സയ്യിദുൽ ഉലമക്ക് മുകളിലെ സമസ്തയോ അത് നമുക്ക് വേണ്ട

Sdílet
Vložit
  • čas přidán 6. 11. 2022
  • SAMASTHA

Komentáře • 212

  • @abdulazeezkakkadazeez5613

    നൻമ നിറഞ്ഞ, ഒരുമക്കു വേണ്ടിയുള്ള വാക്കുകൾക്ക് അഭിനന്ദനങ്ങൾ

  • @abdullapk671
    @abdullapk671 Před rokem +22

    നല്ല വാക്കുകൾ, ഐക്യത്തോടെ നീങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ,

  • @musthafabaqavi8361
    @musthafabaqavi8361 Před rokem +45

    ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ഓരോ അക്ഷരങ്ങൾക്കും അല്ലാഹു പ്രതിഫലം നൽകട്ടെ

    • @hamsathali1833
      @hamsathali1833 Před rokem

      Ameen....

    • @Salamsalam-pp2go
      @Salamsalam-pp2go Před rokem

      ആമീൻ

    • @ismayilismayil1824
      @ismayilismayil1824 Před rokem

      താങ്ങളുടെ സംസാരം ഉഷാർ
      ഒന്ന് മനസിലാക്കണം
      കണ്ണിയത്ത് ഉസ്താദ് പ്രസിഡന്റ് ആയിരിക്കെ സമസ്തക്ക് പ്രസിഡന്റായ ആൾ പേയ അവസ്ഥ എല്ലാവർക്കും അറിയാം
      ഇനി ശംസുൽ ഉലമ സെക്രട്ടറി ആയിരിക്കെ സെക്രട്ടറി ആയി എന്ന് മാത്രമല്ല ആ ഉസ്താദുമാരെ കേസിൽ കുടുക്കിയ ആൾ പോകുന്ന ദുരന്ത കാഴ്ച ലോകം കാണാനിരിക്കുന്നു
      എന്താ ആർക്കും അടുത്ത് ചെല്ലാൻ അനുമതി കൊടുക്കാത്തത്
      ഹദീസുകൾ പഠിക്കണം ഗുരുവിനെ നിന്ദിച്ചാൽ ഉണ്ടാകുന്ന അവസ്ഥ.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Před rokem

      @@ismayilismayil1824 ഉള്ളാളം തങ്ങളെ ആണോ ഉദ്ദേശിച്ചത് എന്തോ മനസ്സിലാക്കിയിട്ടാണ് താങ്കൾ പറയുന്നത് പോയ അവസ്ഥ കണ്ടോ അറിഞ്ഞോ എന്ന് താങ്കൾക്ക് എന്തറിയാം കുട്ടി ഹസ്സനെ പോലുള്ള ആരോ നുണ പറഞ്ഞിട്ട് താങ്കളെ പറ്റിച്ചിരിക്കുന്നു ആ തെറ്റിദ്ധാരണയുടെ പുറത്താക്കാം ഈ വിലയിരുത്തൽ
      അല്ലാഹു തന്ന ജീവൻ ബാക്കിയുണ്ടല്ലോ عزرائيل അലൈഹിസ്സലാം തേടി വരുന്നതിന് മുമ്പ് നല്ലപോലെ അന്വേഷിക്കുന്നത് നല്ലതായിരിക്കും ഇനി അതല്ല കണ്ട നിങ്ങൾ അവിടെ നിൽക്ക് കേട്ട ഞാൻ പറയട്ടെ എന്ന ബാവമാണെങ്കിൽ ആയിക്കോട്ടെ

  • @basheer9423
    @basheer9423 Před rokem +24

    അസ്സലാമുഅലൈക്കും നിങ്ങളുടെ പോലെ ഉള്ളവരെയാണ് സുന്നി സമൂഹത്തിന്ന് ആവശ്യം അള്ളാഹു ആക്കിബത്ത് നന്നായി മരിക്കാൻ നമുക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ ദുആ വസ്വിയതോടെ 🤲🤲

  • @majeedbaquavi4291
    @majeedbaquavi4291 Před rokem +16

    താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പരലോകത്തെക്കുറിച്ച് ചിന്തയുള്ള ആർക്കും ഈ വോയിസിൽ പാഠമുണ്ട്. ഇനിയും എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന ഇത്തരം വീഡിയോകൾ താങ്കളിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയോടെ..

  • @AbdulRazak-dy4il
    @AbdulRazak-dy4il Před rokem +1

    ماشاء الله
    ഈ ഉസ്താദിന്ന് നമുക്ക് എല്ലാ ആലിമിങള്കു അല്ലാഹു കൈ നൽകട്ടെ ആമീൻ

  • @childcreative8873
    @childcreative8873 Před rokem +8

    നല്ല സന്ദേശം, നന്മയുള്ള വാക്കുകൾ, പിൻപറ്റേണ്ടതും, ഉൾകൊള്ളേണ്ടതുമായ ഉപദേശങ്ങൾ .....

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Před rokem +31

    ആമീൻ താങ്കളുടേതു പോലുള്ള അഭിപ്രായങ്ങളും അത്തരം അഭിപ്രായങ്ങൾ ഉള്ള ചാനലുകമാണ് നമുക്കാവശ്യം.സുന്നി വിഭാഗങ്ങളിൽ അല്ലാഹു ഐക്യം നിലനിർത്തി തരട്ടെ

    • @TheBeeran1
      @TheBeeran1 Před rokem

      آمين

    • @abdulkaderc2286
      @abdulkaderc2286 Před rokem

      കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും രണ്ടു മുന്നണിയിൽ നില നിൽക്കുന്നെടത്തോളം കാലം സുന്നി ഐക്യം പ്രതീക്ഷിക്കണ്ട

    • @zainuktd9264
      @zainuktd9264 Před rokem

      Aameen

  • @nofalp1427
    @nofalp1427 Před rokem +3

    എല്ലാ വിഭാഗത്തിൽ ഉള്ള മുസ്‌ലിംങ്ങളും ആദരിക്കുന്ന ഒരു നേതാവ് ആണ് ജിഫ്രി തങ്ങൾ ഉപാപ...
    🥰🥰🥰🥰🥰🥰🥰🥰🥰🥰
    തങ്ങളുടെ നിലപാട് ആണ് ശരി...
    ദീനിന്റെ വഴി 👌👌👌👌👌

  • @malayali208
    @malayali208 Před rokem +19

    തഹജ്ജുദ് , ദറസ് തുടങ്ങി സകല നന്മകളും വീഴ്ചയില്ലാതെ അനുഷ്ടിക്കുകയും സ്റ്റേജിൽ കയറിയാൽ അതിന്റെ പ്രതിഫലമെല്ലാം കാന്തപുരത്തിന് സംഭാവന ചെയ്യുകയും ചെയ്യുന്ന താടിയും തലപ്പാവുമുള്ള പണ്ഡിത കേസരികളുള്ള നാടാണ് നമ്മുടെ കേരളം.
    കാന്തപുരത്തിന്റെ തെറ്റുകുറ്റങ്ങൾ ഏറ്റെടുക്കുകയും കഷ്ടപ്പെട്ടുണ്ടാക്കുന്ന നന്മകൾ കാന്തപുരത്തിന് നൽകുകയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകൾ.
    കാന്തപുരത്തപോലെ ഭാഗ്യവാനായ ഒരു വ്യക്തി വേറെയുണ്ടോ ?💪🏻

    • @thoufeekadp
      @thoufeekadp Před rokem +1

      ആരാണ് തഹജ്ജുദ് നിസ്കരിക്കുന്ന ആൾ ആരാണ് ദർസ് നടത്തുന്ന അങ്ങനെയുള്ള ഒരാൾ ഒരു പണ്ഡിതൻ ആണെങ്കിൽ മറ്റൊരു പണ്ഡിതനെ കുറ്റം പറയില്ല തീർച്ചയായും

  • @Happy-kr7yn
    @Happy-kr7yn Před rokem +9

    يارب طول عمر شيخنا سلطان العلماء الشيخ أبو بكر احمد مفتى الديار الهندية مع الصحة والعافية والسلامة يارب العالمين بجاه سيد المرسلين

  • @ummarpc7966
    @ummarpc7966 Před rokem +19

    ഇത്തരം നല്ല മനസ്സുള്ളവരെയാണ് സമൂഹത്തിന്ന് ആവശ്യം. സുന്നികൾ വെറുതേ എന്തിന്ന് പരസ്പരം തെറി പറയണം. സുന്നി ഐക്യം നടക്കട്ടെ.

  • @adl131
    @adl131 Před rokem +11

    കാന്തപുരം ഉസ്താദിനെതിരെ ഒരു ദാരിമി നടത്തിയ പ്രഭാഷണം സ്വന്തം സംഘടന പ്രവർത്തകർക്കിടയിൽ വലിയ ഭിന്നത ശ്രദ്ധിക്കുന്നുണ്ട്.
    ഈ വീഡിയോ വളരെ ശ്രദ്ധേയമാണ്. ചിന്തിക്കുന്നവർ ഉൾക്കൊള്ളുക.

  • @SinuMedia
    @SinuMedia Před rokem +9

    സുന്നി ഐക്യം പൂവണിയാൻ നമ്മുക്ക് ഒരു റബ്ബിനോട് തേടാം 🤲🏻

    • @kaleelkallu6601
      @kaleelkallu6601 Před rokem

      Oru rabb alla ...rabbinod ennu edit cheyyanam...illengil vaak maari pogum

  • @muhammedbasheer8048
    @muhammedbasheer8048 Před rokem +1

    നന്ദി, ഉസ്താദ്...

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 Před rokem +4

    ആമീൻ
    അഭിനന്ദനങ്ങൻ
    നമ്മുടെ മനസ്സ്ഇതു പോലെയാക്കി തരട്ടെ ആമീൻ

  • @ummerp266
    @ummerp266 Před rokem +6

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @nm-it3bi
    @nm-it3bi Před rokem +6

    കുട്ടി ഹസ്സൻ ദാരിമി,അദൃശേരി പോലുള്ളവർ സമസ്തയുടെ തലപ്പത്തു ഉണ്ടാകുന്ന കാലത്തോളം ഉമ്മത്തിന്റെ കാര്യം കഷ്ട്ടം തന്നെ ആണ് 😥

    • @rashidkkd7855
      @rashidkkd7855 Před rokem

      സമസ്തയുടെ തലപ്പത്ത് ഈ രണ്ടു പേരും ഇപ്പോൾ ഇല്ല.. കേന്ദ്ര മുശാവറ മെമ്പറും അല്ല ഇരുവരും..

  • @musafir1139
    @musafir1139 Před rokem +7

    അള്ളാഹു AP ഉസ്താദിനു പൂർണ്ണ ഷിഫാ നൽകട്ടെ,, സയ്യിദുൽ ഉലമ തന്നെ യാണ് എന്റെ വഴികാട്ടി,, ഞാൻ fb തന്നെ ഒഴിവാക്കാൻ കാരണം അതിലെ വിഭാഗങ്ങൾ തമ്മിലുള്ള തല്ല് ആണ്,, അന്ന് എന്റെ ഭാഗം മാത്രമാണ് ശരി എന്ന് സ്ഥാപിക്കാൻ പലരും എഴുതേണ്ടി വന്നതിൽ വല്ലാതെ ഖേദിക്കുന്നു,,, ഇപ്പൊ നല്ല റാഹത്തുണ്ട് കൊല്ലങ്ങളായി,, അത് കൊണ്ട് ആദ്യം നാം ചെയ്യേണ്ടത് ആ മാരണം ഒഴിവാക്കുക എന്നത് തന്നെയാണ് നന്മയിലേറെ നമ്മെ തിന്മയിലേക്കാണ് അത് എത്തിക്കുന്നത്,, പരീക്ഷിച്ചു നോക്കു നിങ്ങൾ,, മനസ് നന്മകൾ എല്ലാം നന്മ യായും തിന്മകൾ എല്ലാം തിന്മ യായും പാകപ്പെടുന്നത് കാണാം, എന്റേത് നിന്റേത് എന്ന വയ്‌തയാസമില്ലാതെ

    • @mbkkl0295
      @mbkkl0295 Před rokem

      താങ്കൾ പറഞ്ഞത് 100% ശരിയാണ്. ഞാനും ഇടയ്ക്ക് എഫ് ബി ഒഴിവാക്കിയിരുന്നു.ഇപ്പോൾ പക്ഷേ വീണ്ടും ഉപയോഗിക്കുന്നു. ഇൻഷാ അള്ളാഹ് പൂർണ്ണമായും ഞാൻ അതു ഒഴിവാക്കും. അല്ലാഹുതആല തൗഫീഖ് നൽകട്ടെ

  • @abdullamprabdullampr2012

    Ameen 🤲🌹 AP Usthathiñ aafyathulla deerggayussundavatte Rahathilakkatte 🤲 ameen

  • @Faisalvkd99
    @Faisalvkd99 Před rokem +4

    മാഷാ അല്ലാഹ്

  • @pooncholamuhammadali
    @pooncholamuhammadali Před rokem

    വളരെ നല്ല നിരീക്ഷണങ്ങൾ...
    അല്ലാഹു ബറകത് നൽകട്ടെ

  • @shadhadv5620
    @shadhadv5620 Před rokem +9

    സുന്നികളെ ഐ ക്യ ത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @mahmoodkalai9024
    @mahmoodkalai9024 Před rokem +1

    സമസ്തയുടെ മുകളിൽ ആരും ഇല്ല

  • @AMKMEDIA
    @AMKMEDIA Před rokem +1

    ആമീൻ 🤲

  • @suhailsahal8711
    @suhailsahal8711 Před rokem +4

    നല്ല ഒരു പ്രഭാഷണം

  • @malitkmohammed
    @malitkmohammed Před rokem +4

    ആമീൻ ആമീൻ

  • @asoomdayatok8723
    @asoomdayatok8723 Před rokem +1

    masha allah.
    alhamdu lillah.
    barakallah.

  • @channelinternational7365

    താങ്കളെ പോലെ പോസിറ്റീവ് ആയി കാര്യങ്ങൾ പറയുന്നവർ ഇനിയും കൂടുതൽ പേർ വരേടതുണ്ട്. എന്തുകൊണ്ട് അങ്ങിനെ വരുന്നില്ല എന്നു ഞാൻ പല പ്രാവശ്യവും ചിന്തിക്കാറുണ്ട്. നിലവിലെ ഭൂരിഭാഗം നെഗറ്റീവ് റൂട്ടിൽ ഓടുന്നുണ്ടോ എന്നൊരു സംശയം.
    താങ്കളെ പോലെ സമാന ചിന്താഗതിക്കാരയവരുടെ ഒരു കൂട്ടായ്മ ജനങ്ങൾ കാലങ്ങളായി പ്രധീക്ഷിച്ചിരിക്കുന്നു
    ഇനിയും നിങ്ങൾ ഉറങ്ങിയാൽ സമൂഹത്തിനു വലിയ നഷ്ടമുണ്ടാക്കും സമസ്ത്തക്കു വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. Allahu തൗഫീഖ് നൽകട്ടെ.

  • @abdulkhaderomy8407
    @abdulkhaderomy8407 Před rokem +11

    കുട്ട്യസ്സൻ ദാരിമി ഇത് ഒന്ന് കേട്ടിരുന്നുവെങ്കിൽ

    • @muhammadsaquafi6503
      @muhammadsaquafi6503 Před rokem +1

      കുട്ടി ഹസനെ അയാളുടെ വഴിക്ക് വിടുക അയാളെ ദാരിമി എന്ന് വിളിക്കുന്നത് നന്ദി കോളേജിന് തന്നെ അപമാനമാണ്

  • @RABBANI.KADMAT
    @RABBANI.KADMAT Před rokem +1

    വളരെ ഇഷ്ടപെട്ടു

  • @angelramees5685
    @angelramees5685 Před rokem +2

    💯 സുന്നി ഐക്യം ആഗ്രഹിക്കുന്നു.
    പക്ഷെ അതിന് ചിലരെ മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @mahmoodkalai9024
    @mahmoodkalai9024 Před rokem +1

    കാന്തപുരത്തിന്ന് ഒരു ബഹുമാനവും ഇല്ല

  • @mnr4043
    @mnr4043 Před rokem +2

    آمين

  • @abdulmajeedmukkil9337

    Aameen

  • @savadsaqafi3333
    @savadsaqafi3333 Před rokem +2

    Alhamdulillah

  • @vava-habeevlog9835
    @vava-habeevlog9835 Před rokem +3

    മാശാ അല്ലാഹ്

  • @TheBeeran1
    @TheBeeran1 Před rokem +3

    آمين يارب العالمين

  • @ayyoobkalathingal7475
    @ayyoobkalathingal7475 Před rokem +18

    Ap വിഭാഗത്തിന് അങ്ങനെ Ek വിഭാഗത്തിനെ എതിർക്കുന്ന ഒരു അജണ്ടയുണ്ടോ ദാരി മീ
    ഇന്ന് കുട്ടി ഹസ്സൻ പറഞ്ഞത് കേട്ടിട്ടുണ്ടോ അതിനെ കുറിച്ചും നിങ്ങൾ ഒരു വീഡിയോ ചെയ്യണം
    പിന്നെ നിങ്ങളുടെ ഐക്യ ആഗ്രഹം ആത്മാർത്തമാണങ്കിൽ Ap വിഭാഗം ത്തിലെ ഒരു നേതാവിനോടുള്ള ഒരു അഭിമുഖം കൂടെ പ്രതീക്ഷിച്ചോട്ടെ

    • @najunajeeb4423
      @najunajeeb4423 Před rokem

      പത്തപ്പിരിയo സഖാഫി യെ അറിയുമോ
      വടശേരിയെ അറിയുമോ
      ആരൊക്കെയാണ് സുന്നികൾക്ക് ഇടയിൽ ഇത്രയും ഭിന്നത ഉണ്ടാക്കിയത്

    • @ayyoobkalathingal7475
      @ayyoobkalathingal7475 Před rokem

      @@najunajeeb4423 ദാരിമി യോടാണ്

  • @mbkkl0295
    @mbkkl0295 Před rokem +1

    നല്ല സന്ദേശം. അല്ലാഹുതആല സുന്നി ഐക്യം എളുപ്പത്തിൽ ആകട്ടെ

  • @muhammedaslamv1793
    @muhammedaslamv1793 Před rokem

    Ameen

  • @kunhippamkunchippa848
    @kunhippamkunchippa848 Před rokem +3

    ആമീൻ 🤲🤲🤲

  • @shaikunacmalmadad4569
    @shaikunacmalmadad4569 Před rokem +9

    ആമീൻ യാറബ്ബൽ...

  • @muhammadmuhsinap6299
    @muhammadmuhsinap6299 Před rokem +1

    കുട്ടി ഹസ്സൻ ദാരിമി ഉസ്താദ് ap ഉസ്താദിനെ കുറിച് പറഞ്ഞത് കേട്ടപ്പോൾ ട്ടെന്ഷനായി 🥺...

  • @imamibadrubadru1795
    @imamibadrubadru1795 Před rokem +4

    Masha allah... Nalla arthamulla vaakugal...
    Allah... AP USTHAD ini dheergaayusum aafiyathum nalgane allah...

  • @agfmelmuri2733
    @agfmelmuri2733 Před rokem

    بارك الله لكم وجمعيتكم ونرجوا منا ومنكم رسالة بمثل هذا وفقنا الله لنا ولجمعيتنا الخيرات. آمين يارب العالمين

  • @muneersaqafikarakunnu3405

    ബഷീർ ഫൈസി ദേശമംഗലം എ പി ഉസ്താദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ തഅ സിയ്യത്തിന്ന് വന്നത് വിമർശിച്ചിരുന്നു.

  • @asoomdayatok8723
    @asoomdayatok8723 Před rokem

    ameen aameen ameen ya rabbel aalameen.

  • @abdukt648
    @abdukt648 Před rokem

    ഇസ്ലാം അനുശാസിക്കുന്ന , സ്നേഹം, സാഹോദര്യം, നൻമകൾ, ഇവയൊക്കെ സമസ്ത നേതാക്കളിലൂടെ കാണാൻ കഴിയുന്ന ഒരു നല്ല കാലത്തിനായി എത്ര കാലം വരെ കാത്തിരിക്കേണ്ടി വരും

  • @hyderalilatheefilatheefi8883

    ജിഫ്രി തങ്ങൾ റബ്ബേ നീക്കാക്കണെ

  • @farookariyoli4259
    @farookariyoli4259 Před rokem +1

    നല്ല വാക്കുകൾ

  • @sahadsahad1248
    @sahadsahad1248 Před rokem

    ഈ നവാസ്ക നല്ല വ്യക്തിയാണ് ഞാൻ തിരുവനന്തപുരം പോകുന്ന ടൈം ട്രെയിനിൽ നിന്നും പരിചയപെട്ടിരുന്നു

  • @sulaikhasulu2362
    @sulaikhasulu2362 Před rokem +2

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @nishaadnaseem86
    @nishaadnaseem86 Před rokem +1

    Masha allah

  • @MKM-MEDIA
    @MKM-MEDIA Před rokem +1

    Good message 💕

  • @basheerbasheer2007
    @basheerbasheer2007 Před rokem +4

    🌹🌹🌹🌹🌹

  • @majeedpallath7710
    @majeedpallath7710 Před rokem

    ആമീൻ

  • @AbdulRazak-dy4il
    @AbdulRazak-dy4il Před rokem

    *ما شاء الله*
    *ಈ ಉಸ್ತಾದರಿಗೂ ನಮಗೂ ಸರ್ವ ಆಲಿಂಗಳಿಗೂ ಖೈರ್ ನೀಡಲಿ ಆಮೀನ್*

  • @arnveettil
    @arnveettil Před rokem

    നവാസ് ഉസ്താദിൻ്റെ ഈഅഭിപ്രായമാണ് ശരി ഈ പ്രസംഗം നടന്നത് കുട്ടിഹസൻ ദാരിമി ഉസ്താദ് രണ്ട് സ്ഥലത്തു വെച്ചു അദ്ദേഹത്തിൻ്റെ പ്രസംഗത്തിനിടയിൽനടത്തിയപരാമർശങ്ങൾക്ക് മുമ്പാണോ? ശേഷമാണോ എന്ന ഒരു ശംസയം എനിക്കുണ്ട്.

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg Před rokem

    👍👍👌👌Nalla usthad

  • @ayyoobkalathingal7475
    @ayyoobkalathingal7475 Před rokem +4

    ദാരി മീ ഉസ്താനെ ഇത് വരെയുള്ള നിങ്ങളുടെ പരിശ്രമത്തിൽ ഏഏത് വിഭാഗമാണ് ഐക്യത്തിന് തടസ്സം നിൽക്കുന്നത് നിങ്ങൾ മനസ്സിലാക്കിയ സത്യം ആത്മാർത്ഥമായി തുറന്നു പറയുമോ

  • @hamzabekur3277
    @hamzabekur3277 Před rokem

    താങ്ങളുടെ നിലപാടുകൾക്ക് ഒരു ബിഗ് സല്യൂട്ട്. പക്ഷെ കുട്ടി ഹസൻ ദാരിമിയെ പ്പോലെയുള്ളവരെ ഓർക്കുമ്പോഴാണ് സംഘടഠ തോന്നുന്നത്.

  • @Pirana-1
    @Pirana-1 Před rokem

    നമസ്തെ

  • @kunheedubava6222
    @kunheedubava6222 Před rokem +3

    സ്വന്തം ആയുസ്സിൽ നിന്ന് അൽപം കുറച്ച് കൊണ്ടെങ്കിലും കാന്തപുരം ഉസ്താദിന് ദീർഘായുസ്സ് നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന എത്ര എത്ര മിത്രങ്ങളാണ് അദ്ദേഹത്തിനുള്ളത്
    എന്നാൽ ശ്ത്രുക്കൾ പറയുന്ന ഗീബത്ത് മുഖേന കിട്ടുന്ന പ്രതിഫലം തന്നെ അദ്ദേഹത്തിന്റെ ആഖിറത്തിലെ ദറജ വർധിക്കാൻ ധാരാളമുണ്ടാവും
    അന്ത്യനാളിലെ ഏറ്റവും സങ്കടകരമായ കാര്യമെന്താണെന്നറിയാമോ ?
    നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായ മാതാപിതാക്കളേയോ മക്കളെയൊ പോലും നിങ്ങളുടെ നന്മകൾ പകുത്ത് നൽക്കി സഹായിക്കാനാവില്ല എന്നതാണ്
    പകരം നിങ്ങൾ ഏറ്റവും വെറുത്തിരുന്ന, പരദൂഷണം പറഞ്ഞിരുന്ന ആളുകൾക്ക് നിങ്ങളുടെ നന്മകൾ കൊടുക്കാൻ നിർബന്ധിതരാവും
    അതുകൊണ്ടാണ് അന്ത്യനാളിന് يوم التغابن (അമളിയുടെ ദിനം) എന്നു പേർ വെക്കപ്പെട്ടത്
    ഇത്തരം ഹതഭാഗ്യരായ ശതുക്കൾ പറയുന്ന ഗീബത്ത് മുഖേന എത്ര എത്ര പ്രതിഫലമാണ് കാന്തപുരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്, അദ്ദേഹം എത്ര ഭാഗ്യവാൻ !!!

  • @younuyounus4740
    @younuyounus4740 Před rokem +1

    👌👌👌🌹🌹🌹

  • @ibnuahsaninalakath5219
    @ibnuahsaninalakath5219 Před rokem +1

    👍👍🌹

  • @nm-it3bi
    @nm-it3bi Před rokem +1

    💚💚💚💚💚

  • @maharoofali6953
    @maharoofali6953 Před rokem +1

    ❤👍

  • @MKM-MEDIA
    @MKM-MEDIA Před rokem +1

    ശംസുൽ ഉലമക്ക് ശേഷം ജിഫ്രി തങ്ങൾ എന്നത് ഇഷ്ടായി.... അതെ, മാക്സിമം സുന്നത് ജമാഅതിനെ അയിശ്വര്യത്തിലാക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നു.... അവരെ കുറ്റം പറഞ്ഞു 🥺ഷൈഖുനാനെ കുറ്റം പറയുന്നത് ഹസദ്‌ ഉള്ളിൽ നിറഞ്ഞോണ്ടാ....

  • @jinshadvlogs3665
    @jinshadvlogs3665 Před rokem +1

    പാണക്കാട് കുടുംബം അവർ പറഞ്ഞു സമസ്ത ആവാൻ അവർ എവിടെയാണോ അവിടെ ഞാനും എന്റെ കൂട്ട് കാരും ഉണ്ട്

  • @abdulrahmanvaabdalrahmanva2748

    ഇപ്പോൾ പുതുതായി വന്ന ഐക്യ ചിന്തക്ക് കാരണം...?
    ഇവിടെ എന്താണ് സംഭവിച്ചത് ..?
    ഇറങ്ങിപ്പോയവരല്ലെ തിരിച്ച് വരേണ്ടത് ...? തറവാട്ടിലുള്ളവരൊക്കെച്ചേർന്ന്
    പിണങ്ങിപ്പോയവനോട് ഐക്യം ആവശ്യപ്പെട്ട് അങ്ങോട്ട് ചെന്ന് ചേരുകയാണോ വേണ്ടത്.
    CPM എന്ന നിരീശ്വര പ്രസ്ഥാനത്തെ മുസ്ലീം സാമുഹ്യ മനസ്സിലേക്ക് കടത്തിവിട്ടതിന്റെ കുത്തകാവകാശം പേറുന്നവർക്ക്
    അവരിൽ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളും
    ആദരവുകളും മറു വിഭാഗത്തിനും
    കൂടി ലഭിക്കുമ്പോൾ ഈ വിഭാഗവും
    സംതൃപ്തരാവും എന്നതിൽക്കവിഞ്ഞ് ഇപ്പോഴത്തെ
    ഈ ഐക്യാഹ്വാനത്തിന് പ്രത്യേകമായ മറ്റു ദ്ദേശങ്ങൾ ഉണ്ടെന്ന് തോനുന്നില്ല.
    മതമൂല്യങ്ങളെ തകർക്കുന്ന പാഠ പദ്ധതിയുടെ പരിഷ്ക്കാരങ്ങളെയോ നൂറ്ക്കണക്കിന് വഖഫ് ഭൂമികൾ
    പതിച്ച് കൊടുക്കാൻ നികുതിയാക്കാനുള്ള അനുമതിയേയോ ക.. മ... യെന്ന് മിണ്ടാതിരിക്കുന്നതിന്റെ ഗുട്ടൻസ്
    ആർക്കാണറിയാത്തത് .
    പണ്ഡിത ശ്രേഷ്ടരും സൂഫി വര്യന്മാരും ത്യാഗത്തിന്റെ തീച്ചുളയിലൂടെ കെട്ടിപ്പടുത്തൊരു
    പ്രസ്ഥാനത്തിന്റെ അമരത്ത് അപക്വവും അനർഹരുമായവരെ പ്രതിഷ്ഠിച്ച്ആന കയറിയ കരിമ്പിൻ തോട്ടം പോലെയാക്കിയതിൽ ആർക്കാണ് ഉത്തരവാദിത്വം -
    അസൂയ അടിസ്ഥാനമായാൽ പിന്നെ ജീർണ്ണത വിരുന്ന് വന്നിരിക്കും.

  • @abdulrasheed6392
    @abdulrasheed6392 Před rokem +1

    👍🌹👌❤🤲🤲🤲🌹

  • @majeedp.k.8605
    @majeedp.k.8605 Před rokem

    Good

  • @Alictm
    @Alictm Před rokem

    പ്രതികരിക്കണം ഉസ്താദേ.....
    എല്ലാവർക്കും ഒരേ സംഘടനയിൽ പ്രവർത്തിക്കാൻ കഴിയില്ല'
    വിഷം ചീറ്റുന്ന പ്രഭാഷകർ ഏത് ഗ്രൂപ്പിലായാലും അവർക്ക് മൈക്കും സ്റ്റേജും കൊടുക്കാതിരിക്കാൻ ദീനും ആഖിറ ചിന്തയുമുള്ള പണ്ഡിത നേതൃത്വം ഇടപെടണം.
    ഇത്തരം പ്രസംഗങ്ങൾദീനിനെ കുറിച്ചും ഉസ്താദുമാരെ കുറിച്ചുമുള്ള മോശപ്പെട്ട ധാരണകൾ യുവതലുറക്ക് ഉണ്ടാക്കും.അവര് മതവും ദീനും ഒക്കെ ഉപേക്ഷിച്ച് എക്സായി മാറും.
    മതവും ദീനും ആഖിറവും പോയിട്ട് മനുഷ്യത്വം ഉള്ളവർ പറയാൻ മടിക്കുന്ന വാക്കുകൾ.....
    തെറ്റ് തെറ്റായി തിരിച്ചറിഞ്ഞ് സംഘടനാ ഭേദമില്ലാതെ പ്രതികരിക്കാൻ നവാസ് ഉസ്താദിനെ നാഥൻ അനുഗ്രഹിക്കട്ടെ.... ആമീൻ
    '
    ,'

  • @abdulgafoorchaliyathodi7802

    Aameeeen

  • @AbdulAzeez-fo6yz
    @AbdulAzeez-fo6yz Před rokem

    👍👍

  • @asoomdayatok8723
    @asoomdayatok8723 Před rokem

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @abdusalam9123
    @abdusalam9123 Před rokem

    ശൈഖ് മടവൂർ ഇതൊന്നും കാണുന്നില്ലേ?

  • @hassainarhassainar7060

    അതെ കുട്ടി മൗലവി യുടെ ഹൃദയ ത്തിന്റെ വികലാംഗത വാക്കിലും ശരീരത്തിന്റെ വികലാംഗത കാലി ലും കാണാം

  • @sakalakalavi5906
    @sakalakalavi5906 Před rokem +1

    സയ്യിദുല് ഉലമ ആ പരിപാടിയില അധ്യക്ഷനോ മറ്റോ ആണ്. ആ സ്ഥാപനത്തിന്റെ പ്രിന്സ് സയ്യിദുല് ഉലമയാണ്......

  • @abdulkadar4898
    @abdulkadar4898 Před rokem +1

    നിങ്ങളെ പോലുള്ള പ്രവർത്തകരെയാണ് എല്ലാ പാർടികളിലും വേണ്ടത്
    വെറുപ്പ് ഉത്പതിപ്പിക്കുന്നവരെ എല്ലാവരും മാറ്റി നിറുത്തണം

  • @amidalivk
    @amidalivk Před rokem +2

    Thangal oru manushyanaanu

  • @hassainarhassainar7060

    അതെ സയ്യിദുൽ ഉലമയിൽ നിന്നാണ് ദീൻ പിടിക്കേണ്ടത് കുട്ടി മൗലവി അയാളുടെ ഹൃദയത്തിന്റെ വികലാംഗത യാണ് പറയുന്നത്

  • @hussainperigavu1343
    @hussainperigavu1343 Před rokem

    Sayyidul ulamayudey koodeyullavar bagyavanmar avarey avaganichavurey karyam soha:

  • @pkhafsa9633
    @pkhafsa9633 Před rokem +1

    ഒരു മുസ്ലിമിന് മറ്റൊരു മുസ്ലീമിന്റെ മേലുള്ള കടമകളിൽ ഒന്നാമത്തെത് പരസ്പരം സലാം പറയലാണെന്ന് പഠിപ്പിച്ച ഇസ്‌ലാം അംഗീകരിച്ച ഒരു വിഭാഗം ചില മുസ്ലിം കളോട് സലാം പറയുന്നതിനെയും മരണ വീട്ടിൽ പോകുന്നതിനെയും വിലക്കുന്നു.. ആ വിഭാഗം ഐക്യത്തിന് വേണ്ടി ഉപദേശിക്കുന്നത് ശരിയാണോ?

  • @mmuneer334
    @mmuneer334 Před rokem

    ചില ദർസുകളിൽ കുട്ടികൾക്ക് ഇബ്‌ലീസിനെ മനസ്സിലാക്കിക്കൊടുക്കുന്നത് ap ഉസ്താദിന്റെ ഫോട്ടോ കാണിച്ചാണ്. അവിടെ പഠിക്കാൻ പോയ ഒരു കുട്ടി എന്റെ വീട്ടിലെ സിറാജ് പത്രത്തിൽ ഉസ്താദിന്റെ ഫോട്ടോ കണ്ടപ്പോൾ ഇത് ശൈത്താൻ ആണെന്ന് ഞങ്ങളുട ഉസ്താദ് പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞത് ഞാൻ ഓർക്കുന്നു....

  • @jafarjafar6910
    @jafarjafar6910 Před rokem

    Sk ക്കാരുടെ കൂട്ടത്തിൽ ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടോ

  • @abdulrasheedgk4017
    @abdulrasheedgk4017 Před rokem +1

    അല്ല ഉസ്താദേ ഒരാളും ഒരാളെ കുറ്റം പറയാൻ ആരെ യോഗ്യനല്ല
    പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഫോട്ടോ തലകീയായി അച്ചടിച്ചതും
    ഉമറിലെ ശിഹാബ് തങ്ങളുടെ തലപിണർത്തി അച്ചടിച്ചതും ഷംസുൽ ഉലമാക്കും കണ്ണിയത്ത് ഉസ്താദിനെതിരെ കേസ് കൊടുത്തതും കാളമ്പാടി ഉസ്താദിനെയും ചെറുശ്ശേരി ഉസ്താദിനെയും അതുപോലെ സമസ്തയുടെ ഉന്നത പണ്ഡിതന്മാരെ അവഹേളിക്കുകയും ചെയ്ത ഒരു സമൂഹം നാട്ടിൽ ഉണ്ടല്ലോ. എന്താ നിങ്ങൾ അതിനെ കുറിച്ച് പറയാത്തത്. ❓️ നമ്മൾ അവരെ പോലെ ആവണം എന്നല്ല അവർ ചെയ്ത തെറ്റ് തിരുത്താൻ അവർ തയ്യാറായിട്ടും ഇല്ല. അവർ ചെയ്തത് തെറ്റല്ലേ

  • @shameerpoochal7918
    @shameerpoochal7918 Před rokem +1

    👍

  • @mahmoodkalai9024
    @mahmoodkalai9024 Před rokem +1

    നിങ്ങളുടെ മോട്ടിവേഷൻ കാന്തമതക്കാർക്ക് ആൾക്കാരെ ഉണ്ടാക്കിക്കൊടുക്കുന്ന മോട്ടിവേഷനാണ് എന്റെ നാട്ടിൽ സമസ്തയെ സ്നേഹിക്കുന്ന സുന്നികൾ പെണ്മക്കളെ കെട്ടിച് കൊടുക്കുമ്പോൾ പോലും ശ്രദ്ദിക്കും കാന്തമതക്കാർക്ക് കെട്ടിച് കൊടുക്കാറില്ല

  • @arahmanarahman1097
    @arahmanarahman1097 Před rokem

    Aikyam poovaniyatte

  • @fizafezin7506
    @fizafezin7506 Před rokem

    ഐക്യം അനിവാര്യമാണ്..
    രാഷ്ട്രീയ താളര്യങ്ങൾക്ക് കൂട്ട് നിൽക്കുന്നവർ റബ്ബിനോട് മറുപടി പറയേണ്ടി വരും.
    അത് എത്ര വലിയ പണ്ഡിതനായാലും അവർക്ക് നാശം വരാതിരിക്കില്ല.
    ദീനിനോട് കൂറുള്ളവർ സമസ്തയിൽ ഐക്യം സാധ്യമാക്കുക തന്നെ ചെയ്യും.

  • @kareemkareem4755
    @kareemkareem4755 Před rokem

    ഇത്തിക്കണ്ണികളായ ദാരിമി യെപ്പോലുള്ളവൻ വഹാബികളെ ക്കാളും തരംതാഴ്ന്ന് പൊതു സ്റ്റേജിൽ കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ ദീൻ പടിച്ച ഒരുത്തനും സമസ്ഥയിൽ തിരുത്താൻ ഉണ്ടായില്ലല്ലോ എന്നതാണ് അതിലേറെ ഈ സമൂഹം നോക്കിക്കാണുന്നത്

  • @muhammadk1840
    @muhammadk1840 Před rokem +2

    കുട്ടി ഹസ്സൻ ദാരിമിയുടെ പ്രസംഗത്തോട് യോജിപ്പില്ല
    അത് പോലെ തന്നെ
    വടശ്ശേരി ഹസ്സൻ മുസ്ല്യാർ , പത്തപ്പിരിയം റഷീദ് സഖാഫി, വഹാബ് സഖാഫി മമ്പാട് ഇവരോക്കെ ഇതിലും മോശമായി എത്രയോ തവണ പ്രസംഗിച്ചിറ്റുണ്ട് മഹാനായ
    കാളമ്പാടി ഉസ്താദ് സമസ്തയുടെ പ്രസിഡന്റ് ആയപ്പോൾ മൂരി കമ്പനിക്ക് കാള പ്രസിഡന്റ് നല്ല യോജിപ്പുള്ള തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് വടശേരി പ്രസംഗിച്ചപ്പോൾ സ്‌റ്റേജിൽ നിന്നും സദസ്സിൽ നിന്നും അല്ലാഹു അക്ബർ എന്ന തക്ബീർ മുഴക്കുകയാണുണ്ടായത്
    കുട്ടി ഹസ്സൻ ദാരിമിയുടെ പ്രസംഗം മാത്രം വിമർശിക്കുന്നവരോട് മാത്രം

  • @sahlaksahla3520
    @sahlaksahla3520 Před rokem

    Alikutty pilarpikan ulla darimiya

  • @yusufmuhammad2656
    @yusufmuhammad2656 Před rokem +1

    തലേക്കെട്ട് കെട്ടിയ കുട്ടി ഹസ്സൻ ഇത് കേട്ടാൽ നന്നായിരുന്നു...

  • @muhammedriyas8299
    @muhammedriyas8299 Před rokem

    പള്ളികളിൽ വെട്ടും കുത്തും നടത്തി മദ്രസക്ക് നടുവിൽ ചുമരും കെട്ടി ഇപ്പോൾ എല്ലാം കൈവിട്ടപ്പോൾ പിടിച്ചുനിൽക്കാൻ വേണ്ടി സമസ്തയെയും സൈദുൽ ഉലമയെയും വെള്ളപൂശാൻ ഇറങ്ങിയിരിക്കുന്നു

  • @hyderalilatheefilatheefi8883

    എന്റെ മുത്ത് ജിഫ്രി തങ്ങൾ

  • @mahmoodkalai9024
    @mahmoodkalai9024 Před rokem

    ഈ ദാരിമി കാന്ത മതത്തെ ന്യായീകരിക്കുകയാണ്

  • @nusrathk8614
    @nusrathk8614 Před rokem

    Sayyidul ഉലമയും ap യും
    Bayi baayi ആണല്ലോ