞ്ഞെടുക്കുമാർ 14 ജില്ലയിലും കക്കാൻ വേണ്ടി 14 മേയർമാർ പൊതു ജനങ്ങളെ നിങ്ങളല്ലേ കവിത അറിയില്ല

    • @sureshram6523
      @sureshram6523 Před 29 dny

      പൊതുജനങ്ങളെ നിങ്ങളല്ലേ കഴുത എന്ന് തിരുത്തി വായിക്കേണ്ടതാണ് കഴിയുക

  • @SunFlower-md7ho
    @SunFlower-md7ho Před 29 dny +817

    ആര്യയെ മേയർ ആക്കിയത് CPM ആണ്. കേരള ജനതക്ക് ആര്യയെ ആവശ്യമില്ല. നിങ്ങൾ പാർട്ടിയിൽ വെച്ചു കൊണ്ടിരുന്നാൽ മതി.

    • @user-ib3hr9ro6k
      @user-ib3hr9ro6k Před 29 dny +19

      സത്യം

    • @salyjoy-vg1qd
      @salyjoy-vg1qd Před 29 dny +17

      Correct

    • @user-sm6rk6tv7u
      @user-sm6rk6tv7u Před 29 dny +12

      പാർട്ടിയിൽ വച്ചാൽ ആസ്വദിക്കാം... തീവ്രത അളന്നാൽ ഒരു മൈരും കണ്ടുപിടിക്കുകയുമില്ല.... 😄😄😄😄😄

    • @nandakumarkollery6915
      @nandakumarkollery6915 Před 29 dny +2

      Yes arya has not come up to the expectations of people not like mayor bro. Prasannth
      Now mayor spoiled party image and corporation

    • @MathewJoseph-yj6ml
      @MathewJoseph-yj6ml Před 29 dny

      222
      ​@@user-ib3hr9ro6k

  • @SasiThulaparambil
    @SasiThulaparambil Před 29 dny +460

    ഡ്രൈവറുടെ ഡോർ വലിച്ചുതുറന്ന് ആക്രമിക്കാൻ തുനിഞ്ഞ ആൾക്കെതിരെ കടുത്ത ശിക്ഷനടപടി വേണം

    • @ryanmathew9958
      @ryanmathew9958 Před 29 dny

      കേരളത്തിലെ റോഡിലൂടെ വാഹനം ഒടിക്കുന്നവരരെങ്കിലും ഒരു ബസിന്റെ പോക്ക് കണ്ടു പേടിക്കാത്തവരയി ഇല്ല. ആര്യ അവർക്കുവേണ്ടി പ്രതികരിച്ചു. പല മീഡിയകളും കേരളത്തെ മോശം അവസ്ഥയിലേക്കാണ് തള്ളി വിടുന്നത്. ഞാൻ പാർട്ടി ചിന്ദാഗതിക്കാരൻ അല്ല റോഡിൽ ബൈക്ക്, കാർ ഓടിക്കുന്ന ഒരു സാധാരണക്കാരനാണ്. എത്രയോ പ്രാവശ്യം എന്നെ ബസ് ഭയപ്പെടുത്തിയിട്ടു പോയി ഒന്നും ചെയ്യാനാകാതെ ഞാൻ വിഷമിച്ചു പോയിട്ടുണ്ട്. Policeനു ഒരു അവസരം കൊടുക്കു, നെരിട്ടു ഡ്രൈവറെ വെള്ള പൂശാതെ

  • @Catchiesystems
    @Catchiesystems Před 29 dny +597

    എന്ത് കൊണ്ട് മേയറുടെ കാർ ഓടിച്ച ആളുടെ ഡ്രഗ് ആൻഡ് ആൽക്കഹോൾ ടെസ്റ്റ് നടത്തിയിട്ടില്ല. യദു ഈ കേസ് വെറുതെ വിടരുത്. ജനങ്ങളുടെ കട്ട സപ്പോർട്ട് യദുവിനു. 81st watch

    • @ryanmathew9958
      @ryanmathew9958 Před 29 dny

      കേരളത്തിലെ റോഡിലൂടെ വാഹനം ഒടിക്കുന്നവരരെങ്കിലും ഒരു ബസിന്റെ പോക്ക് കണ്ടു പേടിക്കാത്തവരയി ഇല്ല. ആര്യ അവർക്കുവേണ്ടി പ്രതികരിച്ചു. പല മീഡിയകളും കേരളത്തെ മോശം അവസ്ഥയിലേക്കാണ് തള്ളി വിടുന്നത്. ഞാൻ പാർട്ടി ചിന്ദാഗതിക്കാരൻ അല്ല റോഡിൽ ബൈക്ക്, കാർ ഓടിക്കുന്ന ഒരു സാധാരണക്കാരനാണ്. എത്രയോ പ്രാവശ്യം എന്നെ ബസ് ഭയപ്പെടുത്തിയിട്ടു പോയി ഒന്നും ചെയ്യാനാകാതെ ഞാൻ വിഷമിച്ചു പോയിട്ടുണ്ട്. Policeനു ഒരു അവസരം കൊടുക്കു, നെരിട്ടു ഡ്രൈവറെ വെള്ള പൂശാതെ

    • @sibiks5077
      @sibiks5077 Před 29 dny +1

      2:33 2:33 2:33 🎉

    • @marykuttyabraham4833
      @marykuttyabraham4833 Před 29 dny +1

      സിപിഎം ന് എവിടെ ചെക് post 🤣🤣🤣🤣

    • @keshavvijayan4928
      @keshavvijayan4928 Před 29 dny +2

      ആ കാറിൽ യാത്ര ചെയ്ത ആർക്കും അന്ന് രാത്രി വെളിവിലായിരുന്നു എന്നാണ് മനസിലാകുന്നത്. സിബ്ര ക്രോസ്യിങ്ങിൽ വണ്ടിയിട്ടതും, അതു ബസിന്റെ കുരുകെ കൊണ്ടിട്ടത്തുമോനും ഓർമയില്ല രാവിലേ ഉണർനെഴുനേറ്റപ്പോൾ.

    • @user-xg5mb7js6q
      @user-xg5mb7js6q Před 28 dny +1

      ആങ്ങേളയും നാത്തൂനേയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ എല്ലാം കൈവിട്ടു...

  • @babupillai5911
    @babupillai5911 Před 29 dny +138

    വഴിയിൽ ഇറക്കവിട്ട യാത്രക്കാർ KSRTCയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടണം. ആ തുക മേയറിൽ നിന്ന് ഈടാക്കണം.

  • @muralidharanrayirath891
    @muralidharanrayirath891 Před 29 dny +268

    കൂടെ നിന്ന് കുതി കാൽ വെട്ടുന്ന ഈ കണ്ടക്ടറെ പോലുള്ള വർഗബോധം
    ഇല്ലാത്തവൻ മാരെ ഒറ്റപ്പെടുത്തുക

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Před 29 dny +15

      അയാൾ അയാളുടെ വർഗ്ഗത്തിന്റെ കൂടെ ആണ് നില്കുന്നത് 😂

    • @thomasthomas8856
      @thomasthomas8856 Před 29 dny

      കണ്ടക്ടർ ആൺ അല്ല. അവൻ........ മോനാ.

    • @anishmathew8495
      @anishmathew8495 Před 28 dny +3

      Avan njamman kammi aakum

    • @rajkumarbinesh
      @rajkumarbinesh Před 28 dny +1

      പാർട്ടിയെ പേടിച്ചിട്ടാവും. അവർക്ക് അനുകൂല മായി നിന്നാൽ വല്ലതും തടയുകയും ചെയ്യും.

  • @abhijithkss7029
    @abhijithkss7029 Před 29 dny +67

    ഇത്രയും അഹങ്കാരിയും നികൃഷ്ട ജീവിയും ആയ ഒരു വനിത കേരളത്ത്ൽ ഇല്ല

    • @manjupraveen7123
      @manjupraveen7123 Před 29 dny +5

      നമ്മുടെ ചിന്ത ജെറോം കൂട്ടിനുണ്ട് വാഴക്കുല സേച്ചി

  • @amminichankaramchath5306
    @amminichankaramchath5306 Před 29 dny +146

    യദുവിന് mana സാക്ഷി ഉള്ളവരുടെ മൊത്തംസപ്പോർട്ട

  • @thomasmathew9455
    @thomasmathew9455 Před 29 dny +207

    ആ പാർട്ടിയിൽ ഉള്ള അണികളെല്ലാം മന്ദബുദ്ധികളായി പോയല്ലോ...

  • @monsonmathew2065
    @monsonmathew2065 Před 29 dny +97

    യെദുവിനോടൊപ്പം ❤️❤️❤️👍👍👍

  • @harivison7212
    @harivison7212 Před 29 dny +183

    M l a ക്ക് എന്ത് അധികാരം ബസ്സിൽ കയറി യാത്ര കാരെ ഇറക്കി വിടാൻ.. അയാൾ ക്ക് എതിരെ നടപടി ഉണ്ടാകണം.

    • @vinodkanakadakshana9925
      @vinodkanakadakshana9925 Před 29 dny +3

      💯

    • @amblieamnile8981
      @amblieamnile8981 Před 29 dny

      ഇവറ്റകൾ ക്ക് free യാത്രയാണ് പിന്നെന്തിന് ticket എടുക്കാൻ കയറി എന്ന് . വിവരം ളള ഒറ്റ എണ്ണം ഇതിലീല്ലേ അതോ ജനത്തെ കഴുതയാക്കുന്നോ?

    • @veenaveena4295
      @veenaveena4295 Před 26 dny

      MLA വെറും ഒരു ജനപ്രതിനിധി മാത്രം.

  • @chembattapurushothaman7612
    @chembattapurushothaman7612 Před 29 dny +236

    കണ്ടക്ടറെ ഇതുവരെ എവിടെയും കണ്ടില്ല അദ്ദേഹത്തെ ചോദ്യം ചെയ്താൽ എല്ലാം പറയും

    • @veenak.v1654
      @veenak.v1654 Před 29 dny +23

      ഇല്ല.... സത്യം പറയില്ല... അയാൾ പാർട്ടിക്കാരൻ ആണ്

    • @SunFlower-md7ho
      @SunFlower-md7ho Před 29 dny +1

      കണ്ടക്ടർ സത്യം പറയില്ല. അയാൾ. CPM എന്ന ചെളിയിലെ തവളയാണ്

    • @sajeevms3542
      @sajeevms3542 Před 29 dny +9

      വളരെ ശരിയാണ്.

    • @SajeevSreenivas
      @SajeevSreenivas Před 29 dny +7

      അവൻ്റെ കുനിച്ചു മൂർത്തി ചോദിച്ചാൽ മതി. അതിനു നല്ല പോലീസ് വേണം. ഇപ്പോൾ ചെയ്യുന്നില്ലെങ്കിൽ അടുത്ത മന്ത്രാലയത്തിൽ കാണുക

    • @hariharakumard4327
      @hariharakumard4327 Před 29 dny +6

      യൂണിയൻ കാരനെങ്കിൽ ഉറക്കമായിരുന്നുവെന്ന് ഉത്തരം കിട്ടും.

  • @abhijithkss7029
    @abhijithkss7029 Před 29 dny +235

    സിപിഎം പാർടിയെ പൂട്ടിക്കാൻ ആത്മാർത്ഥമായി നോക്കുന്ന മേയർക്ക് അഭിവാദനങ്ങൾ 😀😀😀😀

  • @paanchajanyam7903
    @paanchajanyam7903 Před 29 dny +287

    എനിക്കു തോന്നുന്നില്ല. ഗണേഷിനും നെട്ടെല്ല് ഉണ്ടെന്നു തോന്നുന്നില്ല. കാത്തിരുന്നു കാണാം. വായിവന്ന തോന്നിവാസം പറയാൻ മാത്രമേ അയാളെക്കൊണ്ടാവു.

    • @sanjeevamenon5101
      @sanjeevamenon5101 Před 29 dny +12

      Ganesh is not trustworthy

    • @An1tA3
      @An1tA3 Před 28 dny +1

      Yes.Ganesh വേറൊരു പിണറായി അല്ലേ .

    • @marythomas7517
      @marythomas7517 Před 28 dny +1

      Ithokke oru abhinayam mathram. Ganeshum mayorku support cheyukaye ullu

    • @mallubuddys8876
      @mallubuddys8876 Před 25 dny

      Athu ninte okke thonnala

  • @user-bj6xn8td5q
    @user-bj6xn8td5q Před 29 dny +74

    സീബ്രാലൈനിൽ കാർ കിടക്കുന്നതും, ഡ്രൈവർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞതും, രാത്രിയിൽ യാത്രക്കാർക്ക് പെരുവഴിയിൽ ഇറങ്ങേണ്ടിവന്നതും ജനങ്ങളുടെ മെമ്മറിയിൽ ഉണ്ട്.

  • @ramanimohan5603
    @ramanimohan5603 Před 29 dny +98

    ഇതു പോലെ വിവരം കെട്ട മേയറുടെ കീഴിൽ ഇരിക്കേണ്ടി വരുന്ന നാട്ടുകാരുടെ ഗതികേട് ' ബസ്സിൽ യാത്ര ചെയ്തവരും കണ്ടു നിന്ന വരിലും ഒന്നും ഒരു ചങ്കൂറ്റമുള്ളവനോ, നട്ടെല്ല് ഉളളവനോ ഉണ്ടായിരുന്നില്ല എന്നതാണ് കഷ്ടം. സിദ്ധാർത്ഥിനെ കൊല്ലാകൊല ചെയ്യുന്നത് കണ്ടു നിന്ന സമൂഹം ഉള്ള നാടാണല്ലോ ഇത്.

    • @T10001sss
      @T10001sss Před 29 dny

      തിരുവനന്തപുരം അങ്ങനെ ആണ് .. കോഴിക്കോടോ മലപ്പുറമോ ആയിരുന്നെങ്കിൽ കാണാമായിരുന്നു , യാത്രക്കാർ ഇടപെടുമോ , അതോ പേടിച്ച് ഇറങ്ങിപ്പോകുമോ എന്ന് !!!

  • @vijayanv2300
    @vijayanv2300 Před 29 dny +50

    മേയറും ഭർത്താവും ഒന്ന് ഷൈൻ ചെയ്യാൻ നോക്കി. അവസാനം കൈവിട്ടു പോയി. പിന്നെ ഇമേജ് കാക്കാനുള്ള നെട്ടോട്ടമായി. ആ പാവം ഡ്രൈവറെ നശിപ്പിക്കാൻ ഒരു പ്രസ്ഥാനം ഒന്നടങ്കം ഇറങ്ങി തിരിച്ചിരിക്കുന്നു. കേരളം ഭരിക്കുന്ന ഒരു സംഘത്തെ നേരിട്ട് വിജയിക്കാനുള്ള പ്രാപ്തിയൊന്നും സാധാരണ ക്കാരനായ ഈ ഡ്രൈവർ ക്ക് ഇല്ല. കേരളത്തിലെ സകല ജനങ്ങൾ ക്കും മേയറെ മനസിലായി. ഗണേഷ് കുമാറിന്റെ മഹിമയാണിനി അറിയാനുള്ളത്.

    • @ushaunnithan8784
      @ushaunnithan8784 Před 29 dny +1

      Mayor ടെ sister in law പോലും Yadu നോട് ആക്രോശിക്കുന്നത് video ല്‍ കാണാം

  • @sreekalasnair4337
    @sreekalasnair4337 Před 29 dny +27

    ഗണേഷ് സാർ, അവൻ ആൾക്കാരോട് എങ്ങനെ പെരുമാറണം എന്ന് അറിയുന്ന പയ്യനാണ്, വലിയ പ്രായമൊന്നും ആ കുട്ടിക്കില്ല കുടുമ്പം പോറ്റാൻ ,മോനെ വളർത്താൻ ആണ് 700രൂപയ്ക്കു ഉറക്കം ഇല്ലാതെ കഷ്ടപ്പെടുന്നത് അവനെ കൊലക്കു കൊടുക്കാൻ ഗണേഷ് സാർ ഒരിക്കലും കൂട്ടുനിൽക്കരുത് അവനെ അറിയുന്ന
    ഒരു അമ്മയുടെ റിക്യുസ്റ്റ് ആണ് 🙏

  • @treesapb5330
    @treesapb5330 Před 29 dny +118

    യഥാർത്ഥത്തിൽ ആ കണ്ടക്ടറെയല്ലേ സസ്പെൻഡ് ചെയ്യേണ്ടത്. അയാളുൾപ്പെടെയുള്ള ആൾക്കാരെ ലക്ഷ്യത്തിൽ ഒരു പോറലുപോലുമേൽക്കാതെ എത്തിച്ച ഡ്രൈവർക്കെതിരെ കുതികാലുവെട്ടൽ നടത്തിയ കണ്ടക്ടർക്കെതിരെ നടപടി എടുക്കുകയാണു വേണ്ടത്... ഗണേഷ്കുമാർ സൂപ്പർ ❤❤❤

  • @Pumpkin90627
    @Pumpkin90627 Před 29 dny +14

    യദു വിന്റെ പോരാട്ടം വിജയിക്കുകയണെങ്കിൽ അത് നമ്മൾ ഓരോ സാധാരണകാരന്റെയും വിജയമായിരിക്കും!

  • @PrakashKumarakamalam
    @PrakashKumarakamalam Před 29 dny +172

    ഇത് മന്ത്രി ഗണേഷ് കുമാറിനുള്ള സുവർണ്ണ അവസരമാണ്, താൻ ജനങ്ങൾക്കൊപ്പമാണെന്നും ജനങ്ങൾക്ക് വേണ്ടിയാണ് മന്ത്രി ആയതെന്നും നീതി നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ബോധ്യപ്പെടുത്തുവാനുള്ള ഒരു അവസരം കൂടിയാണത് . ഇവിടെ യദു എന്ന സാധാരണക്കാരനായ ഡ്രൈവർക്ക് ഒരു പോറലെങ്കിലും സംഭവിച്ചാൽ അത് മന്ത്രിയുടെ പിടിപ്പുകേടായും ഇരയ്ക്കൊപ്പമല്ല താനെന്നും അധികാരത്തിന്റെ ഉന്മത്തത്തിൽ ആറാടി ജനങ്ങൾക്കു മേൽ കുതിര കേറുന്നവരുടെ കൂടെയാണെന്ന് പ്രഖ്യാപിക്കലും കൂടിയായിരിക്കുമത്. ജനങ്ങൾ പ്രത്യാശ കൈവിടാതെ കാത്തിരിക്കുന്നു. സത്യം ജയ.

    • @flamingo5900
      @flamingo5900 Před 29 dny +8

      ഗണേഷ് എന്തൊക്കെ തെണ്ടിത്തരം കാണിച്ചാലും ഭരിക്കാൻ അറിയാം ജനങളുടെ വികാരം അറിയാം. കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഞാൻ ആകെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഗണേഷ് കുമാർ.

    • @ryanmathew9958
      @ryanmathew9958 Před 29 dny

      കേരളത്തിലെ റോഡിലൂടെ വാഹനം ഒടിക്കുന്നവരരെങ്കിലും ഒരു ബസിന്റെ പോക്ക് കണ്ടു പേടിക്കാത്തവരയി ഇല്ല. ആര്യ അവർക്കുവേണ്ടി പ്രതികരിച്ചു. പല മീഡിയകളും സൈഡ് ചേരുമ്പോൾ അത് കേരളത്തെ മോശം അവസ്ഥയിലേക്കാണ് തള്ളി വിടുന്നത്. ഞാൻ പാർട്ടി ചിന്ദാഗതിക്കാരൻ അല്ല റോഡിൽ ബൈക്ക്, കാർ ഓടിക്കുന്ന ഒരു സാധാരണക്കാരനാണ്. എത്രയോ പ്രാവശ്യം എന്നെ ബസ് ഭയപ്പെടുത്തിയിട്ടു പോയി ഒന്നും ചെയ്യാനാകാതെ ഞാൻ വിഷമിച്ചു പോയിട്ടുണ്ട്. Policeനു ഒരു അവസരം കൊടുക്കു, നെരിട്ടു ഡ്രൈവറെ വെള്ള പൂശാതെ

    • @flamingo5900
      @flamingo5900 Před 29 dny

      @@ryanmathew9958 ഡ്രൈവിംഗ് നല്ലതലെങ്കിൽ ലൈംഗിക ആരോപണം ഉന്നയിക്കാമൊ?

    • @prasannasomarajan7004
      @prasannasomarajan7004 Před 29 dny +1

      കെ ണെ ശൻ. ആണ് വില്ലൻ അയാൾ അറിയാതെ മെമ്മറി കാഡ് എവിടെ പോകാൻ. നാടകം കളിക്കുന്ന കെ ണെ ശൻ.

    • @ashas4680
      @ashas4680 Před 29 dny

      ​@@ryanmathew9958കയറി എല്ലാത്തിലും മെഴുകുവാണല്ലോ, mayor രെ ജയിപ്പിച്ച നാട്ടിലുള്ള സ്വബോധം ഉള്ള അവരുടെ പാർട്ടി കാരും പോലും അവരെ ഇപ്പൊ സപ്പോർട്ട് ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം അത് നിങ്ങൾക്കു അറിഞ്ഞൂകൂടാ എങ്കിൽ അവിടെ നേരിട്ട് അന്വേഷിക്കാം അല്ല പാർട്ടി യെ അന്ധം ആയി സപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി ആണ് ഇങ്ങനെ മാത്യു സർ റിപ്ലൈ ഇട്ടു കഷ്ടപ്പെടുന്നതെങ്കിൽ ഒന്നും പറയാൻ ഇല്ല, എന്നെ റിപ്ലൈ ഇട്ടു ടൈം കളയണ്ട കാരണം ഞാൻ ആ സ്‌ഥലത്തു താമസിക്കുന്ന ആൾ ആണ് അത് കൊണ്ട് വെള്ള പൂശൽ നടക്കില്ല 🙏

  • @sasikalasvlogs
    @sasikalasvlogs Před 29 dny +68

    എന്താ സംശയം. കണ്ടക്ടറുടെ സഹായത്താൽ സിപിഎം യൂണിയൻ നേതാക്കൾ മുക്കി ആ മെമ്മറി കാർഡ്

  • @Mr.MachuOfficial
    @Mr.MachuOfficial Před 29 dny +196

    ഒരു സെക്കന്റിനുള്ളിൽ കൃത്യതയുള്ള ഒരു KSRTC ഡ്രൈവർ
    1.സിഗ്‌നൽ നോക്കണം
    2.ക്ലച്ച് ചവിട്ടണം
    3.ആക്‌സിലേറ്റർ ചവിട്ടണം
    4.ഗിയർ മാറ്റണം
    5.സ്റ്റീയറിങ് തിരിക്കണം
    6.ലെഫ്റ് റൈറ്റ് സെന്റർ മിറർ നോക്കണം
    7.കുറുക്കു ചാടുന്നവരെ നോക്കണം
    ഇത്രേം ചെയ്യുന്നതിനിടയിൽ കാറിനു പുറകിലിരിക്കുന്ന ഒരുത്തിയെ നോക്കി ലൈംഗിക പ്രേദര്ശനം നടത്തിയെന്ന് പറഞ്ഞ ഡ്രൈവറെ തൽക്ഷണം
    അത് മനസ്സിലാക്കി കാറിൽ നിന്നും പിറകിലേക്ക് തിരിഞ്ഞു പെടലി തിരിച്ചു ബസ് ന്ടെ ശക്തിയേറിയ വെട്ടത്തെ അവഗണിച്ചു ഡ്രൈവറെ നോക്കി മനസിലാക്കിയെടുക്കാൻ ശ്രമിക്കുന്ന അസാധാരണ മനുഷ്യർ.

    • @hariharakumard4327
      @hariharakumard4327 Před 29 dny +12

      അടിച്ച മരുന്നിൻ്റെ അപാരത😂

    • @kunjumolaami9648
      @kunjumolaami9648 Před 29 dny

      Ee pundachiyude thalamanda adichu keeriyittu jailil pokanam 😁😁😁😁😁😁😁

    • @babuudumattu4251
      @babuudumattu4251 Před 29 dny +10

      Athaane. Kammikalude. Kazhive..

    • @aleswaantony8529
      @aleswaantony8529 Před 29 dny

      Athu mayara..engina casé. edukkum
      ... Citizen allallo? 😮😅

    • @jagadeeshKrishnankt
      @jagadeeshKrishnankt Před 29 dny +14

      രാത്രിയിൽ അങ്ങനെയുള്ള ഒരാഗ്യം കാണിച്ചാൽത്തന്നെ പെട്ടെന്ന് മനസ്സിലാകുമോ ? - സ്ഥിരം കാണുന്ന കൂട്ടർക്കെല്ലാതെ ഇതൊക്കെ മനസ്സിലാകുമോ എന്തോ ?

  • @SureshKumar-kq8gt
    @SureshKumar-kq8gt Před 29 dny +96

    സാജൻ sir പറഞ്ഞത് പോലെ മേയർക്ക് ഒന്നും സംഭവിക്കില്ല. കാരണം... കാരണ ഭൂതനാണ് രക്ഷകൻ.. 😂😂😂

    • @user-zf6qq7ob5o
      @user-zf6qq7ob5o Před 29 dny

      Mayore samrakshikkan ivide P V , M V G, S K, angane palarum rangathirangumallo Shaja pinnengane Yadhuvinu neethi kittum

  • @philipmathew3016
    @philipmathew3016 Před 29 dny +151

    ശ്രീമാൻ ഗണേഷ് കുമാർ താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക ജനം കുടെ ഉണ്ട്.

    • @ushababu62
      @ushababu62 Před 29 dny +2

      എത്ര ധൈര്യം ഉണ്ട് എന്ന് കണ്ട് അറിയാം 👍🏼

    • @SS-bu5ys
      @SS-bu5ys Před 29 dny +2

      ഗണേഷും നാടകം മാത്രം. ഇല്ലെങ്കിൽ ട്രാഫിക് റൂൾ തെറ്റിച്ചതിനും, ksrtc യിലെ യാത്രക്കാരെ ഇറക്കി വിട്ടതിനും മേയറുടെ driver ക്കെതിരെയും ഭർത്താവിന് എതിരെയും കേസ് എടുക്കാത്തത് എന്തിനാ.

    • @sreelalvr8924
      @sreelalvr8924 Před 28 dny

      അണ്ടിക്കി. ഉറപ്പ്. വേണം. ആണ്. ആയാൽ. അതില്ലാത്ത. ഗണേഷ്. എന്ത് ചെയ്യാൻ

    • @josehendry6444
      @josehendry6444 Před 26 dny

      ഗണേഷ് കുമാറിന് ഒന്നും ചെയ്യാൻ കഴിയില്ല

  • @SajeevSreenivas
    @SajeevSreenivas Před 29 dny +39

    കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിന്നെ ഒഴിപ്പിക്കുക. സകല ഹിന്ദുക്കളും സ്വതന്ത്ര ആകുക.

  • @Jose-pm8vn
    @Jose-pm8vn Před 29 dny +140

    സാർ നീതിക്ക് ഒപ്പം നിൽക്കണം സാർ ഞങ്ങളാണ് സാറിനെ വോട്ട് തന്ന് ജയിപ്പിക്കുന്നത് അല്ലാതെ ഒരു മേയറുടെ വോട്ട് കൊണ്ട് ജയിക്കില്ലാ🙏🙏

  • @kukku1415
    @kukku1415 Před 29 dny +64

    അതിപ്പോ മുതലാളി ഒന്ന് കണ്ണ് ഉരുട്ടിയാൽ കനേഷ് പത്തി മടക്കും 😂😂😂

  • @sivag9278
    @sivag9278 Před 29 dny +54

    എത്ര നാൾ ശക്തമായ നിലപാടുമായി മുന്നോട്ടുപോകും. പിണറായി വിളിപ്പിച്ചു എല്ലാം ഒതുക്കും. ഗണേഷിനും വഴങ്ങേണ്ടിവരും.

  • @sivag9278
    @sivag9278 Před 29 dny +26

    ആ കൺടക്ടറെ പിടികൂടിയാൽ എല്ലാം തെളിയും.

  • @paulsonpeter7038
    @paulsonpeter7038 Před 29 dny +16

    ഗണേശൻ എന്തുചെയ്തിട്ടാണ് ഈ പുകഴ്ത്തൽ. മെമ്മറി കാർഡ് കിട്ടിയോ? തെളിവ് നശിപ്പിച്ചവർക്കെതിരെ കേസ് കൊടുത്തോ? മേയർക്കെതിരെ കേസ് കൊടുത്തോ? ഡ്രൈവറെ തിരിച്ചെടുത്തോ?ഡ്രൈവർ നിരപരാധി എന്ന റിപ്പോർട്ട്‌ എന്തിനാണ് തിരിച്ചയച്ചത്? എന്തിനാണ് നിയമവിരുദ്ധമായി bus തടഞ്ഞവർക്കെതിരെ കേസ് കൊടുക്കാത്തത്? എന്തിനാണ് ഗണേശനു വേണ്ടി വിടുപണി ചെയുന്നത്?

    • @sethulakshmi2155
      @sethulakshmi2155 Před 28 dny

      Memory Card മാറ്റാൻ പറഞ്ഞത് ഇനി ഗണേഷനാണെങ്കിലോ പാവം ഡ്രൈവർ, ഇനി എന്തൊക്കെ അനുഭവിക്കേണ്ടി വരും 😢

  • @johnsonrose4243
    @johnsonrose4243 Před 29 dny +17

    സ്വന്തം പിഞ്ചോമനയുടെ വിശപ്പടക്കാൻ യദു എന്ന പിതാവിന് എന്നു കഴിയും. നവകേരള മേ ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു

  • @johnsongeorge1307
    @johnsongeorge1307 Před 29 dny +35

    ഒന്നും ഇവിടെ നടക്കില്ല,,,,,, ഷാജൻ ഗണേശനെ എല്ലാകാര്യത്തിനും പിന്തുണയ്ക്കുന്നു

  • @user-bq7lh3qr7i
    @user-bq7lh3qr7i Před 29 dny +15

    ഗണേഷ് കുമാർ സാർ ഈ കേസ് വളരെ സത്യസന്ധമായി ഇടപെട്ടു സത്യം പുറത്ത് കൊണ്ട് വരണം മന്ത്രി സ്ഥാനം പോയാലും വേണ്ടില്ല വിട്ട് കൊടുക്കരുത് സാറിന്റെ കൂടെ എല്ലാവരും ഉണ്ട്‌ 🙏🌹❤️🙏

  • @sajis6187
    @sajis6187 Před 29 dny +50

    ഗെണെ ഷ് സർ നല്ല തീരുമാനത്തിന് ഒരു ബിഗ് സലൂട്ട് പാവങ്ങളുടെ മന്ത്രി എന്ന് അഭിനപൂർവം പറയട്ടെ 👍🏼🙏🏼

  • @deepadeepus6466
    @deepadeepus6466 Před 29 dny +28

    ഏതു പാർട്ടി കാർക്ക് പിരി ഇളകിയാലും ksrtc, യുടെ നെഞ്ചത്ത്, അതിനു ഒരു മാറ്റം വരുത്തണം

  • @radhakrishnanpk1971
    @radhakrishnanpk1971 Před 29 dny +7

    പ്രായവും, പക്വതയും, അറിവു മുള്ളവരെ അധികാര സ്ഥാനങ്ങളിൽ ഇരുത്തിയാൽ പോരായിരുന്നോ?

  • @Jineshseb
    @Jineshseb Před 29 dny +15

    ഗണേഷ് സാറിൻറെ കൂടെ നിൽക്കുന്നു മെമ്മറി കാർഡ് ജനങ്ങൾക്ക് കാണണം അതുതന്നെയാണ് ജനങ്ങളുടെയും ആവശ്യം

  • @jessmonps2355
    @jessmonps2355 Před 29 dny +16

    ഇവിടെ കോടതി ഒന്നുമില്ലേ ഒരു പാവപ്പെട്ട ബസ് തൊഴിലാളിയോ ഓട്ടോ തൊഴിലാളിയോ ഇങ്ങനെ കാണിച്ചു എങ്കിൽ എന്തായിരിക്കും അവൻറെ സ്ഥിതി അധികാരം ഉള്ളവനും കാശുള്ളവൻ ഉം ഇവിടെ എന്ത് ചെറ്റത്തരവും കാണിക്കാം

  • @thyagarajanrajan6849
    @thyagarajanrajan6849 Před 29 dny +17

    ഗണേഷ്കുമാർ നിശബ്ദനായിരിക്കുന്നത് എന്തുകൊണ്ട്... മന്ത്രിസ്ഥാനം നിലനിർത്തണമെങ്കിൽ cpm പറയുന്നതുപോലെ മിണ്ടാതിരിക്കുക...

  • @rajanpillai8610
    @rajanpillai8610 Před 29 dny +21

    മെമ്മറി കാർഡ് കണാതായപ്പോൾ തന്നെ വിരലടയാള വിദക് ധരെ മിളച്ച് പരിശോധിച്ചെങ്കിൽ . അര മണിക്കൂറിനകം .ആ മൂക്ഷികനെ വിട്ടി കൂടാമായിരുന്നു. പൊതു ജനങ്ങൾ ഇതെല്ലാം സഹിക്കാതെന്തു ച്ചെ യ്യാർ

  • @narayanankutty5973
    @narayanankutty5973 Před 29 dny +12

    ഈ കണ്ടക്ടർ ഇതു വരെ മുൻപിൽ വന്നില്ലല്ലോ. അയാൾ എന്താ ഒന്നും മിണ്ടാതെ. കളി

  • @omanak9331
    @omanak9331 Před 29 dny +18

    ജയ് ഗണേഷ് ഏത് പാർട്ടി ആയിക്കോട്ടെ സത്യം സത്യ mayirikkanam ഡ്രൈവറെ രക്ഷിക്കൂ സർ

  • @udaybhanu2158
    @udaybhanu2158 Před 29 dny +5

    ഷൺഡീ കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം.

  • @rajamohanan-gl5sq
    @rajamohanan-gl5sq Před 29 dny +9

    ഗണേഷ് മന്ത്രി ഡ്രൈവറുടെ സത്യസന്ധതക്ക് ഒപ്പമായിരിക്കണം.

  • @harshakumrppadmakaran8316
    @harshakumrppadmakaran8316 Před 29 dny +16

    ഇത്തരം ആൾക്കാർ പാർട്ടിയുടെ ആരാചാർമാർ ആണ്.

  • @PRASAD_nenmmara.
    @PRASAD_nenmmara. Před 29 dny +4

    പൂറമ്മയെ ചവിട്ടി പുറത്താക്കി നാടിന്റെ അഭിമാനം കാക്കണം

  • @majeedmohammedkunju7476
    @majeedmohammedkunju7476 Před 29 dny +6

    വണ്ടിയുടെ നിയന്ത്രണം കണ്ടക്ടർക്ക്‌ അല്ലേ? അയാൾ ഇതുവരെ എങ്ങും ഒന്നും പറഞ്ഞു കണ്ടില്ല... 😀

  • @ramachandramararma9092
    @ramachandramararma9092 Před 29 dny +5

    MLAക്ക് ബസ്സിൽ ടിക്കറ്റ് വേണ്ട. സൗജന്യ യാത്രയാണ്. ഈ വിശദീകരണം ചീറ്റിപ്പോയി, മി.റഹിം.

  • @somarajanneelakantan4338
    @somarajanneelakantan4338 Před 29 dny +15

    ഈ രണ്ടെണ്ണം കാരണം പാർട്ടിയുടെ ഇമേജ് പാതാള കുഴിയിൽ ആയി

  • @sivadasansiva4351
    @sivadasansiva4351 Před 29 dny +8

    Mr. Ganesh, താങ്കൾ K. S. R. T. C. Bus തടഞ്ഞിട്ടതിന് നഷ്ടം വാങ്ങണം. ഇല്ലെങ്കിൽ കഴിവില്ലാത്തവൻ.

  • @jinajames8562
    @jinajames8562 Před 28 dny +3

    എന്ത് വന്നാലും ജനങളുടെ ഒപ്പം നിൽക്കണം. ജനങ്ങൾ തന്നെയാണ് വലുതെന്നു കാലം തെളിയിക്കും. മന്ത്രി ക്ക് ബിഗ് സല്യൂറ്റ്

  • @rajeevneelakandan8132
    @rajeevneelakandan8132 Před 29 dny +7

    ഗണേകുമാർ സാറെ ഒരിക്കലും പുറകോട്ടു പോകൂരുത് ഞങ്ങൾ ഒണ്ട് കൂടേ ഞങ്ങൾ പാവങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമാണ് ഞങ്ങളുടെ തുണ എപ്പോഴും കാണും

  • @kesavanunni4
    @kesavanunni4 Před 29 dny +2

    ഒരു പാട് തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ നല്ലവനാകാനും, ഇമേജ് നിലനിർത്താനും ശ്രമിക്കുന്ന ഗണേഷ്‌ജിക് അഭിനന്ദനങൾ. ഇനിയെങ്കിലും നല്ലത് നടക്കട്ടെ.

  • @ramachandranpullat2008
    @ramachandranpullat2008 Před 29 dny +5

    ഇതിൽ ഗണേഷ കുമാറിൻ്റെ സ്ത്യ സന്ധതയും തിരുമാനമാകും

  • @Aleyamma-zt6ph
    @Aleyamma-zt6ph Před 29 dny +4

    ഇപ്പോൾ ഉണ്ടായ പ്രശ്നത്തിന് പരിഹാരം തേടാതെ നേമത്തെ കൊണ്ടിടുന്നതിന് എന്തർത്ഥം

  • @prasannamenon3646
    @prasannamenon3646 Před 29 dny +4

    പൊങ്കാല അടുപ്പ് കള്ളി മേയർ എന്തുകൊണ്ടും മുഖ്യമന്ത്രി ആകാൻ യോഗ്യ.

  • @thambyvarkey8307
    @thambyvarkey8307 Před 29 dny +13

    നീതി യുക്തമായ തീരുമാനം കൈകൊള്ളുന്ന വിശ്വാസതനായ ഒരേ ഒരു മന്ത്രി. ബിഗ് സല്യൂട്ട് Sir...

  • @narayananpotty4926
    @narayananpotty4926 Před 29 dny +24

    ഗണേശൻ ഉടക്കി മന്ത്രി സഭയിൽ നിന്ന് പോയാലും ഒരു ചുക്കും സംഭവിക്കില്ല. എന്നാൽ ഞാൻ പാവം ഡ്രൈവറോടൊപ്പമാണ്, നല്ലത് വരട്ടെ....

  • @suman7880
    @suman7880 Před 29 dny +2

    ഗണേഷ് കുമാറിന് തന്റെ യോഗ്യത തെളിയിക്കാനുള്ള ഒരു സുഅവസരം.ധൈര്യമായി മുന്നോട്ടു പോകുക.

  • @vijigeorge661
    @vijigeorge661 Před 29 dny +2

    Very very thanks Mr.Ganesh kumar

  • @Kaafir916
    @Kaafir916 Před 29 dny +5

    മൂക്കാതെ പഴുത്ത മേയറും മൂത്ത് മൂത്ത് പഴുത്ത് ചീഞ്ഞ മുഖ്യമന്ത്രിയും….😇

  • @vincentdepaul8503
    @vincentdepaul8503 Před 29 dny +7

    ഈ മേയർക്ക് അല്പമെങ്കിലും വിവരമുണ്ടെങ്കിൽ ലുട്ടാപ്പിയുടെ സഹായം തേടുമോ?

  • @omanakuttannairomanakuttan7242

    ഗണേഷ് സാർ ആ ദിവസ കൂലി ഡ്രൈവർക്ക് നീതി ക്കു വേണ്ടി പൊരുതുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്

  • @anilgeorge7088
    @anilgeorge7088 Před 29 dny +3

    ഗതാഗത മന്ത്രി ശ്രി ഗണേഷ് കുമാറിന് ഒരു Big Salute

  • @knrsj524
    @knrsj524 Před 29 dny +4

    കെഎസ്ആർടിസിയുടെ CMD ആദർശം പറയുമെങ്കിലും
    "രാഷ്ട്രീയ ഷൺഡൻ " ആണെന്ന് തെളിയിച്ചു...

  • @josepjohn1142
    @josepjohn1142 Před 29 dny +2

    സത്യത്തിനും....നീതിക്കും...വിലയിലാത...നാടായി....മാറിയിരിക്കുന്നു.... നമുടെ...കേരളം....

  • @user-zo6gm4ze3v
    @user-zo6gm4ze3v Před 29 dny +3

    ഒരോകേസ്സും. വരുന്നുടെങ്കിലും.. പിണറിയിയുംടെയും.. വീണ്ണയുടെയും.. വിഷയങ്ങൾ.. മറന്നുപോകരുത്. ജാക്രതവേണം

  • @ammudigital875
    @ammudigital875 Před 29 dny +5

    സത്യസന്ധതയോടെ നീതി നിർവഹണത്തോടെ പ്രവർത്തിക്കുന്ന ആളാണ് ഗണേഷ് കുമാർ എന്ന് ഞാൻ ഇന്നുവരെ വിശ്വസിക്കുന്നു. ഈ കാര്യത്തിലും അത് പ്രതീക്ഷിക്കുന്നു.
    അഹങ്കാരിയായ മേയർക്കെതിരെ നടപടി എടുക്കുകയും, സാധാരണക്കാരനായ, നല്ലവനായ ഡ്രൈവറെ സംരക്ഷിക്കുകയും ചെയ്യുമെന്ന് കരുതുന്നു.

  • @sajeevtp3858
    @sajeevtp3858 Před 29 dny +2

    കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ച് കണ്ടക്ടറുടെ സഹായത്തോടുകൂടി മറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മെമ്മറി കാർഡ് അടിച്ചുമാറ്റി

  • @dragon-vk9od
    @dragon-vk9od Před 29 dny +5

    ഈ സംഭവം ഇലക്ഷന് മുൻപ് നടക്കേണ്ടിയിരുന്നു ഛെ

  • @mohandas1040
    @mohandas1040 Před 29 dny +9

    ആ മെമ്മറി കാർഡ് കണ്ടക്ടറിന്റെ കൈയ്യിൽ കാണും...ഈ കേസ് CBI.... അന്വേഷിക്കണം

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Před 26 dny

    ഈ ക്രൂരത കൃത്യം ചെയ്യുകയും യാത്രക്കാരെ ദുരിതത്തിൽ ആക്കിയ ഈ മേയരുടെയും, MLA യും ഈ കസേരയിൽ തുടരാൻ അനുവദിക്കരുത്. ഗണേഷ് കുമാർ സർ അഭിനന്ദനങ്ങൾ. ഇതാണോ NO.1 കേരളം. സമസ്ത കേരളം.

  • @beenaharilal
    @beenaharilal Před 26 dny

    ഗണേഷ് sir ദയവായി നീതിയുക്തമായ തീരുമാനമെടുക്കണം. കേരള ജനത തങ്ങൾക്കൊപ്പമുണ്ടാ കും

  • @JBElectroMedia
    @JBElectroMedia Před 29 dny +4

    ഗണേഷ് കുമാർ ഗെയിം കളിക്കുകയാണോ ? ഇത്രയും ഗൗരവമുള്ള ട്രാഫിക്ക് ഒഫൻസ് മേയർ നടത്തിയിട്ടും എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. ഗണേഷ് കുമാറിന് പാർട്ടിയോട് അസ്വാരസ്യം ഉണ്ടെന്നത് ശരി തന്നെ.. മേയറെ വെളുപ്പിക്കുകയും വേണം. ഇതൊരു ഉരുണ്ടു കളിയായി തോന്നുന്നു. മെമ്മറി കാർഡ് ആവിയായി പോയിക്കാണും.

  • @user-tp5xj5iu1d
    @user-tp5xj5iu1d Před 29 dny +21

    കറിയാച്ചാ, വെറുതെ കിടന്ന് തൊള്ള തുറക്കാതെ. താങ്കൾക്ക് ഗണേഷിനെ ഒട്ടും അറിയില്ല. മെമ്മറി കാർഡ് അയാളുടെ കയ്യിലില്ലെന്ന് എങ്ങനെ പറയാൻ കഴിയും? സ്ക്രീനിലും പുറത്തും ഒരേപോലെ അഭിനയിക്കാൻ കഴിവുള്ള അപൂർവം ചിലരിൽ ഒരാളാണ് ഗണേഷ്.

    • @jomathews982
      @jomathews982 Před 29 dny +4

      സത്യം.. നാണംകെട്ട മലയാളികൾ അയാൾക്ക് കുതിരപ്പവൻ കൊടുക്കുന്നു..😅 കഷ്ട്ടം. അയാള് അറിയാതെ, ഗണേഷ്, റഹീം, കണ്ടക്ടർ. ഇവർ അറിയാതെ മെമ്മറി കാർഡ് എങ്ങും പോകില്ല.

  • @abmkoya4211
    @abmkoya4211 Před 28 dny +1

    മേയർ നാടൊട്ടാകെ മേയട്ടെ
    സഖാക്കൾ അവരെ കയറൂരി
    വിടട്ടെ പാവപ്പെട്ട ഡ്രൈവർമാരും
    മറ്റു പല വിധ തൊഴിലാളികളും
    നശിച്ചു തീരട്ടെ അതാണ് നമ്മുടെ
    നാട് അതിന്നാണ് നമ്മുടെ ഭരണം
    നാളിതുവരെ നമ്മളാരും കാണാത്ത
    ഭരണം ഇക്കാലം വരെ നമ്മളനുഭവിക്കാത്ത ഭരണം
    ഈ ഭരണം നീനാൾ വാഴട്ടെ
    മേയറമ്മ എനിയും എന്നും മേയട്ടെ
    ഇങ്കുലാബ് സിന്ദാബാദ്
    ലാൽ സലാം സഖാക്കളെ ലാൽ സലാം.

  • @vasudevan5801
    @vasudevan5801 Před 29 dny +5

    K B Ganeshkumar ❤❤❤❤❤❤

  • @Taqman.
    @Taqman. Před 29 dny +6

    ഷണ്ഡീകരിക്കാത്ത ഒരുത്തൻ എങ്കിലും ക്യാബിനറ്റിൽ ഉണ്ടല്ലോ ! ജനാതിപത്യം സംരക്ഷിക്കാൻ അത് മതി.

  • @akshaysujatha
    @akshaysujatha Před 29 dny +2

    തെറ്റ് ചെയ്തത് ആരാണെങ്കിലും....അവർക്ക് എതിരെ നടപടി ഉണ്ടാവണം..... Mayor ആഹ്ണെങ്കിലും... ഡ്രൈവർ ആഹ്ണെങ്കിലും 👍

  • @embeebabichen4490
    @embeebabichen4490 Před 29 dny +1

    Nyayathinte koode nilkkunna Ganesh Kumarinu oru big Salute

  • @gopankrishnan-7287
    @gopankrishnan-7287 Před 29 dny +6

    Kammi Rahim POTTAN,,😂😂😂😂😂😂😂😂😂😂😂

  • @madhusoodhanansukumaran5392

    ഒന്നാമതായി തൃശ്ശൂരിൽ നിന്നും തിരുവനന്തപുരം ഡിപ്പോയിൽ എത്തേണ്ടിയിരുന്ന KSRTC ബസ് PMG യിൽ എത്തിയപ്പോൾ സീബ്റാ ലൈനിൽ കാർ കുറുകെ ഇട്ട് ബസ് തടഞ്ഞതിനും ഡ്രൈവറുടെ ഔദ്യോഗിക നിർവഹണം തടസ്സപ്പെടുത്തി,യാത്രക്കാരെ ഇറക്കി വിട്ട് മേയർ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്തു, കൂടെ ഉണ്ടായിരുന്ന MLA സത്യപ്രതിജ്ഞാലംഘനവും നടത്തി. ബഹുമാനപ്പെട്ട നീതിന്യായ കോടതി സ്വമേധയാ കേസെടുത്ത് തക്കതായ
    ശിക്ഷ കൊടുത്താൽ മാത്രമെ സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കുകയുള്ളൂ.

  • @venuveeranakavu3101
    @venuveeranakavu3101 Před 29 dny +1

    ബിഗ് സല്യൂട്ട്

  • @ramachandranp1146
    @ramachandranp1146 Před 27 dny

    മന്ത്രി ഗണേഷ്കുമാർ ആണെങ്കിൽ നീതി കിട്ടും.. അദ്ദേഹം എക്കാലവും പാവപ്പെട്ട തൊഴിലാളികൾക്കൊപ്പമാണ്👍👍👍🙏🙏

  • @renjithsuma1485
    @renjithsuma1485 Před 29 dny +1

    ഒരു സാദാരണ കാരൻ ആയിരുന്നെങ്കിൽ അവന്റെ അവസ്ഥ 😍😍😍😍

  • @sureshkumarc8456
    @sureshkumarc8456 Před 28 dny

    സർ, അധികാരികളും സാധാരണക്കാരും ചേർന്ന പൊതുസമൂഹത്തിന് ഈ കേസിലെ വിധി ഒരു പാഠമാകണം

  • @omanaroy1635
    @omanaroy1635 Před 29 dny +1

    വിടരുത് ഷാജൻ സാർ... അഭിപ്രായങ്ങൾ തുടരൂ... നന്ദി

  • @sherlyjoseph3259
    @sherlyjoseph3259 Před 29 dny +1

    Big salute ministr....

  • @user-gb7lu3uy9j
    @user-gb7lu3uy9j Před 28 dny +1

    ഇതുപോലുള്ള പുഴുക്കുത്തുകൾ പാർട്ടിയെ ഇല്ലാതാക്കും, നമ്മളെല്ലാം മനുഷ്യനാണെന്നും, എല്ലാവരും ജീവിച്ചുപോട്ടെഎന്നു വിജാരിച്ചാൽ തീരുന്നപ്രശ്നംകുളമാക്കി

  • @a.haria.hari.659
    @a.haria.hari.659 Před 29 dny +2

    മേയർക്കും, mla ക്കും എതിരെ കേസ് എടുക്കണം. Ksrtc കുറച്ചു കൂടെ ന്യായമായി പ്രവർത്തിക്കണം.

  • @mangalanandanak7822
    @mangalanandanak7822 Před 29 dny +2

    മേജർ രാജി വച്ചു ഒഴിഞ്ഞു പോകണം പ്രേമചർ ആയ ഒരു സ്ട്രീ ഈ സ്ഥാനത് ഇരിക്കാൻ യോഗ്യല്ല. രാജി വെച് ഒഴിഞ്ഞു പോകണം 🐈🐈🐈🐈

  • @user-jv1es4ik8n
    @user-jv1es4ik8n Před 28 dny

    സർ വോട്ട് കൊടുത്തു ജയിപ്പിച്ചാ ഒരാളെ പോലും കൂടെ നിക്കില്ല എത്രയും വഷളാകുന്ന ത്തിനു മുന്നേ ഇതു തിരക്കണമായിരുന്നു

  • @salamkinara8841
    @salamkinara8841 Před 29 dny +1

    ഈ സംഭവം ദുരൂഹമായതുകൊണ്ട് എൻ ഐ എ അന്വേഷണം പൊതുജനങ്ങൾ ആവശ്യപ്പെടുന്നു

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Před 29 dny +1

    ഒരു പാവപ്പെട്ട ഡ്രൈവറെശിക്ഷിക്കാൻ മന്ത്രി ഗണേശ് കുമാർ കൂട്ടുനിൽക്കരുത്

  • @rajanimv1551
    @rajanimv1551 Před 29 dny +2

    Ganesh ji 👍👍👍👍👍👍

  • @indirak8897
    @indirak8897 Před 29 dny +1

    എന്തിന് മേയരേ രക്ഷിക്കണം

  • @najunajeeb4423
    @najunajeeb4423 Před 28 dny

    സത്യത്തിനൊപ്പം നിന്നാൽ കേരള ജനത.. ഗണേഷ്‌നെ അംഗീകരിക്കും