NOORIYA MOTIVATION CHANNEL
NOORIYA MOTIVATION CHANNEL
  • 350
  • 4 537 556

Video

Rahulji
zhlédnutí 1,1KPřed 3 měsíci
NAVAS OMASSERY NOORIYA
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(3)
zhlédnutí 1,4KPřed 5 měsíci
കല് കുത്താൻ സ്ഥലമില്ലാതെ ബാംഗ്ലൂർ നഗരം
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(2)
zhlédnutí 2,4KPřed 5 měsíci
കല് കുത്താൻ സ്ഥലമില്ലാതെ ബാംഗ്ലൂർ നഗരം
മണിക്കൂറുകൾക്ക് മുമ്പെ റോഡും ഗ്രൗണ്ടും നിറഞ്ഞു സമസ്ത സമ്മേളനം(1)
zhlédnutí 1,6KPřed 5 měsíci
കല് കുത്താൻ സ്ഥലമില്ലാതെ ബാംഗ്ലൂർ നഗരം
ഈ കുട്ടികളെ കണ്ടു പഠിക്കണം
zhlédnutí 755Před 5 měsíci
നടമ്മൽ പൊയിലിലെ കുട്ടികൾ വ്യത്യസ്ഥരാണ്
സമസ്ത ഇടത്തോട്ടോ?
zhlédnutí 12KPřed 8 měsíci
സമസ്ത ഇടത്തോട്ടോ?
കല്ലായിക്ക് എന്തുപറ്റി
zhlédnutí 10KPřed 11 měsíci
കല്ലായിക്ക് എന്തുപറ്റി
സയ്യിദുൽ ഉലമ
zhlédnutí 435Před 11 měsíci
സയ്യിദുൽ ഉലമ
മുസ്ലിംലീഗിന്റെ അന്തിമ വാക്ക് സമസ്ത തന്നെ; പി കെ കുഞ്ഞാലിക്കുട്ടി
zhlédnutí 4,2KPřed 11 měsíci
മുസ്ലിംലീഗിന്റെ അന്തിമ വാക്ക് സമസ്ത തന്നെ; പി കെ കുഞ്ഞാലിക്കുട്ടി
എസ്എസ്എൽസി കഴിഞ്ഞ പെൺകുട്ടികൾക്ക് സുരക്ഷിതമായ തുടർപഠനം
zhlédnutí 396Před rokem
എസ്എസ്എൽസി കഴിഞ്ഞ പെൺകുട്ടികൾക്ക് സുരക്ഷിതമായ തുടർപഠനം
ഐക്യം ! കാന്തപുരത്തിന്റെ ചാനൽ അഭിമുഖത്തെ സ്വാഗതം ചെയ്ത് "സമസ്ത"
zhlédnutí 136KPřed rokem
ഐക്യം ! കാന്തപുരത്തിന്റെ ചാനൽ അഭിമുഖത്തെ സ്വാഗതം ചെയ്ത് "സമസ്ത"
മത പഠനത്തോടൊപ്പം പെൺകുട്ടികൾക്ക് സുരക്ഷിത പഠനം
zhlédnutí 891Před rokem
മത പഠനത്തോടൊപ്പം പെൺകുട്ടികൾക്ക് സുരക്ഷിത പഠനം
പെൺകുട്ടികൾക്ക് ഇസ്ലാമികാന്തരീക്ഷത്തിൽ ഉന്നത ഭൗതിക പഠനം
zhlédnutí 611Před rokem
പെൺകുട്ടികൾക്ക് ഇസ്ലാമികാന്തരീക്ഷത്തിൽ ഉന്നത ഭൗതിക പഠനം
ഈ കലക്ടറെ കണ്ടു പഠിക്കണം
zhlédnutí 591Před rokem
ഈ കലക്ടറെ കണ്ടു പഠിക്കണം
Muhammedali shihab IAS
zhlédnutí 1,1KPřed rokem
Muhammedali shihab IAS
പി കെ കുഞ്ഞാലിക്കുട്ടി ഒരു മഹാസംഭവമാണ്
zhlédnutí 4KPřed rokem
പി കെ കുഞ്ഞാലിക്കുട്ടി ഒരു മഹാസംഭവമാണ്
പാണക്കാട് തങ്ങന്മാർ സമസ്ത നേതാക്കളല്ലെ ? വഹാബികളെ ..
zhlédnutí 11KPřed rokem
പാണക്കാട് തങ്ങന്മാർ സമസ്ത നേതാക്കളല്ലെ ? വഹാബികളെ ..
ഉറുക്ക് മന്ത്രം നടത്തുന്നവർ മുജാഹിദ് സമ്മേളനത്തിൽ
zhlédnutí 2,6KPřed rokem
ഉറുക്ക് മന്ത്രം നടത്തുന്നവർ മുജാഹിദ് സമ്മേളനത്തിൽ
മുനവ്വറലി തങ്ങളുടെ കാന്തപുരം സന്ദർശനം
zhlédnutí 34KPřed rokem
മുനവ്വറലി തങ്ങളുടെ കാന്തപുരം സന്ദർശനം
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പൊന്മള ഖാസിയായി
zhlédnutí 4,5KPřed rokem
പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ പൊന്മള ഖാസിയായി
സമസ്ത നമുക്കഭിമാനം
zhlédnutí 4,6KPřed rokem
സമസ്ത നമുക്കഭിമാനം
സയ്യിദുൽ ഉലമക്ക് മുകളിലെ സമസ്തയോ അത് നമുക്ക് വേണ്ട
zhlédnutí 54KPřed rokem
സയ്യിദുൽ ഉലമക്ക് മുകളിലെ സമസ്തയോ അത് നമുക്ക് വേണ്ട
രാഷ്ട്രീയക്കാർക്ക് എന്തുമാവാം നമ്മുടെ നേതൃത്വം സയ്യിദുൽ ഉലമയുടെയും ശൈഖുൽ ജാമിഅയുടെയും 'സമസ്ത" തന്നെ
zhlédnutí 6KPřed rokem
രാഷ്ട്രീയക്കാർക്ക് എന്തുമാവാം നമ്മുടെ നേതൃത്വം സയ്യിദുൽ ഉലമയുടെയും ശൈഖുൽ ജാമിഅയുടെയും 'സമസ്ത" തന്നെ
നന്ദി ദാറുസ്സലാം ഇസ്ലാമിക് യൂണിവേഴ്സിറ്റി അത്യുന്നതയിലേക്ക്
zhlédnutí 2,3KPřed rokem
നന്ദി ദാറുസ്സലാം ഇസ്ലാമിക് യൂണിവേഴ്സിറ്റി അത്യുന്നതയിലേക്ക്
അറിയപ്പെടാതെ പോയ കോഴിക്കോട് ജില്ലയിലെ ഒരു പണ്ഡിത പ്രതിഭ
zhlédnutí 5KPřed rokem
അറിയപ്പെടാതെ പോയ കോഴിക്കോട് ജില്ലയിലെ ഒരു പണ്ഡിത പ്രതിഭ
"സമസ്ത" പാലു കൊടുത്തു വളർത്തിയതാണ് വാഫീ ....വഫിയ്യ
zhlédnutí 18KPřed 2 lety
"സമസ്ത" പാലു കൊടുത്തു വളർത്തിയതാണ് വാഫീ ....വഫിയ്യ
ഹമീദ് ഫൈസിക്ക് സുന്നീ വിരുദ്ധ നിലപാടോ ?
zhlédnutí 5KPřed 2 lety
ഹമീദ് ഫൈസിക്ക് സുന്നീ വിരുദ്ധ നിലപാടോ ?

Komentáře

  • @AbdullaMisbahi
    @AbdullaMisbahi Před 9 hodinami

    അതികം സുഖിപ്പിക്കെല്ല . ദാരിമി

  • @AbdullaMisbahi
    @AbdullaMisbahi Před 9 hodinami

    ആരും സൂക്ഷിക്കുന്നില്ല കാസറ്റ്

  • @AbdullaMisbahi
    @AbdullaMisbahi Před 9 hodinami

    തേങ്ങാ ചിന്തകൻ . വിവരം കൂടിയാൽ ഇങ്ങനെ ഇരിക്കും

  • @annammamlavil8217
    @annammamlavil8217 Před 9 hodinami

    മിണ്ടിത്തുടങ്ങാൻ കൊതിക്കുന്ന പിഞ്ചിളം ചുണ്ടിന്മേലമ്മിഞ്ഞപ്ഫാലിനൊപ്പം*******

  • @abdulrrahman3546
    @abdulrrahman3546 Před 9 hodinami

    അള്ളാഹു നമ്മളെ ഹി ദാ യത്തിൽ നില നിർത്തട്ടെ

  • @user-lu8du5ql9k
    @user-lu8du5ql9k Před 9 hodinami

    നല്ല interview.M M കാരശ്ശേരി അല്ല.

  • @user-lu8du5ql9k
    @user-lu8du5ql9k Před 10 hodinami

    🙏🙏🙏🙏🙏🙏

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 Před 13 hodinami

    സൂറത്തുൽ ബക്ര മാഷ് ഒന്ന് ഓതി വിശദീകരിക്കുന്നത് കേൾക്കാൻ താല്പര്യമുണ്ട്..

  • @muthalibaslami9849
    @muthalibaslami9849 Před 13 hodinami

    ഉസ്താദിന്റെ ക്ലാസ് കേട്ട പല സലഫി സുഹൃത്തുക്കൾ പോലും ആത്മ വിചിന്തനത്തിന് തയ്യാറായിട്ടുണ്ട്, അത്രയും ഹൃദ്യവും മനസ്സിലേക്ക് തുളച്ചു കയറുന്നതുമാണ് ഉസ്താദിന്റെ ശൈലിയും അവതരണവും, ഉസ്താദിന്റെ ഹജ്ജ് ക്ലാസുകൾ കേരളം അതിനു മുന്നെയും അതിനുശേഷവും അത്രയും ഹൃദയസ്പർക്കായ മറ്റൊരു ക്ലാസ് കേട്ടിട്ടില്ല. ഇന്നും ജനം ദാഹിക്കുന്നു അവിടുത്തെ വിജ്ഞാനഭണ്ടാകാരത്തിൽ നിന്നും ഒഴുകിവരുന്ന അറിവിന്റെ അമൃതജലം നുകരാൻ. ഞങ്ങൾ കണ്ണുമിഴിച്ചു കാത്തിരിക്കുന്നു അവിടുത്തെ ചുണ്ടുകളിൽ നിന്നും നിർഗളിക്കുന്നു വിജ്ഞാനത്തിന്റെ മണിമുത്തുകൾ പെറുക്കിയെടുക്കാൻ

  • @hpnoorabad12
    @hpnoorabad12 Před dnem

    വ്യാജ തരീഖത് തലക്ക് പിടിച്ച യാളെ സംഘടനയിൽ നിന്ന് പുറത്താക്കിയതാണ്

  • @sainulabid.k.p.m7691

    കാരശ്ശേരി എന്ന പ്രതിഭാസം.. ജീവിതകാലം മുഴുവൻ ത്യാഗം സഹിച്ച് ജീവിക്കേണ്ടിവന്ന ഉമ്മമാരെ നമുക്ക് സങ്കടത്തോടെ സ്മരിക്കാം😥

  • @aliputhussery6594
    @aliputhussery6594 Před dnem

    ഇയാൾ എന്താണ് പറയുന്നത് ? ആത്മീയ സായൂജ്യത്തിൻറെ പ്രഭാ കിരണങ്ങളിൽ എൻറെ ശൈഖും ത്വരീഖത്തും പടർത്തിയ സൗരഭത്തിൻറെ സാധൂകരണത്തിൽ പരമ നിർവൃതിയുടെ സൗന്ദര്യ സങ്കൽപങളുടെ സാക്ഷാൽകാരത്തിൽ ഗുരു പറമ്പരകളുടെ അനുഗ്രഹാശിസ്സുകൾ സ്വായത്തമാക്കി ഗുരുമാർഗ്ഗത്തിലൂടെയുടെയുള്ള സഞ്ചാര പഥത്തിൽ ..... ആരാണാവോ ഇയാളുടെ ഗുരു ? വെറുതെയായിരിക്കില്ല ഇയാളുടെ പ്രസ്ഥാനം (അത് ഏതായാലും) ഇയാളെ പുറത്തെറിഞ്ഞത് !

  • @irfanhaseeb5055
    @irfanhaseeb5055 Před dnem

    Modi Alla moideen aanu

  • @HakeemUssan-es4mr
    @HakeemUssan-es4mr Před 2 dny

    Ameen

  • @majeedkk5965
    @majeedkk5965 Před 2 dny

    ആണ്ട് നടത്തിയത് കൊണ്ട് സ്വർഗം ഉറപ്പ്. വഹാബിയല്ലല്ലോ

  • @majeedkk5965
    @majeedkk5965 Před 2 dny

    നവാസ് ഓമശ്ശേരി കാരശ്ശേരിയുടെ കൂടെ കൂടുമോ

  • @AbdulAziz-ft2tp
    @AbdulAziz-ft2tp Před 2 dny

    കേരളത്തിൽ അറിയപ്പെടുന്ന നിരീശ്വരവാദികൾ എല്ലാം സമസ്തക്കാരുടെ ദർസിൽ പഠിച്ചു മുതഅല്ലിം ആയവർ കാരശ്ശേരി ജുമാഅത്ത് പള്ളിയിൽ ടെറസിൽ ഓതിയ ഒരു മുസ്ലിയാര് കുട്ടിയാണ് കാരശ്ശേരി മാഷ് അങ്ങനെ പലതും തുറന്നു നോക്കിയാൽ നിരീശ്വര വാദത്തിലേക്ക് പോയതെല്ലാം സമസ്തയിൽ നിന്ന് തന്നെയാണ്😂

  • @muhammedk.k9943
    @muhammedk.k9943 Před 2 dny

    ❤️🙏🙏❤️

  • @sadiqmp8059
    @sadiqmp8059 Před 2 dny

    കള്ള തരീഖത്തിൽ പോയപ്പോൾ എടുത്തു പുറത്തിട്ട തല്ലേ??😘

  • @ummusalmathth5650
    @ummusalmathth5650 Před 3 dny

    സൃഷ്ടാവിൽ വിശ്വാസിക്കാത്തവനായത്കൊണ്ട് സൃഷ്ടാവിനെ സ്നേഹിക്കേണ്ടതില്ലല്ലോ?അത് നന്ദി കേടാവുകയുമില്ലല്ലൊ? നന്ദി കെട്ടവൻ എന്ന് വിളിച്ചിട്ട് കാര്യമില്ലല്ലോ...

  • @richtailors2807
    @richtailors2807 Před 3 dny

    🎉🎉🎉🎉

  • @harislkhaari759
    @harislkhaari759 Před 4 dny

    വിട്ടതല്ലല്ലോ... പുറത്താക്കിയതല്ലേ...,

  • @abdullapoolackal4766

    കാരശ്ശേരി സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @mohamedali.vvadakkethil4997

    ഞാൻ സമയമെടുക്കും ഇതിലെ മികച്ച നിരൂപകൻ ആരാണെന്ന് അന്വേഷിക്കുകയാണ് ഈ രീതിയിലുള്ള അഭിമുഖം ആസ്വദിക്കുന്ന ഒരു ആസ്വാദകനാണ് . ജൂലൈ1.2024

  • @sainudheenpunnappilakkil6767

    എനിക്ക് എന്റെ ഉമ്മച്ചി ജീവനാണ്

  • @abdulhameedkollam8701

    ഉമ്മയെ കുറിച്ചോർക്കുമ്പോളൊക്കെ കണ്ണീർ വാർക്കുന്ന മാഷ്.. ഭാഗ്യം ചെയ്ത ഉമ്മ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @muhammedhussain7379

    ഈ യൂട്യൂബിന്റെ ക്യാപ്ഷനും തമ്പനയിലും എല്ലാം കൊടുത്തയാൾ..... ഇത്രയും സമയം അദ്ദേഹത്തിന്റെ മുന്നിൽ പോയി ഇരുന്നിട്ടും ഒരിറ്റു വെളിച്ചം പോലും ലഭിച്ചില്ലല്ലോ സങ്കടപ്പെട്ട് പോവുകയാണ്. അല്ലെങ്കിൽ വീഡിയോയ്ക്ക് അറിയിച്ചു കൂട്ടാൻ വേണ്ടി ഈ പരദൂഷണത്തിന്റെ ക്യാപ്ഷൻ കൊടുക്കുമോ ?

  • @mail4rafi
    @mail4rafi Před 5 dny

    ഓമശ്ശേരീ ഇടയിൽ കേറി സംസാരിക്കല്ലേടോ. അദ്ദേഹത്തിനെ സമാധാനമായി പറയാൻ അനുവദിക്കെടോ.

  • @ashrafnm2448
    @ashrafnm2448 Před 5 dny

    കാരശേരി സാർ എത്ര വികാരപരം അങ്ങയുടെ സംസാരങ്ങൾ.😊

  • @profjalala8526
    @profjalala8526 Před 5 dny

    A very highly misunderstood person by religious fanatics . No use in trying to correct them . They won't correct . Had he been in Farook College , I would have the fortune to be his Teacher . My class mates had got it .

  • @AlihassneCk
    @AlihassneCk Před 5 dny

    എന്ത് പഠിച്ചിട്ട് എന്ത് കാര്യം? അൽ കഹ്ഫിലെ നായയുടെ ബുദ്ധിയില്ല ഞാൻ പോയില്ലേ നായയുടെബുദ്ധിയെങ്കിലും വേണ്ടേ

  • @faris4544
    @faris4544 Před 6 dny

    E the hath in ellarum hithayathi vendi allahuvinod duagh cheyyuka

  • @faris4544
    @faris4544 Před 6 dny

    Allahuve e karrasserry mashing hiyhayath nalkename

  • @MuhammedMuhammed-gr4jd

    Hai

  • @esotericpilgrim548
    @esotericpilgrim548 Před 6 dny

    I learned two BIG lessons from this interview from Mr. M.N. Krasassery sir, Not to lie, always tell only truth,( like Abdulkadar jilany) & respect all ladies in life. May Allah bless you with good health & long life .

  • @jamaludheenvp9608
    @jamaludheenvp9608 Před 6 dny

    ദർസിൽ കിതാബ് ഓതിയിട്ടുണ്ടല്ലേ വെറുതെയല്ല

  • @manzoorahmed4563
    @manzoorahmed4563 Před 6 dny

  • @daqengineering3447
    @daqengineering3447 Před 6 dny

    താങ്കൾ മാതാപിതാക്കളെ സ്നേഹിക്കുക ജന്മനാടിനെ സ്നേഹിക്കുന്നു സമൂഹത്തെ സ്നേഹിക്കുന്നു ഇവിടുത്തെ മരങ്ങളെയും പച്ചിലകളും നദികളെയും പുഴകളെയും സ്നേഹിക്കുന്നു ഈ കാരുണ്യവും സ്നേഹവും ആർദ്രതയും നമ്മുടെ മനസ്സിലെ കിട്ടുന്ന നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന എല്ലാറ്റിലും ഉപരി നമ്മുടെ സൃഷ്ടിച്ച പരിപാലിക്കുന്നു ജഗന്നിയന്താവായ അല്ലാഹുവിൻറെ വിധിവിലക്കുകൾ അനുസരിച്ച് ജീവിക്കുകയും അവൻറെ പ്റിതിക്ക് പാർതി ഭഉ വൻ ആവുകയും ഹിദായത്ത് ലഭിക്കുകയും ഇമാൻ വിശ്വാസത്തോടുകൂടി മരണപ്പെടുകയും നിത്യ വിജയമായ സ്വർഗ്ഗം ലഭ്യമാക്കുവാനും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആ മീൻ

  • @user-my3wl1cp6w
    @user-my3wl1cp6w Před 7 dny

    الله ى.هدىك

  • @KRWD1722
    @KRWD1722 Před 7 dny

    സമസ്ഥക്കാരൻ്റെ മാലകളും കെട്ടുകഥകളും പക്ഷിപ്പാട്ടുകളും ഇദ്ദേഹത്തെ ഖുർആനും സുന്നത്തിൻനിന്നും അകറ്റി

  • @Iqbal321-ty9wo
    @Iqbal321-ty9wo Před 7 dny

    Ameen

  • @MuhammedMuneer-sz4wm

    പക്ഷെ അറബി മൂപ്പർക് അറീല

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn Před 7 dny

    ഓതിയതൊക്കെ വെറുതെ ആയലോ അള്ളാ ഈശ്വരാ.. ഭഗവതീ😂❤

  • @user-ix5dd4tq1t
    @user-ix5dd4tq1t Před 7 dny

    ഇയാൾ മോഡിയല്ല ശരിക്കും മൂഢനാണ് . അത്യാവശ്യം ഭേദപ്പെട്ട തരത്തിൽ ഇസ്ലാമികമായ അറിവും അതിൽ കൂടുതൽ മറ്റു അറിവുകളും ഉണ്ടായിട്ടും .. ചിന്താ ശക്തിയില്ലാതെ പോയി , ഇയാൾക്ക് മുന്നിൽ ഇനി വഴിയില്ല.

  • @adilym6255
    @adilym6255 Před 7 dny

    ഇതൊക്കെ തന്നെയാണ് നന്മ.. ഇനി വേറെ ഹിദയത്ത് എവിടെ കൊടുക്കാൻ.. അമ്മയെ സ്‌നേഹിക്കുന്നവൻ തന്നെ ഉത്തമൻ ❤️

  • @sahadsahad673
    @sahadsahad673 Před 8 dny

    അന്ന് ബാപ്പ കച്ചവടം ചെയ്തപ്പോൾ കുറെ ആളുകൾ ക്യാഷ് കൊടുക്കാതെ പോയി എന്ന് പറഞ്ഞു. എന്നിട്ടും ആ ആളുകൾക്കെതിരെ ചോദിക്കാത്ത ആ വാപ്പയുടെ മനസ്സ്...😊 അതിൻറെ പ്രതിഫലം തന്നെ ഇപ്പോഴും കബർ ജീവിതം സ്വർഗീയ മായിരിക്കും. അനുഭവിച്ചുകൊണ്ടിരിക്കുന്നു ഉണ്ടാവും.. അങ്ങനെ ആവട്ടെ മാഷാ അള്ളാ അത് കേട്ടപ്പോൾ തന്നെ ആ ഉപ്പയെ സ്നേഹിച്ചു പോയി❤❤❤

  • @SomethingFishie124
    @SomethingFishie124 Před 8 dny

    3:07 🛺

  • @thugeeshans
    @thugeeshans Před 8 dny

    നാൽപതു വട്ടം ജനാമ്പത്തുണ്ടായാരെ നാൽപതു വട്ടം കുളിചോവർ

  • @thugeeshans
    @thugeeshans Před 8 dny

    അബ്ദുൽ ബാസിത്

  • @iqkunju6223
    @iqkunju6223 Před 8 dny

    താങ്കളുടെ വിശ്വാസം കഠിനമാണ്. അല്ലാഹുവിൽ വിശ്വാസമുണ്ട് എന്നത് താങ്കൾ പറയാതെ പറയുന്നു.. സ്നേഹനിധിയായ ആ ഉമ്മയോട് ചേരാൻ, നിഷ്കളങ്കമായ ഈ സ്നേഹത്തിന്റെ ഉടമക്ക് കഴിയും.. കഴിയട്ടെ.. എന്ത് ധിക്കരത്തിലും നമ്മെ ശിക്ഷിക്കാത്ത, നമുക്ക് അവസരം തന്നും, അളവില്ലാത്ത കരുണ തന്നും ഉമ്മയക്കാൾ സ്നേഹിക്കുന്ന സൃഷ്ടവായ അല്ലാഹുവിനെ സ്മരിക്കാം.