മേയറുടെ പരാതിയിൽ ഗണേഷന്റെ ഹീറോയിസം ‌| Mayor and KSRTC driver fight

Sdílet
Vložit
  • čas přidán 28. 04. 2024
  • ഡ്രൈവറെ പൂട്ടണം...
    മേയറൂട്ടിയുടെ നിർദേശം
    എടുത്തെറിഞ്‍ ഗണേഷ്കുമാർ!
    ജയ് വിളിച്ച് KSRTC ജീവനക്കാർ
    #aryarajendran #ksrtc #keralapolice #socialmedia #sachindev #cpimkerala
    #ksrtc #kbganeshkumar #mla #minister #thiruvananthapuram #keralapolice #mm007 #me009

Komentáře • 944

  • @surendranmadhavan8798
    @surendranmadhavan8798 Před 22 dny +344

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ സർ നീതിയുടെ കൂടെ നിൽക്കണം ഒരു അപേക്ഷയാണ്🙏🙏🙏

    • @kssaji2709
      @kssaji2709 Před 22 dny +3

      Yes 🎉

    • @jomathews982
      @jomathews982 Před 21 dnem +2

      😅😅😅😅 ചിരിപ്പിക്കരുത്.. ഒരു നാറ്റ കേസുമായി വന്ന് ഒരു സർക്കാരിനെ പോലും താറടിച്ച ആളാണ് ഇയാള്...

    • @acsajanpeermade2035
      @acsajanpeermade2035 Před 21 dnem

      പണി പുറകെ വരുന്നുണ്ട്..

    • @unnikrishnannair5098
      @unnikrishnannair5098 Před 21 dnem

      ഈ കോണേശൻ വണ്ടിക് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞു ഒരു അമ്മയെയും മകനെയും തടഞ്ഞു വെച്ച് മകനെ തല്ലുകയും തള്ളയെ അസഭ്യം പറയുകയും ചെയ്ത ചരിത്രം ഉണ്ട്. അതും സ്ഥലത്തെ ഒരു ക്ഷണ്ടൻ പോലീസ് ഓഫീസർടെ മുന്നിൽ വെച്ച്. ഇവന്റെ തന്ത ഇടപെട്ട് നായർ സ്നേഹം പറഞ്ഞു ആണ് കേസ് പിൻ വലിപ്പിച്ചത്

    • @palodenazeer4782
      @palodenazeer4782 Před 21 dnem

  • @sujathakr9055
    @sujathakr9055 Před 22 dny +751

    യാത്രക്കാരെ വഴിയിലിറക്കി വിട്ട എം.എൽ.എ ക്കെതിരെ നടപടിയെടുക്കണം. യാത്രക്കാർ കൺസ്യൂമർ കോടതിയെ സമീപിക്കുക.

  • @shuhaib7516
    @shuhaib7516 Před 22 dny +612

    ഡ്രൈവർ കുറ്റക്കാരാനല്ലെങ്കിൽ മേയർ എതിരെയും MLA ക്ക് എതിരെയും CASE എടുക്കണം

  • @vinayank2871
    @vinayank2871 Před 22 dny +407

    മേയർ പദവിയിൽ നിന്ന് ഒഴിവാക്കണം.

    • @psns296
      @psns296 Před 22 dny

      വെടിവെച്ചു കൊല്ലേണ്ട സാധനത്തിനു പദവിയിൽനിന്ന് ഒഴിവാക്കുകയോ.?

    • @sani7700
      @sani7700 Před 22 dny +7

      pilerkokke pattam chaarthi koduthaal ithokke aayirikkum avastha

    • @kssaji2709
      @kssaji2709 Před 22 dny +4

      Yes 🎉

    • @unnikrishnannair5098
      @unnikrishnannair5098 Před 21 dnem +9

      അല്ലെങ്കിലും അവർ mayor പണി ചെയ്യുന്നില്ല. ശമ്പളം വാങ്ങുന്നു എന്ന് മാത്രം. പിന്നെ അഴിമതി trainee ആണ്. പഠിച്ചു വരുന്നതേ ഉള്ളു. നല്ല ഭാവി ഉണ്ട്

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe Před 21 dnem +3

      അതെ ഇതിനെ ഒഴിവാക്കിയില്ലെങ്കിൽ party നാറും

  • @Manimaran1
    @Manimaran1 Před 22 dny +410

    ഇവരുടെ മേയർ സ്ഥനവും,, MLA യെയും പുറത്ത് അക്കണം,,,

    • @lohimarshal
      @lohimarshal Před 21 dnem

      ഒരു പരഗതിയും ഇല്ലാതിരുന്ന ഈ പരമ മോളെ ചെറുപ്പത്തിലേ കഴ കേറ്റി കാപ്‍സ്യൂളും കൊടുത്തു മേയർ ആക്കി , പിന്നീട് ആ വിഴുപ്പു MLA മര്വാഴയുടെ തലയിൽ കെട്ടിവച്ചുകൊടുത്തു , ചന്തിച്ചോറോം വേർഷൻ 2 .
      ഇടുക്കി ചിമ്പാൻസിയയെപോലെ പിടിച്ചു മെത്തയിൽ കിടത്തിയാൽ ഇതുപോലിരിക്കും

    • @rahimkvayath
      @rahimkvayath Před 21 dnem +7

      ഇവറ്റകൾക്ക് വോട്ട് ചെയ്ത മരപ്പാഴുകളെ എന്ത് ചെയ്യണം

    • @lissyninan2856
      @lissyninan2856 Před 21 dnem +1

      Correct

    • @sudhishpb144
      @sudhishpb144 Před 21 dnem +1

      Very correct

  • @rajumondxb
    @rajumondxb Před 22 dny +284

    6-7 മണിക്കൂർ drive ചെയ്തു ഷീണിച്ചു വന്ന പാവം ഡ്രൈവർ , അവന്റെ മുൻപിൽ കാർ കയറ്റി നിർത്തി പ്രകോപിച്ചാൽ . ആരായാലും പ്രതികരിക്കും . ആഹാരം എല്ലിന്റെ ഇടയിൽ കയറിയ ഒരുപറ്റം നവയുഗ രാഷ്ട്രീയ പ്രവർത്തകർ .

    • @kssaji2709
      @kssaji2709 Před 22 dny +2

      😂😂😂

    • @jabirmullungal1254
      @jabirmullungal1254 Před 22 dny +4

      സത്യം

    • @rsn61252
      @rsn61252 Před 21 dnem +3

      Without any work they are getting good salary, he is correct, without salary he is working whole night

    • @tomyfrancis7426
      @tomyfrancis7426 Před 21 dnem +1

      Avalkke kurachu kadi kooduthala

  • @manoj177252
    @manoj177252 Před 22 dny +247

    കാറിൽ ഉള്ളവർ കള്ളു കുടിച്ചോ എന്ന് കൂടി നോക്കാമായിരുന്നു

    • @sureshkumarbb5802
      @sureshkumarbb5802 Před 22 dny +11

      കറക്ട്

    • @JoseThom-jf9qs
      @JoseThom-jf9qs Před 22 dny +11

      കള്ളുകുടിച്ച് ആൽ ഭ്റാന്താകില്ല.
      ഇത് കമ്മിസം തലക്കു പിടിച്ചതാണ്.😮
      അപ്പന് അർത്ഥം കിട്ടിയാൽ...........😂

    • @JoseThom-jf9qs
      @JoseThom-jf9qs Před 22 dny +8

      അല്പന് അർത്ഥം.....

    • @kssaji2709
      @kssaji2709 Před 22 dny +4

      Yes 🎉

    • @kssaji2709
      @kssaji2709 Před 22 dny +3

      ​@Jose😂😂😂Thom-jf9qs

  • @InfiniteKerala
    @InfiniteKerala Před 22 dny +248

    ഇതുപോലെ ഒരു വാഴ മേയർ കേരളത്തിൽ ഇല്ല

  • @sivakumar4799
    @sivakumar4799 Před 22 dny +227

    ഈ പ്ലാമൂട് മുതൽ പാളയം വരെ ഏകദേശം ഉള്ള ഏരിയയിൽ ഓവർ ടേക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളാണ്. അതും ഈ ബസ്സിനു മുമ്പിൽ.. എന്റെ അഭിപ്രായത്തിൽ ഈ കെഎസ്ആർടിസി ഡ്രൈവർ ഒരിക്കലും ഒരു കുറ്റക്കാരൻ ആകാൻ സാധ്യതയില്ല.. 💯💯💯💯

  • @acsajanpeermade2035
    @acsajanpeermade2035 Před 22 dny +321

    പിതൃശൂന്യതക്കു ഐശ്വര്യം കിട്ടിയാൽ അർദ്ധരാത്രിക്കു കുട പിടിക്കും.

    • @jacobpeter404
      @jacobpeter404 Před 22 dny +7

      REALLY BRO.

    • @sani7700
      @sani7700 Před 22 dny +4

      satyam

    • @kssaji2709
      @kssaji2709 Před 22 dny +2

      Yes 🎉

    • @sunilkumark.s.4460
      @sunilkumark.s.4460 Před 22 dny +5

      രാത്രി സമയത്തു ഇടതുവശം ചേർന്നു ഓവർടേക്ക് ചെയ്തു വന്ന കാറിലെ സ്ത്രീയെ ലൈംഗിക ചേഷ്ടകൾ കാണിക്കാൻ പറ്റുമോ

    • @minisundaran1740
      @minisundaran1740 Před 21 dnem

      😂😂😂yes നൂറു ശതമാനം

  • @pravi.2558
    @pravi.2558 Před 22 dny +206

    MLA കെ തിരെ കേസ് എടുക്കണം യാത്രക്കാരെ വഴിൽ ഇറക്കി വിട്ടതിന് ഇവനാരാ ഇത് ചെയ്യാൻ . തിരഞ്ഞെടുപ്പിൽ തോറ്റാൽ സാദാരണ മനുഷ്യൻ കേസ് എടുക്കണം

    • @thilakanpv9519
      @thilakanpv9519 Před 21 dnem

      MLA yeyum avante pondattiyeyum. cheppakkuttikkittu 4 ennam potyikkukayanu vendathu.MLA sthanavum Mayor sthsnavum poyal nigal aaranennu chinthikkedo vivara doshikaleee.Bus il ninnu yathrakkare irakki vidan avateyokke thanthayudethanu bus enkilum nadakkilla.1thonnum ariyatha mandabudhikale pidichu partikkar MLA yum May....rumokke aakkiyal. janangalude kaikalkku paniyakum

  • @manoj177252
    @manoj177252 Před 22 dny +174

    ഡ്രൈവർ പുറത്ത് ഇറങ്ങാതെ ക്ഷമ കാണിച്ചു

    • @user-ky6mc6de3q
      @user-ky6mc6de3q Před 22 dny +10

      അതെ വണ്ടി വഴിയിൽ വെച്ച് ഡ്രൈവർ ഇറങ്ങാൻ പാടില്ല

    • @user-jp6in1jn1e
      @user-jp6in1jn1e Před 21 dnem +3

      അങ്ങനെ ആണ് നിയമം.

  • @chandrankarthika4747
    @chandrankarthika4747 Před 22 dny +36

    ഡ്രൈവറെ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ച് വെച്ച SIയ്ക്ക് എതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യണം.

  • @krishnadasg9957
    @krishnadasg9957 Před 22 dny +147

    യാത്രകർക്കു നഷ്ടപരിഹാരം കൊടുക്കണം മേയറും mla യും ആണല്ലോ അതിന്റെ അഹങ്കാരം ആണ് യാത്രക്കാരെ ഇറക്കി വിട്ടത്

    • @akbbfnn3209
      @akbbfnn3209 Před 22 dny +2

      നമ്മുടെ tax എടുത്ത് കൊടുക്കും

    • @aj10004
      @aj10004 Před 21 dnem +1

      Athe. ഇതുപോലെയുള്ള ഐറ്റങ്ങൾക്ക് ശമ്പളവും നമ്മുടെ tax il നിന്ന്

    • @geevarughesepv4459
      @geevarughesepv4459 Před 21 dnem

      Mla mayor inte poket il ninnum kodukanam

    • @jaykumarnair5492
      @jaykumarnair5492 Před 21 dnem

      Minimum 50k kodukkanam

  • @radhaak5026
    @radhaak5026 Před 22 dny +177

    ഗണേഷ് കുമാർ ചെയ്തത് വളരെ ഉചിതം

    • @leeman528
      @leeman528 Před 21 dnem +2

      സർക്കാർ വാഹനമായ യാത്രക്കാർ ഉള്ള ബസ് തടഞ്ഞ് ,പാതിരാത്രി ബസ് നടുറോഡിൽ ഇടാൻ കാരണമായി ,യാത്രക്കാരെ ഇറയി വിട്ട്, ഡ്രൈവറെ അന്യായമായി കസ്റ്റഡിയിൽ എടുത്ത്, കൊണ്ടുപോയ അവിടെ വന്ന പോലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം , KSRTC ക്കും യാത്രക്കാർകും വന്ന നഷ്ടവും, നഷ്ട പരിഹാരവും അയാളിൽ നിന്ന് ഈടാക്കി
      മേയറെ സന്തോഷിപ്പിക്കാൻ മറ്റ് പൊതു ജനങ്ങൾക്ക് ശല്യമാകുന രീതിയിൽ വണ്ടി അവിടെ ഇട്ട് ഡ്രൈവറെ കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല നടപടി എടുക്കുക-,

  • @gopanvgkumar8962
    @gopanvgkumar8962 Před 22 dny +127

    ശരിയായതീരുമാനം എടുക്കാൻ മന്ത്രിക്ക് കഴിയട്ടെ... 👍

  • @lekhses
    @lekhses Před 22 dny +55

    കാറിൽ a/c ഇട്ടു പോകുന്നവര്ക്ക് ഇപ്പോഴത്തെ ഈ ചൂടിൽ bus ഓടിക്കുന്ന ഡ്രൈവർമാർക് ഉള്ള ബുദ്ധിമുട്ട് ആരും മനസ്സിലാക്കുന്നില്ല. അവർക്ക് എല്ലാ സ്റ്റോപ്പിലും നിർത്തണം, സമയത്തിന് ബസ്റ്റാന്റ് എത്തണം. സമയത്തിന് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ അവർക്ക് കഴിയുന്നില്ല. പതുക്കെ പോയാൽ യാത്രക്കാരുടെ ചീത്ത എവിടെ എങ്കിലും നിർത്തി കഴിക്കാൻ പോയാൽ അതിനും കേൾ ക്കണം. അവർ ക്ക് നല്ല ശമ്പളം ഇല്ല, അവരെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നാറുണ്ട്

    • @yogithabija9885
      @yogithabija9885 Před 21 dnem +1

      Everybody is human being fighting to live their life. This mayor lady only give importance to aggressive political power.

    • @rsn61252
      @rsn61252 Před 21 dnem

      Yesterday our finance minister told the police department that don’t put ac in their vehicle, they have to open the windows and drive

  • @sabujipanicker5663
    @sabujipanicker5663 Před 22 dny +291

    ഇവരെ പോലെ ഉള്ളവരെ, കമ്മ്യൂണിസ്റ്റ്‌ തമ്പ്രാക്കൻ മാരായി ബഹുമാനിക്കാൻ തൊഴിലാളികളും പൊതുജനങ്ങളും പഠിക്കണം!!!!!!!!?????

    • @jacobpeter404
      @jacobpeter404 Před 22 dny

      KACHRA PENNE.

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Před 22 dny +10

      വിവരക്കും അഹങ്കാരവുമുള്ളർക്കേ ഇന്നത്തെ CPM ൽ സ്ഥാനമുള്ളു😂 കൂടാതെ പച്ചക്കള്ളം പറയാനുംധാർഷ്ടും കാണിക്കാനും അറിയണം😂 എങ്കിൽ മന്ത്രിയാകാം, മേയറാകാം എന്തും ആകാം😂 അതാണ് കാരണഭൂതന്റെ പാർട്ടി😂😂😂

    • @tommanoj7477
      @tommanoj7477 Před 22 dny +1

      Q

    • @aj10004
      @aj10004 Před 21 dnem

      ഇതുപോലെയുള്ള കമ്യൂണിസ്റ്റ് അഹങ്കാരികളെ ബഹുമാനിക്കുന്നതിലും ഭേദം മരിക്കുന്നതാണ്

  • @muhammedemc6005
    @muhammedemc6005 Před 22 dny +106

    നിയമം-കയ്യിലെടുത്ത - 2 - ജനപ്രധിനിതികൾക്കെതിരേയും - കേസ് എടുക്കണം - ഇത് ജനാധിപത്യ നാടല്ലേ

    • @AnilKumar-pw5vh
      @AnilKumar-pw5vh Před 22 dny +3

      കുറച്ചു ജനങ്ങൾക്ക് മാത്രം ആധി പത്യം ഉള്ള നാട്.... 😏

    • @kssaji2709
      @kssaji2709 Před 22 dny +1

      Yes 🎉

    • @krshaji5180
      @krshaji5180 Před 21 dnem

      ആണോ...

    • @phantomc2175
      @phantomc2175 Před 21 dnem +1

      2 തരം പൗരന്മാർ ഉള്ള നാട് .
      1. സാധാരണ പീഡിത പൗരവർഗ്ഗം
      2. അഴിമതി - അധികാര ബൂർഷ്വാ വർഗ്ഗം
      ഈ 2 വർഗ്ഗങ്ങളും തമ്മിലുള്ള യുദ്ധമാണ് വർഗ്ഗസമരം.

    • @aj10004
      @aj10004 Před 21 dnem +1

      ഇതുപോലെയുള്ള ഐറ്റങ്ങളെ ജനപ്രതിനിധികൾ എന്ന് വിളിക്കല്ലേ. നല്ല പ്രതിനിധികൾക്ക് കൂടി നാണക്കേട്

  • @norashine3539
    @norashine3539 Před 22 dny +83

    കാർട്ടൂൺ കാണേണ്ട കുഞ്ഞിനെയൊക്കെ പിടിച്ച് തലസ്ഥാനത്തെ mayor ആക്കിയാൽ, ഇതല്ല ഇതിനപ്പുറവും നടക്കും... 🤣 പാർട്ടിയെ തന്നെ നാണം കെടുത്താൻ ഓരോ മരവഴകൾ

    • @michaelj4706
      @michaelj4706 Před 22 dny +5

      Ammayii..Thalla...

    • @sooraj981
      @sooraj981 Před 22 dny +3

      😄😄😄😄

    • @sathyavrathannair8898
      @sathyavrathannair8898 Před 22 dny +9

      കാർട്ടൂൺ കാണേണ്ട കുഞ്ഞൊന്നുമല്ല. അഹങ്കാരമാണ്. പിന്നെ തിരുവനന്തപുരം ഭാഷയിൽ "മൊട"

  • @baburajb4415
    @baburajb4415 Před 22 dny +30

    യാത്രക്കാരുടെ പരാതി അതീവ ഗുരുതരം 100% മേയരുടെയും MLA യുടെയും പേരിൽ കേസ് എടുക്കണം.ഇല്ലെങ്കിൽ ജനങ്ങൾ ഇറങ്ങും

  • @user-wn3ch6tv4b
    @user-wn3ch6tv4b Před 22 dny +92

    MLA നേരിട്ട് ഭരിക്കണ്ട. അതിന് ചുമതലപെട്ടവരുണ്ട്. പരാതിയുണ്ടെങ്കിൽ ഉത്തരവാദപ്പെട്ടവരോട് പറയാം. അല്ലെങ്കിൽ നിയമസഭയിൽ പറയാം. ഫ്രീ സിറ്റിസൺ MLA യേക്കാൾ മുകളിലാണ്. റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാരെ ബസ്സിൽ നിന്ന് അന്യായമായി പുറത്തിറക്കിയാത്ര തടസ്സപ്പെടുത്തിയ MLA പദവി രാജിവെപ്പിച്ച് നിയമ നടപടികൾ സ്വീകരിക്കണം,

  • @francismathew8705
    @francismathew8705 Před 22 dny +50

    അഹങ്കാരത്തിന് കയ്യും കാലും വച്ചാൽ എന്ത് ചെയ്യും? Maturity ഉള്ളവരെ വേണം മേയർ പദവികളിൽ ഇരുത്താൻ. കഷ്ടം.

  • @Wonderkid9758
    @Wonderkid9758 Před 22 dny +89

    കമ്മ്യൂണിസം പൂത്തുഉലയുന്നു 🌹🌹🌹🌹

  • @roshinisatheesan562
    @roshinisatheesan562 Před 22 dny +136

    🤭മേയർക്കു വേണ്ടി കബിൽസിബിൽ സാറിനെ കൊണ്ടുവരും ഈ പാവം ഡ്രൈവർ എന്തു ചെയ്യാൻ? അവളുടെ അഹങ്കാരം കള്ളി ആറ്റുകാലമ്മ കൊടുത്തോളും🙏

    • @sathyavrathannair8898
      @sathyavrathannair8898 Před 22 dny +7

      ഡ്രൈവറെ മുൻകാലപ്രാബല്യത്തോടെ സംഘിയായി പ്രഖ്യാപിച്ചാൽ
      സംഗതി ജോറാവും. അതാണല്ലോ പതിവ്.

    • @biji6707
      @biji6707 Před 22 dny +2

      ദൈവം അവൾക്ക് ശിക്ഷ കൊടുക്കട്ടെ

    • @yogithabija9885
      @yogithabija9885 Před 21 dnem

      Athe.

  • @rajanvelayudhan7570
    @rajanvelayudhan7570 Před 22 dny +64

    മന്ത്രി നീതിപൂർവ്വ മായ നടപടി എടുക്കട്ടേ.
    മേയർ, mla എന്നിവർകുറ്റക്കാരെങ്കിൽ നടപടി വേണം.

  • @suluchandran6101
    @suluchandran6101 Před 22 dny +61

    യദുവിനു സാമ്പത്തിക സഹായം എത്തിക്കാൻ ഉള്ള വഴി ആലോചിക്കണം കേസ് കൊടുത്തു. നഷ്ടപരിഹാരം വാങ്ങണം. പാവപ്പെട്ടവന്റെ ജീവിതത്തിന് സുരക്ഷഉണ്ടാകണം. അഹങ്കാരം 😮

  • @geethadevi8961
    @geethadevi8961 Před 22 dny +28

    വൃത്തികെട്ട സ്ത്രീ..ഒരു സ്ത്രീ ആയിട്ടും മറ്റൊരു സ്ത്രീയെ ഇങ്ങനെ പറയാൻ ഇട ആയതിൽ ദുഃഖം മാത്രം😢😢

  • @user-ed3ot1td2x
    @user-ed3ot1td2x Před 22 dny +48

    അതിൽ ഞാൻ കെഎസ്ആർടിസി ജീവനക്കാർക്ക് ഒപ്പം.കേസ് ഫയല് ചെയ്യണം..🎉

  • @sajurocky1610
    @sajurocky1610 Před 22 dny +45

    മരപ്പട്ട ക്കും ഈനാംപേച്ചി ചിഹ്നത്തിലക്ക് ഉള്ള യാത്രയാണ്😅😅😅😅

  • @Manimaran1
    @Manimaran1 Před 22 dny +72

    K, S, R, T, C യ്ക്ക് എതിരെ ഈ യാത്ര കാർ വഴിയിൽ ഇറക്കിയതിന് നഷ്ടപരിഹാരം കിട്ടാൻ കേസ് ഫയൽ ചെയ്യണം അപ്പോൾ മേയറും, MLA യും കുടുങ്ങും ,, ജനത്തിൻ്റെ വോട്ട് വാങ്ങി അവരുടെ തലയിൽ കയറി നിരങ്ങു ന്നോ

    • @kssaji2709
      @kssaji2709 Před 22 dny +2

      Yes 🎉

    • @jaykumarnair5492
      @jaykumarnair5492 Před 21 dnem

      Minimum 50K compensation to each passengers.

    • @Manimaran1
      @Manimaran1 Před 15 dny

      ഈ യാത്രക്കാർ എല്ലാം ഉണ്ണക്കാൻ മാർ അണ് കേസ് ഫയൽ ചെയ്താൽ കാശും കിട്ടും

  • @satheeshkrishnan1410
    @satheeshkrishnan1410 Před 22 dny +37

    യാത്രക്കാരെ ഇറക്കിവിട്ട MLA.....നമസ്ക്കാരം .ഇയാള്‍ക്ക് എതിരെ കേസെടുക്കണം....

  • @balachandranpillai4919
    @balachandranpillai4919 Před 22 dny +24

    Police, ഡ്രൈവറുടെ പരാതിയിൽ നടപടി എടുത്തില്ലെങ്കിൽ കോടതിയിൽ പരാതി കൊടുക്കാം.

  • @tvarghese5433
    @tvarghese5433 Před 22 dny +29

    ഉറക്കി വിട്ട യാത്രകാർക്ക് നഷ്ട പരിഹാരം മേയർ കൊടുക്കണം.

  • @user-ef5ig3zc9o
    @user-ef5ig3zc9o Před 22 dny +27

    നീതിയുക്തമായ നടപടിക്ക് മുതിരുന്ന മ((ന്തിക്ക് എൻ്റെ അഭിവാദ്യങ്ങൾ

  • @thetruth9377
    @thetruth9377 Před 22 dny +63

    ഒരാളും മേയർക്ക് അനുകൂലമായ് പറയുന്നില്ല രണ്ടു പേരും പ്രശ്നക്കാരാണ് നിയമസഭയിൽ രമയുടെ കയ്യ് ഒടിച്ചതും നാം കേട്ടതാണ് വിവാദ സ്ത്രീ

  • @shamsudheenmoopan8588
    @shamsudheenmoopan8588 Před 22 dny +24

    ബഹുഗണേശ് കുമാറിന് അഭിനന്ദനങ്ങൾ

  • @abdullatheef3629
    @abdullatheef3629 Před 22 dny +21

    മേയർക്കെന്താ കൊമ്പുണ്ട നിയമം എല്ലാർക്കും ഒരുപോലെ

  • @shanitht5974
    @shanitht5974 Před 22 dny +16

    രണ്ടു പേർക്കും അധികാരത്തിന്റെ... അഹങ്കാരം 😡😡😡

  • @manoj..arthatmusicandtrail6999

    ബസ്ചാർജ് കൊടുത്ത് ടിക്കറ്റ് എടുത്ത യാത്രക്കാരെ സംരക്ഷിക്കണം എംഎൽഎയ്ക്കും മേയർക്കും തടയാൻ അല്ല റോഡ് ഡ്രൈവർ തെറ്റ് ചെയ്തെങ്കിൽ നാട്ടുകാരോട് അല്ല ദേഷ്യം തീർക്കേണ്ടത്

  • @user-kn5oh5bf7u
    @user-kn5oh5bf7u Před 21 dnem +9

    കുറ്റം ചെയ്യാത്തവൻറെ മെക്കിട്ട് കയറിയതിനു മേയർടേയും ഭർത്താവിൻറെയും പേരിലും
    അക്ഷൻ എടുക്കണം...

  • @shajumadhavan8309
    @shajumadhavan8309 Před 21 dnem +8

    കൃത്യനിർവ്വഹണത്തിന് തടസം നിന്നാൽ നടപടിയെടുക്കുന്നത് പോലീസ് കാർക്ക് മാത്രം ഉള്ള നിയമമാണോ?

  • @ramakrishnantk7658
    @ramakrishnantk7658 Před 22 dny +7

    മന്ത്രിയുടെ ഭാഗത്തുനിന്നും ആ പാവത്തിന് നീതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.❤

  • @damodarannairek2977
    @damodarannairek2977 Před 21 dnem +8

    MLA ക്കും മേയർക്കും എതിരെയാണ് കേസ്സെടുക്കേണ്ടത്

  • @user-ky6mc6de3q
    @user-ky6mc6de3q Před 22 dny +15

    അല്പനർത്ഥം കിട്ടിയാൽ?

  • @amblieamnile8981
    @amblieamnile8981 Před 22 dny +27

    ഷോ ഓഫ് , സാധാരണക്കാരനായീരുന്നു എങ്കിൽ പിടിച്ച് അകത്തിട്ടേനേ.

  • @kumarvarod8004
    @kumarvarod8004 Před 22 dny +8

    എല്ലാ യാത്രകാരും ഒന്നിച്ചു കേസ് കൊടുക്കുക,, പെട്ടെന്ന് കോടതി ഇടപെടുക

  • @AnilKumar-iu5rb
    @AnilKumar-iu5rb Před 22 dny +15

    അല്ലെങ്കിലും സഖാവികൾക്ക് ഇപ്പോൾ കടി ലേശം കൂടുതലാണ് .....

  • @abrahambabybaby1518
    @abrahambabybaby1518 Před 21 dnem +6

    KSRTC ഡ്രൈവർ ' കാറിനെ പീഡിപ്പിച്ചു എന്ന് പറയാതിരുന്നത് ഭാഗ്യം

  • @user-fc1bo9tm1w
    @user-fc1bo9tm1w Před 22 dny +13

    ഗണേഷ് കുമാറിനെപ്പോലെ ഒരു മന്ത്രി ആവണം മുഖ്യമന്ത്രി അത്ര നല്ല മനുഷ്യനാണ്

  • @raje7thth461
    @raje7thth461 Před 22 dny +7

    Mayor ക്കെതിരെ എംഎൽഎ ക്കെതിരെ ഒന്നും ഇല്ലേ.. കൊടുക്കണം ഒരു സസ്പെൻഷൻ

  • @maxypereira8961
    @maxypereira8961 Před 22 dny +35

    ജോലിയിൽ നിന്നുമാറ്റി നിർത്താതെയിരിക്കാൻ നോക്കാമായിരുന്നു തെറ്റു ചെയ്യാത്ത പാവങ്ങളുടെ മേൽ കുതിര കയറുന്നത് എന്തിന് വലിയവർക്ക് നിയമപാലകർ കൂട്ട് പാവങ്ങൾക്ക് ആര്

  • @johnyjohny176
    @johnyjohny176 Před 21 dnem +4

    ഇക്കാര്യത്തിലെങ്കിലും ജീവനാക്കാർ രാഷ്ട്രീയം മറന്ന് ഒറ്റകെട്ടായി നിൽക്ക് കാല് വാരരുത് !

  • @sugeshnarath1454
    @sugeshnarath1454 Před 21 dnem +7

    ഇനി ഒരിക്കലും ഇതിനെ ഒക്കെ ഒരു ഇലക്ഷനിലുംജയ്ക്കാതെ വോട്ട് ചെയ്യാതെ ജനങ്ങൾമറുപടി കൊടുക്കണം എന്നാലെ പഠിക്കൂ !!!

  • @user-kn5oh5bf7u
    @user-kn5oh5bf7u Před 22 dny +6

    അമ്മമാർ ഇരിക്കേണ്ട സീറ്റിൽ കുഞ്ഞു വാവയെ ഇരുത്തിയാൽ ഇതിനപ്പുറവും കാണേണ്ടി വരും

  • @indusyam3525
    @indusyam3525 Před 22 dny +21

    നശിച്ച എം എൽ എ

  • @pv.valsalapv2487
    @pv.valsalapv2487 Před 22 dny +8

    അർഹതക്കു അനുസരിച്ചു മാത്രം കസേര കൊടുക്കുക

  • @narayanankutty5295
    @narayanankutty5295 Před 22 dny +3

    Congratulations Mr. Ganesh kumar, please do the JUSTICE with out any bias.

  • @subramanyapillar7131
    @subramanyapillar7131 Před 21 dnem +1

    അഹങ്കാരികൾ അധികാരികളായാൽ ഇങ്ങനെയൊക്കെ നടക്കും.

  • @molutty45
    @molutty45 Před 22 dny +9

    എന്തിനാ സസ്‌പെൻ. മേയറെ യാണ് ഈ സ്ഥാനത്ത് നിന്നും മാട്ടേണ്ടത്.. ഡ്യൂട്ടി തടസ്സം ഉണ്ടാക്കിയത്തിനും, ബുക്ക് ചെയ്ത ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനും മേയർ നഷ് ട പരിഹാരം കൊടുക്കണം

    • @aravindanvb174
      @aravindanvb174 Před 21 dnem

      ഇ േമയർ അഹങ്കാരിയും ഷോ കാണിക്കാൻ ചെയ്ത ഇത്ര അഹങ്കാരമുള്ള ഇവരെ മേയർ സ്ഥാനത്തു നിന്നു നീക്കണം പോരാത്തതിനു അന്തംകമ്മിയും മേയറുടെ ഭർത്താവും ആയ ഇയാൾ എന്തു ജന പ്രതീനിധി യാണ കഷ്ടം തന്നെ

  • @sasikumarputhenveettil6881

    ഡ്രൈവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ..... ഡ്രൈവർമാർ......
    🤔

  • @jomonjn6665
    @jomonjn6665 Před 21 dnem +3

    ഡിലീറ്റ് ചെയിത വിഡിയോ റിക്കാവറി ചെയ്ത് എടുക്കണം..പരിശോധിക്കണം വിഡിയോ എടുക്കാൻ ഉള്ള അവകാശം എല്ലാ പൗരനും ഒണ്ട് ഡ്രൈവർക്ക് നീതി കിട്ടണം

  • @xaviermanas
    @xaviermanas Před 22 dny +6

    പോലീസ് പക്ഷപാതിത്വം കാണിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല

  • @vkvk300
    @vkvk300 Před 22 dny +5

    സിദ്ധാർത്തൻ കേസിലും sfi നിയമം കൈയിലെടുത്തു
    മേയർ നിയമം കൈയിലെടുക്കുന്നു
    Mla നിയമംകൈയിലെടുത്തു

  • @balachandrakv6661
    @balachandrakv6661 Před 21 dnem +2

    സത്യം ജയിക്കട്ടെ. ഇച്ചിരി നെഗളിപ്പുണ്ട്. പഠിക്കട്ടെ 😜😜😜

  • @philiposep.s8087
    @philiposep.s8087 Před 21 dnem +1

    സത്യം പറഞ്ഞ യാത്രക്കാർക്ക് നന്ദി 🙏

  • @user-wm8on6gd1r
    @user-wm8on6gd1r Před 22 dny +11

    Junior Saritha

  • @mkhmanoj9312
    @mkhmanoj9312 Před 22 dny +3

    ഗണേഷ് സാർ... താങ്കളിലാണ് പ്രതീക്ഷ.... ശരിയായ തീരുമാനമെടുക്കൂ...

  • @saralamareth8779
    @saralamareth8779 Před 21 dnem +1

    Ganesh Kumar a Big salute to you.Keep the same spirit and service to the people.👍🌹

  • @kaladharanvasavan6424
    @kaladharanvasavan6424 Před 22 dny +4

    All the passengers should go to court.

  • @radheerradhi6220
    @radheerradhi6220 Před 22 dny +5

    ഇതാകണം മന്ത്രി

  • @harikrishnan-nr9yg
    @harikrishnan-nr9yg Před 22 dny +7

    ഗണേഷ് വിജയിക്കട്ടെ

  • @Anikoodathumannil
    @Anikoodathumannil Před 22 dny +2

    ഇനി മേയര്‍ ആയിട്ട് ബസ് ഡ്രൈവറെ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കണം എന്നിട്ട് ജയിച്ച് അവടെ മുന്നില്‍ കുടി പോകാന്‍ pattanam ❤😂

  • @thomas.k.mk.m3367
    @thomas.k.mk.m3367 Před 21 dnem

    ബുദ്ധിപരമായ നീക്കം താങ്കൾക്കൊരു ബിഗ്സല്യൂട്ട്

  • @udayakumarikumari8128
    @udayakumarikumari8128 Před 22 dny +5

    Artha rathreyil യാത്രക്കാരെ ഇറക്കിവിട്ട എംഎൽഎക്ക് case.ഇല്ലെ. നാണംകെട്ട വർഗ്ഗം.

  • @sravansanthosh8029
    @sravansanthosh8029 Před 22 dny +6

    😅 യാത്രക്കാർ കോടതിയിൽ പോകണംമേയയുടെയും mLA യും കുറ്റക്കാരായാൽ മാതൃകാപരമായ ശിക്ഷ കൊടുക്കണം തിരിച്ചാണെങ്കിൽ ഡ്രൈവറും

    • @sravansanthosh8029
      @sravansanthosh8029 Před 21 dnem

      അട്ടേനെ പിടിച്ച് മെത്തേ കിടത്തിയാൽ കിടക്കുമോ

    • @sravansanthosh8029
      @sravansanthosh8029 Před 21 dnem

      ഇന്നത്തെ അന്തി ചർച്ചയിൽ ന്യായീകരണ തൊഴിലാളികൾ കുറവായിരുന്നു മാഷ് എന്തോ പറഞ്ഞു. ചാനൽ പോയ കിളവൻമാരും പക്വതയില്ലാത്ത സത്യഭാമ മാരും പിറന്നെ കുറ ഭർത്താവുദ്ദേഗക്കാരും ആളാകാൻ നോക്കി മരപ്പട്ടിയായി സൂപ്പർ ഫാസ്റ്റിന് നല്ല ബ്രേക്ക് ഉണ്ടായിരുന്നത് ഭാഗ്യം തലേവര ശരിയാകിഞ്ഞിട്ടല്ല അഹങ്കാരം കൂടിയിട്ട് വരകുത്തി വരയായിപ്പോയി വെറുതെയല്ല പയ്യൻമാർ ജോലി തേടി വിദേശത്ത് പോകുന്നത് ഇതിനെ ഒന്നും സഹിക്കണ്ടല്ലോ ഇവളെ ഒക്കെ ജമ്മ കാഷ്മീരിൽ മേയറാക്കണം

  • @rajeev_shanthi
    @rajeev_shanthi Před 22 dny +11

    എല്ലാവരും. വിഢീയേ. ഉണ്ട്. ജനം. കാണുന്നു

  • @radhikalal506
    @radhikalal506 Před 22 dny +5

    വിനാശകാലേ വിപരീത ബുദ്ധി

  • @muralikn3912
    @muralikn3912 Před 22 dny +2

    തിരുവനന്തപുരം മേയർ എന്നും പ്രേശ്നക്കാരി തന്നെ

  • @jinajames8562
    @jinajames8562 Před 22 dny +5

    ഇവളെയും ഇവനെയും ഒക്കെ ആ രാറിയും.

  • @shylac1309
    @shylac1309 Před 22 dny +4

    ഡ്രൈവർക്കെതിരെ k.s.r.t.c. ജീവനക്കാർ ഒറ്റക്കെട്ടായി നില്‍ക്കണം ! കഷ്ടം ഇയാളുടെ വാർത്താവതരണത്തിൽ ഉദ്ദേശിക്കുന്നതിനു നേരെ വിപരീതമായി പറയുന്നത് ഇതാദ്യമല്ല

  • @devff9991
    @devff9991 Před 21 dnem +1

    പിണറായി വിജയന്റെ കളി യാണ് മറക്കരുത്

  • @M.velayudhanmM-hy5kq
    @M.velayudhanmM-hy5kq Před 22 dny +1

    Drivers should unite here against this dirty politics.

  • @siddsworkshop1498
    @siddsworkshop1498 Před 22 dny +3

    Mayorkkum MLA kkum ethire case edukkanam. Support ksrtc Driver

  • @moossan7983
    @moossan7983 Před 21 dnem +2

    കെഎസ്ആർടിസിയെയും ഗണേഷ് കുമാറിനെയും കരിവാരിത്തേക്കുക അതാണ് ഇവരുടെ പരിപാടി

  • @sathianomkar
    @sathianomkar Před 21 dnem +2

    പാവപ്പെട്ട സ്ത്രീകളെ സംരക്ഷിക്കാൻ ഉണ്ടാക്കിയ നിയമം ഇവരൊക്കെ ദുരുപയോഗം cheyyunnu

    • @unnikrishnannair5098
      @unnikrishnannair5098 Před 21 dnem

      സിപിഎം ൽ നല്ല മനുഷ്യനോ. തമാശ പറയാതെ

  • @KsrtcPramod
    @KsrtcPramod Před 21 dnem +1

    പോലീസിന്റെ നിലപാട്
    ഇന്നലെ രാത്രി 10.30ന് അവസാനിക്കേണ്ട സര്‍വീസാണ് പാളയത്തു വെച്ച്‌ അനിശ്ചിതമായി നിന്നു പോയത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസെത്തി ബസിനെയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. പോലീസ്‌റ്റേഷനിലുള്ളവര്‍ക്കെല്ലാം ഒന്നറിയാം, തെറ്റുകാര്‍ പുറത്തും തെറ്റു ചെയ്യാത്തവന്‍ കത്തുമെന്ന്. പക്ഷെ, എന്തു ചെയ്യാനൊക്കും. വാദികള്‍ ഈ നഗരത്തിന്റെ മേയറും, കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമല്ലേ. നിയമത്തിനു മുകളില്‍ മേയറും എം.എല്‍.എയും പറക്കുമ്പോള്‍ പാവം ഡെയ്‌ലി വേജസുകാരന്‍ ഡ്രൈവറുടെ ഗതി എന്താകും.
    ഇതു മനസ്സിലാക്കിയ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ഡ്രൈവര്‍ക്ക് നല്ല ബുദ്ധി ഉപദേശിച്ചത്. ‘വെറുതേ വാശി പിടിക്കാതെ മാപ്പു പറഞ്ഞ് കേസില്‍ നിന്നൂരിപ്പോകാന്‍’. പക്ഷെ, തെറ്റു ചെയ്യാതെ എങ്ങനെ മാപ്പു പറയുമെന്ന ഡ്രൈവറുടെ നിലപാട് മാറിയില്ല. മേയറിനും എം.എല്‍.എക്കും കേസെടുക്കണമെന്നും, പാഠം പഠിപ്പിക്കണമെന്നുമുള്ള വാശി. വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നിര്‍ബന്ധം വല്ലതെ കൂടിയതോടെ മേയറെ ഫോണില്‍ വിളിച്ച്‌ യദു മാപ്പു പറഞ്ഞു. ‘ എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്’. പക്ഷെ, ഈ മാപ്പല്ല മേയര്‍കുട്ടിക്ക് വേണ്ടിയിരുന്നത്. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്നല്ല, തെറ്റു സംഭവിച്ചു മാപ്പു തരണം എന്നു ചോദിക്കണമെന്നായിരുന്നു മേയറുടെ മറുപടി. അങ്ങനെ ചോദിക്കാത്തതു കൊണ്ട് മാപ്പില്ല. കേസുമായിി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് മേയര്‍ പറഞ്ഞു. അതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു മാപ്പു പറച്ചിലില്‍ തീരേണ്ട സംഭവമാണ് പിന്നീടുണ്ടായ വലിയ വാര്‍ത്തയ്ക്കു പിന്നില്‍. ഇതിനു കാരണക്കാരിയായത് മേയറാണ്.
    കെ.എസ്.ആര്‍.ടി.സിയുടെ നടപടികള്‍.
    സംഭവം അറിഞ്ഞയുടന്‍ കെ.എസ്.ആര്‍.ടി.സി വിജയന്‍സ് വിഭാഗം എത്തി ഡ്രൈവറുടെ മൊഴിയെടുത്തു. പ്രതി പോലീസിന്റെ അടുത്തു തന്നെ ഉണ്ടായിരുന്നതു കൊണ്ട് പിടിച്ചെടുത്ത ബസ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗത്തിന് വിട്ടു കൊടുത്തു. ഒരു മണിയോടു കൂടി ബസുമായി വിജിലന്‍സ് വിഭാഗം പോവുകയും ചെയ്തു. എന്നാല്‍, യദുവിനെ കൊണ്ടു പോകാന്‍ ആരും വന്നില്ല.
    ഇന്നു രാവിലെയാണ് ദിവസ വേതനക്കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുന്നത്. തന്റെ ഡ്യൂട്ടി സമയത്ത്, ഔദ്യോഗിക കൃത്യ നിര്‍വഹണം നടക്കുമ്പോള്‍ അതിനെ തടസ്സപ്പെടുത്തിയതിനും, വാഹനത്തിനു മുമ്പില്‍ തടസ്സം സൃഷ്ടിച്ചതിനും യദു നല്‍കിയ പരാതി പോലീസ് ഇതുവരെ പരിഗണിച്ചില്ല എന്നത് കുറ്റകരമാണ്. എന്തു കൊണ്ടാണ് പോലീസ് ഈ പരാതിയില്‍ നടപടി എടുക്കാത്തത്. മേയറോ, എം.എല്‍.എയോ ഔദ്യോഗിക പരിപാടിയിലോ, ഔദ്യോഗിക വാഹനത്തിലോ അല്ലായിരുന്നുവെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  • @Apoorvatwo
    @Apoorvatwo Před 22 dny +7

    ഒന്നുകിൽ ആംഗ്യഭാഷ ചെയ്യ്. അല്ലെങ്കിൽ.. സാധാരണ പോലെ ചെയ്യൂ..

  • @susammasamuel1063
    @susammasamuel1063 Před 22 dny +5

    പ്രശാന്ത് ഇരുന്നാകസേര നാട്ടിച്ചിട്ടേ പോകു

    • @mohandasg7530
      @mohandasg7530 Před 21 dnem

      പ്രശാന്ത് വെറുംമരവാഴ

  • @Chakkochi168
    @Chakkochi168 Před 21 dnem

    ഗണേഷ് കുമാറിന്റെ ഇടപെടലിൽ ഒരു ബിഗ് സല്യൂട്ട്.💪💪💪

  • @lissyninan2856
    @lissyninan2856 Před 21 dnem

    Salute. Ganesh. Watching from US

  • @madhukoko1815
    @madhukoko1815 Před 22 dny +5

    Moodhevi

  • @kunjoosk4169
    @kunjoosk4169 Před 22 dny +12

    അവൾടെ നമ്പർ അല്ലേ എല്ലാം... ആ ഡ്രൈവറിനെ സപ്പോർട്ട് ചെയ്യണം.. കൂടാതെ ഇവളും കെട്ടിയവനും ഇരിക്കുന്ന ആ പൊസിഷൻ... കസേര.. ഈ ജനങ്ങൾ ഇരന്നിട്ടു കൊടുത്ത ദാനം ആണ്... അല്ലാതെ കൊമ്പത്തെ കുഞ്ഞമ്മേടെ കുടുംബ കസേര അല്ലാ... കാലാ കാലത്തോളം കെട്ടിപിടിച്ചു ഇരിക്കാനും കഴിയില്ല.. ഇനി നീയൊക്കെ ജന്മത്തു വരില്ല ഒരു സ്ഥാനത്തും... ഹുങ്ക് അത്രക്കാണ്.. വെറുതെ വിടരുത് കുഞ്ഞമ്മയെ... പാർട്ടി ഓഫീസ് അല്ലാ നടു റോഡ്...

  • @rosammavarghese7357
    @rosammavarghese7357 Před 21 dnem

    Ganesh കുമാറിന് ഒരു ബിഗ് സല്യൂട്ട്

  • @babujose6678
    @babujose6678 Před 21 dnem +1

    *നിയമ നിർമാണം നടത്തുന്നവർ ആദ്യം നിയമം അറിഞ്ഞു പ്രവർത്തിക്കുക*
    അതിൽ വീഴ്ച വരുത്തുന്ന ഏതവണയും എടുത്തു ദൂരെ എറിയുക.

  • @dusnic_dus6981
    @dusnic_dus6981 Před 22 dny +7

    Ivarkku ethire case entha eduktha?

  • @sukumaranc6167
    @sukumaranc6167 Před 22 dny +5

    ഡ്രൈവർ യദുവിനെ ജോലിയിൽ നിന്ന് മാറ്റി 😱🥶🥸

  • @ashokanp.t.2435
    @ashokanp.t.2435 Před 22 dny +10

    കേസ് എടുക്കേണ്ടത് മേയർ, MLA അവരുടെ പേരിലാണ്

  • @rajishar.v8795
    @rajishar.v8795 Před 22 dny +2

    മേയർ നാട്ടുകാർക്ക് നഷ്ടപരിഹാരം കൊടുക്കട്ടെ യാത്രക്കാരായ ഉള്ളവർക്ക് അപ്പോൾ നേരിടേണ്ടി വന്നിരുന്ന പ്രശ്നങ്ങൾക്ക് അവർ പരിഹാരം കാണേണ്ടതാണ് അത് യാത്രക്കാർ കൺസ്യൂമർ കോടതിയെ സമീപിക്കേണ്ടതാണ്

  • @peterjulian430
    @peterjulian430 Před 22 dny

    Congratulations Mr. Ganesh. Keep it up.