അടുത്ത പരമോന്നത നേതാവിനെ കണ്ടെത്താന്‍ തല പുകച്ച് ഇറാന്‍ | Who will become Iran President ?

Sdílet
Vložit
  • čas přidán 20. 05. 2024
  • റെയ്‌സിയുടെ മരണം വെട്ടിലാക്കി
    പിന്‍ഗാമിയെ കണ്ടെത്താനാകാതെ ഇറാന്‍
    #ayatollahalikhamenei #mojtaba #MojtabaKhamenei #iran #irangovernment #ebrahimraisi #me007 #mm002

Komentáře • 80

  • @Cooked-earth123
    @Cooked-earth123 Před 13 dny +31

    ഇറാൻ പണ്ടത്തെ പോലെ ക്രൈസ്തവ രാജ്യം ആകും. അതാണ് ഇറാൻറെ വിധി..വലിയ വിപ്ളവം ഉണ്ടാകും. (Iran massive convertion to christianity) type

    • @hareeshkumar3660
      @hareeshkumar3660 Před 13 dny +3

      ചെറിയൊരു തിരുത്ത്, ഇറാൻ പണ്ട് ഇസ്ലാമിക രാജ്യമോ ക്രൈസ്തവ രാജ്യമോ ഒന്നുമില്ലായിരുന്നു... ഭൂരിപക്ഷം ആളുകളും സൊരാഷ്ട്രിയൻ മതം (പാർസി) ആയിരുന്നു..കൂടാതേ ബഹായി, ബുദ്ധിസം ഒക്കെ ചെറിയ രീതിയിൽ ഉണ്ടായിരുന്നു..🙏👍

  • @sanalkumarpn3723
    @sanalkumarpn3723 Před 13 dny +14

    പ്രത്യേകിച്ച് നയം രൂപീകരിക്കണ്ടി വരില്ല😂 മിക്കവാറും ഈ ചാവാറായ കിളവനേയും മോനേയും ഒക്കെ നാട്ടുകാർ തന്നെ തല്ലികൊന്നോളും.😂😂

  • @Kalidas.671
    @Kalidas.671 Před 13 dny +21

    പിൻഗാമിയെ കണ്ടെത്താൻ കേരള മദ്രസ അധ്യാപകരെ സമീപിച്ചാൽ മതി..പിൻഗാമിയെ കണ്ടെത്താൻ അവർ മിടുക്കന്മാർ ആണ്

  • @beatricebeatrice7083
    @beatricebeatrice7083 Před 13 dny +16

    മതം തലയിൽ കേറുന്ന ഒരുത്തനെയും പ്രസിഡണ്ട്‌ ആക്കുന്നത് വീണ്ടും പ്രശ്നങ്ങൾ തലയെടുക്കുമെന്നതു തീർച്ച.

  • @robubabu520
    @robubabu520 Před 13 dny +18

    ---- Isaiah 47:4:- ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ *സൈന്യങ്ങളുടെ യഹോവ* , യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.
    🇮🇱

  • @balakbalak3616
    @balakbalak3616 Před 13 dny +23

    കേരളത്തിലെ സ്പീക്കറേ അങ്ങോട്ട്‌ അയച്ചാലോ? മതം പഠിച്ച ആൾ കൂടിയാണ് അദ്ദേഹം.

    • @thomasmathew3382
      @thomasmathew3382 Před 13 dny +1

      ഇവിടെ post കിട്ടാതെ ധാരാളം പേരുണ്ട്

    • @rajuc.d2479
      @rajuc.d2479 Před 13 dny

      😅

    • @Paranari
      @Paranari Před 12 dny +1

      അയാൾക് പൂട ഇല്ല 🤩🤩

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Před 12 dny +3

    ആര് വന്നാലും കുഴപ്പം ഇല്ല ഹെലികോപ്റ്റർ മാറ്റരുത്

  • @wilsonpj2614
    @wilsonpj2614 Před 13 dny +10

    ഇവിടുത്തെ കാരണഭൂതത്തിനെ തരാം.... പഷ്ടാ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Před 12 dny

      THUNJAM MURIKKAN NHAMMAL ILLAA

    • @rajeshmathew8246
      @rajeshmathew8246 Před 12 dny

      ​@@raveendranathmeleparambil2942എപ്പോൾ മുറിച്ചു എന്ന് ചോദി ച്ചാൽ മതി 🤪🤪🤪

  • @jijuvarughese8187
    @jijuvarughese8187 Před 13 dny +2

    ഇറാനികൾ സന്തോഷിക്കുന്നു ✋

  • @mathaviswasamennamanorogam6054

    ഇറാൻ തീർന്നു😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 13 dny +5

    ഇവിടെ ഇന്ത്യ വരുമോ NDA വരുമോ അതാണ് 142 കോടി കാത്തിരിക്കുന്നത് 😊

  • @SunShine-wu1eo
    @SunShine-wu1eo Před 10 dny

    I really enjoyed when you read news .nice to hear explanation good .

  • @tsnarayanannamboothiri5145

    പിണറായി വിജയനെ പറഞുവിടണോ

  • @manojabraham-pz9gj
    @manojabraham-pz9gj Před 13 dny +1

    ഒന്നുകിൽ മുക്കിയവനെ കൊടുക്കു അല്ലെങ്കിൽ ഒരു ഹെലികോപ്റ്റർ കേരളം മേടിക്കണം 😂😂😂

  • @iyernarayan9460
    @iyernarayan9460 Před 13 dny +2

    Kovindan also be considered?

  • @regimathew5699
    @regimathew5699 Před 12 dny

    ആര് വന്നാലും കുഴപ്പം ഇല്ല 40 ത് കൊല്ലത്തിൽ താഴെയുള്ള ഒരു വിമാനം എങ്കിലും കൊടുക്കണേ 🤣

  • @antonyd7109
    @antonyd7109 Před 13 dny +3

    അപ്പോൾ കാര്യങ്ങൾ ഊഹിച്ചതുപോലെ തന്നെ..... സ്വന്തം മകനെ ആ പദവിയിലാക്കാൻ അയ്യാൾ തന്നെ ചെയ്തതാകാം ഈ ആക്‌സിഡന്റ്..... എന്നിട്ട് പെട്ടെന്ന് തന്നെ പഴിചാരൻ ഇസ്രായേൽ 😂😂😂😂😂അല്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ ജനം ഇസ്രായേൽ ന്റെ മേൽ പഴിചാരുമല്ലോ .... അങ്ങാടി തോറ്റാൽ അമ്മേടെ നെഞ്ചത്ത്..... ഇസ്രായേൽ നെ ഇവിടെ പഴിചാരിയിട്ട് കാര്യമില്ല...... നാളെ തെളിയും ഇവർക്കിടയിലുള്ളവർ തന്നെ ഇദ്ദേഹത്തെ അപകടപെടുത്തിയതാണെന്നു...... നമുക്ക് നോക്കാം wait

  • @hareeshkumartptp
    @hareeshkumartptp Před 12 dny

    K കാലനെ ആക്കിയാൽ പോരെ .മൂട് താങ്ങാൻ മരമകനെയും

  • @enteamerica3512
    @enteamerica3512 Před 13 dny +3

    രണ്ടാമത്തെ മകനും ഹെലികോപ്റ്റർ അപകടം തന്നെ ഉണ്ടാകും.

  • @shajipc268
    @shajipc268 Před 13 dny +1

    കറിയാച്ചനെ പറഞ്ഞു വിടാം

    • @rajeshmathew8246
      @rajeshmathew8246 Před 12 dny

      ഉപ്പയ്ക് പണിയുണ്ടോ 🤪🤪🤪

  • @serjibabu
    @serjibabu Před 13 dny +1

    ഖൊമെയ്നി രണ്ടാമത്തെ മകനോ .. ചേട്ടൻ വെല്ലെതുമൊക്കെ പറഞ്ഞു അവനെ കൂടി കൊലക്കു കൊടുക്കരുത്😌

  • @rajeevrajeev2493
    @rajeevrajeev2493 Před 12 dny

    നമ്മുടെ pc യെ അങ്ങോട്ടു വിട്ടാലോ. അവർ എന്തെകിലും ഓക്കേ ചെയ്യട്ടെ. ഇവിടത്തെ മപ്രകൽക്കു ആണ് വെപ്രാളം 😅😅😅.

  • @vipinvijana2036
    @vipinvijana2036 Před 13 dny +2

    ആരു വന്നാലും ഇപ്പോഴേ എന്റെ വക മുൻ‌കൂർ ആദരാഞ്ജലികൾ😂😂😂. ഇസ്രേയിലിനെയും അമേരിക്കയെയും ചൊറിയാതിരുന്നാൽ ഉയിർ എങ്കിലും കിടക്കും😂😂😂.

    • @user-io4uq7gc3j
      @user-io4uq7gc3j Před 12 dny +1

      ഇസ്രയേലും അമേരിക്കയും നിന്‍റെ ആരാ?

    • @vipinvijana2036
      @vipinvijana2036 Před 12 dny

      @@user-io4uq7gc3j നിനക്ക് തീവ്രവാദികൾ സ്വന്തം ആളല്ലേ അതു പോലെ അതിന് എതിരെ പോരാടുന്നവർ എനിക്കു സ്വന്തം പോലെ ആണ് കാര്യം പിടി കിട്ടി എന്ന് കരുതുന്നു😏.

    • @user-io4uq7gc3j
      @user-io4uq7gc3j Před 12 dny +1

      @@vipinvijana2036 നിന്‍റെ നാട്ടില്‍ യഹൂദര്‍ ആണോ മുസ്ലിംകള്‍ ആണോ ഉള്ളത്?മുസ്ലിംകള്‍ അല്ലെ അപ്പോ നീ ആരുടെ പക്ഷത്താ നിക്കേണ്ടത്?

    • @user-io4uq7gc3j
      @user-io4uq7gc3j Před 12 dny

      @@vipinvijana2036 നിന്‍റെ നാട്ടില്‍ യഹൂദര്‍ ആണോ മുസ്ലിംകള്‍ ആണോ ഉള്ളത്?മുസ്ലിംകള്‍ അല്ലെ അപ്പോ നീ ആരുടെ പക്ഷത്താ നിക്കേണ്ടത്?

    • @vipinvijana2036
      @vipinvijana2036 Před 12 dny +1

      @@user-io4uq7gc3j പാക്കിസ്ഥാനിൽ നിന്നും നുഴഞ്ഞ് കയറി ഇന്ത്യയിൽ ബോംബ് വക്കുന്നതും പട്ടാളക്കാരെ കൊല്ലുന്നതും മുസ്ലിം ആണ് . ഇന്ത്യയിലെ മുസ്ലിങ്ങളിൽ പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നവരും ഉണ്ട് എന്നിട്ടും ഇന്ത്യയിലെ മുസ്ലിങ്ങളെ മറ്റു രാജ്യത്തെ മുസ്ലിങ്ങളെ പോലെ ഞാൻ വെറുക്കുന്നില്ല കാരണം നല്ല കുറച്ചു മുസ്ലിങ്ങൾ നമ്മുടെ ഇടയിൽ ഉള്ളത് കൊണ്ട്. അതു കൊണ്ട് തീവ്രവാദത്തിന് എതിരെ പോരാടുന്നവരെ എനിക്ക് ഇഷ്ടം ആണ് സപ്പോർട്ട് ചെയ്യും.

  • @veeseevilla
    @veeseevilla Před 12 dny +1

    GOD will send one another GORBACHEV 😂😂😂😂😂

  • @lcckannan
    @lcckannan Před 13 dny +1

    Was he killed ??? Was that T a Sabotage??😮

  • @user-dc4tx5vv5e
    @user-dc4tx5vv5e Před 13 dny +3

    ഭൂമിയിൽ എവിടൊക്കെ തുലുകെന്മാർ ഉണ്ടൊ... അവർ തമ്മിൽ തല്ലി ചവതൊള്ളു

  • @dr.sreelavishnu8386
    @dr.sreelavishnu8386 Před 13 dny

    Sathyam paranjaaal US avane nice aaayitt angu thatti ..

  • @user-ok7zn3dh3o
    @user-ok7zn3dh3o Před 12 dny

    Although they have to., but difficult to find a strong person as leader, according to foreign Kamaini is so sick, he is immobile..for every country, when a strong leader goes, it is not easy to sustitute...so sad Iran..!!

  • @dineshpm9587
    @dineshpm9587 Před 13 dny +3

    ആർക്കും ധൈര്യ മുണ്ടാകില്ല. ഈശ്രെയേൽ പണിയക്കുമോ എന്ന് ഭയമുണ്ടാകും

    • @BasheerParayil-lw4wj
      @BasheerParayil-lw4wj Před 13 dny

      കുറച്ചു പീറ കുട്ടികളാണ് ഇസ്രായേലിനെ വെള്ളം കുടിപ്പിക്കുന്നത് ഒറ്റ ഹമാസിനെയോ ബന്ധികളെയോ ഇതുവരെ പിടിച്ചിട്ടില്ല ഇസ്രായേൽ വെറും ഊതി വീർപ്പിച്ച ബലൂൺ മാത്രംഇസ്രായേലിന്റെ ആയുധം ഈ പിള്ളേർക്ക് കിട്ടിയാൽ യുദ്ധം ഒരാഴ്ച കൊണ്ട് തീരുമാനം ആകും

  • @user-qi1he1lt7t
    @user-qi1he1lt7t Před 12 dny

    Aaru vannalum plan pott podum😂😂😂
    Antha bhayam irikkanam😂😂😂

  • @jayasreeramachandran2234
    @jayasreeramachandran2234 Před 13 dny +3

    Pappu ne vittalo iranilot😅

  • @CMJacob-fd9db
    @CMJacob-fd9db Před 13 dny

    ഇറാൻ തുർക്കിയുടെ കീഴിൽ വരും 🙏

  • @raghunaththekkarakath8111

    ആരായാലും ഞമ്മക് എന്ത്??

  • @monialex9739
    @monialex9739 Před 12 dny

    don't interst

  • @mathewpauline
    @mathewpauline Před 13 dny

    ഈ തസ്‌ലീംകെട്ടിനു എത്രമീറ്റർ thuniayikkanum

  • @manojmathew5377
    @manojmathew5377 Před 12 dny

    Chavarukal nasham😂😂😂

  • @muhammedmanzoor5373
    @muhammedmanzoor5373 Před 13 dny +2

    സാജൻ സ്കറിയയെ പ്രിസിഡന്റാകാൻ ക്ഷണിച്ചു.. ഒന്നുപോടോ...

  • @ksdkmi7170
    @ksdkmi7170 Před 13 dny +1

    Onnu poade

  • @spanthal
    @spanthal Před 13 dny

    ക മേ നി അല്ല കോമേ നി

  • @sirajuak775
    @sirajuak775 Před 13 dny +2

    നിങ്ങളുടെ തലയ്ക്ക് എന്തോ സംഭവി ച്ചത് കൊണ്ടാണ് കടയിൽ പോയി തല മാറ്റുക പിന്നെ 50 ദിവസം കൊണ്ട് ഇലക്ഷൻ ഉണ്ടാക്കും കൂടതെ താൽക്കലിക മായി മുഹമ്മദ് മുഖ്ബാർ ചുമതല എൽക്കും നിങ്ങൾക്ക് നിർബന്ധ ഉണ്ടെങ്കിൽ നിങ്ങളെ അസ്ഥാനത്തോക്ക് പരിഗണിക്കാം

    • @shaijugm
      @shaijugm Před 13 dny

      why alla not
      protect him

    • @sirajuak775
      @sirajuak775 Před 13 dny

      @@shaijugm നിമരിക്കാൻ പോക്കുന്നു അപ്പോൾ നിൻ്റെ അച്ചൻ പറയുന്നു അവനെ കൊണ്ടു പോകാല്ല എന്ന് പറഞ്ഞാൽ രക്ഷിക്കാൻ പറ്റുമോ? സമയം അയാൽ ഞാനും നിയും ഒരു മിനിറ്റ് ഉണ്ടാവില്ല ദിനേഷാ? പിന്നെ MOSSAD ൻ്റെ പണി ചതി കൊല്ലുക അവർ നേരെ നിന്ന് അടിച്ച് ജയിക്കൻ പറ്റുകയില്ല അത് നിനോക്കു ഗസ്സയിൽ IDF DYPER പട്ടളം 8 മാസമായി എവിടെ ജയിച്ചു തേറ്റത്ത് കൊണ്ട് ഇബ്രഹിം റൈസിയെ ചതിച്ചു കൊന്നു നിങ്ങൾ അടുത്ത പ്രസിഡൻ്റ വരും ഇപ്പോൾ ഉള്ള ത്തിനോക്കും STRong wait and see

    • @shaijugm
      @shaijugm Před 13 dny

      @@sirajuak775 do u think iseral cant beat gaza, they can within few minutes, but they not like you people they are looking normal people sp that it takes time,

    • @sirajuak775
      @sirajuak775 Před 13 dny

      @@shaijugm ഇപ്പോൾ ഇസ്റ്ഇൻ വലുത് വലുത് എന്ന് പറഞ്ഞ് മനസ്സിലാക്കി തരടാ പക്ഷെ ഭൂമിയുടെ അടിതട്ടിൽ ദൈവം എഴുതി വെച്ചു അത് ഉണ്ടാവില്ല ഈപ്പോൾ ഞാനും നിയും ഇസ്റ്റ് ഇലും കാണിക്കുന്നത് വിജയം ഇല്ലതതാണ് പക്ഷെ കുറച്ച് wait ചെയ്യു ഇസ്‌റ് ഇൻ് നശിക്കും മേനെ ദിനേഷാ ?

    • @shaijugm
      @shaijugm Před 13 dny

      @@sirajuak775 all the best, it will never happened before they are original gods people not a gothra god

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 13 dny +1

    അത് ഇറാനികൾ നോക്കി കൊള്ളും പൊന്നൂരുക്കുന്നിടത്ത് പൂച്ചക്കെ ന്ത് കാര്യം സ്മൃതി ഇറാനി ഇടപെടും ഇന്ത്യ പേടിക്കണ്ട നമുക്ക് ഇന്ത്യ യിൽ ഉണ്ട് 1000വിഷയം

  • @Ottomans2k
    @Ottomans2k Před 13 dny +1

    എന്താ നീ പോണാ ചാനൽ കാര

  • @Anil-The-Panther
    @Anil-The-Panther Před 13 dny +2

    എന്തായാലും പ്രസിഡന്റിന്റെ മരണം ലോകത്തെ നടുക്കി. അള്ളാഹു പോലും കരഞ്ഞു.

    • @jobychacko3328
      @jobychacko3328 Před 13 dny +2

      എപ്പോൾ ആരു പറഞ്ഞു?
      നിങ്ങൾ കണ്ടോ 🤔

    • @Anil-The-Panther
      @Anil-The-Panther Před 12 dny

      @@jobychacko3328 കേരളത്തിൽ പോലും മഴ പെയ്തു.. പിന്നെയാ.

    • @jobychacko3328
      @jobychacko3328 Před 12 dny

      @@Anil-The-Panther ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഭയങ്കര ചൂടാണ് അപ്പൊ അതിന്റെ അർത്ഥം എന്താ

    • @Anil-The-Panther
      @Anil-The-Panther Před 12 dny

      @@jobychacko3328 നിങ്ങൾ ചിന്തിക്കുന്നില്ല. അതുകൊണ്ടാ നിങ്ങൾക്ക് ദൃഷ്ടാന്തം കിട്ടാത്തത്.