പി.എസ്.എസി. അംഗത്വത്തിന് വിലയെത്ര? റിയാസിനെ ഉന്നം വയ്ക്കുന്നതാര്? ​​| Counterpoint

Sdílet
Vložit
  • čas přidán 7. 07. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 117

  • @PapaSelva
    @PapaSelva Před 12 dny +7

    പാർട്ടികോടതി അനൃഷിച്ചു ഒരു അഴിമതിയും നടന്നിട്ടില്ല അടിമകമ്മികൾ
    വിശൃസിച്ചു പ്രചരിപ്പിച്ചോളും😂

  • @nasarpookunnath358
    @nasarpookunnath358 Před 12 dny +5

    ഈ പാർട്ടിയെ ഇങ്ങനെ ന്നശിപ്പിക്കാൻ ആരാണ് കൊട്ടേഷൻ എടുത്തത് സങ്കടം ഉണ്ട് സഖാക്കളേ

  • @harikumar6305
    @harikumar6305 Před 12 dny +7

    ദയവായി പാവം അരുണിനെ വെറുതെവിടു

  • @nazarrahiman5639
    @nazarrahiman5639 Před 12 dny +4

    ഇവൻ അരുൺ കേരളത്തിലെ e പാർട്ടിയെ തോൽപ്പിക്കാൻ ഇറങ്ങിവൻ 😂😂😂

  • @salimthomas4493
    @salimthomas4493 Před 12 dny +4

    ടിപി കൊല കേസ് സിഷ ഇത് വരെ ഇവൻ മാർ അംഗീകരിക്കത്ത ഇവർക്കു ഇതൊക്കെ എന്ത്

  • @mmuachu4266
    @mmuachu4266 Před 12 dny +5

    ന്യായീകരണം തൊഴിലാളി അരുൺകുമാർ....

  • @gopalakrishnanetta3612
    @gopalakrishnanetta3612 Před 12 dny +4

    ആ പാർട്ടിയിലെ എല്ലാ വൻമാർക്കും ആളെ അറിയാം., പക്ഷെ പുറത്തു പറയില്ല അടിമകൾ

  • @rajeev9383
    @rajeev9383 Před 12 dny +3

    PSC അംഗങ്ങൾക്ക് 2 ലക്ഷം ശമ്പളം + ഇന്നോവ + പെൻഷൻ... ഈ കൊച്ചു കേരളത്തിൽ 21 പേരാണ് PSC അംഗങ്ങൾ...കേരളത്തിന്റെ പത്തുമടങ്ങ് വലിപ്പമുള്ള UP യിൽ അംഗങ്ങൾ നാലുപേരാണ്...ഒരു സൈഡിൽ കൂടി താത്കാലിക നിയമനം അകൃതിയായി നടക്കുന്നു...PSC യിൽ ലിസ്റ്റിൽ വന്ന യുവാക്കൾ സെക്രട്ടറിയേറ്റ് നടയിൽ ശയനപ്രദക്ഷിണം നടത്തുന്നു.സത്യത്തിൽ ഈ അംഗങ്ങളുടെ ജോലിയെന്താണ് ആരെങ്കിലും പറഞ്ഞു തന്നാൽ കൊള്ളാം... ഇവരെ തീറ്റിപോറ്റുന്ന ഒരു നികുതിദായകന്റെ അപേക്ഷയാണ്. 🙏🏻

  • @sajuvarghese2198
    @sajuvarghese2198 Před 12 dny +3

    അടുത്ത പ്രാവശ്യം പിണറായി വിജയൻ മത്സരിക്കുമോ😂😂😂. അടുത്ത പ്രാവശ്യം അരുൺ കുമാർ മത്സരിക്കുമോ 😂😂😂

  • @cinematheater2609
    @cinematheater2609 Před 12 dny +5

    അരുൺകുമാർ tally സോഫ്റ്റ്‌വെയർ സർവീസ് ചെയ്യാൻ വീണ വിജയൻ 2കോടി ആണ് ചാർജ് ചെയ്യുന്നത് എന്ന് ഒരു നാണവും ഇല്ലാതെ പറഞ്ഞ മഹൻ

  • @abdulraziq4282
    @abdulraziq4282 Před 12 dny +5

    അരുൺ കുമാർ പെട്ട് 😂😂😂

  • @salamkinara8841
    @salamkinara8841 Před 7 dny +2

    കേരളത്തിൽ ഒരു കേസും ഇന്നേവരെ തെളിഞ്ഞിട്ടില്ല എന്ന് തെളിയാനും പോകുന്നില്ല എല്ലാം ഒത്തു കളിയാണെന്ന് പൊതുജനങ്ങൾക്ക് അറിയാം

  • @josekj35
    @josekj35 Před 12 dny +3

    അരുൺ കുമാർ പാർട്ടി അറിയാതെ ആണോ മുഖ്യൻ സംസാരിക്കുന്നെ psc മാതൃക copy അടിച്ചു എഴുതി.... പഠിച്ചു ജയിച്ചവർ വെയിലത്ത്‌ സമരം ചെയുന്നു

  • @sunimonsunimon3550
    @sunimonsunimon3550 Před 12 dny +3

    ഇത് കാക്കക്കുയിൽ സിനിമ ആണോ....
    ഇപ്പോ ചാവി എവിടെയാണ് ഇരിക്കുന്നത്...
    അവിടെത്തന്നെ ഇരിക്കട്ടെ... അരുൺ കുമാർ....
    🤣🤣🤣🤣😰😰😰

  • @woodpeckerart65
    @woodpeckerart65 Před 11 dny +2

    സഖാവിന്റെ വർത്താനം കേട്ടാൽ ഒരു മനുഷ്യനും വോട്ടു ചെയ്യില്ല. പിന്നെ അഞ്ചാം ക്ലാസ്സിൽ സമരം തുടങ്ങിയ കൊച്ചു മുതലാളി ഇതിനപ്പുറം ചെയ്യും 🤭

  • @mixchannel486
    @mixchannel486 Před 12 dny +5

    Mister arunkumar
    Nee mandanano?

  • @sajuvarghese2198
    @sajuvarghese2198 Před 12 dny +3

    അരുൺകുമാർ അരി എത്രയാണെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി പറയുന്നത് എന്തിനാ😂😂😂

  • @chandhrababu6611
    @chandhrababu6611 Před 9 dny +1

    കമ്യൂണിസ്റ് പാർട്ടി തന്നെകാര്യമാണോ പറയുന്നത് 100/ ജനങ്ങൾ കാണുന്നുണ്ടല്ലോ ഇവരെയൊക്കെ സമ്മതിക്കണം

  • @balakrishnant18
    @balakrishnant18 Před 3 dny +1

    ഈ തെറ്റ് തിരുത്തൽ പാർട്ടിയിൽ വിവരമുള്ള ഒരാളുമില്ലെ

  • @user-bp5uk8mm2y
    @user-bp5uk8mm2y Před 7 dny +1

    ഇത് പോലെ യാണ് ബാങ്ങളിൽ ഇടത് പക്ഷം അന്വേഷിച്ചത്.പിന്നെ അസംബ്ലി കണ്ടിട്ടില്ല.

  • @unbiased2023
    @unbiased2023 Před 12 dny +2

    2 വയസുള്ളപ്പോൾ ചുവന്ന ഷഡി ഇട്ടു എന്ന് കൂടി മരുമോനെ വാഴ്ത്തി പറയാമായിരുന്നു

  • @kunjumonkk1550
    @kunjumonkk1550 Před 11 dny +2

    കേരളത്തിൽ മാന്നരകോടി ജനങ്ങളുള്ളപ്പോൾ മിനിമം 350 - പി.എസ് സി മെമ്പർ മാർ വേണം അത് കൊടുത്താൽ എന്താ കുഴപ്പം എ ങ്കി ലല്ലെ പാർട്ടിക്കാർ തന്നാകും .ഇ എം എസിനും മുേമ്പേ വന്നതാണ് റിയാസ് എന്നു പറയാഞ്ഞതു ബാഗ്യം

  • @georgekg5699
    @georgekg5699 Před 12 dny +3

    വളിഞ്ഞും പുളിഞ്ഞും ചകാവ്

  • @akimoviezone4677
    @akimoviezone4677 Před 12 dny +1

    34:00 റിയാസ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നൂറ് കണക്കിന് വിദ്യാർത്ഥികളുമായി സമരം നടത്തിയ കഥ 🔥🔥🔥

  • @vijayendrabhasv.s1907
    @vijayendrabhasv.s1907 Před 11 dny +1

    അരുൺ ചോദിച്ചതിന് ഉത്തരം പറയൂ. ഉത്തരം ഇല്ലെങ്കിൽ മാന്യമായി എണീറ്റു പോകൂ.

  • @top5things594
    @top5things594 Před 11 dny +2

    കോഴപ്പണം വാങ്ങിയത് മാമൻ മാപ്പിള, ഒന്ന് പോടെയ്

  • @hometv617
    @hometv617 Před 12 dny +1

    ഹ ഹ ഹ ആവശ്യം പോലെ അംഗങ്ങളെ സൃഷ്ടിച്ചു അത് വിൽപ്പനക്ക് വക്കുന്നു കെ രാജാവും മരുമോനും...

  • @viswanathmenon2297
    @viswanathmenon2297 Před 12 dny +2

    ഈ അരുൺ കുമാർ നെ പോലെ ഉള്ളവരെ ചർച്ചക്ക് അയച്ചാൽ വാങ്ങാത്ത കാശു പോലും riyaz വാങ്ങി എന്നെ നാട്ടുകാർ കരുതു 😂😂😂

  • @salimva5462
    @salimva5462 Před 12 dny +1

    അവിസ്യത്തിൽ കൂടുതൽ ശമ്പളം നൽകുന്നതാണ് ഈ വക അഴിമതിക്ക് കാരണം.എയ്ഡഡ് കോളേജു/സ്കൂൾ കളിൽ നിയമനം കിട്ടാനും ഇതുപോലെ കോഴ വാങ്ങി ഇടപാട് നടക്കുന്നില്ലേ? ശമ്പളത്തിന് പുറമെ 225ശതമാനം DA നൽകുന്നത് നീതികരിക്കാനാവില്ല. Consolidated salary നൽകണം.ചികിത്സ പെൻഷൻ എന്നിവയ്ക്ക് വേണ്ട ഇൻഷുറൻസ് അവരവർ എടുക്കണം.

  • @sivadasan1558
    @sivadasan1558 Před 12 dny +2

    Raj p Nair ❤❤❤❤❤

  • @ShadilSha-zm6jy
    @ShadilSha-zm6jy Před 12 dny +1

    എന്തിന് ഷാനി ആ പാവത്തിനെ ഇങ്ങനെ ബബബ അടിപ്പിക്കുന്നത് anilkumar 😂

  • @unbiased2023
    @unbiased2023 Před 12 dny +1

    21:54 എന്നോട് ഇങ്ങനെ പറയാനാ പറഞ്ഞത് കുത്തി കുത്തി ചോദിച്ചു എന്നെ കൊലക്കു കൊടുക്കരുത്

  • @athulgaming3977
    @athulgaming3977 Před 12 dny +3

    പിണറായി വിജയൻ...... നാടിന്റെ അജയൻ.... നാട്ടുകാർകേലാം സുപരിചിതൻ. 🙏🏻ഓ എന്നാ വരി കേട്ടാൽ അപ്പോ പോകും ഉള്ള ബോധം.

  • @subhashpillasserilkochukun1060

    പൊട്ടൻ കളിക്കുന്ന മനോരമ
    കള്ളത്തരം പൊളിക്കുന്ന അരുൺ

  • @subhashpillasserilkochukun1060

    അരുൺ❤❤❤❤
    ✌️✌️✌️✌️✌️✌️✌️
    💪💪💪💪💪💪💪

  • @kunjumonkk1550
    @kunjumonkk1550 Před 11 dny +1

    വളരെ നാളുകളായിട്ട് ഷാ നിയുടെ ഒരു ചർച്ചകണ്ടു

  • @HameedAnnassery
    @HameedAnnassery Před 11 dny

    അരുൺകുമാറിന് സിപിഎമ്മിനെ പറ്റി ഒന്നും അറിയില്ല

  • @ramachandranv357
    @ramachandranv357 Před 12 dny

    Shank. Pls give a glass of water to Arun Kumar. Don’t torture him like this…..pls

  • @comment6567
    @comment6567 Před 11 dny

    പോലീസ്സ് കേസ്സെടുക്കലും കോടതിയിൽ കേസ്സ് ഫയൽ ചെയ്യലുമെല്ലാം പ്രതികൾ മറ്റു പാർട്ടിക്കാരാകുമ്പോൾ മാത്രമാണ് . അതേയവസരം സ്വന്തം പാർട്ടിക്കാരാണു പ്രതികളെങ്കിൽ ഏതു തരം ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കിലും അന്വേഷണം നടത്തലും തീരുമാനമെടുക്കലുമെല്ലാം അതതു ബ്രാഞ്ചു കമ്മിറ്റികളാണ് .

  • @sarathchandrababu266
    @sarathchandrababu266 Před 8 dny

    😂😂😂😂 C P M നന്നകുന്ന പാർട്ടി അല്ലാ . ഓരോ ജില്ലയിൽ നിന്ന് വരുന്നത് അഴിമതിയുടെയും കേട്ടേഷ്യൻ്റ് കഥകൾ ഇനിയും വരാനുണ്ട് ഒത്തിരി ഒത്തിരി മാഫിയ കഥയും അഴിമതി കഥയും പുറത്ത് വരാൻ കിടക്കുന്നു.

  • @rameshrajamony472
    @rameshrajamony472 Před 10 dny

    Well done Shani

  • @user-oq8yh8bq5o
    @user-oq8yh8bq5o Před 12 dny +1

    മാമ്മനും മാപ്രകളും

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Před 11 dny

    അരുൺ കുമാർ,PSCമാത്റ്കപരമായ നിയമനങ്ങളാണ് നടക്കുന്നത് 😂

  • @sureshkizhakkayil7978
    @sureshkizhakkayil7978 Před 11 dny

    അരുൺ കുമാറിന് ദേഷ്യം വരുന്നു 😄😊

  • @mohamedabdurahiman4081

    അപ്പം അതാണ് കാര്യം. മിക്കവാറും എല്ലാ രംഗങ്ങളിലും മറ്റു സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം നമ്പർ വണ്. ഏറ്റവും അവസാനം വന്നതാണ് PSC നിയമനം. ഏറ്റവും കൂടുതൽ നിയമനം നടന്നത് Kerala PSC യിൽ! നിങ്ങടെ UP യില് എത്ര PSC നിയമനം നടന്നു എന്നൊന്ന് പറ.

  • @vargheseantony3028
    @vargheseantony3028 Před 11 dny

    ന്യായീകരിക്കാൻ തൊഴിലാളി ഉണ്ടലോ?

  • @viswanathmenon2297
    @viswanathmenon2297 Před 12 dny +1

    5 th ക്ലാസ്സിൽ തന്നെ തല്ല് കൊള്ളി ആണ് Riyaz

  • @muneerchalil7414
    @muneerchalil7414 Před 11 dny +1

    Shani poyi chathavarude ooo... "" koode 😂😂urundu kalikkathe😅

  • @sureshkizhakkayil7978
    @sureshkizhakkayil7978 Před 11 dny

    അരുൺ കുമാറിന് എന്ത് പറ്റി

  • @salamkinara8841
    @salamkinara8841 Před 7 dny

    ) സിപിഎം യുഗം അവസാനിച്ചു

  • @KK-hf5yc
    @KK-hf5yc Před 11 dny

    Shani, How far is Bengal?

  • @thomaspalathuruthil1630

    Anilkumar your party is towards to Bangal and Tripura. Your party will soon will reach that stage

  • @VinodBabuKoshy
    @VinodBabuKoshy Před 12 dny

    19:49 😆

  • @sureshkizhakkayil7978
    @sureshkizhakkayil7978 Před 11 dny

    ക്ലാരിറ്റി ക്ലിയർ കൃത്യം എന്ന് കുറെ തവണ അരുൺ പറയുന്നത് കേൾക്കാം

  • @younusvellu5504
    @younusvellu5504 Před 12 dny +3

    അരുൺകുമാർ എന്ത് സേവനം നൽകിയിട്ടാണ് വീണക്ക് 1.72 കോടി മാസപ്പടിയായിട്ട് കിട്ടിയത്

  • @SKBhavan
    @SKBhavan Před 12 dny +3

    കാരക്കുടി ദാസൻ

  • @dr.nitinjl829
    @dr.nitinjl829 Před 7 dny +1

    Arnab cheyyunna polae choodavanam when panalist is not answering what is being asked

  • @unbiased2023
    @unbiased2023 Před 12 dny

    33:59 അതെന്തിനാ ഇപ്പൊ പറയണേ

  • @josekm607
    @josekm607 Před 10 dny +1

    വെളുത്ത ആളാണെങ്കിലും അപ്പം കറുത്തതാണ് അങ്ങനെ ചാടിയ ഒരാളെ റിയാസ് അയാളുടെ വാക്ക് ആരെന്ത് കേൾക്കാനാണ്😅😅😅

  • @kunjumonkk1550
    @kunjumonkk1550 Před 11 dny

    അരുണകമാരാനുണയുടെ രാജകുമാരൻ

  • @ismailn3939
    @ismailn3939 Před 12 dny +1

    Arun Kumar 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @Attitude_lover_RP2
      @Attitude_lover_RP2 Před 12 dny +1

      അടിമ 🤣

    • @LALLOGE
      @LALLOGE Před 12 dny +1

      ഈ നേതാക്കന്മാർ അല്ല ഈ നാടിന്റെ പ്രശ്നം. ഇത് പോലെ ഉള്ള അടിമകൾ ആണ്

    • @user-jh4sm4jl4k
      @user-jh4sm4jl4k Před 12 dny

      ​@@LALLOGE പരമ കുണ്ണ

  • @user-ie8bz2dm8d
    @user-ie8bz2dm8d Před 12 dny +1

    Mr അനിൽകുമാർ 8വർഷം ആയി ഈ സർക്കാർ ഈ തരികട പരിപാടി ഇനി 2വർഷം കുടി തുടരും എന്നതാണ് സത്യം അത്ര മാത്രം

  • @VinodBabuKoshy
    @VinodBabuKoshy Před 12 dny

    34:55 😀

  • @user-wh7uh2gl5u
    @user-wh7uh2gl5u Před 12 dny +2

    അമ്മയി അമ്മയായി CPM പിന്നാലെ

  • @kunjumonkk1550
    @kunjumonkk1550 Před 11 dny

    ഒരു കിലോമത്തിക്ക് 450.രു പായാണ് പിന്നെ യെന്തു കൊണ്ട് രണ്ടര ലക്ഷം രുപയും 2 ലക്ഷം പെൻഷനും ആ ഡബര വാഹനവും ക തെ vv lP. പരിഗണനാ യു o കുറെ ജോലിക്കാരും മറ്റുള്ള എല്ലാ സൗകര്യം ഇതെല്ല മുള്ളപ്പോൾ ഇത്രയുംപൈസ കോഴ വാങ്ങി ജോലി കൊടുത്തൽ എന്താണു കുഴപ്പം

  • @SKBhavan
    @SKBhavan Před 12 dny +2

    ഇവനെ ഒക്കെ ജനം അടിച്ചോടിക്കുന്ന കാലം വിദൂരമല്ല

  • @akimoviezone4677
    @akimoviezone4677 Před 12 dny

    ഇവിടെ അരുൺ ആണല്ലോ ന്യായീകരണ തൊഴിലാളി. അപ്പോൾ രണ്ട് പെഗുമായി ഇന്ന് രാത്രി ഇവിടെ കൂടാം... Extra കിക്ക് ഉറപ്പായും കിട്ടും 🍺🍺

  • @johnoommen2413
    @johnoommen2413 Před 12 dny +1

    Njammande paisaaa ijj medichu veetil vekku

  • @Chillbaba-1990
    @Chillbaba-1990 Před 12 dny

    All channel anchors are old sfi...

  • @sarathggg
    @sarathggg Před 12 dny

    Wow , new corruption every day, best rule ever 😂😂 if this party still gets above 20% vote share means we still have 20% people with air filled skull top instead of brain 😂 in kerala

  • @joymj7954
    @joymj7954 Před 12 dny

    ❤Congratulations ✝️ Prayerful Wishes ✝️ ഈബീലീസുകൾ പായും പുലി😂😢😅😮😊

  • @user-dm6yq8sw8k
    @user-dm6yq8sw8k Před 12 dny

    Ellam sariyakkum c p m mudikkalle.ellavarum nannai sukhicho.

  • @Adiyogi2024
    @Adiyogi2024 Před 12 dny

    New generation Sudapi party cpm

  • @devd1248
    @devd1248 Před 11 dny

    കോഴയിൽ 50% പിണറായിക്ക് 25% റിയാസിന് 10% ബാലന് പാർട്ടിക്ക് 10% കോന്തന് 5% അതാണുകണക്ക്

    • @muneerchalil7414
      @muneerchalil7414 Před 11 dny

      Thiruthund 😂athil 10% ninte street thallakund😂😂

    • @muneerchalil7414
      @muneerchalil7414 Před 11 dny

      Athil 10% ninte street thallakk koode undeda😂😂

  • @rameshrajamony472
    @rameshrajamony472 Před 10 dny

    Arun Kumar pottan

  • @noushadnoushad1724
    @noushadnoushad1724 Před 12 dny

    Njan, VALARE,,klarittil,,,,,,K,s,Arun,Kumar

  • @unbiased2023
    @unbiased2023 Před 12 dny

    51:21 മലയാളിയെ കൊതം കുത്തി കാണിക്കുന്നത് കൊണ്ട് പ്രശ്നം മാലയാളികൾ വിടില്ല.... നിങ്ങൾ തീരുമാനം എടുത്താലും ഇല്ലേലും മലയാളികൾ ചിലതൊക്കെ ത്വീരുമാനിച്ചിട്ടുണ്ട്

  • @alexchacko5802
    @alexchacko5802 Před 12 dny

    Riyas ne support cheyumbol October viplavam vijayicha samthripthi aanu

  • @babutbabu5513
    @babutbabu5513 Před 12 dny +3

    നീ നെഗറ്റീവ് ആണ് മോനെ റിയാസ് മോനൂ... നീ ഒരു നഴ്സറി മോനാണ്... നിനക്കൊന്നും അറിയില്ല. മോൻ ചെറിയ കുട്ടിയാണ്. തീരുമാനമെടുക്കുന്നത് വീണ മോളും കാരണഭൂതവുമാണ്. നീ മാന്യനാണ്. നീ അഴിമതി ഒന്നും നടത്തില്ല... നീ യോഗ്യനാണ്. നീ ഭരിച്ചോ..' ഭാവി മുഖ്യമന്ത്രിയല്ലേ... സ്വപ്നം കണ്ട് കിടന്നുറങ്ങിക്കോ':

  • @kunjumonkk1550
    @kunjumonkk1550 Před 11 dny

    ത വർ ഒന്നു o കാണാറില്ല. കേൾക്കാറില്ല. അറിയാറില്ല പാവങ്ങൾ പച്ച വെള്ളം ചവച്ചു മാത്രമെ കുടിക്കാരുള്ളു . ഇവരുടെയൊക്കെ മു കാല സ്വത്തുക്കളും .ഇപ്പോഴുള്ള സ്വത്തുകളും ED.അന്വേഷിച്ച് വ്യക്തത വരുത്തണം അരുണകുമാരാ ഒന്നു കണ്ണു തുറന്നു ജിവി ക്കു . കേഴയില്ലാണ്ട് എന്തു കോപ്പു കൊണ്ടാണ് ഞങ്ങൾ ജി വി ക്കുന്നത്

  • @user-hn9ip3qo7x
    @user-hn9ip3qo7x Před 12 dny

    Enikk ivarod onnum parayaanilla .. kaaaranam 8kollam mumb Kerala janangalk pattiya thett ath thiruthaaan 2016il oravasaram koduthu kaaaaalam.. ennaal umarinte bharanam pole aaan COVID samayath enn paranj 4kittinn pinnale poyi veendum keralathile kazuthakal vidddikalaaayi iniyum padikkilla ath Vere kaaaryam .. ennaaal ithokke sahikkam oru uluppum illathe nattell eee paranja kallanmaaarude kaaalkeezil panayam vech eee thettikale okke thett enn arinjittum andhi charchakalil vann nyaaayeeekarich mezukunna naaanam ketta kammi nethaaakkale etramaaatram janam verukkunnu enn manassilaaakunnilla ennathaan sathyam aaarku vendiyaaan EEE nyaayeekarikkal.. njanum idath anubhaavi aaayirunnu.. endh vrithikedum thaaangaan enikk manassilla .. njan kandathum padichathum ingane oru comusam Alla .. ini ningal okke nyaayeekarikkunna eee sthithkk aaan communism enkil enne athinn kittukayumilla

  • @johnsontj591
    @johnsontj591 Před 12 dny

    Edacetteneeaarnñu

  • @karavidran5756
    @karavidran5756 Před 12 dny

    Evan potan kalika arun

  • @noushadnoushad1724
    @noushadnoushad1724 Před 12 dny

    Thottilil,Vachu,,Chuvanna,,Jatty,,Ettu

  • @noushadnoushad1724
    @noushadnoushad1724 Před 12 dny

    Raju,Sar,,, Paartty, Police,,Codathi, Captain,,, Bombu,,,,,,,,,Chi,PM,,,Theerumanikkum

  • @subhashpillasserilkochukun1060

    താനൊക്കെ ആരോപിക്കാൻ തെളിവുകൂടി കൊണ്ടുവരും
    തോൽവി രാജുസാര
    കഷ്ടം.
    വായിട്ടലച്ചിട്ട് കാര്യമില്ല
    എന്തെങ്കിലും തെളിവ് ?
    ഒരാരോപണം തെളിയിക്കാൻ കിക്ക
    ചാനൽമുറിയിൽ വായിട്ടലുക്കുന്നതല്ല
    ചർച്ച
    തെളിവില്ലാത്ത ആരോപണം
    കോൺസും ബിജെവിയും മനോരമയും ഒരു പക്ഷം
    😂

  • @RamesababuK-ob4gx
    @RamesababuK-ob4gx Před 12 dny

    Chukku(maassappadi fame) illaatha kashaayam ondo?

  • @sreedeviasokan1718
    @sreedeviasokan1718 Před 12 dny

    Ivalokke kuthiyirunnu illatha karyam charcha chaithu satisfaction nedate.

  • @P91699
    @P91699 Před 12 dny

    എന്തൊക്കെ രാഷ്ട്രീയക്കാർ പറഞ്ഞാലും മന്ത്രി റിയാസ് ഇത്തരം കാര്യങ്ങളിൽ ഇടപെടുമെന്ന് ഞാൻ കരുതുന്നില്ല. അദ്ധേഹത്തിന്റെ മുൻകാല പ്രവർത്തികൾ ആത്മാർഥതയോടെ ഉള്ളതാണ്.

  • @ullaskumarc33
    @ullaskumarc33 Před 12 dny

    മു റിയാസ് ആള് അത്ര വെടിപ്പല്ല 🤭

  • @somashekarp6662
    @somashekarp6662 Před 7 dny +2

    ബലി ഒറപ്പാ ദേവിക്കു കോഴി..പാര്‍ട്ടിക്ക് ഒരു പാവം

  • @vijayendrabhasv.s1907
    @vijayendrabhasv.s1907 Před 11 dny

    അരുൺ ചോദിച്ചതിന് ഉത്തരം പറയൂ. ഉത്തരം ഇല്ലെങ്കിൽ മാന്യമായി എണീറ്റു പോകൂ.

  • @unbiased2023
    @unbiased2023 Před 12 dny

    2 വയസുള്ളപ്പോൾ ചുവന്ന ഷഡി ഇട്ടു എന്ന് കൂടി മരുമോനെ വാഴ്ത്തി പറയാമായിരുന്നു

  • @mixchannel486
    @mixchannel486 Před 12 dny +1

    Mister arunkumar
    Nee mandanano?