kura thangal karamath|ഖുറാ തങ്ങള് കറാമത്ത്|കുറ തങ്ങള് വഫാത്ത് |qura thangal|kura thangal ap usthad

Sdílet
Vložit
  • čas přidán 7. 07. 2024
  • kura thangal karamath|ഖുറാ തങ്ങള് കറാമത്ത്|കുറ തങ്ങള് വഫാത്ത് |qura thangal|kura thangal ap usthad
    #malayalam #apusthad #kanthapuram
    Notice : This channel does not promote or encourage any illegal activities, all contents il provided in this channel is meant for education purpose only.===========================Some images,music, videos, graphics shown in this channel may be copyrighted to respective owners, not mine or under creative common licence.===========================For any complaints or suggestions regarding this channelcontact @ hubbussadaathmedia@gmail.com

Komentáře • 106

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Před 11 dny +18

    പാലക്കാട്ടുകാരനായ ഞാൻ കുവൈത്തിൽ വച്ച് ബക്കാലക്കാരനായ കാസർകോട്ടുകാരനെ ഒരു ഗ്രൂപ്പിലും പ്രവർത്തിക്കാത്ത ഒരാളെ കണ്ടെത്തി കുറാ തങ്ങളുടെ അടുത്ത പ്രദേശത്തുള്ള ആളാണ് എന്ന് പറഞ്ഞപ്പോൾ കുറെ തങ്ങളുടെ വിവരം തിരക്കിയപ്പോൾ
    കുറാ തങ്ങളുടെ ഒരു കറാമത്ത് എന്നോട് വിശദീകരിക്കുകയുണ്ടായി മുജാഹിദ് കാരനായ ഒരാൾ ഖുറാത്തങ്ങളുടെ കറാമത്ത് പരീക്ഷിക്കുവാൻ വേണ്ടി കാലിൽ തുണി ചുറ്റി കാലിൽ പഴുപ്പ് ആണെന്ന് ഇതൊന്നു മാറ്റിത്തരണമെന്നും കുറാ ത്തങ്ങോട്പറഞ്ഞപ്പോൾ കാലിൻറെ കെട്ടഴിക്കാൻ വേണ്ടി പറഞ്ഞു പക്ഷേ തങ്ങളെ പരീക്ഷിക്കാൻ വേണ്ടി കിട്ടിയതാണെങ്കിലും കെട്ടഴിച്ചപ്പോൾ ആ കാൽ ശരിക്കും പഴുത്തിരുന്നു ഇത് കണ്ടപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളോട് പറഞ്ഞു തങ്ങളെ എനിക്ക് തെറ്റ് പറ്റിയതാണ് എന്നോട് ക്ഷമിക്കണം .
    തങ്ങൾ പറഞ്ഞു സാരമില്ല അത് മാറിക്കൊള്ളും വീട്ടിലോട്ടു പൊയ്ക്കോ
    തങ്ങളുടെ നാട്ടുകാരനായ ആ കച്ചവടക്കാരൻ എന്നോട് പറഞ്ഞതാണ് . കുറാതങ്ങളെ ഒരുവട്ടം നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.

    • @haristhiriyal1869
      @haristhiriyal1869 Před 11 dny +1

      ഞാൻ കാസർകോട് കാരനാണ്
      കാലിൽ തുണി ചുറ്റി പോയ ആ വ്യക്തിയുടെ പേരും അഡ്രസ്സും തരുമോ
      സത്യമാണോ എന്ന് അറിയാമായിരുന്നു.

    • @muhammedbinyousuf
      @muhammedbinyousuf Před 10 dny +1

      ഉവ്വോ.. ഭയങ്കരം തന്നെ😁😁

    • @user-bc3bh5wv4w
      @user-bc3bh5wv4w Před 10 dny

      Sayhyam👍

    • @sumiqla1566
      @sumiqla1566 Před 10 dny

      @@sidheeqvallapuzha8133 നേരിട്ട് കണ്ട വല്ലതും പറയൂ ജനങ്ങളെപിഴപ്പിക്കല്ലേ pls
      ഞാൻ വഹാബി അല്ല

    • @user-gh2vf4nm2h
      @user-gh2vf4nm2h Před 9 dny

      ഹഹഹഹ😂😂😂 എന്താ ഈ കറാമത്ത് ?? പറയൂ...

  • @user-jk6co4zj2y
    @user-jk6co4zj2y Před 12 dny +41

    തങ്ങളുടെ ഖബർ ജീവിതം സ്വർഗ്ഗ പൂന്തോപ്പാക്കണെ ആമീൻ 🤲🏻

    • @user-wx9by3xt9g
      @user-wx9by3xt9g Před 12 dny

      💯💯💯shariyan Katha vellam ozichu kalannath oru vahabiyayirinnu sayyithan mare kaliyakkaruth

  • @muttunabimedia1301
    @muttunabimedia1301 Před 12 dny +11

    താജുൽ ഉലമ പറഞ ഒരു കാരൃം ഉണ്ട് എന്നോട് കളിച്ചാലും എൻറെ മോനോട് കളിക്കരുത് അത്രയും പവറാണ് അള്ളാഹു ദറജ ഉയർത്തി കൊടുക്കട്ടെ

    • @sumiqla1566
      @sumiqla1566 Před 10 dny

      @@muttunabimedia1301 ആ മയ്യത്തിൻ്റെ ഒരു ഫോട്ടോ ഇടാമോ

  • @muhammadkoyiloth3363
    @muhammadkoyiloth3363 Před 12 dny +22

    അവരുടെയൊക്കെ മഹത്വമൊന്നും ഈമാൻ കുറവുള്ളവർക്ക് മനസ്സിലാവില്ല. അല്ലാഹു ആദരിച്ച മഹാന്മാർ തന്നെയാണ് നമ്മെ വഴി നടത്തുന്നവർ.

    • @sumiqla1566
      @sumiqla1566 Před 10 dny

      @@muhammadkoyiloth3363 എന്താണ് ഈമാൻ

    • @sumiqla1566
      @sumiqla1566 Před 10 dny

      @@muhammadkoyiloth3363 എന്താണ് ഈമാൻ

  • @shfeequsthad2693
    @shfeequsthad2693 Před 7 dny

    Masha allah 🌹💚❤

  • @user-mp7dr2yz6t
    @user-mp7dr2yz6t Před 12 dny +7

    ആമീൻ യാറബ്ബൽ ആലമീൻ

  • @muheenudheenp895
    @muheenudheenp895 Před 11 dny +2

    നിങ്ങളുടെ ദറജ അല്ലാഹു ഏറ്റിയേറ്റ് തരട്ടെ നാളെ ജന്നാത്തുൽ അവരുടെ കൂടെ ഞങ്ങളെയും ഉൾപ്പെടുത്തണം അള്ളാ

  • @MrRashadk
    @MrRashadk Před 12 dny +8

    വലിയ ആബിദ് ആയിരുന്നു..
    ഉള്ളാൽ തങ്ങൾ ജീവിതകാലത് തന്നെ ഈ കാര്യം പറഞ്ഞിട്ടുണ്ട്.

  • @Rasheeda-rs8hs
    @Rasheeda-rs8hs Před 10 dny

    അല്ലാഹു തങ്ങളുടെ ദർജ്ജ ഉയർത്തി കൊടുക്കട്ടെ ആമീൻ

  • @mymoonavkmymoona
    @mymoonavkmymoona Před 11 dny +1

    Kura thangalude daraja allahu uyarthi kodukkatte 🤲🏻

  • @Roohani-arwah
    @Roohani-arwah Před 11 dny

    اللّٰهُمَّ ارفع درجاتهم ❤

  • @islamicupdate1018
    @islamicupdate1018 Před 11 dny

    Aameen Allahu avarude daraja uyarthikodukkatte

  • @ashrafmamburamvarambanalun4402

    അല്ലാഹു ദറജ ഉയർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-ox5ul2rh2u
    @user-ox5ul2rh2u Před 12 dny

    Aameen ameen

  • @Queenz419
    @Queenz419 Před 12 dny +1

    മാഷാള്ള

  • @abdulsathar5173
    @abdulsathar5173 Před 10 dny

    Aameen🤲

  • @shammas1734
    @shammas1734 Před 12 dny

    Allahuve thangale kuruthavum poruthavum nalkane 🤲🤲🤲😭😭

  • @JaleelMm-v6l
    @JaleelMm-v6l Před 12 dny +1

    ആമീൻ

  • @fzn313
    @fzn313 Před 12 dny

    ماشاءالله

  • @moosaharshad2924
    @moosaharshad2924 Před 12 dny +5

    Thangal😢

  • @fzn313
    @fzn313 Před 12 dny

    الحمد لله

  • @assainthondikkara4147
    @assainthondikkara4147 Před 12 dny

    Aameen😢😢😢

  • @fzn313
    @fzn313 Před 12 dny +2

    نور الله مرقده

  • @Shazworld833
    @Shazworld833 Před 11 dny

    Muharram 1 nte ravil Ente natil (kammadam) vannirunnu Thangal Maranathe kurichu prasangichu🥺🥺🥺Allah Vishasikkane pateella Thangale viyokam 😢 Dharajaye Uyrthane...Alla...h🤲🤲🤲Ennum Thangalk Fathiha Hadhiya cheyyane...🥺😢

  • @jafarp4707
    @jafarp4707 Před 12 dny +1

    ആമീൻ 😢😢😢😢

  • @najmaek0
    @najmaek0 Před 12 dny

    ❤❤

  • @sulaimanpadath9233
    @sulaimanpadath9233 Před 12 dny +2

    സഹോദരന്മാരെ ഇന്ന് എല്ലാ തെമ്മാടിത്തര ത്തിനും മുന്നിൽ ഈ സമുദായത്തിൽ ഉള്ളവരാണ് കാണുന്നത് ഒരു പ്രബോധനവും ഇല്ലാത്ത എത്ര യോ നല്ല അന്യ മതസ്ഥർ നമുക്ക് ചുറ്റും കാണാം ഈ സ്വർഗ്ഗവും നരകവും അല്ലാതെ ഇന്ത്യയിലെ കുറ്റ കൃത്യത്തിന് ലഭിക്കുന്ന ശിക്ഷ യെ പ്പറ്റി ബോധവാൻ ആകാനുള്ള ക്ലാസ് ആണ് ഇന്നത്തെ തല മുറക്ക് കൊടുക്കേണ്ടത് ഇസ്ലാം ഉണ്ടായ സൗദിയിൽ പോലും ഇല്ലാത്ത കുറെ നിയമങ്ങൾ ആണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്

  • @hamzabi1667
    @hamzabi1667 Před 12 dny +1

    Thangale kandavark thangale karaamatth ariyaam
    Njaan orupaad karaamatth ullalatthil thanne kandittund

  • @Muh425
    @Muh425 Před 12 dny

    Shariyan

  • @mujeebmadathingal676
    @mujeebmadathingal676 Před 12 dny +1

    12മാസം 🙏🙏🙏🙏

  • @ahmedkhan7595
    @ahmedkhan7595 Před 12 dny +4

    🕋

  • @Shazworld833
    @Shazworld833 Před 11 dny

    😢😢😢

  • @haneefank2314
    @haneefank2314 Před 11 dny +1

    അല്ലാഹു അവരുടെ കബർ വിശാലമാക്കികൊടുക്കട്ട

  • @rafeeqparambilpeedika1665

    മുജാഹിദ് ബാലു എവിടെ

  • @majid-xn8fh
    @majid-xn8fh Před 12 dny

    Moilare avarude per endan, ed natkaranan ? Umarka aduth chodichu parayane!

  • @haneefblu
    @haneefblu Před 12 dny

    Ameen😢

  • @aliakbarakbar3555
    @aliakbarakbar3555 Před 12 dny +4

    പേരിൽ തന്നെ എല്ലാം ഉണ്ട്😂

    • @ibnuhamza8334
      @ibnuhamza8334 Před 11 dny +1

      അതൊരു നാടിന്റെ പേരാണ് മത യുക്തിവാദി

  • @haroonm924
    @haroonm924 Před 11 dny

    Purthe.vannal.fahsikavum.rabinariyam.palakaramathum.varum.kandam.karamathe.parayoka.

  • @nisamnisam6647
    @nisamnisam6647 Před 12 dny +2

    തുടങ്ങിയോ😮

  • @abdulmajeed9032
    @abdulmajeed9032 Před 12 dny

    😂😂

  • @ibrahimdarimisavanoor1656

    😅😅😅😅😅

  • @azeezstar6789
    @azeezstar6789 Před 11 dny +2

    നമ്മുടെ കൗമിന് പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ. ഈ തലേക്കെട്ടുകാരുടെ വലയിൽ നിന്ന് മോചിപ്പിക്കട്ടെ. ആമീൻ

  • @mahboobhamza
    @mahboobhamza Před 12 dny +3

    മുതൽ മുടക്കില്ലാത്ത കച്ചവടം തുടങ്ങി മരിക്കാൻ കാത്തിരിക്കുകയാണ് ബല്ലാത്ത കൗമുതന്നെ

  • @user-ix5dd4tq1t
    @user-ix5dd4tq1t Před 12 dny

    ഞാൻ ഒന്നും

  • @abdusalam6276
    @abdusalam6276 Před 12 dny

    Avarude makkal pokunundallo hospital😂

  • @Rasheeda-rs8hs
    @Rasheeda-rs8hs Před 10 dny +1

    കള്ളത്തരം ആണെങ്കിൽ നീയത് കേൾക്കണ്ട

  • @dreamland4231
    @dreamland4231 Před 12 dny

    കേരള ശിയാക്കൾ

  • @Rasheeda-rs8hs
    @Rasheeda-rs8hs Před 10 dny

    തങ്ങളെ കുരുത്തക്കേട് വാങ്ങണ്ട

  • @user-gh2vf4nm2h
    @user-gh2vf4nm2h Před 9 dny

    എന്താ ഈ കറാമത്ത് പറയൂ...?? തട്ടിപ്പ്😂😂

  • @Saidhalavivellarampara

    കുറാ തങ്ങളുടെ ്് കറാമത്തുകൾ പറഞ്ഞോളൂ ,പക്ഷെ കൂട്ടത്തിൽ ഖുത്വുബുൽ ആലംമടവൂർ ശൈഖുനായുടെ കറാമത്തുകളും പറയണേ അവരെ സംഘടയിൽ നിന്ന് പുറത്താക്കരുതേ, മൗസൂഖും ബിഹിയായ ഇമാമാണോ നിങ്ങൾ അല്ല വെറുതെ ചോദിച്ചതാണേ കാരണം പേരോടിൻ്റെ പുതിയ ഉസൂലാണല്ലോ അത്

  • @69ibrahimu
    @69ibrahimu Před 12 dny +9

    നല്ലൊരു മനുഷ്യൻ മരിച്ചപ്പോൾ ഇല്ലാത്ത കറാമത്തും ആയി കുറേ പണ്ഡിതന്മാർ ഇറങ്ങിയിരിക്കുന്നു അവിടെയും ജാറം മാർക്കറ്റിംഗ്

    • @copterking2067
      @copterking2067 Před 12 dny +7

      വാഹബിക്ക് കൃമികടി 😅😅😅

    • @anasanaz
      @anasanaz Před 12 dny +2

      Edo vahhabi id maranapedunadin mumbulla prasangamaan

    • @AbdulJaleel-in5hk
      @AbdulJaleel-in5hk Před 12 dny +4

      നല്ല മനുഷ്യന്മാർക്ക് മഹാന്മാർക്ക് കറാമത്തുണ്ടാവും തെമ്മാടികൾക്ക്അസൂയയും ഉണ്ടാകും

    • @69ibrahimu
      @69ibrahimu Před 11 dny

      ​@@AbdulJaleel-in5hkതാങ്കളുടെ വീട്ടിൽ വിളിക്കുന്ന പേരായിരിക്കും ഇവിടെ പരാമർശിച്ചത്

    • @mypointofview2056
      @mypointofview2056 Před 11 dny +2

      എടോ ഈ പ്രസംഗം കുറേ മുമ്പുള്ളതാ ,
      മാത്രമല്ലാ ഈ പറഞ്ഞ ആളും ആ മന്തിരിച്ച ഫാമിലിയും ഇന്നും ജീവിച്ചിരിപ്പുണ്ട് ശശയം തീർക്കാം

  • @hameedas8049
    @hameedas8049 Před 11 dny

    അല്ലാഹു കുറാ തങ്ങൾക്ക് മഗ്ഫിർത്ത് നൽകട്ടെ... ഈ മൗലവി പറയുന്നത് ഒട്ടും വിശ്വാസ യോഗ്യമല്ല. ഇങ്ങനെയൊരു സംഭവം ഉണ്ടായതായി തെളിയിക്കപ്പെട്ടതുമില്ല. കറാമത്ത് കച്ചവടക്കാർ ഇപ്പോൾ പലരും ഇറങ്ങിയിട്ടുണ്ട്. വഞ്ചിതരാകരുത്. അല്ലാഹു ഹഖ് തിരിച്ചറിയാൻ തൗഫീഖ് നൽകട്ടെ... ആമീൻ.

  • @ameen9801
    @ameen9801 Před 12 dny +2

    ജീവൻ പോയതോടുകൂടി കറാമത്ത് കച്ചവടക്കാർ ഇറങ്ങിപ്പുറപ്പെട്ടു

    • @AbdulJaleel-in5hk
      @AbdulJaleel-in5hk Před 12 dny +4

      തെമ്മാടികൾക്കല്ല മഹാന്മാർക്ക് കറാമത്ത് ഉണ്ടാവും

  • @sumiqla1566
    @sumiqla1566 Před 12 dny +1

    മരിച്ചു എന്ന് ഉറപ്പായാൽ ഒരുപാട് കള്ളന്മാർ ഇങ്ങനെ വരും

    • @SheikhMuhammadSaeed-ti5ox
      @SheikhMuhammadSaeed-ti5ox Před 12 dny

      Poda wahabi beekaravadi naye

    • @user-yu3lf5mq8s
      @user-yu3lf5mq8s Před 12 dny

      നിന്റെ പോലോത്ത ശൈത്താൻമാർ കമന്റ് ഇടാൻ വരും

  • @musthafaalathan761
    @musthafaalathan761 Před 12 dny +4

    പറയുമ്പോൾ മയത്തിൽ തള്ള്

  • @moosaibrahim6417
    @moosaibrahim6417 Před 12 dny +3

    ഇതൊക്കെ വെറും നുണയാണ്.... ഇതൊക്കെ വിശ്വഷിക്കാൻ ഈ 21 ആം നൂറ്റാണ്ടിലും ആളുണ്ടല്ലോ......കഷ്ടം തന്നെ

    • @user-iv6yv4fp2w
      @user-iv6yv4fp2w Před 12 dny +1

      Ninak kalavayirikkum.. Ellareyum vishvasikkanda.. Pakshe allahuvine matram vishvasich pattunnathum thettilninn vitt ninn ne onn ninne ne paranjathum sambavikkum..

    • @sulaimanpadath9233
      @sulaimanpadath9233 Před 12 dny

      ഇവർ പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് സുബ്ഹി നിസ്കാരത്തിനു പല തവണ വിളിച്ചു എഴുന്നേല്പിക്കേണ്ടി വന്നത് എനിക്കറിയാലോ ഖത്തീബു ഇങ്ങനെ ചെയ്യാമോ വിശ്വാസികളെ പറ്റിച്ചു പോകുന്നവർ എത്ര ആളുകൾ ഉണ്ട് ​@@user-iv6yv4fp2w

  • @sumiqla1566
    @sumiqla1566 Před 12 dny +2

    ശുദ്ധ കള്ളത്തരം
    12 മാസമായി ഗർഭാശയത്തിൽ കിടന്ന കാര്യം ഇയാളോട് മാത്രമേ പറഞ്ഞിട്ടുള്ളൂ
    ഹമിക്കിങ്ങൾ

    • @user-yu3lf5mq8s
      @user-yu3lf5mq8s Před 12 dny +1

      2 കൊല്ലം ഗർഭം ധരിക്കും
      അറിയോ നിനക്ക്
      കിതാബ് അറിയണം
      എന്നാലേ അറിയൂ

    • @hamzabi1667
      @hamzabi1667 Před 12 dny

      Thangal mangalaapuratth prabhashanatthi paranjadhaan

    • @jumiyasi215
      @jumiyasi215 Před 11 dny

      കള്ളത്തരം അല്ല സത്യമാണ്
      തങ്ങൾ എന്റെ നാട്ടിൽ മട്ടന്നൂർ കീച്ചേരി എന്ന സ്ഥലത്ത് വർഷങ്ങൾക്കു മുമ്പ് പ്രസംഗിക്കാൻ വന്നിരുന്നു അന്ന് തങ്ങൾ പറഞ്ഞത് തങ്ങളുടെ ഭാര്യയുടെ ഉമ്മ അന്യ പുരുഷന്മാരെ കാണാത്തവരായിരുന്നു. പന്ത്രണ്ടാം മാസം പ്രസവിച്ച കഥ തങ്ങൾ ആ സദസ്സിൽ പറഞ്ഞത് എനിക്ക് ഇന്നും നല്ലപോലെ ഓർമ്മയുണ്ട്. തങ്ങളെ തൊട്ടു കളിക്കേണ്ട ബുദ്ധിമുട്ടിലകപ്പെട്ടാൽ പൊരുത്തപ്പെടീച്ചു ബുദ്ധിമുട്ടിൽ നിന്ന് കരകയറാൻ തങ്ങൾ ഇനി ഈ ലോകത്ത് ഇല്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ ബുദ്ധിമുട്ടിലകപ്പെടുമ്പോൾ പോയി പൊരുത്തപ്പെടീച്ചു ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടാം എന്ന് പ്രതീക്ഷിക്കാം

    • @sumiqla1566
      @sumiqla1566 Před 10 dny

      @@jumiyasi215 എ പി ഇ കെ സമസ്തകളുടെ ഒരുപാട് പണ്ഡിതവേഷധാരികൾ ഇങ്ങനെ പല കറാമത്തും പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നു
      ഉള്ളതാണെങ്കിൽ അവർ ഭയപ്പെടേണ്ട അല്ലാത്ത പക്ഷം അല്ലാഹുവിൻറെ ശാപത്തെ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കാം
      പിന്നെ യൂട്യൂബിൽ എന്നെപ്പോലുള്ള വിവരം കുറഞ്ഞവർ കാണാം അവർ പലതും പറയും അവരെ നന്നാക്കാൻനിങ്ങളെക്കൊണ്ട് ആവില്ലല്ലോ
      അതുകൊണ്ട് നിങ്ങളുടെ കറാമത്ത് നിങ്ങളുടെ ഗ്രൂപ്പിൽ വിട്ടാൽ മതി
      ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാൻ നിങ്ങൾക്ക് ആകുമെങ്കിൽ പ്രശ്നമില്ല

    • @sumiqla1566
      @sumiqla1566 Před 10 dny

      @@hamzabi1667 ആ പ്രഭാക്ഷണവീഡിയോ ഒന്ന് വിടാമോ

  • @musthafaalathan761
    @musthafaalathan761 Před 12 dny +1

    തലി കെട്ടും കെട്ടി കള്ളവ് പറയുന്നു

  • @abdurasakek6601
    @abdurasakek6601 Před 12 dny

    ഇങ്ങനെ കള്ളം പറയരുത് മൊയ്‌ല്യാരേ. 9 മാസവും 10 ദിവസവുമാണ് മനുഷ്യന്റെ ഗർഭകാലം.😡😡😡😏😏😏

  • @user-jk6co4zj2y
    @user-jk6co4zj2y Před 12 dny +7

    മഹാനാവർകളുടെ ദറജാ ഉയർത്തി കൊടുക്കട്ടെ ആമീൻ 🤲🏻😢

  • @fzn313
    @fzn313 Před 12 dny

    ماشاءالله

  • @fzn313
    @fzn313 Před 12 dny

    نور الله مرقده

  • @abdulmajeed9032
    @abdulmajeed9032 Před 12 dny

    😂😂

  • @fzn313
    @fzn313 Před 12 dny

    نور الله مرقده

  • @muhammedbinyousuf
    @muhammedbinyousuf Před 10 dny

    😂😂😂