ഹമീദ് ഫൈസിക്ക് സുന്നീ വിരുദ്ധ നിലപാടോ ?

Sdílet
Vložit
  • čas přidán 15. 06. 2022
  • NAVAS OMASSERY

Komentáře • 22

  • @AbdulAzeez-zj5kl
    @AbdulAzeez-zj5kl Před 2 lety +3

    ഫിത്‌ന മാത്രം ഉണ്ടാക്കുന്ന ഒരു മൊയിലാർ അമ്പലക്കടവ്

  • @ponnup990
    @ponnup990 Před rokem

    L😊😊

  • @saidalavikp6336
    @saidalavikp6336 Před rokem

    ഈ ഒരു ചർച്ച ഈ പ്രതിസന്ധി ഘട്ടത്തിൽ വിടുന്ന ഹയവാൻമാരെ കരുതിയിരിക്കുക. ഇപ്പോൾ സുന്നി യും ബിദ് അത്തും മാത്രമേ ചർച്ച ചെയ്യാൻ സുന്നികൾക്ക് താത്പര്യമുള്ളൂ. ----

  • @saidalavisaidalavi9645
    @saidalavisaidalavi9645 Před 2 lety +1

    അത് കൊണ്ടാണ് വിദ്യാഭ്യാസത്തെ അറിയാൻ വഹാബി കോളേജിൽ പോയത്

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl Před 2 lety

      ഉളുപ്പ് വേണ്ട അതിന്

  • @jabbarjabbar8494
    @jabbarjabbar8494 Před rokem

    കച്ചവടം നടക്കണ്ടേ ഉസ്താദ്

  • @ameenkc4422
    @ameenkc4422 Před rokem

    ഞാൻ ഇക്ക സുന്നി ഉസ്താദ് പറഞ്ഞട് 100സദമാനം കറക്റ്റ് 👍👍👍👍👍👍👍👍👍👍👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂

  • @hamzakuttych7282
    @hamzakuttych7282 Před rokem

    ഫിത്ന ദാരിമിയുടെ ഭാഷയിൽ പറ ഞാൽ ക്ഷേത്രക്കടവ് രണ്ട് കാര്യത്തിനാണ് വാഴ തുറക്കാർ ഒന്ന് ഫിത്ന പറയാനും സാപ്പാട് കഴിക്കുവാനും ഈ പറയുന്ന ക്ലിപ്പിന്റെ പരി ബൂർണ്ണരുപ്പം കേൾക്കാതെയും അന്യാശിക്കാതെയും ആണ് കൂരക്കുന്നതും വഹാബികട്ട് മുറിച്ച് ഉണ്ടാക്കും മരമൂരികൾ അത് പുറത്ത് എടുക്കും

  • @fareedmlvi8821
    @fareedmlvi8821 Před 2 lety

    ഒന്ന് നിറുത്തൂ മനുഷ്യ.....
    ഈ തമ്മിതല്ലൽ 🙏

  • @ubaidyaseen.2655
    @ubaidyaseen.2655 Před rokem

    താൻ എന്തിനാണ്
    ഇപ്പോൾ ഇതുമായി വന്നത്
    8ാഠതിയതികഴിഞിട്ട്പോരേ

  • @ismailmoulavi8749
    @ismailmoulavi8749 Před 2 lety

    നബി ( സ ) തന്നെ മാടി വിളിച്ചപ്പോൾ താൻ വരില്ലെന്ന് പറഞ്ഞു. എന്നാൽ നിങ്ങൾക്ക് പ്രിയപ്പെട്ട കാന്ത പുരം ഉസ്താദ് ഇവിടുണ്ടെന്ന് പറഞ്ഞപ്പോൾ താൻ അങ്ങോട്ട് കടന്ന് ചെന്നെന്ന് കുണ്ടൂർ ഉസ്താദിന്റെ പേരിൽ കളവ് പറഞ്ഞു കൊണ്ട് സ്വപ്ന കഥ വിവരിച്ചു നടക്കുന്ന സ്വപ്നോളേജിസ്റ്റിനെ ആദ്യം പിടിച്ചു കെട്ടണം. വഹാബികൾക്ക് ഇങ്ങനുള്ളവ വളരെ ഇഷ്ടമാണ്. സംഘടന വളർത്താൻ അവർക്ക് ഇത് സഹായകമാണ്(വിശ്വാസിക്ക് നബി തങ്ങളെക്കാൾ പ്രിയപ്പെട്ടവർ ഉണ്ടെന്ന മെസ്സേജ് എത്ര മാത്രം ഗൗരവതരമാണ് )

  • @XxneonxX227
    @XxneonxX227 Před rokem

    നബി,സ, യുടെ നാട്ടിൽ ജാര മൂടൽ ഇല്ല മൗലൂദ് ഏലസ്സ് ഉറൂസ് ഇല്ല മുടി വെളളം ഇല്ല

  • @ibm952
    @ibm952 Před 2 lety

    കളവ് പറയരുത് അത് കറാമത്താണെങ്കിലും അല്ലേലും ഇത് ഇസ്ലാമിക ബാല പാഠമാണ്
    എന്നാൽ ഏത് നല്ല മേഖലയിലും കളവിനെ വിമർശിക്കുക്കുമ്പോൾ തന്നെ നല്ല വശത്തെ പ്രോത്സാഹിപ്പിക്കുകയും വേണം
    കറാമത്തുകൾ പറയുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ ചെറുതല്ല എന്തെല്ലാമെന്ന് നോക്കാം
    1- ഇതിലൂടെ അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു , കാരണം ഇത് അവൻ്റെ ഖുദ്റത്താണല്ലോ.
    2- പ്രസ്തുത വലിയ്യ് ഏത് നബിയുടെ ഉമ്മത്താണോ ആ നബിയെ മഹത്വപ്പെടുത്തുന്നു , കാരണം അവിടുത്തോട് കാണിച്ച ആദരവും അനുസരണവുമാണല്ലോ ഈ കറാമത്തിന് കാരണം.
    3- പ്രസ്തുത വലിയ്യിന് അവൻ്റെയടുക്കലുള്ള സാമീപ്യത്തെ വിളമ്പരം ചെയ്തു ആ വലിയ്യിൻ്റെ മദ്ഹ് പറയുന്നു.
    4 - അള്ളാഹുവിനോടും അവൻ്റെ മുർസലീങ്ങളോടും ആദരവും അനുസരണവും കാണിച്ചു ജീവിക്കാൻ ജനങ്ങൾക്ക് പ്രചോതനം നൽകുന്നു , കാരണം ഇത്തരം സാമീപ്യം ലഭിക്കാൻ അത് കാരണമാകുമല്ലോ .
    5- നമ്മുടെ സരണി ഹഖ്ഖാണെന്ന് ബോധ്യപ്പെടുന്നു , കാരണം ഈ സരണിയിൽചലിച്ചിട്ട് അവൻ്റെയടുക്കൽ സ്വീകാര്യത കിട്ടിയല്ലോ ,
    (എൻ്റെ നാട്ടിൽ kv അന്ത്രുക്ക എന്ന പേരിൽ ഒരാളുണ്ടായിരുന്നു അദ്ധേഹം ഒരു ദിവസം എന്നോട് പറഞ്ഞു സുന്നി യാ ണ് ശെരി കാരണം അസുന്നികളുടെ കൂട്ടത്തിൽ ഇന്ന് വരെ കറാമത്ത് കാട്ടിയ ഒരു വലിയ്യും ഉണ്ടായിട്ടില്ല )
    6- പറയുകയും കേൾക്കുകയും ചെയ്യുന്നവർ ഹസദിൽ " നിന്നും പൊങ്ങച്ചത്തിൽ നിന്നും രക്ഷപ്പെടുന്നു , കാരണം ഈ അസുഖം ബാധിച്ചവർക്ക് മറ്റൊരാളെ പുകഴ്താനോ അത് കേൾക്കാനോ സാധ്യമല്ല .
    7 - അവനിഷ്ടപ്പെട്ടവർക്ക് അവൻ കണക്കില്ലാതെ കൊടുക്കുമെന്ന അവൻ്റെ പരിശുദ്ധമായ സുവിശേഷത്തിന് നമ്മുടെ "ഖൽബി "ൽ ഒന്ന് കൂടി തസ്ബീത് വരുന്നു കാരണം ഇത്തരം ചരിത്രങ്ങളിലൂടെ ഒരു വിശ്വാസിയുടെ ഖൽബിന് ദൃഢത കൂടുമെന്ന് പരിശുദ്ധ ഖുർആൻ നമ്മെ ഉണർത്തിയിട്ടുണ്ട് ,
    8 - കേൾക്കുന്നവരിലും പറയുന്നവരിലും ഔലിയാക്കളോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നു ആ സ്നേഹം അവരെ സ്വർഗ്ഗത്തിൽ എത്തിക്കുന്നു , അവർ ആത്മീയ ചൈതന്യം പ്രാപിക്കാൻ അത് കാരണമാകുന്നു
    (المرء مع من احب) (المرء على دين خليله)
    എന്ന ഹദീസുശ്ശരീഫുകൾ അതാണ് നമ്മെ പഠിപ്പിക്കുന്നത്.
    ----------------------------
    ചിലർ ചോദിക്കുന്നു ഔലിയാക്കൾ അങ്ങിനെ കറാമത്ത് കാണിക്കാൻ പറ്റുമോ , ഇങ്ങിനെ കറാമത്ത് കാണിക്കുമോ? എന്നൊക്കെ,
    ഇതെന്ത് ചോദ്യമാ ? കറാമത്ത് എന്നത് അള്ളാഹു അവൻ്റെ ഔലിയാക്കളിലൂടെ കാണിക്കുന്ന അസാധാരണ സംഭവങ്ങളല്ലെ , അള്ളാഹുവിനെ ശരീഅത്ത് പഠിപ്പിക്കണോ? അല്ലങ്കിൽ കാരുണ്യം പഠിപ്പിക്കണോ? അല്ലെ മര്യാദ പഠിപ്പിക്കണോ, ? സംഭവിച്ചോ ഇല്ലയോ എന്നത് വേറെ കാര്യം സംഭവിച്ചു എന്ന് സങ്കൽപിക്കുകയാണെങ്കിൽ അതെന്താണെങ്കിലും, അവനെയാണോ നാം ചോദ്യം ചോദിച്ചു മുട്ടിക്കാൻ നോക്കുന്നത് , .تبت يدا ابي لهب
    ഇത് കുറച്ച് ഓവറായിപ്പോയി എന്ന് തോന്നുന്നവനോട് നമ്മളെന്താ പറയാ ,എനിക്കു വജ്ജ.
    മറ്റൊരാളുടെ ഉടമയിലുള്ള കപ്പൽ ഖിളർ (അ) പൊളിച്ചു ,കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയെ അകാരണമായി കൊന്നു , ഇതിൽ സംശയിക്കുന്ന അത്രയും പേരോട് അന്ന് തന്നെ ഖിളർ (അ) മറുപടി പറഞ്ഞിട്ടുണ്ട് ഇതൊന്നും ഞാൻ എൻ്റെ ഇഷ്ടപ്രകാരം അങ്ങ് ചെയ്തു കൂട്ടിയതല്ല , എന്നായിരുന്നു ആ മറുപടി , അത് സൂറതുൽ കഹ്ഫിലുണ്ട് (مافعلته عن امري). ഒരുവർ വലിയ്യാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം അവരുടെ പ്രവർത്തനങ്ങളെ അകക്കണ്ണ് കൊണ്ട് മാത്രമെ വിലയിരുത്താവൂ എന്ന പാഠം ഇതിലുണ്ട് , മൂസാ നബി(അ) ബാഹ്യമായ കാഴ്ചയിൽ നിരൂപണം നടത്തിയെങ്കിലും പിന്നീട് ഖേദിക്കുകയും , മാപ്പിനപേക്ഷിക്കുകയും ചെയ്യുന്ന രംഗം പ്രസ്തുത സൂറത്തിൽ തന്നെ വ്യക്തമാക്കിയതാണ്.
    മറ്റൊരാൾ പറയുന്നത് എമിഗ്രേഷനിൽ നിന്ന് രക്ഷപ്പെടുത്താൻ ഔലിയാക്കൾക്ക് കഴിയില്ല , ഒരു രാഷ്ട്രത്തിൻ്റെ നിയമം ലംഘിക്കാൻ ഔലിയാക്കൾ കൂട്ടുനിൽക്കില്ല ,എന്നൊക്കെയാണ് , എല്ലാ രാഷ്ട്രവും നിയന്ത്രിക്കുന്നത് അള്ളാഹുവാണ് , അവനാണ് ഔലിയാക്കളിലൂടെ കറാമത്ത് കാണിക്കുന്നതും , ഈ ബലത്തിലാണ് ചിന്തിക്കേണ്ടത് , "അമ്പലത്തി"ലല്ല ,എന്നാണ് അയാളോടും പറയാനുള്ളത്.
    കറാമത്ത് കേൾക്കുമ്പോൾ ഉൾകൊള്ളാൻ പറ്റാത്തതിൻ്റെ കാരണം ഒന്ന് ഇത്ര വലിയ സംഭവം സൃഷ്ടിക്കാൻ അള്ളാഹു വിന് കഴിയുമോ എന്ന ആശങ്കയാണ് എങ്കിൽ അത് കുഫ്റാണ് ,معاذالله

  • @XxneonxX227
    @XxneonxX227 Před rokem

    കറാമത്ത് തട്ടിപ്പാണ്