മുനവ്വറലി തങ്ങളുടെ കാന്തപുരം സന്ദർശനം

Sdílet
Vložit
  • čas přidán 22. 12. 2022

Komentáře • 84

  • @ashrafpulikkal6508
    @ashrafpulikkal6508 Před rokem +11

    രാഷ്ട്രീയം അതിൻ്റെ വഴിക്ക് പോവട്ടെ സുന്നി ഐക്യം സാധ്യമാവട്ടെ

  • @nvmohammedali6957
    @nvmohammedali6957 Před rokem +11

    സയ്യിദൻ മാർ ആരായാലും നാം ആദരിക്കണം.

  • @ummerpc6425
    @ummerpc6425 Před rokem +17

    സുന്നികൾ ഇനിയും ഭിന്നിച്ച് നിൽക്കുന്നതിൽ ഒരർഥവുമില്ല. സുന്നത്ത് ജമാഅത്തിന്റെ ആലിമീങ്ങളെ ഒരുമിച്ച് ഒരേ സ്റ്റേജിൽ കാണാൻ നാഥൻ തൗഫീഖ് നൽകട്ടെ .

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Před rokem +9

    അൽഹംദുലില്ലാഹ്, യോജിക്കട്ടെ. സത്യം

  • @aboobackereksa6667
    @aboobackereksa6667 Před rokem +11

    താങ്കൾ എന്നും അകലം കുറച്ചു കൊണ്ട് വരാൻ ശ്രമിച്ച മഹാ വ്യക്തിത്വമാണ്..... അഭിനന്ദനങ്ങൾ 🌹🌹

  • @assainar1235
    @assainar1235 Před rokem

    Aameen

  • @naserhafsanaserhafsa6595

    അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ!!!പക്ഷെ താങ്കളുടെ ചിന്തകൾക്ക് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടുപോയി എന്ന് മാത്രം താങ്കളുടെ ചിന്തകൾക്ക് തീ പിടിക്കട്ടെ സുന്നി ഐക്യം പൂവണിയട്ടെ പത്തോ അതിലധികമൊ രക്ത സാക്ഷികളെ സമ്മാനിച്ചെങ്കിലും അവരുടെ കറാമത് കൂടിയായിരിക്കും ഇതേ കാന്തപുരം ഉസ്താതു അന്നും ഇന്നും പറഞ്ഞിട്ടുള്ളു ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ദജ്ജാൽ ദാരിമിക്കുപോലും!!!!!!!

  • @-op1974
    @-op1974 Před rokem +7

    യോജിക്കട്ടെ .

  • @dazzlemedia4181
    @dazzlemedia4181 Před rokem +2

    മാഷാഅല്ലാഹ്‌ 👍

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před rokem +1

    ഐക്യ ok ആണ് രാഷ്ട്രിയം എല്ലാർക്കും ഇഷ്ടമുള്ളത് പോലെ വിട്ടു കൊടുക്കണം

  • @nvmohammedali6957
    @nvmohammedali6957 Před rokem +3

    ലീഗ് പൊതു പ്ലാറ്റ്ഫോം ആയി മാറണം🙏

  • @abdullatheefmalliyoth4564

    Bandhangal yojippikunnavvar sorgavakashi

  • @assainmk9143
    @assainmk9143 Před rokem +2

    ഹൈകിയം സെരിക്ക് മനസിലാക്കിയിട്ട് നടന്നാൽ മതി കാരണം ഇല്ലെങ്കിൽ അത് ഗുണതിലേറെ ദോശം ആയിരിക്കും സംഘടന തായേ തലം മുതൽ നല്ല ഉൽബോധനം ആദ്യം നടക്കട്ടെ
    അതിന്ന് ഇപ്പൊ നടക്കുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് ഒക്കെ സന്തോശം ആണ്‌

  • @thoyyiba9447
    @thoyyiba9447 Před rokem +1

    Mashaallah

  • @alialhandulilla1042
    @alialhandulilla1042 Před rokem +2

    👍

  • @anvarulislampannur2324
    @anvarulislampannur2324 Před rokem +2

    മതസംഘടനകള യോജിപ്പിക്കുന്നതിന്റെ മുമ്പ് ലീഗിൽ നിന്ന് തെറിച്ച് പോയ കുറേ സംഘടനകൾ ഉണ്ടല്ലൊ. I N L; റഹീം ലീഗ്; പോലോത്ത പലരും
    അവരെ ഒക്കെ ഒന്ന് ഒന്നിപിചൂടെ.
    സമുദായ സ്നേഹമാണ് ലീഗിനെങ്കിൽ എന്തിന് ഈ സമുദായത്തെ ഭിന്നിപ്പിച്ചു ലീഗ് .
    കാലിന്നടിയിലെ മണ്ണ് ഒലിച് തീർന്ന് പോവുന്നതിന്റെ മുമ്പെ തിരിചറിവ് ഉണ്ടായാൽ ലീഗിന് നന്ന്.💙💙💙💙

  • @hameedvelliyath2140
    @hameedvelliyath2140 Před rokem +4

    AP വിഭാഗത്തിൽ 95% സുന്നീ ഐക്യം ആഗ്രഹിക്കുന്നു.. EK വിഭാഗത്തിൽ 50% ത്തിൽ അധികം സുന്നീ ഐക്യത്തിന് എതിരാണ്.. അപ്പോൾ എങ്ങിനെ യോജിക്കും??? നേതാക്കൾക്കിടയിൽ എൻകിലും പരസ്പരമുള്ള വ്യക്തിഹത്യകൾ പരമാവധി കുറക്കുക. അത് ആദ്യം നടക്കട്ടെ..

    • @majeedandikkadan5860
      @majeedandikkadan5860 Před 11 měsíci

      50% പോയിട്ട് 5% പോലും ഉണ്ടോ?

  • @AbdulAzeez-px9uy
    @AbdulAzeez-px9uy Před rokem +1

    💯

  • @mhd-ki8gt
    @mhd-ki8gt Před rokem

    സൗണ്ട് ഇല്ലേ

  • @NishuN-cu4kn
    @NishuN-cu4kn Před rokem +1

    റബ്ബിന്റെ അനുഗ്രഹം ഉണ്ടാവ ട്ടെ

  • @AliAli-nn8gz
    @AliAli-nn8gz Před rokem +1

    Dua vasiyya

  • @mohammedps875
    @mohammedps875 Před 10 měsíci

    Kanniyath usthadine uppinchakku ennu paranjath marakkan kazhiyumo.

  • @shibushalu2608
    @shibushalu2608 Před rokem +8

    മാഷാ.. അള്ളാഹ്.. ഒന്നിക്കട്ടെ.. ഒറ്റ ആശയം തന്നെയാണെല്ലോ.. അഭിപ്രായത്തിൽ ഒന്നിച്ചാൽ മതി..
    നേതാക്കളിൽ ഭിന്നതകളുണ്ടാകാതിരുന്നാൽ അണികൾ തമ്മിൽ തല്ലില്ല.. എല്ലാ മൈന്യൂട്ട് കാര്യങ്ങളിലും നേതാക്കൾ തമ്മിൽ ഒറ്റ അഭിപ്രായത്തിൽ ആകണം. മെയിൻ ആയിട്ട് തമ്മിൽ തല്ലാൻ കാരണം മുജാഹിദ് ബന്ധം ആണ്.
    താങ്കൾ അവസാനം പറഞ്ഞ ആ ലീഗ് സ്നേഹമല്ല വേണ്ടത്, അത് വെറും വ്യക്തി താൽപര്യം, ലീഗിനെ ഉയർത്താനുള്ള മൂന്നാം കെട തന്ത്രമാകരുത് സുന്നി ഐക്യം. അങ്ങനെയാണെങ്കിൽ നിങ്ങൾ കൊതിക്കുന്നതിനേക്കാളേറെ സുന്നികൾ ഒന്നാകാൻ കൊതിക്കുന്നത് മുജാഹിദുകളായിരിക്കും. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി സമസ്തയുടെ പല നേതാക്കന്മാരുടെയും കൂടെ കൂട്ടുപ്രാർത്ഥനകളിലും ഖബറിങ്ങൾ ദുആകളിലും മൗലിദുകളിലും പങ്കെടുക്കുന്നവർ, നിങ്ങൾ വിചാരിക്കുന്നു അവർ അതിൽ വിശ്വസിച്ചിട്ടാണ് അങ്ങനെ ചെയ്യുന്നതെന്ന്(ഉണ്ടെങ്കിൽ അത് വെറും പൈശാചിക ചിന്തയാണ്, ഒരു സംശയവുമില്ല).
    മതം നശിപ്പിക്കുന്ന.. ഖബറാരാധകർ എന്നു പറയുന്ന.. സ്ത്രീകളെ പള്ളിയിൽ കൊണ്ടു പോകുന്ന.. മുത്ത് നബി (സ്വ) തങ്ങളെ സാധാരണക്കാരനായി കാണുന്ന.. മൗലിദുകളെ പുച്ഛിക്കുന്ന.. വിവരം കെട്ട ആ തെമ്മാടികൾ തലപ്പത്ത് ഇരുന്ന് ആടുന്ന ആ ലീഗ് ആണോ ഈ ഒന്നാകാൻ പോകുന്ന സുന്നി സംഘടനയുടെ നേട്ടങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടത്(ഒന്നായതിന്ന് ശേഷം).
    ഇനി എപി ഉസ്താദ് തന്നെ അംഗീകരിച്ചാലും ഞങ്ങളൊരൊറ്റ അണികളും അതംഗീകരിക്കാൻ പോകുന്നില്ല. ലീഗും കോൺഗ്രസും മാർക്സിസ്റ്റും തുടങ്ങിയ എല്ലാ സ്വപ്നങ്ങളും മറന്നേക്കൂ(രാഷ്ട്രീയ വേദികളിലേക്കല്ല മത നേതാക്കന്മാർ പോകേണ്ടത്, രാഷ്ട്രീയ നേതാക്കന്മാർ മതവേദികളിലേക്ക് ക്ഷണിക്കപ്പെടുകയാണ് വേണ്ടത്, തലയ്ക്ക് മുകളിൽ രാഷ്ട്രീയ സ്നേഹമല്ല വേണ്ടത് മത സ്നേഹം പിന്നെ രാഷ്ട്ര സ്നേഹവും......)... എന്നാൽ ആലോചിക്കാം.

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Před rokem +3

      അതാണ് കറക്റ്റ്

    • @juraij1754
      @juraij1754 Před rokem

      പാർലമെൻറിൽ ലീഗ് ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്ന് ഓരോ മതക്കാരും അവരവരുടെ ആശയ ആദർശത്തിനനുസരിച്ച് പള്ളികളും . കോളേജുകളും . മറ്റും കെട്ടി പൊക്കി വീമ്പു പറഞ്ഞു നടക്കുന്നത്

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 Před rokem

      @@juraij1754 കോഴിക്കോട് ടൗണില് മാത്രം പത്തിലധികം സുന്നി പള്ളികൾ മുജാഹിദുകൾക്ക് സുന്നികളിൽ നിന്നും പിടിച്ചെടുത്ത് എഴുതി നൽകിയതും :'(സുന്നികളുടെ വോട്ട് വാങ്ങി അധികാരത്തിൽ കയറി)ലീഗിന്റെ സലഫികൾക്കുള്ള കയ്യ യച്ചുള്ളള്ള സഹായം ആയിരുന്നു

    • @MASwalih
      @MASwalih Před rokem +2

      യഥാർത്ഥം💐💐👍🏻👍🏻❤❤❤

    • @shibushalu2608
      @shibushalu2608 Před rokem +2

      അന്ന് ഈ കമൻ്റിട്ട ഞാൻ തന്നെ ഇന്നും പറയുന്നു.
      മുജാഹിദ് സമ്മേളനത്തോട് പാണക്കാട് തങ്ങൾ കുടുംബം കാണിച്ച നിലപാട് സ്വാഗതാർഹം. ഇതാണ് സുന്നത്ത് ജമാഅത്തിൻ്റെ നിലപാട്.
      ശംസുൽ ഉലമയുടെ, ഖമറുൽ ഉലമയുടെ, സയ്യിദുൽ ഉലമയുടെ നിലപാട്.
      മുജാഹിദ്, സലഫി, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗ്, മൗദൂദി, കാദിയാനി തുടങ്ങിയ എല്ലാ പാർട്ടികളും പച്ചക്കള്ളമാണ്..
      ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി കച്ചകെട്ടിയിറങ്ങിയതാണ്...
      വെറും മുസ്ലിം നാമധാരികൾ.
      ഐ എസ്, അൽ ഖായിദ, ജയ്ഷെ മൊഹമത് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രസവിച്ചവർ.
      (قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: يَكُونُ فِي آخِرِ الزَّمَانِ دَجَّالُونَ كَذَّابُونَ، يَأْتُونَكُمْ مِنَ الْأَحَادِيثِ بِمَا لَمْ تَسْمَعُوا أَنْتُمْ، وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ، لَا يُضِلُّونَكُمْ، وَلَا يَفْتِنُونَكُمْ).

  • @afeefvengara9289
    @afeefvengara9289 Před rokem

    Correct

  • @abdullatheefmalliyoth4564

    Thangalude niroobanam islamikaman

  • @abbaskodithodi6791
    @abbaskodithodi6791 Před rokem

    വേഗം എെക്യപെടൂ സമസ്തക്കാരേ എന്നാല്‍ യധാര്‍ത്ഥ മുജാഹിദുകളും എെക്യപെടാന്‍ സത്യതയുണ്ട്

  • @rjworld3199
    @rjworld3199 Před rokem +1

    Udhesha shudhi undangil support

  • @moosachery4749
    @moosachery4749 Před rokem +1

    🤔🤔

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem +1

    ദാരിമി യെ എന്ത് കൊണ്ട് ഉപദേശിക്കാത്തത്

  • @nasar8795
    @nasar8795 Před rokem +8

    ആദ്യം ദജ്ജാൽ ദാരിമിയെ പുറത്താക്കൂ എന്നിട്ട് ഐക്യം പറയൂ അയാളെക്കൊണ്ട് ആരാ ഞങ്ങളുടെ ഉസ്താദിനെ ചീത്ത പറയിക്കുന്നത് അല്ലാഹുവേ ഉസ്താദിനും സുന്നത് ജമാഅത്തിന്റെ യഥാർത്ഥ പണ്ഡിതന്മാർക്കും ആരോഗ്യമുള്ള ആഫിയത്ത് നൽകണേ അല്ലാഹ്

    • @Kymfa
      @Kymfa Před rokem

      വടശേരിയെപ്പോലുള്ള ദജ്ജാലുകളെ നേരെയാക്കിയിട്ടു വാ ആദ്യം. അത്തരം കുറേ എണ്ണം നിങ്ങളുടെ കൂട്ടത്തിൽ വേറെയുമുണ്ട്. അവരെക്കൂടി നല്ല നടപ്പിനു ശിക്ഷിച്ചിട്ട് വന്നാൽ ദാരിമിയുടെ കാര്യം പരിഗണിക്കാം. അതല്ല നിങ്ങൾക്ക് സമസ്തയെയും അതിലെ പണ്ഡിതരേയും എന്തും പറയാമെന്നും തിരിച്ച് നിങ്ങൾക്കെതിരേ ഒന്നും പ്രതികരിക്കാൻ പാടില്ലെന്നുമാണെങ്കിൽ അതങ്ങ് കാരന്തൂരിൽ പറഞ്ഞാൽ മതി

  • @user-qu9mg9fq1k
    @user-qu9mg9fq1k Před rokem +1

    സുന്നി ഐക്യം സിന്ദാബാദ്

  • @hameedbeeran7024
    @hameedbeeran7024 Před rokem +2

    ഇ കെ വിഭാഗം എൽഡിഎഫിനോട്‌ അടുത്തപ്പോൾ, എ പി വിഭാഗത്തെ ലീഗ് കൂടെ കൂട്ടാൻ മെനക്കെടുന്നു എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയം, പേര് സുന്നി ഐക്കപ്പെടൽ 🤪

  • @rjworld3199
    @rjworld3199 Před rokem

    Sk nedhakale nilark nirthiyaaal yojipp undakum

  • @ayyoobkalathingal7475

    ദാരിമി ഉസ്താദെ നിങ്ങൾ തുറന്ന് പറയൂ നിങ്ങളുടെ ഈ പരിശ്രമത്തിൽ നിങ്ങളെ ഏറ്റ കൂടുതൽ സപ്പോർട്ട് ചെയ്തത് Ap വിഭാഗമോ Ek വിഭാക മോ
    ഈ വിഷയത്തിൽ Ap വിഭാഗം നേതാവിനോട് live ആയി ഒരു അഭിമുഖം നടത്തുമോ?

  • @bichunni.tuha.waseyyattela1273

    M s r vendevarnmo

  • @bichunni.tuha.waseyyattela1273

    Allapartteyum resettable paretteyane

  • @abduraheemkc5487
    @abduraheemkc5487 Před rokem +5

    മുമ്പ് കാണിയത്ത്‌ ഉസ്താതിനെയും
    ശംസുൽ ഉലമയെയും പറഞ്ഞത് ആരും മറന്നു പോയിട്ടില്ല അത് എല്ലാവരും മറക്കാ തിരിക്കുക

    • @anwar693629
      @anwar693629 Před rokem +1

      ശംസുൽ ഉലമയെ കുറിച്ച് ലീഗ് പറഞ്ഞത് നമ്മൾ മറന്നു ലീഗിന് വോട്ട് ചെയ്യുന്നു എന്തിനു സ്വർഗത്തിലേക്കുള്ള കോണി എന്ന് വരെ പറഞ്ഞു..😥

    • @goodhope9080
      @goodhope9080 Před rokem

      ഒന്ന് പോടാ,

    • @pcarahman9320
      @pcarahman9320 Před rokem

      അതെ, മറക്കരുത് , സംശുൽ ഉലമയുടെ തോലുരിഞ്ഞെടുത്ത് ഡബിൾ ഡക്കർ ചെരിപ്പ് നിർമ്മിക്കാമെന്ന് പറഞ്ഞതല്ലേ .....??

    • @user-is8go9cv4q
      @user-is8go9cv4q Před rokem +1

      ലീഗ് ശംസുൽ ഉലമാ യെ വിഷമിപ്പിചചു

    • @majeedandikkadan5860
      @majeedandikkadan5860 Před 11 měsíci

      മാപ്പിള നാട് പത്രത്തിലും ചന്ദ്രിക യിലും ശൂസുൽ ഉലമ (ek) എന്നു എഴുതിയതും ഇപ്പോഴും ഓർക്കുന്നു

  • @Indian-rp2hd
    @Indian-rp2hd Před rokem +8

    കാന്തപുരം ആശുപത്രിയിൽ കിടന്നിട്ട് Ek വിഭാഗം സമസ്ത ക്കാർ എത്ര പേർ സന്ദർശിച്ചു.. സുന്നി അയ്‌ക്യം പറച്ചിലെ ഉള്ളൂ സമസ്ത ചോട്ടാ നേതാക്കൾ മാർക്കല്ലാം മികച്ച ഒരു വരുമാനമാർഗമാണ്. സമസ്ത. കുട്ടി അത്തൻ ദാരിമി എല്ലാം അടുത്തക്കാലത്തു നടത്തുന്ന പ്രസംഗം നല്ല ഐക്യസന്ദേശമാണ്. ലീഗിന്ന് ഭരണം ഇല്ലാത്തദ് കൊണ്ട് ഇങ്ങിനെ പെരുമാറുന്നു എന്ന് മാത്രം.

    • @rjworld3199
      @rjworld3199 Před rokem

      Correct 💯

    • @ahmedkuttykk9928
      @ahmedkuttykk9928 Před rokem

      @@rjworld3199 സന്തോഷം. എല്ലാവർക്കും. സുന്നികൾ. ഒന്നാവണം

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před rokem

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem

    പക്ഷെ ദാരിമി വിളിച്ചത് തെറ്റ

  • @AbdulSalam-sx9dj
    @AbdulSalam-sx9dj Před rokem

    പറയാനുള്ളത് ചുരുക്കിപ്പറഞ്ഞാൽ അത്രയും നല്ലത്... എന്തിനാ ഇത്രയൊക്കെ വലിച്ചു നീട്ടുന്നത്...!?

  • @razackponmala7279
    @razackponmala7279 Před rokem

    താങ്കൾക്ക് പൊന്മളയെയും പൊന്മള നാട്ടുകാരെയും അറിയാൻ വൈകിപ്പോയി. പൂക്കോയ തങ്ങളുടെ കാലം മുതൽ. പൊന്മള യുടെ കാളി. പാണക്കാട് കുടുംബമാണ്. പൊന്മള യുടെ പ്രസിഡണ്ട്. അത് പൊന്മളയും ആണ്.... ഇതിനുമുമ്പ് കാവിയായ വർക്കും. ഇതുപോലെ ബൈഅത്ത് ചൊല്ലി കൊടുത്തത്. പല നാട്ടിലും. വെട്ടും കൊലയും നടക്കുന്ന സമയമായിരുന്നു. അന്ന് നിങ്ങൾ കണ്ടില്ലല്ലോ. ആ ഭയത്തെ ചൊല്ലി കൊടുക്കുന്നത്

  • @yoosufaliali9205
    @yoosufaliali9205 Před rokem

    Darulhudakkar sammadhikkilla

  • @alavialavipp982
    @alavialavipp982 Před rokem +2

    ഈ പാണക്കാട്ട്കാർക്കൊന്നും അഹ്‌ല് സുന്നക്ക് വേണ്ടിയുള്ള യോജിപ്പ് ലല്ല താൽപര്യം പാർട്ടിയിലേക്കുള്ള യോജിപ്പാണ് വേണ്ടത് തൽക്കാലം അതിന് AP വിഭാഗം ഒരുങ്ങിയിട്ടില്ല

  • @sainuddeenpk
    @sainuddeenpk Před rokem +1

    ബാറകള്ളാ

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Před rokem

    ചേളാരി. മുഅല്ലിമീങ്ങൾക് യോജിപ്പ് ഇഷ്ടം ഇല്ല

  • @hamzasaqafi9358
    @hamzasaqafi9358 Před rokem +2

    താങ്കൾ പറയുന്ന ഓരോ വാക്കുകളും സത്യമാണ്. പക്ഷേ മുസ്ലിം ലീഗ് പൊതു ഫ്ലാറ്റ് ഫോം ആകാത്തതാണ് കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ ഉള്ള ഏറ്റവും വലിയ പ്രശ്നം. ഒരുകാലത്ത് വഹാബികളെ വളർത്താൻ വേണ്ടി മാത്രം അവർ നിലകൊണ്ടു. സമസ്തയെ പി ളർത്താൻ വേണ്ടി അവർ കഠിനാധ്വാനം ചെയ്തു.. പിളർന്നപ്പോൾ ഒരു വിഭാഗത്തിന്റെ കൂടെ നിലയുറപ്പിക്കുകയും. മറു ഭാഗത്തെ പരമാവധി ദ്രോഹിക്കുകയും ചെയ്തു. എ പി സുന്നികൾ തകർക്കാൻ കഴിയുന്നതിന്റെയും അപ്പുറമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ്. അടുക്കാൻ ശ്രമം നടത്തുന്നത്. എന്തായാലും ഐക്യപ്പെടുന്നത് നല്ലതുതന്നെ. ഭരണത്തിൽ എത്തിയാൽ എപി സുന്നികളെയും ഓർമ്മവേണം എന്ന് മാത്രം....

    • @mohammedashraf3978nm
      @mohammedashraf3978nm Před rokem

      ലീഗിനെ തകർക്കാൻ ap വിഭാഗം അത്യധ്വാനം ചെയ്തു.,.. അതും ചരിത്രം...!

  • @sajnaibrahim3610
    @sajnaibrahim3610 Před rokem

    Nadakhoola. Moneay. Evaray. Aduppikkaan. Allahku. Polum.

  • @hameedpm7525
    @hameedpm7525 Před rokem

    വിമോ ചകൻ ?നേതാക്കൾ തടവറയിലോ?
    ആര് ആരെ കാല് പിടിക്കും

  • @user-vq7dd3qr3c
    @user-vq7dd3qr3c Před rokem +1

    ഇല്ല ഐക്യമില്ല ഐക്യം ഇല്ല ഐക്യമില്ല. കാന്തപ്പമുടിയന് സിപിഎം സപ്പോർട്ട് ആണ് ആവശ്യമെങ്കിൽ അതുവഴി സാമ്പത്തിക മി കവ്. മുസ്ലിം കൈരളിയെ അതിന് കിട്ടില്ല. സിപിഎം ആക്കാലം അടുപ്പിൽ നിന്ന് എടുത്തു വെക്കുക

    • @majeedandikkadan5860
      @majeedandikkadan5860 Před 11 měsíci

      തുരപ്പൻ
      പെരുച്ചാഴി
      എന്നും വിയോജിപ്പ്

  • @nasru5180
    @nasru5180 Před rokem

    മുടി മൗലൂദ് കൂടും.. ലീഗിന്റെ ഓഫീസിൽ വർധനവ വരും

    • @abbaskoya2191
      @abbaskoya2191 Před rokem

      ഇതാണ് ലീക് ഫാബി അജൻഡ

  • @thoyyiba9447
    @thoyyiba9447 Před rokem +1

    Mashaallah

    • @AbdullaAbdulla-kv5fw
      @AbdullaAbdulla-kv5fw Před rokem

      ഏതായാലും ഈ കാലഘട്ടം യോജിച്ചു നിൽക്കേണ്ട കാലമാണ്

  • @addumlv
    @addumlv Před rokem +1

    💯